ഇത്രയും അർത്ഥവത്തായ, ആശയമുൾക്കൊള്ളുന്ന വരികൾക്ക് ഉടമയെങ്കിലും മാധ്യങ്ങളും നിരൂപകരും വേണ്ടത്ര പ്രാധാന്യം നൽകാതെപോയ കവിയാണ് ബിച്ചുതിരുമലയെന്നു പറയേണ്ടിവരും! "നക്ഷത്ര ദീപങ്ങൾ തിളങ്ങി ... നവരാത്രി മണ്ഡപമൊരുങ്ങി ... " ഈ ഗാനംമാത്രം മതി അദ്ദേഹത്തിൻ്റെ ഭാവന;പ്രതിഭ വെളിപെടുത്താൻ!! അദ്ദേഹത്തിൻ്റെ പലഗാനങ്ങളും കഥ പറയുമ്പോലെയാണ്; ഒരു സിനിമയുടെ മുഴുവൻ സംഗ്രഹവും ഒറ്റപാട്ടിൽ തന്നെയുണ്ടാകും; അത് വല്ലാത്തൊരു കഴിവുതന്നെയാണ്!ഉദാഹരണം: "ഉണ്ണികളെ ഒരു കഥ പറയാം..... "എന്നു തുടങ്ങുന്ന ഗാനം! മകളെ .... പാതിമലരേ .... മനസ്സിൽ നീ എന്നെ അറിയുന്നുവോ .... "കുളത്തൂപ്പുഴയിലെ ബാലകനെ അച്ഛൻ കോവിലിൽ ആണ്ടവനെ.... "എനിയ്ക്ക് ഏറ്റവുംപ്രിയപ്പെട്ട ഏറ്റവും അർത്ഥവത്തായഭക്തിഗാനം!! ബിച്ചുതിരുമല എഴുതി അദ്ദേഹം തന്നെ സംഗീതം പകർന്നഗാനം പ്രിയ ഗായകൻ ജയചന്ദ്രൻ്റെ ശബ്ദം!! ബാല്യ, കൗമാരകാലങ്ങളെ തൊട്ടുണർത്തുന്ന ഗാനം!! മലയാളികളോർക്കുന്ന കവിത തുളുമ്പുന്ന, എത്രയെത്ര " ശ്രുതിയിൽ നിന്നുണരുന്ന നാദശലഭങ്ങൾ "!! "ഹൃദയം ദേവാലയം മാനവഹൃദയം " ദേവാലയമാക്കിയ കവി!!❤ മഞ്ഞിൽ വിരിഞ്ഞ പൂവുകളാണ് അദ്ദേഹത്തിൻ്റെ വരികളെല്ലാം!!❤ അർഹമായ സ്ഥാനം ലഭിക്കാതെപോയ കവി!! ചുരുങ്ങിയപക്ഷം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ജെ.സി .ഡാനിയൽ പുരസ്ക്കാരം സംസ്ഥാന സർക്കാർ നൽകേണ്ടതാണ്!! "മാമാങ്കം പലകുറികൊണ്ടാടി... നിളയുടെ തീരങ്ങൾ എന്നെഴുതിയ; ആ ഒറ്റകമ്പി...നാഥത്തിന് ജീവിത ത്തിൽ പൂർണ്ണവിരാമം!! ബിച്ചുതിരുമലസാറിന് ഹൃദയാഞ്ജലി!!❤🌹🙏
ബിച്ചു തിരുമല നമ്മുടെ ഇഷ്ടഗാനങ്ങളുടെ മഹാമേരു 🙏സംഗീത പ്രേമികളുടെമനസ്സിൽ നവരാത്രി മണ്ഡപം ഒരുക്കിയ മഹാനുഭാവൻ എന്നെന്നും ഒരു വിസ്മയംതന്നെആയിരിക്കും 🙏....Rip in ParadiZe....🙏🌹❤🌹🙏....
മലയാള സിനിമലോകം വേണ്ടവിധം അംഗീകരിക്കാതെ പോയ ഒരു മഹാപ്രതിഭ.. ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾക്ക് വരികളെഴുതിയതിനു ഗിന്നസ് റെക്കോർഡിന് അർഹനായിരുന്നു അദ്ദേഹം.. പക്ഷെ അതിനൊന്നും പോകാതെ ഒതുങ്ങി ജീവിച്ചയാൾ.. ഏതു കൊനുഷ്ട്ടുപിടിച്ച ട്യൂണിനും വരികളെഴുതാൻ ഇദ്ദേഹത്തോളം വൈധഗ്ദ്യം വേറെ ആർക്കുമില്ല.. 'രാഗേന്ദു കിരണങ്ങൾ ' മുതൽ 'പടകാളി ചാണ്ടിച്ചെങ്കിരി' വരെ ഏതു ലെവലും പോകും.. അങ്ങയെ പോലെ മറ്റാരുമില്ല ബിച്ചു സർ 🙏🙏🙏
എന്റെ ഗുരുനാഥൻ, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഗാനരചയിതാവ്. ഞാൻ ഇടക്ക് ഇടക്ക് വിളിച്ചു സംസാരിക്കുമായിരുന്നു. കൊറോണ കഴിഞ്ഞു വീണ്ടും കാണാൻ വരണം എന്ന് പറഞ്ഞു അദ്ദേഹം, അപ്പോളേക്കും അദ്ദേഹം വിട പറഞ്ഞു. മുൻപ് ഞാൻ ചെന്നപ്പോൾ അദ്ദേഹത്തെ കുറിച്ച് ഞാൻ എഴുതിയ കവിത സമ്മാനിച്ചു. പകരം ഒരു പേനയും മംഗളപത്രവും സമ്മാനിച്ചു എനിക്ക്. എപ്പോൾ എഴുത്തിനെ കുറിച്ച് സംശയം ചോദിച്ചാലും അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു.. ഇപ്പോളും ഒരു കഥ, കവിത, നോവൽ ഞാൻ എഴുതാൻ തുടങ്ങുമ്പോൾ അദ്ദേഹത്തെ മനസ്സിൽ വിചാരിക്കും. ഒരു ജാടയും പരാതിയും ഇല്ലാത്ത മനുഷ്യൻ
