അന്നെന്താണ് അവർ കണ്ടത് ?

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,2 тыс.

  • @CinemagicMalayalam
    @CinemagicMalayalam  Месяц назад +1

    Join our Instagram channel - instagram.com/channel/AbbkRGyqiwyvMkaw/

  • @videostuffbysp
    @videostuffbysp 2 года назад +980

    ഞാൻ ആദ്യമായി Bermuda triangle നേ കുറിച്ച് അറിയുന്നത് ബാലരമയിലെ ചുരുളയാത്ത രഹസ്യങ്ങളിൽ ആണ്.... വേറെ ആരെങ്കിലും ഉണ്ടോ....?

    • @Alex-dg3nc
      @Alex-dg3nc 2 года назад +4

      Bro kulikalundo

    • @videostuffbysp
      @videostuffbysp 2 года назад +8

      @@Alex-dg3nc 🤔🤔🤔

    • @crystalmeth1481
      @crystalmeth1481 2 года назад +16

      യസ് ബ്രോ ഞാനും അങ്ങനെ തന്നെ ആണ് burmuda triangle മാത്രമല്ല വേറെ പലതും വന്നിട്ടുണ്ട് അന്ന് അങ്ങനെയൊക്കെ ഉള്ളു ഇന്ന് യൂടുബ്.... Nostu

    • @crystalmeth1481
      @crystalmeth1481 2 года назад +7

      @@Alex-dg3nc ബ്രോ എന്താണ് ഉദ്ദേശിച്ചത്?

    • @Brigh5dosê
      @Brigh5dosê 2 года назад

      @@Alex-dg3nc illa kulikarilla myr

  • @ajmalnaseer1234
    @ajmalnaseer1234 2 года назад +241

    ആ ടൈറ്റിൽ എഴുതി കാണിച്ചത്... ചുമ്മാ 💥🙌🏻...presentation +edit+content =🔥

  • @irshadkalappadan
    @irshadkalappadan 2 года назад +168

    നിലവിൽ മലയാളത്തിൽ വേറൊരു യൂട്യൂബ് ചാനലിനും ഇത്രയും മികച്ച രീതിയിൽ കാര്യങ്ങളെ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല കൂടെ ഇങ്ങേരുടെ ഈ ശബ്ദം കൂടി വരുമ്പോൾ 😍😍👍

    • @Trollappanunni
      @Trollappanunni 2 года назад +3

      Julius manuel ennaa summmava....ingerum poli achayanum poliyaa

    • @anmariyakurian5757
      @anmariyakurian5757 Год назад +1

      A4 arena... Und... Aa channel space ne kurichaanu.

    • @arunnair1358
      @arunnair1358 10 месяцев назад

      Storify ചാനൽ ✌🏻

    • @ADHARVKRISHNA-
      @ADHARVKRISHNA- 8 месяцев назад +1

      47arena

  • @rateesh5386
    @rateesh5386 2 года назад +232

    I am a mariner. ഞാൻ ഇതുപോലെ ഉള്ള കാഴ്ചാ പലവട്ടം കണ്ടിട്ടുണ്ട്. മുകളിൽ നിന്നും വെളിച്ചം താഴേക്കു വരുന്നതും പെട്ടെന്നു തന്നെ അപ്രതീക്ഷമാകുന്നതും. ഒന്നോ രണ്ടോ second മാത്രം കാണാൻ കഴിയുന്നതും. കൂടെ നിൽക്കുന്നവരെ പോലും കാണിച്ചു കൊടുക്കാൻ കഴിയാത്തതും ക്യാമറയിൽ പകർത്താൻ കഴിയാത്തതും ആണ് ഈ അപ്രതിക്ഷമായി കാണുന്ന ഇത്. 🙏

    • @ajilleo5141
      @ajilleo5141 2 года назад +5

      Sathyam aano

    • @reverandtoast100
      @reverandtoast100 2 года назад +27

      De അത് വാൽ നക്ഷത്രം ആയിരിക്കും. കടലിൽ നിന്ന് നോക്കുമ്പോൾ അത് താഴേക്ക് വീഴുന്നപ്പോലെ തോന്നും

    • @TheT_boy
      @TheT_boy Год назад +4

      വെറുതേ പെടിപ്പിക്ക ല്ലെ

    • @neymarjuniorskillsofgod8123
      @neymarjuniorskillsofgod8123 Год назад +4

      ഞാനും കണ്ടിട്ടുണ്ട്

    • @entertimentmedia7130
      @entertimentmedia7130 Год назад +11

      വാൽ നക്ഷത്രം ആണ് ഞനും ഒരുപാട് വട്ടം കണ്ടിട്ടുണ്ട്

  • @RehanzArtCraft
    @RehanzArtCraft 2 года назад +368

    യൂട്യൂബ് വീഡിയോകൾ സൃഷ്‌ടിക്കുന്നതിൽ Cine magic വളരെ കഠിനാധ്വാനം ചെയ്യുന്നു, അവർക്ക് കൂടുതൽ Subscribers and Views ലഭിക്കണമെന്ന് എനിക്ക് എപ്പോഴും തോന്നുന്നു

