ദേവരാജൻ മാഷിനെ കൊല്ലാൻ രവീന്ദ്രൻ | G. Devarajan | Raveendran | Kulathupuzha | Light Camera Action |

Поделиться
HTML-код
  • Опубликовано: 30 апр 2021
  • ദേവരാജൻ മാഷിനെ കൊല്ലാൻ രവീന്ദ്രൻ | G. Devarajan | Raveendran | Kulathupuzha | Light Camera Action |
    ഗായകനാകാൻ സിനിമാ നഗരത്തിലെത്തി അവസരങ്ങൾ ലഭിക്കാതെ പട്ടിണിയും, ദാരിദ്ര്യവുമായി മടങ്ങാൻ പോയ രവീന്ദ്രന് യേശുദാസ് നൽകിയ സൗഭാഗ്യത്തിന്റെ കഥ..
    #GDevarajan#Raveendran#Kulathupuzha#IndianMusicComposer#Music Director#MalayalamMovie

Комментарии • 768

  • @sumeshmohan2940
    @sumeshmohan2940 3 года назад +150

    പല മലയാള പാട്ടുകളും കെട്ടിട്ടുണ്ട് പക്ഷെ രവീന്ദ്രന്റെ പാട്ടുകൾ അമ്പോ ഒരു അത്ഭുതം തന്നെയാണ്.... 😍

    • @maths6525
      @maths6525 3 года назад

      അമ്പമ്പോ......

    • @satheeshankr7823
      @satheeshankr7823 3 года назад +5

      ഒരു കാര്യം ഓർക്കേണ്ടതുണ്ട്.ദേവരാജൻ മാഷിനെ പോലുള്ളവർ രംഗത്ത് വരുമ്പോൾ ,കുറെ ഭാഗവതർമാരുടെ പാഹി പാഹിയല്ലാതെ,മാതൃകയാക്കാൻ പറ്റിയ പാട്ടുകളൊന്നുമുണ്ടായിരുന്നില്ല.മാഷിന്റെ തലമുറയിൽപ്പെട്ട വരാണ്,മലയാളത്തനിമയുള്ള ഈണങ്ങളേകി ഗാനശാഖയെ സുന്ദരമാക്കിയത്. രവീന്ദ്രൻ മാഷിന്റെ യൊക്കെ കാലത്തിന് മുന്പേ, ഇവിടെ നല്ല പാട്ടുകളുടെ പെരുമഴക്കാലം കഴിഞ്ഞിരുന്നു..

    • @sureshpalan6519
      @sureshpalan6519 2 года назад +6

      മലയാള ചലച്ചിത്ര സംഗീതത്തിലെ സുവർണ സിംഹാസനത്തിൽ ഇരിക്കുന്ന ഒരേ ഒരാൾ, അത് ഒരു വിട്ടു വീഴ്ച ക്കും തയ്യാറാകാത്ത നട്ടെല്ല് ഉരുക്കു കൊണ്ട് നിർമിച്ച, ഗാനം നല്ലതായാലും മോശമായാലും അതിന്റെ ഈണത്തിന്റെ പൂർണ അവകാശി താൻ തന്നെ യായിരിക്കണം എന്നു വാശിപിടിച്ച ഒരു ഗായകന്റെയോ നിർ മാതാവിന്റെയോ മുന്നിൽ മുട്ടു മടക്കാത്ത എപ്പോഴും വെളുത്ത വസ്ത്രം മാത്രം ധരിച്ചു ലളിത ജീവിതം നയിക്കുന്ന സാക്ഷാൽ പറവൂർ ജി ദേവരാജൻ മാസ്റ്റർ ആണ്. അദ്ദേഹത്തിന് താഴെ മാത്രമേ മറ്റുള്ള എല്ലാ സംഗീത സംവിധായർക്കും സ്ഥാനമുള്ളൂ.

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 года назад

      @@sureshpalan6519 ......
      അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ്........ സാക്ഷാൽ മലയാള മാന്ത്രിക സ൦ഗീത ചക്ര വ൪ത്തി ശ്രീ ദേവരാജ൯ മാഷ് .....
      മാത്രമേയുള്ളു.......

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 месяца назад

      യാതൊരു അത്ഭുതവുമില്ല.

  • @prasadtsaranmula9476
    @prasadtsaranmula9476 3 года назад +58

    സാർ പറയുന്നത് കേട്ടിരുന്നു പോയി, എന്നും മനസിൽ നിന്ന് മായാത്ത ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിന് എൻ്റെ ഹൃദത്തിൽ മരണമില്ല .

  • @sunilnbharathy488
    @sunilnbharathy488 Год назад +19

    ദാസേട്ടന്റെ ശബ്ദ സൗന്ദര്യത്തിന്റെ പൂർണ്ണത രവീന്ദ്രൻമാഷിന്റെ സംഗീതത്തിൽ ......🙏👌👍

    • @sudhavm6963
      @sudhavm6963 2 месяца назад +1

      Athu sariyanu, pakshe pazhaya sowmmyathayulla sabdamanu adhikam ishtam

  • @Sujimon1
    @Sujimon1 Год назад +19

    "ദേവരാജൻ മാഷിനെ കൊല്ലാൻ രവീന്ദ്രൻ" this kind of headline could've avoided. Devarajan Master is a Legend who had given a lot of " Heavenly Songs". Just a request. I do love both Devarajan Master & Ravindran Master and their compositions are truly great.

  • @antonychambakkadan8267
    @antonychambakkadan8267 3 года назад +110

    മലയാളത്തിലെ മികച്ച സംവിധായകൻ ആയിരുന്ന രവീന്ദ്രൻ മാഷിനെക്കുറിച്ചുള്ള അറിവുകൾ പകർന്നുതന്ന ശാന്തിവിളദിനേശിന് നന്ദി.

    • @lifeismusic5156
      @lifeismusic5156 2 года назад

      നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html

  • @josephrajan5617
    @josephrajan5617 2 года назад +29

    പലതവണ കെട്ടിട്ടുണ്ടെങ്കിലും മാഷെപറ്റി വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാണ്. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞ ഒരു സംഗീതമാണ് രവീന്ദ്രന്റെ.

  • @papayafliqbymanoj
    @papayafliqbymanoj 3 года назад +384

    ദേവരാജൻ മാഷിനെയും രവീന്ദ്രൻ മാഷിനെയും ഇഷ്ടമുള്ളവർക്ക്‌ ഇവിടെ ഒത്തുചേരാം ❤❤❤🌹

    • @vickyvenugopal
      @vickyvenugopal 3 года назад +1

      ❤️❤️❤️

    • @MuZicSLifE962
      @MuZicSLifE962 3 года назад +12

      ഒപ്പം ദക്ഷിണാമൂർത്തി സ്വാമികൾ 🙏
      ❤️❤️❤️

    • @directorsaagar3261
      @directorsaagar3261 3 года назад +9

      ദേവരാജൻ മാഷ് ഈണം നൽകിയ ഗാനങ്ങൾ രവീന്ദ്രൻ മാഷ് പടിയിട്ടുണ്ട്. ഉദാഹരണത്തിനു ചാടിക്കളിയെടാ കൊച്ചുരാമ പോലുള്ള ഗാനങ്ങൾ. അതിനു ശേഷമാണ് സംഗീത സംവിധാന രംഗത്തേക്ക് രവീന്ദ്രൻ മാഷ് തിരിഞ്ഞത്.

