MAFIA | അമേരിക്ക അടക്കി ഭരിച്ച ഇറ്റാലിയൻ മാഫിയയുടെ കഥ | in Malayalam | SCIENTIFIC MALAYALI

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 446

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  11 месяцев назад +11

    Bros,
    ഇങ്ങനെ ഒരു കമൻ്റ് ഇന്ന് രാവിലെ മുതൽ പല വീഡിയോകളും Reply comment ആയും കാണാൻ ഇടയായി 👇
    "Let's Chat I have a surprise for you ♥️"
    നമ്മുടെ ചാനലിൻ്റെ എന്ന് പേരിൽ ചില telegram account കളും group കളും മറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. എനിക്കോ SCIENTIFIC MALAYALI എന്ന ഈ ചാനലിനോ അതുമായി യാതൊരു ബന്ധവും ഇല്ല.
    നമ്മുക്ക് ഉള്ളത് ഈ ചാനലും ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മാത്രമാണ്.
    എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ അത് ആദ്യം പറയുന്നത് ഈ ചാനലിൽ ആയിരിക്കും.
    ശ്രദ്ധിക്കുക

  • @amjethchittoor5625
    @amjethchittoor5625 Год назад +167

    എല്ലാവരും ജനാലകൾ വായിക്കണം ഞാൻ വായിച്ചു മനോഹരമായ ഒരു പുസ്തകം ആണ് എല്ലാവർക്കും ഇഷ്ടപ്പെടും ❤❤❤

    • @abi4949
      @abi4949 Год назад +7

      I feel the same. Thank you Aneesh Mohan

    • @itsmenishiiiiii8902
      @itsmenishiiiiii8902 Год назад +3

      Sheriyahh 💯❤

    • @renilcc
      @renilcc Год назад

      Njan janalakal order cheythu. But Kittiyilla. Order details edukkumbol preparing to dispatch ennanu kanikkunnath ippolum. I ordered on 5th September

    • @abi3751
      @abi3751 Год назад

      Bro enthanu sherikkum story

    • @john-guardian
      @john-guardian Год назад +8

      എന്തായാലും വീഡിയോയില് അത് എപ്പോളും mention ചെയ്യുന്നത് ഒരു boring ആണ്,,

  • @bibinbaby2044
    @bibinbaby2044 Год назад +18

    കുറച്ചുനാളുകളായി കാത്തിരുന്ന ഒരു വിഷയം തന്നെയാണ് ഇത്. മറ്റ് ഒന്ന് രണ്ട് യൂട്യൂബർമാരോട് പറഞ്ഞിരുന്നു അവർ ഇതുവരെ ചെയ്തില്ല ചേട്ടൻ ചെയ്തു താങ്ക്സ് ❤.

  • @harigovind6316
    @harigovind6316 Год назад +82

    റഷ്യൻ മാഫിയകളെയും, മെക്‌സികൻ കാർട്ടലുകളെ പറ്റിയും ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🇷🇺❤️🇲🇽

    • @akshaydas3831
      @akshaydas3831 Год назад +5

      Irish mafia bro

    • @jrjtoons761
      @jrjtoons761 11 месяцев назад +2

      Cubans

    • @Goutham1826
      @Goutham1826 5 месяцев назад

      Russian Mobs ennan parayunne Mafia only Italian

  • @jilsgeorge9063
    @jilsgeorge9063 Год назад +61

    TOMMY SHELBY from Birmingham
    ex soldier, gangster, politician🔥
    Leader of peaky blinders mafia

    • @abi3751
      @abi3751 Год назад +2

      Ex soldiero

    • @anooj7835
      @anooj7835 Год назад

      ​@@abi3751tunnel digger for world war..

    • @melbinjoseph9462
      @melbinjoseph9462 Год назад +1

      ​@@abi3751still soldier❤

    • @JustinMathewVettickattil
      @JustinMathewVettickattil 11 месяцев назад +3

      ഏറ്റവം കൂടുതൽ serial killer crimes തെളിയിക്കപ്പെട്ട രാജ്യമാണ് Britain.

