നസീറും നായികമാരുടെ അറിയാ കഥകളും ......!Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 301

  • @zubairkv3415
    @zubairkv3415 Год назад +56

    നിങ്ങൾ എത്ര ഭാഗ്യവാൻ ആണ് . നസീർ സാറിന്റെ നായികമാരെ കുറിച്ച് ഒരു എപ്പിസോഡ് എടുക്കാൻ സാധിചത് ചെറിയ കാര്യമല്ല. എനിക്ക് തോന്നുന്നു, താങ്കളുടെ ഏറ്റവും നല്ല പ്രോഗ്രാം ഇതാണ് എന്ന്. അഭിനന്ദനങ്ങൾ❤

  • @Hari-n4f
    @Hari-n4f Год назад +82

    പ്രേം നസീറിന് മരണം ഇല്ല. ഇത്രയും മലയാളിയുടെ ഹൃദയം കീഴടക്കിയ ഒരു കലാകാരൻ വേറെ ഇല്ല.❤

  • @afsalcochin6160
    @afsalcochin6160 Год назад +52

    ആരെയും വെറുപ്പിക്കാത്ത മഹാ നടനാണ് പ്രേംനസിർ സാർ

  • @afsalcochin6160
    @afsalcochin6160 Год назад +20

    മരണംവരെ ഓർത്തുവെക്കാൻപറ്റിയ പറ്റിയ മഹാനടൻ പ്രേംനസീർ സർ

  • @sreedevip4022
    @sreedevip4022 Год назад +85

    പ്രേം നസീർ എന്ന മഹാ നടനെ പ്രണമിക്കുന്നു

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад +33

    പ്രേം നസീറി ന്റെ ഒരു പാട് കഥകൾ കേട്ടിട്ടുണ്ട് എന്നാൽ ഇത് വരേ കേൾക്കാത്ത കഥയാണ് ഇത് = അഭിനന്ദനങ്ങൾ

  • @nazeerkavumkara8232
    @nazeerkavumkara8232 Год назад +16

    ദിനേശേട്ടാ സുഖമല്ലേ നസീർസാറിൻറെ ആരാധകനായ എനിക്ക് ഈ എപ്പിസോഡ് വളരെയധികം കൗതുകം തോന്നി

  • @nowshadtasrn8008
    @nowshadtasrn8008 Год назад +16

    നസീർസാറിന്റെ വ്യക്തിസുവിശേഷങ്ങൾ ഇന്നത്തെ നടന്മാർ പഠനവിധേയമാക്കേണ്ടതുണ്ട്‼️ താങ്കൾക്ക് അഭിനന്ദനങ്ങൾ‼️😊👌

  • @sajeevpurushothaman1138
    @sajeevpurushothaman1138 Год назад +55

    ❤️❤️❤️ ഇത്രയും എല്ലാരും പറയുന്ന എഴുതുന്ന വാർത്തയാവുന്ന, ഓരോ ദിവസവും നാം കാണുന്ന, കേൾക്കുന്ന എല്ലാത്തിനുമുപരി എല്ലാം നന്മകൾ, എല്ലാം സ്നേഹ, സഹായ വായ് പിന്റെ സ്പന്ദനം നിറഞ്ഞ, ഓർമ്മകൾ കഥ ഇതു പോലെ ഒരു നടൻ കേരളത്തിൽ അല്ല ഇന്ത്യയിൽ അല്ല ലോകത്തു പോലും ഇല്ല ❤️❤️❤️❤️❤️ പ്രേം നസീർ സാർ ❤️❤️❤️❤️❤

  • @shylasuresh3679
    @shylasuresh3679 Год назад +131

    നസീർ സാർ ഇത് പോലെ ലോകചരിത്രത്തിൽ ഒരു നടൻ ഇല്ലാ സുന്ദരൻ സുമുഖൻ സുശീലൻ സൽസ്വഭാവി

  • @thahiramuthalif3489
    @thahiramuthalif3489 Год назад +71

    പ്രേംനസീർ എന്ന മഹാപ്രതിഭക്ക് ഓർമപ്പൂക്കൾ 🌹🌹🌹

  • @sidhikmarackar7055
    @sidhikmarackar7055 Год назад +5

    ഇത്രയും നായികമാരെ കുറിച്ച് വിലയിരുത്താനുള്ള വ്യത്യസ്തമായ പദസമ്പത്ത് ഒരത്ഭുതം തന്നെയാണെന്ന് തോന്നുന്നു 👏🏻

  • @suvani-p5f
    @suvani-p5f Год назад +37

    പ്രേം നസീർ സാർ,the world 🌍🌎 super star ⭐✨⭐⭐✨

    • @manomohanannaird4889
      @manomohanannaird4889 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @BABUE-q4f
    @BABUE-q4f Год назад +20

    പഴയ കാല നസീറിന്റെ സിനിമകളിലെ നായികമാരെക്കുറിച്ചുള്ള 42:51 നസിറിന്റെ വെളിപ്പെടുത്തൽ ഇത്രയും കൃത്യമായി എടുത്ത് പറഞ്ഞു തന്നതിന് താങ്കളെ അഭിനന്ദിക്കുന്നു.

