Advance congratulations for 500k.💥🥁 വെറുപ്പീര് കാണിക്കുന്ന ചില ചാനലുകളെക്കാൾ എന്നോ 1M അംഗീകാരം കിട്ടേണ്ട ചാനൽ. എത്രയും പെട്ടന്ന് അത് നേടിയെടുക്കട്ടെ 🔥❤️
ഇതിൽ കുറച്ചു കാര്യം കൂടി പറയാൻ ഉണ്ട്, മോഷ്ടാക്കൾ താഴത്തെ ഹോട്ടലിൽ വർക്ക് നടക്കുന്നു എന്ന വ്യാജേന ബിൽഡിങ് സ്ഫോടനത്തിലൂടെയാണ് തകർക്കുന്നത്, സ്ഫോടനശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി സമീപത്തുള്ള ക്ഷേത്രത്തിൽ ഉല്സവം നടക്കുമ്പോളുള്ള വെടിക്കെട്ടിന്റെ സമയം തിരഞ്ഞെടുത്തു. ഇതുപോലെ എല്ലാ കാര്യത്തിലും ഭയങ്കര ബ്രില്യൻഡായി നടന്ന ഒരു കവർച്ചയായിരുന്നു അതു..
10-)0 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എൻ്റെ ജില്ലയിൽ നടന്ന ഈ ബാങ്ക് കവർച്ചയെ പറ്റി പേപറിൽ വായിച്ച് അറിയുന്നത്, അന്ന് വളരെ ത്രില്ലും, കൗതുകവും തോന്നിയിരുന്നു...ഇന്നിപ്പോ ഇതാ ആ ഓർമ ഒരു പൊടിതട്ടി എടുക്കൽ ആയി
U should be proud of creating these amazing contents. Something really in it to stick everyone till the end. Keep going. I am also a huge fan of ur contents. I am also a creator, im learning more from you. Thanks for these wonderful treats ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ വീഡിയോ അവസാനം വരെ കാണുവാൻ ഉള്ള ഒരു കാരണം ഉണ്ട്. ക്ലൈമാക്സിൽ ഇതിലെ പ്രതികളുടെ പടം കാണിക്കും. അതിനു വേണ്ടി🔥🔥. പതിയെ കാണികളെ ആകാംക്ഷയിൽ നിർത്തിക്കൊണ്ട് ക്ലൈമാക്സിൽ എത്തിക്കുന്ന രീതി🔥🔥🔥🔥
കേരളത്തിലെ നമ്പർ 1 യൂട്യൂബ് ചാനൽ.. സിനി മാജിക്...🔥🔥💙💙
Cini alla സൈൻ
@@jatechy cinema + magic = cinemagic
🔥
@@jatechy ni udeshicha sign ithaan.. Cinemagic.. സിനിമാജിക് ok
Mm
This channel deserve 1M
More
You're correct..
Presentation lvl ❤
ഓരോ വിഡിയോയും ഒന്നിനൊന്ന് മെച്ചം,മലയാള യൂട്യൂബ് ചരിത്രത്തിൽ ഇല്ലാത്തതും ഇനി വരാൻ സാധ്യത ഇല്ലാത്തതുമായ ചാനൽ..Cinemagic ♥️🔥
Bisbo malayalam
@@muhammedhamdan4818 but ithinte athre pora
🌺 ഇത്ര ത്രിൽ അടിച്ചു കാണുന്ന മറ്റൊരു ചാനൽ ഇല്ല 😍😍😍😍 എന്നും വീഡിയോ ഇട്ട് കൂടെ 😪
Its very hard 🥵
AF WORLD BY AFLU ee channel kandittile bro
Ath seriya 🤩💕
Quality takes time
@@abinbiju0011 ithinte athremilla
Advance congratulations for 500k.💥🥁 വെറുപ്പീര് കാണിക്കുന്ന ചില ചാനലുകളെക്കാൾ എന്നോ 1M അംഗീകാരം കിട്ടേണ്ട ചാനൽ. എത്രയും പെട്ടന്ന് അത് നേടിയെടുക്കട്ടെ 🔥❤️
കേരള പൊലീസിനു ബിഗ് സല്യൂട്ട് ഒപ്പം സിനിമാജിക്കിനും 👏👏💯
Cinemagic ന്റെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ്. മലയാളത്തിലെ ഒരു underrated ചാനൽ ❤️❤️
Yoshie Shiratori kando
@@shijuk8478 ath entha
എന്തു രസമാണ് ഓരോ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ പക്ഷേ വളരെ പെട്ടെന്ന് തീർന്നു എന്നൊരു വിഷമം മാത്രം ഒരു ത്രില്ലർ സിനിമ കണ്ട മൂഡ് 👍
ഇതിൽ കുറച്ചു കാര്യം കൂടി പറയാൻ ഉണ്ട്, മോഷ്ടാക്കൾ താഴത്തെ ഹോട്ടലിൽ വർക്ക് നടക്കുന്നു എന്ന വ്യാജേന ബിൽഡിങ് സ്ഫോടനത്തിലൂടെയാണ് തകർക്കുന്നത്, സ്ഫോടനശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി സമീപത്തുള്ള ക്ഷേത്രത്തിൽ ഉല്സവം നടക്കുമ്പോളുള്ള വെടിക്കെട്ടിന്റെ സമയം തിരഞ്ഞെടുത്തു. ഇതുപോലെ എല്ലാ കാര്യത്തിലും ഭയങ്കര ബ്രില്യൻഡായി നടന്ന ഒരു കവർച്ചയായിരുന്നു അതു..
