ഐസക്ക് ന്യൂട്ടൺ The Mad Genius | The Secret life of Isaac Newton in Malayalam | SCIENTIFIC MALAYALI

Поделиться
HTML-код
  • Опубликовано: 23 июн 2023
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • НаукаНаука

Комментарии • 1,3 тыс.

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  9 месяцев назад +41

    ആമസോണിൽ നിന്നും ജനാലകൾ വാങ്ങാൻ ഈ link- ൽ click ചെയ്യുക 👇
    amzn.eu/d/ezXdSJY

    • @vysak1732
      @vysak1732 9 месяцев назад +2

    • @maisilvarghese7809
      @maisilvarghese7809 9 месяцев назад

      അവതരണം കൊള്ളാം പക്ഷെ ബൈബിൾ പോലുള്ള ഒരു ഗ്രന്തത്തെ കുറിച്ച് അഭിപ്രായം പറയുമ്പോൾ അതൊന്നു മനസിരുത്തി വായിച്ചാൽ നന്ന്. നിങ്ങൾ ഒരു നിരീശ്വര വാദി ആവാം പക്ഷെ മുൻവിധിയോടെ ഒന്നും വിലയിരുത്തരുത്
      ബൈബിൾ 1500വർഷങ്ങൾ കൊണ്ട് പല വ്യക്തികൾ ദൈവിക പ്രേരണയാൽ എഴുതിയ ഒരു സമാഹാരം ആണ്.
      കൈയെഴുത്തു പ്രതികൾ കണ്ടെടുത്തത് മാത്രം 25000ൽ അധികം വരും
      ലോകത്തെ ഇത്രയും അധികം സ്വാധിനിച്ച മറ്റൊരു പുസ്തകം ഉണ്ടായിട്ടില്ല. ഐസക് ന്യൂട്ടൻ ഈ മാനവരാശിക്കായി നൽകിയ എല്ലാ സംഭാവനയ്ക്കും പിന്നിൽ ബൈബിൾ ആണെന്ന് സമ്മതിക്കാൻ എന്തിനാ മടിക്കുന്നെ അത് മാത്രമാണ് സത്യം ആരെങ്ങനെയൊക്കെ നിഷേധിച്ചാലും. ലോകം കണ്ട എണ്ണം പറഞ്ഞ ഓരോ ശാത്രകാരൻ മാരും നല്ല ഒന്നാംതരം ദൈവവിശ്വാസികളുമാണ്.

    • @yasirarafath947
      @yasirarafath947 9 месяцев назад

      Windows 2:25

    • @mathewpt7027
      @mathewpt7027 8 месяцев назад

      Plesse ßend mea copy

    • @akhilaksivan1991
      @akhilaksivan1991 8 месяцев назад

  • @AlbaAbrilAbril
    @AlbaAbrilAbril 11 месяцев назад +938

    ലോകാവസാനം ഉണ്ടാകും എന്നൊന്നും വിശ്വസിക്കാൻ ഞാനില്ല, എനിക്കുറപ്പുള്ള ഒരു കാര്യം ഞാൻ മരിക്കുമ്പോൾ എന്റെ ലോകം അവസാനിക്കും എന്നുള്ളതാണ് 😂

    • @rajann.m.3396
      @rajann.m.3396 11 месяцев назад

      പൊട്ടക്കിണറ്റിലെ പുളവൻ.

    • @muneermuneer1744
      @muneermuneer1744 11 месяцев назад +20

      Ni veedum janichallooo

    • @AsraeelGaming
      @AsraeelGaming 11 месяцев назад +8

      ​@@muneermuneer1744ജനിക്കും

    • @Mr_Enoch_
      @Mr_Enoch_ 11 месяцев назад +16

      Earth destroy akum eni science thane paryunudi
      But we have around 6b years to our sun red gaint

    • @shibugeorge1541
      @shibugeorge1541 11 месяцев назад +2

      ​@@muneermuneer1744Newton was rebourn metuerbaptised man...

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 11 месяцев назад +66

    ചൊവ്വാദോഷക്കാരി ആയ ന്യൂട്ടൻ്റെ അമ്മ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു'നമ്മുടെ ചാനലിന് ഉചിതമല്ലന്ന് ഞാൻ കരുതുന്നു❤

  • @prasadiype
    @prasadiype 11 месяцев назад +336

    December 25ന് ജനിച്ചവര്‍ ഭാഗ്യവാന്‍മാര്‍... അവരുടെ ജനനം ഉള്‍പ്പടെ ലോകം മുഴുവന്‍ ഒരുമിച്ച് Celebrate ചെയ്യുകയല്ലേ😊😄❤❤

    • @praneeshagin1151
      @praneeshagin1151 11 месяцев назад +27

      Athu entha January 1 st janichavar entha mosam ano???? Dus 25 th crisyans mathram anu akhoshikkunnathu... bt new year angine allaaaa.....

    • @archa1047
      @archa1047 11 месяцев назад

      Oru koppumilla

    • @mappalas
      @mappalas 11 месяцев назад +1

      ഞാനും Dec 25ജന്മദിനം ആഘോഷിക്കുന്ന ആളാണ് 😂

    • @abi3751
      @abi3751 11 месяцев назад +6

      ​@@praneeshagin1151athenthaa baakiyullavar akoshichaal

    • @abi3751
      @abi3751 11 месяцев назад +1

      ​@archa1047 25inu aayirikkum alle😂

  • @Newton3697
    @Newton3697 11 месяцев назад +97

    എനിക് ഒരു അപേക്ഷ ഉണ്ട്
    ,
    ഇനി മുതൽ വലിയ scientist ആയ ആളുകളുടെ ഹിസ്റ്റ റിയും വേണം❤.....