  • @Chakkochi168
    @Chakkochi168 Год назад +82

    പ്രേംനസീർ മലയാളിയുടെ പൊതു സ്വത്ത്.അഭിഭാനമാണ്.ഇനി ഇങ്ങനെ ഒരു നടൻ ഉണ്ടാകില്ല.

  • @mohananpv8654
    @mohananpv8654 Год назад +30

    നസീർ സാറിന്റെ എത്ര എത്ര മനോഹരമായ കുടുംബ ചിത്രങ്ങൾ. ചില പടങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ശ്വാസം നിന്നുപോകുന്നതുപോലെ തോന്നും. പക്ഷേ അദ്ദേഹത്തിന് അതിനനുസരിച്ചു അംഗീകാരങ്ങൾ ലഭിച്ചില്ല. പ്രേം നസീർ, ആ പേര് മലയാളി ഉള്ളിടത്തോളം കാലം ഓർമ നിൽക്കും.

    • @muhammadparamban5181
      @muhammadparamban5181 Год назад

      പ്രാഞ്ചിയേട്ടനാകാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി നസീർ സാറിനെ വെച്ച് മാസശമ്പളം കൊടുത്ത് പണിയെടുപ്പിച്ച് പണക്കാരായി മാറിയത് എല്ലാവർക്കും അറിയാം ഇപ്പോഴത്തെ സാഹചര്യത്തിൽ ആ പേരുകൾ പറയാൻ പറ്റില്ല . അതാണ് പുതിയ കേരളം

  • @ajithkumarv2632
    @ajithkumarv2632 Год назад +22

    എനിക്ക് ഏറ്റവും ഇഷ്ടം പ്രേം നസീർ ജയഭാരതി ജോഡി ആണ്

  • @mbmmuralidharan6716
    @mbmmuralidharan6716 Год назад +3

    എൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ

  • @observer4134
    @observer4134 Год назад +19

    1980 നു ശേഷമുള്ള സിനിമകൾ മാത്രം കണ്ടു ശീലമുള്ള, നസീർ സാറിന്റെ അവസാന കാലഘട്ടത്തിലുള്ള വളരെ ചുരുക്കം സിനിമകൾ മാത്രം കണ്ടിട്ടുള്ള എന്നെപ്പോലുള്ളവർക്ക് നല്ലൊരു അറിവാണ് നിങ്ങൾ നൽകിയത്.. 👌👌

  • @ajithakumari3864
    @ajithakumari3864 Год назад +5

    ചെറുപ്പം മുതൽ ഇഷ്ടപ്പെട്ട നടൻ 🌹

  • @sajeevpurushothaman1138
    @sajeevpurushothaman1138 Год назад +4

    ശാന്തിവിള ദിനേശ് പറയുന്ന പല കാര്യങ്ങളിലും തെറ്റുണ്ട് പ്രേംനസീർ ചിത്രമായ ആയിരംജന്മങ്ങൾ, എന്ന ചിത്രം ഇറങ്ങുബോൾ ആ, ചിത്രത്തിലെ പ്രധാന പരസ്യം, ഇതാണ്, അഭിനയ കലയുടെ 25, ആം വർഷം ആഘോഷിക്കുന്ന എന്നെ എന്നെന്നും ഓർമ്മിക്കുവാൻ നിങ്ങൾക്കു എന്റെ അവിസ്മരണീയമായ ഒരു കഥപാത്രം അതായിരുന്നു പ്രേനസീർ പറയുന്നതായ പരസ്യം ആ പരസ്യം പോലെ തന്നെ നസീർ സാറിന്റെ ഏറ്റവും മികച്ച റോളുകളിൽ ഒന്നായി ആയിരം ജന്മങ്ങൾ ഇന്നുംഎന്നും നിലനിൽക്കും

  • @muraleedharanpr7467
    @muraleedharanpr7467 Год назад +4

    ഈ ചരിത്രങ്ങൾ തെരെഞ്ഞെടുത്ത് അവതരിപ്പിച്ചതിന് നന്ദി

  • @ramakrishnank3324
    @ramakrishnank3324 Год назад +2

    അടിപൊളി episode ഇത്രയും ഓർത്തു കൊണ്ട് വളരെ ബങ്ങിയായി അവതരിപ്പിച്ചതിന് നന്ദി.ഇനി ശ്രീ ജയൻ്റെ പ്രോഗ്രാം വരട്ടെ.നന്ദി.❤