    • @surendranrsurendran8154
      @surendranrsurendran8154 3 года назад +1

      Koode undu

    • @prabhanandsadasivan8215
      @prabhanandsadasivan8215 3 года назад +1

      Another blessing of God to Malayalam song through him.

  • @arunps113
    @arunps113 3 года назад +93

    ദാസേട്ടനെ ശരിക്കും പണിയെടുപ്പിച്ച് മാന്ത്രിക ഗാനങ്ങൾ നമുക്ക് തന്ന രവീന്ദ്ര ഗന്ധർവ്വന് പ്രണാമം🙏❤️

    • @thomaskutty3801
      @thomaskutty3801 4 месяца назад

      രവീന്ദൻ മാഷ് പണിയെടുപ്പിച്ചതല്ല. ദാസേട്ടൻ ഇല്ലായിരുന്നെങ്കിൽ രവീന്ദ്രൻ മാഷ് ബിഗ് സീറോ.

    • @arunps113
      @arunps113 4 месяца назад

      @@thomaskutty3801 രവീന്ദ്രൻ മാഷ് ഉണ്ടാക്കിയെടുത്ത പാട്ടുകൾ ഇല്ല എങ്കിൽ ദാസേട്ടന് പഴയ ദേവരാജൻ /വയലാർ ഗാനങ്ങൾ മാത്രമായി മാറും , ആ നഷ്ടത്തെ കുറിച്ച് ബുദ്ധിയുള്ള മലയാളി ആരും ചിന്തിക്കില്ല

  • @abdulsalampa2348
    @abdulsalampa2348 3 года назад +227

    ദാസേട്ടൻ്റെ ശബ്ദത്തെ ഇത്രയധികം പ്രയോജനപ്പെടുത്തിയ മറ്റൊരു സംഗീതഞ്ജൻ ഇല്ല, മാഷിന് പ്രണാമം

    • @ajivenus
      @ajivenus 3 года назад +6

      ജോൺസൻ മാഷ്

    • @marvinphillipe9917
      @marvinphillipe9917 3 года назад +4

      രവീന്ദ്ര ജെയിൻ ഉണ്ട്

    • @josemathew5345
      @josemathew5345 3 года назад +1

      രവീന്ദ്ര ജയിൻ സംഗീതം നൽകിയ ഹിന്ദി, മലയാളം, ഓണപ്പാട്ടുകൾ ഇവ കേട്ടു നോക്കൂ, അതി മനോഹരം. മലയാളത്തിൽ രവീന്ദ്രൻ മാഷ് എന്ന് സമ്മതിച്ചു.

    • @AnandNR
      @AnandNR 2 года назад +3

      എല്ലാവരും നന്നായി പാടിപിച്ചിട്ടുണ്ട്.പക്ഷേ രവീന്ദ്രൻ മാഷ് ആണ് 2nd turning പോയിൻ്റ്

    • @johnskuttysabu7915
      @johnskuttysabu7915 10 месяцев назад +1

      Devarajan.

  • @anasudeenanasu8414
    @anasudeenanasu8414 3 года назад +41

    അതുല്യ പ്രതിഭയ്ക്ക് ഒരായിരം പ്രണാമം ........ ഓർമ്മപ്പെടുത്തിയ ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @teslamyhero8581
    @teslamyhero8581 3 года назад +101

    ശാസ്ത്രീയ സംഗീതത്തെ ഏറ്റവും ലാളിത്യവൽക്കരിച്ചു നമ്മളെ മയക്കിയ ആളാണ് ദേവരാജൻ മാസ്റ്ററെങ്കിൽ, ശാസ്ത്രീയ സംഗീതത്തിന്റെ രൗദ്രഭാവങ്ങളെ ഏറ്റവും മനോഹരമാക്കി നമ്മളെ പുളകം കൊള്ളിച്ച ആളാണ് രവീന്ദ്രൻ മാഷ്..

    • @r.m.pulayan9978
      @r.m.pulayan9978 2 года назад +2

      സത്യം 🙌

    • @VenuGopal-sp8cp
      @VenuGopal-sp8cp 2 года назад

      Why Dhevarajan should give money to a standard bastarad who begs at the door steps,,

    • @lifeismusic5156
      @lifeismusic5156 2 года назад

      നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html

    • @arunpp6085
      @arunpp6085 Год назад

      100/ ശെരിയാണ്. ശുദ്ധ സംഗീതത്തിൽ നിന്നും കാതുകളെ പ്രേകമ്പനം കൊള്ളിക്കുന്ന മാസ്മരിക താളവും ഭാവവും നൽകിയിട്ടുണ്ട്. സിനിമയുടെയും കാലഘട്ടത്തിന്റയും മാറ്റമായിരുന്നു അത്.

  • @sunilkumar-or1rd
    @sunilkumar-or1rd 3 года назад +51

    രവീന്ദ്രൻ മാഷെ മലയാളത്തിന് തന്ന ദാസേട്ടനോട് ഒരായിരം നന്ദി

    • @lifeismusic5156
      @lifeismusic5156 2 года назад

      നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html

  • @myvloggs6253
    @myvloggs6253 3 года назад +26

    രവീന്ദ്രൻ മാസ്റ്റർ..ആ songs.. ഇപ്പോളും കണ്ണ് നീര് വരും ഓരോ പാട്ട് കേൾക്കുമ്പോളും.. ദിനേശ് അണ്ണാ thanks

  • @marvinphillipe9917
    @marvinphillipe9917 3 года назад +16

    തരംഗിണിയുടെ ആദ്യകാലത്തെ മിക്ക ഗാനങ്ങളും രവീന്ദ്രൻ മാഷാണ്. വസന്തഗീതങ്ങൾ superhit ആണ്

  • @SajithlalNandanam
    @SajithlalNandanam 3 года назад +11

    കണ്ണു നിറഞ്ഞു മലയാളത്തിലെ പ്രസിദ്ധ സംഗീതജ്ഞൻ രവീന്ദ്രൻ മാഷിൻ്റെ ദുരിതകാലഘട്ടം കേട്ടപ്പോൾ .

  • @sudheeshpress953
    @sudheeshpress953 3 года назад +54

    "താരകേ മിഴിയിതളിൽ കണ്ണീരുമായി" ഈ ഗാനം തന്നെ വീണ്ടും ചിട്ടപ്പെടുത്തിയതാണ് നന്ദനത്തിലെ "ഗോപികേ ഹൃദയമൊരു വെൺശംഖ് പോലെ" എന്ന് ഗിരിഷ് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്

    • @kamalprem511
      @kamalprem511 3 года назад +2

      Raveendran Master um paranjitnd oru interview l

    • @remeshprfavarit7188
      @remeshprfavarit7188 3 года назад +1

      ❤️❤️❤️

    • @lifeismusic5156
      @lifeismusic5156 2 года назад

      നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html

    • @ratheeshtabla
      @ratheeshtabla Год назад +2

      രവീന്ദ്രൻ ❤❤

  • @salvinkariyattil8723
    @salvinkariyattil8723 3 года назад +14

    രവീന്ദ്രൻ മാഷിന്റെ സിനിമയിലേക്കുള്ള വരവ് ഇത്രയും ഭംഗിയായി വിശദമായി അവതരിപ്പിച്ച ദിനേശ് സാറിന് ഒത്തിരി നന്ദി 🙏🙏🙏🙏

  • @niralanair2023
    @niralanair2023 3 года назад +20

    രവീന്ദ്രൻ മാഷിന്റെ സംഗീതം എത്ര മനോഹരം ആണ്., അദ്ദേഹത്തിന്റെ പാട്ടുകളിൽ എന്നും എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണ് "മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തിരങ്ങൾ നാവായിൽ "എന്ന് തുടങ്ങുന്ന പാട്ടാണ്. ആ പാട്ട് പാടി കൂട്ടുകാരുടെ മുന്നിൽ ആളാവാൻ ഞാൻ പെട്ട പാട് ശ്ശോ!

