ജയന്റെ മകന് മാത്രമല്ല കൊച്ചുമക്കൾക്കും ചിലത് പറയാനുണ്ട് | MURALI | JAYAN | SAFEGUARD ENTERTAINMNETS

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,1 тыс.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Год назад +647

    ജയൻ ജീവിച്ചിരുന്നപ്പോൾ മകനെ അംഗീകരിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തിന് ഇത്ര സങ്കടപ്പെടേണ്ടി വരില്ലായിരുന്നു

    • @filmmedia1266
      @filmmedia1266 Год назад +1

      Ivan fraud anu

    • @parthivsuresh4185
      @parthivsuresh4185 Год назад +20

      അദ്ദേഹം ജയന്റെ മകനല്ല ജയന്റെ അനുജന്റെ മകനാണ്

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi Год назад +13

      @@parthivsuresh4185 നമുക്കെങ്ങനെ പറയാനാകും സുഹൃത്തെ .... പക്ഷെ ജയന്റെ മോനാണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ട് അംഗീകരിച്ചില്ല എന്നതും ശ്രദ്ദേയമാണ്

    • @parthivsuresh4185
      @parthivsuresh4185 Год назад

      ruclips.net/video/oqGmpFvFNlI/видео.html

    • @parthivsuresh4185
      @parthivsuresh4185 Год назад

      ruclips.net/video/oqGmpFvFNlI/видео.html

  • @gininlalgn91
    @gininlalgn91 Год назад +194

    എന്തിന് ദ്രോഹിക്കുന്നു ആ പാവം മനുഷ്യനെ നിഷ്കളങ്കനായ അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ 🙏🥰

    • @ദേവനാഥൻ
      @ദേവനാഥൻ Год назад

      Enth nishkalanfan jayettane verutge vidatge makan anupolum chetta
      Avide ullavane kibd sahikkanakunnilla appazha purathunn oruthan

    • @badboss9719
      @badboss9719 Год назад +1

      Polyadi mon anu ee thayoli

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +81

    മുരളി... മോളേ കണ്ടതിൽ വളരെ സന്തോഷം ജയൻ സാറിന്റെകൊച്ചു മോളല്ലേ സുന്ദരിയാനുകേട്ടോ.. സന്തോഷം കൊണ്ട് എനിക്കു.. വയ്യ

  • @entekeralam2284
    @entekeralam2284 Год назад +70

    ജയൻ സാറിന്റെ മകൻ തന്നെ....❤❤❤❤❤ഒരു സംശയവും ഇല്ല...യു ട്യൂബ് വരുമാനം കിട്ടട്ടെ... ചേട്ടൻ അനുഭവിച്ച സങ്കടം തീരട്ടെ... ജയൻ സാർ മരണപ്പെട്ടപ്പോൾ കുട്ടി ആയിരുന്ന ഞാൻ അനുഭവിച്ച സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തത്....😢

  • @girijabhai4388
    @girijabhai4388 Год назад +103

    കാലം എല്ലാം തെളിയിക്കും,,, നല്ലത് വരട്ടെ,,, 👍

  • @ഞാൻതോമആട്തോമ-ണ9ര

    എല്ലാരും കൂടി സഹായിച്ചു ഈ ചേട്ടന് ഒരു വീട് വാങ്ങിച്ചു കൊടുക്കണം 👍🏻👍🏻👍🏻..നമ്മുടെ ജയൻ സർ ന് വേണ്ടി 🥰🥰അദ്ദേഹത്തിന്റെ ബാങ്ക് ഡീറ്റെയിൽസ് എഴുതി തരു

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +18

      ജയൻ ആണ് തെറ്റുകാരൻ.
      മകൻ പാവം ജയന്റെ ഇമേജിൽ മറച്ചു

    • @ഞാൻതോമആട്തോമ-ണ9ര
      @ഞാൻതോമആട്തോമ-ണ9ര Год назад +42

      @@mariyammaliyakkal9719 ജയന്റെ 30 ആം വയസിൽ 2 വയസ് മൂത്ത അടുത്ത വീട്ടിലെ പിണങ്ങി നിന്ന ചേച്ചിയോട് തോന്നിയ പ്രണയത്തിന്റെ ബാക്കി പത്രം...സ്വാഭാവികം..ആർക്കും സംഭവിക്കാം 👍🏻...പിന്നീട് ആണ് കൃഷ്ണൻ നായർ ജയൻ ആയത്..പക്ഷെ അതിന്റ പങ്ക് പറ്റാൻ ആ പാവം ചേച്ചി വന്നില്ല....പകരം മകനുമായി ഒതുങ്ങി താമസിച്ചു or അവരെല്ലാം കൂടി ഒതുക്കി....ഇതെല്ലാം കണ്ടും സഹിച്ചും അവഗണിച്ചു വളർന്ന മകൻ...ജയനെപോലെ വാശി ഉള്ളവൻ....ഒരു സുപ്രഭാതത്തിൽ അംഗീകാരം വേണമെന്ന് കരുതിയാൽ തെറ്റ് പറയാനൊക്കുമോ 👍🏻👍🏻👏👏

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +11

      @@ഞാൻതോമആട്തോമ-ണ9ര ജയനെ കുറിച്ച് ഒരു സിനിമയെടുത്താൽ നായകൻ പ്രശസ്തിയെ ബാധിക്കുമെന്ന് കരുതി നായികയെയും മകനെയും മറന്ന ചതിയന്റെ കഥയായിരിക്കും. അതോടെ ആരാധന പോയിക്കിട്ടും. മരിച്ചു പോയ വ്യക്തി ആയതുകൊണ്ട് കൂടുതൽ പറയുന്നില്ല...

    • @mubashiramoly2656
      @mubashiramoly2656 Год назад

      ​@@mariyammaliyakkal9719o

    • @ഞാൻതോമആട്തോമ-ണ9ര
      @ഞാൻതോമആട്തോമ-ണ9ര Год назад

      @@mariyammaliyakkal9719 അങ്ങനെ തന്നെ ആയിരിക്കും...പക്ഷെ ജയൻ ഒരിക്കലും അവരെ സംരക്ഷിക്കാതെ ഇരുന്നില്ല....കൂടെ താമസിക്കാൻ ക്ഷണിച്ചിട്ടും ചെല്ലാൻ കൂട്ടാക്കിയില്ല അവർ...അവരോരു വാശി കാരി ആയിരുന്നു....മാത്രമല്ല ആദ്യ ഭർത്താവിന് ജോലി സ്റ്റലതു ഒരു കാമുകി ഉണ്ടെന്നറിഞ്ഞു ഒറ്റയടിക്ക് വിട്ട് പോന്നവൾ...ഒരു മകളെ കുഞ്ഞിലേ നഷ്ടപ്പെട്ടവൾ...അവൾ ഒറ്റ ബുദ്ധി ക്കാരി ആയിരുന്നു..അത് അവരുടെ അഭിമുഖം കാണുമ്പോൾ അറിയാം 🤦🏻‍♂️🤦🏻‍♂️👍🏻👍🏻

  • @vs96593
    @vs96593 Год назад +194

    ജയൻ മരിച്ച സമയത്തു , ജയന് ഒരു മകൻ ഉണ്ട് എന്ന ശ്രുതി ഉണ്ടായിരുന്നു.
    പക്ഷെ ആരും അത് കാര്യമായി എടുത്തില്ല .

  • @athulrajesh9991
    @athulrajesh9991 Год назад +27

    കൊച്ചുമോന്റെയും ശരബഞ്ചരത്തിന്റെയും കുറിച് പറഞ്ഞപ്പോൾ ചിരിച്ച് ഒരു വഴിയായി.... 🤭😂🤣

  • @valsalavalsalavalsalanara2273
    @valsalavalsalavalsalanara2273 Год назад +47

    മുരളി യുടെ മോൾ സൂപ്പർ മോനെ കൂടി കാണണം

  • @imotions1902
    @imotions1902 Год назад +41

    നല്ലതു വരുത്തട്ടെ. ഒത്തിരി ഇഷ്ടം ഈ കുടുംബത്തെ

  • @poomana96.8
    @poomana96.8 Год назад +65

    മുരളീജയ൯, സ൪ താങ്കെളെ ജനങ്ങൾ എന്നേ അ൦ഗീകരിച്ചു കഴിഞ്ഞു തീർച്ചയായും💕💕 മലാള സിനിമയിലെ മനുഷ്യത്തമുള്ള ഏതെങ്കിലും സംവിധായകൻ താങ്കളെ ഉയർത്തി കൊണ്ടു വരും,, 🙏🙏💐💐

    • @Reghunathan-qg8bl
      @Reghunathan-qg8bl Год назад +2

      ഒരു വ്യാജ ഫ്രോഡ് ആണെന്ന് 90%പേരും അംഗീകരിച്ചു കഴിഞ്ഞു!