  • @SathyanathanKV
    @SathyanathanKV Год назад +7

    അഹങ്കാരം ഒട്ടും ഇല്ലാത്ത മനുഷ്യ സ്നേഹിയായ മഹാനായാ പ്രേനസീറിന് പ്രണാമം

  • @sudhakarankotteery1792
    @sudhakarankotteery1792 Год назад +50

    1952 മുതൽ 1984 വരെ നസീർസർ മലയാള സിനിമയിൽ നായകനായിട്ട് തന്നെ നിലനിന്നു

  • @Syamala_Nair
    @Syamala_Nair Год назад +4

    ശ്രീ. ശാന്തിവിള ദിനേശൻ
    താങ്കൾ നന്നായി സംസാരിക്കുന്നു.
    . You are great
    God bless you always

  • @ukn1140
    @ukn1140 Год назад +20

    ശ്രീ ജയഭാരതിയെക്കുറിച്ചും നസീർ സാർ ചുരുക്കിപ്പറഞ്ഞു ഈ എപ്പിസോഡ് രസകരമായിരുന്നു

  • @suvani-p5f
    @suvani-p5f Год назад +26

    Prem Nazir sir 💯🌷🙏💪👏💯
    The miracle.

  • @nandanar8894
    @nandanar8894 Год назад +1

    ശാന്തിവിള ദിനേശ് സാറിന് അഭിനന്ദനങ്ങൾ. പഴയ കാലത്തെ ചില തരികിടകളും എല്ലാം പറഞ്ഞു തന്നതിന്

  • @madhusudananadiyodi1753
    @madhusudananadiyodi1753 Год назад +24

    Evergreen memories of a legend.

    • @Maharajastudiorajan
      @Maharajastudiorajan Год назад +2

      🙏പ്രേനസീർ

    • @navamis4754
      @navamis4754 Год назад

      മരിച്ചവരെ പറ്റി ഇല്ലാ കഥകൾ പറഞ്ഞു കാശടിക്കുന്നു

  • @ABUKUTTYMH
    @ABUKUTTYMH Год назад +1

    പ്രേം നസീർ ഒരു കാലത്ത് സ്ത്രീ കളുടെ ഒരു ഹരം ആ യിരുന്നു. മരണകാലത്തു പല സ്തികളും ആ നമ്മഹത്യ ക്കു സൃമിച്ചിരുന്നു

  • @Maharajastudiorajan
    @Maharajastudiorajan Год назад +8

    പ്രിയപ്പെട്ട നസീർ സാർ ❤🙏

  • @ABUKUTTYMH
    @ABUKUTTYMH Год назад +5

    വടക്കൻ സിനിമകളിൽ ഇത്രയും ഗ്ലാമർ ഉള്ള നടനെ ഞാൻ കണ്ടട്ടില്ല കൃഷ്ണ നയും ഇത്രയും ഒരുനടനെ ഞാൻ കണ്ടിട്ടില്ല

    • @mathewjose6987
      @mathewjose6987 Год назад +2

      Correct. ethu veshathilum adeham sundaranayirunnu.

  • @himaanand4844
    @himaanand4844 Год назад +8

    ഇനിയും കുറെ വീഡിയോ ചെയ്യണം നസീർ സാർ നെ കുറിച്ച് 👍👍👍👍

  • @muraleedharanpr7467
    @muraleedharanpr7467 Год назад +5

    എനിയ്ക്ക് ഇന്നും കാണാനിഷ്ടം നസീർ മീലാ ടീമിന്റേതാണ് ........ വിജയശ്രീയും

  • @beenababu7367
    @beenababu7367 Год назад +2

    😊premnazir sir ine Patti ariyan aagrahichathokke paranju😊thannathinu valare😊valare thanks.

  • @chandralekhaps6041
    @chandralekhaps6041 Год назад +3

    ഇന്ദിരാ ഭായി തങ്കച്ചി .ഞാൻ പഠിച്ച തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തിന്റ വടക്കേ നടയിലുള്ള വടക്കേ കൊട്ടാരം സ്കൂളിന് അടുത്ത് താമസിച്ചു ഡാൻസ് സ്കൂൾ (വീട്ടിൽ തന്നെ )നടിതിയിരുന്നത് 72 വയസുള്ള ഞാൻ ഇപ്പോഴും ഓർക്കുന്നു .

  • @sheelakv7546
    @sheelakv7546 Год назад +16

    നസിർ സാർ ഒന്നുകൂടി ജനിച്ചിരുന്നെങ്കിൽ

  • @josephsalin2190
    @josephsalin2190 Год назад +10

    മറന്നു പോയ നടിമാർ
    K V ശാന്തി
    സുജാത
    ഉഷാകുമാരി
    സീമ
    അംബിക
    .

  • @mukundanka7442
    @mukundanka7442 Год назад +28

    മാന്യമായി ജീവിക്കുന്നവരും പെരുമാറുന്ന വരൂടെയും അനുഭവം ഇന്നും അതുതന്നെ.

  • @kshivadas8319
    @kshivadas8319 Год назад +8

    നന്ദിത ബോസിൻ്റെ ചിത്രം കാണിച്ചില്ല .എനിക്ക് നസീർ സാർ ജയഭാരതി .സിനിമകൾ ഇഷ്ടം ആണ്.

