ദേവദൂതൻ വീണ്ടും വരുമ്പോൾ; റീമാസ്റ്ററിങ് എന്തിന്?| Mohanlal | Devadoothan |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 46

  • @teophinasher4678
    @teophinasher4678 2 месяца назад +15

    മുൻപ് എന്റെ ഫോണിന്റെ ബ്ലുടൂത്ത് നെയിം ആയിരുന്നു... റിഥം ഓഫ് ലവ്... 💙💙💙

  • @haitech5864
    @haitech5864 2 месяца назад +10

    Sir നിങ്ങൾ എടുത്തു വച്ചത് സാധരണ സിനിമ അല്ല എന്ന് കാലം കാണിച്ചു തരുന്നു ഞാൻ ഇറങ്ങിയപ്പോൾ കണ്ടത് ആണ് ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയ സിനിമ ആണ്

  • @entesabdham
    @entesabdham 2 месяца назад +15

    അനാവശ്യ ഫൈറ്റ് സീൻസും, ജഗതി, ജഗതീഷ് കോമഡികൾ കൊണ്ട് നശിപ്പിച്ച ചിത്രം ആയിരുന്നു ദൈവദൂതൻ (പഴയ വേർഷൻ ).... 4k വേർഷനിൽ ഫൈറ്റ് സീൻസും, കോമഡി ഒഴിവാക്കിയപ്പോൾ... നല്ല ഒരു ക്ലാസ്സിക്‌ മൂവി ആയി ദൈവദൂതൻ മാറി.....

    • @sreeneshpv123sree9
      @sreeneshpv123sree9 2 месяца назад +1

      പുതിയ ചിത്രത്തിലും ജഗതീഷ് ഒരുഭാരം ആയി തോന്നി.😅

  • @sivithakv8686
    @sivithakv8686 2 месяца назад +8

    My favourite movie ❤❤❤

  • @kasukasu182
    @kasukasu182 2 месяца назад +16

    Devadoodhan one fantastic film❤❤❤❤❤❤mohanlaal adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fayistla4036
    @fayistla4036 2 месяца назад +11

    Fantastic movie ❤️❤️❤️❤️❤️❤️

  • @seonsimon7740
    @seonsimon7740 2 месяца назад +5

    Atmos 7.1 alla... Dolby surround anu 7.1... Atmos object based audio.. 32 to 64 channel vare kittum... Dolby surround 7.1 , 16 channel only...

  • @midhunm9565
    @midhunm9565 2 месяца назад +3

    സത്യം ആണ് പറയാൻ ഉണ്ട് 😊

  • @SabuSabu-o7n
    @SabuSabu-o7n 2 месяца назад +12

    Lalettan ❤❤❤❤❤

  • @sealescobar7498
    @sealescobar7498 2 месяца назад +10

    ലാലേട്ടൻ ❤️

  • @lawrenceka2419
    @lawrenceka2419 2 месяца назад

    ഭ്രമരം എന്ന ബ്ലെസിയുടെ അധിഗംഭീര ഫിലം റീ-റിലീസ് ഏറെ താൽപര്യത്തോടെ പ്രതീക്ഷിക്കുന്നു.....♥️♥️♥️

  • @JojumonK.K
    @JojumonK.K 2 месяца назад +2

    Raagathil kananam....super aanu

  • @Vys_k
    @Vys_k 2 месяца назад +3

    Class❤

  • @Master80644
    @Master80644 2 месяца назад +7

    ❤❤❤❤❤❤❤❤❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 месяца назад +18

    ⭐️⭐️⭐️⭐️⭐️👌👌👌👌
    മലയാളി അവഗണിച്ച ക്ലാസ്സിക് മൂവി

  • @anuzworld2020
    @anuzworld2020 2 месяца назад +7

    അവതരണം സൂപ്പർ

  • @azad7063
    @azad7063 2 месяца назад +7

    Then 💔 Now ❤️‍🩹

  • @weekendtrips-tx7pw
    @weekendtrips-tx7pw 2 месяца назад +4

    മീഡിയാ വൺ ചാനലിൽ ഞാൻ കണ്ട ഏക പ്രോഗ്രാം....

  • @purushothamankts1277
    @purushothamankts1277 2 месяца назад +3

    👍👍👍👍👍

  • @devanandtc6606
    @devanandtc6606 2 месяца назад +1

    i experienced this movie in dolby dts in our old mymoon and lulu theatre ernakulam years back

  • @sreeneshpv123sree9
    @sreeneshpv123sree9 2 месяца назад +1

    കോഴിക്കോട് രാധ(A/c)Rs.130/-😊

  • @EMPERORMI7571
    @EMPERORMI7571 2 месяца назад +5

    എന്തൊക്കെയാണ് പറയുന്നെ.... മോണോ അല്ലെങ്കിൽ stereo ൽ റിലീസ് ചെയ്തെ സിനിമയോ .😆😆.... ദേവദൂതൻ അന്ന് dts ൽ ആണ് ഇറങ്ങിയത്. ..