    • @tijokuriakose7555
      @tijokuriakose7555 6 месяцев назад

      Jaynte atheroopam

  • @shajikumar2756
    @shajikumar2756 Год назад +103

    ഈ സത്യം ഒട്ടുമിക്ക ആൾകാർക്കും അറിയാം ഏകദേശം 35 വർഷങ്ങൾക്ക് മുമ്പ് ഞാനീ സത്യം അറിഞ്ഞതാണ് സോഷ്യൽ മീഡിയയുടെ കടന്നുവരവോടെയാണ് ശരിക്കും ഇത് പുറംലോകം അറിയാൻ തുടങ്ങുന്നത് മുരളീ ജയനെ കാണുമ്പോൾ ജയന്റെ" മീൻ" സിനിമയ ണ് ഓർമ്മ വരുന്നത്❤❤

    • @sonumathew7894
      @sonumathew7894 Год назад +3

      chettan engana arinje
      personally ariyumo
      parayamo?
      njngal oke social media vannathode aa arinjad

    • @jameenj7715
      @jameenj7715 Год назад +7

      ഞാനും ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് ജയന് ഒരു മകൻ ഉണ്ടന്ന്.. സിനിമ മാസികയിൽ ഉണ്ടയിരുന്നു ന്ന് ആണ് അറിവ്...

    • @Vpr2255
      @Vpr2255 7 месяцев назад

      low caste പെണ്ണ് ആയി നായർ ജയൻ /? 🙄

  • @naseemaqatar625
    @naseemaqatar625 Год назад +23

    ഞാൻ പണ്ട് ജയനെ കുറിച്ച് ഇതുപോലൊരു വാർത്ത കേട്ടിട്ടുണ്ട്. തങ്കമ്മഎന്നൊരു സ്ത്രീയുമായി ജയൻ പ്രണയത്തിലാണെന്നും അതുകൊണ്ടാണ് ജയൻ വിവാഹം കഴിക്കാതിരിക്കുന്നതെന്നും. പക്ഷെ അന്ന് അത് വിശ്വസിച്ചിരുന്നില്ല. എന്റെ കുട്ടിക്കാലത്തു വന്ന ഏതോ ഒരു സിനിമാവാരികയിലാണ് ഞാൻ വായിച്ചിട്ടുള്ളത് ഇപ്പോൾമുരളിജയന്റെ കഥ കേട്ടപ്പോൾ അന്നത്തെ സംഭവം സത്യമാണെന്നു കരുതുന്നു. തന്നെയുമല്ല മുരളിക്ക് ജയന്റെ അത്ര ആകാരഭംഗി ഇല്ലെങ്കിലും ജയനുമായിട്ട് നല്ല സാമ്യമുണ്ട്

  • @Entejayettan001
    @Entejayettan001 Год назад +158

    എന്റെ ജയേട്ടന്റെ കൊച്ചുമോൾ അഭിരാമി ജയേട്ടനെ പോലെ തന്നെയുണ്ട്... ചിരിക്കുമ്പോഴും പ്രത്യേകിച്ചു ആ ഗൗരവഭാവത്തിൽ നിൽക്കുമ്പോൾ...❤

    • @badboss9719
      @badboss9719 Год назад +1

      Pranav mohanlalinte dupe iragiyatundu pattumenkil social mediyil okke nokku.. 95% accurate pranav.. and there are dupes all around.. still you believe... u r such a useless fan

    • @badboss9719
      @badboss9719 Год назад +7

      A useless fan Parvathy .. such a waste she is

    • @badboss9719
      @badboss9719 Год назад +6

      Ivalkkke anu aaradika phaaa

    • @pramodpallikunnu4840
      @pramodpallikunnu4840 Год назад +5

      Yes

    • @shajanshaju1247
      @shajanshaju1247 Год назад

      ജയന്റെ മൂലം.

  • @GopiKkumaran
    @GopiKkumaran Месяц назад +5

    ജയൻ ഒരു മകൻ ഉണ്ടെങ്കിൽ നമുക്ക് എന്താണ് ബുദ്ധിമുട്ട് അദ്ദേഹം

  • @smnair3168
    @smnair3168 Год назад +20

    ദൈവം അനുഗ്രഹിക്കട്ടെ

    • @ramanisadanand3127
      @ramanisadanand3127 Год назад

      ജയനെപ്പോലെതന്നെ ചെറുമകളും സുന്ദരി എന്തിനാണ് ആ പാവത്തിനെ കൊച്ചാക്കിക്കൊണ്ട് കമന്റ്‌ ഇടുന്നത് നാട്ടുകാർക്ക്‌ കറക്റ്റ് അറിയാമല്ലോ

  • @pkramesh9024
    @pkramesh9024 9 месяцев назад +4

    ഒത്തിരി കാലത്തെ ആഗ്രഹം 27-3-2024 ൽ പൂർത്തീകരിച്ചു. 1980 ൽ മനോരമ വായിച്ചും മറ്റുമാണ് സങ്കടം തീർത്തത് ( അന്ന് എനിക്ക് 11വയസ്സ് മാത്രം ).

  • @rajucv7114
    @rajucv7114 Год назад +246

    ആര്‍ക്കും ഇതുപോലെ ഒരു ഗതി വരുത്തരുതെ.😢😢
    എത്ര നീറുന്ന വേദനയായിരിക്കും അവരുടെ ഉള്ളില്‍. അവര്‍ ആഗ്രഹിക്കുന്നത് പണവും പ്രതാപവുമല്ല, ജയന്‍ എന്ന അനശ്വര നടന്റെ മകന്‍ എന്ന അംഗീകാരം മാത്രം.
    ജയന്റെ വീട്ടുകാര്‍ അത് സമ്മതിച്ചില്ലേലും ജനങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും.

    • @miniprasad3010
      @miniprasad3010 Год назад +3

      അതെ

    • @linithaathish2613
      @linithaathish2613 Год назад +3

      Paavam❤

    • @susanpalathra7646
      @susanpalathra7646 Год назад +4

      മുരളി ജയന് എത്രയുംവേഗം നീതി ലഭിക്കട്ടെ❤

    • @soorajsidharth8376
      @soorajsidharth8376 Год назад +2

      അതു മാത്രമല്ല ബ്രോ തന്റെ അച്ഛനെ കാണാണ്ട് ജീവിച്ചു. അതു എന്ത് വേദനയാ പുള്ളിടെ മകനായി പിറന്നതു ഇദ്ദേഹത്തിന്റെ ഭാഗ്യമാണ്

    • @parthivsuresh4185
      @parthivsuresh4185 Год назад

      അദ്ദേഹം ജയന്റെ മകനല്ല ജയന്റെ അനുജന്റെ മകനാണ്

  • @arundhathi19
    @arundhathi19 Год назад +288

    ജയൻ സാറിന്റെ മകൻ ആയത് കൊണ്ടു ആണ്. D. N. A ക്ക് അവർ തയാറാകാത്തത്. അല്ലങ്കിൽ എന്നെ ഡി. N. A. ടെസ്റ്റ്‌ നടത്തി ഇതിന് പരിഹാരം കണ്ടേനെ. ജനങ്ങൾ മണ്ടന്മാർ ആണെന്ന് ധരിക്കരുത്.

