മലയാളസിനിമ ഈ സ്ഫോടനം അതിജീവിക്കുമോ?; പരാതിക്കാര്‍ അര്‍ഹിക്കുന്ന നീതിയെന്ത്? | Counter Point

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 120

  • @music1973-jo5fp
    @music1973-jo5fp 17 дней назад +5

    ബാബുരാജ് കുറ്റവാളി തന്നെ. അതിജീവിത പറയുന്നത്. സത്യമാണ് എന്ന് 100% വിശ്വസിക്കാം. അതിജീവിതയുടെ fighting Spirit ന് ഒരായിരം അഭിവാദ്യങ്ങൾ👏👏👏👏👏👏👏👏👏👏

  • @kochukunju2304
    @kochukunju2304 17 дней назад +4

    സംഘടനയുടെ പേര് അമ്മ എന്നത് മാറ്റി തീ പിടിച്ച വെടിപ്പുര എന്ന് മാറ്റി ഇടുക

  • @TransSpeciesTiger
    @TransSpeciesTiger 17 дней назад +6

    സ്ത്രീകളെ പുറത്താക്കി സ്ത്രീകളേക്കാൾ അഴകും കഴിവും ഉള്ള ട്രാൻസ്ജെൻററുകളെ എടുക്കുക

    • @dinkan9550
      @dinkan9550 17 дней назад

      Transgender is transgender and women is women

  • @rafeekrafeek8564
    @rafeekrafeek8564 17 дней назад +4

    ആരും തിയേറ്ററിലേക് സിനിമ കാണാൻ പോകാതിരുനാൾ ഇവറ്റുകളുടെ അഹകാരം മാറിക്കോളും
    സിനിമ കാണണമെന്നു തോന്നുന്നൾ മറ്റു ഭാഷ ചിത്രങ്ങൾ kanu

  • @thehero5316
    @thehero5316 17 дней назад +4

    പനി പിടിച്ചു പിന്നെ AMMA ഷോയിൽ ഹണി റോസുമായി ആടിത്തിമിർത്ത amma പ്രസിഡന്റ്‌ ഇതുവരെ ആയിട്ടും വാ തുറന്നട്ടില്ല.
    ഇവനെയൊക്കെ പിടിച്ചു പുറത്താക്കാൻ ആരുമില്ലേ

  • @lindaelizabeth1441
    @lindaelizabeth1441 17 дней назад +6

    Hindiയിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ മലയാളിതാരങ്ങൾക്കും Bollywood level coverage കിട്ടുന്നുണ്ട്. National media ഏറ്റെടുത്തിട്ടുണ്ട്. ഇനി എന്ത് മാങ്ങാത്തൊലിയ്ക്കാണ് government പേരുകൾ ഒളിപ്പിച്ചു വയ്ക്കുന്നത്? Listൽ ഉള്ളവരും ഇല്ലാത്തവരും എല്ലാം നാറി.

  • @razakmtp702
    @razakmtp702 17 дней назад +4

    ദയവ് ചെയ്ത് ചാനൽ ഒരു മാസത്തേക്ക് ബഹിഷ്കരിക്കുക! വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളവർ പ്രത്തേഗിച്ചും😮

  • @Trenderxyz
    @Trenderxyz 17 дней назад +4

    അറ്റം ബോംബ് വരാൻ ഇരിക്കുന്നത് അല്ലെ ഒള്ളു, ഇപ്പൊ ചെറിയ സ്ഫോടനം,ഹേമ റിപ്പോർട്ടിൽ hide ചെയ്ത പ്രതികളുടെ പേര് കേട്ടാൽ നിങ്ങൾ ഞെട്ടും.

  • @sky0007fall
    @sky0007fall 17 дней назад +4

    Wyanadu landslide deaths. Over 500 people dead. Has everyone forgotten it? Pinarayi could have released the report in 2018-19. What about Wyanadu relief fund? What about Mullaperiyar dam?

