കപ്പലിലുണ്ടായിരുന്ന 11 അംഗം ആണെന്നാണ് നിങ്ങൾ പറഞ്ഞത് കപ്പലിൽ 12 ആളുകൾ ഉണ്ടാവാൻ ചാൻസുണ്ട് അതിൽ ക്യാപ്റ്റനും ഭാര്യയും കുഞ്ഞും മൂന്നുപേർ ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നു മറ്റുള്ള ഒമ്പത് പേരെ ഭക്ഷണത്തിൽ വിഷം കലർത്തിയോ അമിതമായ മദ്യം കൊടുത്തു കൊണ്ടോ വളരെ സിമ്പിൾ ആയി കാണാതായ ഒമ്പത് ബാരൽ മധ്യ ടാങ്കിൽ നിക്ഷേപിക്കുന്നു ഉറക്കത്തിലായിരുന്ന ഭാര്യയും കുഞ്ഞും ഇതൊന്നും അറിയുന്നില്ല ക്യാപ്റ്റൻ ഈ 9 മദ്യ പൂജകളിൽ സഹപ്രവർത്തകരുടെ ശവശരീരം അതല്ലെങ്കിൽ മദ്യപിച്ച് അവശനായിരുന്ന ശരീരം വിക്ഷേപിക്കുന്നു എന്നിട്ട് കടലിലേക്ക് തള്ളുന്നു എല്ലാം ഒരു ഭംഗിയായി അവസാനിച്ചതിനുശേഷം കപ്പയിൽ വെള്ളം കയറുമ്പോൾ അത് അടിച്ചു കളയാൻ ഉപയോഗിക്കുന്ന പമ്പ് നാശമാക്കി ലൈഫ് ബോട്ട് റെഡിയാക്കിതിനുശേഷം തൻറെ ഭാര്യയെയും കുഞ്ഞിനെയും ലൈഫ് ബോട്ടിൽ കയറ്റി രക്ഷപ്പെടുന്നു ഇത് ഈ കപ്പലിനെ എങ്ങനെയെങ്കിലും വിൽക്കുകയോ അതല്ലെങ്കിൽ ഇതിൻറെ ഇൻഷുറൻസ് തുക അടിച്ചെടുക്കാൻ വേണ്ടിയാണ് ചെയ്തതെന്ന് ഊഹിക്കാം അതിന് കൂട്ടായ്കൊണ്ട് അദ്ദേഹത്തിൻറെ സുഹൃത്തായ മറ്റ് കപ്പലിലെ ക്യാപ്റ്റൻ കൂട്ടുനിൽക്കുകയും ചെയ്തു എന്നാൽ കൂട്ടുകാരനായ കപ്പൽ കണ്ടെത്തിയ ക്യാപ്റ്റൻ ഇവരെ ചതിക്കുകയാണ് ചെയ്തത് അദ്ദേഹം കൊടുത്ത സിഗ്നൽ പ്രകാരം ഒരു സ്ഥലത്തേക്ക് ലൈഫ് ബോട്ട് എത്താനുള്ള യാതൊരു സാധ്യതയും ഇല്ലാതിരിക്കുകയും അവർ മൂന്നുപേരും വെള്ളത്തിൽ മുക്കി നശിക്കുകയും ചെയ്തു എന്നുവേണം കരുതാൻ അതുകൊണ്ടാണ് കപ്പൽ മുങ്ങുന്നത് മുമ്പ് തന്നെ മറ്റേ കപ്പിത്താൻ അവിടെ എത്തിയത് ഇപ്പോൾ എല്ലാം അദ്ദേഹത്തിൻറെ സ്വന്തം അങ്ങനെയെങ്കിൽ എന്തിനാണ് ഈ ഒമ്പത് പേരെ കൊന്നത് അതല്ലെങ്കിൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ ഒരു മദ്യ ടാങ്കർ കൂടി അധികം കടലിലേക്ക് തള്ളിയത് അത് ഇൻഷുറൻസ് തുകയുടെ വലിപ്പം കൂട്ടും ഇങ്ങനെ ഒരു സാധ്യത വലുതാണ് ഇനി മറ്റൊരു രൂപത്തിൽ വേണമെങ്കിൽ ചിന്തിക്കാം ആ കടത്തിക്കൊണ്ടുപോയ ഒമ്പത് ബാരൽ മധ്യ ടാങ്കറുകൾ ഒന്നിലധികം ലൈഫ് ബോട്ട് ഉപയോഗിച്ച് അവയ്ക്കുള്ളിൽ ജീവനറ്റ മനുഷ്യശരീരം ഇറ്റലിയിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം അതെ ഒരു മനുഷ്യക്കടത്തും ആവാം വലിയ വലിയ ഹോസ്പിറ്റലുകളിൽ പഠനങ്ങൾക്ക് ഉപയോഗിക്കാമല്ലോ