  • @leowin869
    @leowin869 Год назад +28

    അഭിരാമിക്ക് ജയൻ സാറിന്റെ നല്ല കട്ടുണ്ട് കുട്ടിക്ക് സിനിമയിൽ ചാൻസ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞👍

  • @ratheeshratheesh9236
    @ratheeshratheesh9236 Год назад +76

    ദയവു ചെയ്തു ഈ മനുഷ്യനെയും കുടുംബത്തെയും ആരും വേട്ട ആടരുത് ഇത് ഞങ്ങളുടെ മുരളി ജയൻ ചേട്ടൻ തന്നെ ആണ്, എന്തിനാണ് ഈ പാവത്തിനെ ഇങ്ങനെ നിങ്ങൾ ക്രൂഷിക്കുന്നതു

  • @Rajaguru-yu7fj
    @Rajaguru-yu7fj 2 месяца назад +1

    ബഹു ശ്രീമാൻ മുരളിജയൻ താങ്കൾ സിനിമയിൽ വരണം കാരണം മികച്ച അയോദ്ധന കലകൾ അറിയുന്ന വ്യക്തി താങ്കളുടെ അച്ഛൻ കൃഷ്ണൻ നായർ സർ മലയാള സിനിമയിൽ പൗരുഷ്യത്തിൻ്റെ പ്രതീകവും സാഹസീകതയുടെ പ്രതിരൂപം ആയിരുന്ന മാത്രമല്ല പ്രേക്ഷകർ ആവേശമായിരുന്ന നടൻ ജയൻ സർ ഇന്നും അന്നും ഇന്നും എന്നും ജനമനസ്സുളിൽ കേരള കരയാകെ കാത്തിരിക്കുന്നു മീൻ എന്ന ജിയോ മൂവിസ് ബാനറിൽ സൂപ്പർ ഹിറ്റ് സംവിധായകൻ ഒരു വേർപ്പാടായി പോയ ശ്രീമാൻ ഐ വി . ശശി സാർ ആ മഹാ സംവിധായകപ്രതിഭക്ക് സ്മരണാജ്ഞലി ഒപ്പം പ്രണാമം അർപ്പിക്കുന്നു

  • @souparnikarukku2426
    @souparnikarukku2426 Год назад +5

    സത്യം ജെ യ് ക്ക ട്ടേ

  • @nilaanil8787
    @nilaanil8787 Год назад +111

    അംഗീകാരം ജനങ്ങൾ (ഞങ്ങൾ) തരുന്നതല്ലേ
    സിനിമാക്കാരുടെ മക്കളിൽ ബഹുമാനം തോന്നിട്ടുള്ളത് ,മുരളി ജയനോടും , പ്രണവ് മോഹൻലാലിനോടും മാത്രം,
    ബാക്കി അപ്പന്മാരുടെ തണലിൽ വന്നവർ, ഇന്നും അന്തസായി ജോലി ചെയ്‌ത്‌ കുടുബം നോക്കുന്ന മുരളിജയനോട് ഇഷ്ടം🎉🎉

    • @abdulkhadarps4683
      @abdulkhadarps4683 Год назад

      പ്രണവ്നു എങ്ങിനെ ആണാവോ 2,3 സിനിമ കിട്ടിയത്?

    • @SunanibaSantosh-sc8df
      @SunanibaSantosh-sc8df Год назад +2

      iyal jayante makan alla jayante brother soman nayarude aanu paavam jayane veruthe vidu ..jayante kudumbathile muthirnnavar ellam marichu kazhinjappol irangiyirikkunnu. .

    • @parthivsuresh4185
      @parthivsuresh4185 Год назад

      ruclips.net/video/oqGmpFvFNlI/видео.html

    • @Reghunathan-qg8bl
      @Reghunathan-qg8bl Год назад

      @@SunanibaSantosh-sc8df കറക്റ്റ്

    • @Reghunathan-qg8bl
      @Reghunathan-qg8bl Год назад

      മുരളി ജയൻ!എന്നാൽ മുരളി ഉമ്മർ എന്ന് വേണമെങ്കിലും പറയാം.

  • @sajiaugustine2805
    @sajiaugustine2805 3 месяца назад +2

    നമ്മുടെ ജയൻ തന്നെ

  • @abdulsathar367
    @abdulsathar367 Год назад +73

    ജയന്റെ കണ്ണും - ചുണ്ടും -- കൊച്ചുമോളുടെ ചുണ്ടും - പല്ലും - ചിരിയും ജയൻ തന്നെ.

  • @Pool-b6s
    @Pool-b6s 9 месяцев назад +1

    ചേട്ടൻ മോളെ നന്നായ് പഠിപ്പിക്കണം... മോൾ നല്ലൊരു നിലയിൽ എത്തും, ഉറപ്പ്... നന്നായ് വരട്ടെ ❤

  • @Megastar369
    @Megastar369 Год назад +52

    മുരളി ജയന്റേ അമ്മയുടേ ഒര് വീഡിയോസ് മുമ്പ് കണ്ടിരുന്നു ആ അമ്മക്ക് ആ വീഡിയോസിൽ കാണുമ്പോൾ ഏതാണ്ട് 80 വയസിൽ മുകളിൽ ഉണ്ട് എന്നിട്ട് പോലും ആ അമ്മക്ക് എന്ത് സൗന്ദര്യം ആണ് എന്ത് ഐശര്യം ആണ് കാണാൻ അപ്പോൾ അന്ന് ജയൻ ജീവിച്ചിരുന്നപ്പോൾ ഒന്ന് ചിന്തിച്ച് നോക്കിയേ ആ അമ്മയുടേ സൗന്ദര്യം..ജയൻ ആ അമ്മയേ സ്നേഹിച്ചു എന്നുള്ളതിൽ ഒര് സംശയവും ഇല്ല ...മുരളി ജയൻ പറയുന്ന കാര്യങ്ങൾ 100% സത്യം തന്നേ ആണ് ആ മുഖം കണ്ടാൽ കണ്ണിന് കാഴ്ച്ച ഉള്ള ആർക്ക പറയാൻ ആകുക മുരളി ജയൻ ജയന്റേ മകൻ അല്ലാന്ന്..ഒര് കുഞ്ഞിന് സ്വന്തം അമ്മ ചൂണ്ടി കാണിക്കുന്നതാണ് അച്ഛൻ മുരളി ജയന് അദേഹത്തിന്റേ അമ്മ ചുണ്ടി കാണിച്ചത് ജയനേ ആണ് അപ്പോൾ അത് തന്നേ ആണ് മുരളി ജയന്റേ അച്ഛൻ..അതിൽ ആർക്കും ഒര് സംശയവും വേണ്ട...

    • @SafeguardEntertainments
      @SafeguardEntertainments  Год назад +2

      ❤️❤️

    • @badboss9719
      @badboss9719 Год назад

      Pooda myre

    • @jayakumarir1342
      @jayakumarir1342 Год назад +3

      അവരെ ഇവൻ പ്രേരിപ്പിച്ചു ജയന്റെ പേര് പറയിപ്പിച്ചതാണ്. ജയനും അനിയനും സാമ്യം ഉണ്ട്. അതിനാൽ ഇവന് ജയന്റെ എന്തോ ലുക്ക്‌ ഉണ്ടെന്ന് ഇവന്റെ പറച്ചിലും കൂടി ആയപ്പോൾ ആൾക്കാർക്ക് തോന്നുന്നതാണ്. ഇവൻ അനിയന്റെ മകനാണെന്ന് അവരുടെ ഫാമിലി സമ്മതിച്ചതാണ്. എന്നിട്ടും പേരും പ്രശസ്തിയും ഉള്ള ജയൻ മതി ഇവന് അച്ഛനായിട്ട്. എന്തൊരു കഷ്ടം

    • @Megastar369
      @Megastar369 Год назад

      @@jayakumarir1342 നി ഉണ്ടായിരുന്നോ അപ്പോൾ അവിടേ..ഉളിപ്പുണ്ടോട നിനക്ക് ഇമ്മാതിരി തന്തയില്ലാത്തരം പറയാൻ സ്വന്തം അമ്മേ പ്രേരിപ്പിച്ച് പോലോ തന്നേ ഉണ്ടാക്കിയത് ജയനാന്ന് പറയാൻ.നീയും ഒര് സ്ത്രിക്ക് ജനിച്ചതല്ലേ അവര് ചൂണ്ടി കാണിച്ച് തന്ന ആളിനേ തന്നേ അല്ലേ നി അച്ഛാന്ന് വിളിക്കുന്നേ.അതോ നീ കണ്ട് പിടിച്ച് നിന്റേ അമ്മയോട് പറഞ്ഞ ആളിനേ ആണോ നീ അച്ഛാന്ന് വിളിക്കുന്നേ കഷ്ട്ടം നിന്റേയോക്കേ കാര്യം..കൂടേ കിടന്ന് സ്വന്തം കുഞ്ഞിനേ ജനിപ്പിച്ച ഭർത്താവിനേ ഒര് സ്ത്രിയും മാറ്റി പറയില്ല..സ്വന്തം അമ്മ ചൂണ്ടി കാണിക്കുന്നതാണ് ഒര് കുഞ്ഞിന് അച്ഛൻ..ജയൻ മരിച്ച് മണ്ണടിഞ്ഞ് പോയി വർഷങ്ങൾ കഴിഞ്ഞ് ആ അമ്മ പത്ത് എൻപത് വയസ് ആയ സമയത്ത് ജയനേ ഭർത്താവ് ആക്കിയിട്ട് അമ്മക്ക് ഒന്നും നേടാനില്ലേ..മരിക്കുന്നതിന് മുമ്പ് തന്റേ കുഞ്ഞിന്റേ അച്ഛൻ ആരാണേന്ന് ലോകത്തോട് പറയണം എന്ന് തോന്നി അവര് പറഞ്ഞു..