    • @jilsgeorge9063
      @jilsgeorge9063 11 месяцев назад +1

      @@abi3751 yes

  • @Sanju-88323
    @Sanju-88323 Год назад +13

    ചേട്ടാ അടിപൊളി, മാറ്റിപിടിച്ച വിഷയം സൂപ്പർ. ഒന്നും പറയാൻ ഇല്ല. തകർത്തു വാരി. കുറെ നാൾ കൂടി ഒരു വ്യത്യസ്തമായ വീഡിയോ തന്നതിനു ഒരുപാടു നന്ദി.❤

  • @Devamg_rs
    @Devamg_rs Год назад +14

    Chetta ബുക്ക് കിട്ടി.....mail അയച്ചിരുന്നു..... ഇപ്പൊ വീഡിയോ കണ്ടപ്പോ ഇവിടേം കൂടെ വന്ന് പറയാം എന്ന് കരുതി❤🙌

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +4

      Thanks bro ഞാൻ mail വായിച്ചിരുന്നു... Thanks a lot for the support ♥️

  • @DANY.2k
    @DANY.2k Год назад +30

    Sir വിയറ്റ്നാം യുദ്ധത്തിലെ American Sniper ആയിരുന്ന Carlos Hathcock ന്നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

    • @uhtij5112
      @uhtij5112 Год назад +3

      Nia tv cheythitund

  • @bigfootisreal.
    @bigfootisreal. Год назад +23

    0:48"I'm going to make him an offer he can't refuse."
    The godfather

  • @rajankskattakampal6620
    @rajankskattakampal6620 Год назад +2

    ഞാൻ വായിച്ചു കൊണ്ടിരിക്കുന്നു,,വിശപ്പിന്റെ വിളി,, കൊള്ളാം അത് യഥാർത്ഥമാണ്,, മഹായാനം,, അത്ര എളുപ്പം ചിലർക്ക് ഊഹിച്ചു മനസിലാക്കാൻ പറ്റുന്നതാണ് എന്ന് തോന്നുന്നില്ല,, കഥാക്കാരന്റെ,, ഐഡിയ കൊള്ളാം,, വായന ശീലം കുറഞ്ഞു വന്ന സഹോദരങ്ങളാണ് ഇന്ന് നമ്മുടെ മുതൽ കൂട്ട്,, ബാക്കി ഭാഗങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നു,,, 👍👍❤🙏🌹

  • @KiranKumar-KK
    @KiranKumar-KK Год назад +15

    മാഫിയകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ആഴത്തിലുള്ള ഒരു ചരിത്രം കേൾക്കുന്നത്. എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ഗംഭീര അവതരണം, അടിപൊളി വീഡിയോ👌👌👌.
    NB: ആമസോണിലെ ആ റിവ്യൂ ഞാൻ തന്നെ എഴുതിയതാണ് ചേട്ടാ ❤️❤️❤️.

  • @JmTalks_Jameel
    @JmTalks_Jameel Год назад +7

    Interesting story 😮
    I have asked my friend to get one copy of Janakal to Dubai❤ waiting for my copy 😊
    ~Jameel 🇦🇪

  • @varghesethottungalgeorge5054
    @varghesethottungalgeorge5054 Год назад +17

    Janalakal was supper, my last 2train journeys completed the reading, time went with out knowing, really amazing dear bro Anish. Thanks for your choice of the story elements ♥️👍

  • @gibyjacobcherian4282
    @gibyjacobcherian4282 Год назад +6

    RICO act and it's part in downfall of mafia also could be mentioned.
    Eagerly waiting for the next story!!!

  • @kvc8084
    @kvc8084 Год назад +16

    ജനാലകൾ# മക്കൾ അവരുടെ സ്കൂൾ ലിന് സംഭാവന നൽകിയ ബുക്ക് എല്ലാർക്കും ഇഷ്ടപെട്ട്,മക്കൾ സ്കൂളിൽ പറഞ്ഞത് പപ്പയുടെ friend എഴുതിയ ബുക്ക് എന്നാണ് , അങ്ങനെ തന്നെ അല്ലേ ? എനിക്ക് നിങ്ങൽ എൻ്റെ കൂട്ടുകാരൻ എന്ന് തോന്നി അത് കൊണ്ട് ഞാൻ മക്കളെ തിരുത്താൻ പോയില്ല😊❤

    • @skyridersrc3644
      @skyridersrc3644 Год назад +6

      അനീഷേട്ടൻ.... ഒരു അടുത്ത സുഹൃത് പോലെ ആണ് എനിക്ക് തോന്നാറുള്ളത്.... ബട്ട് എന്ന് വരെ നേരിൽ കണ്ടിട്ടില്ല 😍😊

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +6

      Thanks bro ♥️ കൂട്ടുകാരൻ തന്നെ ആണ്. Love you man ♥️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +5

