Это видео недоступно.
Сожалеем об этом.

ALIENS: ഏറ്റവും പുതിയ കണ്ടെത്തൽ - Life in Saturn's Moon

Поделиться
HTML-код
  • Опубликовано: 14 авг 2024
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
    - Intermediate Course : brightkeralite...
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightker...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam RUclips science channel

Комментарии • 518

  • @BrightKeralite
    @BrightKeralite  Год назад +25

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

    • @iloveart2006
      @iloveart2006 Год назад +1

      Sir
      Solar storm and appocalypce vidio ചെയ്യുമോ

    • @sandeepks777
      @sandeepks777 Год назад +1

      According to the drake equation, only 36 aliens exist in our Milky way. Our solar system is empty. Mostly probably, alien's may be in pleiades or Orion.

    • @BrightKeralite
      @BrightKeralite  Год назад +2

      @@sandeepks777, Not exactly. It's mentioning about advanced alien civilization.

    • @sandeepks777
      @sandeepks777 Год назад +1

      @@BrightKeralite last sentence ancient astronaut history ഇല്‍ ഉള്ളത് ആണ്. മുകളില്‍ പറഞ്ഞത് ആണ് correct. Exactly 42 ഉണ്ട് എന്ന് പറയുന്നു, അതിൽ 36 type alien civilization കണ്ടത് ആയിട്ട് പറയപ്പെടുന്നു. Drake equation e Galaxy യുടെ കാര്യത്തിൽ solve ചെയത് വരുമ്പോൾ 36 കിട്ടുന്നു ഉണ്ട് researchers ന്.

    • @BrightKeralite
      @BrightKeralite  Год назад +3

      @@sandeepks777, ആ വിഷയത്തിൽ മുൻപ് രണ്ട് വീഡിയോസ് ഞാൻ ചെയ്തതാണ് . 36 എന്ന് പറയുന്നത് advanced alien civilisation ആണ് . Intellegent ആയ Aliens ആണ്. Microbial life അതിൽ വരില്ല . communication signals നിർമ്മിക്കാൻ കഴിയുന്ന aliens ആണ് . Drake’s Equation ശരിക്ക് ഒന്ന് പരിശോധിച്ചാൽ മനസിലാകും.

  • @babayaga1489
    @babayaga1489 Год назад +78

    'Two possibilities exist: either we are alone in the Universe or we are not. Both are equally terrifying.'
    -Arthur C. Clarke

    • @Saisreejithr
      @Saisreejithr Год назад +4

      Maybe we aren't alone because we saw some planets which are similar like Earth which have water so obviously there are

    • @Kick4r
      @Kick4r 4 месяца назад

      What if water is not needed for life carbon or Any other element

  • @R0ooOP
    @R0ooOP Год назад +553

    ഇതിനെ ഒക്കെ ഒന്ന് കണ്ടിട്ട് മരിച്ചാൽ മതിയായിരുന്നു🥲😹

    • @princemolly3301
      @princemolly3301 Год назад +19

      സാധിക്കും ബ്രോ ❤️

    • @apsara__appus
      @apsara__appus Год назад +61

      കണ്ടെത്തിയ ഉടനെ അത് നമ്മളെ കൊല്ലും.. അപ്പോൾ സെരിയാവും എല്ലാം....😂😂😂😂

    • @Jupitermazha
      @Jupitermazha Год назад +7

      Ah manushya njan udane varum 🚀

    • @R0ooOP
      @R0ooOP Год назад +21

      @@apsara__appus എന്നാലും കുഴപ്പമില്ല.. കണ്ടാൽ മതി 🥲

    • @dreamcatcher5127
      @dreamcatcher5127 Год назад +6

      Udane poi kannadi nok😂

  • @dileepmv7438
    @dileepmv7438 Год назад +8

    മറ്റുഗ്രഹങ്ങളിൽ ജീവനുണ്ടോ എന്നറിയാൻ ശാസ്ത്രജ്ഞന്മാർ നോക്കുന്നത് അവിടെ വെള്ളമുണ്ടോ ഓക്സിജൻ ഉണ്ടോ എന്നൊക്കെയാണ് . അതാണ് എനിക്കും മനസ്സിലാവാത്തത്. എന്തുകൊണ്ട് അവിടെയുള്ള ജീവികൾക്ക് വെള്ളം അല്ലെങ്കിൽ ഓക്സിജൻ വേണമെന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പ്. അവിടെയുള്ള ജീവികൾ വെള്ളത്തിന് പകരം മറ്റെന്തെകിലും ആയിരിക്കും കഴിക്കുന്നത്. ചിലപ്പോൾ കഴിക്കുന്നതിന് പകരമായി മറ്റെന്തെങ്കിലും തരത്തിലായിരിക്കും അവർ ജീവിക്കുന്നത്. ചിലപ്പോ ശ്വസിക്കുന്നത് നൈട്രജൻ ആയിരിക്കാം

  • @jayadeepkumareachuthan
    @jayadeepkumareachuthan Год назад +8

    എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയും മനുഷ്യന്റെ തലച്ചോറിന്റെ
    സാദ്ധ്യതയുടെ എത്രയോ കുറഞ്ഞ ശതമാനമേ ഉപയോഗിക്കുന്നുള്ളൂ
    എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്
    🙏 സാറിന്റെ അറിവ് മറ്റുള്ളവർക്ക് ഉപാധികളി ല്ലാതെ പകർന്നു നൽകുന്ന ആ വിശാല മനസ്സിനെ നമിക്കുന്നു
    🙏

    • @narcoanalysis6835
      @narcoanalysis6835 Год назад

      അങ്ങു ദൂരെ ദൂരെ ഒരു ഗ്രഹമുണ്ട്. അതിൽ ജീവസാന്നിദ്ധ്യമുണ്ട്. ആ ഗ്രഹത്തിലെ ജീവിതമാകട്ടെ നമ്മുടെ ഈ ഭൂമിയിലേക്ക് ഒരു കണ്ണാടി പിടിച്ച പോലെയാണ്. അവിടെയും ഒരു നിങ്ങളുണ്ട്. അയാളിപ്പോൾ യൂട്യൂബിൽ ഈ കമന്റ് വായിക്കുകയാണ്.😂.

