മലയാളത്തിന് അഭിമാനമായ ആക്ഷൻ ഹീറോ ജയൻ്റെ മരണം ഒരു അന്വേഷണം |ബി എസ് ചന്ദ്ര മോഹൻ |MLIFE DAILY
HTML-код
- Опубликовано: 18 ноя 2020
- #MLIFEDAILY#BSCHANDRAMOHAN
മലയാളത്തിന് അഭിമാനമായ ആക്ഷൻ ഹീറോ ജയൻ്റെ മരണം ഒരു അന്വേഷണം |ബി എസ് ചന്ദ്ര മോഹൻ |MLIFE DAILY
ഫേസ്ബുക്ക് പേജിൻ്റെ ലിങ്ക്
/ mlife-daily-1136513038...
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN Развлечения
സർ, കട്ട സപ്പോർട്ട് ഉണ്ട് ട്ടോ, ആദ്യ ചാനൽ 500k ആണെങ്കിൽ
നമ്മൾ ഇത് 1M ആക്കും,
എല്ലാരും സപ്പോർട്ട് ചെയ്യണേ 👍👍🌹
Full support
Yes we will 💖💖💖💪🏻
Yes absolutely...I never heard in any channel how the great legend died...
👍
Share
സാറിന്റെ ആത്മവിശ്വാസം വലുത് ആണ്. ചാനൽ ഹാക്ക് ചെയ്തിട്ടും മുന്നോട്ട് തന്നെ👍👍👍👍👍👍
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
4 വർഷം കൊണ്ട് മലയാള സിനിമ സാമ്രാജ്യം പിടിച്ചടക്കിയ നടൻ.. ശ്രീ ജയൻ ഇന്നും മലയാളിസിനിമ പ്രേക്ഷകരുടെ തീരാനഷ്ടം..❤️
അതെ.. 4 വർഷം കൊണ്ട് bankable സൂപ്പർസ്റ്റാർ ആയ ഏക താരം #immortal ജയൻ
@@arunajay7096 👍❤️
കണാൻ കൊതിച്ച ജയൻ ചലച്ചിത്ര രംഗങ്ങൾ (ഓർമ്മകളിൽ ജയൻ)
ruclips.net/p/PL-XNW84E0q99POotNbokHcl3_m9JUTZSb
❤❤❤❤@@sijojose6826
യെസ്..😭😔😔
എനിക്ക് അന്ന് 7 വയസ്സ്. കുട്ടിയായിരുന്ന ഞാൻ ആ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു. കേരളത്തിന്റെ തീരാനഷ്ടം 😢
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
Enikum 7 vayassu. Ini cinema kananda ennu thonniya nimisham. Oru kuttiyude vishamam. Thakarnnu poyi.
ഞാൻ ജനിച്ചിട്ടില്ല 😢
അത്യത്തെ ഷോട്ട് എടുക്കുമ്പോൾ ബാലങ്കെ ഉണ്ടായിരുന്നില്ല ഇതിൽ പലരും കളി ച്ചി ട്ടു ണ്ട്
ഇന്നലെ 19.11.2020 ലോക പുരുഷ ദിനം ആയിരുന്നു എക്കാലത്തെയും പൗരുഷത്തിന്റെ പ്രതീകം ആയിരുന്ന ജയൻ സാറിനെ ഓർത്തു പോയി, ജീവനോടെ ഉണ്ടായിരുന്നെകിൽ ചിലപ്പോ മലയാള സിനിമയുടെ ലെവൽ തന്നെ മറ്റൊരു രീതിയിൽ ആയേനെ 🙏🙏
അതെ.. 😢
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
Sure👍🥰😭
