ലോക ജനതക്ക് മേൽ ക്രൂരതകൾ മാത്രമാണ് പാശ്ചാത്യശക്തികൾ എന്നും പ്രവർത്തിച്ചിട്ടുള്ളത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നിട്ടും നാം അവരെ ആദരിക്കുന്നു വല്ലാതെ പുകഴ്ത്തിക്കൊണ്ട് സമാധാനത്തിന് വെള്ളരിപ്രാവുകൾ ആയി കാണുന്നു എന്താല്ലേ 🤫🥱🫠
ഇത് തികച്ചും ഹൃദയഭേദകമായ വല്ലാത്ത ഒരു കഥ തന്നെ!! പട്രിസ് ലുമുമ്പ ജീവിച്ചതുംമരിച്ചതും വളരെ ധീരനായ ഒരു പോരാളിയായിത്തന്നെ. അദ്ദേഹത്തിന്റെ ആത്മാവ് നിത്യതയിൽ സമാധാന നിദ്ര ചെയ്യട്ടെ!!
തോമസ് സങ്കാര മുതൽ പാട്രിസ് ലുമുമ്പ വരെ.. സാമ്രാജിത്വത്തിൽ നിന്ന് ആഫ്രിക്കൻ വിമോചനം സ്വപ്നം കണ്ട് പ്രവർത്തിച്ചവർ. ഇരുവരും സാമ്രാജിത്വത്താൽ കൊല്ലപ്പെട്ടു. ഇന്ന് സാമ്രാജിത്വം പലസ്തീനിൽ കൂട്ടക്കുരുതി നടത്തുന്നു. ഈ വീഡിയോ കണ്ട് ലുമുംബയോട് സഹതാപവും സ്നേഹവും തോന്നുന്ന പലരും പക്ഷേ ഇന്ന് ഇസ്രായേൽ പിന്തുണക്കാർ ആയിരിക്കും എന്നത് ചരിത്രത്തിന്റെ വിരോധാഭാസങ്ങൾ.
None of the Arab nations stand for the Rohingya people,so many people were murdered by the military,two weeks ago rohingyas were brutally beaten by the university students in Indonesia. Still we don't know what happens for Ughingyar in China but all cry for people in gaza.hamas terrorist attacked them ,and isreale defend back.
ബെന്യാമിൻ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിൽ ആണ് ആദ്യമായി പട്രിസ് ലുമുംബ എന്ന കോംഗോളീസ് വിപ്ലവകാരിയെപ്പറ്റി വായിക്കുന്നത്. അദ്ദേഹത്തേ പറ്റി ഇത്ര വിശദമായി അറിവ് നൽകിയതിന് നന്ദി 🙌🙌
പാട്റീസ് ലുമുംബയെന്ന കോംഗോയുടെ കണ്ണുനീരിധെ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ബാബു രാമചന്‍ദ്രന് അഭിവാദ്യങ്ങള്‍.അടുത്തതായി മഹാനായ തോമസ് ശന്‍കരയെ പറ്റി ആകട്ടെ.പാട്റീസ് ലുമുംബയും തോമസ് ശന്‍കരയും ഇനിയും ലോകത്തിന് മുന്നില്‍ വേണ്‍ടവിധം ആവതരിപ്പിക്കപെടാത്തവര്‍ ആണ്
Very interesting and eye opening story. I was in Zambia from 2019 to 2021 and have been to Kinshasa twice during the time. Also been to lubumbaashi many tines. Have heard about all these but not the detailed way you explained. Another beautiful program ❤
Dear Loving Babu Brother Thank you very much for your efforts to enlighten about Patrice Lumumba Former Prime Minister of the Democratic Republic of the Congo...❤️❤️❤️ Mind blowing narration..🌹🌹🌹 You are doing a NOBLE work for the society...🌹🌹🌹🌹 God bless you abundantly Waiting for your next video.. With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏🌹
ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രൂരതകളാണ് യൂറോപ്യൻമാർ ഏഷ്യൻ ആഫ്രിക്കൻ ജനതകലോട് ചെയ്തത്. ക്രൂരമായ അധിനിവേശം നടത്തി കൊള്ളയടിച്ചു കൊണ്ടുപോയ സമ്പത്ത് കൊണ്ടാണ് യൂറോപ്പ് ഇന്നുകാണുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയത് .. അമേരിക്കൻ ബ്രിട്ടീഷ് കൊളോണിയ സത്തിൻ്റെ കുടിലതകൾ ക്ക് മുന്നിലും UN എന്ന നപുസഗ സംഘടനയുടെ നിരുത്തരവാദിത്തത്തിൻ്റെ മുന്നിലും ധീര രക്തസാക്ഷിയായ ആ മഹതമാവിന് ഒരായിരം രക്ത പുഷ്പഅഭിവാദ്യങ്ങൾ
