Baradwaj rangan :- ദുൽക്കർ എപ്പോഴും മമ്മൂട്ടിയുടെ മകൻ തന്നെ ആയിരിക്കും എങ്കിലും professionally എപ്പോഴാണ് മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് മാറി എന്ന് താങ്കൾക്ക് തോന്നി തുടങ്ങിയത്? ദുൽഖർ :- അത് എനിക്ക് പറയാൻ പറ്റില്ല....കാരണം ചില ആളുകൾ ആ tag മറികടക്കാൻ എന്നെ അനുവദിക്കുന്നില്ല...ഞാൻ തമിഴിലോ telugu ലോ പടം ചെയ്യുമ്പോൾ, അവിടത്തെ ആളുകൾക്ക് പടം ഇഷ്ടപെട്ടാൽ പോലും ഇവിടെ ഉള്ള ചിലർ തന്നെ ടാർഗറ്റ് ചെയ്തു അവിടെ വരാറുണ്ട്....ഞാൻ അവരുടെ state നിന്ന് ഉള്ള ആളാണ്...അവർ എന്ത് കൊണ്ടാണ് മറ്റൊരു state ഉളളവർ എന്നെ പറ്റി നല്ലത് പറയുമ്പോൾ അവിടെ വന്ന് Hate spread ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല.. ഇതാണ് ആ ഇൻ്റർവ്യൂ നടന്നത്....ഇതിൽ ദുൽക്കർ പറഞ്ഞിരിക്കുന്നതിലെ സത്യം മനസ്സിലാക്കാൻ മറ്റൊരു state നിന്ന് ഉള്ള ദുൽക്കറിൻ്റെ പടങ്ങളെ പറ്റിയുള്ള പോസ്റ്റുകളിലെ കമൻ്റ് സെക്ഷൻ മാത്രം നോക്കിയാൽ മതി... സീതാരാമം പോലെ sensational hit ആയ പടത്തിന് വരെ പച്ച തെറി പറയുന്ന മലയാളികളെ നിങ്ങൾക്ക് അവിടെ കാണാൻ പറ്റും... ഇനി അത് പോരെങ്കിൽ...ഇന്നത്തെ fb മാത്രം ഒന്ന് എടുത്ത് നോക്കുക....ഈ ഒരു ഇൻ്റർവ്യൂ വളച്ച് ഓടിച്ച് എന്തൊക്കെയാണ് ഓരോ ആളുകൾ ഏഴുതി വിടുന്നത്....2022 പറഞ്ഞ കാര്യങ്ങളൊക്കെ ചിലർ കൊത്ത പൊട്ടിയ വിഷമത്തിൽ പറഞ്ഞു എന്നാക്കി....അതിന് അർത്ഥം അവർ ആ ഇൻ്റർവ്യൂ പോലും കണ്ടിട്ടില്ല....just ദുൽക്കറി്ന് എതിരെ പോസ്റ് ഇടാൻ ഒരു ചാൻസ് കിട്ടി...അവർ അത് ഇട്ടു..🤚ചിലർ മലയാളികളെ തള്ളി പറഞ്ഞു എന്നാക്കി....ദുൽക്കർ തള്ളി പറഞ്ഞത് അന്തം വിരോധികളെ ആണ്...അതിൽ നിങ്ങൾക്ക് പൊള്ളുന്നുണ്ട് എങ്കിൽ നിങ്ങൾ അവരിൽ ഒരാൾ ആയത് കൊണ്ട് മാത്രമാണ്.... ആ ഇൻ്റർവ്യൂ കണ്ടവർക്ക് അറിയാം വളരെ ഓപ്പൺ ആയി മനസ്സിൽ ഉള്ളത് മൊത്തം ദുൽക്കർ പറഞ്ഞിട്ടുണ്ട്....പുള്ളിയുടെ ഏറ്റവും best ഇൻ്റർവ്യൂ ഒരെണ്ണം ആണ് അത്...❤️ പിന്നെ ചിലർ പറയുന്ന കേട്ടു മോശം പടങ്ങൾ ചെയ്താൽ ookk കിട്ടും എന്ന്...അങ്ങനെ ആണെങ്കിൽ കഴിഞ്ഞ 9 വർഷത്തിൽ ആകെ രണ്ട് മലയാളം പടം മാത്രം ഫ്ലോപ്പ് ആയ ദുൽക്കറി്ന് ആവേണ്ടെ ഏറ്റവും കുറവ് hate കിട്ടുന്നത്?പിന്നെ എങ്ങനെയാണ് യൂത്തിൽ ഏറ്റവും കൂടുതൽ Haters ദുൽക്കറിന് വന്നത്? നിങ്ങളൊക്കെ പറയുന്ന ന്യായീകരണം പലത് ആണെങ്കിലും മനസിലെ വിഷമം എന്താണ് എന്ന് നമുക്ക് മനസിലാവും...അടുത്ത പടം വരട്ടെ...അതുവരെ നീ ഒക്കെ ഇത് പോലെ തകർക്ക്...🙌 ഇത് പോലെ ആസ്വദിക്കാൻ 2018 സോളോ കഴിഞ്ഞ് നിനക്കൊക്കെ അവസരം കിട്ടി....ഇപ്പൊ കൊത്ത കഴിഞ്ഞ് കിട്ടി.... ആഘോഷിക്ക് മക്കളെ നീ ഒക്കെ🤚❤️
ദുൽകർ അടുത്ത ഓണം തിന് അറ്റം ബോംബ് തയാർ ആക്കി വെച്ചിട്ടുണ്ട് എന്നാണ് കേൾക്കുന്നത്... 😂 മലയാളം നടൻ എന്നാ tag ൽ വളരാൻ നോക്കണം അല്ലേ നമ്മുടെ റഹ്മാൻ ന്റ യും ജയറാം ന്റ യും അവസ്ഥ ദുൽകർ നു ഉണ്ടാവും... മലയാളം സിനിമ കൾ ആണ് ദുൽകർ നെ ഇവിടെ വരെ എത്തിച്ചത് എന്നിട്ട് അത് വിട്ട് എന്തോ pan മസാല ഉണ്ടാകാൻ പോയി തേഞ്ഞു.. Yash നെ പോലെ യോ പ്രഭാസ നെ പോലെ യോ ഒരു crowd pulling ability ദുൽകർ നു ഇല്ല... അത് കുറച്ചു എങ്കിലും ഉള്ളത് കേരളത്തിൽ ആണ്.. അപ്പൊ കേരളം വിട്ട് ബാക്കി ഉള്ള സ്ഥലത്ത് പോയാൽ അടുത്ത് റഹ്മാൻ ആകും ദുൽകർ
