ഒരു വില്ലേജ് ഓഫീസ് ഇൽ പോയി നമ്മളുടെ കാര്യം നടത്തി എടുക്കാൻ ബുദ്ധിമുട്ടുന്ന ഈ കാലത്ത് ഒറ്റക്ക് വൻ രാജ്യങ്ങളെ വിറപ്പിച്ച ആളുകൾ കൂടെ ഉണ്ട് എന്നറിയുമ്പോൾ ഉള്ള ഒരു ഫീൽ
@@Pokssme അവരുടെ മനസ്സിൽ അവതാരകനോടുള്ള റെസ്‌പെക്ട് കൊണ്ട് അവരങ്ങനെ വിളിച്ചു, അതിനെന്തിനാണ് ഇത്തരത്തിൽ മറുപടി കൊടുക്കുന്നത്, അവർ പതിവായി കാണുന്ന പ്രോഗ്രാമിലൂടെ അവർക്കത്രയും പരിചിതമാണ് അവതാരകൻ, ചോദിച്ച വിഷയവും പ്രാധാന്യം ഉള്ളത്. ഏട്ടാ എന്നല്ലേ വിളിച്ചത്, അല്ലാതെ, മോശമായ ഒന്നും അല്ലല്ലോ. നല്ലൊരു മനുഷ്യനാവുക, മറ്റുള്ളവരെ ഇങ്ങനൊക്കെ കമന്റിലൂടെ ആണേലും പറയും മുമ്ബ് സ്വന്തം മനസ്സാക്ഷിയോടൊന്നു ചോദിച്ചു നോക്ക്? എന്തിനു?ശെരിയാണോ എന്നെല്ലാം. നല്ലൊരു സമൂഹം വാർത്തെടുക്കേണ്ടത് നമ്മളാണ്, നന്നായി ഇടപെഴകാന് സാധിക്കട്ടെ.
അമേരിക്ക അവർക്കിഷ്ടമുള്ളത് ചെയ്യും പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളോട് അത് ചോദിക്കാനും പറയാനും ചെന്നാൽ ഇതായിരിക്കും അവസ്ഥ നല്ല കാലം മുഴുവൻ പുള്ളി ജെയിലിൽ കിടന്നു സ്വാതത്ര്യം ജനാധിപത്യം എന്നൊക്കെ പറയുന്ന EU രാജ്യങ്ങൾ പോലും അമേരിക്കയുടെ അടിമയാണ് പുള്ളി ഒരിടയ്ക്ക് സ്വീഡനിൽ അഭയം തേടി ചാരക്കേസ് വന്നയിടയ്ക്ക് അമേരിക്കയുടെ സമ്മർദ്ദം കൊണ്ട് പുള്ളിയേ പെണ്ണ് കേസിൽ പെടുത്തി നാട് കടത്തിച്ചു സ്വീഡൻ അതാണ് അമേരിക്ക Power GCC രാജ്യങ്ങൾ പോലും അമേരിക്കയെ അധികം തള്ളി പറയാൻ നിന്നാൽ പിറ്റേ ദിവസം GCC യിൽ ജനാധിപത്യം സ്ഥാപിക്കാനാണ് എന്ന് പറഞ്ഞ് ഒരു വരവുണ്ട് പിന്നെ അറിയാല്ലോ ഇറാൻ, ഇറാഖിന്റെ ഒക്കെ അവസ്ഥ ഇവിടെയുള്ളവന്മാർക്ക് അറിയില്ലേലും അവിടെയുള്ള ഭരണാധി കാശികൾക്ക് നന്നായി അറിയാം
.....കൃത്യവും സമഗ്രവും സം ക്ഷിപ്തവുമായ കഴിഞ്ഞു പോയ സംഭവങ്ങളുടെ ചരി ത്ര വിശദീകരണ പ്രതിപാദ്യ ത്തിന് ബാലചന്ദ്രന്റെ വല്ലാ ത്തൊരു കഥയെ വെല്ലുന്ന റഫറൻസിനേക്കാൾ ഉപരി മറ്റൊന്നില്ല എന്ന് തന്നെ പറ യാം...!!!!!!!...
