ചേട്ടാ സൂപ്പർ അനശ്വരനായ ജയൻ ചേട്ടന് ഒരു കോടി ലൈക് ആയിരം വർഷം കഴിഞ്ഞു പോയാലും നമ്മുടെ മനസിലും വരും തലമുറയുടെ മനസിലും ജയൻ ചേട്ടൻ ഒരുനിലവിളക്ക് പോലെ തെളിയും
കൊല്ലം കണ്ടറയിൽ ഉണ്ടായിരുന്ന വിശ്വഭാരതി എന്ന ട്യൂട്ടോറിയൽ കോളേജിൽ നിന്ന് ക്ലാസ് കഴിഞ് ഇറങ്ങിയ നേരം ജയന്റെ മരണം കഴിഞ്ഞ് 82 - ൽ ഈ കാറ് റോഡ് സൈഡിൽ കിടക്കുന്ന കണ്ട് കുട്ടികൾ അടുത്തു കൂടി അപ്പോൾ സോമൻ നായർ ഒരു കടയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് അദ്ദേഹത്തെ കുട്ടികൾ വളഞ്ഞ് സ്വീകരിച്ച് ആനയിച്ച് ട്യൂട്ടോറിയൽ കോളേജിലേക്ക് കൊണ്ടുപോയ സന്ദർഭം ഓർത്തു പോകുകയാണ്. കാരണം ജയനെപ്പോലെ ജനങ്ങൾക്ക് സുപരിചിതമായിരുന്നു ആ കാർ.
സാറിന്റെ അവതരണം വളരെ വളരെ super. ചടുലമായ സംസാരം. ജൂയട്ടൻ അന്നും ഇന്നും എന്നും മലയാളിയുടെ രോമാഞ്ചം.. ജയേട്ടനെ പോലെ സുന്ദരനായ ഒരാളേയും കണ്ടിട്ടില്ല. ആ സ്വരം കേൾക്കാൻ എന്തു രസമാണ്. ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങലാണ് ജയട്ടനെ ദാർക്കുമ്പോൾ .❤️❤️❤️❤️❤️❤️❤️
കസിൻസിനെ പുകഴ്ത്തി പറഞ്ഞാലും അന്വശ്വരനായ ജയന്റെ വീടുപൊളിച്ചപ്പോൾ മനസിലായി വല്യച്ഛനോടുള്ള കണ്ണന്റെയും മറ്റുള്ളവരുടെയും സ്നേഹം എന്തൊരു സ്നേഹമാണ് ഇങ്ങനെയുള്ള കസിൻസ് ആർക്കും ഇനി ഉണ്ടാകാതിരിക്കട്ടെ.കേരളത്തിലെ ജനങ്ങൾ അത്ര മണ്ടൻമാരല്ല കുറച്ചുകൂടി പൊളിക്കാൻ ഉണ്ടെന്നാണ് കേട്ടത് അതുകൂടി ആകുമ്പോൾ ജനങ്ങളുടെ പ്രതികരണം താനേ വന്നോളും
ജയൻ.... മലയാളിക്ക് മറക്കാനാവാത്ത കലാകാരൻ... Mr. ദിനേശ് താങ്കളുടെ അവതരണ മികവിന് ഒരു അഭിനന്ദനം. ശ്രീ ജയൻസറിനും ശ്രീ പ്രേംനസീർസറിനും കുറച്ച് കൂടി ആയുസ്സ് ദൈവം കൊടുത്തിരുന്നെങ്കിൽ... മലയാള സിനിമയുടെ ചരിത്രം മറ്റൊന്നായേനേ.... ഇന്നത്തെ സൂപ്പർ മെഗാ ജനപ്രിയ സ്റ്റാറുകളുടെ വിധിയും മറ്റൊന്നായേനേ.... സിനിമാ സംഘടനകളുടെ വിധിയും മറ്റൊന്നായേനേ.
ജയൻ ഇന്നും ഒരാവേശമാണ് ! ശക്തി , മീൻ, ശക്തി ,അടിമകച്ചവടം, അങ്ങാടി , എല്ലാം നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി ... ഇത്രയും ആരാധന ജീവിതത്തിൽ ഒരു നാടനോടുമുണ്ടാവില്ല!🌹🌹
ദിനേഷ് സാർ അങ്ങയുടെ വാക്കുകൾ ഒരു അക്ഷരം പോലും വിടാതെ ശ്രദ്ധിച്ചിരിക്കുന്നു. അങ്ങയുടെ വാ സാമർത്ഥ്യം അപാരം. ഒരു സെക്കൻഡ് പോലും ബോറടിക്കുന്നില്ല എന്നതാണ് സത്യം. ബോറടിപ്പിക്കുന്ന ഒട്ടേറെ പരിപാടിക്കിടയിൽ നല്ല പരിപാടികളിൽ ഒന്നാണ് താങ്കളുടെ ഈ പ്രോഗ്രാം. ആശംസകൾ അറിയിക്കുന്നു. ജയൻ സാറിനെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല പക്ഷേ കേൾക്കുന്നതെല്ലാം വേദന നിറഞ്ഞതാണ് എന്നതാണ് വിഷമം. ഇപ്പോഴും നൊമ്പരത്തോടെ മനസ്സിൽ കിടക്കുന്ന ഒന്നാണ് ജയൻ സാറിന്റെ മരണം. ആ സമയത്ത് മൂന്നു വയസ്സാണ് എനിക്ക് പക്ഷേ ഞാൻ ഇന്നും ആരാധനയോടെ കാണുന്ന ഒരു നടനാണ് അദ്ദേഹം. നമ്മുടെ സ്വന്തം എന്നൊക്കെ പറയുന്ന ഒരാൾ പ്രായമേറെ കഴിഞ്ഞാലും നമുക്ക് ചില ആരാധനാ പുരുഷന്മാരോട് ചില ഇഷ്ട കുറവുകൾ വന്നേക്കാം പക്ഷേ ജയൻ ചേട്ടനോട് ഉള്ള ആരാധന അതിപ്പോഴും ഒരു കുറവും ഇല്ലാതെ നൽകുന്നു ഒരുപക്ഷേ അദ്ദേഹം മരിച്ചത് കൊണ്ടായിരിക്കാം എന്നും വേദന മാത്രം തരുന്ന ഒന്നാണത് അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന എന്റെ സുഹൃത്ത് ജമാൽ പൊട്ടിക്കരഞ്ഞത് എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയേറെ കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്നവരുടെയും ആരാധനാ കഥാപാത്രമായിരുന്നു ജയൻ ചേട്ടൻ. ഞാൻ ആലോചിക്കുകയാണ് നമ്മൾക്ക് ഇത്രയും വേദന തന്ന ആ മരണം അവരെ വീട്ടുകാരെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടകാം. നോട്ടം, ഭാവം, അഭിനയം, നടത്തം, മനോഹരമായ ചിരി, ആരോഗ്യം, സൗന്ദര്യം ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു നടൻ ആ നടന്ന തന്റെ തായ് അഭിനയം വളർത്തുവാൻ ഒരു പാട് സമയമുണ്ടായിരുന്നു. ഒരുപക്ഷേ വടക്കൻവീരഗാഥയിൽ ന്യൂഡൽഹിയും ഒക്കെ ജയൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ആയേനെ എൻ തോന്നിപ്പോകാറുണ്ട്. ശ്രീ മമ്മൂട്ടി മോശക്കാരൻ എന്നല്ല അതിനർത്ഥം. ജയനു പകരം വന്ന ആളുകളിൽ ഒരാളാണ് മമ്മൂട്ടി. പലരുടെയും ഇടയിൽനിന്നും മമ്മൂട്ടി വളർന്നുവന്നത് അദ്ദേഹത്തിന്റെ അഭിനയപ്രതിഭ കൊണ്ട് തന്നെയാണ്. അതുകൊണ്ട് അദ്ദേഹം പൊന്തൻമാട യും വിധേയനും മതിലുകളും തനിയാവർത്തനം വും കുട്ടിസ്രാങ്കും അങ്ങനെ പല കഥാപാത്രങ്ങളും ചെയ്തു ഇന്നും നിലനിൽക്കുന്നു. മോഹൻലാൽ ആവട്ടെ മറ്റൊരു വഴിയിൽ ദൃശ്യം ടു അദ്ദേഹത്തിന്റെ അഭിനയത്തിലെ മറ്റൊരു നാഴികക്കല്ല് ആണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയുള്ള മഹാ നടന്മാരെല്ലാം നമുക്കുണ്ട്. പക്ഷേ ജയൻ ജയൻ ജയൻ അതൊന്നു മാത്രം. ശാന്തിവിള ദിനേശൻ വലിയ നമസ്കാരം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.
ഈ മഹാ നടൻ ജയന് ഒരു മകനുണ്ട് ആ മകനെ ലോകത്തിനു മുൻപിൽ കൊണ്ടുവരണം ..മുരളി ജയൻ അതിനു വേണ്ടി കാത്തിരിക്കുന്നു DNA ടെസ്റ്റിനു പോലും അയാൾ തയ്യാറാണ് .. പിതൃത്വം തെളിയിക്കേണ്ടി വരുന്ന ഒരു മകനെ സഹായിക്കണം
@@mariyammaliyakkal9719 കണ്ടു.. മുരളി ജയന്റെ മകൻ ആണ് എന്ന് 100 % വിശ്വസിക്കുന്നു... ഇനി എതിർക്കുന്നവർക്ക് 200% ഉറപ്പുണ്ട് എന്ന് എല്ലാവർക്കും അറിയാം.. ഇത്രയും മഹാനായ ഒരു നടന്റെ മകൻ ഇങ്ങനെ ഒക്കെ ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് എല്ലാരോടും വെറുപ്പ് തോന്നുന്നു..
മടങ്ങി വന്നതിൽ സന്തോഷം. ജയൻ സാറിനെക്കുറിച്ചുള്ള ഓരോ വീഡിയോയും പഴയ കാലത്തിലേക്കും അതിന്റെ നന്മയിലേക്കുമുള്ള യാത്രയാണ്. പഴയ കാലം ശെരിക്കും ജോളിയായിരുന്നു അല്ലേ? ഇന്നത്തെപ്പോലെ നശിച്ച തിരക്കൊന്നും അന്നുണ്ടായിരുന്നില്ല.
ജയന്റെ അറിയപ്പെടാത്ത കഥകളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മകനെ കുറിച്ചൊന്നും മിണ്ടിയില്ലല്ലോ. നല്ല കാറും തുണിയും ശെരിയാക്കുന്ന കൂട്ടത്തിൽ സ്വന്തം മോനെയും അയാളുടെ അമ്മയെയും തിരിഞ്ഞ് നോക്കാത്തത് മഹാപാപം ആയിപോയി..
ദിനേശേട്ട, ഇത്തവണ ചേട്ടന്റ narration ഇത്തിരി വേഗം കൂടുതൽ പോലെ തോന്നി.. അത് പോലെ ആ പഴയ ബാക്ക്ഗ്രൗണ്ട് (ചേട്ടന്റ വീട്) ആയിരുന്നപ്പോ ഒരു പ്രേത്യേക സുഖം ഉണ്ടായിരുന്നു
കാലം എത്ര കഴിഞ്ഞാലും സിനിമാ പ്രേമികൾക്ക് ,, ഒരിയ്ക്കലും ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ഏക നടനാണ് ജയേട്ടൻ. ജയേട്ടന് തുല്യം ജയേട്ടൻ മാത്രം. ആയസ്സുണ്ടായിരുന്നെങ്കിൽ,, മലയാളത്തിന് പുറമെ ഹോളിവുഡ്ഡും,ബോളിവുഡ്ഡും,, കോളിവുഡ്ഡും .. എല്ലാം അദ്ദേഹം ഒരോന്നോരോന്നായി... തന്റെ കൈ കുമ്പിളിലിട്ട് അമ്മാനമാടിയേനെ .
