ഞെട്ടിപ്പിക്കുന്ന മഴയത്ത് ഞെട്ടിക്കുമെന്ന് പറഞ്ഞു ഞെട്ടിപ്പി ക്കുന്ന വീഡിയോയോയുമായി ഏവരെയും ഞെട്ടിപ്പിച്ച aflu ചേട്ടനിക്കിരിക്കട്ടെ എന്റെ ഞെട്ടിപ്പൻ like 😍👍🏻
ചേട്ടന്റെ വീഡിയോ കാണാൻ തന്നെ വേറെ ഫീൽ ആണ് കറുത്ത ബാഗ്രൗണ്ട് കറുത്ത ഉടുപ്പ് പിന്നെ ഞെട്ടിക്കുന്ന കഥകളും അതാണ് ചേട്ടന്റെ വീഡിയോ കാണാൻ ഇത്രയും ഇൻട്രസ്റ്റ്
Is it truly the story of Bruce Gernon??Why do I feel like it is a story which we learnt in NCERT 10th English textbook... THE BLACK AEROPLANE..... Has anyone got that thought ???🤔
World has not yet reached an opinion about all thats happenings the reasions about everey thing around us.we are still waitng .the new findings and its benifits we are enjoying. Only time will provude its correct answers. Waiting and troubles will go until the time lasts ok
നോട്ടിഫിക്കേഷൻ വന്നു അപ്പൊ ഇങ്ങോട്ട് വന്നു ഇവിടുത്തെ കഥകൾ രാത്രി കേൾക്കുന്നത് ഒരു വികാരം ആണ് aa ബാക്ക് ഗ്ര റൗണ്ട് music എല്ലാം കൂടെ ആസ്വദിക്കാൻ ഒരു സുഖം feel ആണ്......!!🖤💫💫
Bermuda Triangle has the highest amount of methane hydrate. In future this will be a big source of future energy.. when methane bubbles comes up they coalesce to form big bubble and any fire comes explodes. When ships are covered by big bubbles it sinks
ഇതൊരു മിത്ത് മാത്രം ആണ് അവിടെ അങ്ങനെ ഒരു പ്രശ്നം ഇല്ല, ലോകത്ത് ഏറ്റവും തിരക്കുള്ള 4 മത്തെ flight route anu അത്, ഇത് പോലത്തെ മണ്ടത്തരം പറയുന്നത് കേൾക്കാനും ആളുണ്ടല്ലോ😁
അതി ശക്തമായ മേഘങ്ങൾക്കിടയിലൂടെ കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുമ്പോളും, റൂട്ട് മേപ്പും മറ്റും പ്രവർത്തിക്കാതെ വരുകയും ചെയ്യുമ്പോൾ പൈലറ്റിനുണ്ടാക്കുന്ന മാനസിക വിഫ്രാതിയും കൊണ്ടാകാം വിമാനങ്ങളും, കപ്പലുകളും തകരാൻ കാരണം.
ബെർമുഡ ട്രയങ്ങളേനെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിരുന്നു അത് എന്താണെന്നു അറിയാൻ വേണ്ടി....... ഞാൻ കണ്ട വീഡിയോകളിൽ വച്ച് എനിക്ക് പെട്ടെന്ന് മനസ്സിൽ ആയതും അതിനെ കുറിച്ച് ഒരുപാട് മനസ്സിൽ ആകാനും alfu വിന്റെ വീഡിയോക്കു കഴിഞ്ഞിരിക്കുന്നു 🥰🤗
Bruce പറഞ്ഞത് തികച്ചും ശരിയാണ് ... !: ഞാൻ പല തവണ പോയപ്പോഴും ഇത്തരം കാര്യങ്ങൾ അവിടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു .. !:മൂന്നു കടലുകൾ ചേരുന്ന അതിവിസ്തൃത പ്രദേശത്ത് സംഭവിക്കുന്ന പ്രത്യേക തരം fiber magnetic illusion ആണ് ... !
അടുത്ത പ്രാവശ്യം പോകുമ്പോ ഒന്ന് പറഞ്ഞേച്ചു പോണേടാ ഉവ്വേ ഒക്കുവാണേ ഞാൻ കൂടെ വരാം എന്നാ. പോകുമ്പോ പാലാ വഴി പോന്ന മതി ഞാൻ ഇവിടുന്നു കേറിയേക്കാം. അപ്പൊ പറഞ്ഞപോലെ ന്നാ പോട്ടെടാ ഉവ്വേ.....