പഴയ ആൾക്കാർ പറയുന്ന കേൾക്കുമ്പോൾ ജയൻ സാറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വാദം ശരിയാണെന്ന് തോന്നും. അദ്ദേഹത്തിന് സിനിമാ മേഖലയിൽ ശത്രുക്കൾ ഉണ്ടായെന്നും നസീർ സാർ മാത്രമാണ് എല്ലാ സപ്പോർട്ടും നൽകിയതെന്നും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നസീർ സാറാണ് എല്ലാം ചെയ്തത്. സിനിമയ്ക്കായി രക്തസാക്ഷിയായ ഒരു താരം. അദ്ദേഹം മരണപെട്ട് 15 വർഷങ്ങൾക്ക് ശേഷം ജനിച്ച ഞാൻ വരെ കുട്ടിക്കാലത്ത് ജയൻ സാറിന്റെ ഡയലോഗുകൾ അനുകരിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകനാണ്. ഇനി ജനിക്കാനിരിക്കുന്ന തലമുറകൾ പോലും അദ്ദേഹത്തെ ഓർക്കും. അദ്ദേഹം അമരനാണ്. ഞാൻ ആദ്യമായാണ് ഈ ഞാൻ ചാനൽ കാണുന്നത്.ജയനെക്കുറിച്ച് പറഞ്ഞ് തീരുമ്പോൾ സാറിന്റെ കണ്ണ് നിറഞ്ഞു.ഒപ്പം എന്റേയും.ഇന്ത്യയിലെ വലിയ സൂപ്പർ സ്റ്റാർ ആകുമായിരുന്ന ഒരു താരത്തെ 40 വർഷങ്ങൾക്ക് മുമ്പ് നമുക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നാട്ടുകാരൻ കൂടിയാണ് ഞാൻ.ജയൻ സാറിന് കോടി പ്രണാമം.
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
ഈ കഥ പറഞ്ഞപ്പോൾ അവസാനം സാറിന്റെയും ഞങ്ങളുടെയും കണ്ണ് നിറഞ്ഞു 😢😥😓😞🥺🥺
Njanum annu orpaad karanju😢😢
അന്നത്തെ കാലത്ത് ഇത്രയും ജൈത്രയാത്ര നടത്തിയ നടൻ ജയൻ മാത്രം.
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
മരണശേഷം ആളുകളുടെ ഉള്ളിൽ ജീവിക്കുന്ന വേറൊരു മനുഷ്യൻ വേറെ ഇല്ല...ജയൻ സാർ
ഞങ്ങടെ ജയേട്ടന് വേണ്ടി ഒരു video ചെയ്ത ചന്ദ്രമോഹൻ സാറിന് വലിയ നന്ദി...
'മരണമില്ലാത്ത കീർത്തിയുമായി action ഇതിഹാസം അമ്പരമേറിയിട്ട് ഈ മാസം 40 വർഷങ്ങൾ പിന്നിട്ടു.. എന്നിട്ടും ജനഹൃദയങ്ങളിൽ മങ്ങാതെ മായാതെ ജയേട്ടൻ.."എന്ന് ജയൻ മരിച്ചു 10 വർഷം കഴിഞ്ഞു ജനിച്ച ഒരു ആരാധകൻ"!!!...#immortal jayan #immortal fame.....flame🔥🔥💪😍
👌👌❣️❣️❣️❣️yes 👍
ജയൻ സാറിന്റെ അഭി മുഹം എന്തെങ്കിലും ഉണ്ടോ. അന്നത്തെ കാലത്തു അങ്ങനൊക്കെ ആരെങ്കിലും എടുത്തിട്ടുണ്ടാകുമോ. സിനിമയിൽ അല്ലാതെ അദ്ദേഹത്തിന്റെ സംസാരം ഒക്കെ കേൾക്കാൻ വല്ലാത്ത ഒരു ആഗ്രഹം.
