കമ്യൂണിസ്റ്റു പാർട്ടി ആണ് മോനെ അവിടെ ഭരിക്കുന്നത് ഏക തി പതിയായി തിമിർത്തുകൊണ്ടിരിക്കുന്ന രാജ്യം. നമ്മൾ കേരളത്തിലും ഇവിടെയും ഇതൊക്കെ തന്നെ അവസ്ഥ. പിണറായി പോലിസിനെ കൊണ്ട്
No ath kim vichaarichaal pattilla karanam indian army indian border mathram eamrakshikkunna robot alla kim parayunna pole kelkkaan 138 cr janangale kim vichaarichaal bharikkaan pattillla
@@18abhinavp36 Stalintey Red Army illayirunnenkil Second World Warintey charithram mattonnayeney. dictator aanu but Soviet Union enna oru Superpoweriney USAkku ethirayi kettipadutha oru Legend koodiyanu.
കിം കൊള്ളാലോ.... ശരിക്ക് അമിട്ട് കുറ്റിപോലെ ഉണ്ട്, അറിയാതെ ആരുടേങ്കിലും മേലെ വീണാൽ പിന്നെ അവനെ പോസ്റ്റമാട്ടത്തിനുകൂടി കിട്ടില്ല, 110, 120കിലോ ഒക്കെ അല്ലേ.....
ലോകത്ത് കമ്യൂണിസവും ഫാസിസവും കൊണ്ട് വന്നത് ഈ ഏകധിപത്യം തന്നെയാണ്. ഇന്ത്യൻ ഭരണ ഘടന ശക്തമായത് കൊണ്ട് ഇവിടെ അവരുടെ അജണ്ടകൾ പൂർണമായി നടപ്പിലാക്കാൻ കഴിയുന്നില്ല എന്ന് മാത്രം.
@@pravasimalayali8039 100% perfect ആയി ഒരു Gov ഉം എങ്ങും ഉണ്ടാകില്ല....തമ്മിൽ ഭേദമുള്ളതിനെ ജനം ജയിപ്പിക്കും....വികസനത്തെ വിലയിരുത്തി വോട്ടു കൊടുക്കുക...
നരകം എന്നത് ഭൂമിയിൽ തന്നെ ആണെന്നു തോന്നുന്നു. രഷ്ട്രീയ മത കാഴ്ചപ്പാടുകളിൽ ചിന്തകളിൽ ചെറിയ മാറ്റം വരികയാണെൻകിൽ നമ്മുടെ രാജൃം എത്ര മേനാഹരം. സ്വർഗ്ഗമാണ്. സ്വർഗ്ഗം. തെറ്റ് ചെയ്യുന്ന മനുഷൃർ പുനർ ജനിക്കുണത് ചിലപ്പോൾ ഉത്തര കൊറിയയിലാവാം. ❤️❤️❤️❤️❤️🙏
@@blackcoffee2420 1990 ഇൽ bmw ഇലക്ട്രിക് വാഹനം ഇറക്കി 3 വർഷത്തിനുള്ളിൽ വ്യാപിപ്പിക്കാൻ ആയിരുന്നു ഉദ്ദേശം പക്ഷേ ജർമൻ combustion എൻജിൻ ഉല്പാദകരുടെ shakthamaaya ഇടപെടൽ മൂലം അതു നടന്നില്ല.... ഇപ്പൊ കഥ മാറി crude oil vila kuranju ... pollution കൂടി... പിന്നെ Norway polulla rajyangalil complete electric vehichil aayi thudangi..... Indiayilum 14 laksham roopaku nexon polulla vandikal electric irangi thudangi....ഇനി അധികം താമസിയാതെ വാഹനങ്ങൾ മുഴുവൻ ഇലക്ട്രിക്ക് അല്ലെങ്കിൽ ഹൈബ്രിഡ് variants ആവും.... താമസിയാതെ ഗൾഫ് പോലുള്ള രാജ്യങ്ങൾ നിലം പോത്തും....
@@justinkottayam ഇയാളുടെ കമന്റ് കണ്ടാൽ തോന്നും ക്രൂഡ് ഓയിൽ ഇല്ലെങ്കിൽ ഗൾഫ് നാടുകളിൽ രക്ഷയില്ല എന്ന്. എഡോ കാലം മാറി ഇന്ന് UAEഎന്ന രാജ്യത്തിന് എണ്ണയില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല. ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ AREA ആണ് മിഡിൽ ഈസ്റ്റ്. യൂറോപ്പിലേതടക്കം പല വമ്പൻ സാമ്പത്തിക ശക്തിയെയും പിടിച്ചു നിർത്തുന്നത് ഗൾഫ് ആണ്. ഗൾഫ് രാജ്യങ്ങൾ ഒരു രാജ്യത്തെയും ആശ്രയിക്കുന്നില്ല. എന്നാൽ ലോകത്തിലെ പല രാജ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കേണ്ടതുണ്ട് സൈനിക ശക്തിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് വരെ. 35 വര്ഷം മുന്നേ എന്റെ അച്ഛൻ ഗൾഫിലേക്ക് പോയപ്പോൾ പറഞ്ഞതാണ് ഗൾഫ് തീർന്നു എന്ന്. ഇന്നും ഒരു കുഴപ്പവുമില്ലാതെ നില നിൽക്കുന്നതും. ലോകം അവസാനിക്കും വരെ അതങ്ങനെ തലയെടുപ്പോടെ നിൽക്കും.