Bro ee channeline af world story by aflu enha name cheydhal adi poly ayrikum brode matte channel af world vlogs by aflu af world shorts by aflu angene thane idh ayyal
What if aa kappalil vere ento oru sadhanam kondupovukayayirunnenkilo ? Aa 9 barrels l angane entenkilum or vasthuvo documents o treasure o matto anenkilo ? Ath mattoru ship lekk vayiyil vech mattano allenkil ship abandon cheyth Ivarude alukalkk vendi ethenkilum island l kathirinnikelo ?? Also 6 months n ulla food avarude kayyil ille ?? Alla aa food enthayi ??
അന്ന് നടന്നത് തുറന്നു പറയാം കപ്പൽ വാങ്ങിയ ബെഞ്ചമിൻ ഒരുപാട് സ്വത്തിനുടമയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ അയാളെ സ്നേഹിച്ചിരുന്നില്ല. മറ്റൊരു കാമുകനുണ്ടായിരുന്ന അവർക്ക് അയാളുടെ സ്വത്തിലായിരുന്നു കണ്ണ് . അവരും കാമുകനും പ്ലാൻ ചെയ്ത് നടത്തിയ കാര്യമാണിത്. ഭാര്യ ബെഞ്ചമിനോട് പറഞ്ഞ് സ്വത്തിന്റെ ഭൂരിഭാഗവും സ്വർണകട്ടികളാക്കി രഹസ്യമായി കപ്പലിൽ കയറ്റിയിരുന്നു.എന്നിട്ട് കാമുകൻകപ്പൽ ജോലിക്കാരന്റെ വേഷത്തിൽ കപ്പലിലെത്തുകയും പറ്റിയ സ്ഥലമെത്തിയപ്പോൾ എല്ലാവർക്കും വിഷം കൊടുത്ത് കൊലപ്പെടുത്തി കടലിലെറിയുകയും സ്വർണവുമായി രക്ഷപ്പെട്ട് ആരും തിരിച്ചറിയാത്ത ഒരിടത്ത് ആർഭാടമായി ജീവിക്കുകയും ചെയ്തു. ഇതാണ് സത്യം. ഇത്രയും നാൾ ഈ സത്യം മറച്ചുവെച്ചതിന് എല്ലാവരും എന്നോട് ക്ഷമിക്കുമല്ലോ.
2 ക്യാപ്റ്റൻ ഒത്ത് കളിച്ചു എല്ലാ യാത്രക്കാരെയും കൊന്ന്. കടലിൽ വെച്ച് ഡേവിഡ് മറ്റെ ക്യാപ്റ്റൻ ശ്വാസം മുട്ടിച്ച് കൊന്നു. എന്നിട്ട് ഇപ്പോ ഇൻഷുറൻസ് claim ചെയ്യുക്ക ആവും 😅
ആഹാ.... മേരി സെലസ്റ്റയുടെ വീഡിയോ Aflu ഇത് വരെ ചെയ്തില്ലായിരുന്നല്ലേ. ഏറ്റവും ഇഷ്ടപ്പെട്ട നിഗൂഢതകളിലൊന്ന് .
