തട്ടിപ്പിലൂടെ ബാങ്ക് ഓഫ് പോർട്ടുഗൽ സ്വന്തമാക്കാൻ ശ്രമിച്ച തട്ടിപ്പിന്റെ രാജാവിന്റെ കഥ |Mlife

Поделиться
HTML-код
  • Опубликовано: 25 авг 2024
  • തട്ടിപ്പിലൂടെ ബാങ്ക് ഓഫ് പോർട്ടുഗൽ സ്വന്തമാക്കാൻ ശ്രമിച്ച തട്ടിപ്പിന്റെ രാജാവിന്റെ കഥ
    Artur Virgílio Alves Reis[a] (Lisbon, 8 September 1896 - 9 June 1955) was a Portuguese criminal who perpetrated one of the largest frauds in history, against the Bank of Portugal in 1925, often called the Portuguese Bank Note Crisis.
    Reis forged himself a diploma of engineering, supposedly from Oxford University, although in reality it was from a school which didn't exist: the "Polytechnic School of Engineering".
    According to the diploma, he had studied engineering sciences, geology, geometry, physics, metallurgy, pure mathematics, paleography, electric and mechanical engineering and applied mechanics.
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN
    He started as a public employee in the public sewers constructions and repairs.
    With an uncovered cheque, he bought...
    the major part of the stocks of the Transafrican Railways of Angola, in Moçâmedes.
    He became rich and gained credit...
    To know the rest please watch the video..

Комментарии • 294

  • @arunkumarca301
    @arunkumarca301 3 года назад +27

    സിനിമക്കഥയെ വെല്ലുന്ന കഥയാണല്ലോ സർ ശരിക്കും 28 മിനിറ്റ് പോയതറിഞ്ഞില്ല ഒരു സിനിമ കണ്ടത് പോലെ തന്നെയുണ്ട് അതിമനോഹരം

  • @loraresidencythekkady9624
    @loraresidencythekkady9624 3 года назад +33

    ഒന്നും നോക്കിയില്ല ..,സ്റ്റോറി കേൾക്കുന്നതിനു മുൻപേ ലൈക്‌ ചെയ്തു ..എന്റർടൈൻമെന്റ് ഗ്യാരണ്ടി

  • @robycherian9366
    @robycherian9366 3 года назад +11

    ഇപ്പോൾ ചന്ദ്രമോഹൻസാറിന്റെ കഥപറച്ചിൽ ലോകം മുഴുവൻ ചലനമുണ്ടാക്കുന്നു,,😍😍🙂

  • @antonyvincent4365
    @antonyvincent4365 3 года назад +25

    തികച്ചും മനോഹരമായ പ്രസന്റേഷൻ

  • @gigi.9092
    @gigi.9092 Год назад +1

    സർ താങ്കൾക്ക്‌ ദൈവമേകിയ ശബ്ദവും അവതരണപാഠവവും അത്യാകർഷകമാണു. Very nice presentation .

  • @anvaranu3262
    @anvaranu3262 3 года назад +10

    സൂപ്പർ അവതരണം.. ആശംസകൾ അഭിനന്ദനങ്ങൾ

  • @sibivarghese7477
    @sibivarghese7477 3 года назад +2

    സാറിൻ്റെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @kojoseph5055
    @kojoseph5055 3 года назад +1

    ഹായ് ഓരോ രാജ്യത്തും ഓരോ ബ്രില്ല്യൻറ് . ബുദ്ധിയുള്ള മനുഷ്യർ .ഓരോ കാലഘട്ടത്തിലും ഉണ്ടായിരിക്കും .അതുകൊണ്ടാണല്ലോ ഇന്നും ഈ കഥ കേൾക്കുമ്പോൾ രസം തോന്നുന്നത് ..ഈ കൊച്ചു കേരളത്തിലും ഇതേപോലുള്ള ഒന്നുരണ്ടുപേർ .ഇങ്ങനെ അവതരിച്ച ഇരുന്നെങ്കിൽ .. സാറിൻറെ ഈ കഥപറച്ചിലിൽ കേരളം കൂടി അറിയപ്പെട്ട നെ .ത്രില്ലിൽ ഊടെ കഥ അവതരിപ്പിച്ചതിന് താങ്ക്സ് ..🌺🌸🌼🌻..👍

  • @dileepraj1047
    @dileepraj1047 3 года назад +27

    സാറെ Iike അടിച്ചു വൈകിട്ടാണ് കാണുന്നത്❤️❤️❤️❤️❤️❤️❤️❤️

  • @MSLifeTips
    @MSLifeTips 3 года назад +58

    മലയാള സിനിമ അത്ഭുതമായ ജയന്റെ മരണം അതുണ്ടായ ദിവസം ഒന്ന് പറയാമോ.. അദ്ദേഹത്തോടുള്ള ആരാധന കൊണ്ടാണ്.. താങ്കളോടും 🙏🙏

