ഇന്നും അജ്ഞാതരായി തുടരുന്ന മോഷ്ടാക്കൾ ! Bangladesh Heist

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,1 тыс.

  • @kamarudheen4455
    @kamarudheen4455 3 года назад +1080

    ദിവസവും ക്യാമറയും തൂക്കി പിടിച്ചു ഒരു content ഉം ഇല്ലാതെ വീഡിയോ ചെയ്യുന്നവന്മാരൊക്ക ഇവരെ കണ്ട് പഠിക്കണം,,, ഒരു വീഡിയോക്ക് പിന്നിലെ കഷ്ടപ്പാട് 👌👌👌😍😍

  • @nikhildharman1249
    @nikhildharman1249 3 года назад +442

    വളരെ നല്ല അവതരണം.. അറിയാതെ പോകുന്ന വാർത്തകൾ അതും വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു ..

    • @adilvlogsandgaming919
      @adilvlogsandgaming919 3 года назад +1

      Llllllllpllll
      Llllllllllllllllllllll0lpllllllll0llllllllll0000000p0l0lp0lĺllllĺl000llll0ĺ00l0000000p0000000000000llĺĺ0lĺllll0l0p0llp00000l0000l00000000llplĺl00000lp000l000000ll0ll000l0ll000l0l0l00000lpll00ĺlllll0llllllllllllllĺl0llllll0llĺpl0l0l0 ls0l

    • @krishna.s2705
      @krishna.s2705 3 года назад +1

      @@adilvlogsandgaming919 atha eth

  • @arunsathyan3910
    @arunsathyan3910 3 года назад +323

    മോഷണ കഥകൾ ഒക്കെ cinemagicലൂടെ കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ അഹ് 🔥🔥

  • @_hellofriends
    @_hellofriends 3 года назад +102

    ഈ അടുത്താണ് ഈ ചാനൽ ശ്രദ്ധയിൽപെട്ടത്...അന്ന് തന്നെ കുറേ videos കണ്ടു...Super അവതരണം and super voice

  • @nightbot4890
    @nightbot4890 3 года назад +376

    വീഡിയോ കൊള്ളാം കൂടെ ചേട്ടന്റെ അവതരണം കൂടി ആയപ്പോൾ പൊളി 💥

  • @gamingcopyvideos
    @gamingcopyvideos 3 года назад +2169

    ഈ മികച്ച അവതരണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചു അറിയാൻ താല്പലര്യമുള്ളവർ ആരൊക്കെ??😍😍😍

  • @DainSabu
    @DainSabu 3 года назад +249

    എപ്പോ വന്നാലും നമ്മൾ കാണും അതാണ് 🔥 Cinemagic 🔥 Power🔥

  • @funfactmedia3303
    @funfactmedia3303 3 года назад +106

    സത്യം പറഞ്ഞാൽ ഞായറാഴ്ച ആവാൻ കാത്തിരിക്കുകയാണ് 👌👍👍😘😘😍😍
    Cine magic 👌👌👌👌👌😊😊😊

  • @CyclonetrackerwrWeather
    @CyclonetrackerwrWeather 3 года назад +44

    എന്നെ ഈ കഥ വേറെ ഏതോ ഒരു ലോകത്ത് എത്തിച്ചു, ഇനിയും വേണം ഇതുപോലുള്ള കഥകൾ,

  • @hemanthvr5116
    @hemanthvr5116 3 года назад +104

    ഇത്രയും ബുദ്ധിയുള്ള മോഷ്ടാക്കൾ ഏതു ജോലി ചെയ്താലും നല്ല മു൬േറ്റമായിരിക്കും...