ദുൽഖറിനെ സ്‌ക്രീനിൽ കാണുമ്പോ മമ്മൂട്ടിയെ ഓർമ വരുന്ന ടൈം ഒക്കെ എന്നോ കഴിഞ്ഞുപോയി മീഡിയ വണ്ണേ..കാരണം ദുൽഖർ Already established ആയിക്കഴിഞ്ഞു. ചാർളി, സീതരാമം, മഹാനടി, ചുപ് ഒക്കെ കാണുമ്പോ ദുൽഖർ എന്ന നടനെ തന്നെയാണ് രജിസ്റ്റർ ചെയ്യാൻ പറ്റുന്നത് ❤ He will definitely make a comeback in Malayalam✌🏻💯
@@mhdsahal7531പറയുന്ന കേട്ടാൽ തോന്നും തന്റെ തള്ള മമ്മൂട്ടി യുടെ വീട്ടിൽ അടുക്കള പണിക് പോയപ്പോൾ ആണ് താൻ പള്ളയിൽ ആയത് എന്ന്.. ജാതി മതം നോക്കി നടന്മാരെ സ്നേഹിക്കുന്ന സുടാപ്പി
ഹമാസ് ഭീകരരെ മൂന്നുപേരും കൂടി മാസങ്ങളായി ചർച്ച ചെയ്തു ജയിപ്പിച്ചു ജയിപ്പിച്ചു ഒരു വഴിക്കാക്കി. 🤭 ഹമാസാണെങ്കിൽ പാലസ്തീൻ ജനങ്ങൾക്ക് "വിശാലമായ " സ്വാതന്ത്ര്യം നൽകികൊടുത്തു. മേലെ നോക്കിയാൽ ആകാശം താഴെ നോക്കിയാൽ ഭൂമി. 🤣 ഇനിയൊന്നു മാറ്റി പിടിക്കാമെന്ന് കരുതിക്കാണും 😂
എന്റെ പൊന്നോ..ആ ഇന്റർവ്യൂ ഒന്ന് കാണുകയെങ്കിലും ചെയ്യടേ. അങേര് മലയാളികളെ പേടി എന്ന കോലത്തീ ഒരു സ്റ്റേറ്റ്മെന്റും നടത്തീട്ടില്ല. പറഞത് പുറത്ത് എനിക്ക് മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ കുറവാണ് അത് കൊണ്ടാവും ചിലപ്പോൾ ഞാൻ കൂടുതൽ പടങള് പുറത്ത് ചെയ്യുന്നത് എന്നാണ്. ആരോ ഒരാൾ ദുൽഖർ മമ്മൂട്ടിയുടെ മകനാണോ എന്ന് ആശ്ചര്യത്തോടെ ചോദിച്ചപ്പോ വളരെ സന്തോഷം തോന്നി.. ഒരാൾക്ക് എങ്കിലും എന്നെ എന്റെ പേരിൽ അറിയാമല്ലോ എന്നതിന്. ഇങനെയാണ് പറഞത്
കേരളത്തിന് പുറത്ത് ഇന്ത്യയിലൊട്ടാകെ എടുത്തു നോക്കുകയാണെങ്കിൽ DQ അത്ര മാർക്കറ്റ് ഫാൻസ് ഉള്ള ഒരു നടന്മാരും ഇപ്പോൾ കേരളത്തിലില്ല. ഇൻഡസ്ട്രിയെ കുറിച്ച് അറിയുന്നവർക്ക് മനസ്സിലാകും. പുള്ളിയുടെ ഈ വളർച്ച തന്നെയാണ് ഇതുപോലുള്ള കുറേപേർ അങ്ങേരെ വേട്ടയാടുന്നത്.
എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ദുൽക്ർ. മലയാളത്തിൽ അഭിനയിക്കാതെ മറ്റു ഭാഷകളിലേക് പോയാൽ, റഹ്മാന് വന്ന പോലെ വരും. അവസാനം എവിടെയും ഉണ്ടാവില്ല. മലയാളം പ്രേഷകർ ദുൽക്റിനെ അംഗീകരിച്ചതാണ്. വരുന്ന വിമർശനങ്ങളെ പോസിറ്റീവ് ആയി കണ്ട് മുന്നോട്ട് പോവുക.
ഇത് ടിവി ചാനലുകാരുടെ ന്യൂസ് ചാനലുകാരുടെയും കഥയല്ല ഇത് ഞങ്ങളെപ്പോലുള്ള ബാങ്ക് എംപ്ലോയീസിന്റെ കഥയാണ് തീർച്ചയായിട്ടും കേരളത്തിലെ ഇന്ത്യയിലെ എല്ലാ ബാങ്ക് എംപ്ലോയിസും ഈ സിനിമ കാണണം ഞങ്ങളുടെ ജീവിതകഥയാണ് 👍👍👍👍100%💐💐💐💐
ദുൽഖർ പറഞ്ഞതിന്റെ ചുരുക്കം, മമ്മുട്ടി എന്ന നടൽ ഉണ്ടാക്കിയ ഒരു പേരും പെരുമയും വളരെ വളരെ ഉയരത്തിലാണ്. അത്തരത്തിൽ നിൽക്കുന്ന ഒരാളുമായിട്ടാണ് താരതമ്യം ചെയ്യപ്പെടുന്നത്. അത് മക്കൾക്ക് വലിയൊരു ഭാരം തന്നെയാണ്.
Dulquerin dulquerinde രീതിയിലുള്ള അഭിനയമുണ്ട് അവൻ അവന്റെ പേരിൽ അറിയപ്പെടട്ടെ. Mammootty അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്ന actor ആണ്. Dulquer ഫാൻസിന് importance കൊടുക്കുന്ന actor ആണ്. Avar thammil comparison onnum aavashyamilla. Mammootty is clear.
