വിടരുത് ആ നടിയെ..പിടിച്ചലക്കി അകത്തിടണം I About Hema committee report issues

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 361

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 дня назад +212

    സത്യം അകത്തിടുകതന്നെ വേണം... എത്ര ദിവസം എത്രയെത്ര ആൾക്കാരുടെ.. സമയം.. വെറുതെ നഷ്ടപ്പെടുത്തിയ അവരെ വെറുതെ വിടാൻ പാടില്ല..... പുല്ല്.... 😀😀

    • @johnson.george168
      @johnson.george168 3 дня назад +3

      ഡീൽ ഉറപ്പിച്ചു ൽ... ഒരു മൂന്ന് തലമുറയ്ക്ക് തിന്നാൻ ഉള്ളത് ഇവൻമാർ കൊടുത്തിട്ടുണ്ടാകും...അവളെ വിടരുത്....

  • @hardcoresecularists3630
    @hardcoresecularists3630 3 дня назад +16

    അങ്ങനെ പറ്റില്ലല്ലോ പരാതി പിൻവലിച്ചാൽ വ്യാജ പരാതി കൊടുത്തതിന് അവർക്കെതിരെ കേസെടുക്കണം😡

  • @basheerpc3480
    @basheerpc3480 3 дня назад +149

    Ok sir താങ്കളുടെ ഈ കാര്യത്തിലുള്ള വിശദീകരണം നൂറ് ശതമാനം ശരിയാണ്.....❤

  • @manojs2382
    @manojs2382 3 дня назад +48

    ഏറ്റവും പ്രധാനപെട്ട കാര്യം വിട്ടു. അവർക്ക് എതിരെ ഒരു പോക്സോ കേസ് ഉണ്ട്. അവരുടെ തന്നെ ബന്ധുവായ ഒരു പെൺകുട്ടിയെ സിനിമക്കാർക്ക് എത്തിച്ചു കൊടുത്തു പീഡിപ്പിക്കാൻ കൂട്ട് നിന്ന് എന്നു ആ പെണ്ണിന്റെ പരാതി ആകും സത്യം. ആ കേസ് ശരിക്ക് അന്വേഷിച്ചു ഇവരെ അകത്തിട്ടാലും മതി.

  • @Hakeem_514
    @Hakeem_514 3 дня назад +117

    ഇതൊക്കെ ഇപ്പോഴത്തെ ഭാരകൂടം ഉണ്ടാക്കിയെടുത്ത നാടകം അത്ര തന്നെ 😂

  • @shajipm3683
    @shajipm3683 3 дня назад +65

    ആ മഹതിക്ക് എത്ര കിട്ടി എന്ന് അന്വേഷണം നടത്തി നോക്ക്..

  • @kumari8723menon
    @kumari8723menon 3 дня назад +47

    സത്യത്തിൽ സമൂഹത്തിലെ മൂല്യ ശോഷണം ആണ് പ്രതി. അതിൽ സിനിമയും രാഷ്ട്രീയവും എല്ലാ മേഖലകളും പെട്ടിരിക്കുന്നു സ്ത്രീകൾക്കും കുട്ടികൾക്കും മനുഷ്യർ എല്ലാം ഈ മൂല്യ ചുതിയിൽ പെട്ടു പോയിരിക്കുന്നു

  • @joythekkethottiyil2649
    @joythekkethottiyil2649 3 дня назад +66

    എല്ലാവരും ഒപ്പമുണ്ടെന്ന് പറഞ്ഞത് വിശ്വസിച്ച് കുറേ പെണ്ണുങ്ങൾ പരാതി നൽകി എന്നാൽ കാര്യത്തോട് അടുത്തപ്പോൾ സർക്കാരുമില്ല കോടതിയുമില്ല പണം ഉള്ളവർ രക്ഷപ്പെടുന്നു പിന്നെ പിൻവലിയാതെ എന്ത് ചെയ്യും

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 3 дня назад +4

      പരാതിക്കാരിക്കെന്ത് പ്രശ്നം മറക്കുള്ളിലിരുന്ന് പരാതി കൊടുത്താൽ പോരേ? പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരുള്ള നാട്ടിൽ പരാതിക്കാരിക്ക് പിന്നിലും കാണും ചിലർ.

