Manichitrathazhu ന്റെ Credit മുഴുവൻ Fazil നു ആണ് | Madhu Muttam Interview | Mohanlal | Shobhana

Поделиться
HTML-код
  • Опубликовано: 11 мар 2022
  • #Manichitrathazhu ന്റെ Credit മുഴുവൻ #Fazil നു ആണ് | #MadhuMuttam Interview | #Mohanlal | #Shobhana
    For all the latest updates SUBSCRIBE to our channel
    / moviestory8
    Facebook ► moviestory8/...
  • РазвлеченияРазвлечения

Комментарии • 74

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 года назад +89

    മണിച്ചിത്രത്താഴിനു ജന്മം കൊടുത്ത ആ വിരൽത്തുമ്പുകളോട് മലയാളി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .....

  • @p.rajith7363
    @p.rajith7363 10 месяцев назад +27

    ഒന്നും തന്റേതല്ല, എല്ലാ ക്രെഡിറ്റും മറ്റുള്ളവർക്ക് നൽകുന്ന ആ മനസ്സ് ... അതിന് സ്തുതി. ഇത്രയും വലിയ ഒരു ഹിറ്റിന്റെ കഥാകാരന്റെ ആ എളിയ മനസ്സ് അതാണ് ഏറ്റവും വലിയ സൂപ്പർ ഹിറ്റ്. നന്ദി .... ശ്രീ മധു മുട്ടം സർ ...!!!

  • @akhilraj7666
    @akhilraj7666 Год назад +24

    പ്രശംസകൾ ആഗ്രഹിക്കാത്ത പച്ചയായ മനുഷ്യൻ ❤️❤️

  • @bs-yg4fx
    @bs-yg4fx Год назад +18

    മുനി തുല്യനായ മനുഷ്യൻ ഇന്ന് കണ്ടു ഒന്നരമണിക്കൂർ സംസാരിച്ചു
    വാക്കുകൾ വെറുംവാക്കുകളല്ല എന്ന് എന്നെ പഠിപ്പിച്ച ഗുരുനാഥൻ( ഒരു സീനിയർ സ്റ്റുഡൻറ് എന്ന് പറയാം ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു മുതിർന്ന വിദ്യാർത്ഥിയാണ് എന്ന് പറയാൻ ഇഷ്ടപ്പെടുന്ന വ്യക്തി )
    My senior 🙏

  • @VishnuRaj-bc4sl
    @VishnuRaj-bc4sl Год назад +8

    ആദ്യമായിട്ടാണ് ഇന്റർവ്യൂ കാണുന്നത്.വല്ലാതെ ഇഷ്ടം തോന്നുന്ന ഒരു വ്യക്തിത്വം.