    • @rahulr6668
      @rahulr6668 3 года назад +2

      ജയൻന്‍റെ മരണത്തിന്‌ പിന്നില്‍ യാഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത് ആരാണ്‌ എന്ന് ഇന്നും കണ്ടു പിടിച്ചിട്ടില്ല എന്ന്‌ അറിഞ്ഞു. അത് ശരിയാണോ. ജയൻ എന്ന അഭിനയ പ്രതിഭ ഉയർന്ന് വന്നതും അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു തന്നാല്‍ നന്നായിരിക്കും. അതുപോലെ അദ്ദേഹത്തിന് എതിരെ ശത്രു വലയം ഉണ്ടായോ എന്നതിനെ പറ്റീ ഒരു പരിശോധന നടത്തി വീഡിയോ ഇട്ടാല്‍ കൊള്ളാംആരുന്നു. 😊

  • @adbulmajeedadbulmajeed3912
    @adbulmajeedadbulmajeed3912 3 года назад +3

    Sir അങ്ങയുടെ എല്ലാ വിഷയങ്ങളും വളരെ ശ്രദധാപൂർവ്വം വീഷികരുണ്ട് മികച്ച് നിൽക്കുന്ന എല്ലാ വിഷയങ്ങളും ആശംസകൾ നേരുന്നു

  • @positivevibes8720
    @positivevibes8720 3 года назад +2

    Oru സിനിമ കണ്ട പോലെ ഉണ്ട് വളരെ നല്ല അവതരണം 👌👌👌👌👌

  • @ajumuhammad9245
    @ajumuhammad9245 3 года назад +12

    ഇങ്ങൾ പറയുന്ന ഓരോ കഥയും കേൾക്കാൻ ഒരു രസം ആണ്

  • @suhailmj5163
    @suhailmj5163 3 года назад +8

    മഴ + ഹെഡ് സെറ്റ് +രാത്രി +m life video = വേറെ level❗️🔥

  • @D3Media19
    @D3Media19 3 года назад +15

    Good shirt..😍

  • @b4click110
    @b4click110 3 года назад +7

    സാറേ പൊളിച്ചു പൊളിച്ചു അത് പൊളിച്ചു❤️❤️❤️❤️❤️❤️

  • @akhilbabu1452
    @akhilbabu1452 3 года назад +1

    സാറിന്റെ അവതരണം സൂപ്പർ

  • @sandeepmottu8564
    @sandeepmottu8564 3 года назад +29

    രാത്രി വീഡിയോ കാണുന്നവർ ലൈക്ക് 👍

  • @cpkpfunstreaming7779
    @cpkpfunstreaming7779 3 года назад +3

    very very good

  • @Syamlal-t8h
    @Syamlal-t8h 3 года назад +1

    നമിച്ചു. നല്ല അവതരണം

  • @narayananajithnarayananaji3199
    @narayananajithnarayananaji3199 3 года назад +2

    Sir ...Enthurasakaramane Ningalude Avatharanam ...Parayanvakkukalilla... I like it your channel. ..ellavidha bhavukangalun Nerunnu 😍😚💪❤✌👍👌💟

  • @VibesVisionVlog
    @VibesVisionVlog 3 года назад +2

    മിടുക്കൻ കള്ളന്മാർ ayal ബുദ്ധി കൂടി വേണം

  • @ecshameer
    @ecshameer 3 года назад +93

    Sorry സാറെ രാത്രിയിൽ മാത്രമേ കേൾക്കാൻ സാധിക്കൂ...
    On Dutty 😞😞😞😞

  • @shabuantony2263
    @shabuantony2263 3 года назад +13

    I am big fan of yours ❤❤❤❤💓💓💓

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 года назад +1

    പുലി വേട്ട കഥകൾ പോരട്ടെ 🙏🙏🙏🙏

  • @aLm0077
    @aLm0077 3 года назад +2

    ഇങ്ങനെയുള്ള stories adipoly aahnu sir

  • @akshays16
    @akshays16 3 года назад +31

    U r soud getting a addition to me.😄

  • @ashkrizz
    @ashkrizz 3 года назад +8

    കേന്നത് അൻഡേഴ്സൺ / jims കോർബറ്റ് അവരെ കുറിച്ചൊരു സ്റ്റോറി വേണം 💥💥💥😑😑😑😑🤘🤘🤘

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +3

    ചന്ദ്രാജി .... കിടു പെർഫോമെൻസ് !