  • @josephsalin2190
    @josephsalin2190 Год назад +8

    അംബിക , തിരുവിതാംകൂർ സഹോദരിമാരുടെ അമ്മയുടെ സഹോദരീ പുത്രിയാണ്. ചിത്രകാരൻ രാജാരവിവർമ്മയുടെ ചെറുമകൾ, രാജകുടുംബാംഗമാണ്.
    കിട്ടിയതോ ദരിദ്ര കഥാപാത്രങ്ങളും
    സുകുമാരിയമ്മയും മറ്റൊരു ഇളയമ്മയുടെ മകളാണ്.

    • @revanth3508
      @revanth3508 Год назад

      Via sambandam not rajakudumbangam

  • @abdurahiman8267
    @abdurahiman8267 Год назад +6

    Yes sir i liked your presentation a lot thank you expecting more about nazir sir

  • @shajia5718
    @shajia5718 Год назад +6

    Thank you Dinesh sir for the info about Nazir Sir

  • @suvani-p5f
    @suvani-p5f Год назад +7

    Ever wonder lovely excellent top most handsome personality Prem Nazir sir 👏💯👏👍🙏👏💯🌷

  • @rajanmathiyattu5538
    @rajanmathiyattu5538 Год назад +4

    വെൽഡൺ, ഒരു.ഹിറ്റ് ചിത്രം കാണുന്ന പ്രതീതി ഉളവാക്കി, ദിനെശ് സാറിൻ്റെ ഈ വിവരണം.

  • @vijayang1711
    @vijayang1711 Год назад +8

    ഇതിലെ പോയത് വസന്തം ❤

  • @noufalta1271
    @noufalta1271 Год назад +13

    Super episode ❤❤❤❤❤

  • @cbksaleemyoutube4613
    @cbksaleemyoutube4613 Год назад +3

    When I finished this video, I felt like I saw a classic hit movie. Super sir.

  • @AhammedKabeer-p6g
    @AhammedKabeer-p6g Год назад

    Valare bhangiyayi avatharippicha thangalkku orju nandi.

  • @cgbabybaby4384
    @cgbabybaby4384 Год назад +1

    Very rightly observed about Vidya.

  • @ramakrishnanvm8475
    @ramakrishnanvm8475 Год назад +21

    🙏സത്യൻ പോയിൽകാവ് എന്റെ നാട്ടുകാരനാണ്. പറഞ്ഞത് എല്ലാം സത്യമാണ്. ശ്രീനിവാസൻ ചതിച്ചതാണ്. 👍

    • @chandramathykallupalathing413
      @chandramathykallupalathing413 Год назад +1

      അപ്പോൾ ഒരു സിനിമയിൽ നമ്മൾ കണ്ടത് പരമാര്‍ത്ഥം ആയിരുന്നു അല്ലെ? കഥ മോഷണം

  • @kinginimohan5838
    @kinginimohan5838 Год назад +6

    Nazeer jayabharathy super jodi

  • @rkramachandramoorthy6966
    @rkramachandramoorthy6966 Год назад +8

    പ്രേംനസീര്‍ സാറിന് ഒരുതലത്തിലും പകരക്കാരില്ല ഒരു നൂറ്റാണ്ടിലും

  • @mohananpv8654
    @mohananpv8654 Год назад +10

    നസീർ സാറിനെ പറ്റി പറയുമ്പോൾ ശാരദ അമ്മക്ക് ആയിരം നാക്കാന്. നസീർ സാറിന്റെ അവസാന നിമിഷത്തെ പറ്റി പറയുമ്പോൾ അവർക്കു സങ്കടം സഹിക്കാൻപറ്റാതെ വരുന്നു. എന്നാൽ നസീർ സാറിനെ അധികം പരിചയമില്ലാത്ത പോലെയാണ് ഷീലയുടെ വർത്തമാനം. യീ യിടെ ഷീല പറയുന്നു അവരുടെ ഉറ്റ സുഹൃത്ത്‌ മധു ആണെന്ന്.

    • @alexdaniel8271
      @alexdaniel8271 Год назад

      A case of sour grapes.

    • @ATHIRAification
      @ATHIRAification Год назад +2

      Nazir sirinte perumaayi pandu orupaadu cherkkappettoru peraanu sheelaammede. Dileep-Kavya movie vellarippraavinte changathi Nazir-Sheela real life story aanennum kettittundu. So athaayirikkaam sheelaamma adhikam onnum parayaathathu. Oru pakshe ithu verumoru gossip aayirunnilla enkil ethra maathram Nazir sirinte ormmakal avare haunt cheyyunnundaakum..... Sathyaavastha avarkkum daivatthinum maathrame ariyullu😌😊

    • @bichaamina4624
      @bichaamina4624 Год назад +2

      അതവർ മനപൂർവ്വം പറയാത്തത് തന്നെയാണ് ഇതിൽ നിന്നും പല രഹസ്യങ്ങൾ നമുക്ക് മനസ്സിലാക്കാം

