ചെർണോബിൽ ആണവദുരന്തത്തിന്റെ കഥ| Chernobyl Nuclear Disaster | Vallathoru Katha Episode #80

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #VallathoruKatha #BabuRamachandran #Chernobyl #nucleardisasters #AsianetNewsLive #KeralaNewsLive #MalayalamNewsLive
    ചെർണോബിൽ ആണവദുരന്തത്തിന്റെ കഥ| Chernobyl Nuclear Disaster | Vallathoru Katha Episode #80
    The Chernobyl disaster was a nuclear accident that occurred on 26 April 1986 at the No. 4 reactor in the Chernobyl Nuclear Power Plant | Vallathoru Katha Episode #80
    Download Lakshya Kerala App from here: bit.ly/33cRPLc.
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Nehru Trophy Boat Race...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,1 тыс.

  • @jibinkumar8584
    @jibinkumar8584 2 года назад +1902

    ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിൽ SGK ചെർണോബിൽ ദുരന്തത്തിനെ പറ്റി പറയുന്നത് കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു വിങ്ങലായിരുന്നു.ഈ വിഷയം തെരഞ്ഞെടുത്ത ബാബു രാമചന്ദ്രന് ഒരായിരം നന്ദി🙏🏻🙏🏻

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +12

      😓

    • @pranavp21
      @pranavp21 2 года назад +9

      Ys ys same here 😓

    • @gokuljr7417
      @gokuljr7417 2 года назад +33

      Chernobyl series undu bro kandu nokuu

    • @harshavacharya769
      @harshavacharya769 2 года назад +6

      Adhe santhosh George cheattan nte program kandu anubhavicha vedana valare valudanu

    • @kashinathan5
      @kashinathan5 2 года назад +7

      Seriesum und Chernobyl

  • @javad007
    @javad007 2 года назад +770

    *ഒരുപാട് കേട്ടതാണ് എന്നാലും നിങ്ങളുടെ വാക്കുകളും എനിക്ക് കേൾക്കേണ്ടത് നിർബന്ധമാണ്. ഈ പ്രോഗാമിനു എല്ലാ സപ്പോർട്ടും 👍🏽*

    • @jihasar3547
      @jihasar3547 2 года назад +3

      Adh Sathyam🙌🏻

    • @krishnankuttykrishnankutty8516
      @krishnankuttykrishnankutty8516 2 года назад

      :?

    • @jestinapaul1267
      @jestinapaul1267 2 года назад +1

      ശരിയാണ്,.. ഈ പരിപാടിയിൽകൂടി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. 👍👍

  • @ashiqali2916
    @ashiqali2916 2 года назад +78

    ഓരോ വിഷയം നന്നായി പഠിച്ചു ആണ് താങ്കൾ അവതരിപ്പിക്കുന്നത് ❤❤❤അതാണ് പ്ലസ് പോയിന്റ് ❤

  • @HS-bj7cs
    @HS-bj7cs 2 года назад +133

    സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ ആണ് ആദ്യം chernobil ദുരന്തത്തെ കുറിച്ച് അറിഞ്ഞത്..നമ്മുടെ എല്ലാം മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന പോലെ ആണ് SGK ആ സംഭവം വിവരിച്ചത്.

    • @Vpr2255
      @Vpr2255 2 года назад

      Ukraine episode കണ്ടിട്ടില്ല?

  • @vkshafeer9953
    @vkshafeer9953 2 года назад +389

    " ചെർണോബിൽ " ദുരന്തം ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് " ..... എന്നുള്ള അവതാരകന്റെ അവസാനത്തെ വാക്കുകൾ അതാണ് നാം എല്ലാവരും ഓർക്കേണ്ടത് ....

    • @germanydeutschland7266
      @germanydeutschland7266 2 года назад +1

      True broh

    • @mobin0485
      @mobin0485 2 года назад +2

      അടുത്തത് three gorgeous dam ആണ്‌...

    • @artreu5234
      @artreu5234 2 года назад +1

      Money money aarthi! athaanu ellathinum preshnam aakunnath

    • @syamsagar439
      @syamsagar439 9 месяцев назад

      ​@@artreu5234വൈദ്യുതി ഇല്ലാതെ ജീവിക്കാൻ പറ്റുമോ ബ്രോ, അപ്പൊ ഇതുപോലുള്ള റിസ്ക് എടുക്കേണ്ടി വരും

    • @supra-bf6rr
      @supra-bf6rr 9 месяцев назад

      ​@@mobin0485😅china

  • @midhunmanu5329
    @midhunmanu5329 2 года назад +174

    ഒരു പാട് തവണ കമന്റ്‌ ൽ ഞാൻ ഇ എപ്പിസോഡ് ചെയ്യുമോ എന്ന് ചോദിച്ചു ഇരുന്നു ചെയ്തതിൽ വളരെ സന്തോഷം ♥️♥️😍 after watching HBO Chernobyl series 🔥

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад

      👍🏿

    • @Zathan_Xavier
      @Zathan_Xavier 2 года назад +1

      Same. Nanum Kure time paranirunu Chernobyl series Cheyan. Finally inn AA episode um vannu😀