*ആരെയും വീഡിയോ ഇരുത്തി കാണിപ്പിക്കുന്ന ക്വാളിറ്റി no lagging* 🙂🔥❤
വല്ലാത്തൊരു കഥ ഇതേ എപ്പിസോഡ് കണ്ടതിനു ശേഷം ഇവിടെ എത്തി 👍👏
ശെരിക്കും മാജിക് ആണ് ഈ ചാനൽ... പകരം വെക്കാൻ മറ്റൊന്നില്ല...💯
തീപ്പൊരി, തീ, കാട്ടുതീ... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥സൂപ്പർ വീഡിയോ.. Nice പ്രസന്റേഷൻ 👍🏻👍🏻👍🏻
Best RUclips channel for story related videos in animation❤️
Cinemagic.....The gem💎
10-)0 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എൻ്റെ ജില്ലയിൽ നടന്ന ഈ ബാങ്ക് കവർച്ചയെ പറ്റി പേപറിൽ വായിച്ച് അറിയുന്നത്, അന്ന് വളരെ ത്രില്ലും, കൗതുകവും തോന്നിയിരുന്നു...ഇന്നിപ്പോ ഇതാ ആ ഓർമ ഒരു പൊടിതട്ടി എടുക്കൽ ആയി
ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആരൊക്കെ ആഗ്രഹമുണ്ട്🥵
Und
Ila
Iakashdev
Me
@@asmac2615 Means
ജീത്തു ജോസഫിന്റെ പടം കണ്ട ഫീൽ, bgm , presentation 👌👌👌☺️
Njan ee video aflu vinte channelil kandu. Enkilum bro de channelil kaanan thrill thanneyan. bro de explanation + animation + sound + music + thrilling + editing = cinemagic. Poli bro❤️
6:53 to 7:06 Uff Mass Romanjam 🔥🔥🔥🔥Kerala police🔥🔥
കേരള പോലീസിന്റെ ടീമിനും അവരെ സഹായിച്ചവർക്കും... 😊 എന്റെയും ബാക്കിയുള്ള😊 ഏല്ലാവരുടെയും പേരിലും... ഒരു BIG SALUTE 🇮🇳
What a presentation. Watching this as a movie won't give this thrill🔥. Hats off brother for your effort❤.