    • @nokandataunniittnjnthaneya2086
      @nokandataunniittnjnthaneya2086 2 года назад +15

      ഇവർ എടുക്കുന്ന effort nn ഫലം ഒരു ദിവസം ഇവർക്കു തന്നെ വന്നുചേരും😍😇🙂

    • @CAMAVINGA__12
      @CAMAVINGA__12 2 года назад

      @@nokandataunniittnjnthaneya2086 💯✊🏼

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +4

      Subtitle koody add cheythaal kollam

    • @sudheeshka1990
      @sudheeshka1990 13 дней назад

      Recommend the channel to maximum people

  • @LMCRJR10711
    @LMCRJR10711 2 года назад +4501

    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആർക്കൊക്കെ ആഗ്രഹം ണ്ട് 😌

  • @devanandr6453
    @devanandr6453 2 года назад +559

    The way u placed the title ' Bermuda triangle' (3:05)just gave me a sci-fi movie atmos 🔥.. Kudos to the entire team for keeping us knowledge seekers👏🏻❤

    • @ArjunRR009
      @ArjunRR009 2 года назад +15

      8:05 അല്ല ബ്രോ 3:05
      Edited:he change the time

    • @niyasn9597
      @niyasn9597 2 года назад +7

      Ithu yengana cheyyunne

    • @ArjunRR009
      @ArjunRR009 2 года назад +3

      @@niyasn9597 എന്തോന്ന്

    • @niyasn9597
      @niyasn9597 2 года назад +6

      Time il press cheyyubhol (3:05) avidam muthal play akunnathu

    • @ArjunRR009
      @ArjunRR009 2 года назад +1

      @@niyasn9597 ആ time അങ്ങ് അടിച്ചുകൊടുത്താൽ മതി

  • @jithinjithu1807
    @jithinjithu1807 2 года назад +308

    There is always something new to learn and feel each Sunday with Cinemagic team 👽🌍

  • @shamseercx7
    @shamseercx7 2 года назад +334

    ഇത് പോലെ history കൾ ഇനിയും വേണം 😍✨️

    • @itsmejithu4961
      @itsmejithu4961 2 года назад +2

      enikkum

    • @rxarjun9638
      @rxarjun9638 2 года назад +10

      Geography aanu

    • @shamseercx7
      @shamseercx7 2 года назад +1

      @@rxarjun9638 Anywy 🙌

    • @Aswin-s7n
      @Aswin-s7n 2 года назад

      but ith history alla ithrayum advanced ayitum namalk ipalum mistry aya onn ann bermuda triangle

    • @famnarajis4330
      @famnarajis4330 2 года назад

      😁

  • @abhijiths3524
    @abhijiths3524 2 года назад +48

    ഞാൻ ആദ്യമായി ബർമുഡ ട്രയാങ്കിളിനെപ്പറ്റി കേൾക്കുന്ന കാലം മുതൽ ആലോചിക്കുന്ന ഒരു കാര്യമാണ്... ശാസ്ത്ര സാങ്കേതിക വിദ്യകൾ ഇത്രയും വളർന്ന ഈ കാലത്ത് ആ ഭാഗത്തെ കടലിൽ എന്താണെന്ന് ഡ്രോണുകളോ സാറ്റലൈറ്റോ ഉപയോഗിച്ച് പരിശോധിച്ചൂടേ എന്ന്.. കടലിനടിയിൽ നിന്നുള്ള ചിത്രങ്ങൾ ശേഖരിച്ചാൽ ഈ സാങ്കൽപ്പിക തിയറികൾ പോലും ഉണ്ടാകില്ല

    • @sanafermuzafer1480
      @sanafermuzafer1480 2 года назад +8

      അത് ഞാനും ചോദിച്ചതാണ് ബ്രോ.
      ആ സാധ്യതയെപ്പറ്റി ആരും പറഞ്ഞു കേൾക്കുന്നുമില്ല.

    • @abhijiths3524
      @abhijiths3524 2 года назад +3

      @@sirajrkara786 അതെന്തുകൊണ്ടാണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്

    • @tandreramnarine8674
      @tandreramnarine8674 2 года назад +7

      @@abhijiths3524 അവിടെ electric device's ഒന്നും active ആകില്ല എന്നാ പറഞ്ഞ് കേട്ടത്

    • @abhijiths3524
      @abhijiths3524 2 года назад +2

      @@tandreramnarine8674 അതു കൊണ്ടാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണങ്ങളൊന്നും തൃപ്തിപ്പെടുത്താത്തത്... ഭാവിയിൽ ഒരു ശാശ്വത പരിഹാരം പ്രതീക്ഷിക്കാം

