MH370 - മാഞ്ഞുപോയ വിമാനം | MH370 - The Plane That Disappeared | Vallathoru Katha Ep

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 827

  • @arunantony8453
    @arunantony8453 8 месяцев назад +425

    കുറേ വട്ടം കേട്ടതാണ്.. നിങ്ങൾ പറയുമ്പോൾ അത് ഒരു വല്ലാത്ത കഥ ആവും 😊😊

    • @abhijithmanjoor2511
      @abhijithmanjoor2511 8 месяцев назад

      Pine 😂...cinemagic ennoru youtube channel und onnu kandu nokk ❤

  • @travelwithgopz
    @travelwithgopz 8 месяцев назад +267

    ഈ വിമാനം മിസ്സ് ആകുമ്പോൾ കോലാലംപൂരിൽ ഉണ്ടായിരുന്ന ഞാൻ...കൂടെ ജോലി ചെയ്തിരുന്ന ചൈനക്കരൻ്റെ ചേട്ടനും ഈ അപകടത്തിൽ പെട്ട്😢😢😢😢... ഇത് അറിയാതെ അവൻ്റെ മുൻപിൽ ഞങ്ങൾ 8:11 പിറ്റെ ദിവസം ഓഫീസിൽ ഇതേ പറ്റി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കൂടെ ഉള്ള പെൺകുട്ടി മിണ്ടാതെ ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് 😢😢

    • @travelwithgopz
      @travelwithgopz 8 месяцев назад

      @@muhammedajlas9712 yes bro

    • @bollywood5970
      @bollywood5970 8 месяцев назад +1

      അല്ല ചൈനയിൽ

    • @shemeer0073
      @shemeer0073 8 месяцев назад +3

      ചൈനക്കാരന്റെ മുന്നിൽ മലയാളം പറഞ്ഞു അല്ലെ

    • @CinicutKL24
      @CinicutKL24 6 месяцев назад

      ​@@shemeer0073 ഇക്കാര്യം ചൈന ഭാഷയിൽ ഇവിടെ എഴുതിയാൽ വായിക്കാൻ പറ്റുമോ .. അവിടെ ഇംഗ്ലീഷിൽ/ചൈന ഭാഷയിൽ പറഞ്ഞു കാണും...

    • @aswanthm1396
      @aswanthm1396 5 месяцев назад

      L

  • @amalvm
    @amalvm 8 месяцев назад +346

    ഏത് വിമാനപകടം കണ്ടാലും ആദ്യം മനസ്സിൽ വരുന്നത് "Lost" സീരീസ് ആണ് best survival thriller 🔥🔥

    • @Skvlogxz
      @Skvlogxz 8 месяцев назад +1

      ❤👍

    • @coldstart4795
      @coldstart4795 8 месяцев назад +1

      അതെന്താണ്

    • @Skvlogxz
      @Skvlogxz 8 месяцев назад +15

      @@coldstart4795 lost കണ്ടുനോക്ക് അപ്പോൾ മനസ്സിലാകും

    • @Soorajinspace
      @Soorajinspace 8 месяцев назад

      ഏതിൽ

    • @trueman1727
      @trueman1727 8 месяцев назад

      ​@@Soorajinspacetelegramil undavum കണ്ടു നോക്ക് adipoli series aanu

  • @shaji_suhailshaji
    @shaji_suhailshaji 8 месяцев назад +87

    അവതാരകൻ ബാബു രാമചന്ദ്രന്റെ എല്ലാ അവതരണവും വല്ലാത്തൊരു കഥ തന്നെയാണ്

  • @anwarozr82
    @anwarozr82 8 месяцев назад +141

    ഓരോ ലാൻഡിങ്ങും ആ വിമാനത്തിലെ യാത്രക്കാർക്ക് ഒരു പുനർജന്മം തന്നെയാണ്...

    • @amarakbarantony1
      @amarakbarantony1 8 месяцев назад +12

      Yes, every landing is a controlled crash landing 😊ennaro paranjittundu

    • @anwarozr82
      @anwarozr82 8 месяцев назад

      @@amarakbarantony1 👍🏻👍🏻👍🏻🥰

  • @snobymt1398
    @snobymt1398 8 месяцев назад +23

    ഈ വിമാനം കടലിൽ തകർന്നു വീണതാണ്...100 percentage sure
    എയർ trafic കൺട്രോളുമായുള്ള pilotinte കണക്ഷൻ cut ആകുന്നു... ദിശ തെറ്റിയ വിമാനം ലക്ഷ്യമില്ലാതെ പറന്നു.. ലാസ്റ്റ് ഇന്ധനം തീർന്നപ്പോ കടലിലേക് തകർന്നു വീണു.. കടലിലേക് വീണ വിമാനം കടലിന്റെ അടി ഒഴുക്കിൽ പെട്ടു ചിതറി പല ഇടത്തേകായി പോയി..... ഇനി ഒരിക്കലും aaa വിമാനം കണ്ടതാൻ പറ്റില്ലാ.....

    • @dawwww
      @dawwww 8 месяцев назад +1

      Pilot arinjondu parannathu aanu.. atcyumayi communication nashtapetalum. Satellite plane evide annenu pick up cheyaan pattum.. athu off cheythu pilot..

  • @vijeeshak6091
    @vijeeshak6091 8 месяцев назад +1269

    ഇതുവരെ ഫ്ലൈറ്റ്ൽ കേറാത്തവർ ഉണ്ടോ 😂❤

    • @prasadk6005
      @prasadk6005 8 месяцев назад +1

      🙋‍♂️😁

    • @soullust2115
      @soullust2115 8 месяцев назад +6

      Undu

    • @noufalmuhammed8484
      @noufalmuhammed8484 8 месяцев назад +24

      അത് കൂടുതലും നല്ലതിന് മാത്രം,
      കയറാം അത് പ്രവാസത്തിൻ്റെ പേരിൽ ആവതിരിക്കട്ടെ

    • @sakeerarajeeb3356
      @sakeerarajeeb3356 8 месяцев назад +1

      ഉണ്ട്

    • @Specialforce-r4p
      @Specialforce-r4p 8 месяцев назад +11

      കാളവണ്ടി ഫാൻസ്‌ എത്തിയല്ലോ 😂

  • @govinddileep9379
    @govinddileep9379 8 месяцев назад +83

    ആമസോണിൽ കുടുങ്ങിയിട്ട് രക്ഷപെട്ട കുട്ടികളുടെ ഒരു episode ചെയ്യാമോ...

  • @Commerce_educator
    @Commerce_educator 8 месяцев назад +31

    സർ, കുറച്ച് മാസങ്ങൾക് ശേഷം ആണ് താങ്കളുടെ ഈ പരുപാടി വീണ്ടും കണ്ടത്. ശബ്ദത്തിൽ വലിയ മാറ്റം ഉണ്ടായിരിക്കുന്നു.. നല്ല ഇടർച്ച പോലെ.. വല്ലാണ്ട് strain ചെയ്യുന്ന പോലെ..സൂക്ഷിക്കണം.. ഇനിയും ഒരുപാട് കഥകൾ ഞങ്ങൾക്കു കേൾക്കാൻ ഉള്ളതാണ് ❤

    • @sharjah709
      @sharjah709 8 месяцев назад +4

      കരുതൽ ദൈവം വന്നല്ലോ 😄

  • @snowy5317
    @snowy5317 8 месяцев назад +70

    ഒരിക്കലും മറക്കാൻ കഴിയില്ല ഇപ്പോഴും ഓർക്കുന്നു എന്ത് പറ്റി എന്നെങ്കിലും അറിയാൻ കഴിഞ്ഞെങ്കിൽ ആ ബന്ധുക്കളുടെ കണ്ണുനീരിന് ഒരുത്തരം ആകുമായിരുന്നു😢

    • @sharjah709
      @sharjah709 8 месяцев назад +6

      ആവശ്ഷ്ടങ്ങൾ കടലിൽ നിന്ന് പലപ്പോഴായി കിട്ടുകയും അത് കാണാതായ വിമാനത്തിന്റെ ആണെന്ന് ബോയിങ് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു, ഇനി ഇതിൽ കൂടുതൽ എന്ത് അറിയാനാണ്?

