അറിയുമോ ഷൺമുഖ അണ്ണനെ ? | KR Shanmugam | Production Controller | Malayalam film industry | LAC

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അറിയുമോ ഷൺമുഖ അണ്ണനെ ? | KR Shanmugam | Production Controller | Malayalam film industry | LAC
    സിനിമ നിർമ്മിക്കുന്ന നിർമ്മാതാവിനൊപ്പം നിന്ന് താരജാഡകളെ വെട്ടിനിരത്തിയ കെ.ആർ.ഷൺമുഖത്തിന്റെ കഥ...
    KR Shanmugam
    Production Controller
    Malayalam film industry
    #KRShanmugam#ProductionController#MalayalamFilmIndustry#MalayalamMovies#MACTA#AMMA#FEFKA#Mollywood

Комментарии • 263

  • @satheeshantp5238
    @satheeshantp5238 3 года назад +37

    നിർമാതാക്കൾക്ക് സ്വർണ ചാമരം വീശിയ ഷൺമുഖം അണ്ണന് ആത്മശാന്തി nerunnu🌷🙏🌷

  • @Gireeshunni
    @Gireeshunni 3 года назад +3

    അതെ സത്യമായ കാര്യങ്ങൾ ആണ്. ഷണ്മുഖസാറിനൊപ്പം ഒരിക്കൽ വർക്ക്‌ ചെയ്യാനുള്ള ഭാഗ്യം എനിക്കു ഉണ്ടായി. അദേഹത്തിന്റെ ആ ശൈലി എനിക്കു വലിയ ഇഷ്ടം ആയിരുന്നു. സിനിമയോട് കൂറുള്ള ഒരു മനുഷ്യൻ. അവസാനമായി ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ബട്ട്‌ അതിനു സാധിച്ചില്ല ആ പുണ്യാത്മാവിനു നിത്യശാന്തി നേരുന്നു 🌹

  • @anukumar449
    @anukumar449 3 года назад +12

    ഷൺമുഖം അണ്ണന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ

  • @miguelgael6613
    @miguelgael6613 3 года назад +18

    ശാന്തി അണ്ണന്‍ വേറെ ലെവൽ. ഓരോ കഥയും വ്യത്യസ്തങൾ. 👌👌👌

  • @ideaokl6031
    @ideaokl6031 3 года назад +18

    മനസാക്ഷിയെ വഞ്ചിക്കില്ല അതാണ് ഷൺമുഖൻ സാർ🙏

  • @user-be4hr5lf3o
    @user-be4hr5lf3o 3 года назад +3

    ഇങ്ങനെയുള്ള നന്മ മനസ്സുകളെയാണ് ഈ വന്ന കാലത്ത് കാണാൻ കിട്ടാത്തത്... ദിനേശ് അണ്ണന്റെ സംസാരം കേൾക്കാൻ ഒരുപാട് രസമുണ്ട്... കൊല്ലത്തുള്ള ബുള്ളറ്റ് മണിയോടു സംസാരിക്കുമ്പോൾ ഉണ്ടാകുന്ന അതേ അവസ്ഥയാണ് നിങ്ങൾ രണ്ടും ഒരുപോലെയാണ്😂🌹👍👍😍😍

  • @samuelg5408
    @samuelg5408 3 года назад +8

    സർ വീഡിയോ കൊള്ളാം.
    ദയവു ചെയ്തു അങ്ങയുടെ വീഡിയോ പഴയത് പോലെ ആകണം തിണ്ണയിലെ സോഫയിൽ ഇരുന്നു. ഇതു ഞങ്ങൾക്ക് ഒരുപാട് അകലം തോന്നുന്നു.

  • @sajikumar5871
    @sajikumar5871 3 года назад +20

    ദിനേശ് എട്ടോ പുതിയ കഥകൾ.. അറിയാത്ത.. കഥ പറയുമ്പോൾ.. സത്യത്തിൽ കണ്ണ് നിറഞ്ഞു പോകുന്ന ഒരു നല്ല എപ്പിസോഡ്...❤️❤️❤️❤️👍🙏🙏🙏🙏 ആശംസകൾ...