  • @ManeeshAppu770
    @ManeeshAppu770 2 года назад +29

    Manichithrathazhu സിനിമ എന്നു കണ്ടാലും ഒരു ഫീൽ ആണ്

  • @hemandappus7175
    @hemandappus7175 Год назад +9

    മികച്ച ഒരു മനുഷ്യൻ ❤️

  • @dheerajk1671
    @dheerajk1671 Год назад +11

    ഇദ്ദേഹത്തിൻ്റെ ലാളിത്യം ശ്രീ ഇന്ദ്രൻസ് നെ ഓർമ്മിപ്പിക്കുന്നു❤️😍

  • @abhijithmk698
    @abhijithmk698 9 месяцев назад +3

    അസാധാരണങ്ങളിൽ അസാധാരണമായ ഒരു കഥ സൃഷ്‌ടിച്ച ഈ മനുഷ്യൻ

  • @remeshnarayan2732
    @remeshnarayan2732 Месяц назад +1

    സൗമ്യനായ, അറിവുള്ള മാന്യദേഹം. സത്യസന്ധമായ, രസകരമായ വാക്കുകൾ. 🙏👍❤️🌹❤️❤️❤️

  • @juwelbabyuk8806
    @juwelbabyuk8806 3 месяца назад +3

    ഇതുപോലൊരു സിനിമ ഈ ലോകത്തു ഇനി ഉണ്ടാകില്ല

  • @jenharjennu2258
    @jenharjennu2258 2 года назад +12

    മണിചിത്രതാഴ് ❤️❤️❤️❤️❤️❤️

  • @rasheedm8259
    @rasheedm8259 2 года назад +11

    ഈ കുടത്തിലെ വിളക്കിനെ പരിചയ പ്പെടുത്തിയതിൽ വളരെ സന്തോഷം. കാണാൻ ആഗ്രഹിച്ചിരുന്നു.

