കാഫിര്‍ പോസ്റ്റ് ഉണ്ടാക്കിയതാര്? കുരുക്കഴിക്കാന്‍ സിപിഎം തയാറാകാത്തതെന്തുകൊണ്ട് ? |Parayatha Vayya

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 417

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 25 дней назад +71

    റഹീം എവിടെ പോയി പ്രസംഗിച്ചോ അവിടെ എതിർ സ്ഥാനാർഥി ജയിക്കും.. അത്രയും വിശ്വാസ്യതയാണ് 😂

    • @nasartkc3478
      @nasartkc3478 25 дней назад +2

      😂😂😂😂😂 😢

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 23 дня назад +1

      ലുട്ടാപ്പി one എയർ 😢😂😂

  • @Shajl
    @Shajl 25 дней назад +45

    ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു ഈ തിരഞ്ഞെടുപ്പോടെ കൂടി ആ പാർട്ടി ഞാൻ വിട്ടു ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി വർഗീയത നാല് വോട്ടിനു വേണ്ടി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വരാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു സംഘപരിവാറും കമ്മ്യൂണിസവും കുറെ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നാൽ സംഘപരിവാറിനെക്കാൾ വിഷമാണ് കമ്മ്യൂണിസം എന്നാൽ സംഘപരിവാറിനെക്കാൾ വിഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി

    • @benoybuddy
      @benoybuddy 25 дней назад +5

      @@Shajl സ്വാഗതം സഖാവെ.. 🌹🌹🌹🌹

    • @intimateintimate7974
      @intimateintimate7974 25 дней назад

      അടിമകളല്ലാത്തവർക്ക് ഈ കള്ളന്മാരുടെ കൂടെ നിൽക്കാൻ കഴിയില്ല

    • @vpr3167
      @vpr3167 21 день назад +4

      പാവപ്പെട്ടവരായ സാധാരണക്കാരുടെ കൂടെ നില്‍ക്കലാണ് കമ്മ്യൂണിസമെങ്കിൽ കേരളത്തിലെ മികച്ച കമ്മ്യൂണിസ്റ്റ് ഉമ്മൻചാണ്ടിയും ഷാഫി പറമ്പിലിനെ പോലുള്ള യുവ കോൺഗ്രസ് നേതാക്കളുമാണ്..

    • @mujeebbavauk
      @mujeebbavauk 21 день назад

      👍🏻🌹🌹🌹❤️❤️❤️💙💙💙💙

    • @madaninp
      @madaninp 14 дней назад

      Ellavarkum maduthu

  • @bijumanuel7694
    @bijumanuel7694 25 дней назад +79

    ഇവരുടെ എല്ലാം സ്വത്ത് വിവരം അന്വേഷിക്കണം

  • @abdullaqdy691
    @abdullaqdy691 25 дней назад +104

    ഇവർക്ക് ഇനി എന്ത് അർഹതയാണ് മതേതരത്വം പറയാൻ. റഹീമേ നീയാണ് ഏറ്റവും വലിയ കൊടും വിഷം

  • @nazeerrasheed1729
    @nazeerrasheed1729 25 дней назад +150

    പാവം ടീച്ചറമ്മക്ക് ഇപ്പോഴും പോസ്റ്ററിന്റെ ഉറവിടം അറിയില്ല. സഖാക്കൾ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്‌...

    • @SureshEk-wv1ik
      @SureshEk-wv1ik 16 дней назад

      🙏🙏

    • @makkark.p978
      @makkark.p978 16 дней назад

      എന്തോന്ന് ടീച്ചറമ്മ ശൈലജ എന്ന് പറയു

  • @sameelpkm
    @sameelpkm 25 дней назад +194

    ലോകം മുഴുവൻ പകൽ വെളിച്ചത്തിൽ കണ്ട നിയമസഭ തല്ലിപ്പൊളിക്കൽ ഇതുവരെ പാർട്ടി സമ്മതിച്ചിട്ടില്ല, ടിപി യെ 51 വെട്ട് വെട്ടി കൊന്നത് ഇതുവരെ സമ്മതിച്ചിട്ടില്ല.... എന്നിട്ടാണ് ഇത്..... നിങ്ങൾക്കൊന്നും ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കുമറിയില്ല 😍

    • @ptmathew5226
      @ptmathew5226 25 дней назад +3

      Kiduga lokam muzhuvan kandu

    • @khadarmunamkadavu6511
      @khadarmunamkadavu6511 25 дней назад

      A. K. G. വെട്ടി പൊടിച്ചത് ആര് 😅

    • @tkmustafawayanad104
      @tkmustafawayanad104 24 дня назад +1

      അതെ നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല.

    • @SureshEk-wv1ik
      @SureshEk-wv1ik 16 дней назад

      ❤🎉🎉🎉

  • @sajukambrath7543
    @sajukambrath7543 25 дней назад +207

    ഞാനും പാർട്ടി വിടുന്നു 😢 😢😢 നേതാക്കൻ മാർ ഇവരെ ഒന്നും തിരുത്താൻ തയ്യാർ അല്ല 😢

    • @ajscrnr
      @ajscrnr 25 дней назад +16

      തിരിച്ചറിവ് ഉണ്ടായതിന് കേരളത്തിൻ്റെ നന്ദി...