  • @Mono-note
    @Mono-note 3 года назад +437

    *ഇങ്ങരുടെ* *Edithing* + *sound*
    *Presentation* *ഒക്കെ* *ഒന്നിലൊന്ന്* *മെച്ചം* ... 💖💙

    • @trevorphilips261
      @trevorphilips261 3 года назад +11

      Evide chennaalum nee undaloda oggy

    • @dharsanram2083
      @dharsanram2083 3 года назад +4

      ഇത് നമ്മുടെ Oggy അല്ലേ..🧚‍♀️🧚

    • @airborne4441
      @airborne4441 2 года назад +2

      Editing*

    • @examwinnerfanAc
      @examwinnerfanAc 2 года назад +1

      @@trevorphilips261 name kandille bat anna minnal Oggy minnal pole evdem ethum😌

  • @lilith12320
    @lilith12320 3 года назад +189

    9:14 ആ പടക്കം മുകളിൽ പോയി പൊട്ടിയപ്പോളെ എന്നെപോലെ കാര്യം കത്തിയവർ ഒണ്ടോ.ഒരു ട്വിസ്റ്റ്‌ ഇടാനല്ലാതെ വെറുതെ അങ്ങു പടക്കം പൊട്ടിക്കില്ലല്ലോ.😌😁

    • @alandev7952
      @alandev7952 3 года назад +1

      Goosebumps ⚡️

    • @sanalcalicut3202
      @sanalcalicut3202 3 года назад +1

      Bayankaree

    • @aslamsha9352
      @aslamsha9352 3 года назад +3

      രണ്ടാമത് പടക്കം പൊട്ടയപ്പോൾ ആണോലോ. ആദ്യം പൊട്ടിയ പടക്കത്തെ കുറിച്ച് ഓർത്തത്. അതാണ് സിനിമാജിക്‌ 😇

    • @youtubesaltyop
      @youtubesaltyop Год назад +5

      11:40 ilum kanikund

    • @abhivenugopalan3190
      @abhivenugopalan3190 Год назад +1

      ഫിലിപിൻസിൽ വിഷു ആർന്നു എന്ന് അപ്പോഴേ എനിക്ക് തോന്നിയതാ

  • @ananthudp9323
    @ananthudp9323 3 года назад +115

    സത്യത്തിൽ പുള്ളി കാരൻ പറഞ്ഞു തരുമ്പോൾ നമ്മൾ കഥ നേരിട്ടു കാണുന്ന പോലെ 🥰🙂

  • @Rahulpv__1
    @Rahulpv__1 3 года назад +33

    ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ട ചാനല്‍
    പറഞ്ഞു തീർക്കാൻ വാക്കുകളില്ല 🥰🥰🥰🥰🥰

  • @nihal_039
    @nihal_039 3 года назад +753

    ഇത്പോലെ ഉള്ള മോഷണ കഥകൾ നല്ല trill ആണ് 😇

  • @mohammedjadeer6457
    @mohammedjadeer6457 3 года назад +65

    ഒരു സിനിമ കഴിഞ്ഞത് പോലെ അടിപൊളി അവതരണം 👍👍👍
    please keep on it

  • @UmeshKumar-pn4js
    @UmeshKumar-pn4js 3 года назад +54

    പൊളിച്ചു ..നല്ലൊരു സിനിമക്ക് ഉള്ള കഥ ഉണ്ട്

  • @Vic_97S
    @Vic_97S 3 года назад +7

    വളരെ മികച്ച അവതരണം.. തുടക്കം കണ്ടിട്ട് പോവാം എന്നോർത്ത് കണ്ടു തുടങ്ങിയ അവസാന നിമിഷം വരെയും കണ്ടു... 👏👏👏👏 അഭിനന്ദനങ്ങൾ

  • @nidheeshp8138
    @nidheeshp8138 3 года назад +42

    എന്റെ പൊന്നോ ഇതിന്റെ പകുതി effort ഇട്ട് എടുത്തിരുന്നേൽ ഞങ്ങളുടെ ലാലേട്ടന്റെ മരക്കാർ ന് ഈ ഗെതി വരില്ലായിരുന്നു... 🤣🤣🤣 എജ്ജാതി ഫീല് ഒരു സിനിമ കണ്ട് ഇറങ്ങിയ പോലെ ആണ് ഇത് ചെയ്തിരിക്കുന്നത്...മാരകം... 👌👌👌😍😍😍😍👍👍👍