ഇത് കണ്ടപ്പോൾ എനിക്ക് ഒന്ന് രണ്ട് സംശയങ്ങൾ... ഒരു ഫ്ലൈറ്റ് average സ്പീഡ് 500+/khr ആണ്.... പിന്നെങ്ങനെ ആണ് 290 khr ഈ flight മാക്സിമം സ്പീഡ് ആകുക..florida ഒരു അമേരിക്കൻ സ്റ്റേറ്റ് ആണ് തൊട്ട് അടുത്ത ഒരു ദ്വീപ് ആണ് behamas. ഇന്ന് അങ്ങോട്ടുള്ള തൊട്ട് അടുത്ത എയർപോർട്ട് flight പോലും 35 min ആണ്.എന്നാൽ ഇതിൽ 90 min വേണ്ട യാത്ര 47 min കൊണ്ട് എത്തി എന്നും പറയുന്നു ...🤷🏻♂️❤💛
The presentation and images shown were impressive. It began with a fictional touch on the Bermuda Triangle, concluding with a quote from a recent study by scientists. As an oceanographer, I concur with the Australian Scientists' findings. Summary: 1. Accident rates in the Bermuda Triangle are not higher than in other global regions. 2. Human errors stand as the primary cause of accidents. 3. The region's susceptibility to hurricanes and severe storms contributes to accidents. 4. The Gulf Stream's rapid current (2.5m/s) in this area plays a role in accidents. 5. Compass malfunction, linked to geographical magnetic reasons, is observed in this region. 6. No supernatural powers exist, and the Bermuda Triangle remains a busy route. 7. Fictional tales about the Bermuda Triangle lack realism.
കാരണം, ഭ്രൂസ് തന്റെ ധൈര്യം കൈ വിടാതെ മുന്നോട്ട് പോയി. അപകടം സംഭവിച്ച പൈലറ്റ്മാർ ആ ഒരു ഏരിയ എത്തുമ്പോൾ മനസ്സ് പതറുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു. സ്വയം ധൈര്യം കൈ വിടാതെ ഏതൊരു പ്രയാസത്തെയും പ്രതിസന്ധി യെയും മറി കടക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പ്.😊 പിന്നീട് ഭ്രൂസ് വിശദീകരിച്ച ആശയങ്ങൾ തന്നെ ആകും വിമാനം വേഗം ലാൻഡ് ചെയ്യാൻ ഉണ്ടായ കാരണവും. എന്റെ ആശയം ശെരി ആണോ?.
അത്യന്തം ഭയാനകം.... അൽഭുതകരം.... അവിശ്വസനീയം. പക്ഷേ, വിശ്വസിച്ചേ മതിയാകൂ എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്ന ഈ വീഡിയോയുടെ ചിത്രീകരണവും .... അവതാരകൻ്റെ വാഗ് വിലാസവും കെങ്കേമം. വല്ലപ്പോഴും ഒക്കെ ഒഴിവ് സമയത്ത് കാണാൻ സൂക്ഷിക്കുന്നത് കൊള്ളാം.
@@shamsheercb9266 am not believe in something like.. God & goast concept... Am only believe in the great power that is control our whole earth.. And its environment 🥰some people called it as god.. And other as goast.. Thats their personal beliefs
ആളുകള്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്ന് പറയുന്നു. പിന്നെ രക്ഷപ്പെട്ട ആളുകളില് ഈ പറയുന്ന വ്യക്തി അല്ലാതെ വേറെ ആരും തങ്ങളുടെ അനുഭവം പുറത്ത് വിട്ടിട്ടില്ലേ.
ബർമുഡ ട്രയങ്കിൾ അങ്ങനെ ഒരു സംഭവമേയില്ല എന്നാണ് സന്തോഷ് ജോർജ് Sir പറയുന്നത്. ലോകം മുഴുവനും ചുറ്റിയ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം പറയുന്നതാണ് വിശ്വസനീയം
