കഥ തുടങ്ങി ആദ്യ 5 മിനിറ്റിനുള്ളിൽ ചേട്ടൻ മാത്രമല്ല.. ചേട്ടന് പിന്നിലുവരും കാണിച്ചത്.. നമ്മളെ പോലെ സാധാരണക്കാർക്ക് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത അത്ര വലിയ ഒര് വായനാ ചരിത്രമാണ്.... നിങ്ങൾക്കൊക്കെ എങ്ങനെ പറ്റുന്നു ഈ സുധീർഗ്ഗ ഗ്രന്ഥങ്ങൾ ഒക്കെ ഇങ്ങനെ അപഗ്രദിക്കാനും തികച്ചും ലാളിത്യത്തോടെ ഇങ്ങനെ അവതരിപ്പിക്കാനും? 😇
താങ്കൾക്കെനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അമേരിക്ക എന്ന രാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ചെയ്‌തുകൂട്ടിയ അതിക്രമങ്ങൾ പറയാൻ ഈ ഒരു വീഡിയോ മതിയാവില്ല. ഇനിയും ഉത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤️
ഹെൻ്റി കിസിഞ്ജർ എന്ന ജൂത ഭീകരൻ30 ലക്ഷം പേരുടെ മരണത്തിന് കാരണക്കാരനായി - ഹിറ്റ്ലറേക്കാൾ ക്രൂരന്മാരാണ് അമേരിക്കക്കാർ എന്നതൊരു നഗ്ന സത്യമായി അനാവരണം ചെയ്യാൻ ചരിത്ര പുസ്തകങ്ങൾക്ക് സാധിക്കുന്നുണ്ട് = വായിക്കുക വായിക്കുക
അമേരിക്കയുടെ ഒരുപാട് കുറ്റം ലോകം മുഴുവൻ എല്ലാവരും പറയുന്നുണ്ട് പക്ഷേ ഒരു സുടാപ്പി പോലും പാകിസ്ഥാൻ ലോകം മുഴുവൻ കയറ്റി ആയിച്ച തീവ്രവാദം എന്ന വലിയ അപകടത്തെ കുറിച്ച് ഒന്നും മിണ്ടാതെ ഒന്നും അറിയാതെ പോലുള്ള സുടാപ്പികൾളുടെ അഭിനയം ............ മത ഭ്രാന്ത്ന്റെ വലിയ ഉദാഹരണം
Kissinjer ഏറ്റവും വലിയ ഇന്ത്യ വിരോധി ആയിരുന്നു അന്നത്തെ പിഎം ഇന്ദിരാഗാന്ധിയെയും ഇന്ത്യയെയും പറ്റി അദ്ദേഹം അന്നത്തെ പ്രസിഡന്റ് nixon ആയുള്ള കോൺവെർസേഷൻ പിൽ്കാലത് പുറത്തു വന്നിരുന്നു അതിൽ വളരെ മോശമായി ആണ് അദ്ദേഹം ഇന്ദിരാഗാന്ധിയും ഇന്ത്യൻ ജനതയെ പറ്റിയും ഉള്ള പരാമർശം.71 ലെ ബംഗ്ലാദേശ് വിമോചന യുദ്ധതിൽ അദ്ദേഹം pro പാകിസ്ഥാൻ നിലപാട് ആയിരുന്നു അന്ന് ussr ഉം ആയി ഇന്ത്യ അടുക്കാൻ കാരണം ഇതായിരുന്നു
കസ്ത്യ- ജൂതഭീകരതയാണ് ലോകത്ത് ഏറ്റവും കൂടുതൽ നിരപരാധികളെ കൊന്നുതള്ളിയത് ഹിറ്റ്ലറും മുസോളിനിയും കൃസ്ത്യ ഭീകരർ തന്നെയായിരുന്നു - ചരിത്ര പുസ്തകങ്ങൾ സാക്ഷ്യം. വായിക്കുക വായിക്കുക.. പ്രചരിപ്പിക്കുക =
Dear Loving Babu Brother Thank you very much for the enlightenment about WAR CRIMINAL... SELFISH DEVIL...😮😮😮 Thank you for your efforts.. God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
He played well in Indian politics against us.... it was our PMs brilliance that outplayed him and kept China out from 1971 war, even though he tried well to engage China against India.