കാര്യം അറിയാതെ വളച്ചൊടിക്കുന്നു 😂.... 2 വർഷം മുന്നേ ഉള്ള ഇന്റർവ്യൂ ഒന്നാമത്തെ കേസ്... രണ്ടാമത്തെ നിങ്ങൾ പറയുന്നതുമായി ബന്ധമുള്ള കാര്യമല്ല പുള്ളി പറയുന്നേ 🙏🏻😹
ദുൽക്റിനെക്കാളും ഫഹദിന്റെ അഭിനയത്തെ നോർത്തിലും സൗത്തിലും അഭിനന്ദിക്കാറുണ്ട് അതിൽ സംശയം ഇല്ല ഫഹദ് is great....... പക്ഷെ ഫാൻ ഫോള്ളോവേഴ്സും croud പുള്ളറും ദുൽകർ കഴിഞ്ഞേ ഉള്ളു മറ്റുള്ളവർ.... അത് പൃഥിരാജ് ആയാലും ഫഹദ് ആയാലും അത് മീഡിയ one ദുൽക്റിന്റെ വീഡിയോ എടുത്തു കണ്ടാൽ മതി 👍👍🙏🙏
അജിംസ് പറഞ്ഞതിൽ ഒരു തിരുത്ത് ഫഹദിന് പാൻ ott ഫാൻസ് മാത്രം ആണ് ഉള്ളത് നല്ല തമിഴ് പോലും അല്ല പറയുന്നത് അദ്ദേഹത്തിന് മലയാള സിനിമ ott യിൽ കണ്ട ഫാൻ ഫോളോവേഴ് ആണ്. ദുൽഖർ അങ്ങനെയല്ല തമിഴ്, തെലുങ്ക്, ഹിന്ദി ആ ഭാഷയിൽ പോയി അഭിനയിച്ചു തിയറ്റർ ഹിറ്റുകൾ നേടിയ വ്യക്തിയാണ് ദുൽഖറിനെക്കാൾ നല്ല നടൻ ഫഹദ് ആയിരിക്കും പക്ഷെ മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ ഫോളോവേഴ്‌സ് ഉള്ള ഏക നടൻ ദുൽഖർ ആണ് ബാക്കിയുള്ളവർ അതിന് താഴെ.
Don’t Compare Dulqar With Pranav, Dq is already established and He is doing better. He is famous not because of his alone, it is because of his capabilities also. He will definitely come back with best movies in malayalam ❤
Yes!!! He said is absolutely correct!!! The stars like pranav mohanlal and dq don't know or they are telling like they don't get any previlege.. They are grown by themselves.. But actually it is not like that.. Even if they said they like also they are the sons of great actors or legends in indian cinema!! But if the acting is not good even in case of dq... Peoples don't accept them by telling he is mammokka son or mohanlal son.. So definetely their hardwork and dedication is also there to sustain in this industry🔥🔥🔥🔥
Dulkhar became an actor because of his bapa .. otherwise what's his quality to become a known actor when he started first ? He is with an ok look .. may be a plus 10 mark .. acting also kind of ok .. because of his bapa's popularity he got a place in cinema field ..if none agrees also that's the truth
ഞമ്മടെ സ്ഥിരം സ്റ്റാറ്റർജി ഇരവാദം പുള്ളിയ്ക്ക് മലയാളത്തിൽ അഭിനയിക്കാൻ ശരിക്കും താൽപര്യമില്ല 5 മലയാളം പടം അഭിനയിക്കുന്നതിന്റെ പൈസ ഒറ്റ തെലുങ്ക് പടത്തിൽ അഭിനയിച്ചാൽ കിട്ടും. ഇനി ഇപ്പം അവിടെ focus ചെയ്യണം ഇവിടുന്നു Nice ആയി Scoot ആവണം
ആക്ച്വലി ഈ പ്രശ്നം ആ രീതിയിൽ ഉള്ള സ്റ്റോറി ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് രണ്ടു വിഭാഗം ആളുകൾ ഉണ്ടാകുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെ ചെറുപ്പകാലthe അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ ശ്രമിക്കുന്നു ഇന്ന് കാണികൾക്ക് തോന്നുമ്പോൾ രണ്ട് വിഭാഗം ആളുകൾ ഉണ്ടാകുന്നു രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുന്നു.... ഇനി വേണ്ടത് അവർ അവരുടെ കഴിവ് അനുസരിച്ച് സ്വന്തം പേര് ഉറപ്പിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ്. 👍
എനിക്ക് നിഷാദ് ലാസ്റ്റ് പറഞ്ഞ വാക്കാണ് മനസ്സിലാവാത്തത്.. ഒരു ചർച്ച നടത്തി സ്വന്തം നിലയിൽ view point പറഞ്ഞു അവസാനം പറയുകയാണ് ഞാൻ ആ വീഡിയോ കണ്ടിട്ടില്ല എന്ന്... പിന്നെ എന്താടിസ്ഥാനത്തിൽ ആണ് താങ്കൾ ആ വിഷയത്തെ കുറിച്ച് അഭിപ്രായം parayunnath😅😅
ദുൽഖറിൻറെ നിലപാടിനോട് യോജിക്കുന്നു, മലയാളികൾക്ക് ഒരു കാര്യം മനസ്സിലാക്കാനുള്ള അൽപ ബുദ്ധി പോലും ഇല്ലാതായി എന്ന് തോന്നുന്നു. ചെറിയ കാര്യം കണ്ടാലും എടുത്ത് ചാടി മറ്റുള്ളവരെ ഉപദ്രവിക്കുന്ന രൂപത്തിലുള്ള പെരുമാറ്റങ്ങൾ ആണ് കണ്ടുവരുന്നത്.
Dulquer നേരിടുന്ന യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസിലായില്ല. Bangalore days ഉം charlie യും പോലെ ഉള്ള hit പടങ്ങൾ ചെയ്ത ആള് ഇനി malayalam movie industry ലേക്ക് തിരിച്ചു വരണമെന്ന് എനിക്ക് personally നല്ല ആഗ്രഹം ഉണ്ട്. Father ഒരു നല്ല actor ആണെന്ന് വിചാരിച്ച്, ഇക്ക നിങ്ങൾ എന്തിനാ പടം ചെയ്യാതെ ഇരിക്കുന്നത്? 🤔
Dulquar ൻ്റെ കഥാപാത്രങ്ങൾക്ക് എല്ലാം, അറിഞ്ഞോ അറിയാതയോ, ഒരു സൂപ്പർസ്റ്റാർ ൻ്റെ shades ഉണ്ട്, ഒരു സാധാരണക്കാരനെ അല്ല കാണാൻ പറ്റുന്നത്... ഒരു സൂപ്പർസ്റ്റാർ ൻ്റെ മകൻ ആയ്ത് കൊണ്ട് , തിരക്കഥാകൃത്തുക്കൾ അല്ലെങ്കിൽ സംവിധായകർ അങ്ങനെ ഒരു shade കൊടുക്കുന്നത് ആകാം... അതു ഒരു വല്യ പ്രേശ്നം ആയി എനിക് തോന്നിയിട്ടുണ്ട്....