  • @Your_Public_figure
    @Your_Public_figure 3 года назад +16

    *Intro ഉള്ള ആ കാത്തിരിപ്പ് വല്ലാത്ത ജാതി ആണ് 🥳❤️സൂപ്പർ 🥳*

  • @fasilacp684
    @fasilacp684 3 года назад +20

    എല്ലാ ഞായറാഴ്ചകളിലും You Tube എടുത്തു notification button ചെക്ക് ചെയ്തു cinemagic എന്തെങ്കിലും വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് നോക്കുന്ന ഞാൻ 😍😍😍

  • @maniappus599
    @maniappus599 3 года назад +47

    കിടിലൻ feel കേക്കുമ്പോൾ 👌👌👌👌♥️♥️♥️💯💯💯

  • @rohitgs1837
    @rohitgs1837 3 года назад +32

    Ejjathi Terror BGM 🔥 🔥🔥🔥🔥🔥
    Cinemagic Vere Level...💗💗💗

  • @user-gw2vz2ji8t
    @user-gw2vz2ji8t 3 года назад +20

    ഈ കമെന്റ് വീഡിയോ കാണുന്നതിന് മുൻപ് ഇടുന്നത് ആണ്.. പ്വോളി ആയിരിക്കും എൻ അറിയാം.. ഇങ്ങനയുള്ള കഥകളുള്ള വീഡിയോ ആണ് ഇനിയും വേണ്ടത്... I love u muthe❤💜

  • @ubaidubi1008
    @ubaidubi1008 2 года назад +5

    ഒരു പടം കാണാൻ വിചാരിച്ചു നിന്ന എന്നെ ഇവിടെ പിടിച്ചിരുത്തി.... Ufff🔥🔥🔥 presentation, bgm, 100%

  • @athiraar7164
    @athiraar7164 3 года назад +25

    നമ്മൾ news channel il അറിയുന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന വിവരവും അവതരണവും 😊👍🏼 superbb

  • @optimusprime4190
    @optimusprime4190 3 года назад +69

    ഈ കഥ cinema ആയാൽ "world television primer" ആവും 😱😱

  • @ad1wthh
    @ad1wthh 3 года назад +30

    Editing+presentation💫

  • @___Moushi
    @___Moushi 3 года назад +4

    ഒരു സിനിമ കാണുന്ന മൂഡ് ആണ്.. കിടു videography.. കിടുക്കാച്ചി BGM.. കിടിലോസ്ക്കി അവതരണം...

  • @hello.mayavi
    @hello.mayavi 3 года назад +40

    *ചെയുന്ന Video ക്ക് ചേട്ടൻ കൊടുക്കുന്ന Dedication അതാണ് ഈ ചാനലിന്റെ വിജയം* .....!!❤🙃⚡️🔥

  • @jithups3538
    @jithups3538 3 года назад +25

    ഇനി വീഡിയോ ഇടാൻ താമസിച്ചാൽ ഞാൻ കേസ് കൊടുക്കും... ⚠️😃
    Big fan ❤️❤️

  • @funfactmedia3303
    @funfactmedia3303 3 года назад +20

    എല്ലാ ഞായറാഴ്ചയും വീഡിയോ upload ചെയ്യുന്ന ചേട്ടൻ പൊളിയാണ്.. 👏👌👍😍😍

  • @hello.mayavi
    @hello.mayavi 3 года назад +71

    മഞ്ഞപടയുടെ 💛Match കഴിഞ്ഞ് Cinemagic ക്കിന്റെ വീഡിയോ...!!⚡️🔥🌚💛💛💛

  • @Alexander-dg3uh
    @Alexander-dg3uh 3 года назад +81

    ഇതുപോലത്തെ കഥ ഇഷ്ടപെടുന്നവരുണ്ടോ 😁

  • @athulrajattingal
    @athulrajattingal 3 года назад +10

    ഒരാൾക്ക് എങ്ങനെ ഇത്രയും ത്രില്ലിംഗ് ആയി കഥ പറഞ്ഞു തരാൻ കഴിയുന്നു..... ഇതിനേക്കാളും മികച്ചൊരു ചാനൽ ഇനി ഇല്ല ❣️

  • @kaspergaming.
    @kaspergaming. 3 года назад +21

    Cinemagic All Time Fav👌🏻

  • @ben1son.
    @ben1son. 3 года назад +50

    I think in kerala this one is the most dedicated animated YT channel

  • @Short.Short.680
    @Short.Short.680 3 года назад +12

    വേറെ ലെവല്‍ ഹാക്കിംങ്ങ്.
    അവതരണവും..