      തീർച്ചയായും ഒരിക്കൽ നേരിട്ട് കാണാൻ വഴിയുണ്ടാക്കാം ♥️♥️♥️

  • @deepubabu3320
    @deepubabu3320 Год назад +3

    ഒരു സിനിമ കണ്ട് തീർത്ത ഫീൽ .... അടിപൊളി വീഡിയോ ആയിരുന്നു ❤❤❤

  • @nixcreations1943
    @nixcreations1943 11 месяцев назад +12

    മാഫിയ എന്ന പേര് മലയാളികൾക്കിടയിൽ സുപരിചിതമാക്കിയ മാഫിയ ശശിയെ നമുക്ക് മറക്കാൻ പറ്റില്ല... 🤪

  • @HaNi-no5kv
    @HaNi-no5kv Год назад +6

    Next video Japanese mafia YAKUZA ye pati cheyyavo

  • @winchester2481
    @winchester2481 Год назад +12

    ബിസി 300കളിൽ റോമാ സാമ്രാജ്യത്തെ വിറപ്പിച്ച സിസിലിയെ സിസിലിയാക്കിയ കാർത്തേജ് സാമ്രാജ്യത്തിലെ ഒരു പോരാളി ഉണ്ടായിരുന്നു ഹാനിബാൾ

  • @malikjasheer9058
    @malikjasheer9058 Год назад +4

    നിങ്ങളുടെ അവതരണം അടിപൊളിയാണ് 👍👍

  • @kite7593
    @kite7593 Год назад +3

    Aneesh bro ore suggestion und..njan "Janalakal" vayicha ore vyakthi aane but athil enik ore exact Aneesh Mohan ne kanan pattiyitt ila so ningal Isro il field work okke chytha time undaya experience vach ore real life /real story book ezthukan try chyth koode

  • @amalbaby4697
    @amalbaby4697 Год назад +15

    Peaky Blinders like buttons❤

  • @nadirsha2474
    @nadirsha2474 Год назад +4

    Waiting aayirunnu........

  • @roopeshkrishna34
    @roopeshkrishna34 Год назад +1

    അനീഷ്..
    പുസ്തകം കിട്ടി.. വായിച്ചു കൊണ്ടിരിക്കുന്നു.. രസകരം..
    യക്ഷി വളരെ ഇഷ്ടമായി..
    ഭാവുകങ്ങൾ നേരുന്നു..

  • @basilthankachan7384
    @basilthankachan7384 11 месяцев назад +2

    Soon expecting videos on History of, VW beetle, Ford Model T, Messerschmitt ME 262, Mitsubishi A6M zero

  • @ajeeshp1833
    @ajeeshp1833 Год назад +2

    World tread center attakkum ,Osama billadane US Army vadhicha opperatione kurich oru video cheyumo..

  • @jilsgeorge9063
    @jilsgeorge9063 Год назад +2

    Woodstock 1969 event നെ പറ്റി ഒരു വീഡിയോ ഇടുമോ . Broh ചെയ്താൽ അടിപൊളി ആയിരിക്കും

  • @arjunkaarjun6736
    @arjunkaarjun6736 Год назад +14

    The Godfather of story telling 🌹

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      ♥️♥️♥️

    • @Pscinonezzchanel
      @Pscinonezzchanel 11 месяцев назад

      Luies immanuval നെ അറിയാത്ത കൊണ്ട കുഞ്ഞേ

    • @RiswanHere
      @RiswanHere 11 месяцев назад

      @@Pscinonezzchanelath aara? Channel link share akko

  • @lifeisaboomerang5811
    @lifeisaboomerang5811 Год назад +3

    അടിപൊളി Bro
    Super ❤🎉🔥

  • @businesssolutionsforbusine4187
    @businesssolutionsforbusine4187 Год назад +2

    അനീഷേട്ടാ , "ജനാലകൾ " ഇന്ന് കിട്ടി. വായിച്ച ശേഷം അഭിപ്രായം പങ്കുവെക്കാം

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      Thanks bro ♥️ അഭിപ്രായം detail ആയി എനിക്ക് mail അയയ്ക്കണം♥️♥️♥️

  • @user-re6he2sv7u
    @user-re6he2sv7u Год назад +1

    Mmm Njan Aagrahichu Thiranju Nadannath Detailed aayotolla Explanation E channelil ninnu Kity
    Gd Bls U Sir
    Ningal Sherikum Gd Human Species aan
    But Ith Evidekkeoyo PEAKY BLINDER'S Series aayitu similarity Feel cheyunnu
    Maybe Real Life SICILIAN MAFIA de Story aakum ath
    Sir
    YAKUZA Mafia Ye Kurich Video Idamo .............