    • @Oberoy248
      @Oberoy248 8 месяцев назад +6

      പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി അതിന്റെ അവശിഷ്ടം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 8 месяцев назад +2

      @@sharjah709ആ...ഇവിടെ ഉണ്ടല്ലേ 😁😁😁ഞാൻ തിരക്കി നടക്കുവാരുന്നു 🤣🤣🤣🤣

    • @shebeer555
      @shebeer555 8 месяцев назад +3

      ​@@sharjah709അത് മലേഷ്യൻ വിമാനത്തിൻ്റെ ആണെന്ന് ഒരു തരത്തിൽ പറഞ്ഞു തള്ളുക ആയിരുന്നു.. അതും വിശ്വസിക്കാൻ കഴിയാത്തത് ഇതൊക്കെ കിട്ടിയത് ഒരേ ആൾക്ക് എന്നത് ആണ്..

  • @muraleekrishna.s1901
    @muraleekrishna.s1901 6 месяцев назад +8

    മനുഷ്യന്റെ കഴിവുകൾക്ക് മേലെ ആയി പല വസ്തുതകളും ഉണ്ടെന്ന് കാണിക്കുന്ന നല്ലൊരു ഉദാഹരണം 🙏🏽

  • @bullymaguire2677
    @bullymaguire2677 8 месяцев назад +152

    Lost പോലെ അവരെല്ലാം ജീവനോട് ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം❤️🥲

    • @justintomjoseph1173
      @justintomjoseph1173 8 месяцев назад +2

      സത്യം ഞാനും അത് പറഞ്ഞിട്ടുണ്ട്

    • @goodguy4941
      @goodguy4941 8 месяцев назад +9

      അതിന് ഈ ലോകം ഒരു fan fiction അല്ല
      100% ഉറപ്പ് അതിലുള്ളവർ എല്ലാം മരിച്ചു എന്നത്

    • @Oberoy248
      @Oberoy248 8 месяцев назад +11

      പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി അതിന്റെ അവശിഷ്ടം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത

    • @muhammedyaseen7036
      @muhammedyaseen7036 8 месяцев назад

      ഈ വീഡിയോയിൽ തന്നെ പുള്ളിയുടെ മാനസികാവസ്ഥ മെച്ചമായിരുന്നു എന്ന് പറയുന്നുണ്ടല്ലോ പുള്ളിക്ക് ആരെയും കൊല്ലാനോ ആത്മഹത്യ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ അല്ലായിരുന്നു പുള്ളിക്ക പുള്ളിയുടെ സഹപ്രവർത്തകർ​ പറയുന്നുണ്ടായിരുന്നു@@Oberoy248അങ്ങനെയാണെങ്കിൽ ഇത് അസിസ്റ്റന്റ് പൈലറ്റിന് റിപ്പോർട്ട് ചെയ്യാമായിരുന്നല്ലോ

    • @dawwww
      @dawwww 8 месяцев назад

      Ellavarum aa flight crash avunnathinu munne marichittu undavum..

  • @ansarmohammad4502
    @ansarmohammad4502 8 месяцев назад +40

    ഈ സമയത്ത് മലേഷ്യയിൽ ജോലി ചെയ്തിരുന്നതാണ് ഞാൻ..... മലേഷ്യൻ ജനത ഒന്നടങ്കം ഞെട്ടിയ സംഭവമായിരുന്നു.

  • @athullal7438
    @athullal7438 8 месяцев назад +27

    ക്യാപ്റ്റൻ കുടുംബ പ്രശ്നങ്ങളിൽ പെട്ടു വലയുകയായിരുന്നു എന്ന് സാക്ഷ്യപെടുത്തിയതാണ്. അവസാന സന്ദേശം അയച്ച ശേഷം പെട്ടന്നു തിരിയുന്ന വിമാനം പിന്നീട് സമീപത്തുള്ള ഒരു എയർ പോർട്ടിലും ലാൻഡ് ചെയ്യാൻ ശ്രമിക്കുകയോ അപായ സന്ദേശം നൽകുകയോ ചെയ്തിട്ടില്ല. അവസാന യാത്രയിൽ തന്റെ ജന്മദേശമായ പെനങ് island അവസാനമായി കാണാനാണ് ക്യാപ്റ്റൻ ആ വഴി തിരിച്ചു വിട്ടത് എന്നും അനുമാനമുണ്ട്. ചൂണ്ടിക്കാണിച്ചത് പോലെ വീട്ടിലെ flight simulation ഏറ്റവും വലിയ തെളിവായി അവിശേഷിക്കുന്നു.
    അമേരിയ്ക്കയുമായി ബന്ധപ്പെട്ട വളരെ നിർണായകമായ ഒരു വിവരം - വസ്തു വഹിച്ചുകൊണ്ട് ഒരു ചൈനീസ് ചാരൻ / പൗരൻ ആ വിമാനത്തിൽ ഉണ്ടായിരുന്നു എന്നും അവസാന നിമിഷത്തിൽ മറ്റൊരു വഴിയുമില്ലാതെ സമീപത്തുണ്ടയിരുന്ന ഒരു U. S military base ൽ നിന്നുമുള്ള ഒരു അക്രമണമായിരുന്നു എന്നും ഫ്രഞ്ച് ചാര സംഘടനയ്ക്ക് ഈ കാര്യം അറിവുണ്ടായിരുന്നു എന്നും ഒരു ഫ്രഞ്ച് ചാരൻ വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ ബന്ധു നടത്തിയ തിരച്ചിലിൽ അവരോട് വെളിപ്പെടുത്തുന്നു. " It was just collateral damage" എന്ന് അയാൾ പറഞ്ഞതായി അവർ പിന്നീട് വ്യക്തമാകുന്നു.

    • @ധർമ്മാ-ണ7ഞ
      @ധർമ്മാ-ണ7ഞ 8 месяцев назад

      കുടുംബ പ്രശ്നം ആണെങ്കിൽ അവൻ സ്വയം ചാകണം.... എന്ത് മൈരിന് മറ്റുള്ളവരെ ്് കൊന്നത്.... ഇത് അവന്റെ ഉമ്മയുടെ ഊംബിയ ജിഹാദ് ആണ്

    • @syamsagar439
      @syamsagar439 8 месяцев назад +2

      Conspiracy theories

    • @athullal7438
      @athullal7438 8 месяцев назад +2

      @@syamsagar439 Not the pilot's. It's the most logical conclusion.

    • @syamsagar439
      @syamsagar439 8 месяцев назад

      @@athullal7438 അതേ, പൈലറ്റ് തന്നെയാണിത് ചെയ്തത് എന്നതാണ് വിദഗ്ധ അഭിപ്രായം

    • @sanketrawale8447
      @sanketrawale8447 8 месяцев назад +4

      പൈലറ്റിൻ്റെ കാഞ്ഞ കുരുട്ടു ബുദ്ധിയാവാം ഈ അപകടം വരുത്തിവച്ചത് 😢. സഫാരി history episodeൽ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്🙏👍

  • @Mr_John_Wick.
    @Mr_John_Wick. 8 месяцев назад +19

    എന്താല്ലേ... Flight യാത്ര... അതൊരു വല്ലാത്ത യാത്ര തന്നെ ആണ്.ഇടയ്ക്ക് ഇടയ്ക്ക് ഓർക്കും അതിലെ ആളുകൾ അവസാനം എന്താവും അനുഭവിച്ചിട്ടുണ്ടാവുക എന്ന് 😔

  • @Vpr2255
    @Vpr2255 8 месяцев назад +32

    ഒരുപാട് ദുരൂഹതകൾ ഉണ്ട്, MH 370 ലെ passengers ന്റെ Phones 3-4 ദിവസം കഴിഞ്ഞു ring ചെയ്തു,Maldives യിൽ flight കണ്ടവർ ഉണ്ട് എന്ന്!!