കസ്തുരി മാൻ മിഴി മലർ ശരം എയ്തു കൽഹാര പുഷ്പങ്ങൾ പൂ മഴ പെയ്തു.... എന്റെ പൊന്നേ... വല്ലാത്ത ഫീലുള്ള പാട്ടാണത്. കണ്ണടച്ച് തുറക്കും മുൻപ് മഹാ നടനായ ജയൻ അന്നത്തെ എന്നല്ല ഇന്നത്തേയും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തിന്റെ കാർ സംരക്ഷിക്കാനാകാതെ നശിച്ചു പോയി. ഇപ്പൊ ജയേട്ടന്റെ വീടും പൊളിച്ചു പോയി. അവിടെ ഒരു ഹോസ്പിറ്റലിൽ ആണിന്നു. മഹാ നടന് ഒരു സ്മാരകമായി ഒരു statue മാത്രമാണ് വീടിരിന്നതിനു മുൻപിലുള്ള റോഡിലുള്ളത്. അദ്ദേഹത്തിന്റെ ശവ കുടിരം കാടുപിടിച്ചു കിടക്കുന്നു. സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കൾ പോലും തുനിയാത്തത് വിശ്വസിക്കാനാവുന്നില്ല. മലയാളികളുള്ളിടത്തോളം ആ മഹാ നടൻ ജനഹ്രദയത്തിൽ ജീവിക്കും.... തീർച്ച.
ജയൻ സർ പ്രണാമം🙏😔. സർ വീട്ടുകാർക്ക് ഒരു മ്യൂസിയം പണിതായിരുന്നെങ്കിൽ എന്നെ പോലെ ഉള്ള ആധാരകർക്ക് വന്ന് ഒന്ന് കാണാമായിരന്നു. വീട്ടുകാർക്ക് ഒരു വരുമാനം കൂടി ആകുമായിരുന്നു🙏
വിജയലക്ഷ്മി B. Nair എന്ന പേരിൽ എറണാകുളം RTO ഇപ്പോഴും, RC ആക്റ്റീവ് ആണ്....kRE 134 car കണ്ണൻ പറഞ്ഞ കഥകൾ വിശ്വസിക്കണ്ട ജയന്റെ സ്വാത്തുകൾ എല്ലാം പലവഴിക്കു ആയി..എന്ന് കേൾക്കുന്നത് 🤔 ചുമ്മാ ഒരു കൗതുകത്തിനു rc ഡീറ്റെയിൽസ് നോക്കിയതാ 🤫🤭
Idil oru tettundu... aa car Tamil Nattil kannan edukkan pooyathuvare sheriyanu... but aa car nu oru kuzappavum illayirunnu.... adinu shesham enda sambhavichadu ennu ariyanmenkil u can replay.. Pinne aa watch adu engane kannante kayyil kitti adilulm oru tirithu undu.... nigal samsarikkbol shriklum vastavam ariyanam sir.. don’t come to a conclusion
Hi Chetta, Jayan cinimayil varunnathinu munpu water pipe distribution business aayirunno? Ente achan water authority il aayirinnu. 70s il avarude office il krishnan Nair ennu perullla oru aal idaykkide varumayirunnu ennu paranju.
ജയൻ സാറിനെ കുറിച്ച് ആരും എപ്പോ എന്ത് സ്റ്റോറി പറഞ്ഞാലും അറിയാതെ കണ്ണ് നിറയുന്നുഅത്രയ്ക്ക് ഇഷ്ടമായിരുന്നു ജയൻ സാറിനെ എനിക്ക് 🙏🙏ഇപ്പോഴും❤️❤️❤️❤️❤️💯
ഇന്നും ഓ൪ക്കുമ്പോ മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നു...അനശ്വര നായകന് പ്രണാമം....🌹🌹🌹
ചേട്ടാ സൂപ്പർ അനശ്വരനായ ജയൻ ചേട്ടന് ഒരു കോടി ലൈക് ആയിരം വർഷം കഴിഞ്ഞു പോയാലും നമ്മുടെ മനസിലും വരും തലമുറയുടെ മനസിലും ജയൻ ചേട്ടൻ ഒരുനിലവിളക്ക് പോലെ തെളിയും
ദിനേശ് എട്ടോ സൂപ്പർ സ്റ്റാറുകൾക്കും മുകളിൽ നിൽക്കുന്ന നടൻ എത്ര തവണ വേണമെങ്കിലും പറയാം..ആ കഥകൾ...❤️❤️❤️❤️👍🙏🙏🙏
💯💯💯💯💯👌
ജയൻ സർ. മലയാളികൾ ഉള്ളിടത്തോളം കാലം ഓർമ്മിക്കപെടും 🔥
ജയന്റെ കഥ എത്ര കേട്ടാലും മതിയാവില്ല,, നന്ദി സർ
സത്യം 😍😔
നമ്മുടെ ചെറു പ്രായത്തിലെ ഹീറോ..... മലയാളത്തിലെ ഒരേയൊരു ആക്ഷൻ ഹീറോ 🙏🙏 ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ഒരു ആത്മനൊൻപരം തോന്നുന്നു...
കൊല്ലം കണ്ടറയിൽ ഉണ്ടായിരുന്ന വിശ്വഭാരതി എന്ന ട്യൂട്ടോറിയൽ കോളേജിൽ നിന്ന് ക്ലാസ് കഴിഞ് ഇറങ്ങിയ നേരം ജയന്റെ മരണം കഴിഞ്ഞ് 82 - ൽ ഈ കാറ് റോഡ് സൈഡിൽ കിടക്കുന്ന കണ്ട് കുട്ടികൾ അടുത്തു കൂടി അപ്പോൾ സോമൻ നായർ ഒരു കടയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് അദ്ദേഹത്തെ കുട്ടികൾ വളഞ്ഞ് സ്വീകരിച്ച് ആനയിച്ച് ട്യൂട്ടോറിയൽ കോളേജിലേക്ക് കൊണ്ടുപോയ സന്ദർഭം ഓർത്തു പോകുകയാണ്. കാരണം ജയനെപ്പോലെ ജനങ്ങൾക്ക് സുപരിചിതമായിരുന്നു ആ കാർ.
