സല്യൂട് അടിയൊക്കെ ആവാം എന്ന് പറഞ്ഞ നടൻ താങ്കളെപോലുള്ള പൊള്ളത്തരം വിളമ്പി ഞെളിയുന്ന അല്പനല്ല വാര്യരെ. അദ്ദേഹം ഒരു ബിജെപി കാരൻ ആയതോണ്ട് തന്നെപോലുള്ളവർക് എന്തും പറയാം. എന്നാൽ താങ്കളുടെ നേതാവിനെ വിമര്ശിച്ചാൽ വിവിവരമറിയും എന്നും ജനങ്ങൾക്കറിയാം. അത്രക്കങ്ങട് പുച്ഛം വേണ്ട
വെറും ഒരു രണ്ടോ മൂന്നോ മിനിറ്റ് കണ്ടിട്ട് പോകാൻ വന്നിട്ട് കമ്പ്ലീറ്റ് കണ്ടത് ഞാൻ മാത്രമാണോ 🙄🙄.. ജയരാജ് സർ ആൻഡ് രവി സർ,,, വളരെ നല്ലൊരു ഇന്റർവ്യൂ 🥰❤❤❤ Thanks
എൻ്റെ വീടിൻ്റെ അടുത്താ തൃശൂർ മൂർക്കനിക്കര സിറ്റി ടെക്സൺ അവിടെയാണ് രവി സാറിൻ്റെ വീട് ഞങ്ങളുടെ മുൻ തലമുറകളുടെ അഭിമാനം ഞങ്ങളുടെയും ടെക്സൺ കമ്പനി തന്നെ അവരുടെ ആയിരുന്നു അന്നത്തെ കാലത്ത് അവിടത്തെ ജനങ്ങൾക്ക് വേണ്ടി ആയിരുന്നു അന്നും ഇന്നും Super ആണ് TG രവി സാർ
ടീജി മമ്മുട്ടിയെ “നിങ്ങൾ ” എന്നു വിളിച്ചതിനെപറ്റി .. ചുരുക്കത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ ആളുകളെ firstname surname വെച്ചാണു വിളിക്കുക - ഉദാ: പോൾ ന്യൂമാൻ. അടുത്തവർ പോൾ എന്നു നേരിട്ട് വിളിച്ചാലും അവർ തന്നെ മറ്റുള്ളവർ ഇരിക്കുമ്പോൾ (മിസ്റ്റർ) ന്യൂമാൻ എന്നു തന്നെയാണു പറയുക. അല്ലാതെ എല്ലവരുടെയും ഇടയിൽ വെച്ച് “അല്ല പോളെ നീ .. ” എന്നൊന്നും പറയില്ല. രവിയും ഇതു തന്നെയാണു പറഞ്ഞത്. Very Good!
സൂപ്പർബ് ഇന്റർവ്യൂ ... ടി ജി രവി സാർ പകരം വയ്ക്കാൻ ഇല്ലാത്ത നടൻ. ഇങ്ങനെ ആവണം ഇന്റർവ്യൂ ... ജയരാജ് ജി നിങ്ങൾ കലക്കി... സലൂട്ട് ചോദിച്ചു വാങ്ങുന്നവർ എന്ന് പറഞ്ഞപ്പോൾ... എല്ലാവരിലുള്ള ചിരി...
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുൻപ് കേരള വർമ്മ കോളേജ് റോഡിലുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ ഒരു വർക്കിൻ്റെ ആവശ്യവുമായി എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്.... കുറച്ച് ടെൻഷനോടുകൂടിയാണ് അവിടേക്ക് പോയത്..... പക്ഷേ അദ്ദേഹത്തിൻ്റെ പെരുമാറ്റം ആരേയും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു.... ഒരു സിനിമാ നടൻ എന്ന ഒരു ഭാവം ലവലേശം പോലുമില്ലാതെ ഞാൻ വർക്ക് ചെയ്യുന്നതിനടുത്ത് വന്നിരുന്ന് എന്നോട് ഒരുപാട് നേരം സംസാരിച്ചു..... തിരിച്ചു പോകാൻ നേരത്ത് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു..... യാതൊരു മടിയും കൂടാതെ..... അപ്പോൾ ധരിച്ചിരുന്ന ആ വേഷത്തിൽ തന്നെ..... ഒന്ന് മുടി ചീകാൻ പോലും സമയം കളയാതെ എന്നോടൊപ്പം ചേർന്നു നിന്ന് ഞങ്ങളൊന്നിച്ചുള്ള ഒരു ഫോട്ടോയെടുത്തു..... വളരേ നല്ല മനുഷ്യ സ്നേഹിയായ ഒരാൾ.... അതാണ് രവിയേട്ടൻ......
An immense talent.. When I used to watch his old movies as a kid, I used to hate this guy. Thats shows how much effort he has put into the character to make believe it. But now when he does a role in porinju mariyam or 22 female kottayam, it really touches my heart. I love him as an actor. Great joy to watch him being interviewed. Had once got a chance to see him in a traffic stop as he was sitting inside the car. These people are all the treasures of malayalam cinema. Respect sir
True.... കലാകാരനെ കലാകാരനാക്കുന്നത് എല്ലാ മതവിശ്വാസികളും ചേർന്ന സമൂഹമാണ്. ഒരു പ്രത്യേക, തീവ്ര മതവിഭാഗത്തിന്റെ വക്താവായി കലാകാരൻ മാറുന്നത് അയാൾ, അയാളിലെ കലാകാരനെ സ്നേഹിച്ച, വളർത്തിയ മറ്റ് മതസ്ഥരോട് ചെയ്യുന്ന അനീതിയാണ്. ക്രൂരത ആണ്. അത് ആരായാലും, ഏത് മതവിഭാഗം ആയാലും തെറ്റാണ്. വിശ്വാസം തീർച്ചയായും വേണം. പക്ഷെ ഒരു ജാതി പാർട്ടിയുടെയും അനുയായി ആവരുത്... കാരണം അവൻ കലാകാരനാണ്.. കല ദൈവീകമാണ്... ദൈവം ഒന്നാണ്.
രണ്ട് വാക്ക് കേട്ട് പോകാം എന്ന് കരുതി പക്ഷേ ലാളിത്യവും, ജാടയുമില്ലാത്ത അക്ഷര പ്രവാഹം പിടിച്ചു നിർത്തി.. മനുഷ്യൻ സമൂഹത്തിൽ എങ്ങനെയായിരിക്കണം എന്നതിനൊരു രൂപരേഖയാണ് രവി സാർ...... ഇനിയും കുറെ നല്ല വേഷങ്ങൾ ലഭിക്കട്ടെ...!