  • @Manavaln
    @Manavaln Год назад +27

    "അതികം വൈകാതെ ഒരു പക്ഷെ നമ്മുടെ ഈ കാലഘട്ടത്തിൽ തന്നെ ആ ഏലിയാൻസിനെ ഭൂമിയിൽ എത്തിക്കാൻ സാധ്യമാകും". ഇതാണ് നമ്മുടെ ചിന്താഗതി അവിടെ എലിയൻസ് ഉണ്ടെങ്കിൽ നമ്മളെക്കാൾ അഡ്വാൻസ് ആകില്ല അപ്പോൾ നമ്മൾ അവരെ അവരുടെ സ്ഥലത്ത് നിന്ന് ഇവടെ എത്തിക്കും. ഇത് തന്നെയാണ് നമ്മളെക്കാൾ അഡ്വാൻസ്ഡ് ആയ അന്യഗ്രഹ ജീവികളും വിചാരിക്കുക.

    • @lijomolnj7443
      @lijomolnj7443 Год назад +2

      Avaru nammalekkalum advanced aayathukondalle evide varunathu....

    • @Vishnu97here
      @Vishnu97here Год назад +9

      Ufo.. എന്നൊരു സാധനം അവർക്ക് ഉണ്ടെങ്കിൽ.. 200% sure അവര് നമ്മളെക്കാൾ advanced ആണ്.. Even അവർക്ക് അവരുടെ space ൽ നിന്ന് ഭൂമിയിലേക്ക് അത് വഴി എത്തിച്ചേരൻ സാധിക്കുന്നും കൂടി ഉണ്ടെങ്കിൽ പറയായേണ്ടതില്ലല്ലോ.. ഇവിടുത്തെ gravity, atmosphere അല്ല അവിടുത്തെത്.. അതൊക്കെ manage ചെയ്ത് അവർക്ക് ഇവിടെ എത്തിച്ചേരാൻ സാധിക്കും എങ്കിൽ.. നമ്മളെക്കാൾ പതിന്മടങ്‌ അവര് advancd ആണ്

    • @0071karthik
      @0071karthik Год назад

      If someone taking us to their world what’s called .. kidnapping

    • @babayaga1489
      @babayaga1489 11 месяцев назад

      @@0071karthik No.. it's called 'മൂഞ്ചി' in Malayalam

  • @Muneer_Shaz
    @Muneer_Shaz Год назад +90

    ശാസ്ത്രത്തിന്റെ ഓരോ കണ്ടെത്തലുകളും ദൈവസങ്കല്പത്തെ കൂടുതൽ എയറിലേക്ക് നയിക്കുന്നു..😌

    • @sarathkumars3012
      @sarathkumars3012 Год назад

      ശാസ്ത്ര ലോകം വെറെ ,aliens വേറേ,ദൈവസങ്കല്പം വേറേ aliens ഉണ്ട് എന്ന് കരുതി ദൈവങ്ങൾ ഇല്ലാതെ ആകുന്നില്ല. അതു മനസിലാക്കുക ok

    • @ItsME-fj2nv
      @ItsME-fj2nv Год назад +10

      True 😂

    • @kuttayigaming1989
      @kuttayigaming1989 Год назад +1

      ​@@Dileepkumar-zb7fnbro eatha brand pls urgent ann

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 Год назад +15

      പ്രപഞ്ചം തന്നെ ഈശ്വരനാണ്.

    • @haridas7092
      @haridas7092 Год назад +22

      ദൈവത്തെ എയറിൽ കയറ്റാൻ മാത്രം മനുഷ്യന് സാധിക്കില്ല. പിന്നെ ഇത്തരം പൊട്ടത്തരം ആർക്കും പറയാം.😃😃

  • @Mazha_mukil.
    @Mazha_mukil. Год назад +10

    മനുഷ്യൻ അവന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അന്യഗ്രഹ ജീവികളെ കണ്ടെത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ.. ഒരുപക്ഷെ അന്യഗ്രഹ ജീവികൾ അവരുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മനുഷ്യന്റെ കണ്ണിൽ പെടാതെ മറഞ്ഞിരിക്കുകയായിരിക്കും.. 🥴

  • @noushadsibi9519
    @noushadsibi9519 Год назад +29

    ചിന്തിച്ചു കൊണ്ടിരിക്കുന്നവന് മനസ്സിലാക്കി തരുന്ന വീഡിയോ തെന്നെ 👍👍👍. ജീവൻ അവിടെ ഒന്നും ഇല്ല എന്നു പറയാൻ ആർക്കും പറ്റില്ല.

    • @satthiymkpm1006
      @satthiymkpm1006 Год назад +1

      ഉണ്ട് എന്ന് പറയാനും പറ്റില്ല

    • @psyfi204
      @psyfi204 11 месяцев назад

      അതിനു ജീവൻ കണ്ടുപിടിച്ചില്ലല്ലോ..... ഇതൊക്കെ ചുമ്മാ...... വീഡിയോ ടെ തുമ്പ്നയിൽ കണ്ടില്ലേ.... അലിൻ അന്ന് അവസാനം അത് സൂഷ്മജീവി ആണെന്ന്......

  • @sajeevpk7985
    @sajeevpk7985 Год назад +23

    ഇനി നമ്മുടെ solar സിസ്റ്റത്തിൽ ഇല്ലെങ്കിൽ തന്നെ milky way galaxyil തന്നെ എത്രയോ ജീവന്റെ സാ
    ന്നിധ്യമുള്ള ഗ്രഹങ്ങൾ ഉണ്ടായിരിക്കും. അതുമല്ലെങ്കിൽ നമ്മുടെ അയൽക്കാരനായ andromeda ഗാലക്സിയിൽ. ഏതായാലും അടുത്ത 30 വർഷത്തിനുള്ളിൽ മനുഷ്യൻ അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്തും.