Sathyathil athu superstar shade alla. Star charisma and screen presence enna onnu Ind. so chila rolesil cheruthayi oru massive elements koduthal polum athu star charisma kondu thonum.
എടോ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ അറ്റ്ലീസ്റ്റ് അത് മനസിലാക്കിയിട്ടെങ്കിലും വരണ്ടേ. കൊറേ കൊണ അടിച്ചിട്ട് അവസാനം ഞാൻ ഇന്റർവ്യൂ ഇതുവരെ കണ്ടില്ലെന്ന് പറയാനുള്ള താങ്കളുടെ ഗഡ്സ് 😂🙏 ആദ്യം ഇന്റർവ്യൂ ഇരുന്ന് കാണ് അങ്കിൾസേ! DQ അന്ന് പറഞ്ഞ കൂട്ടരിൽ ഇപ്പൊ നിങ്ങളും പെടും bcoz ഇത് തന്നെ “കാര്യം അറിയാതെ ചുമ്മാ വിമർശനം“
Dulqer Salmaan ❤💎
ദുൽഖർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കി ചർച്ച ചെയ്യൂ മീഡിയ one ടീമേ 🙏🙏🙏
Visarjanam.. And media.. Porattam. Fitina
Baradwaj rangan :- ദുൽക്കർ എപ്പോഴും മമ്മൂട്ടിയുടെ മകൻ തന്നെ ആയിരിക്കും എങ്കിലും professionally എപ്പോഴാണ് മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് മാറി എന്ന് താങ്കൾക്ക് തോന്നി തുടങ്ങിയത്?
ദുൽഖർ :- അത് എനിക്ക് പറയാൻ പറ്റില്ല....കാരണം ചില ആളുകൾ ആ tag മറികടക്കാൻ എന്നെ അനുവദിക്കുന്നില്ല...ഞാൻ തമിഴിലോ telugu ലോ പടം ചെയ്യുമ്പോൾ, അവിടത്തെ ആളുകൾക്ക് പടം ഇഷ്ടപെട്ടാൽ പോലും ഇവിടെ ഉള്ള ചിലർ തന്നെ ടാർഗറ്റ് ചെയ്തു അവിടെ വരാറുണ്ട്....ഞാൻ അവരുടെ state നിന്ന് ഉള്ള ആളാണ്...അവർ എന്ത് കൊണ്ടാണ് മറ്റൊരു state ഉളളവർ എന്നെ പറ്റി നല്ലത് പറയുമ്പോൾ അവിടെ വന്ന് Hate spread ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല..
ഇതാണ് ആ ഇൻ്റർവ്യൂ നടന്നത്....ഇതിൽ ദുൽക്കർ പറഞ്ഞിരിക്കുന്നതിലെ സത്യം മനസ്സിലാക്കാൻ മറ്റൊരു state നിന്ന് ഉള്ള ദുൽക്കറിൻ്റെ പടങ്ങളെ പറ്റിയുള്ള പോസ്റ്റുകളിലെ കമൻ്റ് സെക്ഷൻ മാത്രം നോക്കിയാൽ മതി... സീതാരാമം പോലെ sensational hit ആയ പടത്തിന് വരെ പച്ച തെറി പറയുന്ന മലയാളികളെ നിങ്ങൾക്ക് അവിടെ കാണാൻ പറ്റും...
ഇനി അത് പോരെങ്കിൽ...ഇന്നത്തെ fb മാത്രം ഒന്ന് എടുത്ത് നോക്കുക....ഈ ഒരു ഇൻ്റർവ്യൂ വളച്ച് ഓടിച്ച് എന്തൊക്കെയാണ് ഓരോ ആളുകൾ ഏഴുതി വിടുന്നത്....2022 പറഞ്ഞ കാര്യങ്ങളൊക്കെ ചിലർ കൊത്ത പൊട്ടിയ വിഷമത്തിൽ പറഞ്ഞു എന്നാക്കി....അതിന് അർത്ഥം അവർ ആ ഇൻ്റർവ്യൂ പോലും കണ്ടിട്ടില്ല....just ദുൽക്കറി്ന് എതിരെ പോസ്റ് ഇടാൻ ഒരു ചാൻസ് കിട്ടി...അവർ അത് ഇട്ടു..🤚ചിലർ മലയാളികളെ തള്ളി പറഞ്ഞു എന്നാക്കി....ദുൽക്കർ തള്ളി പറഞ്ഞത് അന്തം വിരോധികളെ ആണ്...അതിൽ നിങ്ങൾക്ക് പൊള്ളുന്നുണ്ട് എങ്കിൽ നിങ്ങൾ അവരിൽ ഒരാൾ ആയത് കൊണ്ട് മാത്രമാണ്....
ആ ഇൻ്റർവ്യൂ കണ്ടവർക്ക് അറിയാം വളരെ ഓപ്പൺ ആയി മനസ്സിൽ ഉള്ളത് മൊത്തം ദുൽക്കർ പറഞ്ഞിട്ടുണ്ട്....പുള്ളിയുടെ ഏറ്റവും best ഇൻ്റർവ്യൂ ഒരെണ്ണം ആണ് അത്...❤️
പിന്നെ ചിലർ പറയുന്ന കേട്ടു മോശം പടങ്ങൾ ചെയ്താൽ ookk കിട്ടും എന്ന്...അങ്ങനെ ആണെങ്കിൽ കഴിഞ്ഞ 9 വർഷത്തിൽ ആകെ രണ്ട് മലയാളം പടം മാത്രം ഫ്ലോപ്പ് ആയ ദുൽക്കറി്ന് ആവേണ്ടെ ഏറ്റവും കുറവ് hate കിട്ടുന്നത്?പിന്നെ എങ്ങനെയാണ് യൂത്തിൽ ഏറ്റവും കൂടുതൽ Haters ദുൽക്കറിന് വന്നത്?
