അന്റാർട്ടിക്ക എന്ന അത്ഭുതലോകം ! Mind Blowing Facts About Antarctica

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 588

  • @athulrajattingal
    @athulrajattingal 2 года назад +1352

    ഈ ചാനലിനെ അഡിക്റ്റ് ആയിട്ട് വർഷങ്ങളായി ഇന്നും ആ ലഹരി അങ്ങനെ തന്നെ തുടരുന്നു ഒരുപക്ഷേ ഈ ചാനൽ പുതുതായി കാണുന്നവർക്കും ഇത് ഒരു അഡിക്ഷനായി മാറും ❣️❣️🙂

    • @Its_me_kk321.
      @Its_me_kk321. 2 года назад +16

      Attingakil evideya

    • @Pointbreak05
      @Pointbreak05 2 года назад +15

      Ath angeneye verullu.. Bcaze its the place where you can feel the information.. Keep going..

    • @Mufeedmoosa
      @Mufeedmoosa 2 года назад +5

      Sathyam!!

    • @scuts.
      @scuts. 2 года назад +2

      Andha satham🥰

    • @Nachi447
      @Nachi447 2 года назад +3

      Njn karuthi njn mathre ullu ennu

  • @krishnajithpr2850
    @krishnajithpr2850 2 года назад +167

    കേരളത്തിലെ ഏറ്റവും underrated ആയ ഒരു ചാനൽ
    അർഹിക്കുന്ന അംഗീകാരം കിട്ടീട്ടില്ല ഇപ്പോഴും

    • @pkphotographyy
      @pkphotographyy Год назад +6

      അതിന് കേരളത്തിൽ നല്ലതിനെ ഫോളോ ചെയ്യുന്നവർ ന്യൂനപക്ഷം ആണല്ലോ ബ്രോ 😊

  • @antonyjoz
    @antonyjoz 2 года назад +144

    Thumbnail കണ്ടപ്പോൾ തന്നെ മനസിന് ഒരു സന്തോഷം. എല്ലാ sunday വീഡിയോ ഇടോ.!?
    പറ്റില്ലല്ലേ..!🥲video കാണാനുള്ള കൊതി കൊണ്ട് ചോദിച്ചതാ..! Anyway your way of presentation is outstanding. ✨️

  • @gamingcopyvideos
    @gamingcopyvideos 2 года назад +363

    കേട്ടാലും കേട്ടാലും മതിവരാത്ത എത്രയോ കഥകൾ ❤️❤️❤️cinemagic

    • @ditto19_x
      @ditto19_x 2 года назад

      Eath balliya rasam onnum ella

    • @shijuk8478
      @shijuk8478 2 года назад +2

      @@ditto19_x വേറെ വീഡിയോ കാണു ഡ്യൂഡ്

    • @Tobi..-
      @Tobi..- 2 года назад +3

      @@ditto19_x ithrem quality evda kitun

    • @freekrudex7
      @freekrudex7 2 года назад +1

      💯

    • @kingripstar8329
      @kingripstar8329 2 года назад

      Wansee malayalam for horror stories

  • @nihal_039
    @nihal_039 2 года назад +155

    ഈ ആഴ്ചയും video ഇല്ലന്ന് വിചാരിച്ചു... എല്ലാ sunday waiting ആണ്....അത്രക്കും ഇഷ്ടമാണ് നിങ്ങളുടെ videos....🥰

  • @therealityshow8264
    @therealityshow8264 2 года назад +30

    ഇദ്ദേഹം സബ്സ്ക്രൈബ് ചെയ്യൂ എന്ന് ഇടക്കെപ്പോഴെങ്കിലും ഓർമ്മപ്പെടുത്തിയിരുന്നെങ്കിൽ സബ് എന്നേ 1m കഴിഞ്ഞേനെ. but he chosen his own trend that makes him legend❤

  • @vasco6326
    @vasco6326 2 года назад +74

    ഞാൻ ഏതെങ്കിലും ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോ skip അടിക്കാതെ കാണുന്നുണ്ടെങ്കിൽ അത് CINEMAGIC ന്റെ വീഡിയോസ് മാത്രം ആണ്. വീഡിയോ open ആക്കിയാൽ അവസാനം വരെ കണ്ടിരുന്ന് പോകും ♥️.