അവിടെ.....ഭൂമിയുടെയും ( ഭൂമിയെന്ന ഗ്രഹം )മുകളിൽ ഉള്ള മറ്റു ഏതേലും ഒരു ഗ്രഹത്തിന്റേം പരസ്പര force attaractiono ( ഗുരുത്വ കർഷണം )/ വികർഷണമോ നടക്കുന്നുണ്ട് ( തുല്യ ശക്തിയുള്ള force ) ആ ഒരു ഫോഴ്സിൽ ഇടക്ക് പെടുന്നവ രണ്ട് വശത്തോട്ട് ( മുകളിലും താഴോട്ടും )പോയി മറയുകയും ആവാം.... ആ ഒരു ടണൽ രൂപത്തിൽ അയാൾ കണ്ടത് ആ forcine ആവാം... അതിന്റെ പുള്ളിങ്ങോ / പുഷ്യങ്ങോ ഇപ്രാവശ്യം സൈഡിൽ ഓട്ട് ( മുന്നോട്ടും പുറകോട്ടും )ആയോണ്ട് അവർ രക്ഷപെട്ടത് ആവാം... മുകളിലോട്ട് / താഴോട്ട് ആയിരുന്നേൽ രക്ഷപെടില്ല..( ഒന്ന് ഭൂമികടിയിൽ വെള്ളത്തിലോട്ട് അല്ലങ്കിൽ മുകളിൽ മറ്റേതെലും ഗ്രഹത്തിലോ സൂന്യകാശത്തോ കറങ്ങുക ആവാം ). അങ്ങനെ ആവാം മുൻപുള്ളത് എല്ലാം ആപത്യക്ഷ ആയത്... ആ സൈഡിൽ ഓട്ട് ഉള്ള push / pulling കാരണം ആണ് ടൈമിംഗ് കുറഞ്ഞതും ദൂരം കുറഞ്ഞതും.....പ്ലെയിൻ 45 മിനിറ്റ് കൊണ്ട് ഫ്ലോറിടയിൽ വന്നതും... ആ force വലിച്ചു മാറ്റിയത് കൊണ്ടോ തള്ളി മാറ്റിയത് കൊണ്ടോ ആണ് പ്ലെയിൻ ഇന്ധനം തീരാതെ തന്നെ 45 മിനിറ്റ് കൊണ്ട് ചെന്നതും..... ബർമുഡ triangl... ഏറ്റവും കൂടുതൽ ഗുരുത്വംകർഷണമോ വികർഷണമോ ഉള്ള സ്ഥലം..... ആണ്..... അതാണ് അവിടുത്തെ പ്രശ്നം.... Ex.. നമ്മൾ പറന്നു പോകാതെ ഭൂമിയിൽ നിൽക്കുന്നത് """"""സമാന ഗുരുത്വംകര്ഷണം """""ഉള്ളത് കൊണ്ടാണ്.. കൂടുതൽ ഗുരുത്വംകര്ഷണം ഉണ്ടാരുന്നേൽ ഭൂമിയുടെ ഉപരിതലത്തിൽ മണ്ണിൽ ചവിട്ടി നിൽകാതെ മണ്ണിന്റെ അടിയിലോട്ട് നമ്മൾ വലിച്ചെടുക്കപ്പെടും.... അതുപോലെ വികർഷണത്വം കൂടുതൽ ആരുന്നേൽ ഭൂമിയിൽ നില്കാതെ എപ്പോഴേ പറന്നു വേറെ ഗ്രഹത്തിൽ / അന്തരീക്ഷത്തിലോ / സൂന്യകാശത്തിലോ പറന്നു നടന്നേനെ 🤣🤣🤣🤣..... കൂടുതൽ ഗുരുത്വത്വകർഷണം / വികർഷണം എന്നിവ എല്ലായിടത്തും ഇല്ലാത്തത് നമുടെ ഭാഗ്യം.. ബർമുഡ triangle ഇൽ മാത്രം ഇരിക്കട്ടെ 🤣🤣🤣✌️✌️✌️
One question. As per introduction, rarely people could out of Bermuda Triangle successfully. But at the same it is mentioned that the pilot is quite familiar with the route as it is his regular route. So will someone select a risky route as his regular route?
എത്ര കേട്ടാലും പിന്നെയും കാണുമ്പോൾ ഒന്ന് എത്തി നോക്കാൻ തോന്നുന്ന ഒരു topic.
BERMUDA TRIANGLE 😌✨️🖤
True
Sathyam 😁
Very true
Yes
𝐒𝐚𝐭𝐡𝐲𝐚𝐦
Bermuda triangle പറ്റി ഒരു മൂവി ഇറങ്ങിയാൽ അത് എല്ലാവർക്കും വലിയൊരു interesting ആയിരിക്കും 🔥2022 ath പ്രേതീക്ഷിക്കുന്നു
Already undallo
@@monsoonkairos234 unde. Story pora..
@@monsoonkairos234 moovie name
അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാതെ എന്ത് മൂവി
@@sajnasaji447 അവിടെ നടന്ന ചില സംഭവങ്ങൾ മൂവി, ഉണ്ടല്ലോ
ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ അതൊന്നു വേറെയാ പിന്നെ അഫ്ലുവിന്റെ സംസാരം കേൾക്കുമ്പോൾ ഒരു ത്രില്ല് ഉണ്ട് 😱😱😱😱😱😱
Sathyam
iruttil irunu aflunte video kananam athoru feel aanu
@@amala9634 njan horror ozhich backi ellam iruttathirunanu Kanika
@@susmithak.k4137 😂😄
Shari ann
നല്ല അവതരണം നല്ല വിജ്ഞാനം ലോകം അറിയേണ്ട കഥ താങ്കൾ ഈ കഥ തെരഞ്ഞെടുപ്പിൽ സന്തോഷം ഇതൊരു കഥയല്ല നടന്ന സംഭവമാണ് എന്ന് അറിയാം 👍
Bro.... കാണുമ്പോൾ തന്നെ... അടുത്തത് എന്ത്... എന്നുള്ള ഒരു തോന്നൽ ആണ് മനസ്സിന്.... വളരെ നല്ല അവതരണം
അറിഞ്ഞതിനേക്കാൾ എത്രയോ അറിയാനിരിക്കുന്നു 🙂. That's universe 😇
Aflukka നിങ്ങൾ കാരണം ഒരുപാട് കാര്യങ്ങൾ ലഭിച്ചു big thanks
Getdarkified 🖤
@E R R O R അതിന്റെ വിഡിയോ ഇവർ തന്നെ ഇട്ടർന്നു
@@AFWORLD Hi
@E R R O R ithoke aarod parayaan 🤭ivanmaroke ithoke ipola kaanunne.
@@mishal1333 evide .pls details...
ഞെട്ടിപ്പിക്കുന്ന മഴയത്ത് ഞെട്ടിക്കുമെന്ന് പറഞ്ഞു ഞെട്ടിപ്പി ക്കുന്ന വീഡിയോയോയുമായി ഏവരെയും ഞെട്ടിപ്പിച്ച aflu ചേട്ടനിക്കിരിക്കട്ടെ എന്റെ ഞെട്ടിപ്പൻ like 😍👍🏻
ഇവിടെ നല്ല മഴയാ അതിന്റെ കൂടെ ചേട്ടന്റെ ഞെട്ടിക്കുന്ന കഥകളും ആഹാ അന്തസ്സ്
എവിടെ
soraiyva sharingan da ?