  • @NS-vq5cc
    @NS-vq5cc Год назад +4

    മോഹൻലാൽ ❤❤❤

  • @nileshseban1335
    @nileshseban1335 2 года назад +6

    Kudos for this channel. You revealed I think a gem of a person

  • @jincegeorge9400
    @jincegeorge9400 11 месяцев назад

    Evergreen classic manichitrathaazu tk u sir

  • @moviecapital2344
    @moviecapital2344 Год назад +2

    മധു മുട്ടം സാർ🙏

  • @malayalamwriter
    @malayalamwriter 2 года назад +30

    നാഗവല്ലിയുടെ കഥ
    തഞ്ചാവൂരിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ രണ്ടാമത്തെ പെൺകുട്ടിയായ നാഗവല്ലിയെ നൃത്തം പഠിപ്പിച്ച മാതാപിതാക്കൾ ദാരിദ്ര്യം നിമിത്തം അവളെ ശങ്കരൻ തമ്പി എന്ന മലയാളിക്ക് വിൽക്കുന്നു. തന്റെ കൂത്തമ്പലത്തിൽ നൃത്തം ചെയ്യാനും, തമ്പുരാക്കന്മാരെ ആകർഷിക്കാനും ഒരാളെ നോക്കി നടന്നിരുന്ന അയാൾ അവളെ മാടമ്പള്ളിയിൽ എത്തിക്കുന്നു.
    മിക്ക ദിവസങ്ങളിലും നൃത്തം ഉണ്ടായിരുന്ന അവിടെ കാഴ്ചക്കാരായി പ്രമാണിമാരും, തമ്പുരാക്കന്മാരും ധാരാളമുണ്ടായിരുന്നു. നൃത്തം കഴിയുന്നതോടെ ചിലർ നാഗവല്ലിയെ പ്രാപിക്കും. അവരിലൂടെയെല്ലാം തമ്പി തന്റെ കച്ചവടം വികസിപ്പിച്ചെടുത്തു. ചിലർക്ക് നാഗവല്ലിയോട് പ്രണയം തോന്നി. അവൾ ആരുടെയെങ്കിലും കൂടെ ഓടിപ്പോവുമോയെന്ന് ഭയന്ന തമ്പി, എല്ലാ ദിവസവും രാത്രി തെക്കിനിയിലെ മുറിയിൽ അവളെ നഗ്നയാക്കി പൂട്ടിയിട്ടു.
    അവളോട് അനുരാഗം തോന്നിയവരിൽ രാജകുടുംബാംഗമായ ബലഭദ്രൻ കൂടിയുണ്ടായിരുന്നു. അയാൾ തമ്പിയുടെ വീട്ടിൽ താമസിച്ച് നാഗവല്ലിയുടെ എണ്ണച്ചായചിത്രം തയ്യാറാക്കുന്നു. തന്റെ പ്രണയം അറിയിക്കുന്നുവെങ്കിലും ഭാര്യയും, കുട്ടികളുമുള്ള അയാളെ നാഗവല്ലി അകറ്റി നിർത്തുന്നു. അയാൾക്കവളിൽ പകയുണ്ടാകുന്നു.
    ഉത്സവം അടുത്തു. അമ്പലത്തിൽ എന്നും കലാപരിപാടികൾ. കലാകാരന്മാർ തമ്പിയുടെ വീടിനടുത്ത് താമസമാക്കി. ഒപ്പം രാമനാഥനെന്ന നർത്തകനും. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അവർ ഇരുവരും പ്രണയത്തിലാവുന്നു.
    നൃത്തപരിശീലന വേളകളിലും, രാത്രിയിൽ തെക്കിനിയിൽ വച്ചും അവർ കാണുന്നു. ഇതിനിടയിൽ തമ്പിയുടെ ഭാര്യയായ സുധാമണിക്കും രാമനാഥനോട് പ്രണയം തോന്നിയിരുന്നു. എന്നാൽ രാമനാഥൻ അവരെ തഴയുന്നു. നാഗവല്ലിയുമായി താൻ പ്രണയത്തിലാണെന്ന കാര്യമയാൾ പറയുന്നു. അവർ ഇക്കാര്യം തമ്പിയെ അറിയിക്കുന്നു. ഇതോടെ തമ്പി അവളുടെ നൃത്തപരിശീലനത്തിന് വിരാമമിടുന്നു.
    തമ്പിയുടെ കൈകളിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായം രാമനാഥൻ പറഞ്ഞു കൊടുക്കുന്നു. ഉത്സവത്തിന്റെ അവസാന ദിവസം രാജാവ് ക്ഷേത്രത്തിൽ വരും. കലാസ്വാദകനായ അദ്ദേഹത്തോട് അവളുടെ കഥ പറയാം. അങ്ങനെ നാഗവല്ലിയെ രാജസദസ്സിലെത്തിക്കാം. രാജാവിനെതിരായി തമ്പിക്കൊന്നും ചെയ്യാൻ സാധിക്കില്ല. താൻ പിന്നീട് അവിടെ എത്തിക്കോളാം.
    തന്റെ സുഹൃത്തായ ബലഭദ്രനോട് രാമനാഥൻ ഇക്കാര്യം പറയുന്നു. രാജാവിനോട് അവളുടെ കഥ പറയണമെന്ന് അപേക്ഷിക്കുന്നു. നാഗവല്ലിക്കെതിരെ പ്രതികാരത്തിനൊരുങ്ങി നിൽക്കുന്ന ബലഭദ്രൻ തമ്പിയെ ഈ വിവരമറിയുന്നു.
    ഉത്സവത്തിന്റെ അവസാന ദിനം തമ്പി തന്റെ ഇരുമ്പുവടിയുപയോഗിച്ച്, നാഗവല്ലിയുടെ വലതുകാൽ തല്ലിയൊടിക്കുന്നു. നാഗവല്ലിയെ കാണാത്തതിനാൽ രാമനാഥൻ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് തെക്കിനിയിൽ കടക്കുന്നു.
    ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്ന നാഗവല്ലിയെ രക്ഷിക്കാൻ ഒരു വഴിയുമില്ലാതെ വിഷമിക്കുന്ന രാമനാഥനോട് തന്നെ വെട്ടിക്കൊല്ലാൻ നാഗവല്ലി ആവശ്യപ്പെടുന്നു. ഈ കാലുകളുപയോഗിച്ച് ഇനിയൊരിക്കലും തനിക്ക് നൃത്തം ചെയ്യാനാവില്ല. ഒരു വേശ്യയായി തന്നെ വിൽക്കുകയാണ് തമ്പിയുടെ ഉദ്ദേശ്യം. അത്തരമൊരു ജീവിതം തനിക്കു വേണ്ട. തന്റെ കൈയ്യിലെ വാളു കൊണ്ട് രാമനാഥൻ അവളെ വെട്ടിക്കൊല്ലുന്നു.
    പിറ്റേന്ന് രാവിലെ തൊട്ട് നാഗവല്ലിയെ തമ്പി വെട്ടിക്കൊന്നുവെന്ന വാർത്ത നാട്ടിലാകെ പരക്കാൻ തുടങ്ങി. താനല്ല അവളെ നിഗ്രഹിച്ചതെന്ന് പറഞ്ഞിട്ട് അയാളുടെ ഭാര്യ സുധാമണി പോലും വിശ്വസിച്ചില്ല. താൻ കൂടി കാരണമാണ് അവൾ കൊല്ലപ്പെട്ടതെന്ന കുറ്റബോധം നിമിത്തം എട്ടാം ദിവസം ദുർഗ്ഗാഷ്ടമിക്ക് സുധാമണിക്ക് ചിത്തഭ്രമം പിടിപെടുകയും അവർ നാഗവല്ലിയായിത്തീരുകയും ചെയ്തു. ശങ്കരൻ തമ്പിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അവരെ മന്ത്രവാദക്രിയകൾക്ക് വിധേയയാക്കുന്നു. നിരവധി പീഢകളേറ്റ് അവർ മരിക്കുന്നു. ആ സമയം അവർ ഗർഭിണിയായിരുന്നുവെന്ന് കൂടിയറിയുന്ന ശങ്കരൻ തമ്പി കടുത്ത മനോവിഷമത്തിലാവുകയും, ഏറെ നാളുകൾക്കു ശേഷം വിഷം കുടിച്ച് സ്വയം ജീവനെടുക്കുകയും ചെയ്യുന്നു.
    ആളുകൾ രാത്രി മാടമ്പള്ളി വഴി പോവാൻ പോലും ഭയന്നു തുടങ്ങി. ആലപ്പാറ പോറ്റിമാർ നാഗവല്ലിയെ തെക്കിനിയിൽ ആവാഹിച്ചടച്ചു. മാടമ്പള്ളിക്കാർ എല്ലാക്കൊല്ലവും ദുർഗ്ഗാഷ്ടമി ദിവസത്തെ പൂജകൾ തുടർന്നു പോന്നു.
    ഒരു ധനികന്റെ വേഷത്തിൽ നാഗവല്ലിയുടെ വീട്ടിലെത്തുന്ന രാമനാഥൻ അവളുടെ അനിയത്തി അമുദവല്ലിയെ വിലയ്ക്കു വാങ്ങിച്ച് തന്റെ നൃത്തശാലയിലെത്തിക്കുന്നു. രാമനാഥൻ തന്റെയും, നാഗവല്ലിയുടെയും പ്രണയകഥ അവളെ കേൾപ്പിക്കുന്നു. കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളുടെ കരങ്ങൾ രാമനാഥന്റേതുമായി ഇഴുകിച്ചേർന്നിരുന്നു.

