Sanchari Malayalam Full Movie | സഞ്ചാരി | Prem Nazir, Jayan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Sanchari is a 1981 Indian Malayalam-language film produced and directed by Boban Kunchacko and written by P. K. Sarangapani. The film stars Prem Nazir, Jayan, K. P. Ummer, Mohanlal, and Adoor Bhasi in substantial roles. The film features songs composed by K. J. Yesudas and background score by Guna Singh.

Комментарии • 67

  • @albatross2677
    @albatross2677 Год назад +8

    Naseer jayan super

  • @noordeenabdulkareem8384
    @noordeenabdulkareem8384 Год назад +4

    Thanks good movie please upload ഇതെൻ്റെ നീതി ... അവൾ കാത്തിരുന്നു അവനും

  • @rajeshta6586
    @rajeshta6586 Год назад +4

    Thank you amrtha T V.........💋💋

  • @thamermohammed
    @thamermohammed Год назад +4

    Good evening my dear
    Please upload this movie:karakanakadal-1970.
    Thank you very much for these great movies

  • @rajeshta6586
    @rajeshta6586 Год назад +9

    Jayettan entha oru glamor.......👌👌👌

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Год назад +3

    ജയനെ കാണാൻ വേണ്ടി മാത്രം. നല്ല കഥ. നല്ല ഗാനം. 🙏🙏🙏

  • @habareadymix3284
    @habareadymix3284 Год назад +5

    please upload kottaram vilkkanundu movie

  • @shellymerry3800
    @shellymerry3800 Год назад +4

    Ellam cutting 🤔🤔🤔good move

  • @royvt3673
    @royvt3673 Год назад +13

    ജയന്റെ യഥാർത്ഥ ശബ്ദമല്ല..
    ഡബ്ബിംഗ് ആർട്ടിസ്റ്റ് കൊളമാക്കിയതാ

    • @putturumees
      @putturumees Год назад

      അതെ...

    • @shajahanevergreen
      @shajahanevergreen Год назад

      ആലപ്പി അഷറഫ്

    • @ananthrajendar9601
      @ananthrajendar9601 11 месяцев назад

      ​@@shajahanevergreenഅന്തിക്കാട് മണിയാണ്. ഈ വോയിസ്‌ ആണ് പൊളി. ആലപ്പി അഷറഫ് ആണ് കൊളമാക്കുന്നത്

  • @mathewmg1
    @mathewmg1 Год назад +2

    Please try to upload the old movies in 720p video quality.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +9

    ജയേട്ടൻ 🥰🥰😘😘😘😘Thankyou Amritha T V🙏🏻

  • @abdulnazarnazar607
    @abdulnazarnazar607 Год назад +4

    നസീർ സാർ ഉണ്ണിമേരി ജയൻ ശൂബ

  • @sunilkumarg9470
    @sunilkumarg9470 10 месяцев назад +1

    നസീർ. ജയൻ. അടൂർ ഭാസി. 🙏🙏

  • @pranavm7580
    @pranavm7580 Год назад +14

    ലാലേട്ടൻ, നസീർ, ജയൻ combo 🔥🔥🔥

    • @meghnathnambiar8696
      @meghnathnambiar8696 Год назад +3

      നസീർ സർ, ജയൻ, മോഹൻലാൽ combo

  • @sidharth385
    @sidharth385 Год назад +19

    കുറച്ചു ഭാഗം കട്ട് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. യൂട്യൂബിൽ ചിത്രം ഇടുമ്പോൾ പൂർണ്ണമായും ഇടുക. ചാനലിൽ കട്ട് ചെയ്താലും കുഴപ്പം ഇല്ല

    • @rameshram8607
      @rameshram8607 Год назад

      കട്ടിങ് ഉണ്ട്

  • @rajeshta6586
    @rajeshta6586 Год назад +6

    Love you jayetta..........💚💙💜

    • @sudhi5885
      @sudhi5885 Год назад

      Love you love you jayettaaaaaaa aaaaaaa

  • @abdulnazarnazar607
    @abdulnazarnazar607 Год назад +3

    നസീർ സാർ ജയൻ ലാൽ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 8 месяцев назад

    ബന്ധങ്ങളുടെ വില വരച്ചു കാട്ടിയ ചിത്രം 😂❤🙏👍👌🌹🌹🌹

  • @rajeshta6586
    @rajeshta6586 Год назад +10

    JAYAN ...........💪💪🔥🔥

  • @RajeshKD-ri6ch
    @RajeshKD-ri6ch Год назад

    റസുലെ എന്നാ ഗാനം കേക്കാനായി 5 പ്രാവശ്യം ഈ സിനിമകണ്ടു

  • @remadevi906
    @remadevi906 Год назад +5

    മോഹൻലാൽ😂😂

  • @rajaksrajaks333
    @rajaksrajaks333 Год назад +1

    Jayn💪💪💪❤️❤️❤️👌👌👌👌😅

  • @preethapreethavenu1906
    @preethapreethavenu1906 Год назад +4

    ജയേട്ടെന് പ്രണാമം 🌹🌹🌹🌹🌹🌹

  • @NisarKp-w4z
    @NisarKp-w4z 10 месяцев назад

    👍👍👍

  • @sheejak1513
    @sheejak1513 Год назад +5

    പെൺകുട്ടി.. ശ്യാമ എന്ന നടിയല്ലേ..