മലയാളത്തിന് ഇനിയും കഴിവുള്ള ഗായകരും സംഗീത സംവിധായകരും ഉണ്ടാകും പക്ഷെ ബിച്ചു തിരുമലയും ശ്രീകുമാരൻ തമ്പിയും പോലുലുള്ള ഗാന രചയിതാക്കൾ ഉണ്ടാകുമോയെന്ന് സംശയമാണ്
ഞാൻ ജനിക്കുന്നതിനു മുംബേ ഉള്ള ഗാനങ്ങൾ... ജനിചതിനു ശേഷവും ഞാൻ ഇഷ്ട്ടപെട്ടാ എല്ലാ ഗാനങളും എഴുതിയത് ഇദ്ദേഹവും ഗിരീഷ് പുത്തെഞ്ചേരി യുമാണ്.... ഞെട്ടിപ്പോയി ഞാൻ ഇവ സത്യം മനസ്സിലാക്കിയപ്പോൾ... അപൂർവ പ്രതിഭകൾ ആണ് ഇവര രണ്ടാളും... ഇന്ന് മലയാളത്തിന്റെ തീര നഷ്ട്ടം
ഹൃദയത്തോടെന്നും ചേർത്തു വയ്ക്കാൻ മധുരമനോഹര ഗാനങ്ങളാൽ മലയാളം ധന്യമാക്കിയ മഹാപ്രതിഭ അവാർഡുകൾക്കപ്പുറം ആസ്വാദകർക്കായ് ആന്മാർ പണം ചെയ്ത പ്രിയപ്പെട്ട ബിച്ചു തിരുമലയ്ക്ക് പ്രണാമം പാവാടയും മേലാട യും ഒറ്റക്കമ്പിനാഥവും എല്ലാക്കാലവും മാനവ സംഗീത വഴികളിൽ കൂടെ കൂടെ
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ....
ഇത്രയേറെ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച മഹാപ്രതിഭയ്ക്ക് ഈ വിനീത ഗാനാസ്വാദകന്റെ പ്രണാമം. മികച്ച അവതാരകന് നന്ദി
ഈ മനോഹരമായ പാട്ടൊക്കെ ഈ മഹാകവിയുടെ പേന തുമ്പുകളിൽ പിറന്നതായിരുന്നോ... പ്രണാമം🌹🌹🌹
എനിക്ക് ഏറെ ഇഷ്ടമുള്ള ഗാന രചിതാവ് 🌹🌹🌹🙏🙏
🌹🌹🌹🌹🌹🌹
Old is always gold
ഇത്രയും അർത്ഥവത്തായ, ആശയമുൾക്കൊള്ളുന്ന വരികൾക്ക്
ഉടമയെങ്കിലും മാധ്യങ്ങളും നിരൂപകരും
വേണ്ടത്ര പ്രാധാന്യം നൽകാതെപോയ
കവിയാണ് ബിച്ചുതിരുമലയെന്നു പറയേണ്ടിവരും!
"നക്ഷത്ര ദീപങ്ങൾ തിളങ്ങി ... നവരാത്രി മണ്ഡപമൊരുങ്ങി ... " ഈ ഗാനംമാത്രം മതി അദ്ദേഹത്തിൻ്റെ ഭാവന;പ്രതിഭ വെളിപെടുത്താൻ!!
അദ്ദേഹത്തിൻ്റെ പലഗാനങ്ങളും കഥ പറയുമ്പോലെയാണ്; ഒരു സിനിമയുടെ മുഴുവൻ സംഗ്രഹവും ഒറ്റപാട്ടിൽ തന്നെയുണ്ടാകും; അത് വല്ലാത്തൊരു കഴിവുതന്നെയാണ്!ഉദാഹരണം: "ഉണ്ണികളെ ഒരു കഥ പറയാം..... "എന്നു തുടങ്ങുന്ന ഗാനം!
മകളെ .... പാതിമലരേ .... മനസ്സിൽ നീ എന്നെ അറിയുന്നുവോ ....
"കുളത്തൂപ്പുഴയിലെ ബാലകനെ അച്ഛൻ കോവിലിൽ ആണ്ടവനെ.... "എനിയ്ക്ക് ഏറ്റവുംപ്രിയപ്പെട്ട ഏറ്റവും അർത്ഥവത്തായഭക്തിഗാനം!! ബിച്ചുതിരുമല എഴുതി അദ്ദേഹം തന്നെ സംഗീതം പകർന്നഗാനം പ്രിയ ഗായകൻ ജയചന്ദ്രൻ്റെ ശബ്ദം!! ബാല്യ, കൗമാരകാലങ്ങളെ തൊട്ടുണർത്തുന്ന ഗാനം!!
മലയാളികളോർക്കുന്ന കവിത തുളുമ്പുന്ന, എത്രയെത്ര " ശ്രുതിയിൽ നിന്നുണരുന്ന നാദശലഭങ്ങൾ "!!
"ഹൃദയം ദേവാലയം
മാനവഹൃദയം " ദേവാലയമാക്കിയ കവി!!❤
മഞ്ഞിൽ വിരിഞ്ഞ പൂവുകളാണ് അദ്ദേഹത്തിൻ്റെ വരികളെല്ലാം!!❤
അർഹമായ സ്ഥാനം ലഭിക്കാതെപോയ കവി!!