  • @salamvs6268
    @salamvs6268 3 года назад +21

    താരങ്ങളുടെ അഹങ്കാരത്തെ കുറിച്ച് പറഞ്ഞാൽ താങ്കളേയും വെട്ടിനിരത്തും അതാണ് ഇന്നത്തെ സിനിമ .

  • @jomathew8032
    @jomathew8032 3 года назад +4

    ഇവരെയൊക്കെയാണ് പരിചയപ്പെടേണ്ടത്..Thanks.

  • @anr1983
    @anr1983 3 года назад +22

    സിനിമയുടെ പുറകിൽ പ്രവർത്തിക്കുന്ന വരെ പരിചയ പെടുത്തി തന്നതിന് നന്ദി..

  • @beekeyesdev2617
    @beekeyesdev2617 3 года назад +7

    Really great narration Dear Shanthivila! Feels like as if we are seeing a short movie in our minds, such a beautiful story telling style you have.! Thank you so much for bringing out the stories of such great personalities like 'Shanmugha Annan', who have contributed his own share through his sincere,disciplined & dedicated work in bringing up the Malayalam movie Industry to the current levels.!! THANK YOU FOR BRINGING THE GREAT MEMORIES OF SUCH UNSUNG HEROES IN OUR MINDS THROUGH YOUR BEATIFUL STORYTELLING! LET THAT GREAT MAN'S SOUL REST IN PEACE..!!
    RIP 'SHANMUGHA ANNAN'!

  • @paruskitchen5217
    @paruskitchen5217 3 года назад +2

    Great experience Mr Dineshji,pranamam Shanmughanji,

  • @priya-wo4hv
    @priya-wo4hv 3 года назад +12

    Waiting.🌹🌹🌹🌹🌹🌹

  • @udayankumaramangalam7786
    @udayankumaramangalam7786 3 года назад +5

    ദിനേശ് സാർ KR ഷണ്മുഖ ത്തിനെ കുറച്ചു ഞാൻ ഒത്തിരി കേട്ടിട്ടുണ്ട് സെറ്റിൽ നടി നടന്മാരുടെയും ടെക്നിക്കിഷന്മാരേയും വരച്ച വരയിൽ നിറുത്താൻ കഴിവുള്ള മനുഷ്യ സ്നേഹി യെ എൻ്റെ കൂട്ടുകാരൻ മണക്കാട് റഷീദ് എന്ന സിനിമ പ്രവർത്തകൻ പറഞ്ഞത് ഓർമ്മയുണ്ട്

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 года назад +4

    ദിനേശേട്ടാ ജനങ്ങൾ അറിയണ്ടവരെ പരിചയപ്പെടുത്തുന്നതിൽ വളരെ നന്ദി നമ്മളറിയാതെ പോയവർ...

  • @faihan4211
    @faihan4211 3 года назад +54

    ദിനേഷ് യേട്ട കൊച്ചിൻ ഹനിഫ ഇക്ക യുടെ ഒരു എപ്പിസോഡ് ചെയ്യാമോ. റിക്വസ്റ്റ് ആണ്

  • @malinids8423
    @malinids8423 3 года назад +16

    ഇദ്ദേഹം ഞങ്ങളുടെ നാട്ടു കാര്യമായിരുന്നു ം സിനിമക്കാരനെന്നും അറിയാമായിരുന്നു ം അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @Harikrshna55
    @Harikrshna55 3 года назад +5

    Excellent presentation...
    സ്ക്രീൻറിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആൾക്കാരെ പാട്ടി ഇങ്ങനെ അറിയാം സാധിച്ചതിൽ വളരെ സന്തോഷം ... ദിനേശേട്ടനെ നേരിൽ കാണണമെങ്കിൽ എന്താ ഒരു മാർഗം?