ലോകത്തിലെ മനുഷ്യ ജന്മങ്ങളിൽ ഏറ്റവും മഹാനും - ഏറ്റവുംവ്യത്യസ്ഥനും - ദൈവികാംശം കല്പിക്കപ്പെടാൻ ഇഷ്ടപ്പെടാത്തവനും - ആയുധങ്ങളും അധികാരവും ഇല്ലാതിരുന്നിട്ടും ഏറ്റവും കൂടുതൽ മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ കഴിഞ്ഞവനുമായ ആ ഒരേയൊരു മനുഷ്യൻ ഇന്ത്യക്കാരനാണ്. അയാൾക്ക് സൗന്ദര്യം ഇല്ലായിരുന്നു. മസിലും സൗന്ദര്യവും ഇല്ലാത്ത വെറുമൊരു കിഴവനായിയിരുന്നു. തിളക്കമുള്ള വസ്ത്രങ്ങളില്ലായിരുന്നു എന്നു മാത്രമല്ല, വസ്ത്രമെന്നു പറയാൻ മാത്രം കാര്യമായി ഒന്നുമുണ്ടായിരുന്നുമില്ല. പക്ഷേ, അദ്ദേഹത്തെക്കുറിച്ചോ ആ ജീവിതത്തേക്കുറിച്ചോ ആരും പറയാറില്ല. പറഞ്ഞാൽ കേൾക്കാൻ ഒരു പട്ടിയും ഉണ്ടാവണമെന്നുമില്ല. അതായിരിക്കും കാര്യം
I hate that hypocrite Mehdi Hassan. But, pro pak was pro American for a long time. Henry Kissinger was anti India when he was in the peak of his powers, especially during 1971 war.
എന്നിട്ടും കി സിജ്ജ റെ സ്നേഹിക്കുന്ന ചോരക്കൊതിയന്മാർക്ക് മെഹ്‌തി ഹസ്സനെന്ന പത്രപ്രവർത്തകനോടാണ് കാലുഷ്യം മുഴുവൻ -കിസിഞ്ജർ മാത്രമല്ല അമേരിക്കൻ ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും ആയുധങ്ങൾ നിരപരാധികൾക്ക് നേരെ ഉപയോഗിചവരും കൊടുകുറ്റവാളികൾ തന്നെയാണ് -സയണിസ്റ്റ് ഭീകരർ -
എന്തെങ്കിലും രാജ്യത്തെ ഭരണകൂടം അവർക്കെതിരാവുമ്പോൾ പട്ടാളത്തെ ഉപയോഗിച്ചോ സോഷ്യൽ മീഡിയ ഇൻഫ്ലുൻസ് കൊണ്ടോ അവർ അതിനെ അട്ടിമറിക്കുന്നു. ഇതിനെ നിരവതി ഉദാഹരങ്ങൾ ഉണ്ട്. ഇപ്പോൾ ഉക്രൈനിൽ നടക്കുന്നത് ഇതിന്റെ ചെറിയൊരു പ്രതിഫലനം മാത്രം. അവരുടെ സാമ്രാജ്ജ്യത്ത താൽപ്പര്ര്യങ്ങളിൽ നമ്മുടെ ഭാരതത്തിന് തന്നെ വിനയായത് പാകിസ്ഥാനിൽ അവർ പട്ടാള അട്ടിമറിയിലൂടെ തകർത്ത സുൽഫിക്കാർ അലി ഭൂട്ടോയുടെ ഭരണമാണ്. അതിന് ശേഷം വന്ന അമേരിക്കയുടെ കളിപ്പാവയായ ഭരണകൂടമാണ് ഇന്ത്യയെ തകർക്കാൻ വേണ്ടി അമേരിക്കയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഭീകരവാദികളെ വളർത്തിയത്. എന്തൊക്കെയായാലും കാലം ഇതിനൊക്കെ കണക്ക് വീട്ടുക തന്നെ ചെയ്യും.