@VARIETY EDITOR by Shorts and Videos ok
@VARIETY EDITOR by Shorts and Videos ok
Poda
എന്റെ ബർമൂഡയും വളരെ നിഗൂഢത നിറഞ്ഞതാണ് ..... ഞാൻ പിന്നെ ആരോടും പറയുന്നില്ല ന്നെ ഒള്ളു 😌
😂
🤭🤭
Do you mean a triangle there, within your bermuda????? 🥱🥱🥱🥱🥱😊😊😊😊🙏🙏🙏🤭🤭🤭🤭🤭🤭
@@minigeorge2118 🤣🤣
@@minigeorge2118 ya ya 😁😁😁.... Ath ikkoru thalavedhana aan😂
ചേട്ടന്റെ വീഡിയോ കാണാൻ തന്നെ വേറെ ഫീൽ ആണ് കറുത്ത ബാഗ്രൗണ്ട് കറുത്ത ഉടുപ്പ് പിന്നെ ഞെട്ടിക്കുന്ന കഥകളും അതാണ് ചേട്ടന്റെ വീഡിയോ കാണാൻ ഇത്രയും ഇൻട്രസ്റ്റ്
Is it truly the story of Bruce Gernon??Why do I feel like it is a story which we learnt in NCERT 10th English textbook... THE BLACK AEROPLANE..... Has anyone got that thought ???🤔
World has not yet reached an opinion about all thats happenings the reasions about everey thing around us.we are still waitng .the new findings and its benifits we are enjoying. Only time will provude its correct answers. Waiting and troubles will go until the time lasts ok
നോട്ടിഫിക്കേഷൻ വന്നു അപ്പൊ ഇങ്ങോട്ട് വന്നു ഇവിടുത്തെ കഥകൾ രാത്രി കേൾക്കുന്നത് ഒരു വികാരം ആണ് aa ബാക്ക് ഗ്ര റൗണ്ട് music എല്ലാം കൂടെ ആസ്വദിക്കാൻ ഒരു സുഖം feel ആണ്......!!🖤💫💫
Yes
@@sidharth6058 is j I’m I’m
Bermuda Triangle has the highest amount of methane hydrate. In future this will be a big source of future energy.. when methane bubbles comes up they coalesce to form big bubble and any fire comes explodes. When ships are covered by big bubbles it sinks
ഇനിയും ഇങ്ങനെ ത്രില്ലിംഗ് ഉള്ള വീഡിയോസ് ഇടാൻ ശ്രമിക്കുക aflu ബ്രോ ഇങ്ങനെ ഉള്ള കഥ വിശദീകരിക്കുമ്പോൾ വേറെ ഫീൽ ആണ് ❤
ഖുറാനിൽ പറയുന്ന ദജ്ജാൽ വസിക്കുന്നത് അവിടെ ആണ് എന്നാണ് ചതിത്രം ഖുർആൻ പറഞ്ഞത് പലതും ഇന്ന് ശാത്രം തെളിയിക്കുന്നു സത്യം ആണെന്ന്
ബെർമുഡ ❤ഫ്രീ ഫയർ കളിച്ചോണ്ടിരുന്ന ആരേലും ഉണ്ടോ
Undu
Nextara
Bro brode id😊
Kalahari, Bermuda, Nexterra
Und bro❤️
AFLUNTE വിഡിയോ കാണുമ്പോൾ കിട്ടുന്ന FEEL വേറെ LEVEL ആണ്😇😇😇😍
Myrr aanu
ആദ്യം നീ കാണ് എന്നിട്ട് comment ഇട് 💧
🐀😏😏😏😏🐀
😳✨
സമയം കിട്ടുമ്പോൾ നമ്മുടെ ബേപ്പൂർ സുൽത്താന്റെ വീഡിയോ കണ്ട് നോക്ക്, അഫ്ലുവിന്റെ വീഡിയോ മാറി നിക്കും
Aflu oruഅദ്ധ്യാപകൻ ആകാൻ പറ്റിയ സംസാര വൈഭവം ഉണ്ട്. Congrats
ഒരു ടൂറിസ്റ്റ് കപ്പൽ അങ്ങോട്ട് യാത്ര പോകുന്നുണ്ട് അടുത്ത മാസം ആണെന്ന് തോനുന്നു. കൂടുതൽ വിവരം അവർ തിരുച്ചു വന്നാൽ അറിയാം. വന്നില്ലെങ്കിൽ സോഹ..