    • @ignation1
      @ignation1 2 года назад +1

      Njanum choycharunnu

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 2 года назад +22

    പടച്ചവൻ ഓരോ ആളുകൾക്കും എന്തെങ്കിലും ഒരു skill കൊടുക്കും. നിങ്ങൾക് കിട്ടിയത് ഇതുപോലെ അവതരിപ്പിക്കാനുള്ള കഴിവ് ആണ്. എന്താ പറയാ ഒരു രക്ഷയും ഇല്ല 👍👍👍പൊളി അവതരണം 👍👍😘😘

  • @DinkiriVava
    @DinkiriVava 2 года назад +581

    *HBO's Chernobyl* _was one of the best documentary series ever made !_
    *Must Watch..!!*

  • @mohammedhaseeb456
    @mohammedhaseeb456 2 года назад +41

    സഞ്ചാരിയുടെ ഡയറി കുറിപ്പിൽ മനോഹരമായി സന്തോഷ്‌ സർ ഇപ്പോഴത്തെ ദൃശ്യങ്ങൾങ്ങളും ചേർത്തുവെച്ച് വിവരിച്ചിട്ടുണ്ട്. ഇത് ഇപ്പൊ മറ്റൊരു വല്ലാത്തൊരു രീതിയിൽ മനോഹരമായിരിക്കുന്നു. 👍

  • @feedusamadmoluty2324
    @feedusamadmoluty2324 2 года назад +166

    ഒരുപാട് കാലമായി ഈ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ച ഒരു വല്ലാത്ത കഥ 👍🏼
    Thank you 🙏🏽

    • @germanydeutschland7266
      @germanydeutschland7266 2 года назад

      Radiation ☢️ caused cancer among most of them

    • @DrPavithraMohan
      @DrPavithraMohan 2 года назад +1

      Njan ippol Kyivil aan, ivide ippolum Chernobylile aalukal undu. Ippolum idakk radiation koodumbol ivideyum effect varaarund.

    • @Savarkar123
      @Savarkar123 2 года назад

      Hww ballatha jaathy

    • @prasadk6005
      @prasadk6005 Год назад

      @@DrPavithraMohan ചെർണോബിൽ എന്നപേര് ഒരു ദുരന്തത്തിന്റെ അല്ലേ സ്ഥലം അല്ല ല്ലോ? (പ്രിപിയാത്).

  • @vision2953
    @vision2953 2 года назад +110

    ബാബു sir (1)നിലക്കൽ പ്രക്ഷോഭം (2) ഗുജറാത് കലാപം (3)അറബ് ഇസ്രായേൽ യുദ്ധം (4)മുല്ലപ്പു വിപ്ലവം (5)സ്വാമി വിവേകാനന്ദൻ തുടങ്ങിയ video ചെയ്യാമോ pls🙏

    • @rahulnair348
      @rahulnair348 2 года назад +7

      Illa

    • @joiceabraham2102
      @joiceabraham2102 2 года назад +2

      ബാബു അണ്ണാ എന്താ

    • @sreelal3538
      @sreelal3538 2 года назад +5

      ഗുജറാത്ത് കലാപം പറയാനുള്ള ധൈര്യം ഒന്നും ഏഷ്യാനെറ്റിനില്ല. പണി പോവും.

  • @vineethnambiar785
    @vineethnambiar785 2 года назад +81

    ലോകത്തിലെ വൻശക്തികളിൽ ഒന്നായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നടിയൻ കാരണമായത്തിൽ ഒരു സംഭവം‼️‼️

    • @exgod1
      @exgod1 2 года назад

      Ath e കാരണം മാത്രം അല്ല !!! Ella മതങ്ങളും പോലെ തന്നെ Socialist മതവും അങ്ങനെ annu work ചെയ്യുന്നത് !!!
      ദുരിതം ദുരന്തം annu ബെപ്രോഡക്ട്

  • @abinregy229
    @abinregy229 2 года назад +373

    ഇതിൽ കാണിച്ചിരിക്കുന്ന images ഒന്നും യഥാർത്ഥ images അല്ല.. Chernobyl എന്ന 2019 ഇൽ ഇറങ്ങിയ സീരിസിലെ സീനുകളാണ്.. By the by ആ സീരീസ് ഒരു must watch series ആണ്.. One of the best series♥️

    • @sarathp.v7989
      @sarathp.v7989 2 года назад +38

      Eallam series le alla, chilathokke ippozhathe original pictures aanu

    • @abinregy229
      @abinregy229 2 года назад +3

      @@sarathp.v7989 yes right👍

    • @proudatheist9423
      @proudatheist9423 2 года назад

      Muzhuvan series alla..

