'രവിയേട്ടാ... നിങ്ങളെന്നെ മൂന്ന് തവണ കരയിപ്പിച്ചു...' -റിമ കല്ലിങ്കല്‍ | TG RAVI | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 5 янв 2025
  • #tgravi #canchannelmedia #cancelebrityinterview
    First Part: • ആ നടനത് ചെയ്യാനാവില്ലെ...
    Second Part: • 'ആ രംഗം കണ്ട് എന്റെ ഭാ...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K SURESH
    ANWAR PATTAMBI
    SHIJU VASUDEV PATTANATH
    SHAIJU PATTAMBI
    THANEESH PV
    NIJEESH

Комментарии •

  • @shajithomas2309
    @shajithomas2309 3 года назад +33

    ഇദ്ദേഹത്തെ പോലെയുള്ള ആളുകളാണ് മഹാനടൻ എന്ന വിശേഷിപ്പിക്കേണ്ടത് താങ്ക്യൂ സാർ

  • @abdulrasheed-jl5zf
    @abdulrasheed-jl5zf 3 года назад +24

    രവി യേട്ടാ ഈ സ്നേഹത്തിന് നന്ദി! അബ്ദുൽ റഷീദ് എന്ന റിഷി ബാബു!

  • @praveendevraj
    @praveendevraj 3 года назад +26

    എന്തു രസായിട്ടാ അനുഭവങ്ങള്‍ പറയുന്നത്...♥♥♥

  • @hafsathansar116
    @hafsathansar116 3 года назад +9

    Sir 🙏🙏. പലപ്പോഴും വെറുപ്പ്‌ തോന്നിയിട്ടുണ്ട്. അതാണ്‌. അങ്ങേയ്ക്കു തന്നിരുന്നു award. വീണ്ടും നമിക്കുന്നു 🙏🙏🙏. God bless you sir

  • @galeelt6281
    @galeelt6281 3 года назад +1

    കിടിലൻ ഇന്റർവ്യൂ. TG യുടെ അനുഭവ കഥനവും, ജയരാജ് വാര്യരുടെ TG യുടെ സിനിമകളെ കുറിച്ചുള്ള വ്യക്തമായ ധാരണയും സൗഹൃദപരമായ സംഭാഷണവും.🥰🥰🥰🥰🥰

  • @നമ്മുടെമലയാളം

    എന്നും ആ വീടിന്റെ മുന്നിലൂടെ സ്കൂളിൽ പോയിട്ടും ഒരിക്കലും എനിക്കൊന്നു കാണാൻ കഴിഞ്ഞിട്ടില്ല... ഒരു തൃശ്ശൂർക്കാരി എന്ന നിലയിൽ എന്റെ ഒരു സങ്കടാണത്... ഇപ്പോൾ ഞാൻ കോതമംഗലത്താണ്... എന്നാലും ഒന്ന് നേരിൽ കാണണം എന്നത് എന്റെ സ്വപ്നണ്...

    • @shibuplamchiraraghavan4916
      @shibuplamchiraraghavan4916 3 года назад

      ഇയാളുടെ അടുത്തു പോകരുത്... ബലാൽത്സംഘ വീരാനാ...

    • @shadowmedia7642
      @shadowmedia7642 3 года назад

      @@shibuplamchiraraghavan4916 😂😂

  • @rajeshtd7991
    @rajeshtd7991 3 года назад +6

    ❤️❤️❤️❤️❤️രവിയേട്ടൻ well educated,cultured,

  • @jalexrosh
    @jalexrosh 3 года назад +7

    സുകുമാരകുറുപ്പിനെ ആദ്യം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ചിത്രം - NH47

  • @somaskk327
    @somaskk327 3 года назад +3

    ഈ മഹാനടനെ മലയാള സിനിമ ശരിക്കും ഉപയോഗിച്ചോ? സത്യസന്ധതയുടെ പര്യായമാണീ നടൻ. പെരുത്ത് സ്നേഹം!