ശരപഞ്ജരം 1979 മെയിൽ റിലീസ്.. ജയന്റെ മരണം 1980 നവംബറിൽ... മികച്ച വേഷങ്ങൾ കിട്ടിയത് കേവലം ഒന്നര വർഷം മാത്രം.. ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു. അത്ഭുതം തന്നെ
79 നു മുൻപേ നല്ല വേഷങ്ങൾ കിട്ടിയിരുന്നു ഏതോ ഒരു സ്വപ്നത്തിലെ സ്വാമി, ലിസ, തച്ചോളി അമ്പു തുടങ്ങി നിരവധി സിനിമകൾ ഉണ്ടായിരുന്നു ശരപഞ്ജരം ആണ് ഒരു ബ്രേക്ക് ആയതു അതെ പോലെ അദ്ദേഹത്തിന്റെ മരണ ശേഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഹിറ്റ് ആയതു മൂർഖൻ ആണ്
അപാര അഭിനയ ശേഷിയുള്ള നടനായിരുന്നു ജയൻ. ജയൻ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയുടെ ജാതകം തന്നെ മറ്റൊന്നാകുമായിരുന്നു..
കാത്തിരുന്ന എപ്പിസോഡ്. സൂര്യനെ കുറിച്ച് ചന്ദ്രന്റെ മനോഹരമായ ഒരു അവതരണം
Well done mr പെരേര 😎.... ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ♥️🥰
M Life- ൽ നിന്ന് 'പിടിവിടാതെ" ബി എസ് ചന്ദ്രമോഹൻ.
ഹാക്കർമാർക്ക് സാറിൻറെ ചാനലേ ഹാക്ക് ചെയ്യാൻ സാധിച്ചുവുള്ളൂ, സാറിൻറെ ആത്മവിശ്വാസം ഹാക്ക് ചെയ്യാൻ സാധിച്ചില്ല. Good Luck 👍
Jayan Enta jeevan
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
ജയൻ എന്നത് ഒരു പ്രതിഭ എന്നതിലുപരി ഒരു പ്രതിഭാസമായിരുന്നു. അദ്ദേഹത്തിൻറെ പെട്ടെന്നുള്ള മരണം കൂടുതൽ ജനകീയമാക്കിയ അപൂർവ്വങ്ങളിൽ അപൂർവ്വം വ്യക്തിത്വം.
ബെൽബോട്ടം പാന്റും അണിഞ്ഞു സിനിമയിൽ വന്ന ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ പൗരുഷം ഉള്ള മലയാളത്തിലെ റിയൽ സൂപ്പർ സ്റ്റാർ ജയൻ 😍😍 മലയാളസിനിമ ഉള്ളടത്തോളം കാലം ഉണ്ടാകും 🙏🙏
😋😋😋
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
അവസാനം ആയപ്പോൾ mr ചന്ദ്രമോഹൻറെയ് കണ്ണുകളും നിറഞ്ഞു. അതാണ് ജയൻ. മിഥ്യയോ യാഥാർത്ഥ്യമോ എന്നു പറയാൻ ഈ കാലഘട്ടത്തിനു പറ്റുമോ?
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
തേൻ മോഷ്ടിക്കാം എന്നാൽ
തേനുണ്ടാക്കാനുള്ള കഴിവ് മോഷ്ടിക്കാനാവില്ല... സപ്പോർട്ട് 👍
❤️❤️❤️
Waw സൂപ്പർ dailoge,എന്താ പഞ്ച് കിടിലൻ
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
മലയാളികൾ ഉള്ളടത്തോളം കാലം ജയൻ ഇന്നും എന്നും ഒരു
തരംഗമാണ് ✌️
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
ഒരുപാട് കേട്ട കഥ. സാർ പറഞ്ഞു കേൾക്കുമ്പോൾ അതിനു ഒരു പുതുമ തോന്നുന്നു...
എന്ന അഴുക്ക് ലൂക്കാണ് ജയന്റെ
വിജയ് യുടെ മുമ്പിൽ ജയാനൊന്നും
ഒന്നും അല്ല എനിക്ക് ഇഷ്ടം അല്ല ജയനെ ജയന്റെ മുടിഞ്ഞ മുഖം
വിജയ് യുടെ മുഖം കാണണം
എന്ന പൊളി ആണ് ജയൻ കുരങ്ങൻ
അവന്റെ ഒരു പൊടിമീശ
@@rajuv3631 കഷ്ടം ഉണ്ടട്ടോ നിങ്ങൾ ഇങ്ങനെ താരതമ്യം ചെയ്യുന്നത്.