ചുരുങ്ങിയപക്ഷം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ജെ.സി .ഡാനിയൽ പുരസ്ക്കാരം സംസ്ഥാന സർക്കാർ നൽകേണ്ടതാണ്!!
"മാമാങ്കം പലകുറികൊണ്ടാടി...
നിളയുടെ തീരങ്ങൾ എന്നെഴുതിയ;
ആ ഒറ്റകമ്പി...നാഥത്തിന് ജീവിത
ത്തിൽ പൂർണ്ണവിരാമം!!
ബിച്ചുതിരുമലസാറിന്
ഹൃദയാഞ്ജലി!!❤🌹🙏
ബിച്ചു തിരുമല നമ്മുടെ ഇഷ്ടഗാനങ്ങളുടെ മഹാമേരു 🙏സംഗീത പ്രേമികളുടെമനസ്സിൽ നവരാത്രി മണ്ഡപം ഒരുക്കിയ മഹാനുഭാവൻ എന്നെന്നും ഒരു വിസ്മയംതന്നെആയിരിക്കും 🙏....Rip in ParadiZe....🙏🌹❤🌹🙏....
ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനങ്ങൾ കൊണ്ട് കരളിലമൃതമഴ പെയ്യിച്ച് ഗൃഹാതുരസ്മരണകളെ തൊട്ടുണർത്തിയ പ്രിയ കവിയും കടന്നുപോകുന്നു.....
ആദരാഞ്ജലികൾ 🙏
🙏❤തേനും വയമ്പും എന്ന ചിത്രത്തിലെ പാട്ടുകൾ മാത്രം കേട്ടാൽ മതി ഈ അനശ്വര കവിയെ ഓർക്കാൻ ❤🙏കണ്ണീർ പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤🙏🙏
*സിനിമാ ഗാനങ്ങൾ*
1. ബ്രാഹ്മ മുഹൂർത്തത്തിൽ പ്രാണസഖി-ഭജഗോവിന്ദം (1972)
2. വാകപ്പൂമരം ചൂടും-അനുഭവം (1976)
3. തുഷാര ബിന്ദുക്കളെ-ആലിംഗനം (1976)
4. നക്ഷത്രദീപങ്ങള്‍ തിളങ്ങി-നിറകുടം (1977)
5. ആരാരോ ആരീരാരോ-ആരാധന (1977)
6. നീലജലാശയത്തില്‍ ഹംസങ്ങള്‍-അംഗീകാരം (1977)
7. പ്രണയസസരോവര തീരം-ഇന്നലെ ഇന്ന് (1977)
8. രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ-അവളുടെ രാവുകൾ (1978)
9. ഉണ്ണി ആരാരിരോ തങ്കമാരാരിരോ-അവളുടെ രാവുകൾ (1978)
10. യാമ ശംഖൊലി വാനിലുയർന്നൂ-ഈ മനോഹരതീരം (1978)
11. ഹൃദയം ദേവാലയം-തെരുവുഗീതം (1977)
12. നിമിഷങ്ങൾ പോലും വാചാലമാകും-മനസ്സാ വാചാ കർമ്മണാ (1979)
13. എന്‍ സ്വരം പൂവിടും ഗാനമേ-അനുപല്ലവി (1979)
14. ഒരേ രാഗപല്ലവി നമ്മള്‍-അനുപല്ലവി (1979)
15. ആയിരം മാതളപ്പൂക്കൾ-അനുപല്ലവി (1979)
16. നിഴലായ്.......ഒഴുകി വരും ഞാൻ-കള്ളിയങ്കാട്ടു നീലി (1979)
17. കുങ്കുമ സന്ധ്യകളോ-സർപ്പം (1979)
18. സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ-സർപ്പം (1979)
19. എഴാം മാളിക മേലേ ഏതോ-സർപ്പം (1979)
20. എവിടെയോ. കളഞ്ഞു പോയ-ശക്തി (1980)
21. കുറുമൊഴീ... കൂന്തലിൽ വിടരുമോ-പപ്പു (1980)
22. പാവാട വേണം മേലാട വേണം-അങ്ങാടി (1980)
23. കന്നിപ്പളുങ്കേ പൊന്നുംകിനാവേ-അങ്ങാടി (1980)
24. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍-അങ്ങാടി (1980)
25. അള്ളാനേ ഉമ്മാ പൊല്ലാപ്പു ബേണ്ട-അങ്ങാടി (1980)
26. നീല നിലാവൊരു തോണി-കടൽക്കാറ്റ് (1980)
27. മഞ്ഞണി കൊമ്പില്‍-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980)
28. മിഴിയോരം നനഞ്ഞൊഴുകും-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980)
29. മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980)
30. കൊമ്പിൽ കിലുക്കും കെട്ടി-കരിമ്പന (1980)
31. ഒരു മയില്‍പ്പീലിയായ് ഞാന്‍-അണിയാത്ത വളകൾ (1980)
32. ശ്രുതിയില്‍ നിന്നുയരും-തൃഷ്ണ (1981)
33. മൈനാകം കടലിൽ നിന്നുയരുന്നുവോ-തൃഷ്ണ (1981)
34. തേനും വയമ്പും നാവില്‍-തേനും വയമ്പും (1981)
35. മനസ്സൊരു കോവില്‍-തേനും വയമ്പും (1981)
36. ഒറ്റക്കമ്പി നാദം മാത്രം-തേനും വയമ്പും (1981)
37. ഓളങ്ങൾ താളം തല്ലുമ്പോൾ-കടത്ത് (1981)
38. നനഞ്ഞ നേരിയ പട്ടുറുമാല്‍-എന്റെ മോഹങ്ങൾ പൂവണിഞ്ഞു (1982)
39. തംബുരു.... താനെ ശ്രുതി മീട്ടി...-എന്റെ മോഹങ്ങൾ പൂവണിഞ്ഞു (1982)
40. വെള്ളിച്ചില്ലും വിതറി-ഇണ (1982)