  • @krishnadevan1228
    @krishnadevan1228 3 года назад +6

    19:36, 22:08 22 Female Kottayam

  • @GangaGanga-jw6hm
    @GangaGanga-jw6hm Год назад

    ഈ മനുഷ്യ നെ ഞാൻ ആദ്യമൊക്കെവിചാരിച്ചത് സിനിമയിലുളളപോലെ തന്നെ യാണ് ജീവിതത്തിലുമെന്ന് ത്രിശ്ശൂരു താമസിച്ചിതുടങ്ങി യപ്പോൾ എഴുത്തച്ഛൻ സമാജത്തിനൊക്കെവന്ന് ഇദ്ദേഹം പ്രസംഗിക്കുന്നതുകേട്ടാണു മനസിലായത് ഈ മനുഷ്യൻ സിനിമയിലുളളതിൻെറ ഓപ്പൊസി റ്റാണ് ജീവിതത്തിൽ സ്വഭാവം എന്ന്

    • @GangaGanga-jw6hm
      @GangaGanga-jw6hm Год назад

      പ്രസംഗ എത്ര നേരം കേട്ടിരുന്നാലും ബോറടിക്കില്ല

  • @surjithvs4229
    @surjithvs4229 3 года назад +3

    ഇദ്ദേഹം വളരെ simple മനുഷ്യനാണ്

  • @malimali20
    @malimali20 3 года назад

    രവിസാറിനെ ഞാൻ ആദ്യമായി കാണുന്നത് അട്ടപ്പടിക്കടുത്ത് സൈലന്റ് വാലിയിൽ പി.ജി.വിശ്വംബരന്റെ ഗ്രീഷ്മജ്വാല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. അതിൽ സുകുമാരൻ,സീമ,കുതിരവട്ടം പപ്പു,അച്ഛൻകുഞ്ഞ്,ബഹുദൂർ,എബ്രഹാം ,
    തകരയിലെ നായിക സുരേഖ എന്നിവരൊക്ക അഭിനയിച്ചിരുന്നു.
    ഞാൻ തൃശ്ശൂർകാരൻ ആണെന്നും തൊഴിൽ രഹിതൻ ആണെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് എന്നോട് ഒരു പ്രത്യേക സ്നേഹം തോന്നി. എനിക്ക് അദ്ദേഹത്തിന്റെ ടയർ കമ്പനിയിൽ ഒരു ജോലിയും ഓഫർ ചെയ്തിരുന്നു.
    അദ്ദേഹം തൃശൂരിലെ factory യിലേക്ക് ചെല്ലാൻ പറഞ്ഞ ദിവസം എനിക്ക് പോകാൻ പറ്റിയില്ല.അതുകൊണ്ട് ആ ജോലി നഷ്ടമായി.
    മനുഷ്യസ്നേഹിയായ ഒരു മറ്റൊരു സാധാരണ മനുഷ്യൻ.

  • @naren5593
    @naren5593 3 года назад +1

    രവി ഏട്ടനെ പഴയ രൂപം ആക്കി എടുക്കണം 👍👍👍 രജനി കന്ത്

  • @praveensebastian4956
    @praveensebastian4956 3 года назад +2

    Adipoli രവി sir & വാരിയർ poli 👍 intersting toc ❤🙏

  • @abduljaleel8697
    @abduljaleel8697 3 года назад +5

    എത്രനല്ല നടനാണ് രേവിയേട്ടൻ
    നല്ല കഥപാത്രങ്ങൾ കോടുക്കാതെ
    വില്ലനാക്കികാണിച്ചു

  • @nithinravi99
    @nithinravi99 3 года назад +4

    Ravi Ettan ❤

  • @rasheedkottedath4899
    @rasheedkottedath4899 3 года назад +1

    ടി ജി രവിസർ അന്നും ഇന്നും ഒരു സംഭവമാണ് ഒരുപാട് ഇഷ്ടം 🙏🙏

  • @remeshoman1971
    @remeshoman1971 3 года назад +3

    നല്ല വീഡിയോ 👍

  • @esquirecommunications5997
    @esquirecommunications5997 3 года назад +11

    ബോറടിക്കാത്ത അഭിമുഖം.. 👌

  • @jameskurian7786
    @jameskurian7786 3 года назад

    Raviyettan.... Great Actor with brilliant performances. പണ്ടും..ഇന്നും..Living Legend👍He is a school of Malayalam Clinema. Youngsters in malayala cinema, you can learn from him a lot and utilise his act.