    • @ronykthomas3430
      @ronykthomas3430 3 дня назад

      💯💯💯👍👍👍

    • @Malayalikada
      @Malayalikada 3 дня назад +1

      Everyone is a feminist until something strikes them...Instayalum ,FB'l mass .Pakshe Kodathiyil apalakkal

    • @sintokk9317
      @sintokk9317 3 дня назад +1

      Pavada

    • @vanajakumari2244
      @vanajakumari2244 3 дня назад

      Yes

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 дня назад +47

    പെണ്ണ് കേസിൽ എറ്റവും തൽപരൻ മുകേഷ് ആണെന്ന് കൊല്ലത്തെ നഗരത്തിൽ താമസിക്കുന്നവർക്ക് അറിയാം.

    • @SunilKumar-ib7wd
      @SunilKumar-ib7wd 3 дня назад +6

      അപ്പൊ ഗണേശനോ😂

    • @shebaabraham687
      @shebaabraham687 3 дня назад +1

      ഇവിടെ ആരും വിശുദ്ധരല്ല

    • @sureshkumar-fp8bl
      @sureshkumar-fp8bl 3 дня назад +1

      @@SunilKumar-ib7wd ഗണേശനും അതെ ഗണത്തിൽ തന്നെ മു കേഷിനെ പോലെ തറഅല്ല.

    • @5625-c1r
      @5625-c1r 2 дня назад

      Chinga masathil road neele kaannaam, 🐕 athum peedanathil pedille🎉

  • @pvk3653
    @pvk3653 3 дня назад +71

    കാശ് ആവശ്യത്തിന് കിട്ടി കാണും 😂

  • @babuthomas7690
    @babuthomas7690 3 дня назад +48

    മുകേഷിന് എതിരെ ഇവർ മാത്രം അല്ലല്ലോ, മുൻ ഭാര്യ ഉൾപ്പെടെ പല നടികളും പരാതി പറഞ്ഞിട്ടുണ്ടല്ലോ.

    • @manojparambath3841
      @manojparambath3841 3 дня назад +2

      അയിന് അത് റേ ഇത് വേ ആണ് ഹമുക്കേ

    • @Ani-tz9nc
      @Ani-tz9nc 3 дня назад +4

      എല്ലാ അവകുമാരും കണക്കാ .. ഭാര്യ പെണ്ണ് .. അല്ലെ

  • @VS-0040
    @VS-0040 3 дня назад +33

    കോടതിയിൽ ജഡ്ജിക്ക് സ്വമേധ്യാകേസെടുക്കാൻ അധികാരം ഉണ്ടല്ലോ

  • @ullasdharan1041
    @ullasdharan1041 3 дня назад +5

    ഇതിൽ എന്തെങ്കിലും കാര്യമില്ലെങ്കിൽ ഈ നടൻമാർ ഒക്കെ എന്തുകൊണ്ടാണു ഇവർക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നത്...

    • @lassp805
      @lassp805 3 дня назад +1

      Panam koduth avare othukkyathaakum allenkl nashtaparihaaram chodich case file cheyille.

  • @JustAjay-0007
    @JustAjay-0007 3 дня назад +78

    മുകേഷ് കേസ് കൊടുക്കില്ലല്ലോ😂..പണം കൊടുത്ത് നടിയെ ഒതുക്കിക്കാണും

    • @Somu-ev3wy
      @Somu-ev3wy 3 дня назад +8

      പണം കൊടുത്തു തന്നെ ആയിരിക്കും കാര്യം നടത്തിയത്

    • @Tony_Montana659
      @Tony_Montana659 3 дня назад

      Did any one gets in your 👪

    • @britto260
      @britto260 3 дня назад +1

      വല്ലവന്റേം സ്വകാര്യത അറിയാനുള്ള വ്യെഗ്രത.. വേറെ പണിയൊന്നും ഇല്ലെടേ പുണ്യവാളന്മാരെ.. കഷ്ടം. പരദൂഷണvishangal