    • @dhaneshak2647
      @dhaneshak2647 2 года назад +3

      Nannayyittude thought welldone

    • @bertesthappan4126
      @bertesthappan4126 Год назад

      നന്നായിട്ടുണ്ട്

    • @malayalamwriter
      @malayalamwriter Год назад

      @@bertesthappan4126 നന്ദി

    • @RootSystemHash
      @RootSystemHash Год назад +1

      ഇത് ഭാവനായാണോ? അതോ മധു മുട്ടം സാർ എഴുതിയതാണോ?

    • @malayalamwriter
      @malayalamwriter Год назад +4

      @@RootSystemHash ഭാവനയാണ്. ഞാൻ തന്നെ എഴുതിയതാണ്.

  • @vineeth8315
    @vineeth8315 Год назад

    Great sir god bless dear sir

  • @sadanandannanu9126
    @sadanandannanu9126 Год назад +2

    ഇത്ര ശുദ്ധനായ ഒരു . മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.

  • @RajKumar-ow2ii
    @RajKumar-ow2ii Год назад +2

    ലാലേട്ടൻ ❤❤❤

  • @praveenjohnmd7904
    @praveenjohnmd7904 Год назад +7

    Its not a movie. Its a feeling. Its the only movie where we felt- Actors were not acting, they were indeed living it. A camera put on top of the ancestral mansion of MADAMPALLI....thats it!

