ഗംഗയെ നകുലൻ മനസ്സിലാക്കിയിരുന്നെങ്കിൽ.. | Deep Analysis With Writer Madhu Muttam | Manichitrathazhu

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 131

  • @BehindwoodsIce
    @BehindwoodsIce  2 года назад +8

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @arise4880
    @arise4880 2 года назад +121

    ഒരു തരത്തിലും പിടി തന്നില്ല... 😄😄 വേറെ ലെവൽ 😊

    • @bs-yg4fx
      @bs-yg4fx 2 года назад +8

      അതെ വേറെ ലെവൽ ഇപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടിട്ട് വന്നത്

    • @rakeshram3448
      @rakeshram3448 Год назад +3

      Yes😃😃😃😃😃

    • @henasunil2165
      @henasunil2165 Год назад +4

      ഞാനും കണ്ടിട്ട് വന്നത് ഇന്ന്

    • @Sarathsivan1234
      @Sarathsivan1234 3 месяца назад

      ​@@bs-yg4fx ഞാനും.. 👍

    • @arunraj6009
      @arunraj6009 3 месяца назад

      പിടി കൊടുക്കാൻ പാടില്ല.. art must explain itself

  • @soumyav.s7792
    @soumyav.s7792 Год назад +48

    ഒരുപാട് നന്ദി... മണിച്ചിത്രതാഴ് എന്ന സ്ക്രിപ്റ്റിന് ❤️🥰

  • @arise4880
    @arise4880 2 года назад +51

    ചോദ്യ കർത്താവിന്റെ ചോദ്യങ്ങൾ വളരെ കംപ്ലിക്കേറ്റഡ് ആണെങ്കിലും ഉത്തരങ്ങൾ വളരെ ലളിതം 😄😄

  • @vinuvinod5122
    @vinuvinod5122 3 месяца назад +22

    റീ റിലീസ് എന്നതുകൊണ്ടുള്ള നേട്ടം എന്താണെന്നുവച്ചാൽ ഇതാണ്. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ അഭിമുഖങ്ങൾ ഇന്ന് കാണാൻ പറ്റുന്നു എന്നതാണ് 👍🏻

  • @bs-yg4fx
    @bs-yg4fx 2 года назад +28

    ഋഷി തുല്യനായ ഒരു എഴുത്തുകാരൻ അദ്ദേഹത്തെ ഇന്ന് കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ഒരു വഴിത്തിരിവ് എന്ന് ഞാൻ വിശ്വസിക്കുന്നു
    "വാക്കുകൾ വെറും വാക്കുകളല്ല അതിനെ അടുത്തറിയുക അവിടെ എഴുത്തുകാരൻ ജനിക്കുന്നു"

  • @unnimavelikara
    @unnimavelikara 2 года назад +68

    നമ്മുടെ മാവേലിക്കര .. .. ശരിക്കും മധു സാറിനെ കാണാൻ വീട്ടിൽ പോയാൽ , പഴംതമിഴ് പാട്ടിഴയും എന്ന പാട്ടിലെ വരികൾ പോലെ തന്നെ തോന്നും. തണുപ്പും, ഏകാന്തതയും .. പിന്നെ ഒരു വീടും.

    • @girijaharikumar8036
      @girijaharikumar8036 2 года назад +9

      മധു സാറിനെ കാണാൻ ഞങ്ങൾ(മോഹൻസർ.. ഞാൻ, husband ഹരി. Friend അനിൽ ).. പ്ലാൻ ഇട്ടിരുന്നു... ആ സമയം പോകാൻ പറ്റിയില്ല..മോഹൻ and പ്രദീപ്‌ എന്ന tuition സെന്ററിൽ ഞങ്ങൾ പഠിക്കുമ്പോൾ മധു സാർ അവിടെ പഠിപ്പിച്ചിരുന്നു.... മോഹൻസർ മരിച്ചു പോയി.. പിന്നെ സാർ ഇല്ലാതെ പോകാൻ സങ്കടം.. ഈ ഇന്റർവ്യൂ കണ്ടപ്പോൾ.. സന്തോഷവും.. ഒപ്പം നഷ്ടപ്പെട്ട സാറിന്റെ ഓർമകളി ൽ സങ്കടവും.... 🙏

    • @Rahulthakku
      @Rahulthakku 3 месяца назад

      മാവേലിക്കരയിൽ എവിടെയാണ്... ഇപ്പോഴും അദ്ദേഹം അവിടെ തന്നെ ആണോ താമസം

    • @jeseefcm
      @jeseefcm 2 месяца назад

      ഇത്ര വിനയത്തോടെ ഇതിന്റെ വിജയത്തെ സ്വയം അവകാശപ്പേടാത്ത ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വം

    • @Kw2024-p5x
      @Kw2024-p5x 2 месяца назад

      ​@@Rahulthakkuമുട്ടം ആണ്. നങ്ങ്യാർകുളങ്ങര മാവേലിക്കര റൂട്ടിൽ. നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്ന് ഒരു 4-5 km ഉണ്ടാവും.

