ഇതുപോലെ ജീവിതത്തിൽ ഒരുപാടു ' ആട് തോമ ' മാർ ഉണ്ട് ..... ഭാഗ്യം എന്ന ഒരൊറ്റ കാര്യം ഇല്ലാതെ ജീവിതം നശിച്ചവർ...... എന്തായാലും ചേട്ടാ നല്ല അടിപൊളി ഐറ്റം...... താങ്ക് യു......... 😘😘😘😘😘😘
“ഗൂഗിൾ ഡയപ്പെർ ഇട്ടു നടക്കുന്ന കാലം”. 😂what a dialogue delivery, I never heard something like that before. വളരെ നല്ല വീഡിയോ ആയിരുന്നു ചേട്ടാ. Variety and infermative. Thank you 🙏
ആദ്ദേഹം ആ പ്രായത്തിൽ അത്രയും ചെയ്തുവെങ്കിൽ... ഈ ലോകംതന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തി ചരിത്രത്തിൽ ഇടം നേടിയേനെ... അദ്ദേഹത്തിന്റെ ആ ചെറിയ പ്രായത്തിൽ കുട്ടിക്കളിപോലും മാറാത്തവരാണ് നമ്മൾ... ഈ കഥ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം കൊള്ളുന്നു... ഈ പ്രായത്തിലുള്ളൊരു കുട്ടിക്ക് ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങളാണ് ചുരുങ്ങിയ കാലത്തിൽ ചെയ്ത് വച്ചത്... അങ്ങയുടെ വിവരണം വളരെ നന്നായിട്ടുണ്ട്
നിങ്ങൾ ഈ യൂട്യൂബ് ചാനൽ നടത്തുന്നത് പോലും മറ്റരുടെയോ നിർബന്ധത്തിനു വഴങ്ങിയിട്ടാണെന്ന് തോന്നുന്നു ...കാരണം നിങ്ങൾ ഒരു തികഞ്ഞ ജീനിയസ് ആണ് .....എന്തൊക്കെയോ എന്തൊക്കെയോ ലക്ഷ്യങ്ങൾ ബാക്കിവെച്ച് കാത്തിരിക്കുന്ന ഒരു ജീനിയസ്
ഇങ്ങനത്തെ interesting സ്റ്റോറികൾ ഇനിയും ചെയ്യണം, കാഴ്ചക്കാർ കുറവായിരിക്കും, പക്ഷെ നിങ്ങളുടെ വീഡിയോ കാണുന്ന അത്രയും പേര് ഉയർന്ന ലെവൽ ചിന്താഗതിയും വിവരവും ഉള്ളവർ ആയിരിക്കും, അവർ വളരെ കുറച്ചേ എവിടെയും കാണൂ, വല്ല ബിരിയാണി വെക്കുന്നതോ മീൻ പൊരിക്കുന്നതോ ഒക്കെ കാണാൻ ലക്ഷക്കണക്കിന് പേര് ഉണ്ടാകും, പക്ഷെ ഈ വക കാര്യങ്ങൾക്ക് ഉള്ളവർ quality ഉള്ളവർ മാത്രമായിരിക്കും,,, go ahead👍, all the best
എന്റെ ഏട്ടനും 17 വയസ്സിനുള്ളിൽ റേഡിയോ, taperecoeder wirles set അങ്ങനെ പലതും ഉണ്ടാകുമായിരുന്നു പക്ഷെ 25 വയസു kaziyumbazekum മദ്യപാനം തുടങ്ങി 48 വയസിൽ cancer പിടിച്ചു മരിച്ചു ശരിക്കും ഒരു ബ്രില്യൻറ് മൈൻഡ് ആയിരുന്നു കുറച്ചെങ്കിലും സാമ്പത്തികം ഉണ്ടേൽ എവിടെയോ എത്തേണ്ട ആൾ..കറണ്ട് വരാത്ത കാലത്തു ഞങ്ങടെ വീട്ടിൽ മാത്രം പാട്ടും soundbox ഉം ഉണ്ടായിരുന്നു എല്ലാം പുള്ളി ഉണ്ടാക്കിയത് എന്ത് ചെയ്യാൻ ദൈവം ആയുസു കൊടുത്തില്ല
ഞാനും അങ്ങനെ ആണ്..പണ്ട് ഇലട്രോ മൈക്രോസ്പ്പ് ഉണ്ടാക്കാം tv യുടെ പിക്ചർ ട്യൂബ് എടുത്തു പഴയ tv യുടെ.... Netron accelaraton eletron bombading കൊണ്ട് പറ്റും എന്ന് ഒരു മാഷ് പറഞ്ഞപ്പോൾ... Neclear fission.. ഉണ്ടാക്കാൻ പറ്റും ചിന്തിച്ച ഞാൻ.. Eletron gun ഉപയോഗിച്ച്..ഇപ്പോഴും എനർജി ഉണ്ടാക്കുക plan ആണ്... Unstable ആയ ഒരു സിസ്റ്റം ഡെവലപ്പ് ചെയ്യാൻ വേണ്ടി ഉള്ള ആണ്... Moment of Inertia >>>>> friction.. കൂടാതെ.. മിലിട്ടറി ഇല്ലാതെ ഒരു രാജ്യത്തെ കീഴ് പെടുത്താൻ പറ്റുമോന്നു എന്ന്.. ഒരു തുള്ളി രക്തം വീഴാതെ.. ഫിർ ഔന്റെ (ഫാറാവോ ) ബുദ്ധി ഉപയോഗിച്ച്....ആൺ കുട്ടികളുടെ birth ഇല്ലാതാക്കുക..Inhibit birth of men... Using chemicals.. Y chromazone inhibiter.....
