കണ്ണാ....... നീ വല്യച്ഛന്റെ അടുത്തെത്തിയോ? | Indian actor Jayan | Kannan Nair | Lights Camera Action

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 174

  • @ranjithrankingtv2384
    @ranjithrankingtv2384 2 года назад +18

    ഒരു കാലഘട്ടത്തിന്റെ ഹരം ആയിരുന്നു ജയൻ sir ഒരിക്കലും മറക്കില്ല. പ്രണാമം.

  • @muttaroast7154
    @muttaroast7154 2 года назад +32

    എനിക്ക് നല്ല പരിജയം ഉണ്ടായിരുന്നു കണ്ണൻ ചേട്ടനെ ഒരു പാവം ആയിരുന്നു, ശെരിക്കും അദ്ദേഹം ഒറ്റപെട്ടുപോയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് പാവം, ആദരാഞ്ജലികൾ കണ്ണൻ ചേട്ടാ 🙏🌹

  • @shirlymathew6178
    @shirlymathew6178 2 года назад +16

    നല്ലൊരു എപ്പിസോഡായിരുന്നു. കണ്ണൻറ്റെ ആൽമാവിനു നിത്യശാന്തി നേരുന്നു.🙏

  • @bkumarpillai1034
    @bkumarpillai1034 2 года назад +25

    ജയൻ...... സ്വപ്നം പോലെ ഒരു മനുഷ്യൻ...... 🌹🌹🌹

    • @premsagarkt8906
      @premsagarkt8906 2 года назад +1

      മറ്റൊരു നടനും സാധ്യമാകാത്ത ഉയരം !

  • @girigireeshm8048
    @girigireeshm8048 2 года назад +14

    കണ്ണൻ നായർക്ക് ആദരാജ്ഞലികൾ 🌹🌹

  • @syamsankaramangalam
    @syamsankaramangalam 2 года назад +16

    സന്തോഷവും സങ്കടവും നിറഞ്ഞ ഒരു എപ്പിസോഡ്

  • @lathikadas7593
    @lathikadas7593 2 года назад +12

    കണ്ണന് ആദരാഞ്ജലികൾ. 🙏

  • @thankamramesh7810
    @thankamramesh7810 2 года назад +5

    ദിനേശ് സാർ സത്യ o തുറന്നു പറയുന്നു. താങ്കളിൽ നിന്നും സിനിമാക്കാരുടെ കാര്യങ്ങൾ അറിയുന്നു. Thank you sir. പാവം കണ്ണൻ നായരും പോയി.

  • @sugeeshbabu2394
    @sugeeshbabu2394 2 года назад +8

    കമലഹാസന്റെ കിപ്പിങ്ങ്സ് അതിമനോഹരം.

  • @jayakrishnanm9500
    @jayakrishnanm9500 2 года назад +7

    കണ്ണൻനായർ ക്ക് ആദരാഞ്ജലികൾ

  • @sree5342
    @sree5342 2 года назад +36

    ജയന്റെ മകൻ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലത്തോളം ഗതി കിട്ടില്ല

    • @sabukk7469
      @sabukk7469 2 года назад +6

      ഏത് ജയന്റെ 😀😀😀

  • @mayadevikk6835
    @mayadevikk6835 2 года назад +17

    ആദരാജ്ഞലികൾ 🙏

  • @josegabriel5680
    @josegabriel5680 2 месяца назад +1

    ലക്ഷ്മിയ സ്കൂളിൽ കൊണ്ട് പോകുന്നത് കണ്ണൻ ആണ് st joseph school

  • @shajimon-q3u
    @shajimon-q3u 2 года назад +20

    ഒരു ചാനലിലും ഒരു വാർത്ത പോലും കണ്ടില്ല.. ഒന്നും അല്ലെങ്കിലും മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാറിന്റെ അനുജന്റെ മകൻ അല്ലെ

  • @sugeeshbabu2394
    @sugeeshbabu2394 2 года назад +6

    താങ്കളോട് ആദ്യം എനിക്ക് പുച്ഛമായിരുന്നു. ഒരു വിടുവായന്‍ സിനിമക്കാരന്‍.
    പിന്നീട് എനിക്കു തോന്നി താങ്കളള്‍ പറയുന്നതില്‍ എവിടെയൊക്കെയോ കാര്യമില്ലാതില്ലാ എന്ന്.
    ഇപ്പോള്‍ എനിക്കുതോന്നുന്നു താങ്കള്‍ പറയുന്നതില്‍ പലതും ആത്മാര്‍ത്ഥതയോടെയാണെന്ന്. If so all the best