    • @shijuk8478
      @shijuk8478 2 года назад

      എല്ലാ വിഡിയോസും കാണു ബ്രോ

    • @shijuk8478
      @shijuk8478 2 года назад

      Alcatraz prison escape, Yoshie Shiratori, Jonathan James ഇതെല്ലാം outstanding videos aanu...

    • @vasco6326
      @vasco6326 2 года назад +2

      @@shijuk8478 എല്ലാ വീഡിയോസും കണ്ടിട്ടുണ്ട് ♥️🙂

    • @ditto19_x
      @ditto19_x 2 года назад

      Intro 😏

    • @Alex-dg3nc
      @Alex-dg3nc 2 года назад

      Bro kulikalundo

  • @TECHWITHSAFWAN
    @TECHWITHSAFWAN 2 года назад +472

    Premium Quality ✅️
    Premium sound ✅️
    Premium information ✅️
    Free of cost ✅️
    Cinemagic

    • @Alex-dg3nc
      @Alex-dg3nc 2 года назад +11

      Bro kulikalundo

    • @TECHWITHSAFWAN
      @TECHWITHSAFWAN 2 года назад +17

      @@Alex-dg3nc അതെന്താടാ അങ്ങനെ ഒരു ചോദ്യം

    • @hyperzeus3664
      @hyperzeus3664 2 года назад +3

      👍

  • @sachinbkrishna9201
    @sachinbkrishna9201 2 года назад +6

    ശെരിക്കും ഇപ്പോൾ youtube ഇൽ ഏറ്റവും മികച്ച ചാനലുകളിൽ ഒന്നാണ് cinemagic. Visuals കൊണ്ടും മികച്ച പ്രസന്റേഷൻ ശൈലി കൊണ്ടും പ്രേക്ഷകരെ entertainment ചെയുന്ന videos. വേറെ ഏതുണ്ട് ഇങ്ങനത്തെ channels

  • @Linsonmathews
    @Linsonmathews 2 года назад +67

    അന്റാർട്ടിക്ക എന്ന അത്ഭുതം...
    Cine മാജിക്കിലൂടെ 😍
    അത്‌ പൊളിച്ച് 👌👌👌

  • @renjurajan3747
    @renjurajan3747 2 года назад +76

    അന്റാർട്ടിക്കയെ പറ്റി കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു...
    പെട്ടെന്ന് പറഞ്ഞുതീർത്തപോലെ തോന്നി...
    എന്നാലും അടിപൊളി വീഡിയോ ആയിരുന്നു...👍

  • @DARK-444-DK
    @DARK-444-DK 2 года назад +38

    വാക്കുകൾ കൊണ്ടും എഡിറ്റിങ് കൊണ്ടും വിസ്മയം തീർക്കുന്ന cinemagic..!!🌝❤️

  • @MusthakKannur
    @MusthakKannur 2 года назад +53

    *Cinemagic the Brand* 🔥👌

  • @alensebi2869
    @alensebi2869 2 года назад +45

    The most underrated malayalam channel in my vision.....💎🔥

    • @afsalrejith1619
      @afsalrejith1619 2 года назад

      500 k ulla underrated aano? 😂👍

    • @sezr90
      @sezr90 2 года назад +4

      @@afsalrejith1619 Yes, still underrated. They deserve millions when considering their content and efforts.