    • @panyalmeer5047
      @panyalmeer5047 11 месяцев назад

      ബൈബിളിൽ പ്രപഞ്ച രഹസ്യം ഒളിഞ്ഞിരുപ്പുണ്ട് എന്ന് ന്യൂട്ടൻ ഒരിക്കലും പറയില്ല 🥵താങ്കൾ പറയുന്ന വിവരങ്ങൾ ഒക്കെ ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള പറയും പോലെ ഉള്ള് 🤪അളിയൻ ഇനി ദയവ് ചെയ്തു ഈ വീട്ടിൽ ആലുവ കൊണ്ട് വരരുത് 😇🙄

    • @--__--.___
      @--__--.___ 11 месяцев назад +1

      ​​@@panyalmeer5047 അത് തീരുമാനിക്കാൻ താങ്കൾ ആണല്ലോ നൂട്ടൻ,പിന്നെ അള്ളയെ പ്രാർത്ഥിക്കുന്നവർക്ക് ഒന്നും ഇത്തരം visions ചിന്ത ഒന്നും കിട്ടിയിട്ട് ഇല്ല. ക്രിസ്ത്യാനികളുടെ കണ്ടുപിടുത്തങ്ങൾ കൊണ്ട് ഹറാം ഡ്രഗ് ഇംഗ്ലീഷ് medicine അടിച്ച് ആയുസ്സ് നീട്ടി ആണ് അള്ളൻ്റെ ആള്ക്കാര് മസില് പിടിച്ചു നടക്കുന്നത്.

    • @--__--.___
      @--__--.___ 11 месяцев назад +1

      ലോകത്തിന് എക്കാലത്തേയും അയക്കാപെട്ട ഏറ്റവും വലിയ പ്രവാചകൻ പറഞ്ഞു മദ്യം ഹറാം ആണ്, കഴിക്കരുത് നരകത്തിൽ പോകും, എന്നൽ ഡ്രഗ് അയങ്ങിയിട് ഉള്ള ഇംഗ്ലീഷ് മെഡിസിൻ്റെ കാലം മുൻകൂട്ടി കണ്ട ക്രിസ്ത്യാനികളുടെ പ്രവാചകൻ പൗലോസ് പറഞ്ഞു മദ്യം അലപം ആകാം കാരണം ആരോഗ്യത്തിന് ഉപകാരപ്പെടും.

    • @YISHRAELi
      @YISHRAELi 11 месяцев назад +1

      @@panyalmeer5047 pottiya kuru thudachittu likeum adichittu vitto

    • @sreenivasansree417
      @sreenivasansree417 11 месяцев назад +1

      @@panyalmeer5047 ഓ ശരി സത്രജ്ഞ 😜😜😜

  • @ThorGodofThunder007
    @ThorGodofThunder007 11 месяцев назад +100

    തീർന്നത് അറിഞ്ഞില്ല.. 🔥 അത്രത്തോളം Interesting ആയിരുന്നു 👏🏼👏🏼 സൂപ്പർ ബ്രോ 👏🏼❤️

  • @bhaai3327
    @bhaai3327 8 месяцев назад +36

    ബൈബിൾ ഇൽ ഒട്ടേറെ ശാസ്ത്ര സത്യങ്ങൾ അടങ്ങിയിട്ടുണ്ട് ഇന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള എല്ലാ കണ്ടുപിടുത്തങ്ങളും ശാസ്ത്രത്തിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുന്പേ വന്ന ബൈബിൾ ഇൽ പറയുന്നുണ്ട്
    ❤️❤️❤️ god is great ❤️❤️

    • @rajeesher8691
      @rajeesher8691 5 месяцев назад

      1 Corinthian’s 1:18 to 25

    • @shiyazbadar3081
      @shiyazbadar3081 5 месяцев назад

      Pinne koppan

    • @user-gk9yb8bo6c
      @user-gk9yb8bo6c 4 месяца назад +2

      sheriya bhoomi parannitan ennan viswasicha team alle.gallelio ye chutt konnath bhoomi golam annen kandupidichath kondan bro

    • @anurajn9972
      @anurajn9972 4 месяца назад +4

      ഒരൊറ്റ പ്രശ്നം മാത്രമേ ഉള്ളു ശാസ്ത്രം കണ്ടു പിടിച്ചതിനു ശേഷം ആണ് ഞമ്മടെ മതത്തിൽ ഉണ്ടെന്ന് പറഞ്ഞു വരിക..

    • @thanseebfarha6199
      @thanseebfarha6199 4 месяца назад +2

      Athinekaal kooduthal Parishuddha Quran parayunnundu sahodaraa Alhamdulillah

  • @user-io5cz3ou5o
    @user-io5cz3ou5o 9 месяцев назад +21

    ബൈബിളിൽ ഭൂതം,ഭാവി,വാർത്തമാനം
    ലോകത്തിന്റെ ആരംഭം,അവസാനം എല്ലാം ഉണ്ട്.....അതാണ് ദൈവം മനുഷ്യ രാശിക്ക് നൽകിയ പുസ്തകം....

    • @Human19924
      @Human19924 6 месяцев назад +1

      🤣🤣🤣🤣

    • @wildestblueberry
      @wildestblueberry 5 месяцев назад +1

      😂😂😂😂😂😂

    • @vismayasona7353
      @vismayasona7353 2 месяца назад

      God ayirikkum alle script ezhuthiyath

    • @jainjoseph8257
      @jainjoseph8257 2 месяца назад

      Actually Newton tried to destabilize the fake stories of Bible.

    • @RahulRaj-kl2wv
      @RahulRaj-kl2wv Месяц назад

      ​@@vismayasona7353😂

  • @user-hy1di7js1b
    @user-hy1di7js1b 11 месяцев назад +50

    പെട്ടന്ന് തന്നെ സംഭവികട്ടെ എന്നു ഞാൻ പ്രർത്ഥിക്കുന്നു മടുത്തു നാട്ടുകാർക്കും എല്ലാവർക്കും ജോലി ആയില്ലേ പെണ്ണ് കേട്ടുന്നിലെ എന്നാ ചോദ്യ ങ്ങൾ കേട്ടു മടുത്തു 🙏🏻

  • @vishnupadmakumar
    @vishnupadmakumar 11 месяцев назад +30

    കാലങ്ങൾക്കപ്പുറം ഈ ചാനലിന്റെ പേരിൽ അനീഷ് മോഹൻ ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ അന്നത്തെ തലമുറയ്ക്ക് December 25 ഒരു മഹാന്റെ പേര് കൂടി കൂട്ടിച്ചേർക്കാൻ വിധിയുണ്ടാകട്ടെ....