41. കാറ്റ് താരാട്ടും കിളിമരത്തോണിയില്‍-അഹിംസ (1982)
42. ജലശംഖുപുഷ്പം ചൂടും-അഹിംസ (1982)
43. ഏഴു സ്വരങ്ങളും തഴുകി-ചിരിയോ ചിരി (1982)
44. സമയ രഥങ്ങളില്‍ ഞങ്ങ-ചിരിയോ ചിരി (1982)
45. ഇതുവരെ ഈ കൊച്ചു-ചിരിയോ ചിരി (1982)
46. കാലം കൈവിരലാല്‍ കളംമെഴുതും-കാലം (1982)
47. ഏതോ ജന്മബന്ധം-അമേരിക്ക അമേരിക്ക (1983)
48. കണ്ണോടു കണ്ണോരം-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
49. തൈമണിക്കുഞ്ഞുതെന്നല്‍-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
50. മൗനങ്ങളേ ചാഞ്ചാടുവാൻ-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
51. ആളൊരുങ്ങി അരങ്ങൊരുങ്ങി-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
52. പാലാഴിപ്പൂമങ്കേ-പ്രശ്നം ഗുരുതരം (1983)
53. കാളിന്ദീ തീരം തന്നില്‍-April 18
54. ആലിപ്പഴം പെറുക്കാൻ-മൈ ഡിയർ കുട്ടിച്ചാത്തൻ (1983)
55. മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും-മൈ ഡിയർ കുട്ടിച്ചാത്തൻ (1983)
56. ആന കൊടുത്താലും-ഒരു പൈങ്കിളിക്കഥ (1984)
57. ഇല്ലിയിളംകിളി ചില്ലിമുളം-കാണാമറയത്ത് (1984)
58. ഒരു മധുരക്കിനാവിന്‍-കാണാമറയത്ത് (1984)
59. കസ്തൂരിമാന്‍ കുരുന്നേ-കാണാമറയത്ത് (1984)
60. തൂമഞ്ഞിന്‍ തുള്ളി-അപ്പുണ്ണി (1984)
61. വാലിട്ടെഴുതിയ നീലകടക്കണ്ണില്‍-ഒന്നാണു നമ്മൾ (1984)
62. കല്‍ക്കണ്ടം ചുണ്ടില്‍-ഒന്നാണു നമ്മൾ (1984)
63. സ്വര്‍ഗ്ഗ വാതില്‍ തുറന്നു-മണിച്ചെപ്പു തുറന്നപ്പോൾ (1985)
64. കണ്ണാന്തളിയും കാട്ടു-അനുബന്ധം (1985)
65. ഊടും പാവും നെയ്യും-സമ്മേളനം (1985)
66. പെണ്ണിന്റെ ചെഞ്ചുണ്ടില്‍-ഗുരുജി ഒരു വാക്ക് (1985)
67. വെൺ പകൽ തിറയോ-ഗുരുജി ഒരു വാക്ക് (1985)
68. ആയിരം കണ്ണുമായ്കാത്തിരുന്നൂ-നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1985)
69. ആരാധന.. നിശാസംഗീത മേള-നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1985)
70. കിളിയേ കിളിയേ-നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1985)
71. ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ-ഗീതം (1986)
72. ആരോമൽ ഹംസമേ-ഗീതം (1986)
73. ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി-രേവതിക്കൊരു പാവക്കുട്ടി (1986)
74. വെള്ളാരം കുന്നുമ്മേലേ-രേവതിക്കൊരു പാവക്കുട്ടി (1986)
75. വീണേ നിന്നെ മീട്ടാന്‍-ഭാര്യ ഒരു മന്ത്രി (1986)
76. രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും-അടുക്കാനെന്തെളുപ്പം (1986)
77. ഓര്‍മ്മയിലൊരു ശിശിരം-ഗാന്ധിനഗർ 2nd സ്ട്രീറ് (1986)
78. തുടര്‍ക്കിനാക്കളില്‍-ഗാന്ധിനഗർ 2nd സ്ട്രീറ് (1986)
79. ഇന്നലെകൾ ഇതുവഴിയെ പോയി-വാർത്ത (1986)
80. ആരോ ആരോ ആരാരോ ആരോമല്‍-പൂവിന്നു പുതിയ പൂന്തെന്നൽ (1986)
81. പീലിയേഴും വീശി വാ-പൂവിന്നു പുതിയ പൂന്തെന്നൽ (1986)
82. പൂങ്കാറ്റിനോടും കിളികളോടും-പൂമുഖപ്പടിയിൽ നിന്നെയും കാത്ത് (1986)
83. കൊഞ്ചി, കരയല്ലേ, മിഴികള്‍-പൂമുഖപ്പടിയിൽ നിന്നെയും കാത്ത് (1986)
👌
Thanks
congrats 🙏🙏🙏
🙏🙏
420 ൽ പരം പടങ്ങളിൽ പാട്ടെഴുതിയ എക കവിയാണ് ബിച്ചു സർ
മലയാള സിനിമലോകം വേണ്ടവിധം അംഗീകരിക്കാതെ പോയ ഒരു മഹാപ്രതിഭ.. ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾക്ക് വരികളെഴുതിയതിനു ഗിന്നസ് റെക്കോർഡിന് അർഹനായിരുന്നു അദ്ദേഹം.. പക്ഷെ അതിനൊന്നും പോകാതെ ഒതുങ്ങി ജീവിച്ചയാൾ..