ചേട്ടാ ചേട്ടൻ പറഞ്ഞ പോലെ ഞാനും ചിന്തിക്കാറുണ്ടായിരുന്നു ഹെലികോപ്റ്ററുകളുടെ അപകടങ്ങൾ വർദ്ധിക്കുന്ന സ്ഥാനത്ത് ഞാനും ഡബിൾ കോക്സിൽ റോട്ടറർ അതിനെപ്പറ്റി ചേട്ടൻ പറഞ്ഞിരുന്നല്ലോ ഹെലികോപ്റ്ററുകൾ ഒരു വീഡിയോ പരമ്പരയിൽ അത് ഞാൻ ചിന്തിച്ചത് ഇതിന്റെ പുറകി പുഷിങ് റോട്ടറ് കൂടി കൊടുത്താൽ എങ്ങനെ ആയിരിക്കും എന്ന് കരുതി ചിന്തിച്ചത് പക്ഷേ ഞാൻ ചിന്തിച്ചപ്പോൾ തന്നെയാണ് പിന്നീട് കണ്ടത് ബോയിങ്ങിന്റെ പുതിയ ഹെലികോപ്റ്ററിൽ ഈ സിസ്റ്റം അവര് ഉപയോഗിക്കുന്നതാ കണ്ടു. പത്തുവർഷം മുമ്പ് പ്യൂരി ഫിലിം ഇറങ്ങിയപ്പോൾ ഇന്ത്യയ്ക്കും അതുപോലെ ലൈറ്റ് ടാങ്കിൽ ഹെവി ഗൺ വേണ്ടിയത് ഒരു ഇതിനെപ്പറ്റി ഒരു ടാങ്ക് ഉണ്ടായിരുന്ന നല്ലതാണ് ചിന്തിച്ചിരുന്നു പക്ഷേ ഇന്ന് അതേ പ്രോഗ്രാം ഡിയോ ഡിയോയും എല്ലാം ചേർന്ന് നടപ്പിലാക്കുമെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം
പണ്ട് എന്റെ അപ്പൂപ്പനും ഒരു കണ്ടു പിടുത്തം നടത്തി കറച്ചു പഴം കുറച്ചുവെള്ളം തീ, ആവി പിന്നേം വെള്ളം ആക്കി. പിറ്റേ ദിവസം എക്‌സൈസ് വീട്ടിൽ വന്നു കൊണ്ടുപോയി 😔പാവം അപ്പുപ്പൻ 🙏ശുഭം
I was also an introvert. I had my own lab in my room. Full of electronic circuits transformers. But India ayakondum niyamam anuvadhikathakondum apakadakaramaya onnum cheyyan purapettila. Annalum chila electro chemical pareekshanangal okke cheythit und. Google large size diaper iduna kalathayirunakond. Keypad Ulla mobile lil ninu ethupolathe mailukal samsayam chodichit und. Chila replays okke kittum und. Veetile sahacharyangal kanakileduth allam upekshikendi vannu. Pazhaya soldering iron oru deppi niraye capacitor and transistors ipolum sookshichu vechit und. Joli okke kazhinj retirement aakumbolo apolenkilum akkanthatha jeevithathil tirike varumbolo. Jeans ittu nadakuna Google inte sahayathode pareekshanangal thudangiyekkum. Ini cheyyumenkil manushyanu sahayakamakunna onnu theerchayayum cheyyan pattum annu manasu parayunu. 2 kaaryangal anik ishtamanu akaanthatha pareekshanangal but manasil ethellam avdeyo kuzhichu moodapeyta nilayilanu. Oru scientist aakanam annayirunu aagraham but padithathil full A plus kittiyilla but I will try my best when I have opportunity. Chemistry first class degree kayyil und vayarunirachu physics ariyan maths vatta poojyam. PhD cheyyan agraham undayirunu. Degree kazhinju jolik pokan nirbandhitan aayi.joli aayi family aayi....
EAGLE SCOUT The rank of Eagle Scout may be earned by a Scout who has been a Life Scout for at least six months, has earned a minimum of 21 merit badges, has demonstrated Scout Spirit, and has demonstrated leadership within their troop, crew or ship.