    • @seenacherian5697
      @seenacherian5697 8 месяцев назад +8

      ആ..ഇപ്പോ എങ്ങനിരിക്കുന്നു..😅

    • @പങ്കി.34567
      @പങ്കി.34567 8 месяцев назад

      ​@@seenacherian5697അയാൾ പറഞ്ഞത് സത്യം ആണ് ആഹ് ഫ്ലൈറ്റ് എങ്ങും പോയിട്ടില്ല റഷ്യ 👍👍അവർക്കു അറിയാം ആഹ് ജനങ്ങളെ കൊന്നോ ഇല്ലയോ എന്ന് അറിയില്ല പാസ്സൻജർസന്റെ ഫോൺ റിങ് ചെയ്തു എന്ന് പറയുന്നത് റഷ്യ തന്നെ ആയിരുന്നു പിന്നീട് അത് കളവു ആണെന്നും പറയുന്നു
      ബട്ട്‌ റഷ്യ അവർക്കു മാത്രമേ അറിയൂ എന്താ ഉണ്ടായേ എന്ന് indian മഹാസാമുദ്രം വഴി ആണ് ആഹ് ഫ്ലൈറ്റ് കടത്തി കൊണ്ട് പോയത്

    • @pm1983.
      @pm1983. 8 месяцев назад

      😂

    • @sharjah709
      @sharjah709 8 месяцев назад +2

      ആഹാ,, നിങ്ങൾ അവരുടെ ഫോണിലേക്കു വിളിച്ചു നോക്കിയോ 😂,

    • @sharjah709
      @sharjah709 8 месяцев назад

      😂, ​@@seenacherian5697

  • @thwahirpkallarattikkal141
    @thwahirpkallarattikkal141 8 месяцев назад +55

    ഒരു ആക്സിഡൻറ് കഥ പറയുമ്പോൾ "വളരെ രസകരമായ ഒരു കാര്യം" 16:28 എന്നൊന്നും പറയരുത് പ്ലീസ്

    • @adarshm4112
      @adarshm4112 8 месяцев назад +4

      1 mile ennalle paranjath🙄

    • @sivadasanMONI
      @sivadasanMONI 8 месяцев назад +3

      കേൾക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക

    • @shymanajeeb
      @shymanajeeb 8 месяцев назад +3

      16:33

    • @kishorkrishna2368
      @kishorkrishna2368 8 месяцев назад +1

      അതെ ഞാനും അത്‌ ശ്രെദ്ധിച്ചിരുന്നു...

    • @ChackofromAfriGhana
      @ChackofromAfriGhana 8 месяцев назад

      അതേ ഞാൻ ശ്രദ്ധിച്ചിരുന്നു

  • @nabeelhassan5456
    @nabeelhassan5456 8 месяцев назад +39

    ഞാൻ ചൈനയിൽ വർക്ക്‌ ചെയ്യുന്ന ടൈമിൽ ആയിരുന്നു ഫ്ലൈറ്റ് കാണാതായതിന്റെ ന്യൂസ്‌ കേട്ടത്. എല്ലാവരും cheap fare നോക്കി മലേഷ്യ via കൊച്ചി യാണ് യാത്ര ചെയ്യാറുണ്ടായിരുന്നത് same route. ഇതിനു ശേഷം കുറച്ചു കാലത്തേക്ക് പേടിയായിരുന്നു മലേഷ്യ ഫ്ലൈറ്റിൽ കയറാൻ.
    യാത്രക്കാരിൽ ചൈനീസ് സയന്റിസ്റ്റുകളും ഗവണ്മെന്റ് ഒഫീഷ്യൽസും ഉണ്ടായിരുന്നു അവരെ അപായ പെടുത്തിയതാണെന്ന് ഒരു rumour അന്ന് കേട്ടിരുന്നു

    • @infinitegrace506
      @infinitegrace506 8 месяцев назад

      അതെ..

    • @Shanoj-i8c
      @Shanoj-i8c 8 месяцев назад +1

      ശരിയാണ് ഇതിന് ബീജിംങ്ങിൽ നിന്നും തുടങ്ങിയ കോറോണ വൈറസ്സുമായി ബന്ധമുണ്ട്. വൈറസ് ഉണ്ടാക്കിയ സൈൻറ്റിസ്റ്റുകൾ അതിൽ ഉണ്ടായിരുന്നു എന്നായിരുന്നു കേൾവി

    • @abdullaahsan264
      @abdullaahsan264 8 месяцев назад

      ​@@Shanoj-i8cvideol parayunnillallo alle? Njnm annu news കേട്ടിരുന്നു similar story. America hijack cheythathannu

    • @teachersdaycelebration8029
      @teachersdaycelebration8029 8 месяцев назад

      ​@@Shanoj-i8cnte facebooku ammavan . 🗿. Ee crash nadanath 2014 ann . App evde anedo corona . Cornona indakiya scientist time travelers ano 💀🤚 sammathichu kaziv

    • @AlisterVlogf25
      @AlisterVlogf25 7 месяцев назад

      ഇതിൽ അമേരിക്കൻ ഇടപെടൽ ഉണ്ടന്നും കേൾക്കുന്നു

  • @shoukathali5479
    @shoukathali5479 8 месяцев назад +3

    10 വർഷങ്ങൾക് ശേഷം ഈ വിമാന അപകടത്തെ സംബന്ധിച്ച ഒരു നല്ല വിശദീകരണം 👍👍👍👍

  • @Midhun_118
    @Midhun_118 8 месяцев назад +51

    MH370 Missing Cap: Sha നടത്തിയ ഒരു mass murder ആണ് അതിനുള്ള തെളിവുകൾ അയാളുടെ flight simulator ൽ നിന്നും FBI പിന്നീട് കണ്ടെത്തിയിട്ടുണ്ട് അയാൾ fly ചെയുന്ന MH370 അതെ catalog അയാളുടെ സിമുലേറ്ററിൽ ഉണ്ടായിരുന്നു 370 മിസ്സിംഗ് ആവുന്ന തലേ ദിവസം വരെ പറത്തിയിട്ടുണ്ട്
    പിന്നെ മലേഷ്യൻ എയർലൈൻസും ഗവൺമെന്റും ഇത് എതിർക്കാനുള്ള കാരണം ലോകത്തിന്റെ മുന്നിൽ മലേഷ്യയുടെയും മലേഷ്യൻ എയർലൈൻസിന്റെയും പ്രീതിച്ഛായ
    യും വിശ്വസ്തയും തകരുമോ എന്ന പേടികൊണ്ടാണ്

    • @yte549
      @yte549 8 месяцев назад

      Piplot ISIS അനുഭാവിയാവനാണ് സാധ്യത കാരണം 2014 ISIS Caliphate thudagiyathum

    • @XUdemy-n9v
      @XUdemy-n9v 8 месяцев назад +2

      bro its still a assumation that was mass murder by the pilot !

    • @Rajesh.Ranjan
      @Rajesh.Ranjan 8 месяцев назад

      Yes, exactly.

    • @weeeenon
      @weeeenon 8 месяцев назад +1

      ​@magician31probably Russia

    • @XUdemy-n9v
      @XUdemy-n9v 8 месяцев назад +7

      @@weeeenon you too much watching netflix bro xd

  • @Ritmhdkk
    @Ritmhdkk 8 месяцев назад +251

    എന്റെ പൊന്നു ചെങ്ങായി ഇങ്ങനെ intro പറഞ്ഞു ആളെ പേടിപ്പിക്കല്ലേ, ഇടക്ക് പോകാറുള്ളതാ 😂

    • @JishadM-yr2lw
      @JishadM-yr2lw 8 месяцев назад +7

      Marikkanullavar time ayaal marikkum

    • @Rajesh.Ranjan
      @Rajesh.Ranjan 8 месяцев назад +4

      😂😂😂

    • @sajivarghese9833
      @sajivarghese9833 8 месяцев назад +13

      ഇത്തിരി പേടി ഒക്കെ നല്ലതാണ് , മനുഷ്യന് അഹങ്കാരം ഉണ്ടാകില്ല

    • @mech4tru
      @mech4tru 8 месяцев назад +1

      😂😂😂 ഞാൻ ഇരുപത് തവണയെങ്കിലും വിമാന യാത്ര ചെയ്തിട്ടുണ്ട്,ഈ അടുത്ത് ഒരു കോമഡി ഷോ കണ്ടതിന് ശേഷമാണ് ആളുകൾ പ്രാർത്തിച്ച് ശ്വാസം അടക്കി യാണ് ഇരിക്കുന്നത് എന്ന് അറിയുന്നത്😂😂,
      അദ്യം ജാത്ര ചെയ്യുമ്പോൾ ചെവി അടഞ്ഞ് പോകും,
      അങ്ങിനെ പെടിയുള്ളവർ യാത്ര ചെയ്യില്ല, പണ്ട് ബസ്സിൽ യാത്ര ചെയ്യാൻ
      പേടിയായിരുന്നു ഇപ്പോഴോ 😢😢

    • @jith9807
      @jith9807 8 месяцев назад

      😂😂😂

  • @roymustang3247
    @roymustang3247 8 месяцев назад +40

    വിനോദ് കാംബ്ലിയുടെ ജീവിത കഥ ആസ്പതമാക്കി ഒരു വല്ലാത്തൊരു കഥയുടെ episode ന് scope ഉണ്ടെന്ന് തോന്നുന്നു. ഒരിക്കൽ സച്ചിൻ ടെണ്ടുൽക്കറിനോടൊപ്പം ചേർത്ത് വായിച്ച ഇന്നും ഇളമുറക്കാരായ പുതിയ തലമുറ വന്നിട്ടും തകർക്കാനാകാത്ത റെക്കോർഡുകളുടെ ഉടമ, ഒടുക്കം തന്റെ പിടിപ്പുകേട് കൊണ്ട് ആരും അല്ലാതായതിന്റെ കഥ, അത് വല്ലാത്തൊരു കഥയാണ്.