    • @anithavijayan3102
      @anithavijayan3102 Год назад +5

      @@jayakumarir1342 നിങ്ങൾ അവരുടെ വീട്ടിൽ ആയിരുന്നോ

  • @devdev2530
    @devdev2530 Год назад +172

    അങ്ങനെ എങ്കിലും ജയന്റെ തലമുറ ഇവിടെ ഉണ്ടല്ലോ എന്ന് ആശ്വാസം.. കൊച്ചു മോളെ സിനിമയിൽ കൊണ്ടു വരണം

    • @sudeeshkumar4936
      @sudeeshkumar4936 Год назад +3

      AGREED, WAITING

    • @psychedcobrax
      @psychedcobrax Год назад

      enit venm kandavn marokke panni avlde koothi veluthakkan.💀

    • @unnikrishnantvd303
      @unnikrishnantvd303 4 месяца назад

      എന്തിന് കണ്ടില്ലേ 😂

    • @loveloveonly7431
      @loveloveonly7431 4 месяца назад +1

      Ah best , aa kunju padich oru nalla lifel ethatte , cinema enna peykoothil varan kuttykale promote cheyathe irikuka

  • @shihabdubai5462
    @shihabdubai5462 Год назад +43

    ഒരുതവണ ഞാൻ വിമർശിച്ചിരുന്നു ചെറുമകളെ കണ്ടതിനുശേഷം ആ വിമർശനം ഞാൻ ഒഴിവാക്കി ചെറുമകനെകൂടെ കാണാൻ ഒരാഗ്രഹം നിങ്ങൾ അടുത്ത വീഡിയോയുമായി ആ കുഞ്ഞുമായി വരണം തീർച്ചയായും ജയൻ്റെ മകൻ തന്നെ ചെറുമകൾ അതിന് ഉദാഹരണമാണ്

    • @SafeguardEntertainments
      @SafeguardEntertainments  Год назад +2

      ❤️

    • @karthijean
      @karthijean Год назад +7

      Dear shihab ഈ മുരളി എന്ന വ്യക്തിയെ അടുത്ത് നിന്ന് കാണണം. അപ്പോൾ തീർച്ചയായും നമ്മൾ വിശ്വസിയ്ക്കും. വീഡിയോയിൽ കാണുന്നത് പോലെയല്ല . ആ ചുണ്ട് പല്ല് കണ്ണുകൾ എല്ലാം ജയൻ സാറിനെ അനുസ്മരിപ്പിക്കും. മുഖത്തിന് കനവും നല്ല ബോഡി വെയ്റ്റും കൂടി ഉണ്ടായിരുന്നെങ്കിൽ പിന്നെ പറയേണ്ടതില്ല.

  • @prasanthkumar3380
    @prasanthkumar3380 Год назад +57

    അഭിരാമി ജയൻ ❤

  • @MitMoosa
    @MitMoosa 11 месяцев назад +1

    ജയന്റെ അതെ ചിരി അഭിരാമി മോൾക്ക് 🤝

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Год назад +110

    ആ മകളുടെ ശബ്ദം കേട്ടാലറിയാം ജയൻ്റെ കൊച്ചുമകൾ തന്നെ❤❤❤❤

  • @DeepasreeT
    @DeepasreeT 6 месяцев назад +1

    Jayante thalamuraye kandathil sandosham. Jayante familiye sahayikkanam. Ella supportum janagalute bagath ninnu undakanam. Jayante athmavinu shanthikittatte.....ethokke jayante aradhakar arinju cheyyum.....sure❤❤❤❤❤❤🎉🎉🎉🎉🎉🎉jayante family kashtapedunnath kanumbol sahikkan pattunilla😢

  • @lalchandran6334
    @lalchandran6334 Год назад +332

    അ മൂക്ക് കണ്ടാൽ തന്നെ ജയൻ സർ ആണ് എന്ന് തോന്നും. ജയൻ സാറിനെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ മകന് ഒരു വീട് വെച്ച് കൊടുക്കുക 🙏🙏🙏

    • @badboss9719
      @badboss9719 Год назад +1

      Ee poori monu oru septic tank undakki kodukku

    • @riyaskhd1293
      @riyaskhd1293 Год назад +9

      Nee thanne vech kod

    • @badboss9719
      @badboss9719 Год назад

      @@riyaskhd1293 ninte thande koodi vilikku .. appo aa poori mini theetom vari vari kodukkamallo

    • @badboss9719
      @badboss9719 Год назад

      @@riyaskhd1293 ninte thande koodi vilikku .. appo aa poori mini theetom vari vari kodukkamallo

    • @badboss9719
      @badboss9719 Год назад +4

      @@riyaskhd1293 oro oro vazhakal

  • @renjithsiva7676
    @renjithsiva7676 2 месяца назад +1

    ഹോ എന്തൊരു കഷ്ടമാണ്..
    ഇനിയെങ്കിലും ഈ പാവപ്പെട്ടവനെ അംഗീകരിക്കാൻ മലയാളസിനിമയിലെ ബുദ്ദിരാക്ഷസന്മാർ തയ്യാറാകണേ.. ☝️

  • @manojmeppara.8554
    @manojmeppara.8554 Год назад +92

    ജയൻ എന്ന കലാകാരനെയും അദ്ദേഹത്തിന്റെ മകൻ മുരളി ജയൻ എന്ന കലാകാരനായ സാധാരക്കാരനെയും വളരെയധികം സ്നേഹിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ❤️🙏👍

    • @parthivsuresh4185
      @parthivsuresh4185 Год назад

      ruclips.net/video/oqGmpFvFNlI/видео.html

    • @LissySaju-i7j
      @LissySaju-i7j 4 месяца назад

      Avan valyappante mon kuthira❤❤❤

  • @Anoop-ht3cq
    @Anoop-ht3cq Год назад +40

    ഇത് പക്കാ ജയൻ തന്നെ
    ആ മോളും ജയൻ സാർ തന്നെ ❤
    DNA നടത്തിയാൽ തെളിയും ജയന്റെ മകൻ ആണെന്ന്.. അത് കൊണ്ടാണ് മറ്റു ബന്ധുക്കൾ അതിനു തയ്യാറാകാത്തത്
    ഇദ്ദേഹം അതിനു തയ്യാറുമാണ് ❤️

    • @nishar7178
      @nishar7178 7 месяцев назад +1

      Aa interview edukkunnavan polum jayan thanne!!