  • @sjd1416
    @sjd1416 2 года назад +6

    Jayan all time superstar ❤

  • @valsanck7066
    @valsanck7066 2 года назад +3

    എറണാകുളം സൗത്തിലുള്ള എറണാകുളം ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിലെ റൂം നമ്പർ 307 ൽ (?) ആയിരുന്നു 1973 കാലഘട്ടങ്ങളിൽ ജയൻ ദീർഘകാലം താമസിച്ചിരുന്നത്. വലിയ നടനായി മദ്രാസിലേക്ക് പോകും വരെ .: പിൽക്കാലത്ത് ജയൻ്റെ അനുജൻ്റെ മകൻ കണ്ണൻ നായർ എറണാകുളത്ത് വലിയച്ഛൻ താമസിച്ചിരുന്ന ആ ഹോട്ടലിൽ ആ മുറിയിൽ തന്നെ വാടകയ്ക്ക് കുറേക്കാലം ഉണ്ടായിരുന്നു. അവിടെ താമസിച്ചു കൊണ്ട് ചില റിയൽ എസ്റ്റേറ്റ് ബിസിനസ്സും പിന്നെ ജയനെപ്പറ്റിയുള്ള ഡോക്കുമെൻ്ററിയുടെ എഴുത്തുകളും മറ്റും നടത്തിയിരുന്നത്.ആ ഹോട്ടൽ നവീകരണത്തിന് പൊളിക്കുന്ന സമയത്താണ് കണ്ണൻ അവിടെ നിന്നും മാറിയത്.

  • @lathahelen5959
    @lathahelen5959 2 года назад +8

    കണ്ണന് ആദരാഞ്ജലികൾ

  • @ajithkumarts5679
    @ajithkumarts5679 2 года назад +2

    Orupadu vishamam undu. Pavam.
    Pranamam kannan. 🙏🌹🙏

  • @vijaylakshmik635
    @vijaylakshmik635 Год назад +1

    Very good

  • @jayanism6865
    @jayanism6865 2 года назад +5

    കണ്ണൻ ചേട്ടന് പ്രണാമം 🙏

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +4

    Pranamam 🙏Always supports the channel ❤️

  • @nishalcsalu
    @nishalcsalu 2 года назад +8

    ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ നാളെ ഇതുതന്നെ

  • @shajimon-q3u
    @shajimon-q3u 2 года назад +37

    ജയന്റെ ഫാമിലിക്ക് പറ്റിയത് പരസ്പരം സ്നേഹം ഇല്ല.. ജയനും ഒറ്റപെട്ട ജീവിതം ആയിരുന്നു എന്ന് കേട്ടിട്ട് ഉണ്ട്..

    • @revanth3508
      @revanth3508 2 года назад +7

      Murali jayanodum ammayodum kanicha aneethi

    • @sathyantk8996
      @sathyantk8996 2 года назад

      @@revanth3508 നുണ

    • @tmathew3747
      @tmathew3747 2 года назад +3

      @@revanth3508.. മുരളി ശരിക്കും ജയന്റെ കൂട്ടുകാരൻ ജോൺ സാമുവലിന്റെ മകനാണ്.. 😔

    • @sojosoman7851
      @sojosoman7851 2 года назад +3

      ​@@tmathew3747 ഒരു സ്ത്രീക്കൊപ്പം എത്ര പുരുഷൻ ഉണ്ടായാലും കുട്ടി ഒരാളുടത് മാത്രം ആക്കു പ്രഥമദൃഷ്ടിയിൽ ഷേപ്പിൽ നിന്നും മനസ്സിലാക്കം അധികാരികമായി DNA

    • @ദളപതിഭക്തൻ-ണ6ശ
      @ദളപതിഭക്തൻ-ണ6ശ 2 года назад +4

      മുരളി ജയനോടും അമ്മയോടും കാണിച്ച അനീതി കാരണമാ

  • @pratheeshlp6185
    @pratheeshlp6185 2 года назад +6

    But Fate .......whaaaat legeous family member ....A Royal Nair ............paaaaaavam Kannan Nair ....RIP