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
@@rajuv3631 അയ്യേ ജയനെ പോലെയുള്ള ഒരു ലെജെന്റിനെയൊക്കെ നിന്റെ കരിമുട്ട അലോയ് വിജയ്യുമായിട്ടാണോ താരതമ്യം ചെയ്യുന്നത് 😂😂😂
ഇത്ര സംഭവിച്ചിട്ടും സാറൻ്റെ ആത്മവിശ്വം ചോർന്നിട്ടില്ല കട്ട സപ്പോർട്ടായിരുക്കും
ഞാൻ ജയൻ അങ്കിൾ neighbour ആണ് ഞങ്ങൾ ഓലയിൽ കാരുടെ അഭിമാനം ഉണ്ട് അവിടെ ജയൻ മെമ്മോറിയൽ ക്ലബ് ഉണ്ട് അദ്ദേഹത്തിന്റെ പൂർണ കായ പ്രതിമ ഞങ്ങൾ അവിടെ സ്ഥാപിച്ചു.. എല്ലാ വർഷം അനുസ്മരണം നടത്താറുണ്ട്
ഇതുപോലെയുള്ള ഒരു ആക്ഷൻ ഹീറോയെ പുതിയ ജനറേഷന് ഇനി ലഭിക്കുമോ ❤
Never... ever
Never ever
Jayan = only Jayan..
*old is gold* കണാൻ കൊതിച്ച ജയൻ ചലച്ചിത്ര രംഗങ്ങൾ (ഓർമ്മകളിൽ ജയൻ)
ruclips.net/p/PL-XNW84E0q99POotNbokHcl3_m9JUTZSb
ഉണ്ടാവാൻ വഴി ഇല്ല 🌹
Sir Mlife daily തിരിച്ചു കിട്ടും കട്ട സപ്പോർട്ട്...
മുന്നോട്ട് തന്നെ പോവുക sir എല്ലാവരും കൂടെ ഉണ്ട്... 🙌
ജയൻ ശരപഞ്ജരം വളരെഹിറ്റായസിനിമയാണ് അതോടെകൂടി ജയൻെറതാരമൂല്യംഉയർന്നു അത് മറ്റുള്ള നടന്മാരുടെ മൂല്യംകുറഞ്ഞു .വിൻസെന്റ്.സോമൻ .സുകുമാരൻ.സുധീർ.സത്താർ കമലഹാസൻ .ജയൻെറ മുന്നേറ്റത്തോട്കൂടി ഇവർ ക്ഒക്കെ ക്ഷീണംപറ്റി
മരിക്കുന്നതിന് മൂന്ന് നാല് കൊല്ലം വരെ സംവിധായകർ ബുക്ക് ചെയ്തിരുന്നു .പണംകൊണ്ട് നിർമ്മതാവിൻെറയും സംവിധായകരും ഡൈറ്റ്ന് വേണ്ടി ക്യു നിന്നിരുന്നു.പക്ഷെ ജയൻ ആരോടും അഡ്വോൻസ് വാങ്ങിച്ചില്ല ഇപ്പോഴത്തെ നടന്മാരെപ്പോലെ പൈസ കണ്ടാൽ കണ്ണ് മഞ്ഞളിച്ച് പോകുന്ന ആളല്ലായിരുന്നു നല്ല മനുഷ്യസ്നേഹിയായിരുന്നു..