സാറിന്റെ അവതരണം വളരെ വളരെ super. ചടുലമായ സംസാരം. ജൂയട്ടൻ അന്നും ഇന്നും എന്നും മലയാളിയുടെ രോമാഞ്ചം.. ജയേട്ടനെ പോലെ സുന്ദരനായ ഒരാളേയും കണ്ടിട്ടില്ല. ആ സ്വരം കേൾക്കാൻ എന്തു രസമാണ്. ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങലാണ് ജയട്ടനെ ദാർക്കുമ്പോൾ .❤️❤️❤️❤️❤️❤️❤️
ജയൻ സാറിന് തുല്യം ജയൻ സർ മാത്രം.. അദേഹത്തിന്റെ സിനിമകള്‍ ഇന്നും മുടങ്ങാതെ കാണുന്നു.. ❤️❤️🙏🙏
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടൻ ജയൻ സാർ ഇപ്പോഴും അങ്ങനെ തന്നെ
മലയാളസിനിമ യുടെ സിംഹഗർജ്ജനം.. അദ്ദേഹം ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു അങ്ങേ അറ്റം അഹങ്കരിക്കുന്നു 💪💪
കസിൻസിനെ പുകഴ്ത്തി പറഞ്ഞാലും അന്വശ്വരനായ ജയന്റെ വീടുപൊളിച്ചപ്പോൾ മനസിലായി വല്യച്ഛനോടുള്ള കണ്ണന്റെയും മറ്റുള്ളവരുടെയും സ്നേഹം എന്തൊരു സ്നേഹമാണ് ഇങ്ങനെയുള്ള കസിൻസ് ആർക്കും ഇനി ഉണ്ടാകാതിരിക്കട്ടെ.കേരളത്തിലെ ജനങ്ങൾ അത്ര മണ്ടൻമാരല്ല കുറച്ചുകൂടി പൊളിക്കാൻ ഉണ്ടെന്നാണ് കേട്ടത് അതുകൂടി ആകുമ്പോൾ ജനങ്ങളുടെ പ്രതികരണം താനേ വന്നോളും
അനശ്വര നടൻ ജയൻ സാറിനെ പറ്റി കേൾക്കുമ്പോൾ മനസിൽ അടക്കിയ ദുഃഖം താങ്ങാനാവുന്നില്ല...
ജയന് തുല്യം ജയൻ മാത്രം...
അന്നും ഇന്നും എന്നും!!
👍👍👍👍
മറക്കാൻ ശ്രെമിക്കുതോറും ഓർമയിൽ തെളിഞ്ഞു വരുന്ന രൂപം ജയൻ സർ
ജയൻ.... മലയാളിക്ക് മറക്കാനാവാത്ത കലാകാരൻ... Mr. ദിനേശ് താങ്കളുടെ അവതരണ മികവിന് ഒരു അഭിനന്ദനം. ശ്രീ ജയൻസറിനും ശ്രീ പ്രേംനസീർസറിനും കുറച്ച് കൂടി ആയുസ്സ് ദൈവം കൊടുത്തിരുന്നെങ്കിൽ... മലയാള സിനിമയുടെ ചരിത്രം മറ്റൊന്നായേനേ.... ഇന്നത്തെ സൂപ്പർ മെഗാ ജനപ്രിയ സ്റ്റാറുകളുടെ വിധിയും മറ്റൊന്നായേനേ.... സിനിമാ സംഘടനകളുടെ വിധിയും മറ്റൊന്നായേനേ.
👍💯
ജയൻ ഇന്നും ഒരാവേശമാണ് ! ശക്തി , മീൻ, ശക്തി ,അടിമകച്ചവടം, അങ്ങാടി , എല്ലാം നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി ... ഇത്രയും ആരാധന ജീവിതത്തിൽ ഒരു നാടനോടുമുണ്ടാവില്ല!🌹🌹
അനശ്വരനായ ജയന്റെ സിനിമകളായ ലിസ, അഭിനയം മനുഷ്യമൃഗം ഒരു സിനിമ പ്രവർത്തകൻ ആയ എനിക്ക് ഒരു പിടി നല്ല ഓർമ്മകൾ നൽകുന്നു. ശാന്തി വിളക്ക് അഭിനന്ദനങ്ങൾ.
താങ്കളുടെ അവതരണം നന്നായിരിക്കുന്നു.Mr.ഉമ്മറിനെക്കുറിച്ച് പറഞ്ഞത് രസകരമായിരുന്നു.ഇനിയും ഉമ്മർ ഇക്കയെക്കുറിച്ച് കേൾക്കാൻ കാത്തിരിക്കുന്നു.
ഒരുസൂര്യൻ.ഒരുചന്ദ്രൻ.ഒരൊറ്റജയൻ...