    • @muhammedcp6293
      @muhammedcp6293 25 дней назад

      Rss ayalum cpm ayalum muselim ni aderano avar onekum

    • @shafeeqkadamthody5195
      @shafeeqkadamthody5195 25 дней назад +2

      ഞാനും

    • @MuhammedHidayuthulla
      @MuhammedHidayuthulla 24 дня назад +3

      ഞാനും ഈ പാർട്ടിയിൽ ശരിയാകുന്നില്ല എന്നാ വിട്ടിരിക്കുന്നു❤

    • @haris........8373
      @haris........8373 24 дня назад +6

      എന്റെ നാട്ടിൽ ഒരു മുതിർന്ന സഖവുണ്ടായിരുന്നു അയാൾ വരെ പാർട്ടി വിട്ടു 😂തല തിരിഞ്ഞ പാർട്ടി

  • @mohammadfad2680
    @mohammadfad2680 25 дней назад +65

    ഡബിൾ M A റഹിം... പൊളിറ്റിക്കൽ പോയിൻസൺ ആരാണ് എന്ന് .... ഇപ്പൊൾ മനസ്സിലായോ...

    • @prasadtp2206
      @prasadtp2206 25 дней назад

      ഇവനു ഷാഫി യുടെ വില അറിയില്ല, ഇവൻ മലത്തിൽ കിടക്കുന്ന കൃമി ആണ്.

    • @azeez9780
      @azeez9780 25 дней назад +1

      Not only but also -എന്താല്ലേ ഇംഗ്ലീഷൻ

    • @SureshEk-wv1ik
      @SureshEk-wv1ik 16 дней назад

      😂😂😂

  • @user-bj6wq2ch7x
    @user-bj6wq2ch7x 25 дней назад +47

    സ്വയം പോൺ-സ്റ്റാർ ആകുന്ന നേതാക്കളുള്ള ഒരേ ഒരു പാർട്ടി സിപിഎം മാത്രമാണ് 🤣🤣🤣

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 25 дней назад +128

    ശബരി മല വിഷയത്തിൽ പള്ളിക്ക് കല്ലെറിഞ്ഞത് ഞങ്ങൾ ❤
    ഫസലിനെ കൊന്നിട്ട് ടവൽ അമ്പല മുറ്റത്ത് കൊണ്ടിട്ടത് ഞങ്ങൾ ❤
    T P സഗാവിനെ വെട്ടികൊന്നിട്ട് വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചതും ഞങൾ ❤️
    കാസർഗോട് ഉണ്ണിത്താനെതിരെ വർഗീയ വീഡിയോ ഇറക്കിയതും ഞങൾ ❤
    കാസർഗോട് പള്ളിയിൽ കയറി ആർഎസ്എസ്കാർ വെട്ടിയപ്പോൾ അന്വേഷണത്തിന് മുമ്പേ മദ്യലഹരിയിൽ സംഭവിച്ചതെന്ന് പറഞ്ഞതും ഞങൾ ❤

    • @samuvalsam6681
      @samuvalsam6681 25 дней назад

      ലോകം മൊത്തം തകർക്കുന്ന ജിഹാദിയുടെ കമെന്റ് 😛😛😛

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 25 дней назад

      കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്റെയും കുറ്റ്യാടി മുൻ MLA ലതികയുടെയും തല തെറിച്ച ചെക്കനാണ് ഇതിനു പിന്നിൽ എന്ന്. വടകരക്കാർക്ക് നല്ലോണം അറിയാം.. അത് കൊണ്ടാണ് പോലീസ് വലിയ രീതിയിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നത്.. മുൻപ് ഗോവ ഗവർണരുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ അതേ പൊലയാടിമോൻ തന്നെ..

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 25 дней назад +4

      Good example ❤❤❤

    • @AlibhayAlibhay-vf8dw
      @AlibhayAlibhay-vf8dw 25 дней назад +5

      Kalakkimuthe ❤

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 25 дней назад +8

      നിയമസഭ തച്ചു കുളിച്ചിട്ട് അങ്ങനെ നടന്നിട്ടുള്ളത് ചന്ദ്രശേഖരൻ 51 വെട്ട് വെട്ടി അത് ഞങ്ങൾ അന്ന് പറഞ്ഞിട്ടില്ല കാഫിറും ഞങ്ങളല്ല എന്ന് പറയുന്ന ടീമാ ഇവരിൽ നിന്നും പ്രതീക്ഷിച്ചാൽ മതിയാകും

  • @user-qz7fd3mu8v
    @user-qz7fd3mu8v 25 дней назад +58

    8 വർഷം കൊണ്ട് എല്ലാം കൂടി ഒരു വഴിക്കു ആക്കി തന്നില്ലേ, ജീവനും കൊണ്ട് കുഞ്ഞുങ്ങൾ യൂറോപ് തേടി സർവ്വതും പണയപെടുത്തി ഓടുവാല്ലെ, ഇനിയും ഇവന്മാരെ താങ്ങണോ.

  • @Anil-The-Panther
    @Anil-The-Panther 25 дней назад +38

    Ldf എന്തും ചെയ്യും. അവർക്ക് മാന്യതയും സംസ്കാരവുമില്ല. ഇപ്പോൾ ഉളുപ്പില്ലാത്തവരും കൂടെയുണ്ട്.

    • @azeez9780
      @azeez9780 25 дней назад +1

      LDF എല്ലാരുമല്ല CPM

  • @Aboobacker-ir4ne
    @Aboobacker-ir4ne 25 дней назад +20

    ഈ ഒരു കാഫിർ പോസ്റ്റ് ക്രിയേറ്റ് ചെയ്തത് മാത്രമല്ല
    കേരളത്തിൽ മത ദ്രുവീകരണ പ്രവർത്തനങ്ങളുമായി ഇലക്ഷൻ സമയത്ത് എപ്പോഴെല്ലാം വന്നിട്ടുണ്ടോ സത്യത്തിൽ അതിന്റെ എല്ലാം ഉൽപാദകരും പ്രായോഗികരും ഒരേസമയം സിപിഎം ആയിരുന്നു എന്നത് സത്യമാണ്
    പക്ഷേ എന്തുകൊണ്ടോ മാധ്യമപ്രവർത്തകരും പോലീസ് അധികാരികളും അത് സിപിഎമ്മിന്റെ ഒരു അവകാശമാണ് എന്ന രീതിയിൽ അനുവദിച്ചു കൊടുക്കുകയായിരുന്നു

  • @benoybuddy
    @benoybuddy 25 дней назад +162

    ഇമ്മാതിരി കള്ളം പറയുന്നവർ സെക്രട്ടറി ആയിരിക്കുമ്പോൾ ഈ പാർട്ടി എവിടെ നന്നാകും???