    • @UnniKrishnan-qj2ks
      @UnniKrishnan-qj2ks 3 года назад

      ❤❤❤

    • @ajithmohan5930
      @ajithmohan5930 3 года назад

      Ithu pole cinemak purath cheytha super songs aanu: mudippookkal choodiyaalen omane, Pathiramayakkathil, thonikkaaranum .... Ingane kure und..Ente kuttikkaalath thott Njaan classilcal songs nod ishtam vannu athinu kaaranam maashinte semi classicalsum

  • @arsha.k.b1216
    @arsha.k.b1216 3 года назад +29

    എന്റെ സംഗീത ചക്രവർത്തിക്കു രവീന്ദ്രൻമാഷിന് ശതകൊടി പ്രണാമം

  • @teslamyhero8581
    @teslamyhero8581 3 года назад +48

    ദാസേട്ടനിലെ മഹാഗയകനെ കാച്ചികുറുക്കിയെടുത്ത സംഗീതമാന്ത്രികൻ. രവീന്ദ്രൻ മാഷ്..വരുമോ ഒരിക്കൽ കൂടി ദാസേട്ടനൊപ്പം കൂടാൻ 😥😥😥😥

  • @gireeshneroth7127
    @gireeshneroth7127 3 года назад +34

    പ്രപഞ്ചത്തിന്റെ അഗാധ ഗർത്തം ഒപ്പിയെടുക്കുന്ന ഹബിൾ ടെലസ്കോപ് പോലെ സംഗീതത്തിന്റെ സുന്ദരമായ അഗാധ ഗർത്തങ്ങളിൽ നമ്മെ അദ്ദേഹം ആനയിച്ചെടുത്തു .

  • @pallivathucal1
    @pallivathucal1 3 года назад +11

    Dasseetta love you very much ❤and God bless you forever for your lifting up of Raveendran Master

  • @RajeevKumar-xe3oc
    @RajeevKumar-xe3oc 3 года назад +21

    രവീന്ദ്രൻ മാഷേ കുറിച്ച് എത്ര തന്നെ കേട്ടാലും മതിവരില്ല🥰🥰

  • @bineeshpalissery
    @bineeshpalissery 3 года назад +14

    സംഗീതം അറിയുന്നവരും ഇഷ്ടപ്പെടുന്നവരും രവീന്ദ്രൻ മാഷ മറക്കില്ല

  • @Harikrshna55
    @Harikrshna55 3 года назад +14

    Very interesting.
    നല്ല അവതരണ ശൈലി .
    കേൾക്കുന്ന ആളിനെ ഒട്ടും ബോർ അടിപ്പിക്കാതെ ഉള്ള പ്രെസെനറ്റഷൻ.
    രവീന്ദ്രൻ മാസ്റ്റർ നെ പറ്റി അറിഞ്ഞതിൽ വളരെ സന്തോഷം.
    Waiting for next episode.

    • @lifeismusic5156
      @lifeismusic5156 2 года назад

      നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html

  • @ksdileep8042
    @ksdileep8042 3 года назад +4

    ദേവരാജൻ മാഷിനെ പറ്റി വളരെ നല്ല അഭിപ്രായം മാത്രമാണ് ഗായകൻ ജയചന്ദ്രൻ സർ പറയാറുള്ളത്.. ഒരു പിശുക്കൻ ഒന്നുമല്ല മാഷ്. ജയേട്ടന് ആദ്യമായി കാർ വാങ്ങാൻ പൈസ കൊടുത്തത് മാഷ് ആണ്... എന്നാൽ വലിയ കർക്കശക്കാരനാണ്, അതുപോലെ പാട്ട് പഠിപ്പിച്ചു കൊടുക്കുന്ന രീതിയും ജയേട്ടൻ വളരെ സരസമായി അവതരിപ്പിക്കുന്നത് ഒരു സൗഹൃദസദസ്സിൽ കാണാൻ ഭാഗ്യമുണ്ടായി...

  • @jyothish54
    @jyothish54 3 года назад +7

    ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്... പക്ഷെ എനിക്ക് ഏറ്റവും സന്തോഷംതന്ന എപ്പിസോഡ് ഇതാണ്.. കാരണം ഈ എപ്പിസോഡ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രവീന്ദ്രൻ മാഷിനെ കുറിച്ചുള്ള വളരെനല്ലോരു എപ്പിസോഡ് ആയിരുന്നു... പിന്നെ ചേട്ടന്റെ വളരെ ആത്മാർത്ഥമായുള്ള അവതരണവും... Great job ചേട്ടാ... 😊😊😊😊🙏🙏🙏🙏🙏👍👍👍👍👍👍👌👌👌👌

  • @lalithanpspullarkat4848
    @lalithanpspullarkat4848 3 года назад +6

    ഹൃദ്യമായ അവതരണം. താങ്കൾ വിവരിച്ചത് പോലെ രവീന്ദ്രൻ മാസ്റ്റർ ദേവരാജൻ മാസ്റ്റർ ദാസേട്ടൻ ഇവരെല്ലാവരും നേരിൽ കാണാൻ കഴിഞ്ഞതുപോലെ ശ്രദ്ധേയമായ ഒരു അനുഭവം കാഴ്ചവച്ച താങ്കൾക്ക് നന്ദി. 🙏

  • @ratheeshkallayi5908
    @ratheeshkallayi5908 3 года назад +12

    പുവിനുന്നുള്ളിൽ പൂ വിരിയും പൂക്കാലം വന്നു.എന്ന ഓൾഡ് പാട്ട് സൂപ്പർ ആണ്. രവീന്ദ്രൻ കലക്കി . എത്ര നന്നായി സംഗീതം ചെയ്തു.. സിനിമ ഓർമ്മ ഇല്ല.

    • @mavelikarabalachandran109
      @mavelikarabalachandran109 3 года назад +1

      താരാട്ട്

    • @saigathambhoomi3046
      @saigathambhoomi3046 2 года назад +1

      അപ്പൊ രാഗങ്ങളെ മോഹങ്ങളെ, എന്ന ഗാനമോ? അതിലും സൂപ്പർ ആണ് 🌹🌹🌹

  • @shijosem
    @shijosem Год назад +6

    രവീന്ദ്രൻ മാസ്റ്റർ യേശുദാസ് കോമ്പിനേഷൻ ❤️....രവീന്ദ്രൻ മാസ്റ്റർ ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു...

