എങ്ങിനെയാണ് അവർ അത് ചെയ്തത് ?

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 609

  • @kalidasmanu07
    @kalidasmanu07 3 года назад +1389

    ഒരു റിയൽ സ്റ്റോറിയെ അനിമേഷൻ ചെയ്തും വാക്കുകൾ കൊണ്ടു ഒരു തെറ്റും കൂടാതെ ലാഗ് അടിപ്പിക്കാതെ പറഞ്ഞു മനസിലാക്കി തെരുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.❤️

    • @jeevan4361
      @jeevan4361 3 года назад +10

      Yes അത് വേണം

    • @niranjant.j2997
      @niranjant.j2997 3 года назад +6

      Yes

    • @TTech-ir7oj
      @TTech-ir7oj 3 года назад +3

      Yes

    • @sree1685
      @sree1685 3 года назад +2

      Pyramidende story video cheyyaamo
      Pleas..

    • @binaskamal
      @binaskamal 3 года назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍

  • @RamPrasad-ko7mw
    @RamPrasad-ko7mw 3 года назад +594

    അതാണു ജോർജ്കുട്ടി ഭാര്യയോട് ആ രഹസ്യം പറയാൻ മടിച്ചത് മാച്ചാ 😉

  • @mollywoodtalks8196
    @mollywoodtalks8196 3 года назад +240

    നിങ്ങൾ 2-3 videos ഞാൻ കണ്ടു. ഒരു thriller സിനിമയോ പൂർത്തിയാക്കിയ സുഖം ഉണ്ട് ഓരോന്നിനും . This channel is purely underrated

  • @akshaya3361
    @akshaya3361 3 года назад +423

    നിങ്ങൾ ഇംഗ്ലീഷിലും ചാനൽ തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം🔥🔥🔥🔥
    റേഞ്ച് കൂടട്ടെ 👍👍👍

    • @jafmunnas
      @jafmunnas 3 года назад +13

      എങ്കിൽ നമുക്ക് കാണാൻ kazhiyilla

    • @midhun8869
      @midhun8869 3 года назад +2

      @@jafmunnas athenna

    • @sachu2601
      @sachu2601 2 года назад

      💥🔥

    • @sonus2518
      @sonus2518 2 года назад +3

      ഇംഗ്ലീഷിലേ തൂറതോളൂ

    • @vmin7kook943
      @vmin7kook943 2 года назад

      Poliyavm

  • @life_of_abu
    @life_of_abu 3 года назад +242

    The most underrated channel ☹️
    This channel deserve much better than this👍

  • @fathimathsuhra1979
    @fathimathsuhra1979 3 года назад +268

    ഇന്നാണ് ചാനൽ കാണുന്നത്, ഇപ്പൊ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു. സൂപ്പർ ചാനൽ

    • @anandhus3728
      @anandhus3728 3 года назад +2

      Exactly!!.. vere 'vanakkutti' Malayalam RUclips channel pole allla..👍

    • @fejistrolls8396
      @fejistrolls8396 3 года назад +1

      Njanum atha

    • @grapher5850
      @grapher5850 3 года назад +2

      Njnum adhe love this channel

    • @abdullaworld
      @abdullaworld 3 года назад +1

      Ente channel onu Nokkuvo please 🥺🥰eth pole ulla channelaa

    • @K_abdulkareem
      @K_abdulkareem 3 года назад +1

      ഞാനും

  • @walle830
    @walle830 3 года назад +116

    പറയാതെ വയ്യ.. ഒരു രക്ഷയും ഇല്ല presentation
    quality വേറെ ലെവൽ 🔥

  • @shanparklane
    @shanparklane 2 года назад +166

    moral of the story :- no matter what, Don't share your secret with anyone.
    കഥയുടെ ധാർമ്മികത :- എന്തുതന്നെയായാലും, നിങ്ങളുടെ രഹസ്യം ആരുമായും പങ്കിടരുത്.

  • @loshin6320
    @loshin6320 3 года назад +345

    മണി ഹെയ്സ്റ്റ് വെബ് സീരീസുമായി എവിടെയോ എന്തോ ഒരു ചായ കാച്ചൽ പോലെ

  • @rinshadpt7404
    @rinshadpt7404 3 года назад +31

    വാക്കുകളിൽ ഒതുങ്ങില്ല.... അത്രക്ക് സൂപ്പർ ആണ്....
    എല്ലാം......💥❤️

  • @harikrishnats5734
    @harikrishnats5734 3 года назад +21

    First comment.. bro enganathe videos enniyum post cheyyane... love from Thrissur....