ഇത്രയും വ്യക്തമായി ഗ്രാഫിക്സ് Presentation നടത്തുന്ന വേറെ ഒ ഒരു ചാനൽ മലയാളത്തിലില്ല.💯❤️🥰🥰❤️🥰🥰❤️🔥🔥🔥🔥🔥
മറ്റു നാടുകളിൽ നടന്നത് കേട്ട് ത്രിൽ അടിച്ചതിന്റെ പതിന്മടങ്ങ് ത്രിൽ.. super 💗💗
U should be proud of creating these amazing contents. Something really in it to stick everyone till the end. Keep going. I am also a huge fan of ur contents. I am also a creator, im learning more from you. Thanks for these wonderful treats ❤️❤️❤️❤️❤️❤️❤️❤️❤️❤️
കഥ എനിക്ക് അറിയാർന്നു.. പക്ഷെ cine magic touch അത് വേറെ ലെവൽ അല്ലെ 😜
Aflu vlog il same content kandirunnu but ithinte athrayum picture namukk manassilakki tharan ee channel in allathe kazhiyilla.. 👌 cinimagic 😍
Magical voice 💕ഒരു രക്ഷയും ഇല്ല... Uff
ഇതുവരെ കേട്ടിട്ടുള്ളതിൽ ഏറ്റവും ഇന്റെരെസ്റ്റിംഗ് വോയ്‌സ്..interesting content.. 🙏🙏
Woww 500 k subscriberss congratss cinemagic❤️
This channel deserves million subscribers
നിങ്ങടെ presentation അന്യായമാണ് Guys 👏🏻👏🏻👏🏻👌🏻🔥
മലപ്പുറത്ത് നിന്നും ഈ വീഡിയോ കാണുന്ന friends 😍 80 കിലോ സ്വർണം, 20 ലക്ഷം രൂപ.. കില്ലാടികളെ പോലിസ് heroes പൊക്കി 👌👌👌
Mlp❤️
Kl10
മലപ്പുറം chemmad 😌
വള്ളിക്കുന്ന് 😍
വാഴക്കാട് ❤
*എന്തൊക്കെ പറഞ്ഞാലും നിങ്ങളെ ചാനൽ അടിപൊളി ആണ് വേറെ ലെവൽ ആണ് ♥️😍*
6:53 uff romanjam 🙌🏻
ഹെഡ്സെറ്റ് വച്ച് കേൾക്കാൻ , നിങ്ങളുടെ ചാനലിന്റെ അത്രയും ഒന്നും വരില്ല... അത്രക്ക് ❤️❤️❤️❤️❤️......... ...... 🙏🏻👍🏻
Ijjaathi poli അവതരണം.. 🔥🔥
Cngrtz for 500k broh!🥰
Keralathile etavum nalla Channel wait aan machane new vedeo kk vendi
Cngrts 500k ♥️🔥
മലപ്പുറക്കാർ ഇവിടെ ലൈക്ക്😊👍
ee channel 1 M അർഹിക്കുന്നു 💥💯💯💯
Ellam quality content ulla channel . . Oru suggestion undu. Try to add subtitles. Ente kure non-malayali. Friends suggest cheyyarunnu
Congratzz 500k... 💖
Cinemagic... 💕
Video kk vendi waiting aarunnu... 😇😇
Waiting aarnnu... consistent aayi videos idu chetta .. please ❣️🤗
ഈ ബാങ്കിന്റെ അടുത്ത് വീട് ഉള്ള ഞാൻ......🔥🔥🔥🔥🔥🔥romanjification
Quality Content 🔥
Advance congratulations to 500k....
100M അടിക്കട്ടെ ❤️
First here. Love your videos. Keep making to the top first
This channel.......it's not about videos ....it's about magic....the magic of curiosity ✨
This video Theatrical experience 🔥👌
The interval.... " അവന്മാരെ കേരളത്തിലെ സെൻട്രൽ ജയിൽ ഒന്ന് കാണിക്കണം" .... Goosebumps 🔥🔥🔥🔥🔥🔥🔥
മലപ്പുറത്തുകാരനായ ഞാൻ ഹൈദരാബാദിൽ നിന്നും വീഡിയോ കാണുമ്പോൾ😂😍
Katta waiting aayirunnu🔥💔
Michael Jackson nte videoyil njn Chelembra bank video cheyyaamo enn cmnt ittayirunnu. Video vannathil sandhosham und😍🥰
Ith film aakunnu ennu kelkkunund Mohanlal - Fahad combo...!!!
ഹമ്പോ... ഒരു സിനിമക്ക് ഉള്ള കഥ ഉണ്ടായിട്ടും ഇത്ര കാലം ആയിട്ടും ഇത് സിനിമ ആയില്ലേ..ഞമ്മക്കും ഒണ്ട് ഒരു money heist🔥
കുറ്റവും ശിക്ഷയും
ഇത് ആ സിനിമ ആണ്....
സിനിമ വരും coming soon
Mohanlal fahad fazil
@@aswinar5158 അത് വേറെ സംഭവമാണ്...
Soon
Very refreshing and calming video 😁😁
1 വർഷം കഴിഞ്ഞിട്ടും ..... ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ?