സൂപ്പർസ്റ്റാർ ജയന് മരണമില്ലാ അന്നും ഇന്നും ജനം ഹ്യദയങ്ങളിൽ ജീവിക്കുന്നു. പൗരുഷത്തിന്റെ പ്രതീകം
ഞാൻ ജനിക്കുന്നതിനു 20വർഷം മുന്പാണ് മരിച്ചത് എന്നിട്ടും മനസ്സിൽ ഒരു വിങ്ങൽ കരഞ്ഞു പോയി
ജഗ്ഗു..... ഞാൻ മരിച്ചെന്ന് കരുതിയോ നീ.....മണ്മറഞ്ഞു 40 അല്ല 50 വർഷങ്ങൾ കഴിഞ്ഞാലും.. എനിക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ എന്റെ ആരാധകർ ഉണ്ടാകുമെടാ!!..."മരണം എനിക്ക് പുല്ലാണെടാ"!!..#immortal #jayettan🔥💪😍🔥🔥🙏😢❤️🌹🌹
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
ഇതിഹാസ നായകൻ ജയൻ😢💐💐💐💐💐👌👌👌💐💐💐💐💐💐💐💐💐👌 one ആൻഡ് only സൂപ്പർസ്റ്റാർ
cr vt cctv t5T
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
ഇന്ന് ജയൻ ഉണ്ടായിരുന്നെങ്കിൽ രജനികാന്ത് പോലെ മോളിവുഡ് ബോസ്സ് ആയിരുന്നേനെ❣️
അതെ.. പിന്നല്ല.. ജീവിച്ചിരുന്നപ്പോൾ രജനിക്കും ബച്ചനും തുല്യൻ ആയിരുന്നു ജയൻ.. ആക്ഷൻ രംഗങ്ങളിൽ അവർക്ക് മുകളിലും 🔥💪😍
@Superstar .
@Superstar
.
Bţ
If Jayan were available he would have been the Superstar like Amitabh Bachman or Rajesh. Mammooty or Mohanlals place were second or third only.
.(TT)
ഇന്നും ജനമനസുകളിൽ അസ്തമിക്കാത്ത സൂര്യനാണ് ജയൻ ❤
സർ ന്റെ പഴയ ചിരി ഇപ്പോൾ കാണാനില്ല
100K.........coming ...........1M........... coming
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
ജയൻ ഒരുഇതിഹാസമാണ് മറ്റൊരുനടനുംഅനുകരിക്കാനാകാത്തവിസ്മയം
We all are with you.... we like ur presentation 😍😍😍
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞
ruclips.net/video/gHsgQpuPcGM/видео.html
He was and will always remain a legend. I am today staying in Palm Grove Hotel in room no 305. Highly nostalgic and can still feel his presence in the room. Will be uploading my stay video as a tribute.
ഞാൻ ജനിച്ചുട്ടുപോലും ഇല്ല 😢😢😢😢എന്നാലും ജയൻ ഇഷ്ടം 😢💪💪
Annani അ 6:18 നിയൻ
😅😢 7:06 7:06 7:06 ❤❤😂😂😊😊😅😅😅😮😮 7:06
മനോഹര മായി ചിരിക്കുന്ന ജയൻ, അനശ്വരനായ ജയൻ.. 🙏🙏
കരി പുരണ്ട ജീവിതങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ച രംഗങ്ങളെക്കുറിച്ച് കമൽഹാസൻ പറയുന്നത് കേട്ടിട്ടുണ്ട് ശ്രീ ജയന്റെ അർപ്പണബോധത്തെക്കുറിച്ച്
Link pls
@@isunilsuryaactor6854 ഒരിക്കൽ ഒരു വീക്കിലിയിൽ വായിച്ചത്
പ്രണാമം മഹാനടന് 🌹🌹🌹🌹🌹🌹
കേരളത്തിൽ ജയന്റെ മരണം മാത്രം ആണ് അന്നും ഇന്നും ജീവിച്ചിരിക്കുന്ന ആൾക്കരക്കും ഇപ്പോൾ ജനിച്ച കൊച്ചു കുട്ടിക്കൾക്കും സങ്കടം വരുത്യുന്നത് ഞാൻ ജയൻ മരിച്ചു ജനിച്ചത് ആണ് ഇപ്പോള്യും എനിക്ക് ജയൻ മരിച്ചത് ഓർത്തു സങ്കടം ആണ്
Jayan is still alive for all of us ❤❤❤🌹🌹🌹
We too are brave to do any stunts like him 🔥🔥🔥🔥🔥🔥🔥
നമുക്ക് പുതിയ ചാനലും 5L ആക്കാം 😁 all the best sir 💐
ഈ കഥ കേൾക്കുമ്പോൾ ദൈവം മുൻകൂട്ടി വിധിച്ച പോലെ തോന്നുന്നു എല്ലാം അന്ന് ദൈവത്തിന്റെ കളി 😢😢😢
എന്ത് എഴുതണം എന്ന് എനിക്കറിയില്ല. കഥ കേട്ടിരുന്നപ്പോൾ വിഷമം തോന്നി. തുടർന്ന് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.