    • @girijaek8912
      @girijaek8912 Год назад

      ഷീലമ്മ നസീർ സാറിനെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും ഇത്തരം ആളുകൾ അവർക്ക് എതിരെ കമന്റ്‌ പറയാൻ മടി കാണിക്കില്ല

    • @girijaek8912
      @girijaek8912 Год назад

      ​@@bichaamina4624yes

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +9

    Mr. Santhivila Dinesh has carried out a careful study of what the late
    actor Shri. Premnazir commented on various actress he has co-acted
    with and brilliantly brought forward for the benefit of viewers , Nazir's
    view points on each and every actress he had worked with, as it turned
    out to be so amusing and engaging to listen to it , as most of the
    viewers have never heard about such kind of things before. What an
    illustrious acting career Premnazir had ,he had properly assessed the
    personal qualities of his co-stars very well , as viewers just enjoyed
    it to the maximum.

  • @kilayilabbas5586
    @kilayilabbas5586 Год назад +22

    പ്രേം നസീർ സാറിന്റെ കൂടെ, ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിച്ച നായിക നടി ഷീലാമ്മ ആയിരിക്കാം രണ്ടാം സ്ഥാനം ജയഭാരതിക്കും ആയിരിക്കാം, പക്ഷേ ജനഹൃദയങ്ങൾ സ്വീകരിച്ച നായിക നടി വിജയശ്രീ തന്നെയാണ്, പ്രേം നസീർ വിജയശ്രീ ജോഡികളെക്കാൾ മികച്ച ജോഡികൾ, മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ യുവഹൃദയങ്ങളെ കീഴടക്കുവാനുള്ള കഴിവും അഭിനയമികവും സൗന്ദര്യവും നൃത്തവും എല്ലാം ഒന്നിച്ച് ഒരുപോലെ കൊണ്ടുപോകാനുള്ള കഴിവ് വിജയശ്രീക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ, ഇത്രയും പെട്ടെന്ന് യുവഹൃദയങ്ങൾ സ്വീകരിച്ച ഒരു നടി വേറെയുണ്ടോ, അപാരമായ സൗന്ദര്യവും അതിനേക്കാൾ ഏറെ നൃത്തവും അറിയുന്ന നല്ലൊരു നിർത്തേകിയും സുന്ദരിയും ആയിരുന്നു വിജയശ്രീ, അപ്സര സുന്ദരിമാർ പോലും നാണിച്ചുപോകും വിജയശ്രീയുടെ സൗന്ദര്യത്തിന് മുൻപിൽ, വിജയശ്രീ ഈ ലോകം വിട്ടുപിരിഞ്ഞു പോയി 49 വർഷങ്ങൾ കഴിഞ്ഞു, ഇന്നും ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന മലയാളത്തിലെ ഏക നായിക നടിയാണ് വിജയശ്രീ, വിജയശ്രീയോളം പേരും പ്രസക്തിയും അർജ്ജിച്ച വേറെ ഏത് നായിക നടിയുണ്ട് മലയാളത്തിൽ?? അവർ പ്രേംനസീറുമായ അഭിനയിച്ച എല്ലാ സിനിമകളും ഹീറ്റുകളും സൂപ്പർഹിറ്റുകളും ആണ് വിജയശ്രീ മലയാളത്തിൽ അഭിനയിച്ച ഏറെ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്, ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഇന്നും യൂട്യൂബിലൂടെ ദിവസേന പതിനായിരങ്ങൾ കാണുന്നു, വിജയശ്രീ അഭിനയിച്ച ചിത്രങ്ങൾ ആരാധകർ കാണുന്നത് വിജയശ്രീയെ കാണുവാൻ വേണ്ടിയാണ്, കൂടെ അഭിനയിക്കുന്ന ഏതൊരു നായിക, നായകൻ മാരുടെ കൂടെയും കട്ടക്ക് നിൽക്കുവാനുള്ള കഴിവ് വിജയശ്രീക്ക് ഉണ്ടായിരുന്നു മാസ്മരികമായ ഒരു സൗന്ദര്യം തന്നെ വിജയശ്രീയുടെ മുഖ സൗന്ദര്യത്തിന് ഉണ്ടായിരുന്നു, ഗാനരംഗങ്ങളിലും റൊമാൻസ് രംഗങ്ങളിലും നിർത്തരംഗങ്ങളിലും ആണ് വിജയ് തിളങ്ങിയത്

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 Год назад +2

      പ്രേം നസീർ-ജയഭാരതി ജോഡിയാണ് ഏറെ ഇഷ്ടം..
      ഷീല ഒരിക്കലും മികച്ച ജോഡിയായിരുന്നില്ല..
      അതിലും ഭേദം വിജയശ്രി തന്നെ..