നിങ്ങളൊക്കെ പറയുന്ന ന്യായീകരണം പലത് ആണെങ്കിലും മനസിലെ വിഷമം എന്താണ് എന്ന് നമുക്ക് മനസിലാവും...അടുത്ത പടം വരട്ടെ...അതുവരെ നീ ഒക്കെ ഇത് പോലെ തകർക്ക്...🙌
ഇത് പോലെ ആസ്വദിക്കാൻ 2018 സോളോ കഴിഞ്ഞ് നിനക്കൊക്കെ അവസരം കിട്ടി....ഇപ്പൊ കൊത്ത കഴിഞ്ഞ് കിട്ടി.... ആഘോഷിക്ക് മക്കളെ നീ ഒക്കെ🤚❤️
.
ദുൽകർ അടുത്ത ഓണം തിന് അറ്റം ബോംബ് തയാർ ആക്കി വെച്ചിട്ടുണ്ട് എന്നാണ് കേൾക്കുന്നത്...
😂
മലയാളം നടൻ എന്നാ tag ൽ വളരാൻ നോക്കണം അല്ലേ നമ്മുടെ റഹ്മാൻ ന്റ യും ജയറാം ന്റ യും അവസ്ഥ ദുൽകർ നു ഉണ്ടാവും... മലയാളം സിനിമ കൾ ആണ് ദുൽകർ നെ ഇവിടെ വരെ എത്തിച്ചത് എന്നിട്ട് അത് വിട്ട് എന്തോ pan മസാല ഉണ്ടാകാൻ പോയി തേഞ്ഞു.. Yash നെ പോലെ യോ പ്രഭാസ നെ പോലെ യോ ഒരു crowd pulling ability ദുൽകർ നു ഇല്ല... അത് കുറച്ചു എങ്കിലും ഉള്ളത് കേരളത്തിൽ ആണ്.. അപ്പൊ കേരളം വിട്ട് ബാക്കി ഉള്ള സ്ഥലത്ത് പോയാൽ അടുത്ത് റഹ്മാൻ ആകും ദുൽകർ
Angananenkil mohanlal ee jilla vittu vere naatil pokendivanene.
Dulqerinu kittunethinte 3iratti pullikyu kittunund,enittum pulli padam cheyunille.
Dq varsheethil onelum cheythal mathi nale content vanaal mathi keralithile fans aayittu njangal und athe samayam kotha pole ulla padam cheythal nala reethiyil ook kittum athu arayalum angene.
Ippozhathe social mediaill active aya malayalam audiance harsh anu cheriya thetinu valichu keerum athinee adhijeeviche patoo,illel kelkathirikyenam.
DQ malayalathil cheyathe vere languageil cheyumbol cheriyoru vishemam und athu parayune ene ullu,engeneayalum pulli alle malayalathinte pan indian star(and FAFAA)
Dq indiayile ore oru real pan Indian star aanu
@@globalentertainerms4694 ദുൽകർ അവന്റെ പണിയും നീ നിന്റെ പണിയും നല്ല വെടിപ്പ് ആയി ചെയ്യുന്നുണ്ട്.... 👍🏻👍🏻
ദുൽഖറിനെ സ്‌ക്രീനിൽ കാണുമ്പോ മമ്മൂട്ടിയെ ഓർമ വരുന്ന ടൈം ഒക്കെ എന്നോ കഴിഞ്ഞുപോയി മീഡിയ വണ്ണേ..കാരണം ദുൽഖർ Already established ആയിക്കഴിഞ്ഞു. ചാർളി, സീതരാമം, മഹാനടി, ചുപ് ഒക്കെ കാണുമ്പോ ദുൽഖർ എന്ന നടനെ തന്നെയാണ് രജിസ്റ്റർ ചെയ്യാൻ പറ്റുന്നത് ❤
He will definitely make a comeback in Malayalam✌🏻💯
ദാസപ്പൻ ദുൽഖർ പറഞ്ഞതാണ്. മീഡിയ വണ്ണം ഒന്നും ചെയ്തില്ല
@@Iamsafeerhussainകലങ്ങിയില്ല
അദ്ദേഹം വരാത്തത് അദ്ദേഹത്തിൻ്റെ മാത്രം പ്രേശ്നം ആണ്... Kerala never banned DQ.
സത്യം 👍
@@LatheefLatheef-tc1vn idhu adhehathinte theerumanam anu. what to do?.. anya bhashakalil kandu aswadhikkam.
DQ എന്നും നമ്മുടെ മുത്താണ് ❤️
Dq, ഏതു ലാംഗ്വേജ് ഇൽ അഭിനയിച്ചാലും
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സിലിബ്രിറ്റി ബ്രാന്റ് പുള്ളി തന്നെ
Cinema chythila enkil fahadum, tovino oke mukalil kerum.. No doubt.
Nivin pauly kk oke ipo kashtakaalam aan
Ha ha ha ha
FaFa de atrem varuo ee DQ! Mass onum DQ n cherilla 😂
Dq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@UdaySooraj
Fahad
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് , but i like ദുൽഖർ
Namukk prithviraj ille ❤❤pinne enthinu ee avg Sanam dequuuu 😂😂
Oh you like dulqer as a mohanlal fan!! Wonderful thanks for liking dulqer instead prnav 😂😂
Chelkand podre😅
Bro മോഹൻലാൽ ഫാൻ ആയത് കൊണ്ട് ദുൽക്റിനെ ഇഷ്ടപ്പെടാൻ പാടില്ല എന്നൊന്നും ഇല്ലാത്തത് കൊണ്ട് അതിങ്ങനെ എടുത്ത് പറയേണ്ട കാര്യമില്ല 🤷♂️.
@@mhdsahal7531പറയുന്ന കേട്ടാൽ തോന്നും തന്റെ തള്ള മമ്മൂട്ടി യുടെ വീട്ടിൽ അടുക്കള പണിക് പോയപ്പോൾ ആണ് താൻ പള്ളയിൽ ആയത് എന്ന്.. ജാതി മതം നോക്കി നടന്മാരെ സ്നേഹിക്കുന്ന സുടാപ്പി
Enikkum ❤❤❤
Dq❤❤❤
മൂന്ന് പേർ ഇരുന്ന് ചർച്ച ചെയ്യേണ്ട ഒരു ഭയങ്കര വിഷയം തന്നെയാണിത്.നമിച്ചു സാറന്മാരേ.
😂
💀
ഹമാസ് ഭീകരരെ മൂന്നുപേരും കൂടി മാസങ്ങളായി ചർച്ച ചെയ്തു ജയിപ്പിച്ചു ജയിപ്പിച്ചു ഒരു വഴിക്കാക്കി. 🤭
ഹമാസാണെങ്കിൽ പാലസ്തീൻ ജനങ്ങൾക്ക് "വിശാലമായ " സ്വാതന്ത്ര്യം നൽകികൊടുത്തു.