    • @Life79751
      @Life79751 8 месяцев назад +1

      Yes❤

    • @amalkt9162
      @amalkt9162 8 месяцев назад

      Q

    • @saleemc5393
      @saleemc5393 8 месяцев назад

      ഇതും വല്ലാത്ത കഥയാണ്😊

    • @kuttu7858
      @kuttu7858 7 месяцев назад

      MH 370 biggest mystery of 21 st century

  • @mathsipe
    @mathsipe 8 месяцев назад +14

    Ee story ettavum nannayi detailed aayi sradhichath ningal parayumbol aan..thanks❤

  • @SambhuSaravana
    @SambhuSaravana 8 месяцев назад +52

    Good night MH 370😢
    ഇപ്പോളും ഇതിൻ്റെ വർത്ത്കേൾക്കുമ്പോൾ ഒരു മരവിപ്പണ്. പിന്നീട് എന്ത് പറ്റി എന്നറിയാനുള്ള ആകാംഷയും...2024 March 9 nu അത് 10 വർഷത്തിനുശേഷം ബീജിംഗിൽ ഇറങ്ങിയെങ്കിൽ എന്നു വെറുതെ ആഗ്രഹിക്കുന്നു😢

    • @sharjah709
      @sharjah709 8 месяцев назад

      😂, വിഡ്ഢിത്തം പറയല്ലേ

    • @sharjah709
      @sharjah709 8 месяцев назад +3

      ആ, ഇപ്പോ ഇറങ്ങും, കാത്തിരുന്നോ

    • @Oberoy248
      @Oberoy248 8 месяцев назад +6

      പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി അതിന്റെ അവശിഷ്ടം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത

    • @machubinmoidu3348
      @machubinmoidu3348 8 месяцев назад +8

      @@Oberoy248 thaann enthado ingene ellayidathum undallo 😂 pucham mathram mithrammeeee....

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 8 месяцев назад

      @@sharjah709🤣🤣🤣🤣🤣

  • @VaishnavThekkutteSatheesh-r4q
    @VaishnavThekkutteSatheesh-r4q 8 месяцев назад +10

    ആ വിമാനം കാണാനായിട്ട് 10 വർഷ കഴിഞ്ഞു✈️✈️✈️

  • @JayakrishnanH007
    @JayakrishnanH007 8 месяцев назад +20

    ഇന്നത്തെ ആധുനിക ലോകത്ത് അപകടങ്ങൾ പറ്റും പക്ഷേ ഇങ്ങനെ ഒരു വിമാനം അപ്രതീക്ഷിതമായതിന്റെ കാരണം പോലും കണ്ടുപിടിക്കാൻ പറ്റാത്തത് ഭയാനകമാണ്

    • @Specialforce-r4p
      @Specialforce-r4p 8 месяцев назад +4

      Free palastine🇰🇼🇰🇼🇰🇼🇰🇼🇰🇼

    • @JayakrishnanH007
      @JayakrishnanH007 8 месяцев назад +12

      @@Specialforce-r4p you need to tell this to the authority. Not me

    • @sharjah709
      @sharjah709 8 месяцев назад

      എന്നാൽ പോയി കണ്ടു പിടിച്ചു കൊടുക്ക്,

    • @JayakrishnanH007
      @JayakrishnanH007 8 месяцев назад +1

      @@sharjah709 എന്തോന്ന്

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 8 месяцев назад

      @@sharjah709ആ കണ്ടുപിടിക്കും. ..വീണ്ടും സെർച്ച്‌ ചെയ്യാൻ ആരംഭിച്ചു 😁😁😁

  • @Talk_To_The_Hand
    @Talk_To_The_Hand 8 месяцев назад +16

    ഇപ്പോളത്തെ ബോയിംഗ് flights ൻ്റേ അവസ്ഥ നോക്കുവാണെങ്കിൽ ക്യാബിൻ de pressurisation ആവാൻ ആണ് സാധ്യത.. nut and bolt പോലും ഇല്ലാണ്ടാണ് Boeing flights പറക്കുന്നത് എന്ന nettikkunna വാർത്ത ആണ് പുറത്ത് വന്നിരിക്കുന്നത്...

    • @sabirc4u
      @sabirc4u 8 месяцев назад +2

      Indigo is even flying without wings 😀

    • @sherin3896
      @sherin3896 8 месяцев назад +4

      എന്ത് ആണേലും പൈലറ്റിന് അപകട സൂചന നൽകാം. എല്ലാം മനപ്പൂർവം ഓഫ് ചെയ്തു വെച്ച് എണ്ണ തീരുന്നത് വരെ പറന്നു .

    • @Oberoy248
      @Oberoy248 8 месяцев назад +1

      പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത

    • @sufinasharaf9103
      @sufinasharaf9103 8 месяцев назад


      2 pilot elle🤔
      Oralude kallatharam matte aal anuvathikilalo

    • @dawwww
      @dawwww 8 месяцев назад

      ​@@sufinasharaf9103cockpit close cheythu captain.... co-pilotinnu ee flightil 36 manikoorinte experience ollu..

  • @zunaifrongsideksd3239
    @zunaifrongsideksd3239 8 месяцев назад +4

    ഈ കാണാത്തായ വിമാനത്തിൽ AP അബുുക്കറിനേക്കാളും അമൃതാനന്തമായിയെക്കാളും രാവിശങ്കരിനെക്കാളും അനുയായികലുള്ള ഒരു മുസ്ലിം ആൾ ദൈവം ഉണ്ടായിരുന്നു.
    ആൾദൈവങ്ങളെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ഒരു അപകടമായിരുന്നു ഈ വിമാനം.
    നമ്മുടെ നാട്ടിലുള്ള ആൾ ദൈവങ്ങളുടെ അനുയായികൾക്ക് സമർപ്പിക്കുന്നു.

    • @shoukathali5479
      @shoukathali5479 8 месяцев назад

      അത് ആരാണ് ആ mahaan😂😂

    • @shoukathali5479
      @shoukathali5479 8 месяцев назад

      അത് ആരാണ് ആ mahaan😂😂

    • @an.zi2024
      @an.zi2024 8 месяцев назад

      Athu vera arum alla njmmande mammad of posco

  • @marykuttykuriakose6810
    @marykuttykuriakose6810 8 месяцев назад +3

    അങ്ങനെ ആ പഴയ സംശയങ്ങൾ ഇപ്പോഴും അങ്ങനെതന്നെ നിലനിൽക്കുന്നു!

  • @saidalavi1421
    @saidalavi1421 8 месяцев назад +72

    നമ്മുടെ ഔലിയ ക്കൾ സ്വാമിജി മാർ പണിക്കർ മാർ നമ്മുടെ പാസ്റ്റർ മാർ ഒക്കെ ഈ വിമാനം ഒന്ന് കണ്ടു പിടിച്ചു കൊടുക്കുക എന്നത് ആണ് വേണ്ടത്

    • @riyasrashi4600
      @riyasrashi4600 8 месяцев назад +13

      😂😂😂 കഞ്ഞി കുടിച്ച് പോയ്ക്കോട്ടെ😅

    • @BBR728
      @BBR728 8 месяцев назад

      Pinne ivarude oombiya daivangal ithin nikkunnath alle

    • @ajojose7871
      @ajojose7871 8 месяцев назад +5

      മലേഷ്യൻ ഗോവെർന്മേന് സത്യാവാസ്ഥ മുക്കിയിട്ടുണ്ട്

    • @AlfiyaAjmal97
      @AlfiyaAjmal97 8 месяцев назад

      ​@@ajojose7871 ന്ത്‌ പറ്റിയതാ

    • @saidalavi1421
      @saidalavi1421 8 месяцев назад

      @@ajojose7871 മുക്കിയത് യേശു അത്ഭുതം കാണിക്കട്ടെ

  • @kishorek2272
    @kishorek2272 8 месяцев назад +64

    Our 5-Indian passengers are also still missing along with MH-370 flight so sad🇮🇳🇲🇾✈️🛫🛬🛩️!