എന്റെ ചെറുപ്പത്തിൽ വീടിനടുത്തു വെച്ചാണ് ചോര ചുവന്ന ചോര എന്ന സിനിമ ഷൂട്ട് ചെയ്തതു. രവിയേട്ടൻ അഭിനയിച്ച സീനുകൾ ഇന്നും നല്ല ഓർമയുണ്ട്. ജയ്രാജ് വാരിയരു മായി ചിലവിട്ട ബാല്യകാല ഓർമകളും ധരാളം.
സല്യൂട്ട് അടി പറഞ്ഞപ്പോൾ ചിരിച്ചത് എല്ലാവർക്കും അറിയാവുന്ന സംഭവം ആണ് (SIR സാറെ വിളി കേൾക്കുന്നവന് അറിയാം ആ വിളി റെസ്‌പെക്ട ഓട് കുടി ആണോ എന്ന് അല്ലെങ്കിൽ അർത്ഥം വേറെ ആണ്.
ഒരു നടനെ ഇന്റർവ്യു ചെയ്യുമ്പോൾ മറ്റൊരാൾ പറഞ്ഞത് വിവാദത്തിൽ കൊണ്ടുപോയി ഞാൻ അല്ലേൽ നമ്മൾ എന്തോആണെന്നുള്ള ജയരാജ് വാര്യരുടെ സല്യൂട്ട് ചോദിച്ചു വാങ്ങുന്നവർ എന്ന പരാമർശം ശെരിയാണോ എന്ന് ചിന്തിക്കണം, അനുഭവ സമ്പത്തും ഒരുപാട് സിനിമ അഭിനയിച്ചവ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ ശ്രെദ്ധിക്കണം, അദ്ദേഹത്തിന്റെ പക്വത ഇന്റർവ്യൂ നടത്തുന്നവർക്കും ഉണ്ടാവണമെന്നുമാത്രം
ശ്രീ ജയരാജ് വാരിയർ, താങ്കളോട് വളരെ ആദരവോടെ പറയട്ടെ, ചില വ്യക്തികൾ സമൂഹത്തിന് ചെയ്യുന്ന നന്മകൾക്ക് അവർ ഒരു സല്യൂട്ട് ഒക്കെ അതിക്കുന്നവർ തന്നെ ആണ്. അത് ഒരു പരിഹാസം ആയി ചോദ്യത്തിൽ ഉൾപ്പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല.
ഇരുമ്പിനെ നശിപ്പിക്കാൻ ഇരുമ്പിൽ നിന്നുണ്ടാകുന്ന തുരുമ്പിനേ കഴിയു അതുപോലെ ഹിന്ദുവിനെ നശിപ്പിക്കുവാനും ഹിന്ദുവിൽ നിന്നുള്ളവർക്കേ കഴിയൂ.ജയരാജ് വാര്യർ ഹിന്ദുവിലെ തുരുമ്പാണ് സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്; കേരളത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം തിരഞ്ഞെടുത്ത രാഷ്ട്രീയം തെറ്റായി പോയി എന്ന വിചിത്രമായ കണ്ടെത്തലുകളുമായി കറങ്ങി നടക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം. ഹിന്ദുവാണ് എങ്കിൽ അയാൾ ഇടതനോ, വലതനോ മാത്രമെ ആകാവു. അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അണി നിരക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത് എന്ന വ്യവസ്ഥ ഉണ്ടോ.,.? സുലൈമാൻ സേട്ടു ഐ.എൻ.എൽ ആയാൽ കുഴപ്പമില്ല: പാണക്കാട്ടെ ആത്മീയ കുടുംബം മുസ്ലീം ലീഗ് ആയാൽ കുഴപ്പമില്ല, മദനി പി.ഡി.പി ആയാൽ കുഴപ്പമില്ല: ടി.കെ.ഹംസ സി.പി.എം. ആയാലും കുഴപ്പമില്ല. കേരള കോൺഗ്രസ്സ് പിളർന്ന് ഇടതിനെ പിന്തുണച്ചാലും വലതിനെ പിന്തുണച്ചാലും കുഴപ്പമില്ല. ഇവരൊന്നും കുഴപ്പമില്ലാത്തവരാണ് എങ്കിൽ ഇവർക്കെല്ലാം കൂടി ഒറ്റ പാർട്ടി ആയാൽ പോരെ ? ഇവരൊന്നും തിരഞ്ഞടുത്ത രാഷ്ട്രീയം കുഴപ്പമുള്ളതാണെന്ന് ഒരു ഹിന്ദുവും പറഞ്ഞിട്ടില്ല. എന്നാൽ ഹിന്ദുക്കൾ ബി.ജെ.പി.യായാൽ അത് മാത്രം കേരളത്തിനെ സംബന്ധിച്ചിടത്തോളം തെറ്റായി പോകാൻ: കേരളം എന്താ ഇന്ത്യയുടെ ഭാഗമല്ലെ ? കേരളത്തിലുള്ളതും ഭാരതത്തിലെ പൗരന്മാരല്ലെ ?കേരള സംസ്ഥാനത്തിലുള്ളവരുടെ രാഷ്ട്രീയം ഏതായിരിക്കണമെന്ന് ഭരണഘടനയിൽ പ്രത്യേക നിർദ്ദേശം വല്ലതും നിലവിലുണ്ടോ ? വിദേശികളായ മാർക്സിൻ്റെയും മാവോയിസ്റ്റിൻ്റെയും പേരിലുള്ള സംഘടനകളിൽ പോലും ഇവിടെ പലരും പ്രവർത്തിക്കുമ്പോൾ സ്വദേശമായ ഭാരതത്തിൻ്റെ പേരിലുള്ള രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നത് തെറ്റാണ് എന്ന് പറയുന്നതിൻ്റെ കാരണം മതസ്സിലാക്കാൻ പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദമൊന്നും എടുക്കേണ്ടതില്ല. ഹിന്ദുവിൻ്റെ രാഷ്ട്രീയ വീക്ഷണം എന്തായിരിക്കണംഎന്നത് ഇതര മതസ്ഥരോ ഇതര രാഷ്ട്രീയ പാർട്ടികളോ അല്ലല്ലൊ തീരുമാനിക്കേണ്ടത് മറ്റുള്ളവർ തീരുമാനിക്കുന്നതായിരിക്കണം ഒരു വ്യക്തിയുടെ രാഷ്ട്രീയം എങ്കിൽ അതിനെ രാഷ്ട്രീയ അടിമത്തം എന്നല്ലെ പറയേണ്ടത് ? രാഷ്ട്ര വിരുദ്ധ സംഘടനകൾ പോലും ഇവിടെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുമ്പോൾ അവരുടെ ദേശവിരുദ്ധ നിലപാടുകളെ പോലും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അക്കൗണ്ടിലാക്കി ന്യായീകരിക്കുന്നതിനെയാണ്; തെറ്റാണ് എന്ന് പറയേണ്ടത്.