    • @sathyantk8996
      @sathyantk8996 2 месяца назад

      ​@@nishar7178😊😊😊

  • @alimuhammed5294
    @alimuhammed5294 Год назад +2

    ❤🥰ജയേട്ടൻ മുത്താണ്

  • @bemaforever8321
    @bemaforever8321 Год назад +65

    ജയന്റെ മകൻ തന്നെയാണ് എന്ന് എന്റെ മനസ്സ് പറയുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @noushadpallikkara
    @noushadpallikkara Год назад +86

    😭😭 കാണുമ്പോൾ വളരെ സങ്കടം വരും പാവം സാർ മുരളി ചേട്ടൻ ഒരച്ഛന്റെ വില എനിക്ക് നല്ല വണ്ണം അറിയാം

    • @badboss9719
      @badboss9719 Год назад +1

      🤣🤣

    • @aswathylal1251
      @aswathylal1251 Год назад +5

      Jayantte.makananu.muralijayan

    • @jihas417
      @jihas417 Год назад

      ​@@badboss9719നിനക്കെന്താടാ കാ പെറുക്കി തള്ളേ ഓളി തള്ളേ കെട്ടി അമ്മേ പണ്ണി തച്ചോളി തായോളി തറവാടി നിന്റെ അച്ഛൻ കൊതുകിനെ പണ്ണിയാണോ നിന്നെ ഉണ്ടാക്കിയത് ഡാ ബ്രഹ്‌മാണ്ട ബോസ്സ് എന്ന് വട്ടപേരുള്ള വെഞ്ചാമര തായോളി നീ ജയൻ സാറിന്റെ കുടുംബത്തിൽ നിന്നും നീയൊക്കെ അങ്ങേരുണ്ടാക്കിയ ക്യാഷ് മൊത്തം ഒറ്റയ്ക്ക് തിന്നാൻ വേണ്ടി വന്നു രോധിക്കാതെ പോയി ചത്ത പട്ടിയുടെ കുണ്ണ വായിൽ ഇടെടാ അല്ലെകിൽ നിന്റെ അമ്മയെ കൂടി കൂട്ടി ബസ്റ്റാൻഡിൽ പോയി നിന്ന് നിലവിളിച്ചു ആളെക്കൂട്ടി പണ്ണിച്ചു പൈസ വേടിച്ചു ആ പൈസയിൽ ഒരു കൃത്രിമ കുണ്ണ വേടിച്ചു നിന്റെ തന്ത ഉണ്ടെങ്കിൽ അല്ലേൽ ആ മൈരൻ ചത്തു മണ്ണടിഞ്ഞെങ്കിൽ അവന്റെ കുഴിമാഡത്തിൽ കൊണ്ട് വെച്ച് അമ്മയെ കയറ്റി പണ്ണിക്ക് പൂറ എല്ലാത്തിലും വന്നു ഉണ്ടാക്കാൻ നിക്കുന്നു അറുക്ക വേശിക്കുണ്ടായ കരിവർണ്ണൻ കാർക്കുണ്ണൻ മൈരൻ പോടാ മൈരേ 😂😂😂

  • @danoosworld3088
    @danoosworld3088 Год назад +51

    ജയന്റെ മകൻ ആണെന്ന് പറയാതെ തന്നെ അറിയാം നല്ലൊരു ലൈഫ് ഉണ്ടാകട്ടെ ഇദ്ദേഹത്തിന് ❤️❤️❤️❤️

    • @badboss9719
      @badboss9719 Год назад +2

      My Myra

    • @filmmedia1266
      @filmmedia1266 Год назад +2

      Orikkalum undavilla

    • @Matridavid
      @Matridavid Год назад

      ഇവൻ ജയന്റെ അനുജൻ സോമൻ നായരുടെ മകനാണ്.

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി Год назад +6

    😮സുന്ദരികുട്ടി😮

  • @Maskerala
    @Maskerala Год назад +2

    മുരളിജയൻ ❤❤❤

  • @muhammedrafi6552
    @muhammedrafi6552 Год назад +6

    മനോഹരമായ ചിരിയാണ് ജയന്റെ അതുപോലെ യാണ് മകന്റെയും നിങ്ങൾ സിനിമയിൽ വരണം

  • @ashaletha6140
    @ashaletha6140 Год назад +9

    Abhirami is so matured n refined. Please don't drag her into this controversy.

  • @ഞാൻതോമആട്തോമ-ണ9ര

    മോൾ സിനിമയിൽ വരണം 🥰🥰..ഏറ്റവും യോഗ്യത നിനക്കാണ് 🥰🥰🥰അഭിനന്ദനങ്ങൾ അഭിരാമിക്ക് 🌹🌹🌹

  • @mathewkutty3670
    @mathewkutty3670 Год назад +6

    ജയനേപോലെ തന്നെ...കൊച്ച് മോൾ...........❤❤❤അതെ ചിരി... ശബ്ദം പോലും സാമ്മ്യം ❤❤❤

  • @prasadacharya7604
    @prasadacharya7604 Год назад +10

    മിടുക്കി മോൾ, നന്നായി വരും🎉

  • @sajithomes6382
    @sajithomes6382 Год назад +6

    താങ്കൾ സങ്കടപ്പെടേണ്ട ദൈവം താങ്കളുടെ കൂടെയുണ്ട് താങ്കൾ ജയന്റെ മകനാണ് ഞങ്ങൾക്ക് ഉറപ്പാണ് ഈ സത്യം ദൈവം എല്ലാവരെയും ഉറപ്പായും അറിയിക്കും അന്ന് താങ്കളുടെ എല്ലാ ദുഃഖവും മാറും ധൈര്യമായിട്ട് ഇരിക്കുക

  • @induvinod5511
    @induvinod5511 Год назад +137

    ഇദ്ദേഹത്തിൻ്റെ ഒരു അവസ്ഥ കണ്ടിട്ട്, ഒത്തിരി വിഷമം തോന്നുന്നു. പിതൃത്വം തെളിയിക്കാൻ ഇദ്ദേഹത്തിന് kazhiyane . എന്ന് പ്രാർത്ഥിക്കുന്നു

    • @sureshvp9751
      @sureshvp9751 Год назад

      ജയന്റെ മകനാണ് ... മുഖം സാദൃശ്യം 100%

    • @parthivsuresh4185
      @parthivsuresh4185 Год назад

      ruclips.net/video/oqGmpFvFNlI/видео.html

    • @prasannaunnikrishnan
      @prasannaunnikrishnan Год назад

      Jayettnte monthanne murali

    • @parthivsuresh4185
      @parthivsuresh4185 Год назад

      alla sahodara ... jayante anujan soman nayarude makan aanu...