സിറിയ ,അഫ്ഗാൻ......etc രാജ്യങ്ങളിൽ അഭിയൻതര കലാപം ഉണ്ടാക്കി കഞ്ഞിയും വെള്ളവും ഇല്ലാതെ അഭ്യർത്തി ആയി അമേരിക്കയിൽ വലിഞ്ഞു കയറിയപ്പോൾ അമേരിക്ക അവർക്ക് പുണ്യാളൻ ആയിരുന്നു sir 😂😂😂😂
@@rofijulislam4189 കലാപം ഉണ്ടാകണം എങ്കിൽ ഒരു രാജ്യത്ത് ഉള്ള ജനങ്ങൾ സമ്മതിക്കണം.. പരസ്പരം വിഭാഗീയത ഉള്ള ജനങ്ങൾ ഉള്ള രാജ്യത്ത് ആണ് ചിദ്രശക്തികൾ പ്രവർത്തിക്കുക. അപ്പോ ആരാണ് കുറ്റക്കാർ??
ഈ ജൂലിയൻ എന്ന വ്യക്തിയുടെ ശത്രു അമേരിക്ക ആയതുകൊണ്ട് അങ്ങേരു ഇന്നും ജീവിച്ച് ഇരിക്കുന്നു. പകരം ചൈനയോ റഷ്യയോ പോലുള്ള രാജ്യം ആണെങ്കിൽ ജീവനോടെ കാണില്ല. അതാണ് അമേരിക്കയുടെ പ്രത്യേകത.
@@jaisnaturehunt1520 കിട്ടേണ്ട സമയത്ത് മൂപരെ കിട്ടിയില്ല. അതാണ് മാറ്റർ. ഇവനെ കൊന്നാൽ അമേരിക്ക ഫുള്ളി exposed ആവും അവർക്ക് അണ്ടർ ഗ്രൗണ്ട് കളിക്കാൻ ആണ് താത്പര്യം.
കാര്യമൊക്കെ ശരി തന്നെ പക്ഷെ അമേരിക്കയുടെ സ്ഥാനത്തു ചൈനയോ റഷ്യയോ ഇസ്രായേലോ ആയിരുന്നെങ്കിൽ ഏഴു പണ്ടേ ആള് ഈ ലോകത്തു നിന്ന് അപ്രത്യക്ഷനായേനേ.. Logical question: സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ അതും പലതും ടോപ് സീക്രെട് പുറത്തു വിട്ടാൽ എത്ര രാജ്യങ്ങൾ അത് സഹിക്കും.
യുദ്ധക്കുറ്റങ്ങൾ ആണ് പുറത്ത് വിട്ടത്. സിവിലിയൻസിനെ അടക്കം കൊന്ന് തള്ളിയ യുദ്ധ കുറ്റം. എന്നിട്ടും അമേരിക്കയുടെ മാഹാത്മ്യം പ്രഘോഷിക്കാൻ ചില്ലറ റേഞ്ച് പോരല്ലോ
@@sportszone9159 I got that bro. That’s why I said ‘top sec’. War, invasion, military conflicts etc. whatever it is, it is the decision to be taken in favour of that country’s interest. I mean there is no country in the world which disregards it’s interests! And they can never forgive if it’s leaked/disclosed especially by their own people!
" *One of the best ways to achieve justice is to expose injustice* "
- *Julian Assange* -
The one and only Quality program from Asianet News.
Then bigboss 😂
" *The only way to keep a secret is to never have one* "
- *Julian Assange* -
Mmnjbjjj😊 0:21
The
Mnnjhj😊
ഒരു വില്ലേജ് ഓഫീസ് ഇൽ പോയി നമ്മളുടെ കാര്യം നടത്തി എടുക്കാൻ ബുദ്ധിമുട്ടുന്ന ഈ കാലത്ത് ഒറ്റക്ക് വൻ രാജ്യങ്ങളെ വിറപ്പിച്ച ആളുകൾ കൂടെ ഉണ്ട് എന്നറിയുമ്പോൾ ഉള്ള ഒരു ഫീൽ
Satyam
ഞാൻ വല്ലാത്തൊരു കഥയിൽ കുടുങ്ങിപ്പോയി.. ❤❤ presentation 👍🏻
The Man is a hero❤
This
വല്ലാത്തൊരു കഥ...❤
Thank you so much for valuable information about the greatest whistleblower ever.❤
Wow!!! Previous episodil comment ittirunnu for julian assamge❤
റഷ്യൻ പ്രതിപക്ഷ നേതാവായിരുന്ന അലെക്സി നവൽനി യെ കുറിച്ച് ഒരു video ചെയ്യാമോ? ബാബു ഏട്ടാ.