    • @bichaamina4624
      @bichaamina4624 Год назад +1

      Yes

    • @girijaek8912
      @girijaek8912 Год назад

      ​നിങ്ങക്ക് sheelammaya eshtamallayirikkam
      Ennukaruthi allavarumningala pola akanamennilla avera eshtapadunna orupadper ennumunde

  • @SureshKumar-iy6to
    @SureshKumar-iy6to 5 месяцев назад

    Dinesanu ആദ്യായി ഫുൾ സപ്പോർട്ട് കിട്ടുന്നു

  • @ajithkumarv2632
    @ajithkumarv2632 Год назад +5

    Nazir sir great man

  • @nanduttyvindalu
    @nanduttyvindalu 7 месяцев назад

    സത്യചന്ദ്രൻ പൊയിൽകാവ്, ഞങ്ങളുടെയൊക്കെ സ്വന്തം സത്യേട്ടൻ നാട്ടും പുറത്തുകാരനായ ഒരു പാവം മനുഷ്യൻ അദ്ദേഹത്തെ പറ്റി പറയാൻ സർ കാണിച്ച മനസ്സിന് ഒരുപാട് നന്ദി നന്ദി, സാറിന്റെ ഈ ചാനൽ സ്ഥിരമായി കാണാറുണ്ട്, എന്തായാലും ഈ ചാനൽ രണ്ടുമൂന്നു പേരെ കൊണ്ടെങ്കിലും ഞാൻ സബ്സ്ക്രൈബ് ചെയ്യിക്കും ഉറപ്പു, എന്താണെന്നുവച്ചാൽ സത്യേട്ടനെപോലെ ഒരു പാവം മനുഷ്യനെ പറ്റി പറയാൻ സർ കാണിച്ച മനസ്സിനോടുള്ള നന്ദി സൂചകമായി കോഴിക്കോട് കൊയിലാണ്ടിക്കടുത്തുള്ള പൊയിൽകാവ് സത്യേട്ടന്റെ നാട്

  • @PKR663
    @PKR663 Год назад +19

    ദിനേശ്സാർ , ഒന്നും പറയാനില്ല. സൂപ്പർ.. സൂപ്പർ... എപ്പിസോഡ്.. കഴിഞ്ഞ കാല സംഭവങ്ങളെയാണ് നാം ചരിത്രം എന്നു പറയുന്നത്. സിനിമാ ഫീൽഡിന്റെ കാര്യത്തിൽ അങ്ങ് മികച്ച ഒരു ചരിത്രകാരൻ തന്നെയാണ്. ഇനിയും ഇതു പോലുള്ള മികച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

  • @johnyv.k3746
    @johnyv.k3746 Год назад +1

    ഏതായാലും ഒന്നുണ്ട്. ഒരു കാലഘട്ടത്തിൽ മലയാള സിനിമയെ നിലനിർത്തിതും വളർത്തിയതും നസീർ എന്ന മഹാ മനുഷ്യനാണ്.

    • @celenammama768
      @celenammama768 5 месяцев назад

      ellaam oru nimitham nammude--malayalikalude-- bhaagyavum

  • @aravindakshan1232
    @aravindakshan1232 Год назад

    നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്👌👌👍👍🙏🌹🤣🤣

  • @Maharajastudiorajan
    @Maharajastudiorajan Год назад +4

    നല്ല എപ്പിസോഡ്👌🙏

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад +8

    ശാന്തിവിള സർ, സൂപ്പർ !!!
    Dr. K. Pradeep kumar.

  • @abdulvahid8960
    @abdulvahid8960 Год назад +2

    Well presented.

  • @prassannavijayan284
    @prassannavijayan284 Год назад +12

    മിസ്സ്കുമാരി. എന്റെ. നാട്ടുകാരിയാണ് ( ഭരണങ്ങണം ) അവരുടെ പേരിൽ. ഒരു. സിനിമ തിയേറ്റർ. ഉണ്ട്. ഞങ്ങൾ. ഇറങ്ങുന്ന. എല്ലാം. പടങ്ങളും. കാണാൻ. പോകുമാറുന്നു. പിന്നെ. മിനി സ്റ്റേഡിയം. ഉണ്ടാരുന്നു. മാഡത്തിന്റെ. ബ്രദർസ്. നോക്കി നടത്തിയിരുന്നു. ഇപ്പോൾ. ഇതൊന്നുമില്ല. ആങ്ങളമാർ. ആരുമില്ല. പിന്നെ. മിസ്സ്കുമാറിയുട. മൂത്തമകൻ. ജോണി. ഉണ്ട്. ഭരണങ്ങണംതു ബാക്കി. രണ്ട്. പേര്. വേറെ എവിടെയോ ആണ്. 3. ആൺമക്കൾ. ആണ്. മാഡത്തിന്റെ. മരണത്തിന്റെ. ദുരൂഹത. ഇപ്പോളും. ബാക്കിനിൽക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആന. വളർത്തിയ. വാനമ്പാടി. മാഡത്തിന്റെ. ഫേമസ്. മൂവി.

    • @jacobjose1795
      @jacobjose1795 Год назад +2

      A respectful artist.Her second son Thomas is an Engineer in USA.Third son Babu is Professor at JNU.