  • @Joslet123
    @Joslet123 2 года назад +2

    as usual super sir💐💐💐👍👍👍

  • @jackthestuddd
    @jackthestuddd 2 года назад +10

    He was my 10th classmate. Was a nice guy. I still remember he used to talk a lot about Jayan

    • @Vishnu-1997-u5z
      @Vishnu-1997-u5z 2 года назад +1

      Enthanu pattiyath kannan nairk

    • @jackthestuddd
      @jackthestuddd 2 года назад +4

      @@Vishnu-1997-u5z : I don't know. May be existing heart condition caused the death or organ failure due to excessive alcoholism

    • @shafeeqazeez546
      @shafeeqazeez546 Месяц назад

      കൊറോണ ​@@Vishnu-1997-u5z

  • @kalakairali4639
    @kalakairali4639 2 года назад +26

    ജയന്റെ മകന്റെ ശാപം ആ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കും എന്നും

    • @revanth3508
      @revanth3508 2 года назад +2

      Jayante aniyante makan pakshe jayante yathoru vidha samyavum illa , ammede samyam ayirikkum. Adaranjalikal

    • @sabukk7469
      @sabukk7469 2 года назад +1

      വിവരം ഇല്ലെങ്കിൽ പറയരുത്

  • @jayanism6865
    @jayanism6865 2 года назад +12

    അങ്ങയുടെ... നിലപാട്കൾ എനിക്കു എന്നും ഇഷ്ടം 😊ജയേട്ടന് വേണ്ടി ആ മുരളി നാറിക് എതിരെ സംസാരിച്ചത് നല്ല കാര്യം ആണ് 🙏..

    • @jayakumarir1342
      @jayakumarir1342 Год назад

      അതേ

    • @Vv2004Vv
      @Vv2004Vv 3 месяца назад +1

      ഒരാൾയെകിലും സത്യം പറഞ്ഞു അയാളെ ഈ ആളുകൾ ഒക്കെ എവിടം കൊണ്ട് ആണു കാണുന്നത്

  • @simivismayavismaya9542
    @simivismayavismaya9542 2 года назад +22

    കഴിഞ്ഞ എപ്പിസോഡിൽ ആരോ പറഞ്ഞിരുന്നു കണ്ണൻ നായരെ പറ്റി ഒരു പ്രോഗ്രം ചെയ്യണമെന്ന്.. പ്രേണാമം 🌹🌹🌹🌹

    • @abz9635
      @abz9635 2 года назад

      കരി നാക്കൻ

  • @omerisha9512
    @omerisha9512 2 года назад +9

    ആത്മമിത്രം കണ്ണൻ ക്രിട്ടിക്കൽ ആണ്
    Spilberg :ഓക്കേ എന്തെങ്കിലും വിവരം കിട്ടുമ്പോൾ അറിയിക്കണേ.
    എടോ പോയി അന്വേഷിച്ചുകൂടെടോ ഒന്നുമില്ലെങ്കിലും നാളെ യൂട്യൂബിൽ ഇട്ടു കാശുണ്ടാക്കാനുള്ളതല്ലേ

  • @girigireeshm8048
    @girigireeshm8048 2 года назад +7

    കണ്ണൻ നായർക്ക് 46വയസായിരുന്നു ജയൻ സാർ മരിക്കുന്ന വർഷം കണ്ണൻ നായർക്ക് വെറും 5വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ 1980 നവംബറിലായിരുന്നു ജയൻ സാർ ഹെലികോപ്റ്റർ അപകട്ത്തിൽ മരിച്ചത് 🙏🙏🙏🙏🙏🙏

  • @m.sreekumarsree7659
    @m.sreekumarsree7659 2 года назад +1

    Adaranjalikal to dear Kannan⚘🌹 .

  • @royjacob3139
    @royjacob3139 2 года назад +3

    He was known to me for last one year.when he was living in one of his friends flat at Apple 1 bhk Mattor Ernakulam.He talked me for one hour the day we met.He used to call me every week and he send Good morning wishes every day and post some posts of history.Last he sends me a Goodmorning wish on 6th of this June.I was not knowing He is no more and I sent him a Good morning wishes today.With one hour or talking I become a friend of him.I tried to help him in real estate business.May his soul rest in peace.

