കൊമ്രേഡ് ഗോർബച്ചേവ് - Life and Times of Gorbachev | Vallathoru Katha Ep
HTML-код
- Опубликовано: 26 янв 2025
- #VallathoruKatha #Baburamachandran #Gorbachev #MikhailGorbachev #SovietUnion #SovietLeader #USSR #ColdWar
കൊമ്രേഡ് ഗോർബച്ചേവ് - Life and Times of Gorbachev | Vallathoru Katha
Mikhail Sergeyevich Gorbachev was a Russian and Soviet politician who served as the last leader of the Soviet Union from 1985 to the country's dissolution in 1991.
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
സർ, ഈ പരിപാടിയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ വ്യക്തി ആരായാലും അദ്ദേഹം എന്നും ജനങ്ങളുടെ സ്മരണയിൽ ഉണ്ടാകും കാരണം അത് അത്രമാത്രം ആകർഷണീയവും മനസ്സിനെ പിടിച്ചുലയ്ക്കുന്നതുമാണ് . നന്ദി..... അഭിനന്ദനങ്ങൾ....
അതെ
Sir, Can we get it for ringtone..
സർ, തകർന്നുപോയ സോവിയറ്റ് യൂണിയനോ ഇന്നത്തെ റഷ്യയോ ഏതുമാകട്ടെ, ലെനിനോ സ്റ്റാലിനോ ക്രൂഷ്‌ചേവോ ബ്രഷ്നേവോ മിഖായേൽ ഗോർബച്ചേവോ ബോറിസ് യെൽസിനോ വ്ലാദിമീർ പുട്ടിനോ ആരുമാകട്ടെ വടക്ക് ഉത്തര ധ്രുവത്തിനും പടിഞ്ഞാറ് പാശ്ചാത്യ യൂറോപ്പിനും തെക്ക് ഏഷ്യയും കിഴക്ക് ശാന്ത സമുദ്രവും അതിരിടുന്ന ഏഷ്യയിലും യൂറോപ്പിലുമായി കിടക്കുന്ന ആ മഹത്തായ രാജ്യം അവിടത്തെ ഭരണരീതി കമ്മ്യൂണിസമോ ജനാധിപത്യമോ ഏകാധിപത്യമോ ഏതുമാകട്ടെ അങ്ങനെയൊരു രാജ്യം ലോകത്തിന്റെ വടക്കുഭാഗത്ത് പരന്നങ്ങനെ കിടക്കുന്നത് ഏറ്റവും സന്തോഷവും സംതൃപ്തിയും ആശ്വാസവും പകരുന്നത് യഥാർത്ഥത്തിൽ നമ്മൾ ഭാരതീയർക്കല്ലേ,ഭാരതത്തിനല്ലേ..... റഷ്യ എന്ന മഹത്തായ രാഷ്ട്രത്തിന് പരകോടി അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ....
സോവിയറ്റ് യൂണിയനിൽ കാറ്റും വെളിച്ചവും കയറ്റി എന്നതായിരുന്നത്രേ ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ കണ്ണിൽ 'ഗോർബി ' ചെയ്ത തെറ്റ്.. ജനാധിപത്യം, തുറന്ന സമീപനം, പുന:പരിശോധന എന്നിവ പൊറുക്കാൻ കഴിയാത്ത അപരാധമാണ്!
👌👌👌
Operation success but petion dead
@@saijukumar5928 patient..., veshom, peshom ഒന്നും അല്ല
കയറ്റി കയറ്റി, സ്വന്തം അണ്ണാക്ക് വരെ കയറ്റാതെ കാര്യം പറ മോനെ...
ഇന്ത്യയിൽ വേണ്ട കാറ്റും,വെളിച്ചവും, തുറന്ന സമീപനവും ഒക്കെ ഇപ്പോഴുള്ള തമിഴ്നാടും കർണാടകയും കാശ്മീരും എല്ലാം സോവിയറ്റ് യൂണിയൻ തകർന്നത് പോലെ വിഘടിച്ച് പ്രത്യേക രാജ്യങ്ങൾ ആവട്ടെ, അതല്ലേ ജനാധിപത്യം അതല്ലേ തുറന്ന സമീപനം
ഗോർബച്ചേവ് ഒരു ശെരി തന്നെ ആണ് ഉരുക്കുമുഷ്ടി ആവരുത് ഒരു കമ്യൂണിസ്റ്റ് gov ഉം... ഇന്ന് ഗോർബച്ചേവ് നെ കുറ്റം പറയുന്നവർ കിങ് ജോങ് ഉണ്ണിന്റെയും അരാഥകർ കൂടി ആണ്.. അവർ നാളെ ഉത്തരകൊറിയയിൽ സ്വാതന്ത്ര്യം പുലരുമ്പോൾ ഇതേ മാത്രയിൽ പ്രതികരിക്കും.... കാലത്തിന് അധിഷ്ഠിതമായ മാറ്റം അനിവാര്യമാണ് അത് മാർക്‌സ് എപ്പോഴേ പറഞ്ഞുവെച്ചിരുന്നു... എന്നാൽ പല കമ്യൂണിസ്റ്റ് gov കളും ജനാതിപത്യത്തെ ഭയക്കുന്നു...? എന്തിന് അവർ ഏകാധിപതികൾ ആവുന്നു....