  • @jijomjose4078
    @jijomjose4078 17 дней назад +2

    After twenty twenty, new movie by AMMA is "Adjustment"

  • @mumthasko2447
    @mumthasko2447 17 дней назад +3

    ജസ്റ്റീസ് ഹേമ കമ്മീഷൻ തുറന്ന് വിട്ട ഭൂതം മലയാള സിനിമയിലെ നവോത്ഥാനത്തിന് വഴി തെളിക്കട്ടെ.

  • @anilkumar-zj5vc
    @anilkumar-zj5vc 17 дней назад +2

    these criminals should resign for all their posts and surrender to police..they should be in jail

  • @abrahamashokkumar8739
    @abrahamashokkumar8739 17 дней назад +2

    Wht abt wayanad closed chapter

  • @processcontroltechnics4958
    @processcontroltechnics4958 17 дней назад +1

    Evidence will be difficult to find as it is old

  • @jayanlulu8359
    @jayanlulu8359 17 дней назад +3

    മുകേഷ് നിൻറെ കാര്യം കട്ടപ്പൊക

  • @midhlajmidhlaj7658
    @midhlajmidhlaj7658 17 дней назад +1

    പരിധിയും പരിമിതികളും ഇല്ലാത്ത സ്ത്രീപുരുഷ സമ്പർക്കം വരുത്തിവെക്കുന്ന വിന എന്നതാണ് സത്യം😮😮😮 യഥാർത്ഥത്തിൽ ഇവിടെ തൃശങ്കുവിൽ ആകുന്നത് സ്ത്രീ സുരക്ഷ തന്നെയാണ്😢 സമൂഹം വളരെ നന്നായി ആലോചിക്കേണ്ടി ഇരിക്കുന്നു

  • @smruthyps7035
    @smruthyps7035 17 дней назад +3

    അയ്യേ ജയസൂര്യയും

  • @ajaym963
    @ajaym963 17 дней назад +3

    Jayasurye paranjaval inn dileepne nyayikarikunnu.. nalla comedy😂😂😂

  • @rajagopalannp8416
    @rajagopalannp8416 17 дней назад +2

    🤔മലയാള സിനിമ യുടെ ഇ പ്പോൾ ഴുള്ള സംഘടന (അമ്മ )യുടെ ഇ പ്പോഴു ള്ള ഭാരവാഹികളെ മുഴുവൻ പേരെയും പിരിച്ചുവിട്ട്
    ഇപ്പോൾ ഈ പീഡ ന കേസിൽ ഉൾപ്പെടാത്ത മറ്റു നടന്മാരെയും നടികളെയും (അമ്മ )യുടെ പ്രസി ഡണ്ടും, സെക്രട്ടറി യും ആ ക്കി നല്ല രീ തിയിൽ സിനിമയെ മുന്നോട്ടു കൊണ്ടുപോവുക

  • @southstburger1809
    @southstburger1809 17 дней назад +1

    How can the government/ concerned minister omit certain pages without reading the entire report?? So this proves that the minister has read and understood the report in full! He must resign first along with Mukesh and Ganesh who are directly involved in hiding the reports / inaction so far!! The culprits must be jailed/ punished after thorough investigations..

  • @johnmathew8355
    @johnmathew8355 17 дней назад +1

    Like Ombudsman power alike to be Appointed by Government to sort out, the issues enroll the Artists who are waiting for A.M.M.A Memberships also GREVIENCES redressal from all respects.

  • @prasannamenon3646
    @prasannamenon3646 17 дней назад +2

    വൈകുന്നേരം 6:30 മുതൽ 9:30 വരെ ഹേമ എന്നോ കമ്മിറ്റി എന്നോ ഒരു വാക്കു ഉച്ചരിക്കരുതെന്നു TV Serial producers association പ്രഖ്യാപിച്ചു. ഇതു ലംഘിക്കുന്ന news channel കൾക്ക് എതിരെ നിയമ നടപടി എടുക്കും.

    • @vijayanmk1537
      @vijayanmk1537 17 дней назад +1

      സോളാറിനെ കുറിച്ച് മാസങ്ങളോളമാണ് ചർച്ച നടന്നത്...