  • @rensidev8637
    @rensidev8637 2 года назад +6

    ഇന്ന് ആ മഹാ നടനായ ജയന്റെ പേരില്‍ സീരിയലില്‍ അഭിനയിക്കുന്ന ഒരു ഫ്രോഡ് ഇറങ്ങി നടക്കുന്നുണ്ട്..അത് ഓർക്കുമ്പോഴാണ് വിഷമം

    • @Vv2004Vv
      @Vv2004Vv Месяц назад

      @@rensidev8637 സത്യം

  • @sacredbell2007
    @sacredbell2007 2 года назад +4

    ശ്രീമാൻ ജയനെ കുറിച്ചുള്ള എല്ലാ മോശം കഥകളും ഉണ്ടായതു അദ്ദേഹത്തിന്റെ അനുജൻ സോമൻ നായരുടെ വഴിപിഴച്ച ജീവിതം മൂലമായിരുന്നു. ആ കുടുംബം നാനാവിധമായതും അയാളുടെ കയ്യിലിരുപ്പ് കൊണ്ടാണ്. മക്കളും ആ വിധമായതിൽ അത്ഭുതം ഇല്ല. ജയൻ സ്റ്റാർ പദവിയിൽ എത്തിക്കഴിഞ്ഞിട്ടും
    കുടുംബം അതിനു അനുസരിച്ചുള്ള പിന്തുണ നൽകാത്തതിൽ ശ്രീമാൻ ജയൻ വളരെയധികം ദുഖിതനായിരുന്നു.

    • @shafeeqazeez546
      @shafeeqazeez546 Месяц назад

      നാട്ടിൽ ചെന്ന് അന്വേഷണം നടത്തിയിട്ടു ഒരാളും നല്ലത് പറയുന്നില്ല സോമൻ നായരേ കുറിച്ച് 😢

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 9 месяцев назад

    Nandi Sir 🙏🙏

  • @harikumar8064
    @harikumar8064 2 года назад +4

    Pranamam kannan Nair 🙏

  • @Noojamansoor786
    @Noojamansoor786 2 года назад

    ഈ ഫാമിലി ൽ മൂത്തവർ മൂത്തവർ മരികുയാണല്ലോ. വല്യച്ചനെ കാണാല്ലോ കണ്ണൻ നായർക്ക്. ഞെട്ടി പോയി മരിച്ചെന്നു ket

  • @jayanism6865
    @jayanism6865 2 года назад +3

    Jayanisam കാണണം കണ്ടു സപ്പോർട് തരണം 🙏ജയേട്ടന് വേണ്ടി ഉള്ള ചാനൽ ആണ്

  • @aravindannair8093
    @aravindannair8093 2 года назад +9

    An excellent tribute to him. Pranamam. Thanks for sharing.

    • @winmsuresh
      @winmsuresh 2 года назад +1

      Rest in peace,Pranamam thanks for sharing

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 2 года назад +3

    Aadaranjalikal 🙏💐🙏

  • @startcamerapackkoff8793
    @startcamerapackkoff8793 2 года назад +1

    Kannan chettan miss uuu

  • @Megastar369
    @Megastar369 2 года назад +2

    ജയഭാരതീയും ജയന്റേ കുടുംബത്തിലുള്ള ആളല്ലേ അവരുടേ ജീവിതത്തിൽ ഇത് വരേ ഒര് പ്രോബ്ലവും ഇല്ല

    • @പാറ-ഞ8ള
      @പാറ-ഞ8ള 10 месяцев назад

      2002ഇൽ അവർ സിനിമയിൽ നിന്ന് പൂർണമായും വിട്ടു

  • @SHARONSAJIOFFICIAL
    @SHARONSAJIOFFICIAL 2 года назад +4

    🙏🙏🙏🙏

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +2

    🙏🙏🙏
    Heartfelt Condolences.