Al explain, nissaram, oru vallatha kadha, science4mass, my favourite channels, വീഡിയോ notification കാണുമ്പോൾ തന്നെ പണ്ട് ബാലരമ ഡൈജസ്റ് കിട്ടുമ്പോൾ ഉള്ള ആവേശം ആണ്
Thank you for this episode on Patrice Lumumba. People place a lot of hope on the UN; it is disappointing to see how the UN let them down. Could you do an episode on the UN? You bring a lot of information together in 30 to 40 minutes.
വലിയ മാന്യന്മാർ എന്ന് നടിക്കുന്ന യൂറോപ്പിന്മാർ കണ്ടവന്റെ മുതൽ കട്ടും കൊന്നും ആണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്... നാണം കെട്ടും പണം ഉണ്ടാക്കിയാൽ നാണക്കേട് ആ പണം തീർത്തുകൊള്ളും കൊള്ളും എന്ന പഴഞ്ചൊല്ല് ഓർത്തുപോകുന്നു 🙄
Sir, there is a mistake towards the end of the video. The photograph at 35:35 is not of Patrice Lumumba. It is of a slave named Nsala who worked in the rubber plantations of Belgian Congo. Nsala could not make his daily rubber quota. As punishment, his 5 year old daughter was killed and her hands and feet were severed and exhibited before Nsala. The photograph of the father looking at his child's feet was clicked by Alice Seeley Harris in 1904. Nsala's daughter and wife were killed and cannibalised as part of the punishment.
A freedom fighter for one set of people might be a seditionist for another set. പട്ടാള കരുത്ത് കൊണ്ട് പല പ്രദേശങ്ങളും പിടിച്ച് വെച്ചിരിക്കുന്ന ഇന്നത്തെ സർക്കാരും അനുയായികളും അത് ഓർത്താൽ നല്ലത്
Goosebumbs
ഇതുവരെ കെട്ടിട്ടുപോലും ഇല്ലാതിരുന്ന ഈ മഹാനോട് എന്നും ആദരവ്
എന്റെ അടുത്ത തലമുറ ഉണ്ടായാൽ ഞാൻ അവര്ക് ഇദ്ദേഹത്തിന്റെ കഥകൾ പറഞ്ഞു കൊടുക്കും
അതെന്തിനാ ഈ വീഡിയോ കാണിച്ചാൽ പോരെ
Yes😅😂@@vineethvlog7777
@@vineethvlog7777😅😅😂😂😂
@@vineethvlog7777paranju kodathal
Enthe?😊
❤
ലുമുമ്പയെ പറ്റി സംസാരിച്ചതിന് നന്ദി. തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വമാണ് പട്രിസ് ലുമുമ്പ.
നന്ദി ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു മഹാനെ കുറിച്ചുള്ള അറിവ് പകർന്ന് നൽകിയതിന് ഇപ്പോൾ മുതൽ എൻ്റെ മനസിൽ ഈ മഹാൻ ഒരു പോരാളി ആയി എന്നും ജീവിക്കും❤
❤ കോംഗോയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ലുമുംബ നടത്തിയത് ലോകം കണ്ട ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്നാണ്
ലോക ജനതക്ക് മേൽ ക്രൂരതകൾ മാത്രമാണ് പാശ്ചാത്യശക്തികൾ എന്നും പ്രവർത്തിച്ചിട്ടുള്ളത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നിട്ടും നാം അവരെ ആദരിക്കുന്നു വല്ലാതെ പുകഴ്ത്തിക്കൊണ്ട് സമാധാനത്തിന് വെള്ളരിപ്രാവുകൾ ആയി കാണുന്നു എന്താല്ലേ 🤫🥱🫠
ഇത്രയും ഹൃദയസ്പർശനയായ കഥ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി
അനീതി പ്രവർത്തിച്ച എല്ലാ " മക്കൾക്കും" ഒരു ദിനം കാത്തിരിപ്പുണ്ട്, നന്മ പ്രവർത്തിച്ചവർക്കും .
