കൈരളിയിലേക്ക് വിളിച്ച പാവം സഖാവിന്റെ ഓഡിയോ l kairali Cpm

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 710

  • @RaveendranRaveendran-oy4gw
    @RaveendranRaveendran-oy4gw 2 дня назад +292

    താങ്കൾ പറഞ്ഞത് 100% ശരിയാണ്.

    • @sargamsargam9071
      @sargamsargam9071 День назад +2

      അപ്പോൽ ഭരണ നേട്ടം എന്താണ്. പാർട്ടിയ്ക്ക് അകത്തു പറയാം പുറത്ത് CPM ennu paranj nanakeduì

  • @prasanthp5246
    @prasanthp5246 2 дня назад +164

    എനിക്കിഷ്ടപ്പെട്ടു.... അടിപൊളി....

  • @ramluvlog1519
    @ramluvlog1519 2 дня назад +319

    സരിം തോറ്റു തുന്നം പാടും കോൺഗ്രസ് ജയിച്ചാലും ബിജെപി ജയിച്ചാലും സരിം തോറ്റു തുന്നം പാടും

  • @George-sz6vl
    @George-sz6vl 2 дня назад +141

    ഈ അഭിപ്രായം പറഞ്ഞ ആളിനെ സഖാവ് എന്നു വിളിക്കാം.😅😅

  • @JITHINBHANU
    @JITHINBHANU 2 дня назад +432

    പിണറായി വിജയൻ്റെ ഭരണ നേട്ടം എന്നും പറഞ്ഞ് ജനങ്ങളുടെ അടുത്ത് പോകുന്നതിലും ഭേദം സരിൻ്റെ പൊട്ടത്തരം പറയുന്നതാണ് ചേട്ടാ😂

  • @solotravelmad
    @solotravelmad 2 дня назад +146

    0:43 സരിനെ മണ്ടൻ എന്ന് വിളിക്കല്ലേ... മണ്ടന്മാരെ അപമാനിക്കല്ലേ ഷാജൻ ചേട്ടാ 🤣🤣🤣

  • @theperfectpiano473
    @theperfectpiano473 2 дня назад +162

    CPM ൽ ഒരുത്തനെങ്കിലും ബോധം ഉദിച്ചല്ലോ. സന്തോഷം

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 2 дня назад

      Nalla communist kaar ippolum undu. Athukondu thanne urappaanu ee phone cheyitha vegthi oru adhikara sthanathum ethatha vegthi aanu. Akram kola cheyitha PV aaraayi ayaale thaangi aalukal edhelum position ill suhichu jeevikkunnu.

  • @rameshusha5625
    @rameshusha5625 2 дня назад +172

    ഒരു യഥാർത്ഥ കമ്യൂണിസ്റ്‌കാരൻ മനം നൊന്ത് പറഞ്ഞ വാക്കുകൾ ആണ്, സരിന് കമ്യൂണിസ്റ്‌കാർ പോലും വോട്ട് ചെയ്യില്ല.

  • @hometv617
    @hometv617 2 дня назад +90

    ഹ ഹ ഹ സിപിഎം ൽ ബോധം ഉള്ളവരോ, ആശ്ചര്യം തന്നെ...

  • @usbinu2993
    @usbinu2993 2 дня назад +105

    സകവേ നിങ്ങൾ പറയുന്നത് 100%ശരിയാണ്. പിന്നെ വികസനം എന്ന് എന്നുപറയാൻ എന്തെങ്കിലും വേണ്ടേ?