    • @santhiviladinesh6091
      @santhiviladinesh6091 3 года назад +2

      തിരുവനന്തപുരത്ത് വരേണ്ടിവരുമ്പോൾ തലേന്നു പറഞ്ഞാൽ മതി.....'' കാണാം നമുക്ക്

    • @Harikrshna55
      @Harikrshna55 3 года назад

      @@santhiviladinesh6091 Thank you for the prompt reply

  • @babumj5732
    @babumj5732 3 года назад +1

    മലയാള സിനിമാ മേഖലയിൽ വളരെക്കാലം പ്രവർത്തി പരിചയ മുള്ള നമ്മുടെ ദിനേശേട്ടൻ സിനിമാ മേഖലയുടെ ഒരു encyclopaedia തന്നെയാണ്.
    അദ്ദേഹത്തിന്റെ അവതരണം, കാര്യങ്ങൾ പറയുന്നതിലുള്ള വെക്തത, ആരെയും വെക്തിഹത്യ നടത്താതെയും വെള്ള പൂശാതെയും ഉള്ള വിവരണം, ഗംഭീരം തന്നെ.
    മലയാള സിനിമയുടെ എല്ലാവരും കാണുന്ന പള പളപ്പിനപ്പുറത്തുള്ള കാണാക്കയങ്ങളിലേയ്ക്കു പ്രേക്ഷകനെ കൂട്ടി കൊണ്ടുപോകുന്ന നല്ല ഒരു ചാനൽ, വളരെയധികം informative, തുടരുക.

  • @sajisaji2800
    @sajisaji2800 3 года назад +54

    പ്ലീസ് ബോബി കൊട്ടാരക്കരയുടെ വീട്ടുകാരെ ഒന്ന് കണ്ടുപിടിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @remadevi195
    @remadevi195 3 года назад +3

    സർ, cinimayile അറിയാത്ത കഥകളും നല്ലവ്യക്തികളെയും പറ്റി ഇപ്പോഴത്തെ ജനങ്ങളെ അറിയിക്കുവാനുള്ള താങ്കളുടെ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @mahinbabu3106
    @mahinbabu3106 3 года назад

    വളരെ മികച്ച എപ്പിസോഡ് ആണ് ഇതു പോലെ ഉള്ള എപിസോഡ്കൾ പ്രതീക്ഷിക്കുന്നു ഇതു പോലെ മലയാള സിനിമയിൽ ഉള്ള ആൾക്കാരെപ്പറ്റി എപിസൊഡ് ഇനിയും ചെയണം

  • @manojthomas5367
    @manojthomas5367 3 года назад +3

    മനോഹരമായ വിവരണം. കേട്ടിരുന്നു പോകും

  • @balakrishnananjali3248
    @balakrishnananjali3248 3 года назад +4

    I have seen your all episodes. You are great. I like you

  • @ajithvm3225
    @ajithvm3225 3 года назад +1

    മധുരമായി വെട്ടി അരിഞ്ഞു കളയും........ ആാാ ഹ... 💕💕😃

  • @dhruvkrishnakumar5098
    @dhruvkrishnakumar5098 Год назад

    Great episode …Sir…keep it up…
    God Speed

  • @ArunP
    @ArunP 3 года назад

    കാശിന്റെ വിലയറിയാവുന്ന ഷൺമുഖൻ സാർ,,,,
    സ്മരണാഞ്ജലികൾ

  • @Ammu279
    @Ammu279 3 года назад +1

    Excellent narration. Thanks for introducing us to Shanmuka Annnan.

  • @prpkurup2599
    @prpkurup2599 3 года назад +1

    ദിനേശ്ജി പറഞ്ഞത് വളരെ ശരിയാണ് ജനങ്ങളെ മറന്നുള്ള പ്രവർത്തനം ആണ് ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ ചെയ്യുന്നത്

  • @kaleshknarayanan6938
    @kaleshknarayanan6938 3 года назад +15

    Chetta...Oduvil unnikrishnan chettanekkurichu oru episode cheyyamo?