നിസ്സ്ഹാരായ ജനങ്ങൾക്ക് വേണ്ടി കേരളത്തിൽ നിന്ന് ഉൻ അണ്ണന് ഒരു ഹൃദയാഘാതം ആശംസിക്കുന്നു.......💐
Kurach coronayum koode 😌
😂😂😂
എടൊ ഉൻ മരിച്ചാൽ അവരുടെ മകൻ വരും. ഇത് ഉൻ മാത്രം ചെയ്ത് പോരുന്ന കാര്യമല്ല.
Cov 👒
😆😆🤣
ഈ രാജ്യത്ത് ജയിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം ഈ രാജ്യം തന്നെ ഒരു ജയിലാണ്.
Ee Rajyamoo !🙄
ശരിയാ
Nee okke ethada... Theetam
@@manmany3300 sanki spotted...alert ⚠️⚠️⚠️
@@hishamch694 poda sudappi kaattame
ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു,അശ്വസികുന്നൂ.
🇮🇳🇮🇳🇮🇳
കമ്യൂണിസ്റ്റു പാർട്ടി ആണ് മോനെ അവിടെ ഭരിക്കുന്നത് ഏക തി പതിയായി തിമിർത്തുകൊണ്ടിരിക്കുന്ന രാജ്യം. നമ്മൾ കേരളത്തിലും ഇവിടെയും ഇതൊക്കെ തന്നെ അവസ്ഥ. പിണറായി പോലിസിനെ കൊണ്ട്
mm
@@remesanp3077 അവിടെ ഭരിക്കുന്നത് കിം ആണ്
@@remesanp3077 athrem kashtamallalo
Yes
ആദരാഞ്ജലികൾ...🌹 ഉടനെ തന്നെ ഇത് ആശംസിക്കാ ന് കഴിയട്ടെ എന്ന് പ്രാർത്ഥികകുന്നു🙏🙏
ആദരാഞ്ജലി എന്ന വാക്കിന്റെ അർത്ഥം ആദരവോടെ ഉള്ള കൂപ്പുകൈ എന്നാണ്
ആദരാഞ്ജലികൾ ബഹുമാനത്തോടെ പറയുന്ന വാക്കാണ്.....
ശരിക്കും, ഡാ നീ അറിഞ്ഞോ നമ്മുടെ കിം അണ്ണൻ ചത്തു😁
എന്നാ പറയണ്ടേ 😁
@@MALAYALI-gg1tc satyam ano
@@abhijithbinoy3646 sorry bro
'എന്നാ പറയണ്ടേ ' എന്ന് എഴുതില്ല...
ഇപ്പോൾ എഴുതി
നരേന്ദ്ര മോഡി ഇവിടെ ഉണ്ടല്ലോ 😂😂
ഒരു നാൾ ആ ജനത സ്വാതന്ത്ര്യത്തിന്റെ വൻ കവാടം തുറക്കും എന്ന് വിശ്വസിക്കുന്നു 🙏
Athinu vendi prathikam
@@sunitharajeev9777 thonnunilla...ayalkkoru sister und ivan marichal aval varum....aval ivanekkal criminal Anu....pavam avidulla janaghal
തുറക്കുന്നത്തെ ഓർമ undaavu😂
@@utharath5100 njammude Gandhiji pole avide undayal mathi
@@ROLEX-w1d Andi😂
പെട്രോളിന് ഇത്തിരി വില കൂടുതൽ ആണെങ്കിലും ഇവിടം സ്വർഗമാണ് 🇮🇳
Crt
🤣
@@rashedpunnakodan8056 enthada bismayam thonuno
സംഘിക്കുട്ടാ..
പാർട്ടിയെ സുഖിപ്പിക്കൽ 😭
പെട്രോളീന്നു കക്കൂസ് പണി എവിടെ വരെ എത്തി ..
💯
റോക്കി ഭായിയെ കൊറിയയിലേക്ക് വിടാൻ ഉള്ള ടൈം ആയി.
Power🤣
🔥🔥🔥ഞാനും കൂടെ പോട്ടെ
🤣🤣🤣
Dey vishayam comment 💯👍👍.
@@big.b1581 qq
മത്തങ്ങ മോറാ
ഉണ്ട കണ്ണാ
ബമ്മ കുട്ടാ
കിം കിം കിം
Pwoli
😂😂
Cute baby kim
സൂക്ഷിച്ചോ മിസെെല് വരു൦..