    • @deepamkharcp9147
      @deepamkharcp9147 2 года назад +3

      HBO Chernobyl Webseries kandittond

    • @gangadarangirish34
      @gangadarangirish34 2 года назад +1

      Njan kanditundu😷 heart touching

  • @mahesh12123
    @mahesh12123 2 года назад +178

    Chernobyl series കണ്ടത് വെച്ച് മനസ്സിലായത് ഇതിൻ്റെ മൂല കാരണം പറഞാൽ - കമ്മ്യൂണിസം. Reactor പൊട്ടിത്തെറിച്ച് എന്ന് അറിയിച്ചപ്പോൾ "അങ്ങനെ ഒന്ന് സംഭവിക്കില്ല പോയി നേരെ നോക്കൂ". നമ്മുടെ നാട്ടിൽ ഇപ്പൊൾ നടക്കുന്നത് നോക്കൂ. നോക്കൂ കൂലി ഉണ്ടോ? ആര് പറഞ്ഞു? ഉറക്കം ഇളച്ച് പഠിച്ചവർക്ക് ജോലി ഇല്ല പിൻവാതിൽ നിയമനം ഉണ്ടോ? ആര് പ്രതിപക്ഷം ഉണ്ടാക്കി പറഞ്ഞു?... ഇങ്ങനെ ഇങ്ങനെ ജീവിച്ചോളു

    • @jinuraj3011
      @jinuraj3011 2 года назад +18

      utter nonsense

    • @mahesh12123
      @mahesh12123 2 года назад +34

      Yes, spot on. That's the same way Dyatlov was reacted when he was informed it's exploded - utter nonsense.
      For now, let's enjoy a conversation from the series
      Dyatlov: What does the dosimeter say?
      Akimov: 3.6 roentgen. But that's as high as the meter...
      Dyatlov (ignores Akimov at that point): 3.6 - not great, not terrible.
      Sitnikov: I... I walked around the exterior of Building 4. I think there's graphite on the ground, in the rubble.
      Dyatlov: You didn't see graphite.
      Sitnikov: I did.
      Dyatlov: You didn't. You DIDN'T, because it's not there!

    • @akhil9419
      @akhil9419 2 года назад +1

      Well said bro

    • @punchaami6248
      @punchaami6248 2 года назад

      👍👍🙏🙏

    • @santhoshkulakkada
      @santhoshkulakkada 2 года назад

      ഒറ്റപെട്ട സംഭവം

  • @rwnihal
    @rwnihal 2 года назад +24

    12:12 ഒരു നിമിഷം ഞാൻ പഴയ ഫിസിക്സ് ക്ലാസ് ഓർത്ത് പോയി എജ്ജാതി എക്സപ്ലനേഷൻ ഒരു രക്ഷയും ഇല്ല കിടു 👌🏼👌🏼👌🏼👌🏼

  • @herculez4934
    @herculez4934 2 года назад +41

    ഈ episode ഒരു കാര്യം അടിവരയിട്ടുറപ്പിക്കുന്നു.
    ഒരു "സോഷ്യലിസ്റ്റ്" ഭരണം ഒരിക്കലും അവർ പറയുന്നതുപോലെ ജനങ്ങൾക്ക് സോഷ്യലിസം വിതരണം ചെയ്യുന്ന ഒരു വ്യവസ്ഥയല്ല മറിച്ച്‌ അത് നുണകൾക്കുമേൽ കെട്ടിപ്പടുത്ത, മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന, തെറ്റ് പറ്റിയാലും അംഗീകരിക്കാൻ തയാറാകാത്ത ഒരു ഉട്ടോപ്യൻ ആശയം മാത്രം 💯💯💯

    • @vipinvg2026
      @vipinvg2026 2 года назад +2

      ഏതു ഫാസിസം വേണം എന്നതല്ലാതെ നമുക്ക് അധികം
      choice ഇല്ല..
      ഒന്നുകിൽ മതത്തിൻറെ /ദേശീയതയുടെ പേരിൽ ഉള്ള
      ഫാസിസം,അല്ലെങ്കിൽ സോഷ്യലിസം പോലുള്ള
      ഉട്ടോപ്യൻ ആശയങ്ങളുടെ പേരിലുള്ള ഫാസിസം

  • @mohammadjazeel3
    @mohammadjazeel3 2 года назад +226

    World Trade Centre അപകടത്തെ പറ്റി വീഡിയോ ചെയ്യാമോ.....

  • @cinephile1010
    @cinephile1010 2 года назад +1540

    HBO mini series - Chernobyl ❤, One of the best mini series ever made by HBO

    • @faisalmasaf
      @faisalmasaf 2 года назад +20

      U Said it... It was awesome

    • @NadakkalTharavadu
      @NadakkalTharavadu 2 года назад +11

      Exactly bro🔥👌🏻👌🏻

    • @fazoopfazoo
      @fazoopfazoo 2 года назад +6

      sub malayalam unde najn kandu

    • @mykingdom2263
      @mykingdom2263 2 года назад +13

      Yes... അതിലെ സംഭവങ്ങൾ ശെരിക്കും നടന്നത് ആണല്ലോ എന്നു ഓർക്കുമ്പോൾ...