  • @teenasaji5746
    @teenasaji5746 Год назад +15

    Interview എടുക്കുന്നത് മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ഇത് full കണ്ടിരിക്കുവാൻ കഴിയിലായിരുന്നു... താരതമെന്യ ഭേദം..

  • @dhanyadas1126
    @dhanyadas1126 2 года назад +22

    Ishttapetta vyakthiyude interview kanan vannappo Anchorine kandappo athilere santhosham othiri santhosham🙏💕❤💘madhu sir and Rajaneesh ettan💕

  • @Yogi_Ram
    @Yogi_Ram 2 года назад +18

    19.29.. മധു സാർ പറഞ്ഞത് 💯%സത്യം🙏🥰

  • @kizman2580
    @kizman2580 2 года назад +11

    Rajaneeshante "buji" style anaavasya naadakeeya chodyangal chumma cheelupoley marupadi paranja machu sir kidu🤟👌👍

  • @jishnuskrishnan1152
    @jishnuskrishnan1152 10 месяцев назад +11

    ”നകൂലന് വിഷം കൊടുക്കുക എന്ന നാടകം കളിച്ചത് സണ്ണി തന്നെയാണെന്ന് മനസ്സിലയത് ഇപ്പൊഴണ്, അതിലൂടെ ഗംഗയുടെ ഉപബോധ മനസ്സിലെ രൊഗിയെ പുറത്ത് കൊണ്ട് വന്ന് ലോക്ക് ചെയ്യുക എന്നാ തയിരുന്നു, ഇതിന് വെണ്ടി തന്നെയാണ് നാഗവല്ലിയെ പ്രകോപ്പിച്ച് ഒരു ഡെയിറ്റ് വരെ ഫിക്സ് ചെയ്യ്തത്( ദൂർഗ്ഗഷ്ടമി)🙂🙂🙂🙂

  • @ganithamantra1059
    @ganithamantra1059 2 года назад +27

    Thank you so much behindwoods ice team to giving us such a wonderful persons interview....
    Thank you Madhu muttam sir for Manichithrathazhu

  • @divyaachu2805
    @divyaachu2805 2 года назад +14

    Thanks behind woods for bringing Madhumuttam sir

  • @RadhakrishnanS-p5e
    @RadhakrishnanS-p5e 9 месяцев назад +3

    Dynamic Script Sir
    Lot Of Thanks
    Cinema Lovers Hearty Recived
    The Fantastic Picture Manichitrathaz
    Warm Regards Radhakrishnan - S( pallipad) Haripad
    Sabarmati Gujarat

  • @Kprasad9938
    @Kprasad9938 Год назад +18

    ഒരു അവകാശവും ഏറ്റെടുക്കാൻ മനസ്സില്ലാത്ത മനുഷ്യൻ

  • @TheIndianSpectator
    @TheIndianSpectator 2 года назад +24

    രജനീശന്റെ "ഗംഗ" എന്ന വാക്കിന്റെ ഉച്ചാരണം 👌🏼👌🏼

  • @solucky254
    @solucky254 Год назад +12

    ഫാസിൽ സാർ കണ്ടുപിടിച്ചു കൊണ്ട് വന്നു തന്ന മധു മുട്ടം

  • @NeildharGopal
    @NeildharGopal 3 месяца назад +9

    ഒന്നിന്റെയും അവകാശം ഏറ്റെടുക്കാൻ തയാറാകാത്ത മനുഷ്യൻ! ആ വിജയങ്ങളുടെ ഹേതു ആ ആള് തന്നെ ആണെന്ന് വരുകിലും.
    ഋഷി!!!!
    നമസ്തേ