  • @joelsebastianjoe4885
    @joelsebastianjoe4885 3 года назад +211

    ഒരു കാര്യം വെക്തമായില്ലെ
    ഭാര്യമാരോട് ഒന്നും പറയരുത്..😯

    • @pintu8094
      @pintu8094 3 года назад +23

      Aarodum onnum parayaruth. Secret is secret

    • @joelsebastianjoe4885
      @joelsebastianjoe4885 3 года назад +1

      😁

    • @legends9402
      @legends9402 3 года назад +10

      Avala okkkaa konee kallayanam

    • @nahalnahal7797
      @nahalnahal7797 3 года назад +1

      @@pintu8094 powersh 👍🔥

    • @jemshiJR7
      @jemshiJR7 2 года назад +12

      ചില രഹസ്യങ്ങൾ ആരോടും പറയരുത്‌ ...
      ആരോടും ...
      പിന്നെ അതിന്റെ name രഹസ്യം എന്നല്ല ...
      secret is secret

  • @currentaffairsgk6718
    @currentaffairsgk6718 3 года назад +56

    Bgm വേറെ level 🔥🔥🔥ഇത് headset vech കേക്കണം.....അതിന്റ ഇടിപ്പൊക്കെ അറിയാം....poli feel......നല്ല അവതരണം......katta wait for the next.....please upload next as soon as possible😍😍

  • @abhijiths962
    @abhijiths962 3 года назад +7

    നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ എല്ലാ വീഡിയോയും കാണാൻ ഒരു കൗതുകം. നല്ല അവതരണവും ശബ്ദവും.

  • @ahaliyauk_ka
    @ahaliyauk_ka 3 года назад +85

    ഇതാണ് മണി ഹൈസ്റ്റ്‌ നു ആസ്പദമായിട്ടുള്ള സംഭവം

  • @adarshs2942
    @adarshs2942 3 года назад +40

    One of my Favourite Channel 😍❣️

  • @nahalnahal7797
    @nahalnahal7797 3 года назад +137

    Ee മോഷണം perfrct ok അല്ല. കാരണം ഒരു കാരണവശാലും ഇത്രയും ബുദ്ധിയുള്ള ഒരു ആൾ തന്റെ സ്വന്തം ഭാര്യയോട് ഈ കാര്യം പറയരുതായിരുന്നു എനിക്കൊന്നും പറയാനില്ല പോടാൻ😄. പക്ഷേ bro polichu ടൊ 👍👌👌🔥

    • @abhiramcd
      @abhiramcd 3 года назад +15

      araho allallo paranjath beto alle... avan mandanan... 😂😂

    • @far_from_weak
      @far_from_weak 3 года назад +9

      Koode Ulla aalanu parenjth
      Aroujo ippi Barcelonayil kalikunn🤓

    • @nahalnahal7797
      @nahalnahal7797 3 года назад +1

      @@abhiramcd ആ മാടനെ തന്നെയാ njan ഉത്തശ്ശിച്ചത്തും 😂😂

    • @renjith7396
      @renjith7396 3 года назад +1

      @@nahalnahal7797 pinne enthina etrem budhi ulla alennu paranjath...arahonte ane plan

  • @sabarinadhvs2719
    @sabarinadhvs2719 3 года назад +23

    നിങ്ങൾ വളരും ഉറപ്പാണ് ❤️❤️

  • @Peter-us2wb
    @Peter-us2wb 3 года назад +175

    ഗുണപാഠം: പെണ്ണിനെ നമ്പരുത്

  • @MrNirshad
    @MrNirshad 3 года назад +17

    Very excited to see ur channel.. അടിപൊളി...🥰🥰😍😍First comment✋️✋️

  • @justinroy8877
    @justinroy8877 3 года назад +7

    Ningl oru divasam ariyapedunna oru channel inte udama aakum manushya😍❤

  • @Ihavenoenimies1
    @Ihavenoenimies1 3 года назад +59

    അവസാനം റൺ ഔട്ട് എന്തൊരു കഷ്ടമാണ്

    • @Lolan76
      @Lolan76 6 месяцев назад +1

      Sathyam💯

  • @davidtrajan8270
    @davidtrajan8270 3 года назад +15

    അനിമേഷൻ & സോൺഡ് സൂപ്പർ ആണ് .