  • @HERsoorajparambil
    @HERsoorajparambil 10 месяцев назад +1

    Annorikal Sylvester Stallone madam Divya de um madam sujila de um Nila nokkiyirunnu 🥇🌞❣️
    Annorikal SATHYA a gentle and elegant Human being 🥇
    Lakshmi de sauntharyam daiveekamaaya oru gift....ennum bharthaaavine bhaghavan ne pole kondu nadakkan sadikkatte mole
    Love for maraar the proud of intelligent people
    Oru purushante ettavum valiya elima um ettavum valiya swathum....avane ponnu pole poojichu kondu nadakunna Avante hridayam aaanu....
    Athu oru gods gift aaanu.....chila prathyeka inam malayaalikalku orikalum angheekarikkaaan pattatha oru Divya Darshananam
    Annorikal rukmani velupine 3.30 kku RiYAD il ninnu kulichu saree k uduthu orunghy vannu Achan ne 🌪️
    Achan achante mole
    Athaayathu Divya ne nokkiyirunnu
    Ennittu ennittu???
    Ithu ninghal aaanu chothikendathu ennittu enthaayi ennu
    But ninghal aaarum chothikaathathu kondu
    I will ask myself
    Ennittu
    Ennittu njan parayaaam
    Rajeev ente lal nte koode poyathu pole
    Divya Roshan nte koode olichu poyi
    Bhaghavan adoor bhasi ku karyam manasilaaayilllaaa
    Apo sooraj parambil avanodu athum oru enna thoni il I mean oru cheru valla thil irunnu
    "Shedaaa adoore nee ithu evidennu varunnedaaa apo adoor nte reply
    Valanthakaadu
    Apo veendum sooraj parambil avane paranju manasilaakichu
    Shedaa Ivan ithu evidennu varunnedaa
    Avaru olichu poyi❣️
    Adhyam moonar athu sooraj master peace' place aanu
    Pinne um moonar
    I mean
    Pinne um pinne um moonar
    Ennittu athum loop il thanne
    Njan ithok enthinaaa ninghalodu varachu kaaanichu tharunne ennu enik um manasilaaakunillaaa
    Enthaaayalum champion always sultan athum oru kireedam vechaaa ente sandra um suhandi um pinne revathi de school il padicha jyotika um
    Enthaaayalum Jyoti thankan chettan ne thirakki bhaghavan nte natiL Vanna Veera gaadha Njan ivide parayunnillaaa
    Karanam
    Hmmm
    Hmmm
    Karanam ediiij Njan ninne athra yeere mohikkunnu
    I mean daaahikkunni
    Achan nte aghraham enna vayalar kriti il Njan ithu already paramarshichathu kondu
    Njan nishabd thatha paalikunnu
    Allelum first day thanne manassu thurannu Njan athellaaam othelloo ye pole ivide varachu ottu idum ennaaa pratheeekshaah um ninghalku vendaaa
    Karanam as usual
    Karanavar ennum karanavar thanne
    Neee oru mothalaaali ennu molu idakku idakku I mean idayiL Achan odu Punjabi il paranja pole
    Enthayaalum vytila il kodikeri
    Ithu ethu bhaghavan ennu kandethunnavanu
    Sooraj Parambil nte vaka TiME
    I mean the machine of
    Running man
    Sakshaal
    Badasss of Schwarzenegger
    The
    Black stallion
    Sylvester Stallone
    Athum condition sss applied
    Anytime
    Anywhere
    Anyone
    Ennu
    Narendran te um
    Soorinder Singh paaaji de um
    Hridayam
    Sharmaaaa g
    I mean
    The shetty of Anushka
    Sherikkum
    Shetty sir nte mole kanaaan pokunna neram
    Enne um vilikanam ennu Njan sunny odu paranju
    But sunny paranju he is going to meet only siddique
    Apo thanne sooraj parambil avanodu ennaaa Njan varunnilla
    Apo tiny Tomy ennodu y
    Y daa
    Apo sooraj parambil
    Enthinaanu Njan aaaa valya appan ne kandittu
    Shetty is fine
    I mean
    Molu
    Achan enthinaaa ini vere Achan
    Ithok nadakunnathu evidaaanenno
    Naaga yakshi enna apara naaamathil
    Sairenthri Nadi il ninnu thekku padinjaaru bhaghath
    Nikkunna
    Sindhu Nadu
    Ithinte Nadi ozhuki enthaaayalum ente aaami de idayiL thanne vannirikkum
    Thats the power enthirran
    I mean
    Nilaa of her brave peace
    Shaanti aaanu Njan udeshiche
    But avide avalku mohan nte Nellu mathy
    Njan pinne oru all the best um paranju
    Avante padathinu oru champion the 1 g
    I mean medal 🏅 for the best ennu paranju
    Oru Sreekumar bar 2 Large um koduthu ente money um kondu mrithyunjayaaa homathil erpettu
    But ithu avalku ishtapettilla
    Ninghalku sooraj parambil nte ettavum cheenja alinja manassu ariyaaamallo
    Ummukka de football aaayi sooraj avide ninnum
    Swalpam maari parannu
    As usual with ambikasss dragon
    Kattaa chuvappu ennu paranjaaal
    Mosaikku il ulla chuvappu alllaa
    Red foundation chuvappu
    Athu njan explain cheythu tharaaam
    Byee
    Njan alpam neram onnu mayanghatte
    Aaa mayKathil enghil I mean mayakkam enna il enghilu. Njan ente Dil nte praanan aaaya pranthamaaya maaya ye kanatre
    Ente Madhuri alle Venda
    Ente madhurameee
    Eeee Ida aaayi ninne kurichu ullaaa ente chintha ente mohhini il Karishma atic aaayaaa
    Ente clean aaaanu
    C silent aaaanu ketto
    So
    Karishma atic Kapoor of guntur spicy sooraj parambil
    Athum black
    Athu must aaanu
    Karanam Njan ipol iruttine pranayikunnu
    Sooraj nu entha iruttathu karyam ennaaalum shyni de ipozhathe doubt
    Iruttu ennu paranjaaal edi nilaaavu ulla samayam
    I mean
    Yes
    I mean it
    Oru kuthum koodi ittekkaaam
    .
    Annorikal Kriti Honey Black Sanon velupine 3.30 kku RiYAD il ninnu kulichu orunghy vannu Achan ne 🌪️
    Mole ur smile was impeccable I was so tensed athaanu mole manasilaakanjathu
    Ninne Njan NiNte veetil thanne vannu ethra times nokkiyirunnu ennathinu oru kanakkinu illa
    Pettennu paranjapol manasilaayilla
    Njan ipol aghane samsaarikaarilla
    Anyway happy to know u r great in ur profession
    Teaching is a wonderful job
    Pinne oru rahasyam paranjotte u r impeccable in black dress especially with ur Pony tail hair
    Athu enik kandu nilkaan ulla power illa athaanu Njan odi olichathu
    Umma ummaa oru infinite hugs too
    Molu de chiri athra manoharam
    Njan vere oru karyanghal chinthichu aaa maaya lokathu nilkuvaayrnu athaaanu manasilaakathe poyathu
    Nee ennum madhura 17 honey alle so nee athu aaa spirit il edukkum ennu karuthunnu
    Achan nu ninne othiri ishtam aayi
    Manasil Vanna paatu ithaanu
    🌞
    Kaanananai mohanghal
    Chirakadikumbol
    Snehathin kaatai nee enne thalodi🥹
    Mizhiyile mozhiyilum
    Nin black mukham maathramaai
    Kanavile kannilum
    Nin nizhal mathram ❣️
    Maaya lle akale akaleee akaleee
    Nenjodu cherthu
    Ini paadiyal ente kannu nirayum
    So orupaade akale ninnu
    I mean swargathil ninnu achan nte mol honey
    Infinite love rays ☀️☀️☀️☀️☀️☀️💝
    Ennum ninne ighane prasanna vadana aayi black il mathram enik kandu konden kandu konden
    I mean kandu konde irikkaan sadhikatte ennu
    Njan thanne praardhikunnu
    Alle venda Njan mohikunnu
    Oppam as always ente hridayam ramu karyattu nte um hridayam
    Her Nellu
    Annorikal Njan avale nokkiyirunnu athum yousuf Shah nte hridayam soniya
    Soniya ennu paranja Thani pavizham the friend of nita and Roshan
    Chopra ennum epozhum 17
    Eghane ennalle Njan parayaam
    Avalude kannukalku surya reshmi yekaal sakthi undu athraykku minukkam aanu lavakkade aa randu kaantha valayathinu
    Njan aneghil yousuf Shah nte thante nikker abbb jaba jabaa
    Snickers nte heavenly spot il unmaathathinte ala il aayrnu
    For eg the craft of clay of pyaala
    Athu Njan pinne vyakthamaakam
    Ipo namukku nammude ummachi kuttiye Patti parayaam
    Avalude theeshnamaaya prasanna vadana tinnu munne ente elllaaa jaba um taba um tabidu podi aaayi
    Njan kannadachu odi kalanju avalum avalude kolla Sangha thinte um maaya valaya thil ninnu
    Shahrukh nte vattaayi poyaa Dil le maaya illee
    Aaa maaya um eee maaya um ekathesham ore achil vaartha athaanu
    I mean innachan nte bhaasha il oru lakku ketta matttaa
    Njan ente shamnaa kaazim nte adukalekku odi olichu
    Aval ipozhum athe thejassum ojassum in silk saree
    Avalude evil dead il Njan devil sooraj parambil
    In shot
    Chandrolsvam of paala poovu
    Ayyaada aghane first day thanne ninghal ente ummachi kutti de detail sss aghane kandu sughikenda
    Allelum ninghalku sughikkan Njan ivide athu varachu ottu idunnumillaa
    Edaa revi nee jelkanam ketto
    Avalku oru soorya puthran le nammude kuthira de aathe cut aanu
    Face aanu revi Njan udheshichathu
    Allelum ninakku ariyaallo
    Njan attach cheyyunnathinu munne
    Ellaam nokkum
    U mean figure set aaakunbo swabhaavam set aavilla
    Ini figure enikku ishtapedumbiooo lavakku ente ettavum cheenja alinja manassum match aavilla
    Athukondu Njan ipo skore veruthe show case il veykaare olluudaa
    Ammmm apo Njan matter il ninnu thenni maari
    Apo nammude RiYAD le ente molu ummachi
    Eda revi aval ipo thattam onnum idunnillesaa
    Aahhh enthenghilum k kanikatte
    Alleeelum Njan ipo ithok manasil paranjitenthu karyam
    Ente mol aayirunnneel Njan pon mutta idunna sundaran nte duck le Parvathy ye pole
    Veetil thadavara iruthiyene
    Aaareyum kaanikkilla
    Oru karamana thadavara life
    Or else just like sooraj parambil thadavara home alone life
    Amm eda revi Njan otta ottam vechu koduthudaa
    Sherikkum paranjaa olde monju muzhuvanum Olde qalbu il aaanennum paranju Njan anghottekka pokaan poye
    But olu vere enghotekoo enne paranju ayachu
    Manasil bhaghavan ummukkaa de paatu thanne Njan kaachi
    "Ethra chirichalum chiri theerumo NiNte chithira poovi thal chundil💋
    Ethra chorinjaalum kathir theerumo NiNte pushpa manohara mizhiyil🌞
    Enthinennu ariyillillaaa veruthe m9hichu
    Chandra sadrishyaa vadanam
    🌌🥇
    Annorikal sooraj parambil velupine 3.30 kku RiYAD il ninnu kulichu orunghy vannu bhaghavan ne nokki🌌
    Annorikal narendran nte xp tissues athum free for exclusive top up Bharath Janatha Njan pinne avante
    Annorikal rafeil nadal velupine 3.32 nu hotel il ninnu kulichu orunghy vannu kaimal maash ne nokkiyi
    avalude thadavara il ninnu 1 chilly cash nu Roshan ne mochithan aaakan nita saadhikumo illayo kathir
    eda vijayaaa nee onnu kekkadaa ennee...ninne Njan ini viji enneee vilikkuuu Karanam nee aaanu ente vijayathinte rahasyam
    I mean the booster