  • @agneeshbose5753
    @agneeshbose5753 Месяц назад +1

    ചോദ്യകർത്താവ് പല ചോദ്യങ്ങളിലൂടെയും അറിഞ്ഞതും അറിയാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ചൂഴ്ന്നെടുക്കാൻ ശ്രമിച്ചെങ്കിലും തന്റെ നിലപാടുകളോട് ചേർന്നു നിന്നുകൊണ്ട് സരസമായി കൈകാര്യം ചെയ്യുന്നതായി ആണ് കാണുന്നത്. അറിയാപ്പുറങ്ങൾ തേടി വരുന്ന പ്രേക്ഷകർ ഒരല്പം നിരാശപ്പെടുമെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ മധു മുട്ടത്തിനെക്കുറിച്ച് ഒരു ധാരണ തീർച്ചയായും ലഭിക്കുന്നതാണ്.

  • @juwelbabyuk8806
    @juwelbabyuk8806 7 месяцев назад +3

    അഹരി കമ്പോസ് ചെയ്യാൻ പാടില്ല ശപിക്കപ്പെട്ട രാഗം ആണ് മു🎉ടിഞ്ഞു പോകും

  • @melviews
    @melviews 3 месяца назад +20

    ഒരു പാട് നന്നായി . എല്ലാരും ഫാസിലിനെ മാത്രം ഇന്റഡർവ്യൂ ചെയ്തു ഇങ്ങനെ ഒരു എഴുത്തുകാരൻ ഈ സിനിമയ്ക്കു പിന്നിൽ ഉണ്ട് എന്ന കാര്യം വരെ പലരും മറന്നുപോയി. ഇങ്ങേരെ പ്രൊമോട്ട് ചെയ്യാൻ ഫാസിൽ പോലും ഇന്റർവ്യൂകളിൽ ശ്രമിച്ചിട്ടില്ല. പൂർണ്ണമായും സ്വന്തം സിനിമ പോലെയാണ് ഫാസിൽ പറയാറ് . കഥ തിരക്കഥ ,സംഭാഷണം എഴുതിയ ആൾക്ക് സിനിമയിൽ വലിയ പങ്കില്ലേ ?.

    • @busownerbabu6828
      @busownerbabu6828 3 месяца назад +2

      ഫഹദിനെയും ഫാസിൽ ഒറ്റയ്ക്ക് ഉണ്ടാക്കിയതാവും. അമ്മയ്ക്ക് റോൾ ഇല്ല😂

    • @raghukesavan-e1s
      @raghukesavan-e1s Месяц назад

      Fazil was really taking all the credits himself!

  • @descarteshardack
    @descarteshardack 3 месяца назад +2

    Nothing is more than creator..
    Make this video reach to huge crowd and lets applaud the man and the worldclass craft.
    one and only -
    Manichitratazhu written by Madhu Muttom ❤🎶❤

    • @neemlif5197
      @neemlif5197 3 месяца назад

      Ithe kadha pala bhashayil indu. Manichithrathazhu create cheitha aalu 100% koduthu. Director and assistant directors 100% abhinayichavar location male up song lyrics background every thing ellarurudem effort aanu. Its a team work. Team leader requires appreciation

  • @sgdays9019
    @sgdays9019 2 года назад +3

    മനോഹരം.... മറ്റൊന്നും പറയാൻ ഇല്ല...

  • @prajithbalakrishnan4004
    @prajithbalakrishnan4004 2 года назад +3

    അഭിനന്ദനങ്ങൾ Behindwoods 👏🏻

  • @rejivarghese8609
    @rejivarghese8609 Год назад +1

    Beautiful interview. I feel it was a tougher interview. Even to listen their talk in pure beautiful Malayalam was mesmerising. Feel sad I can’t talk the Malayalam in such a way.

  • @DrMGLazarus
    @DrMGLazarus 3 месяца назад +2

    What an interview! Really wonderful!!

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 месяца назад +2

    വലിയ ഒരു സംഭവത്തിന് തുടക്കമിട്ട വ്യക്തി....ആരും അധികം അറിയാതെ പോയി...

  • @satheeshantp7160
    @satheeshantp7160 2 месяца назад +1

    ഭാർഗവിനിലയത്തിലെ വാസന്തപഞ്ചമിനാളിൽ എന്ന ഗാനവും അതിന്റെ ഗാനചിത്രീകരണവും ശ്രദ്ധിക്കുക????