ഇത് തികച്ചും ഹൃദയഭേദകമായ വല്ലാത്ത ഒരു കഥ തന്നെ!! പട്രിസ് ലുമുമ്പ ജീവിച്ചതുംമരിച്ചതും വളരെ ധീരനായ ഒരു പോരാളിയായിത്തന്നെ. അദ്ദേഹത്തിന്റെ ആത്മാവ് നിത്യതയിൽ സമാധാന നിദ്ര ചെയ്യട്ടെ!!
Jeevichirunnappol cheruviral kondu polum rekshikkan sramikkatha deyvam enthu thenga cheyyum ennanu sahodhary parayunnathu????
@@praneeshagin1151 sheriya
തോമസ് സങ്കാര മുതൽ പാട്രിസ് ലുമുമ്പ വരെ.. സാമ്രാജിത്വത്തിൽ നിന്ന് ആഫ്രിക്കൻ വിമോചനം സ്വപ്നം കണ്ട് പ്രവർത്തിച്ചവർ. ഇരുവരും സാമ്രാജിത്വത്താൽ കൊല്ലപ്പെട്ടു. ഇന്ന് സാമ്രാജിത്വം പലസ്തീനിൽ കൂട്ടക്കുരുതി നടത്തുന്നു. ഈ വീഡിയോ കണ്ട് ലുമുംബയോട് സഹതാപവും സ്നേഹവും തോന്നുന്ന പലരും പക്ഷേ ഇന്ന് ഇസ്രായേൽ പിന്തുണക്കാർ ആയിരിക്കും എന്നത് ചരിത്രത്തിന്റെ വിരോധാഭാസങ്ങൾ.
വലിയ അലങ്കാരമൊന്നും വേണ്ട, ഫലസ്തീൻ അങ്ങോട്ട് കയറി ചൊറിഞ്ഞു, ഇസ്രായേൽ ഇങ്ങോട്ട് കയറി മാന്തി,,,, അത്രയേ ഉള്ളൂ,
ഫലസ്തിന് ജനതയ്ക്ക് നീതി കൊടുക്കണം എന്ന ചിന്ത അറബ് രാഷ്ട്രങ്ങൾക്ക് പോലുമില്ല, സാമ്രാജ്യതത്തിന്റെ സുഖങ്ങളിൽ അവരും അഭിരമിക്കുന്നു 😟
None of the Arab nations stand for the Rohingya people,so many people were murdered by the military,two weeks ago rohingyas were brutally beaten by the university students in Indonesia. Still we don't know what happens for Ughingyar in China but all cry for people in gaza.hamas terrorist attacked them ,and isreale defend back.
അതു മനസ്സിലാക്കിയത് ഈ അനുഭവങ്ങളിലൂടെ കടന്നു പോയ സൗത്ത് ആഫ്രിക എന്ന രാജ്യം മാത്രം
@@DineshPka-wu9zsഇന്ത്യക്കാർ ബ്രിട്ടീഷുകാരെ ചൊറിഞ്ഞു, ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ കയറി മാന്തി എന്ന് പറയുന്ന ആ പ്രത്യേക വിഭാഗം അല്ലെ താങ്കൾ. ..