    • @tilbintt3491
      @tilbintt3491 2 года назад +3

      One of the best

  • @train_traveler6739
    @train_traveler6739 2 года назад +58

    "You are dealing with Something that never occurred on this planet" That scene.... 🔥🔥🔥

  • @nithinjohn3336
    @nithinjohn3336 2 года назад +44

    പ്രപഞ്ച സത്യങ്ങളുടെ രാജകുമാരൻ
    STEPHEN HAWKING കുറിച്ചുള്ള
    വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയാണ്........
    ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ

  • @varghesejoyce7737
    @varghesejoyce7737 2 года назад +22

    Eee manushyan oru rare piece anu... Such a presentation of BBC standards🔥🔥

  • @riswanmbr
    @riswanmbr 2 года назад +12

    അധികമൊന്നും വേണ്ട ആഴ്ചയിൽ രണ്ട് വിഡിയോ എങ്കിലും ചെയ്തുകൂടെ ... എന്ന് വല്ലാത്തൊരു കട്ട ഫാൻ 😍

  • @sreegeethcnair4345
    @sreegeethcnair4345 2 года назад +9

    ഈ കഥ ബാബുവേട്ടന്റെ വാക്കുകളിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... ഓരോ പ്രാവശ്യവും ചേർണോബിൽ എന്ന് പേര് ഒരു നടുക്കത്തോടെയല്ലാതെ ഓർമ്മിക്കാൻ കഴീയില്ല... വല്ലാത്തൊരു കഥയുടെ ഡൗൺലോഡ് ചെയ്തു വെയ്ക്കാവുന്ന ഒരു എപ്പിസോഡ് കൂടി👍

  • @sharookkhan104
    @sharookkhan104 2 года назад +11

    ഇത് ചുരുങ്ങിയത് ഒരു മൂന്നു തവണ കേട്ടാല്‍ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അത്രക്ക് സങ്കീര്‍ണമായ വിഷയം ആണ്.

  • @SUNILKUMAR-lk6vq
    @SUNILKUMAR-lk6vq 2 года назад +15

    Corona yude first lockdown il ആണ് ഞാൻ ഈ സീരീസ് കണ്ടത്.one of the best series ever

  • @arunvpillai1982
    @arunvpillai1982 2 года назад +16

    SOP യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വേദന ജനകമായ ഉദാഹരണം

  • @yathrikan4270
    @yathrikan4270 2 года назад +9

    സഞ്ചാരത്തിൽ....നേരിട്ട് യാത്ര ചെയ്തു😍😘

  • @shabeershebi.
    @shabeershebi. 2 года назад +22

    ഈ episode 1M അടിക്കും 👍

  • @historytalksbymathews8416
    @historytalksbymathews8416 2 года назад +4

    ഞാനും സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കണ്ടാണ്
    ചെർണോബിൽ അണവ റിയാക്ടർ സ്‌പോഡനത്തെ കുറിച്ച്
    അറിയുന്നത്

  • @samsunil4745
    @samsunil4745 2 года назад +13

    അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നടക്കുന്നത് എന്താണെന്ന് ഭൂമിയിലുള്ള ഒരുത്തനും അറിയത്തില്ല, പറയുകയും ഇല്ല!eg: Korea, China ....

    • @Suhail_c.k
      @Suhail_c.k 2 года назад +1

      Turkmenistan ditertarship annu

    • @Itsmeanu-m4r
      @Itsmeanu-m4r 11 дней назад

      Kammis are like that

  • @adarshthumpod4587
    @adarshthumpod4587 2 года назад +16

    സീരീസും വേറെ ലെവൽ ആണ് 👌🏻

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +8

    സഞ്ചാരിയുടെ ഡയറി കുറിപ്പിൽ കേട്ടതാണ് ഞാൻ ബാബു ഏട്ടൻ മെസ്സേജ് അയച്ചിരുന്നു chernobil എപ്പിസോഡ് ചെയ്യാൻ നന്നയി 🥳🥳🥳

  • @thvieee
    @thvieee 2 года назад +31

    Thank you Asianet for your efforts to make this episode. Very informative...

  • @arjun9003
    @arjun9003 2 года назад +29

    എല്ലാരും പോയി HBO ന്റെ Web series (chernobyl) കാണുക അതിൽ ഉണ്ട് ഇതിന്റെ മാരക വേർഷൻ

  • @jaseemkdy
    @jaseemkdy 2 года назад +47

    This is entirely a different kind of episode. Lost concentration when you were explaining in terms of physics. Maybe because I am very poor on physics.
    I feel that it would have been much better if you explained the after effects and how the government tried to cover it up.

  • @65sudhilal39
    @65sudhilal39 2 года назад +20

    "Chernobyl "എന്നൊരു series ind poli aan 😍 knd noku

    • @incredibleindia_1995
      @incredibleindia_1995 2 года назад +1

      Malayalam aano

    • @65sudhilal39
      @65sudhilal39 2 года назад +2

      @@incredibleindia_1995 alla but Malayalam sub titles kitum

    • @johnysony6794
      @johnysony6794 2 года назад +3

      @@Thomasshelby4307 ലാഗോ,ഞാൻ അത് bing watch ചെയ്‍തതാണ് . എനിക്ക് അത് തീരെ lag ആയിട്ട് തോന്നിയില്ല.
      സ്റ്റിൽ fav