  • @hameedkoothali
    @hameedkoothali 17 дней назад +1

    നല്ല ബോൾഡ് ആയപെൺകുട്ടി 👍

  • @ShajiMC-bc8uj
    @ShajiMC-bc8uj 17 дней назад +1

    ആരോപണം ഉന്നയിക്കുന്നവരുടെ എന്തെന്നില്ലാത്ത ഒരു ആരാധന തോന്നുന്നുഅവരുടെ സംസാരരീതിഅവർ സംസാരിക്കുന്നതിൽ സത്യസന്ധതസമൂഹത്തിനു വേണ്ടിയാണ് പെൺകുട്ടികൾസമാധാനവും കുടുംബവും മറന്ന് രംഗത്തുവരുന്നത്തീർച്ചയായും നമ്മൾ അവർക്കൊപ്പം നിൽക്കണംഅവർ ഒറ്റപ്പെടുത്തരുത്അമ്മ സംഘടനയുടെപ്രതികളെനിയമങ്ങൾക്ക് മുന്നിൽ കൊണ്ടുവരണം

    • @RajNair-c6w
      @RajNair-c6w 17 дней назад

      അവർ പറയുന്നതിൽ എത്ര വാസ്തവം ഉണ്ടെന്നെങ്ങനെ അറിയും?

  • @pauldior5916
    @pauldior5916 17 дней назад +1

    Ennittano Baburaj paranjathu aale ariyillennu? Koode joli chaithennu aayal paranjenkil ayalkku aalariyam. Ayal parayunnathu pachakallamennu thelinjallo?

  • @anilvarma4123
    @anilvarma4123 17 дней назад

    It's a good change in malayalam film industry

  • @BijuSaviour
    @BijuSaviour 17 дней назад +1

    കൊല്ലത്തിന്റെ ബ്രാൻഡ് അമ്പാസഡർ ആണ് മുകേഷ്...
    ഓർമ്മവേണം.....

  • @anilvarma4123
    @anilvarma4123 17 дней назад

    Right question

  • @Ali05588
    @Ali05588 17 дней назад +3

    സ്ത്രീ ശാക്തീകരണം പരട്ട ചംഗൻ …..മുകേഷിനെ സംരക്ഷിക്കുന്നു…..ഇത്രയൊന്നും കേട്ട പോരെ

  • @AbdulHameed-li9kl
    @AbdulHameed-li9kl 17 дней назад

    Wayndill evidaya koithe evida yalle channel u gare

  • @MV-yl8lw
    @MV-yl8lw 17 дней назад +1

    ഇനി ഒരു സിനിമ എടുക്കണമെങ്കിൽ ക്യാമറയും തൂക്കി കാക്കനാട് പോയാൽ മതി...അവിടെ സംവിധായകർ, താരങ്ങൾ എല്ലാവരും ഉണ്ടാകും

  • @ramkumartvmala
    @ramkumartvmala 17 дней назад +1

    Àre you not ashamed nisha

  • @varthinkal5692
    @varthinkal5692 17 дней назад

    അതാണ് സ്ത്രീത്വം

  • @anilkumar-zj5vc
    @anilkumar-zj5vc 17 дней назад +1

    dissolve amma please no need to keep rapist in the organization and protect them.. its unconstitutional and against indian law..

  • @hameedkoothali
    @hameedkoothali 17 дней назад +2

    ബാബു രാ ജിന്റെ കുദാ ശ കഴിഞ്ഞു

  • @ManojKT-m4q
    @ManojKT-m4q 17 дней назад

    Me too ആണ്

  • @citizenkane9222
    @citizenkane9222 17 дней назад +4

    ഇവളുമാർ ആരെങ്കിലും എന്റെ പേരെങ്ങാനും പറയുമോ 🤔 ഞാൻ ഇടക്കൊക്കെ TV ൽ സിനിമ കാണാറുണ്ട് 😳

  • @Mullasserys
    @Mullasserys 15 дней назад +2

    മക്കൾ ദുർമ്മാർഗ്ഗികളായാൽ
    'അമ്മ' അനാഥയാകും!😮

  • @SudheerThekke
    @SudheerThekke 17 дней назад

    മലയാളം സിനിമ very poliyaattu

  • @anezce
    @anezce 17 дней назад

    Me coffee movement alle?