ആ വലിയ നടന്റെ മരണം ഓർക്കുമ്പോൾ കണ്ണ് നിറയും
വീഡിയോ ഈ ആഴ്ച ഇല്ല എന്നു വിചാരിച്ചു.ഇപ്പൊ സന്തോഷം ആയി കട്ട വെയ്റ്റിംഗ് ദിനേശ് ഏട്ടാ
ഷഡി വരെ പ്രൊഡ്യൂർസെസ് വാങ്ങി കൊടുക്കേണ്ട ഗതികെട്ട ഈ കാലത്തു!മാതൃകയാക്കെണ്ട വ്യക്തിത്വം ആണ് ജയൻ സാർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Correct
ജയനെ കുറിച്ച് അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് നന്ദി
ജയൻ ലോക സിനിമയിൽ ഇത് പോലെ ഒരാൾ വരില്ല എന്റെ ചങ്കാണ് ജയൻ
💪🔥😍😍
Pp
👍👍👌💯💯❣️❣️
Chunk parri! Poda thayolii
മലയാളത്തിലെ evergreen action hero
ജയൻസാറിനെക്കുറിച്ച് ഓർക്കുമ്പോൾ... പറയുമ്പോൾ മനസ്സ് വിങ്ങുന്നു... അദ്ദേഹത്തിന്റെ കാറും ... പറയാൻ വാക്കുകളില്ല
നന്ദി ശ്രീ ദിനേശ് .ഇനിയും ആ മഹാനടനെ കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ജയ് സാർ ഇംഗ്ലീഷ് ഡയലോഗ് പറയുന്ന ആ സീൻ കണ്ടാൽ ഇപ്പോഴും ഞാൻ കോരിത്തരിച്ചു പോകും അനശ്വരനടൻ പ്രണാമം
Correct.
ദിനേഷ് സാർ അങ്ങയുടെ വാക്കുകൾ ഒരു അക്ഷരം പോലും വിടാതെ ശ്രദ്ധിച്ചിരിക്കുന്നു. അങ്ങയുടെ വാ സാമർത്ഥ്യം അപാരം. ഒരു സെക്കൻഡ് പോലും ബോറടിക്കുന്നില്ല എന്നതാണ് സത്യം. ബോറടിപ്പിക്കുന്ന ഒട്ടേറെ പരിപാടിക്കിടയിൽ നല്ല പരിപാടികളിൽ ഒന്നാണ് താങ്കളുടെ ഈ പ്രോഗ്രാം. ആശംസകൾ അറിയിക്കുന്നു. ജയൻ സാറിനെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല പക്ഷേ കേൾക്കുന്നതെല്ലാം വേദന നിറഞ്ഞതാണ് എന്നതാണ് വിഷമം. ഇപ്പോഴും നൊമ്പരത്തോടെ മനസ്സിൽ കിടക്കുന്ന ഒന്നാണ് ജയൻ സാറിന്റെ മരണം. ആ സമയത്ത് മൂന്നു വയസ്സാണ് എനിക്ക് പക്ഷേ ഞാൻ ഇന്നും ആരാധനയോടെ കാണുന്ന ഒരു നടനാണ് അദ്ദേഹം. നമ്മുടെ സ്വന്തം എന്നൊക്കെ പറയുന്ന ഒരാൾ പ്രായമേറെ കഴിഞ്ഞാലും നമുക്ക് ചില ആരാധനാ പുരുഷന്മാരോട് ചില ഇഷ്ട കുറവുകൾ വന്നേക്കാം പക്ഷേ ജയൻ ചേട്ടനോട് ഉള്ള ആരാധന അതിപ്പോഴും ഒരു കുറവും ഇല്ലാതെ നൽകുന്നു ഒരുപക്ഷേ അദ്ദേഹം മരിച്ചത് കൊണ്ടായിരിക്കാം എന്നും വേദന മാത്രം തരുന്ന ഒന്നാണത് അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന എന്റെ സുഹൃത്ത് ജമാൽ പൊട്ടിക്കരഞ്ഞത് എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയേറെ കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്നവരുടെയും ആരാധനാ കഥാപാത്രമായിരുന്നു ജയൻ ചേട്ടൻ. ഞാൻ ആലോചിക്കുകയാണ് നമ്മൾക്ക് ഇത്രയും വേദന തന്ന ആ മരണം അവരെ വീട്ടുകാരെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടകാം. നോട്ടം, ഭാവം, അഭിനയം, നടത്തം, മനോഹരമായ ചിരി, ആരോഗ്യം, സൗന്ദര്യം ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു നടൻ ആ നടന്ന തന്റെ തായ് അഭിനയം വളർത്തുവാൻ ഒരു പാട് സമയമുണ്ടായിരുന്നു. ഒരുപക്ഷേ വടക്കൻവീരഗാഥയിൽ ന്യൂഡൽഹിയും ഒക്കെ ജയൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ആയേനെ എൻ തോന്നിപ്പോകാറുണ്ട്. ശ്രീ മമ്മൂട്ടി മോശക്കാരൻ എന്നല്ല അതിനർത്ഥം. ജയനു പകരം വന്ന ആളുകളിൽ ഒരാളാണ് മമ്മൂട്ടി. പലരുടെയും ഇടയിൽനിന്നും മമ്മൂട്ടി വളർന്നുവന്നത് അദ്ദേഹത്തിന്റെ അഭിനയപ്രതിഭ കൊണ്ട് തന്നെയാണ്. അതുകൊണ്ട് അദ്ദേഹം പൊന്തൻമാട യും വിധേയനും മതിലുകളും തനിയാവർത്തനം വും കുട്ടിസ്രാങ്കും അങ്ങനെ പല കഥാപാത്രങ്ങളും ചെയ്തു ഇന്നും നിലനിൽക്കുന്നു. മോഹൻലാൽ ആവട്ടെ മറ്റൊരു വഴിയിൽ ദൃശ്യം ടു അദ്ദേഹത്തിന്റെ അഭിനയത്തിലെ മറ്റൊരു നാഴികക്കല്ല് ആണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയുള്ള മഹാ നടന്മാരെല്ലാം നമുക്കുണ്ട്. പക്ഷേ ജയൻ ജയൻ ജയൻ അതൊന്നു മാത്രം. ശാന്തിവിള ദിനേശൻ വലിയ നമസ്കാരം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.