സത്യം
മതത്തിൻ്റെ പുറ്റ്ക്കൾ ഉയർന്ന് വരും...
👍👍👍
“ഇരുപത്തി എട്ടാം പാർട്ടി കോൺഗ്രസ്സ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ കോൺഗ്രസ്സാണെന്നും നാം ഇവിടെ അതിന്റെ ശവസംസ്കാരം നടത്തുകയാണെന്നും ചിലർ പറഞ്ഞുവല്ലോ. അവർക്ക് തെറ്റിപ്പോയി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ സജീവമാണ്. അത് സജീവമായി ത്തന്നെ മുന്നോട്ടുപോകും. നമ്മുടെ രാജ്യത്തിന്റെ പുരോ ഗതിക്കും ഒരു ലോക സംസ്ക്കാരത്തിനും വേണ്ടിയുള്ള സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടമ അത് നിർവ്വഹി ക്കുക തന്നെ ചെയ്യും."
-Gorbachev - 1990 July
“ആ മാതൃക (കമ്മ്യൂണിസം) നമ്മുടെ നാട്ടിൽ പരാജയ മടഞ്ഞു. ഇത് നമുക്ക് മാത്രമല്ല മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്കു കൂടി ഒരു പാഠമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."
-Gorbachev - 1991 August
Please talk about Alexander Yakovlev
ഇതായിരുന്നു കാത്തിരുന്ന കഥ ❤❤❤❤
ബംഗാൾ ഇടതുപക്ഷ പതനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ??
😁
ഇന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയെ കുറിച്ചും വേണം ഒരു വല്ലാത്തൊരു കഥ
അത് അത്ര നല്ല കഥ അല്ല 😄
@@riswanm947 ഇതൊക്കെ ഒരു രസല്ലെടോ
@@rishan7671 തകർന്നിട് പോരേ. അത് . ആഗ്രഹം കൊള്ളാം
"റഷൃൻ ജനതയുടെ വിമോചന നായകൻ, യഥാർഥ മനുഷ്യസ്നെഹി.🥰🥰🥰🥰🥰🥰
Aah kollam
@@empuraan1075 iiiiiiiiijjjjji
He is a great human being.സ്റ്റാലിൻനെ പോലെ ലക്ഷകണക്കിന് ആളുകളുടെ വംശഹത്യക് കാരണകാരൻ ആയ ആൾ എന്നതിനെകാൾ ഉപരി നല്ലലൊരു മനുഷ്യസ്‌നേഹി എന്ന നിലയിൽ വരും കാലം അദ്ദേഹത്തെ ഓർക്കും
കുലം കുത്തി 😆
വലതുപക്ഷ മാധ്യമങ്ങൾ അമേരിക്കൻ ചാരനായ അയാളെ വെള്ളപൂശി നോബൽ സമ്മാനം കൊടുത്ത് മനുഷ്യസ്നേഹിയാക്കി കച്ചകെട്ടി. അയാളെ നേരിട്ടറിയാവുന്ന റഷ്യൻ ജനത 1% വോട്ട് പോലും കൊടുക്കാതെ അയാളെ രാഷ്ട്രീയത്തിൽനിന്നും ചവുട്ടിയിറക്കി. അനേകായിരം മനുഷ്യരുടെ ഭാവി നശിപ്പിച്ച ദുഷ്ട്ടൻ.
@@E.S.Aneesh.N.I.S സ്റ്റാലിൻ ഭരിച്ചപ്പോൾ ഉണ്ടായിരുന്ന റഷ്യയുടെയും അവിടത്തെ ജനങ്ങളുടെയും അവസ്ഥ വിശകലനം ചെയ്യുക സുഹൃത്തേ.ഇടത്തെ കാലിൽ മന്തു ഉള്ളവന് വലത്തേ മന്തു ഉള്ളവനെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇല്ല.
Roosevelt എന്ന നരാധമനെയും, ചർച്ചിൽ എന്ന ഹിറ്റ്‌ലറെ വെല്ലുന്ന ഫാസിസ്റ്റുമോനെയും കഴിഞ്ഞട്ടെയുള്ളു, ചെങ്കിസ് ഖാൻ പോലും! എണ്ടൊന്നടെ വിളമ്പുന്നത്??
@@rajeevchandrasekharan4263 ആദ്യം നീ പോയി ചരിത്രം പഠിക്ക്.ഹിറ്റ്ലറും ജർമ്മനിയും കൊന്നതിന്റെ രണ്ടു ഇരട്ടി ആളുകളെ എങ്കിലും റഷ്യയും സ്റ്റാലിനും കൊന്നു തള്ളിയിട്ടുണ്ട്.അതു മനസിലാക്കിയതിനു ശേഷം കമെന്റ് ഉണ്ടാക്കാൻ വായോ
🍃കമ്മ്യൂണിസത്തിന്റെ അന്തകൻ ശീതയുദ്ധത്തിന് അന്ത്യം കുറിച്ച ഭരണതന്ത്രജ്ഞൻ , ജർമ്മനിയെ രണ്ടാക്കിയ വന്മതിൽ തകർത്ത് കിഴക്ക് പടിഞ്ഞാറൻ ജർമ്മനികൾ തമ്മിൽ ഐക്യം ഉണ്ടാക്കിയ ഭരണാധികാരി SIR Mikhail Gorbachev🌹
ഭരിക്കാൻ കഴിവില്ലാത്തതുകൊണ്ട് തകർന്നടിഞ്ഞ വ്യക്തി👎
ഇവിടം നിന്നായിരുന്നു പുടിൻ എന്ന വ്യക്തിയുടെ കഥ ആരംഭിക്കുന്നത്
@@E.S.Aneesh.N.I.S തല പോയ തെങ്ങിന് വെള്ളം ഒഴിച്ചിട്ട് കാര്യം ആൾക്ക് മനസ്സിലായി 😁
@@E.S.Aneesh.N.I.S Soviet /Russia is the toy of China......