Ravi ettan is some one who deserves a padmashiri unlike nauthanki dancer kankana ranaut...Govt should acknowledge this legend at least with a life time achievement award ..still not too late ..Epitome of yesteryear Villains ❤️❤️
Superb interview Warrier sir. TG Ravi sir, u r a big star I will say, sadayam how can one forget that role. Jail inmate. Thk God u r still active, may many more good roles come u r way. Stay blessed. Once again thank u from the core of my heart to Warrier sir for this interview.stay blessed.
Police officer negleted Suresh Gopi thats the reason behind his reaction. Anybody can neglet anybody but a law enforcement officer while on duty purposely ignoring a Member of Parliamentarion is not right. Politics and cinema is totally different field.
ശ്രീ ജയരാജ് വാരിയർ.. താങ്കൾ salute ചോദിച്ചു വാങ്ങിച്ചു എന്ന് പറഞ്ഞ വ്യക്തി സിനിമക്കാർ കിട്ടുന്ന കോടികൾ കൊണ്ട് ലംബോർഗിനി കൾ വാങ്ങി കൂട്ടുമ്പോൾ.. ഈ മനുഷ്യൻ നിരാലംബരായ ജനത്തിന് എന്നുമൊരു കൈത്താങ്ങാണ് , ആ നിഷ്കളങ്ക സുകൃത ജന്മം ചെയ്യുന്ന പുണ്യ പ്രുവൃതികൾ,മനുഷ്യത്വം, നിഷ്കളങ്കത മലയാള സിനിമയിൽ അങ്ങിനെ മറ്റാരിലും കാണാൻ കഴിയുന്നുമില്ല..just remember that 🙏
എടാ മര പോർക്കെ , തങ്ങൾ പറഞ്ഞ ആള് ഒരു സ്വതന്ത്രനായ വർക്ക് ചെയ്യുകയാണ് എങ്കിൽ ഞങ്ങൾ തൃശ്ശൂർക്കാർ അയാളെ ജയിപ്പിച്ച് എത്തേണ്ടിടത്ത് എത്തിക്കും. No debut! But അയാൾ പിടിച്ചത് ആർക്കും ഇഷ്ടപ്പെടാത്ത സ്ഥലം ആയിപ്പോയി ( തനിക്കു ഇഷ്ടം ആകും) മലയാളി പൊളിയാ ഡോ, expressly our
Really nice interview. My late father was known to sir. We had a Contessa previous owned by him(brought from a third party who had brought it from him), that I used to drive in my twenties.
അഭിനയം ഒരു കഥാപാത്രങ്ങൾക്കു അനുസരിച്ചു മാറാൻ കഴിയുന്ന ഒരു കാര്യമാണ് ജീവിതത്തിൽ നിശകലങ്കൻമാര് സിനിമയിൽ ദുഷ്ടനും നിഷ്ടൂരനും ആവുന്നു തിരിച്ചും സമ്പവിക്കുന്നു tg ravi saar ഒരു സാഥ്വികന്റെ രൂപമാണ് ഒരു ശുദ്ധ സന്യാസി
സല്യൂട് അടിയൊക്കെ ആവാം എന്ന് പറഞ്ഞ നടൻ താങ്കളെപോലുള്ള പൊള്ളത്തരം വിളമ്പി ഞെളിയുന്ന അല്പനല്ല വാര്യരെ. അദ്ദേഹം ഒരു ബിജെപി കാരൻ ആയതോണ്ട് തന്നെപോലുള്ളവർക് എന്തും പറയാം. എന്നാൽ താങ്കളുടെ നേതാവിനെ വിമര്ശിച്ചാൽ വിവിവരമറിയും എന്നും ജനങ്ങൾക്കറിയാം. അത്രക്കങ്ങട് പുച്ഛം വേണ്ട
അർഹത പ്പെട്ടതാണെങ്കിൽ അത് ഇരന്നു വാങ്ങേണ്ടി വരില്ലായിരുന്നു.
ഖേരളത്തിലായതിനാൽ മാത്രം സംഭവിക്കുന്ന ഒന്ന്
സുരേഷ് ഗോപിയുടെ അല്പത്തരം. നല്ല മനുഷ്യൻ. പക്ഷേ അല്പത്തരമായിപ്പോയി. സങ്കിയായപ്പോയതാവാം പുള്ളി അല്പനായത്.
Alpataram entu ennu eppol Anu manasilayatu
Alpanayath oru kuttamano .🤣🤣🤣🤣🤣
പറയാനുള്ള വ്യഗ്രതയില്ലാ.... ചോദിക്കാനുള്ള ആക്രാന്തവുമില്ല .... സമാധാനത്തിലും വ്യക്തവുമായ ഒരു ഇന്റർവ്യൂ .... a very good presentation...
നമ്മുടെ അഭിമാനമായ പ്രബുദ്ധതയെ മുറുകെപ്പിടിക്കുന്ന സാമൂഹ്യ ബോധമുള്ള ജനകീയ കലാകാരന്മാർ... അഭിവാദ്യങ്ങൾ🌹
വെറും ഒരു രണ്ടോ മൂന്നോ മിനിറ്റ് കണ്ടിട്ട് പോകാൻ വന്നിട്ട് കമ്പ്ലീറ്റ് കണ്ടത് ഞാൻ മാത്രമാണോ 🙄🙄..
ജയരാജ് സർ ആൻഡ് രവി സർ,,,
വളരെ നല്ലൊരു ഇന്റർവ്യൂ 🥰❤❤❤
Thanks
സത്യം 👍👍
Njanum
Me too
*_NO NJANUM UND KOODE_*
ഞാൻ
ഇദ്ദേഹം വളരെ നല്ല ഒരു നടൻ ആണ്.
ബിഗ് സല്യൂട്ട്
Very good human being too.