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 года назад +4

    😥😥♥️♥️🥰🥰

  • @Green-6937
    @Green-6937 Год назад

    കണ്ണന് 46 /47വയസ്സേ മരിക്കുമ്പോൾ ഉണ്ടായിരുന്നുള്ളു..54 ഉറപ്പായും ഇല്ല..വർഷങ്ങൾക്കു മുൻപ് 2009 -11 കാലത്ത് ഓർക്കുട്ടിൽ ഞങ്ങൾ ജയൻ ഗ്രൂപ്പുമായി ബന്ധപെട്ടു ഒരുപാട് കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നു, വളരെ ഹംബിൾ ആയിരുന്നു.. സിനിമയിൽ എന്റർ ചെയ്യാൻ ശ്രെമിക്കാൻ പറഞ്ഞപ്പോൾ, യെസ് പറഞ്ഞിരുന്നു.ഇത്രയും വേദന അനുഭവിച്ചു അകാലത്തിൽ പോയെന്ന് അറിഞ്ഞപ്പോൾ വലിയ വിഷമം..

  • @anazarkhan8810
    @anazarkhan8810 2 года назад +3

    Kannan enta nallaru frendayirinnu pranaamam

  • @ajithkumarts5679
    @ajithkumarts5679 2 года назад

    Great Sree santhi vila dinesh sir.

  • @rashtrajiprasad
    @rashtrajiprasad 2 года назад +3

    ഒരാൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് പോസ്റ്റ്‌ മൊതലാളിക്ക് തെറി കേൾക്കുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു

  • @anilmedayil8069
    @anilmedayil8069 2 года назад +5

    പ്രണാമം.. 🌹

  • @sunilkumar0091
    @sunilkumar0091 2 года назад +5

    He was my friend..RIP....

    • @michealbond077
      @michealbond077 2 года назад

      Don't use was... Friends are always '' is ''

  • @gracyjaimon494
    @gracyjaimon494 2 года назад +2

    Jayan sirne veendi oru makante kadama cheythu pranam

  • @vijayakrishnannair
    @vijayakrishnannair 2 года назад +1

    Nice 👍

  • @REJIN-d3n
    @REJIN-d3n 2 месяца назад +1

    Nigalude padam bangavil unda kandu .enthu chavarupadam annu bro . Daivathe orthu director ennu parayaruthu

  • @ryzindia1883
    @ryzindia1883 2 года назад +6

    Jayante makante Shapam...

  • @കാശിനാഥൻ-ങ1ഴ
    @കാശിനാഥൻ-ങ1ഴ 2 года назад +3

    🙏🙏🙏🙏🙏

  • @Tbone_Cod
    @Tbone_Cod 2 года назад +13

    കണ്ണുള്ളപ്പോഴെ കണ്ണിന്റെ വില അറിയുകയുള്ളൂ 😑😑😑😑😑

  • @Ratheeshunny
    @Ratheeshunny 2 года назад +3

    ആദരാഞ്ജലികൾ 😢😢

  • @RameshKumar-jn6wk
    @RameshKumar-jn6wk Год назад

    Sorry for the post

  • @bijuvj6066
    @bijuvj6066 2 года назад +12

    ജയൻ സാർ മരിക്കുമ്പോൾ കണ്ണന് അഞ്ച് വയസ്.ഇപ്പോൾ 47 വയസ്.പിന്നെങ്ങനാ ശാന്തി വിളേ 54 വയസാവുക?

    • @anishvarghese6163
      @anishvarghese6163 2 года назад +1

      So what, try doing a program and see how many mistakes you make…Einstein Ser 🤷🏽

    • @alligupta7412
      @alligupta7412 2 года назад

      @@anishvarghese6163 correct reply

    • @robinunni1332
      @robinunni1332 2 года назад

      കണ്ണന് 46 വയസ് കഴിഞ്ഞു.... അതായത് DOB, 1976 ഫെബ്രുവരി ആണ്...
      കണ്ണൻ പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല....

    • @sijushrawasthy6805
      @sijushrawasthy6805 2 года назад

      മുരളിയേക്കാൾ ഇളയതാണ് കണ്ണൻ

  • @lalithaa2320
    @lalithaa2320 Год назад

    എല്ലാം തന്നിഷ്ടക്കരായി ജീവിക്കുന്നവർ. പരസ്പ്പരം സ്നേഹം വേണം. എന്നാൽ അവർ ആരെയും ദ്രോഹിക്കത്തില്ല. ഈ കണ്ണന്റെ രണ്ടര വയസ്സിൽ അതിനെ ഞാൻ എടുത്തിട്ടുണ്ട്. എന്റെ വിവാഹത്തിന് അവർ കുടുംബസമേതം എന്റെ കൊട്ടാരക്കയിലെ വീട്ടിൽ വന്നിട്ടുണ്ട്.