    • @nishannazimuddin5486
      @nishannazimuddin5486 Год назад +1

      ​@@sirajrkara786 busiest sea route aanu athu,😌😌😌

  • @storyteller8921
    @storyteller8921 2 года назад +10

    ഞാൻ ഈ വീഡിയോ, ഇതിനേക്കാൾ Length കുറെ കണ്ടിട്ടുണ്ട്, But Ithu പോലെ ഒരെണ്ണം, നിങ്ങളുടെ Team പൊളിയാണ്, Hats off

  • @FOULGAMERYT
    @FOULGAMERYT 2 года назад +26

    E channeloke aanu 1M അടിക്കേണ്ടത്.. ഇജ്ജാതി 🔥🔥🔥

  • @18abhinavp36
    @18abhinavp36 2 года назад +233

    ഇടയ്ക്ക് എപ്പോഴോ കേറിയതാണ് എന്നാൽ പിന്നീട് ഇവിടം വിട്ട് പോയില്ല 🤲

  • @KL62GAMER
    @KL62GAMER 2 года назад +77

    ഒരു സെക്കന്റ്‌ skip ചെയ്യാൻ തോന്നാത്ത അവതരണം ആണ് cinemagic 😍🔥🔥🔥

    • @Officialpilotof911
      @Officialpilotof911 Год назад +1

      Intro ഒഴിച്

    • @KL62GAMER
      @KL62GAMER Год назад +2

      @@Officialpilotof911 intro is most waiting item 🔥

  • @muneerkm756
    @muneerkm756 2 года назад +136

    സ്ഥിര൦ പ്രേഷകർ ഹാജ൪ ഇട്ടോളി
    . 🔥🔥🔥🔥🔥

  • @simonasunny6640
    @simonasunny6640 2 года назад +36

    My fav RUclips channel...😍😍🔥🔥 Mystery explained very well...👍👍

    • @melbinbabu6702
      @melbinbabu6702 2 года назад

      Ys...Keep liking vidoes and do watch ...

  • @athiraamarnath5468
    @athiraamarnath5468 2 года назад +18

    Innu Sunday ayath kond video varum en urap arnu !! Was waiting for it and finally with an amazing topic 😍

  • @anandhuranganath9064
    @anandhuranganath9064 2 года назад +6

    Ijjathi quality video... School il okke pillere ithupole okke padippikkanam... Appol ellam nallapole manassilaakum

  • @RidhinR-mt3fr
    @RidhinR-mt3fr 2 года назад +8

    6:26 ഹോ ആ bgm കേൾക്കുമ്പോൾ പേടിയാവുന്നു 😨😨😨😨

  • @IrfanAli-ue7vy
    @IrfanAli-ue7vy 2 года назад +72

    ബൈക്കിന്റെ example പറഞ്ഞത് ശെരിക്കും relatable ആണ്.

    • @Alex-dg3nc
      @Alex-dg3nc 2 года назад +1

      Bro Kulikalundo

    • @Brigh5dosê
      @Brigh5dosê 2 года назад +8

      @@Alex-dg3nc nee eathada entha vende

  • @nivedvinu4599
    @nivedvinu4599 2 года назад +16

    Have been studying for many months.... thankz fr uploading ✨️

  • @anandhuvijayan5967
    @anandhuvijayan5967 Год назад +8

    ഞാൻ രാത്രി headset വെച്ച് ഇരുട്ടത് ഇരുന്നാ കണ്ടത് 😮😮😮😮👌👌👌.... Bro നിങ്ങൾ ഒരു പടം എടുക്കുന്നതായിരിക്കും നല്ലത്... അമ്മാതിരി visual ഉം sound effects....
    Sound mixing terror...

    • @bijoybaby3551
      @bijoybaby3551 8 месяцев назад

      Njan pakuthi night kettu...bakki ravile..pullu pedichu

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +11

    എത്രെ എത്രെ അറിഞ്ഞാലും ഇനിയും കൂടുതൽ അറിയാൻ ആഗ്രഹം ഉള്ളൊരു topic...Bermuda Triangle🔥

  • @vishalvijayan7590
    @vishalvijayan7590 2 года назад +7

    ഇത് ഒരുപാട് തവണ കേട്ടിട്ടുണ്ട് എങ്കിലും നിങ്ങളിലൂടെ കേൾക്കാൻ ഒരു രസമാണ്.. ❤❤❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +120

    നല്ല വീഡിയോ... ശാസ്ത്രസാങ്കേതികതയെയും ബഹിരാകാശത്തെയും മാത്രമല്ല ചരിത്ര സംഭവങ്ങളെയും നിങ്ങളുടെ ചാനലിൽ കൂടുതൽ ഉൾപ്പെടുത്തണം.