  • @Kaafir916
    @Kaafir916 2 дня назад +102

    ഇങ്ങനുള്ള സഖാക്കളാണ് പാർട്ടിയിൽനിന്നും അകലുന്നത്….നേതൃത്വം അറിയുന്നില്ല…..🙏

    • @time968
      @time968 День назад

      നേതാക്കൾക്ക് ഇത് ഒരു ബിസിനസ് ആണ് ... പാർട്ടി വളർത്തിയിട്ടു എന്ന മൈ കിട്ടാനാ ... അടിമകൾക്ക്‌ അത് ഒരിക്കലും മനസിലാവില്ല ... അവർക്കു ചെറിയ നാണയ തുട്ടുകൾ ഇട്ടുകൊടുത്തു നേതാക്കൾ കോടികൾ നേടുന്നു. മണ്ടൻ സഖാക്കൾ

  • @ShafiPattambi-s8k
    @ShafiPattambi-s8k 2 дня назад +43

    വളരെ വ്യക്തമായി തന്നെ പറഞ്ഞു സഗാവ്... 👍🏻

  • @vidhyasanthosh2241
    @vidhyasanthosh2241 2 дня назад +43

    പറഞ്ഞ ആൾക്ക് എന്തായാലും വിവരം ഉണ്ട് 👍👍

  • @manilal5333
    @manilal5333 2 дня назад +197

    ലുട്ടാപ്പി, 6ഷോ, തൊലി ഗ്ളൂക്കോസ്, വളരെ ശരിയാണ് 😂

    • @anastdpa123
      @anastdpa123 2 дня назад +1

      അനിൽകുമാർ, അരുൺകുമാർ, s k sajeesh പട്ടിക നീളും..

    • @ShobiJoseph
      @ShobiJoseph 2 дня назад +5

      Jaick chintha

    • @valsageorge5663
      @valsageorge5663 2 дня назад +4

      അനിൽ

    • @nandakumarpv2312
      @nandakumarpv2312 День назад +2

      Anilkumar, Chittaranjan,Jaik, Haksar, Mustafa etc are very poor performance in channel debate.

    • @amaljohn6709
      @amaljohn6709 День назад +1

      വളീഫ്

  • @ManjummalBoys
    @ManjummalBoys 2 дня назад +543

    വിളിച്ചയാൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് തോന്നുന്നില്ല കാരണം ഇത്രയെങ്കിലും വിവരമുള്ളവർക്ക് CPM ആകാൻ പറ്റുമെന്ന് തോന്നുന്നില്ല😂😂

  • @sanjayayurvedayoga
    @sanjayayurvedayoga 2 дня назад +174

    നേട്ടങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റുള്ളൂ ചേട്ടാ😂😂😅😅

  • @ManjummalBoys
    @ManjummalBoys 2 дня назад +376

    റെജി ഗ്ലൂക്കോസിൻറെ മോന്ത കാണുമ്പോൾ എന്നെപ്പോലെ തന്നെ സഖാക്കളും ചാനൽ മാറ്റാറുണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😁

    • @Jaichandran909
      @Jaichandran909 2 дня назад

      Name ariyatha congress Kara Indira bhavan il ninnum kittiya capsule evida vannu parayanda congress acharam vangi jeevicho

    • @govindram6557-gw1ry
      @govindram6557-gw1ry 2 дня назад +1

      അവൻ്റെ മോന്ത ടോയ്ലറ്റ് ആയി ഉപയോഗിക്കാനാണ്
      തോന്നുക.

    • @deveshd5880
      @deveshd5880 2 дня назад +2

      റെജി പൂ.......ക്ളോസ്

    • @valsageorge5663
      @valsageorge5663 2 дня назад +8

      ഞാൻ മാറ്റും

    • @ChandraMohan-jz4st
      @ChandraMohan-jz4st День назад +2

      Anikumar, അരുൺകുമാർ, jayiku🏃🏻‍♂️ഇവരും അത് പോലെ

  • @jimmyjoseph7675
    @jimmyjoseph7675 2 дня назад +46

    ബിഗ് സ്‌പോർട് സഖാവ്
    Very much speach 😂👌♥️

  • @ChandranKt-x1h
    @ChandranKt-x1h 2 дня назад +54

    സിപിഎം തകരുന്നത് ഒരുപാട് ഞാൻ എന്നഭാവംകൊണ്ട്നടക്കുന്നവരാണ് വായതുറന്നാൽ മണ്ടത്തരവും ധാർഷ്ട്ടിവും അഹങ്കാരവുംമാത്രവുമാണ് സിപിഎംൻ്റെതകർച്ചക്ക് കാരണം ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടില്ല

  • @josepaul233
    @josepaul233 2 дня назад +30

    ആ സഖാവ് പറഞ്ഞത് ഹൃദയവേദനയോടെയാണ്.