    • @Being_hu_men
      @Being_hu_men 8 месяцев назад +10

      One among them was working in my previous workplace, she went for an official purpose, bt journey ends in trash

    • @libinsunny8493
      @libinsunny8493 8 месяцев назад +1

      🌹❤️🙏🇮🇳

  • @aaronk738
    @aaronk738 8 месяцев назад +23

    ഈ മാസം 20 നു USA യിലേയ്ക്ക് first long flight പോകുന്ന ഞാൻ . അതും 10 വർഷത്തെ കാത്തിരിപ്പിനു ശേഷം ഞാൻ ആശിച്ചു കൊതിച്ച USA.യാത്ര
    ഇത് കണ്ടപ്പോൾ ഒരു വല്ലായ്മ
    കോപ്പ് കാണാതിരുന്നാൽ മതിയായിരുന്നു ഈ video😢

    • @destiny6473
      @destiny6473 8 месяцев назад +15

      ദിവസവും റോഡിൽ നടക്കുന്ന ആയിരക്കണക്കിന് ആക്‌സിഡന്റ് താൻ അറിയാറില്ലേ, എന്നിട്ട് തനിക്ക് വണ്ടിയിൽ കയറി റോഡിലൂടെ പോകുമ്പോ എപ്പഴും പേടി വരാറുണ്ടോ

    • @aaronk738
      @aaronk738 8 месяцев назад

      @@destiny6473 അത് ആണേൽ body എങ്കിലും കിട്ടും ഇതാണേൽ അമ്മേ എന്ന് വിളിക്കുന്നതിന് മുൻപ് ആള് ചാരം ആകും

    • @MarketPulse2024
      @MarketPulse2024 8 месяцев назад +7

      എന്തുവാ ചങ്ങാതി ദിവസവും എത്ര മരണം എത്ര ജനനം എല്ലാം മായ. നടന് പോവുന്നവനേം മരണം കൊണ്ട് പോവും ഇതിൽ ഒന്നും വലിയ കാര്യമില്ല. എൻജോയ് യുവർ ലൈഫ് ഇൻ ഫുൾ.

    • @komodoalpha
      @komodoalpha 8 месяцев назад

      ​@@destiny6473 വന്നു വന്നു ഒരു പൊങ്ങച്ചം പറയാനും സമ്മതിക്കില്ല 😔

    • @happyyear4746
      @happyyear4746 8 месяцев назад +2

      Happy Journey Bro💚

  • @prince1995moh
    @prince1995moh 8 месяцев назад +8

    black box ulil oru enthegillum oru advance gps technology okkae undayil athu kathipoyillae kittillae singnal okkae or any other technology

  • @mohammedjasim560
    @mohammedjasim560 8 месяцев назад +4

    Informative 👌 Thanks ❤

  • @AAKASHADOOTH
    @AAKASHADOOTH 8 месяцев назад +3

    last episode വന്നിട്ട് കുറെ കാലമായോ ?

  • @sharjah709
    @sharjah709 8 месяцев назад +2

    ഈ വിമാനത്തിന്റെ തിരോധനത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം, 1-മലേഷ്യയുടെ എയർ ട്രാഫിക് കൺട്രോളിൽ നിന്നും വിയറ്റ്നാമിന്റെ എയർ സ്പേസ്ലേക്ക് കടന്ന ഉടനെ വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ പൊടുന്നനെ തകരാറിലാകുന്നു,
    2-എയർ ട്രാഫിക് കണ്ട്രോൾ ടവറുമായി ഒരു തരത്തിലും ബന്ധപ്പെടാൻ സാധിക്കാതെ വിമാനം വിയറ്റ്നാമിന്റെ എയർസ്പേസിലൂടെ ദിശയിറിയാതെ മുന്നോട്ട് പറക്കുന്നു
    3-അപകടം മനസ്സിലാക്കിയ പൈലറ്റ് സഹാരി അഹ്‌മദ്‌ ഷാ എയർ ട്രാഫിക് കണ്ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം പുനസ്ഥാപിക്കാൻ ആ സമയം മുഴുവൻ ശ്രമിക്കുന്നു,
    4- ശ്രമങ്ങൾ വിഫലമായതോടു കൂടി വിമാനം വിയറ്റ്നാം എയർ സ്പേസും കടന്നു മുന്നോട്ട് പറക്കുന്നു
    5- എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിയാതെ വന്നതോടെ മുന്നിൽ വരാൻ പോകുന്ന അപകടം മുന്നിൽ കണ്ട സഹാരി അഹ്‌മദ്‌ ഷാ അടുത്ത ഒരേ ഒരു മാർഗമായ വിമാനത്തെ ഏതെങ്കിലും ഒരു രാജ്യത്തെ എയർപോർട്ടിൽ manual ആയി ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിമാനം വന്ന ദിശയിലേക്ക് തന്നെ വഴി തിരിച്ചു പറത്തി മലേഷ്യയിൽ തന്നെ ലാൻഡ് ചെയ്യിക്കാനുള്ള ശ്രമം നടത്തുന്നു അതിന്റെ ഭാഗമായാവാം ഈ വിമാനം മാലാക്ക കടലിടുക്കിന്റെ മുകളിൽ വെച്ച് മലേഷ്യൻ ഡിഫെൻസ് റഡാറിന്റെ പരിധിയിൽ വരുന്നത്
    6-രാത്രി സമയമായതിനാൽ വിമാനത്തിന്റർ ദിശ മനസ്സിലാക്കുന്നതിൽ സഹാരി പൂർണ്ണമായും പരാജയപ്പെടുന്നു
    7-ഇന്ധനം തീർന്നു തുടങ്ങുന്നത് മനസ്സിലാക്കിയ സഹാരിയും ഫസ്റ്റ് ഓഫിസറും മാനസിക സമ്മർദം താങ്ങാനാവാതെ അബോധവസ്ഥയിലേക്ക് വീഴുന്നു
    8-രണ്ട് പൈലറ്റും അബോധാവസ്ഥയിൽ ആയത് കാരണം വിമാനം നിയന്ത്രിക്കാൻ ആരുമില്ലാതെ സ്വയം ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിൽ വരെ പറന്നെത്തുന്നു
    9-ഇന്ധനം പൂർണ്ണമായും തീർന്നു തുടങ്ങിയതോടെ രണ്ട് എഞ്ചിനുകളും പ്രവർത്തനം നിലക്കുന്നു
    10- 42000 അടി മുകളിൽ നിന്നും പൊടുന്നനെ ഭീകരമായ വേഗതയിൽ വിമാനം ഇന്ത്യൻ മഹാ സമുദ്രത്തിലേക്ക് കൂപ്പുകുത്തി തകർന്നു തരിപ്പണമാകുന്നു
    (മനപ്പൂർവം പൈലറ്റ് വിമാനം അപകടത്തിൽ പെടുത്തി എന്ന് വിശ്വസിക്കാൻ കഴിയില്ല )

  • @shaan3050
    @shaan3050 7 месяцев назад

    1:37 vare valare correct! 💯❤😥

  • @raybon0770
    @raybon0770 8 месяцев назад +7

    ഞാൻ യാത്ര ചെയ്ത ഫ്ലൈറ്റിൽ ഒരിക്കൽ മിന്നൽ എറ്റിരുന്നു.കേട്പാടും പറ്റിയിരുന്നു.മൂന്ന് ദിവസത്തോളം അത് work ന് വേണ്ടി ഗരേജിൽ കയറ്റിയിരുന്നൂ.
    എന്നാലും സേഫ് ലാൻഡിങ് ആയിരുന്നു.

  • @niyasmuhammed3915
    @niyasmuhammed3915 7 месяцев назад +3

    ലോസ്റ്റ്‌ ഇലെ പോലെ പുറത്തോട്ട് വരാൻ ഉള്ള തയാറെടുപ്പിലായിരിക്കും.......