🤣🤣
എത്രയും പെട്ടെന്ന് ഈ നാശം മേളിലേക്ക് കെട്ടിയെടുക്കണേ ദൈവമേ. അവിടത്തെ ജനങ്ങൾക്ക് മോചനം കിട്ടണേ 😢😢😢😢
150 ലിറ്ററിന്റെ വെള്ളം ടാൻങ്ക് പോലുണ്ട് 😂😂😂
അല്ല മാർബിൾ പരസ്യം ഇല്ലേ അതിൽ ഉള്ള ആളെ പോലെ 😁😁
@@aiswaryaaishu5156 😂
@@indoaryan5719 😁
@@aiswaryaaishu5156 🤣🤣🤣
@@aiswaryaaishu5156 👍😀😀😀
നമുക്ക് തമാശ, അവിടെ കൂട്ടിലടച്ച തത്തയെപ്പോലെ നരകിക്കുന്ന മനുഷ്യരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയാൽ 😥
😥😥😥
@GHOST H43CK never bro full time security ആണ് shoot ചെയ്ത് ഇടും
80 % ആൾക്കാർക്കും കൂട്ടിലാണ് തോന്നുന്നില്ല അതാണ് സത്യം
അവിടത്തെ ആളുകൾ ഒക്കെ ഹാപ്പിയാണ് ഭായ്.... ഈ പടിഞ്ഞാറൻ മാധ്യമങ്ങൾ ഓരോന്ന് ഇല്ലാക്കഥ പറയുകയാണ്
@@anwarsadiq1291അതിന് നീ അവിടെ പോയിട്ടുണ്ടോ. അവിടെ നിന്ന് രക്ഷപെട്ട് എത്തിയ ഒരു പെൺകുട്ടി പറയുന്നത് നീ കേട്ടിരുന്നോ ഇല്ലെങ്കിൽ അത് പോയി കേട്ട് നോക്ക്
ഇത് കണ്ടപ്പോൾ അറിയാതെ ഞാൻ വരെ ശപിച്ചു പോയി.. അപ്പോൾ അവിടുത്തെ ആൾക്കാരുടെ അവസ്ഥ എന്താവും..... 😡😖
പുറത്തു നല്ല പുഞ്ചിരിയോടെ ഉള്ളിൽ കടിച്ചമർത്തുന്ന വേദനയുമായി ജീവിക്കുന്ന ഒരു ജന സമൂഹം നല്ല നാളുകൾ വരട്ടെ എന്ന് പ്രാർഥിക്കുന്നു 😢😢😢
ദേ കുതിരയുടെ പുറത്ത് ഹിപ്പോപൊട്ടമസ് ...🤣🤣
😂😂😆
Sathyam
😆😆😆
😂😂😂😂👍
😂😂😂
ഇദ് കണ്ടപ്പോൾ എന്റെ നാട് സ്വർഗം 🇮🇳🇮🇳
കണ്ടാൽ ഒരു കുഞ്ഞി വാവയെ പോലെ ഇരിക്കുന്നു എങ്കിലും ആൾ ഒരു മുട്ടൻ സൈക്കോ ആണ്
*അവിടെ ഒന്നും ജനിക്കാഞ്ഞത് ഭാഗ്യം* 😑
ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ ആശ്വസിക്കുന്നു അഭിമാനിക്കുന്നു 🇮🇳🇮🇳
എന്തായാലും ആറടി മണ്ണ് മാത്രമേ ഉള്ളു. അവസാനം കൂടെ കൊണ്ടുപോകാൻ ഒരുപാട് ശാപവാക്കുകളും.ദൈവം എന്നൊരാൾ മുകളിലുണ്ട്.
👍
Athe
👍❤
ആണൊ 😂
@@Krishna-z9z8e അതെ.. അതിനുള്ള തെളിവാണ് നരഗിക്കുന്ന മനുഷ്യർ🤣
കോറോണക്ക് പോലും അങ്ങോട്ട് പോകാൻ പേടിയാണത്രെ.. ഈ കുരങ്ങൻ അവിടെ ഉള്ളതുകൊണ്ട്..
Ayi
🤣
😂😂👍
😆😆😆
😂
എന്റെ കേരളം
എത്ര സുന്ദരം
എന്തു കോപ് ആയാലും ...മനുഷ്യൻ ആണ് ....ഒരു ശ്വാസം 10 മിനുറ്റ് നിന്നു പോയാൽ തീർന്നു....
ivan narakichee chaavuu
Athu povunnillallo
Kure aalkaare saampham indaavum
pakshe theerande,
10 min vennnoo
ഇതു കിം അറിയണ്ട...അറിഞ്ഞാൽ നാളെ മനോരമ യുടെ ഓഫീസിൽ മിസൈൽ വന്നു വീഴും
മനോരമയുടെ ഓഫീസ് ഇന്ത്യയിൽ ആണ് അല്ലാതെ നോർത്ത് കൊറിയയിൽ അല്ല
@@devil7291 adu polichu NANBA ❤️
@@devil7291 INDIA ARMY' is Power Full Army 🔥🔥
അങ്ങനെ വീഴുന്നത് സ്വാപ്നത്തിൽ ആവും ഇനിപ്പോ അങ്ങനെ വീണെന്നിരിക്കട്ടെ ഇന്ത്യ ച്ചുമ്മാ ഇരിക്കുമോ.... ആർമ്മി കാണിക്കാൻ അല്ല... അവിടെ പോയി അടിക്കും,,
@@vijeeshviji52 പിന്നില്ലാതെ പശൂമ്പയെ കൊണ്ട് കുത്തിക്കും
Proud to be an indian 🙌🏽❤️
ഇന്ത്യ തന്നെ സ്വർഗം... ❤️❤️❤️
India 6 kollam munne sworgam aayirunnu ppo athilla 🥴
@@hishamch694 സത്യം 💯
@@hishamch694 crct🤘
❤️
India poliii😎😎
പേടിക്കേണ്ട മക്കളെ പുള്ളി കൊളസ്ട്രോൾ വന്ന് തട്ടി പൊക്കോളും😂
അടി സക്കെ
പോയിട്ട് endh കാര്യം ഈ മത്തങ്ങക്ക് പിൻഗാമി aytt 10വയസ്സുള്ള ഒരു മോനൊണ്ട് 🥴🥴🥴🥴
🤣
😂😂😂
🤣
മൂന്നാം വയസ്സിൽ ഡ്രൈവിംഗ്....
ബോബി അണ്ണാ നിങ്ങള് ആണ് ബേദം 🤣
😂
Madonna vare mookatu Kai vachu poyi 😅
😂
കറിക്ക് ഉപ്പ് ഇല്ലാന്ന് പറഞ്ഞു മിസൈൽ വിടുന്ന ടീം ആണ്
🤣🤣🤣🤣🤣🤣👌
😂😂
ഉരുള കിഴങ്ങൻ
👌👌👌🤣🤣
Yes❤🤣🤣🤣🤣
.... ഇഡലി പോലുള്ള തല.. 😋
ഉരുള കിഴങ്ങിന്റെ രുപം 🤒
... പക്ഷെ വകതിരിവ് വട്ട പൂജ്യം.