    • @asainaranchachavidi6398
      @asainaranchachavidi6398 Год назад +1

      ഭരണങ്ങാനം അല്ലെ ?

    • @praveenkumarcoimbatore9758
      @praveenkumarcoimbatore9758 Год назад

      രണ്ട് കുട്ടികളുമായി കീറിയ വേഷത്തിൽ പോയ ആ കഥ കേട്ട് മനസ്സ് വളരെ വേദനിച്ചു.അവരുടെ മക്കൾക്ക് എന്ത് പറ്റിയെന്ന് ഓർത്തു വിഷമിച്ചു.ഇപ്പോൾ ഈ കമന്റുകൾ കണ്ടപ്പോൾ ആശ്വാസം ആയി.അവർ നന്നായി ഇരിക്കട്ടെ

    • @mollykuttykn6651
      @mollykuttykn6651 Год назад

      ​@@asainaranchachavidi6398അതെ

  • @rajannair2101
    @rajannair2101 Год назад +1

    Nicely presented. Good. Keep going Mr. Dinesh, all the best.

  • @prathapachandranrk1181
    @prathapachandranrk1181 Год назад +2

    Great super man nazeer

  • @aboobackermb8368
    @aboobackermb8368 Год назад

    തങ്ങൾക്കു അഭിനന്ദനങ്ങൾ

  • @mohammedmarwan3310
    @mohammedmarwan3310 Год назад

    Your currect shanthivila Dinesh. Valare nannayi ee paripaadi

  • @georgeiype4058
    @georgeiype4058 Год назад

    Thanks Mr.Dinesh very informative

  • @akdr8496
    @akdr8496 Год назад +1

    നസീർ വലിയ മനുഷ്യസ്നേഹി

  • @abcdefg7384
    @abcdefg7384 Год назад +2

    Nazeer Jayabharathy Jody kooduthal ishttam

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 5 месяцев назад

    ❤നന്ദി സാർ.
    സഹീർ അഴിക്കോട്

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад

    ഇനിയും എത്രയോ നായികമാരു ണ്ട് അവരെക്കൂടി പരിചയപ്പെടുത്തണം സ്വപ്ന , ഉണ്ണിമേരി , തമിഴ് നടി മഞ്ജുള , ഒരു മലയാള സിനിമയിൽ നസീറിന്റെ നായികയായിട്ടുണ്ട് , രാജാകോകില , ഉഷാ കുമാരി , ഉഷാനന്ദിനി , അധിക സിനിമയിലും നർത്തകിയായ ജയ മാലിനി അതുപോലെ എത്രയോ നായികമാർ ഉണ്ട്

  • @niralanair2023
    @niralanair2023 Год назад +12

    മേരാ നാം ജോക്കർ എന്ന് ഹിന്ദി സിനിമയിൽ രാജ് കപൂർ ന്റെ നായിക ആയിരുന്നു പത്മിനി അമ്മ.

    • @prad_yu
      @prad_yu Год назад

      Not only mera naam joker, jis desh mein ganga behti hai 1960 and aashiq 1962, raj kapoor padmini was pair

  • @noormuhammedibnu5226
    @noormuhammedibnu5226 Год назад +1

    Thanks

  • @vijayakrishnannair
    @vijayakrishnannair Год назад +3

    Nice information 👍

  • @syedsaleem8146
    @syedsaleem8146 Год назад +3

    വളരെ നല്ല വിവരണം . അഭിനന്ദനങ്ങൾ .❤❤❤❤❤

  • @futureco4713
    @futureco4713 Год назад +4

    Very sad story of Ms. Kumari😢

  • @bennyjoseph7888
    @bennyjoseph7888 Год назад +2

    Fantastic.....

  • @sanjayan76
    @sanjayan76 Год назад +2

    സാർ ... നന്നായിട്ടുണ്ട്❤❤❤

  • @kabeermb8865
    @kabeermb8865 Год назад +1

    Dear Dinesh. Thangalude episodukal njan idakku kanarundu. Valare oratheekshayodeyanu kanarullathu. Naseer sir ne kurichu ithrayum veerode snehathode samsarikkunna thangale enikku valre ishtamanu karanam njan epoozhum oru role model ayi kaninnatgu Naseer sirneyyanu. Shahul karapuzha adhehathe iruttinte almavunu kottayathu nalikiya awardu dhana chadangil chittaooante veettil kondu vannappole Naseer sirnu food vilambi kodukkan bhagyam labhichu. Adheham ennekondu oru pattum padichu. Bhadra deepathile deepradhane nada thursnnu ennaganamsnu jan annu padiyathu.