    • @kl14UK.25
      @kl14UK.25 2 года назад +1

      Charichram venda boranu

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад +6

      @@kl14UK.25 അല്ല. ഈ ചാനലിൽ മുൻപ് ടിപ്പു സുൽത്താന്റെ ചരിത്രം പൊലെ ഭംഗിയായി ചെയ്താൽ കേൾക്കാൻ നല്ല രസമാവും

    • @sharfusharafu7092
      @sharfusharafu7092 2 года назад

      Ee lokam mothathil Aarenkilum bharuikkunnundaville athine Patti oru video cheyaamo

  • @xhibin._
    @xhibin._ 2 года назад +3

    Bro presentation oru rakshayum illa. Kooduthal topics ithupole pretheekshikkunnu. Loved it😍😍😍😍😍

  • @athulrajattingal
    @athulrajattingal 2 года назад +5

    പല ചാനലുകളിലും ഇതിനെപ്പറ്റിയുള്ള ടോപ്പിക്ക് ചർച്ച ചെയ്തിട്ടുണ്ട് പക്ഷേ അതൊരു അത്ഭുതമായി തോന്നിയത് താങ്കൾ പറയുമ്പോഴാണ് ❣️😁

  • @athulkunjan6103
    @athulkunjan6103 2 года назад +1

    ഇ ചേട്ടന്റെ ശബ്ദവും വിഡിയോയിലെ bgm കുടി ആവുമ്പോൾ...💥💥🔥🔥🔥🔥💥അടിപൊളി ആണല്ലേ...

  • @solderingmastertech3802
    @solderingmastertech3802 2 года назад +16

    1 million അടിക്കേണ്ട ചാനലാണ് . My favourite RUclips channel 😍❤️

  • @Diablo-u21
    @Diablo-u21 2 года назад +2

    Bermuda triangle ne kurich oru video venam enn njn parayan irikernn....ntho njn manasil kandath ningal maanath kandenn thonunnu❤️🤗

  • @anishasy4628
    @anishasy4628 2 года назад +50

    The great mystery 😱
    Bermuda Triangle 🔺
    I love this topic ❤
    Thank you for this video Cinemagic💖🦋

    • @bentennyson9883
      @bentennyson9883 2 года назад +3

      👽

    • @melbinbabu6702
      @melbinbabu6702 2 года назад +1

      Thankyou keep watch and like ...we hope mystrey should be revelad in future

  • @വടക്കുംനാഥൻ-ഝ9ബ

    Bermuda triangle.
    അതിനെ പറ്റി അറിയാൻ ഒരുപാടിഷ്ട്ടം❤❤

    • @victorjoseph8993
      @victorjoseph8993 2 года назад

      Ellathinun utharam nammalilthanne olinjukidakkunnu

    • @Xtreem-simulator
      @Xtreem-simulator 2 года назад

      @@victorjoseph8993 ഒന്നപോടാപ്പാ time travel ayirikum

  • @yourimaginarygf
    @yourimaginarygf 2 года назад +100

    Imagine if the people disappeared from the Bermuda Triangle reached a parallel universe and they lived happily ever after.

    • @deepugeorge2851
      @deepugeorge2851 2 года назад +2

      Avide nammude parallel ayittulla mansharum kanumallo

    • @Seiko123
      @Seiko123 2 года назад +9

      @@deepugeorge2851 Yes, nammude thanne vere oru versionum avde kaanam chance und👹.

    • @shaaanuu
      @shaaanuu Год назад

      Wow don't give me hope

  • @mhdhxxxm
    @mhdhxxxm 2 года назад +14

    'Mariyana trench' explain cheyyo👍

  • @arjundev2826
    @arjundev2826 2 года назад +2

    നിങ്ങളുടെ അവതരണം അതാണ് കണ്ടിരിക്കാനുള്ള പ്രധാന കാരണം.. ഹെഡ്സെറ്റ് വെച്ച് കേക്കണം പൊന്നേ ഇജ്ജാതി ചില വീഡിയോസ് ഞെട്ടിക്കും ചിലത് ചിന്തിപ്പിക്കും അവയെല്ലാം അറിയാത്ത പലരേയും പഠിപ്പിക്കും അല്ലെങ്കിൽ ആ അറിവ് വളരെ വ്യെക്തമായി എന്നെ പോലെ ഉള്ളവർക്ക് പകർന്ന് നൽകും കൂടുതൽ കൂടുതൽ ത്രസിപ്പിക്കുന്ന കണ്ടന്റുമായി വേഗം വരണം ജോലിതിരക്ക് കൊണ്ട് കാണാൻ അല്പം വൈകി ഒരുപാട് ഇഷ്ടപ്പെട്ടു

  • @shooterkidgamingyt9662
    @shooterkidgamingyt9662 2 года назад +5

    Machanne machante story telling polli aaannn❤❤❤❤❤

  • @rahulvs3000
    @rahulvs3000 2 года назад +10

    Mentioning of ' parsllel word'
    Thats the first point that came
    In mind.
    Is bermuda triangle a gateway to multiverse.
    Can u do a vedio about multiverse.
    I guess that presentation will be awesom

  • @Someonegoodblahblah
    @Someonegoodblahblah 2 года назад +4

    next video ghost type video upload cheyumo kure kaalam ayi wait cheyunnu
    😍

  • @harikesav7021
    @harikesav7021 2 года назад +1

    Ningalide videoyude presentation adipoliyaanu...athu parayathirikkan pattilla, handoff 👏👏👏