Actually Kissinger was the clever most intellectual.... Actually he sent us navy while indo pak war was against China, to prevent the possible aggression of China
U are wrong brother that us president Nixon urged friendly allies including China to support Pakistan in 1971 and ordered Kissinger to sent US 7th fleet to bay of Bengal. Remember US was with Pakistan against India . It was Soviet Union who stopped aggression US- UK combine threat for India ❤
I like modi gov his gov is more efficient thsn other governments or atleast bjp cyber troops spreading that notion , but mody gov is doing a blunder , how can a man like mody allow this blunder under his nose , ie he or some one in his gov is actively promotting de-dollarization at the same time mody gov promote exports to American market and relaying on technology flow from western countries and investments from western countries especially from America , you have to understand there is no western world with out America and what blunder india is doing , promoting de-dollarization by trying to promote Ruppe trade , this never go hand in hand , this only going to destabilize indian progress in trade because America will never forgive anyone against dollar by any country. , india need to be rich and prosperous like south korea and follow their path by not aggravating America in any means , if America turn against us we will not going to resist the financial turmoil , some foolish people think this will never happen but look at china an 18 trillion economy and they crossed many red lines now they are going down in everything, india is only 3 trillion dont think india is invisible if that happens even france will never sell us any weapons, west is all in one powerfull gang , and then china nor Russia will respect us , they are respecting us now because we have the support of the west , don't be foolish
@@supersaiyan3704 i am in Germany, Munich now. Working as Gas turbine based jet propulsion system designer, analyst and meterial researcher at Safran aero engines. I am specialized in Low bypass adaptive cycle engines metelergy. I have experience in Lo, CH3 based medium and higher range missiles propulsion designs. I am work in Aerospace sector in European mainland. Do you know man war is not a sin. Superpowers raced as a result of ww 1 &2, and cold war. War gives technology and technology provide Job, money and power over the world. War is not bad.
അമേരിക്ക എന്ത് ചെറ്റതരവും കാണിക്കാം എന്നാലും അവന്മാരൊക്കെ പുണ്യാളന്മാർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
America ചെയ്യുന്നതൊക്കെ അതിൻ്റെ പിന്നിൽ ഒരു reason ഉള്ളത് കൊണ്ടാണ്....അല്ലാതെ വെറുതെ ചെയ്യില്ല...
ഒരു കോപ്പും ഇല്ല അവന്മാര് അവന്മാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് എല്ലാ കളികളും കളിക്കുന്നത് അതൊരു പച്ച സത്യമാണ് @@Michael.De.Santa_
@@Michael.De.Santa_എന്ത് റീസൺ.😅
@@Muhammed-l1y moral of the story :- just grow up
Sathyam
കഥ തുടങ്ങി ആദ്യ 5 മിനിറ്റിനുള്ളിൽ ചേട്ടൻ മാത്രമല്ല.. ചേട്ടന് പിന്നിലുവരും കാണിച്ചത്.. നമ്മളെ പോലെ സാധാരണക്കാർക്ക് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത അത്ര വലിയ ഒര് വായനാ ചരിത്രമാണ്....
നിങ്ങൾക്കൊക്കെ എങ്ങനെ പറ്റുന്നു ഈ സുധീർഗ്ഗ ഗ്രന്ഥങ്ങൾ ഒക്കെ ഇങ്ങനെ അപഗ്രദിക്കാനും തികച്ചും ലാളിത്യത്തോടെ ഇങ്ങനെ അവതരിപ്പിക്കാനും? 😇
This was one of the best in the vallathoru kadha series. Brilliant👏👏
താങ്കൾക്കെനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.