  • @prakashank.p1144
    @prakashank.p1144 2 дня назад +74

    പാവം..... ആ പാർട്ടിയിലുള്ള സാദാരണ പ്രവർത്തകർ ഈ അവസ്ഥയിലാണ് :

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 2 дня назад +11

    താങ്കൾ പറഞ്ഞത് 100-/- ശരി യാണ്

  • @sanals811
    @sanals811 2 дня назад +20

    എതിർ ഭാഗത്ത്‌ മിണ്ടാട്ടമില്ല.... സത്യം മനസ്സിലായെന്നു തോന്നുന്നു...

  • @lalumalayil4824
    @lalumalayil4824 2 дня назад +93

    പാവം സഖാക്കൾ

  • @Prathap-yi3oe
    @Prathap-yi3oe День назад +2

    കാര്യങ്ങൾ കൃത്യമായി പറഞ്ഞതിൽ അഭിനന്ദനങ്ങൾ സഖാവേ ഇത് ജനങ്ങളിലേക്ക് എത്തിച്ച സാജൻ സാറിനും അഭിവാദ്യങ്ങൾ

  • @varghesemm1132
    @varghesemm1132 2 дня назад +33

    6ശോ ആയാലും 7 ശോ ആയാലും ഇവനോ ക്കെ യാണ് പാർട്ടി യെ ഇ ഗതിയി ൽ ആക്കി യ ത്

  • @rajasreeponnarian4861
    @rajasreeponnarian4861 2 дня назад +19

    100 ശമതമാനം ശരി👍👍🥰👌

  • @sebastianpp6087
    @sebastianpp6087 День назад +5

    പാവം ചേട്ടൻ പക്ഷെ സൂപ്പറായിട്ട് പറയാൻ ഉള്ളത് പറഞ്ഞു❤

  • @bindhunisha8588
    @bindhunisha8588 2 дня назад +4

    കിട്ടി കിട്ടി എല്ലാവർക്കും കിട്ടി 😀😀👍👍ലുട്ടാപ്പി ആർഷോ രാജേഷ് 😀😀😀😀👍👍👍

  • @josemenachery8172
    @josemenachery8172 2 дня назад +16

    ഇനിസ്വഭോധമുള്ളവനാരെങ്കിലും ഈ പാർട്ടിയിലക്ക് വരുമോ

  • @anumolanu1998
    @anumolanu1998 2 дня назад +101

    കേരളത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി പോയിട്ട് വർഷം കുറേ ആയി. ഇപ്പോൾ നേതാക്കളായ എല്ലാം കോടിക്കൾ ആസ്തി ഉളളവരായി. മക്കളായ എല്ലാ വിദേശത്ത് ഉന്നത ജോലി ചെയ്യുന്നു.. അവരുടെ ബന്ധുക്കൾ പിൻവാതിലുടെ സർക്കാർ ജോലി നേടി. പോഴാൻ മാരയ അടിമകൾ ഇപ്പോഴും ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് നടക്കുന്നു.

    • @sheebabalan9493
      @sheebabalan9493 2 дня назад +6

      Appol sarikyum marapottanmar ivaralle?

    • @joysymj4611
      @joysymj4611 2 дня назад +5

      കറക്റ്റ്

    • @sakthiprasad660
      @sakthiprasad660 2 дня назад +2

      True 💯

    • @johnymj5612
      @johnymj5612 2 дня назад +4

      പുസ്പനെ അറിയാമോ നമ്മുടെ പുഷ്പനെ അറിയാമോ എന്ന പാട്ട് പാടി അടിമകൾ നടക്കുന്നു. നേതാക്കൾ കാശുണ്ടാക്കുന്ന തിരക്കിലും.