  • @vibeffecter
    @vibeffecter 2 года назад +25

    കാത്തിരിക്കാൻ മലയാളികൾക്ക് ഒരു ചാനൽ ഉണ്ടെങ്കിൽ അത് Cinemagic ആകും ❤

  • @fliqgaming007
    @fliqgaming007 2 года назад +14

    Adipoli Presentation + Exciting BGM & Visuals 😍
    ഒരു സിനിമ കാണുന്ന അതെ ഫീൽ.. ഓരോ വിഡിയോസും.. ⚡❤

  • @arjundev2826
    @arjundev2826 2 года назад +5

    കുറെ ദിവസങ്ങൾക്ക് ശേഷം വീണ്ടും യൂട്യുബിലേക്ക് വന്ന് കയറിയതും കണ്ടത് ഇതും..
    പൊളിച്ചു എപ്പോഴും പറയാറുള്ള ക്ലിഷേ ഡയലോഗ് പറയാം ചേട്ടാ ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല 💯😍

  • @rageshpambalath5108
    @rageshpambalath5108 2 года назад +5

    ഒരു വലിയകാര്യം ചെറിയ സമയംകൊണ്ട് അവതരിപ്പിക്കുന്ന നിങ്ങൾ വേറെ ലെവൽ തന്നെ ✌🏻

  • @b9page
    @b9page 9 месяцев назад +1

    ഇതൊക്കെ മലയാളത്തിൽ വളരെ ലളിതമായി പറഞ്ഞു തരുന്നത് എല്ലാർക്കും ഉപകാരപ്രദമാകും. Thank you.

  • @varunjayan7862
    @varunjayan7862 2 года назад +7

    the best malayalam youtube channel

  • @ഉമേഷ്-ഭ4ഷ
    @ഉമേഷ്-ഭ4ഷ 2 года назад +1

    ഒരുപാട് yt വീഡിയോസ് കാണാറുണ്ട് skip ചെയ്യാതെ ഹെഡ്‌സെറ്റ് വെച്ച് മാത്രം കാണുന്ന ഒരേ ഒരു ചാനൽ ഇതാണ്. ഇപ്പോൾ അപ്‌ലോഡ് ചെയ്താലും രാത്രി കിടക്കാൻ നേരം കാണും. അതാണ് സിനിമാജിക്

  • @mb90zvlogz3
    @mb90zvlogz3 2 года назад +6

    Hi.... I thnk so first comment.... Nice place antartica😍😍😍

    • @ditto19_x
      @ditto19_x 2 года назад

      Entha poyitt undo

  • @genzprogrammer
    @genzprogrammer 2 года назад +16

    Dude, try making series like startup stories,(RUclips,google,microsoft,etc)

  • @rrvlog7144
    @rrvlog7144 2 года назад +5

    ഡയലോഗിന് ഒത്ത അനിമേഷൻ വീഡിയോ അത് പൊളി ആണ് 🥰 പിന്നെ സംഭാഷണം പറയണ്ട ആവിശ്യം ഇല്ലലോ 😍😍

    • @Alex-dg3nc
      @Alex-dg3nc 2 года назад

      Bro kulikalundo

    • @rrvlog7144
      @rrvlog7144 2 года назад +1

      @@Alex-dg3nc എന്താ?

  • @surjithsh4168
    @surjithsh4168 2 года назад +8

    Graphics level onnum prayan ilya😍vere level💥⚡️

  • @cinephile1010
    @cinephile1010 2 года назад +42

    Plz 20 Min length akuvo video length. So addicted to this narration ❣

  • @jiju466
    @jiju466 2 года назад +6

    വൈറ്റിംഗ് ആയിരുന്നു 👍👍

  • @Iamtradersd
    @Iamtradersd 2 года назад +21

    ഈ വിവരണവും ഇദ്ദേഹത്തിന്റെ ശബ്ദവും മാത്രം മതി ഈ ചാനലിനു നമ്മൾ അഡിക്റ്റ് ആവാൻ... 🥰🥰👌

  • @mrglob666
    @mrglob666 2 года назад +7

    Katta waiting ayirinnu 🔥

  • @albinantony516
    @albinantony516 2 года назад +5

    First viewer. ,😌💖💖💖

  • @deepaklalps5663
    @deepaklalps5663 2 года назад +4

    Oohhh... nyc presentation and theme😍

  • @sanoojdevk872
    @sanoojdevk872 2 года назад +5

    Simple and convincing animation with comfortable background music and narration ..അതാണ് നിങ്ങളുടെ മുഖ മുദ്ര🌟

  • @jijumon_as
    @jijumon_as 2 года назад +32

    Even before watching a 6:45 video, people are flooding with comments, what an achievement !