  • @finoshfinu
    @finoshfinu Год назад +4

    Police wait aakkunnu മച്ചാന്മാർ വീട്ടിൽ എത്തി news കാണുന്നു.. Ouffff രോമാഞ്ചം 😍

  • @SPIDERMAN-oc7jw
    @SPIDERMAN-oc7jw 3 года назад +11

    7:45
    അടിപൊളി...ഇനി ഇപ്പോൾ പോലീസ്‌ക്കാർക്ക് എല്ലാം easy ആയി.... 😂😂

  • @MultiNavneeth
    @MultiNavneeth 3 года назад +6

    This is one if the best channels I have subscribed. Kudos to the team. You guys are doing a great job. 👍👍👍👍

  • @nishadinchoor6374
    @nishadinchoor6374 Год назад +3

    "The heist of the century"..........ഈ കഥയെ ആസ്പദമാക്കി നിർമിച്ച സിനിമ, കണ്ടവരുണ്ടോ????

  • @godwinkjohny2861
    @godwinkjohny2861 3 года назад +6

    7:37 ഈ സംശയം എനിക്കും ഉണ്ടായിരുന്നു 😅

  • @travelwithrk4757
    @travelwithrk4757 3 года назад +4

    Oru raksheyum ila ..kidu channel

  • @marsjames1277
    @marsjames1277 3 года назад +1

    Ee Channelile videos kaanunnathu sherikum oru movie kaanunna polund.. Excellent work 👏🏻

  • @TheRuveen
    @TheRuveen 3 года назад +23

    Money Heist web series അപ്പൊ ശെരിക്കും ഉണ്ടായ സംഭവം ആയിരുന്നു ലെ...
    Thanks for the video.. waiting ayurunnu...

  • @muhammadthahseen96
    @muhammadthahseen96 3 года назад +17

    Robbery story oru rakashyum illa
    Congratulations bro

  • @srinidhikadakam7422
    @srinidhikadakam7422 3 года назад +54

    പെണ്ണ് ചതിക്കും എന്ന് കേട്ടിട്ടില്ലേ😜

  • @rrtech7461
    @rrtech7461 3 года назад +5

    Aa intro varumbo yaa monee😘😘😘

  • @josekochu3346
    @josekochu3346 3 года назад +5

    Notification വന്നു നേരെ കേറി കണ്ട് പെരുത്ത് istham 🥰🥰

  • @dipinsivadas7114
    @dipinsivadas7114 3 года назад +12

    "എന്നാൽ അതിനുള്ള മറുപടി ബാങ്കിനകത്തു നിന്നും ഒരു വാണിങ് ഷോട്ട് ആയിരുന്നു "🔥

  • @zuhazak8792
    @zuhazak8792 3 года назад +4

    First kettapoo money heist enn thonni poyyii😁🤗🤗

  • @jyothishraveendran9015
    @jyothishraveendran9015 3 года назад +6

    Cinemagic...
    Kazhiyunathum adutha video speed l idan sremikane..
    Munpathe vedio l paranjirunnu Kure process kazhinjittanu oro vedioyum varunath..
    Enalum waiting aanu ivide ene pole Kure aalukal

  • @son_g3465
    @son_g3465 3 года назад +12

    Always waiting🥰

  • @anurag8480
    @anurag8480 3 года назад +6

    One of the best editing $sound-effects..

  • @av2382
    @av2382 3 года назад +33

    Cinemagic videos കാത്തിരിക്കുന്നവർ like

  • @anishasy2020
    @anishasy2020 3 года назад +2

    Nikk ennaanu you tube oru nalla karyam cheyth thanne.
    Ee channel suggest cheythu 🙂🙂🙂
    Eth pole aarelum ndoo eppol you tube recommend cheythu evde vannath 😁😁😁😁
    Sherikkum evrkk kittenda arhatha kittunnilla. Vere yetrayoo you tube channels oru contentum ella yengilum 500k, 600k, 700k okke adikkunn.😐😐😐
    Ee channelile oro contentum visualize cheyth etra gambheeramakkunnathil valyoru kayyadi 👏👏👏👏
    Ningalude hard work oru naal lokam angeekarikkum
    Enn thanne nan evrude 10-25 videos yengilum kand kanum atrakkum clear aai perfect aai avatharippikkunnu. 😍😍😍

  • @josephtplackal6013
    @josephtplackal6013 3 года назад +5

    Poly. Oru rekshayumilla. Mass👍

  • @nipunps7410
    @nipunps7410 3 года назад +1

    വേറെ ലെവൽ അവതരണം 👍🏻👍🏻👍🏻

  • @vidhunsarena3339
    @vidhunsarena3339 3 года назад

    🤩 ee channel korachu divasamayethe ollu kandittu, or movie kaanunethinekattilum thrill und kadha kelkan, super🤩