  • @nandu_cr7669
    @nandu_cr7669 2 года назад +6

    Waiting Ayirunnu😌💙

  • @Sanchari_98
    @Sanchari_98 2 года назад +19

    Visuals, audio, explanation everything on point 💯❤️

  • @anvalpaul9647
    @anvalpaul9647 2 года назад +8

    Cinemagic uyir 💯❤️

  • @Way-far-er
    @Way-far-er 2 года назад +7

    ശബ്ദം, ഗ്രാഫിക്സ്, sound mixing, അവതരണം എല്ലാം ഒന്നിനൊന്ന് മെച്ചം

  • @gamingwithsniperhead8322
    @gamingwithsniperhead8322 2 года назад +4

    Your voice, presenting style, edits, cinemagic team you guys are amazing🤩😍

  • @rixvolgo7026
    @rixvolgo7026 2 года назад

    ഇന്നാണ് ഈ ചാനലിലെ ഒരു വീഡിയോ കണ്ടത് ....ഈ ചാനലിലെ എല്ലാ വീഡിയോയും ഞാനിപ്പോ കണ്ടു തീർക്കും❣️❣️❣️

  • @gibingeorge4020
    @gibingeorge4020 2 года назад +35

    പണ്ടു തൊട്ടേ ഒരു അല്‍ഭുതം ആരുന്നു "Bermuda Triangle" കാന്തിക ശക്തി

  • @sreevaishnav_SV
    @sreevaishnav_SV 2 года назад +34

    finally about the unknown mystery 🔥🔥

  • @_.h4thim_
    @_.h4thim_ 2 года назад +7

    Vannu vannu vannu....... 💥💯👍🤩

  • @savage-lj5eg
    @savage-lj5eg 2 года назад +2

    Bermuda triangle topic ath epozhum oru interesting aan..💯👌

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 года назад +4

    Innu nerathe aanallo 😌💥🤛🏻

  • @nivinofficial4286
    @nivinofficial4286 Год назад +1

    What a sound effects 👍👍. Your video quality is your win. Amazing contents ❤️❤️ keep it up brohh

  • @bbvlog2644
    @bbvlog2644 2 года назад +20

    അങ്ങനെ ഒരു ജിവി അവിടെ ഉണ്ടകിൽ എങ്ങനയാണ് അത് വിമാനത്തെ പിടിക്ക്കുന്നത് അത് ഒരുപാട് ഉയരത്തിൽ അല്ലെ പോവുന്നത് 🤔🤔🤔🤔

  • @fr3199
    @fr3199 2 года назад +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിലത് പേടിയാകും പിന്നെ നിങ്ങളുടെ വീഡിയോ കാണാടതിരിക്കാനും നിവർത്തി ഇല്ല അത്രയ്ക്കും അടിപൊളി ആണ്

  • @kurishgo8pm109
    @kurishgo8pm109 2 года назад +5

    100% ഒരു കാര്യം ശെരിയാണ് , എനിക്ക് 42 വയസ്സ് ആയി ഇതുവരെ ഒരു വാഹനം സ്വന്തം ആക്കിയിട്ടില്ല , പക്ഷെ ഒട്ടും പ്രതിക്ഷിക്കാതെ , ഒരു പഴയ സൻട്രോ കാർ ഞാൻ വാങ്ങി , 3 മാസത്തെ ആവശ്യത്തിനു ,, ഞാൻ പിന്നെ കാണുന്നത് ഇന്ന് വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത ,,,,എങ്ങോട്ട് പോയാലും വന്നാലും സാൻഡ്രോ കാർ റോഡിൽ കാണാൻ പറ്റും സാൻഡ്രോ,,,,,,,,ഇഷ്ട്ടം പോലെ 🤔🤔 എന്റെ 3 അര വയസ്സായ മോനും പറയും സാൻഡ്രോ,,,,,,,സാൻഡ്രോ എന്നു ,,,,🤔🤔🤔🤔🤔

  • @rameezny4649
    @rameezny4649 2 года назад +2

    വളരെ സിംപിൾ ആയി കാര്യം പറഞ്ഞു തന്നു 😁 ഇത്രയേ ഉള്ളൂ 🙌

  • @saidushahal7272
    @saidushahal7272 2 года назад +5

    ബർമുഡ ട്രയാങ്കളിനെക്കുറിച്ച് ആരെന്ത് പറഞ്ഞാലും ചിലർ വിശ്വസിക്കും, 35 വർഷത്തിന് ശേഷം ലാൻ്റ് ചെയ്ത ഫ്ലൈറ്റ്, അന്യ ഗ്രഹ ജീവികൾ...youtube പറയുന്നതും ഇതുപോലുള്ള നിഗൂഢത നിറഞ്ഞ വീഡിയോ ചെയ്യാനല്ലേ, പക്ഷേ ചിലർ അവരുടേതായ വല്ലതും ചേർക്കും, ബർമുഡയിലൂടെ 3 മാസത്തിലൊരിക്കൽ യാത്ര ചെയ്യുന്ന ആളാണ്, വീഡിയോ യുടെ അവസാനം പറഞ്ഞതാണ് സത്യം, തിരക്ക് കൂടിയ കപ്പൽചാൽ