  • @raamannair8072
    @raamannair8072 3 года назад +1

    മാലിഷ്യയിൽ ഉള്ള എനിക്കു ഇനി കാണാൻ ഒരു വല്യ ലിസ്റ്റ് പടങ്ങൾ തന്നതിന് നന്ദി.
    ഇന്റർവ്യൂവും ഒരു സംഭാഷണവും തമ്മിൽ ഉള്ള വ്യത്യാസം ഇവിടെ വ്യക്തമാണ്.
    ഒരു വിരസതയും തോന്നുന്നില്ല. സബാഷ്!

  • @manojthomas9359
    @manojthomas9359 3 года назад

    Super interview ..

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 года назад +1

    ഇന്നും മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന രവി ഏട്ടന്റെ സിനിമ " പാവം ക്രൂരൻ " അന്ന് അടൂർ വിജയ തിയേറ്ററിയിൽ കണ്ടു.

  • @jerinangamaly
    @jerinangamaly 3 года назад +3

    Thrissur gadi 💙💙
    Ambassador of Thrissur adipoli ❤❤

  • @PhantomPailey1971
    @PhantomPailey1971 Год назад

    രണ്ട്തൃശ്ശൂന്റെ അഭിമാനങ്ങൾ ഒത്ത് കൂടിയപ്പോൾ ഒരു ഇന്റെർവ്യുവല്ലാത്തൊരു ടൈംഫാസ്റ്റായി രണ്ടും നർമ്മത്തിന്റെ രസ്സംകൂടി ആയപ്പോൾഒരുകിടിലൻ പരിപാടിയായി

  • @sarathkumaruk
    @sarathkumaruk 3 года назад +1

    രവിച്ചേട്ടൻ ഹൃദയത്തെ സ്പർശിച്ച ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത ഒരു നടനാണ്.

  • @ayurvision496
    @ayurvision496 3 года назад +2

    പ്രതിഭാസമാണ് ഈ ജന്മമൊക്കെ,വെള്ളിത്തിരയിൽ പകരം വെക്കാൻ പറ്റാത്ത അഭിനയ മുഹൂർത്തം കാഴ്ച വെച്ച് നിറഞ്ഞാടിയ മഹാനായ വ്യക്തിത്വം ഇപ്പോഴും പറയുന്നു ഞാൻ നടൻ എന്നിലെ കഴിവ് ഉള്ളതിനപ്പുറത്തേക് എടുപ്പിക്കുന്നത് ഡയറക്ടർ ആണെന്നു ഇതൊക്കെ നമ്മുടെ തലമുറയിലെ നടൻമാർ എന്നു മനസ്സിലാക്കും

  • @PraveenKumar-jt3ik
    @PraveenKumar-jt3ik 3 года назад +10

    പാവം ക്രൂരൻ

  • @anoopp.p2116
    @anoopp.p2116 3 года назад +3

    കാശി 🔥🔥 ധ്രുവം

  • @shoukathali6648
    @shoukathali6648 Год назад

    ഇദ്ദേഹംആനയെപോലാണ് കാരണം ആനക്കറിയില്ല ആനയുടെവലിപ്പം ജനങ്ങൾനിങ്ങളെഒരിക്കലും മറക്കില്ല

  • @sunithaiyer85
    @sunithaiyer85 3 года назад

    Moorkanikkara bhagathum schoolilum mattum kandirunna angayudey prasangangalum nadakavum innum marannattilya..yenthu rasaarnnu..ormakalkkenthu sugandham...yennum snehathode...🙏

  • @swaminathan1372
    @swaminathan1372 3 года назад +5

    സമയം പോയതറിഞ്ഞില്ല...🙏🙏🙏

  • @ബ്രഹ്മദത്തൻ-ഗ4ഘ

    TG Ravi sir 👍

    • @thajuriyadh2904
      @thajuriyadh2904 2 года назад

      നന്നായി രിക്കുന്നു

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 года назад +3

    Ravi sir കുരുവിയുടെ കാര്യം പറഞ്ഞല്ലോ , അത് വിദേശി എടുത്ത award winning short ഫിലിം ആണ്(The Sparrow എന്നാണ് ഓർമ ) അതിനെ അങ്ങനെ അടിച്ചു മാറ്റിയതാണ്

  • @vishnudasrajan228
    @vishnudasrajan228 3 года назад

    🙏🙏🙏 super sir

  • @baburajvaz
    @baburajvaz 3 года назад +2

    Great

  • @mammali00
    @mammali00 3 года назад +1

    അവസാനം നാടക സീൻ പറഞ്ഞ് എന്നേയും കരയിപ്പിച്ചല്ലോ രവിയേട്ടാ ..