    • @sintokk9317
      @sintokk9317 3 дня назад +2

      Aval,💣

    • @mm-pr3cp
      @mm-pr3cp 3 дня назад

      പറ വെഡി കൾക്ക് അതാണ് വേണ്ടത്

  • @b13111
    @b13111 3 дня назад +38

    ഇതിനായി മുടക്കിയ പണം എല്ലാം ഇവരിൽ നിന്നും ഈടാകണം

  • @sujithkumar5314
    @sujithkumar5314 3 дня назад +2

    ഓരോ ദിവസം കേട്ടറിയുന്ന വിവരങ്ങളുടെയും ധാരണ കളുടെയും അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്തി സത്യം ബോധ്യപ്പെടാതെ വൈകാരികമായി സ്വാധീനിക്കപ്പെട്ട് എടുത്ത് ചാടി ഒരേ വിഷയത്തിൽ തന്നെ തികച്ചും പരസ്പര വിരുദ്ധമായ വാർത്താ പരമ്പരകൾ ചെയ്യേണ്ടി വരുന്ന പത്ര മാധ്യമ ദുര്യോഗം സംബന്ധിച്ച് താങ്കളും ഒരു ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്. ഹേമാ കമ്മറ്റി റിപ്പോർട്ടും നടിമാരുടെ മൊഴികളും മാറ്റി നിർത്തി കൊണ്ട് തന്നെ സിനിമാ ലോകത്ത് പുരുഷ മേധാവിത്വത്തിന്റെ ആസൂത്രിത നിർബന്ധത്തിന് വഴങ്ങി സ്ത്രീ ശരീരത്തെ ലൈംഗിക വിപണന വസ്തുവാക്കാൻ തയ്യാറാകാതെ,, സ്വാഭിമാനവും അന്തസ്സും നിലനിർത്തിക്കൊണ്ട് സ്ത്രീകൾക്ക് സ്വതന്ത്രമായി തൊഴിൽ ലഭിക്കാനും തൊഴിൽ ചെയ്ത് ജീവിക്കാനും ഉതകുന്ന ഒരു സാഹചര്യം നില നിന്നിരുന്നുവോ ഇല്ലയോ എന്ന് സ്വതന്ത്രമായ രീതിയിൽ അന്വേഷിച്ചു കണ്ടെത്താൻ ഒരു മാധ്യമവും തയ്യാറായിട്ടില്ല : സാധിച്ചിട്ടുമില്ല. കഥകൾക്ക് പിന്നാലെ പോവാതെ സാമൂഹിക പ്രതിബദ്ധതയുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം ന്ടത്തി പത്രധർമ്മത്തിന്റെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തു ക. ജനം നിസ്സംശയം പിന്തുണയ്ക്കും.🙏

  • @sankarankarakad7946
    @sankarankarakad7946 3 дня назад +19

    വളരെ ശരി
    ഇത് മുകേഷിനെ രക്ഷിക്കാൻ സർക്കാർ നടത്തിയ ഓപ്പറേഷൻ????

  • @alexthomas5181
    @alexthomas5181 3 дня назад +19

    അനാവശ്യ നിയമാനുകൂല്യം ഇനി സ്ത്രീക്ക് ആവശ്യമുണ്ടോ?

    • @raghavankuttykv1343
      @raghavankuttykv1343 3 дня назад

      Janadhipathyam nilanilkunnidatholam athundakum. Karanam sthree anu ettavum valiya votebank

  • @geethak5612
    @geethak5612 3 дня назад +38

    ഇന്ന് ഒരു പെണ്ണ് വിചാരിച്ചാൽ കേരളത്തിന്റെ ഭരണം വരെ അട്ടിമറിക്കാവുന്ന അവസ്ഥ ആണ്, മറ്റുള്ള ജോലി പോലെ അല്ല സിനിമ, അതൊരു സർക്കാർ ഓഫീസിൽ പോയി ജോലി ചെയ്തു 5 മണിക്ക് തിരിച്ചു വരുന്ന ജോലി അല്ല, അത് കൊണ്ട് തന്നെ സ്ത്രീകൾ എടുത്തു ചാടുമ്പോൾ സ്വന്തം വീട്ടിലുള്ളവരെ ഒന്ന് അറിയിച്ചു അവരുടെ പിന്തുണയോടെ പോവുന്നത് നല്ലതാണ്
    ഒറ്റക്കും രാത്രിയും വിളിക്കുന്നിടത്തു ചെന്ന് , പിനീട് കാര്യം നടന്നില്ലെങ്കിൽ പീഡനം, നാണമില്ലാത്ത പെണ്ണുങ്ങൾ, അവൾ ആർക്കുവേണ്ടിയാണു കളിച്ചത് എന്നറിയണം