❤❤❤
Ghostine പേടി ആണ് എന്നാലും ghost stories കേൾക്കാൻ ഒരു രസമാണ് 😂😂
Ahaa
Same😂
Same
ചേട്ടൻ്റെ Sound ൽ horror videos കാണാൻ നല്ല രസമാണ്❤ നിങ്ങളുടെ presentation ഒരു രക്ഷയുമില്ല🔥💓
Mmmm....
Bro മറ്റേ 48 മണിക്കൂറിനുള്ളിൽ കൊല്ലുന്ന വൈറസിനെ പറ്റി video ചെയ്യുമോ ?
Enthonnedey ithu marichavare kollunnathu..😂😂😂😂jeeevanullavare kollunna bacteria athu.
@sweet_and_cruel Arinudathond alle Video cheyyan Request cheyythee🙂
@@umeshmanim1534 😳😂 Sorry My mistake 😖Sheriyakkam😂😂
Yes
@@fantom1010 😂😂🤣🤣🤣🤣
Ghost stories iniyum vennum
Iniyum Nalla ghost contents venam buddy...
Aflu khakha sugamelle👍🏻👍🏻👍🏻👍🏻👍🏻✅
കപ്പലിലുണ്ടായിരുന്ന 11 അംഗം ആണെന്നാണ് നിങ്ങൾ പറഞ്ഞത് കപ്പലിൽ 12 ആളുകൾ ഉണ്ടാവാൻ ചാൻസുണ്ട് അതിൽ ക്യാപ്റ്റനും ഭാര്യയും കുഞ്ഞും മൂന്നുപേർ ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നു മറ്റുള്ള ഒമ്പത് പേരെ ഭക്ഷണത്തിൽ വിഷം കലർത്തിയോ അമിതമായ മദ്യം കൊടുത്തു കൊണ്ടോ വളരെ സിമ്പിൾ ആയി കാണാതായ ഒമ്പത് ബാരൽ മധ്യ ടാങ്കിൽ നിക്ഷേപിക്കുന്നു ഉറക്കത്തിലായിരുന്ന ഭാര്യയും കുഞ്ഞും ഇതൊന്നും അറിയുന്നില്ല ക്യാപ്റ്റൻ ഈ 9 മദ്യ പൂജകളിൽ സഹപ്രവർത്തകരുടെ ശവശരീരം അതല്ലെങ്കിൽ മദ്യപിച്ച് അവശനായിരുന്ന ശരീരം വിക്ഷേപിക്കുന്നു എന്നിട്ട് കടലിലേക്ക് തള്ളുന്നു എല്ലാം ഒരു ഭംഗിയായി അവസാനിച്ചതിനുശേഷം കപ്പയിൽ വെള്ളം കയറുമ്പോൾ അത് അടിച്ചു കളയാൻ ഉപയോഗിക്കുന്ന പമ്പ് നാശമാക്കി ലൈഫ് ബോട്ട് റെഡിയാക്കിതിനുശേഷം തൻറെ ഭാര്യയെയും കുഞ്ഞിനെയും ലൈഫ് ബോട്ടിൽ കയറ്റി രക്ഷപ്പെടുന്നു ഇത് ഈ കപ്പലിനെ എങ്ങനെയെങ്കിലും വിൽക്കുകയോ അതല്ലെങ്കിൽ ഇതിൻറെ ഇൻഷുറൻസ് തുക അടിച്ചെടുക്കാൻ വേണ്ടിയാണ് ചെയ്തതെന്ന് ഊഹിക്കാം അതിന് കൂട്ടായ്കൊണ്ട് അദ്ദേഹത്തിൻറെ സുഹൃത്തായ മറ്റ് കപ്പലിലെ ക്യാപ്റ്റൻ കൂട്ടുനിൽക്കുകയും ചെയ്തു എന്നാൽ കൂട്ടുകാരനായ കപ്പൽ കണ്ടെത്തിയ ക്യാപ്റ്റൻ ഇവരെ ചതിക്കുകയാണ് ചെയ്തത് അദ്ദേഹം കൊടുത്ത സിഗ്നൽ പ്രകാരം