  • @havisjancotj6771
    @havisjancotj6771 2 года назад

    Cinemagic nte othiri videos prethikshikunnuuu. Oro videos umm katta waiting annu

  • @jijojoseph4074
    @jijojoseph4074 2 года назад +3

    ഈ ചാനലും സഫാരി ചാനലും ആണ് എന്റെ ഏറ്റവും fvrt ചാനൽസ് 🥰🥰

  • @biographytalks9938
    @biographytalks9938 2 года назад +1

    Entertainment.. Cinemagic You Are My Entertainment.. ❤️😘

  • @reshmiranjithan8188
    @reshmiranjithan8188 2 года назад +69

    ..njn kore kaalam.aayi search cheyyunna oru topic und ...."the terrifying philadelphia experiment" 2nd world war timeil ulla oru experiment aann..Tesla ,einstein thudangee scientists ellam involve aay case aayirunnuu...valare complicated aaya even time travel vare athil undayi ennu vare parayunnu.....ningalkk aa oru topic onn avatharippikkuvan saadhikkumo...adhikam aarum cheyyatha oru topic koodi aan ath..

  • @jinanthankappan8689
    @jinanthankappan8689 Год назад +1

    💥💥💥🎈ബർമുഡ ട്രയാങ്കിൾ!🌹
    അതിന്റെ സ്വഭാവമനുസരിച്ച് അ തൊരു സുന്ദരൻ സ്ഥലം! അതൊ
    രു കാന്തിക മണ്ഡലം മാത്രം! 🥰👍

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ Год назад +21

    മനുഷ്യൻ ഇന്ന് വരെ കണ്ടെത്താത്ത ഒറ്റക്കണ്ണൻ ഭീകരൻ അവിടെ ഉണ്ട് സത്യം.. ഭൂമിയിൽ നിങ്ങള്ക്ക് കാണാൻ പറ്റാത്ത ഒരു ഇടത് ഞാൻ അവനെ ഒളിപ്പിച്ചു വെച്ച്.. ലോകം അവസാനിക്കുമ്പോൾ അവൻ പുറത്തു വരും.. അവനെ വധിക്കാൻ ഇസാ (എശു )വരും സംഭവിക്കുക തന്നെ ചെയ്യാം.. Bcz ഖുർഹാൻ ❤️❤️❤️

    • @Passionatepencil1234
      @Passionatepencil1234 9 месяцев назад

      There is no ottakannan ഭീകരന്‍ yesu വരുന്നത് ottakannan ഭീകരനെ വധിക്കാന്‍ അല്ല. എതിര്‍ ക്രിസ്തു athava anti christine defeat cheyan ആണ്.
      And also not because ഖുര്‍ആന്‍ because of bible is the right word

    • @Storyspinner_Am
      @Storyspinner_Am 8 месяцев назад +5

      Uff avadem matham

    • @sarathkumar-io9bw
      @sarathkumar-io9bw 8 месяцев назад

      ഉവ്വ

  • @Shankar-gm7xi
    @Shankar-gm7xi 2 года назад +1

    Rathri kanan prethaka vibe ulaa channel❤

  • @visakh1351
    @visakh1351 2 года назад +15

    Area 51 ന് കുറിച്ച് video ഇടുമോ

  • @sidharthgs9558
    @sidharthgs9558 2 года назад +2

    Thank you very much sir, njan kazhinja video I'll bermuda triangle enna topic ine patti oru video cheyyumo ennu paranjirunnu, ente abhiprayam maanichathil santhosham❤️❤️

  • @akhinclassic7577
    @akhinclassic7577 2 года назад +3

    Waiting ആയിരുന്നു ❤️

  • @njan.thanne416
    @njan.thanne416 2 года назад +1

    Powli editing ❤️❤️🔥

  • @EpixViews
    @EpixViews 2 года назад +4

    Its something fishy...karanm ith science parayunr pole anel kappal matrm kitilalo alukale deadbody enkilum kitandey... Ith matentho ane ❤️❤️ thanks bro for this topic