  • @useruseruseruseruseruseruser
    @useruseruseruseruseruseruser 3 года назад +1

    Happy to see your channel stories. Eagerly awaiting for the next one 🙏

  • @jayamenon1279
    @jayamenon1279 3 года назад +5

    Waiting For Your New Story Sir 🙏

  • @jishnus1548
    @jishnus1548 3 года назад +9

    ഷൺമൂഖൻ സാറിനെ പോലുള്ള പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്മർ ഇല്ലത്തതാണ് മലയാളസിനിമയുടെ ശാപം🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @vimalsachi
    @vimalsachi 3 года назад +2

    Thank u dineshan sir 🙏🇮🇳

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +1

    എത്രമനോഹരം .... ദിനേശു ചേട്ടനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ!!

  • @shynibiji4618
    @shynibiji4618 3 года назад +1

    Anyway, u have got chances to work with many legends,...that is a merit too,..in your whole life...🙏👍

  • @adarshpadamattummal9304
    @adarshpadamattummal9304 Год назад

    മൊയലാളി വന്നാൽ എഴുന്നേറ്റു നിന്ന് ഓച്ചാണിച്ചു നിൽക്കുന്ന കാലം ആണ് ശാന്തി അണ്ണന് ഇഷ്ടം.

  • @malayalimamangam153
    @malayalimamangam153 3 года назад +5

    ദിനേശ് ഭായ്.. പണ്ട് ഒരു കാലത്ത് മലയാളസിനിമ യുടെ അവിഭാജ്യ ഘടകം ആയ അനുരാധ.. പ്രമീള ടെ യുടെ യഥാർത്ഥ ജീവിത കഥ.. അതെ പോലെ പത്മരാജൻ സർ ടെ സിനിമ യിൽ ഉണ്ടായിരുന്ന സൂര്യ എന്ന നടി അവരുടെ കഥ.. ഇപ്പോൾ സൂര്യ എന്ന നടി ജീവിച്ചിരിപ്പുണ്ടോ അറിയില്ല... ഇ സ്റ്റോറി ചെയ്യും എന്നു കരുതുന്നു

    • @sharunparambath99
      @sharunparambath99 3 года назад

      ഉണ്ണിമേരി, സ്വപ്ന... ഇവരെക്കുറിച്ചും

  • @jayanunnithan7395
    @jayanunnithan7395 3 года назад +8

    സത്യങ്ങൾ വെട്ടി തുറന്ന് പറയുമ്പോൾ തല മറന്നു എണ്ണ തേക്കുന്നവർക്ക് ഇന്നത്തെ സാഹചര്യത്തിൽ ദഹിക്കില്ല, അവർ സാറിനെ പഞ്ഞിക്കിടും..അത് ഓർത്തിരിക്കണം..ഇനി മലയാള സിനിമയിൽ ഷൺമുഖം സർ മാതിരി ഉള്ളവർ പുനർജനിക്കുക പ്രയാസം..കാലം അതിക്രമിച്ച് പോയി..താരാധിപത്യം കൊടികുത്തി വാഴുന്ന ഇക്കാലത്ത് ഇനി എല്ലാം വെറും വ്യാമോഹങ്ങൾ മാത്രം.....

  • @annasoloman974
    @annasoloman974 3 года назад +2

    നല്ലോരു മനുഷ്യൻ ആണ് ,ഞാൻ അദ്ദേഹത്തിനെ വീടിന്റെ അടുത്താണ്

  • @ridewithvichu366
    @ridewithvichu366 3 года назад +4

    Miss u Appuppa ! 😢

  • @vasanthimohan433
    @vasanthimohan433 3 года назад

    Super Dineshji

  • @shinekthomas1979
    @shinekthomas1979 3 года назад +8

    കേട്ടിരിക്കാൻ നല്ല രസം .. പക്ഷെ സത്യമാണൊന്നു ദൈവത്തിന് അറിയാം :)

  • @inspiromedia6449
    @inspiromedia6449 3 года назад +3

    മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ ഒരുക്കിയ എസ്.പി വെങ്കിടേഷിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ... സർ?