@@mishanamilaworldDey avar vannilla 😂
@@mishanamilaworldvanno
Eppozhum isthamulla topics aayi varunnu aflu 😍😍😍
Welcome back to af world Aflu here.. ✌
ഇതൊരു മിത്ത് മാത്രം ആണ് അവിടെ അങ്ങനെ ഒരു പ്രശ്നം ഇല്ല, ലോകത്ത് ഏറ്റവും തിരക്കുള്ള 4 മത്തെ flight route anu അത്, ഇത് പോലത്തെ മണ്ടത്തരം പറയുന്നത് കേൾക്കാനും ആളുണ്ടല്ലോ😁
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളിൽ ഒന്ന്
ഞാൻ ഈ topic ഒരിക്കൽ ചോദിച്ചിരുന്നു..കണ്ടിട്ടുണ്ടാവോന്ന് അറിയില്ല anyway thnx ❤
👀
😄
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ ഒരു അടിപൊളി വീഡിയോ ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ ചേട്ടാ
ഇങ്ങനത്തെ story ക്കാണ് wait ചെയ്യുന്നേ thanks🌼
The cylindrical cloud looks like a way for Bruce to reach Florida safely.
.
Is that story was true?
That must be a wormhole or something
Afluഎന്നും ഒരു വിക്നെസ് ഇല്ലേ killadi⚔️❤️
ഒരു ഫിലിം കണ്ട ഫീൽ സൂപ്പർ 👍ആകാംഷഭരിതമാക്കുന്ന അവതരണം 👌
ഇരുട്ടിൻ്റ രാജകുമാരന് സ്വാഗതം 👏
I still believe Bermuda triangle is a wormhole
Bruce പറഞ്ഞ കഥ...
ഇവിടെ കേൾക്കുമ്പോൾ 😍👌👌👌
അവിടേം കണ്ടു ഇവിടേം കണ്ടു നിങ്ങടെ കമന്റ്
ഇതാര് കുമ്പിടിയോ 🤣🤣
Adhoru common shipping route anu. Pandu kurachu accidneta undaayi, adhu vachu kure kadhakalum iranghi... Kure pravishyam sail cheydhitundu aa routeil , extra ordinary ayitu onnum kanditilla.
Is it
@@nimnanoushad756 Daily 100 kanakinu ship pona route anu ..
Why don't you make a mystery film?🤗You are a good story teller too..
😆
Uaa
ഉം. നടക്കട്ടെ
ഞാൻ ഒരു 10 തവണ എങ്കിലും ബർമുഡ triangle cross ചെയ്തിട്ടുണ്ട്. Unusual aayi ഒന്നും തന്നെ അവിടെ ഇല്ല.
FIRST 😇😇 AF WORLD🔥🔥 LOTS OF LOVE FROM ERNAKULAM 🔥
അതായിരുന്നു സൂർത്തുക്കളെ യഥാർത്ഥത്തിൽ time travelling... 😌🤪
😅😅😅
രാത്രിയുടെ രാജകുമാരൻ aflu എത്തി 🌛
അതി ശക്തമായ മേഘങ്ങൾക്കിടയിലൂടെ കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുമ്പോളും, റൂട്ട് മേപ്പും മറ്റും പ്രവർത്തിക്കാതെ വരുകയും ചെയ്യുമ്പോൾ പൈലറ്റിനുണ്ടാക്കുന്ന മാനസിക വിഫ്രാതിയും കൊണ്ടാകാം വിമാനങ്ങളും, കപ്പലുകളും തകരാൻ കാരണം.
ബെർമുഡ ട്രയങ്ങളേനെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിരുന്നു അത് എന്താണെന്നു അറിയാൻ വേണ്ടി....... ഞാൻ കണ്ട വീഡിയോകളിൽ വച്ച് എനിക്ക് പെട്ടെന്ന് മനസ്സിൽ ആയതും അതിനെ കുറിച്ച് ഒരുപാട് മനസ്സിൽ ആകാനും alfu വിന്റെ വീഡിയോക്കു കഴിഞ്ഞിരിക്കുന്നു 🥰🤗
👎
@@rajishavinil9912 😂
@@rajishavinil9912 🤓🤓
Ee video correct alla, kurach podippum thongalum kootiyathann, just watch like story only story
Ninakku entha manasilayathu
1:30 manikkur edukkenda stalathu 40 minut mathre eduthu engil athil ottoru karyame undaakuu wind energy
Oru pushing undayirunnekkam flightinthe backil windinthe..
athaayirikkaam time kurayaanulla kaaranam appo petrolum kurayilla
(Flightinthe ullilum pinne purathe kalaavastayum angane oru situation kaaranam kondu avarkk flightinthe speed manassilaakilla.....)
THE KING OF BLACK 🖤🖤🖤
AFLU 🖤🖤🖤
Bruce പറഞ്ഞത് തികച്ചും ശരിയാണ് ... !:
ഞാൻ പല തവണ പോയപ്പോഴും ഇത്തരം കാര്യങ്ങൾ അവിടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു .. !:മൂന്നു കടലുകൾ ചേരുന്ന അതിവിസ്തൃത പ്രദേശത്ത് സംഭവിക്കുന്ന പ്രത്യേക തരം fiber magnetic illusion ആണ് ... !
താങ്കൾ എന്ത് ചെയ്യുന്നു
😂
Hum
അതാണ് ഇപ്പൊ ഇവിടെ കമന്റ് ഇടാൻ പറ്റിയത്. ഇല്ലെങ്കിൽ........ സിവനെ
അടുത്ത പ്രാവശ്യം പോകുമ്പോ ഒന്ന് പറഞ്ഞേച്ചു പോണേടാ ഉവ്വേ ഒക്കുവാണേ ഞാൻ കൂടെ വരാം എന്നാ. പോകുമ്പോ പാലാ വഴി പോന്ന മതി ഞാൻ ഇവിടുന്നു കേറിയേക്കാം. അപ്പൊ പറഞ്ഞപോലെ ന്നാ പോട്ടെടാ ഉവ്വേ.....