    • @sivakamic7848
      @sivakamic7848 Год назад

      Yes, പാർവതി യുടെ അനിയത്തി (അമ്മേടെ സിസ്റ്ററിന്റെ മകൾ ).. ഇപ്പോൾ ജീവിച്ചിരിപ്പില്ല... സ്വന്തം sister യും ഇപ്പോഴില്ല.. ആരണ്യകo.. ഫിലിംൽ ഉണ്ടായിരുന്നു...

    • @sheejak1513
      @sheejak1513 Год назад

      @@sivakamic7848 👍

  • @Rrobeotics1199MH-b7m
    @Rrobeotics1199MH-b7m 14 дней назад

    786

  • @sanalr7021
    @sanalr7021 Год назад +2

    Jayan naseer mohanlal jagathy❤

  • @mohandaspalamoottle2903
    @mohandaspalamoottle2903 Год назад +2

    😍😍😍😍😍😍😍😍... JAYAN sir 👌👌👌👌

  • @n.k.santhosh8949
    @n.k.santhosh8949 Год назад

    ജയനെപ്പോലെയുള്ള അതികായരുടെ അതിഭവുകത്വശൈലി കൊടികുത്തിവാണിരുന്ന അക്കാലത്തുപോലും പൂർവ്വമാതൃകകളെ പിൻപറ്റാത്ത മോഹൻലാലിലെ അസാധാരണത്വംനിറഞ്ഞ മിതത്വം അനിർവ്വചനീയമാണ്. 🙏🙏🙏🙏❤️❤️❤️

    • @SureshKumar-xe1bh
      @SureshKumar-xe1bh 11 месяцев назад +1

      Montha oru level

    • @SureshKumar-xe1bh
      @SureshKumar-xe1bh 11 месяцев назад +1

      കാള മൂത്രം കുടിക്കുന്നപോലെ ലാൽ മുഖം

  • @MohammedAli-xk5ik
    @MohammedAli-xk5ik Год назад +2

    Lalettans 3rd movie.

    • @keepcalmandcarryon2449
      @keepcalmandcarryon2449 Год назад +1

      ആദ്യ സീൻ തന്നെ ചിരിക്കാനുള്ള വകുപ്പാണ് 😂😂 എന്താ ലുക്ക് 😂 ഹെയർ സ്റ്റൈൽ

  • @Rrobeotics1199MH-b7m
    @Rrobeotics1199MH-b7m 14 дней назад

    386

  • @mathews1219
    @mathews1219 Год назад

    I doubt If that is Jayan voice.

  • @harishyder2238
    @harishyder2238 Год назад

    ഞാൻ ഞെട്ടിയത് ഉമ്മർ പോലീസ് ആണ് എന്നറിഞ്ഞപ്പോൾ ആണ്

  • @2012abhijith
    @2012abhijith Год назад +1

    53:17

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    Gama

  • @josesamuel136
    @josesamuel136 Год назад

    മാറ്റങ്ങൾ വരുത്തി റിലീസ് ചെയ്തു

  • @usmankutty6082
    @usmankutty6082 Год назад +3

    ഇക്കാലത്താണ് ഈപട൦ ഷൂട്ടുചെയ്യുന്നതെങ്കിൽ മുസ്ലീ൦പേരുകാരനെ തീവ്രവാദിയായിട്ടേ അവതരിപ്പിക്കൂ

  • @Rrobeotics1199MH-b7m
    @Rrobeotics1199MH-b7m 14 дней назад

    1Rabi'l1,1446 AH

  • @jaimonjohn2516
    @jaimonjohn2516 Год назад +1

    ജയനും മോഹൻലാലും ഒരു പടത്തിൽ ചരിത്ര നിമിഷം!!

  • @martinjacob3341
    @martinjacob3341 Год назад +2

    2023....??

  • @ramsisspokenenglish2199
    @ramsisspokenenglish2199 Год назад

  • @hamsahamsa4883
    @hamsahamsa4883 Год назад

    4p 31st} xterm

  • @ananthrajendar9601
    @ananthrajendar9601 Год назад +2

    1:54:16 രാജൻ പി ദേവ് ചേട്ടൻ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Год назад +2

    ഒരു തട്ടിക്കൂട്ടു സിനിമ

    • @neppakitchen6889
      @neppakitchen6889 Год назад

      ആ കാല ഘട്ടം അങ്ങനെ യാണല്ലോ 🌷

    • @meghnathnambiar8696
      @meghnathnambiar8696 Год назад

      ​​@@neppakitchen6889 എല്ലാം അങ്ങനെയൊന്നും അല്ല. പടയോട്ടം പോലുള്ള ക്ലാസ്സിക്‌ സിനിമകളും ഇതേ കാലത്ത് ഇതേ ബാനറിൽ ഇറങ്ങിയതാണ്

    • @പാറ-ഞ8ള
      @പാറ-ഞ8ള 7 дней назад

      ​@@neppakitchen6889
      Khalakhathathinte അല്ല
      ജയന്റെ മരണം കാരണം ആണ്
      Script തിരുത്തിയത്

  • @naijusalam
    @naijusalam 11 месяцев назад

    ചപ്ലിമോറാൻ ലാനപ്പൻ 😂😂😂😂

  • @shakarankuttynp
    @shakarankuttynp Год назад

    Ii88í നിന്നും അകറ്റി നിർത്തുകയും എൻ്റെ അമ്മയുടെ ആരോഗ്യം i8.