  • @kinghacher665
    @kinghacher665 2 года назад +4

    ആ അമ്മയുടെയും മോൻ്റെയും ശാപം ആയിരിക്കാം

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +1

    മുരളി ജയന്റെ മകനാണെന്ന് തെളിഞ്ഞാൽ ശാന്തിവിള ദിനേശന് വല്ല നഷ്ടവും ഉണ്ടോ? മകനാണെന്ന് തെളിഞ്ഞാൽ ജയൻ നല്ല തടിമിടുക്കും ആരോഗ്യവും ഉള്ള മനുഷ്യൻ മാത്രമല്ല നല്ലൊരു പുരുഷനും ആണെന്ന് ആളുകൾ പറയും.

  • @vijayanvijayan7701
    @vijayanvijayan7701 2 года назад

    Jatane.kurichum.kannanekurichum.ningal.paranja.karyangal.kelkkumbol..valare.santhosham.oppam.vedanayum...

  • @abz9635
    @abz9635 2 года назад +18

    ലോകത്ത് ഉള്ള എല്ലാവരുടെയും കാര്യം ഇദ്ദേഹത്തിന് അറിയാം

    • @niyasbabu1685
      @niyasbabu1685 2 года назад +1

      Shariya enikkariyam kannettane kannettan nalla arivulla alanu

  • @daksharajeev366
    @daksharajeev366 2 года назад +8

    ജയൻ ചതിച്ച ആ സ്ത്രീയുടെയും മകന്റെയും ശാപം ആണ് ചേട്ടാ ഇതെല്ലാം. അവരുടെ കണ്ണീരിന്റെ വില. എന്നായാലും അത്‌ അനുഭവിച്ചേ മതിയാകൂ.

    • @vrindavanam741
      @vrindavanam741 2 года назад

      ജയൻ ആരേയും ചതിച്ചിട്ടില്ല. ഇത് മറ്റൊരു കഥയാണ്. പൈസ വാങ്ങി സോമൻ നായരുമായി നടത്തിയ ഇടപാട്. എന്തിനാണ് നിരപരാധികളായ ഒരു വലിയ നടനെ ചില ഫ്രോഡുകളുടെ വാക്കു കേട്ട് മോശമാക്കുന്നത്

  • @meghnathnambiar8696
    @meghnathnambiar8696 Год назад

    ആരെങ്കിലും അദ്ദേഹം മരിച്ചപ്പോൾ കാണാൻ പോയിരുന്നോ?

  • @renjithpr1170
    @renjithpr1170 2 года назад +25

    മുരളി ജയനെ ഒന്നുമല്ലാതാക്കിയതല്ലേ...

  • @akhiledakkudiyil9935
    @akhiledakkudiyil9935 2 года назад +3

    👍

  • @royjacob3139
    @royjacob3139 2 года назад +2

    As I am the president of Apple 1 bhk association and he was staying their in his friends flat it was a little close relationship

  • @susanpalathra7646
    @susanpalathra7646 2 года назад +2

    Murali Jayanu neethi kodukathavar

  • @wilfredac2917
    @wilfredac2917 Год назад

    🌹🌹🙏🌾🍇

  • @rafamariamd3317
    @rafamariamd3317 2 года назад +6

    Kannan may be max 48 years not 54 as you mentioned. He was my junior in my school.

  • @vipinvipin8850
    @vipinvipin8850 2 года назад +1

    Nalla manushan

  • @deepas2628
    @deepas2628 2 года назад +1

    🙏🙏🙏🌹🌹

  • @shironkurian6631
    @shironkurian6631 2 года назад +7

    May his soul rest in peace ....