    • @ireneputhenpurakal9232
      @ireneputhenpurakal9232 3 дня назад

      തന്തയില്ലാത്ത സമൂഹത്തിനുവേണ്ടി

  • @Malayali2052
    @Malayali2052 3 дня назад +12

    നടമാർ തിരിച്ചു കേസ് കൊടുക്കണം

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 3 дня назад +12

    ശിക്ഷ കിട്ടുന്നില്ലെങ്കിൽ പരാതി കൊടുത്തിട്ട് കാര്യമില്ല വെറുതെ വക്കീൽ ഫീസ് കൊടുക്കണ്ടല്ലോ.. പിൻവലിച്ചതിൽ തെറ്റില്ല

  • @s-eprath
    @s-eprath 3 дня назад +26

    അത് തന്നെ 👌🏻👌🏻

  • @GirishPK-d2b
    @GirishPK-d2b 3 дня назад +14

    Sathyam,,❤❤❤❤

  • @ഡൽഹിമലയാളികൂട്ടായ്മ

    Valare, നല്ലൊരു news thanku സാജൻ

  • @binnythomas6043
    @binnythomas6043 3 дня назад +3

    ഇത് താങ്കളുടെ അവലോകനം ... ശരി എന്തു എന്ന് ആർക്ക് അറിയാം??? ആണായാലും, പെണ്ണായാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

  • @eldho.k.v2094
    @eldho.k.v2094 3 дня назад +37

    എന്തായാലും മുകേഷിന്റെ ഫ്ളാറ്റിൽ പോയി പണം വാങ്ങിക്കാണും

  • @sivasankaranck6070
    @sivasankaranck6070 3 дня назад +4

    അവൾക്ക് കോടികൾ കിട്ടി കാണും അതു തന്നെ കാരണം.... അവൾക്ക് തക്കതായ ശിക്ഷ കൊടുക്കണം മറ്റുള്ളവർക്ക് മാതൃകയാവണം..

  • @anjanauk9977
    @anjanauk9977 3 дня назад +5

    കേരള പോലീസല്ലേ? നീതിയും ന്യായവും എന്തെന്ന് റിയാത്ത ഈ വകുപ്പ് ജനങ്ങളെ നികുതിപ്പണം കൊണ്ട് സുഖിച്ചു ജീവിക്കുന്നു. കേരളത്തിൽ ഇപ്പോൾ പോലീസ് സേന ഇല്ല : !!!💯🤔🇹🇳

  • @hardcoresecularists3630
    @hardcoresecularists3630 3 дня назад +4

    💯 ശരി

  • @Peetervachaparambill
    @Peetervachaparambill 3 дня назад +2

    She is correct 👍👍👍

  • @Keraleeyan-w9z
    @Keraleeyan-w9z 3 дня назад +8

    പണ്ടുകാലത്ത് കോടമ്പക്കത്തെ സിനിമ സ്റ്റുഡിയോകളുടെ അകത്തും പരിസരങ്ങളിലും ഇതുപോലുള്ള ധാരാളം മൊതലുകളെ കണ്ടിട്ടുണ്ട് .
    😂😂😂😂😂

  • @jeevanvk5526
    @jeevanvk5526 3 дня назад +4

    അതാണ് വേണ്ടത്. അതു മാത്രമാണ് വേണ്ടത്

  • @vijuvasuvasu1768
    @vijuvasuvasu1768 3 дня назад +1

    ഇവരോട് ഒന്നും പൊരുതി നിൽക്കാൻ ആരോടും ഉന്നയിച്ച നടികൾക്ക് ഒന്നും കഴിയില്ല

  • @sr.terenziathykootathil8176
    @sr.terenziathykootathil8176 3 дня назад

    എൻ്റെ കുടുബാഗങ്ങൾ പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കാനും വേണ്ട അനുഗ്രഹിക്കേണമേ ആമേൻ