ഏതു കൊനുഷ്ട്ടുപിടിച്ച ട്യൂണിനും വരികളെഴുതാൻ ഇദ്ദേഹത്തോളം വൈധഗ്ദ്യം വേറെ ആർക്കുമില്ല..
'രാഗേന്ദു കിരണങ്ങൾ ' മുതൽ 'പടകാളി ചാണ്ടിച്ചെങ്കിരി' വരെ ഏതു ലെവലും പോകും.. അങ്ങയെ പോലെ മറ്റാരുമില്ല ബിച്ചു സർ 🙏🙏🙏
ബിച്ചു തിരുമല
A T ഉമ്മർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം super hit. ഒരു 'മയിൽപീലിയായ് ഞാൻ ജനിക്കുമെങ്കിൽ '👍
മിഴികൾ ഈറനണിഞ്ഞു പോയി.😢😢😢😢 മഹാ കവിക്ക് പ്രണാമം..,.മലയാളികൾ ഉള്ള കാലം വരെ മരിക്കാത്ത ഓർമ്മകളായി എന്നും കൂട്ടിനുണ്ടവും ഈ വരികൾ...❤
എന്റെ ഗുരുനാഥൻ, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഗാനരചയിതാവ്. ഞാൻ ഇടക്ക് ഇടക്ക് വിളിച്ചു സംസാരിക്കുമായിരുന്നു. കൊറോണ കഴിഞ്ഞു വീണ്ടും കാണാൻ വരണം എന്ന് പറഞ്ഞു അദ്ദേഹം, അപ്പോളേക്കും അദ്ദേഹം വിട പറഞ്ഞു. മുൻപ് ഞാൻ ചെന്നപ്പോൾ അദ്ദേഹത്തെ കുറിച്ച് ഞാൻ എഴുതിയ കവിത സമ്മാനിച്ചു. പകരം ഒരു പേനയും മംഗളപത്രവും സമ്മാനിച്ചു എനിക്ക്. എപ്പോൾ എഴുത്തിനെ കുറിച്ച് സംശയം ചോദിച്ചാലും അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു.. ഇപ്പോളും ഒരു കഥ, കവിത, നോവൽ ഞാൻ എഴുതാൻ തുടങ്ങുമ്പോൾ അദ്ദേഹത്തെ മനസ്സിൽ വിചാരിക്കും. ഒരു ജാടയും പരാതിയും ഇല്ലാത്ത മനുഷ്യൻ
മലയാളത്തിന് ഇനിയും കഴിവുള്ള ഗായകരും സംഗീത സംവിധായകരും ഉണ്ടാകും പക്ഷെ ബിച്ചു തിരുമലയും ശ്രീകുമാരൻ തമ്പിയും പോലുലുള്ള ഗാന രചയിതാക്കൾ ഉണ്ടാകുമോയെന്ന് സംശയമാണ്
ദാസേട്ടൻ ഉണ്ടാകുമോ
@@jagadeepjl3446 അത് അന്നും ഇല്ല ഇന്നും ഇല്ല ഇനി ഉണ്ടാവുകയുമില്ല
ബിച്ചു സാർ അവിടത്തെ സിംഹാസനം ഒരിക്കലും ആർക്കും നേടാൻ സാധിക്കില്ല .ജനമനസ്സുകളിൽ മലയാളികൾ ഉള്ള അത്ര കാലം വരെയും sir ജീവിക്കും ജീവനുള്ള പാട്ടുകൾ ആയി.
ഞാൻ ജനിക്കുന്നതിനു മുംബേ ഉള്ള ഗാനങ്ങൾ... ജനിചതിനു ശേഷവും ഞാൻ ഇഷ്ട്ടപെട്ടാ എല്ലാ ഗാനങളും എഴുതിയത് ഇദ്ദേഹവും ഗിരീഷ് പുത്തെഞ്ചേരി യുമാണ്....
ഞെട്ടിപ്പോയി ഞാൻ ഇവ സത്യം മനസ്സിലാക്കിയപ്പോൾ...
അപൂർവ പ്രതിഭകൾ ആണ് ഇവര രണ്ടാളും...
ഇന്ന് മലയാളത്തിന്റെ തീര നഷ്ട്ടം
നി മനസിലാക്കിയിട്ട വേണോ ഇവർ പ്രതിഭകൾ ആകാൻ ഒന്ന് പോടാ
ഏറ്റവും ബഹുമാനിക്കുന്ന ഗാന രചയിതാവിൽ പ്രഥമസ്ഥാനം ബിച്ചു സാറിന്ന് തന്നെ
ഹൃദയത്തോടെന്നും ചേർത്തു വയ്ക്കാൻ മധുരമനോഹര ഗാനങ്ങളാൽ മലയാളം ധന്യമാക്കിയ മഹാപ്രതിഭ അവാർഡുകൾക്കപ്പുറം ആസ്വാദകർക്കായ് ആന്മാർ പണം ചെയ്ത പ്രിയപ്പെട്ട ബിച്ചു തിരുമലയ്ക്ക് പ്രണാമം പാവാടയും മേലാട യും ഒറ്റക്കമ്പിനാഥവും എല്ലാക്കാലവും മാനവ സംഗീത വഴികളിൽ കൂടെ കൂടെ
തൊട്ടതെല്ലാം പൊന്നാക്കിയ മഹാകവിക്ക് പ്രണാമം ❤❤❤❤
മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഗാനങ്ങൾ നൽകിയ അങ്ങയുക്ക് ആദരാഞ്ജലികൾ
ഒരു കാലഘട്ടത്തിന്റെ ഓർമയും മാഞ്ഞു.... 😓പ്രണാമം 🙏
എല്ലാം ഓർമ്മകൾക്കുo അതിമനോഹരമായ അർത്ഥം നൽകിയ പ്രിയ രചയിതാവിന് ആദരാഞ്ജലികൾ...
പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലക്ക് ആയിരം പ്രണാമം🙏🙏🙏
ആദരാഞ്ജലികൾ..... വാക്കുകൾ മനസ്സിൽ ലേക്ക് ആഴത്തിൽ പതിപ്പിച്ച ഗാനങ്ങൾ ആക്കിയ കവിക്ക്...
84. ഉണ്ണികളേ ഒരു കഥപറയാം-ഉണ്ണികളേ ഒരു കഥപറയാം (1987)
85. വാഴപ്പൂങ്കിളികൾ ഒരുപിടിനാരു-ഉണ്ണികളേ ഒരു കഥപറയാം (1987)
86. പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു-ഉണ്ണികളേ ഒരു കഥപറയാം (1987)
87. സുരഭീയാമങ്ങളേ-ശ്രീധരന്റെ ഒന്നാം തിരുമുറിവു (1987)
88. കണ്ണാന്തുമ്പീ പോരാമോ-കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1987)
89. കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി-കാക്കോത്തി ക്കാവിലെ അപ്പൂപ്പൻതാടികൾ (1987)
90. നന്നങ്ങാടികൾ ഞങ്ങൾ-കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1987)
91. പൂവിനും പൂങ്കുരുന്നാം-Witness (1988)
92. തുമ്പമെല്ലാം പമ്പകടന്നു-Witness (1988)
93. മഞ്ഞിന്‍ ചിറകുള്ള വെള്ളരി-സ്വാഗതം (1989)
94. അക്കരെ നിന്നൊരു കൊട്ടാരം -സ്വാഗതം (1989)
95. അനന്തമാം അഗാധമാം സജീവസാഗരം-നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം (1989)
96. അവനവൻ കുരുക്കുന്ന-രാംജി റാവ് സ്പീകിംഗ് (1989)
97. കളിക്കളം ഇതു കളിക്കളം-രാംജി റാവ് സ്പീകിംഗ് (1989)
98. കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ-രാംജി റാവ് സ്പീകിംഗ് (1989)
99. ഒരായിരം കിനാക്കളാല്‍-രാംജി റാവ് സ്പീകിംഗ് (1989)
100. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ-ഏയ് ഓട്ടോ (1990)
101. ഉന്നം മറന്നു തെന്നിപ്പറന്ന-ഇൻ ഹരിഹർ നഗർ (1990)
102. ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ-ഇൻ ഹരിഹർ നഗർ (1990)
103. പൂക്കാലം വന്നു പൂക്കാലം-ഗോഡ്ഫാദർ (1991)
104. നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ-ഗോഡ്ഫാദർ (1991)
105. മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ-ഗോഡ്ഫാദർ (1991)
106. ശാരോണിൽ വിരിയും ശോശന്നപ്പൂവേ-കൂടിക്കാഴ്ച (1991)
107. പച്ചക്കറിക്കായത്തട്ടില്‍-കിലുക്കാംപെട്ടി (1991)
108. ആലാപനം തേടും തായ്‌മനം-എന്റെ സൂര്യപുത്രിക്ക് (1991)
109. രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ-എന്റെ സൂര്യപുത്രിക്ക് (1991)
110. ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍-മിമിക്സ് പരേഡ് (1991)
111. എങ്ങോ പൈങ്കിളി ഏതോ കാകളി-അതിരഥൻ (1991)
112. ആട്ടവും പാട്ടുമുള്ള നന്നാട്-ഇന്നത്തെ പ്രോഗ്രാം (1991)
113. കിലുകില്‍ പമ്പരം തിരിയും-കിലുക്കം (1991)
114. മീനവേനലിൽ ആ.ആ..-കിലുക്കം (1991)
115. ഊട്ടി പട്ടണം പൂട്ടി കെട്ടണം-കിലുക്കം (1991)
116. മനസ്സില്‍ നിന്നും മനസ്സിലേക്കൊരു-കടിഞ്ഞൂൽ കല്യാണം (1991)
117. പുലരി വിരിയും മുന്‍പേ-കടിഞ്ഞൂൽ കല്യാണം (1991)
118. ചെപ്പടിക്കാരനല്ല അല്ലല്ല ഇന്ദ്രജാലങ്ങളില്ല-മൈ ഡിയർ മുത്തച്ഛൻ (1992)
119. ഊരുവലം വരും വരും പടയുടെ-വിയറ്റ്‌നാം കോളനി (1992)
120. പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും-വിയറ്റ്‌നാം കോളനി (1992)
121. പാതിരാവായി നേരം-വിയറ്റ്‌നാം കോളനി (1992)
122. ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ-വിയറ്റ്‌നാം കോളനി (1992)
123. കൊഞ്ചും കുയിലേ അഴകഞ്ചും മയിലേ-ചെപ്പടി വിദ്യ (1993)
124. രാവു പാതി പോയ് മകനേ ഉറങ്ങൂ നീ-ചെപ്പടി വിദ്യ (1993)
125. എന്‍ പൂവേ പൊന്‍പൂവേ-പപ്പയുടെ സ്വന്തം അപ്പൂസ് (1992)
126. സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍-പപ്പയുടെ സ്വന്തം അപ്പൂസ് (1992)
127. മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങി-പപ്പയുടെ സ്വന്തം അപ്പൂസ് (1992)
128. കാക്കാ പൂച്ചാ കൊക്കരക്കോഴി വാ-പപ്പയുടെ സ്വന്തം അപ്പൂസ് (1992)
129. ഓലത്തുമ്പത്തിരുന്നൂയലാടും-പപ്പയുടെ സ്വന്തം അപ്പൂസ് (1992)
130. അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ-ഡാഡി (1992)
131. എട്ടപ്പം ചുടണം ചുട്ടപ്പം വരണം-ഡാഡി (1992)
👌
ദേവരാജൻ മാസ്റ്റർ ട്യൂൺ ചെയ്ത പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാനേരം എന്ന ഗാനം
1975 -ൽ ഇറങ്ങിയ "കാമം ക്രോധം മോഹം"എന്ന സിനിമയിൽ സുജാത മോഹൻ..അമ്പിളി യോടൊപ്പം 'രാജാധി രാജന്റെ വളർത്തു പക്ഷി 'എന്ന ഗാനം പാടിട്ടുണ്ട്...ബിച്ചു സാർ...