  • @ncmphotography
    @ncmphotography 2 года назад +1

    വീഡിയോസ് കിടിലൻ🤩✌️

  • @nithinm4445
    @nithinm4445 2 года назад +17

    എന്റെ ഒരു കുഞ്ഞൻ അറിവ് വെച്ച് ഞാനും ഒരു അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നു
    > ഇവിടെ അന്യഗ്രഹ ജീവികളോ അതുപോലെ ഉള്ള ഭാഹ്യ ശക്തികളൊ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല NASA പോലും ഇതുവരെ അങ്ങനെ ഒരു അന്ന്യഗ്രഹ ജീവികളെ കണ്ടെതാൻ കഴിഞ്ഞിലെന്ന് തുറന്നു സമ്മതിചിട്ടും ഉണ്ട്
    > ഇന്ന് ശാസ്ത്ര ലോകം neodymium magne പോലുള്ള ശക്തമായ കാന്തം കണ്ടുപിടിച്ചു കഴിഞ്ഞു . അതിലും ശക്തമായ കാന്തികബലം കാണിക്കുന്ന മൂലകങ്ങൾ പ്രപഞ്ചതിലെ പല ഉൽകകളിലും ഗ്രഹങ്ങളിലും ഉണ്ടെന്ന് ശാസ്ത്ര ലോകം കണ്ടെതിയിട്ടുണ്ട്
    > ഈ പറയുന്ന bermuda triangle ന്റെ എതാനും കിലോമീറ്ററുകൾ അകലെ ആണ് Chicxulub ഉൽക പതിച്ചത് (Chicxulub crater Near mexico)(ഡൈനോസറുകളുടെ അന്ത്യം കുറിച്ച അതെ ഉൽക തന്നെ)
    > ഇനി കാര്യതിലേക്ക് വരാം ഈ വീഡിയോയിൽതന്നെ പറയുന്നുണ്ട് (7.40) bermuda triangle ന്റെ അടുതെത്തുമ്പോൾ വാടക്കു നോക്കിയന്ത്രതിൽ വെത്യസം കാണിക്കുന്നുണ്ടെന്ന് . വടക്കുനോക്കിയെന്ത്രം പ്രവർതിക്കുന്നതുതന്നെ കാന്തിക ബലതിനെ അടിസ്ഥാനമാക്കിയാണ്
    അതി ശക്തമായ ഒരു കാന്തിക സോഭാവം കാണിക്കുന്ന ഒരു വസ്തു മുകളിൽ പറഞ്ഞ Chicxulub ഉൽകയിൽ ഉണ്ടാവുകയും അത് വന്ന് വീണ bermuda triangle ന്റെ അടിതട്ടിൽ ഇന്നും ആറ്റിവായി തുടരുകയും ചെയ്യുക ആണെകിൽ ഈ പറഞ്ഞ ലോഹം കോണ്ട് നിർമ്മിച്ച കപ്പലുകളും വിമാനങ്ങളും അവ പുറത്തുവിടുന്ന electro magnetic സിക്നലുകളും കാന്തിക ശക്തിയുടെ സ്വാതിനതാൽ കടലിൽ മുങ്ങിപോകാന്നും സത്യത ഇല്ലേ ?
    ഇതലെ കൂടുതൽയേജിക്കുന്നത്
    ഇന്ത്യയിൽ lonar lake ( Maharastra) എന്ന തടക്കതിൽ കന്തിക ബലം ഉണ്ടെന്നും അവിടെ വടക്കു നോക്കിയെന്ത്രം വെത്യസ്ത ദിശകൾ കാണിക്കുന്നുണ്ടെന്നും എവിടെയൊ കെട്ടറിഞ്ഞതാണ് ഈ തടാകം ഉൽക്കവിണിട്ടുണ്ടായതാണെന്ന് പിന്നിട് തെളികപെട്ടത്തുമാണ്

  • @rameez3243
    @rameez3243 2 года назад +5

    Current Education System & Its History യെ പറ്റീ ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏

  • @LD72505
    @LD72505 7 месяцев назад

    ബെർമുഡ ട്രയാങ്കിളിൻ്റെ പല വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ ഈ വീഡിയോ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി.
    ❤❤❤

  • @avishkrishna887
    @avishkrishna887 2 года назад +3

    Video and audio quality 🔥🔥🔥🔥🔥oru rekshayum illa 🔥🔥🔥🔥🔥🔥adipoli vdoo🔥🔥🔥🔥💯💯💯

  • @ismailusmanvloges8816
    @ismailusmanvloges8816 2 года назад +2

    Vara vara level sounds great 👍🏼👍🏼👍🏼🧐

  • @fathima2775
    @fathima2775 2 года назад

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ കൊള്ളാം ഇതുപോലത്തെ അടിപൊളി വീഡിയോകൾ ഇടണേ ചേട്ടാ

  • @harigovind.b5363
    @harigovind.b5363 2 года назад +9

    Bro നിങ്ങൾ ഏതു software ആണ് animation ചെയ്യാൻ ഉപയോഗിക്കുന്നത്

  • @Computerms321
    @Computerms321 2 года назад +1

    നല്ല അവതരണം ...BRUCE GERNON നെ പറ്റി പറഞ്ഞില്ലാലോ...ബെർമുഡ triangle നിന്ന് രക്ഷപെട്ട.വെക്തി...