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 10 месяцев назад +3

    മലയാളത്തിലെ എക്കാലത്തെയും മികച്ച ലളിതഗാനമായ "എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു "ഈ ഒരൊറ്റ ഗാനം മാത്രം മതി എനിക്ക് അദ്ദേഹത്തെ ഹൃദയത്തിലേറ്റുവാൻ.

  • @josephrajan766
    @josephrajan766 3 года назад +17

    എനിക്ക് തന്ന വാക്ക് പാലിച്ച അണ്ണന് ഒരായിരം നന്ദി. മാസ്റ്റരോട് എനിക്കുള്ളത് ആരാധന യാണ് എന്നുപറഞ്ഞാൽ കുറഞ്ഞുപോകും. അത്രയ്ക്ക് ഇഷ്ടമാണ് രവീന്ദ്രൻ മാസ്റ്ററെ.

  • @kumaransagar5515
    @kumaransagar5515 3 года назад +13

    🙏ദിനേശ് ഭായി, രവീന്ദ്രൻ മാഷിനെ ഓർമ്മിപ്പിച്ചതിനു,🌹, മുത്തുകൾ പോലെ ഇവർ എല്ലായിപ്പോഴും തിളങ്ങട്ടെ ❤️

  • @swaminathan1372
    @swaminathan1372 3 года назад +170

    യേശുദാസ് എന്ന ഗായകൻ്റെ കഴിവുകളെ ഇത്രയധികം പ്രയോജനപ്പെടുത്തിയ വേറൊരു സംഗീത സംവിധായകൻ ഇല്ല എന്നു തന്നെ പറയാം....!

  • @roobleemmanuel8273
    @roobleemmanuel8273 3 года назад +2

    രവീന്ദ്രൻ മാസ്റ്ററിനെ ഫീൽഡിൽ കൊണ്ടുവരാൻ, സ്വന്തം അവസരം പോലും വേണ്ടെന്നു വച്ചു, full risk ഏറ്റെടുത്തു മറ്റൊരാൾക്കു കൊടുത്തു.. പിന്നീട് ആ വ്യക്തി ചെയ്ത പാട്ടുകൾ ചരിത്രമായി, ഒന്നനക്കാൻ പോലും പറ്റാത്ത രീതിയിൽ എന്നാൽ എല്ലാവർക്കും ആസ്വദിക്കാവുന്ന രീതിയിൽ അദ്ദേഹം പാട്ടുകൾ ചെയ്തു...ശരിക്ക് ഇദ്ദേഹത്തോടൊപ്പം ഇവിടെ നമ്മുടെ ഗാന ഗന്ധർവ്വനെയും ഓർക്കുന്നു . ❤❤❤

  • @chandusurendran9001
    @chandusurendran9001 3 года назад +29

    പാട്ട് കേട്ടാൽ അത് ❤തന്റെ❤ പാട്ടാണ് എന്ന് എല്ലാവർക്കും മനസ്സിലാക്കികൊടുത്ത ഒരേയൊരു LEGEND -❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

    • @meghnathnambiar8696
      @meghnathnambiar8696 3 года назад

      അപ്പോൾ ദേവരാജൻ മാഷൊ??

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 месяца назад

      ദേവരാജൻ മാഷ് മഹാത്ഭുതം.രവീന്ദ്രൻ വെറും സംഗീതജ്ഞൻ.

  • @RManoj-gk7ji
    @RManoj-gk7ji 3 года назад +12

    "ചിരിയോ ചിരി.". അവിസ്മരണീയ
    ഗാനങ്ങൾ.. നിത്യസുന്ദരഗാനങ്ങൾ

  • @chandrasekharanks3212
    @chandrasekharanks3212 3 года назад +2

    രവീന്ദ്രൻ സംഗീത സംവിധാന ജീവിത ആരംഭ കാലങ്ങളിലെ കഷ്ടങ്ങൾ നിറഞ്ഞ സമയ ങ്ങളിലൂടെ കടന്നുപോയപ്പോൾ ഉണ്ടായ അനുഭവങ്ങളുടെ സ്പഷ്ടമായ വിവരണം കേട്ടപ്പോൾ അദ്ദേഹത്തിന്റെ പാട്ടുകളെ വീണ്ടും വീണ്ടും കേൾക്കണമെന്ന അഭിരുചി കൂടിക്കൊണ്ടേപോകുന്നു. ഇതൊരു സത്യാന്വേഷണം തന്നെയാണ്.

  • @Tbone_Cod
    @Tbone_Cod 3 года назад +31

    എന്തിനു വേറൊരു സൂര്യോദയം ❤️❤️❤️🔥🔥🔥🔥🔥🔥

    • @UnniKrishnan-qj2ks
      @UnniKrishnan-qj2ks 3 года назад +1

      💕

    • @UnniKrishnan-qj2ks
      @UnniKrishnan-qj2ks 3 года назад +1

      @@sreejith6181 കേട്ടിട്ട് തള്ളാണ് എന്ന് പറയാൻ പറ്റില്ല

  • @chandramohank.v899
    @chandramohank.v899 3 года назад +15

    സ്വാരസ്യം ഇതുകെട്ടപ്പോൾ ! അതുല്യ സംഗീതം മലയാള സിനിമക്ക് നൽകിയ ഈ മഹാ സംഗീതജ്ഞൻ, മറക്കില്ല മലയാളം, മറക്കില്ല ഈ ഞാനും. ദാസ് സാറിൻ്റെ ഈ നല്ല മനസ്സിന്നു കോടി പ്രണാമം 🙏🙏🙏🙏🙏

  • @somarajmancha
    @somarajmancha 3 года назад +11

    രവീന്ദ്രന്‍ മാഷിന്റെ ലളിതഗാനങ്ങൾ അതിമനോഹരം.മാമാങ്കം പലകുറി കൊണ്ടാടി

  • @sabusankarthinktalk
    @sabusankarthinktalk 2 года назад +1

    നല്ല അവതരണം, ഞാൻ സ്ഥിരമായി കാണുന്നു, രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ മലയാള സിനിമാ ഗാനങ്ങൾക്ക് ഒരു സുഗന്ധം നൽകിയ ഗാനങ്ങളാണ്

  • @sarath6689
    @sarath6689 3 года назад +21

    18:41 യേശുദാസ് പാടേണ്ടത് യേശുദാസ് തന്നെ പാടണം.
    ദാസേട്ടൻ!🥰🥰

  • @sihabpattel8386
    @sihabpattel8386 3 года назад +15

    സെമി ക്ലാസിക്കിന്റെ ഉസ്താദ്, മലയാളത്തിൽ ഒരു നിയോഗമായിരുന്നു രവീന്ദ്രൻ മാസ്റ്റർ, പ്രണാമം,

  • @sreekumar1384
    @sreekumar1384 3 года назад +15

    Ravindranmash was a revolution in Malayalam semi classical sings

  • @rajannairsouparnika5932
    @rajannairsouparnika5932 3 года назад +14

    മനോഹരമായ അവതരണം.രവീന്ദ്രൻ മാഷിന്റെ സംഗീതം എനിക്ക് അത്റയും ഇഷ്ടം ആണ്

  • @binusagar
    @binusagar 2 года назад +3

    ദിനേശേട്ടാ ...രവീന്ദ്രൻ മാഷിനെ ദാസേട്ടന്റെ അടുക്കലേക്ക് നിർബ്ബന്ധപൂർവ്വം പറഞ്ഞുവിടുന്നത് നമ്മുടെ ഭാവഗായകനായ ജയേട്ടനാണ് .