ഇന്ന് youtube കത്തും Aflu🔥🔥🔥
ഇത് കണ്ടപ്പോൾ എനിക്ക് ഒന്ന് രണ്ട് സംശയങ്ങൾ... ഒരു ഫ്ലൈറ്റ് average സ്പീഡ് 500+/khr ആണ്.... പിന്നെങ്ങനെ ആണ് 290 khr ഈ flight മാക്സിമം സ്പീഡ് ആകുക..florida ഒരു അമേരിക്കൻ സ്റ്റേറ്റ് ആണ് തൊട്ട് അടുത്ത ഒരു ദ്വീപ് ആണ് behamas. ഇന്ന് അങ്ങോട്ടുള്ള തൊട്ട് അടുത്ത എയർപോർട്ട് flight പോലും 35 min ആണ്.എന്നാൽ ഇതിൽ 90 min വേണ്ട യാത്ര 47 min കൊണ്ട് എത്തി എന്നും പറയുന്നു ...🤷🏻♂️❤💛
The fastest way to get from Bahamas to Florida is to fly which takes 1h 38m
AF ഉയിർ❤️❤️🔥
AFLU UYIR❤️❤️🔥🔥
Your presentation is your highlight🖤😍
ഇതൊക്കെ ആ ബ്രൂസ് അറിഞ്ഞിട്ടുണ്ടോ എന്തോ 😂😂😂
🤣🤣🤣🤣👍
🤣🤣🤣🤣
😂😂😂
താങ്കളുടെ vedios വഴി പുതിയ അറിവുകൾ ലഭിക്കുന്നുണ്ട് ♥️♥️♥️
കുറച്ചൊക്കെ മൂപ്പര് ഗുണ്ട് ഇട്ടതാവാൻ ആണ് സാധ്യത, പ്രസിദ്ധൻ ആകാൻ ഇതുപോലെ പല വിടലുകളും പ്രശസ്തരായ വ്യക്തികൾ നടത്തിയിട്ടുണ്ട്..
Aflu ikka uyirrrr!! 😌🖤
ഇതിൽ ഒരു അഭിപ്രായവും പറയാൻ ഇല്ല... കൂർപ്പിച്ചു വെച്ച രണ്ടു ചെവികൾ മാത്രം.🙂.
big big fan aflu broo🎉
അടിപൊളി അവതരണം
Interesting Story
ചെകുത്താന്റെ കോട്ട ആണ് ബെർമുഡ ട്രയങ്ങുൾ 🔥🔥
Yes
കോട്ട വാർപ്പ് ആണോ അതോ ഓട് ആണോ 😏
@@clt5872 രണ്ടുഅല്ല ഓല കൊണ്ട് ആണ് 😎
ജിന്ന്
The presentation and images shown were impressive. It began with a fictional touch on the Bermuda Triangle, concluding with a quote from a recent study by scientists. As an oceanographer, I concur with the Australian Scientists' findings.
Summary:
1. Accident rates in the Bermuda Triangle are not higher than in other global regions.
2. Human errors stand as the primary cause of accidents.
3. The region's susceptibility to hurricanes and severe storms contributes to accidents.
4. The Gulf Stream's rapid current (2.5m/s) in this area plays a role in accidents.
5. Compass malfunction, linked to geographical magnetic reasons, is observed in this region.
6. No supernatural powers exist, and the Bermuda Triangle remains a busy route.
7. Fictional tales about the Bermuda Triangle lack realism.
*ഇരുട്ടിൻ്റെ രാജാവ് എത്തി ❤️*
1899 series kand video kaanan vannavar indo??
കാരണം, ഭ്രൂസ് തന്റെ ധൈര്യം കൈ വിടാതെ മുന്നോട്ട് പോയി. അപകടം സംഭവിച്ച പൈലറ്റ്മാർ ആ ഒരു ഏരിയ എത്തുമ്പോൾ മനസ്സ് പതറുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.
സ്വയം ധൈര്യം കൈ വിടാതെ ഏതൊരു പ്രയാസത്തെയും പ്രതിസന്ധി യെയും മറി കടക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പ്.😊
പിന്നീട് ഭ്രൂസ് വിശദീകരിച്ച ആശയങ്ങൾ തന്നെ ആകും വിമാനം വേഗം ലാൻഡ് ചെയ്യാൻ ഉണ്ടായ കാരണവും. എന്റെ ആശയം ശെരി ആണോ?.
ആദ്യമായി ആണ് താങ്കളുടെ ചാനൽ കാണുന്നത്! വളരെ നന്നായിട്ടുണ്ട്!