മേലെ നോക്കിയാൽ ആകാശം താഴെ നോക്കിയാൽ ഭൂമി. 🤣
ഇനിയൊന്നു മാറ്റി പിടിക്കാമെന്ന് കരുതിക്കാണും 😂
💚 media one
🧡ജനം tv
വർഗിയ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വേറെ വല്ല പണിക്കും പോടെ
എന്നും ഇരുന്നു വർഗീയത മാത്രം പറഞ്ഞാൽ മതിയോ..ഇടക്ക് സിനിമ, സ്പോർട്സ് ഒക്കെ വേണ്ടേ
എന്റെ പൊന്നോ..ആ ഇന്റർവ്യൂ ഒന്ന് കാണുകയെങ്കിലും ചെയ്യടേ.
അങേര് മലയാളികളെ പേടി എന്ന കോലത്തീ ഒരു സ്റ്റേറ്റ്മെന്റും നടത്തീട്ടില്ല.
പറഞത് പുറത്ത് എനിക്ക് മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ കുറവാണ് അത് കൊണ്ടാവും ചിലപ്പോൾ ഞാൻ കൂടുതൽ പടങള് പുറത്ത് ചെയ്യുന്നത് എന്നാണ്.
ആരോ ഒരാൾ ദുൽഖർ മമ്മൂട്ടിയുടെ മകനാണോ എന്ന് ആശ്ചര്യത്തോടെ ചോദിച്ചപ്പോ വളരെ സന്തോഷം തോന്നി.. ഒരാൾക്ക് എങ്കിലും എന്നെ എന്റെ പേരിൽ അറിയാമല്ലോ എന്നതിന്.
ഇങനെയാണ് പറഞത്
❤❤❤
Dq❤️❤️❤️❤️❤️
കേരളത്തിന് പുറത്ത് ഇന്ത്യയിലൊട്ടാകെ എടുത്തു നോക്കുകയാണെങ്കിൽ DQ അത്ര മാർക്കറ്റ് ഫാൻസ് ഉള്ള ഒരു നടന്മാരും ഇപ്പോൾ കേരളത്തിലില്ല. ഇൻഡസ്ട്രിയെ കുറിച്ച് അറിയുന്നവർക്ക് മനസ്സിലാകും.
പുള്ളിയുടെ ഈ വളർച്ച തന്നെയാണ് ഇതുപോലുള്ള കുറേപേർ അങ്ങേരെ വേട്ടയാടുന്നത്.
Fahad❤❤❤
Sathyam
😂 fans ellah but he is ? compare to dq stardom ellah..?@@knowledgeboosters639
@@knowledgeboosters639എന്റെ പൊന്നു bro fahadh ഒന്നും dq ന്റെ അത്ര റീച് ഒന്നുമില്ല
@@AshaqKhan-x1t fahadh reach ellenno, than ethu lokathu jeevikkunne
എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ദുൽക്ർ. മലയാളത്തിൽ അഭിനയിക്കാതെ മറ്റു ഭാഷകളിലേക് പോയാൽ, റഹ്മാന് വന്ന പോലെ വരും. അവസാനം എവിടെയും ഉണ്ടാവില്ല.
മലയാളം പ്രേഷകർ ദുൽക്റിനെ അംഗീകരിച്ചതാണ്. വരുന്ന വിമർശനങ്ങളെ പോസിറ്റീവ് ആയി കണ്ട് മുന്നോട്ട് പോവുക.
Nth avasanam evideym indavila anno 😂😂
Dqവേറെ rahmanവേറെ നിങ്ങൾ പറഞ്ഞത് പോലെ ഒരിക്കലും സംഭവികൂല
DQ ആദ്യ സിനിമ സെക്കന്റ് ഷോ വരുമ്പോൾ മമ്മൂട്ടിയുടെ മകനെന്ന ലേബലിൽ അല്ല വന്നത്
പിന്നെ വെറുതെ ചിരിപ്പിക്കരുതു 😂
പിന്നെ എങ്ങനെയാ...ഒഡിഷന് പോയി കിട്ടിയതാണോ...പോടോ
അതെ സംവിധായകനും പ്രൊഡ്യൂസറും.. പിന്നെ ആണ് അറിഞ്ഞത്..
അറിഞ്ഞപ്പോൾ അവർ ഞെട്ടി...😂😂😂😂😂
Dq❤️❤️❤️❤️❤️
alle alle eda allenn . . .😂😂
ഇത് ടിവി ചാനലുകാരുടെ ന്യൂസ് ചാനലുകാരുടെയും കഥയല്ല ഇത് ഞങ്ങളെപ്പോലുള്ള ബാങ്ക് എംപ്ലോയീസിന്റെ കഥയാണ് തീർച്ചയായിട്ടും കേരളത്തിലെ ഇന്ത്യയിലെ എല്ലാ ബാങ്ക് എംപ്ലോയിസും ഈ സിനിമ കാണണം ഞങ്ങളുടെ ജീവിതകഥയാണ് 👍👍👍👍100%💐💐💐💐
DQ❤
ദുൽഖർ പറഞ്ഞതിന്റെ ചുരുക്കം,
മമ്മുട്ടി എന്ന നടൽ ഉണ്ടാക്കിയ ഒരു പേരും പെരുമയും വളരെ വളരെ ഉയരത്തിലാണ്.
അത്തരത്തിൽ നിൽക്കുന്ന ഒരാളുമായിട്ടാണ് താരതമ്യം ചെയ്യപ്പെടുന്നത്.
അത് മക്കൾക്ക് വലിയൊരു ഭാരം തന്നെയാണ്.
ദുൽഖർനേ പ്രിവിലേജ് കിട്ടി റ്റ് മാത്രമൊന്നും അല്ല സ്റ്റാർ ആയത് അയാളുടെ കഴിവ് കൊണ്ട് തന്നെയാ my favourite actor dulquar❤❤
അത് 2 വർഷം മുന്നത്തെ ഇൻ്റർവ്യൂ ആണ് ഭായ്
ആദ്യം ഫുൾ കേൾക്കു. അവർ അതിനെ കുറിച്ച് പറയുന്നുണ്ട്.