    • @impresario4154
      @impresario4154 Год назад +2

      30 ala 3000 years

    • @vidhuk2036
      @vidhuk2036 Год назад +17

      കേരളത്തിലെ ക്ളിഫ് ഹൗസിൽ ഒരെണ്ണം ഉണ്ട്...😀😂

    • @revathyv9453
      @revathyv9453 Год назад +1

      ​@@vidhuk2036😂😂

    • @abhijithp2116
      @abhijithp2116 Год назад +3

      @@vidhuk2036 🤣🤣🤣

    • @vidhuk2036
      @vidhuk2036 Год назад +1

      @@abhijithp2116 😀😂👍 ഇനി ഇത് കലാപ ആഹ്വാനം എന്ന് പറഞ്ഞ് എനിക്കും താങ്കൾക്കും എതിരെ കേസ് വരാഞ്ഞാൽ മതി...😛😛🤪🤪🤩
      ഞമ്മൻറ പുതിയ ചോച്ചിയലിസം...,!!!
      ആവിഷ്കാര സ്വാതന്ത്ര്യം...!!! 😀😂😂

  • @rajeshbabubabu3719
    @rajeshbabubabu3719 Год назад +2

    ഈ You ട്യൂബും ഇത്തരം ശാസ്ത്ര വീഡിയോകളും ഒക്കെ ഇങ്ങനെ കാര്യകാരണ സഹിതം ദിനംപ്രതി ലോകത്താകെയുള്ള യൂത്ത് അടക്കമുള്ള ഗോത്രകാല ദൈവ-മത വിശ്വാസികൾ കാണുമ്പോൾ അവരുടെ വിവിധ ഗോത്രകാല മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ലാത്തതും പഠിപ്പിച്ചിട്ടില്ലാത്തുമായ അന്യഗ്രഹ ജീവനെപ്പറ്റിയുള്ള വിഷയങ്ങളുമൊക്കെ മതവും ദൈവവും തലയ്ക്ക് പിടിച്ച ഇവരിലെ കൺഫ്യൂഷനും ദേഷ്യവും രൂക്ഷമായ കമന്റുകളും ഒക്കെ ഉണ്ടാകും ! അതൊന്നും താങ്കൾ കാര്യമാക്കുകയെ വേണ്ട !!👌👌👌👍😍

  • @Shaluvlogs123
    @Shaluvlogs123 Год назад +25

    സാർ... ശാസ്ത്രം എത്ര ഉയർന്നാലും എത്ര ഗ്രഹങ്ങൾ കണ്ട്‌ പിടിച്ചാലും.. കണ്ടു പിടിക്കാൻ ഒരിക്കലും പറ്റാത്ത ഒന്നുണ്ട് അത് നിത്യത ആണ്.. ആ നിഗൂഢ രഹസ്യങ്ങൾ ഒരിക്കലും മനുഷ്യന് കണ്ടു പിടിക്കാൻ പറ്റില്ല.... ദൈവം അദേഹത്തിന്റെ ആത്മാവിനെ നൽകിയിട്ടുള്ള ചിലർക്കും മാത്രമേ ഇതിനെ പറ്റി ഒരു ധാരണ കിട്ടിയിട്ടുള്ളൂ... ഇതാണ് യഥാർത്ഥ നിഗൂഢമായ കാര്യങ്ങൾ...

    • @shijubj960
      @shijubj960 Год назад +1

      Jehovah witnesses analle.

    • @musfarkhan9159
      @musfarkhan9159 Год назад +1

      😂😂😂😂

    • @arunvijayan7642
      @arunvijayan7642 Год назад +1

      😂

    • @zms5517
      @zms5517 Год назад +11

      ഒരു ഉളുപ്പുമില്ലാതെ മൊബൈൽ ഉപയോഗിച്ച് പറയാൻ കാണിക്കുന്ന തൻറെ മനസ്സിനെ ഞാൻ നമിക്കുന്നു

    • @shivanyammu8970
      @shivanyammu8970 Год назад +1

      കണ കണ കണ

  • @reenudevassy4639
    @reenudevassy4639 11 месяцев назад +5

    Death dive to Saturn. It’s all about the mission Cassini. Watched it several times and cried a lot at the end seeing it reached end of life 😢 it was heart touching. 💔 those who love this space topics try watching.

  • @pavithrank9505
    @pavithrank9505 Год назад +4

    അന്യഗ്രഹ ജീവികൾ പല സാധ്യതകളും അതേ സമയം ചില ആശങ്കകളും ഉയർത്തുന്നുണ്ട്. അൽപം ആലോചിച്ചാൽ മനസ്സിലാകും.

  • @amjathdbx
    @amjathdbx Год назад +9

    സൂപ്പർ സാർ ... time കുറച്ചയാലും അപ്‌ഡേറ്റ് ആയ വീഡിയോ മാത്രം മതി സാർ ❤❤❤❤

  • @anooprknair1987
    @anooprknair1987 Год назад +15

    Microbials വേറൊരു ഗ്രഹത്തിൽ നിന്നും ഇവിടേക്ക് കൊണ്ടു വരുമ്പോൾ അത് ഒരു alien invasion പോലെയാകുമോ? വേറൊരു കാര്യം എന്തെന്നാൽ അവയ്ക്ക് ഇവിടെ survive ചെയ്യാൻ സാധിക്കുമോ? അതിനെ ഇവിടെ ആരെങ്കിലും ദുരുപയോഗം ചെയ്യുമോ? What if it alters our evolution?

    • @user-fv1sy9lw4q
      @user-fv1sy9lw4q Год назад

      ഇവിടേക്ക് കൊണ്ടുവരില്ല ബ്രോ... മനുഷ്യ രാശിയെ തന്നെ ബാധിക്കുന്ന ഒരുകാര്യവും നമ്മൾ ചെയ്യില്ല

    • @jjjDM
      @jjjDM Год назад

      Mitochondria 😉

  • @josephko2565
    @josephko2565 Год назад +21

    പാവം ഏലിയൻ സിന് അവിടെയും ജീവിക്കാൻ മനുഷ്യൻ സമ്മതിക്കില്ല😂😂 ഏലിയൻസ് നീ വേഗം ആ ഗ്രഹത്തിൽ നിന്ന് വേറെ എവിടെയെങ്കിലും മനുഷ്യൻ വരുന്നതിനുമുമ്പ് ഓടി പൊയ്ക്കോ😅😅 ഏലിയൻസ് നോട് ഹെല്പ് ചെയ്യാൻ എനിക്ക് ഇതേ ഒരു വഴിയുള്ളൂ 😂😂 ഇനി എല്ലാം ഏലിയൻസ് നിൻറെ ഭാഗ്യം പോലെ ഗുഡ് ബൈ😜😜😛 👍

    • @JomonJomon-uk4wo
      @JomonJomon-uk4wo Год назад

      Bro paranja Kaariyam oru Reethiyil Sheri aan But Ithe Kaariyam Opposite Aayit Think Cheyth Nokikke .....