@@E.S.Aneesh.N.I.S ഭരിക്കാൻ കാഴിവ് ഇല്ലാത്തത് കാരണം അല്ല. Already തകർന്നടിഞ്ഞ രാജ്യത്തെ ഇനി വേചൊണ്ടിരിക്കണ്ട എന്ന് കരുതിയിട്ടിണ്
സോവിറ്റ് യൂണിയൻ... 🇮🇳 എന്നും... ഒരു നല്ല.. സുഹൃത്തു ആയിരുന്നു
ബാബുവേട്ടൻ 'അത് വല്ലാത്തൊരു കഥയാണ് ' എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു ഫീലിംഗ് ❤
ജനാധിപത്യവും ഇടത് ചിന്തകളും ഒരുമിച്ച് പോവാത്ത ഒന്നാണ്... കേരളത്തിലും ഇന്ത്യയിലും വിട്ട് വീഴ്ച ചെയ്ത് പ്രവർത്തിക്കുന്നു എന്നേ ഉള്ളൂ.
ഇന്ത്യയിൽ ജനാതിപത്യം ഉണ്ടോ....
@@machan8643
ഉണ്ട് എന്താ സംശയം അത് കൊണ്ടല്ലേ ഭരണ മാറ്റം ഉണ്ടാക്കുന്നത്
@@machan8643 പേരിന് എങ്കിലും ഉണ്ട്
ചൈനയിൽ എന്താ പ്രശ്നം?
കമ്മ്യുണിസം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണെന്ന് കൂടി ഈ കഥ നമ്മളെ ഓർമിപ്പിക്കുന്നു .....
അല്ല എന്ന് ഞാൻ നിങ്ങളെ തിരുത്തുന്നു
@@rajeevchandrasekharan4263 concentration ക്യാമ്പുകളിൽ മരിച്ചുവീണ millions നിങ്ങളെ തിരുത്തുന്നു
കമ്മ്യുണിസ്റ്റ് വിരോധം ഏറ്റവും വലിയ പാപം ആണെന്ന് നിങ്ങളെ ഓർമിപ്പിക്കുന്നു 😅😅
@@ST0ICSAGE ജനാധി "പൈത്യം" പറഞ്ഞു ലോകത്തുള്ള എണ്ണമറ്റ രാജ്യങ്ങളെ കൊള്ളയടിച്ചു നൂറ്റാണ്ടുകളായി കാശുണ്ടാക്കിയ അധമൻമാരെ ഇങ്ങനെ തന്നെ ആണ് നേരിടേണ്ടത് എന്ന് ഞാൻ തിരുത്തുന്നു
@@rajeevchandrasekharan4263 ലോകത്തിൽ കമ്മ്യൂണിസം അധികാരത്തിലുള്ള ഏതെങ്കിലും രാജ്യത്തിൽ ജനാധിപത്യമുണ്ടോ??വ്യക്തി സ്വാതന്ത്ര്യം ഉണ്ടോ???
ഇങ്ങേരുടെ ഒരു അവതരണം... "വല്ലാത്തൊരു അവതരണം"❤😍
It’s an open ended discussion..
Great thread, keep it up.
What ever happened it’s part of the History.
After all Freedom is the fundamental right of every citizen, either in North Pole or even in Corners of Kerala..
വിഷകരമായ കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തിൽ നിന്ന് ലോകത്തിനെ രക്ഷിച്ച മഹാൻ തന്നെയാണ് ഗോർബി
കമ്മ്യൂണിസം വിഷകരമായി മാറുന്നത് ഫാസിസ്റ്റുകൾക്കാണ്...
@@machan8643 കമ്മ്യൂണിസം എന്നാൽ പൂർണ്ണമായ സേക്ഷ്യലിസം അല്ലെന്നും കൊളോണിസവും ഫാസിസവും സോഷ്യലിസത്തിൽ കലർത്തി വിളമ്പുന്നതും ആണ് എന്ന് മനസ്സിലായതോടെ ഞാൻ കമ്മ്യൂണിസം വിട്ടു ഒരു പൂർണ്ണ ജനാധിപത്യ വിശ്വാസിക്കും ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കുക എന്നത് അസാധ്യമാണ്
@@machan8643 🤣
വല്ലാത്തൊരു അഭിപ്രായം..
യൂണിയനിലെ മറ്റ് അംഗരാജ്യങ്ങൾക്ക് നേരെ റഷ്യ തോക്ക് ചൂണ്ടിയിരിന്നു ... ഗോർബച്ചേവ് വന്നു ആ തോക്ക് എടുത്ത് മാറ്റി .... അവർ സ്വതന്ത്രരായി ... അത്രേ സംഭവിച്ചുള്ളു .... ഗോർബച്ചേവ് ആയിരുന്നു ശരി
പറി ആയിരുന്നു ഗോർബചേവ് 😆😆
അവരോട് അത്രക് ക്രൂരത ചെയ്തു
ബാബു ഏട്ടൻ.