  • @UselessmalluEngineer
    @UselessmalluEngineer Год назад +7

    Cinimayekkal mystery an writer😜😜😜✌️

  • @anugrahohmz512
    @anugrahohmz512 2 года назад +5

    വേറെ ലെവൽ 😍

  • @sajnashahid1466
    @sajnashahid1466 2 года назад +10

    Sir veendum ezhuthanam pls sirnte kadhakalpolathe kadhakal ipozhilla pls ezhuthanam

  • @vaidehi4077
    @vaidehi4077 2 года назад +4

    Madhu muttam sir 🙏🙏🙏

  • @sowarecollegeofcomputerska4526
    @sowarecollegeofcomputerska4526 3 месяца назад +1

    സാറ് പണ്ടും അങ്ങനാ ഒരു പച്ച മനുഷ്യൻ, ദൈവം ചില കൈയ്യൊപ്പുകൾ വെക്കും അത് കാലാതീതവും ആയിരിക്കും, 31 വർഷത്തിനിപ്പുറവം മാഷ് പഴയ മാഷ് തന്നെ.....

  • @raj66729
    @raj66729 2 месяца назад +1

    എന്തൊരു മനുഷ്യന 💞💞💞💞

  • @vishnuvijay5920
    @vishnuvijay5920 2 года назад +2

    a common simple great man salute u Sir

  • @anganavijayan4558
    @anganavijayan4558 2 года назад +4

    Rajaneesh sir nte katta fan aaanu njan...

  • @SamuelKunnumpurath
    @SamuelKunnumpurath 3 месяца назад

    A marvellous story ,sir….Congratulations

  • @anoopelamana7991
    @anoopelamana7991 10 месяцев назад +4

    ഇതിപ്പോ താക്കോൽ എവിടയ വച്ചേ... അവിടെ തന്നെ ഇരിക്കട്ടെ

  • @ramm7437
    @ramm7437 Год назад +4

    He skiping all questions wisely...... pakshe really want to know the answers..
    How?? Why?? Meanings??

  • @georgeking315
    @georgeking315 2 года назад +12

    2:11 Thank me later

  • @sreeraj4352
    @sreeraj4352 2 года назад +2

    Great റൈറ്റർ

  • @Vipedia
    @Vipedia 2 месяца назад

    Vijana veedhi by Aswathy Thirunaal

  • @adikeys
    @adikeys 2 года назад +2

    Genius🙏

  • @rukeenthomas
    @rukeenthomas 3 месяца назад

    Beautiful interview!

  • @rajthkk1553
    @rajthkk1553 2 месяца назад +2

    എം.എൻ.വിജയൻ സാറിനെ ഫീൽ ചെയ്തവർ ഉണ്ടോ ?

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 2 года назад +6

    Why he have to answer about interpretations of others!!!? Wished to hear more about his background setting while sculpting the story. But with sweet patience the amazing writer answered everything. But at times it annoying, Rajaneesh! It’s so much of psychological kind of questions.

  • @0007anoop
    @0007anoop 4 месяца назад

    എന്തൊരു മനുഷ്യൻ ❤🙏🏻

  • @Amrithaammu-pz6yy
    @Amrithaammu-pz6yy 2 месяца назад

    Postmortum നടത്തി എന്തോ കണ്ട് പിടിച്ചെന്ന ഭാവത്തിൽ ചോദിച്ച ചോദ്യങ്ങളെ അർഹിക്കുന്ന അവഗണനയോടെ തിരിച്ച് reply കൊടുത്തത് പൊളിച്ചു😂😂😂