Nice work 👍
അങ്ങേരെ പുട്ടേട്ടൻ തട്ടിയത് ആണ്
Babu Etta..onju pode
@@Pokssme അവരുടെ മനസ്സിൽ അവതാരകനോടുള്ള റെസ്‌പെക്ട് കൊണ്ട് അവരങ്ങനെ വിളിച്ചു,
അതിനെന്തിനാണ് ഇത്തരത്തിൽ മറുപടി കൊടുക്കുന്നത്, അവർ പതിവായി കാണുന്ന പ്രോഗ്രാമിലൂടെ അവർക്കത്രയും പരിചിതമാണ് അവതാരകൻ,
ചോദിച്ച വിഷയവും പ്രാധാന്യം ഉള്ളത്.
ഏട്ടാ എന്നല്ലേ വിളിച്ചത്, അല്ലാതെ, മോശമായ ഒന്നും അല്ലല്ലോ.
നല്ലൊരു മനുഷ്യനാവുക, മറ്റുള്ളവരെ ഇങ്ങനൊക്കെ കമന്റിലൂടെ ആണേലും പറയും മുമ്ബ് സ്വന്തം മനസ്സാക്ഷിയോടൊന്നു ചോദിച്ചു നോക്ക്? എന്തിനു?ശെരിയാണോ എന്നെല്ലാം.
നല്ലൊരു സമൂഹം വാർത്തെടുക്കേണ്ടത് നമ്മളാണ്, നന്നായി ഇടപെഴകാന് സാധിക്കട്ടെ.
@@TomorrowsLeaders-90s❤❤
അയാളുടെ പേർസണലിറ്റിയെ പറ്റി കുറെ ന്യൂസ് കേട്ടിട്ടുണ്ട് 😬 പക്ഷെ അയാൾ പുറത്തു കൊണ്ടുവന്ന കാര്യങ്ങൾ 👌🏻
Thanks for the video ❤
Ayale kudukkiyadha pennu casil....at sweeden
Ayal cheytha karyangal ark ethire anennu arinjal ketta news etgrtholam genuine ayirikumennu oohikamallo😂
Remember... Courage is contagious.
Thanks thalaiva
കേരളത്തിൽഒരു ജൂലിയൻ അത്യാവശ്യമാണ്
താങ്കൾക്ക് ഒന്ന് try ചെയ്തൂടെ? 😜😂😂
india mothavum venam
Was waiting 4 this 🔥
True revolutionary who fought for freedom of information.
Thanks for sharing ❤️❤️
Waiting for this 😊
വല്ലാത്തൊരു കഥ.. വല്ലാത്ത അറിവ് 👍👍
അമേരിക്ക അവർക്കിഷ്ടമുള്ളത് ചെയ്യും പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളോട് അത് ചോദിക്കാനും പറയാനും ചെന്നാൽ ഇതായിരിക്കും അവസ്ഥ
നല്ല കാലം മുഴുവൻ പുള്ളി ജെയിലിൽ കിടന്നു
സ്വാതത്ര്യം ജനാധിപത്യം എന്നൊക്കെ പറയുന്ന EU രാജ്യങ്ങൾ പോലും അമേരിക്കയുടെ അടിമയാണ്
പുള്ളി ഒരിടയ്ക്ക് സ്വീഡനിൽ അഭയം തേടി ചാരക്കേസ് വന്നയിടയ്ക്ക് അമേരിക്കയുടെ സമ്മർദ്ദം കൊണ്ട് പുള്ളിയേ പെണ്ണ് കേസിൽ പെടുത്തി നാട് കടത്തിച്ചു സ്വീഡൻ അതാണ് അമേരിക്ക Power
GCC രാജ്യങ്ങൾ പോലും അമേരിക്കയെ അധികം തള്ളി പറയാൻ നിന്നാൽ പിറ്റേ ദിവസം GCC യിൽ ജനാധിപത്യം സ്ഥാപിക്കാനാണ് എന്ന് പറഞ്ഞ് ഒരു വരവുണ്ട് പിന്നെ അറിയാല്ലോ ഇറാൻ, ഇറാഖിന്റെ ഒക്കെ അവസ്ഥ ഇവിടെയുള്ളവന്മാർക്ക് അറിയില്ലേലും അവിടെയുള്ള ഭരണാധി കാശികൾക്ക് നന്നായി അറിയാം
Appo yathaartha villan aaranenn ariya alle? Ennalum muslingalaan theevravadhikal...
Thank you
Excellent captivating presentation of Julian Assange and wiki leaks. Brilliant ❤. Next in line should be Ed Snowden
Poli macha
பொலி மச்சா 👌
Exemplary human being , never die ❤
Truth will always win
ബാബു വേട്ടൻ ഒരു ഇടതു പക്ഷ സഹയാത്രികൻ ആണോ??.. ചില വാചഗങ്ങളിൽ ഒരു ഇടത് പക്ഷ സ്നേഹം കാണുന്നു
quality program well done asianet
Armenian Genocide -നെ കുറിച് ഒരു Video ചെയ്യാമോ.