    • @anumolanu1998
      @anumolanu1998 2 дня назад +3

      @@sheebabalan9493 എന്താ സംശയം? 💯%

  • @krishnannampoothirimk6556
    @krishnannampoothirimk6556 2 дня назад +33

    Will never vote for cpm

  • @sollytomtom2409
    @sollytomtom2409 2 дня назад +74

    ചാനലിൽ വിളിച്ചയാൾ പാർട്ടി ക്ലാസ്സിൽ പങ്കെടുക്കാത്തതിന്റെ കുഴപ്പമാണ് ഈ കേൾക്കുന്നത് 🤣

  • @sherlyg2048
    @sherlyg2048 День назад +1

    അടിപൊളി ❤️❤️❤️

  • @joshyjose1625
    @joshyjose1625 2 дня назад +17

    പ്രസക്തം ഈ തുറന്ന ചോദ്യം കൈരളി ദേശാഭിമാനി തുടങ്ങിയവയെല്ലാം നുണ പ്രചരിപ്പിക്കാൻ പാടുപ്പെടുന്നവർ ഫലം വന്നാൽ അതനുസരിച്ച് മാറ്റി പറയാൻ ഒരുളുപ്പും ഇല്ല ഇവർക്ക്

  • @jaikrishnanjai7858
    @jaikrishnanjai7858 2 дня назад +15

    ഉത്തമാ നീ പാർട്ടി ക്ലാസിൽ ഒന്നും കറക്ട് ആയിട്ട് പങ്കെടുക്കുന്നില്ല മം അതാണ് നീ ഇങ്ങനെ ഒക്കെ പറയുന്നത് ☺️☺️🙏

  • @kochukrishnanuk4015
    @kochukrishnanuk4015 День назад +3

    പറഞ്ഞത് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് അദ്ദേഹം സത്യാവസ്ഥ പറഞ്ഞു എന്നേയുള്ളൂ

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 2 дня назад +11

    ഇത് ഒരു ശരാശരി കമ്യൂണിസ്റ്റ്കാരൻ്റെ അഭിപ്രായം.... ഇതുപോലെ തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്നവർ തുലോം തുച്ഛം. ദയനീയമായ അവസ്ഥ തന്നെ....

  • @BabuVc-l5d
    @BabuVc-l5d День назад +1

    അഭിപ്രായം 100%ശരിയാണ്

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 2 дня назад +37

    100% ശരി

  • @akvijayakumar9816
    @akvijayakumar9816 2 дня назад +23

    സരിൻ നാളെ വീണ്ടും കോൺഗ്രസിൽ പോകും പാർട്ടി സഖകൾക്ക് തോൽവി പാടില്ല എന്ന ആശയം വച്ചാണ് ഇങ്ങനെ ഒരു ഇരയെ കൊണ്ടു വന്നു ഇലക്ഷനിൽ നിർത്തിയത്

  • @subhramaiyansubha7395
    @subhramaiyansubha7395 2 дня назад +10

    സൂപ്പർ🎉🎉🎉

  • @sanuab7515
    @sanuab7515 2 дня назад +12

    ഭരണത്തിൻ്റെ നേട്ടങ്ങൾ ഒന്നും പറയാനില്ലെങ്കിൽ പിന്നെ എന്താ പറയുക കമ്മ്യൂണിസ്റ്റ് ചേട്ടാ😭