@@safvan9247എന്ത് myr parayunn
Dq powliyaan❤
Dulquerin dulquerinde രീതിയിലുള്ള അഭിനയമുണ്ട് അവൻ അവന്റെ പേരിൽ അറിയപ്പെടട്ടെ. Mammootty അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്ന actor ആണ്. Dulquer ഫാൻസിന് importance കൊടുക്കുന്ന actor ആണ്. Avar thammil comparison onnum aavashyamilla. Mammootty is clear.
Dq ഒരു നല്ല actor ആണ് അങ്ങേർക്ക് അഭിനയിച്ച സിനിമയിൽ അകപാടെ പരാജയം എന്നത് കിങ് of kotha മാത്രം ആണ് ബാക്കി എല്ലാം പുള്ളി profit ആക്കി എടുത്തിട്ടുണ്ട്
Dulqar Salman 🤍💙🤍
കാര്യം അറിയാതെ വളച്ചൊടിക്കുന്നു 😂.... 2 വർഷം മുന്നേ ഉള്ള ഇന്റർവ്യൂ ഒന്നാമത്തെ കേസ്... രണ്ടാമത്തെ നിങ്ങൾ പറയുന്നതുമായി ബന്ധമുള്ള കാര്യമല്ല പുള്ളി പറയുന്നേ 🙏🏻😹
.
എടാ ചാണക സംഖി നീ പുതിയ ഇന്റർവ്യൂ കണ്ടില്ലേ..
ശാഖയിൽ നിന്നു പുറത്തിറങ്ങിയാലേ ലോകത് നടക്കുന്നതൊക്കെ അറിയൂ ഊളെ..
ദുൽഖർ ഉദേശിച്ചത് വേറെ നിങ്ങൾ ചർച്ച കൊണ്ട് പോവുന്നത് വേറെ.
*Outside Fanbase DQ >> Fahadh >>> Others*
Fahadh> all youngsters in Mollywood
No way...Fahad aanu... നോർത്തിൽ പോയി നോക്കിയാ മതി..ഞാനും വിചാരിച്ചു dq ആണെന്ന് but അല്ല...ഫഹദ് ആണ് ശെരിക്കും പാൻ ഇന്ത്യൻ
@@SebastianGomes-mx2yt Fahad>Tovino>DQ
In North India. Minnal Murali itself is enough for Tovino fanbase
@@roadnottaken2023😂😂😂 ചിരിപ്പിക്കാതെ 🤣🤣🤣 ഫഹാദോ evide 🤣
@@sherryjohn1676മലര് ചിരിപ്പിക്കുവാണോ
ഇത് ആവശ്യം ഇല്ലാതെ പ്രശ്നം ഉണ്ടാക്കുന്നത് ആണ് 👍
I think DQ is right. Bcoz, if his movie fails, most of the critics call him a NEPO kid & say he doesn't knw acting. This is bcoz of his father.
DQ is an International star❤❤❤❤
Nope multiverse star...
Nope power star
Usthad hotel, charlie, Bangalore days dq iconic character
ദുൽക്റിനെക്കാളും ഫഹദിന്റെ അഭിനയത്തെ നോർത്തിലും സൗത്തിലും അഭിനന്ദിക്കാറുണ്ട് അതിൽ സംശയം ഇല്ല ഫഹദ് is great....... പക്ഷെ ഫാൻ ഫോള്ളോവേഴ്സും croud പുള്ളറും ദുൽകർ കഴിഞ്ഞേ ഉള്ളു മറ്റുള്ളവർ.... അത് പൃഥിരാജ് ആയാലും ഫഹദ് ആയാലും അത് മീഡിയ one ദുൽക്റിന്റെ വീഡിയോ എടുത്തു കണ്ടാൽ മതി 👍👍🙏🙏
Fan base okke I ide prithviraj annu olalth athum swantham fans aland dq onnum alla. Dq kerala fans athu ikkachi fans annu
@@martinsam8787രാജുന് ഫാൻസോ 🤣🤣🤣🤣 ഏട്ടൻ ഫാൻസ് ആണ് അവനെ ഇപ്പോൾ പൊക്കി നടക്കുന്നത് ലൂസിഫറിനു വേണ്ടി അത് കഴിഞ്ഞാൽ എടുത്തു തറയിൽ ഇടും 🤣
@@AshaqKhan-x1t nee pottan thanne keralthil big Ms kaynal officially registered fans ettavum olath rajunu annu potta.
Lion hearts enna fan base pullik vanath avatte 2010 time cyber bulling neritta timeil.
Pinne empuran lucufer karnam mohanlal fans support rajunu ondu but ottak orupad fans Raju ondakki .aland kerlathil vappachide andi thangi 7 fans kittya nikker mwonuss polle alla. .
@@AshaqKhan-x1t eda potta lucufer erangi 5 years kaynu empuran annu inni varan olle.
Empuran varumbol Raju ippo ollathinte double madangg valarum and pullide lineups thanne podhum 🔥🔥
@@martinsam8787 തെലുങ്കിലും തമിഴ്ലും ഹിന്ദിയിലും dq ആരാണെന്നും ഫാൻസ് പവർ എന്താണെന്നും ജനങ്ങൾ കണ്ടതാണ്..... പ്രിത്വിരാജ് സലാറിലും ബടെ മിയാൻ ചോട്ടെ മിയാൻ അഭിനയിച്ചിട്ടും ഹിന്ദി ക്കാരോ തെലുങ്കരോ മൈൻഡ് ചെയ്തില്ല 😂😂😂.... ഇതൊക്ക എല്ലാവരും കണ്ടതാ... 🙏🙏🙏ദയവു ചെയ്‌തു ഇമ്മാതിരി ഊളത്തരം പറഞ്ഞു വരല്ലേ 🙏🙏🙏😂😂😂
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ റെവന്യു കൊണ്ടുവരാൻ പറ്റുന്ന സ്റ്റാർ ദുൽക്ർ തന്നെയാണ്
DQ കേരളത്തിന്റെ മാത്രം മുത്തല്ലാ എല്ലാ ഇന്ത്യക്കാരുടേയും മനസ്സിൽ കേറിക്കൊണ്ടിരിക്കുന്നു ❤
അജിംസ് പറഞ്ഞതിൽ ഒരു തിരുത്ത് ഫഹദിന് പാൻ ott ഫാൻസ് മാത്രം ആണ് ഉള്ളത് നല്ല തമിഴ് പോലും അല്ല പറയുന്നത് അദ്ദേഹത്തിന് മലയാള സിനിമ ott യിൽ കണ്ട ഫാൻ ഫോളോവേഴ് ആണ്. ദുൽഖർ അങ്ങനെയല്ല തമിഴ്, തെലുങ്ക്, ഹിന്ദി ആ ഭാഷയിൽ പോയി അഭിനയിച്ചു തിയറ്റർ ഹിറ്റുകൾ നേടിയ വ്യക്തിയാണ് ദുൽഖറിനെക്കാൾ നല്ല നടൻ ഫഹദ് ആയിരിക്കും പക്ഷെ മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ ഫോളോവേഴ്‌സ് ഉള്ള ഏക നടൻ ദുൽഖർ ആണ് ബാക്കിയുള്ളവർ അതിന് താഴെ.