  • @jineeshi9835
    @jineeshi9835 3 года назад +46

    രവീന്ദ്രൻ മാഷിന് പ്രണാമം❤️🙏

  • @santhoshking8832
    @santhoshking8832 3 года назад +2

    ചേട്ടാ വളരെ നന്നായിരുന്നു അവതരണം രവിന്ദ്ര മാഷ് മലയാള സിനിമക്ക് തീരാ നഷ്ടമായി പോയി അദ്ദേഹത്തിന്റെ ആത്മവിനു നിത്യാ ശാന്തി നേരുന്നു😓

  • @mohammedvaliyat2875
    @mohammedvaliyat2875 Год назад +1

    ഹാരം കാണുന്നത് പേടിയാണ് എന്ന് കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി താങ്കളുടെ എല്ലാപോഗ്രാമും കാണാറുണ്ട് നല്ല അവതരണം അഭിനന്ദനങ്ങൾ

  • @sureshputhalth
    @sureshputhalth Год назад +2

    ദേവരാജൻ മാഷുടെ പാട്ട് കേട്ടു കേട്ട് മടുത്തു. പക്ഷെ രവീന്ദ്രൻ മാസ്റ്ററുടെ പാട്ട് മലയാളികൾ ഉള്ളടിതകാലം എത്ര കേട്ടാലും മാടുകുന്നില്ല.. അന്നും. ഇന്നും 👌👌👌

  • @pranavbinoy4405
    @pranavbinoy4405 Год назад +1

    Raveendran Mash Aanu Indian
    sangeethathil No.1.Kaaranam Adehathinte Prethyekathakal Thanneyanu.Heavy Orchestrationsum,Vyathyastha Shylikalum,Hummingumellaam.Melodiyudeyum,Classicalinteyum,Semi Classicalinteyum,Disco Gaanangaludeyum,Fusionteyumellaam Chakravarthi Raveendran Mash Maathramanu.Ettavum Kooduthal Superhit Gaanangal Ullathum Mashinte Paattukalkkanu.Ettavum Kooduthal Yesudas Enna Gaayakane Kondu Evergreen Best Paattukal Nalkkiyathum,Paadippichathum Raveendran Mashanu.
    Salil Choudhary Masterinu Sesham Ettavum Kooduthal Superhit Gaanangal Nalkkiyathu 200% Raveendran Mash Thanneyanu.Salil Choudhary Masterum Raveendran Mashumanu Yesudas Enna Gaayakanu Evergreen Gaanangal Nalkiyittullathum.
    Raveendran Mash,Salil Choudhary Master Ennee Mahasangeethachakravarthikalude Gaanangal Maathramanu Best.Raveendran Mashinanu Ettavum Best Combinations Undayittullathu.Example Sreekumaran Thampi Sir- Raveendran Master, P.Bhaskaran Master- Raveendran Master, ONV Sir- Raveendran Master, K Jayakumar Sir- Raveendran Master, Gireesh Puthenchery Sir- Raveendran Master, Kaithapram Damodaran Sir- Raveendran Master. ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️🙏🙏

  • @samthomas1164
    @samthomas1164 3 года назад +48

    വിട്ടുപോയ 2 കാര്യങ്ങൾ.. ഒന്ന്, വീട്ടിൽ വച്ച് പൈസ കൊടുത്തില്ലെങ്കിലും ആ ആഴ്ച തന്നെ ദേവരാജൻ മാസ്റ്റർ രവീന്ദ്രൻ മാഷിനെ ഒരു ഗാനം കോറസ്സ് പാടാൻ വിളിച്ച് അന്നത്തെ കോൾഷീറ്റിലും അധികമായ 300 രൂപ പ്രതിഫലവും നൽകി. രണ്ട്, ചൂള സിനിമയുടെ റെക്കാർഡിംഗിൽ കീബോർഡ് വായിക്കുന്നയാൾ വാക്കുമാറി വരാതെ പ്രതിസന്ധി ഉണ്ടാക്കിയപ്പോൾ ദേവരാജൻ മാസ്റ്റർ അദ്ദേഹത്തിൻറ്റെ കീബോർഡ് പ്ളെയറെ അറേഞ്ച് ചെയ്തുകൊടുത്തു

    • @sajusajup284
      @sajusajup284 3 года назад +1

      Good information

    • @msanilkumar1445
      @msanilkumar1445 3 года назад +2

      ഇത് എനിയ്ക്കും അറിയാവുന്ന സത്യമായ കാര്യമാണ്

    • @drdeepthiprem6776
      @drdeepthiprem6776 2 года назад +2

      ദേവരാജൻ മാഷും രവീന്ദ്രൻ മാഷും... താരതമ്യം ഇല്ലാത്ത സംഗീത പ്രതിഭകൾ .. പാദനമസ്കാരം രണ്ടാൾക്കും 🙏🙏

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 3 месяца назад +1

      ദേവരാജൻ മാസ്റ്ററെ രവീന്ദ്രൻ ക്ഷണിച്ചിരുന്നില്ല. പക്ഷെ കാര്യം അറിഞ്ഞു master വരുകയും രവിന്ദ്രനെ സഹായിക്കുകയും ചെയ്തു. അതാണ് മാസ്റ്ററുടെ മഹത്വം.

  • @ajayantkl2810
    @ajayantkl2810 3 года назад +4

    മലയാള സിനിമയുടെ... പകരം വെക്കാൻ കഴിയാത്ത സഗീത ചക്രവർത്തി.... രവിന്ദ്രൻ മാഷ്..... ഇനിയും ഒരുപാടു ജന്മം ജനിക്കാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു......,

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 месяца назад

      ഇദ്ദേഹത്തിന്റെ പതിൻമടങ്ങ് കഴിവുള്ള പല സംഗീതജ്ഞൻമാർ ഇവിടെ ഉണ്ടായിരുന്നു.

  • @sunilkumar-or1rd
    @sunilkumar-or1rd 3 года назад +21

    ദിനേശ് ഏട്ടാ അദിത്യനെ കൊന്നു കൊലവിളിച്ചതിൽ ഒരുപാട് നന്ദി.ആ വീഡിയോ ഒരു മില്യൺ ആകാൻ ആയി.നമ്മുടെ സബ്സ്ക്രൈബ്ഴ്സും അതുപോലെ തന്നെ കൂടി വന്നു..ഒരുപാട് സന്തോഷം ദിനേശ് ഏട്ടാ

  • @sreejithsreedharanachary835
    @sreejithsreedharanachary835 3 года назад +2

    കണ്ണ് നിറഞ്ഞു.... രവീന്ദ്രൻ മാസ്റ്ററുടെ ആകാറായി വലുപ്പം ആണ് അദ്ദേഹത്തിന്റെ പാട്ടുകൾക്കും...

  • @sureshkumarofficial2078
    @sureshkumarofficial2078 3 года назад +6

    Thanks a lot for this video..great tribute to Raveendran Master

  • @amigozz9078
    @amigozz9078 3 года назад +11

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് ...വികാര നൗകയുമയ്...(അമരം)മമ്മുക്കയുടെ അഭിനയം കൂടെ അവുമ്പോ കണ്ണുകൾ നിറഞ്ഞു....പോവും....