അതാണ് കിം ജോങ്.. 🙉
😎😎😎😎😎😎😎😎😎😎😎
🤩🤩🤩🤩🤩😄😄😄😄😄
🤣🤣🤣👏👏👏
Chiripikalleto
😄😄😄
🤣🤣🤣
ഇതുപോലുള്ള ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തു ജനിക്കാതിരുന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു..
സങ്കി spotted 😹
ഇവിടെ ഇവൻ മാത്രേ തടിച്ചിട്ടുള്ളു ബാക്കി എല്ലാവരും മെലിഞ്ഞിട്ടാണ് . കാലമാടൻ എല്ലാം കഴിക്കുന്നുണ്ടാവും .
😂
🎅🎅🔞
ബാക്കിയുള്ളവരെ മുഴുവൻ പട്ടിണിക്കിട്ട് തീറ്റയാണ്
🤣🤣🤣
🤣
എന്റെ അമ്മോ north കൊറിയയിൽ വളരെ അധികം strict നിയമങ്ങൾ ആണ്. 😔അവർക്ക് മുടി വെട്ടാൻ പോലും ഒരു നിയമം ഉണ്ട്
avarude food patti fry anu😬😬
Sathyam aane schoolil oru hairstyles pinn e teenagil vere onne
@@하나를선택 sheddaay korea kaaraan😱
@@reflexop6201 njan malayali as do. KOREA il 5 kollam kazhinju.athu onnum ivde aarum thinnarilla😬
@@하나를선택 😂
ഇന്ത്യ IS A GREAT. I LOVE INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*2:17** Basketball ഇഷ്ട്ടപ്പെടുന്ന "നാണം കുണുങ്ങിയായ കുട്ടി" ആയിരുന്നു പോലും* 🙆♀️
എല്ലാ ഏകാധിപതികൾക്കും അങ്ങനെയൊരു മുഖം ഉണ്ടാകും...😊
Alla akadipathikelum enganathanne
🌹🌹❤
Yes Sagave kim annan
😁😁😁😁
അവസാന വിധി കഠിനമാകാതിരിക്കാൻ ഇവൻ ദൈവത്തോട് പ്രാർഥിക്കാൻ ദൈവം ഇവന് അവസരം കൊടുക്കട്ടെ
അവിടെ ഉള്ള ആളുകൾ അനുഭവിക്കുന്ന കണ്ടാൽ അറിയാം ദൈവം ഉണ്ട് എന്ന്..🤣
ഇതിലും ഭേദം നമ്മുടെ മോദി അണ്ണൻ തന്നെ ഭായ്.
MACHANE PEEDIKANDA.... ATIL PARANJA KARYAM IVIDE NADAKKAN 4-5 KOLLAM MATI..... IVIDE INDIAYIL KAZHINJA KOLLANGALIL NADANNA AVASTA NOKKIYA MATI
@@aktrials1535 eneech podei
Ath angana kore ennam...😂
@@aktrials1535 👍
Thomasa modi vera level anne
@@aktrials1535 athe bro athanu ee natil kolpathakam nadanitum manasika vepralam unden parnj vidunna niyamam ullath
ചുരുക്കം പറഞാൽ ഇന്ത്യയിൽ കിം ഭരിച്ചാൽ ഒരു രാഷ്ട്രീയക്കാരൻ പോലും അവശേഷിക്കില്ല എന്ന് സാരം ..തീർത്തു കളയും 🤣
No ath kim vichaarichaal pattilla karanam indian army indian border mathram eamrakshikkunna robot alla kim parayunna pole kelkkaan 138 cr janangale kim vichaarichaal bharikkaan pattillla
Oru jathi oru matham oru daivam kim jong un enn aavum
Angane alla.... Kim india barichal 10 days nullil Kim thavala chathittundavum. Allel arelum konnirikkum
കേരളത്തിലെ കമ്യൂണിസ്റ്റ് ന്യായികരണംപ്പോലെ
നിയമസഭയിൽ ഇരുന്നു ഉറങ്ങാത്ത ഭരണാധികാരികൾ ഇന്ത്യയിൽ ഉണ്ടോ🙄 അതാണ് ഞാൻ എന്റെ പോസ്റ്റ് കൊണ്ട് ഉദ്ദേശച്ചത്
അപ്പൊ ഇതാണല്ലേ കിന്റർജോയ് 😂😂😂
Evideyum undalloo
@@muhammednuaim ആര്
@@cybercrime4670 U
@@muhammednuaim ഞാൻ എല്ലാടത്തും ഉണ്ടല്ലോ എന്നാണോ 😁
@@cybercrime4670 😝
കാലത്തിനൊരു കാവ്യനീതിയുണ്ട്, ഹിറ്റ്ലർ വീണത് പോലെ, മുസോളിനി വീണത് പോലെ ഒരു നാൾ ആ രാജ്യത്തും കാലത്തിന്റെ നീതി നടപ്പാകും👍
Joseph Stalin
@@18abhinavp36 y
@@18abhinavp36 Stalintey Red Army illayirunnenkil Second World Warintey charithram mattonnayeney. dictator aanu but Soviet Union enna oru Superpoweriney USAkku ethirayi kettipadutha oru Legend koodiyanu.
@@18abhinavp36 സ്റ്റാലിൻ സ്ട്രോക്ക് വന്നു നേരത്തെ തട്ടിപ്പോയി
കാലം ആ കുടുംബം തന്നെ വേരോടെ പിഴുതെറിയുമെന്നു പ്രതീക്ഷിക്കാം....