    • @abdulhmeed4868
      @abdulhmeed4868 25 дней назад +10

      ഇത്രയും വർഗീയത പടച്ച് വിടാൻ മടിക്കാത്ത പാർട്ടിയാല്ലൊ ചീപിയം

    • @abhinandsthampi8900
      @abhinandsthampi8900 25 дней назад

      ​@@abdulhmeed4868ബ്രോ എൻറെ നിഗമനത്തിൽ അത് കോടിയേരി പിണറായി കൂട്ടുകെട്ട് തുടക്കത്തിന് ശേഷമാണ് സിപിഎം എന്ന പാർട്ടി എങ്ങനെ വർഗീയമായി സമൂഹത്തെ വിഭജിക്കാൻ തുടങ്ങിയത് അമീർ ഹസ്സൻ കുഞ്ഞാലിക്കുട്ടി അങ്ങനെ എന്തെല്ലാം കേട്ടിട്ടുണ്ട് അതിനുശേഷം ഇതും അങ്ങനെ കണ്ടാൽ മതി

    • @shanoobolavanna
      @shanoobolavanna 25 дней назад +3

      എരപ്പാളി

    • @sanuab7515
      @sanuab7515 25 дней назад

      നുണയൻമാർ ഭരിക്കുന്ന നുണയന്മാരുടെ പാർട്ടിയാണ്
      പിണനാറിസ്റ്റ് പാർട്ടി👹😈👺👽

    • @benoybuddy
      @benoybuddy 25 дней назад +1

      @@shanoobolavanna ഇരട്ട ചങ്കന്റെ പേര് അങ്ങനെ മാറ്റിയോ.. 😂😂😂😂
      തനിക്കെങ്കിലും പറയാനുള്ള ധൈര്യം വന്നല്ലോ, 🌹🌹🌹🌹.. പോരെ

  • @visionary_days
    @visionary_days 24 дня назад +10

    ഏഴ് വർഷമായി ഞാൻ വാടാനപ്പള്ളി ഏരിയാ DYFI പ്രവർത്തകനാണ്... വർക്കിംഗ് കമ്മിറ്റിയംഗമായിരുന്നു, പിന്നെ സെക്രട്ടറിയായി.... മതിയായി... നിർത്തുന്നു.... മടുത്തു ഈ പാർട്ടി....

    • @benoybuddy
      @benoybuddy 23 дня назад

      @@visionary_days ലാൽ സലാം, സ്വാഗതം

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 25 дней назад +24

    വിജയനും ഗാങ്ങും.. ശൈലജ ടീച്ചറെ ഒതുക്കി.. അതാണ് യാഥാർഥ്യം

  • @mssaithalvi2533
    @mssaithalvi2533 25 дней назад +26

    എന്തെങ്കിലും ഒരു കാര്യം CPM ഇത് വരെ സമ്മദിച്ചിട്ടുണ്ടോ

  • @entertainmentmedia1802
    @entertainmentmedia1802 25 дней назад +18

    വെറുത്തു പോയി ഈ പാർട്ടിയെ ഇനി ഈ ജന്മത്തിൽ cpim ന് ഞാൻ വോട്ട് ചെയ്യില്ല

  • @gokuldas1633
    @gokuldas1633 25 дней назад +77

    ഇന്ത്യയിലെ വർഗ്ഗീയ പാർട്ടി CPM

  • @sajukambrath7543
    @sajukambrath7543 25 дней назад +51

    എല്ലാരും കൂടെ കേരളം ബംഗാളിന്റെ അവസ്ഥ പോലെ ആകും 😢😢

  • @sman6372
    @sman6372 25 дней назад +15

    അങ്ങിനെയൊന്നും പറയരുത്. ഞങൾ ഈ സമുദായത്തിൻ്റെ രക്ഷകരാണ്. അഥവാ ഒരു പ്രശ്നവും ഇല്ലെങ്കിൽ ആദ്യം ഞങൾ രഹസ്യമായി പ്രശ്നം ഉണ്ടാക്കും. പിന്നെ അവരെ സംര ക്ഷിക്കും. ഏതായാലും ഈ സ്ക്രീൻ ഷോട്ട് വേണമെങ്കിൽ മലയാളത്തിലെ ഓരോ മാപ്പിള സഘാക്കൾക്കും വിശിഷ്യാ മാളിയേക്കൽ തറവാട്ടുകാർക്കും സമർപ്പിക്കാം .....