    • @joenadhan3643
      @joenadhan3643 2 года назад

      @@Thomasshelby4307 😏

  • @Abhi_Amigo25
    @Abhi_Amigo25 2 года назад +20

    ഇന്നും ഭീതിയോടെയും വേദനയോടെയും ഓർമിക്കുന്ന പേര് ചേർണോബിൽ

  • @TruthFinder938
    @TruthFinder938 2 года назад +14

    കാത്തിരുന്ന എപ്പിസോഡ് 🔥🔥🔥...."what is the cost of lies"🥰🥰🥰

  • @nikhileshkomban9653
    @nikhileshkomban9653 2 года назад +46

    Just visited this city last month, cant explain the feelings in word

    • @kannankollam1711
      @kannankollam1711 8 месяцев назад

      എത്ര രൂപയായി പോയി വന്നേനെ

  • @mohammedalthaf5427
    @mohammedalthaf5427 2 года назад +45

    എത്രയും പെട്ടന്ന് തന്നെ അന്തരിച്ച നമ്മുടെ രാജ്യത്തിന്റെ വാനമ്പാടി, ലത മംഗേഷ്കരുടെ ഒരു വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

    • @saheernk1517
      @saheernk1517 2 года назад +2

      Of course
      She has a role in the history of India

  • @abheeshak2030
    @abheeshak2030 2 года назад +5

    World trade centere കഥ പറയുമോ. നിങ്ങളിൽ നിന്ന് തന്നെ കേൾക്കുമ്പോൾ വല്ലാത്തൊരു കഥ ആവും 👍👍

  • @jithins7928
    @jithins7928 2 года назад +3

    Babu Ramachandran -“Oru valatha Manushyan thanea” ❤️

  • @hajirajahan.s3537
    @hajirajahan.s3537 2 года назад +19

    കേൾക്കാൻ കൊതിച്ചൊരു കഥ ❤😍

  • @jhonymemer
    @jhonymemer 6 месяцев назад +2

    ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത്
    പാവം അവിടത്തെ ജനങ്ങൾ

  • @sociosapiens7220
    @sociosapiens7220 2 года назад +50

    ചെർണോബിൽ ദുരന്തം നടന്നതിന്റെ ഇരുപതാം വാർഷികത്തിൽ, 2006 ൽ, മിഖായേൽ ഗോർബച്ചേവ് പറഞ്ഞത്
    "ചെർണോബിൽ ദുരന്തം ആണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് യഥാർത്ഥ കാരണമായത് എന്നാണ്".
    എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് വഴിവച്ച ഒരു ചെറിയ Turning point ആയി കണക്കാക്കാം എങ്കിലും,
    ഇതിനെക്കാളും ഗൗരവമേറിയ പല വിഷയങ്ങളും ആണ് സോവിയറ്റ് യൂണിയന്റെ തകർച്ച യഥാർത്ഥ കാരണമായത്.
    ❗❗❗

    • @hrkmenon
      @hrkmenon 2 года назад +11

      ചെർണോബിൽ ദുരന്തം deny ചെയ്ത, അതിൻ്റെ വ്യാപ്തി കുറച്ചു കാണിച്ച ആളുകൾ തന്നെയാണ് പിന്നീട് ഒരു സാമ്രാജ്യത്തിൻ്റെ തകർച്ചക്ക് കാരണം ചെർണോബിൽ ദുരന്തമാണെന്ന് പറയേണ്ടി വന്നത് എന്നും ശ്രദ്ധേയമാണ്🥴

    • @sociosapiens7220
      @sociosapiens7220 2 года назад +2

      @@hrkmenon ചേർണോബിൽ ദുരന്തം ആണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണം എന്ന് പറഞ്ഞത് ഗോർബച്ചേവ് മാത്രം ആണ്..,
      എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത് ഈ ഗോർബച്ചേവിന്റെ തന്നെ പാളിപ്പോയ പരിഷ്കാരങ്ങളാണ്..

  • @the_whitemagician
    @the_whitemagician 2 года назад +20

    Chernobyl series
    A must watch mini series

  • @mindfulness916
    @mindfulness916 2 года назад +14

    താങ്കളുടെ അവതരണശൈലിയും വിഷയത്തിലെ പ്രാവീണ്യവും ആശംസാവഹമാണ്! A big fan of your work :)

  • @DrPavithraMohan
    @DrPavithraMohan 2 года назад +4

    വെറും 15 വർഷം മാത്രം ആയതെ ഉണ്ടായൊള്ളു aa നഗരം ഉണ്ടായിട്ട്. ഇപ്പോളും അവിടുത്തെ ഒരു വസ്തുവിൽ പോലും തോടുവാൻ സാധിക്കുകയില്ല, full radiation ആണ്. ഞാൻ ഇപ്പൊൾ താമസിക്കുന്ന capital city ആയ kyivil ആണ് അന്ന് ആളുകളെ രായിക്ക്മായണം എത്തിച്ചത്. പിന്നീട് അവർക്ക് അങ്ങോട്ട് പോകാൻ സാധിച്ചിട്ടില്ല. ഇപ്പോളും അവിടെ ഇടക്ക് റേഡിയേഷൻ കൂടുമ്പോൾ ഇവിടെയും അതിൻ്റെ ഇഫക്ട് ചേറുതൊതിൽ എത്താറുണ്ട്. ഒരു നഗരത്തിൻ്റെ സ്വപ്നങ്ങൾ പൊലിഞ്ഞ ദിവസ്സം. ഇപ്പൊൾ ഇവിടം tourist spot ആണ്.