  • @ashifalif4655
    @ashifalif4655 Год назад +2

    Book vaayichu
    Nice aanu kadakal nannayittund

  • @Patriotic-Indian47
    @Patriotic-Indian47 Год назад +7

    ബോസേ.....❤❤❤❤❤

  • @subashmathew4420
    @subashmathew4420 Год назад +2

    സുഹൃത്തേ ഞാൻ ഒരെണ്ണം ബുക് ചെയ്തു പക്ഷെ അപ്രതീക്ഷിതമായി ബുക് നേരത്തെ വീട്ടിലെത്തി പക്ഷെ വീട്ടിൽ അന്ന് ആരുമുണ്ടായിരുന്നുമില്ല. ഞാൻ ഔട്ട് ഓഫ് സർവീസ് എറിയായിലും. സാങ്കേതി തിരിച്ചു പോയി.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      So sad
      പറ്റിയാൽ ഒരു തവണ കൂടി ഓർഡർ ചെയ്യുക ♥️♥️♥️

  • @ajithms3032
    @ajithms3032 Год назад +2

    Bro I ordered the book and it will be delivered on sep 19, eagerly waiting to read it.

  • @msw9018
    @msw9018 Год назад +1

    Al capon മുതൽ dilinger വരെ... കേൾക്കാൻ കൊതിച്ചത് 👍🏻

  • @jishnusoman995
    @jishnusoman995 Год назад +3

    Kidu ❤❤❤❤❤👍👍👍👍👍

  • @akhi0732
    @akhi0732 Год назад +2

    ഞാനും വായിച്ച് അടിപൊളി ❤

  • @skyridersrc3644
    @skyridersrc3644 Год назад +3

    അനീഷേട്ട അതേതാ ഗൺ.... സംഭവം കൊള്ളാം... മാഗസിൻ ഒക്കെ ഉണ്ടല്ലോ 😀😀😎

  • @anoopr3931
    @anoopr3931 Год назад +7

    Mario puzos the godfather ❤ is a classic novel about this.

  • @pranavspranav
    @pranavspranav Год назад +3

    മികച്ച അവതരണം continue this

  • @aswanikumar1453
    @aswanikumar1453 Год назад +10

    വിക്ടോ കോർലിയോനി ❤❤

  • @vimalthomas8121
    @vimalthomas8121 Год назад +2

    Kennedy assassination kurichu video edavo…… RFK and JFK

  • @georgejoseph2520
    @georgejoseph2520 Год назад +12

    Anish bhai with a variety topic ❤❤❤

  • @raneeshbabuttan6047
    @raneeshbabuttan6047 Год назад +2

    Mumbai under would നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @manilkr4255
    @manilkr4255 Год назад +1

    Anish bro new Alien abduction causes video series start chayamo ? Bro yuday Alien related video very interesting ❤ !

  • @winstongomez1
    @winstongomez1 Год назад +1

    Davooth Ibrahim, chota Shakeel . . . Angnnea nammudea Indian Mafiasnnea kuriche oru video cheyenne 🙏

  • @sreenathu3647
    @sreenathu3647 8 месяцев назад +1

    Aneesh Etta Topic was supposed to be. " European Sports Car " 😮❤

  • @naseemnaseem8322
    @naseemnaseem8322 Год назад +3

    D Company യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ bro 🙏🏽

  • @vishalsuraj750
    @vishalsuraj750 Год назад +2

    Walther ppk technical vedio chayyamo

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      Video already ചെയ്തിട്ട് ബ്രോ ♥️👍

  • @Sebreena-x7p
    @Sebreena-x7p Год назад +2

    "ആപ്പ് കോൻ???
    'Sorry..... I think I 've knocked the wrong door.'

  • @shijilunnikrishnan6471
    @shijilunnikrishnan6471 11 месяцев назад +1

    Good one.
    Could you please do a video on Peaky Blinders

  • @abinkumar1e903
    @abinkumar1e903 Год назад +2

    israel mossad Pati oru video chayiamo

  • @mohammedsafwan6346
    @mohammedsafwan6346 Год назад +2

    ജനാലകൾ വായിച്ചു തുടങ്ങി .അടിപൊളി ബുക്ക് ആണ്

  • @BruceWayne-yx8bx
    @BruceWayne-yx8bx Год назад +2

    Mixed martial arts ne പറ്റി ഒരു content ചെയ്യാമോ..... Pride FC, UFC...