  • @abhinandsthampi8900
    @abhinandsthampi8900 25 дней назад +62

    കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷങ്ങൾ ആണ് സിപിഎം എന്ന പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്🤬🤬

    • @azeez9780
      @azeez9780 25 дней назад

      അത് റഹീമിനെ ചൂണ്ടി അല്ലേ അല്ല ഇച്ചോറപ്പാണ് 😅😊😂

  • @rsn5857
    @rsn5857 24 дня назад +7

    ഞാൻ ഈ പാർട്ടി വിടുന്നു ഇനി രാഷ്ട്രീയം ഇല്ല മനുഷ്യൻ മാത്രം 👍... Bye

  • @MalluMalayalam
    @MalluMalayalam 25 дней назад +32

    ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്

  • @fhameen
    @fhameen 25 дней назад +16

    കേരളത്തിലെ ജനങ്ങളെ ഡാർവിന്റെ പുതിയ സിദ്ധാന്തം (ശൂന്യതയിൽ നിന്ന് ) എല്ലാം ഉണ്ടാകുന്നു എന്ന് പഠിപ്പിക്കണം 😂

  • @majeedvellat
    @majeedvellat 25 дней назад +37

    പാവം എന്നിട്ടും നിങ്ങൾ വോട്ട് ചെയ്തു ല്ലെ? സീസറ മ്മയെതോൽപ്പിച്ചുല്ലെ?😮😮

  • @kanivuraheem7750
    @kanivuraheem7750 25 дней назад +10

    വടകര DYSPയെ മാറ്റിയല്ലൊ , ഇനി പാർട്ടി വിചാരിക്കുന്ന മാതിരി കേസ് മാറ്റാം

  • @itz_usu_ard
    @itz_usu_ard 25 дней назад +6

    ഇവരെ ഇപ്പോഴും താങ്ങുന്ന കുറെ മാപ്പിള അടിമകളെ സമ്മതിക്കണം 😅

  • @ajscrnr
    @ajscrnr 25 дней назад +8

    സകല തെമ്മാടിത്തരവും കാണിച്ചു കൂട്ടിയിട്ട് അവർ മുഷ്ഠി ചുരുട്ടി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു,വർഗ്ഗീയത തുലയട്ടെ..💪💪💪💪🐥🐥🐥🐥🐥

  • @AbdulJaleel-g6u
    @AbdulJaleel-g6u 25 дней назад +8

    മുസ്ലിം ലീഗിന് അഭിമാനിക്കാം മുസ്ലിം സമുദായത്തിന് അഭിമാനിക്കാം ഇവർ സംയമനം പാലിച്ചു ഞങ്ങൾക്ക് അറിയാം പ്രശ്നങ്ങൾ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും പക്ഷേ
    ഞങ്ങൾ അത് ചെയ്യില്ല ചെയ്യിപ്പിക്കുകയും ഇല്ല മതം ഉള്ളവനും മതം ഇല്ലാത്തവനും
    രാഷ്ട്രീയം ഉള്ളവനും രാഷ്ട്രീയം ഇല്ലാത്ത വനും ഈ ഭൂമിയിൽ
    ജീവിക്കാൻ അവകാശമുണ്ട്
    ആ അവകാശം ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കുകയും
    അവരെ ഒറ്റപ്പെടുത്തുകയും വേണം അല്ലാത്തപക്ഷം ഇത്തരം കാര്യങ്ങൾ കൊണ്ട് നാടിനെ നശിപ്പിക്കും ഈ വിഷം പോസ്റ്റ് ഇട്ടവന് എന്ത് ചെയ്യാമെന്ന് കാത്തിരുന്നു കാണാം മനുഷ്യത്വം വിജയിക്കട്ടെ😢😢😢

  • @comment6567
    @comment6567 25 дней назад +10

    റിബേഷും മന്ത്രി റിയാസും തമ്മിലുള്ള ബന്ധം വച്ചു നോക്കുമ്പോൾ കാഫിർ സ്ക്രീൻ ഷോട്ടിനു പിന്നിൽ പ്രവർത്തിച്ച തലച്ചോർ റിയാസിന്റെതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു

  • @shahul448
    @shahul448 25 дней назад +6

    ഇവിടെ വർഗീയത ആളി കത്തിച്ചു മുതലെടുപ്പ് നടത്തുന്ന ഒരു പാർട്ടി

  • @shabeershumsudheen6773
    @shabeershumsudheen6773 25 дней назад +8

    ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സൈന്യം എന്ന് നമ്മൾ വിശ്വസിച്ചിരുന്നത് കേരള പോലിസിനെയാണ്. എന്നാൽ ഒരു കാഫിർ സ്ക്രീൻ ഷോട്ട് പോലും കണ്ടുപിടിക്കാൻ പറ്റാതേപോയല്ലോ പോലീസിന്😕.

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 25 дней назад +5

    സി.കണ്ണൻ, നായനാർ, ഏ കെ.ജി ഇവരുടെയൊക്കെ പിൻമുറക്കാർ ഇത്രയും നെറികെട്ട രാഷ്ട്രീയക്കാർ ആയതിൽ ഖേദിക്കുന്നു. ഒരു കാലത്ത് ഈ പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച എന്നെപ്പോലുള്ളവർക്ക് നാണക്കേടാവുന്നു

  • @NoushadKunhi
    @NoushadKunhi 25 дней назад +15

    സഖാക്കളെ അപേക്ഷിച്ച് sankikal എത്രയോ ഭേദം എന്ന് വേണേലും പറയാം കഷ്ടം? സഖാക്കള്‍ക്ക് ഇത് കൊടുത്തത് അമ്പാടി മുക്ക് sankikal തന്നെ ആയിരിക്കും അമ്പാടി മുക്ക് സഖാക്കളും sankikaludeyum കൊടുക്കലും vaangalum

  • @MohandasKP-w2i
    @MohandasKP-w2i 25 дней назад +8

    ചെറ്റത്തരം അലങ്കാരമാക്കി നടക്കുന്നവരാണ് സഖാക്കൾ
    അവരിൽ നിന്നും എന്തും പ്രതീക്ഷാം