  • @arundped
    @arundped 17 дней назад

    നല്ല ചാനൽ

  • @DolbyMathew
    @DolbyMathew 17 дней назад +2

    Jayasurya always talk about women rights, women empowerment in his interviews & movies ( like njan marykutty) .but inside he is..........😂 wicked & cunning..

  • @blackcobra8357
    @blackcobra8357 17 дней назад

    10.02 പീഡനക്കേസ് സർവീസിലുള്ള ഒരു ഉദ്യോഗസ്ഥനോട് പറഞ്ഞിട്ട് കേസ് എടുക്കാതിരുന്നാൽ ആ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണം😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @ABDvahid
    @ABDvahid 17 дней назад

    Politicians ithil idapedilla, cause ethallam actress ne avar sameepichitund ennu avark nalla bodham undavum.. ingane poyal keralathilulla orupad per kudungum

  • @bijoyarakkal7655
    @bijoyarakkal7655 17 дней назад

    Kollathukaar ethra cheap aano

  • @Ali05588
    @Ali05588 17 дней назад

    mediaone എന്ന ചാനലിൽ സരിത ചേച്ചിയെ ഇന്റർവൈവ്യൂ ചെയ്ത ഒരു മിനിസ്റ്റർ ഉണ്ടല്ലോ …..നമ്മളെ ഒരു മിനിസ്റ്റർ കേസ് കൊടുകട്ടെ എന്ന് പറഞ്ഞല്ലോ …..രാഷ്ട്രീയത്തിൽ എത്തിയപ്പോ ……. പരാതി വേണം…ഉളുപ്പുണ്ടോ

  • @anilkumar-zj5vc
    @anilkumar-zj5vc 17 дней назад

    thelivunnu venemengil use polygraph test..

  • @mmathew4519
    @mmathew4519 17 дней назад +1

    പാര്‍ട്ടികള്‍ തമ്മില്‍ ശത്രുത, മതങ്ങള്‍ തമ്മില്‍ ശത്രുത, ഇനിയിപ്പോ ആണും പെണ്ണും തമ്മില്‍ ശത്രുത ആകുമല്ലോ ഇങ്ങനെ പോയാല്‍!

  • @navabjasinavab5220
    @navabjasinavab5220 17 дней назад +1

    ഇവരൊക്കെ ഇത്രെയും കാലം യവിടെ ആയിരുന്നു

  • @wilsonarakal
    @wilsonarakal 17 дней назад

    DISMANTLE AMMA

  • @shirlyjacob3243
    @shirlyjacob3243 17 дней назад

    Very very unfortunate to see new channels😩😡😡😡😡

    • @Pkraju123
      @Pkraju123 17 дней назад

      Manorama is not a new channel. It's old

  • @advhakkeem1710
    @advhakkeem1710 17 дней назад

    സ്ഫോടനമല്ല..വെള്ളിത്തിര വിപ്ലവം

  • @user-xf2ge1on1z
    @user-xf2ge1on1z 17 дней назад +1

    അമ്മയുടെ മഴവിൽ മനോരമ ഷോ..... ഇനി ആര് കാണും 😔😔അപ്പി ഷോ..... ടിക്കറ്റെല്ലാം വിറ്റു തീർന്നോ..., എന്നാ ലാഭം

  • @thajutvbox9366
    @thajutvbox9366 17 дней назад +1

    Association of Murikal Muttum Ammavanmaar😂😂

  • @varthinkal5692
    @varthinkal5692 17 дней назад

    ചാനലിലും ദുരാ രോപ മാണെ ന്നും ഗൂഡാ ലോച നയാ ണെന്നും പറഞ്ഞു കഴിഞ്ഞത് എല്ലാവരും കേട്ടതാ ണല്ലോ

  • @varthinkal5692
    @varthinkal5692 17 дней назад

    അപ്പോൾ നേരത്തേ തന്നെ പരാതി കൊടു ത്തിരുന്ന ല്ലോ അതൊ ക്കെ മാത്രം മതിയാ ക മല്ലോ

  • @aboobackersiddique1864
    @aboobackersiddique1864 17 дней назад

    Jeevidathil yetavum karutha adyayam sherikkum ormailla ithil thanne oru poruthakked undalloo😂😂😂😂😂😂😂😂