  • @assassinscreed3605
    @assassinscreed3605 2 года назад +8

    Chernobyl series is a must watchable one...... Terrific one

  • @amaljithjithu2109
    @amaljithjithu2109 2 года назад +9

    ഒന്നും പറയാനില്ല,സന്തോഷ് ജോർജ് കുളങ്ങര യുടെ സഫാരി ടിവി കഴിഞാൽ ഞാൻ കാണാൻ ശ്രമിക്കുന്ന ഒരു പ്രോഗ്രാം . Nuclear reactor കളിലെ സയൻസ് സാധാരണക്കാർക്ക് മനസ്സിലാവുന്ന രിധിയിലുള്ള അവധരണം അത് എടുത്തു പറയണം

  • @vidhukumard511
    @vidhukumard511 Год назад +2

    വളരെ കൃത്യതയോടെയുള്ള അവതരണം. അഭിനന്ദനങ്ങൾ

  • @abdulkareemtkmayyannur453
    @abdulkareemtkmayyannur453 2 года назад +6

    ബാബു, മലയാളത്തിൽ ഒരു പക്ഷെ താങ്കൾക് മാത്രം സാധ്യമാവുന്ന കാര്യമായിരിക്കും ഇത്. 👍👍👍

  • @harihari809
    @harihari809 2 года назад +12

    Chernobyl series നു ശേഷം വീണ്ടും കഥ കേൾക്കാൻ വന്ന ഞാൻ

  • @ammuam9619
    @ammuam9619 Год назад +3

    This narration proves how passionate you are.

  • @shanographie
    @shanographie 2 года назад +6

    Finally...ഞാൻ ആഗ്രഹിച്ച വിഷയവും നമ്മുടെ പ്രോഗ്രാമിൽ വന്നിരിക്കുന്നു ❤❤

  • @ആകാശദീപം
    @ആകാശദീപം 2 года назад +4

    ചേർണോബ് ദുരന്തം കാണുബോൾ വല്ലാത്ത ഒരു വിഷമം. ഈ യുദ്ധത്തിൽ അവിടെ ഒന്നും സംഭവി ക്കാതിരിക്കട്ടെ. വീണ്ടും ഒരു റേഡിയേഷൻ വ്യാപിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @happyscaper334
    @happyscaper334 2 года назад +15

    Hats off for your effort on describing in detail. 🤝

  • @Akash-oi7jm
    @Akash-oi7jm 2 года назад +42

    Chernobyl HBO mini series ❤️
    Also "Pandora (2016)" korean movie ❤️

  • @blaisejoseph5483
    @blaisejoseph5483 2 года назад +2

    Eluminate oru story cheyyavo

  • @amplecutzz
    @amplecutzz 2 года назад +26

    Every lie we tell incurs a debt to the truth. Sooner or later, that debt is paid.
    - Valery Legasov(Chernobyl Series)

  • @dreams1251
    @dreams1251 2 года назад +2

    Sachin Tendulkar kurch ulla episode nu vndi orupad kaayika premikal waiting aanu.

  • @abhiblsy
    @abhiblsy 2 года назад +3

    ഞെട്ടിപ്പിക്കുന്ന വിവരണം..... Highly informative too.... 💐👏👍

  • @judesondavid3000
    @judesondavid3000 2 года назад +3

    USSRന്റെ തകർച്ച മൂലം ഉക്രൈൻ വളരെക്കാലം ദാരിദ്ര്യത്തിലായിരുന്നു. അതിനാൽ ചേർനോബിലിലുള്ള മറ്റ് റിയാക്ടറുകൾ യുക്രൈൻ പ്രവർത്തിപ്പിച്ചിരുന്നു.ആ കാലഘട്ടത്തിൽ ഒരു ചെറിയ പൊട്ടിത്തെറി അവിടെ സംഭവിച്ചിരുന്നു. പിന്നീട് ഇവയെല്ലാം ഡികമ്മീഷൻ ചെയ്തു.
    പൊട്ടിത്തെറിച്ച റിയാക്ടറിനുള്ളിൽ ഇന്നും അതിനുള്ളിൽ ജോലി ചെയ്ത് ഒരാളുടെ ശരീരം ഉണ്ട്.
    പ്രിപ്യട് നഗരത്തിൽ ഒരു വലിയ രാഡാർ ഉണ്ട്.അന്നത്തെ കാലത്ത് അതിന്റെ സിഗ്നലുകൾ റേഡിയോയിൽ കേൾക്കാമായിരുന്നു. WOODPECKER എന്നാണ് ഈ ശബ്ദത്തിന്റെ പേര്.യൂട്യൂബിൽ ഈ ശബ്ദത്തിന്റെ വീഡിയോ ഉണ്ട്.