  • @Sanchari_98
    @Sanchari_98 3 года назад +59

    Money heist ന് ശേഷം ഈ എപ്പിസോഡ് കാണുന്ന ഞാൻ 😁😌

  • @Carfactorymalayalam
    @Carfactorymalayalam 3 года назад +7

    പണ്ട് ബാലരമയ്ക്ക് കാത്തിരിക്കുന്നത് പോലെയാണ് സിനിമാജിക്കിന്റെ വീഡിയോയ്ക്ക് കാത്തിരിക്കുന്നത്.. ❤️

  • @kalidasans3031
    @kalidasans3031 3 года назад +18

    Presentation is another Level 🔥

  • @arjunbkumar1729
    @arjunbkumar1729 3 года назад +13

    One of the best channel 🔥👌❤️

  • @ashikskumar3813
    @ashikskumar3813 3 года назад +14

    Excellent excellent onum parayan Ella bring it more stories we are always proud of you 😊😊😊👍

  • @sumeshks1732
    @sumeshks1732 3 года назад +11

    Cinemagic ningalude oru robbery story🔥 kke vendi kathitunna nja 🤩🤩🤩😘😘😘😘😍😍😁🤪😜🔥

  • @shahingulshan
    @shahingulshan 3 года назад +5

    Kathirikukayayirunnu video super
    Avatharanam aparam
    Ningalude avatharana shyli aan ee channelilek ellavareyum aakarshikunnath
    Keep it up👍🏻and all the best 👌🏻❤️

  • @sktech6355
    @sktech6355 3 года назад +10

    ഹോ ഒരു 2:30 മണിക്കൂർ സിനിമ കാണുന്ന അതേ ഫീൽ ഇതെല്ലാം വച്ചു ഒരു സിനിമ ഇറക്കി കൂടെ അണ്ണാ...🔥🔥🔥

  • @custodian_99
    @custodian_99 3 года назад +20

    Idhepollthe thrilling story venam iniyum ❤❗

  • @comrade3153
    @comrade3153 2 года назад +5

    ഇതിലും മികച്ച ഒരു അവതരണം സ്വാപ്നങ്ങളിൽ മാത്രം...💥🔥

  • @mhdfadhi384
    @mhdfadhi384 3 года назад +12

    Ithupoleyulla kadhakalan vendath😍😍❣

  • @kiranar5951
    @kiranar5951 3 года назад +8

    Vere level.. Presentation... Really deserving msg.... Really liked it..

  • @Stayreality
    @Stayreality 3 года назад +17

    Ending വളരെ മാന്യമാക്കി 💯

  • @antonyjoz
    @antonyjoz 3 года назад +35

    എന്താലേ. മനുഷ്യരുടെ ഒരു കഴിവേ..!!🙄ഇത് വരെ പിടിച്ചിട്ടും ഇല്ല അവരെ.. സമ്മതിക്കണം. 🔥

    • @s9ka972
      @s9ka972 Год назад

      Bangladesh banking system is too weak and Philippines is hub of western mafia economy.