എന്നത്തേയും പോലെ മികച്ചത്.
" സോവിയറ്റ് യൂണിയന്യന്റെ തകർച്ചയ്ക്കു കാരണം ചേർന്നോബ്യിൽ ദുരന്തം "-ഗോർബേചെവ്
*9/11* *ആക്രമണത്തെകുറിച്ച്* *ഒരു വീഡിയോ പ്രതീക്ഷിക്കുന്നു*
🙂🙂🙂
cinemagic ചാനലിൽ പൊളി യായി കാണിക്കുന്നുണ്ട്, അതിൽ നോക്ക്.അത് ഇതിനെക്കാളും നന്നായി മനസിലാക്കും
Njn ipo comment ittathe ollu
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം ബ്രിട്ടനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ ?
സോവിയറ്റ് യൂണിയനെ നവീകരിക്കാൻ ശ്രമിച്ച ദർശനമുള്ള നേതാവായി ചിലർ അദ്ദേഹത്തെ വാഴ്ത്തുകയും മറ്റുള്ളവർ സോവിയറ്റ് വ്യവസ്ഥയുടെ തകർച്ചയിൽ അദ്ദേഹത്തിന്റെ പങ്കിനെ വിമർശിക്കുകയും ചെയ്യുന്നു.
will be remembered as a great humanitarian
Due to his humanity,millions of soviet citizens were lived in absolute poverty after soviet collapse
കപട മനുഷ്യത്വ മുഖമൂടിയാണ് പല മനുഷ്യരുടെയും പട്ടിണി മരണത്തിന് കാരണമായത്.
@@PintosVlog Soviet union was a dictatorship
@@hariprasads8635 then Gorbachev is the great dictator
@@PintosVlog he ended it
Novodevichy Cemetery അല്ല ലെനിനെയും സ്റ്റാലിനെയും അടക്കം ചെയ്തത്,
ലെനിൻ - Lenin's Mausoleum
സ്റ്റാലിൻ - Lenin's Mausoleum 1953 to 1961
Kremlin Wall Necropolis from 1961
ബ്രെഷ്നെവ് - Kremlin Wall Necropolis
ലോകത്തെ അടിച്ചമർത്തപ്പെട്ട ജനാവിഭാഗങ്ങൾക്ക് എന്നും ഒരു പ്രതീക്ഷ ആയിരുന്നു USSR. അതിനെ നയിക്കാൻ ഇയാളെ പോലെ ഒരു കഴിവ് കെട്ടവൻ വന്നല്ലോ!
Beautiful presentation by a learned...kudos
Pls do a story about Swami Vivekananda, inspired millions of youth
ബംഗാളിൽ ഇടതുപക്ഷത്തിന്റെ തകർച്ചയെ കുറിച്ച് ഒരു വീഡിയോ ഇടാമോ......
സ്റ്റാലിന്റെ കാര്യത്തിൽ ചോദിച്ച അതേ ചോദ്യം ഇവിടെയും ആവർത്തിക്കുന്നു "നീങ്ക നല്ലവരാ ഇല്ലെ കെട്ടവരാ "
Good
ഗോർബി നല്ലവർ ❤ സ്റ്റാലിൻ - കെട്ടവൻ
വല്ലാത്തൊരു കഥ 😍👌👍
Gorbachev avoided civil war within USSR.Great Comrade.
Comrade Gorbachev was a great leader rip Gorbachev
Umpi
@@thematrix456 great culture.ur genes are so diverse
കമ്മ്യൂണിസ്റ്റ് ഏകാദിപത്യത്തിൽ നിന്ന് Soviet രാജ്യങ്ങളെ ജനാധിപത്യത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും നയിച്ച മഹാൻ 💯💯
RIP GORBACHEV 💔
കേരളത്തിൻ്റെ വികസനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർമ്മാർജനത്തിലൂടെ മാത്രമെ പ്രാവർത്തികമാകൂ
Sir Cp Ramaswamy Iyer...
വല്ലാത്തൊരു കഥയിൽ പ്രതീക്ഷിക്കുന്നു...
CP Ramaswamy ath mathi
Thank you I was waiting for a documentary on Mikhael Gorbachev. Please do one on Nelson Mandela and Yasser Arafat.
ജനങ്ങളെ അടിച്ചമർത്തിയും തോക്കിൻമുനയിൽ നിർത്തിയും ഗുലഖുകളിൽ അടച്ചും ഒറ്റുകാരെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധർ എന്നും പറഞ്ഞു ussr ൽ ലക്ഷങ്ങളെ കൊന്നു തള്ളിക്കൊണ്ടിരുന്ന സംവിധാനം എന്നായാലും തകരുമായിരുന്നു. Ussr ന്റെ പല ഭാഗത്തും കമ്മ്യൂണിസത്തെ ജനങ്ങൾക്കു മടുത്തിരുന്നു. യൂറോപ്പിന്റെ മുതലാളിത്ത ഭാഗത്തെ വളർച്ചയും ജനങളുടെ സ്വാതത്രവും ussr ലെ ജനങ്ങളും കൊതിച്ചിരുന്നു..