Your presentation is so touching.
Go ahead. People will support you like before.
👌👌😍😍❣️❣️
ചേട്ട ജയൻ ചേട്ടന്റെ സംസ്കാര വീഡിയോ എങ്ങനെയെങ്കിലും ഒന്ന് ഒപ്പിക്കാൻ പറ്റുമോ
Mlife തുടങ്ങിയത് മുതൽ സാർ എത്രയോ കഥകൾ പറഞ്ഞിരിക്കുന്നു
ഈ കഥ പറഞ്ഞപ്പോൾ മാത്രം സാറിന്റെ തൊണ്ട ഇടറി.🙏
അതെ അതെ..
ജയൻ സാർ ഉണ്ടായിരുന്നെങ്കിൽ 90s le പടങ്ങൾ പലതും ചരിത്രം ആയേനെ 🥲
❤️ജയൻ❤️ സാറിന്റെ
ഫാമിലി സുഹൃത്തുക്കൾ സിനിമ മേഖല
എന്നിവയെ കുറിച്ച് ഒരു long വീഡിയോ കാത്തിരിക്കുന്നു
ചേട്ടൻ അപ്ലോഡ് ചെയ്യുന്ന എല്ലാ വിഡിയോസും കാണാറുണ്ട്
ചിലതിനു മാത്രം കമന്റ് ഇടാറുള്ളു 👍
മലയാളസിനിമ ലോകത്തെ ആദ്യത്തെ രെക്ക്ത സാക്ഷിയായ അനുഗ്രഹീത കലാകാര അങ്ങക്ക് പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹
ഈ അടുത്ത കാലം മുതലാണ് ചന്ദ്രമോഹൻ സാറിന്റെ mlife ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത് പിന്നീട് ഞാൻ ജോലി കഴിഞ്ഞു വന്നാൽ സാറിന്റെ രണ്ടു മൂന്നു കഥകൾ കേൾക്കാതെ ഉറങ്ങാറില്ല പക്ഷെ ഇന്നലെ ഞാൻ യൂട്ടബ് മുഴുവൻ mlif ചാനൽ കാണാൻ കഴിഞ്ഞില്ല ഇന്നും ഒരുപാട് തിരഞ്ഞു പിന്നീടാണ് മറ്റൊരു ചാനലിലൂടെ mlife ഹാക്ക് ചെയ്തതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് എന്തായാലും ആസ്വാസമായി പുതിയ ചാനൽ സസക്രൈബ് ചെയ്തു സാറിന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു എല്ലാ ആശംസകളും നേരുന്നു... ചദ്രമോഹൻ സാറിനെയും സന്ദോഷ് ജോർജ് കുളങ്ങരയെയും ഒരുപോലെ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ....
ആദ്യമായിട്ടാണ് അറിഞ്ഞു ഒരാളെ ശപിക്കേണ്ടി വരുന്നത്.. വേറാരെയുമല്ല സാറിന്റെ ചാനെൽ ഹാക്ക് ചെയ്തവനമാരെ അത്രയ്ക് വിഷമമുണ്ട്..ഇനി എത്ര വീഡിയോസ് കാണാൻ ഉണ്ടെന്നോ. 😔😔
👌👌❣️❣️❣️
ഒരു ഡേറ്റ് പറഞ്ഞുള്ള സാറിന്റെ തുടക്കമാണ് ഏറ്റവും ത്രില്ല്. 🔥🔥
ജയൻ ഇപ്പോൾ ഉണ്ടങ്കിൽ എത്ര സുപ്പർ ഹിറ്റുകൾ ഉണ്ടാകുമായിരുന്നു
ഇപ്പോഴും കൊല്ലതുകാരൻ എന്ന് എനിക്കും അഭിമാനിക്കാൻ ജയൻ ..