അമേരിക്ക എന്ന രാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ചെയ്‌തുകൂട്ടിയ അതിക്രമങ്ങൾ പറയാൻ ഈ ഒരു വീഡിയോ മതിയാവില്ല.
ഇനിയും ഉത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
❤️
കിസ്സിൻജെർ ഒരു കാലനോ എന്നായിരുന്നു ടൈറ്റിൽ വേണ്ടിയിരുന്നത്...
Another great episode
Nobel prize ഒക്കെ വെറും comedy ആണല്ലോ 😂
നൊബേൽ പ്രൈസ് ഒക്കെ വെറും comedi തന്നെയാണ് അമേരിക്ക ക്ക് അനുകൂലമായി ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് കിട്ടും.
ഇതു വരെയുള്ള ചരിത്രം അങ്ങനെയാണ്.
Gaddafi enna thevaravathiyum comedy annu
ഹെൻ്റി കിസിഞ്ജർ എന്ന ജൂത ഭീകരൻ30 ലക്ഷം പേരുടെ മരണത്തിന് കാരണക്കാരനായി - ഹിറ്റ്ലറേക്കാൾ ക്രൂരന്മാരാണ് അമേരിക്കക്കാർ എന്നതൊരു നഗ്ന സത്യമായി അനാവരണം ചെയ്യാൻ ചരിത്ര പുസ്തകങ്ങൾക്ക് സാധിക്കുന്നുണ്ട് = വായിക്കുക വായിക്കുക
അമേരിക്ക എന്ത് ചെയ്താലും പുണ്യാളന്മാർ ആകുന്ന ആ കാലമായിരുന്നു കഴിഞ്ഞ 100 വർഷം. ഇനി അത് അങ്ങെനെയാവില്ല അങ്ങോട്ടാണ് ലോകത്തിന്റെ ഇപ്പോഴത്തെ പോക്ക് 📌.
Ate 6 am nootandu kaatu arabian oru Facist matavum koode ella Facist matangalkum angine tanne 😂
😂😂😂
അമേരിക്കയുടെ ഒരുപാട് കുറ്റം ലോകം മുഴുവൻ എല്ലാവരും പറയുന്നുണ്ട് പക്ഷേ ഒരു സുടാപ്പി പോലും പാകിസ്ഥാൻ ലോകം മുഴുവൻ കയറ്റി ആയിച്ച തീവ്രവാദം എന്ന വലിയ അപകടത്തെ കുറിച്ച് ഒന്നും മിണ്ടാതെ ഒന്നും അറിയാതെ പോലുള്ള സുടാപ്പികൾളുടെ അഭിനയം ............ മത ഭ്രാന്ത്ന്റെ വലിയ ഉദാഹരണം
@@KRP-y7y😂എന്ന് മൃഗങ്ങൾക്ക് വേണ്ടി മനുഷ്യനെ കൊല്ലുന്ന 21 നുറ്റാണ്ട് മൈരൻ
@@KRP-y7yഎന്ന് ലിംഗത്തെ പൂജിക്കുന്ന പുരോഗമന വാദി.
നിഷ്പക്ഷമല്ല സത്യത്തിന്റെയും നീതിയുടെയും പക്ഷമാണ് നിൽക്കേണ്ടത്
This is one of the best program in Asianet channel
വല്ലാത്തൊരു കഥ...❣️❣️❣️
Brilliant explanation
Appreciate all your efforts to make this episode..