    • @ditto19_x
      @ditto19_x 2 года назад +1

      Race annu

    • @jijumon_as
      @jijumon_as 2 года назад

      After watching video - the visualization and rendering went many levels up, kudos! If these are original creations, you should make an animated film in Malayalam. In my knowledge we dont have any complete Malayalam anime yet.

  • @Red-e4w9h
    @Red-e4w9h 2 года назад +4

    Notification vannu appo thanne ethiii njan ❤️❤️❤️

  • @mr.introvert6173
    @mr.introvert6173 2 года назад +5

    1st❤️❤️🥰

  • @mohmedrishn7385
    @mohmedrishn7385 2 года назад +5

    എത്ര കേട്ടാലും മടുപ്പ് വരാത്ത ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ??

  • @AKHILPS-y3n
    @AKHILPS-y3n 2 года назад +7

    പിടിച്ചിരിപ്പിക്കുന്ന ചാനൽ 💞

  • @sujisubrahmanyan5099
    @sujisubrahmanyan5099 2 года назад +4

    The best channel I have ever seen😻🔥

  • @vinithavinitha9849
    @vinithavinitha9849 10 месяцев назад +1

    Polli annnaa 🎉🎉🎉

  • @shabejr1325
    @shabejr1325 2 года назад +31

    Length കൊറച്ചൂടെ കൂട്ടർന്നു.. തീരുന്നതു അറിയുന്നില്ല. ♥️🥰

  • @simonasunny6640
    @simonasunny6640 2 года назад +6

    Congratulations for 500k subscribers....🥰🥰👍👏👏

  • @vneethvinuz8798
    @vneethvinuz8798 2 года назад +4

    First viewer 💞

  • @jowinsinoji8773
    @jowinsinoji8773 2 года назад +2

    ബ്രോടെ style ഒരു രക്ഷയുമില്ല

  • @Minhaminnu7566
    @Minhaminnu7566 2 года назад +4

    Ur presentation very beautiful &thrilling ❤️

  • @Limiyalimi
    @Limiyalimi 3 месяца назад

    Cinemagic. ഇതൊരു magic തന്നെ ആണ്.. ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം 👍

  • @nasrudheenkl5343
    @nasrudheenkl5343 2 года назад +4

    Enkil engane channelil കണ്ടിരിന്നു ...രണ്ട് ചാനലും മികച്ച ചാന ലുകൾ ആണ്

  • @shamnadclt6061
    @shamnadclt6061 2 года назад +4

    Ithrayum adict aayi poya channel njn vera kanditila❤

  • @amzparappanangadi1289
    @amzparappanangadi1289 2 года назад

    ഞാൻ ആദ്യമായി കാണുന്നത് ഇന്നാണ്.18/11/2022 വെള്ളി 5:23 PM...
    സൂപ്പർ വീഡിയോ,അവതരണം,

  • @unknown-dq8jy
    @unknown-dq8jy 2 года назад +4

    Great Chanel 🔥

  • @finufinaz7413
    @finufinaz7413 2 года назад +1

    എന്തൊരു ത്രിൽ ആണ് ബായ് 🔥🔥😍😍. ഇങ്ങടെ ചാനെൽ വേറെ ലെവലാ 🔥

  • @roadaccidentskerala2953
    @roadaccidentskerala2953 2 года назад +14

    Old video kandondirikkuvarnnu 🥺 appaya notification 🔥❤️

  • @irfan__vlog3.093
    @irfan__vlog3.093 2 года назад +1

    Vedio varan waiting ayirunnu,,,,👏🏻💥

  • @muhammedhudhaifa6862
    @muhammedhudhaifa6862 2 года назад

    നിങ്ങൾ മറ്റെല്ലാ യൂട്യൂബ്ഴ്സിനെലും വ്യത്യസ്തമാണ്

  • @muhammedhudhaifa6862
    @muhammedhudhaifa6862 2 года назад +1

    നിങ്ങൾ ഇടുന്ന videos night il കാണാൻ vibe aan👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anoopkamal7852
    @anoopkamal7852 2 года назад +4

    All time favourite channel ❤️

  • @kitchen829
    @kitchen829 2 года назад

    Nilavaram ori video kazhiyumthorum koodund... One of the best..