  • @comrider8915
    @comrider8915 3 года назад +3

    I like you കഥയേക്കാൾ നിങ്ങളുടെ അവതരണം ആണ് കോരി തരിപ്പിക്കുന്നകുത്
    ഇനിയും ഒരുപാട് നല്ല ത്രില്ലിംഗ് സ്റ്റോറിയയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @muhammadthahseen96
    @muhammadthahseen96 3 года назад +5

    Wow beautiful story

  • @cinefilolife
    @cinefilolife 3 года назад +5

    Poly man keep going 👍

  • @gp9638
    @gp9638 3 года назад +9

    Again എന്നാൽ🔥🔥🔥

  • @healthtravellife6212
    @healthtravellife6212 3 года назад +3

    Cinemagic one of my fav channel ❤️

  • @Joysonmusic
    @Joysonmusic 3 года назад +22

    Keep adding more videos with different subjects..
    From Fan of Thrillers ✨️

  • @ma._.cronii
    @ma._.cronii 3 года назад +11

    ഉഫ് എന്താ ബുദ്ധി 💥🔥

  • @nandanarnandhuzz3358
    @nandanarnandhuzz3358 3 года назад +1

    Njan ഈ youtube channel nu addict aanu.... presentation എല്ലാം super ... ഒരു thriller movei കാണുന്ന feel ആണ് ഓരോ vdo yum kanumbhol 👍👍😌😌

  • @jeffrinaugustine220
    @jeffrinaugustine220 3 года назад +3

    Very mass edition 😍

  • @abdulbasith7827
    @abdulbasith7827 3 года назад +2

    Adipoli videos poli channel

  • @mohammedsuhailpk3327
    @mohammedsuhailpk3327 3 года назад +2

    Oru sanjaram style feel cheythath arkokke🔥😍😍😍

  • @amaljith440
    @amaljith440 3 года назад +6

    sathan sevaye kurich oru video irrkk bro. elluminaty

  • @tazko4513
    @tazko4513 3 года назад +65

    Vere lvl item.
    "Don't share your secrets to another, it will kill you" by J0KER

  • @alansajinellikunnel12345
    @alansajinellikunnel12345 3 года назад +11

    Movie story review chethude bro mr thamizhan enna chanaline pole

  • @melbinmathew4908
    @melbinmathew4908 5 месяцев назад

    Editing app ethaa.... Voice super, sambhavam 🔥🔥🔥

  • @Vishnushaji20
    @Vishnushaji20 2 года назад +1

    ❣️Attractive presentation✨️

  • @soorajc1212
    @soorajc1212 3 года назад

    urangnnathin munne oru cinemagic video......ath nirbhandhaa💥

  • @j00pz7
    @j00pz7 3 года назад +3

    തുടക്കം!!!! Mony heist ano.....😉

  • @davidcooper6435
    @davidcooper6435 3 года назад +10

    ഗുണപാഠം പെണ്ണിനെ നമ്പാതെ 😌😌

  • @crazyboy-ye3po
    @crazyboy-ye3po 3 года назад +28

    ചുമ്മാതല്ല പെണ്ണിനെ നമ്പരുത് എന്ന് പറയുന്നത്😁

  • @abdulRahman-bq7om
    @abdulRahman-bq7om 3 года назад +2

    Good presentation
    ♥️👌🏻🥰

  • @subinfx5426
    @subinfx5426 3 года назад +7

    ഇത് ഏതോ സീരീസിൽ വന്നതായിരുന്നല്ലോ.... ആ മണി ഹൈസ്റ്

  • @Sabari39
    @Sabari39 3 года назад +4

    Perfect... 👏👏👏

  • @Michael30021
    @Michael30021 3 года назад +27

    ഞാൻ ആദ്യം money heist ആൺ എന്ന കരുതിയത്

  • @unais8105
    @unais8105 3 года назад +24

    Malayalam bright side🔥🔥

  • @natazghostz3132
    @natazghostz3132 3 года назад +2

    Mahn your so great love you for this

  • @muhammadhashir1396
    @muhammadhashir1396 3 года назад +1

    Robbery stories പോളിയാണ്. കുറച്ചുകൂടി robbery stories upload ചെയ്യുമോ?