    • @vidhuk2036
      @vidhuk2036 Год назад

      ​@@JomonJomon-uk4woവളരെ ശരിയാണ്, ക്ളിഫ് ഹൗസിൽ ഉള്ള ഒരെണ്ണം തന്നെ കേരള സംസ്ഥാനത്തെ മൊത്തം കുളം ആക്കി...😀😂

  • @Mistyc_owl
    @Mistyc_owl Год назад +3

    ഈ news ഇപ്പൊത്തന്നെ 24 ന്യൂസിൽ കണ്ടൊള്ളോ അപ്പോഴേക്കും നിങ്ങടെ വീഡിയോ വന്നു 👏👏👏

  • @ajweddingphotography8260
    @ajweddingphotography8260 Год назад +7

    👾എത്രയും പെട്ടന്ന് ആ ഒരു ന്യൂസ്‌ കേൾക്കാൻ സാധിക്കട്ടെ 👽

  • @digitalvirtues7069
    @digitalvirtues7069 11 месяцев назад +2

    Sir മൂവിയിൽ കാണുന്നത് പോലെ മനുഷ്യ രൂപം തന്നെ ആണൊ ഏലിയൻസിന് ഉള്ളത്..

  • @iqubalpkt
    @iqubalpkt Месяц назад

    ഏലിയനുകൾ മനുഷ്യരെക്കാൾ ഇന്റലിജെന്റ് ആണ് അവർ മനുഷ്യരെ കുറിച്ച് പഠിച്ചു തിരിച്ചു പോയി മനുഷ്യൻ ഇപ്പഴും ഏലിയനുകളെ തേടി പോവുന്നു.
    ഒരിക്കലും നമുക്ക് കണ്ടെത്താൻ പോലും കഴിയാത്ത അത്രയും അടുത്ത് അവർ നമ്മെ പഠിക്കുന്നു.
    ഇപ്പഴും 🙏

  • @shanusshanus5169
    @shanusshanus5169 Год назад +6

    Sir, ഗാലക്സിയും, ഭൂമിയും എങ്ങിനെയാണ് രൂപപ്പെട്ടത് എന്ന്‌ കണ്ടെത്താൻ സാധിക്കുമോ, ആദ്യം കണിക സിദ്ധാന്ധം ആയിരുന്നു ഭൂമിയുണ്ടാകാൻ കാരണം എന്നായിരുന്നു, ഇതുപോലെ പലതും ഇപ്പോ പറയപ്പെടുന്നു , എന്നാൽ ആ കണിക എങ്ങനെയുണ്ടായി? ഇതുപോലെ question ഉയർന്നുകൊണ്ടിരിക്കും, ഇതിന് ഉത്തരം കണ്ടെത്താൻ സാധിക്കുമോ?, കിട്ടുകയില്ലെന്നാണ് ഞാൻ കരുതുന്നത് 🤷‍♂️😊

    • @satheesh1333
      @satheesh1333 10 месяцев назад

      ഒന്നും ഇല്ലെങ്കിലും അതിരില്ലാത്ത ഒരു ഒഴിഞ്ഞ അവസ്ഥ ഉണ്ടാകുമല്ലോ

  • @renjithahariharan5634
    @renjithahariharan5634 Год назад +6

    Goosebumps ✨👽❤️

  • @Selenite23
    @Selenite23 Год назад +21

    Please bring alien to earth i really want to see them 😌

    • @bornwanderer1
      @bornwanderer1 Год назад

      What if they take us to their planet and cage us all wow ❤

    • @EVILPANDAYTOPENIT
      @EVILPANDAYTOPENIT Год назад +2

      Onnu wait chey... Eppo kondu varam😂

    • @Selenite23
      @Selenite23 Год назад

      @@EVILPANDAYTOPENIT😁😂

    • @careerpartner421
      @careerpartner421 11 месяцев назад

      Sure they are on the way, Coz of some technical issue, their UFO can't continue the journey, but don't worry our mechanic Byju is on the way to mars for fix the UFO kindly wait until byju fix the UFO

  • @sajeeshvv1991
    @sajeeshvv1991 Год назад +2

    🔥🔥🔥🔥 mazhayath verutheyirikumbol 🔥🔥pole vannu..

  • @prasadpitt8443
    @prasadpitt8443 Год назад +4

    ഇവിടെ ഉള്ള ജീവജാലങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ മനുഷ്യന് പറ്റുന്നില്ല...എന്നിട്ടു അന്യഗ്രഹ ജീവികളെ തപ്പി നടക്കുവാ ...🙏

  • @noelthomas369
    @noelthomas369 11 месяцев назад

    Human beings need water for life but it doesn't mean that other celestial beings also needs that. May be their livinh source may be different, may be there will different elements in that planets. We have only sent satellites in our solar system only. Rest all we have is assumptions and theories

  • @schoginitoys
    @schoginitoys Год назад +3

    Excellent content, amazing narration 🎉🎉🎉

  • @midhovanam2792
    @midhovanam2792 Год назад +1

    വാസുദേവ് സാർ ലോഹങ്ങളെ കുറിച്ചുള VIDEO ഇടുമോ പ്ലീസ്

  • @user-uk9og1qh8y
    @user-uk9og1qh8y Год назад +2

    Science it's always shock uss

  • @colours...5305
    @colours...5305 Год назад +2

    Solar system ത്തിൽ സൂര്യന്റെ പുറകിൽ ജീവനുള്ള വല്ല ഗ്രഹങ്ങളും ഉണ്ടെങ്കിലോ

  • @sahadevanachary6919
    @sahadevanachary6919 Год назад +1

    തമിഴ് നാട്ടിൽ ആലംകുളം ഭാഗത്ത്‌ അയ്യനാർകുളം എന്ന സ്ഥലത്തു ഇത് വന്ന് പോകുന്നുണ്ട്. ഞാൻ നേരിൽ കണ്ടു.