Good to see you back Sir. We need a people like you who is bold and fight for the truth. I appreciate your service
Very happy 2 c u back after long days very good informartion video abt jayan sir, thank u ✨🌹🙏🇮🇳
നടനായി ജനിക്കേണ്ടവന്തന്നെ ആയിരുന്നു എന്നെ രോമാഞ്ചം കൊള്ളിച്ച അ മഹാ നായകൻ
ഈ മഹാ നടൻ ജയന് ഒരു മകനുണ്ട് ആ മകനെ ലോകത്തിനു മുൻപിൽ കൊണ്ടുവരണം ..മുരളി ജയൻ അതിനു വേണ്ടി കാത്തിരിക്കുന്നു DNA ടെസ്റ്റിനു പോലും അയാൾ തയ്യാറാണ് .. പിതൃത്വം തെളിയിക്കേണ്ടി വരുന്ന ഒരു മകനെ സഹായിക്കണം
ജയന്റെ മകനെ പറ്റി ഒന്നും പറഞ്ഞില്ല... മുരളി അയാളുടെ മകൻ ആണ് എന്ന് കണ്ണുള്ള ആർക്കും മനസിലാകും
Yes
smita he is the true carbon copy of jayan jayan family people are crooks thinking about property to be shared
ruclips.net/video/5IQ0PH18Y40/видео.html
@@mariyammaliyakkal9719 കണ്ടു.. മുരളി ജയന്റെ മകൻ ആണ് എന്ന് 100 % വിശ്വസിക്കുന്നു... ഇനി എതിർക്കുന്നവർക്ക് 200% ഉറപ്പുണ്ട് എന്ന് എല്ലാവർക്കും അറിയാം.. ഇത്രയും മഹാനായ ഒരു നടന്റെ മകൻ ഇങ്ങനെ ഒക്കെ ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് എല്ലാരോടും വെറുപ്പ് തോന്നുന്നു..
ജയൻ്റെ കഥ കേൾക്കുമ്പോൾ 80 കാലഗട്ടം ഓർമ്മ വരുന്നു .ഇന്നും മറക്കാൻ പറ്റുന്നില്ല ആ കാലഗട്ടം
കാലഘട്ടം
എത്ര യും വിവരങ്ങൾ എങ്ങന ഒപ്പിച്ചു.. ബിഗ് സല്യൂട്.. പ്രോഗ്രാം എല്ലാം ഒന്നിനോന് നന്നാകുന്നു ഉണ്ട്..... 🌹🌹🌹🌹🙏
ജയന്റെ പ്രിയ പെട്ട ആ കാർ നഷ്ടപ്പെട്ടത് വലിയ കഷ്ടമായി പോയി,
Car mathram alla nashttamayathu Jayan✨ sirinday veedum polichukalanju 😢😢😢jayan sirindy payru kalayan oruthan naduneelay pennum ketty nadakkuva.
അതേ 👍👍👍
@@panyalmeer5047 | n
ജയന്റെ കഥകൾ ഞങ്ങൾക്ക് കടലിനേയും ആനയേയും പോലെ പ്രിയപ്പെട്ടതാണ്
👍💯💯
True!!!
True
Iy
Thanks sir nalla vakkukal Maha nadane kurichu parajathe nanni super sir
Air Force alla, Navy aayirunnu, Ente husband nte time il senior in years aayi joli cheythirunnu. Avar football team il play cheythittundu.
Good
Yes correct Ernakulam Naval base ല്‍ ആയിരുന്നു 🤗🤗
Great, great and great sir.
Very good speech
🙏namaste Dinesh sir for this episode about the Legendary actor Jayan Sir,waiting more about Him🌹🌹🌹🌹🌹🙏
ജയനെകുറിച്ച് എത്ര കേട്ടാലും മതിവരില്ല
പഴയ കാല തിയറ്ററുകളിൽ ജയൻ ചിത്രങ്ങളിൽ അദ്ധേഹത്തിൻ്റെ വിലാപയാത്ര ( Airport to Kollam ) കൂട്ടി ചേർത്തിട്ടുണ്ടായിരുന്നു.അത് കാണാൻ കഴിയുമോ?
ഇനിയും താങ്കൾ അദ്ദേഹത്തേക്കുറിച്ച് സംസാരിക്കണം.Thank you
മലയാള സിനിമയിൽ എക്കാലത്തെയും രോമാഞ്ചം...❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 താരരാജാവ് ഒരേഒരു JAYAN സർ മാത്രം.....
❤️❤️❤️❤️🙏
മടങ്ങി വന്നതിൽ സന്തോഷം. ജയൻ സാറിനെക്കുറിച്ചുള്ള ഓരോ വീഡിയോയും പഴയ കാലത്തിലേക്കും അതിന്റെ നന്മയിലേക്കുമുള്ള യാത്രയാണ്. പഴയ കാലം ശെരിക്കും ജോളിയായിരുന്നു അല്ലേ? ഇന്നത്തെപ്പോലെ നശിച്ച തിരക്കൊന്നും അന്നുണ്ടായിരുന്നില്ല.
🙏👍👍
Thanks Mr. Dinesh for the remembrance
He always wear safari suit, a golden chain with unique pendon, and half shoe. His car, watch, chainhalf shoe have seen in many movies
Car ആക്രി കാരന് കൊടുത്തു എന്ന് പറയുന്നത് കേൾക്കുമ്പോൾ ഹൃദയം തകരുന്നു
Jayan also a shining star, Lal salam, thank's,
Jayan enna prathibhaykku aadaranjalikal..... Nice episode
Thanks sir nalla vakkukal Maha nadane kurichu parajathe nanni
Nalla avatharanam. Eniku ee program valare ishtama...
മരിക്കില്ല മരിക്കാത്ത 'ഓർമ്മകൾ. ജയൻ🙏💚💚
മഹാനായ ആ നടന് പ്രണാമം അർപിക്കുന്നു
മലയാള സിനിമ താരങ്ങൾക്കിടയിലെ സൂര്യൻ ജയൻ.
👌💯💯
ജയന്റെ അറിയപ്പെടാത്ത കഥകളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മകനെ കുറിച്ചൊന്നും മിണ്ടിയില്ലല്ലോ. നല്ല കാറും തുണിയും ശെരിയാക്കുന്ന കൂട്ടത്തിൽ സ്വന്തം മോനെയും അയാളുടെ അമ്മയെയും തിരിഞ്ഞ് നോക്കാത്തത് മഹാപാപം ആയിപോയി..