Kissinjer ഏറ്റവും വലിയ ഇന്ത്യ വിരോധി ആയിരുന്നു അന്നത്തെ പിഎം ഇന്ദിരാഗാന്ധിയെയും ഇന്ത്യയെയും പറ്റി അദ്ദേഹം അന്നത്തെ പ്രസിഡന്റ് nixon ആയുള്ള കോൺവെർസേഷൻ പിൽ്കാലത് പുറത്തു വന്നിരുന്നു അതിൽ വളരെ മോശമായി ആണ് അദ്ദേഹം ഇന്ദിരാഗാന്ധിയും ഇന്ത്യൻ ജനതയെ പറ്റിയും ഉള്ള പരാമർശം.71 ലെ ബംഗ്ലാദേശ് വിമോചന യുദ്ധതിൽ അദ്ദേഹം pro പാകിസ്ഥാൻ നിലപാട് ആയിരുന്നു അന്ന് ussr ഉം ആയി ഇന്ത്യ അടുക്കാൻ കാരണം ഇതായിരുന്നു
ലോകം കണ്ട നല്ല താളിയോലകിളിൽ മികച്ഛ ഒരു മഹാൻ
ചരിത്രം മഹാന്മാരെന്നു പറയുന്ന പലരെയും അടുത്തറിയുമ്പോൾ കപട വിഗ്രഹങ്ങൾ വീണുടെയും...
Informative 👌 Thanks ❤
ഹിറ്റ്ലറും മുസോളിനിയുമൊക്കെ അവിടെനിക്കട്ടെ സ്റ്റാലിനും മാവോയും ലെനിനും കൊന്ന മനുഷ്യരുടെ കണക്ക് ഒന്നു പറഞ്ഞെ..😂
Underrated mass murderers!
കസ്ത്യ- ജൂതഭീകരതയാണ് ലോകത്ത് ഏറ്റവും കൂടുതൽ നിരപരാധികളെ കൊന്നുതള്ളിയത് ഹിറ്റ്ലറും മുസോളിനിയും കൃസ്ത്യ ഭീകരർ തന്നെയായിരുന്നു - ചരിത്ര പുസ്തകങ്ങൾ സാക്ഷ്യം. വായിക്കുക വായിക്കുക.. പ്രചരിപ്പിക്കുക =
ജൂതനല്ലേ അയാൾ അങ്ങനെ വരു❤❤❤
അതെന്താ അങ്ങിനെ ജൂത മദത്തിൽ നിന്നു തന്നെയാണല്ലൊ അതുല്ല്യ പ്രദി ഭ കളായ ഒരു പാട് ശാത്രക്കരും ബുദ്ധിജീവികളും ഉണ്ടായത്
Yes.
Perfect. About Kissinger, I wanted to know.
Sir, Can you include auto Shankar story?
ഹാജി മസ്താൻ സ്റ്റോറി ചെയ്യണം 🔥
Can u do a video on Ottoman's dynasty
Too very good information thanks
Kissinger history my a new knowledge
തരൂരിന്റെ റേഞ്ചും പിടിപാടും 🤯🤯🤯
Thanks for this episode.
Informative ❤
A brilliant topic about an extra brilliant man you took !
ഇയാളെ അദ്ദേഹം അദ്ദേഹം എന്നു എന്തിനു പ്രകീർത്തിക്കുന്നു??? അയാൾ എന്നു ഈ സയനൈഡ് Mohananeyokke വിളിക്കുന്ന പോലെ വിളിച്ചാൽ പോലെ 🙄🙄🙄
" *In hard times remember that a diamond is a piece of coal that did well under pressure* "
- *Henry Kissinger* -
A war criminal's preach😏
Dear Loving Babu Brother
Thank you very much for the enlightenment about WAR CRIMINAL... SELFISH DEVIL...😮😮😮
Thank you for your efforts..
God bless you abundantly..
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
Henry kessinger. ശെരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആയിരുന്നു വേണ്ടത്... ചതി, കാലുവാരൽ, വിവരം ചോർത്താൽ..
american politics ividathe kal mosham anu
He played well in Indian politics against us.... it was our PMs brilliance that outplayed him and kept China out from 1971 war, even though he tried well to engage China against India.