  • @JayK.2002_
    @JayK.2002_ Год назад +1

    Why do we think our solar system only can have aliens? There are millions of galaxies beyond our reach, we are only able to play with few planets in our galaxy,.., also the life what we see migh be totally different in other galaxies, there may be other minerals and gases which we don’t know yet, may be another alternative to water

  • @josev2790
    @josev2790 6 месяцев назад

    ഏലിയൻസ്, ലക്ഷം കോടി പ്രകാശവർഷം, അകലെ, ഈ വിശാല ഡിസ്റ്റൻസ്, (ഭൂമിയുമായുള്ള,) ഇതുതന്നെ യാണ്, ഭൂമിയും ആയുള്ള കമ്മ്യൂണിക്കേഷൻ, പ്രശ്നം, (നാട്ടുഭാഷ )കടലിൽ കായം കലക്കി യത് പോലെ,,,

  • @arunanukadampuzha2277
    @arunanukadampuzha2277 Год назад +1

    ഉണ്ടാവാൻ സാധ്യത കൂടുതലാണ്

  • @haridas7092
    @haridas7092 Год назад +2

    ഈ ദശകത്തിൽ എങ്ങാനും സാധ്യമാകുമോ?എനിക്ക് കാണാൻ ധൃതിയായി.❤️❤️

  • @MR_ROBOT6
    @MR_ROBOT6 Год назад +1

    lighting onnude seri akkaaam big fan

  • @sarath14343
    @sarath14343 Год назад +1

    Korachukoode velicham aavam...ippo bypore sulthante pole aayi

  • @shinojkumar1335
    @shinojkumar1335 Год назад +1

    ഇൻശാ.....😊

  • @user-gl6xf4fp5r
    @user-gl6xf4fp5r Год назад +3

    നിങ്ങൾ ആദ്യം ചെയ്യുന്ന പോലെ തന്നെ വീഡിയോ ചെയ്യണം.. കൂടുതൽ animation videos... Ok...

    • @BrightKeralite
      @BrightKeralite  Год назад +3

      അതിന്‌ ഒരുപാട് സമയം വേണം . ഇപ്പോൾ നല്ല തിരക്ക് ഉണ്ട് . പിന്നെ കൂടുതൽ പേർക്കും ഇതിനോട് ആണ് താൽപ്പര്യം. RUclips audience retention ൽ നിന്ന് മനസിലാക്കാം

    • @മോനേ..ടിനി
      @മോനേ..ടിനി Год назад

      Yes munbathe video kandirikkan Nalla Rasam aayirunnu time povunnsth ariyillsyirunni

  • @faronyt7
    @faronyt7 Год назад +3

    Hope to make a alien friend ❤😊

  • @pradeepm.p395
    @pradeepm.p395 10 месяцев назад

    May be from saturn sattelite titan or enceladous,europa.

  • @shab689
    @shab689 Год назад +4

    I am a first comment 🎉 super vedio bro🎉

  • @isaacjoseph5713
    @isaacjoseph5713 10 месяцев назад

    ശേനിയുടെ apaharan ennu jolsamar പറയുന്നത് verutheyano?

  • @srsbackyard7443
    @srsbackyard7443 Год назад +1

    എന്റെ സംശയം JW ടെലിസ്കോപ്പ് അവിടേക്ക് പോയിന്റ് ചെയ്താൽ കൂടുതൽ ഡീറ്റൈൽസ് കിട്ടില്ലേ?

  • @Barrister07
    @Barrister07 11 месяцев назад

    Stars ne kurichu entha padanam. Ithinte orginal shape entha. . moon l pokan pattunna pole star l pokan pattuo ?? Moon l ninnu nokkiyaal star nte valuppam ariyamo ? 🌙🌝

  • @skyfall8203
    @skyfall8203 Год назад

    തീർച്ചയായും നമ്മൾ ഒറ്റയ്ക്കല്ല... ഒന്നുകിൽ നമ്മൾ അവരെക്കാൾ ശ്രേഷ്ഠരാണോ അല്ലയോ എന്ന വ്യക്തതയ്ക്കായി അവർ കാത്തിരിക്കുന്നു.. Athu marumbol varavundakumayirikum

  • @paulsalvin1573
    @paulsalvin1573 Год назад +1

    Titan might be first with ET life, Let the dragonfly brought us the good news (just my opinion)👽

  • @ranjithraghu673
    @ranjithraghu673 Год назад +1

    Suhrethe samayamakunnu maha bhramanda yudhathinu

  • @Mallu_girl12
    @Mallu_girl12 Год назад +5

    Easy to understand... Brevo🔥🔥✌️

  • @Rajesh.Ranjan
    @Rajesh.Ranjan Год назад

    Life will not sprout in planets by just adding some chemicals together, whatever scientists says.

  • @jrjtoons761
    @jrjtoons761 Год назад +7

    ഇയാൾ വന്നു വന്നു ഇപ്പോൾ , പക്കാ ബേപ്പൂർ സുൽത്താൻ style ആണ് . 😂

    • @arushaadhi
      @arushaadhi 10 месяцев назад

      ഇദ്ദേഹം ഒരു scientist ആണ് ❤️ബ്രോ

    • @jrjtoons761
      @jrjtoons761 10 месяцев назад

      @@arushaadhi ഇദേഹത്തിന്റെ contribution എതിലാണ്, സംഭാവന എന്താണ്? - അഥവാ ശാസ്ത്രജ്ഞൻ ആണങ്കിൽ കൂടെ , speeking like a conspiracy theorist. പണ്ടത്തെ പോലെ അല്ല . Lucy channel, vaishakhan thampi absolutely pure science ആണ് പറയുക. അല്ലാതെ ഇത് വന്നു വന്നു beypor sultan, nia tv പോലുള്ള ബഡായി channels പോലെ ആവരുത് . Definitely ഞാൻ beypor sultan channel കാണും because I'm interested in conspiracies, പക്ഷെ അതൊന്നും വിശ്വസിക്കില്ല , just for entertainment.