  • @saleo7597
    @saleo7597 2 года назад +1

    Waiting aayirunnu

  • @Autoholic7
    @Autoholic7 2 года назад +2

    First ❤❤

  • @whycantt
    @whycantt 2 года назад +10

    Loved this improvement of cgi and graphics, 🔥🔥🥰❤️

  • @Truck775
    @Truck775 2 года назад +8

    പ്രതീക്ഷിച്ചതിനേക്കൾ ഒരുപാട് മുകളിൽ...

  • @LD72505
    @LD72505 2 года назад +2

    Antartica ഒരു സംഭവം തന്നെ ❤️.

  • @Mohammed-et9dc
    @Mohammed-et9dc Год назад

    Cinemagic Addict ..!!! Ningal soopera..sooper

  • @ajithmohandas6408
    @ajithmohandas6408 2 года назад +3

    ഞാൻ ആദ്യം..subscribe ചെയ്ത ചാനൽ..... Its been an year... And its still... Counting.... Cine Magic✨️❤️

  • @Fathima-z2l
    @Fathima-z2l 2 года назад +3

    Addicted to this channel 😘😘😇😇😇

  • @12thpeshd68
    @12thpeshd68 2 года назад +7

    Ennum ee channel oru albudhamanu... Vegan 1m club il Keran Pro subscribers um aagrahikkum

  • @hkr16vlogz
    @hkr16vlogz 2 года назад +2

    500k🔥❤ ennum koode und.
    Norway pati video chyamo

  • @rraj8308
    @rraj8308 2 года назад +1

    1st Comment 💖💖💖

  • @ramluasraf5799
    @ramluasraf5799 2 года назад

    ഞാൻ ആദ്യമായിട്ട് കാണുന്നു. ഒന്നും പറയാൻ ഇല്ല 👌👌👌👌👌👍👍👍👍👍

  • @rasnarasu2802
    @rasnarasu2802 2 года назад +2

    ക്വാളിറ്റി 👍🏻👍🏻✌️

  • @kamarudheen4455
    @kamarudheen4455 2 года назад +8

    Chelambra bank robery episode superaayirunnu👍🏼

  • @judekm5087
    @judekm5087 2 года назад

    njan innanu ee channel sredhichathu...addicted

  • @SUMESHNEWHDSTATUS
    @SUMESHNEWHDSTATUS 2 года назад +31

    Antarctica ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമി എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും?

    • @Alex-dg3nc
      @Alex-dg3nc 2 года назад

      Bro kulikalundo

    • @Xtreem-simulator
      @Xtreem-simulator 2 года назад

      Njan

    • @Crazykids3765
      @Crazykids3765 2 года назад

      yes. അന്റാർട്ടിക്ക ഒരു ശീത മരുഭൂമിയാണ്

  • @lilith12320
    @lilith12320 2 года назад +4

    സത്യം പറയട്ടെ, ഈ ചാനലും ഞാനും ആയിട്ട് എന്തോ ആത്മബന്ധം ഉണ്ട്‌.. കഴിഞ്ഞ ദിവസം reel കണ്ടപ്പോ സൂര്യന്റെ അന്റാർട്ടിക്കയിലെ അവസ്ഥ കണ്ടു.. അപ്പൊ തോന്നി,6 മാസം പകലും 6 മാസം രാത്രിയും ആകുന്ന പ്രതിഭാസം കേട്ടിട്ടുണ്ട്, അത് എങ്ങനെ എന്ന്. ഇന്ന് നോക്കിയപ്പോൾ ദാണ്ടേ content😳