ഇന്ത്യയിൽ കഴിവ് ഉള്ള ഇഷ്ടം പോലെ ആളുകൾ ഉണ്ട് അവരെ ഇന്ത്യൻ ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റ് സപ്പോർട്ട് ചെയ്യില്ല ജനങ്ങൾ ലും അമേരിക്ക യൂറോപ് ഗവണ്മെന്റ് ജനങ്ങൾ സപ്പോർട്ട് ചെയ്യും ആ കുട്ടി ഒരു ആൽബർട്ട് ഐൻസ്റ്റീൻ ആണ്
ഞാനും ഒറ്റക്ക് ഇരിക്കാൻ ഇഷ്ടമുള്ള ആളായിരുന്നു അത് ഇപ്പോൾ എന്റെ ജീവിതത്തെ നന്നായി ബാധിച്ചു ആരോടും അങ്ങോട്ട് ചെന്നു മിണ്ടാൻ ഒന്നും തോന്നുന്നില്ല കുട്ടുകാർ ഒന്നുമില്ല ഇപ്പോൾ അധികം
ആ കാലഘട്ടത്തിൽ ടൈം പീസ് ലും ഉണ്ട് രാത്രി പച്ച വെളിച്ചം കാണും ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവർ ആയ സൗദി അറേബ്യ യിൽ മക്കയിൽ ഉള്ള ക്ലോക്ക് ടവർ ൽ ധാരാളം ഉണ്ട് ഞാൻ രാത്രി ഇതിന്റെ പച്ച വെളിച്ചം എന്നും നോക്കും
ഞാനും ഇതുപോലെ ഓരോ ideas രാത്രി സ്വപ്നം കാണാറുണ്ട്.. എന്നിട്ട് ഉണർന്ന് കഴിഞ്ഞു കൊള്ളാമല്ലോ എന്നൊക്കെ വിചാരിച്ചു കിടക്കും രാവിലെ എണീക്കുമ്പോ മറന്നുപോകും 🙄
വീഡിയോ യുടെ ആദ്യ ഭാഗങ്ങൾ കേട്ടപ്പോൾ ഞാൻ കരുതി അവൻ ഉണ്ടാക്കിയ nuclear reactor പൊട്ടിത്തെറിച്ച് അവനും ആ നാട്ടിലെ 40000 ആളുകളും മരണപ്പെട്ടിട്ടുണ്ടാവുമെന്ന് 😅
വിശ്വസിക്കാൻ തന്നെ വിഷമം ഉള്ള കാര്യം കാരണം ഈ ന്യൂക്ലിയർ ഫ്യൂഷൻ കണ്ടുപിടിക്കാൻ ലോകരാജ്യങ്ങളിൽ തന്നെ വടംവലി ഇപ്പോഴും ഉണ്ട് ബില്യൻ കണക്കിന് കോടികൾ കിട്ടിയേനെ അവനു എന്നിട്ടും അവൻ അത് ചെയ്തില്ല ആ മനസ് കാണാത്തത് us ന്ന് നഷ്ട്ടം തന്നെ
You are a introvert but you are sigma because,sigma is not an introvert who does not know how to talk ,sigma talks only when needed sigma is an introvert with zero social anxiety.
ഞാനുമുണ്ടാക്കി ഒരു ന്യൂക്ലിയർ റിയാക്ടർ പക്ഷെ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അയേൺ മാന്റെ ആർക് റിയാക്ടർ ആയി മാറിയെന്നും മാത്രം ഏതായാലും സിവിൽ സർവീസ് എഴുതി റിസൾട്ട് വന്നിട്ടു വേണം ആർക് റിയാക്ടർ ഉപയോഗിച്ചു കൊണ്ട് ഒരു ആറാട്ട് നടത്താൻ
#INTROVERT 😘🤩🤩🤩 കൂട്ടത്തിൽനിന്നും പുറത്തുപോയവനല്ല , കൂട്ടത്തിൽനിന്നും ഒറ്റപെട്ടവനല്ല, " കൂട്ടമേ വേണ്ട എന്ന് വെച്ചവനാണ് " 💪💪💥💥💥
❤️❤️❤️
Sigma rule 🔥
Sathyam enik oru grp il nadakkan ishtam alla 🥺🥺
ഇതുപോലെ ജീവിതത്തിൽ ഒരുപാടു
' ആട് തോമ ' മാർ ഉണ്ട് ..... ഭാഗ്യം എന്ന ഒരൊറ്റ കാര്യം ഇല്ലാതെ ജീവിതം നശിച്ചവർ...... എന്തായാലും ചേട്ടാ നല്ല അടിപൊളി ഐറ്റം...... താങ്ക് യു......... 😘😘😘😘😘😘
“ഗൂഗിൾ ഡയപ്പെർ ഇട്ടു നടക്കുന്ന കാലം”. 😂what a dialogue delivery, I never heard something like that before. വളരെ നല്ല വീഡിയോ ആയിരുന്നു ചേട്ടാ. Variety and infermative. Thank you 🙏
Thanks bro
ആന്ന്....ഞാൻ കുറെ ചിരിച്ചു, ഇങ്ങേരുടെ ഓരോ ഉദാഹരണങ്ങളെ......😁😁😁
I was looking for this comment
Sathyam
Nice 👍🏻 but Software n edhire paranhadh pole