  • @edith1636
    @edith1636 3 года назад +3

    ബ്രോ ഒന്ന് evalution പറ്റി ഒരു detailed documentary ചെയ്യോ പ്ലീസ് പ്ലീസ്

  • @akcinimaticuniverse2248
    @akcinimaticuniverse2248 Год назад

    Heist of the century കണ്ട് കിടിലൻ പടം. അതിന്റ കഥ 👍

  • @swordsman970
    @swordsman970 3 года назад +24

    50k ആയാൽ ഒരു super video വേണമെന്നുള്ളവർ ലൈക്‌ adi👍❤

  • @sakshaysachu720.
    @sakshaysachu720. 2 года назад +2

    Money heist ena web series kanuna pole undayerunu . story 👌

  • @Anandhuanandhu2003
    @Anandhuanandhu2003 3 года назад +5

    cinemagic ❣❣❣

  • @justinsibichen2856
    @justinsibichen2856 3 года назад

    Video vannit annere kandillenkil oru
    Mansamadhanavilla.. ❤😁❤ ee voice onnu kettalum mathy.

  • @ALFARNEBIN
    @ALFARNEBIN 3 года назад +7

    ഗുണപാഠം.........

  • @ansil.mohd._
    @ansil.mohd._ 3 года назад +6

    😬Money heist 😈ഓർമവന്നവർ ഉണ്ടോ 😇

  • @abhiramcd
    @abhiramcd 3 года назад +5

    Ningal poli aan majja

  • @ashwinraj_m_r
    @ashwinraj_m_r 3 года назад +4

    6:06 👌

  • @sojan2005
    @sojan2005 3 года назад +15

    ( പെണ്ണിനെ വിശ്വസിക്കരുത്) moral of the story

    • @sailajashyla8180
      @sailajashyla8180 2 года назад

      Aanungal verum criminalukal aanallo...onnu podo 🖕

  • @binzz_n8_633
    @binzz_n8_633 3 года назад +4

    Vesios pettann idaneeee🙏

  • @john_honai7286
    @john_honai7286 3 года назад +11

    Eagerly waiting for every video you upload
    The most underrated RUclips channel
    But that day will come shortly for you guys
    # i support Cinemagic team

  • @ajith.m.sms.5558
    @ajith.m.sms.5558 3 года назад +2

    പെണ്ണിന്റെ മനസ് അറിയാൻ ദൈവത്തിന് പോലും കഴിയില്ല 🤘

  • @ijopjohney
    @ijopjohney 3 года назад +1

    2:30....cinemagic enn text avde cheruthaayi....onn thilangand...ningal ath sridhicho guyz...njn kand pidichee👻

  • @Kazrod874
    @Kazrod874 3 года назад +6

    Daily vedios vaanan ennu parayunnavr ethraparund ✋

    • @ADITH_YT1
      @ADITH_YT1 3 года назад

      kure pani undavvum eth edit cheyyan

  • @fahizmh2717
    @fahizmh2717 3 года назад +1

    Perfect perfect💯💯💯💯💯👏👏👏👏👍👍👍👍👍👍 pwoli...

  • @hadhiimh
    @hadhiimh 3 года назад +7

    Twist 🤙🖤💛

  • @fahizmh2717
    @fahizmh2717 3 года назад +1

    I want you to don't stop this channel

  • @aamirkm
    @aamirkm 3 года назад +2

    very clear speech !

  • @manucp07
    @manucp07 3 года назад +5

    It will be continue ??
    This story has balance so please update.

  • @MarineFlavoursSulujith
    @MarineFlavoursSulujith 3 года назад

    പൊളി ചാനൽ ഞാൻ ഇപ്പോൾ മുതൽ ആണ് കണ്ടു തുടങ്ങിയത്

  • @MAX-ri3bu
    @MAX-ri3bu 2 года назад

    Ella Videos um Repeat Value ollat😍

  • @loons204
    @loons204 3 года назад +3

    Churukki paranjaal... money Heist series 😁

  • @niachenalfvrt5836
    @niachenalfvrt5836 3 года назад +1

    good chanel✌️✌️

  • @nibin24764
    @nibin24764 3 года назад +12

    Loading 50k subscribers ✨️🔥

  • @abhimanue2686
    @abhimanue2686 3 года назад +3

    Erangi poya hostages aayirikkum kavarcha nadathiyathu enn karuthiyavar aarokke😄

  • @sonuthankachan5633
    @sonuthankachan5633 3 года назад +11

    Thiss chanel fans like