Holocaust പോലേ തന്നെ ഹിറ്റ്‌ലർ ഈ ലോകത്തോട് ചെയ്ത മറ്റൊരു ക്രൂരത ഇപ്പോഴും ലോകം അനുഭവിച്ച് കൊണ്ടിരിക്കുന്നു...
ദൈവത്തിൻ്റെ അപ്രീതിയും ചെകുത്താൻ്റെ പേടിയും മൂലം ദീർഘായുസ്സ് കിട്ടിയ കൊടുംകുറ്റവാളി
Amazing episode
ലോകത്തിലെ മനുഷ്യ ജന്മങ്ങളിൽ ഏറ്റവും മഹാനും - ഏറ്റവുംവ്യത്യസ്ഥനും - ദൈവികാംശം കല്പിക്കപ്പെടാൻ ഇഷ്ടപ്പെടാത്തവനും - ആയുധങ്ങളും അധികാരവും ഇല്ലാതിരുന്നിട്ടും ഏറ്റവും കൂടുതൽ മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ കഴിഞ്ഞവനുമായ ആ ഒരേയൊരു മനുഷ്യൻ ഇന്ത്യക്കാരനാണ്.
അയാൾക്ക് സൗന്ദര്യം ഇല്ലായിരുന്നു.
മസിലും സൗന്ദര്യവും ഇല്ലാത്ത വെറുമൊരു കിഴവനായിയിരുന്നു.
തിളക്കമുള്ള വസ്ത്രങ്ങളില്ലായിരുന്നു എന്നു മാത്രമല്ല, വസ്ത്രമെന്നു പറയാൻ മാത്രം കാര്യമായി ഒന്നുമുണ്ടായിരുന്നുമില്ല.
പക്ഷേ, അദ്ദേഹത്തെക്കുറിച്ചോ ആ ജീവിതത്തേക്കുറിച്ചോ ആരും പറയാറില്ല.
പറഞ്ഞാൽ കേൾക്കാൻ ഒരു പട്ടിയും ഉണ്ടാവണമെന്നുമില്ല.
അതായിരിക്കും കാര്യം
Bro.....leave Asianet and start your own channel🙂
Why
നന്ദി...!!!
നാളെ ആൻ്റണി ബ്ലിങ്കനും ജോ ബൈഡനും ഇതേ പോലെ വിലയിരുത്തും..
He is both a great diplomat and righteous criminal
Appreciate sir.. Thank you
നരകത്തിൻ്റെ ഏറ്റവും അടിയിൽ
Bangladesh bank robbery kurich oru video cheyuvo
Mehdi Hassan has always followed pro pak style of journalism ..
I hate that hypocrite Mehdi Hassan. But, pro pak was pro American for a long time. Henry Kissinger was anti India when he was in the peak of his powers, especially during 1971 war.
എന്നിട്ടും കി സിജ്ജ റെ സ്നേഹിക്കുന്ന ചോരക്കൊതിയന്മാർക്ക് മെഹ്‌തി ഹസ്സനെന്ന പത്രപ്രവർത്തകനോടാണ് കാലുഷ്യം മുഴുവൻ -കിസിഞ്ജർ മാത്രമല്ല അമേരിക്കൻ ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും ആയുധങ്ങൾ നിരപരാധികൾക്ക് നേരെ ഉപയോഗിചവരും കൊടുകുറ്റവാളികൾ തന്നെയാണ് -സയണിസ്റ്റ് ഭീകരർ -
Kurachu koodi rassakaramayi parayo Mr. Alarathe ketto
എൽവിസ് prisley യെ കുറിച് ഒരു എപ്പിസോഡ് ചെയ്യുമോ ❤
Very informative.