  • @skyridersrc3644
    @skyridersrc3644 11 месяцев назад +32

    ചേട്ടാ.... കുറച് episode യുദ്ധം അവസാനിപ്പിച്ചു ഈ മൂഡ് പിടിക്കാം... സംഭവം കൊള്ളാം 👌👌👌🔥

  • @GK-rc5uy
    @GK-rc5uy 11 месяцев назад +57

    Sir,വളരെ അദ്ബുതമായിരിക്കുന്നു,ആദ്യമായാണ് ഇങ്ങനെ ഐസക് ന്യൂട്ടനെ കുറിച്ച് അറിയുന്നത്..വളരെ നന്നായി പ്രെസെന്റഷൻ..ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @aravindakshanpr5301
    @aravindakshanpr5301 11 месяцев назад +3

    ഭാരത്തിലെ സിദ്ധ ചികിത്സ സമ്പ്രദായം ആണ്, ആൽകെമിയിൽ മുൻപിൽ, മെർകുറിഉപയോഗിച്ചുള്ള രസഗന്ധി മെഴുക്, സൽഫർ ഉപയോഗിച്ചുള്ള മരുന്നുകൾ എല്ലാം ഇപ്പോഴും ഉപയോഗിക്കുന്നു. സ്വർണം ഉണ്ടാക്കുന്ന വിദ്യയും പലർക്കും അറിയാം. അഗസ്ത്യർ അറുപതിനായിരം, ഭോഗർ പന്തീരായിരം തുടങ്ങിയ കൃതികളി ൽ ഇത്‌ ഉണ്ട്. ഇതിൽ പലതും സിദ്ധ സന്യായി പരമ്പര കളുടെ കൈ വശ മുണ്ട്.

  • @derebelz
    @derebelz 11 месяцев назад +12

    ജനാലകളിൽ നിന്നും ഒരൂ കഥകൂടി ഉൾപ്പെടുത്തണം 🥰

  • @soubhagyuevn3797
    @soubhagyuevn3797 11 месяцев назад +16

    ഒട്ടും പ്രതീക്ഷിക്കാത്ത വീഡിയോ ആയിരുന്നു ആശാനെ എന്തായാലും കലക്കി 👍🙂

  • @abhijithkkabhijith1016
    @abhijithkkabhijith1016 11 месяцев назад +2

    Ente ponnanna vere oru vedeokk vendiyum ithra wait cheythittilla ningalude avathranam aanu vere level..❤

  • @sarathimanoj9224
    @sarathimanoj9224 11 месяцев назад +16

    Sir ന്റെ പുസ്തകം ഞാൻ order ചെയ്‌തിട്ടുണ്ട് . Sir നെ support ചെയ്യാൻ എന്നും ഈ subscriber ഉണ്ട് കൂടെ 💯😌♥️

  • @sunitharajeevsunitha3060
    @sunitharajeevsunitha3060 3 месяца назад +3

    "ഭൂഗോളം സംവൃതോ വൃത്ത " 400 വർഷങ്ങൾക്ക് മുമ്പ് ആര്യഭട്ട പറഞ്ഞു ! ഭാരതശാസ്ത്രജ്ഞൻ ! ലോകാ സമസ്താ സുഖിനോ ഭവന്തു: !🙏

  • @mohandas5328
    @mohandas5328 Месяц назад +1

    സൂപ്പർ, അറിയാത്ത കുറെ അറിവുകൾ കിട്ടി, പിന്നേ ന്യൂട്ടൻ ന്റെ കഠിനാധ്വാനവും അറിയാൻ സാധിച്ചു.

  • @sajithmohan4648
    @sajithmohan4648 11 месяцев назад

    Dear Brother…
    Super ആയി....
    ഇടക്ക് ഇത് പോലെ ഉള്ളത് കൊള്ളാം...

  • @lionofjudah9856
    @lionofjudah9856 11 месяцев назад +21

    ദൈവഭക്‌തിയാണ്‌ ജ്‌ഞാനത്തിന്റെ ഉറവിടം;
    പരിശുദ്‌ധനായവനെ അറിയുന്നതാണ്‌അറിവ്‌.
    സുഭാഷിതങ്ങള്‍ 9 : 10

  • @chuttichannel2020
    @chuttichannel2020 8 месяцев назад +16

    സയന്റിഫിക് മലയാളി
    ജനിച്ച ദിവസം തന്നെ ജനിച്ച 4:10
    സർ ഐസക് ന്യൂട്ടന്
    ബിഗ് സല്യൂട്ട്

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 11 месяцев назад +8

    🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎂🎂🎂🎂🎂🎂👑👑👑👑 ഇത് ഡിസംബർ 25ന് ജനിച്ച അനീഷ് മോഹൻ എന്ന മഹാനുവേണ്ടി.... 👏👏👏👏👏 👍👍👍👍👍 ഇത് ഒരുപാട് മികച്ച ഒരു വീഡിയോ ചെയ്തതിനു വേണ്ടി..... നന്ദി. നന്ദി......... 🌹🌹🌹

  • @faslurahman473
    @faslurahman473 11 месяцев назад +1

    ഈ ആഴ്ച്ച ടൈട്ടാനെ കുറിച്ചായിരിക്കുമെന്ന് പ്രധീക്ഷിച്ചു പക്ഷെ ഞെട്ടിച്ചു അതിലും ഗംഭീരമാക്കി ഞാനും ഒരു ന്യൂട്ടൻ ഫാനാണ് തന്റെ ചിന്തകളിൽ ഉരിത്തിരിഞ്ഞ മഹാ സത്യങ്ങളെ സിദ്ധാന്തങ്ങളായി നക്കു മുന്നിൽ തുന്നു കാട്ടിയ 16ാം നുറ്റാണ്ടിൽ ജനിച്ച് കാലത്തെ അതിജീവിച്ച അതുല്യ പ്രധിഭ സർ ഐസക്ക് ന്യൂട്ടൻ

  • @kesavanthiruthiyil2450
    @kesavanthiruthiyil2450 11 месяцев назад +2

    Very sensitive information 👍🙏 നന്ദി

  • @RacingDrifting369
    @RacingDrifting369 5 месяцев назад +6

    The one who deserves more respect is Nikkola Tesla. Please share about him , love your videos and thanks a lot for making them.