  • @rahuldeepthy6665
    @rahuldeepthy6665 3 года назад +5

    സൂപ്പർ സ്റ്റോറി ♥️👌

  • @sujithnk5146
    @sujithnk5146 3 года назад +2

    നല്ല അവതരണം Super

  • @anandhuhari8721
    @anandhuhari8721 3 года назад +24

    മോതിരങ്ങളുടെ എണ്ണം കൂടി കൂടി വരുന്നു 😝

  • @anoopsaseendran8245
    @anoopsaseendran8245 3 года назад +4

    Nice story..... Nice performance....

  • @handm1712
    @handm1712 3 года назад +4

    അടിപൊളി

  • @roshanav8590
    @roshanav8590 3 года назад +2

    അവതരണം മനോഹരം

  • @devadasanthirumalppad2312
    @devadasanthirumalppad2312 3 года назад

    സൂപ്പർ.. പ്രസന്റേഷൻ 👌👌👌

  • @shareescookbookWbs7
    @shareescookbookWbs7 3 года назад +7

    Wow nalla video

  • @kalandarshafishafi4154
    @kalandarshafishafi4154 3 года назад +1

    Super

  • @tgramachandran5125
    @tgramachandran5125 3 года назад +6

    Excellent narration of a wonderful REAL story which I liked immensely & fit to be made into a cinema.These kinds of frauds rarely succeed to this EXTENT!

  • @rasheedomr9728
    @rasheedomr9728 3 года назад +3

    നല്ല അവതരണം..

  • @afaanbooyebulljet7374
    @afaanbooyebulljet7374 3 года назад +2

    👏👏👏👏👏

  • @mathewcyr563
    @mathewcyr563 24 дня назад

    Good job Mr. 👍🏻👍🏻

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 3 года назад +3

    Thank you sir,, interesting all your vedeo,, we always awaiting to you new vedoes,,

  • @dhaneshk9936
    @dhaneshk9936 3 года назад +28

    വീരപ്പൻ എന്ന കാട്ടുരാജാവിന്റെ സ്റ്റോറി പറയാമോ

  • @malluf2freestylers888
    @malluf2freestylers888 3 года назад +11

    Big fan of You sir❤❤

  • @junaidam1963
    @junaidam1963 3 года назад +78

    ചേട്ടാ കുപ്രസിദ്ധ കൊളംബിയൻ കുറ്റവാളിയുടെ ഒരു കഥയുണ്ട് ഞങ്ങൾക്ക് പങ്കുവെക്കാമോ

  • @drsohana24
    @drsohana24 3 года назад +6

    Interesting

  • @basi007
    @basi007 3 года назад +10

    ഇങ്ങേരുടെ വീഡിയോക്ക് മാത്രം എന്റെ 2gb തീർന്നു ...🙄

  • @nidhink.c930
    @nidhink.c930 3 года назад +3

    U did well sir..n u r a great story teller... All stories are very interesting ... Keep going👍👍

  • @sajeeshsailas7770
    @sajeeshsailas7770 3 года назад +1

    വലിയ കള്ളൻമാർ ഏറ്റവും വലിയ കഠിനാധ്വാനികളാണ്

  • @sonypadickal3568
    @sonypadickal3568 3 года назад +2

    Nice presentation. I am very fascinated to listen to your videos. Very interesting stories and very impressive narration. Waiting for more videos

  • @sulthanroyalking3777
    @sulthanroyalking3777 3 года назад +4

    New Member😍

  • @lifeoflachu6377
    @lifeoflachu6377 3 года назад +4

    Good video...👍👍👍

  • @fahirufas3633
    @fahirufas3633 3 года назад +2

    supr stor ...nice ...