Superb excellent
Sunny Kochi,Kerala
ഇത് നമ്മുടെ പിണറായിയോടും സഖാക്കളോടും പറയേണ്ടതാണ്, കേരളം ഏകദേശം അതേ അവസ്ഥയിലേക്ക് ആക്കുകയാണ്
പറഞ്ഞാല് ജനാധിപത്യം ആയ രീതിയിൽ തന്നെ അവർ കൈകാര്യം ചെയ്തോളും😁
പിണറായി ഇപ്പോൾ ചെയ്തതും ഇത് തന്നെ
തന്റെ മുകളിൽ പോകും എന്ന് കരുതുന്നവരെ വെട്ടി
സോവിയറ്റ് യൂണിയന്റെ പതനം അനിവാര്യം എന്ന് പറയാൻ പറ്റില്ല. പക്ഷെ കമ്മ്യൂണിസത്തിന്റെ പതനം നടക്കേണ്ടത് തന്നെ ആയിരുന്നു. ഏകധിപത്യം ജനാധിപത്യവിരുദ്ധത അഴിമതി എല്ലാം കമ്മ്യൂണിസത്തിന്റ പ്രേത്യേകത ആണ്. ആ കമ്മ്യൂണിസത്തോടുള്ള എതിർപ്പ് ആണ് ussr നെ തകർത്തത്.
നല്ലത ചെയ്യുന്നവരെ മനസിലാക്കാൻ ഒരിക്കലും കമ്മ്യൂണിസ്റ്റുകാർക്ക് സാധിച്ചിട്ടില്ല.. നല്ലവരെ ക്രൂശിക്കാനും തല്ലുപറയാനും മാത്രമേ അവർക്കറിയൂ... പാർട്ടിയുടെ പേരിൽ പ്രവർത്തകർ നടത്തുന്ന അഴിഞ്ഞാട്ടവും നേതൃത്വത്തിന്റെ അഴിമതിയും സ്വച്ഛനപക്ഷപാത്വവും കുടുമ്പധിപത്യ പ്രവണതയും ഏകാധിപത്യ സ്വഭാവവുമോകെ നമ്മൾ എന്ന് നിത്യവും കേരളത്തിൽ കണ്ടുകൊണ്ടിട്ടികുനതല്ലെ.. അതുകൊണ്ട് തന്നെയാണ് കമ്മ്യൂണിസം ലോകത്തിൽ തകർണടിയുന്നത്..
Need one episode about The Ratan Tata.
പരിഷ്കരണത്തിന് വേഗം കൂടി
അതാണ് കുഴപ്പമായത്
അന്തരിച്ച എലിസബത് രാത്ജനിയെ കുറിച് ഒരു വീഡിയോ ചെയ്യാമോ
വല്ലാത്തൊരു കഥ
കമ്മ്യൂണിസത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രയോഗിച്ചിരുന്നേൽ ഈ കുഴപ്പം ഉണ്ടാകുമായിരുന്നോ 👀??സ്റ്റാലിൻ കമ്മ്യൂണിസത്തെ ദുരുപയോഗം ചെയ്തു 💯
Yathartha roopamo? Communism in any form leads to misery
@@nirmalkumar-vw5tb mm athokke und 😊
@@nirmalkumar-vw5tb പ്രയോഗത്തിന്റെ കുഴപ്പം ആണ് അല്ലാതെ പ്രത്യയശാസ്ത്രത്തിന്റെ അല്ല 💯കമ്മ്യൂണിസം എന്ന ആശയം ഉദിച്ചത് തന്നെ ജനകീയ പോരാട്ടങ്ങൾ ലോകമെങ്ങും നടക്കുന്ന സമയത്ത് ആയിരുന്നു
ജനാതിപത്യവിരുദ്ധതയാന്ന് കമ്മ്യൂണിസം ,അത് അതുപോലെ കാണിച്ച റിയൽ കമ്മ്യൂണിസ്റ്റ് ആണ് സ്റ്റാലിൻ
@@great.... അല്ല കമ്മ്യൂണിസത്തെ ദുരുപയോഗം ചെയ്ത ഒരു ഫാസിസ്റ്റു മാത്രം ആണ് സ്റ്റാലിൻ 😊👍
റഷ്‌യെ നേരം വെളുപ്പിച്ചവൻ 🔥🔥
ഉവ്വ ചിരിപ്പിക്കല്ലേ 😆😆
@@rajadaskp1417 Soviet Union old North Korea
@@rajadaskp1417North Korea ലോട്ടേക്ക് വണ്ടി കയറിക്കോ
കമ്മ്യൂണിസ്റ്റ് കാരുടെ കാലൻ 🔥
മുതലാളിമാരുടെ അടിമ🤣🤣🤣🤣
E S Aneesh. Muthalali marude company yil Joli cheyam alle
@@E.S.Aneesh.N.I.S വിജയൻ കമ്മ്യൂണിസം എന്ന് പറഞ്ഞു നിന്നെ പോലത്തെ മണ്ടൻ കമ്മികളെ പറ്റിക്കുന്നു 😂 എന്നിട്ട് വിജയൻ വൻകിട മുതലാളികളുടെ ചെരുപ്പ് നക്കി കൊടുക്കും
@@E.S.Aneesh.N.I.S എല്ലായിടത്തും വന്ന് കരയുന്നുണ്ടല്ലൊ🤣
@@AKJH5AM മുതലാളിത്വ ചൂഷണം നിർത്താൻ പാളയത്തിൽ ചെന്ന് പണി കൊടുക്കണം പഹയാ...