  • @shivarajasena2255
    @shivarajasena2255 7 месяцев назад +1

    ഞാൻ കയറിയ വിമാനം കുറച്ചു നേരം എയറിൽ കറങ്ങിയ ശേഷം തിരിച്ചിറക്കിയിട്ടുണ്ട് tvm to sharja flight 2021 sept 13 air india express

  • @MalammalshajiVkShaji
    @MalammalshajiVkShaji 8 месяцев назад +7

    🤣🤣🤣 ഒരു ടെൻഷനും ഇല്ല,, വരും പോലെ വരട്ടെ എന്നേ കരുതറുള്ളു,,, വീണാൽ കുഴപ്പം ഇല്ല,, പക്ഷേ നല്ല കമ്പനിയുടെ ഫ്ലൈറ്റ് ആവണം എന്ന് മാത്രം 😜

  • @മലയാളിപൊളിആണ്മലയാളിപൊളിആണ്

    എന്റെ പൊന്നു ചങ്ങാതി പറഞ്ഞു പേടിപ്പിക്കല്ലേ കുറഞ്ഞത് ഒരു വർഷത്തിൽ നാലുവട്ടം വിമാനത്തിൽ കയറേണ്ട വ്യക്തിയാണ് ഞാൻ😮

    • @sajithss3476
      @sajithss3476 8 месяцев назад

      ചുമ്മാതങ്ങു ഒടില്ല bro ഇത് അതിനു പിന്നിൽ എന്തൊക്കെ നടക്കുന്നു ഓർക്കുമ്പോൾ രോമാഞ്ചം

  • @sreejithreghunath9242
    @sreejithreghunath9242 8 месяцев назад +8

    Awesome presentation! You explained things really well.

  • @nijugr1455
    @nijugr1455 8 месяцев назад +11

    ആ വിമാനത്തിൽ അറിയപ്പെടാത്ത ഒരു അതിഥി കടന്നു വന്നിട്ടുണ്ടാകാം.
    ആ അതിഥി ആ വിമാനത്തിന് നാശം ഉണ്ടാക്കാൻ ശ്രമിച്ചു കാണാം. എന്നന്നേക്കുമായി ജോർജ്കുട്ടി ആ വിമാനത്തെ കടലിൽ മുക്കി കളഞ്ഞേക്കാം.

    • @dawwww
      @dawwww 8 месяцев назад +1

      Undavaan vazhi illa.. passengersil aarum experienced pilot alla igane manual aayi fly cheyaan.. allel thanne oru athithi vannu enkil struggle undayi plane nerathe crash cheythenne

  • @sujis6383
    @sujis6383 2 месяца назад

    അടിപൊളി ഡോക്ടർ.ഒപ്പം അവതാരകനും.നന്ദി❤❤

  • @anujareji7477
    @anujareji7477 8 месяцев назад +8

    Wow ഇനി ഫ്ലൈറ്റിൽ പോകേണ്ടി വരില്ല.. അത്രേം പറഞ്ഞു പേടിപ്പിച്ചു 🥴

  • @noushadkanchippura5718
    @noushadkanchippura5718 7 месяцев назад +1

    വിമാനം കടലിൽ പതിച്ചു. അതിൽ നിന്നും ഒരു പാസ്സന്ജർ രക്ഷപെട്ടു maldvisil എത്തി അതിനു കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാളുടെ ഫോൺ റിങ് ചെയ്തു. അതെങ്ങിനെ സംഭവിച്ചു കേട്ടു കഥകൾ ആവാം പിന്നീട് എന്തു കൊണ്ടു അദ്ദേഹം പബ്ലിക്കിൽ വന്നില്ല

  • @Justin-li5kj
    @Justin-li5kj 8 месяцев назад +29

    ഈ നമ്പറെ ശരിയല്ല ആർട്ടിക്കിൾ 370യും കാണാതായി.. 😂😂

    • @mvmv2413
      @mvmv2413 8 месяцев назад +22

      അതുകൊണ്ട് നമുക്ക് കശ്മീർ സൗന്ദര്യം സമാധാനത്തോടെ കാണാമെന്നായി! (ഇന്ത്യയുടെ തല നേരെയായി, ഇപ്പോൾ കാലിനല്ലേ അസുഖം, അറേബ്യൻ തീരത്ത്... 😂).

    • @SujaJustin-s6j
      @SujaJustin-s6j 8 месяцев назад

      😂

    • @niranjanpradeep01
      @niranjanpradeep01 8 месяцев назад +7

      ​@@mvmv2413തല ഒക്കെ പണ്ടേക്ക് പണ്ടേ ചൈന കയ്യെറിയായിരുന്നു ജനം ടീവിയിൽ വരാതെ പോയതാവും

    • @untamedVagabond
      @untamedVagabond 8 месяцев назад +7

      @@niranjanpradeep01നെഹ്റൂൻറെ ororo contributions 😂

    • @tinytech6160
      @tinytech6160 8 месяцев назад +1

      ​@@untamedVagabondചൈനീസ് സന്താനങ്ങളുടെ സന്തോഷം കണ്ടില്ലേ 🤣

  • @saheer4386
    @saheer4386 8 месяцев назад +14

    അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 16 of requesting)

  • @MrJoy8888
    @MrJoy8888 8 месяцев назад +21

    I requested for this episode few months back ...thank you very much for this episode 😅😅😅😅❤❤❤ one more theory was on air at that time....unused US weapons were transferred from Afghanistan and the Chinese hijacked it

  • @Jerry-gt4tr
    @Jerry-gt4tr 8 месяцев назад +11

    Katta Waiting for it …….. 💪🏼💪🏼

  • @midhunkrishnan4174
    @midhunkrishnan4174 8 месяцев назад +2

    തങ്കമണി കേസ് പറയണം plz sir

  • @abdullaas3819
    @abdullaas3819 8 месяцев назад +6

    Abraham linkon ന്റെ വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🙂

  • @trolukuttan
    @trolukuttan 8 месяцев назад +1

    എന്റെ ഒരു കൂട്ടുകാരൻ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ഇരുന്നതായിരുന്നു ഭാഗ്യത്തിന് അവൻ പോയില്ല

  • @vinitv2555
    @vinitv2555 8 месяцев назад +16

    Vallatha kadha thanne

  • @dias751505
    @dias751505 8 месяцев назад +9

    Diego Garcia kurichuu oru video cheyuu...kurachu research cheyyuuu... ... Orupaadundu kaanannum keelkkaanum

    • @rajeevkumar.r8430
      @rajeevkumar.r8430 8 месяцев назад +1

      Angane oru kadha ഉണ്ടായിരുന്നല്ലോ...

  • @Johnwdc32
    @Johnwdc32 8 месяцев назад +2

    ഇത് Spotify ഇല്ലല്ലോ 😢

  • @shavam007
    @shavam007 8 месяцев назад +8

    എല്ലാം ഡിങ്കന്റെ കയ്യിൽ ആണ് 🙏..
    ഫ്ലൈറ്റിൽ കേറുന്നതിനു മുൻപ് അവനോട് പ്രാർത്ഥിക്കുക.....

    • @Being_hu_men
      @Being_hu_men 8 месяцев назад +1

      പങ്കിലക്കാട്ടിൽ കപ്പയും ഒണക്കമീനും നേർന്നിട്ട് ബീമാനത്തിൽ കയറണം, ജയ് ഡിങ്ക

    • @lepetitprince2188
      @lepetitprince2188 8 месяцев назад

      😂

  • @nitishck9381
    @nitishck9381 8 месяцев назад +1

    Why this incident is so miserious....

  • @josekurian469
    @josekurian469 8 месяцев назад +1

    If it's not Boeing, I'm not flying..... ആ കാലമൊക്കെ പോയി.... ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വിമാനാപകടങ്ങൾ നടക്കുന്നത് Boeing കമ്പനിയുടെ വിമാനങ്ങളിൽ ആണ്.

  • @jijovarghese2886
    @jijovarghese2886 8 месяцев назад +6

    Please make a video on AF447 Also

  • @PressMax
    @PressMax 8 месяцев назад +7

    " *When I read that Malaysia Airlines flight MH370 had disappeared - a state-of-the-art Boeing 777, said to be an incredibly safe way to travel - I waited patiently for the chance to learn what happened* "
    - *Henry Rollins* -

  • @MarketPulse2024
    @MarketPulse2024 8 месяцев назад +48

    സംശയം വേണ്ട കപിത്താൻ എല്ലാവരേം കടലിന്റെ അടിത്തട് കാണിക്കാൻ കൊണ്ട് പോയതാ.

    • @Michael.De.Santa_
      @Michael.De.Santa_ 8 месяцев назад +1

      കപ്പിത്താൻ അല്ലടാ..... പൈലറ്റ് ആണ്

    • @MarketPulse2024
      @MarketPulse2024 8 месяцев назад +7

      @@Michael.De.Santa_ കടലിന്റെ അടിയിൽ പോയാൽ കപ്പിത്താൻ ആണെടാ പൊട്ടാ.

    • @dawwww
      @dawwww 8 месяцев назад

      ​@@Michael.De.Santa_main pilotinne vilikunnathu captain ennu aanu..