ആ വലിയ നടൻ മരിക്കുമ്പോൾ ഞാൻ മദ്രാസിൽ ഉണ്ടായിരുന്നു അന്ന് റിലീസ് ചെയ്ത പടം മൂർഖൻ മൗണ്ട് റോഡ് ഓടുന്നുണ്ട് അവിടെ പോയി ആ പടം കണ്ടു പ്രണാമം
കണ്ണൻ അന്ന് പത്രത്തിൽ പരസ്യം കൊടുത്തു ആ കാർ ലേലം ചെയ്തെങ്കിൽ നല്ല വില കിട്ടിയേനെ. ജയന്റെ ആരാധകർ അത് വാങ്ങി സൂക്ഷിച്ചേനെ.
40 വർഷം മുൻപാണ് ഇതൊക്കെ നടക്കുന്നത് എന്ന് ഓർക്കണം ......... പരസ്യം കൊടുക്കലൊന്നും അന്ന് സജീവമല്ല......
Jayan🌹sir പ്രമാണം 🌹🌹🌹
@@santhiviladinesh6091 40 varsham munb Kannan nairkku ethray vayasu.?
Sonam Nair marichittanu ennu car vitath ennu paranju kettu
ദിനേശേട്ട, ഇത്തവണ ചേട്ടന്റ narration ഇത്തിരി വേഗം കൂടുതൽ പോലെ തോന്നി.. അത് പോലെ ആ പഴയ ബാക്ക്ഗ്രൗണ്ട് (ചേട്ടന്റ വീട്) ആയിരുന്നപ്പോ ഒരു പ്രേത്യേക സുഖം ഉണ്ടായിരുന്നു
Malayalam legend.. The great only one man in malayalam film industry💕💕💕JAYAN
കാലം എത്ര കഴിഞ്ഞാലും സിനിമാ പ്രേമികൾക്ക് ,, ഒരിയ്ക്കലും ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ഏക നടനാണ് ജയേട്ടൻ. ജയേട്ടന് തുല്യം ജയേട്ടൻ മാത്രം. ആയസ്സുണ്ടായിരുന്നെങ്കിൽ,, മലയാളത്തിന് പുറമെ ഹോളിവുഡ്ഡും,ബോളിവുഡ്ഡും,, കോളിവുഡ്ഡും .. എല്ലാം അദ്ദേഹം ഒരോന്നോരോന്നായി... തന്റെ കൈ കുമ്പിളിലിട്ട് അമ്മാനമാടിയേനെ .
ഓൾഡ് acress ശ്രീവിദ്യ യെ കുറിച്ച് ഒരു അനുഭവം പങ്കു വെക്കുമോ...
Super episode...👍
Jayan lives with me forever
Legend and trend setter. He was in the Navy and not Air Force. He was my father's batch mate... 🙏🏻
ആ പെട്ടി തന്നെ ഇതുവരെ തുറക്കാത്തത് ശാപമായി തന്നെ തോന്നുന്നു
jayan sirnte ariyappedatha kadha parnju thannathinu thank u sir.....ettra kettalum mathi varatha oru personality...still...
Chettante sathyasandathakku 100 percent support ee kalath jeevikkunna kooduthal manushiarum manushiatham illathavarum sneham illatha mrihangallum Anu athoke chettanu ariyille athukondu chettan onnu kondum veshamikkaruth nalla manasullavar chettante koode thanne undu allathavaude karyam namal nokkenda ketto
അതാണെന്റെ കരുത്ത്.
അണ്ണൻ ഡൈ ഒക്കെ ചെയ്തു സുന്ദരൻ ആയിരിക്കുന്നു......... ഇനി ഇങ്ങനെ തുടർന്നാൽ മതി...... എല്ലാവിധ ആശംസകളും നേരുന്നു.......
ഇത്രയും ഉറപ്പായി ഒരാൾ ഞാൻ മകനാണ് എന്ന് പറയുമ്പോൾ എന്താണ് dna നടത്തി സത്യം തെളിയിക്കാത്തത്.
ആ പെട്ടി ഒന്ന് തുറന്നു നോക്കരുതോ
കസ്തുരി മാൻ മിഴി മലർ ശരം എയ്തു
കൽഹാര പുഷ്പങ്ങൾ പൂ മഴ പെയ്തു....
എന്റെ പൊന്നേ... വല്ലാത്ത ഫീലുള്ള പാട്ടാണത്.
കണ്ണടച്ച് തുറക്കും മുൻപ് മഹാ നടനായ ജയൻ അന്നത്തെ എന്നല്ല ഇന്നത്തേയും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.
അദ്ദേഹത്തിന്റെ കാർ സംരക്ഷിക്കാനാകാതെ നശിച്ചു പോയി. ഇപ്പൊ ജയേട്ടന്റെ വീടും പൊളിച്ചു പോയി. അവിടെ ഒരു ഹോസ്പിറ്റലിൽ ആണിന്നു. മഹാ നടന് ഒരു സ്മാരകമായി ഒരു statue മാത്രമാണ് വീടിരിന്നതിനു മുൻപിലുള്ള റോഡിലുള്ളത്. അദ്ദേഹത്തിന്റെ ശവ കുടിരം കാടുപിടിച്ചു കിടക്കുന്നു.
സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കൾ പോലും തുനിയാത്തത് വിശ്വസിക്കാനാവുന്നില്ല.
മലയാളികളുള്ളിടത്തോളം ആ മഹാ നടൻ ജനഹ്രദയത്തിൽ ജീവിക്കും.... തീർച്ച.