പരിഷ്കാരങ്ങൾ തുടങ്ങിയപ്പോൾ തന്നെ ആരെങ്കിലും ഇവനെ കൊന്നിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ നിലനിൽക്കുമായിരുന്നു...
സത്യം
🤣 ചിരിപ്പിക്കല്ലേ അത് പൊട്ടന് ഇരുന്നാ ആരുന്നു
സർ
Aratupuza വേലായുടപ്പണിക്കാരെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാമോ
ഒരിക്കലും ഗോർബച്ചേവിന്റെ പാളിപ്പോയ പരിഷ്കാരങ്ങൾ മാത്രമല്ല സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്.💯😇
അമേരിക്കയുടെ 🇺🇲ഇടപെടലുകൾ അടക്കം വേറെയും ഒരുപാട് കാര്യങ്ങൾ സോവിയറ്റ് യൂണിയൻ തകരാൻ കാരണമായിട്ടുണ്ട്.
ഈ കാര്യങ്ങൾ എല്ലാം വിശദീകരിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയത്തെ പറ്റി.
ഞങ്ങളുടെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് താല്പര്യമുണ്ടെങ്കിൽ കയറി നോക്കാം.. ♥️
ചാനൽ Please
@@nighilanvasu264 Najnkal ie comment itta channel le thannea ann bro..
Brushnev എന്ന അനങ്ങാ പാറ പ്രസിഡന്റ് ആണ് USSR ഇക്കോണമി കുളം ആക്കിയത്... ചൈന ആ നാളുകളിൽ state owned capitalism follow ചെയ്തു കാര്യങ്ങൾ തകരാതെ നോക്കി
1st one globalization ആണ്
Technology വളർന്നാൽ ദാരിദ്ര്യം മാറിയാൽ പിന്നെ കമ്മ്യൂണിസം ഇല്ല...1922 തൊട്ട് 1953 വരെ USSR വളർന്നു.. ദാരിദ്ര്യം മാറി... പിന്നെ മുന്നോട്ട് ലക്ഷ്യം ഇല്ല... അമേരിക്ക യൂറോപ്പിൽ ഉള്ളപ്പോലെ സൗകര്യങ്ങൾ കൊടുക്കാൻ USSR ന് കഴിഞ്ഞില്ല... ജോലിക്ക് INCENTIVE ഇല്ല... ക്വാളിറ്റി PRODUCTS ഇല്ല... പിന്നെ എങ്ങെനെ തകരാതെ ഇരിക്കും
ഒരു കോമ്രേഡ് എന്ന് വിളിക്കാമോ എന്നറിയില്ല.. പക്ഷെ ഒരു ഒറ്റുകാരൻ എന്ന പേരാണ് ഏറ്റവും യോജിക്കുക...
American bhudhiyann USSRimne thakarathath allatha goberchev onnumalle
oke mess real comrade bro
@ബാബു രാമചന്ദ്രൻ 🔥🔥🔥🔥🦉
കേരളത്തിലെ കമ്മ്യൂണിസ്ററ് പാർട്ടി യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യ്
ഇന്നോവ വിളിക്കട്ടെ 😡
യുഗ്ലോസ്ലോവാക്കിയ video ചെയ്യാമോ ഇതുപോലെ
👍🏻
It's Czechoslovakia
@@Rampage403 titto യുടേതാ പറയുന്നത്
ഗോർബ് മുത്താണ് 🔥
ചീഞ്ഞ മുത്ത്🤭🤭🤭
@@E.S.Aneesh.N.I.S അടിമ.... Can't change...
@@E.S.Aneesh.N.I.S സത്യം
@@sajitht2108 അമേരിക്കൻ അടിമകൾ🤣🤣👆
@Sheldon Cooper അടുത്ത അടിമ എത്തി 🤦🏻♂️
27:28 ഭൂതത്തെ ഒന്ന് കൊട്ടി
നിങ്ങൾ ' വല്ലാത്തൊരു ' മനുഷ്യനാണ്
Amazing story
യുഗോസ്ലാവിയ യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Its very unfortunate to say it need more n more reference, these local reference are not yet satisfied to conclude such a sensitive topic. It is better not to commit to such an episode. It's better to hear about your realization in the back after the talks... Thank you... And its just an opinion of mine...
Thank you for briefing
Please do an episode of Jimmy George.
ഇന്ന് എലിസബത്ത് രാജ്ഞിയെ കുറിച്ചുള്ള വിഡിയോ ആണ് പ്രതീക്ഷിച്ചത്.
Enthinu..a panna kilavi droham alathe enth cheythu
അടുത്ത.. Eppisodil... Panama... Canal... History... പറയാമോ
Kapiko resort polikalum, noida yile twin tower polikalinteyum episodes cheyamo??
Do you believe USSR wouldn’t have faced an economic meltdown so far, if Gorbachev also followed same policies without any change then?