  • @abubakers.m9903
    @abubakers.m9903 25 дней назад +14

    ആരുണ്ടാക്കിയാലും അത് സമൂഹത്തിൽ കലാപം ഉണ്ടാക്കി വിഭാചനം സൃഷ്‌ടിക്കാനും അക്രമത്തിലൂടെ കൊള്ള നടത്താൻ തക്കം പാർത്തവരുമാണെന്ന് ഒരു സംശയവും വേണ്ട. അപകടം കടന്നു പോയത് നന്നായി ദൈവം കാത്തു.വരും കാലങ്ങളിലും ഇതുപോലെ പടച്ചു വിട്ടു കലാപം ഉണ്ടാക്കാൻ ശ്രമിക്കും ജാഗ്രതൈയിൽ മലയാളി ഇരിക്കുക ഇല്ലങ്കിൽ നഷ്‌ടം വലുതായിരിക്കും

  • @mastersviewpoint
    @mastersviewpoint 25 дней назад +13

    ഈ നശിച്ച പാർട്ടി ഒന്ന് അവസാനിച്ചാൽ മതി 😥

  • @UmmerKoya-dv8yu
    @UmmerKoya-dv8yu 25 дней назад +6

    ഈ പോസ്റ്റ് ഏതെങ്കിലും UDF അനുകൂല ഗ്രൂപ്പുകളിൽ പ്രചരിച്ചതായി ആർക്കെങ്കിലും അറിയുമോ? വോട്ട് കിട്ടാനായിരുന്നെങ്കിൽ UDF ഇത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമായിരുന്നല്ലോ ........

  • @reallifevlogs8302
    @reallifevlogs8302 25 дней назад +10

    ഇദ്ദേഹം ഒരു സർക്കാർ സ്കൂൾ അദ്യാപകൻ ആണെങ്കിൽ അതും കൂടി അന്വേഷിച്ചു നോക്കൂ

  • @FarooqueVkpadi
    @FarooqueVkpadi 25 дней назад +9

    കാഫിർ പ്രയോഗത്തിന് പിന്നിൽ സിപിഎം എനിക്കൊന്നും അത് അത്ഭുതമല്ല ഷാനി മോളെ ചെറിയൊരു ഉദാഹരണം പറയാം മലബാറിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയും ഒരു ഹിന്ദു സ്ഥാനാർത്ഥിയും മത്സരിച്ചാൽ പഴയ കാലം തൊട്ടേ സിപിഎമ്മിലെ മുസ്ലിം നാമധാരികൾ അതിലെ മുസ്ലിം സ്ഥാനാർത്ഥി യുഡിഎഫ് അനുഭാവി ആണെങ്കിൽ അയാളെ മുജാഹിദ് അല്ലെങ്കിൽ ജമാഅത്ത് ആക്കി ചിത്രീകരിക്കും കാരണം മുജാഹിദ് ജമാഅത്തുകൾ വളരെ കുറഞ്ഞ ആളുകളെ ഉള്ളൂ ഭൂരിപക്ഷമായ സുന്നികളുടെ വോട്ട് തട്ടാൻ ആണിത് നിങ്ങൾക്കൊക്കെ ഇത് പുതിയ സംഭവമായിരിക്കും പക്ഷേ നമ്മൾക്ക് ഇത് കേട്ട് തഴമ്പിച്ച സംഭവമാണ് തെക്കൻ ജില്ലയിൽ ഉള്ള ഇടത് അനുഭാവികൾ ഇത് കേട്ട് ഞെട്ടുന്ന ആവോ

  • @mohammedunnim.c8931
    @mohammedunnim.c8931 25 дней назад +7

    ഇത് പോലുള്ള ഒരു പെടല് സിപിഎം മുമ്പ് പെട്ടിട്ടുണ്ട് ആകില്ല

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 25 дней назад +7

    വിശ്വാസ്യത നഷ്ടപ്പെട്ട് പാർട്ടിയും നേതൃത്വവും.

  • @jeevanjan4086
    @jeevanjan4086 25 дней назад +40

    എന്റെ മണ്ണുണ്ണി പിണുവേ...
    നീ എന്തൊരു ദുരന്തമാണെടോ???

  • @ashrafmuhammad9572
    @ashrafmuhammad9572 25 дней назад +7

    റി ബേഷ് പാവം...ഓർമ്മ കുറവുള്ള ഒരാളെ വേട്ടയാടല്ലേ മാ പ്രേ.. 🤣🤣🤣🤣

  • @rajanpk6466
    @rajanpk6466 25 дней назад +9

    പിന്നെ എന്തിനാ ഇവിടെ ഒരു പോലിസ് മന്ത്രി

  • @mathewjoseph6821
    @mathewjoseph6821 25 дней назад +7

    ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള ........ ന് പത്രത്തിൽ നിന്നുള്ള വിവരമേയുള്ളൂ. കേരളത്തിലെ വിവരംകെട്ട അടിമകൾ ഇതൊക്കെ വിശ്വസിക്കും

  • @Shamsu-ky7id
    @Shamsu-ky7id 25 дней назад +17

    ഞാനും ഇത് വരെ CPM പറയുന്നവർക്കാണ് വോട്ട് ചൈതിരുന്നത് ഇനി ലീഗിന്

  • @ershadkk2311
    @ershadkk2311 25 дней назад +5

    വെറുതെ അല്ല ഈ പാർട്ടി കേരളത്തിൽ മാത്രം ആയത് 😂

    • @benoybuddy
      @benoybuddy 23 дня назад

      @@ershadkk2311 ഇനി അതും ഒരു ഓർമ.. 👣👣👣👣👣

  • @ittyeapen2271
    @ittyeapen2271 25 дней назад +6

    സിപിഎം നു കലി കയറിയാലും ജനങ്ങൾക്കു ഇപ്പോൾ എല്ലാം മനസിലായി

  • @rajanpk6466
    @rajanpk6466 25 дней назад +6

    ഏറ്റവും കൊടും വിഷം സംസാരിച്ചു അത് തന്നെ ധാരാളം ഇപ്പോൾ ആരാണ് കൊടും വിഷം പൊതുജനത്തിന് മനസ്സിൽ ആയിക്കാണും