  • @anuradha70367
    @anuradha70367 3 дня назад +4

    Well said sir 🙏

  • @premyjos
    @premyjos 3 дня назад +1

    എത്ര കുടുംബങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തി അവർക്കു നാണമില്ലേ പീഡനം കണ്ടിരിക്കാൻ അപ്പോൾ തന്നെ അവർ ഏതു സ്വഭാവക്കാരിയെന്ന് സ്വയം വെളിപ്പെടുത്തി. ശിഷ്ചിയ്ക്കണം എന്നാലേ ini ആവർത്തിക്കാതിരിക്കൂ 👍

  • @AntonyFelix-ss4ro
    @AntonyFelix-ss4ro 3 дня назад +6

    നമ്മുടെ വിധികർത്താക്കൾ, മാധ്യമസന്മാർഗികൾ മിണ്ടുന്നില്ലല്ലോ 😂

  • @ousephtt2161
    @ousephtt2161 2 дня назад

    100% വും നല്ല അഭിപ്രായം❤

  • @anishjohn90
    @anishjohn90 День назад

    ഷാജൻ sir, ഈ വാർത്ത കൊടുക്കാൻ കാണിച്ച മനസിന്‌ നന്ദി. നിങ്ങളെ സ്ത്രീവിരുദ്ധനക്കാൻ ഫെമിനിസ്റ്റ് കൂട്ടങ്ങൾ ഇപ്പോൾ ഇറങ്ങും 😂

  • @traveller634
    @traveller634 3 дня назад +3

    നേരത്തെ കാശ് മേടിച്ചു കാര്യം നടത്തി, കുറച്ചു കൂടുതൽ ചോദിച്ചു, കിട്ടിയില്ല, അപ്പോൾ പരാതി, ഇപ്പോൾ പണം കിട്ടി

  • @sheebananda1152
    @sheebananda1152 3 дня назад +2

    തീർച്ചയായും അവളെ വെറുതെ വിടാൻ അനുവദിക്കരുത് ഷാജൻ sr ന്റെ ചാനലിനെ അവൾ പുച്ഛിച്ചത് കണ്ടിരുന്നു അവൾ ശിക്ഷിക്കപ്പെടണം

  • @unnimenon1214
    @unnimenon1214 2 дня назад

    കലക്കി

  • @georgemathew8681
    @georgemathew8681 3 дня назад +9

    കിട്ടി ബോധിച്ചു. പിൻവലിച്ചു.

  • @wilsonpj2614
    @wilsonpj2614 3 дня назад +17

    രാഷ്ട്രീയത്തിൽ ഒരു "ബിന്ദു അമ്മിണി "കമ്മറ്റി ഉണ്ടാക്കിയാൽ സാമ്പത്തിക ശാസ്ത്രഞ്ജനുൾപ്പടെ വലിയ ഒരു "Q"ഉണ്ടായേനെ 😂

  • @aloshbenny1889
    @aloshbenny1889 3 дня назад +3

    ഷാ ജാ കണ്ണടച്ച് ഇരുട്ടാക്കരുത് ഭരണകൂട സാമ്പത്തിക പ്രാമാണിക ശക്തിയെ ഷാങ്കൻ മറക്കുന്നു

  • @sreejamadhavan5205
    @sreejamadhavan5205 3 дня назад +4

    Correct ...

  • @veenaveena4295
    @veenaveena4295 3 дня назад +1

    ഈ പറഞ്ഞ ആണുങ്ങൾ വളരെ മാന്യൻമാരാണെന്ന് ജനങ്ങൾക്കു മറിയാം😂

  • @Sunil.m.p-o8q
    @Sunil.m.p-o8q 3 дня назад +1

    സിനിമാ ഫീൽഡിൽ ഇതു പോലുള്ളവരെ ഇടി വണ്ടികൾ എന്നാണ് പറയുന്നത്. ഇവരുള്ളതുകൊണ്ടാണ് യഥാർത്ഥ നടിമാർ രക്ഷപ്പെടുന്നത്

  • @VasanthyGovindankutty
    @VasanthyGovindankutty 3 дня назад +2

    നല്ല കാര്യം

  • @bindhumenon6146
    @bindhumenon6146 3 дня назад +2

    വേണം.. വെറുതെ വിടരുത്.. പെണ്ണുങ്ങൾക്ക് അപമാനം

  • @jibufrancis1807
    @jibufrancis1807 3 дня назад

    ഇത് വയനാട് ഫണ്ട്‌ ശ്രദ്ധ തിരിക്കാൻ വേണ്ടി ചമ്മച്ചതാണ്. A Well planned screenplay.