  • @johnnieachaya1980
    @johnnieachaya1980 3 года назад

    His best was NH 17 , that’s Sukamara Kurup’s story , then paavam paavam Krooran , Manyamaha janangale , pathaamudhayum that’s Hindi Movie Kaalicharan copied movie .

  • @rajantr3856
    @rajantr3856 3 года назад

    Hi Ravitta namaskaram. 🙏🙏🙏🤝🧡

    • @gopakumarg5927
      @gopakumarg5927 2 года назад

      ദേവസ്വം ബോർഡ് പ്രസിഡന്റ് എങ്ങനെയായിരിക്കണം എന്ന് പ്രവൃത്തിച്ച് കാണിച്ചു തന്ന മഹാൻ🙏🙏🙏🙏🙏

  • @sharookhahammed4331
    @sharookhahammed4331 7 месяцев назад

  • @josedj1275
    @josedj1275 3 года назад +1

    വഞ്ചിക്കാരൻ ആയി, ഏകാന്തത യുടെ അപാര തീരങ്ങൾ,,,, എന്നു പാ ടുന്ന സീനുള്ള സിനിമ ഏതാണ്, അറിയോ

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 3 года назад +1

    രവിയേട്ടന്റെ പഞ്ച് dailog കേട്ടാൽ ആരും ഇരുന്നു കേട്ട് പോവും 👍😂

  • @iypeav1996
    @iypeav1996 3 года назад +1

    Ravi sir very soft najan nertittu kandittiudu Anikuariyam

  • @ranjishvmr7894
    @ranjishvmr7894 3 года назад +1

    excellent

  • @rajuvishnu52
    @rajuvishnu52 3 года назад +8

    A brilliant actor!

  • @whiteandwhite545
    @whiteandwhite545 3 года назад

    അനുഗൃഹീത കലാകാരൻ 🙏💓

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +1

    👍👍❤️

  • @praveensebastian4956
    @praveensebastian4956 3 года назад

    അത് അച്ഛനെ വഴക്കുപറയുന്നവൻ ആണ് എങ്കിൽ പോലും WoW ❤👍

  • @tcrmahesh
    @tcrmahesh 3 года назад

    valare nalla sambhashanam layichirunnu pokum

  • @cijoykandanad
    @cijoykandanad 3 года назад

    Translation വേണം

  • @kabeeri6959
    @kabeeri6959 Год назад

    A cultured man

  • @pariskerala4594
    @pariskerala4594 3 года назад +2

    സെറ്റിയുടെ ഡിസൈൻ സുപ്പർ

  • @anupjohn9073
    @anupjohn9073 2 года назад

    Aa kuruvikkatha from Greek copy adi aarunnallo..😬😬

  • @SasiSasi-yc6ts
    @SasiSasi-yc6ts 3 года назад +1

    രവി ഏട്ടാ jeeviചിരിക്കുന്ന മഹാൻ ഗോഡ് ബ്ലെസ് യു

  • @ramakrishnanka7797
    @ramakrishnanka7797 3 года назад

    പറങ്കിമലയിലെ വില്ലൻ ഇനി ആ കഥാപാത്രം ആരഭിനയിച്ചാലും അത്രയും വരുമോ.

  • @csdasan8656
    @csdasan8656 3 года назад +2

    തൃശൂരിന്റെ രണ്ട് പുലികൾ 🙏

  • @mohammadrasheedShihab
    @mohammadrasheedShihab 3 года назад

    എന്റെ പ്രിയപ്പെട്ട നടൻ രവി അണ്ണൻ🙏💕

  • @Kabeerem
    @Kabeerem 3 года назад +1

    1921 never forget

  • @Pixel_Tech
    @Pixel_Tech 3 года назад +1

    രണ്ട്‌ തൃശൂക്കാർ... അടിപൊള്യായിണ്ട്‌.

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 3 года назад

    A good actor.

  • @truegold1700
    @truegold1700 3 года назад

    ചാട്ട ഗംഭീര സിനിമയാണ്.