    • @faizalbigb
      @faizalbigb 2 месяца назад +7

      എന്തെങ്കിലും അവർക്കു പറയണ്ടേ.. 🤣..
      H Sridhar Sir ആണ്.. Mixing and mastering ചെയ്തത് DTS 5.1
      ആ Source നെ ആണ് സപ്ത സ്റ്റുഡിയോ Atmos ലേക്ക് Upmix ചെയ്തന്നേ ഉള്ളൂ.. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു.. 😁

  • @lamlndian...9771
    @lamlndian...9771 2 месяца назад +2

    medio one ൽ ഇങ്ങനത്തെ നല്ല പരിപാടികൾ ഉണ്ടോ ..

    • @cyabrahman7461
      @cyabrahman7461 2 месяца назад

      Itharam paripaadikal kooduthal undavunnad media one thanneyan❤❤
      Like film, and sports

  • @SujithSukumaran-ym5yp
    @SujithSukumaran-ym5yp 2 месяца назад

    👍

  • @lxmysteriousworld7605
    @lxmysteriousworld7605 2 месяца назад

    Sathyam

  • @Vineeshkvijayan
    @Vineeshkvijayan 2 месяца назад +2

    5:59 Re release ചെയ്ത സ്ഫടികം 5 CR കളക്ഷൻ നേടി ഇതിൽ കൂടുതൽ എന്ത് അലയൊലി ആണാവോ ഉണ്ടാക്കേണ്ടത്?

  • @hashimpt864
    @hashimpt864 2 месяца назад +10

    Devadoothan movie 2001 time I'll theature Kandappol 2 hour 50 minutes duration undayirunnu, Asianet channel telecast cheyuthappoyum cut cheyyatheyanu telecast cheyuthathu pinned amrita tv yil kandappoyanu oru scenes cut cheyuthathu. Eppol re release cheyutha movie 2 hours 16 minutes maathram duration ennu parayumbol 30 minutes main scenes ellam cut cheyuthu kanum ( my personal opinion)

    • @rjtp3570
      @rjtp3570 2 месяца назад +9

      Comedy scenes ഔട്ട്ഡേറ്റഡ് ആയി സ്റ്റണ്ട് ഒക്കെ കുറച്ചു ഒഴിവാക്കി പുതുരീതിയിൽ വീണ്ടും ദൈവദൂതനു രണ്ടാം ജന്മം ❤

    • @hashimpt864
      @hashimpt864 2 месяца назад

      ​​@@rjtp3570ok, fight scenes okke nalla reethiyil cheyutha movie aayirunnu devadoothan old print ill theature I'll powli aayirunnu munbu kandappo, cut cheyathe thanne re release cheyuthal mathiyayirunnu nallathu

    • @uthralikkavu
      @uthralikkavu 2 месяца назад +8

      Main scenes cut ചെയ്താൽ പിന്നെ എന്തിനാണ് bro സിനിമ വീണ്ടും ഇറക്കുന്നത്.. 😂
      ഇന്ന് കണ്ടാൽ ചളി എന്നും, ആവശ്യം ഇല്ലാതെ കുത്തികയറ്റിയ സീൻസും ആണ് ഒഴിവാക്കിയത് ഇന്നത്തെ റിവ്യൂ ഭാഷയിൽ പറഞ്ഞാൽ ലാഗും ക്രിഞ്ചുമായി തോന്നുന്ന ഭാഗങ്ങൾ..

    • @jinukj3753
      @jinukj3753 2 месяца назад +2

      അനാവശ്യ fight സീൻസ് ഒഴിവാക്കിയിട്ടുണ്ട്.

    • @hashimpt864
      @hashimpt864 2 месяца назад +1

      @@jinukj3753 re release àayathukondu cut cheyenda aavashyamilla ennanu ente personal opinion. Munbu asianet channel telecast cheyuthsppol cut scenes ella ennu thanne parayam. 2 hours 16 minutes duration amrita tv yil telecast cheyunna duration

  • @rahulambadi4699
    @rahulambadi4699 2 месяца назад +4

    കുറെ കട്ട്‌ ചെയ്തു കളഞ്ഞു . ആദ്യത്തെ ആക്ഷൻ സീൻ ഇല്ലാ

  • @ultimategamingzone3136
    @ultimategamingzone3136 2 месяца назад +1

    Thaniyavarthanathinu aalundayirunnennu thalli marikkalle

  • @amaljith3537
    @amaljith3537 2 месяца назад +1

    Vamana puram bus root re release venam🔥

    • @gp94477
      @gp94477 2 месяца назад +14

      Uttopiyayile rayavu ayalo😂

    • @aktech8102
      @aktech8102 2 месяца назад

      വാണം ഇക്കച്ചിക്ക് റീ റിലീസ് ചെയ്യാൻ പോലും പടം ഇല്ല

    • @sealescobar7498
      @sealescobar7498 2 месяца назад +5

      വൈറ്റ് വേണം 🔥

  • @prasadartlove
    @prasadartlove 2 месяца назад

    Lalettan ❤❤❤❤❤❤