  • @mayarajesh3275
    @mayarajesh3275 3 дня назад +2

    Yes you’re right,she should be definitely punished

  • @krishnamanjunathprakash
    @krishnamanjunathprakash 2 дня назад

    Yes, correct. Don't leave this actress.

  • @AnilKumar-sg5lv
    @AnilKumar-sg5lv 2 дня назад

    Exactly 💯

  • @sadgamaya2168
    @sadgamaya2168 3 дня назад

    പൊതു സമൂഹത്തിലുള്ളവർ കേസ് കൊടുക്കണം.. പുരുഷ സംഘടനകളും ഇടപെടണം ..

  • @radhanair6177
    @radhanair6177 3 дня назад

    You are absolutely Correct 👍

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 дня назад

    Mr Shajan Skariya big salute

  • @sathyansathyan7674
    @sathyansathyan7674 3 дня назад +1

    സ്ത്രീ അയത് കൊണ്ട് എന്തും ചെയ്യാമെന്ന അഹങ്കാരം mattikodukkanam അവർ പറഞ്ഞത് സത്യമാണെങ്കിൽ മറിച്ചും

  • @user-jg6qz3nq9m
    @user-jg6qz3nq9m 3 дня назад +1

    മറുനാടന്നു എതിരെ ആ സ്ത്രീ സംസാരിച്ചു. അത് കൊണ്ടല്ലേ ഇത്...
    Know know know know

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 3 дня назад +1

    Correct decision

  • @jasithaonden7652
    @jasithaonden7652 3 дня назад +1

    Very true, should not leave her

  • @hometv617
    @hometv617 3 дня назад +3

    പണം കൊടുത്തു കേസ് ഒതുക്കിയാലോ മറ്റെന്തോ ആയാലും ഇതിലെ മേനോൻ നിരപരാധി എന്ന് ഞാൻ പറയില്ല എന്തെന്നാൽ അക്കാലത്തു ഈ മേനോന്റെ ലീലാ വിലാപങ്ങൾ ഒരു ഹോട്ടൽ റൂം ബോയിൽ നിന്ന് കേട്ടിട്ടുണ്ട് ഞാൻ...

  • @nautilusnest
    @nautilusnest 2 дня назад

    സത്യം പുറത്തുവാരണം പക്ഷെ ഈ പറയുന്ന നടി ഏതെങ്കിലും സിനിമയിൽ കണ്ടതായി ഓർക്കുന്നില്ല. എക്സ്ട്രാ നടി ആയിരിക്കും. തീർച്ചയായും ഇവരെ പൂട്ടണം. വെറുതെ വിടരുത്.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 3 дня назад +4

    ❤️❤️❤️❤️💕💕💕

  • @jamesjames4621
    @jamesjames4621 3 дня назад

    Very true

  • @sheelamaroli9692
    @sheelamaroli9692 3 дня назад +2

    : ഇതു് ഞങ്ങൾക്ക് ആദ്യ തന്നെ അറിയാമായിരുന്നു. അവസാനം ഇങ്ങിനെ തന്നെ ആകും നല്ല പൈസ കിട്ടിയിട്ടുണ്ടാകും ശരിക്കും അവരെ അകത്താക്കണം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 дня назад

    സത്യം ❤

  • @antigeorgecharanakunnel3270
    @antigeorgecharanakunnel3270 3 дня назад +10

    Super

  • @anudr.5878
    @anudr.5878 3 дня назад +4

    മറുനടനെ എവിടെ കണ്ടാലും കരണകുറ്റിക്ക് അടിതരും എന്ന് ഇവർ വീഡിയോ ഇട്ടിരുന്നു.. അത് ഷാജൻ അറിഞ്ഞിരുന്നില്ല??