  • @mohammedalimk1086
    @mohammedalimk1086 3 года назад

    എൻ്റെ ഇഷ്ട നടൻ

  • @anjanagnair6151
    @anjanagnair6151 3 года назад

    Great great ഒരു കുന്ന് ഹിമാലയം

  • @jaychir9100
    @jaychir9100 3 года назад +2

    രവിയേട്ടനാരാ മോൻ തണ്ടും തടിയും ഉശിരും പുളി യൊക്കെയുള്ള രവിയേട്ടൻ പത്തര മാറ്റുള്ള തങ്കമല്ലെ ഒരിക്കലു മറക്കാൻ കഴിയില്ല

  • @maimimaimi9543
    @maimimaimi9543 3 года назад

    Ur not villan ur u geart super star

  • @georgecyril537
    @georgecyril537 3 года назад

    Like.very.much.parankimala

  • @sunithaiyer85
    @sunithaiyer85 3 года назад

    Ippol njangalokkey chennai ayathondu nadakam onnum kaanan pattarulya...😔

  • @mattewmohan
    @mattewmohan 3 года назад +1

    Jayaraj warrierude chiri valare aswabhavikamayi thonni..

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 года назад

    രവി ചേട്ടാ

  • @sujayar4606
    @sujayar4606 3 года назад +2

    സത്യമാണ് ട്ടോ കുട്ടികൾ ചിലപ്പോൾ പ്രായം ഒന്നും നോക്കാതെ വല്ലാതെ സംസാരിക്കും ...കേൾക്കുന്നവർ വല്ലാതെ ആവും ..രക്ഷിതാവ് സിനി മയും സീരിയൽ കണ്ട് പഠി ക്കുന്നതാണ് എന്ന് പറഞ്ഞു തടി തപ്പും ...

  • @pradeepkm3039
    @pradeepkm3039 3 года назад

    അങ്ങയുടെ ആദ്യ ചിത്രം" ചോര ചുവന്ന ചോര" അതിന്റെ പോസ്റ്റര്‍...ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു..എന്തൊരു variety ആയിരുന്നു..നിര്‍മാതാവും, നായകനും, താങ്കള്‍ തന്നെ ആയിരുന്നു .നിലവിലെ നായകന്‍ മാരുടെ image തകര്‍ത്ത ഒരു സിനിമ ആയിരുന്നു.!!

  • @Praveensolance
    @Praveensolance 3 года назад

    പുലി

  • @chanthu.s.panicker5069
    @chanthu.s.panicker5069 3 года назад +3

    രവിയേട്ട൯െറ ഷോ കണ്ടു,മറിയം പൊറിന്ചു ജോസിലെ അഭിനയമുഹൂ൪ത്തങ്ങൾ വളരെ ഗംഭീരമായിരുന്നു.

  • @csdasan8656
    @csdasan8656 3 года назад +1

    രവിയേട്ടൻ സംവിധാനം ചെയ്ത പാളയം നാടകം കണ്ടിട്ടുണ്ട് 🙏

  • @sureshchetanupirannalaasam9680
    @sureshchetanupirannalaasam9680 3 года назад +2

    പണ്ട് തളിക്കുളം നമ്പികടവിൽ sir ഒരു പ്രസംഗത്തിന് വന്നിരുന്നു അന്ന് ചെയ്ത
    പ്രസംഗം .ഞാൻ .കാ. ക്കാ ദു വിൻ്റെ
    സെക്രട്ടറി ആണെന്ന്
    കള്ളൻ കസ്മലൻ .ദുഷ്ടൻ എന്ന്

  • @shahinashameers9559
    @shahinashameers9559 Год назад

    Paavam kururan

  • @ramarajanramaraj2849
    @ramarajanramaraj2849 3 года назад +1

    Gurusamaksham Peru super

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 года назад +1

    Parinju

  • @sreekumar1384
    @sreekumar1384 3 года назад +2

    കുറെ സുന്ദരികളെ ബലാത്സംഗം ചെയ്ത് അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായി

  • @thekkedanaliakbar1888
    @thekkedanaliakbar1888 3 года назад

    Lalslam sagave thekkedan aliakbar

  • @abduiringal7597
    @abduiringal7597 3 года назад

    പാവം ക്രൂരൻ