  • @samjohn9061
    @samjohn9061 25 дней назад +5

    ഷാഫി പറമ്പിലിന്റെ ഇല്ലാത്ത ഫോണിൽനിന്നും ഉണ്ടാക്കി എന്ന് പോലീസ് പറയാൻ സാധ്യതയുണ്ട് . .
    'Self Goal' എന്നു കേട്ടിട്ടെ ഉള്ളു , ഇപ്പൊൾ കണ്ടു !!
    Teacher ആകാൻ പറ്റിയ ഒരാൾ, എങ്ങനെ Teacher അയി എന്നു കൂടി അന്വഷിക്കണം.
    MP ആകാൻ പറ്റിയ ഒരാൾ
    CM ആകാൻ പറ്റിയ ഒരാൾ

  • @ittyeapen2271
    @ittyeapen2271 25 дней назад +5

    ഇതു പറയാൻ അല്ലെ റഹിമേ നിങ്ങൾ ഇങ്ങനെ ഒരു പോസ്റ്റ്‌ ഉണ്ടാക്കിയത്

  • @hussainct1524
    @hussainct1524 25 дней назад +7

    റിബേഷിന് ഒരു ബിരിയാണി വാങ്ങിക്കൊടുത്ത് ഒന്നു ചോദിച്ചു നോക്കൂ കേരള പോലീസേ,

  • @Mallu_knr
    @Mallu_knr 25 дней назад +6

    കാസിമിനെ കുടുക്കാൻ ശ്രമിച്ചത് പോലെ ഏതൊരു മുസ്ലിം പേരുകാരനെയും വർഗീയവാദിയും തീവ്രവാദിയും ആക്കാൻ ഈ നാട്ടിൽ ഒരു പോസ്റ്റർ മാത്രം മതി.കാസിം തന്റെ നിരപരാധിത്തം തെളിയിക്കാൻ ഇതുവരെ ലക്ഷങ്ങൾ ചിലവഴിച്ചു കാണും..ഒരു പാവപ്പെട്ട മുസ്ലിം പേരുകാരൻ ഇതെങ്ങനെ നേരിടും,എങ്ങനെ ജോലിക്ക് പോകും

  • @ittyeapen2271
    @ittyeapen2271 25 дней назад +4

    അപ്പോൾ ആ പ്രചാരണത്തിൽ ഉറവിടം മലർന്നു കിടന്നു തുപ്പിയത് പോലെ ആയിപോയി

  • @mssaithalvi2533
    @mssaithalvi2533 25 дней назад +5

    പൊളിറ്റിക്കൽ ലുട്ടാപ്പി ഞെക്കി പ്പിടി റഹീം

  • @beenamanojkumar6331
    @beenamanojkumar6331 25 дней назад +5

    പോലീസ് ഈ വിവരം ആദ്യേ ചോർത്തി കൊടുത്തു അതാണ് എംവി ജയരാജൻ പോരാളി ഷാജിയെ ചീത്ത പറയാൻ മീറ്റ് ദ പ്രെസ്സ് വിളിച്ചത് 😂😂😂😂😂😂

  • @zainudheenav5301
    @zainudheenav5301 25 дней назад +5

    Masha Allah സ്റ്റിക്കർ ന് ശേഷം കാഫിർ പോസ്റ്റ്‌ അടക്കം
    സിപിഎം ന്റെ കരുതൽ

  • @ajithnair3689
    @ajithnair3689 25 дней назад +3

    ഇവർ പരിഹാസ്യരാവുന്നത് ഇവർക്ക് മനസ്സിലാകാത്തത് ആണോ അതോ പാർട്ടി പൊട്ടൻ കളിക്കുകയാണോ?

  • @mariyamariyam286
    @mariyamariyam286 25 дней назад +4

    ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായി ആരാണ്‌ ഇതിന്റെ പിറകില്‍ എന്ന് പക്ഷേ cpm നേതാക്കന്മാക്ക് മാത്രം ഒന്നും അറിയില്ല oh വല്ലാത്ത നേതാക്കന്മാര്‍

  • @sujithgopi1980
    @sujithgopi1980 25 дней назад +4

    മനുഷ്യൻ ജാതി മറന്നാൽ ഇതൊക്കെ ഓർമ്മിപ്പിക്കുന്നത് ഈ പാർട്ടിക്കാരാണ്

  • @nahmae4909
    @nahmae4909 25 дней назад +4

    നിങ്ങൾ ഷെയർ ചെയ്തത് നിങ്ങക്ക് തന്നെ തിരിച്ചടിച്ചു ഇനിയും എത്രയെത്ര കാര്യങ്ങൾ തെളിയാൻ കിടക്കുന്നു

  • @hamzakodakkattil7720
    @hamzakodakkattil7720 25 дней назад +4

    ഈപാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും ഒരു ചുക്കും അറീല
    നിയമസഭ അടിച്ച് തകർത്ത് പാർട്ടി സമ്മതിച്ചോ?
    TP 51 വെട്ട് വെട്ടിയത് പാർട്ടി സമ്മതിച്ചോ?
    പിന്നെ എന്ത് ഇത്