  • @PRAKSAHCs
    @PRAKSAHCs 3 дня назад

    100 percent satyam

  • @anithasasikuamar8333
    @anithasasikuamar8333 2 дня назад +1

    ഒരു പക്ഷെ അവർക്ക് ജീവന് ഭീഷണി ഉള്ളത് കൊണ്ട് ആയിരിക്കും പിൻവാങ്ങിയത് ... നടന്മാർ വെറുതെ ഇരിക്കില്ലല്ലോ. അല്ലെങ്കിൽ ക്യാഷ് കൊടുത്തു ഒതുക്കി. മുകേഷിന്റെ ഭാര്യമാർ വെറുതെ പിരിഞ്ഞു പോയവർ അല്ലല്ലോ....

  • @georgemechery
    @georgemechery 3 дня назад +1

    നടി എന്ന് പറഞ്ഞു വന്നാൽ അവർക്കു ഒരു വെടി എന്ന പരസ്യം ആയി എന്ന ഐഡിയ..

  • @KrishnanMarsh
    @KrishnanMarsh 2 дня назад

    എവിടെതല്ലുണ്ടായാലും "ഞാനുംഒന്ന്കൊടുത്തു""എന്ന്പറയുന്നവർ പണ്ട് ഉണ്ടായിരുന്നു ഗം യായിരുന്നു വലിയവർപേടിപ്പിച്ചത് പഠിപ്പിച്ചത്ഗമാൽററിആണെന്ന്കരുതിയവർഊരാക്കുടുക്കിലായി സാരമില്ല

  • @sobhananirmal3653
    @sobhananirmal3653 3 дня назад +6

    Exactly sir. You said it 😊

  • @shinethekkinethu1176
    @shinethekkinethu1176 2 дня назад

    അതേ ഇവർക്കെതിരെ കേസ് എടുക്കണം... നഷ്ടപരിഹാരവും

  • @Rkp-r3u
    @Rkp-r3u 3 дня назад +17

    നടിയുടെ ഭാഗത്തു തന്നെ ആണ് സത്യം.. But പോലീസ് പ്രതികളെ സഹായിക്കുന്നു... ഇവിടെ നീതി ഉണ്ടോ

    • @cindrellacindrella5780
      @cindrellacindrella5780 3 дня назад +5

      Nalla prayathil koduthum vaangiyum jeevichu😂 kelavi ayappol pazhayathum paranju cash chothichappol avanmaar ozhivaakki appol peedanam annum paranju mongi vannu 😂😂😂

    • @albinjoseph24
      @albinjoseph24 3 дня назад

      നടി അഭിനയിച്ച സിനിമകൾ ഏതൊക്കെ ആണോ എന്തോ.

  • @sankaranunny1125
    @sankaranunny1125 2 дня назад

    ഒരു രാഷ്ട്രീയക്കാരനെയും, സിനിമാ സീരിയൽ നടിയെയും, നടനെയും ആരും ബഹുമാനി ക്കേണ്ടത്തില്ല. ഇത്തരക്കാരുടെ വയറ്റിപ്പി ഴപ്പിനുള്ള മാർഗങ്ങൾ ആണ് ഈ തൊഴിലുകൾ എല്ലാം . നേരായോ അല്ലാതെയോ ഉള്ള മാർഗങ്ങളിലൂടെയുള്ള പണം സമ്പാദിക്കുക, പെരുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം

  • @binoy7223
    @binoy7223 3 дня назад +1

    ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുന്ന സമയത്ത് പിനുങ്ങാണ്ടി ഗവൺമെന്റ് എന്ത് ആരോപണം നേരിടുകയായിരുന്നു എന്ന് ഓർമിച്ചാൽ മനസ്സിലാകും ആരാണ് ഇതിന് പിന്നിലെന്ന്.

  • @sanalkumar.s8993
    @sanalkumar.s8993 3 дня назад +3

    അവർക്കും പാർട്ടിയ്ക്കും കാശ് കിട്ടും.. പിന്നെ സർക്കാരിനെന്താ....