  • @nasarudeennasarudeena8138
    @nasarudeennasarudeena8138 5 месяцев назад

    Very Good

  • @rajanmathiyattu5538
    @rajanmathiyattu5538 4 месяца назад

    എന്നെ തേടിയെത്തിയ കഥാപാത്രങ്ങൾ എന്ന പ്രേംനസീർ സാറിന്റെ ബുക്കിൽ ഇതെല്ലാം നസീർ സാർ എഴുതി വെച്ചിട്ടുണ്ട്. മംഗളം വരികയിൽ വന്നിട്ടുണ്ട്. പിന്നെ ബുക്ക്‌ രൂപത്തിലും ഇറങ്ങിയിട്ടുണ്ട്.

  • @MahendraVKumar
    @MahendraVKumar Год назад

    first movie of prem nazir - k. r. vijaya....odayilninnu..1965. second movie - sakunthala. third movie - anarkkali

  • @raveendranrr5760
    @raveendranrr5760 Год назад +7

    നാടിൻ അകമായി മാറുന്ന 👏👍👌നാടോടി കഥ 💞💕♥️.

  • @thulasibabu573
    @thulasibabu573 Год назад +4

    വളരെ നല്ല ഒരു episode ആയിരുന്നു.😊

  • @stephen5922
    @stephen5922 Год назад +3

    Ayyoo nanma maram brandivila dinesh

  • @suvani-p5f
    @suvani-p5f Год назад +4

    Prem Nazir sir 👏💯🌷

  • @beenababu7367
    @beenababu7367 Год назад +1

    Premnazir sir nte charithrangal utube il kudy 2 years aayittullu njan arinjittu. Appol muthal movies kanan thudangy.ippol utube il ulla ella movies oronnum dharalam pravashyangal kandu kazhinjirikkunnu.adhehathe athraum njan ishttappedunnu.appol pazhaya aalkkarude karyam paraeno.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Год назад +4

    താങ്കളെ എന്നും ഓർമിക്കുന്നത് kp ഉമറിനെ ഇമിറ്റേറ്റ് ചെയ്യുന്ന ആ പ്രോഗ്രാം ആണ്...

  • @sasidharana716
    @sasidharana716 Год назад +2

    പ്രേം നസീർ ഒരു നടൻ മാത്രമല്ല. നല്ല വ്യക്തിത്വം ഉള്ള പച്ചയായ ഒരു നല്ല മനുഷ്യനായിരുന്നു. അത് 45:00 കൊണ്ട് തന്നെ ഇന്നും നമ്മൾ അദ്ദേഹത്തെ ഓർക്കുന്നു.

  • @gopang3059
    @gopang3059 Год назад

    കൊള്ളാം

  • @geethalekshmi-yp5lt
    @geethalekshmi-yp5lt Год назад +2

    Super

  • @sreedevip4022
    @sreedevip4022 Год назад +19

    സിനിമ ലോകം ചതി വഞ്ചന, ക്രൂരത .പണക്കൊതി എന്നിവ നിറഞ്ഞതാണ്. ശ്രീനവാസനും, മോഹൻലാലും അടങ്ങുന്ന സിനിമാ ലോകം ചതിയൻ മാരുടെ ലോകമാണ്. എന്റെ സ്വന്തം അനുഭവമാണ് ഞാൻ സൂചിപ്പിക്കുന്നത്.

    • @dileepanvm2599
      @dileepanvm2599 Год назад +2

      Cinemayil ethu section ayirunnu work cheytirinnathu. Ipol undo. Producer or costume ethu ayirunnu. Etra cinemayil undayirunnu.

    • @rajeshputhenpurayil7583
      @rajeshputhenpurayil7583 Год назад

      P

    • @preethap1927
      @preethap1927 Год назад

      ആരാ നിങ്ങൾ 🤔 സിനിമ ഫീൽഡ് മായി എന്താ ബന്ധം?

  • @viswanadhan9880
    @viswanadhan9880 Год назад +4

    പാവപ്പെട്ട ആൾക്കാരുടെ കഥ മോഷ്ടിച്ചു സിനിമാ പിടിക്കുന്ന ഷീനിവാസാ ലാലേട്ടനിരിക്കുമോൾ പാവപ്പെട്ട വഞ്ചിക്കപ്പെട്ട കലാകാരന്മാർ വന്നു കരയുകയും പിഴിയുകയും ചെയ്യുമ്പോൾ ഒരു ശുദ്ധഗതിക്കാരനായ ലാലേട്ടൻ മോഷ്ടിച്ച ഈ ചിത്രത്തിലഭിനയിക്കേണ്ടിയിരുന്നില്ല എന്നു പറഞ്ഞത് താങ്കളുടെ നിത്യ വൈരാഗ്യ ത്തിനു കാരണമായി അതു കൊണ്ട് മോഷണം എല്ലാവരും അറിഞ്ഞുകാലത്തിൻ്റെ കാവ്യനീതി.

  • @mathewthomas3245
    @mathewthomas3245 Год назад +2

    Really good.

  • @majeedpnr-xr6df
    @majeedpnr-xr6df Год назад +5

    വിജയസ്റിയുടെഫാമിലിയെപററി സ്റ്റോറി ചെയ്യണം ഇവരുടെ സഹോദരൻ ജീവീചിരിപുഡാകു