Amazing program
Day 8 of asking for a life story video about Issac Newton ❤️
Pls do about nobel prizes
Jonathan James nte story onnu paryumo
Please do about Nixon
Mussolini oru episode cheyanam
Mujibur rahmanne Kurichoru video cheyyumo
നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന വ്യക്തി 😒
Supper
രാക്ഷസന്മാരുടെ രാക്ഷസൻ
Dayav cheid headline Englishilum ezudu please. Because I’m from mangalore, Karnataka. Njangalk malayalam samsarikkanum kelkaanum maatram ariyam. Vaayikkaz ariyilla. So please 🙏🏻
എന്തെങ്കിലും രാജ്യത്തെ ഭരണകൂടം അവർക്കെതിരാവുമ്പോൾ പട്ടാളത്തെ ഉപയോഗിച്ചോ സോഷ്യൽ മീഡിയ ഇൻഫ്ലുൻസ് കൊണ്ടോ അവർ അതിനെ അട്ടിമറിക്കുന്നു. ഇതിനെ നിരവതി ഉദാഹരങ്ങൾ ഉണ്ട്. ഇപ്പോൾ ഉക്രൈനിൽ നടക്കുന്നത് ഇതിന്റെ ചെറിയൊരു പ്രതിഫലനം മാത്രം.
അവരുടെ സാമ്രാജ്ജ്യത്ത താൽപ്പര്ര്യങ്ങളിൽ നമ്മുടെ ഭാരതത്തിന് തന്നെ വിനയായത് പാകിസ്ഥാനിൽ അവർ പട്ടാള അട്ടിമറിയിലൂടെ
തകർത്ത സുൽഫിക്കാർ അലി ഭൂട്ടോയുടെ ഭരണമാണ്.
അതിന് ശേഷം വന്ന അമേരിക്കയുടെ കളിപ്പാവയായ ഭരണകൂടമാണ് ഇന്ത്യയെ തകർക്കാൻ വേണ്ടി അമേരിക്കയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഭീകരവാദികളെ വളർത്തിയത്.
എന്തൊക്കെയായാലും കാലം ഇതിനൊക്കെ കണക്ക് വീട്ടുക തന്നെ ചെയ്യും.
👏👏👏👌👍
Actually Kissinger was the clever most intellectual.... Actually he sent us navy while indo pak war was against China, to prevent the possible aggression of China
U are wrong brother that us president Nixon urged friendly allies including China to support Pakistan in 1971 and ordered Kissinger to sent US 7th fleet to bay of Bengal. Remember US was with Pakistan against India . It was Soviet Union who stopped aggression US- UK combine threat for India ❤
You mistaken bro! The fact is quite different
@@noyelgeorge999 kissinger was a jew.. he had close relation with Israel, I don't think he was interested in Pakistan...
@@Jupesh-d9mcheck his statements against indira gandhi and leaked conversation with nixon about indian womans😂 guy was a staunch anti Indian racist
Anyway indira gandhi shown India is different ❤
Avicii യുടെ കഥ അടുത്തത് (week 4 of requesting)
രാക്ഷസൻ 💯
ലോകത്ത് എന്തൊക്കെ ചെയ്താലും ദൈവത്തിന്‍റെ മുമ്പിൽ അവർ പിടിക്കപ്പെടും
Seuz Canal story aakkamo
Please do one episode on CIA sponsored genocide of Communists in Indonesia.
Henry Kissinger(1923-2023):-Bronze star medal and Nobel peace prize winner🇺🇸🎖️🏆🪖❤️🔥!
ഇങ്ങനെ ആണേൽ ഹിറ്റ്ലറിനും സമാധാനത്തിനുള്ള ഒരു നോബൽ പ്രൈസ് കൊടുക്കാം
കിസിഞ്ജ റേക്കാൾ നോബൽ പ്രൈസിന് ഹിറ്റ്ലർ അർഹനാണ് - കി സിജ്ജർ ചെകുത്താൻ്റെ പ്രതിനിധി ആയിരുന്നു കൊടുംകുറ്റവാളി CRIMINALMOST =
ഒരു പാട് കാര്യങ്ങൾ അറിയാനും സംശയങ്ങൾ നീക്കാനും കഴിഞ്ഞു.