  • @DevasyaMC-ry5si
    @DevasyaMC-ry5si 2 дня назад +23

    ഈ വിളിച്ചു പറഞ്ഞവൻ ഇലക്ഷന് മുൻപ് പറയണമായിരുന്നു ഇനി പറഞ്ഞിട്ട് എന്തു കാര്യം

    • @rajeevanks7668
      @rajeevanks7668 День назад

      സത്യം 🤣

    • @muhamedziyad4166
      @muhamedziyad4166 День назад

      ഓ, പറഞ്ഞാൽ കേൾക്കും... പിണറായിക്ക് മറു വായുണ്ടോ, അയാളും, മരുമോനുമല്ലേ എല്ലാം തീരുമാനിക്കുക, കൂടെയുള്ള മന്ത്രിമാർക്കോ, MLA മാർക്കോ വായ തുറക്കാനാകുമോ... അച്ചടക്കമൊക്കെ നല്ലതാ, പക്ഷെ ഇതിനേക്കാൾ നല്ലത് കോൺഗ്രസ്സാ, അവിടെ എല്ലാരും കാര്യങ്ങൾ തുറന്നു പറയും, ചിലർ പാർട്ടി വിട്ടും പോകും, പോകട്ടെയെന്ന്, എന്തിനാണ് സകല ചവറും ഒരു പാർട്ടിയിൽ അടിഞ്ഞു കൂടുന്നത്?? 6 തവണ MP യും ഒരു തവണ കേന്ദ്ര മന്ത്രിയും, ഒരു തവണ കേരള ഫിഷറീസ് മന്ത്രിയുമൊക്കെ ആയ KV Thomas, പോയപ്പോൾ ഒരു വിഷമവുമില്ലാതെ വാതിൽ തുറന്ന് കൊടുത്തു അവർ.. എന്തിനാ എന്നിട്ട് അയാളെ നമ്മൾ പാർട്ടിയിൽ എടുത്തത്??

  • @sureshsumathipillai977
    @sureshsumathipillai977 2 дня назад +12

    Supper Bhai

  • @binduunnikrishnan1466
    @binduunnikrishnan1466 2 дня назад +7

    എന്താ ഭരണ നേട്ടം, pension കുടിശ്ശിഖ ഉള്ളപ്പോൾ അതിനെപ്പറ്റി എന്ത് പറയും.

  • @reshmasangeeth6218
    @reshmasangeeth6218 2 дня назад +14

    ഞാനൊരു കോൺഗ്രസ് കാരൻ..... ഇപ്പോൾ വിളിച്ചത് ഒരുസഘാവ് ആണെങ്കിൽ.... ആസഘാവിനെ. ഞാൻ വണങ്ങുന്നു..

  • @iamhere4022
    @iamhere4022 2 дня назад +6

    ഒരു വിവരമുള്ളവന്റെ ശബ്ദം കേട്ടു 😄😄... ഇവനാണ് യഥാർത്ഥ സഖാവ്...

  • @rkpathirippally5180
    @rkpathirippally5180 2 дня назад +10

    നിരവധി പാർട്ടി പ്രവർത്തകർ പാലക്കാട് ജില്ല യിൽ ഉണ്ടല്ലോ. അവരെ സ്ഥാനാർഥിയാക്കി കൂടെ

  • @francol6903
    @francol6903 День назад +1

    യഥാർത്ഥ കമ്യൂണിസ്റ് ആണ് ചേട്ടൻ 👍

  • @Sethu-o3d
    @Sethu-o3d 2 дня назад +17

    എന്റെ പൊന്നുചേട്ട എന്തു. നേട്ടമാണ് ഈ പാർട്ടി ചെയ്തത്
    ഒന്നും പറയാൻ ഇല്ലാത്തതു
    കൊണ്ടല്ലേ ഈ പൊട്ടനെ പറ്റി
    പറയുന്നത്

    • @flowers_comedy-.
      @flowers_comedy-. 2 дня назад +1

      Ellavarum thanne pottananennanallo parayunnadh

  • @dipinchandran4481
    @dipinchandran4481 2 дня назад +63

    ഭരണനേട്ടം എന്തെങ്കിലും വേണ്ടേ ചങ്ങായി നിങ്ങൾക് പറയാൻ

  • @jackmj4596
    @jackmj4596 2 дня назад +2

    അടിപൊളി

  • @babushereefbabu1536
    @babushereefbabu1536 2 дня назад +43

    പാവം സഖാക്കൾ 😂

  • @valsageorge5663
    @valsageorge5663 2 дня назад +3

    അതിലും ബേധം മത്സരിക്കാൻ ആളില്ലെന്നു പറഞ്ഞു ഒഴിയരുന്നു

  • @LaijooBhaskaran
    @LaijooBhaskaran День назад +1

    This guy is correct....