ഒരു സ്ഥലത്തേക്ക് ലൈഫ് ബോട്ട് എത്താനുള്ള യാതൊരു സാധ്യതയും ഇല്ലാതിരിക്കുകയും അവർ മൂന്നുപേരും വെള്ളത്തിൽ മുക്കി നശിക്കുകയും ചെയ്തു എന്നുവേണം കരുതാൻ അതുകൊണ്ടാണ് കപ്പൽ മുങ്ങുന്നത് മുമ്പ് തന്നെ മറ്റേ കപ്പിത്താൻ അവിടെ എത്തിയത് ഇപ്പോൾ എല്ലാം അദ്ദേഹത്തിൻറെ സ്വന്തം അങ്ങനെയെങ്കിൽ എന്തിനാണ് ഈ ഒമ്പത് പേരെ കൊന്നത് അതല്ലെങ്കിൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ ഒരു മദ്യ ടാങ്കർ കൂടി അധികം കടലിലേക്ക് തള്ളിയത് അത് ഇൻഷുറൻസ് തുകയുടെ വലിപ്പം കൂട്ടും ഇങ്ങനെ ഒരു സാധ്യത വലുതാണ് ഇനി മറ്റൊരു രൂപത്തിൽ വേണമെങ്കിൽ ചിന്തിക്കാം ആ കടത്തിക്കൊണ്ടുപോയ ഒമ്പത് ബാരൽ മധ്യ ടാങ്കറുകൾ ഒന്നിലധികം ലൈഫ് ബോട്ട് ഉപയോഗിച്ച് അവയ്ക്കുള്ളിൽ ജീവനറ്റ മനുഷ്യശരീരം ഇറ്റലിയിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം അതെ ഒരു മനുഷ്യക്കടത്തും ആവാം വലിയ വലിയ ഹോസ്പിറ്റലുകളിൽ പഠനങ്ങൾക്ക് ഉപയോഗിക്കാമല്ലോ
എന്താ ഒരു കഥ
Hence proved😂🤝
Nalla രസം ആണ് അഫ്ലുവിനെ കേട്ടിരിക്കാൻ 👌
After a long time i am back to your video 😁❤️
Me too 🤗🙌
@@fasmiyaShijas-yv5re 😊😁
Me toooo😅
Aflu bro poliyaanu
We are not seeing ads here😮
Aflu here ❤❤wonderfull
Kollam poli sanam
Good presentation... Do more haunting videos like this... 💞
All your videos are super Aflu. Thanks a lot
5:30 Mary Celeste captain Benjamine kandal Abraham lincoln pole und.
ഇത് കൊള്ളാം 😈😈😊
When I was young I had read about aphantam train inan old magazine can you please tell us about it
Wating anu SCP foundation onu vegam edmo SCP video please aflu
Reply tharomo please
Aureag Medan എന്ന ഒരു പ്രേതക്കപ്പലിൻ്റെ കഥ കൂടിയുണ്ട്. നമ്മുടെ Ghost Ship മൂവി അതിനെ base ചെയ്തതാണ്. പറ്റുമെങ്കിൽ അതിൻ്റെ ഒരു വീഡിയോ ചെയ്യണേ...
അടിയന്തരമായി ജപ്പാനിൽ പകരുന്ന വൈറസുകളെ പറ്റി വീഡിയോ ഇടുക 🙌🏻
Athentha vellam kayariyittm kappal mungathath??