  • @karunakaranm8948
    @karunakaranm8948 3 года назад +6

    Thanks Dinesh. Beautiful presentation. Raveendran is great.Yesudas, even though he has got some vices, he has got a sympathetic heart which many of the cinema personalities are lacking.

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +18

    എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ പ്രണാമം മാഷിന് 🙏🙏🙏🙏🙏🙏🙏🙏

  • @rajendrangs9102
    @rajendrangs9102 3 года назад +30

    യേശുദാസ് എന്ന mahaga
    ഗായകേന്റെ deergaveekshanavum മനുഷ്യത്വംവും ഒരുവനെ മലയാളികളുടെ ഹൃദയത്തിൽ കുടിയിരുത്തി. ഒരു കൊടി നമസ്കാരം നമിക്കുന്നു dasettaa

    • @ananyakiran257
      @ananyakiran257 Год назад

      രവീന്ദ്രൻ മാഷ് അന്നും ഇന്നും വിസ്മയം
      അഭിമാനം

  • @sudeeppm3966
    @sudeeppm3966 3 года назад +5

    One of my favorite music director. A touching episode of light camera action, thank you Dinesh sir🙏

  • @bindupd1525
    @bindupd1525 3 года назад +17

    സിന്ദൂരസന്ധ്യയ്ക്ക് മൗനം എന്ന പാട്ടും ചൂളയിലേതാണു്. യേശുദാസും ട. ജാനകിയും പാടിയത് ശാന്തി വിള സാർ വിട്ടു പോയതാണോ.? എന്തായാലും വളരെ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്.

  • @syamkumark.a7508
    @syamkumark.a7508 3 года назад +32

    രവീന്ദ്രൻ മാഷിന് ഒരായിരം ഹൃദയഞ്ജലി കൾ 🌹🌹🌹🙏

  • @maneeshtv9629
    @maneeshtv9629 3 года назад +6

    രവീന്ദ്രൻ മാസ്റ്ററിനു പാടാൻ ഉള്ള അവസരങ്ങൾ കിട്ടാതിരുന്നത് മലയാളികളുടെ ഒരു ഭാഗ്യം ആണ്. അല്ലായിരുന്നെങ്കിൽ ഇത്രയും നല്ല ഗാനങ്ങൾ കേൾക്കാൻ ഉള്ള ഭാഗ്യം ഇല്ലാതായി പോയേനെ...

  • @Trkwt-hg2vn
    @Trkwt-hg2vn 3 года назад +9

    മ്മടെ ചുള്ളൻ, Devarajan മാസ്റ്ററുടെ സംഭാഷണം അനുകരിക്കുമ്പോ MG സോമൻ സാറിന്റെ ശൈലി തോന്നിയോ ഗെഡികളെ,😍

  • @Sujimon1
    @Sujimon1 Год назад +4

    Sir, Ravindran Master's demise is a heavy loss for Malayalam industry. As mentioned, Ravi Sir's compositions were tough but magical. The combo of Ravi Sir with Dasettan, S. Janaki, and Chitra were superb. Almost all songs were super hit and still it’s living in our heart.

  • @MohanKumar-bs1us
    @MohanKumar-bs1us 3 года назад +2

    Thank You Sir !
    Looking forward to watching your coming episodes.

  • @vijaykannan5579
    @vijaykannan5579 3 года назад +3

    രവീന്ദ്രനെ ആദ്യകാലത്തു സഹായിച്ച, കൂടെ താമസിപ്പിച്ച, രവീന്ദ്രന്റെ ആദ്യ കാസ്സെറ്റ് സോങ്‌സ് പാടിയ ഭാവഗായകൻ പി ജയചന്ദ്രനെ മറന്നു.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 года назад +5

    Really one of the best episode of ravindran master.
    One of the best music director in malayalam industries

  • @Snair269
    @Snair269 3 года назад +2

    ദേവരാജൻ മാസ്റ്റർ, മലയാള സിനിമ ഉണ്ടാകുന്നതിനു മുമ്പേ നാടകങ്ങൾക്ക് സംഗീതം നൽകി അറിയപ്പെട്ട ആൾ. ഒ.എൻ.വി.യുടെയും വയലാറിൻ്റെയും കവിതകളെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച ആൾ. പിന്നെയും എത്രയോ കഴിഞ്ഞാണ് സിനിമാ ഗാനങ്ങൾക്ക് സംഗീതം നൽകി തുടങ്ങുന്നത്. അവിടെയും എല്ലാവരിലും ഒരു പടി മുന്നിൽ. മലയാള സിനിമ നാടക സംഗീത ലോകം അദ്ദേഹത്തിൻ്റെ സ്മരണക്കു മുൻപിൽ പ്രണമിക്കുന്നു. 🙏

  • @santhoshcc5286
    @santhoshcc5286 3 года назад +41

    രവീന്ദ്രൻ, ജോൺസൻ മുതലായ ഭാവ സംഗീതം സംവിധായാകർ മലയാളക്കര വിട്ടുപോയത് അതു നഷ്ടം, തീരാനഷ്ട്ടം സ്രോദക്കൾക്ക്. 🙏🙏🙏🙏

    • @vinodkumarkumar3962
      @vinodkumarkumar3962 3 года назад

      ചൂളയിലെ ഗാനങ്ങൾ എഴുതിയത് പൂവച്ചൽ ഖാദറല്ലെ ?

    • @sunithp5544
      @sunithp5544 3 года назад

      @@vinodkumarkumar3962 Sathyan Anthikad

    • @jayaprakashthampuran6521
      @jayaprakashthampuran6521 3 года назад

      @@sunithp5544 poovachal khadar is the correct answer.

  • @radhanedavanakadekm9792
    @radhanedavanakadekm9792 3 года назад +1

    സംഗീത സംവിധായകനാകുന്നതിനു മുൻപ് ഒരുപാട് ചിത്രങ്ങളിൽ മാഷ് നടൻ രവികുമാറിനുവേണ്ടി ശബ്ദം നൽകിയിട്ടുണ്ട്..കൂടാതെ ഒരുപാട് മൊഴിമാറ്റ ചിത്രങ്ങൾക്കും .അതിന് അവസരമൊരുക്കിക്കൊടുത്തത് നടൻ മധുസാറാണ്..ദേവരാജൻ മാഷിന്റെ സംഗീതത്തിൽ രവീന്ദ്രൻ മാഷ് പടിയിട്ടുമുണ്ടല്ലോ..ആദ്യമായി രവീന്ദ്രൻ മാഷിന് സിനിമയിൽ പാടുവാൻ അവസരം നൽകിയത് ബാബുക്കയാണ്...30ഓളം ചിത്രങ്ങളിൽ പാടിയിട്ടുണ്ട്..മാൻപേട,മാപ്പുസാക്ഷി,വിധിച്ചതും കൊതിച്ചതും,മലരേ കുറിഞ്ചി മലരേ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്..ഇതൊന്നും ഇവിടെ പറഞ്ഞില്ല.