  • @anintelligentmadman348
    @anintelligentmadman348 3 года назад

    ബിഗ് സല്യൂട്ട് kr shanmugan

  • @laila3931
    @laila3931 3 года назад +2

    👌👍 താങ്ക്‌യൂ സർ

  • @jayaprakashnk1199
    @jayaprakashnk1199 3 года назад +2

    Expecting an episode regarding Naseer-sheela clash existed for years and the actual reason behind it.

  • @sprakashkumar1973
    @sprakashkumar1973 3 года назад

    Good. God bless you OMSai.

  • @safiyapocker6932
    @safiyapocker6932 3 года назад +1

    Thanks good information

  • @Anishmjo
    @Anishmjo 3 года назад +1

    Ohh sharikkum sooper episode😘🙏🙏

  • @manumadhave1710
    @manumadhave1710 3 года назад +1

    എനിക്ക് പ്രിയപ്പെട്ട ഒരു മനുഷ്യൻ ആയിരുന്നു

  • @indirabakthavalsalan6284
    @indirabakthavalsalan6284 3 года назад

    Very nice video as always..God bless you

  • @nidheeshkr
    @nidheeshkr 3 года назад

    നിഷ്കളങ്കമായ മുഖവും ശരീര ഭാഷയും സംഭാഷണ ശൈലിയും കൊണ്ട് ജനങ്ങനെ ചിരിപ്പിച്ച "സൈനുദ്ദീൻ" ഇക്കയുടെ ജീവിതം അറിയാൻ ആഗ്രഹമുണ്ട്.

  • @renjithr1035
    @renjithr1035 3 года назад +6

    പുലിമുരുഗനിൽ തള്ള് മൂപ്പന്റെ റോൾ ചെയ്ത ഗോപകുമാറിനെ പറ്റി ഒരു എപ്പിസോഡ് വേണം അണ്ണാ

  • @renjithr1035
    @renjithr1035 3 года назад +5

    മണിയൻ പിള്ള ജഗതീഷ് ഇന്ദ്രൻസ് പൂജപ്പുര രാധാകൃഷ്ണൻ ബൈജു തുടങ്ങിയ തിരുവനന്തപുരം താരങ്ങളെ പറ്റി ഇവരെ പറ്റി ഒരു എപ്പിസോഡ് വേണം

  • @JP-bd6tb
    @JP-bd6tb 3 года назад

    നല്ലൊരു എപ്പിസോഡ്...
    കിടിലൻ വിവരണം...

  • @baijurh3478
    @baijurh3478 3 года назад

    great episode. thanks sir

  • @aneeshkumar901
    @aneeshkumar901 3 года назад

    Super

  • @anusbookzonebookzone6957
    @anusbookzonebookzone6957 3 года назад +2

    ഒടുവിൽ ചേട്ടൻ ന്റെ സ്റ്റോറി 👍

  • @vinuvk7252
    @vinuvk7252 3 года назад +8

    ഒരുപാട് നാളായി ഫിലോമിന ചേച്ചിയെ പറ്റിയ ഒരു എപ്പിസോഡ് ചെയ്യുമോ പറഞ്ഞിരുന്നു ,,,ഇനി നിർബന്ധിക്കുന്നില്ല ...

    • @santhiviladinesh6091
      @santhiviladinesh6091 3 года назад +4

      പറയാം വിനു........ അങ്ങിനെയിരിക്കെ ചേച്ചിയുടെ കഥവരും ........

  • @vineethemmnauel1875
    @vineethemmnauel1875 3 года назад

    Nice story..Salute to Shankugan Anan

  • @sudheerbabu2694
    @sudheerbabu2694 3 года назад +1

    Good Episode

  • @josephrajan766
    @josephrajan766 3 года назад +1

    സൂപ്പർ അവതരണം

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +2

    കെ ആർ ഷണ്മുഖം ❤❤❤

  • @jeevanvk5526
    @jeevanvk5526 3 года назад

    Very nice. Your narrations are codified it will be the history of Malayalam cinema.