USSR will definitely face economic crises even if Gorbachev followed same policies. During that time USSR gave great importance to military. So their major share goes to the research and development of military then comes their policies to support poor people. The collective farming,public property etc started failing because of the corruption of politicians and the overpower they used towards the common. People started wanting a democratic life. Their was also a thought that the hard of wester people are using to feed asian countries. These are the things which led to the split of USSR.
Gorbachev didn't get support from anyone that's why his policies failed and USSR collapsed.
@@sivarenjini3855babu is bullshit in this episode
27:56 ith omman chandy alle
ഒരു സംശയവും വേണ്ട ഇയ്യാൾ കൊണ്ടുവന്ന പരിഷ്ക്കരങ്ങൾ അമേരിക്കയുടെ സിർസ്ടിയാണ്. ഒരു അമേരിക്കൻ ഏജന്റ്.
കറക്റ്റ്
അതേ
@Sheldon Cooper നീ ജീവിക്കണത് കേരളത്തിൽ അല്ലെ.. അത് മറക്കണ്ട ☺️
വളരെ ശരി
📍Queen Elizabeth II story
കമ്മ്യൂണിസത്തിൽ ജനാധിപത്യം കൊണ്ടുവരാൻ ശ്രമിച്ച വ്യക്തി.....
കമ്മ്യൂണിസവും ജനാധിപത്യവും ഒരിക്കലും ഒരുമിച്ച് നടപ്പിലാക്കാൻ പറ്റില്ലെന്ന് തെളിവാണ് ഗോർബചേവിൻ്റെ ജീവിതം....
Babu Sir 💚💚💚💚
Sir videos orupad kanarund and orupad ishtavum and i have a request for you. Sir could you please post a video on the Formula one great Ayorten Senna. This is my personal request.
എന്തൊക്കെ ആയാലും ഗോർബച്ചേവ് എക്കാലവും ഓർക്കുന്ന സാധാരണക്കാരനെ പോലെയുള്ള നേതാവാണ് ..
As always well researched, but could you keep the intro a bit shorter.
I hate communist whatever people call him but i admire him very much 😢😢😢
He was good human
*ബാബുവിന്റെ ഉച്ചാരണത്തിന് എന്തോ ഒരു മാറ്റമുണ്ടല്ലോ* 🤔
Expecting an episode on 9/11 attack.
Only soviet leader i like
Legend ❤️
Nte babutta ningal vallathe oru anchor 🥰🥰🥰
എലിസബേത് 2നെ കുറിച്ച് വല്ലാത്തൊരു കഥ വേണം
Ussr was economically weak even before Gorbachev came as party secretary ...he tried to change it but failed miserably
Soviet Union was in economic stagnation its true,it was not near any collapse nor a failed state.
Bullshit
Global Warmingനെ കുറിച്ച് ഒരു video ചെയ്യുമോ 🤔
USSR നേതൃത്വത്തിൽ എത്തുന്നതിൽ ഗോർബചെവിനെ ഒരു തടസ്സവും ഇല്ലായിരുന്നല്ലോ. പാർട്ടി പൊളിറ്ബുറോയിലേക്ക് അയാളുടെ പാർസവര്തികളെ തിരുകി കയറ്റിയിട്ടു അയാൾ പാർട്ടിയെ പൊളിക്കുകയായിരുന്നല്ലേ. അവൻ അഞ്ചാംപതിയാണ്. കമ്മ്യൂണിസ്റ്റ് വിരോധികൾക്ക് ഹീറോവും.. He is unwept, unhonoured, unsung.
വളരെ ശരി
Please do a video on dr omana(lady sukumara kurup)
Innum Soviet union undarunnel India adakkam olle rajaythinte prashasthi inem uyarnene
ഇന്ത്യ ചുവന്നു തുടുക്കും ആയിരുന്നു
ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ദരിദ്രനായ പോലെ ആണ് USSR ന്റെ കഥ
അനിൽ അംബാനിയുടെ കഥ പോലെ.
@@great.... ഏറെക്കുറെ... ഞാൻ ഇത് ആലോചിച്ചു കമന്റ് ഇടുമ്പോൾ 🤣🤣🤣
@@sreejithshankark2012 🤣🤣🤣🤣
Please do a video about Saudi crown prince MBS
സോഷ്യലിസവും കമ്മ്യൂണിസവും മനുഷ്യത്വവിരുദ്ധമാണ്. അത് തകരുകതന്നെ ചെയ്യും. സ്വാതന്ത്ര്യവും സ്വകാര്യസ്വത്തവകാശവും തടയുന്ന ഏത് പ്രത്യയശാസ്ത്രങ്ങളും തകർക്കപ്പെടണം.
Babu ചേട്ടൻ ⚡❤️
ഈയൊരു ലേഖനം പൂർണമാകണമെങ്കിൽ ഇതിൽ രണ്ടാമത്തെ എപ്പിസോഡ് കൂടെ എത്രയും പെട്ടെന്ന് ചെയ്യണം റഷ്യ അഭിവൃദ്ധപ്പെട്ടോ എന്നെ ഒരു കമ്പാരിറ്റീവ് സ്റ്റഡി പോലെ..
അയാൾ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ ഒക്കെ തുടക്കത്തിൽ പാളി പോയെങ്കിലും ദീർഘകാലത്തേക്ക് ഗുണകരമാണോ എന്നും കൂടെ ഒരു പഠനം നടത്തി അതും കൂടി ചെയ്യാൻ അഭ്യർത്ഥിക്കുന്നു.....