  • @sinuydw
    @sinuydw Год назад +6

    ഇപ്പോഴത്തെ സംവിധായകവാണങ്ങൾ കാണേണ്ട ഇന്റര്‍വ്യൂ... അദ്ദേഹം പറയുന്നത് കേള്‍ക്കുക, ഫുള്‍ സ്ക്രിപ്റ്റ് എഴുതി തീര്‍ത്ത ശേഷമാണ് സിനിമയുടെ വർക്കുകൾ തുടങ്ങുന്നത്, അതില്ലാത്തതാണ് ഇന്നത്ത സിനിമയുടെ നാശത്തിന് കാരണം

  • @sandeepkrishnan6538
    @sandeepkrishnan6538 10 месяцев назад

    ഹൃദ്യം....... 👏👏👏👏👏👏

  • @nihasrahman4622
    @nihasrahman4622 11 месяцев назад

    ❤bahumanam...sir

  • @roopesh7539
    @roopesh7539 11 месяцев назад

    ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @sujaysubhash5479
    @sujaysubhash5479 8 месяцев назад

    💜💜💜

  • @anooprobert5945
    @anooprobert5945 8 месяцев назад

    മധു മുട്ടം ❤

  • @ranjanp.n.8497
    @ranjanp.n.8497 11 месяцев назад

    Gem of a man

  • @sushmasushma9337
    @sushmasushma9337 Год назад +1

    Mohanlal 🔥🔥🔥🔥🔥🔥

  • @jishnuskrishnan1152
    @jishnuskrishnan1152 6 месяцев назад +1

    " ലളിത്വമുള്ള മനസ്സ് അരൊടും, പരിഭവമില്ല , മണിചിത്രത്താഴ് ഇന്ത്യയിൽ പല ഭാഷകളിലും റൈറ്റ്സ് വിറ്റുപോയി, ഫാസിലും നിർമ്മാതക്കളും ധാരളം പണമുണ്ടക്കി, പക്ഷേ അതിന്റെ പ്രയോജനമൊന്നും ഇദ്ദെഹത്തിനുണ്ടായില്ല. ഇന്നും സധാരണക്കരനായി ജീവിക്കുന്നു🙂🙂🙂🙂

  • @sreejithspillai6502
    @sreejithspillai6502 6 месяцев назад +2

    Ford vs Ferrari ഓർമ്മ വരുന്നു...... തൻ്റെ സൃഷ്ടിഉടെ credit മറ്റുള്ളവർക്ക് നൽകുന്ന സത്വികൻ......എങ്ങനെ ഞാൻ നിങ്ങളെ പുകഴ്തതും .... മാഷേ....എന്ന് എരുവ്വയിൽ നിന്നും നാട്ടുകാരൻ.....ശിഷ്യൻ മനസുകൊണ്ട്....🙏

  • @sarathchandrantk7218
    @sarathchandrantk7218 6 дней назад

    പടം സൂപ്പർ

  • @miltonantony92
    @miltonantony92 9 месяцев назад

    ❤❤❤❤❤❤

  • @babuabraham9589
    @babuabraham9589 Год назад

    Amazing Personality. Arivodayum Pakkuathayodayum parayunna marupadikal. Nirakudam thulumpukayilla enna pazhamchollu madhu muttom sarine sambamthichu akshararthathil correct aanu.

  • @sureshcv4630
    @sureshcv4630 2 года назад

  • @carolinecharly4682
    @carolinecharly4682 8 месяцев назад

    Manichithrathazhu ❤❤❤ Shobhana ❤❤❤

  • @ThankYouAYODHYA
    @ThankYouAYODHYA 6 месяцев назад

    Looking at ayodhya mass psychotic , pran prathistha, event... Manichitrathazhu ... is extremely under rated... 👏👏👏👍👍👍 amazing what a smart way these guys presented it... in a non hurting way.

  • @manojpunnapra608
    @manojpunnapra608 2 года назад +1

    Hai ammu😊

  • @ManeeshAppu770
    @ManeeshAppu770 2 года назад +1

    First comment❤️

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Год назад +1

    ഉഗ്രൻ ഇൻ്റെർവ്യൂ ...