വീണ്ടും കേൾക്കുമ്പോൾ വല്ലാത്തൊരു ആവേശവും രോമാഞ്ചവും. ഒപ്പം ദുഃഖവും ഒക്കെ തോന്നുന്നു😢
ബെന്യാമിൻ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിൽ ആണ് ആദ്യമായി പട്രിസ് ലുമുംബ എന്ന കോംഗോളീസ് വിപ്ലവകാരിയെപ്പറ്റി വായിക്കുന്നത്. അദ്ദേഹത്തേ പറ്റി ഇത്ര വിശദമായി അറിവ് നൽകിയതിന് നന്ദി 🙌🙌
കിൻഷാസയിൽ ഇരുന്നു കേൾക്കുന്ന ഞാൻ.. Lumumba patrick ❤❤അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഇവിടുത്തെ ജനങ്ങൾ തിരിച്ചറിയാൻ വൈകിപ്പോയി....
താങ്കൾ അവിടെ എന്തുചെയ്യുന്നു?
എത്രയെത്ര മനുഷ്യർ ❤️
"No one is perfect in this imperfect world."
- patrice lumumba -
yes offcourse 👍
ഇന്ത്യയിലും ലുമൂമ്പ മാർ ഉയർന്നു വരട്ടെ രാജ്യം രക്ഷപെടട്ടെ..
എവറസ്റ്റ് കൊടുമുടിയെ പറ്റി ഒരു എപ്പിസോഡ് വേണം bro... എവറസ്റ്റ് സ്വപ്നം കാണുന്ന ഒരുപാട് ആളുകൾക്ക് വേണ്ടി
പാട്റീസ് ലുമുംബയെന്ന കോംഗോയുടെ കണ്ണുനീരിധെ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ബാബു രാമചന്‍ദ്രന് അഭിവാദ്യങ്ങള്‍.അടുത്തതായി മഹാനായ തോമസ് ശന്‍കരയെ പറ്റി ആകട്ടെ.പാട്റീസ് ലുമുംബയും തോമസ് ശന്‍കരയും ഇനിയും ലോകത്തിന് മുന്നില്‍ വേണ്‍ടവിധം ആവതരിപ്പിക്കപെടാത്തവര്‍ ആണ്
PSC ടെസ്റ്റ് എഴുതാൻ വേണ്ടി മാത്രം കാണാതെ പഠിച്ച പേര്. Thanks sir.
ലുമുമ്പയെ പറ്റി ആദ്യമായി കേട്ടത് മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന ബെന്യാമിന്റെ നോവലിൽ ആണ്. Thanks for more information about him 🖤
ippo keralathil manthalir communisathinte kaalamanu. enjoy
ഞാൻ ഈ അടുത്ത് ദിവസങ്ങളിൽ ..
ഒരു മാസം..
കാണാൻ തുടങ്ങിയത്..
നല്ല അവതരണം.. കണ്ടൻ്റും നല്ലത്..
ഹൊ ! രോമാഞ്ചം !💥💥🔥
ശ്രീ ടി ഡി രാമകൃഷ്ണൻ എഴുതിയ 'മാമ ആഫ്രിക്ക' എന്ന പുസ്തകത്തിൽ പാട്രിസ് ലുമുംബയെ പറ്റി പരാമർശിക്കുന്നുണ്ട് 👌
ഒസീൽന്റെ വീഡിയോ ഒന്ന് ചെയ്യുമോ കുറെ കാലമായി പറയുന്നു 😢🙏🏽നിങ്ങളെ വല്ലാത്തൊരു കഥയിൽ കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് പ്ലീസ് 🙌🏻🙏🏽
അത് വല്ലാത്തൊരു കഥയാണ് ❤️❤️❤️❤️
പട്രിസ് ലുമുംബ ഈ പേര് ഞാൻ ആദ്യമായി കേട്ടത് മലയാറ്റുറിന്റെ യന്ത്രം നോവലിൽ ആണ് ദേവപാലിന്റെ കവിത യിൽ
Very interesting and eye opening story. I was in Zambia from 2019 to 2021 and have been to Kinshasa twice during the time. Also been to lubumbaashi many tines. Have heard about all these but not the detailed way you explained. Another beautiful program ❤
പട്രീസ് ലുമുംബ🔥
Britan and America....ജനാധിപത്യം, സമാധാനം. എന്ന പേരും പറഞ്ഞ് ലോകത്തിന്റെ മുഴുവൻ പ്രശ്നമുണ്ടാക്കുന്നത് ഇവരാണ്
ആ പ്രസംഗം മറ്റവൻമാരുടെ കരണത്തുളള അടിയാണ്
Inspirational 🙏
നന്ദി
❤
Thanks sir ചോദിച്ച് ആൾ നെ കുറിച്ച് കിട്ടി ❤❤❤❤
Dear Loving Babu Brother
Thank you very much for your efforts to enlighten about Patrice Lumumba
Former Prime Minister of the Democratic Republic of the Congo...❤️❤️❤️
Mind blowing narration..🌹🌹🌹
You are doing a NOBLE work for the society...🌹🌹🌹🌹
God bless you abundantly
Waiting for your next video..