ആദ്ദേഹം ആ പ്രായത്തിൽ അത്രയും ചെയ്തുവെങ്കിൽ... ഈ ലോകംതന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തി ചരിത്രത്തിൽ ഇടം നേടിയേനെ... അദ്ദേഹത്തിന്റെ ആ ചെറിയ പ്രായത്തിൽ കുട്ടിക്കളിപോലും മാറാത്തവരാണ് നമ്മൾ... ഈ കഥ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം കൊള്ളുന്നു... ഈ പ്രായത്തിലുള്ളൊരു കുട്ടിക്ക് ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങളാണ് ചുരുങ്ങിയ കാലത്തിൽ ചെയ്ത് വച്ചത്... അങ്ങയുടെ വിവരണം വളരെ നന്നായിട്ടുണ്ട്
age 17 thanne alle offical source okke 17 annu
America yil okke ividethe 20 vayas aalukalude information aanu 10 vayas ullavarkku kittunne
@@Errorcodexoneuvva
14 വയസിൽ അത്രയും ചിന്തിച്ചെങ്കിൽ അവൻ ലോകം മാറ്റിമറിക്കാൻ കെൽപ്പുള്ളവൻ തന്നെ ആയിരുന്നു വേറെ ലെവൽ മനുഷ്യൻ
Level 🥰
17 annu
നിങ്ങൾ ഈ യൂട്യൂബ് ചാനൽ നടത്തുന്നത് പോലും മറ്റരുടെയോ നിർബന്ധത്തിനു വഴങ്ങിയിട്ടാണെന്ന് തോന്നുന്നു ...കാരണം നിങ്ങൾ ഒരു തികഞ്ഞ ജീനിയസ് ആണ് .....എന്തൊക്കെയോ എന്തൊക്കെയോ ലക്ഷ്യങ്ങൾ ബാക്കിവെച്ച് കാത്തിരിക്കുന്ന ഒരു ജീനിയസ്
Thanks a lot ❤️❤️❤️🙏
Chumma piri kettalle ashan enthenkilum kandupidichakkalayum
ആ മനുഷ്യനെ പറ്റി ഇത്രേം കാര്യങ്ങൾ മനസിലാക്കി വിവരിക്കാൻ കഴിഞ്ഞില്ലേ "hands of you "👏👏❤️🇮🇳
ഇങ്ങനത്തെ interesting സ്റ്റോറികൾ ഇനിയും ചെയ്യണം, കാഴ്ചക്കാർ കുറവായിരിക്കും, പക്ഷെ നിങ്ങളുടെ വീഡിയോ കാണുന്ന അത്രയും പേര് ഉയർന്ന ലെവൽ ചിന്താഗതിയും വിവരവും ഉള്ളവർ ആയിരിക്കും, അവർ വളരെ കുറച്ചേ എവിടെയും കാണൂ, വല്ല ബിരിയാണി വെക്കുന്നതോ മീൻ പൊരിക്കുന്നതോ ഒക്കെ കാണാൻ ലക്ഷക്കണക്കിന് പേര് ഉണ്ടാകും, പക്ഷെ ഈ വക കാര്യങ്ങൾക്ക് ഉള്ളവർ quality ഉള്ളവർ മാത്രമായിരിക്കും,,, go ahead👍, all the best
ബ്രോ നിങ്ങളുടെ topics എല്ലാം പൊളിയാണ് 🔥, നിങ്ങൾ ww2 കാലത്തെ weapons നെ പറ്റി ഒരുപാട് videos ചെയ്യണം
Corona is a Bio world war 3
Organised by China, Medical mafia etc
Please do video on sten SMG and panzer 4, I grew up watching them in films.
ഞാനും ഒരു introvert ആണ് ഒറ്റക്ക് ഇരിക്കുമ്പോൾ പല ideas um മനസ്സിൽ വരും പക്ഷേ അതൊക്കെ അവസാനം മനസ്സിൽ തന്നെ കുഴിച്ചു മൂടും🙂
❤️👍
RIP bro...❤️
@@ayoobkhan4003 nth rip🙄
😂😂
@@drharoldshipman8330 weird idea kaaranam dead aayyekkam enne sarcasm aayi paranjathavum 😂
എന്റെ ഏട്ടനും 17 വയസ്സിനുള്ളിൽ റേഡിയോ, taperecoeder wirles set അങ്ങനെ പലതും ഉണ്ടാകുമായിരുന്നു പക്ഷെ 25 വയസു kaziyumbazekum മദ്യപാനം തുടങ്ങി 48 വയസിൽ cancer പിടിച്ചു മരിച്ചു ശരിക്കും ഒരു ബ്രില്യൻറ് മൈൻഡ് ആയിരുന്നു കുറച്ചെങ്കിലും സാമ്പത്തികം ഉണ്ടേൽ എവിടെയോ എത്തേണ്ട ആൾ..കറണ്ട് വരാത്ത കാലത്തു ഞങ്ങടെ വീട്ടിൽ മാത്രം പാട്ടും soundbox ഉം ഉണ്ടായിരുന്നു എല്ലാം പുള്ളി ഉണ്ടാക്കിയത് എന്ത് ചെയ്യാൻ ദൈവം ആയുസു കൊടുത്തില്ല
ഞാൻ scientific malayali channel addictആയെന്ന് തോനുന്നു.