  • @Ajas-hl5tb
    @Ajas-hl5tb 3 года назад +1

    Your talk is very nice

  • @pradeepmnair8297
    @pradeepmnair8297 3 года назад +11

    സാർ റോബിൻ ഹുഡ്‌ എന്നാ കള്ളന്റെ കഥ പറയുമോ

  • @dhilkhushi
    @dhilkhushi 3 года назад +2

    ഹൗ ബല്ലാത്ത ജാതി ബുദ്ധിമാൻ.😀😀👍

  • @mariyambai8237
    @mariyambai8237 3 года назад +3

    Good video

  • @bijueranthanam4510
    @bijueranthanam4510 3 года назад

    സമസ്കാരം മാഷെ
    അഭിനന്ദനങ്ങൾ

  • @anoojify
    @anoojify 3 года назад +2

    Adipoliye

  • @muhammadsuhailkoduvally195
    @muhammadsuhailkoduvally195 3 года назад +1

    Nalla thrilling storey aanu sirintea videos

  • @juffybuffy7120
    @juffybuffy7120 3 года назад +2

    ഒരേ pwoli ♥️♥️♥️♥️♥️

  • @mohammedaslah6012
    @mohammedaslah6012 3 года назад +1

    Very interesting story

  • @TheGenius8055
    @TheGenius8055 3 года назад +5

    Sir pls do a video on pablo escobar

  • @alinisham5282
    @alinisham5282 3 года назад +2

    Sir ,video daily akkanmm plzzz

  • @nayanakh2291
    @nayanakh2291 3 года назад

    Very good job thanks

  • @syedismailsyedfared9874
    @syedismailsyedfared9874 3 года назад +2

    Great story teller keep up the good work 🇺🇸 thanks

  • @aslam7018
    @aslam7018 3 года назад +6

    Happy you

  • @junaidam1963
    @junaidam1963 3 года назад +22

    6000 കേസുകളുണ്ട് ആ കേസുകൾ പരിഗണിക്കുന്ന കോടതി തന്നെ അദ്ദേഹം കത്തിച്ചുകളഞ്ഞു

  • @sunishkj118
    @sunishkj118 3 года назад +5

    ഹായ് സാർ

  • @bittumon4124
    @bittumon4124 3 года назад +4

    New Member

  • @robinpradeep1765
    @robinpradeep1765 3 года назад +2

    Very interesting 🙏🏻🙏🏻🙏🏻

  • @ajithkalamassary84
    @ajithkalamassary84 3 года назад +2

    super

  • @ashrafalimk8230
    @ashrafalimk8230 3 года назад +2

    Nic

  • @akshays16
    @akshays16 3 года назад +5

    Bro annum vidoe idanaiii .plz

  • @shafaaaaaz
    @shafaaaaaz 3 года назад +4

    ആൽബർട്ട് സ്പിയഗ്യാരിയുടെ കഥ പറയാമോ..

  • @amalpg2917
    @amalpg2917 3 года назад +4

    മാഷേ

  • @girisankar007
    @girisankar007 3 года назад +10

    He did two fatal mistakes, he didn’t bother to buy media and didn’t attract investors to his bank. Otherwise it could have gone uncaught.

  • @pramishprakash
    @pramishprakash 3 года назад +5

    ഒരു രാജ്യത്തെ തന്നെ പറ്റിച്ച മഹാൻ

  • @shahnassalahudeen7475
    @shahnassalahudeen7475 3 года назад

    Your way of presentation is nice, will not bored at any point.

  • @user-gk9yd5bc2s
    @user-gk9yd5bc2s 3 года назад +6

    ഹായ്

  • @sonysebastian887
    @sonysebastian887 3 года назад +2

    Mohan sir continue posting these kind of stories😁😁

  • @shameemali9046
    @shameemali9046 3 года назад +1

    Adipoli story 😍✌

  • @Abuabzzz1221
    @Abuabzzz1221 3 года назад +3

    Iniyum kolla kadhakal pradeekshikkunnu

  • @manumohan4183
    @manumohan4183 3 года назад +1

    Supar......video.........sir.........🍃...........🧚‍♂️...................🌹

  • @bhavishravindran
    @bhavishravindran 3 года назад +1

    Fantastic !!!!!

  • @05vishakh
    @05vishakh 3 года назад

    Thanks man 👨

  • @malayaleboy8314
    @malayaleboy8314 3 года назад +1

    ☺✌super. ..

  • @shahudshahud2288
    @shahudshahud2288 3 года назад

    Wow super story sir

  • @vlogswithfidzz698
    @vlogswithfidzz698 3 года назад

    അവതരണം കിടിലൻ

  • @Dhaneesh1999
    @Dhaneesh1999 3 года назад +4

    Chetta sherlock holmes intresting story cheyiyamo Dracula cheyithathu pole

  • @UnitedAffairChannel
    @UnitedAffairChannel 3 года назад +1

    EL Chapo and Pablo escobar

  • @pradeepnair6093
    @pradeepnair6093 3 года назад +1

    Interesting.. ❤️, thrilling... ❤️

  • @fizusworld8215
    @fizusworld8215 3 года назад +5

    Sir vikings കളുടെ ചരിത്രം. ഓന്ന് വിവരിക്കാമോ ☺️☺️

  • @jihasar3547
    @jihasar3547 3 года назад +2

    Nice story

  • @Rafimalappuram
    @Rafimalappuram 3 года назад +6

    First 🤟

  • @kianwalter3731
    @kianwalter3731 3 года назад +1

    Thank you 😊

  • @famoustoway3317
    @famoustoway3317 3 года назад +3

    👌👌👌💐💐💐💐

  • @sanilkumarms1993
    @sanilkumarms1993 3 года назад +5

    👍

  • @mrpigaming1094
    @mrpigaming1094 3 года назад +1

    Chandramohan sir, Albert spaghiariyude oru video cheyyamo...lokathe mikacha kallanmaaril oraal😉😉