Bermuda triangle ലൂടെ കപ്പലുമായി പോയ ഒരു മലയാളി ഉണ്ട് journies of capitan youtube ചാനലിൽ പുള്ളി അനുഭവം പറയുന്നുണ്ട്
Bro poli iniyum inganthe video pradishikunnu
, ee കഥ discovery ചാനലിൽ expedition unknown എന്നാ programil ഞാൻ കണ്ടിട്ടുണ്ട്....... കണ്ടിട്ടുള്ളവർ പറയു 😁😁💗
ഇരുട്ടിന്റെ ആത്മാവ് ...ഓരോ കഥകളും ഏറെ ആവേശകരം തന്നെ ...ഇനിയും മറ്റൊരു കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു ...👏👍🥰😊
Entry prohibited areas, so many gone not came back, dont know they are alive or dead, hope we will see them again, Aflu keep going dear 👍
Aflu ishtam👍👍
Aflu brota ella vidiossinum oru pretyaga feelaa♥️
അത്യന്തം ഭയാനകം.... അൽഭുതകരം.... അവിശ്വസനീയം. പക്ഷേ, വിശ്വസിച്ചേ മതിയാകൂ എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്ന ഈ വീഡിയോയുടെ ചിത്രീകരണവും .... അവതാരകൻ്റെ വാഗ് വിലാസവും കെങ്കേമം. വല്ലപ്പോഴും ഒക്കെ ഒഴിവ് സമയത്ത് കാണാൻ സൂക്ഷിക്കുന്നത് കൊള്ളാം.
Welcome back to Af world 🌍 Aflu here nn parayumbo ulla aa oru ith ille..uff...poli 🔥
8 mani ayoo aflu ethii❤️😍🔥
പ്രകൃതിയിൽ തന്നെ എന്തോ ഒരു ശക്തി ഉണ്ട്..😍
അതാണ് ജിന്ന്. അമാനുഷിക കഴിവുകൾ ഉള്ള ദൈവിക സൃഷ്ടി.
@@shamsheercb9266 am not believe in something like.. God & goast concept... Am only believe in the great power that is control our whole earth.. And its environment 🥰some people called it as god.. And other as goast.. Thats their personal beliefs
King of aflu machan
ആളുകള്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്ന് പറയുന്നു. പിന്നെ രക്ഷപ്പെട്ട ആളുകളില് ഈ പറയുന്ന വ്യക്തി അല്ലാതെ വേറെ ആരും തങ്ങളുടെ അനുഭവം പുറത്ത് വിട്ടിട്ടില്ലേ.
Notification വന്നു അപ്പൊ ഇങ്ങോട്ട് പോന്നു ശുഭം 😌
Iam a new subscriber i like your videos aflu ചേട്ടാ
AFLU IS BACK 👻🖤
ഒരു യക്ഷി കഥ പോലെ,ഭൂമിയിലെ അത്ഭുതങ്ങൾ എല്ലാം നമുക്ക് മനസിലാക്കാൻ കഴിയുമോ , 👌👌👌👌
athe burmuda traingle oru story mathram aanu. allathe onnum alla.
Aflu വേറെ ലെവൽ അല്ലയോ 💓
ബർമുഡ ട്രയങ്കിൾ അങ്ങനെ ഒരു സംഭവമേയില്ല എന്നാണ് സന്തോഷ് ജോർജ് Sir പറയുന്നത്. ലോകം മുഴുവനും ചുറ്റിയ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം പറയുന്നതാണ് വിശ്വസനീയം
I felt Deja Vu while watching this video
Aflu uyir🔥🥰
ബർമുഡ ട്രിയാങ്കിലിലുള്ള അമാനുഷിക ശക്തി അറ്റ്ലാന്റിസ്🧜🧜 ആണോ ബ്രൂസ് കടന്നു പോയ portal അവർ ഉണ്ടാക്കിയത് ആണോ
burmuda traingle is a story
Anyone see in 2024🔥
Bermuda triangle ലേക്ക് ടൂർ പോകുന്നുണ്ട്🛫ആരെങ്കിലും വരുന്നോ😉....?
Barmuda with back ground music pollichu❤👑
Bro,space നെ പറ്റിയുള്ള mystery കളെ കുറിച് ഒരു വീഡിയോ ചെയ്യാമോ pls
Yes that what I want
Cheytitond 1 video channel nok
@@arakkal_diablo_og athokke kore pandu cheythathalle..