Aflu Kpop idol g dragon കുറിച് ഒരു വീഡിയോ ചെയ്യണം💯
Athu polikummm,.. Big bang 💥💥
26:13
Now playing
I Stayed in Secret Hotels
Eee video kannunavril arokke ann Hamster Kombat kalikkunnath 😂❤
Bro ee channeline af world story by aflu enha name cheydhal adi poly ayrikum brode matte channel af world vlogs by aflu af world shorts by aflu angene thane idh ayyal
Sunday funday miss cheyyunavar undo🥲❤️
Hi can you do a video about skin walkers
Bro gost story kooduthal cheyyuvoo
Hey bro bigg boss nne kurich video cheyaamoo
Do a detailed video by area 51 bro
Bro sadaam husain life story cheyyo
Nice video😱😱
Brooo pls you explain about 'kuruvasangam'
Bro hamster kombat video cheyamo
രണ്ടാം തവണയാണ് കാണുന്നത്
പ്രേതം അടിച്ചോണ്ട് പോയത് തന്നെ എല്ലാത്തിനും എന്ന് പറയാൻ കാരണം ഉണ്ട്
സൂപ്പർ ❤❤❤❤❤❤🙏🙏🙏🙏🙏👍👍👍👍👍👍👍😍😍😍😍😍😍😍😍😍പ്രേത കപ്പൽ
What if aa kappalil vere ento oru sadhanam kondupovukayayirunnenkilo ? Aa 9 barrels l angane entenkilum or vasthuvo documents o treasure o matto anenkilo ? Ath mattoru ship lekk vayiyil vech mattano allenkil ship abandon cheyth Ivarude alukalkk vendi ethenkilum island l kathirinnikelo ?? Also 6 months n ulla food avarude kayyil ille ?? Alla aa food enthayi ??
Anyone saw zeppelin vedio ☠️ ellavarkum ath recommendation ayit pokunund🥶
Nice 🥰🥰
Hai 😅❤❤❤😂😂😂 bro 😃😁
Hamster coin vedio cheyyo
Aflu bro make a vedio about Aafia Siddiqui
Alla bro njn onn choichote e AF nte ful endha👀?
Super🎉
Ith orginalano bro
enik 100 like taruvo birthday ane😢😢❤pliese
മേരി സെലെസ്റ്റെ - ഇന്നും ഉത്തരം ഇല്ലാത്ത ദുരൂഹത !! MARY CELESTE SHIP CASE | MALAYALAM | BY AFLU
Bro movie okke ingade soundil cheytha adipoli akum horrer ingade soundil ndo speciality nd
Bro ഇന്നലെ മറുനാടന്‍ ചാനലില്‍ വന്ന ആ ചേച്ചി പറയുന്ന സംഭവത്തെ ഒന്ന് വിശദീകരിച്ചു വീഡിയോ ചെയ്യാമോ.
Super video
luvang cave
Cheyyavo
Bill haast ന്റെ story Explain cheyyumo❤️🙏
Bro any aliens update?
ഇവിടെ കൊഴികൂട്ടിൽ ഉണ്ട്
1872 il pump set?
അന്ന് നടന്നത് തുറന്നു പറയാം കപ്പൽ വാങ്ങിയ ബെഞ്ചമിൻ ഒരുപാട് സ്വത്തിനുടമയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ അയാളെ സ്നേഹിച്ചിരുന്നില്ല. മറ്റൊരു കാമുകനുണ്ടായിരുന്ന അവർക്ക് അയാളുടെ സ്വത്തിലായിരുന്നു കണ്ണ് . അവരും കാമുകനും പ്ലാൻ ചെയ്ത് നടത്തിയ കാര്യമാണിത്. ഭാര്യ ബെഞ്ചമിനോട് പറഞ്ഞ് സ്വത്തിന്റെ ഭൂരിഭാഗവും സ്വർണകട്ടികളാക്കി രഹസ്യമായി കപ്പലിൽ കയറ്റിയിരുന്നു.എന്നിട്ട് കാമുകൻകപ്പൽ ജോലിക്കാരന്റെ വേഷത്തിൽ കപ്പലിലെത്തുകയും പറ്റിയ സ്ഥലമെത്തിയപ്പോൾ എല്ലാവർക്കും വിഷം കൊടുത്ത് കൊലപ്പെടുത്തി കടലിലെറിയുകയും സ്വർണവുമായി രക്ഷപ്പെട്ട് ആരും തിരിച്ചറിയാത്ത ഒരിടത്ത് ആർഭാടമായി ജീവിക്കുകയും ചെയ്തു. ഇതാണ് സത്യം. ഇത്രയും നാൾ ഈ സത്യം മറച്ചുവെച്ചതിന് എല്ലാവരും എന്നോട് ക്ഷമിക്കുമല്ലോ.