ALREADY oru episode ille
@@shoneshaji9380റെഡ് ഇന്ത്യൻസിനെ കൊന്നൊടുക്കിയ ചരിത്രം ഇല്ല
@@mymemories8619 aynu
@@mymemories8619 Aynu
Babu .continue,.best research...best photos.,pls don't be hurry. We all waiting. Let's wait research..then only relesse
Another best narrative sir.
Thanks
സെർബിയൻ വംശഹത്യയെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം പാശ്ചാത്യ മത ഭീകരത മനസ്സിലാക്കാൻ
മാദ്ധ്യമരംഗത്തേഅതികായനായിരുന്നെങ്കിലും....
Please do a story about Edward Snowden….
Do a video about benito mussolini
I wished they could have made an episode abt him..and here it is...👏👍
ആ bgm കുറച്ചുകൂടി കൂട്ടണം. എന്നാലെ പണ്ടത്തെപ്പോലെ ഒരു feel കിട്ടൂ😊
Mendax ❤️❤️❤️❤️🔥
പോട്ട് ഹോൾ തിയറി = Right to information Act...
❤
❤️🔥
Can you do artist Pablo Picasso
.....കൃത്യവും സമഗ്രവും സം ക്ഷിപ്തവുമായ കഴിഞ്ഞു പോയ സംഭവങ്ങളുടെ ചരി ത്ര വിശദീകരണ പ്രതിപാദ്യ ത്തിന് ബാലചന്ദ്രന്റെ വല്ലാ ത്തൊരു കഥയെ വെല്ലുന്ന റഫറൻസിനേക്കാൾ ഉപരി മറ്റൊന്നില്ല എന്ന് തന്നെ പറ യാം...!!!!!!!...
Dear brother, could you kindly create a video discussing the 83 batch and Julio Ribeiro?
എത്രയോ പാവപെട്ട ഇറാക്കി മുസ്ലിങ്ങൾ 😢😢😢😢
Sathyam vilich paranthin jail shiksha.... Ennit Democracy enna viliy baaki
"Video about mustafa kemal attaturk "
ചെയ്തിട്ടുണ്ട് സെർച്ച് ചെയ്ത് നോക്ക്
***video about mustafa kemal attaturk **
Kindly do an episode on Panoor Soman case..
എന്നാലും എല്ലാവർക്കും അമേരിക്ക പുണ്യാളൻ...... ജയ് ചങ്ക ചക്തി
സിറിയ ,അഫ്ഗാൻ......etc രാജ്യങ്ങളിൽ അഭിയൻതര കലാപം ഉണ്ടാക്കി കഞ്ഞിയും വെള്ളവും ഇല്ലാതെ അഭ്യർത്തി ആയി അമേരിക്കയിൽ വലിഞ്ഞു കയറിയപ്പോൾ അമേരിക്ക അവർക്ക് പുണ്യാളൻ ആയിരുന്നു sir 😂😂😂😂
@@dorado-x6oസിറിയയിലും അഫ്‌ഘാനിലും ലിബിയയിലും കലാപങ്ങൾ ഉണ്ടാക്കിയത് അമേരിക്കൻ സഖ്യമാണ് സാർ 🙏
@@rofijulislam4189 കലാപം ഉണ്ടാകണം എങ്കിൽ ഒരു രാജ്യത്ത് ഉള്ള ജനങ്ങൾ സമ്മതിക്കണം.. പരസ്പരം വിഭാഗീയത ഉള്ള ജനങ്ങൾ ഉള്ള രാജ്യത്ത് ആണ് ചിദ്രശക്തികൾ പ്രവർത്തിക്കുക. അപ്പോ ആരാണ് കുറ്റക്കാർ??
ഈ ജൂലിയൻ എന്ന വ്യക്തിയുടെ ശത്രു അമേരിക്ക ആയതുകൊണ്ട് അങ്ങേരു ഇന്നും ജീവിച്ച് ഇരിക്കുന്നു. പകരം ചൈനയോ റഷ്യയോ പോലുള്ള രാജ്യം ആണെങ്കിൽ ജീവനോടെ കാണില്ല. അതാണ് അമേരിക്കയുടെ പ്രത്യേകത.