❤️❤️❤️
ഞാനും അങ്ങനെ ആണ്..പണ്ട് ഇലട്രോ മൈക്രോസ്പ്പ് ഉണ്ടാക്കാം tv യുടെ പിക്ചർ ട്യൂബ് എടുത്തു പഴയ tv യുടെ.... Netron accelaraton eletron bombading കൊണ്ട് പറ്റും എന്ന് ഒരു മാഷ് പറഞ്ഞപ്പോൾ... Neclear fission.. ഉണ്ടാക്കാൻ പറ്റും ചിന്തിച്ച ഞാൻ.. Eletron gun ഉപയോഗിച്ച്..ഇപ്പോഴും എനർജി ഉണ്ടാക്കുക plan ആണ്... Unstable ആയ ഒരു സിസ്റ്റം ഡെവലപ്പ് ചെയ്യാൻ വേണ്ടി ഉള്ള ആണ്... Moment of Inertia >>>>> friction.. കൂടാതെ.. മിലിട്ടറി ഇല്ലാതെ ഒരു രാജ്യത്തെ കീഴ് പെടുത്താൻ പറ്റുമോന്നു എന്ന്.. ഒരു തുള്ളി രക്തം വീഴാതെ.. ഫിർ ഔന്റെ (ഫാറാവോ ) ബുദ്ധി ഉപയോഗിച്ച്....ആൺ കുട്ടികളുടെ birth ഇല്ലാതാക്കുക..Inhibit birth of men... Using chemicals.. Y chromazone inhibiter.....
enth?? ente ponnu manda ninte playlistil ulath okke orro mandthranjall anu athinulla common sense pollum illle
🐷🐷🐷
ഡേവിഡ് ഹാന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു ❤️🙏🙏🙏
ആത്മാവിനോ ? ? ?
🤣@@honeybadger6388
5:55 Eagle Scout is the highest achievement or rank attainable for a scout in USA. In India, we call it Rashtrapathi Scout.
Thanks bro
🌞🌙🔯🌟😀👏🙏🔥
നമ്മുടെ ചുറ്റുപാടും ഉണ്ടാവും ഇതുപോലെ സയൻസിനെ സ്നേഹിക്കുന്നവർ. അത് ശെരിയായി ഉപയോഗിക്കുന്നവർ വിജയിക്കും. Thank you sir for making this video ❤
ഞാനും ഒരു introvert ആണ്...... എന്റെ ആശയങ്ങൾ 2023 മുതൽ ലോകം കണ്ടു തുടങ്ങും 👍☺️
👍
നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്
@@Xhydraulics ടെക്നിക്കൽ video ആണ്..... Video യിൽ ഞാൻ ഉണ്ടാവില്ല....
@@rageshar5382 best of luck!
👍👍👍
ആദ്യമായി നിങ്ങളുടെ ഒരു വീഡിയോ കാണുന്നു.. കണ്ടുകഴിഞ്ഞു ലൈക്ക് അടിച്ചു സബ്സ്ക്രൈബ് ചെയ്തു ഇനി ഇവിടെ കൂടുന്നു.....