തിരക്കഥാകൃത്ത് കഥയിൽ എഴുതി ചേർത്ത ഹെലികോപ്റ്റർ സീൻ ഒരിക്കലും ഷൂട്ട് ചെയ്യരുതയിരുന്നു.ദ്യൂപ്പിനെ കൊണ്ട് പോലും ചെയ്യിക്കരുതയിരുന്നു. അപകടം പിടിച്ച ഒരു സംഭവം ആണെന്ന് ഏ തു ഒരാൾക്കും മനസ്സിലാക്കാവുന്ന് കാര്യമാണ്.എനിക്ക് ഒൻബതു വയസ്സു ഉള്ളപ്പോൾ ആണ് ഈ സംഭവം .ഇന്ന്ത്തെ പ്രായം അന്നു ഉണ്ടെകിൽ ഈ ഷൂട്ട് ചെയ്യിച്ച സംവിതാ യകനെ അകതക്കാൻ ഒരു പ്രേരണ കൊടുത്തേനെ.ജയൻ വീണ്ടും വീണ്ടും പറഞ്ഞിട്ടു ചെയ്യിച്ചതു എന്ന് പറയുന്നു.അവിടെ ഉണ്ടായിരുന്ന എല്ലാവരും ജയന്റെ ആരുമല്ലയിരുന്നും.മരിച്ച ജയൻ സംസാരിക്കില്ല .അപ്പോൾ എന്തും പറയാം .ജയന്റെ മരണത്തിനു നഷ്ട പരിഹാരം കൊടുത്ത ഒരറിവും ഇല്ല.ചോതി ക്കാനും പറയാനും ആരും ഇല്ലാതെ വന്നത് സിനിമ പിടിച്ച വന്റെ യോഗം.എല്ലാവരും ഓർമ്മകളും അനുസ്മരണം കൊണ്ടും മീഡിയ നിറ ക്കാതെ ജയന്റെ സ്റ്റാചൂ ഇരിക്കുന്ന സ്ഥലം ഒരു മണ്ടപം പണിയിച്ചു കാണിക്കു .
JAYAN സാറിന് കോടി പ്രണാമം😢 🌹🌹🌹🌹🙏
Anik Ishtapett u sir kelku mbol vedanippic um Jayan sir Mahanaya thara m
Jayatta I love you .......
Super sir..villan rollil ninnum nayaka rollilekku kuthichuyarunna timil anu adehathinte maranam...anikere eshttamulla nadan...palarum marichu poyegilum jayan oru nombaramayi manasil thangi nilkkunnu
നല്ല അവതരണം വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ആകാശവാണിയിൽ നിന്നുള്ള ഫുട്ട്ബോൾ അവതരണത്തെ ഓമ്മിപ്പിക്കുന്ന സ്പൂടതയോടെ ഉള്ള ഭംഗിയുള്ള മനസ്സിൽ തങ്ങി നിൽക്കുന്ന അവതരണം
😘😘😘Nte jayan😘😘😘
ഗംഭീര അവതരണം, വേദനയോടെയാല്ലാതെ ജയനെ ഓർക്കാൻ കഴിയില്ല
ചന്ദ്രമോഹൻ സർ ഈ. വീഡിയോവിൽ നല്ലത് ഗ്ലാമർ ഉണ്ട്. അഭിനന്ദനങ്ങൾ
ബിഗ് ആക്ടർ 😍😍😍😍😍😍👌👌👌👌👌
Jayan, u remain with us forever
ഇത്രയും റിസ്ക്കുള്ള ഒരു സീനിൽ അഭിനയിക്കാൻഇന്നുള്ള ഏതെങ്കിലും നടന്മാർക്കെന്ക്കിലും കഴിയുമോ
We are very very Happy once again remember to our Jayan sir...