  • @swapnasanchaari8669
    @swapnasanchaari8669 3 года назад +5

    ദേവരാജന്റെ സംഗീതത്തിൽ ആരോമലുണ്ണി എന്ന ചിത്രത്തിൽ രാമാ കുർ എന്ന ഹിറ്റ് ഗാനം ഈ രവിയാണ് പാടിയതെന്ന് താങ്കൾക്കറിയില്ലായിരിക്കും, ചിലതൊക്കെ മറച്ചു വയ്ക്കേണ്ടത് ചിലപ്പോൾ ചിലരുടെ ആവശ്യമായിരിക്കും.

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 года назад +2

    സംഗീതം ഈശ്വരനാണ് ഏവരുടെയും ഹൃദയത്തിലുള്ള ഈശ്വരൻ. ഇവർ ദേവദൂദൻമ്മാരാണ്.. സംഗീതം സ്നേഹമാണ് കരുണയാണ് ക്ഷമയാണ്. ഓരോ കാലഘട്ടത്തിന്റെ യും ഓർമ്മപ്പെടുത്തലാണ്.

  • @shyjusksnis8044
    @shyjusksnis8044 2 года назад +2

    മാഷേ.. കേൾക്കുമ്പോൾ വളരെ സങ്കടം വരുന്നു

  • @mahimm37
    @mahimm37 3 года назад +13

    ചേട്ടാ...രവീന്ദ്രൻ മാഷ് എന്നു പറയുമ്പോൾ എന്റെ മനസ്സിൽ മായാത്ത കുറെ ഗാനങ്ങളുണ്ട്...ഓർമവച്ച നാല് മുതൽ കൂടുതൽ കേട്ടത് മാഷിന്റെ പാട്ടാണ്...മാഷിന്റെ പാട്ടിനു മരണമില്ല.....

  • @sibyjoseph2472
    @sibyjoseph2472 3 года назад +1

    ഇഷ്ടമായി👍🏻 ഒത്തിരി ഒത്തിരി.. സസ്പെൻസ് നിലനിർത്തി അവസാനം വരെ.. സൂപ്പർ👍🏻👍🏻👍🏻

  • @Anu-gy4yj
    @Anu-gy4yj 2 года назад +2

    അതിന്റെ നന്ദി മാഷ് മരിക്കുന്നത് വരെ ഓർമിച്ചിട്ടുണ്ട് മാഷിന്റെ ഒരു ഇന്റർവ്യൂയിലും ദാസേട്ടൻനെ പറ്റി പറയാതെ ഇരുന്നിട്ടില്ല വന്ന വഴി എല്ലാം

  • @prspillai7737
    @prspillai7737 2 года назад +3

    പക്ഷേ ദാസേട്ടൻ ഒരേമാതിരിയുള്ള സിനിമാ ഗാനങ്ങൾ പാടി മടുത്ത് അതിൽനിന്നും ഒന്ന് വിട്ടുമാറി നിന്നാലോ എന്ന് ആലോചിക്കുന്ന ഒരു കാലഘട്ടത്തിൽ രവീന്ദ്രൻ മാഷാണ് ദാസേട്ടന് പ്രേരണ നൽകി സിനിമാ ഗാനങ്ങളിൽ പിടിച്ചുനിർത്തിയത് എന്ന് ദാസേട്ടൻ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. അതിൽനിന്നും ഉരുത്തിരിഞ്ഞ ഗാനമാണ് രവിന്ദ്രൻ മാഷ് - യേശുദാസ് കൂട്ടുകെട്ടിൽ ഉള്ള 'പ്രമദവനം വീണ്ടും ' എന്ന അത്യുജ്വലമായ ഗാനം എന്ന് ദാസേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. ഈ പാട്ടെഴുതിയ കൈത്തപ്രം ദാമോദരൻ നമ്പൂരിക്കും തുല്യ പ്രസംശ കിട്ടിയിട്ടുണ്ട്.

    • @kiranak5895
      @kiranak5895 Год назад

      അത് പിന്നെട് ആണ് ഇത് തുടക്കകാലം ആയെരുന്നു

  • @sajusajup284
    @sajusajup284 3 года назад +7

    ഗംഭീര ശബ്ദമായിരുന്നു അന്ന് ഏതെങ്കിലുമൊരു സംഗീതസംവിധായകർ അവസരം കൊടുത്തിരുന്നുവെങ്കിൽ ദാസേട്ടൻ്റെ പോലെ അല്ലെങ്കിലും
    നല്ലൊരു ഗായകനെ കൂടി നമുക്ക് ലഭിക്കുമായിരുന്നു,
    പക്ഷേ അദ്ദേഹത്തിൻ്റെ ആ പാട്ടുകൾ കിട്ടില്ല, ഓരോ വിധി

    • @ajikottarathil3204
      @ajikottarathil3204 2 года назад +1

      പരുക്കൻ ശബ്ദം ആയിരുന്നു... അദ്ദേഹവും എംജി രാധാകൃഷ്ണൻ ബ്രഹ്മാനന്ദൻ ഒക്കെ വരുമ്പോഴേക്കും യേശുദാസും ജയചന്ദ്രനും കൂടി മലയാള സിനിമ ഗാനങ്ങളിലെ ശബ്ദസംസ്കാരം മാറ്റി മറിച്ചിരുന്നു

  • @jayaprakashk5607
    @jayaprakashk5607 3 года назад +3

    Enikettavum ishttamulla Music Director Raveendren Master

  • @kamalprem511
    @kamalprem511 3 года назад +5

    Thank you Sir.
    The aristocratic composer Raveendran Master ❤️🙏🏽.
    May the almighty pave way to an amazing cinema 📽️ about Raveendran Master, where Mohanlal the versatile actor play the role of the legend ❤️💘🙏🏽.
    If this happen, it would be a great tribute...
    I have a story line on this...❤️

  • @hicapricorn
    @hicapricorn 3 года назад +37

    കുറെ കാലം കൂടി ജീവിച്ചിരിക്കേണ്ട ഒരാളായിരുന്നു രവീന്ദ്രൻ മാസ്റ്റർ..

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 года назад +1

      ഇപ്പോഴും

    • @sivakmr483
      @sivakmr483 3 года назад +2

      ഭയങ്കര വെള്ളമടിയായിരുന്നു. തീരാ നഷ്ടം

    • @Pixel_Tech
      @Pixel_Tech 3 года назад +1

      മദ്യം കൊണ്ട്‌ പോയവരാണു മലയാള സംഗീതത്തിന്റെ തീരാ നഷ്ടങ്ങളിൽ പലരും.
      രവീന്ദ്രൻ മാഷ്‌, ജോൺസൺ മാഷ്‌, ഗിരീഷ്‌ പുത്തഞ്ചേരി...

  • @ratheeshkumar6158
    @ratheeshkumar6158 3 года назад +2

    ദിനേഷ്ശേട്ടാ വളരെസന്തോഷം രവീന്ത്രൻമാഷിനെ കുറിച്ച് ഒരു വീഡിയ്യോചെയ്യ്തത് ഒരായിരം നന്ദി , അടുത്തവീഡിയ്യോ ദാസേട്ടനെ കുറിച്ച് ആവട്ടെ

  • @shibuvr859
    @shibuvr859 3 года назад +4

    പ്രമദവനം .. വീണ്ടും., ഇനി ഇങ്ങനൊരു പാട്ട് ഉണ്ടാവുമോ... 🙏🙏

  • @mohammedvaliyat2875
    @mohammedvaliyat2875 Год назад +5

    ദേവരാജൻ മാഷിനെക്കാളും മികവ് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിനാണ് അദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീതത്തിന് നികത്താനാവാത്ത നഷ്ടം അനശ്വര മാന്ത്രികസംഗീതഞന് പ്രണാമം 🌹🌹🙏

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 3 месяца назад

      ദേവരാജൻ മാസ്റ്റരുടെ ഏഴു അയലത്തു രവീന്ദ്രൻ വരില്ല.