@@jaisnaturehunt1520 കിട്ടേണ്ട സമയത്ത് മൂപരെ കിട്ടിയില്ല. അതാണ് മാറ്റർ. ഇവനെ കൊന്നാൽ അമേരിക്ക ഫുള്ളി exposed ആവും അവർക്ക് അണ്ടർ ഗ്രൗണ്ട് കളിക്കാൻ ആണ് താത്പര്യം.
👌
Video about mustafa kemal attaturk
🔥
Do a video about Edward Snowden
ശ്രീദേവി യെ കുറിച്ച് വല്ലാത്തൊരു കഥ ചെയ്യാമോ
(Film star)
👍
What happened to his first kid?
Babu anna, make one video about Snowden
കാത്തിരുന്ന ഏപ്പിസോഡ്👌👌👍👍👍
👍👌
America യെപ്പറ്റി കേട്ടതൊക്ക് സത്യം ആയിരുന്നു അല്ലേ 😐
Any operandi fans
Still the us is great, its because of think about Gamal kadhoki.
ജവഹർലാൽ നഹ്റു യൂണിവേഴ്സ്റ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🎉
Ravindra koushik the indian spy.. Oru story cheyyumo ...?
Video about mustafa kemal pasha please
1971 ഡോവിയറ്റ് യൂണിയൻ സഹായിച്ചില്ല ഇല്ലായിരുന്നു എങ്കിൽ അമേരിക്ക ആക്രമിച്ചേനെ
As if he is a saint!!!!!
Every nation has its own secret policy ….
Russian Citizen ayirunnenkil onnukil Polonium 210 allenkil Novichok...or a Balcony...😅😅
Please do an episode on infamous Kannada actor Darshan
Babu...!!!!
Ini cheyyandath Edward snowden
കാര്യമൊക്കെ ശരി തന്നെ പക്ഷെ അമേരിക്കയുടെ സ്ഥാനത്തു ചൈനയോ റഷ്യയോ ഇസ്രായേലോ ആയിരുന്നെങ്കിൽ ഏഴു പണ്ടേ ആള് ഈ ലോകത്തു നിന്ന് അപ്രത്യക്ഷനായേനേ.. Logical question: സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ അതും പലതും ടോപ് സീക്രെട് പുറത്തു വിട്ടാൽ എത്ര രാജ്യങ്ങൾ അത് സഹിക്കും.
That's war crimes bro
യുദ്ധക്കുറ്റങ്ങൾ ആണ് പുറത്ത് വിട്ടത്. സിവിലിയൻസിനെ അടക്കം കൊന്ന് തള്ളിയ യുദ്ധ കുറ്റം. എന്നിട്ടും അമേരിക്കയുടെ മാഹാത്മ്യം പ്രഘോഷിക്കാൻ ചില്ലറ റേഞ്ച് പോരല്ലോ
ചൈനയാരുന്നെങ്കിൽ ആള് മരിച്ചിട്ടിപ്പോൾ ഒരു പതിറ്റാണ്ടു കഴിഞ്ഞേനെ 🤷🏻♂️
@@sportszone9159 I got that bro. That’s why I said ‘top sec’. War, invasion, military conflicts etc. whatever it is, it is the decision to be taken in favour of that country’s interest. I mean there is no country in the world which disregards it’s interests! And they can never forgive if it’s leaked/disclosed especially by their own people!
Udaharanam
Wagner nevolski😢😢
ഇദ്ദേഹത്തിന്റെ വല്ല books ഉണ്ടോ...
Could somebody suggest me.... Pls
Next edwerd snowden
👍👍
Please conclude shortly that you are giving more explanations
Please a p j Abdul kalam
Keralathile undemocratic Aided niyamanam (included jathi-panam) oru story.
കൊറിയ,റഷ്യ & ചൈന ഇവരുടെ ചെയ്തികൾ ചോർത്തി യില്ലേ
Sondham rajyam kayinjit pore baaki 😂
തെലുങ്ക് നടിയായ Prathyusha murder case ഒന്ന് പറയോ പ്ലീസ്
📌📌📌📌📌📌
2/8/24
marad real story
Kalapani jail ne kurichoru story
താങ്കൾ കുറച്ച് പിച് കുറച്ച് സമാധാനമായിട്ട് അവതരിപ്പിച്ചാൽ നന്നായിരുന്നു
Assanjayude mel kayeranda sungi channele😂😂😂😅😅😅😅😅😅😮😮😮
❤
snoden nte kadha venam...
athupole bitcoin story
🔥🔥
👍👍👍
❤
❤❤❤❤