Just ഒന്ന് നോക്കാമെന്നു കരുതി വന്നു.. ഇന്റർവ്യൂ മുഴുവൻ കണ്ടു. രവി ചേട്ടൻ നല്ല സംസാരം 👍
Same here
സിനിമയിൽ മാരക വില്ലൻമാരെല്ലാം യാഥാർത്ഥ ജീവിതത്തിൽ ശുദ്ധരും മനുഷ്യ സ്നേഹികളും ആയിരിക്കും ! ഇദ്ദേഹം വളരെ റേയ്ഞ്ചുള്ള നടനാണ്
വളരെ അനുയോജ്യമായ കമന്റ് 👌 👌 👌
ബാലൻ k നായരും അങ്ങിനെ തന്നെ ആയിരുന്നു.... ❤️🙏
അതൊരു പച്ചയായ സത്യം ആണ്
@@mohammadkuttynharambithodi1675 സത്യം
Correct
രവിച്ചേട്ടനെ ആരോഗ്യവാനായി കണ്ടതിൽ വളരെയധികം സന്തോഷം. സർവശക്തനായ ദൈവം താങ്കളുടെ ആരോഗ്യം ഇതുപോലെ നിലനിർത്തിത്തരുമാറാകട്ടെ ....
🤲🤲🤲
രവിയേട്ടനും ജയരാജേട്ടനും തൃശ്ശൂരിന്റെ അഭിമാനം. ലളിതമായ അവതരണം.
രവിസാറിന് ആയുരാരോഗ്യം നേരുന്നു. അന്തസുള്ള മനുഷ്യൻ, സാർ എൻജിനിയർ അല്ലേ, രവിമുതലാളിയാണ് പാവം മനുഷ്യൻ 🙏
@@madhunair762 p
ആ തൃശ്ശൂരിൽ ഞാനിങ്ങ് എടുക്കുഅ, തൃശ്ശൂർകാർക്ക് ആ അൽപ്പനേ നോക്കി ഒന്നു സല്യൂട്ട് ചെയ്താൽ എന്താ കുഴപ്പം,
നല്ല വ്യക്തിത്വത്തിനുടമ TG രവി Big salute 👍
Exllent interview super feeling better അൻസറിങ്
TG രവിയേട്ടനും ആ പറയുന്ന ആളും മമ്മൂട്ടിയും മൂന്നു പേരും നല്ല മനസ്സിന്റെ ഉടമകളാണ് ♥
അടി പൊളി ഇൻറർവ്യൂ..... ടി ജി രവി എന്ന മഹാനടനു പ്രപഞ്ച സൃഷ്ടാവു ദീർഘായുസ്സു നൽകട്ടെ .... പൂർണ്ണ ആരോഗ്യവാനായി🐶 നിസാർ അഹമ്മദ്, പാളയം. ......
Good🙏
അടിപൊളി ഇന്റർവ്യൂ എല്ലാം കണ്ടിരുന്നു രണ്ടു പേർക്കും നന്മകൾ നേരുന്നു 🙏🙏
Correct 💯
മമ്മൂട്ടിയെ പറ്റി പറയുമ്പോൾ എല്ലാവർക്കും ഒരു കഥ പറയാനുണ്ടാവും
ഹൃദയ സ്പർശിയായ ഒരു കഥ
സത്യം
പുറം ചൊറിയുക എന്ന് പറയും.
ജനകീയനായ കലാകാരൻ 👍
അഭിമുഖം വളരെ നന്നായി. വാക്കുകളിൽ സത്യത്തിന്റെ വഴി തെളിയുന്നത് കാണാനായി. 🙏
അതാണ് നമ്മുടെ മമ്മൂക്ക 🔥😘😘
ഇതുപോലെ ഉള്ള മനസ് വേണം, രവിച്ചേട്ടാ ആയിരം തവണ നമസ്കാരം,.
ഒരു മഹാ മനസ്കൻ 🙏
കഥാപാത്രമായി മാറാനുള്ള രവി ചേട്ടൻ്റെ കഴിവ് അപാരം.. നാല് എപ്പിസോഡും ഗംഭീരമായിരുന്നു.. കാൻ ചാനൽ മീഡിയ വേറിട്ട കാഴ്ചാനുഭവം തന്നെയാണ്.
നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് മലയാളത്തിന്റെ അഭിമാനമാണ് ടി.ജി രവി❤️❤️❤️
TG Ravi is very simple, humble and noble..
ഓർമ്മവരുന്നത് പഴയ സിനിമകളിലെ ബാലൻസംഗ വീരനെ.
എത്ര നല്ല ഹൃദയവിശാലതയുള്ള ആളാണ് അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കിലുമുണ്ട്.രണ്ടാൾക്കും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ....💖
ചുരുക്കത്തിൽ മുസ്ലിമുകളെ ആര് സുഗിപ്പിച്ചാലും അവർ നല്ലവർ.
ഇത്രയും പ്രതീക്ഷിച്ചില്ല വളരെ ഭംഗിയായിട്ടുണ്ട്സംസാരം .വളരെ സന്തോഷംതോന്നി
ഇങ്ങിനെ വേണം അഭിമുഖം. ആത്മാർത്ഥമായ വാക്കുകൾ, അഭിനന്ദനങ്ങൾ
ഇവരെ പോലെ പോയ തലമുറക്കാർ തലക്കനമില്ലാത്ത അറിവിൻറ വിവേകമുള്ളവർ ഇന്ന് എത്ര.ആശംസ
Good interview
T.G. Ravi has kept his dignity all the time. Jayaraj will stoop down to any level.
മമ്മൂട്ടിയെ പറ്റി പറയുമ്പോ എല്ലാവർക്കും ഒരു കഥ തന്നെ പറയാനുണ്ടാവും... 😍
#mammukka
എൻ്റെ വീടിൻ്റെ അടുത്താ തൃശൂർ മൂർക്കനിക്കര സിറ്റി ടെക്സൺ അവിടെയാണ് രവി സാറിൻ്റെ വീട് ഞങ്ങളുടെ മുൻ തലമുറകളുടെ അഭിമാനം ഞങ്ങളുടെയും ടെക്സൺ കമ്പനി തന്നെ അവരുടെ ആയിരുന്നു അന്നത്തെ കാലത്ത് അവിടത്തെ ജനങ്ങൾക്ക് വേണ്ടി ആയിരുന്നു അന്നും ഇന്നും Super ആണ് TG രവി സാർ
Mammootty & TG Ravi combo🔥🔥🔥😍22:14
thanks.. ഈ സീൻ കാണാൻ വന്നതാണ്..
No word to say .
Sri.T.G.Ravi Sir & Anchor both of you thought a lesson to New Gen Journalists how a decent & smooth interaction can conduct .