🙏
കിം... കിം... കിം... കിം... കിം.. കിം... കിം
വരാത്തതെന്തേ..... 💥🚀
An indian is always feel freedom 🇮🇳
നമ്മുക്ക് പ്രതികരിക്കാൻ എങ്കിലും ഭാഗ്യം ഉണ്ടായാലോ അവർക്ക് അതും ഇല്ല ഇയാൾ ഒക്കെ ചാവണം എന്നാലേ ശെരി ആവുള്ളു,ഏകാധിപതി കൾ അവസാനം അങ്ങനെ ആണ്
മലയാളികളുടെ "തുക്കുടു വാവ "
Sathyam....🤣
😂
ആ തക്കുടു വാവടെ തനി കൊണം കൊണ്ട് അത്ര നല്ല വാവ അല്ല
Kim annan😅
😂😂
ഇയാൾ തിന്നുന്ന ഭക്ഷണം തൊണ്ട യിൽ കുടുങ്ങി അങ്ങ് തീർന്നിരുന്നെങ്കിൽ 🤦♀️🤦♀️🤦♀️
Evan poyal Vera allu varum systems Anu maradathu
ഇദ്ദേഹം വേറെ ലെവൽ. മോയന്ത്
ബീഫ് തിന്നാൻ പാടില്ലാ എന്ന് പറയുന്ന രാജ്യത്താണ് ഇത് പറയുന്നത്😂
And you won't eat?
നിങ്ങൾക് ഇതു ഇവിടെ പറയാൻ പറ്റുന്നത് തന്നെ ആണ് സുഹൃത്തേ ഈ രാജ്യത്തെ സ്വാതന്ത്ര്യം 🇮🇳
പാവം അതുകൊണ്ട് ഇവിടെ ആരും ബീഫ് കഴിക്കുന്നില്ല
@@ghostriderghostrider4409
നിന്നെ പോലുള്ള തീട്ട തീനികൾ ഇതും ഇതിൽ അപ്പുറവും ആഗ്രഹിക്കും...
നല്ല ഒരു ഇന്ത്യക്കാരൻ ആയി ജീവിക്കെടാ.... ഷൂ നക്കി
@@TheZULUMON 100%
Proud to be an india 🇮🇳
ഇതിൽ തെരഞ്ഞെടുപ്പാണ് വലിയ കോമഡി ആയിട്ട് തോന്നിയത്. 😆😆
കാണുമ്പോൾ എന്തൊരു നിഷ്കളങ്കനാണല്ലേ ഈ ക്രൂരൻ 🤐.. ഇവർ കുടുംബത്തോടെ ചാകണം ആ രാജ്യത്തിലുള്ളവർ രക്ഷപ്പെടാൻ.
കിം മലയാളം പഠിക്കാത്ത കാലത്തോളം ഉള്ളതും ഇല്ലാത്തതും നിങ്ങൾക് വർത്തയാകാം 😂
🤣igane chiripikalle 🤣
Inippo avan arinjalum....ivide vann moda kanicha avne thoori eriyum
😂🙏
👌👌👌
🤣
ലോകം കണ്ട ഏകാധിപൻമാരുടെ അന്ത്യം ഇവനും പ്രതീക്ഷിക്കാം ....
Don't call him communist because he Doesn't know what is communism
All communist counties are leading this dictatorisam
As if we know what communism is
Ha ha
Communism is for loosers..
EVEN SOME OF OTHER LEADERS DON'T KNOW ABOUT COMMUNISM
Proud To Be An Indian ❤
6:28 കേരളത്തിൽ നിന്ന് കഞ്ഞിവെള്ളം കൂടി കൊടുക്കാമായിരുന്നു
കിം കൊള്ളാലോ.... ശരിക്ക് അമിട്ട് കുറ്റിപോലെ ഉണ്ട്, അറിയാതെ ആരുടേങ്കിലും മേലെ വീണാൽ പിന്നെ അവനെ പോസ്റ്റമാട്ടത്തിനുകൂടി കിട്ടില്ല, 110, 120കിലോ ഒക്കെ അല്ലേ.....
😅💝
@TECH GAMERS 😂😂😂😂
@TECH GAMERS 😂😂😂
😀😝😁😆😆
@@abymohanan2043 സൂക്ഷിച്ചു നടന്നോ മെലെവീണാൽ തീർന്ന്.........
എന്തിനാണ് മറ്റു പ്രമുഖ രാജ്യങ്ങൾ ഇവന് ആധുനിക ആയുധങ്ങൾ വിൽക്കുന്നത് ?
Business
North Korea have most advanced Nuclear weapons and they are still continuing to create nuclear weapons
Like once America had Pak....China has North Korea.
Money
ഇയാൾക്ക് കുറച്ചെങ്കിലും ബുദ്ദി ഉണ്ടെങ്കിൽ മന്ദബുദ്ദി എന്ന് പറയാമായിരുന്നു
Budhi illenno.bhudhiyude kooduthal kondalle aa janaghale muzhuvan adichuketti swantham isttathinu jeevikunnath.kalanghalolam otta kudumbam thanne avare peedippikunnu.loka rashtraghalkku polum edapedan kazhiyathavannam ella pazhuthukalum adakkum.oru vartha polum purathuvidunilla.ithokke..
ഇയാളെയൊന്നും കമ്മ്യൂണിസ്റ്റ് എന്നൊന്നും വിളിക്കരുത്ത്... അത് ആ വാക്കിനു തന്നെ അഭമാനം ആണ്..
ഇയാള് ആണ് യഥാർത്ഥ കമ്മി.. സ്റ്റാലിൻ ഒക്കെ വേറെ 😊
ലോകത്ത് കമ്യൂണിസവും ഫാസിസവും കൊണ്ട് വന്നത് ഈ ഏകധിപത്യം തന്നെയാണ്.