  • @പ്രയാണം
    @പ്രയാണം Год назад +5

    ഒരു കാലഘട്ടത്തിൽ1980 മുതൽ 1993 വരെ എന്റെ പഴയ വീട്ടിലെ മുറിയിൽ മുഴുവനും ജയന്റെ ഫോട്ടോ ആയിരുന്നു. ജയന്റെ ഒരു പാട് ഫോട്ടോയും ഉണ്ടായിരുന്നു. ഇത് പോലെ മറ്റൊരു നടനെയും മനസ്സിൽ കൊണ്ട് നടന്നിട്ടില്ലാ. ഇത്രയും സിനിമയോടും കാണികളോടും നീതി പുലർത്തുന്ന ഒരു നടന്നുണ്ടായിട്ടില്ലാ . പ്രേം നസീർ ജയന് കൂട്ട് കാരനും ഗുരു തുല്യവും ആയിരുന്നു

    • @muhammedcp6293
      @muhammedcp6293 Год назад

      Andijayan ado oru chumati thozelaly look athrayaullu

    • @പ്രയാണം
      @പ്രയാണം Год назад

      @@muhammedcp6293 എന്തെ നസീറിനെ കുറിച്ച് പറയാഞ്ഞത്. . അവിടെയും സംസ്കാരം പ്രകടമായി നസീറും ഉമ്മറും വിൻസന്റും മമ്മുക്കയും ലാലും സത്യനും ആരെയും നമുക്ക് ദഹിക്കണം' നല്ലതെങ്കിൽ നല്ലതാണന്ന് തന്നെ പറയണം അവിടെ തരം തിരിവ് പാടില്ല. ശരീരത്തിനാണ് മതം ആത്മാവിനും ഈശ്വരനും മതമില്ല. അല്ലാഹുവും ഓങ്കാര മൂർത്തിയും god is Light എന്ന് പറയുന്നതും ഒന്ന് തന്നെയാണ് അതിന് ശരീര രൂപം ഇല്ലാ . നാശമില്ല . നാമെല്ലാവരും അല്പകാലത്തെ Roll അഭിനയിക്കുവാനാണ് ഈ ശരീരത്തിലിരിക്കുന്നത് അതിനാൽ നന്മ ചിന്തിക്കുക നന്മ പ്രവർത്തിക്കുക.

  • @babukv1819
    @babukv1819 Год назад +2

    ❤❤❤❤❤.-.അഭിരാമി ജയൻ

  • @ndevkannur6318
    @ndevkannur6318 Год назад +4

    അടിപൊളി 💚❤️

  • @highvoltage-fj9zt
    @highvoltage-fj9zt 7 месяцев назад +2

    ജയൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടാത്ത അമ്മയെയും മകനും... താങ്കളുടെ sympatic situation മനസ്സിലാക്കാമെങ്കിലും.. 😮😮😮😮

  • @alic5577
    @alic5577 Год назад +2

    ജയൻ. സീൽമ varivarigood100%ok

  • @govindram9980
    @govindram9980 Год назад +6

    Thanks for introducing Jayan's son

  • @shainjchakko8138
    @shainjchakko8138 Год назад +97

    ജയന്റെ കൊച്ചുമകളെ കണ്ടതിൽ സന്തോഷം 🙏

  • @james-bu2ky
    @james-bu2ky Год назад +9

    മോൾക്ക് നല്ലയൊരു ഭാവിയുണ്ടാ ണ്ടാകും 🙏🙏❤🌹.

  • @cheerbai44
    @cheerbai44 Год назад +1

    ജയന്റെ മകൻ തന്നെ 🙏🏻

  • @aks3491
    @aks3491 Год назад +50

    സിനിമ സംഘടന മാത്രം വിചാരിച്ചാൽ ഈ പാവം ജയന്റെ മകനെ രക്ഷിക്കാൻ പറ്റും ഒരിക്കലും പൊറുക്കില്ല ഈ മകനെ ഇങ്ങനെ കഷ്ട്ടം പെടുത്തുന്നത്

    • @parthivsuresh4185
      @parthivsuresh4185 Год назад +1

      ജയന്റെ മകനല്ല !!! ഏറ്റവു൦ വലിയ തെളിവ് ഇദേഹത്തിന്റെ സ്വന്തം ചേട്ടൻ, അമ്മയുടെ ആദ്യ ഭർത്താവിൽ ഉള്ളത്. ചോദിക്ക് . അന്ന് ചേട്ടന് 12 , 13 വയസ് പ്രായം ഉണ്ട്. ആ ചേട്ടൻ പറയും എന്റെ അമ്മക്ക് പറ്റിയ അമളി സോമൻ നായരുടെ മകൻ ആണ് അവൻ എന്ന് .പിന്നെ എന്ത് വേണം തെളിവ്

  • @PankajamNarayanan-i7n
    @PankajamNarayanan-i7n 10 месяцев назад +1

    Same looks like jayan sir🎉🎉🎉🎉

  • @antonykj1838
    @antonykj1838 Год назад +1

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👏👏👍

  • @rahulpalatel7006
    @rahulpalatel7006 Год назад +3

    Achaney support cheyyunna positive outlook ulla makal👌👍

  • @ഒരുങ്ങിയോന്നേ
    @ഒരുങ്ങിയോന്നേ 9 месяцев назад +1

    ദൈവം സഹായിക്കട്ടെ

  • @lalualex7395
    @lalualex7395 Год назад +155

    അദ്ദേഹത്തെ കാണുന്ന ആരും പറയും ജയൻ്റെ മകൻ തന്നെയാണെന്ന് ആമോൾക്കും ആ ഛായയ കിട്ടിയുട്ടുണ്ട് ❤

    • @omanarithu1687
      @omanarithu1687 Год назад +1

      Correct🎉🎉🎉

    • @vinithavs3479
      @vinithavs3479 Год назад +1

      Jayante makan thanne oru samsayam venda

    • @vinithavs3479
      @vinithavs3479 Год назад

      Ayal enthu manushyananu makanu enthenghilu cheythu kodukkende

    • @gopakumar-fz6vv
      @gopakumar-fz6vv Год назад

      Makanalla atha cheyyanjath.kannan nairk arude chayayanu.

    • @shyna8360
      @shyna8360 Год назад +1

      Yess absolutely correct

  • @akhilchakaraakhilchakara8909
    @akhilchakaraakhilchakara8909 Год назад +1

    കൊള്ളാം

  • @lizypaul7423
    @lizypaul7423 Год назад +23

    ഒരിയ്ക്കൽ എല്ലാവരും തിരിച്ചറിയും ബ്രദർ 🙏

  • @moulabahadursha9604
    @moulabahadursha9604 7 месяцев назад +2

    ❤May God Bless You❤

  • @renukasubran3232
    @renukasubran3232 Год назад +15

    ലോകം മുഴുവൻ ഇഷ്ട പെട്ട ജയൻ സർ മകൻ്റെ വീട് അതും വാടക വീട് വിഷമം തോന്നി. സിനിമ കുറെ ഓടിയല്ലോ എന്നിട്ടും ജയൻ സർ വീട് കൊട്ടാരം ആവു മെന്ന കരുതി. സർ nte മകനെ കൊച്ചു മോളെ കണ്ടല്ലോ സന്തോഷം❤.