  • @joemol2629
    @joemol2629 11 месяцев назад +28

    ബാലരമ ഡൈജസ്റ്റ് 12 വർഷം മുൻപ് ഇറക്കിയ ഒരു പതിപ്പ് sir isssac Newton നേ കുറിച്ച് ആയിരുന്നു ഇപ്പൊ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ അതിലും വായിച്ചിരുന്നു എങ്കിലും ചേട്ടൻ്റെ അവതരണ മികവ് ഒരു രക്ഷയും ഇല്ല ❤❤❤
    ആൽബർട്ട് ഐൻസ്റ്റീൻ ൻറ വീഡിയോ കൂടേ ചെയ്യാമോ

  • @alchemist3538
    @alchemist3538 11 месяцев назад +19

    Your contents are getting marvelous✨...best wishes🎉

  • @mranilkumarnair5437
    @mranilkumarnair5437 11 месяцев назад +7

    Thank you for this topic.beautifully narrated and A VERY GOOD information

  • @sruthygeorge1641
    @sruthygeorge1641 11 месяцев назад +45

    ലോകം കണ്ട അത്ഭുത പ്രതിഭ സർ ഐസക് ന്യൂട്ടൻ പ്രണാമം 🙏🙏🙏

    • @anoopg935
      @anoopg935 21 день назад

      *Newton*
      In Physics,
      Father of classical physics
      Founder of newtonian physics
      Father of classical mechanics
      Father of energy intraction (Both potential and kinetic energies derived from laws of motion), equations of both PE and KE
      Father of Gravity
      Founder of laws of motion, equations of motion, equations of tragetory and projectile motion, Friction and Its effects on motion, Gravity, mechanics, law of cooling, law of viscosity, laws of forces,
      Newtons craddle, law of inertia, applications, rocket prepulsion,
      Founder of Optics
      Colour spectrum of light,
      Diffraction, refraction,dispersion of light,
      Newtons equation for Lens, Lens makers formulae, Newtons ring and experiments
      In Mathematics
      One of the Fathers of Calculus (differentiation and integration). Lebaniz is other.
      Algebra and binomial theorem
      Calculation of value of pi
      Finally "The god of science(Physics)"

  • @amarkose8248
    @amarkose8248 5 месяцев назад +6

    സാമൂഹിക
    പ്രതിബദ്ധത നിലനിർത്തി വ്യക്തിജീവിതത്തിൽ സായുജ്യം സാധിച്ച ന്യൂട്ടൻ അമാനുഷിക പ്രതിഭ തന്നെ. 🌹

  • @sijuschemistry6779
    @sijuschemistry6779 11 месяцев назад +2

    Njan adyamayi oru non chemistry book 190+55rs nu vangunnu, urappayum athu njan vayikkukayum cheyyum(first time oru book vayikan pokunne) , you are also a genius

  • @jainjoseph8257
    @jainjoseph8257 2 месяца назад

    Thank you for investigating into the truth and greatness of one of the greatest scientists ever lived.🙏🏼

  • @KiranKumar-KK
    @KiranKumar-KK 11 месяцев назад +12

    ഗംഭീര പ്രസൻ്റേഷൻ ചേട്ടാ. Headset വച്ചാണ് കേട്ടത്. ഒരു thriller story കേൾക്കുന്നതിനേക്കാൾ ഫിൽ ❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  11 месяцев назад +2

      താങ്ക്സ് ബ്രോ❤️❤️❤️

  • @FaithfulRationalist
    @FaithfulRationalist 11 месяцев назад +14

    I often noticed that, in order to be identified as rational/Scientific some people call them as non-believer.
    Even Newton can relate these two as complimentary. If one can co-ordinate these two faculties, then it is progressive ❤

    • @roshan4995
      @roshan4995 9 месяцев назад +1

      No. Newton was an exceptional genius in Physics. That doesn’t mean whatever Newton say about anything is rational. Newton also believed in Alchemy.

  • @abhinandrajendran9753
    @abhinandrajendran9753 11 месяцев назад

    Great Great story telling bro keep charging. Ningade video kk vendi nalla waiting ahnu wait cheyth wait cheyth pettannu notification kanumbo vallathoru feel ahnu. Please frequently njangale ingane santhoshippikkan sramikku please

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 11 месяцев назад +2

    Very nice narration, keep going.

  • @praveentp2361
    @praveentp2361 11 месяцев назад +4

    Chumma നോക്കിയപ്പോൾ ദേ കിടക്കണ് പുതിയ vedio 😊
    പുതിയ variety subject..
    Aneesh Bro.
    Thanks

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 11 месяцев назад

    Well done❤❤. Puthiya ariv aayirunnu

  • @amjethchittoor5625
    @amjethchittoor5625 11 месяцев назад +17

    Nikola Tesla യെ കുറിച്ച് പറയാമോ 🙏plz

  • @rakeshedachery3899
    @rakeshedachery3899 11 месяцев назад +22

    Newton maintained that there were two key sources of knowledge- one revealed in the Bible and the other revealed in nature. Newton believed that in order to "truly know the Creator, one must study the natural order of things."
    Newton dedicated his life to know the Word of God (the Bible), and to know the works of God (Creation).

    • @jemshi379
      @jemshi379 10 месяцев назад

      😂😂😂

    • @JayK.2002_
      @JayK.2002_ 10 месяцев назад

      Comedy

    • @mollyaugustine9593
      @mollyaugustine9593 9 месяцев назад +2

      Rightly said 👌

    • @dr.revathybenjamin
      @dr.revathybenjamin 8 месяцев назад +2

      Good thought 👍

    • @rakeshedachery3899
      @rakeshedachery3899 8 месяцев назад

      @@JayK.2002_ ജനങ്ങൾ എന്നോട് നന്ദിയുള്ളവരല്ല എന്നതിൽ എനിക്ക് അത്ഭുതമില്ല; എന്നാൽ എന്റെ സഹജീവികളിലേക്ക് എത്തിക്കുന്നതിനുള്ള ഉപകരണമായി ദൈവം എന്നെ മാറ്റിയതിന് അവർ ദൈവത്തോട് നന്ദിയുള്ളവരല്ലെന്ന് ഞാൻ അത്ഭുതപ്പെടുന്നു.
      Edward Jenner.
      Edward Jenner's pioneering work in developing the smallpox vaccine is claimed to have "saved more lives than the work of any other human.”