👍👍👍👍❤️
കുതൂഹലം എന്ന് വെച്ച?? 🙄🙄
കലഹം (
❤
👌
Don't you think this man should have been brought to justice; irrespective of whether he is a Jew or a Nazi
Petrol dollar 💵 . Ethanu scean
🔥🔥🔥👏🏻
ചോരകറ പുരണ്ട സമാധാന നോബൽ മഹാത്മാജിക്ക് കിട്ടാതിരുന്നേ നന്നായി
Protecting The Judeo Christian interest is the most important thing
America is very cruel country in this world 😢😢😢😢😢😢😢😢😢😢😢😢😢😢😢
❤❤
Still justified?????
I like modi gov his gov is more efficient thsn other governments or atleast bjp cyber troops spreading that notion , but mody gov is doing a blunder , how can a man like mody allow this blunder under his nose , ie he or some one in his gov is actively promotting de-dollarization at the same time mody gov promote exports to American market and relaying on technology flow from western countries and investments from western countries especially from America , you have to understand there is no western world with out America and what blunder india is doing , promoting de-dollarization by trying to promote Ruppe trade , this never go hand in hand , this only going to destabilize indian progress in trade because America will never forgive anyone against dollar by any country. , india need to be rich and prosperous like south korea and follow their path by not aggravating America in any means , if America turn against us we will not going to resist the financial turmoil , some foolish people think this will never happen but look at china an 18 trillion economy and they crossed many red lines now they are going down in everything, india is only 3 trillion dont think india is invisible if that happens even france will never sell us any weapons, west is all in one powerfull gang , and then china nor Russia will respect us , they are respecting us now because we have the support of the west , don't be foolish
വെറുതെയല്ല ജൂതനെ ആളുകൾ പറയുന്നത്
😊p😊😊😊😊😊😊
പലസ്തീനും പലസ്തീനിയൻ സ്വാതന്ത്ര്യപോരാട്ടവും എന്ന് വരും
A Diamond Is Merely a Lump of Coal That Did Well Under Pressure
😂careful what you wish for
Indira Gandhi❤️
❤
👍🏻
🤩
🎉
എന്നിട്ടും ദൈവം അയാൾക്ക് 100 വയസ് ആയുസ് നൽകി... Strange
He is a known freemason
17/12/23
വെറുതെ അല്ല ജൂതന്മാർ വെറുക്കപെട്ടവർ ആയതു
Ath ningalkk☪ mathrm. Muhmmd Nebiye konnathukondalle..
ആർക്കു വെറുക്കപെട്ടവർ, കൃത്യം ആയി പറയു
@@Userty-t2h Why are u like jews
@@gulfappdeveloper2849why are you hate jews?
@@Userty-t2h
example:-This story
War Criminal
ജൂതന്‍ അല്ലേ. ചോരകൊണ്ട് ചരിത്രം എഴുതിയവന്‍.
US is my hero. No matter what they did in the past they became rich. So, USA❤ and Kissinger ❤❤
Go stay there then if you’re not already there.
@@supersaiyan3704 i am in Germany, Munich now. Working as Gas turbine based jet propulsion system designer, analyst and meterial researcher at Safran aero engines. I am specialized in Low bypass adaptive cycle engines metelergy. I have experience in Lo, CH3 based medium and higher range missiles propulsion designs. I am work in Aerospace sector in European mainland.
Do you know man war is not a sin. Superpowers raced as a result of ww 1 &2, and cold war. War gives technology and technology provide Job, money and power over the world. War is not bad.
Indira Gandhi aati odicha avana Evan 😂😂😂
@@christincherian4315 can’t completely agree. Britain which ruled the world turned bankrupt after the WW2 which led to the rise of USA
War is delightful for those who not experienced it
- Desiderius Erasmus
Pure self centred evil..
🫡👍
ലോഗ ബീഗരൻ
😢😢😢😢
He was a good deplomat .
War criminal