  • @rineeshmanikkoth7639
    @rineeshmanikkoth7639 3 года назад +3

    എന്നിട്ട് ഈ കോളത്തുപുഴ രവി എത്ര പുതുമുഖ ഗായകർക്ക് അവസരം കൊടുത്തു... അദ്ദേഹത്തിന്റെ പാട്ടുകളിൽ 99% പാടിയത് യേശുദാസ്, ചിത്ര, സുജാത, എം ജി അണ്ണൻ തുടങ്ങിയവർ ആയിരുന്നു... ആരും വന്ന വഴി ഓർക്കാറില്ല...
    രവീന്ദ്ര സംഗീതം ❤️...

    • @enjoylife5371
      @enjoylife5371 2 года назад

      വന്നവഴി ഒരിക്കലും മറക്കാത്തത് കൊണ്ടല്ലേ തന്നെ മദ്രാസിലെ പട്ടിണിയിൽ നിന്നും കൈപിടിച്ചുയർത്തി മലയാള സിനിമക്ക് സമ്മാനിച്ച യേശുദാസിന് പാടാനും മലയാളിക്ക് കേൾക്കാനും ഒത്തിരി അത്ഭുത ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചത്.. 🤔

    • @rineeshmanikkoth7639
      @rineeshmanikkoth7639 2 года назад

      @@enjoylife5371
      വന്ന വഴിയിൽ സഹായിച്ചവരെ മാത്രം ഓർത്താൽ പോരാ... താൻ അനുഭവിച്ച അതേ രീതിയിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് ഒരു കൈ താങ്ങു ആയി മാറുമ്പോ മാത്രമേ... കൃത്യമായി ആ വഴി മറക്കാതിരിക്കു...

    • @anithakumarr3352
      @anithakumarr3352 2 года назад

      ബിജു നാരായണൻ
      രാധികാതിലക്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 3 месяца назад

      ​@@enjoylife5371 യേശുദാസിനു പാടാൻ അവസരം കൊടുക്കുകയോ? ആളുകൾ യേശുദാസിന്റെ date കിട്ടാൻ ക്യു നിൽക്കുന്ന കാലമാണ് എന്ന് ഓർക്കുക

  • @sajikumar5871
    @sajikumar5871 3 года назад +2

    ദിനേശ് എട്ടോ രവീന്ദ്രൻ മാസ്റ്റർ,.. നല്ല ഒരു എപ്പിസോഡ്...❤️❤️❤️❤️👍👍👍🙏🙏🙏🙏

  • @surendranparoor6090
    @surendranparoor6090 3 года назад

    Mr ശാന്തിവിള ദിനേഷ് താങ്കളുടെ രസകരമായ സിനിമ വിശഷം കേൾക്കാൻ വളരെ യധികം താല്പര്യപ്പെടുന്നു ഒരു കഥ കേൾക്കുന്ന ലാഖവത്തോടെ കെട്ടിരുന്നപോകും വളരെ രസകരം ഇനിയും ഓരോ അനുഭവങ്ങൾ തുറന്നു പറയു

  • @sunilkumar-or1rd
    @sunilkumar-or1rd 3 года назад +12

    എന്നും കേൾക്കാൻ കാണാൻ ഇഷ്ടപ്പെട്ട രവീന്ദ്രൻ മാഷിനെ പറ്റി കേൾക്കാൻ കാത്തിരിക്കുന്നു ദിനേശ് ഏട്ടാ

  • @anunair2247
    @anunair2247 3 года назад +130

    അണ്ണാ ഇതുപോലെ ഉള്ള ക്യാപ്ഷൻ ഒഴിവാക്കി സ്റ്റോറി പറഞ്ഞാലും ഞങ്ങൾ കേൾക്കാം

  • @mynameisnandu
    @mynameisnandu 3 года назад +7

    Dasettan real hero!!:)

  • @sucmedaddy1597
    @sucmedaddy1597 3 года назад +3

    I like Ravindra Sir songs a lot : goosebumps enikku Varum. ❤️❤️

  • @meenasuresh7751
    @meenasuresh7751 3 года назад +20

    Good. ക്യാപ്ഷൻ ഒന്ന് മാറ്റാമായിരുന്നു. ഇങ്ങനെ ഒരു തലക്കെട്ട് ഇല്ലെങ്കിലും ചേട്ടന്റെ വീഡിയോ കണ്ടിരിക്കും. 👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @niralanair2023
      @niralanair2023 3 года назад

      കുട്ടി മാമ ഞാനും ഈ ക്യാപ്ഷൻ കണ്ടു ഞെട്ടി മാമ. മി. ശാന്തിവിള! ഇങ്ങനെയുള്ള ഭീകര ക്യാപ്‌ഷൻ ഇട്ട് ഞങ്ങൾ പാവം പെങ്ങന്മാരെ ഞെട്ടിക്കരുത് അല്ലേ മീന.

  • @sushamakk8426
    @sushamakk8426 3 года назад +11

    ദാസേട്ടൻ ആരാണെന്ന് അറിയാത്തവർ അദ്ദേഹം ചെയ്ത എത്രയോ നന്മകളെ മറന്നു അദ്ദേഹത്തിനെ തെറിവിളിക്കുന്നു,രവീന്ദ്രൻ മാഷ് എന്ന അതുല്യ പ്രതിഭയും ദാസേട്ടനും നമുക്ക് നൽകിയ ദേവഗീതങ്ങൾ എന്നും നമ്മുടെ അഭിമാനം.

  • @rajanvabraham627
    @rajanvabraham627 3 года назад +7

    ഏഴു സ്വരങ്ങളും തഴുകി വരു ന്നൊരു ഗാനം .......... ഗാനം .... ദേവ ഗാനം ..അഭിലാഷ ഗാനം

  • @kunjusumaaswathy279
    @kunjusumaaswathy279 3 года назад +4

    ജോലിത്തിരക്കിൽ പലപ്പോഴും റെഗുലർ ആയി കാണാനൊന്നും ടൈം കിട്ടാറില്ല... ഇപ്പോഴാണ് കാണുന്നത്. ക്യാപ്ഷൻ കണ്ടപ്പോൾ എന്താണിത് എന്നൊന്ന് സംശയിച്ചു... പക്ഷേ തുടക്കം മുതൽ ഒടുക്കം വരെ ഒരക്ഷരം പോലും മിസ് ആകാതെ കണ്ടു... അത്രയും ഇഷ്ടമാണ് രവീന്ദ്രൻ എന്ന പ്രതിഭയേ... വളരെ നന്ദി....

  • @goplakrishnanp8868
    @goplakrishnanp8868 3 года назад +3

    Great great musician... Such a wonderful musisi

  • @bijulalps4256
    @bijulalps4256 3 года назад +1

    രവീന്ദ്രൻ മാഷിന്റെ കഥ വളരെ interesting ആയി. അഭിനന്ദനങ്ങൾ!!