👌👌👌
ടി ജി രവി വളരെ റയിഞ്ചുള്ള നടനാണ് പഴയ നടൻമാരിൽ healthy ആയ നടനു കൂടിയാണ്
ഇന്റർവ്യൂ ചെയ്ത ആൾ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം കൊടുത്തു അതുകൊണ്ട് അദ്ദേഹത്തിന് കാര്യങ്ങൾ പറയാൻ പറ്റി 👍👍
Correct, മിക്ക intrervie ഉത്തരം പറയുന്നതിനുമുമ്പു അടുത്ത ചോദ്യം ചോദിക്കും
അദ്ദേഹത്തിന്റെ പേര് താങ്കൾക്ക് അറിയില്ല. അല്ലെ. ജയരാജ് വാര്യർ.
ടീജി
മമ്മുട്ടിയെ “നിങ്ങൾ ” എന്നു വിളിച്ചതിനെപറ്റി .. ചുരുക്കത്തിൽ
പാശ്ചാത്യരാജ്യങ്ങളിൽ ആളുകളെ firstname surname വെച്ചാണു വിളിക്കുക - ഉദാ: പോൾ ന്യൂമാൻ. അടുത്തവർ പോൾ എന്നു നേരിട്ട് വിളിച്ചാലും അവർ തന്നെ മറ്റുള്ളവർ ഇരിക്കുമ്പോൾ (മിസ്റ്റർ) ന്യൂമാൻ എന്നു തന്നെയാണു പറയുക. അല്ലാതെ എല്ലവരുടെയും ഇടയിൽ വെച്ച് “അല്ല പോളെ നീ .. ” എന്നൊന്നും പറയില്ല. രവിയും ഇതു തന്നെയാണു പറഞ്ഞത്. Very Good!
The real gem of a person and a fantabulous actor
.....ഒരു കലാകാരന്റെ മനസ്സ് എങ്ങ നെയുള്ളതായിരിക്കണം എന്ന സു താര്യതയുടെ പരിച്ഛേദം കാഴ്ച്ച വെ ക്കുന്ന മികവുറ്റ അഭിമുഖം..!!!!!!...
രവിയേട്ടൻ നല്ല ഒരു അഭിനേതാവ് ആണ് 🌹
ധ്രുവത്തിലെ ആരാച്ചാർ
നല്ല മനുഷ്യനാണ് തൃശൂർ മണ്ണുത്തി വലക്കാവിൽ ആയിരുന്നു വീട് അന്ന് അവിടെ പോകുമ്പോളൊക്കെ TG sir നെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്
Good.
SATHYAM VILICHU PARANJA T.G.RAVI SIRNUM, INTERVIEW CHEYYUNNA VARIER SIRNUM SALUTE
കുറെ നല്ല നിമിഷങ്ങൾ തന്ന
Intervew . Thanks for you two
Such a joy to watch and listen to this conversation...
സൂപ്പർബ് ഇന്റർവ്യൂ ... ടി ജി രവി സാർ പകരം വയ്ക്കാൻ ഇല്ലാത്ത നടൻ. ഇങ്ങനെ ആവണം ഇന്റർവ്യൂ ... ജയരാജ് ജി നിങ്ങൾ കലക്കി... സലൂട്ട് ചോദിച്ചു വാങ്ങുന്നവർ എന്ന് പറഞ്ഞപ്പോൾ... എല്ലാവരിലുള്ള ചിരി...
രവിയേട്ടനോടൊപ്പമുള്ള നാല് എപ്പിസോഡുകളും സൂപ്പറായിരിന്നു...👌👌👌
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുൻപ് കേരള വർമ്മ കോളേജ് റോഡിലുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ ഒരു വർക്കിൻ്റെ ആവശ്യവുമായി എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്.... കുറച്ച് ടെൻഷനോടുകൂടിയാണ് അവിടേക്ക് പോയത്..... പക്ഷേ അദ്ദേഹത്തിൻ്റെ പെരുമാറ്റം ആരേയും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു.... ഒരു സിനിമാ നടൻ എന്ന ഒരു ഭാവം ലവലേശം പോലുമില്ലാതെ ഞാൻ വർക്ക് ചെയ്യുന്നതിനടുത്ത് വന്നിരുന്ന് എന്നോട് ഒരുപാട് നേരം സംസാരിച്ചു..... തിരിച്ചു പോകാൻ നേരത്ത് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു..... യാതൊരു മടിയും കൂടാതെ..... അപ്പോൾ ധരിച്ചിരുന്ന ആ വേഷത്തിൽ തന്നെ..... ഒന്ന് മുടി ചീകാൻ പോലും സമയം കളയാതെ എന്നോടൊപ്പം ചേർന്നു നിന്ന് ഞങ്ങളൊന്നിച്ചുള്ള ഒരു ഫോട്ടോയെടുത്തു..... വളരേ നല്ല മനുഷ്യ സ്നേഹിയായ ഒരാൾ.... അതാണ് രവിയേട്ടൻ......
Nice Speech. lovely heart touching speech. ...i like.
രവി ചേട്ടാ സൂപ്പർ സംസാരങ്ങൾ 😊🙏🏻👍
TG sir one of the best and respected actor ,great human being
എല്ലാനടന്മാരും സ്നേഹം ഉള്ളവർ തന്നെ യാടോ. കഥാപാത്രം ഏതാണോ അതല്ലേ അവർക്ക് ചെയ്യാൻ പറ്റൂ വില്ലൻ ഉണ്ടങ്കിലേ നായകന് പ്രസക്തി ഉള്ളൂ god. Bless. You
Su super thanks Ravi sir ആ പക്വത
പാവം രവി സാറിന് ദൈവം ദീർഘ ആയുസ്സ് നൽകട്ടെ 🙏
എനിക്ക് നാടകം കളിക്കാനറിയാം,
നാടകം കളിപ്പിക്കാനറിയാം,
നാടകം കളിക്കുന്നത് മനസ്സിലാക്കാനുമറിയാം.
അതൊരു വല്ലാത്ത അർത്ഥവത്തായ വാക്കാണ്.
🔥
അങ്ങനെയല്ല എനിക്ക് നാടകം കളിക്കാനറിയാം നാടകം കളിപ്പിക്കാനും അറിയാം,....കളിക്കുന്നതു നാടകം ആണെന്നും മനസ്സിലാക്കാനും അറിയാം എന്നാണ്
ബിഗ് സല്യൂട്ട് എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഒരു artistanu thangal 👍
ദൈവം ഈ മനുഷ്യന്റെ ദീർഘായിസ് കൊടുക്കടെ
രവി ഏട്ടൻ. ബാലേട്ടൻ. ബാലൻ കെ നായർ... ഇവരൊക്കെ എത്ര നല്ല മനുഷ്യന്മാർ ആയിരുന്നു.