  • @thomaskuttymathew9120
    @thomaskuttymathew9120 7 месяцев назад +2

    Flow of presentation is excellent. 👌

  • @sujithsb8895
    @sujithsb8895 11 месяцев назад +1

    Chetta ethu books or article anu e topics nu reference ayi eduthe?? Plz mentioned 🙏

  • @yadudev2370
    @yadudev2370 8 месяцев назад +48

    Issac Newton - Great scientist
    Albert Einstein - Mad genius
    Tesla - Alien

    • @tjjokl7456
      @tjjokl7456 6 месяцев назад +2

      No, newton is a creater of modern world. There is no scope for comparison with him

    • @KnightRider-ly8gb
      @KnightRider-ly8gb 6 месяцев назад

      Tesla❤

    • @tjjokl7456
      @tjjokl7456 5 месяцев назад

      @@KnightRider-ly8gb just an enginer or developer. Newton is simple creator

    • @Adwzx
      @Adwzx 5 месяцев назад

      Tesla ❤

    • @cheerbai44
      @cheerbai44 5 месяцев назад

      I am = Sun, like sun. ഭൂമിയിലെ ഇരുട്ടിനെ തോൽപ്പിക്കുന്നവൻ ☝️💪🏻

  • @albinjohnson3803
    @albinjohnson3803 11 месяцев назад +35

    ബൈബിൾ 🔥🔥🔥🔥❤️❤️❤️❤️

    • @rpcragesh
      @rpcragesh 11 месяцев назад

      😂😂😂😂

    • @sibilm9009
      @sibilm9009 11 месяцев назад

      ​@@rpcrageshmm അടുത്തത് 😂

    • @sibilm9009
      @sibilm9009 11 месяцев назад +1

      💪പിന്നല്ല 🔥

    • @thrissurvlogger6506
      @thrissurvlogger6506 11 месяцев назад +6

      🔥🔥 ബൈബിൾളിൽ ഒരു മാങ്ങാതൊലിയും ഇല്ല... ഭൂമി ഉരുണ്ടിട്ടാണോ പരന്നിട്ടാണോ എന്ന് അറിയാത്തവൻ മാർ എഴുതിയ പുസ്തകം.... ഭൂമി തീക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന് എഴുതിയിട്ടുള്ളത് 🙏🙏🔥🔥🔥

    • @mailtoaskarali7
      @mailtoaskarali7 8 месяцев назад

      Bible boologa udaip

  • @knandakumar1978
    @knandakumar1978 4 месяца назад

    Super Bro. Excellent video. I liked it very much 🙏🙏🙏👍👍👍👍❤️❤️❤️

  • @jebinjames5281
    @jebinjames5281 11 месяцев назад +2

    Boss നിങ്ങൾ ബൈബിളും ഡാവിഞ്ചി കോഡും വായിച്ചിട്ടുണ്ടോwithe എയ്ഞ്ചൽ and ഡിമൻസ്
    Dan brown

  • @gamingpop555
    @gamingpop555 11 месяцев назад +5

    I ❤ his work..... keep going brother

  • @mahidevjs9599
    @mahidevjs9599 9 месяцев назад +11

    Very happy to hear all this about Sir Issac Newton. Yes, Everything in its Religious view and more. Often I think about immortality; The Egyptian believed that ORMUS-ORME; Orbital Rearranged Monoatomic Elements through that can approach immortality might be more than that moreover through Our Pineal Gland abilities. Absolutely correct 2060 more possibilities are there in it because based on Our belief Second arrival of Jesus; ISA , The Arrival of Imam Al Our Saviour of Man kind as a part of Creator more...
    Starting in Yr 2020, it was spread all around used as depopulation by Bio weapon "21-up coming yr 2030" world developments are based on this yr not 2060. Many people are suffering, no food even water, here in India What's to say, all going diverted. See, Experience in the coming yr 2030 that's what I believe.
    Believe it or not.
    Giving a big honour to Sir Isaac Newton

    • @ummer3741
      @ummer3741 7 месяцев назад

      . مس

    • @rockyjohn468
      @rockyjohn468 2 месяца назад

      it is a conspiracy theory, there is no science in bible.

  • @abfinemotif9271
    @abfinemotif9271 10 месяцев назад

    Video kollam ..Good job.. padhangalil sashtangam pranamikkal ozhivakarnnu..

  • @dominicmkurian1424
    @dominicmkurian1424 11 месяцев назад

    Your enchanting narating ability ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @udaysankartc5678
    @udaysankartc5678 11 месяцев назад +3

    Very awesome presentation 👏

  • @paachoofficialsinger6886
    @paachoofficialsinger6886 10 месяцев назад +3

    🙂thank you for the video ❤

  • @anilmadhu8904
    @anilmadhu8904 11 месяцев назад

    Well my dear Anish Mohan.

  • @Mr_John_Wick.
    @Mr_John_Wick. 11 месяцев назад +25

    2060 ൽ ലോകാവസാനം...ഒരിക്കൽ എന്റെ ചെറുപ്പത്തിൽ പത്രത്തിൽ ഈ news വന്നിരുന്നു..ആ cutting ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്‌...

    • @prasanthv9207
      @prasanthv9207 11 месяцев назад

      അത് edu

    • @thykuz6606
      @thykuz6606 11 месяцев назад

      Ichiri mayathil okke aavaam suhruthe😂

    • @Mr_John_Wick.
      @Mr_John_Wick. 11 месяцев назад +4

      @@thykuz6606 എന്റെ കൈയിൽ അതിന്റെ cutting ഇരിപ്പുണ്ട് മിഷ്ടർ 🤭🤭🤭...ചുമ്മ തള്ളാൻ എനിക്ക് എന്തിന്റെ കേട് 🤭

    • @Mr_John_Wick.
      @Mr_John_Wick. 11 месяцев назад

      @@prasanthv9207 ഇവിടെ ഇമേജ് എങ്ങനെ ഇടും

    • @thebatman1041
      @thebatman1041 10 месяцев назад

      @@Mr_John_Wick. അപ്പൊ നീ safe

  • @mixanmix
    @mixanmix 8 месяцев назад +5

    മറച്ചു വെച്ചത് മറ്റൊന്നും കൊണ്ടല്ല. അപ്പോഴേക്കും മെർക്യൂരി പൊയ്‌സ്ൻ അടിച്ചു ഓർമ്മ പോയി 😊

  • @ubaidudma5664
    @ubaidudma5664 9 месяцев назад

    CVery good explonation. Thanks

  • @ashersurendran
    @ashersurendran 11 месяцев назад +6

    Video about difference between carbine, assault, also rifles

  • @famiyos
    @famiyos 11 месяцев назад +8

    ജനാലയും വാതിലും ഒന്നും വേണ്ട ഇങ്ങനെ കേൾക്കാനാ ഇഷ്ടം ❤️❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  11 месяцев назад +2

      അങ്ങെനെ പറയരുത് പ്ളീസ്😂

  • @vijayanvc1189
    @vijayanvc1189 7 месяцев назад +1

    അഭിനന്ദനങ്ങൾ

  • @teenabaruva5787
    @teenabaruva5787 11 месяцев назад +1

    മഹാനായ mr അനീഷിന്റെ വീഡിയോസ് വളരെ ഇഷപ്പെടുന്നു.