  • @sushmasushma9337
    @sushmasushma9337 Год назад +6

    My Hero Mohanlal 💖💖💖💖💖💖

    • @ManiT-980
      @ManiT-980 9 месяцев назад

      My Heros Madhu muttam sir and jhonson master Bichu thirumala and mammootty 😎🔥🔥🔥🔥🔥

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏

  • @Pranav_770
    @Pranav_770 11 месяцев назад

    😊

  • @adikeys
    @adikeys 2 года назад

    🙏

  • @joej8846
    @joej8846 11 месяцев назад

    dussahamaya background music

  • @moviecapital2344
    @moviecapital2344 Год назад +1

    ഫാസിൽ സാർ❤️ലാലേട്ടൻ❤️ശോഭന❤️സുരേഷ് ഗോപി❤️

  • @ratheeshmithra657
    @ratheeshmithra657 Год назад

    Revathi maminte voice anchorinu

  • @sushmasushma9337
    @sushmasushma9337 Год назад

    Lalttan 👑🔥🔥🔥🔥🔥

  • @bijoychandran2096
    @bijoychandran2096 2 года назад +3

    ആരോ വരാനായ് തുറന്നു വെക്കാറുണ്ട് വാതിൽ
    വരികില്ലൊരിക്കലുമെങ്കിലും... (ചുള്ളിക്കാട് )

  • @pravee1941
    @pravee1941 Год назад +3

    മണിച്ചിത്രതാഴ് ആലപ്പുഴ ഹരിപ്പാട് ഭാഗത്തു നടന്ന ഒരു സംഭവമാണ്

  • @rajeshshaji7666
    @rajeshshaji7666 Год назад +1

    manichittrathu is classic movie pioneered by Fazil .and his disciples^^priyadarsan+Sibi malayil+Siddiqe Lal.

  • @sarathchandrantk7218
    @sarathchandrantk7218 6 дней назад

    വിജനമായ വീഥിയിൽ എന്തിന് ഒരു സ്ത്രി വന്നു അവതരക ആണ് ആയിരുന്നെങ്കിൽ നന്നായി രുന്നു

  • @baskarbush1654
    @baskarbush1654 10 месяцев назад +1

    Why you டிஸ்கஸ் about song you
    ரியல்லி டிஸ்கஸ் cinema

  • @aswathyeg4306
    @aswathyeg4306 Год назад

    ❤valyachan. VijayanValyachan only you can calm down aryastark. She is in Amritha hospital in the mental asylum. On chain

  • @pillaisivan1175
    @pillaisivan1175 Год назад

    Madhuri muttam 🌟 star pls give a script to manichithrsthazhu director to read n make with mohanlal

  • @santhoskumar.skumar5029
    @santhoskumar.skumar5029 Год назад +1

    ഒരു പിടിയും കിട്ടുന്നില്ല ഒരിക്കൽ മീഡിയയിൽ വന്നു ഇദ്ദേഹം ഈ കഥ ഒരുപാട് പേരോട് പറഞ്ഞു അരും വന്നില്ല കുറേനാൾ കൊണ്ടു നടന്നു എന്ന് (മണിച്ചി ത്ര താഴ്) എല്ലാം മീഡിയ തള്ളു ആണ്

  • @MohamedMohamed-rp7xp
    @MohamedMohamed-rp7xp 7 месяцев назад

    പല വട്ടം പൂക്കാലം ഗാനത്തിന്റെ വരികൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. അത് അങ്ങനെ തന്നെ മനസ്സിൽ കൊണ്ടുനടക്കാനാണ് എനിക്ക് ഇഷ്ടം.

  • @moviecapital2344
    @moviecapital2344 Год назад

    മണിച്ചിത്രത്താഴ്💎

  • @ajiththumboor8111
    @ajiththumboor8111 8 месяцев назад