    • @arushaadhi
      @arushaadhi 10 месяцев назад

      @@jrjtoons761 2books und വായിച്ചില്ലേ 🫣

  • @MuhammadArif-zr4xh
    @MuhammadArif-zr4xh 11 месяцев назад

    Ningalde pandu voice mathram allayirunno.. Athu unique aanu keto❤

  • @satheeshkumar607
    @satheeshkumar607 Год назад +1

    ഭൂമിയിൽ അന്യ ഗ്രഹ ജീവികൾ ലാൻഡ് ചെയുന്നത് അന്റാർട്ടിക് area യിൽ ആണെങ്കിൽ അവർക്കു അവിടെ ഒരു ജീവിക്ലെയും കാണാൻ കഴിയില്ല...അവർ ഭൂമിയെ ഒരു മഞ്ഞു ഗ്രഹമായ്‌ കാണുമോ

  • @jitzritz
    @jitzritz 11 месяцев назад

    What if we are aliens, some of us migrated to earth from another planet on its last days and started everything from Nil .

  • @jovinthomas3359
    @jovinthomas3359 Год назад +3

    ഏഷ്യാനെറ്റ്‌ ന്യൂസിൽ പ്രപഞ്ചവും മനുഷ്യനും എന്നാ പോഗ്രാമിൽ ഇതിനെ കുറിച്ച് വീഡിയോ ഉണ്ടായിരുന്നു

    • @BrightKeralite
      @BrightKeralite  Год назад +1

      എല്ലാ മാധ്യമങ്ങളിലും വാർത്തയുണ്ട് .

    • @vidhuk2036
      @vidhuk2036 Год назад

      അതിനെ കോപ്പി പേസ്റ്റ് ചെയ്ത് കാശ് നേടി...😀😂😂

    • @BrightKeralite
      @BrightKeralite  Год назад +11

      @@vidhuk2036 , അതൊക്കെ 2,3 min duration ഉള്ള വീഡിയോ ആണ് .. ഇത്രയും ഡീറ്റെയിൽസ് ഇല്ല . പിന്നെ എനിക്ക് ഇതൊന്നും copy paste ചെയ്യണ്ട ആവശ്യം ഇല്ല ഞാൻ ഒരു astrophysicist ആണ് . ശാസ്ത്ര പ്രബന്ധം വായിച്ചാണ് ഞങ്ങൾ ഗവേഷണങ്ങൾ നടത്തുന്നത് അല്ലാതെ പത്രം വായിച്ചല്ല

    • @sobhacn6788
      @sobhacn6788 Год назад

      ​@@BrightKeralite👍❤️

  • @user-bt7zm6zt5k
    @user-bt7zm6zt5k Год назад +1

    ഇവിടെ ഓപ്പറേഷൻ തീയറ്ററിൽ മുഖപടം ഇടുന്നതിനെ കുറിച്ചാണ് സംസാര o

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Год назад +1

    ഇതങ്ങു ഉറപ്പിക്കാമോ സർ.. 🤔💕💕❤️

  • @anasanu5274
    @anasanu5274 Год назад +1

    Well explannation

  • @JayakumarJayakumarannair
    @JayakumarJayakumarannair Год назад +4

    കുറച്ച് ദിവസം മുൻബ് വരെ യുറോപ്പഗ്രഹം ആയിരുന്നു ഇപ്പോർ വേറെ ഒന്ന് കുറച്ച് ദിവസം കഴിയുമ്പോൾ പറയും സൂരിനിൽ വെള്ളം ഉണ്ടന്ന് 😂😂😂

    • @BrightKeralite
      @BrightKeralite  Год назад +7

      താങ്കൾക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാഞ്ഞിട്ടു തോന്നുന്നത് ആണ് . Europa യും Enceladus യും ഒരുപോലെ പഠനങ്ങൾ നടക്കുന്ന satellites ആണ് . അല്ലാതെ enceladus പുതിയതായി വന്നത് ഒന്നും അല്ല.

    • @vidhuk2036
      @vidhuk2036 Год назад

      അത് അതിന്റെ ഇരട്ട പേര് ആവും...😀😂😂, ഏലിയനെ നമ്മൾ കാരണഭൂതം, മാൻഡ്രേക്ക് എന്ന് ഒക്കെ ബഹുമാനം നൽകി വിളിയ്ക്കുന്ന പോലെ...🤪🤭😛😛

    • @vidhuk2036
      @vidhuk2036 Год назад

      😀😂😂👍 സൂര്യനിലെ ജലം ഉപയോഗിച്ച് ഉള്ള വൈദ്യുതി കാരണം ആണ് സൂര്യൻ പവർകട്ട് പകൽ സമയത്ത് ഇല്ലാത്തത്... !!! 😁😁🤭🤭

  • @Jr-uq4so
    @Jr-uq4so Год назад +1

    Padikan thalparyam und pakshe athinulla budhiyilla😢

  • @ktmrider4316
    @ktmrider4316 11 месяцев назад +1

    കടലിന്റെ അടിത്തട്ടിൽ പോകാൻ പറ്റുന്നില്ല പിന്നെയാ 😇💥 🤒

  • @bibinkrishnan4483
    @bibinkrishnan4483 Год назад +1

    അതാണ് കണ്ടകശനി 🤭😉😉😉

  • @geka7947
    @geka7947 Год назад +3

    വളരെ ശരിയാണ് .ഞാൻ ഇന്നലെ ഒരു എലിയനോട് പിണറായുടെ കാര്യം ചോദിച്ചിരുന്നു

    • @vidhuk2036
      @vidhuk2036 Год назад

      അത് പറഞ്ഞു.. ഞങ്ങൾക്ക് കറുപ്പ് അലർജി ആണ് എന്ന്.. 😀😂😂😂

  • @etbedtalksAOH
    @etbedtalksAOH Год назад +12

    ഭൂമിയിലുള്ള alienisine തിരിച്ചറിയാൻ പറ്റാത്തവർ ആണിനി പുറത്തു നിന്ന് കൊണ്ടുവരുന്നത് 😄

  • @ajayputhucode905
    @ajayputhucode905 Год назад

    Eagane kadalil uppundayi eannoru video cheyamo....