  • @MrRoot-zr7xw
    @MrRoot-zr7xw 3 года назад +10

    Aa 4 divasathinte twist uff🔥

  • @inspiryzz
    @inspiryzz 3 года назад +17

    Oru rekshayilla ithu oru kidilan movie feel ❤️❤️❤️

  • @darksinger443
    @darksinger443 3 года назад +9

    ഇതുപോലെ ഇനിയും കുറെ മോഷ്ടക്കളുടെ വീഡിയോ ഇടണേ

  • @unnis5624
    @unnis5624 3 года назад +8

    Ella videos um ishtamanengilum robery story presentation vere oru feel aaanu ❤️

  • @takeone4898
    @takeone4898 3 года назад +12

    Ithu polethe thrilling story varatee ✨💥📽⚡

  • @KL58LOKI
    @KL58LOKI 9 месяцев назад +1

    ക്ഷമ ഉണ്ടെങ്കിൽ ലോകം മുഴുവൻ നമ്മുക്ക് ഹാക്ക് ചെയ്യാം എന്നതിനുള്ള തെളിവാണ് ഇത് 😮 ❤

  • @imking2399
    @imking2399 3 года назад +11

    Cinemagic ഇഷ്ടം 😌❤️ ഇവിടത്തെ വീഡിയോസ് പൊളിയാണ് വെയിറ്റിംഗ് ആയിരുന്നു!!!

  • @MrNURSE-ue4lg
    @MrNURSE-ue4lg 3 года назад +16

    സ്ഥിരം പ്രേഷകർ assemble ❤️

  • @intothestory6195
    @intothestory6195 3 года назад +10

    💙Cinemagic💙
    An Amazing Malayalam Channel... 🔥🔥🔥
    ഇറങ്ങുന്ന ഓരോ വിഡിയോസും വേറെ Level ⭐️⭐️⭐️

  • @afrxz._
    @afrxz._ 3 года назад +10

    Rethri headset vech blanket nte mudi kaanan nalla rasam und..vere vibe

    • @ainbasheer5595
      @ainbasheer5595 3 года назад +3

      Headset onnum vechittilla pakshe bakki ellam und 😁✌️

    • @afrxz._
      @afrxz._ 3 года назад +1

      @@ainbasheer5595 bro njan agane aan chaiyunath

    • @ainbasheer5595
      @ainbasheer5595 3 года назад +1

      @@afrxz._ bro message ayakkalle njan video kandu kondirikkuka aanu 😁😁🙂✌️

    • @afrxz._
      @afrxz._ 3 года назад

      @@ainbasheer5595 enjoy.

  • @fana_nnnn
    @fana_nnnn 3 года назад +3

    ചേട്ടന്റെ ആദ്യത്തെ പേടിപ്പിക്കുന്ന intro അടിപൊളി.... അത് വീഡിയോ കൂടുതൽ ഭയാനകരമാക്കുന്നു

  • @fasilacp684
    @fasilacp684 3 года назад +16

    ഇഷ്ടമാണ് Bro ഒരുപാട് ഒരുപാട് ഇഷ്ടം 😍😍😍😍😍

  • @rendeeppunnilam7462
    @rendeeppunnilam7462 3 года назад +5

    Refresh adich thottu njan vicharochu innu video illani ❤️❤️

  • @SreevalsanV
    @SreevalsanV Год назад +1

    നായകനോ നായികയോ വേണ്ട... അഭിനേതാക്കൾ ആരും വേണ്ട... തിയറ്ററർ വേണ്ട... ഒരു നല്ല Content ഉണ്ടെങ്കിൽ നല്ല കിടിലോസ്‌കിയായി പ്രേക്ഷകർക്ക് മുന്നിലേക്ക് ഇട്ട് തരും....! One of the most favourite channel ever❤

  • @vishakhs1221
    @vishakhs1221 3 года назад +15

    Va.....money heist series kaatilum adipoli katha......😯

  • @achu_ashfaq__
    @achu_ashfaq__ 3 года назад +1

    വീഡിയോ ഫുൾ കാണുന്നേനു മുന്നേ ബാക്ക് അടിച്ചു പോയി ഞാൻ
    സിനിമാജിക് സബ്സ്ക്രൈബ് ചയ്തു 💯💯💯👍🏻😍പൊളി ഒരു രക്ഷേം ഇല്ലട്ടാ.. 🔥

  • @anandhuvijayan5967
    @anandhuvijayan5967 3 года назад +3

    എന്റമ്മോ അമ്മാതിരി presentation 😍😍😍😍😍😍😍😍😍😍😍😍
    കിടുക്കി കളഞ്ഞു 👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @minhajn1665
    @minhajn1665 3 года назад +10

    Outstanding presentation..keep it up👍

  • @ogeorge3901
    @ogeorge3901 3 года назад +42

    There should be a manual communication between Newyork Fed and Request sender bank if the amount is higher.