ജയൻ മരിച്ചപ്പോൾ എനിക്കും മരിക്കണമെന്ന് തോന്നി അന്ന് എനിക്ക് ഒരുമകളുണ്ടായിരുന്നു അതുകൊണ്ടാണ് മരിക്കാതിരുന്നത്
അവതരണം സൂപ്പർ👍👍👍👍👍🙏
യഥാർത്ഥ സാഹസികൻ പുനർജനിക്കാൻ വേണ്ടി മരണപ്പെട്ടവൻ 💪💪💪
മരിക്കാത്ത ഓർമ്മകൾ 🌹🌹
എന്റെ ജീവൻനണ്.ജയൻസാർ.മരിച്ചു കഴിഞ്ഞ പോൾ..ഞാൻ ഒരു പാട് ഞാൻ കരയൂബേൾ....എന്റെ മനസ്സിൽ ജയൻ.തന്നെ ഉണ്ട്. എനിക്ക് ആ..മുഖം.മർകാൻ.പറ്റില്ല...ഞാൻ ഒരു ജയൻസാർ റ്റ്. ഒരു ആരാധന യണ്
Jayan 🔥 the real macho man 🔥🔥🔥🔥
Good. My favorite Jayan😘😘
Antah.jayyatya.njan.ennum.snahekkunni
PARA SF ന്റെ സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ante eshtta nadan ......JAYAN
കട്ട സപോർട്ട് ഉണ്ട് sir
2 . 24 k വീണ്ടും ഒരു കൊടുംകാറ്റായിമാറട്ടെ 💐💐💐
ജയിക്കാനായി ജനിച്ചവൻ ജയൻ
ജയൻ ഇപ്പോളുണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള സൂപ്പർസ്റ്റർ മാരൊന്നും കാണില്ലായിരുന്നു
Jayan sir 😍😍😍😍😍😍
താങ്ക്സ് സർ ഇപ്പോ ഴാണ് ഞാൻ ശെരിക്കും ജയൻ സാറിന്റെ മരണത്തിന്റെ കഥ അറിയുന്നത് എന്റെ വയസായി സർ മരിച്ചിട്ട്
Good action hero ‘jayan 👍🌹
ആ സിനിമയിൽ ഉള്ളവർ പ്ലാൻ ആയി ചെയ്ത കൊലപാതകം റീടേക് എടുക്കാം എന്ന് ജയൻ പറഞ്ഞുവെന്ന് ആ സിനിമയിൽ ഉള്ളവർ പറഞ്ഞ അറിവല്ലേ ഉള്ളു
അന്ന് 3 വയസ്സ് പ്രായം കുറച്ച് കാലങ്ങൾക്ക് ശേഷം ജയനെ മനസ്സിലായി ഇന്നും മനസ്സിൽ ഒരു വീങ്ങൽ
സൂപ്പർ സർ മനോഹരം
ജയൻ സർ..💐🌹❤️
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
എൻ്റെ മനസ്സിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമേയുള്ളു.... മഹാ നടൻ ശ്രീ ജയൻ
Sir, sirnte jayettane kurichulla visadeekaram orupaad nannayittund.. Ethra vyakthamaayittanu avatharippichath.. Thanks..
Never give up sir. Keep going,full support✌✌💪👍👍
ഞാൻ അന്ന് കുന്നൂർ ആയിരുന്നു .ഹൃദയം തകർത്ത വാർത്ത.(പിന്നേ ചാനൽ ഹാക്ക് ചെയ്താൽ അങ്ങയുടെ ഇൻകം നഷ്ടപ്പെടുമോ ? ) Please inform us.
ജയൻ സാർ 👍🙏
❤️❤️❤️❤️❤️
ജയൻ സാർ
❤️❤️❤️❤️❤️
അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😕
ruclips.net/video/gHsgQpuPcGM/видео.html
Malayalikaludae manassil jayan sir ennum jevikkum
Brave actor jayan
ഈ മഹനടനൂ മുമ്പിൽ പ്രണാമം. ഭോപ്പാൽ വിഷ വാതകം തെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
Superb presentation...way to go