  • @alexf9160
    @alexf9160 2 года назад +8

    Amazing story teller ! God bless

  • @pradeeshpradeep214
    @pradeeshpradeep214 2 года назад +9

    യുദ്ധത്തിന് ശേഷം വന്നവർ ഉണ്ടോ.. 😪💔

  • @anusree8585
    @anusree8585 2 года назад +2

    Annu avide undayirunna assistant experiment idayil aro varan pokunna apakadathe kurichu paranjirunnu,

  • @ashuashu9139
    @ashuashu9139 2 года назад +8

    സഫാരിയിൽ കേട്ടതിനു ശേഷം.... ഇവിടെ വന്നു... 🥰🥰

  • @thealchemi6688
    @thealchemi6688 2 года назад +2

    Aliens oru subject aayi edukanam

  • @jishnus1548
    @jishnus1548 2 года назад +14

    "1979ൽ ബംഗാളിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ "മാരിച്ചപ്പി കൂട്ടകൊലയെ കുറിച്ച് ഒരു സ്റ്റോറി ചെയ്യമൊ?🙄🙄🙄🙄🙄

  • @sunilsoorya6288
    @sunilsoorya6288 2 года назад +3

    Mr.Babu ramachandran, the legend of journalist. Congrates dear..👍👍👍👌👌👌❤❤❤

  • @ansama.s8951
    @ansama.s8951 2 года назад +5

    ഞാൻ ഒരുപാട് ആഗ്രഹിച്ച വിഷയം thank youuuuuuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    സീരീസ് കണ്ടിരുന്നു ...

  • @shortophilic7485
    @shortophilic7485 2 года назад +16

    നിലക്കൽ പ്രക്ഷോഭത്തെ പറ്റി ഒരു video ചെയ്യാമോ??

  • @ajzal.c7831
    @ajzal.c7831 2 года назад +6

    Chernobyl വീണ്ടുമൊരു ദുരന്തഭൂമിയായി

  • @abijithsajikumar8104
    @abijithsajikumar8104 2 года назад +5

    32:00 അമേരിക്കയും ചൈനയും റഷ്യും പോലെ ഉള്ള വികസിത രാജ്യങ്ങൾ...1970ഇൽ ചൈന ഇത്രേം വികസിച്ചിരുന്നോ 🤔

    • @bobbyarrows
      @bobbyarrows 2 года назад

      Nuclear പരിപാടികളിൽ ചൈന അന്നും ആഗ്ഗ്രെസ്സീവ് ആയി രംഗത്തുണ്ട് എന്ന് തോന്നുന്നു.. Front runner ആയിരുന്നല്ലോ..

  • @Ullasjoy
    @Ullasjoy Год назад +2

    കമ്മ്യൂണിസ്റ്റുകളുടെ സ്വഭാവം അന്നും ഇന്നും അത് തന്നാണ്, നുണകൾ നുണകൾ നുണകൾ

  • @e.sanoop110
    @e.sanoop110 2 года назад +13

    Superb. Loved ur way of explaining and story telling, it really makes everyone curious to know everything.👌👌👌😎😎😎

  • @sharawther6753
    @sharawther6753 2 года назад +2

    Well defined information. ...

  • @nandana__geetha
    @nandana__geetha Год назад +6

    sir,please include these type of stories in the upcoming episodes. it will be better for knowledge purposes.

  • @theowl7959
    @theowl7959 2 года назад +2

    ചരിത്രം ഇത്രയും ലളിതമായും പറയാൻ കഴിയും എന്ന് തെളിയിച്ച നമ്മൾ കാണുന്നതിന് അപ്പുറം എല്ലാ കാര്യങ്ങൾക്കും ഒരു വശം ഉണ്ട് എന്ന് കാണിച്ച് തന്ന,മലയാള ഭാഷ അയ്ത്ന ലളിതമായി അമ്മാനം അടുന്ന ബാബു ഏട്ടന്റെ കഥ അത് വല്ലാത്ത കഥ ആണ്.🙂🙂🙂🙂😎👌

  • @akhilmurali525
    @akhilmurali525 2 года назад +9

    ❤❤വല്ലാത്തൊരു കഥയാണ് ✨

  • @sreenivasanr2342
    @sreenivasanr2342 2 года назад +2

    വളരെ നന്നായി വിവരിച്ച് മനസ്സിലാക്കി തന്നതിൽ നന്ദി ഉണ്ട്.മാനവരാശിക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് രാഷ്ട്രത്തിന് എങ്ങനെ ഇത് ചെയ്യാൻ പറ്റി. ഇതു തന്നെ യാണ് കമ്മ്യുണിസ്റ്റ് നുണകളുടെ ഏറ്റവും വലിയ ഉദാഹരണം.കമ്മ്യൂണിസ്റ്റ്കളും കള്ളകഴുവേറികൾ തന്നെ എന്ന തിന്റെ മകുടോദാഹരണമാണ് ചെർണോബിൽ ആണവദുരന്തം

  • @sankaran8470
    @sankaran8470 2 года назад +35

    കുരിശ് യുദ്ധങ്ങളെക്കുറിച്ച് ഒരു എപ്പിസോഡ് വേണ്ടവർ ലൈക്‌ ചെയ്യുക

  • @ninetyone8030
    @ninetyone8030 2 года назад +2

    ഇതു പോലെ കോവിഡിന്റെ വല്ലാത്തൊരു കഥ യ്ക്കും കാതോ ർക്കാം.... നമുക്ക് 👍

  • @sociosapiens7220
    @sociosapiens7220 2 года назад +16

    "What is the cost of lies ?....." 🥵💥

    • @abeninan4017
      @abeninan4017 2 года назад +1

      Ask Indian National Congress.