  • @ENiGM
    @ENiGM 8 месяцев назад +3

    ആ വിമാനം അതിൻ്റെ പൈലറ്റ് തന്നെ മുക്കിയതാണ് എന്ന് അറിയാത്ത അവരാതകൻ.

  • @susanabraham8875
    @susanabraham8875 4 месяца назад

    യാത്രയെ ഇഷ്ടപെടുന്ന ഞാൻ ഏറ്റവും വെറുക്കുന്ന mode of transportation, ഫ്ലൈറ്റ് journey 😊😊

  • @hellsangels6898
    @hellsangels6898 8 месяцев назад +4

    Kindly help us with the knowledge of - What happened to flight 914. The flight which disappeared and came back after soo long of 37 years. Humble request. 🙏

    • @കള്ളിയങ്കാട്ടുനീലി
    • @hellsangels6898
      @hellsangels6898 8 месяцев назад

      @@കള്ളിയങ്കാട്ടുനീലി almost right. But I really love to hear it from him

    • @thiraa5055
      @thiraa5055 8 месяцев назад +2

      Angne oru sambavam thanne nadannitt illa enn pinneed arinjallo. Ath verthe ndakiya story anenn

    • @Shamir-qb1ih
      @Shamir-qb1ih 8 месяцев назад +1

      Adh oru magazine publish chydha story maathram aanu. Avar usually adhpole sci-fi stories write chyarund. But ee story chila RUclipsrs okke edth videos okke aakan thudangi.....

  • @Llllg007
    @Llllg007 8 месяцев назад +6

    വളരെ നല്ല അവതരണം

  • @mujeebpullanipattambi
    @mujeebpullanipattambi 8 месяцев назад +9

    ശാസ്ത്രം തോറ്റു പോകുന്ന അപൂർവ നിമിഷം..
    🙏🙏🙏🙏🙏

    • @sharjah709
      @sharjah709 8 месяцев назад +2

      ഭയങ്കര കണ്ടുപിടുത്തം, 😄

    • @mujeebpullanipattambi
      @mujeebpullanipattambi 8 месяцев назад

      @@sharjah709 കരയണ്ട കരഞ്ഞാൽ തോറ്റു എന്നാ 🤣🤣

  • @abhisrt18426
    @abhisrt18426 8 месяцев назад +1

    വല്ലാത്തൊരു കഥ...❣️❣️❣️

  • @AnilKumar-xp7uo
    @AnilKumar-xp7uo 8 месяцев назад +10

    നരേന്ദ്രമോദി യായിരിക്കും. പുള്ളിക്ക് 370 അത്ര പോരാ.... 😂😂😂😂😂😂😂

    • @AP-pb7op
      @AP-pb7op 8 месяцев назад +9

      ഈ പ്ലെയിൻ കാണാതായപ്പോൾ നരേന്ദ്രമോഡി അല്ല കേന്ദ്രം ഭരിക്കുന്നത്. 370 പെരുത്ത് ഇഷ്ടമുള്ള മൻമോഹനും കോൺഗികളുമാണ്😂

    • @sreerag344
      @sreerag344 8 месяцев назад

      Wow, so funny.

    • @sujithjohnson5051
      @sujithjohnson5051 8 месяцев назад +1

      Kittyo ila choich medich😂

  • @straightline3192
    @straightline3192 8 месяцев назад +8

    ശാസ്ത്രലോകത്തിന് ഇന്നും നാണക്കേടാണ് ഈ വിമാനത്തിന്റെ തീരോധാനം 🙏

    • @moideenkutty1966
      @moideenkutty1966 8 месяцев назад

      അയ്യോ അങ്ങനെ ആക്ഷേപിക്കല്ലേ. കേട്ടത് വിശ്വസിക്കുക. Eg. കുറച്ചു ചെറുപ്പക്കാരും 4 കറിക്കത്തിയും കൊണ്ട് 5 വിമാനങ്ങൾ ഒരേ സമയം തട്ടിയെടുത്തു 11/9 ന് world trade center ഉൾപ്പെടെ ഇടിച്ചു നിരത്തി എന്ന് പറഞ്ഞപ്പോൾ നമ്മൾ വിശ്വസിച്ചില്ലേ? രണ്ടു ഏഷ്യൻ രാജ്യങ്ങളിൽ തകർത്തു കൊള്ളയടിക്കാൻ നടത്തിയ ഗൂഢാലോചനയെന്ന് ആരും പറഞ്ഞില്ലല്ലോ.
      രാജീവ്‌ ഗാന്ധി വധിക്കപ്പെടാൻ കാരണം ശ്രീലങ്കൻ തമിഴ് വംശീയ പ്രശ്നം എന്നതും ലോകം വിശ്വസിച്ചില്ലേ?
      അത്രേയുള്ളൂ.

  • @arunchampad3034
    @arunchampad3034 8 месяцев назад +11

    അത് വല്ലാത്തൊരു കഥയാണ് 😍

    • @Specialforce-r4p
      @Specialforce-r4p 8 месяцев назад

      Free palastine🇰🇼🇰🇼🇰🇼🇰🇼🇰🇼

  • @arunsomarajan110
    @arunsomarajan110 8 месяцев назад +2

    കാലങ്ങൾ കഴിയുമ്പോൾ മറ്റ് എന്തിനെങ്കിലും വേണ്ടി തിരച്ചിൽ നടത്തുമ്പോൾ
    MH 370 യുടെ ബ്ലാക്ക് ബോക്സ്‌ കിട്ടുമായിരിക്കും 🤔

  • @bintharif
    @bintharif 8 месяцев назад

    Bro AA pazhe style onn thirich pidikkan pattuo 😢.. athaayrnnu rasam

  • @flowerworld4422
    @flowerworld4422 8 месяцев назад

    വിമാനം പറന്നു കൊണ്ടിരിക്കുമ്പോൾ അതിന് Signalcut ആവുന്നുണ്ട് അതായത് പൈലറ്റിന് എങ്ങോട്ട് പറത്തണമെന്ന് അറിയാൻ കഴിയില്ല അത് എന്തുകൊണ്ടു Radiation മൂലം ആകാം ആയതിനാൽ തന്നെ ആകെ കൂടുതൽ പോയാൽ 10 മണിക്കൂർ പറത്താൻ വേണ്ട fuel മാത്രമേ അതിന് ഉണ്ടാവുകയുള്ളൂ fuel തീർന്നാൽ plain എന്തുകൊണ്ടും Crash ആവും ഈ വിമാനത്തിൻ്റെ പല ഭാഗങ്ങളും പല സ്ഥലത്തുവച്ച് കണ്ടെത്തിയിട്ടുണ്ട് ആ വിമാന OAir ൽ നിന്ന് തന്നെ Crash സംഭവിച്ചു

  • @mjsmehfil3773
    @mjsmehfil3773 8 месяцев назад +3

    Dear Loving Babu Brother
    Thank you very much for your efforts to enlighten us about Malaysia Airlines flight 370 disappearance
    aviation disaster [2014]
    With your mesmerizing voice and beautiful narration is mind blowing...❤️❤️❤️
    We are respecting your hard efforts ...❤️❤️❤️
    Congratulations...🌹🌹🌹
    God bless you abundantly...❤️❤️❤️
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @Breathinbreathout-ov4lo
    @Breathinbreathout-ov4lo 4 месяца назад +2

    ഈ ഫ്ലൈറ്റ് ഇന്ത്യൻ സമുദ്രത്തിൽ ആണ് പൈലറ്റ് പറത്തി ഇറക്കിയത്

  • @lijomon08
    @lijomon08 8 месяцев назад +6

    *Air travel is the Safest transportation in the world* ✈️

    • @Saji1111
      @Saji1111 8 месяцев назад +3

      Yes

    • @akhilandrews4494
      @akhilandrews4494 8 месяцев назад +3

      അതെ 👍🏻👍🏻

    • @vineeth6526
      @vineeth6526 8 месяцев назад

      Who said

    • @princejoseph9936
      @princejoseph9936 6 месяцев назад

      Tell that to those passengers whi travelled in MH370 bro...!🥺💔

  • @SarathGeorge-s9r
    @SarathGeorge-s9r 8 месяцев назад +3

    Can you do an episode on the "Guyana tragedy" - people's temple founder Jim Jones's story?

  • @statusoli6325
    @statusoli6325 8 месяцев назад +6

    First line kettit Chiri vann....
    Alla bai... Surakshitamaayi ethiyillenkil pinne ith kelkaan njangal ivde indavo😂😂ingal kadha para...