കൊലുസിത പ്രവർത്തി🥰
ഇതെന്നാ ഈ channel 100 k ആവതെ, njan കാത്തിരിപ്പാണ് 😍വേഗം ആവാട്ട്
❤️❤️❤️
ചേട്ടാ brahmose മിസ്സിലിനെക്കുറിച് വീഡിയോ ചെയ്തുടെ കുറേ കെട്ടിട്ടുണ്ടെങ്കിലും ചേട്ടന്റെ രീതിയിൽ കേക്കാനൊരാഗ്രഹം ✌️
ഇതിൽ ചെയ്തിട്ടുണ്ട്
ambooo pwoli.... annante avatharanam oru rakshayumilla...... 😂😂😂
2:42 ഞാനും അങ്ങനെ തന്നെ ആണ്
I like your natural style of story telling❤️ keep up the good work
ചേട്ടാ ചേട്ടൻ പറഞ്ഞ പോലെ ഞാനും ചിന്തിക്കാറുണ്ടായിരുന്നു ഹെലികോപ്റ്ററുകളുടെ അപകടങ്ങൾ വർദ്ധിക്കുന്ന സ്ഥാനത്ത് ഞാനും ഡബിൾ കോക്സിൽ റോട്ടറർ അതിനെപ്പറ്റി ചേട്ടൻ പറഞ്ഞിരുന്നല്ലോ ഹെലികോപ്റ്ററുകൾ ഒരു വീഡിയോ പരമ്പരയിൽ അത് ഞാൻ ചിന്തിച്ചത് ഇതിന്റെ പുറകി പുഷിങ് റോട്ടറ് കൂടി കൊടുത്താൽ എങ്ങനെ ആയിരിക്കും എന്ന് കരുതി ചിന്തിച്ചത് പക്ഷേ ഞാൻ ചിന്തിച്ചപ്പോൾ തന്നെയാണ് പിന്നീട് കണ്ടത് ബോയിങ്ങിന്റെ പുതിയ ഹെലികോപ്റ്ററിൽ ഈ സിസ്റ്റം അവര് ഉപയോഗിക്കുന്നതാ കണ്ടു. പത്തുവർഷം മുമ്പ് പ്യൂരി ഫിലിം ഇറങ്ങിയപ്പോൾ ഇന്ത്യയ്ക്കും അതുപോലെ ലൈറ്റ് ടാങ്കിൽ ഹെവി ഗൺ വേണ്ടിയത് ഒരു ഇതിനെപ്പറ്റി ഒരു ടാങ്ക് ഉണ്ടായിരുന്ന നല്ലതാണ് ചിന്തിച്ചിരുന്നു പക്ഷേ ഇന്ന് അതേ പ്രോഗ്രാം ഡിയോ ഡിയോയും എല്ലാം ചേർന്ന് നടപ്പിലാക്കുമെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം
The Golden Book of chemistry experiment ഇൻടെ വിക്കിപീഡിയ പേജിൽ ഡേവിഡ് ഹൻ നെ പറ്റി പറയുന്നുണ്ടല്ലോ
B-21 Raider ne patti video cheyyamo?????
ഗൂഗിൾ ഒക്കെ ഡയപ്പറിട്ട് നടക്കുന്ന കാലഘട്ടത്തിലാണ്.... 😂😂
ചേട്ടൻറെ വീഡിയോസ് എല്ലാം അടിപൊളിയാണ് ❤❤
❤️❤️❤️
ഈ കഥ കേട്ടപ്പോൾ
Jonathan James ന്റെ കഥ ആണ് ഓർമ വന്നത്...
രണ്ടു പേരുടേം story ഒന്ന് നല്ലോണം കേട്ട് ചിന്തിച്ചു നോക്ക് 🙂🖤
Athe... cinemagic
Yaaaa
പണ്ട് എന്റെ അപ്പൂപ്പനും ഒരു കണ്ടു പിടുത്തം നടത്തി കറച്ചു പഴം കുറച്ചുവെള്ളം തീ, ആവി പിന്നേം വെള്ളം ആക്കി. പിറ്റേ ദിവസം എക്‌സൈസ് വീട്ടിൽ വന്നു കൊണ്ടുപോയി 😔പാവം അപ്പുപ്പൻ 🙏ശുഭം
🤣🤣🤣🤣
😂😂😂
😂😂😂
I was also an introvert. I had my own lab in my room. Full of electronic circuits transformers. But India ayakondum niyamam anuvadhikathakondum apakadakaramaya onnum cheyyan purapettila. Annalum chila electro chemical pareekshanangal okke cheythit und. Google large size diaper iduna kalathayirunakond. Keypad Ulla mobile lil ninu ethupolathe mailukal samsayam chodichit und. Chila replays okke kittum und. Veetile sahacharyangal kanakileduth allam upekshikendi vannu. Pazhaya soldering iron oru deppi niraye capacitor and transistors ipolum sookshichu vechit und. Joli okke kazhinj retirement aakumbolo apolenkilum akkanthatha jeevithathil tirike varumbolo. Jeans ittu nadakuna Google inte sahayathode pareekshanangal thudangiyekkum. Ini cheyyumenkil manushyanu sahayakamakunna onnu theerchayayum cheyyan pattum annu manasu parayunu. 2 kaaryangal anik ishtamanu akaanthatha pareekshanangal but manasil ethellam avdeyo kuzhichu moodapeyta nilayilanu.
Oru scientist aakanam annayirunu aagraham but padithathil full A plus kittiyilla but I will try my best when I have opportunity. Chemistry first class degree kayyil und vayarunirachu physics ariyan maths vatta poojyam. PhD cheyyan agraham undayirunu. Degree kazhinju jolik pokan nirbandhitan aayi.joli aayi family aayi....