    • @bobbyarrows
      @bobbyarrows 2 года назад +7

      @@abeninan4017 ഇതിൽ കോൺഗ്രസ്‌ എവിടെയാ വരുന്നേ...? 🤔 മുകളിൽ പറഞ്ഞത് HBO സീരീസ് അതിന്റെ തുടക്കത്തിൽ കാണിക്കുന്ന ഒരു quote ആണ്.. 😄😄

    • @sociosapiens7220
      @sociosapiens7220 2 года назад +1

      @@bobbyarrows 🌚😅🤗

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +3

      ഇതാണ് സഗാവ് പറയുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യൽസിം 😁😁.

    • @tinu1588
      @tinu1588 2 года назад

      @@abeninan4017 🤔

  • @akhilvb2598
    @akhilvb2598 2 года назад +3

    16:56 മനുഷ്യൻ ആയ ഇത്രയും ഏച്ചിത്തരം പാടില്ല

  • @shahida8012
    @shahida8012 2 года назад +10

    Chernobyl... BEST EVER MINI SERIES ❤️

  • @shibinmavady4147
    @shibinmavady4147 2 года назад +1

    ലോകം മുഴുവൻ കറങ്ങിയ
    ബാബുരാമ ചന്ദ്രൻ
    ബാബറി പള്ളിയുടെ
    ഗുജറാത്ത് വംശഹത്യയുടെ
    ബോംബേ കലാപത്തിൻ ടെ
    അത് വല്ലാത്തൊരു കഥയല്ല
    മറക്കരുത് ബാബു ഒരു തികച്ചും
    നിഷ്കളങ്കനായ മാധ്യ പ്രവർത്തകനല്ല
    ജഫ്രിയുടെ വീട്ടിൽ ഒരിക്കൽ മൂന്നാമത്തെ മരണത്തിൻ ടെ
    ദൂതൻ കാഹളം ഊതിയിരുന്നു
    മരണത്തിൻടെ ദൂതൻ

  • @psyayimwone
    @psyayimwone 2 года назад +8

    ഇന്നും സോവിയറ്റ് യൂണിയൻ ഫാൻസ് ക്ലബ് ഉള്ള നാടാണ് സാറേ ..നമ്മുടെ പ്രബുദ്ധ കേരളം

    • @sikinmv4311
      @sikinmv4311 2 года назад +4

      അയ്‌ന്....?

    • @mahshooq.mohamed
      @mahshooq.mohamed 2 года назад +3

      സോവിയറ്റ് റഷ്യ ചെയ്ത അത്രയും നരഹത്യകൾ മറ്റാരും ചെയ്തിട്ടില്ല.

    • @user-hz4gh7ig9b
      @user-hz4gh7ig9b 2 года назад

      Stalin fens ulla nadan namudeth

    • @mahshooq.mohamed
      @mahshooq.mohamed 2 года назад +1

      @@user-hz4gh7ig9b Hitler fansum

  • @aneeshkumar.s348
    @aneeshkumar.s348 2 года назад +2

    Sir u r great..... Eppoyum sirnte prgm kelkn aagrahikkunnu... God bless you

  • @murshidmogral8251
    @murshidmogral8251 2 года назад +3

    വല്ലാതെ വേദനിപ്പിച്ച.. വല്ലാത്തൊരു കഥാ 🙏

  • @ajithmohan5930
    @ajithmohan5930 2 года назад +2

    Always you adding my informations ...plus plus .thanks

  • @imagine2234
    @imagine2234 2 года назад +3

    Efficiency മാത്രമല്ല ചേട്ടാ! Air pollution ന്യുക്ളിയർ പ്ളാന്റുകളിൽ ഏറ്റവും കുറവാണ്. 440 plants ഇപ്പോൾ ലോകത്തുണ്ട്.

  • @josepg6347
    @josepg6347 2 года назад +1

    dyatlov ntey pidivashi kaaranam mathram sambhavicha durantham..... chila companykalilum und ithupolulla kurey ennam...

  • @mohanm.k2387
    @mohanm.k2387 2 года назад +11

    The place chernobly was well settled place and income wise it could have been a well city at current situation 👍 in 2022 if this incident would have been not happend but tragedy 😢..

  • @Trouble_times
    @Trouble_times 3 месяца назад

    Ee episode 1000 vattam kettu ennalum vendum veendum oru puthuma great👍🏻👍🏻👍🏻👍🏻👍🏻

  • @nikhilm.p670
    @nikhilm.p670 2 года назад +16

    HBO SERIES IND
    ONE OF THE BEST 🖤

  • @sureshpalan6519
    @sureshpalan6519 2 года назад +3

    അമേരിക്കയിലെ ത്രീ മൈൽ ഐലൻഡ് അപകടത്തെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @philipcyriac007
    @philipcyriac007 2 года назад +2

    Oru kaaranavashalum e bgm maattaruthu.. this bgm makes more curious to listen to your stories. Brilliant narration. 👌👍

  • @annajosephcsm8584
    @annajosephcsm8584 2 года назад +2

    So, qrueliltly OOO Rassia God also will not forgive

  • @Vrindamohandas
    @Vrindamohandas 2 года назад +12

    I rewatched the whole series for the 5th time now and I see this