  • @prakashrajakumary6772
    @prakashrajakumary6772 3 года назад +1

    ഹായ് ശാന്തിച്ചേട്ടാ ഗുഡ് മോണിംങ്ങ്

  • @ratnakumark6743
    @ratnakumark6743 3 года назад +1

    👍👍👍

  • @gopalakrishnannairks3741
    @gopalakrishnannairks3741 2 года назад

    ദിനേശ് ചേട്ടാ വെരി ഗുഡ്

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 года назад

    ✌️✌️✌️✌️✌️✌️

  • @lathasajan3065
    @lathasajan3065 3 года назад +1

    🙏

  • @advpraveenmathew
    @advpraveenmathew 3 года назад +7

    ദിനേശാണ്ണാ നിങ്ങൾക്ക് നല്ലൊരു പ്രൊഡക്ഷൻ കൺട്രോളർ ആകാൻ കഴിയും പരിശ്രമിക്കുക...

  • @sajeeshpkmech7275
    @sajeeshpkmech7275 3 года назад +1

    Waiting

  • @vahab5074
    @vahab5074 3 года назад

    തേങ്ങാപ്പട്ടണം എന്റെ ഉമ്മയുടെ നാട്... ഞാൻ ജനിച്ച സ്ഥലം... coconut city.. 🌹🌹🌹🌹🌹👌💖💖💖💖💖💖

  • @theoratorshuhaib3184
    @theoratorshuhaib3184 3 года назад

    ഷണ്മുഖ ൻ ചേട്ടന്റ വിൽ പവർ സത്യസന്ധത കേട്ട പ്പോ ൾ അതിശയം തോന്നി മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഉപജാപ സംഘ ങ്ങ ൾ ആണ് അതിന്റെതായ താളപ്പിഴകൾ ഉണ്ട് ഇപ്പോഴത്തെ സൂപ്പർ താരങ്ങൾ ഒരുകാലത്തു ആരും അല്ലായിരുന്നു എല്ലാവരുടെയും കാലുപിടിച്ചു കയറി സ്വന്തം കാലിൽ വേര് ഉറച്ചപ്പോൾ വന്ന വഴി മറന്ന് പ്രവർത്തിക്കുന്നു കലി കാല വൈ ഭ വം

  • @ramachandran1374
    @ramachandran1374 3 года назад +1

    Keep your hand clean and don't hurt anyone 🙏🙏🙏

  • @sasidharannair7133
    @sasidharannair7133 3 года назад +1

    ചിലസിനിമകള്‍ മാത്രം കാണുന്ന ശീലമുള്ള ഞാന്‍ , സിനിമയുടെ നിര്‍മ്മാണ മേഖലയെ അറിയാത്ത ആളാണ്., മി.ദിനേശിന്‍റെ വിവരണം കേട്ടുകേട്ട് ഒരു ഇത്തിരി സിനിമക്കാരനായപോലെ തോന്നിത്തുടങ്ങി. അത് മി. ദിനശിന്‍റെ നന്മ കാരണം തന്നെ. നമിച്ചു.

  • @harikrishnanv4264
    @harikrishnanv4264 3 года назад +1

    Dineesannan nammal santhivilakkarudae abhimanam.

  • @jayamenon1279
    @jayamenon1279 3 года назад +1

    Oru Nalla Story Thanks Allot Dinesh Sir 🙏👍🙏

  • @matherrazak8843
    @matherrazak8843 3 года назад

    Really great

  • @nandukrishna2458
    @nandukrishna2458 3 года назад +12

    ദിനേഷ് ഏട്ടൻ ഉയർ

  • @ebywayne4166
    @ebywayne4166 3 года назад

    You are Great Dhinesh Sir.....!