Citizen scientists ❤️❤️❤️
Njan um world no 1 scientist aakanemennu vijarichirinnu
ഡേവിഡ് ഹാന്റെ കഥ കേട്ടു, അവനിപ്പോൾ ആരും ശല്യം ചൈയ്യാത്ത മനുഷ്യനിർമ്മിതിക്കു എത്തപ്പെടാൻ പറ്റാത്ത ഒരു വെല്യ ലോകത്തിൽ വിരാജിക്കുകയാണ് ❤ ആദരാഞ്ജലികൾ!
ഞാനും introvert🙂
Comment ചെയ്യാനും chat ചെയ്യാനും ഭീരൻ. നേരിട്ട് കണ്ടാൽ shy. അത്ര active അല്ല. എല്ലാവരെയും സഹായിക്കാൻ ഇഷ്ട്ടം. Mask vech. 🙂
😄❤️❤️❤️
😄😄🤝
😅
Same
Amazing content as always..
ആശാനെ,,,,, അവതരണം കിടു....
Thanks bro
അമേരിക്കയുടെ സ്റ്റെൽത്ത് ബോംബറിന്റെ വീഡിയോ ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.
B21 raider
Russian old legendary weapons ne pati oru video, especially cold war weapons
EAGLE SCOUT
The rank of Eagle Scout may be earned by a Scout who has been a Life Scout for at least six months, has earned a minimum of 21 merit badges, has demonstrated Scout Spirit, and has demonstrated leadership within their troop, crew or ship.
Thanks bro ❤️
Us military യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ഇന്ത്യയിൽ കഴിവ് ഉള്ള ഇഷ്ടം പോലെ ആളുകൾ ഉണ്ട് അവരെ ഇന്ത്യൻ ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റ് സപ്പോർട്ട് ചെയ്യില്ല ജനങ്ങൾ ലും അമേരിക്ക യൂറോപ് ഗവണ്മെന്റ് ജനങ്ങൾ സപ്പോർട്ട് ചെയ്യും ആ കുട്ടി ഒരു ആൽബർട്ട് ഐൻസ്റ്റീൻ ആണ്
സാറേ ww2 ജർമ്മനിയുടെ സ്പെഷ്യൽ വെപ്പൺസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
your presentation is suberb .. advance congo for 100k......... : )
Thanks bro
Antonov an 225 mriya patti oru video cheyyumo plzx
ഞാനും ഒറ്റക്ക് ഇരിക്കാൻ ഇഷ്ടമുള്ള ആളായിരുന്നു അത് ഇപ്പോൾ എന്റെ ജീവിതത്തെ നന്നായി ബാധിച്ചു ആരോടും അങ്ങോട്ട് ചെന്നു മിണ്ടാൻ ഒന്നും തോന്നുന്നില്ല കുട്ടുകാർ ഒന്നുമില്ല ഇപ്പോൾ അധികം
Adipoli😂
space ship Aumamua യെ പറ്റി ഒരു വീഡിയോ ചെയ്താല്‍ നന്നായിരുന്നു ....
ഞാനും ഒരു Intorvet ആണ്. തലയിൽ വരുന്നാ ചിന്തകൾ വ്യതാസം ആണ്. അത് നടപ്പക്കിയാൽ നാടുക്കാർ പിടിച്ചു മരത്തിൽ കെട്ടിയിടും.ലേയെല്ലു അല്ലു .....
ഞാൻ introvert അല്ല പക്ഷെ ഞാൻ ഇവന്റെ ഒരു ഇലക്ട്രോണിക് പതിപ്പാണ്
ഡോക്ടറാണെങ്കിലും ഇലക്ട്രോണിക്സ് വിടാൻ പറ്റുന്നില്ല
പരീക്ഷണങ്ങൾ തുടരുന്നു
Video ellam vere level , Bro Philadelphia experiment video edamo ...
Kure naalathe waiting worth aayi thank you brother keep charging
Good effort, informative, worthful 👍
Sir വീഡിയോ explanation എല്ലാം നന്നാവുന്നുണ്ട്. ഒരു വീഡിയോ ഈ അനുനാകികളെ കുറിച്ച് ചെയ്യാമോ.
ഇതുപോലെ ഉള്ള കഥ ഇനിയും പറ
I hope Mr David han you will be a great scientists in your next rebirth 🔥😍🥰
ആ കാലഘട്ടത്തിൽ ടൈം പീസ് ലും ഉണ്ട് രാത്രി പച്ച വെളിച്ചം കാണും ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവർ ആയ സൗദി അറേബ്യ യിൽ മക്കയിൽ ഉള്ള ക്ലോക്ക് ടവർ ൽ ധാരാളം ഉണ്ട് ഞാൻ രാത്രി ഇതിന്റെ പച്ച വെളിച്ചം എന്നും നോക്കും
സൂപ്പർ വീഡിയോ..... 🙏
Need a video on SU frogfoot
Can you do a video on oppenheimer
With love from thrissur ❤️
ചില മനുഷ്യര്‍ അങ്ങനയാണ് എത്ര ഐഡികള്‍ഉണ്ടങ്കിലും അതിനു അനുകൂലമായ സാഹചര്യം കാണില്ല
❤️
Good presentation and content
Last portion was very sad ending…where is the next portion of UFO, wait for the next episodes
ഞാനും ഇതുപോലെ ഓരോ ideas രാത്രി സ്വപ്നം കാണാറുണ്ട്.. എന്നിട്ട് ഉണർന്ന് കഴിഞ്ഞു കൊള്ളാമല്ലോ എന്നൊക്കെ വിചാരിച്ചു കിടക്കും രാവിലെ എണീക്കുമ്പോ മറന്നുപോകും 🙄
Sir Kali weapone kurich video cheyuo
Presentation vere level ane keto....sarcasm oru rakshem ella....🔥😂
Thanks bro ❤️
Waiting for you 😊
Sheldon Cooper നെ അറിയാമോ
Very interesting real story, very informative.👏👏👏👏👏👏👏❤️💯👍
Nice video bro...