  • @biographytalks9938
    @biographytalks9938 3 года назад +7

    ഇതുപോലുള്ള വീഡിയോ ഈ ചാനലിൽ തന്നെ കാണണം.. ശെരിക്കും Theater Experience പോലെ ഉണ്ട്.. 💥🔥😍😍

  • @Linsonmathews
    @Linsonmathews 3 года назад +8

    ഇവിടെ കേൾക്കുമ്പോൾ, കാണുമ്പോൾ... പ്രേത്യേക vibe ആണ് ഓരോ വീഡിയോയും 🔥🔥🔥

  • @manishxmanu
    @manishxmanu 3 года назад +8

    Cinemagic 🙇🏻🔥

  • @vineethkc9199
    @vineethkc9199 3 года назад +8

    Hlo bro നിങ്ങളുടെ ഇത്തരത്തിലുള്ള robery stories വളരെ ത്രില്ലിങ്ങാണ് . പിന്നെ വീഡിയോ ഇതുപോലെ കുറച്ച് lenghthil തന്നെ വേണം goood അടിപൊളി

  • @bikersofindia6387
    @bikersofindia6387 3 года назад +12

    Presentation is next level 🔥🔥🔥 A great future You have dear brother

  • @gallicbrothers
    @gallicbrothers 3 года назад +22

    After aa few days waiting .here it is💥❤️

  • @വടക്കുംനാഥൻ-മ5ഘ

    ഉറങ്ങാൻ കിടാക്കുന്നതിനു തൊട്ട് മുൻപ് വീഡിയോ കാണാൻ ഭയങ്കര thrill ആണ്

  • @kamarudheen4455
    @kamarudheen4455 3 года назад +15

    എന്റെ മോനേ,,, പൊളി എജ്ജാതി 👏👏🔥🔥🔥🔥🔥

  • @saifudheensaifu5835
    @saifudheensaifu5835 3 года назад +7

    Presentation level 🔥graphics 🔥❤️

  • @saraths75
    @saraths75 3 года назад +7

    Oru film kanda feel undu bro.. aa characters okke nice presentation

  • @Critique007
    @Critique007 3 года назад +9

    Content + Technical side 🔥🔥🔥

  • @Reeqfx
    @Reeqfx 3 года назад +8

    👍🏼it's too good, presentation 💯💯

  • @krishnakumarp8286
    @krishnakumarp8286 Год назад +2

    " എന്നാൽ " ഈ ഒരു വാക് ഉപയോഗിക്കുമ്പോൾ വല്ലാത്തൊരു നെഞ്ചിടിപ്പാണ്.... എല്ലാ വീഡിയോയിലും ഞാൻ ഇത് ശ്രെദ്ധിക്കുന്നുണ്ട് 😊😊😊

  • @antonyfelix9708
    @antonyfelix9708 3 года назад +130

    ഹാക്കിങ് നല്ലതാണ് ,, പക്ഷെ ബാംഗ്ളാധേഷ് പോലൊരു കാർഷിക ദരിദ്ര രാജ്യത്തിന്റെ പണം അടിച്ചെടുത്തു കൊണ്ട് ആകരുതായിരുന്നു അത് ചെയ്യണ്ടേ, സ്വിസ് ബാങ്ക് പോലുള്ള അക്കൗണ്ടിൽ വേണം അത് ചെയ്യാൻ,,