  • @antonyfernandez1261
    @antonyfernandez1261 8 месяцев назад +16

    ബൈബിൾ
    ഇ സത്യത്തിൽ മാത്രമേ ലോകം ചലിക്കു ❤️

    • @roshinsworld1262
      @roshinsworld1262 8 месяцев назад +3

      യെസ് ❤️❤️ ദൈവവചനം ❤️

    • @sharp010
      @sharp010 8 месяцев назад

      😂

    • @nizamelectropoint4426
      @nizamelectropoint4426 7 месяцев назад +2

      അതിൽ തന്നെ ഒരുപാട് തിരുത്തുകൾ ഉണ്ട് അത് ജൂതൻ മാർ മറ്റി മറിച്ച
      അതിനേക്കാൾ സത്യമായി തിരുത്താൻ പറ്റാത്ത ഗ്രന്തം വന്നത്

    • @erwinschrodinger721
      @erwinschrodinger721 6 месяцев назад

      😂😂😂

    • @10073sun
      @10073sun 29 дней назад

      😂😂😂

  • @renjjithaadhi9985
    @renjjithaadhi9985 11 месяцев назад +9

    ന്യൂട്ടൻ കണ്ടെത്തിയ നിഗമനങ്ങളുടെ വ്യക്തമായ part2 video പ്രതീക്ഷിക്കുന്നു

  • @girishgopi8181
    @girishgopi8181 11 месяцев назад +1

    Order cheythu kazhinju❤

  • @007sankb
    @007sankb 11 месяцев назад

    ഇത് പുതിയ ഒരറിവാണ്

  • @Sanju-88323
    @Sanju-88323 11 месяцев назад +7

    ചേട്ടാ വളരെ നന്നായി ചെയ്തു🎉.കുറെ ആഴ്ചകൾ കൂടി ഒരു വ്യത്യസ്‌ത വിഷയം കേൾക്കാൻ പറ്റി. ഒരുപാടു പഠിച്ചിട്ടുള ന്യൂട്ടന് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടായിരുന്നു അല്ലെ?? അപ്പോൾ വാറ്റുകാരുടെ ആഗോള ഗുരു കൂടി ആണ് ഐസക് ന്യൂട്ടൻ.😅

  • @Binan3
    @Binan3 11 месяцев назад +11

    ആശാൻ വീണ്ടും പൊളിച്ചു. . തലക്കുള്ളിൽ ഒരു സിനിമ ഓടി ❤❤❤😂

  • @jairamiyer4310
    @jairamiyer4310 8 месяцев назад +1

    Sure. Will order a copy. Thanks.

  • @jrjtoons761
    @jrjtoons761 11 месяцев назад +13

    2060 ൽ ലോകം അവസാനിക്കില്ല പക്ഷെ , എന്തേലും ദുരന്തം ഉണ്ടായി നമ്മൾ ഒക്കെ തൊലയാൻ ഉള്ള ചാൻസ് കുറവല്ല,

    • @georgexavier953
      @georgexavier953 10 месяцев назад

      എല്ലാവരുംഅങ്ങനെവിശ്വസിക്കുന്നു.എന്നാൽ ശാത്രംപറഞ്ഞതേന്നുംമാറിയിട്ടില്ല മാറുകയുമില്ല.

    • @sandeepmsaneep
      @sandeepmsaneep 9 месяцев назад

      l

    • @sebastiankt2421
      @sebastiankt2421 3 месяца назад

      ഞാൻജനിച്ചത്1947ൽ-ലോകാവസാനംകാണാൻഭാഗ്യമില്ല🤔🤣

  • @lordkrishnalover2983
    @lordkrishnalover2983 8 месяцев назад +8

    10:49 Sir , neptune was discovered in 1846..and uranus in 1781

  • @ranjeeshranju1271
    @ranjeeshranju1271 11 месяцев назад

    nigaleyum nigalude oro vediosum arhinte ulladakavun thaalparyam maanu

  • @deepubabu3320
    @deepubabu3320 11 месяцев назад

    Adipoli video ❤❤

  • @vishnukuttuz5871
    @vishnukuttuz5871 11 месяцев назад +6

    ഹോളി ബൈബിൾ code -nuten... വീഡിയോ ചെയ്യുമോ ബ്രോ..😊

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 9 месяцев назад +3

    സയൻസിന്റെ വളർച്ച തന്നെ ബൈബിളിലെ സത്യങ്ങളെ തേടിയുള്ള പുറപ്പാടാണ്. ന്യൂട്ടനെ സംബന്ധിച്ചിടത്തോളം ബൈബിൾ ഒരു ചാലകശക്തിയായിരുന്നു.

  • @grcnairy55
    @grcnairy55 11 месяцев назад +53

    Newton is great and there is no denial of that. Also his hidden contribution in other entirely different fields mentioned here by Anish Mohan are also fully appreciated. That all go to prove that Newton is not only a scientist but also a genius. But there are also claims and counter claims. For example for Calculus, along with Newton, name of Lebenits is also equally or even more heard as its founder. Similarly out of the countless inventions attributed to the greatest inventor, Thomas Alva Edison, now it is agreed that a good number of them are actually by Tesla, who was least interested in making claims and taking patents! In ancient India too knowledge was freely distributed and never restricted by patents! In that context I cannot help mentioning here many claims found in ancient Indian texts. At least two, Laws of motion and Gravity, have strong evidence of existing much earlier. I reproduce them below with original Sanskrit verses and mention of sources. ‘Newton’s Laws’ of Motion
    “Vegah Nimittvisheshat Karmano Jayate”
    Meaning: The difference in velocity is caused by the force applied. (First Law of Motion)
    “Vegah Nimittapekshat Karmano Jayate Niyatdik Kriya Prabandh Hetuh”
    Meaning: The difference in velocity depends on the force applied and will be in the same direction as the force applied. (Second Law of Motion)
    “Vegah Sanyog vishesh virodhi”
    Meaning: For every action, there is an equal and opposite reaction. (Third Law of Motion)
    These can be seen in “India’s Glorious Scientific Tradition” by Suresh Sony. ASIN B01F3QL932. (Page 28 & 29/329) (Please note that C.E means Common Era - Earlier known as A.D and B.C.E means Before Common Era - Earlier known as B.C) 'Gravity'
    “Aakrushti sakthischa mahee thayaa yath khastham guru svaabhimukham svasakthyaa aakrushyathe thathpathatheeva bhaathi same samanthaath kva pathathyayam khe” (Bhaskara II-Siddhanta Siromany Bhuvanakosham 6 -1114 CE)
    Meaning: This Earth attracts whatever solid materials are in the space, by her own force of attraction towards her (the Earth). All those subjected to this force of attraction fall, to the Earth. Due to equal force of attraction among the celestial bodies, where can each among them fall?) Note that this predates Newton by 550 years. ( Maharishi Kanaada also mentions this much earlier in his Vaiseshika Sutra (1.1.9 & 5.1.7). (600 B.C.E.) Similarly, the 3 laws of motion were originally propounded by Sage Kanaada more than 2 millennia before Newton did it in the west - in Vaiseshika Sidhantha, Prashthi Padam (200 BCE) For info of those interested. Prof G R C Nair