സിനിമ അനുഭവങ്ങൾ മാത്രമായിരുന്നു നല്ലത് , super video
അതെ..
An immense talent.. When I used to watch his old movies as a kid, I used to hate this guy. Thats shows how much effort he has put into the character to make believe it. But now when he does a role in porinju mariyam or 22 female kottayam, it really touches my heart. I love him as an actor. Great joy to watch him being interviewed. Had once got a chance to see him in a traffic stop as he was sitting inside the car. These people are all the treasures of malayalam cinema. Respect sir
പ്രാഞ്ചിയേട്ടൻ too. Nice character aanu അതും
@@seekzugzwangful yes yes ofcourse
His performance in NH47 was fantastic. His home is near Peechi, Thrissur
സിനിമയ്ക്ക് ഇതേപോലുള്ള കാരണവന്മാര് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ടി ജി രവിയാണ് ഇതിന്റെ ഉത്തമ ഉദാഹരണം
നല്ലൊരു മനുഷ്യൻ
കഥാപാത്രങ്ങളായി ജീവിക്കുന്ന മഹാ നടൻ ടി. ജി സാർ
കലാകാരന്മാർ ജാതി, വർണ, രാഷ്ടീയത്തിൽ നിന്ന് അകന്നു നിൽക്കണ്ടവരാണു് കാരണം അവർ ഈശ്വന്റെ വരദാനമാണ് അവരിൽ നിന്നും നന്മയാണ് ജനം പ്രതീക്ഷിക്കുന്നത്
True.... കലാകാരനെ കലാകാരനാക്കുന്നത് എല്ലാ മതവിശ്വാസികളും ചേർന്ന സമൂഹമാണ്. ഒരു പ്രത്യേക, തീവ്ര മതവിഭാഗത്തിന്റെ വക്താവായി കലാകാരൻ മാറുന്നത് അയാൾ, അയാളിലെ കലാകാരനെ സ്നേഹിച്ച, വളർത്തിയ മറ്റ് മതസ്ഥരോട് ചെയ്യുന്ന അനീതിയാണ്. ക്രൂരത ആണ്. അത് ആരായാലും, ഏത് മതവിഭാഗം ആയാലും തെറ്റാണ്. വിശ്വാസം തീർച്ചയായും വേണം. പക്ഷെ ഒരു ജാതി പാർട്ടിയുടെയും അനുയായി ആവരുത്... കാരണം അവൻ കലാകാരനാണ്.. കല ദൈവീകമാണ്... ദൈവം ഒന്നാണ്.
ഈ കാലഘട്ടത്തിലെ സാധാരണക്കാരുടെ രാജാവ് 💪💪💪💪
രാജാവ് അല്ലെന്നും ഇന്നത്തെ കാലത്ത് രാജാക്കന്മാർ ആവശ്യം ഇല്ലെന്നും salute, over ബഹുമാനം ഒന്നും വേണ്ടെന്നും ആണ് പുള്ളി ഇന്റർവ്യൂ വിൽ പറയുന്നത്..
രണ്ട് വാക്ക് കേട്ട് പോകാം എന്ന് കരുതി പക്ഷേ ലാളിത്യവും, ജാടയുമില്ലാത്ത അക്ഷര പ്രവാഹം പിടിച്ചു നിർത്തി.. മനുഷ്യൻ സമൂഹത്തിൽ എങ്ങനെയായിരിക്കണം എന്നതിനൊരു രൂപരേഖയാണ് രവി സാർ...... ഇനിയും കുറെ നല്ല വേഷങ്ങൾ ലഭിക്കട്ടെ...!
അടിപൊളി അവതരണം, just ഒന്ന് കണ്ടതാണ്. പിന്നെ എഴുന്നേൽക്കാൻ തോന്നിയും ഇല്ല. ഇന്റർവ്യൂ എവിടെയും എത്താത്തതു പോലെ തീർന്നത് പോലെ
..hindi english Tamil Malayalam marati. Sindhi urdhu Arabi cannada telugu etc
All languages know then you can go anywere in the world and can speak easy thank you
Same here… 👌
ടി.ജിയെ ഇങ്ങനെ മനസ്സു തുറന്നു സംസാരിക്കാൻ അനുവദിച്ച അഭിമുഖ പരിപാടി ഗംഭീരമായിരിക്കുന്നു.
TG രവി എന്ന ഈ മഹാനടൻ വാരിയംകുന്നനെ അടിപൊളിയാക്കി അദ്ദേഹം മലയാള സിനിമക്ക് മുതൽകൂട്ടാണ് ആശംസകൾ നേരുന്നു
എന്റെ ചെറുപ്പത്തിൽ വീടിനടുത്തു വെച്ചാണ് ചോര ചുവന്ന ചോര എന്ന സിനിമ ഷൂട്ട് ചെയ്തതു. രവിയേട്ടൻ അഭിനയിച്ച സീനുകൾ ഇന്നും നല്ല ഓർമയുണ്ട്. ജയ്രാജ് വാരിയരു മായി ചിലവിട്ട ബാല്യകാല ഓർമകളും ധരാളം.
മഹാനടൻ ബിഗ് സല്യൂട്ട് രവി ചേട്ടാ ഈ മനസിനെ നമിക്കുന്നു
എന്നിട്ടും അവാർഡ് കിട്ടുന്നത്...മിമിക്രി കർക്ക്
T G Ravi sr You the great
Acter God bless you❤👌🙏 with me🙏🙏🙏 and I'm so excited🙏🙏
14/11/2021 see👀👀
പല പോങ്ങന്മാരും കണ്ട് പടിക്ക് ഒരു ഇന്റർവ്യൂ എങ്ങനെ ചെയ്യണമെന്ന് super 👏👏👍👍
സല്യൂട്ട് അടി പറഞ്ഞപ്പോൾ ചിരിച്ചത് എല്ലാവർക്കും അറിയാവുന്ന സംഭവം ആണ് (SIR സാറെ വിളി കേൾക്കുന്നവന് അറിയാം ആ വിളി റെസ്‌പെക്ട ഓട് കുടി ആണോ എന്ന് അല്ലെങ്കിൽ അർത്ഥം വേറെ ആണ്.
ഇയാളെകുറിച്ചുള്ള എന്റെദ്ധാരണ ആകെ തകിടംമറിഞ്ഞു ഒരായിരം അഭിനന്ദനങ്ങൾ
രവി ചേട്ടനെ പോലുള്ള ആൾക്കാർ ആണ് മലയാള സിനിമയെ ഈ നിലയിൽ എത്തിച്ചത് ❤️
ആഹാ പഴ്ട്, ബലാത്സംഗരംഗങ്ങളിലൂടെ ആണോ സിനിമ ഈ നിലയിൽ എത്തിയത്!