  • @vasudevantk1363
    @vasudevantk1363 2 дня назад +18

    സരിൻ സരിൻ എന്നു പറയുന്നത് പിണറായി പിണറായി എന്നു പറയുന്നതിനേക്കാൾ ഭേദമാണ് എന്നാണ് എനിക്ക് തോന്നിയത്.

  • @appukayarat1772
    @appukayarat1772 День назад

    Well said. True picture.

  • @joshipn1307
    @joshipn1307 2 дня назад +16

    ബിജെപി ആ കുടുംബത്തിന്റെ ഐശ്വര്യം.

  • @sumeshcheloor5965
    @sumeshcheloor5965 2 дня назад +12

    അണികൾ എന്നും അടിമകളാണ് സഖാവേ 😂😂😂

  • @safarulla100
    @safarulla100 2 дня назад +9

    ഇങ്ങനെ അൻവറിനെ തലയിൽ കയറ്റി വെച്ച് അവസാനം അയാൾ പാർട്ടിക്ക് പാരയായി എന്ന് മാത്രമല്ല, അപമാനിച്ച് ഇല്ലാതാക്കി

  • @vijumenon3553
    @vijumenon3553 2 дня назад +6

    😂😂 ഹേയ് ഇദ്ദേഹം മാർക്സിസ്റ്റല്ല‼️ ഇത്രയൊക്കെ തിരിച്ചറിവുണ്ടെങ്കിൽ ഇദ്ദേഹം ജീവിതത്തിൽ മാർക്സിസ്റ്റുകളുടെ കൂടെ കൂടില്ല‼️‼️😂😂

  • @purushothamanmp2779
    @purushothamanmp2779 2 дня назад +2

    Well said 🙏🏻

  • @vijayarathesh3382
    @vijayarathesh3382 2 дня назад +6

    Super

  • @ഒറ്റകൊമ്പൻ-ഴ9ശ

    വെപ്രാളം അതിര് കടക്കുമ്പോൾ പിന്നെ.. തൊട്ടത് എല്ലാം പൊട്ടത്തരം ആകും 😂😂😂

  • @abdulmajeedppamkm9244
    @abdulmajeedppamkm9244 2 дня назад +4

    ആരും ഒന്നും കരുതണ്ട സഗാവിന് പിരിപോയതാണ് ഇത്രേം ബുദ്ധിയുള്ളവർ കമ്മൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവില്ല

  • @VishnuredIndian
    @VishnuredIndian 2 дня назад +16

    എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല. കമ്മ്യൂണിസം എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി ഇനി ആ പാർട്ടി ഇവിടെ ഉണ്ടാവില്ല അത് ഇല്ലാതായ എല്ലാ നാടും രക്ഷപ്പെട്ടു അതിന്റെ ഒരു എക്സാമ്പിൾ ആണ് ചൈന അവിടെ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ എപ്പോ അടികിട്ടിന്ന് വിചാരിച്ചാൽ മതി

  • @sibichenkalarickal3342
    @sibichenkalarickal3342 2 дня назад +3

    ഇത് പറഞ്ഞ സഖാവിന് ഒരു കുതിര പവൻ ❤❤❤

  • @sanjukp2953
    @sanjukp2953 2 дня назад +5

    ഇതുകേട്ട സഖാക്കൾ ചിരിക്കണോ കരയണോ 😂

  • @rajeshkg7926
    @rajeshkg7926 День назад +2

    യഥാർത്ഥ പാർട്ടിക്കാരൻ 👍🙏റഹിംമുംആർഷോയും ജൈക്കും ഒക്കെ ഇത് കേൾക്ക്.

  • @issacmadavana3375
    @issacmadavana3375 2 дня назад +4

    സത്യം പറയുന്ന ചിലരെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിൽ ഉണ്ടല്ലേ......

  • @vijayanmarath2098
    @vijayanmarath2098 2 дня назад

    You are correct. Always fearless on your comments. Salute Shajan .