    • @chilanka22
      @chilanka22 3 года назад +6

      Kallanmarkku inna aalukal ennillallo... ☺️

    • @antonyfelix9708
      @antonyfelix9708 3 года назад +6

      @@chilanka22 ethical hacker's ennonne unde

    • @muhammedjabir7054
      @muhammedjabir7054 3 года назад +7

      pls mandatharam parayerudh

    • @MCguy404
      @MCguy404 3 года назад +3

      koreakkaraanmaar alley hack cheythath..kannichorayillathavanmaar

    • @jayaprasad4937
      @jayaprasad4937 Год назад +2

      Swiss bankina todan pattilla pinnayano

  • @rithul5658
    @rithul5658 3 года назад +7

    Tnks for presenting this types of videos . Working behind this channel.......Hats of u guys❤🔥

  • @binubs3705
    @binubs3705 3 года назад +17

    ആത്മാർഥമായി subscribers കൂടണം അന്ന് അഗ്രഹിക്കുന്ന ഒരേഒരു channel 🥰

  • @funfactmedia3303
    @funfactmedia3303 3 года назад +5

    Skip ചെയ്യാൻ തോന്നുന്നില്ല 😍😘👍

  • @adhwaithtr4317
    @adhwaithtr4317 3 года назад +8

    Cristiano Ronaldo motivational story cheyyamo😇

  • @vibestrends1119
    @vibestrends1119 3 года назад +1

    ufff 🔥🔥🔥 ഒര് ത്രില്ലെർ സിനിമ കണ്ടതിൻ്റെ പ്രതീതി..... cine magic 🙏👍👍👍👍👍 outstanding presentation 🔥🔥🔥🔥🔥🔥

  • @rohitgs1837
    @rohitgs1837 3 года назад +55

    Cinemagic Bro...Next Episode ALPHRED NOBEL(The Merchant of Death ☠️☠️☠️ ) nna scientist life aaakkaaamo...nalla thrill aaarkkum...
    Requesting for the 6th time

  • @itsme6352
    @itsme6352 2 года назад

    Intro കഴിഞ്ഞ് കഥയുടെ ആകാംഷ ഘട്ടത്തിൽ ഇടുന്ന ഒരു സംഭവം ഉണ്ടല്ലോ.... ന്റെ പൊന്നോ..... ഇപ്പോഴെത്തെ ഭാഷയിൽ പറഞ്ഞാൽ വേറെ ലെവൽ.... ഇജ്ജാതി item... ആ ഗാഭീര്യം നിറഞ്ഞ എന്നാൽ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിട്ടുള്ള ആ സ്വരം....അത് കഴിഞ്ഞുള്ള bgm....അതൊരു ഒന്നൊന്നര feelaaa..... ❤ 2:15

  • @hi-iam-anil
    @hi-iam-anil 3 года назад +15

    അവസാനം പറഞ്ഞ വാക്കുകൾ അത് ഉള്ളിൽ തട്ടി..
    കള്ളന്മാർ എന്നും കഥകളിൽ ഹീറോസ് ആണ്.. അവരെ ആളുകൾ ആരാധിക്കും 🙌🙌

  • @amalpk1282
    @amalpk1282 3 года назад +6

    ആ പാവപ്പെട്ട ജെനങ്ങളുടെ വിധി.... അല്ലാതെ എന്താ പറയുക 😐
    നല്ല അവതരണം 😍

  • @abhijithsanthosh3681
    @abhijithsanthosh3681 3 года назад +8

    ഓ അവന്മാരുടെ പ്ലാനിങ് 🔥

  • @raaz4u1
    @raaz4u1 3 года назад +2

    നല്ല സ്ക്രിപ്റ്റ്.... കിടിലൻ അവതരണം... 🔥

  • @sachushaiju2484
    @sachushaiju2484 3 года назад +15

    Hats off For TEAM CINEMAGIC
    😍😍😍

    • @kshron6921
      @kshron6921 3 года назад +2

      Explanation movies kaanarindalle njn ninne vereru movie explanation channel inte comment boxil kandu

  • @Yeztripez
    @Yeztripez 3 года назад +5

    ഒന്നും പറയാനില്ല കൊള്ളാം പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Jishnu45
    @Jishnu45 3 года назад +4

    Karikku pole aavum🔥very best chanel🌟💥

  • @jinumurshid2234
    @jinumurshid2234 3 года назад +1

    E channel Nalla ishtann
    Full support undakum👍