അതിനെപ്പറ്റി അറിയുന്ന വല്ല ചാനലിലും പോയി പറയൂ
Bro space ine pati aanel 47 arena channel noku addict aayal enne parayaruth
Aflunte samsaram adipoliya
Ninja കളെ പറ്റി വീഡിയോ ❤️ ചെയ്യാമോ ❤️
തേങ്ങാക്കൊല ആണ്. ബർമുഡ triangle വഴി ഒക്കെ ഒരുപാട് കപ്പൽ പാസ്സ് ചെയ്യുന്നുണ്ട്
Brusinte koode 2 passengers koodi undaayirunnille, appo 3 aalkaralle Bermuda traianglil ninne rescued aayath🤔🤔🤔🤔🤔🤔🤔🤔
Ath brusinem koodi kutit aan
ഇനിയും ഇതുപോലുള്ള വിഡിയോകൾ ഇടാൻ ശ്രമിക്കുക
His editing 🔥🔥🔥
രോമാഞ്ചിഫിക്കേഷൻ video 🔥🔥🔥
ഇങ്ങിനെയെല്ലാം ഓടിക്കാൻ വിമാനം ആകില്ല ബ്രൂസ് ഓടിച്ചത് സൈക്കിൾ ആയിരിക്കും അല്ലെങ്കിൽ സ്വപ്നത്തിലായിരിക്കും
Chali
അവിടെ.....ഭൂമിയുടെയും ( ഭൂമിയെന്ന ഗ്രഹം )മുകളിൽ ഉള്ള മറ്റു ഏതേലും ഒരു ഗ്രഹത്തിന്റേം പരസ്പര force attaractiono ( ഗുരുത്വ കർഷണം )/ വികർഷണമോ നടക്കുന്നുണ്ട് ( തുല്യ ശക്തിയുള്ള force ) ആ ഒരു ഫോഴ്സിൽ ഇടക്ക് പെടുന്നവ രണ്ട് വശത്തോട്ട് ( മുകളിലും താഴോട്ടും )പോയി മറയുകയും ആവാം.... ആ ഒരു ടണൽ രൂപത്തിൽ അയാൾ കണ്ടത് ആ forcine ആവാം... അതിന്റെ പുള്ളിങ്ങോ / പുഷ്യങ്ങോ ഇപ്രാവശ്യം സൈഡിൽ ഓട്ട് ( മുന്നോട്ടും പുറകോട്ടും )ആയോണ്ട് അവർ രക്ഷപെട്ടത് ആവാം... മുകളിലോട്ട് / താഴോട്ട് ആയിരുന്നേൽ രക്ഷപെടില്ല..( ഒന്ന് ഭൂമികടിയിൽ വെള്ളത്തിലോട്ട് അല്ലങ്കിൽ മുകളിൽ മറ്റേതെലും ഗ്രഹത്തിലോ സൂന്യകാശത്തോ കറങ്ങുക ആവാം ). അങ്ങനെ ആവാം മുൻപുള്ളത് എല്ലാം ആപത്യക്ഷ ആയത്...
ആ സൈഡിൽ ഓട്ട് ഉള്ള push / pulling കാരണം ആണ് ടൈമിംഗ് കുറഞ്ഞതും ദൂരം കുറഞ്ഞതും.....പ്ലെയിൻ 45 മിനിറ്റ് കൊണ്ട് ഫ്ലോറിടയിൽ വന്നതും... ആ force വലിച്ചു മാറ്റിയത് കൊണ്ടോ തള്ളി മാറ്റിയത് കൊണ്ടോ ആണ് പ്ലെയിൻ ഇന്ധനം തീരാതെ തന്നെ 45 മിനിറ്റ് കൊണ്ട് ചെന്നതും.....
ബർമുഡ triangl... ഏറ്റവും കൂടുതൽ ഗുരുത്വംകർഷണമോ വികർഷണമോ ഉള്ള സ്ഥലം..... ആണ്..... അതാണ് അവിടുത്തെ പ്രശ്നം....
Ex.. നമ്മൾ പറന്നു പോകാതെ ഭൂമിയിൽ നിൽക്കുന്നത് """"""സമാന ഗുരുത്വംകര്ഷണം """""ഉള്ളത് കൊണ്ടാണ്.. കൂടുതൽ ഗുരുത്വംകര്ഷണം ഉണ്ടാരുന്നേൽ ഭൂമിയുടെ ഉപരിതലത്തിൽ മണ്ണിൽ ചവിട്ടി നിൽകാതെ മണ്ണിന്റെ അടിയിലോട്ട് നമ്മൾ വലിച്ചെടുക്കപ്പെടും....
അതുപോലെ വികർഷണത്വം കൂടുതൽ ആരുന്നേൽ ഭൂമിയിൽ നില്കാതെ എപ്പോഴേ പറന്നു വേറെ ഗ്രഹത്തിൽ / അന്തരീക്ഷത്തിലോ / സൂന്യകാശത്തിലോ പറന്നു നടന്നേനെ 🤣🤣🤣🤣.....
കൂടുതൽ ഗുരുത്വത്വകർഷണം / വികർഷണം എന്നിവ എല്ലായിടത്തും ഇല്ലാത്തത് നമുടെ ഭാഗ്യം.. ബർമുഡ triangle ഇൽ മാത്രം ഇരിക്കട്ടെ 🤣🤣🤣✌️✌️✌️
One question. As per introduction, rarely people could out of Bermuda Triangle successfully. But at the same it is mentioned that the pilot is quite familiar with the route as it is his regular route. So will someone select a risky route as his regular route?
Pl
L
I have also the same doubt
Yes.
Yes
@@spykid3351 à
വളരെ വളരെ നല്ല അവതരണം..thank you bro
ഇരുട്ടിന്റെ വെളിച്ചം 😍😍😎
Great ❤️ dear soul very good presentation congratulations ❤️ congratulations ❤️ thanks ❤️
Awesome🥰❤️
കോൺഗ്രാറ്റ്ലഷൻസ്.. ഗുഡ് ഭയനകമായ അവതരണം... വിറക്കും...
Fact about aflu is that.. Ninga podcasts cheytalum polikum! Ah sound madi ah akamsha namak kittan 😍😍😍