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏🌹
6:57 ഒരു തിരുത്ത് ഉണ്ട്... ലിയോപോൾഡ് രണ്ടാമൻ ഒരിക്കലും കോംഗോ യിൽ പോയിട്ടില്ല... Nice Story
ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രൂരതകളാണ് യൂറോപ്യൻമാർ ഏഷ്യൻ ആഫ്രിക്കൻ ജനതകലോട് ചെയ്തത്. ക്രൂരമായ അധിനിവേശം നടത്തി കൊള്ളയടിച്ചു കൊണ്ടുപോയ സമ്പത്ത് കൊണ്ടാണ് യൂറോപ്പ് ഇന്നുകാണുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയത് ..
അമേരിക്കൻ ബ്രിട്ടീഷ് കൊളോണിയ സത്തിൻ്റെ കുടിലതകൾ ക്ക് മുന്നിലും UN എന്ന നപുസഗ സംഘടനയുടെ നിരുത്തരവാദിത്തത്തിൻ്റെ മുന്നിലും ധീര രക്തസാക്ഷിയായ ആ മഹതമാവിന് ഒരായിരം രക്ത പുഷ്പഅഭിവാദ്യങ്ങൾ
35:52 I am in Gabon, the neighbouring country of Congo.
സർ ബിഹാർ രാഷ്ട്രീയത്തെ പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
മഹാ മനുഷ്യൻ 💯
നന്ദി.
വീരനായകൻ 💐💐💐
Al explain, nissaram, oru vallatha kadha, science4mass, my favourite channels, വീഡിയോ notification കാണുമ്പോൾ തന്നെ പണ്ട് ബാലരമ ഡൈജസ്റ് കിട്ടുമ്പോൾ ഉള്ള ആവേശം ആണ്
Niya tv koodi kand nokku❤
@@shebavabraham5358 tv full advertising, ഇതിൽ explore cheyam
Excellent sir👏👏👏👏
Keep it up for stimulus
അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 10 of requesting)
Thank you sir for precious knowledge 🙏
Thank you so much for introducing such heroes to us! ❤
Thank you for this episode on Patrice Lumumba. People place a lot of hope on the UN; it is disappointing to see how the UN let them down. Could you do an episode on the UN? You bring a lot of information together in 30 to 40 minutes.
വലിയ മാന്യന്മാർ എന്ന് നടിക്കുന്ന യൂറോപ്പിന്മാർ കണ്ടവന്റെ മുതൽ കട്ടും കൊന്നും ആണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്... നാണം കെട്ടും പണം ഉണ്ടാക്കിയാൽ നാണക്കേട് ആ പണം തീർത്തുകൊള്ളും കൊള്ളും എന്ന പഴഞ്ചൊല്ല് ഓർത്തുപോകുന്നു 🙄
Thanks my dear❤
Thank you for introducing this invaluable GEM 💎, Sir🙏
ഞങ്ങൾ സമാധാനം നിർമാക്കും
ആഫ്രിക്കയിൽ ഗോത്രങ്ങൾ.
ഇന്ത്യയിൽ അത് ജാതികൾ.
Can you do one 'Vallathoru Kadha' on Mughal Empire ?
Never die Patrice Lamumba 😢😢😢
Informative 👌 Thanks ❤
Would you please make a video on Gopala Krishna Gokale?