കേരള പോലീസ് എന്നാ സുമ്മാവ 🔥🔥🔥🔥🔥🔥
ഈ കഥ ഒരു സിനിമ ആക്കികൂടെ 🥰
ഇ അന്നെഷണ സംഘത്തിൽ ഒരാള് ആയിരുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു
Well done sir🥳🥳🥳
Chera , chola ,pandya history video pls🤩🤩🤩
MS DHONI യുടെ ഹിസ്റ്ററി ചെയ്യാമോ
ഇതുപോലെത്തെ വീഡിയോ എല്ലാ ഞായറാഴ്ചയും ഇടണം ബ്രോ 😁🤗
വീണ്ടും പറയുന്നു.. ചാനലും വിഡിയോയും ഉഷാർ👌💕
ജയ് ഹിന്ദ്🇮🇳🇮🇳
Kerala police 🔥
Cinemagic🔥🔥
അവതരണ മികവ് അടിപൊളി ആണ് 🤗🤗
Ente naadu...Chelembra❤️🔥
💥🤗സിനിമപോലും തോറ്റുപോകും അത്രക്കു നല്ല അവതരണമാണ്💞 My fvrt channel 'CINEMAGIC'❤️❤️💥
Polii kadha💚❤️
Video vanillalo enn noki irunapoz aan notification vannath😍
Congrats 500 k subscribers . Keep going❤️🥰
എന്തു നല്ല അവതരണം. ❤👌👌
The best RUclips channel please keep uploading intresting stories like this
500k congrats 🥳
നിങ്ങൾ Pablo Escobar ന്റെ വീഡിയോ ചെയ്യുമോ..??
അല്ലാരും ഈ channel പരമാവധി share ചെയ്ത് ചേട്ടന്റെ ഈ കഴിവ് ലോകം അറിയട്ടെ
Vallathoru kadha❤️🔥
ഒരു പക്ഷെ cinemagic അഡ്മിനെക്കാൾ ഞാൻ ആണ് ഇവർ 1M അടിക്കാൻ കാത്തിരിക്കുന്നത്
Bro, Sherlock Holmes കഥകൾ animate ചെയ്യാമോ. Pls
കേരള പോലീസ് 😘🔥🖤
Next video the Power of subconscious mind & law of attraction cheyyamo so much of content inside
അല്ലാഹ് മലപ്പുറത്തെ വീഡിയോ യും വന്ന 😂❤
Normal speed ൽ ഇട്ടു കാണുന്ന ഒരേ ഒരു ചാനൽ❤️
The epic channel ❤️🔥
ഈ വീഡിയോ അവസാനം വരെ കാണുവാൻ ഉള്ള ഒരു കാരണം ഉണ്ട്. ക്ലൈമാക്സിൽ ഇതിലെ പ്രതികളുടെ പടം കാണിക്കും. അതിനു വേണ്ടി🔥🔥. പതിയെ കാണികളെ ആകാംക്ഷയിൽ നിർത്തിക്കൊണ്ട് ക്ലൈമാക്സിൽ എത്തിക്കുന്ന രീതി🔥🔥🔥🔥
Congrats to 5 lakh🌍🌟.... Waiting for 1 million🔥💥
Eppo 11:50 pm ' night ningalude oro video kanumbol oru prathyekka vibe anuto...
Taj hotel attack ne bade cheyth oru video plzz major Sandeep🇮🇳🇮🇳🇮🇳🇮🇳🇮🇳
*എന്നും വീഡിയോ ചെയ്യൂ... വീഡിയോ അവതരണം ലോകോത്തര നിലവാരം പുലർത്തുന്നു.👌*
Ee news enikk nalla orma und
Ningal eppo bank robbery story parayumbozhum enikk ith aanu orma varunnath
Ore oru cinemagic😌❤️
വെയ്റ്റിംഗ് തീർന്നു 😍❤👍🏽👌🏼
ഒരു സിനിമ ആക്കാനുള്ള കഥ ഉണ്ട്..... സിനിമാജിക് പൊളി 🔥❤️
Indian money heist movie is coming, fahadh and mohanlal are in lead roles from kerala
Congrads 500k
ഇതിന്റെ സിനിമ വരുവല്ലേ.. ലാലേട്ടൻ - Fafa
❤️❤️❤️
എഡിറ്റർക്കു ഒരു ബിഗ് സല്യൂട്ട് 👍