പ്രണാമം 🌹🌹🌹🌹
പ്രണാമം ! 🙏🙏🙏
കിന്നരൻ മാരെല്ലാം യാത്ര യാവുകയാണ്. മലയാള പാട്ടിന്റെ അപചയം
ജംഗിൾ ബുക്കിന് മുൻപേ ചിൽഡ്രൻസ് സോങ്ങ്, കാസറ്റിൽ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. സംഗീതം ആലപ്പി രംഗനാഥും
132. അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും-നക്ഷത്രക്കൂടാരം (1992)
133. കുനു കുനെ ചെറു കുറുനിര-യോദ്ധാ (1992)
134. പടകാളി ചണ്ടി ചങ്കരി-യോദ്ധാ (1992)
135. മാമ്പൂവേ മഞ്ഞുതിരുന്നോ-യോദ്ധാ (1992)
136. മകളെ പാതി മലരേ ...-ചമ്പക്കുളം തച്ചൻ (1992)
137. ചെല്ലം ചെല്ലം സിന്ദൂരം-ചമ്പക്കുളം തച്ചൻ (1992) 138. ഒളിക്കുന്നുവോ മിഴി-ചമ്പക്കുളം തച്ചൻ (1992)
139. മഞ്ഞുകൂട്ടികള്‍ തെന്നലാട്ടികള്‍-വെൽകം ടു കൊടൈക്കനാൽ (1992)
140. സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ-വെൽകം ടു കൊടൈക്കനാൽ (1992)
141. ചാച്ചിക്കോ ചാച്ചിക്കോ-കളിപ്പാട്ടം (1992)
142. കളിപ്പാട്ടമായ് കണ്‍മണീ-കളിപ്പാട്ടം (1992)
143. അക്കുത്തിക്കുത്താന-മണിച്ചിത്രത്താഴ് (1993)
144. പഴംതമിഴ് പാട്ടിഴയും-മണിച്ചിത്രത്താഴ് (1993)
145. ഒരുമുറൈ വന്തു-മണിച്ചിത്രത്താഴ് (1993)
146. താഴ്വാരം മണ്‍പൂവേ-ജാക്ക്പോട് (1993)
147. കാബൂളിവാലാ നാടോടി-കാബൂളിവാല (1995)
148. പാല്‍നിലാവിനും ഒരു-കാബൂളിവാല (1995)
149. തെന്നല്‍ വന്നതും-കാബൂളിവാല (1995)
150. പിറന്നോരി മണ്ണും മാറു-കാബൂളിവാല (1995)
151. പുത്തന്‍ പുതുക്കാലം-കാബൂളിവാല (1995)
152. പനിനീരുമായ് പുഴകള്‍ നീന്തി-വിഷ്ണു (1994)
153. നിഴലായ് ഓര്‍മ്മകള്‍ ഒഴുകി-വിഷ്ണു (1994)
154. സ്വരജതി പാടും പൈങ്കിളീ-വാരഫലം (1994)
155. മാനസം തുഷാരം തൂവിടും-ദി സിറ്റി (1994)
156. പവിഴവുമായ് വരും-ഗമനം (1994)
157. സിന്ദൂരപ്പൂമനസ്സില്‍-ഗമനം (1994)
158. ആറ്റിറമ്പിലാല്‍മരത്തില്‍-മാന്നാർ മത്തായി സ്പീക്കിങ് (1995)
159. പാല്‍സരണികളില്‍-മാന്നാർ മത്തായി സ്പീക്കിങ് (1995)
160. ഓളക്കൈയില്‍ നീരാട-മാന്നാർ മത്തായി സ്പീക്കിങ് (1995)
161. മച്ചാനേ വാ എന്‍ മച്ചാനേ വാ-മാന്നാർ മത്തായി സ്പീക്കിങ് (1995)
162. നാടോടിത്തെയ്യവും-സുന്ദരക്കില്ലാടി (1998)
163. ശംഖും വെഞ്ചാമരവും-പട്ടാഭിഷേകം (1999)
164. മിഴിയറിയാതെ വന്നു നീ-നിറം (1999)
165. പ്രായം നമ്മിൽ മോഹം നൽകി-നിറം (1999)
ആൽബം ഗാനങ്ങൾ
166. മാമാങ്കം പലകുറി-(വസന്തഗീതങ്ങൾ 1984)
167. എൻ മനോഫലകങ്ങളിൽ (1982)
168. പുൽക്കുടിലിൽ കൽത്തൊട്ടിയിൽ (1982)
169. കൊടിയ വേനൽക്കാലം (1983)
170. ഒതുക്കു കല്ലിന്നരികിൽ (1985)
171. ശരത് പൂർണ്ണിമാ യാമിനിയിൽ (1985)
172. ശങ്കരധ്യാന പ്രകാരം ജപിച്ചു (1985)
173. വിഷ്ണുമായയിൽ പിറന്ന (1976)
174. കാലം കാർത്തിക മസമൊന്നാം ദിനം
175. ശങ്കര നന്ദന ശബരിഗിരീശാ (1976)
പ്രിയ ഗാനങ്ങൾക്ക് നന്ദി 🙏
ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളെ.. 🎶🙏
ആദരാഞ്ജലികൾ 🙏😭
ബിച്ചു സർ. പാട്ട് ഉള്ള കാലം അത്രയും മലയാളിയുടെ മനസ്സിൽ കുടിയിരിക്കും
Great tribute, thanks manorama.