  • @jesustouches29
    @jesustouches29 2 года назад +13

    Yes of course some mysteries are there. 🤔🧐🧐🧐 Let the science to dig it out ❤️‍🔥

  • @jamshadz_
    @jamshadz_ Год назад +1

    Intro nyz anu 🎉

  • @msubfilmsmalayalam
    @msubfilmsmalayalam 2 года назад +3

    ബർമുഡയിൽ വേറെ dimension ഉണ്ട് ഏലിയാൻസിന്റെ 👍👍👍

  • @b9page
    @b9page 10 месяцев назад +1

    വളരെ നല്ല അവതരണം

  • @achuthan5660
    @achuthan5660 2 года назад +32

    I am agreeing from the Columbus pov, if that light he saw was a powerful comet that has submerged in the ocean which creates a drastic change in the magnetic & gravitational field of that area which disables compass & radar functions and creates a deep whirlpool in the ocean straight to the sea from the atmosphere creating missing catastrophic incidents. Curious to know more...

    • @luzcut6613
      @luzcut6613 2 года назад

      what happen to the body?

    • @achuthan5660
      @achuthan5660 2 года назад +1

      @@luzcut6613 might get submerged under sea along with the machinery

    • @BraveHeroes786
      @BraveHeroes786 Год назад

      Ok then what about the navy jets it is on the air ? It is still a question mark

  • @anilp2697
    @anilp2697 11 месяцев назад

    Valere valere nannayitund eniyum ethupolulla program pratheekshikunnu nanni nanni 💯👍🙏

  • @shafeervpz8685
    @shafeervpz8685 2 года назад +20

    ഇതൊക്കെ സത്യമാണോ 😳. ആണെങ്കിൽ പുതിയ അറിവ് പകർന്നതിന് നന്ദി 😊

    • @akhilbiju4029
      @akhilbiju4029 2 года назад

      Fke

    • @typerzx6949
      @typerzx6949 2 года назад

      Sathyam allengil igane kashtapett ithrayum effort yeduth video undakumo മണ്ട് ചെറുക്കാ

  • @prajwal1442
    @prajwal1442 2 года назад +2

    Spacene kurich oru video cheyammo

  • @anudevsudhakar5310
    @anudevsudhakar5310 2 года назад +19

    ഒരു doubt 🤔അപ്പോ ഈ അവിടുന്ന് കിട്ടിയ boatil പോയ മനുഷ്യൻ മാരുടെ ഒരു body പോലും കിട്ടാത്തത്. എന്താ?

  • @Shravan_santhosh
    @Shravan_santhosh 2 года назад +1

    Intro NXT LEVEL 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Jisoo_12313
    @Jisoo_12313 Год назад +4

    4:10 appol a Bermuda trianglente a bagathu shakthamaya gravitation forces kannu chellapo stranger things polle vere athagillum dimensionill poyi kannum

  • @igjeon7z753
    @igjeon7z753 2 года назад +1

    YOUR CONTENT AND PRESENTATION >>

  • @mallublaze3083
    @mallublaze3083 2 года назад +3

    മറ്റുള്ള സ്ഥലത്ത് മുങ്ങിയ കപ്പലിന്റ അവശിഷ്ഠങ്ങൾ എല്ലാം കിട്ടുന്നുണ്ട്.... അതുപോലെ തന്നെ മനുഷ്യന്റെ ശവ ശരീരങ്ങളും കിട്ടുന്നുണ്ട് എന്ത് കൊണ്ട് ബെർമുഡ triangle ഇൽ മുങ്ങുന്നതിന്റെ മാത്രം കിട്ടുന്നില്ല....
    അപ്പൊ അവിടെ എന്തോ ഒരു നിഗൂഢത ശെരിക്കും ഇല്ലേ?..
    Anyway video is superb❤️

  • @anoobanu5110
    @anoobanu5110 Год назад +2

    സിനിമയെ വെല്ലുന്ന എഡിറ്റിംഗ് സൂപ്പർ സർ 👍👍👍👍

  • @anupakrishna
    @anupakrishna 2 года назад +6

    @cinemagic Can you make a video about The Salem Witch Trial 🧙🏼‍♀️

  • @crizzz.x3141
    @crizzz.x3141 2 года назад +2

    Avide oru valiya monster undakumo😧🤔6:25 njn vijarichath thanne video yil vannu

  • @abhimanuec.u6501
    @abhimanuec.u6501 2 года назад +6

    One of my favorite subjects of all time bermuda triangle and reminds me of the series Lost❤️

  • @extraterrestrial5263
    @extraterrestrial5263 2 года назад

    Best channel and my number one favrt ... Thank you

  • @nihal_039
    @nihal_039 2 года назад +3

    Will you make a video about "The Man From Taured "

  • @MALAPPURAM_TRADER
    @MALAPPURAM_TRADER 2 года назад +2

    PLEASE TRY TO DO THE VIDEO ABOUT CHERNOBYL

  • @abhivalsan9168
    @abhivalsan9168 2 года назад +4

    Can you guys please do a video on Padmanabhaswamy Temple.

  • @allrounder7039
    @allrounder7039 2 года назад

    അവസാനം പറഞ്ഞ കാരണം കുറച്ചൂടെ വിശ്വസനീയമാണ് ... 😍🙌🏻🙌🏻🙌🏻🙌🏻സിനിമാജിക്... Wooww🔥🔥🔥🔥