  • @malayalamwriter
    @malayalamwriter 2 года назад +54

    നാഗവല്ലിയുടെ കഥ
    തഞ്ചാവൂരിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ രണ്ടാമത്തെ പെൺകുട്ടിയായ നാഗവല്ലിയെ നൃത്തം പഠിപ്പിച്ച മാതാപിതാക്കൾ ദാരിദ്ര്യം നിമിത്തം അവളെ ശങ്കരൻ തമ്പി എന്ന മലയാളിക്ക് വിൽക്കുന്നു. തന്റെ കൂത്തമ്പലത്തിൽ നൃത്തം ചെയ്യാനും, തമ്പുരാക്കന്മാരെ ആകർഷിക്കാനും ഒരാളെ നോക്കി നടന്നിരുന്ന അയാൾ അവളെ മാടമ്പള്ളിയിൽ എത്തിക്കുന്നു.
    മിക്ക ദിവസങ്ങളിലും നൃത്തം ഉണ്ടായിരുന്ന അവിടെ കാഴ്ചക്കാരായി പ്രമാണിമാരും, തമ്പുരാക്കന്മാരും ധാരാളമുണ്ടായിരുന്നു. നൃത്തം കഴിയുന്നതോടെ ചിലർ നാഗവല്ലിയെ പ്രാപിക്കും. അവരിലൂടെയെല്ലാം തമ്പി തന്റെ കച്ചവടം വികസിപ്പിച്ചെടുത്തു. ചിലർക്ക് നാഗവല്ലിയോട് പ്രണയം തോന്നി. അവൾ ആരുടെയെങ്കിലും കൂടെ ഓടിപ്പോവുമോയെന്ന് ഭയന്ന തമ്പി, എല്ലാ ദിവസവും രാത്രി തെക്കിനിയിലെ മുറിയിൽ അവളെ നഗ്നയാക്കി പൂട്ടിയിട്ടു.
    അവളോട് അനുരാഗം തോന്നിയവരിൽ രാജകുടുംബാംഗമായ ബലഭദ്രൻ കൂടിയുണ്ടായിരുന്നു. അയാൾ തമ്പിയുടെ വീട്ടിൽ താമസിച്ച് നാഗവല്ലിയുടെ എണ്ണച്ചായചിത്രം തയ്യാറാക്കുന്നു. തന്റെ പ്രണയം അറിയിക്കുന്നുവെങ്കിലും ഭാര്യയും, കുട്ടികളുമുള്ള അയാളെ നാഗവല്ലി അകറ്റി നിർത്തുന്നു. അയാൾക്കവളിൽ പകയുണ്ടാകുന്നു.
    ഉത്സവം അടുത്തു. അമ്പലത്തിൽ എന്നും കലാപരിപാടികൾ. കലാകാരന്മാർ തമ്പിയുടെ വീടിനടുത്ത് താമസമാക്കി. ഒപ്പം രാമനാഥനെന്ന നർത്തകനും. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അവർ ഇരുവരും പ്രണയത്തിലാവുന്നു.
    നൃത്തപരിശീലന വേളകളിലും, രാത്രിയിൽ തെക്കിനിയിൽ വച്ചും അവർ കാണുന്നു. ഇതിനിടയിൽ തമ്പിയുടെ ഭാര്യയായ സുധാമണിക്കും രാമനാഥനോട് പ്രണയം തോന്നിയിരുന്നു. എന്നാൽ രാമനാഥൻ അവരെ തഴയുന്നു. നാഗവല്ലിയുമായി താൻ പ്രണയത്തിലാണെന്ന കാര്യമയാൾ പറയുന്നു. അവർ ഇക്കാര്യം തമ്പിയെ അറിയിക്കുന്നു. ഇതോടെ തമ്പി അവളുടെ നൃത്തപരിശീലനത്തിന് വിരാമമിടുന്നു.
    തമ്പിയുടെ കൈകളിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായം രാമനാഥൻ പറഞ്ഞു കൊടുക്കുന്നു. ഉത്സവത്തിന്റെ അവസാന ദിവസം രാജാവ് ക്ഷേത്രത്തിൽ വരും. കലാസ്വാദകനായ അദ്ദേഹത്തോട് അവളുടെ കഥ പറയാം. അങ്ങനെ നാഗവല്ലിയെ രാജസദസ്സിലെത്തിക്കാം. രാജാവിനെതിരായി തമ്പിക്കൊന്നും ചെയ്യാൻ സാധിക്കില്ല. താൻ പിന്നീട് അവിടെ എത്തിക്കോളാം.