Greatest poetry man,I saw last 10 years back memories,
ഗാന രചനകളുടെ മഹാ പ്രപഞ്ചം
Lots of respect and love…thank you for all your contributions… Rest In Peace ☮️
Ipol chackayanu thengayanu ennu paranjittu enthu karayam.. Oru nalla stage showil adhehathe adarichittundo malayalikal.. Great writer 🌹🌹Pranamam
Universal star..Priya kuttikalude Bichu sirne...
Bichu sir, Bichu Sir, BICHU SAARR😢❤❤😢❤❤❤❤....
What a great genius. RIP
ശോകമൂകമായ് വഴിമാറി യാത്രയായ് ഇനിയുമില്ല...... 🙏🙏🙏🙏💐💐💐
What a great 👍 man 👨 unmatched man 👨 beautifully designed every lyrics ☔️☔️☔️☔️👍👍👍 wonderful man 💐💐💐
എന്റെ fevorit ബിച്ചു
ബിജ സർ പൊലെ ഒരു മഹാകവി ഇല്ല🙏🙏🙏🙏🙏🙏🙏🙏🙏
Aone nostalgic song,ever green song
അടുത്ത് പരിചയ പെടുവാൻ ഉള്ള ഭാഗ്യം ഉണ്ടായി
അവതരണം സൂപ്പർ
Mahakavikk pranamam 🙏🙏🙏
Manorma and media one are the only ones to remember Bichu's contributions consistently, even before his passing.
ഗ്രേറ്റ് ഗ്രേറ്റ്..... വാക്കുകൾ വരികൾ... നമിക്കുന്നു അങ്ങയെ
You will never die in our hearts 🙏 love you Kave
ചേച്ചിയെ കുറിച്ച് ഞാൻ ബിച്ചു സാറിനോട് പറഞ്ഞിരുന്നു. ചേച്ചി പറഞ്ഞപോലെ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ
Great program, great Bichu
പ്രണാമം നീല ജലാശയത്തിൽ ഹംസങ്ങൾ നീരാടും i
🙏🏼🙏🏼🙏🏼പ്രണാമം
Prenamam🙏🙏🙏🙏😪😪😪🌹🌷🌷🌷🙏🙏anthu nalla pattual😪😪😪
ഇദ്ദേഹത്തിനൊക്കെ വേണ്ടത്ര അംഗീകാരം ലഭിച്ചൊ?
A t ummer buchu thirumala
Amazing songs 💕
അനന്തകോടി പ്രണാമം സർ
Heart touching tribute. Highly emotional😪
Hats off to the legend...he lives through the music he created.
🙏🙏🙏 ആദരാജ്ഞലികൾ 🙏🙏🙏
ഒരായിരം.പ്രനാമം
ഒരായിരം പ്രണാമം
So blessed & Gifted..Rip!!!
പ്രതിഭകളായിട്ടുള്ളവരെല്ലാം നമ്മെ വിട്ടു പോവുകയാണ്..😔😔😔
Pranamam..
പ്രണാമം sir 🌹
സൂപ്പർ
Pranaamam sir
പ്രണാമം.. 🙏🏼🙏🏼🙏🏼
ബിച്ചു സർ 🥲😘
A person with Great talent
🌹ആദരാഞ്ജലിക🌹
വാകപ്പൂ മരം ചൂടും... 😔😔😔
ശരിയ്ക്കും പ്രതിഭ🙏🌹
ആദരാഞ്ജലികൾ
Legend...🙏
True legend , humble human..Rip Sir🙏🙏
അറിവിന്റെ നിറകുടം ❤❤
പ്രണാമം പ്രിയ കവിയെ... 🌹🌹🌹
Raveendran Maashine pole etheduthaalum super thanne❤️❤️❤️❤️
Legend 🙏🙏🙏🙏
അതുല്യം
2:14 ചെറിയ ഒരു തിരുത്ത് ഉണ്ട് നെല്ല് എന്ന സിനിമയുടെ നിർമ്മാതാവിൻ്റെ പേര് np അലി എന്നാണ്..
Rip true legend
പ്രണാമം സർ 🙏🙏🙏
പ്രണാമം
Thirumalakaaraya njangalude abhimanam 🙏🙏🙏
ഗ്രേറ്റ്.... 🌹🌹🌹🌹🌹🌹
🙏🙏🙏 Aadharanjalikal 🙏🙏
സൂപ്പറ്
Pranamam 🌹🙏
Bichu shyam to legend ❤❤
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ....
Prayers
മഹാപ്രതിഭക്ക് പ്രണാമം 🙏🙏🙏
Legend.
Pranamam
🙏❤പ്രണാമം ❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
ബിച്ചു സാർ 👍🏼👍🏼🌹🌹
Rip . 🙏🙏🙏🙏