The morale is being too good in this world is dangerous 😢
Goosebumps 🔥🔥🔥🥵
Welldone ram
Great content. ❤
Jfk കുറിച് വീഡിയോ ചെയ്യാമോ
പ്രണാമം🥺❤️🙏🏻
❤❤❤❤😊 thank you
Video about mustafa kemal attaturk
Nice 👍
Legend
ഷെയ്ഖ് മുജിബുർ റഹ്മാനെക്കുറിച്ചോരു വീഡിയോ ഇടാമോ.
Watching from Matadi, DRC
❤❤❤🎉🎉🎉
Sennaye പറ്റി ഒരു episode❤
Benjamen. Moloyes.. Oru. Vediochaiumo
മാലിദ്വീപ് നെ കുറിച്ച് ഇന്ത്യയുടെ ഇടപെടലും സംബന്ധിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
സഫാരി യിൽ സർ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിനെ ക്കാളും....
അതാതുർക്കിൻ്റെ biography video ഇടമോ Asianet news channel Please🙏🏻🇹🇷🪖⚔️🎖️🐺🫡?
He is an autocrat and a womanizer
Video undu
ഞാൻ വർക്ക് ചെയുന്നത് congoil ആണ് 🙂🙂🙂
Njanum, Goma
Super❤❤
Pk rosi ye kurich oru katha paryamo sir❤❤❤❤❤
Do a video about comrade Salvador Allende❤ El Pueblo Unido Jamas cera vencido
Sir sachine kurich oru katha parayamo❤❤❤
My cousin Lumumba
Sir, there is a mistake towards the end of the video. The photograph at 35:35 is not of Patrice Lumumba. It is of a slave named Nsala who worked in the rubber plantations of Belgian Congo. Nsala could not make his daily rubber quota. As punishment, his 5 year old daughter was killed and her hands and feet were severed and exhibited before Nsala. The photograph of the father looking at his child's feet was clicked by Alice Seeley Harris in 1904. Nsala's daughter and wife were killed and cannibalised as part of the punishment.
പോൾ പോട്ട് മുസ്സോളിനി എന്നിവരെ കുറിച് വീഡിയോ ചെയ്യുമോ
Rip legend ❤️
A freedom fighter for one set of people might be a seditionist for another set. പട്ടാള കരുത്ത് കൊണ്ട് പല പ്രദേശങ്ങളും പിടിച്ച് വെച്ചിരിക്കുന്ന ഇന്നത്തെ സർക്കാരും അനുയായികളും അത് ഓർത്താൽ നല്ലത്
Ozil kadha veannam eannullavar like adich vijayippikkuka
Can you do an episode on Thomas Sankara?
Kannu nanayathe e kadha kelkaan kazhiyilla😢
Safari tv യിൽ ചരിത്രം ചലച്ചിത്രം എന്ന പ്രോഗ്രാമിൽ ഇദ്ദേഹത്തെ കുറിച്ച് കേട്ടത്. ലുമുമ്പ ഭരിച്ചിരുന്നെങ്കിൽ കോംഗ്ഗൊ യുടെ അവസ്ഥ ഇങ്ങനെ ആവുമായിരുന്നില്ല.
Sir lenin ne kurich oru Katha paryamo❤
Patrice lumumba died at 36 , Che Guevara at 39
രണ്ടാമത് പറഞ്ഞവൻ കഞ്ചാവിൻ്റെ ആഗോള അംബാസിഡർ !! നൂറുകണക്കിന് യുവതലമുറകളെ നശിപ്പിച്ച കിരാതൻ.
Hero
ബ്രയാൻ ലാറ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Can u do a good story about the vachathi?
You are suuuper to expose these rare stories 👌👌👌
America കാരണം നശിച്ച എത്രയോ രാജ്യങ്ങൾ 💔
Mama Africa ❤
John de rock feller ne kurich oru katha paryamo
👍. 👌..
Wat happened to his family???
💪🏻
Can u do a story on Armenian genocide
ജോവാൻ ഓഫ് ആർക് എബ്രഹാം ലിങ്കൻ
johan cruyff story cheryyumo?
Bat man chayoooo