  • @krypttogamer
    @krypttogamer 2 года назад +2

    Cngrts 500k completed🥰💥

  • @muhammedhudhaifa6862
    @muhammedhudhaifa6862 2 года назад

    നിങ്ങളുടെ ഈ attittude ഒരു രക്ഷയുമില്ല

  • @arunvarghese6469
    @arunvarghese6469 2 года назад +2

    സൂപ്പർ ❤❤❤ അടിപൊളി ❤❤❤❤❤❤❤

  • @fidhafarhana7491
    @fidhafarhana7491 2 года назад +1

    Oh mahn🔥❤️

  • @user-zn5fq6cx9j
    @user-zn5fq6cx9j 2 года назад +6

    ആഴ്ചയിൽ വീഡിയോ രണ്ട് പ്രാവിശ്യം ആകാൻ പറ്റുമോ 🙂
    അത്രക്കും ഇഷ്ടംആണ് ഈ chennal❤️

    • @DEVIL-gx4hj
      @DEVIL-gx4hj 2 года назад +2

      Video undakkan ulla effort chillara alla, week il tanne video varunnath bakyam aan

    • @Xtreem-simulator
      @Xtreem-simulator 2 года назад

      @@DEVIL-gx4hj അതെ animation alle

  • @saaradhbiju4187
    @saaradhbiju4187 2 года назад +5

    Can you please put regular videos...Your videos are my sleeping pills.If it is just audio then also it is fine🤞

  • @muaadputhanveettil4311
    @muaadputhanveettil4311 2 года назад +1

    നല്ല ഇൻഫർമേറ്റീവ് വീഡിയോ

  • @faris9196
    @faris9196 Месяц назад

    Superb channel and informative content 🎉🎉

  • @muhammedswalih1621
    @muhammedswalih1621 2 года назад +1

    Nice 👌
    അത്ഭുതം തന്നെ

  • @lotta571
    @lotta571 25 дней назад

    Became Addicted to your videos

  • @alisonvlogs619
    @alisonvlogs619 2 года назад +1

    Best malayalam YT channel ever❄⛄🍪🎁

  • @j4touch654
    @j4touch654 2 года назад

    ഒരു സിനിമ കാണുന്ന അനുഭവം. 👌 ഒരുപക്ഷെ സിനിമയെ വെല്ലാൻ പറ്റുന്ന വിധം. 👍

  • @Emilsyriac
    @Emilsyriac Год назад

    Oo let me meet you in person man.... You are a wonderful Creator..

  • @ajinkilimanoor6796
    @ajinkilimanoor6796 2 года назад +1

    അന്നും ഇന്നും എന്നും....💖💖💖 cinemaGic

  • @dipinsivadas7114
    @dipinsivadas7114 2 года назад +7

    “Operation cactus “ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ???

  • @darkfacts5154
    @darkfacts5154 2 года назад +1

    Cinematic thiller addtive🥰🥰💯✨

  • @ajaylalu315
    @ajaylalu315 2 года назад +1

    Survival thriller okke idaamo💕😍

  • @tmfckjr1212
    @tmfckjr1212 2 года назад +2

    Amazon forest video cheyyu
    Thakarkkum💥

  • @ഡിങ്കൻ-മ2ഘ
    @ഡിങ്കൻ-മ2ഘ 2 года назад +14

    ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമി അന്റാർട്ടിക്കയിലാണ്..

  • @jithinmohan2055
    @jithinmohan2055 2 года назад

    Really I like this channel....just awesome

  • @leenusjoseph1399
    @leenusjoseph1399 2 года назад

    1St. 👍👍

  • @sabitha7158
    @sabitha7158 2 года назад

    Arinjitta peraaa CINIMAGIC✨️

  • @soorajsraj2010
    @soorajsraj2010 2 года назад +5

    The world's oldest murder mystery, Neanderthal
    Kazhiyumengl ithine kurich oru content chyyu..

  • @kiliayaalo6777
    @kiliayaalo6777 2 года назад

    First viewed by me

  • @trent-6659
    @trent-6659 2 года назад

    Ittpade കാണാൻ പറ്റിയില്ല
    ❣️❣️

  • @anandhu5184
    @anandhu5184 2 года назад +3

    Bro oru 15 to 20 minutes video chey. Rathril ith kelkkan nalla resam anu . Pettannu theerumpol sankadam avunnund 😘

  • @rizwanua6631
    @rizwanua6631 2 года назад +1

    First 🙂🙂🙂🙂