  • @michoosworld1963
    @michoosworld1963 Год назад

    k2-18B pati vidyo cheyo

  • @haridasgcare6
    @haridasgcare6 Год назад

    Yes yes its very much possible

  • @shibinkumar3316
    @shibinkumar3316 11 месяцев назад

    Sun 15 kodi km paraju kettu appo engane 160 kodi km.dooram varum

  • @mayasantha2061
    @mayasantha2061 11 месяцев назад

    Shani bhagavaan kopikkume

  • @rosammajohny5426
    @rosammajohny5426 11 месяцев назад

    Vishamickanda anju chennittu kaanaam

  • @user-ge8ng7qv9r
    @user-ge8ng7qv9r 2 месяца назад

    Thanks sir

  • @sureshkumarkumar8955
    @sureshkumarkumar8955 Месяц назад

    Nanyi

  • @manukm6497
    @manukm6497 Год назад

    fosefait padakam edichiragheyapo athil ninnudayathanagilo

    • @BrightKeralite
      @BrightKeralite  Год назад

      Enceladus ൽ ഏത് പേടകമാണ് ഇടിച്ചിറങ്ങിയത്

  • @vijayanpanicker1302
    @vijayanpanicker1302 Год назад

    E prapanchathe kurichu arkkum onnum ariyan sadyamalla oru jenmamkondu oru kanikayudearive labikkukayullu yellam ariyano eeswarane dhyanikkuka sarvem ariyuvanakum

  • @JayK.2002_
    @JayK.2002_ Год назад

    NASA actually trying to find is there any gold/diamond treasure in the other planets by analysing the soil, or petroleum, if that is the case they will find ways to dig them and bring to earth

    • @johnpeter1960
      @johnpeter1960 11 месяцев назад

      😂😢😂😢😂😢😂

    • @johnpeter1960
      @johnpeter1960 11 месяцев назад

      ഇപ്പോഴത്തെ അമേരിക്ക( NASA )യേ വെല്ലാൻ മറ്റുള്ളവർ അടുത്ത 30 കൊല്ലം (വർഷം )കഴിയണം..പക്ഷെ ആരെക്കാളും വിനയം ഉള്ള അമേരിക്കൻ ശാസ്ത്രലോകം ലോകം മറ്റുള്ളവരുടെ നേട്ടങ്ങളെ വളരെ ബഹുമാനിക്കുന്ന( Ponder )അത്ര ഉയരെ ആണ്.. അത്ര മുൻ‌കൂർ ആണ് അവരുടെ പ്രയാണം... എന്നിട്ടും ശുംഭൻ മാർ അവരെ പരിഹസിക്കുന്നു. ചാന്ദ്ര യാത്ര പോലും റഷ്യ യും സോവിയറ്റ് ശക്തികളും അന്നേ അംഗീകരിച്ചു എന്നിട്ടും പ്രകൃതിയെ ആരാധിക്കുന്ന പഴഞ്ചൻ മാർ അമേരിക്കയെയും നാസയെയും ദുഷിക്കുന്നു

  • @bornwanderer1
    @bornwanderer1 Год назад

    Ayyo nammante padachonte kalpanakalkku ethira lokham ennavasanikkum

  • @haneefak5244
    @haneefak5244 Год назад +2

    മറ്റുള്ള ലോകങ്ങളിൽ ഇതേ മൂലകം വേണമെന്നുണ്ടോ

    • @BrightKeralite
      @BrightKeralite  Год назад +2

      വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ട് . Regarding silicon based Life

  • @historyempire7706
    @historyempire7706 11 месяцев назад +1

    Meesha vinid anujan anno bro

  • @lenessa495
    @lenessa495 Год назад +2

    ഇന്നലെ ഒരു ബ്രിട്ടീഷ് ആസ്ടരോണമർ ufoയുടെ പിക്ചർ എടുത്ത് പബ്ളിഷ് ചെയ്തിട്ടുണ്ട്...അത് വാർത്തയും ആയിട്ടുണ്ട്...

    • @vidhuk2036
      @vidhuk2036 Год назад

      അതിന് പരനാറി ഭൂതത്തിന്റെ കാർ ആ വഴിയേ പോയില്ലല്ലോ..!!! 🤔🙄 😀😂

    • @sgtpbvr6143
      @sgtpbvr6143 Год назад

      Fake

  • @user-er3sb9sc4m
    @user-er3sb9sc4m 11 месяцев назад

    മറ്റ് ഗ്രഹങ്ങളിൽ ജീവന് ഉണ്ടാകുമോ ഒരു പക്ഷേ ഓക്സിജൻ അല്ലാതെ ആ ഗ്രഹങ്ങളിലെ വാതകങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ജീവികൾ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്തത്

  • @lionsap
    @lionsap Год назад +7

    കഥകൾ രസമുണ്ട് പക്ഷേ ഭൂമിയിൽ സമാധാനമായി ജീവിക്കുവാൻ സാധിക്കാത്ത മനുഷ്യർ, ഭൂമിയിൽ കണ്ടുപിടിക്കാത്ത, എത്രയോ കാര്യങ്ങൾ ഉണ്ട്, എന്തെങ്കിലും ഉണ്ടെങ്കിൽ താനേവന്നുകൊളളും, നമ്മൾ വളർന്നിട്ടില്ല കഥകളുമായി ജീവിക്കാം 👍👍😇😇⚠️

    • @BrightKeralite
      @BrightKeralite  Год назад +22

      കൂടുതൽ കണ്ടെത്തും തോറും അറിയാത്ത കാര്യങ്ങൾ വർധിക്കുകയുള്ളൂ . അതിന്റെ പേരിൽ പഠനം തന്നെ നിർത്തുന്നത് മനുഷ്യ സ്വഭാവം അല്ല . അങ്ങനെ ആരുന്നേൽ ഇന്നും അവൻ ഗുഹയിൽ തന്നെ കഴിഞ്ഞേനെ