ഇന്ത്യൻ ഭരണ ഘടന ശക്തമായത് കൊണ്ട് ഇവിടെ അവരുടെ അജണ്ടകൾ പൂർണമായി നടപ്പിലാക്കാൻ കഴിയുന്നില്ല എന്ന് മാത്രം.
There is no freedom and equality and socialism that means there is no communism
പിന്നെ എന്താണാവോ മാർക്കിസം
Pinne communism ithellathe
ഹോ ഈ രാജ്യത്ത് ജനിച്ചില്ലല്ലോ ഭാഗ്യം "!!!!
എന്തായാലും ഇവന്റെ പേര് അവിടെ ഉള്ള കുട്ടികൾക്ക് ഇടാത്തത് നന്നായി ക്രൂരനാ, ക്രൂരൻ
ഇവിടെ പിണുവേട്ടൻ 😂😂😂 അവിടെ കിങ്ങുട്ടൻ😂😂😂
🤣😂
വ്യത്യസ്തനാമൊരു king jung un നെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല ..!🎶🎶
തലയെടുക്കുന്നോർക് തലവനാം kimm...
😂😂😂🙏🙏ohh
@@goodsoul77 😌
ഇവന്മാരുടെ നാട്ടില്‍ ജീവിച്ച് എങ്കില്‍ ഞാൻ മരിച്ചു പോയേനെ😔😳
Adutha pravishyam vottu chaoyumbol ..ee video orkkuka
@@pravasimalayali8039 ഇവിടെ അഴിമതി ഇല്ലാത്ത കഴിവുള്ള സർക്കാരിന് വോട്ടു ചെയ്താൽ മതി......ഭരണഘടനകപ്പുറം ഒന്നും ആരും ചെയ്യില്ല....
@@Ajuppaan athu yethu sarkara bro..... azhimathi nadathatha oru party um illa
@@pravasimalayali8039 100% perfect ആയി ഒരു Gov ഉം എങ്ങും ഉണ്ടാകില്ല....തമ്മിൽ ഭേദമുള്ളതിനെ ജനം ജയിപ്പിക്കും....വികസനത്തെ വിലയിരുത്തി വോട്ടു കൊടുക്കുക...
@@Ajuppaan 👍👍
നമ്മുടെ രാജ്യം തന്നെയാ... ഒരു കണക്കിൽ നല്ലത്.. ഇതൊക്കെ കാണുമ്പോൾ ❤
നീ എന്ത് അറിഞ്ഞിട്ടാണ് ഈ തള്ളുന്നത്? അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത് അപ്പടി വിശ്വസിക്കല്ലേ
നല്ല അവതരണം 👏👏👏
ഇടക്കിടെ കിം സഖാവ് എന്ന് പറയുന്ന മഞ്ഞരമ്മയുടെ മനസ് ആരും കാണാതെ പോകരുതേ...
കിട്ടിയ ചാൻസിൽ ഒരു കുത്ത്. മഞ്ഞരമ
പിന്നെ സഖാവ് അല്ലാതെ എന്താണ്
Kim communist anuyayi aayathukondu thanne aanu avr aggane paranjathu, potte karayanda 😜 enthundelum news channelne kuttam parayanam , mattullavre kaliyakkanam , keralathile DYFI anuyayikal theerchayayum kochu Kim thanne aanu , oru partye anikal thanne nashippikkunnathu adyam aayittanu kaanunnathu. Communist prathipakshathil varumbol ee paranja news channelukalodu ippo ullathu pole orikkalm aayirikkilla😂
പിന്നെ എന്താണ്.. ഉത്തര കൊറിയ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണ്..
🤣🤣🤣
ഒരിക്കൽ ഈ മനുഷ്യനും ചരിത്ര ത്തിന്റെ ഭാഗമാവുമ്പോൾ . ഇയ്യാളെയും വാഴ്ത്താൻ ആളുണ്ടാവും.
Crct👏🏻👏🏻
@@chilanka22 also മോദി ജി , സഖാവ് പിണറായി .... അങ്ങനെ എല്ലാരെയും.
സത്യം
സഘാവ് സ്റ്റാലിൻ ഇപ്പോ ഇവർഡെ ഹീറോ
@@jim409 maybe Tamil Nadu cm nu Karuna Nidhi aa inspirationil aavum aa kuprasidha name itath ,🙂
Kim Namjoon
kim Seokjin
Min yoongi
Jung hosok
Park jimin
kim taehyung
Jeon Jungkook
💜💜💜💜💜💜💜
Itth enthinna evide parayunne evide poyalum ee thavala pari indavum
Biyas😂😂
Sometimes the end of kim's life may be an extraordinary news to the world.
Freedom for
North Korea
No way.. After his death his other family members will take his position
@@navaneethmd8790 helpless people..😒
Oops...
@@navaneethmd8790 someone brave must try to attempt to kill the whole family. Then nk will get it's freedom.
ഇതൊക്കെ വെച്ച് നോക്കുബോൾ മോദിജി എന്ത് പാവമാ 🥰 കിം ന്റ ചെറിയ version ആണ് യോഗി 🤣
Modiji kodathi ullond aanu ingana irikunu allengil southasiayil Kim Jong un Modiji ayene
പിണറായി?