    തന്റെ സുഹൃത്തായ ബലഭദ്രനോട് രാമനാഥൻ ഇക്കാര്യം പറയുന്നു. രാജാവിനോട് അവളുടെ കഥ പറയണമെന്ന് അപേക്ഷിക്കുന്നു. നാഗവല്ലിക്കെതിരെ പ്രതികാരത്തിനൊരുങ്ങി നിൽക്കുന്ന ബലഭദ്രൻ തമ്പിയെ ഈ വിവരമറിയുന്നു.
    ഉത്സവത്തിന്റെ അവസാന ദിനം തമ്പി തന്റെ ഇരുമ്പുവടിയുപയോഗിച്ച്, നാഗവല്ലിയുടെ വലതുകാൽ തല്ലിയൊടിക്കുന്നു. നാഗവല്ലിയെ കാണാത്തതിനാൽ രാമനാഥൻ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് തെക്കിനിയിൽ കടക്കുന്നു.
    ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്ന നാഗവല്ലിയെ രക്ഷിക്കാൻ ഒരു വഴിയുമില്ലാതെ വിഷമിക്കുന്ന രാമനാഥനോട് തന്നെ വെട്ടിക്കൊല്ലാൻ നാഗവല്ലി ആവശ്യപ്പെടുന്നു. ഈ കാലുകളുപയോഗിച്ച് ഇനിയൊരിക്കലും തനിക്ക് നൃത്തം ചെയ്യാനാവില്ല. ഒരു വേശ്യയായി തന്നെ വിൽക്കുകയാണ് തമ്പിയുടെ ഉദ്ദേശ്യം. അത്തരമൊരു ജീവിതം തനിക്കു വേണ്ട. തന്റെ കൈയ്യിലെ വാളു കൊണ്ട് രാമനാഥൻ അവളെ വെട്ടിക്കൊല്ലുന്നു.
    പിറ്റേന്ന് രാവിലെ തൊട്ട് നാഗവല്ലിയെ തമ്പി വെട്ടിക്കൊന്നുവെന്ന വാർത്ത നാട്ടിലാകെ പരക്കാൻ തുടങ്ങി. താനല്ല അവളെ നിഗ്രഹിച്ചതെന്ന് പറഞ്ഞിട്ട് അയാളുടെ ഭാര്യ സുധാമണി പോലും വിശ്വസിച്ചില്ല. താൻ കൂടി കാരണമാണ് അവൾ കൊല്ലപ്പെട്ടതെന്ന കുറ്റബോധം നിമിത്തം എട്ടാം ദിവസം ദുർഗ്ഗാഷ്ടമിക്ക് സുധാമണിക്ക് ചിത്തഭ്രമം പിടിപെടുകയും അവർ നാഗവല്ലിയായിത്തീരുകയും ചെയ്തു. ശങ്കരൻ തമ്പിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അവരെ മന്ത്രവാദക്രിയകൾക്ക് വിധേയയാക്കുന്നു. നിരവധി പീഢകളേറ്റ് അവർ മരിക്കുന്നു. ആ സമയം അവർ ഗർഭിണിയായിരുന്നുവെന്ന് കൂടിയറിയുന്ന ശങ്കരൻ തമ്പി കടുത്ത മനോവിഷമത്തിലാവുകയും, ഏറെ നാളുകൾക്കു ശേഷം വിഷം കുടിച്ച് സ്വയം ജീവനെടുക്കുകയും ചെയ്യുന്നു.
    ആളുകൾ രാത്രി മാടമ്പള്ളി വഴി പോവാൻ പോലും ഭയന്നു തുടങ്ങി. ആലപ്പാറ പോറ്റിമാർ നാഗവല്ലിയെ തെക്കിനിയിൽ ആവാഹിച്ചടച്ചു. മാടമ്പള്ളിക്കാർ എല്ലാക്കൊല്ലവും ദുർഗ്ഗാഷ്ടമി ദിവസത്തെ പൂജകൾ തുടർന്നു പോന്നു.
    ഒരു ധനികന്റെ വേഷത്തിൽ നാഗവല്ലിയുടെ വീട്ടിലെത്തുന്ന രാമനാഥൻ അവളുടെ അനിയത്തി അമുദവല്ലിയെ വിലയ്ക്കു വാങ്ങിച്ച് തന്റെ നൃത്തശാലയിലെത്തിക്കുന്നു. രാമനാഥൻ തന്റെയും, നാഗവല്ലിയുടെയും പ്രണയകഥ അവളെ കേൾപ്പിക്കുന്നു. കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളുടെ കരങ്ങൾ രാമനാഥന്റേതുമായി ഇഴുകിച്ചേർന്നിരുന്നു.