റഷ്യയും സോവിയന്റ് രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് കാലത്തും ഇന്നത്തെ കാലത്തും എന്ത് വ്യത്യാസം അനുഭവിക്കുന്നു എന്ന് കൂടി ഒരു comparison സ്റ്റഡി നടത്തി ഒരു എപ്പിസോഡും അവതരിപ്പിക്കണം. കേരളത്തിലിരുന്ന്
സോവിയേറ്റ് റഷ്യ മാഗസിൻ വായിച്ചും പാർട്ടി സ്റ്റഡി ക്ലാസ്സിലും പറയുന്നത് കേട്ടു അവിടെ എല്ലാം മഹത്തരം ആണെന്ന് കരുതിയ പാർട്ടി മെമ്പർമാരുടെ ലേഖനം വെച്ചവരുത്.
ഏറ്റവും കൂടുതൽ അഴിമതി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ആണ്... അഴിമതി ചെയ്തു സോവിയറ്റ് നേതാക്കൾ എല്ലാം പണക്കാർ ആയി... ഇനി സോവിയറ്റ് യൂണിയൻ പൊളിഞ്ഞാൽ ആണ് അവർക്ക് നേട്ടം
അഴിമതി ഇല്ലാത്ത പാവം ഇന്ത്യ🤭🤭
@@E.S.Aneesh.N.I.S കമ്മ്യൂണിസ്റ്റ്‌കൾ ആയിരുന്നു എങ്കിൽ ഇന്ത്യ 16 കഷ്ണം ആയേനെ... ഇന്ത്യയെ 16 കഷ്ണം ആക്കാൻ പറഞ്ഞ കമ്മ്യൂണിസ്റ്റ്‌കൾ നെഹ്‌റു ഭരണം അട്ടിമറിക്കാൻ നോക്കി... ഗൗരി അമ്മ നായനാർ ഒളിവിൽ പോയി... പാർട്ടി ഭരണം മാത്രം ആണ് കമ്മ്യൂണിസ്റ്റ് ലക്ഷ്യം... രാജ്യം ജനങ്ങൾ അവർക്ക് അടിമകൾ
@@sreejithshankark2012 എന്നിട്ട് നിങ്ങൾ ഇന്ത്യയെ രണ്ട് കഷ്ണമാക്കി ഭാഗിച്ചു. അധികാരത്തിന്റെ അപ്പകഷ്ണം നിങ്ങടെ നെഹ്‌റു കുടുംബം നിലനിർത്തി. വെള്ളക്കാർ പോയി കൊള്ളക്കാർ അധികാരത്തിൽ വന്നു. അന്ന് കമ്മ്യൂണിസം വന്നിരുന്നെങ്കിൽ ഇന്ത്യ ചൈനയെപ്പോലെ വളർന്നേനെ. ഇന്നത്തെ മതവർഗീയതകൾ ഇന്ത്യയിൽ നടമാടില്ലായിരുന്നു.
Bus 375 കുറിച്ച് ഒന്ന് സംസരിക്കമോ
Does anyone know?
Tnx
Vishy Anand ine kurich oru episode pretheekshikkunnu 🙂
കേരളത്തിലെ waste disposal സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ച് oru video ചെയ്യാമോ
Plastic വലിച്ചെറിയുന്നതിന്റെ ദുഷ്യഫലങ്ങളെ പറ്റി
ബാബു സാർ അല്പം മെലിഞ്ഞത് പോലെ തോന്നുന്നു
കമ്മ്യൂണിസം ലോകത്തു എവിടെങ്കിലും വിജയിചിട്ടുണ്ടോ.ഇല്ല -അതിനു കാരണം?എന്താണ് പറയുന്നത് എന്ന് പറയുന്നവനും എന്താണ് കേട്ടത് എന്ന് കേട്ടവനും മനസ്സിലാവില്ല.
Lol
Created 2 Super powers in last 100 years,ie Soviet union and China.
@@guyfromgalaxygn-z1186 china following capitalism and autocratic government
വിയറ്റ്നാം, ലാവോസ്, ക്യൂബ എന്നൊന്നും കേട്ടുകാണില്ലല്ലേ. അമേരിക്കയെ തുരത്തിയോടിച്ച് കമ്മ്യൂണിസം വിജയിപ്പിച്ച രാഷ്ട്രങ്ങളാണ്
@@guyfromgalaxygn-z1186 ഇതിൽ രണ്ടും communism ആണ് എന്ന് പറയാൻ പറ്റില്ല even കേരളത്തിൽ ഉണ്ടോ Communism..?. Communist party എന്ന് പറഞ്ഞാലും ഇവിടെ അത് ഇല്ല... Communism.. ഒരു നടപ്പിലാക്കാൻ പറ്റിയ ആശയം അല്ല എന്ന് പലവട്ടം ലോകം കണ്ടത് ആണു Communism വ്യക്തി ആരാധനയിലേക്ക് മാത്രമേ നയിക്കുന്നുള്ളു ൽ, lenin, stalin, mao,.. Example ആണ് ശക്തരായ നേതാക്കൾ ഇല്ലേൽ... ഈ concept തകരും
@@guyfromgalaxygn-z1186 china is a superpower only because it defies some of the the basic principles of communism.