Lalithambika ::::
എന്താ ആന്റി ഇങ്ങനെ പറയുന്നത്
Very casual but lots of information.. Special Jury award explanation super👍👌
Very Frank and clear in his speech....Good luck
പുതിയ അറിവുകളോടോപ്പം സമയം പോയതും അറിഞ്ഞില്ല.
വളരെ നന്നായിട്ടുണ്ട്
TG super. May God bless you.
ഒരു നടനെ ഇന്റർവ്യു ചെയ്യുമ്പോൾ മറ്റൊരാൾ പറഞ്ഞത് വിവാദത്തിൽ കൊണ്ടുപോയി ഞാൻ അല്ലേൽ നമ്മൾ എന്തോആണെന്നുള്ള ജയരാജ് വാര്യരുടെ സല്യൂട്ട് ചോദിച്ചു വാങ്ങുന്നവർ എന്ന പരാമർശം ശെരിയാണോ എന്ന് ചിന്തിക്കണം, അനുഭവ സമ്പത്തും ഒരുപാട് സിനിമ അഭിനയിച്ചവ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ ശ്രെദ്ധിക്കണം, അദ്ദേഹത്തിന്റെ പക്വത ഇന്റർവ്യൂ നടത്തുന്നവർക്കും ഉണ്ടാവണമെന്നുമാത്രം
Dear brother Ravi....U are really an exemplary towering personality
ശ്രീ ജയരാജ് വാരിയർ, താങ്കളോട് വളരെ ആദരവോടെ പറയട്ടെ, ചില വ്യക്തികൾ സമൂഹത്തിന് ചെയ്യുന്ന നന്മകൾക്ക് അവർ ഒരു സല്യൂട്ട് ഒക്കെ അതിക്കുന്നവർ തന്നെ ആണ്. അത് ഒരു പരിഹാസം ആയി ചോദ്യത്തിൽ ഉൾപ്പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല.
ഇരുമ്പിനെ നശിപ്പിക്കാൻ ഇരുമ്പിൽ നിന്നുണ്ടാകുന്ന തുരുമ്പിനേ കഴിയു അതുപോലെ ഹിന്ദുവിനെ നശിപ്പിക്കുവാനും ഹിന്ദുവിൽ നിന്നുള്ളവർക്കേ കഴിയൂ.ജയരാജ് വാര്യർ ഹിന്ദുവിലെ തുരുമ്പാണ്
സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്;
കേരളത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം തിരഞ്ഞെടുത്ത രാഷ്ട്രീയം തെറ്റായി പോയി എന്ന വിചിത്രമായ കണ്ടെത്തലുകളുമായി കറങ്ങി നടക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം.
ഹിന്ദുവാണ്
എങ്കിൽ അയാൾ ഇടതനോ, വലതനോ മാത്രമെ ആകാവു.
അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അണി നിരക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത് എന്ന വ്യവസ്ഥ ഉണ്ടോ.,.?
സുലൈമാൻ സേട്ടു
ഐ.എൻ.എൽ ആയാൽ കുഴപ്പമില്ല:
പാണക്കാട്ടെ ആത്മീയ കുടുംബം മുസ്ലീം ലീഗ് ആയാൽ കുഴപ്പമില്ല,
മദനി പി.ഡി.പി ആയാൽ കുഴപ്പമില്ല:
ടി.കെ.ഹംസ സി.പി.എം.
ആയാലും കുഴപ്പമില്ല.
കേരള കോൺഗ്രസ്സ് പിളർന്ന് ഇടതിനെ പിന്തുണച്ചാലും
വലതിനെ പിന്തുണച്ചാലും കുഴപ്പമില്ല.
ഇവരൊന്നും കുഴപ്പമില്ലാത്തവരാണ് എങ്കിൽ ഇവർക്കെല്ലാം കൂടി ഒറ്റ പാർട്ടി ആയാൽ പോരെ ?
ഇവരൊന്നും തിരഞ്ഞടുത്ത രാഷ്ട്രീയം കുഴപ്പമുള്ളതാണെന്ന് ഒരു ഹിന്ദുവും പറഞ്ഞിട്ടില്ല.
എന്നാൽ ഹിന്ദുക്കൾ
ബി.ജെ.പി.യായാൽ
അത് മാത്രം കേരളത്തിനെ സംബന്ധിച്ചിടത്തോളം തെറ്റായി പോകാൻ:
കേരളം എന്താ ഇന്ത്യയുടെ ഭാഗമല്ലെ ?
കേരളത്തിലുള്ളതും ഭാരതത്തിലെ പൗരന്മാരല്ലെ ?കേരള സംസ്ഥാനത്തിലുള്ളവരുടെ രാഷ്ട്രീയം ഏതായിരിക്കണമെന്ന് ഭരണഘടനയിൽ പ്രത്യേക
നിർദ്ദേശം വല്ലതും നിലവിലുണ്ടോ ?
വിദേശികളായ
മാർക്സിൻ്റെയും
മാവോയിസ്റ്റിൻ്റെയും പേരിലുള്ള
സംഘടനകളിൽ പോലും
ഇവിടെ പലരും പ്രവർത്തിക്കുമ്പോൾ
സ്വദേശമായ
ഭാരതത്തിൻ്റെ പേരിലുള്ള രാഷ്ട്രീയ പാർട്ടിയിൽ
പ്രവർത്തിക്കുന്നത് തെറ്റാണ് എന്ന് പറയുന്നതിൻ്റെ കാരണം മതസ്സിലാക്കാൻ പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദമൊന്നും എടുക്കേണ്ടതില്ല.
ഹിന്ദുവിൻ്റെ രാഷ്ട്രീയ വീക്ഷണം എന്തായിരിക്കണംഎന്നത് ഇതര മതസ്ഥരോ ഇതര രാഷ്ട്രീയ പാർട്ടികളോ അല്ലല്ലൊ തീരുമാനിക്കേണ്ടത്
മറ്റുള്ളവർ തീരുമാനിക്കുന്നതായിരിക്കണം ഒരു വ്യക്തിയുടെ രാഷ്ട്രീയം എങ്കിൽ അതിനെ രാഷ്ട്രീയ അടിമത്തം എന്നല്ലെ പറയേണ്ടത് ?
രാഷ്ട്ര വിരുദ്ധ സംഘടനകൾ പോലും ഇവിടെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുമ്പോൾ അവരുടെ ദേശവിരുദ്ധ നിലപാടുകളെ പോലും
അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അക്കൗണ്ടിലാക്കി ന്യായീകരിക്കുന്നതിനെയാണ്;
തെറ്റാണ് എന്ന് പറയേണ്ടത്.