  • @VargheseC-t5f
    @VargheseC-t5f 2 дня назад +7

    പാലക്കാട്ട് CPMന് ഒരു സഖാവ് സ്ഥാനാർത്ഥിയെ കിട്ടിയില്ലേ? പാലക്കാട്ട് CPMന് ഇത്ര നേതൃ ദാരിദ്ര്യം ആണോ?

  • @laljeevan6102
    @laljeevan6102 2 дня назад +17

    സരിൻ കോമാളിയാണെന്ന് അറിയാൻ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു

  • @ExcitedDove-gl6vw
    @ExcitedDove-gl6vw День назад +1

    തിരുവനന്തപുരം കാരൻ..

  • @ravikk8655
    @ravikk8655 2 дня назад +4

    കുറുക്കൻ മുട്ടനാടിന്റെ പുറകെ ഇപ്പോൾ ചാടികിട്ടും എന്നോർത്തു നടന്ന മാതിരി സന്ധിപിന്റെ പുറകെ നടന്നു കിട്ടിയില്ല

  • @simonmathew2859
    @simonmathew2859 2 дня назад +32

    ഈ ഫോണിൽ വിളിച്ച സഖാവേ നന്നായി നന്നായി നന്നായി

  • @RKV-f7f
    @RKV-f7f День назад

    സൂപ്പർ.. ഇതാണ് അടിമ അല്ലാത്ത ഒർജിനൽ കമ്മ്യൂണിസ്റ്റ്‌

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 дня назад +2

    ഈ സഗാവിന് ബിഗ് സല്യൂട്ട് 👌👌👌

  • @girishkumarps7639
    @girishkumarps7639 2 дня назад +1

    Very correct....

  • @SGGIREESH-SG
    @SGGIREESH-SG 2 дня назад +3

    ആ വിളിച്ച അങ്ങേരു ആണ് യഥാർത്ഥ സഖാവ്...

  • @royjohn4963
    @royjohn4963 День назад

    നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ഇതിലും അപ്പുറം ഒരു മറുപടിസ്വപ്നങ്ങളിൽ പോലും നടക്കില്ല..👌👌👌👌

  • @bijibaburaj111
    @bijibaburaj111 13 часов назад

    ഷാജൻസർ big സല്യൂട്ട്

  • @mastersviewpoint
    @mastersviewpoint 2 дня назад +92

    പിണറായിസത്തിന് പറ്റിയ ചരക്കായിരുന്നു സരിൻ... നിർഭാഗ്യവശാൽ വന്ന time അല്പം മാറി പോയി...
    പിണറായി എന്ന് കേട്ടാൽ ജനങ്ങൾ വെറുക്കാൻ തുടങ്ങി.... 😡

    • @govindram6557-gw1ry
      @govindram6557-gw1ry 2 дня назад +4

      സരിനും മരുമോനും ആർഷോ , ഡബിൾ A, ചിന്ത, വാസവൻ. സജി ചെറിയാൻ,തടിയൻ രാജീവൻ --- ഒരൊറ്റ കമ്മ്യൂണിസ്റ്റ് ഇതിൽ ഉണ്ടോ?

  • @binduunnikrishnan1466
    @binduunnikrishnan1466 2 дня назад +1

    Super സഖാവിനു നല്ലൊരു salute

  • @baijubalan-jl5ph
    @baijubalan-jl5ph День назад

    ഞാനും കമ്മ്യൂണിസ്റ്റ്‌കാരൻ ആണ്,,,ഇത് കേട്ടപ്പോൾ നന്നായി ദേഷ്യം തോന്നി,,,വിഷമവും,,,ഇനി എന്തുണ്ടായാലും ഞാൻ മാറി വോട്ട് ചെയ്യില്ല,,,പക്ഷെ ഈ പറഞ്ഞതിൻ പ്രകാരം കുറച്ചു തിരുത്തലുകൾ നമ്മൾക്ക് അത്യാവശ്യം ആണ്,,അല്ലങ്കിൽ നമ്മുടെ പാർട്ടി ക്രമേണ ക്ഷയിക്കും

  • @sasikrishnan783
    @sasikrishnan783 2 дня назад +4

    Ethra sathyam ee sakavu paranjathu ❤

  • @RajalakshmiSidharthan
    @RajalakshmiSidharthan 2 дня назад +2

    അത് കലക്കി.സത്യം പറയുന്ന കമ്മ്യൂണിസ്റ്റ് കാരും ഉണ്ട്.