  • @muhammadriyas1974
    @muhammadriyas1974 25 дней назад +5

    ലുട്ടാപ്പി എന്തു കണ്ടിട്ടു ആണ് അലറി വിളിച്ചത്

  • @kareemkalamkulath1081
    @kareemkalamkulath1081 25 дней назад +3

    CPMപണ്ട് ഷാജിയുടെ MLA സ്ഥാനം (സിറാത്ത് പാലം ) കൊണ്ട് പോയതാണ്

  • @user-zk9in7ne8s
    @user-zk9in7ne8s 25 дней назад +3

    ഗുണം ഉണ്ടാകും എന്ന് പാവം ആ അമ്മ കരുതിപ്പോയി.ലോകം ആരാധിക്കുന്ന അമ്മയുടെ പതനം ഭയങ്കരമായിപ്പോയി

  • @basheerkutty6064
    @basheerkutty6064 25 дней назад +3

    ഈ സിപിഎം യെന്ദു സന്ദേശമാണ് മലയാളിക്ക് കൊടുക്കുന്നത്, മഹാകഷ്ട്ടം 😇😂🤣😇😂🤣

  • @abdulsathar6698
    @abdulsathar6698 22 дня назад +2

    സീസറമ്മ ക്ക് ഇനിയും ഒര് പാട് തോൽക്കാൻ ഈ നാടകം മതി 🙏🏻

  • @ismailichu4877
    @ismailichu4877 25 дней назад +6

    ഷാഫിക്ക ആദ്യം റഹിമിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണം
    Plz ഷാഫിക്ക ഇനി ഇങ്ങനെ ഒരു ഇതിന്നും റഹിം വരരുത് 🤗🤗🙂🙂

  • @almadeena7529
    @almadeena7529 25 дней назад +8

    എഴുപത് വർഷം തികയുമ്പോൾ റഷ്യൻ കമ്മ്യൂണസത്തിന് തകർച്ച!
    ഇന്ത്യൻ കമ്മ്യൂണിസവും എഴുപത് തികക്കുമ്പോൾ........തകരുമോ????⁉️

    • @mariyamariyam286
      @mariyamariyam286 25 дней назад

      ഈ പോക്ക് പോയാല്‍ ജനങ്ങള്‍ കുഴിച്ചു മൂടും

    • @nahmae4909
      @nahmae4909 25 дней назад

      അതുറപ്പാണ്

  • @user-bj6wq2ch7x
    @user-bj6wq2ch7x 25 дней назад +9

    മരുമോൻ ടീച്ചറമ്മയെ ഒതുക്കാൻ ചെയ്തതാണ് ഇവയെല്ലാം 😂🙏🙏

  • @haris........8373
    @haris........8373 24 дня назад +2

    ഏതെങ്കിലും ഒരുസഖവ്‌ തെറ്റ് പറ്റിപ്പോയി എന്നുപറഞ്ഞു മാപ്പ് പറഞ്ഞതായി ആരെങ്കിലും കേട്ടിട്ടുണ്ടോ ഇല്ല എന്നാണ് എന്റെ ഒരു ഇത് നിങ്ങടെയോ...?

  • @alikasim658
    @alikasim658 25 дней назад +4

    അത് കാണാനുള്ള കണ്ണ് തനിക്കില്ല. കാണേണ്ട കാര്യങ്ങളൊന്നും തന്നെ കാണാതിരിക്കാൻ എന്തോ ഒന്ന് തന്നിൽ മറ പിടിക്കുന്നു. ആ മറ നീക്കണം.

  • @user-zo6vm3ub4e
    @user-zo6vm3ub4e 25 дней назад +4

    പിണറായി ആഭ്യന്തരം ഒഴിയാൻ വെല്ലുവിളിക്കുന്നു. ..പിണറായി അഭിയന്തരം ഒഴിഞ്ഞാൽ 2മാസം ക്യാപ്റ്റൻ ആയി തുടരാൻ കഴിയില്ല. .പിണറായുടെ കയ്യിലെ അഭിയന്തരമാണ് കേരളത്തിൽ സംഘപരിവാരും ബിജെപി യും വളരുന്നത്. ...കേരള പോലീസിൽ സംഘപരിവാർ വളരെന്നതും പിണറായാണ്

  • @shajahankunjikoya4438
    @shajahankunjikoya4438 23 дня назад +2

    കുനിച്ച് നിർത്തി 2 കൊടുത്താൽ എല്ലാം തുറന്നു പറയും. വർഗ്ഗീയ കലാപം ഉണ്ടാക്കുന്നതാരായാലും ഒറ്റപ്പെടുത്തണം കേരള സമൂഹം'

  • @Gikku2104
    @Gikku2104 25 дней назад +11

    ആ പീവി ഞാനായിരിക്കില്ല കേരളത്തിൽ എത്ര പീവീമാരുണ്ട്?

  • @whiteevil691
    @whiteevil691 25 дней назад +4

    Yes exactly madam👌🔥❤🙏🙏🙏

  • @moideenkuttyrp616
    @moideenkuttyrp616 23 дня назад +1

    ഇതു പാർട്ടി വേറെ ലെവൽ ആണ് മക്കളെ

  • @NoushadKunhi
    @NoushadKunhi 25 дней назад +6

    കിട്ടിയത് അമ്പാടി മുക്ക് sankikal വഴി

  • @lastmanstand3878
    @lastmanstand3878 25 дней назад +4

    വര്ഗീയതയാണ് അവരുടെ ഉഛിഷ്ടം

  • @sadiquealiak5009
    @sadiquealiak5009 25 дней назад +9

    Cpim ഉണ്ടാക്കിയത് തന്നെ

  • @prasadms9991
    @prasadms9991 24 дня назад +2

    ലതിക മന:പൂർവം ചെയ്ത തവുമോ ടീച്ചർ തോൽക്കാൻ വേണ്ടി

  • @sherif.T
    @sherif.T 25 дней назад +3

    ഇവൻ്റെ താടി കണ്ടില്ലേ ഇവനൊക്കെ ഭാവിയിലെ കാ റൽ മാക്സ് കണ്ണൂർ കാരൻ കണ്ണൂർ കാർ ഈ പാർട്ടിയെ ഇല്ലാതെ ആക്കും കേരളത്തിൽ