Enike മറ്റുള്ളവർ പേടിക്കുന്ന കാണുമ്പോ എനിക്ക് സന്തോഷം varum🤣🤣
Psyco 😆
ഞാൻ മൂന്നു പ്രാവശ്യം പേടിച്ചു 😂😂😂മതിയോ 🤣🤣🤣
@@joymathewmathew1238 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️l🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂😂😂😂😂😂😂
😊❤❤❤❤😍
Part 2 undoo 😅
Bro ഇത് എല്ലാം ചെയ്തത് കടൽ കൊള്ളക്കാർ ചയ്‌താന്താണ്
Bro aa 9 barrol il alcohol anenn ntha orpp athil vere enthlum ayikoode ath kadathiyath ayikoode
ആ കപ്പലിലെ ആളുകൾ വേറെ കപ്പൽ വന്നപ്പോൾ കൈ കാണിച്ചു നിർത്തിച്ചു അന്നിട്ട് അതിൽ കയറി ഗോവയിൽ വന്ന് ഇറങ്ങി😂😂😂😂😂
❤❤❤
Broo nephilims ne kurich video cheyyooohh🌝🤍
🔥
4th ❤🎉
Inganathe conduct evidunna kittunne
Funny ghost story😂😂😂😂😂😂😂😂😅
Crime story please
Bro Sherlock homes oru character matraman😂
കുട്ടിക്കാലത്ത് ചുരുൾ അഴിയാത്ത് രഹസ്യങ്ങൾ എന്ന് പംക്തി യിൽ വായിച്ചത്
Le pretham: ethellam ante thalayil varuvallo ante aashwara 😂
Bitcoin real story ❤️🙏
Alla appo aa 9 dramm endheyi
Story has fals... M. 👍
Insure തുക ship നെ കാളും കൂടുതൽ ആണെങ്കിൽ അവർ വേറെ നാട്ടിൽ അയാളുടെ ഫ്രണ്ട് insure തുക അയച്ചു തരുമെന്ന് കാത്ത് നിൽക്കാവും 😝
Da grafics koottitt ninne kaanikkunnath kurakkamo
What is illuminati
👌👌👍👍👏👏❤❤
Hi
🫶🏼🤟🏼🫰🏼
ഇതിൽ മാത്രം ആരും എന്താ എലിയനെ കുറ്റം പറയാത്തത്
സേതുരാമയ്യർ CBI യെ അന്വേഷണം ഏൽപിക്ക്
Bro comment pin cheyumo plz 🙏
ഈ,,കപ്പൽ പിണുമോന്റെ കുടുംബക്കാരനായിരിക്കും,
Gud stry... 🤎
Like button
2 ക്യാപ്റ്റൻ ഒത്ത് കളിച്ചു എല്ലാ യാത്രക്കാരെയും കൊന്ന്. കടലിൽ വെച്ച് ഡേവിഡ് മറ്റെ ക്യാപ്റ്റൻ ശ്വാസം മുട്ടിച്ച് കൊന്നു. എന്നിട്ട് ഇപ്പോ ഇൻഷുറൻസ് claim ചെയ്യുക്ക ആവും 😅
Unda😅😂
9th comment 😎
Horror vidios iniyum venom
😒 ghost tane ayrkm
Oru like adi
Bro pin cheyyoo? 😌❤️
😮
🎉
Enik like venda😢
Ayn aar tharan 😂
Nee aar
Athentha nenakk vendathe
Onn enich poda avidunn Avante oru like
Aliens avre kond poi
ഇത് വല്ലം ഉള്ളത് തന്നെയാണോ dei
Mkañahh áñhsçiao