  • @wordwarriortales
    @wordwarriortales 8 месяцев назад +1

    Ee MH370 missing ആയതോടെ Flight Fright വന്നയാളാണ് ഞാൻ

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 8 месяцев назад +4

    അന്ന് ഓർക്കുന്നുണ്ട് ഈ news tv yil വന്നത് എന്ന് lekshwadeep കേരളത്തിലെ കടലോര താമസിക്കുന്നവർ ചിലർ note ചെയ്തിട്ടുണ്ട് ഒരു വിമാനം zig zag താഴ്ന്നു പറന്നു പോകുന്നത് കണ്ട് എന്ന് . But യാതൊരു signal airtraffic nu കേരളത്തിലൂടെ പോയതായിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു കേട്ടു. But lekshwadeep ottu mikka ജനങ്ങളും വിമാനം താഴ്ന്നു പറന്നു പോയത് കണ്ട് എന്നാണ് പറയുന്നത്. ഒന്നുകിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇല്ലെങ്കിൽ അപായം പതിയിരിക്കുന്ന ഏതോ ദ്വീപിൽ ഇടിച്ചിരങ്ങി കാണും .അമേരിക്ക under maathram ഉള്ള ഒരു ദ്വീപ് അവിടെ ഉണ്ട്
    കടലിൽ ആയിരുന്നേൽ വിമാനത്തിൻ്റെ എന്തേലും പാർട്സ് കിട്ടിയേനെ അത്രക്കും deep aayittu തെരച്ചിൽ നടന്നിരുന്നു. But aatho ദ്വീപ് ആയിരിക്കും വിമാനം അപകടത്തിൽ പെട്ടത്

    • @Specialforce-r4p
      @Specialforce-r4p 8 месяцев назад

      Free palastine🇰🇼🇰🇼🇰🇼🇰🇼🇰🇼

    • @midhunpullad
      @midhunpullad 8 месяцев назад

      Lakshadweepil american island😂

    • @malappuramkaka
      @malappuramkaka 8 месяцев назад

      Diego garcia ലേക്ക് കൊണ്ട് പോയി കാണും us ​@@midhunpullad

    • @aneesanu9773
      @aneesanu9773 2 месяца назад

      Lakshadweepil allaa... Indian ocean nil oru island und.. Diego garcia its a territory of uk

  • @jithingeorge1897
    @jithingeorge1897 8 месяцев назад +7

    ഞാൻ പണ്ട് പഠിക്കുന്ന കാലത്തു നമ്മുടെ ക്ലാസ്സിൽ സർ പറഞ്ഞു ഒരിക്കലും വിമാനം ഇടിച്ചു ഉണ്ടാവുന്ന മേൽറ്റിംഗ് പോയിന്റിൽ വേൾഡ് ട്രേഡ് സെന്റർ തകരില്ല... അതുപോലെ നമ്മൾ കൊച്ചിയിൽ കണ്ട കൺട്രോളഡ് ബിൽഡിംഗ്‌ distruction വാർത്തയിൽ കണ്ടപ്പോൾ ആഹാ വീഴ്ച കണ്ടപ്പോൾ...ലോകം ഇത് ആണ്... സത്യം അല്ല അധികാരം കയ്യിൽ ഉള്ളവന്റെ നുണ ആണ് വലുത്.... എന്തു പറയാൻ... അനുഭവിക്കുന്നത് ഒരുമിച്ചു ആണല്ലോ എന്ന് ആലോചിച്ചു കേസ് വിട്ടേക്കണം

    • @Shajahanhajauploads
      @Shajahanhajauploads 8 месяцев назад +3

      Trade centre Bomb vechu thanne america pottichathaanu

    • @Aj-nq4fn
      @Aj-nq4fn 8 месяцев назад +1

      The towers failed because of structural failure the impact destabilize the colums..

    • @josevarghese8913
      @josevarghese8913 8 месяцев назад +3

      @@ShajahanhajauploadsMadrsa pottan😂😂😂

    • @sn7123
      @sn7123 8 месяцев назад

      ,​@@Shajahanhajauploadsഎന്തൊന്ന....?

    • @lepetitprince2188
      @lepetitprince2188 8 месяцев назад

      ആ . ഇനി ലോകം പരന്നത് ആണെന്നും മൂൺലാണ്ടിങ് കള്ളം ആണെന്നും കൂടി പറ. ഓരോരോ conspiracy പൊട്ടൻമാർ.

  • @thejaswitharajesh
    @thejaswitharajesh 8 месяцев назад +1

    An episode about TN Seshan please..

  • @F-22RAPTORr
    @F-22RAPTORr 6 месяцев назад

    Sainyam movie aano touch down Sound????? Plz parayanam

  • @vasudevamenonsb3124
    @vasudevamenonsb3124 8 месяцев назад

    ❤ excellent presentation thanks 👍

  • @pvshanker
    @pvshanker 8 месяцев назад +5

    Brilliantly story and excellent presentation. Your VK is becoming more and more interesting and Sunday evenings are reserved for this . Excellent 🥂

  • @vimalvijayan2997
    @vimalvijayan2997 7 месяцев назад

    Kairali kappal athine kurichu oru episode cheyyamo?

  • @nps5483
    @nps5483 8 месяцев назад +1

    Check In kazhinju Airport il irunnu kaanunna njan,,😮😢

  • @gopika_dileep
    @gopika_dileep 8 месяцев назад +21

    Ithu kaanunna oru cabin crew aaya njn😊

    • @Iamvkrl
      @Iamvkrl 8 месяцев назад

      Ee cabin crewine.. ariyavunna njn 😌

    • @Specialforce-r4p
      @Specialforce-r4p 8 месяцев назад +1

      Free palastine🇰🇼🇰🇼🇰🇼🇰🇼🇰🇼

    • @explorewild4766
      @explorewild4766 8 месяцев назад +1

      Ith kanunna pilot aaya njan 👍

  • @porottaandbeefseller
    @porottaandbeefseller 8 месяцев назад +4

    സംഭവിച്ചതതെല്ലാം goodnu സംഭവിച്ചുകൊണ്ടിരിക്കുന്നത് goodnu ഇനി ഒന്നും സംഭവിച്ചില്ലെങ്കിൽ അതു very very goodnu😂

  • @collegemukkuentertainment7224
    @collegemukkuentertainment7224 8 месяцев назад

    Ningalude avatharanam kelkkumbol 🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼 athu vallathoru feel aanu❤️

  • @sajeevkumarps8058
    @sajeevkumarps8058 7 месяцев назад

    March 12 nu njanu wifum koodi same airportil ninnum nedubasserikku parannu. Njan johor bharuvil annu joli caidirunnu. Eifine nattil kodu vidan varunnathinu divasangalk munp nadanna ee abagadam yathrayil alatiyirunnu. Natil ethiya seshamanu njan wifine ariyichath. Veendum aa divasangalilek kodupoyathinu nanni. The perfect explenation.

  • @divyapm5928
    @divyapm5928 8 месяцев назад

    Budhni Mehjan നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @anzsfn4672
    @anzsfn4672 8 месяцев назад +2

    ആഹ് വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ passengersinteyum background and വർക്ക്‌ history family tree പോലുള്ള കാര്യങ്ങൾ വളരെ വെക്തമായി ഒന്നുടെ പരിശോധിച്ചാൽ ചിലപ്പോ സത്യം അറിയാൻ സാധിക്കും .

    • @vssyam-go2rv
      @vssyam-go2rv 7 месяцев назад

      പൈലറ്റ് തന്നെയാണ് വില്ലൻ

  • @fasmeerashraf2266
    @fasmeerashraf2266 8 месяцев назад +2

    MH370 തപ്പാൻ കാണിച്ച മനസ്സ് എല്ലാരും ഒന്ന് കാണിച്ചിരുന്നേൽ ഗാസ ഇന്ന് ചിരിച്ച് ഇരിക്കുമായിരുന്നോ?

  • @nithineaso7930
    @nithineaso7930 8 месяцев назад +2

    “Aadujeevitham” ithupole avatharipichal nannayirikum. Ath alle sherikum vallatha katha?

  • @shilparavichandran6015
    @shilparavichandran6015 8 месяцев назад +3

    വല്ലാത്തൊരു കഥ wait ചെയ്തിരിക്കായിരുന്ന്

  • @UsaidOk
    @UsaidOk 8 месяцев назад

    പേടിക്കേണ്ട സഹോദരാ!! ഞങ്ങളെല്ലാവരും ഇവിടെ safe ആണ്,

  • @rejinmpillai
    @rejinmpillai 8 месяцев назад +3

    Finally you uploaded,, thank you for the exciting story, very interesting story