    • @lechvlogz22
      @lechvlogz22 Год назад

      ​@@BrightKeralite🔥🤝

    • @sobhacn6788
      @sobhacn6788 Год назад

      ​@@BrightKeralite👍

    • @3lions210
      @3lions210 Год назад +5

      മനുഷ്യൻ ഇന്നുവരെ കണ്ടെത്തിയ എല്ലാ ഡേറ്റ ഉപയോഗിച്ചാലും ഭൂമിക് പുറത്തു വികാസം പ്രാപിച്ച ഒരു ജീവസമൂഹം ഉണ്ടെന്നു ഇന്നുവരെ കണ്ടെത്തുന്നത് പോയിട്ട് സ്വപ്നംകാണാൻ പോലുമുള്ള തെളിവുകൾ മനുഷ്യന് കിട്ടിയിട്ടില്ല . ഈ പറയുന്നതെല്ലാം സാധ്യത മാത്രമാണ് .ഒരു സ്വപ്‌നാടനം മാത്രം .
      പഠനങ്ങൾ നടക്കട്ടെ എന്നിട്ടു അനുഭവിച്ചറിയുന്ന തെളിവുകളിൽ എത്തട്ടെ അതുവരെ ഇതൊക്കെ കഥകൾ മാത്രമാണ് ... പഠനങ്ങൾ മുന്നോട്ടു പോകുമ്പോൾ ഇന്നുനമ്മൾ പഠിച്ചതെല്ലാം മാറി മറിയാം , മറിയാതിരിക്കാം . അതൊക്കെ ഇപ്പോഴും ഊഹങ്ങൾ മാത്രമാണ് . തെളിവുകൾ ഇല്ലാത്ത ഊഹങ്ങൾ . മനുഷ്യൻ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കണം

  • @kmamman5839
    @kmamman5839 Год назад

    Sar iam your fann nice video ❤️❤️❤️

  • @muhammedrishal3411
    @muhammedrishal3411 Год назад +1

    Pls make a video of working of submarine

  • @linelall
    @linelall 11 месяцев назад

    ഇതിപ്പം ഓരോ ദിവസവും പലസ്ഥലത്തും പുതിയ സാധ്യതകൾ ഉണ്ടാവുന്നുണ്ടല്ലോ. നന്മ ളെ എല്ലാം കുടി പിടിച്ച് അവന്മാര് കൊണ്ട് പോവോന്നാ ഇപ്പം എന്റെ പേടി😢

  • @soorajp4516
    @soorajp4516 Год назад +1

    Super

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 10 месяцев назад

    ഏലിയൻ അർഥം തന്നെ മാറിയല്ലോ അളിയാ !

  • @azarjamal8416
    @azarjamal8416 Год назад

    What about Kepler 22 ?

  • @vineethbabu1477
    @vineethbabu1477 Год назад +3

    കുറച്ചു സൂപ്പെർ പവർസ് ഉണ്ടാരുന്നേൽ ഈ ഗ്രഹങ്ങളിലും ഒക്കെ ഒന്നും പോയി വരാറാരുന്നു....😂😂😂😂

  • @jaikjohn6090
    @jaikjohn6090 11 месяцев назад

    Come gust.... ⚡️

  • @gokulpeediyekkal3700
    @gokulpeediyekkal3700 Год назад +2

    രാത്രിയിൽ ചന്ദ്രനോട് (അല്പം താഴെ വടക്ക് പടിഞ്ഞാറ് )അടുത്തായി കാണപ്പെടുന്ന നല്ലരീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്ന നക്ഷത്രത്തിന്റെ പേര് എന്താണ്. ❓️

    • @anoopkmohan6675
      @anoopkmohan6675 Год назад +2

      Venus

    • @haridas7092
      @haridas7092 Год назад +2

      അത് നക്ഷത്രം അല്ല. സൂര്യനിൽ നിന്നുള്ള രണ്ടാമത്തെ ഗ്രഹമാണ്.ശുക്രൻ.

    • @gokulpeediyekkal3700
      @gokulpeediyekkal3700 Год назад +1

      @@anoopkmohan6675 thanks...

    • @gokulpeediyekkal3700
      @gokulpeediyekkal3700 Год назад +2

      @@haridas7092 thanks...

  • @abdulsalamyousuf9376
    @abdulsalamyousuf9376 Год назад +1

    😊

  • @applehealthmedia635
    @applehealthmedia635 11 месяцев назад +1

    അന്യഗ്രഹ ജീവികളെ കുറിച്ച് ഇന്നുവരെ വ്യക്തമായ ഒരു തെളിവുകൾ പോലും കണ്ടെത്താനായിട്ടില്ല എത്ര ആധികാരികതയോടെ കൂടിയിട്ടാണ് താങ്കൾ വീഡിയുടെ തുടക്കത്തിൽ പറഞ്ഞു തുടങ്ങുന്നത് വീഡിയോ സിന്ടെ റീച്ച് കൂട്ടാൻ വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നതായിട്ട് എനിക്ക് തോന്നുന്നു.....

  • @sunildpillaisdpillai
    @sunildpillaisdpillai Год назад +1

    ഞായറിൽ ഉണ്ടോ ?

  • @user-ek4zp5id2u
    @user-ek4zp5id2u Год назад

    അലയന്സിനെ കോണ്ടക്റ്റ് ചെയ്യാമോ...

  • @sajikarunakaran2992
    @sajikarunakaran2992 Год назад

    എന്റെ കയ്യിൽ കോൺടാക്ട് device ഉണ്ട്.

  • @this.is.notcret
    @this.is.notcret Год назад +2

    Don't worry guys ningal ithvare kandethiya oru grahangalilum jeevan illa🤭🤭

  • @vidyasagarazhikode656
    @vidyasagarazhikode656 Год назад

    Can provide sources plz

    • @BrightKeralite
      @BrightKeralite  Год назад +1

      Already provide the journal. In the video. Just search that title

  • @sajadcm4270
    @sajadcm4270 Год назад

    2005 വിക്ഷേപിച്ച പേടകം 2004 അതിനെ കണ്ടെത്തി1.46

  • @mrudhulk2253
    @mrudhulk2253 Год назад

    Coming......👽