  • @sreejithchm
    @sreejithchm Год назад +1

    Hi Anish bro... ജനാലകൾ ഇന്ന് order place ചെയ്തിട്ടുണ്ട്.....

  • @ISOLATEDMAN666
    @ISOLATEDMAN666 10 месяцев назад +1

    Japan le Yakuza Mafia kurich video cheyythal kollam enn ind...

  • @MaheshKumar-vk8xj
    @MaheshKumar-vk8xj Год назад +5

    Unniyeattan first

  • @culinarydelights2094
    @culinarydelights2094 Год назад +2

    Vannillalloo vannillalooo nn nokkiyirikkuaaayirunnu,ippiol vannu, 😊

  • @Aneesh1111
    @Aneesh1111 Год назад +2

    Chetta super ❤❤❤❤❤❤

  • @keralamojo393
    @keralamojo393 Год назад +1

    ജനാലകൾ വായിച്ചു കഴിഞ്ഞു....wytng for next ☺️

  • @ashkarsalim740
    @ashkarsalim740 Год назад +2

    Pinayum pradishikathavishayam poliy

  • @arunsaina8632
    @arunsaina8632 11 месяцев назад +2

    Waiting for next story❤

  • @sumeshps476
    @sumeshps476 Год назад +2

    Awesome video ❤❤

  • @shan5579
    @shan5579 Год назад +3

    Our dearest motta sir❤️

  • @shashikalanspeaks2798
    @shashikalanspeaks2798 Год назад +1

    സിസിലിയ ഇത്രയും സംഭവബഹുലമാണോ??? എങ്കിൽ രണ്ടു ദിവസം ആ എയർപോർട്ടിൽ വിഷുവിനു മുൻപ് ഉണ്ടായിരുന്നു വിസിറ്റിംഗ് വിസയിൽ പല യൂറോപ്പും കറങ്ങി അവിടെ എത്തിയത് അമേരിക്കയിലെ ഐഡഹോ, വാഷിങ്ടോൺ എന്നീ സംസ്ഥാനത്തും താമസിച്ചിട്ടുണ്ട് പത്തു പതിമൂന്ന് വർഷം മുൻപ് പക്ഷെ ന്യൂയോർക്ക് വാഷിംഗ്ട്ടൻ എന്നീ സിറ്റികളിൽ പോയില്ല ഇനി മിനിമം ന്യൂയോർക്കിലെങ്കിലും പോവണം എന്നുള്ള പ്രലോഭനം ഈ വീഡിയോയിലൂടെ ഉണ്ടായി......thank you

  • @shineovm9673
    @shineovm9673 Год назад +1

    ഞാൻ ഇന്ന് ഓർഡർ ചെയ്തു ഈ പുസ്തകം.❤❤❤. ഞാൻ ദുബൈയിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ നാട്ടിൽ എത്തുമ്പോൾ ബുക്ക് വീട്ടിൽ എത്തിയിരിക്കും.

  • @haijulal
    @haijulal Год назад +2

    Kadu kattiyaya ee perukal engane Orma vkkunnu👍

  • @gokulgkrishnan939
    @gokulgkrishnan939 Год назад +2

    Lucas Changretta💥💥💥

  • @jiss1241
    @jiss1241 Год назад +2

    Do a video about Mexico Alien fossil discovery

  • @asharkkashar7572
    @asharkkashar7572 Год назад +1

    Janalakal njanum vangichu innu Friday delivery kittum . Vayichitt njanum ezhuthum review ❤❤❤

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Год назад +4

    Super 👌 ❤🎉🎉🎉🎉🎉🎉🎉

  • @viralcutmedia43
    @viralcutmedia43 Год назад +1

    Hello sir
    Mexico aliende oru new kandallo ella english chanalum und athinde kurich oru video cheyammo plzz

  • @rageshradhakrishnan5913
    @rageshradhakrishnan5913 Год назад +4

    കേരള തിരുട്ട് ഫാമിലി 🔥

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 Год назад +1

    Intro പൊളിച്ചു

  • @vipinj454
    @vipinj454 11 месяцев назад

    Videos mikathum kanarund, Thank you 👍😊

  • @krishnakumar-yw7fm
    @krishnakumar-yw7fm Год назад +2

    അടിപൊളി...😊😊

  • @karthikunni4494
    @karthikunni4494 11 месяцев назад +1

    Hii sir . ippol news il okke kelkkunnu aliens tte dead body kitti ennokke pinna area 51 il le oru officer avide aliens tte thelivukal undennnum parayunnu athitte sathyavastha ye kurich oru video cheyyavo

  • @jishnuleo9044
    @jishnuleo9044 Год назад +2

    Luca changreta.....