ചിട്ടവട്ടമില്ലാത്ത ഹൈന്ദവ ജീവിതത്തിൻ്റെ നേർരേഖ എന്നിനി ഈ പുരാതന മതം ഒരു ജീവിത പദ്ധതി രൂപപ്പെടുത്തും
you said it.car munpe nasichu, veedu kazhinjavarsham polichchu,Anthyavisramasthalam kaadupidichchukidakkunnu,kashtam.Attukal Ambalathinaduthulla,Sri Sathyan maashinte veedu(vilkkappettittum) ippozhum nilanirthiyirikkunnu
ദിനേശ് ഏട്ടന്റെ ശബ്ദം കേട്ടാണ് ഞാൻ എന്നും ഉറങ്ങാറ്
Director P padmarajan sir നെ കുറിച്ച് ഒരു video ചെയ്യുമോ
ഉറപ്പല്ലേ ... ചെയ്യും
ജയൻ സർ പ്രണാമം🙏😔. സർ വീട്ടുകാർക്ക് ഒരു മ്യൂസിയം പണിതായിരുന്നെങ്കിൽ എന്നെ പോലെ ഉള്ള ആധാരകർക്ക് വന്ന് ഒന്ന് കാണാമായിരന്നു. വീട്ടുകാർക്ക് ഒരു വരുമാനം കൂടി ആകുമായിരുന്നു🙏
Thanks Dineshji for this dedication 👌👌
ചേട്ടൻ ഒന്ന് സുന്ദരനായല്ലോ🥰🥰♥️ പത്ത് വയസ്സ് കുറഞ്ഞ പോലെ😜😜
കുറച്ചു നാളായി വെയിൽ കൊള്ളാത്തതിനാലാകാം.
@@santhiviladinesh6091 ഹഹഹാാ 😀❤️👍🏼🤝
@@santhiviladinesh6091 😃
ആരോ എന്തരോ വന്ന് കുറച്ച് ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു
നല്ല അവതരണത്തിന് എന്റെ കൂപ്പുകൈ 🙏
Murali jayane kurichu prgrm cheyyumo sir
Dear sir Namaskaram, Jayante vyathyastha photos ayachu tharamo , please
ഇത് കേട്ടപ്പോൾ .... എന്ത്.... വിഷമം.. വിഷമം... വിഷമം...
വിജയലക്ഷ്മി B. Nair എന്ന പേരിൽ എറണാകുളം RTO ഇപ്പോഴും, RC ആക്റ്റീവ് ആണ്....kRE 134 car കണ്ണൻ പറഞ്ഞ കഥകൾ വിശ്വസിക്കണ്ട ജയന്റെ സ്വാത്തുകൾ എല്ലാം പലവഴിക്കു ആയി..എന്ന് കേൾക്കുന്നത് 🤔
ചുമ്മാ ഒരു കൗതുകത്തിനു rc ഡീറ്റെയിൽസ് നോക്കിയതാ 🤫🤭
ഗംഭീരം സാർ നന്ദി
Krishnan Nair (Jayan)Soman pillai).Ithentha imagine?
enikku jayan sirinte kadakettathil very happy ithrayum kadha kettathi happyaayil
You have not revealed the reason for the delay for appearing before us through Light Camera Action
Jayante makanennu parayunna aaline pattiyum oru video edanam, because we trust your words
നന്ദി 🙏
കാലം തെളിയിക്കട്ടെ - സിനിമയിലേക്ക് വരു'സാമ്പത്തികം വന്നാൽ ബന്ധുക്കൾ അംഗികരിക്കും
ജയന്ന് പകരം ജയൻ തന്നെ
Idil oru tettundu... aa car Tamil Nattil kannan edukkan pooyathuvare sheriyanu... but aa car nu oru kuzappavum illayirunnu.... adinu shesham enda sambhavichadu ennu ariyanmenkil u can replay..
Pinne aa watch adu engane kannante kayyil kitti adilulm oru tirithu undu.... nigal samsarikkbol shriklum vastavam ariyanam sir.. don’t come to a conclusion
ജയൻ മരിച്ചപ്പോൾ മാത്രമാണ് ഞാൻ കരഞ്ഞത്....ഞാൻ രണ്ടു ദിവസം ആഹാരം പോലും കഴിക്കാതെ ഇരുന്നു..
Nannayi
നിങ്ങളാണ് യഥാർത്ഥ ഗാന്ധിയാൻ 😀😀😀
ജയന്റെ വാച്ചിനെയും കാറിനെയും പറ്റി ഈ എപ്പിസോഡിൽ പറഞ്ഞു. അടുത്തതായി ജയന്റെ മകനെ കുറിച്ചും ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
Jayantemakanekurichkelkkanam
Jayan chetany pranamum i Love you anna
Enikku valare eshttappetta nadanayirunnu
Jayan sir Always an Inspiration ❤️
അന്ന് ജയന്റെ കൂടെ യുണ്ടായിരുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന മധു & K. R വിജയ യെ കുറിച്ച് ഒരു വീഡിയോ ഇടു.
Hi Chetta, Jayan cinimayil varunnathinu munpu water pipe distribution business aayirunno? Ente achan water authority il aayirinnu. 70s il avarude office il krishnan Nair ennu perullla oru aal idaykkide varumayirunnu ennu paranju.
പല ബിസിനസ് ചെയ്തിരുന്നു. പ്രധാനമായും അരിയുടെ മൊത്തവിതരണം
@@santhiviladinesh6091 . Ok. Thank you Sir.
Aa box enghineyenkhilum eduppikkyan nokkanam kannanekkonddu dinesh sir
Mr: Dinesh ... Eniku thankalodu oru athyavasya kaaryam parayanundu.Mr: Murali Jayane thankal vicharichal rakshikan kzhiyum , please help him., Eniku Muraliye ...ariyukayo , parichayamo illa .Enkilum adhehathinte vishamam manassine , vallathe alattunnadu kondaanu, RUclips il kandittu parayunnadu aanu.👍🙋
Chetta bagyalakshmi caseill chettane arrest cheythu ennoru vartha kettu satyamayallym Nona ayallum chettan thirichu vannallo athu thanne santhosham satyam ennayallum vijayikkum good luck chetta