@@comradeleppi2000 sheriya ...🥰
Al sudu
@@comradeleppi2000 Unda aayene
PROUD TO BE AN INDIAN
🇮🇳🇮🇳🇮🇳
ഏതെങ്കിലും ഒരു സെക്യൂരിറ്റി ഒരു ധീരത കാണിച്ചാൽ കോടി കണക്കിന് ജനങ്ങൾ സ്വാതത്രർ ആവില്ലേ, അതിന് നട്ടെല്ല് ഉള്ള ഒരുത്തനും ആ കൂട്ടത്തിൽ ഇല്ലേ.
Oru Kim poyal mattoru kim, so janagal elaam otta kett aayal pradhishedhichal maathre aah naatill swathanthryam kitoolu, chilapol jeevan thane nashtapetekkam
Kim marichal, aniyathi or makkal
@@Venom3211-f7p aa kudumbathe kootakola cheyyanam problem teerumalo😅
Kim modi un ആണ് നമ്മുടെ ഹീറോ😂
വേറെ level സൈക്കോ........
Compare to Korea ....INDIA ...is a HEAVEN......
South Korea is heaven
South korea heaven
ഇവിടെ യുണ്ട് കുന്നംകുളം കിംജോ വിജയൻ
ഇയാൾക്ക് ശരീരവളർച്ചക്ക് അനുസരിച്ചു ബുദ്ധി ഇല്ല... അമ്മാവൻമാരെ വേട്ട പട്ടിക്ക് ഇട്ടു കൊടുത്തു എന്നാണ് കേട്ടത്
നീ കണ്ടോ എന്തായാലും തുർക്കിയില്ലേ ആ ഏർദുഗൻ തിവ്രവാദിയെക്കാളും കൊള്ളാം
@@melvin8321 😶😶😶
@@melvin8321 🇮🇳
പറഞ്ഞു കേട്ടതല്ലേ
@@melvin8321 ഇയ്യോ എന്തൊരു സ്നേഹം
Very good presentation.... congrats ... sir
ഈ New Generation കാലത്ത് ഒരു രാജ്യം internet പോലും ഇല്ലാതെ.. അവിടെ എന്താണോ നടക്കുന്നത് അതാണ് അവിടത്തെ ജങ്ങളുടെ മനസ്സിലെ ലോകം അല്ലെ..!
ഇന്റർനെറ്റ് ഇല്ല എന്നു ആരാ പറഞ്ഞത്?🙄
@@shihan348 news കാണു
തക്കുടു വാവയുടെ ചിരി 😁
3:21
Adichu kollanam aa thendiye
Ath sariya thendi
നല്ല അവതരണം 👍
നരകം എന്നത് ഭൂമിയിൽ തന്നെ ആണെന്നു തോന്നുന്നു. രഷ്ട്രീയ മത കാഴ്ചപ്പാടുകളിൽ ചിന്തകളിൽ ചെറിയ മാറ്റം വരികയാണെൻകിൽ നമ്മുടെ രാജൃം എത്ര മേനാഹരം. സ്വർഗ്ഗമാണ്. സ്വർഗ്ഗം. തെറ്റ് ചെയ്യുന്ന മനുഷൃർ പുനർ ജനിക്കുണത് ചിലപ്പോൾ ഉത്തര കൊറിയയിലാവാം. ❤️❤️❤️❤️❤️🙏
ഇന്ത്യ സൗർഗഭൂമി ആണ്
ഇവിടേം. ഉണ്ട് ഇടക്കിടക്ക് ക്യാമറാമാനും ആയി ഇടക്കിടെ ഹിമാലയത്തിൽ പോവുന്ന ഒരു മണ്ടൻ
😃😃
Pinne chila paratta changan maar madyamangale kandal kadakke purathe enne parayum... mattu chilar koorande maravil swarnam kadathum..
@@dragonbooster2842 aa 56 inchulla mara vaanam aarikkum. Pinne swanmam kadathiya kendra manthri sabhayile chief cook muraleedharanum
@@sportingkerala9131 ready 1...2..3..oruthane thalli konnu.. Veroruthane kuthi konnu... Kammikal ellam ingine aane..
@@sportingkerala9131 madiyil kanam illa... Pakshe swapna inde.... 😂😂😂
Anchor vishnu chettan👍ente senior ayirunnu🥰🥰
ഈ പൊട്ടന്റെ ഫ്ലെക്സ് അടിച്ചു വച്ചായിരുന്നു ഒരിക്കൽ ഇടുക്കി ജില്ലാ സമ്മേളനം 😃
കിംമിന്റെ സുന്ദരികളായിട്ടുള്ള പെൺപടയുമായി നടക്കുന്ന വേഴ്ച മനോരമ കാണിച്ചില്ലല്ലോ 🤔
Engerkke pleasure squad enne paranj kore penungal ond ataa udeshiche
പിണറായി വിജയനെ ഓർമ്മവന്നു കേട്ടപ്പോൾ
Ayyo kashtayipoi🤣🤣🤣
😂🙏
Pinugandiyo
😁😂
കിംമിന്റെ കഥ കേൾക്കുമ്പോൾ മോദി അമിട്ട് ഏകാധിപതികളെയാണ് എന്നതാണ് സത്യം ...
കമ്മിന് കേരളത്തിലെ പിണറായ് എന്ന സ്ഥലത്ത് ഒരു അമ്മാവൻ ഉള്ള കാര്യം മാത്രം പറഞ്ഞില്ല
😂😂😂
ഇന്ത്യ യിൽ ജനിച്ചതിനു അഭിമാനിക്കുന്നു ഹോ എന്നെങ്കിലും ആ നാട്ടുകാർക്ക് freedom കിട്ടട്ടെ
ഇത് കിമ്മിന്റെ മാത്രം കഥയല്ല. എല്ലാ കമ്യൂണിസ്റ്റ് ഏകാധിപതികളുടെയും ജീവിതം ഏറെക്കുറെ ഇത് പോലെത്തന്നെയായിരുന്നു.