  • @AbdulHameed-li9kl
    @AbdulHameed-li9kl 17 дней назад

    Oru kodukaatumila paisa koodiyadinte ahangarm

  • @rajan.kkandothara4712
    @rajan.kkandothara4712 17 дней назад

    ഇതൊക്കെ കേൾക്കുമ്പോൾ ഇവൻമാരെയൊക്കെ താങ്ങുന്നവർ എത്ര വിഡ്ഡികളാണെന്ന് അത്ഭുതം തോന്നുന്നു.

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 17 дней назад

    Mazhavil manoramayil evarude program boycot cheyuo

  • @user-gj4vr1mb5j
    @user-gj4vr1mb5j 17 дней назад

    കാഫിർ വിഷയം ഹേമ മുക്കിയോ ഇനി ഹെമേന ആരെ മുക്കും

  • @modi_yogi_army
    @modi_yogi_army 17 дней назад

    Pinarayi vijayan take action against rapists please

  • @SiyadSisi
    @SiyadSisi 17 дней назад +2

    ചേച്ചി ടോയ്‌ലറ്റിൽ പോയത് തൂറാൻ പോയതാണോ മുള്ളാൻ പോയതാണോ അത് എൻറെ മുഖത്തേക്ക് തേക്കാൻ പാടില്ലായിരുന്നു നല്ല കമ്പി വർത്തമാനം വൃത്തികെട്ട ചാനലുകളും വൃത്തികെട്ട സംസാരങ്ങളും നിർത്തിക്കൂടെ കേരള ജനതയ്ക്ക് താങ്ങാവുന്നതിൽ അപ്പുറമായി

  • @varthinkal5692
    @varthinkal5692 17 дней назад

    എന്തൊ ക്കെയാണി കേൾക്കു ന്നത് അമ്മയുടെ ഗർഭ ത്തിൽ വേർതി രിവില്ലാ തെ ജൻമം ലഭിച്ച തെന്ന സത്യം അത്രയ്ക്ക ങ്ങു മറക്കാ മോ

  • @anilvarma4123
    @anilvarma4123 17 дней назад

    You're right prakash

  • @user-tz9ql8zz6k
    @user-tz9ql8zz6k 17 дней назад

    ഇവൾക്ക് മൂന്നാറിലെ വീട് അറിയാം പിന്നെ ഇയാളുടെ സ്വന്തം വീട്ടിലേക്ക് എങനാ പോകേണ്ടതെന്ന് അറിയാം! എന്തോ ഒരു മിസ്റ്റേക്ക് ഇപ്പോൾ ആരോ ഒരാൾ എല്ലാം മനസ്സിലാക്കി സ്നേഹിച്ച ഭർത്താവ് കുണശേഖരൻ ! പിന്നെ ആരെങ്കിലും ഓക്കെ ഒന്ന് തോണ്ടാൻ പറ്റിയ അവസരം ദേ കിടക്കുന്നു ! . സ്ക്രിപ്റ്റ് കൊടുക്കുമ്പോൾ കൂട്ടത്തിൽ കിടക്കേണ്ട സ്തലം കൂടി കൊടുക്കുന്നില്ല! എല്ലാം അവരവരുടെ ഇഷ്ടം ഈ മേഖല അത്ര നല്ലതല്ല എന്ന് എല്ലാർക്കും അറിയാം! തലവര കൊണ്ടും ചിലരൊക്കെ കയറിപ്പോകുന്നു ഇല്ലാത്തവർ സിനി ആർട്ടിസ്റ്റായി തുടരുന്നു ! എൻ്റെ അനുഭവം കൊണ്ട് സൂചിപ്പിച്ചതാ 50 തീയറ്ററിൽ റിലീസ് ചെയ്ത ഒരു ചലചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയാണ് ഞാൻ !!