  • @AFNANAIZA
    @AFNANAIZA День назад

    ശരിയാണ് ❤100 %
    മാർക്സിസം പറയൂ
    സോഷ്യലിസം പറയൂ
    ജനങ്ങൾ ജനകീ യ ആയ ഗവൺമെൻ്റ് എൻ്റെ നല്ല പ്രവർത്തനങ്ങൾ പറയൂ
    അല്ലാതെ സന്ദീപിൻ്റെ പരസ്യം കൊടുത്ത പാർട്ടിടെ അപചയം തുടങ്ങി
    പശ്ചിമബംഗാളിൽ ത്രിപുര ഓർമ്മ വേണം ഈ പാര്ലമെൻ്റ് വ്യമോഹികൾക്ക്
    പാർട്ടി ശക്തി പെടുത്തൂ
    ജനപക്ഷത്ത് നിൽക്കൂ
    ന്യൂന പക്ഷ പ്രീണനം ഭൂരിപക്ഷ പ്രീണനം
    ഇവ ഒഴിവാക്കി കമ്യൂണിസ്റ് ലൈൻ ജനകീയ ലൈൻ ഉണ്ടെങ്കിലെ പാർട്ടിക്ക് ജീവൻ ഉണ്ടാകൂ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vibhasatheesh7399
    @vibhasatheesh7399 День назад

    താങ്കൾ പറഞ്ഞ പോലെ "ഇല്ലാതായി തീരട്ടെ" ഈ പാർട്ടി 🤣🤣🙏🏻🙏🏻🙏🏻

  • @mathewpj792
    @mathewpj792 День назад

    ശരിയാണ്.

  • @rokku7253
    @rokku7253 2 дня назад +16

    വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവും ഇല്ല ജന്മനാ ഉള്ള ഒരു വിവരവും വിവേകവും വേണം. അതിന് മറ്റൊരു ഉദാഹരണം സരിൻ 🤣🤣

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 дня назад +3

    ആര് ജയിച്ചാലും കുഴപ്പം ഇല്ല സരിൻ തോൽക്കണം

  • @petersaindasrobert3823
    @petersaindasrobert3823 2 дня назад +28

    നല്ല സഖാവിന് ഒരു ലാൽ സലാം👍👍👍👍👍

  • @balachandranp2820
    @balachandranp2820 2 дня назад +6

    സരിനെ സഖാക്കൾ തന്നെ മരപൊട്ടൻ എന്ന് വിശേഷിപ്പിക്കുന്നത് നല്ല കാര്യം🤣

  • @Faizy-w1z
    @Faizy-w1z 2 дня назад +2

    എനിക്കും വെറുത്തു

  • @Polie-Tricks
    @Polie-Tricks 2 дня назад +7

    Crystal 😂 Gold 😢 Wills😅

  • @HarisK-s7j
    @HarisK-s7j 2 дня назад +21

    ബാലനു മാത്രം അല്ല കിളി പോയത് മൊത്തം പോയി

  • @YSKOTP
    @YSKOTP 2 дня назад +5

    സഖാവ് കൈരളി ടിവിയിൽ വിളിച്ചിട്ട് അതിൻറെ റെക്കോർഡ് സാജന് ഷെയർ ചെയ്തു തന്നു അല്ലെ😂 .convincing കിങ്ങേ

  • @sajis2279
    @sajis2279 2 дня назад +5

    നേട്ടം ഉണ്ടങ്കിലല്ലെ ചാനലിന് പറയാൻ പറ്റു😂😂