നിങ്ങള്‍ super 👌 ആണ്...വേറെ level 👌 💯 👏 🔥 🙌 💪
Amazing. Thank you.
Bro jcbയുടെ റിവ്യൂ ചെയ്യുമോ
Paavam….valiya nilayil ettiyene…..
Periodic table oro element oro element enthanu ennulla detail video cheyyamoo
Waiting for next video my favorite Chanel....❤️❤️
You deserve more.
Thanks bro
CROP CIRCLES നെ വച്ച് ഒരു video ചെയ്യോ ⚛️
വീഡിയോ യുടെ ആദ്യ ഭാഗങ്ങൾ കേട്ടപ്പോൾ ഞാൻ കരുതി അവൻ ഉണ്ടാക്കിയ nuclear reactor പൊട്ടിത്തെറിച്ച് അവനും ആ നാട്ടിലെ 40000 ആളുകളും മരണപ്പെട്ടിട്ടുണ്ടാവുമെന്ന് 😅
Bro expecting a video on fcas
Super loved it🥰
1946 us military nuclear test ഒന്ന് വീഡിയോ ചെയ്യുമോ
Oshkosh new jltv vehicle video cheyumo please
Young Sheldon!!
John Britten ne kurich oru video cheyyamo
Ins Arihanth video cheyyamo
അനീഷ് അണ്ണാ....instayil msg അയചാരുന്നു ....വേറൊന്നും അല്ല വീഡിയോ ഇടാൻ പറയാൻ😂😍
വിശ്വസിക്കാൻ തന്നെ വിഷമം ഉള്ള കാര്യം കാരണം ഈ ന്യൂക്ലിയർ ഫ്യൂഷൻ കണ്ടുപിടിക്കാൻ ലോകരാജ്യങ്ങളിൽ തന്നെ വടംവലി ഇപ്പോഴും ഉണ്ട് ബില്യൻ കണക്കിന് കോടികൾ കിട്ടിയേനെ അവനു എന്നിട്ടും അവൻ അത് ചെയ്തില്ല ആ മനസ് കാണാത്തത് us ന്ന് നഷ്ട്ടം തന്നെ
Theory and diagram vechu undakkan pattilla paranjathil yojippilla... Details of drawing pole irikkum athu
Poli bro...
Waiting For Ashans videos.... 😍😍
What a punch subject 👍👍👍
The boy should send to a great university instead of jail...
You are a introvert but you are sigma because,sigma is not an introvert who does not know how to talk ,sigma talks only when needed sigma is an introvert with zero social anxiety.
ഞാനുമുണ്ടാക്കി ഒരു ന്യൂക്ലിയർ റിയാക്ടർ പക്ഷെ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അയേൺ മാന്റെ ആർക് റിയാക്ടർ ആയി മാറിയെന്നും മാത്രം ഏതായാലും സിവിൽ സർവീസ് എഴുതി റിസൾട്ട് വന്നിട്ടു വേണം ആർക് റിയാക്ടർ ഉപയോഗിച്ചു കൊണ്ട് ഒരു ആറാട്ട് നടത്താൻ
😄
@@SCIENTIFICMALAYALI ചിരിച്ചു തള്ളണ്ട പ്രളയം തുടങ്ങാൻ പോകുന്നതേയുള്ളൂ രക്ഷപെടാൻ വേണ്ട മാർഗങ്ങൾ കണ്ടെത്തിക്കോളൂ
Bro.. Oumuamua നപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?????
Njan oru drone inte oru chiraku um pinne drimmer um aakki adipoli fan aakkittundu.
You can try 👍
🙂
ഉൽക്ക സ്റ്റോൺ ന്റെ ഉള്ളിൽ ധാരാളം റെഡിയം ureniyam ഉണ്ട്
Enne pole itrem perundarunno so happy oru whatsapp group undakkamaarunnu
Nalla videyo ayirunnu sir💖❤
bayraktar kizilelma . explain pls
Adipoli chetta
Good work
Le neighbour : azhukka chekkan thanthayekal mosham 😂
Good luck 🤞