  • @kanakamnair3663
    @kanakamnair3663 2 дня назад

    അകത്തിടണം ശരിയാ

  • @AbrahamJoseph-o6u
    @AbrahamJoseph-o6u 3 дня назад +4

    നല്ല ക്യാഷ് കിട്ടി കാണും

  • @treesapb5330
    @treesapb5330 3 дня назад +4

    ഇവളൊക്കെ എന്തിന് നടക്കുവാണ്. പൈസാ ഉണ്ടാക്കാനുള്ള വഴിയായിട്ടാണോ ഇതു ചെയ്യുന്നത് 😮😮😮😢😢😅😅

  • @ramiahseshan8370
    @ramiahseshan8370 3 дня назад +1

    She should be behind bars permanently

  • @taantony6845
    @taantony6845 3 дня назад +4

    ഇതൊക്കെ നല്ല തിനു തന്നെയാണ്. വ്യാജ പരാതി കൾ കൂടുമ്പോൾ സ്വാഭാവികമായും ഭാവിയിൽ വ്യാജ പരാതിയാണെന്നു തെളിഞ്ഞാൽ കടുത്ത ശിക്ഷ നൽകുന്ന നിയമ നിർമാണം ഉണ്ടാകും.

  • @josephchandy2083
    @josephchandy2083 3 дня назад +2

    ഇവൾ ബുദ്ധിമതിയാണ്. നടന്മാരുടെ കൈയ്യിൽ പണമുണ്ടെന്ന് ഇവൾക്കറിയാം. അവൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടന്നിട്ടുണ്ടാവാം.😂

  • @madanmohanvm5681
    @madanmohanvm5681 11 часов назад

    Big saluet shajan

  • @abishekmenon3684
    @abishekmenon3684 3 дня назад

    So true sir.....she should be held accountable for the crap that she said and the pain that she created for all those people and their families who this lady talkied about

  • @BanuMathi-cw9cc
    @BanuMathi-cw9cc 2 дня назад

    പണം കിട്ടിയപ്പോൾ ആ സ്ത്രീ കേസ് പിൻവലിച്ചു 😂😂😂😂😂

  • @ravanraja8079
    @ravanraja8079 3 дня назад

    തെറ്റ് ആരു ചെയ്താലും ശിക്ഷിക്കണം. പക്ഷേ ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പരിഗണന പാടില്ല. അങ്ങനെ ഉണ്ടെങ്കിൽ അതു ദുരുപയോഗം ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണം.

  • @ratheeshpranavamrecordings
    @ratheeshpranavamrecordings 3 дня назад

    മറുനാടൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു

  • @ajithprasadajith5577
    @ajithprasadajith5577 3 дня назад

    എല്ലാം ശരിയാകും എന്നല്ല എല്ലാവരെയും ശരിയാക്കും എന്ന് തിരുത്തി വായിക്കാൻ അപേക്ഷ - അനുഭവ ജ്ഞാനികൾ

  • @eyedropmusic4348
    @eyedropmusic4348 3 дня назад

    Correct anu

  • @sajeevkumar4503
    @sajeevkumar4503 3 дня назад +3

    വാല്ലതും തഴയും എന്നു കരുതി ഒപ്പിച്ചതാ.....ഗൊത്തില്ല😊

  • @vidyadharanpk9092
    @vidyadharanpk9092 2 дня назад

    വേറെ പണിയൊന്നുമില്ലേ സർ,കേസ് കൊടുക്കാൻ ആരോ പൈസ കൊടുത്തു, പിഎൻവലിക്കാൻ വേറെയാരോ പൈസ കൊടുത്തു, ലാഭം തന്നെ കച്ചവടത്തിൽ,

  • @SonilKurien
    @SonilKurien 3 дня назад +1

    യസ് അത്‌ വേണം

  • @praveenpravi8484
    @praveenpravi8484 3 дня назад

    🔥🔥👌👍👍

  • @rajendranb4448
    @rajendranb4448 3 дня назад +2

    അതെ.ഇത്തരം ഇവളുമാർക്കെല്ലാം ഒരു പാഠം ആകണം.

  • @tittuv
    @tittuv 3 дня назад

    Thanks

  • @vijilal4333
    @vijilal4333 3 дня назад

    Satyam.
    She should be prosecuted.
    May be it is correct. She got money

  • @sunilmanohar8853
    @sunilmanohar8853 3 дня назад

    Very true 👍