    • @shahlavaliyapeediyekkal9143
      @shahlavaliyapeediyekkal9143 2 года назад +3

      Ith real story aaano. Njn veroru video kandirunnu athil inganeyalla parayunnath

    • @malayalamwriter
      @malayalamwriter 2 года назад +23

      @@shahlavaliyapeediyekkal9143 ഇത് സാങ്കല്പിക കഥ മാത്രമാണ്. ഞാൻ തന്നെ എഴുതിയ കഥയാണ്.

    • @josujohn376
      @josujohn376 2 года назад +9

      mone ni kollalo.... 👏👏👏👏👏👏

    • @malayalamwriter
      @malayalamwriter 2 года назад

      @@josujohn376 😊

    • @hari_nrd
      @hari_nrd 2 года назад +12

      Brw ee same story vech oru short film erakk Brw..... Ee same story vayichapol undaya feel👌 short film aayal polikkum brother🔥

  • @aravindmj6415
    @aravindmj6415 3 месяца назад +6

    രജനീഷ് തലയുംകുത്തി നിന്നിട്ടും പുള്ളി പിടി കൊടുത്തില്ല

  • @vmdreamworld6286
    @vmdreamworld6286 2 года назад +3

    ഹായ് രജനീഷ് ...... 🙋

  • @binjurajendran
    @binjurajendran 2 года назад +4

    Eathra lalithamaya Manushyaan..🥰

  • @sarathchandrantk7218
    @sarathchandrantk7218 4 месяца назад +1

    ഞാനും സാറിനെ പോലെ ഒറ്റക്കാണ്

  • @mdkamalpasha2351
    @mdkamalpasha2351 Год назад

    Creator 🌟🌟🌟🌟🌟💫

  • @AtoZoom
    @AtoZoom Месяц назад

    🔥🔥

  • @talesbyDevika
    @talesbyDevika 6 месяцев назад

    കേട്ടോ.... 🙏

  • @manuponnappan3944
    @manuponnappan3944 2 года назад +5

    ആസ്വാദകർ ആണു അറിയുന്നോര് 👌

  • @girikrishnan4587
    @girikrishnan4587 3 месяца назад +1

    💕

  • @rawmediamalayalam
    @rawmediamalayalam 13 дней назад

    വ്യാഖ്യാനം വ്യാഖ്യാനം.. എന്തിനാണ് ഇത്ര complicated ആയ ചോദ്യങ്ങൾ ചോദിക്കുന്നത് ? Simple ആയ മനുഷ്യൻ, simple ചോദ്യങ്ങൾ ചോദിക്കൂ സാറേ

  • @RealCritic100
    @RealCritic100 2 года назад +2

    brilliant script

  • @jeringeojoseph187
    @jeringeojoseph187 Год назад +4

    moopparu oru tharimbum pidi tharunne illalllo....

  • @sarathchandrantk7218
    @sarathchandrantk7218 4 месяца назад

    ആണ് വന്നല്ലോ സന്തോഷം

  • @മോദിജിയുടെED
    @മോദിജിയുടെED 2 года назад +14

    Thanks to avoid your most irritating interviewer veena

  • @malcolmx1607
    @malcolmx1607 2 года назад +1

    Annai idakkulla ee SIR vili ozhivakkamayirunnu. Motham sir vili anello

  • @Pranav_770
    @Pranav_770 Год назад +2

    He is big mistary

  • @afsaltt8413
    @afsaltt8413 3 месяца назад +1

    2024 കാണുന്ന ഞാൻ

  • @sreejithspillai6502
    @sreejithspillai6502 10 месяцев назад +1

    Ente nattukaran .....abhimanam......pinne ennennum kannetante enna cinema marakkan pattumo

  • @Abhi-pw6pt
    @Abhi-pw6pt Год назад

    👍

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 2 года назад

    Greate skript writter

  • @jayaprakashck2807
    @jayaprakashck2807 3 месяца назад +1

    ആർക്കും പിടികൊടുക്കാതെ ഒരാൾ..

  • @Kiran-mg4su
    @Kiran-mg4su 2 месяца назад

    What a moonjification questions 😅

  • @bijuvarghese3603
    @bijuvarghese3603 Год назад +1

    11:57: മിസ്സ് ചെയ്തു. ആരെങ്കിലും അറിയാവുന്നവർ ദയവായി ഇവിടെ കുറുക്കുമോ?

  • @jagdishramanathan2091
    @jagdishramanathan2091 Год назад

    ❤❤❤

  • @sarathchandrantk7218
    @sarathchandrantk7218 4 месяца назад

    പെണ്ണ് ചെയ്തിലും നല്ല ഇന്റെ വ്യൂ

  • @pmkentertainments
    @pmkentertainments 11 месяцев назад

    19:23

  • @anganavijayan4558
    @anganavijayan4558 2 года назад

    Second

  • @anandhukrishnan4555
    @anandhukrishnan4555 2 года назад

    First