  • @pratheeshlp6185
    @pratheeshlp6185 2 года назад +4

    Paaaaaavam........sad dismise

  • @jayanism6865
    @jayanism6865 2 года назад

    🥺🥺🥺

  • @SureshBabu-vo9wz
    @SureshBabu-vo9wz 2 года назад +1

    PRANAMAM

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💚💚💚💚💚💚💚💚💚💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤Dineeesh Sir

  • @SasiKumar-e9i
    @SasiKumar-e9i 3 месяца назад

    Try to solve this problem, why are we insulting a great actor like jayan sir?

  • @ushakrishnakumar7950
    @ushakrishnakumar7950 2 года назад +2

    Thakkammayuteyum muralijayateyu shapam

  • @priyaponnu9508
    @priyaponnu9508 2 года назад +7

    Papam murali cheatan

  • @Vishnu-1997-u5z
    @Vishnu-1997-u5z 2 года назад

    Pranamam.....

  • @pras906
    @pras906 2 года назад +7

    കണ്ണൻ നായരുടെ മരണം. മുരളി ജയൻ ഒറ്റക് ആയി പാവം മുരളി ജയൻ 🙏🙏🙏🙏🙏

    • @therock5334
      @therock5334 2 года назад +2

      മുരളി ജയൻ ഇന്നലെ പടക്കം പെട്ടിക്കുകയായിരുന്നു ,

    • @pras906
      @pras906 2 года назад +11

      @@therock5334 സ്വന്തം സഹോദരൻ മരിക്കുമ്പോൾ ആരും പടക്കം പൊട്ടിക്കില്ല സഹോദര മുരളി ജയനെ എനിക്ക് പരിചയം ഉണ്ട് അയാൾക്ക് കണ്ണനോട് സ്നേഹം മാത്രം ഉള്ളു 🙏🙏🙏🙏🙏

    • @aswathypv9755
      @aswathypv9755 2 года назад

      Kannan nair kku enthu pati

    • @pras906
      @pras906 2 года назад

      @@aswathypv9755 കുഴഞ്ഞു വീണു മരിച്ചു

  • @gangadharannambiar7228
    @gangadharannambiar7228 2 года назад +3

    Timely episode. May his soul rest in peace

  • @harir3978
    @harir3978 2 года назад +3

    ജയൻ ❤

  • @vishnuprasad3525
    @vishnuprasad3525 Год назад

    Dinash sir pari

  • @royjacob3139
    @royjacob3139 2 года назад +2

    May his soul rest in peace.He called me on 4th June.

  • @ramachandrana9335
    @ramachandrana9335 2 года назад +1

    സാർ .പോന്നു .O.T.P

  • @sunilpradeep9148
    @sunilpradeep9148 2 года назад +1

    Jayansirente a veedu nasthtapeduthan padiairunnu.

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @remaanand8036
    @remaanand8036 2 года назад

    🙏

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 4 месяца назад

    മിനിമം നിന്റ വൈഫിനു നാണം വേണം നിന്നെ എങ്ങിനെ സഹിക്കുന്നു ആ ലേഡി ആണിന് പിറക്കാത്തവൻ

  • @prasanth-j1t
    @prasanth-j1t 2 года назад +2

    സാർ ബാബു ആന്റണിയെ പറ്റി സ്റ്റോറി ചെയ്യുമോ

    • @shitgod109
      @shitgod109 2 года назад +1

      sorry....മരിച്ചു പോയവരെ പറ്റി മാത്രമേ ചെയ്യൂ 😂😂

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 года назад +2

    Jayante Documentary aa producer thane RUclips upload cheythirunnu. ruclips.net/video/l8pcDGlFHiQ/видео.html

  • @noufalkyounus
    @noufalkyounus Год назад +1

    ജയന്റെ ഫാമിലിയുടെ ഈ തകർച്ച ഒരു ശാപം പോലെ തുടരുന്നു... ഇപ്പുറത് സ്വന്തം അച്ഛന്റെ പേര് സെര്ടിഫിക്കറ്റിൽ ചേർക്കാൻ 50 കൊല്ലം കൊണ്ട് ഒരാൾ.. ശാപം ആകും ആ കുടുംബത്തിന്...

  • @stylesofindia5859
    @stylesofindia5859 2 года назад +21

    മലയാള സിനിമയിലെ എൻസൈക്ലോപീഡിയ " ചന്തിവിള ദിനേശനാശാൻ " എത്തി / വരിനെടാ പിള്ളാരെ മാങ്ങ പെറുക്കാൻ