ഒന്ന് വിശദീകരിക്കാമോ
@@zionmusik3754 Kim,shi jin ping,putin,etc
ineem kurea examples und
@@akhil-qn7sn ഇവരൊക്കെ എന്ത് ചെയ്തെന്നാണ്
@@zionmusik3754 Appo thaan onnum arinjillea. Chinayil shee jin pin aan ini marikum varea president. Ayaal parayunnathea ini avidea nadakoo.
Russiayil anganea illeankilum anganea aan. Vladimir puthin aayirikum ayaal vijaarikunnath varea president. Koodaathea preathisheathikunna eathir partykaarea 2nd countriesum otta divasam kond jailil aakum.
Pinneanthaa veandath.
Pinnea Swathathra news paper illa, internet restricted aan. Eallam govt thirumaanikunnathu poleayea janagal kaanoo
ഈശ്വരാ ഭാഗവാനേ.... നല്ലത് ചെയ്താ നല്ലത് വരുത്തണേ.... 🙏
Proud to be an indian 🇮🇳
അങ്ങനെ. ഇവാർത്ത king അറിഞ്ഞാൽ മനോരമ ഗോവിന്ദ 😂😂
8:17 I'm scared hearing this😢
എന്താണ് പടച്ചോനെ ഇത് ഇങ്ങനെ 😔
Diya
Aa കുതിരയുടെ കഷ്ടകാലം. 😂😂😂😂. അത് ഒടിഞ്ഞു veezhatirunnal മതിയായിരുന്നു🙏🏻🙏🏻🙏🏻🙏🏻
പിണറായി യുടേ ഏകാധി പത്യ ടൈമിൽ വന്നവർ like 👍👍
njn sangi sudappi konghi kammi pangi onnum alla.....ennalum pinarayi ne ee pulli ayitt compare polum cheyyunatu tettanu....Kim cheyyuna cruelty okke valutanu
I dont support any parties .... Politics tanne fraud aanu...njn sadaranakkaran
ഇയാൾ സൈക്കോ ആണ്
അമേരിക്കയ്ക്ക് ഉത്തര കൊറിയയെ തോല്പിക്കാൻ വെറും നിസാരമായി സാധിക്കും. എന്നാൽ അവിടെ കുഴിച്ചാൽ എണ്ണ കിട്ടുകയില്ലെന്ന് എന്ന് അറിയാം അതുകൊണ്ടാ 😀😀
ഇനി ippom എണ്ണ കിട്ടിയിട്ടും വല്യ കാര്യം ഒന്നും ഇല്ല electic വിപ്ലവം അടുത്ത് തന്നെ വരും
@@justinkottayam പറയാൻ തുടങ്ങിയിട്ട് 50 വർഷത്തിൽ ഏറെയായി ഇനി അങ്ങോട്ടും പറഞ്ഞു കൊണ്ടിരിക്കും
@@blackcoffee2420 1990 ഇൽ bmw ഇലക്ട്രിക് വാഹനം ഇറക്കി 3 വർഷത്തിനുള്ളിൽ വ്യാപിപ്പിക്കാൻ ആയിരുന്നു ഉദ്ദേശം പക്ഷേ ജർമൻ combustion എൻജിൻ ഉല്പാദകരുടെ shakthamaaya ഇടപെടൽ മൂലം അതു നടന്നില്ല.... ഇപ്പൊ കഥ മാറി crude oil vila kuranju ... pollution കൂടി... പിന്നെ Norway polulla rajyangalil complete electric vehichil aayi thudangi..... Indiayilum 14 laksham roopaku nexon polulla vandikal electric irangi thudangi....ഇനി അധികം താമസിയാതെ വാഹനങ്ങൾ മുഴുവൻ ഇലക്ട്രിക്ക് അല്ലെങ്കിൽ ഹൈബ്രിഡ് variants ആവും.... താമസിയാതെ ഗൾഫ് പോലുള്ള രാജ്യങ്ങൾ നിലം പോത്തും....
Ee yaale psycho aane ee kim nuclear vech enth cheyyum enne ariyilla athukonde arum attack cheyatathe
@@justinkottayam ഇയാളുടെ കമന്റ് കണ്ടാൽ തോന്നും ക്രൂഡ് ഓയിൽ ഇല്ലെങ്കിൽ ഗൾഫ് നാടുകളിൽ രക്ഷയില്ല എന്ന്. എഡോ കാലം മാറി ഇന്ന് UAEഎന്ന രാജ്യത്തിന് എണ്ണയില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല. ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ AREA ആണ് മിഡിൽ ഈസ്റ്റ്. യൂറോപ്പിലേതടക്കം പല വമ്പൻ സാമ്പത്തിക ശക്തിയെയും പിടിച്ചു നിർത്തുന്നത് ഗൾഫ് ആണ്. ഗൾഫ് രാജ്യങ്ങൾ ഒരു രാജ്യത്തെയും ആശ്രയിക്കുന്നില്ല. എന്നാൽ ലോകത്തിലെ പല രാജ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കേണ്ടതുണ്ട് സൈനിക ശക്തിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് വരെ. 35 വര്ഷം മുന്നേ എന്റെ അച്ഛൻ ഗൾഫിലേക്ക് പോയപ്പോൾ പറഞ്ഞതാണ് ഗൾഫ് തീർന്നു എന്ന്. ഇന്നും ഒരു കുഴപ്പവുമില്ലാതെ നില നിൽക്കുന്നതും. ലോകം അവസാനിക്കും വരെ അതങ്ങനെ തലയെടുപ്പോടെ നിൽക്കും.