  • @vijisanthosh8428
    @vijisanthosh8428 9 месяцев назад +1

    ഈ മനുഷ്യൻ എത്ര പാവമാണ്.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Год назад +3

    Abhiramimolke.allavidhavjayangalumuntavtte❤❤❤

  • @LissySaju-i7j
    @LissySaju-i7j 4 месяца назад +1

    Sathyam jayante makkal❤❤❤

  • @L.J.M.
    @L.J.M. Год назад +26

    ഒരു വീട് വെച്ച് കൊടുക്കാൻ ആരും മുന്നോട്ടു വരുന്നില്ലേ 😭

  • @visakhvisakh2704
    @visakhvisakh2704 Год назад +1

    മുരളി ജയന്റെ മകൻ മുരളി ജയൻ...

  • @Rajesh.Ranjan
    @Rajesh.Ranjan Год назад +10

    Yes, you're the son of cinema star Jayan.Very happy to see all.God bless you.

  • @LeeKochu
    @LeeKochu 6 месяцев назад +1

    Ningalu nalli kala prathifa ennuvacha ettavum nalla oru nadanta thalamuraya chila. Naarikal angikarikkilla ennu cicharichu vishamikkanda ningala manasilakuunna oru kaalam varum❤❤

  • @SivakuarvKuar
    @SivakuarvKuar Год назад +2

    മോളെ പൊളിച്ചു ജയന്റെ കൊച്ചു മോൾ തന്നെ വോയിസ്‌ കേട്ടാൽ അറിയുന്നുണ്ട്

  • @AnilKumar-wv1bm
    @AnilKumar-wv1bm Год назад +18

    പുളളി... സിനിമയിലും ടിവി ചാനലുകൾ... അഭിനയിക്കുവാൻ ജനങ്ങളായ പ്രേക്ഷകർ ....ജേയൻ ആരാധകർ...പ്രെതെകിച്ചും...പ്രതി... ഷി kn.u

  • @sH-og9ej
    @sH-og9ej 6 дней назад +1

    Nallathu varattey

  • @sujathas2419
    @sujathas2419 11 месяцев назад +1

    ജയനെപോലെ തന്നെ അച്ഛനും മോളും സെയിം ❤

  • @janakiramdamodar
    @janakiramdamodar Год назад +3

    നല്ല പ്രായത്തിൽ തമിഴ് സിനിമ ചെയ്തു എങ്കിൽ ഇന്ന് ഹീറോ ആയി നല്ല നിലയിൽ ആയേനെ ഇനിയും ചേട്ടൻ അവസരം കിട്ടിയാൽ പാഴാക്കരുത്.🥰❤

  • @anithaanu6617
    @anithaanu6617 Год назад +4

    നിഷ്കളങ്കനായ ഒരു മനുഷ്യൻ

  • @leenaleena6912
    @leenaleena6912 8 месяцев назад +1

    മുരളി ജയൻ ❤

  • @sreya7403
    @sreya7403 Год назад +4

    നിങ്ങൾക്ക് നന്മകൾ വരട്ടെ . എല്ലാ o നന്നായി വരും👌👍

  • @hemalathathacharath3797
    @hemalathathacharath3797 6 месяцев назад +1

    God bless you

  • @liyotv7216
    @liyotv7216 Год назад +133

    വർഷങ്ങളായി പിതൃത്വം തെളിയിക്കാനായി ഒരു മകൻ❤️

    • @badboss9719
      @badboss9719 Год назад +1

      Pootile pari

    • @badboss9719
      @badboss9719 Год назад +1

      Korakkunna peepatti

    • @DevAnand-vz5rx
      @DevAnand-vz5rx Год назад

      പോടാ പൂറീടെ മോനെ നീ എല്ലാത്തിലും വന്നു കമന്റ്‌ ഇടുന്നല്ലോ ജയൻ നിന്റെ അമ്മയെയും പണ്ണിയോ 😂

    • @DevAnand-vz5rx
      @DevAnand-vz5rx Год назад

      ​@@badboss9719 panna തായോളി

    • @padmarajandevarajan4140
      @padmarajandevarajan4140 Год назад +2

      Da badboss thayoli

  • @SHEHABAZ.NOUSHAD
    @SHEHABAZ.NOUSHAD 4 месяца назад +2

    2001വരെ എവിടെ ആയിരുന്നു

  • @salihck982
    @salihck982 Год назад +14

    മോളെ കാണാൻ നല്ല bangi ഉണ്ട് ❤❤❤❤

  • @RaniBalaram-k1i
    @RaniBalaram-k1i 10 месяцев назад +1

    Vallikeezhil evida

  • @pq4633
    @pq4633 Год назад +6

    പാവം 😪 നിസ്സഹായൻ.

  • @SivakuarvKuar
    @SivakuarvKuar Год назад +81

    ജയൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ മരളി ജയന് ഈ അവസ്ഥ ഉണ്ടാവില്ല 🙏

    • @renithomas-po8kj
      @renithomas-po8kj Год назад +5

      ജീവിച്ചിരുന്ന time ഇവരെ ചേർത്ത് നിർത്താം ആയിരുന്നു

    • @pinki2291
      @pinki2291 Год назад +2

      മരളി അല്ല. കളരി

  • @IBNair9
    @IBNair9 Год назад +19

    ഇദ്ദേഹത്തിന് തമിഴ് നടന് സത്യരാജിന്ടെ നല്ല സാമ്യം

    • @abiazu6956
      @abiazu6956 Год назад

      ഇനി അടുത്തത് പറഞ്ഞു ഉണ്ടാക്കു

  • @pratheeshkumar9338
    @pratheeshkumar9338 Год назад +2

    മോൾക്കും ജയന്റെ മുഖച്ഛായ തന്നെ 😍😍

  • @Iddeen
    @Iddeen Год назад +8

    മനസിന്ന് വളരെ സന്തോഷം കാണാൻ പറ്റിയത് വിഷമം
    അവരുടെ അവസ്ഥ

    • @gkfreelance9673
      @gkfreelance9673 8 месяцев назад +1

      നല്ല കുട്ടി കെട്ടിയാലോ 😊. വീട് ഓഫർ ചെയ്യാം.

  • @remeshnair5478
    @remeshnair5478 Год назад +1

    Great ❣️ All the best 🌹🌹👍

  • @Iddeen
    @Iddeen Год назад +5

    എന്റെ ജയേട്ടന്റെ കൊച്ചുമോൾ അഭിരാമി ജയേട്ടനെ പോലെ തന്നെയുണ്ട്..സിനിമാക്കാരുടെ മക്കളിൽ ബഹുമാനം തോന്നിട്ടുള്ളത് കാ ലം എല്ലാം തെളിയിക്കും,,, നല്ലത് വരട്ടെ,,, 👍

  • @user-jh4bx1lv6m
    @user-jh4bx1lv6m 3 месяца назад +1

    Mimicksstar. Jayansound original ❤❤

  • @premthankappan4732
    @premthankappan4732 Год назад +23

    Jayan not married,he was in Indian Navi after his 19 -20 years age.after retirement from Indian Navi he was in malayalam film field. He was age 44 when he was died, one year before that incident he was agreed for marriage and enquired and approached one lady's family who was a widow Through some brokers .but girls mother was objected with some issues and allegations about jayan's parents. If murali saying is true,why his mother not approached jayan family,his mother and brother was there. Jayan was a good character in his personal life,his class mates,and jimnashiam collegues several peoples I know personally I was discussed with them(jayan has own jimnashium in his house compound before he was join Navy)1981when his accident and dimise happened. Please do not try to blame him.

    • @badboss9719
      @badboss9719 Год назад +4

      Very true

    • @sandeepthundikandy8671
      @sandeepthundikandy8671 Год назад +5

      Jayan died in 1980 November 16th at the age of 41 . He😅 joined in film industry in 1974

    • @poochakutti7762
      @poochakutti7762 Год назад +8

      But you will not be knowing his personal relations...not even his best friends...

    • @badboss9719
      @badboss9719 Год назад

      @@poochakutti7762 he is not related to this idiot anyway

    • @gopakumar537
      @gopakumar537 Год назад

      @@sandeepthundikandy8671correct.👍