വാരിയർക്ക് എന്തിനാണ് ആദരവ് വിവരമില്ലാത്ത ജയരാജ്
ഹിന്ദുക്കളെ പുശ്ചം
yes.
Correct
ആദരവ് ഭീഷണിപ്പെടുത്തി വാങ്ങുന്നത് അൽപ്പത്തരമാണു സാർ , ഒരു നല്ല ഹിന്ദു അങ്ങനെ ചെയ്യരുത്.അതു പഴയകാല മാടമ്പികളുടെ സ്വഭാവമാണ്.
അഭിനയവും, വ്യക്തിത്വവും രണ്ടും രണ്ടാണെന്ന് തെളിയിച്ച നടൻ..
എന്നും. സ്നേഹവും. ബഹുമാനവും. തോന്നുന്ന. നല്ല. ഒരു. മനുഷ്യസ്‌നേഹി. ഗോഡ്. ബ്ലെസ്സിങ്.
നല്ല മനുഷ്യൻ❤️
Special mention award 👍 good comment
Such an humbel personality ❤❤
Ravi ettan is some one who deserves a padmashiri unlike nauthanki dancer kankana ranaut...Govt should acknowledge this legend at least with a life time achievement award ..still not too late ..Epitome of yesteryear Villains ❤️❤️
poo
F/
I am happy to see Mr t g Ravi after so many years thanks
ലളിതമായി കൃത്യതയോട് ⭐️🔥
Superb interview Warrier sir. TG Ravi sir, u r a big star I will say, sadayam how can one forget that role. Jail inmate. Thk God u r still active, may many more good roles come u r way. Stay blessed. Once again thank u from the core of my heart to Warrier sir for this interview.stay blessed.
ഇത്രേം നല്ല ഒരു മനുഷ്യൻ... 😘😘😘😘Tg
മോൻ ശ്രീജിത്ത് immoral കാര്യത്തിന് അറസ്റ്റിൽ ആയിരുന്നു
So simple..humble
Mammuka ❤
Nalla interview.adhehathinte samsaram thanne oru nilavaram undu
നല്ല അവതരണം. ചില കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു. ശുദ്ധനായ ടി.ജി. രവി സാർ
Police officer negleted Suresh Gopi thats the reason behind his reaction. Anybody can neglet anybody but a law enforcement officer while on duty purposely ignoring a Member of Parliamentarion is not right. Politics and cinema is totally different field.
Protocol പ്രകാരം ചീഫ് സെക്രട്ടറിക്കു മുകളിൽ ആണ് എംപി യുടെ സ്ഥാനം. Si മാത്രമല്ല, ഡിജിപി വരെ സല്യൂട്ട് അടിക്കണം.
@@sunilayyanthole onnum ariyathe suresh gopi angane parayilla he is a perfect gentleman
Good. Such a sane man is Ravi Sir.
TG ravi chetta 🌹🌹 oru B G സലൂട്ട് 👌
ശ്രീ ജയരാജ് വാരിയർ.. താങ്കൾ salute ചോദിച്ചു വാങ്ങിച്ചു എന്ന് പറഞ്ഞ വ്യക്തി സിനിമക്കാർ കിട്ടുന്ന കോടികൾ കൊണ്ട് ലംബോർഗിനി കൾ വാങ്ങി കൂട്ടുമ്പോൾ.. ഈ മനുഷ്യൻ നിരാലംബരായ ജനത്തിന് എന്നുമൊരു കൈത്താങ്ങാണ് , ആ നിഷ്കളങ്ക സുകൃത ജന്മം ചെയ്യുന്ന പുണ്യ പ്രുവൃതികൾ,മനുഷ്യത്വം, നിഷ്കളങ്കത മലയാള സിനിമയിൽ അങ്ങിനെ മറ്റാരിലും കാണാൻ കഴിയുന്നുമില്ല..just remember that 🙏
എസ്
സത്യം.. അക്ഷരയും അനന്തുവിനെ യും ചേർത്തുപിടിച്ച നാൾ തൊട്ടേ ഇഷ്ടം..
എടാ മര പോർക്കെ , തങ്ങൾ പറഞ്ഞ ആള് ഒരു സ്വതന്ത്രനായ വർക്ക് ചെയ്യുകയാണ് എങ്കിൽ ഞങ്ങൾ തൃശ്ശൂർക്കാർ അയാളെ ജയിപ്പിച്ച് എത്തേണ്ടിടത്ത് എത്തിക്കും. No debut! But അയാൾ പിടിച്ചത് ആർക്കും ഇഷ്ടപ്പെടാത്ത സ്ഥലം ആയിപ്പോയി ( തനിക്കു ഇഷ്ടം ആകും) മലയാളി പൊളിയാ ഡോ, expressly our
Pondicherry registed car
. Remember ing
.
@@jineesh0 തനിക്കു ഇഷ്ടപെടാത്തതുകൊണ്ടു ഈ രാജ്യം ഭരിക്കുന്ന പാർട്ടിയെ വേറാരും ഇഷ്ട്ടപ്പെടെരുതെന്നാണോ അത് കൊള്ളാമല്ലോ
Really nice interview. My late father was known to sir. We had a Contessa previous owned by him(brought from a third party who had brought it from him), that I used to drive in my twenties.
അഭിനയം ഒരു കഥാപാത്രങ്ങൾക്കു അനുസരിച്ചു മാറാൻ കഴിയുന്ന ഒരു കാര്യമാണ് ജീവിതത്തിൽ നിശകലങ്കൻമാര് സിനിമയിൽ ദുഷ്ടനും നിഷ്ടൂരനും ആവുന്നു തിരിച്ചും സമ്പവിക്കുന്നു tg ravi saar ഒരു സാഥ്വികന്റെ രൂപമാണ് ഒരു ശുദ്ധ സന്യാസി
Ravi. Sir. Ningalgreat. Anne. Goodinterwue
Mamooka ♥️ Ravi ettan combo movies ellam super ane😘😘🔥
T. G. രവിസാർ നമ്മുടെ തൃശ്ശൂരിന്റെ
ഒരു ഐ കൺ തന്നെയാണ് 🌹🤝
നല്ലൊരുഇൻറർവ്യൂ ........ ടി.ജി. . രവീ... നിങ്ങളോട് ഇപ്പോൾ. ഒരു പാട് സ്നേഹം കൂടി ....
TG.Ravi sir was very handsome while young.he is very simple & talented man.