    • @TheBrahmadath
      @TheBrahmadath 10 месяцев назад +1

      👍

    • @Sureshkumar58123
      @Sureshkumar58123 9 месяцев назад +2

      But whats the use ?
      Dronar syndrome spoiled everything

    • @johnnybravo19871
      @johnnybravo19871 8 месяцев назад +2

      The 3 laws you mentioned here are not Newton's laws of motion. Velocity is not proportional to force. It is acceleration that is proportional to force. Velocity doesn't have direct relationship with force.
      Also what you mentioned is not the law of gravitation. Nothing here. Nothing on proportionality of mass of either objects or inverse proportionality to radius.

    • @apjlover3092
      @apjlover3092 8 месяцев назад

      Change in velocity

    • @user-ie3vz6kk7t
      @user-ie3vz6kk7t 8 месяцев назад

      Sir..offlate a lot of "stories" like these are appearing in the internet. These are mere attempts to interpret a vast literature within india and correlate with science. If someone find a set of sentence that can be somehow interpreted as a phenomena in science they immediately claim that it is that scientific phenomenon whereas the whole context of such statements would be something else.. if we were ao scientific we would have conquered rhe world with science which didn't happened at all .. kings were rich thats all I would say .. all these statements are mere twistings of context for false claims off late published by hundutva vadis to unify hindu votes and the patry vouching for hindutva get all those votes .. to the extend that people saying darupadi had given birth using testube babies any fantacy of the past when realised using modern techology doesn't mean the party who wrote things in fantacy had it in real..

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 11 месяцев назад +1

    Super episode bro super 👏👏👏👏👏👍

  • @anoopg935
    @anoopg935 21 день назад +1

    *Newton*
    In Physics,
    Father of classical physics
    Founder of newtonian physics
    Father of classical mechanics
    Father of energy intraction (Both potential and kinetic energies derived from laws of motion), equations of both PE and KE,
    Law of conservation of energy (This is the base of 1st law of thermodynamics)
    Father of Gravity
    Founder of laws of motion, equations of motion, equations of tragetory and projectile motion, Friction and Its effects on motion, Gravity, mechanics,
    Frame of references - inertial and non inertial frame of references, pseudo forces,
    Force, inertia, momentum,impulse,work,energy(PE and KE), power,
    Newtons law of cooling,
    Newtons law of viscosity,
    laws of forces,
    Newtons craddle,
    Law of conservation of linear momentum,
    law of inertia, applications, rocket propulsion,
    Rotational motion - Moment of inertia, centripetal, centrifugal forces- applications
    Founder of Optics
    Colour spectrum of light,
    Diffraction, refraction,dispersion of light,
    Corpuscular theory of light, Duel nature of light,
    Newtons equation for Lens, Lens makers formulae, Newtons ring and experiments
    Invention of Reflecting telescope ( Bigger model of this telescope is used as modern telescope now a days)
    Unit of force is "Newton"
    In Mathematics
    One of the Fathers of Calculus (differentiation and integration). Lebaniz is other.
    Algebra and binomial theorem
    Calculation of value of pi
    Alcomist, theologist,philosefor,author
    Finally "The god of science(Physics)"

  • @jacobgeorge5028
    @jacobgeorge5028 9 месяцев назад +5

    പറഞ്ഞത് 100% ശരിയാണ് ഐസക് ന്യൂട്ടൻ കണ്ടു പിടിച്ചിട്ടുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അത് ബൈബിളിനെ ആസ്പദമാക്കിയാണ്.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 11 месяцев назад +5

    വിശ്വാസം അതല്ലേ എല്ലാം ....🙏🏻
    ഇഷ്ടമാണ് 💖താങ്കളുടെ വീഡിയോകൾ ....👈🏻

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  11 месяцев назад

      ❤️❤️❤️

    • @peterc.d8762
      @peterc.d8762 11 месяцев назад

      " എല്ലാം " വെറും വിശ്വാസങ്ങളല്ല, യാഥാർത്ഥ്യങ്ങളുമുണ്ട്

    • @sandeepmsaneep
      @sandeepmsaneep 9 месяцев назад

      ന്യൂട്ടൺ ബൈബിൾ നോക്കിട്ടാണ് ഇതെല്ലാം കണ്ടു പിടിച്ചതെങ്കിൽ, ബൈബിളിനേക്കാളും എത്രയോ വർഷം പഴക്കമുള്ള ഹൈന്ദ ഗ്രന്ധമായ വേദങ്ങളിലും,ഉപനിഷത്തുക്കളിലും അപഗ്രദിച്ചിട്ടുണ്ട്. sir, ഇപ്പോഴും, ലണ്ടനിൽ വേദഗ്രന്ധങ്ങളിലെ കാര്യങ്ങൾ ഇപ്പോഴും റിസർച്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്. അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത്. ബൈബിളിൽനിന്നാണ് വേദങ്ങളും ഉപനിഷത്തുക്കളും ഉണ്ടായത് എന്നാണോ? ഒന്ന് പറയാമോ?

  • @14travelvlog84
    @14travelvlog84 4 месяца назад

    നല്ല അവതരണം...❤

  • @abhijithraju2312
    @abhijithraju2312 11 месяцев назад

    Kidukkaachi item aanannaa...polichu

  • @vmgstudiovmgstudio1368
    @vmgstudiovmgstudio1368 10 месяцев назад +3

    truth will be reborn no matter how much time passes,

  • @rrpillai1989
    @rrpillai1989 11 месяцев назад +8

    Hi Etta, Nice to know about a different story of Sir Isaac Newton

  • @HabeebjackJack
    @HabeebjackJack 7 месяцев назад

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. നല്ല സ്റ്റോറി... Bgm koodi add cheythal kelkkunnavark sugam undakum

  • @jobinthomas2184
    @jobinthomas2184 11 месяцев назад +3

    Thank you🙏.