  • @saneeshraman868
    @saneeshraman868 3 года назад +1

    Dhinesh chettaa....addi poli....satyam paranja ningalku...irikate oru salute

  • @MalluMart
    @MalluMart 3 года назад +2

    മിക്ക സിനിമ കാണുമ്പോഴും prdction മാനേജർ കെ ആർ ഷൻമുഖംവി ജയൻ പെരിങ്ങോട്ടുകര സേതു അടൂർ വിനോദ് ഷൊർണ്ണൂർ റോഷൻ ചിറ്റൂർ പ്രഭാകരൻ കാസർകോട് സഞ്ജയ് പടിയൂർ

  • @sajansherin7359
    @sajansherin7359 3 года назад +14

    3 സിനിമകൾ അണ്ണനൊപ്പം ഞാൻ വർക്ക് ചെയ്തു. മൊബൈലൊന്നും ഇല്ലാതിരുന്ന ആ കാലത്ത് അണ്ണന്റെ ഒരു അലർച്ച മാത്രം മതിയായിരുന്നു ഞങ്ങൾ അസിസ്റ്റന്റ്സും വലിയ വലിയ ആർട്ടിസ്റ്റുകൾ വരെ കൃത്യ സമയത്ത് ലൊക്കേഷനിലെത്തുമായിരുന്നു. അണ്ണന്റെ മുറുക്കാൻ ചെല്ലം കൊഡാക്ക് ഫിലിമിന്റെ ഒരു മെറ്റൽ ടിന്നായിരുന്നു. ഒരിക്കൽ ഞാനത് തന്ത്രപൂർവം അടിച്ചെടുത്തു. ഒരു പാട് തെറി കേട്ടെങ്കിലും ഒടുവിൽ എനിക്കത് സമ്മാനമായി തന്നു. ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാനത് . പേടിയോടെയുള്ള ഒരു സ്നേഹമായിരുന്നു എന്നിക്കെന്നും അണ്ണനോട് . സ്നേഹമുള്ളൊരു സിംഹം!

  • @chandrahasancv3733
    @chandrahasancv3733 3 года назад +1

    I am working with Shanmuga anne in Vasundnra medicals serial

  • @jayaramjayaram7604
    @jayaramjayaram7604 3 года назад

    Big salute shanmukha anna

  • @kkamedia798
    @kkamedia798 3 года назад

    ചേട്ടാ സൂപ്പർ സൂപ്പർ

  • @kavyaba6484
    @kavyaba6484 3 года назад +2

    നടന് രതീഷിനെ പറ്റി ഒരു എപിസൊഡ് ചെയ്യണം അതുപോലെ ശ്രീനാധിനെപറ്റിയും ചെയ്യണം

  • @user-vm2to2hn3e
    @user-vm2to2hn3e 3 года назад +1

    Annan uyir❤❤❤❤

  • @niyaskhan191
    @niyaskhan191 3 года назад +3

    Kochin haneefa പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @harir3978
    @harir3978 3 года назад +1

    നമസ്കാരം 🙏

  • @sharonkottapuram2048
    @sharonkottapuram2048 3 года назад

    Good....
    LIKE...

  • @girishkumar.v.s1397
    @girishkumar.v.s1397 3 года назад

    kidu anna

  • @sreejithsreejith7407
    @sreejithsreejith7407 3 года назад

    ദിനേസേട്ടാ kohin ഹനീഫ ഒത്തിരി മിസ് cheyyunnu please tel അതേഹത്തെ kurichu ilove ഹനീഫക്ക

  • @parvathygopinathan7852
    @parvathygopinathan7852 3 года назад +1

    🙏🙏🙏

  • @Radhakrishnan-jm3py
    @Radhakrishnan-jm3py 3 года назад +1

    Dinish ji super

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 года назад

    💯 True

  • @user-vm2to2hn3e
    @user-vm2to2hn3e 3 года назад +1

    ❤❤❤❤

  • @afreenafri1483
    @afreenafri1483 3 года назад +3

    മോനിഷയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