  • @anandjake7583
    @anandjake7583 Год назад +1

    Banning liquor will divert humans to many other side effects like people will become extreme religious,use drugs , women etc ex terrorists organizations or religious conflicts etc

  • @rrpillai1989
    @rrpillai1989 Год назад +2

    Adipoli topic Etta

    • @rrpillai1989
      @rrpillai1989 Год назад

      Etta ,while watching this topic, Franc Lucas and Nick Barnes two notorious drug lords in city of Harlem came into my mind.

  • @faizalshaji00
    @faizalshaji00 Год назад +2

    Mi 24 Hindi review chyvo 😢😢😢

  • @jibinsiby4393
    @jibinsiby4393 Год назад +2

    How did America find out Laden? I'm waiting...

  • @arjunp50
    @arjunp50 Год назад +2

    Indian Mafia video cheyyaamo

  • @christyka1407
    @christyka1407 Год назад +1

    Nice content bro❤

  • @shibinom9736
    @shibinom9736 Год назад +1

    💖 What a great Videos Sir Brilliant 👏👍

  • @PUNISHER-Ic3es
    @PUNISHER-Ic3es Год назад +2

    Mexican cartel and russian mafia kurich videos cheyyammo

  • @pradeshvpillai9421
    @pradeshvpillai9421 11 месяцев назад +1

    Njanum janalakalil oru kadha vayicchu not bad. Vishappinte vili

  • @derebelz
    @derebelz Год назад +3

    Leyland വീഡിയോ എന്നുവരും?

  • @abhilashpalathingalvasupal3332
    @abhilashpalathingalvasupal3332 6 месяцев назад

    നല്ല ചരിത്ര ചിത്രം. കഥയിലെ ഭാഷ നല്ലതാണ്

  • @AjoyAnto
    @AjoyAnto Год назад +2

    B2
    F22
    FA18 hornet
    Mastang
    Hercules
    തൊടങ്ങി ഒരു 35 ല് പരം വിമാനങ്ങൾ വന്ന ഒരു അയർഷോയ്ക്ക് പോയി ഇപ്പൊ വന്നോളു ബോസ് നിങ്ങൾ ആണ് നമ്മളെ educate ചെയ്ത ആൾ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      Thanks a lot bro ♥️♥️♥️

    • @AjoyAnto
      @AjoyAnto 11 месяцев назад

      @@SCIENTIFICMALAYALI
      Canadayil ninnum engane aanu janalakal vangikkuka

  • @user-qj2gl8xt2q
    @user-qj2gl8xt2q Год назад +2

    Your window r nice brother

  • @jyothis20
    @jyothis20 Год назад +3

    ❤Annaaa❤😊😊😊

  • @ISL55
    @ISL55 Год назад +3

    ❤.Bro iorn dominte oru video

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      എൻ്റെ ലിസ്റ്റില് ഉണ്ട് ബ്രോ ഉടൻ തന്നെ ചെയ്യാം ബ്രോ 👍♥️♥️♥️

    • @ISL55
      @ISL55 Год назад

      ​@@SCIENTIFICMALAYALI🤗

  • @jacksonsammathew
    @jacksonsammathew Год назад +1

    Try kindle version in future. From 🇵🇹

  • @abhaies499
    @abhaies499 Год назад +4

    Hai sir

  • @sreehari2502
    @sreehari2502 Год назад +1

    DShK 1938 Heavy machine gun video please

  • @samsameer8645
    @samsameer8645 Год назад +2

    Indian thugs history onu parayamo

  • @ginukrishnar5296
    @ginukrishnar5296 Месяц назад

    ജനാല ഞാൻ ഒരെണ്ണം വാങ്ങി. തുടങ്ങി 👍🏼👍🏼👍🏼👍🏼

  • @dileepanvm2599
    @dileepanvm2599 Год назад +1

    Al capone. John dellinger. Frank nitti.