  • @geethu..8018
    @geethu..8018 17 дней назад +3

    ഈ പുരുഷ വർഗത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കണം

    • @user-nc2wx6mf8k
      @user-nc2wx6mf8k 17 дней назад +4

      തന്റെ വീട്ടിൽ നിന്നു തന്നെ തുടങ്ങിക്കോ 🥴

    • @Parethan
      @Parethan 17 дней назад +1

      ​@@user-nc2wx6mf8k😜😜😜😜

    • @Parethan
      @Parethan 17 дней назад +2

      ആദ്യം നിന്റെ അച്ഛനിൽ നിന്ന് തുടങ്ങാം... അങ്ങേര് ആണല്ലോ നിന്നെ പോലത്തെ ഒരു പാഴിനെ ഉണ്ടാക്കിയത്

    • @anishkl5150
      @anishkl5150 17 дней назад

      എന്നിട്ട് 😂😂😂

    • @chellammajoseph1442
      @chellammajoseph1442 17 дней назад

      😂😂😂

  • @manikuttan5868
    @manikuttan5868 16 дней назад

    സിപിഎം കാരുടെ ഒരു ഭാഗ്യം

  • @AR-jp4qw
    @AR-jp4qw 17 дней назад

    ഇതിന്റെ പിന്നിൽ ഒരാൾ

  • @tarisdod
    @tarisdod 17 дней назад

    bheeman raghuvinu ookan kittiyille

  • @usafchermba8367
    @usafchermba8367 17 дней назад

    സിനിമ ക്കാരുടെ poothinte കഥകൾ ആണങ്കിൽ ഞ്ഞങ്ങൾ വാർത്തകൾ ഭാഹിഷ്കരിക്കും

  • @ABDvahid
    @ABDvahid 17 дней назад

    Thettu cheyyathavaraayi aarund Gopooo

  • @SudheerThekke
    @SudheerThekke 17 дней назад

    Sp ആയാലും വന്നോ

  • @user-me1kq8or2w
    @user-me1kq8or2w 17 дней назад

    ഏതു പൂറ്റില് വന്നു

  • @wilsonarakal
    @wilsonarakal 17 дней назад

    🚽 JAI JAI SURYA

  • @rajum.george3432
    @rajum.george3432 17 дней назад

    pls. Don't use the word AMMA in future for this cinema association. Its a great insult for all the mothers in our society. Let them use A. M. M. A. instead of AMMA.
    A. M. M. A is an association disrespects women.

  • @kotolengo68
    @kotolengo68 17 дней назад

    ജൂനിയർ ആർട്ടിസ്റ്റ് നെ റിപ്പോർട്ടർ ചാനലിൽ പൊളിച്ചടുക്കിയതാ .........

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 17 дней назад

    രാജു പി നായയും ഷാനിമപ്രയും എന്തേ സിദ്ധിക്ക്,ഇടവേല ബാബു,ധർമ്മജൻ ബോൾഗാട്ടി,വിൻസെൻ്റ് എം.എൽ.എ,ഇനിയൊരു എൽത്തോ. mla( കോൺ ) ചർച്ചയിൽ വരുണ്ണിലാ

  • @ajijayapalan5308
    @ajijayapalan5308 17 дней назад

    ഷാനി അപ്പോൾ ഹേമ കമ്മിറ്റിയിലെ കാര്യങ്ങൾ പുറത്തു വരണ്ടേ....

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 17 дней назад

    😂😂😂😂🙏🙏🙏🙏🍌🍌🍌🍌

  • @pb1818
    @pb1818 17 дней назад

    സഖാത്തി ഉണർന്നു 🤣🤣🤣

  • @nazarpanikaveetil856
    @nazarpanikaveetil856 17 дней назад

    മിനു പെണ്ണെ ജയസൂര്യ ചുംബിച്ചപ്പോൾ അപ്പോൾ തന്നെ എന്ത് കൊണ്ട് പ്രതികരിച്ചില്ല അപ്പോൾ ആ സുഖത്തിൽ മയംകിപോയോ

  • @ajijayapalan5308
    @ajijayapalan5308 17 дней назад

    ഷാനി അപ്പോൾ ഹേമ കമ്മിറ്റിയിലെ കാര്യങ്ങൾ പുറത്തു വരണ്ടേ....