  • @akhilbenny852
    @akhilbenny852 11 месяцев назад +6

    Hi bro please do a video about Wagner group of Russia

  • @rajmohanmohan8489
    @rajmohanmohan8489 11 месяцев назад

    Pustakathinte karyam paranju thudangiyappol thanne paranjotte urappayum vanghum athe bakki video koodi kandotte my dear ❤ friend 😊

  • @radhakrishnant1084
    @radhakrishnant1084 2 месяца назад

    Very very interesting
    Congratulations.

  • @jeminjoy4576
    @jeminjoy4576 11 месяцев назад +13

    Jesus Christ is the Lord and savior 🙏❤️

  • @rajeshk.t1306
    @rajeshk.t1306 11 месяцев назад +7

    ദൃശ്യമായ ലോകത്തിൽ അദ്ദേഹത്തിൻ്റെ കഥകൾ നമ്മൾ കേൾക്കുന്നു😮.അദൃശ്യമായ ലോകത്തിൽ ഐസക് ജനിക്കാതെ ഇരിക്കാനും,വളർച്ചയിൽ തൻ്റെ ജന്മ ലക്ഷ്യങ്ങൾ പൂർത്തികരിക്കാതെ പോകുവാനും ഉള്ള ശ്രമങ്ങൾ നമുക്ക് കാണാൻ കഴിയും 😮. ആൽക്കെമിയെ ക്കാൾ കൂടുതൽ ഭാവിയെ കുറിച്ചുള്ള രഹസ്യങ്ങൾ മനുഷ്യനിൽ നിന്നും മറച്ച് പിടിക്കേണം എന്ന് കരുതുന്ന ആളുകൾ ആണ് ഇന്നും ഇംഗ്ലണ്ട് ഭരിക്കുന്നത്😮വെളിപാട് പുസ്തകത്തിൽ പറയുന്ന സത്യങ്ങൾ ലോകത്തിൻ്റെ അവസാനത്തെ കുറിച്ച് മനുഷ്യർ അറിയരുത് എന്ന് അവർ ആഗ്രഹിച്ചു😮.ഈ രഹസ്യം വെളിപ്പെട്ടാൽ ഭാവിയിൽ ശാസ്ത്രം കൊണ്ട് മനുഷ്യനെ നിയന്ത്രിക്കാൻ കഴിയില്ല എന്ന് അവർക്ക് അറിയാമായിരുന്നു😮. ഇന്ന് ശാസ്ത്ര ലോകം ഭരിക്കുന്നത് അവരുടെ ആളുകൾ ആണ് 😮.ശാസ്ത്ര ബോധം ഉള്ള ഒരു തലമുറ വളരണം എന്നൊക്കെ പറയുന്നതും,ശാസ്ത്രം കൊണ്ട് മനുഷ്യരെ കൊല്ലുന്നതും അവർ തന്നെ😮😮.2010 മുതൽ ലോകം മാറി മറിയുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും.അദ്ദേഹത്തിൻ്റെ കണക്ക് കൂട്ടലിൻ പ്രകാരം ലോകം ഇതിനുള്ളിൽ അവസാനിക്കാൻ സാധ്യത ഉണ്ട്😮. യേശു ക്രിസ്തു വിൻ്റെ മടങ്ങി വരവ് അതിനുള്ളിൽ സംഭവിക്കും എന്ന് അർഥം😮😮.

  • @aswinv5064
    @aswinv5064 8 месяцев назад +1

    Point kaaryangal. Ningal parayunnath❤❤

  • @maheshsony3435
    @maheshsony3435 11 месяцев назад

    E channalinu arhikkunna pariganana kittunnilla njan orupaadu frndsinu suggest cheythirunnu avarellam kanarund❤ aneeshettan poliyanu

  • @user-xl7yu9ks5c
    @user-xl7yu9ks5c 9 месяцев назад +7

    നമ്മുടെ ഭാരതത്തിലെ സന്യാസിവര്യന്മാരെ പറ്റി ആരും ഒന്നും പറയുന്നില്ല അവർ പലതും മുൻപ് പറഞ്ഞിട്ടുണ്ട് കണ്ട് പിടിച്ചുഎന്ന് കേട്ടിട്ടുണ്ട്. എന്നാല് അവരെ പറ്റി പഠിക്കാൻ ആരും തയ്യാറല്ല എന്നാല് പുറത്ത് ഉള്ളവരെ പറയാൻ ആയിരം നാവാണ്

    • @saji6048
      @saji6048 5 месяцев назад +1

      ക്രിസ്തു ജനിച്ചപ്പോൾ കിഴക്കുന്നിന്നും പോയ ജ്‌ഞാനികളിൽ ഒരാൾ ഇൻഡ്യ കാരനായിരുന്നു

  • @Ominivert
    @Ominivert 11 месяцев назад +7

    I am also belive in jesus and bible

  • @shibinom9736
    @shibinom9736 9 месяцев назад +1

    💖 Good Video Thank you Sir 🔥👏👍

  • @shajisebastian43
    @shajisebastian43 Месяц назад +2

    Excellent ✌️👍

  • @ziaanns909
    @ziaanns909 11 месяцев назад +10

    Really Great narrative sir, Thank u. He was believed to be a Templar Knights. But the findings which these Europeans were famous r mentioned n our vedas. Do u know anything about that. Even Telescope was discovered by mayans before Galeleo, but they were unware about its uses other than watching stars and constulations

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 11 месяцев назад +3

    *മൊട്ട sir നമ്മുടെ പുതിയ submarine നെ പറ്റി...........അല്ലാ രണ്ട് ദിവസം കഴിഞ്ഞിട്ട് മതി, wait ചെയ്യാം...* 😁❤‍🔥

  • @vijilvvijil2472
    @vijilvvijil2472 11 месяцев назад

    Good ep... 🙂

  • @maheshcycle
    @maheshcycle 8 месяцев назад +4

    Thank you for your information. Janalakal book cheythu,
    Sir can you cover a topic of world legendary stock traders. Stock markets Kings