  • @sirajvilakkandathil
    @sirajvilakkandathil 21 день назад +1

    ഒരു സീസറമ്മയും വർഗീയ പാർട്ടിയും എടുത്ത് അറബി കടലിലേക്ക് വലിച്ചെറിയാൻ സമയമായി

  • @polyca1300
    @polyca1300 23 дня назад +2

    Cpm ഓരോ വോട്ടിന് വേണ്ടി എന്ത് ഹീന പ്രവർത്തിയും ചെയ്യും ,കളള വോട്ട്,വർഗീയത,എതിർപാർട്ടിക്കാരെ തടയൽ പോളിങ്ങ് ഉദ്യോഗസ്ഥരെ ഭീഷണി പെടുത്തൽ,പോളിങ്ങ് നാളിൽ ഭീകര അന്തരീക്ഷം സൃഷ്ടിക്കൽ......

  • @maxima5516
    @maxima5516 23 дня назад +3

    വെറുതെയാണോ കേരളത്തിൽ ബിജെപി വളരാത്തത്?ഇവിടെ സിപിഎം ഉണ്ടല്ലോ😂😅

  • @joyjoseph4746
    @joyjoseph4746 25 дней назад +2

    ഇതുപോലെ യൊരു മണ കുണ ഞ്ചൻ ലോകത്തിൽ വേറെയില്ല പോലിസ് മന്ത്രി

  • @haris........8373
    @haris........8373 24 дня назад +1

    കാസിം നീയാണ് മോനെ മോൻ നിന്നെ പോലെ ത്തെ മോനെ ഇത് വരെ ഞാൻ കണ്ടിട്ടില്ല 👍

  • @safafnaji585
    @safafnaji585 20 дней назад +2

    ഞാനും പാർട്ടി വിടുന്നു.... 🥲🥲

  • @joyvk518
    @joyvk518 20 дней назад +1

    രണ്ടു കാലിലും മന്ത് വന്നു ഒട്ടും നടക്കാൻ കഴിയാത്തവൻ കാല് മറച്ചു വച്ചു ഒരുകാലിൽ മന്ത് ഉള്ളവൻ എന്തി നടക്കുന്നവനെ കളിയാക്കുന്ന കാഴ്ച്ചയാണ് ഇത്‌ 😅😅😅

  • @BasheerC-rf8cw
    @BasheerC-rf8cw 25 дней назад +2

    കേരളത്തിലെ ഏറ്റവും വലിയ വർഗീയ പാർട്ടി CPM ആണ് , എന്ന് ഇതിൽ നിന്ന് എല്ലാർക്കും മനസ്സിലായി😂

  • @zaccariakpm4857
    @zaccariakpm4857 25 дней назад +2

    നമ്മുടെ പാർട്ടി ഇനി തിരിച്ചു വരില്ല സുഹൃത്തുക്കളെ പാർട്ടിയിൽ അത്രയെ റെ

  • @sinanmohammed9780
    @sinanmohammed9780 23 дня назад +1

    രാഷ്ട്രീയം പറയാനില്ലെങ്കിൽ വർഗീയത പറഞ്ഞു പരത്തും അതാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാർ 😡😡 ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് സിപിഎംഎ ബിജെപിക്ക് തുല്യമാണ്

  • @ramachandranp3247
    @ramachandranp3247 24 дня назад +2

    ഉമ്മൻ ചാണ്ടിയാണെന്നു സഖാക്കൾ പറയുന്നില്ലല്ലോ എന്നാശ്വസികാം.

  • @sharafudheenkavungal2917
    @sharafudheenkavungal2917 22 дня назад +1

    ഭരണം മാറിയാലേ ഇതിലെ പ്രതികളെ പിടിക്കാൻ സാധിക്കുകയുള്ളൂ🤔.

  • @george.n.v.nelliyaniyil2515
    @george.n.v.nelliyaniyil2515 25 дней назад +2

    ഇങ്ങനെ എഴുതിയാൽ അത് ഈ നാട്ടിൽ ഇപ്പോൾ ചിലവാകും എന്ന് മനസിലായില്ലേ? അതിനു പരിഹാരം കണ്ടെത്തു

  • @laicknadukkandy5483
    @laicknadukkandy5483 25 дней назад +2

    സിപിഎം നെ സംബന്ധിച്ച് ഇതു പുതിയ കാര്യം അല്ല,,, ചരിത്രം സിപിഎം ന് എതിരാണ്,,, ആരോപണവിധയൻ ഡിഫി നേതാവിനെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാർ ആകാത്തത്തിൽ തന്നെ ഉത്തരം ഉണ്ട്,,

  • @Usernet1
    @Usernet1 25 дней назад +3

    Good reporting Shaani❤

  • @haneefamariyam6705
    @haneefamariyam6705 25 дней назад +1

    പ്രാബഷ്.. DYFI... ആണ് ഈ വർഗീയദുർവീകരണ പോസ്റ്റ്‌ നിർമിച്ചു പചരിപ്പിച്ചത് എന്ന് തെളിയിച്ചാൽ 25ലക്ഷം നൽകാമെന്ന് dyfi പ്രഖ്യാപിച്ചിരിക്കുന്നു. കാത്തിരുന്നു കാണാം. പകഷെ udf ന്റെ പ്രതികരണം?????.