അത് 2022 ൽ നടന്ന ഇൻ്റർവ്യൂ ആണ് .അത് കണ്ടതിനു ശേഷം അത് ഇപ്പോൾ കുത്തി പൊക്കി കൊണ്ടുവന്നതിൻ്റെ ഉദ്ദേശ്യം കൂടി മനസ്സിലാക്കി പ്രതികരിക്കാമായിരുന്നു.
Dq പറഞ്ഞത് ഈ പുല്ലൻ മാർക്ക് മനസിലായില്ല
Don’t Compare Dulqar With Pranav, Dq is already established and He is doing better. He is famous not because of his alone, it is because of his capabilities also. He will definitely come back with best movies in malayalam ❤
മമ്മൂട്ടിയെ പോലെ ചാൻസ് ചോദിക്കുന്ന സ്വഭാവം ദുൽകറിനു ഇല്ല, but മമ്മൂക്ക അങ്ങനെയല്ല 👌
This program is always best
Le pranav: nthinada enne ithil valich iddune 🥺
Mammooka abimanam ❤❤❤❤❤❤❤❤❤❤❤❤
D. Q. ❤❤❤❤
മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളർ ആണ്... ദുൽഖർ കൂടുതൽ മലയാളം സിനിമ ചെയ്യണം..
Mamoty and Mohanlal
മോഹനലാലോ, crowd പുള്ളേറോ
😂
dq mutheee malayalithilekku vannu comeback kodukkk🥰🥰kattaa waiting 🔥🔥
Dulquer മലയാളത്തിൽ മമ്മൂട്ടി യുടെ മകൻ ആണ്. പക്ഷെ മറ്റു ഭാഷകളിൽ പുള്ളിടെ കഴിവ് കൊണ്ടാണ് star ആയത്
ഇവർ മൂന്നുപേരും കൂടി ചർച്ച ചെയ്യുന്ന വിഷയം നമ്മുടെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ മനസ്സ് എന്തൊരു ആശ്വാസം.
Dq❤
കാര്യം എന്താണ് എന്ന് അറിയില്ല എന്ന് സ്വയം പറഞ്ഞ് ചർച്ച നടത്തുന്ന 3 എണ്ണം, കഷ്ട്ടം
Yes!!! He said is absolutely correct!!! The stars like pranav mohanlal and dq don't know or they are telling like they don't get any previlege.. They are grown by themselves.. But actually it is not like that.. Even if they said they like also they are the sons of great actors or legends in indian cinema!! But if the acting is not good even in case of dq... Peoples don't accept them by telling he is mammokka son or mohanlal son.. So definetely their hardwork and dedication is also there to sustain in this industry🔥🔥🔥🔥
അവൻ അഭിനയിച്ചില്ലേൽ ഭൂകമ്പം ഉണ്ടാകുമോ???
മൊത്തം Star kids നെയും boycott ചെയ്യണം... സ്വന്തമായി വഴിവെട്ടിവന്നവരെ support ചെയ്യണം 🎉
Fahad fasil purath fans kooduthal😅😅 malayathil തന്നെ ഏറ്റവും കൂടുതൽ പുറത്ത് ഫാൻസ് ഉള്ളത് dq aan🔥🔥 Telugu solo hit 98cr naediyathum dq aan🔥
Athu atrem mikacha film ayond annu he aland Avante fans onnum alla
@@martinsam8787ആട്ടെ നിന്റെ fahadh film out side gross പറ 😂😂😂😂
@@AshaqKhan-x1t njan fafa fan alla
@@AshaqKhan-x1t njan prithvi tovi fan annu
@@martinsam8787 അപ്പോൾ പറയു outside market ഉള്ളതും popularity ഉള്ളതും ഫാൻസ് ഉള്ളതും ആർക്കാണ്?
നിങ്ങളുടെ നിലവാരം കളയരുത് media one ആ ഇന്റർവ്യൂ ശെരിക്കും കാണുക എന്നിട്ട് വിലയിരുത്തുക അല്ലാതെ അവിടെന്നും ഇവിടെന്നും കേട്ട് ഒരു 15 മിനുട്ട് കളയരുത്🙏
Dulkhar became an actor because of his bapa .. otherwise what's his quality to become a known actor when he started first ? He is with an ok look .. may be a plus 10 mark .. acting also kind of ok .. because of his bapa's popularity he got a place in cinema field ..if none agrees also that's the truth
ആണോ കുഞ്ഞേ 🤔dq❤️❤️❤️fan💪🏻💪🏻💪🏻
100%👍
ഇത് രണ്ട് വർഷം മുമ്പത്തെ ഇന്റർവ്യൂവിൽ ദുൽഖർ പറഞ്ഞതാണ്
അച്ചനെ തളിപ്പറയേണ്ട സാഹചര്യം vannu🙏
ഈ ചർച്ചക് നിങ്ങൾക് DQ വിനെ കൂടെ വിളിക്കാമായിരുന്നു 😀
ഈയിടെയായി നിങ്ങളുടെ നിലവാരതകർച്ച അതി ഭീകരം 😔😭😜
ഞമ്മടെ സ്ഥിരം സ്റ്റാറ്റർജി ഇരവാദം
പുള്ളിയ്ക്ക് മലയാളത്തിൽ അഭിനയിക്കാൻ ശരിക്കും താൽപര്യമില്ല 5 മലയാളം പടം അഭിനയിക്കുന്നതിന്റെ പൈസ ഒറ്റ തെലുങ്ക് പടത്തിൽ അഭിനയിച്ചാൽ കിട്ടും.
ഇനി ഇപ്പം അവിടെ focus ചെയ്യണം ഇവിടുന്നു Nice ആയി Scoot ആവണം
ഈ സ്റ്റാറ്റർജി ചാറ്റർജിയുടെ ആരായി വരും
Very relevant and informative. A topic that needed to be discussed on mainstream news.
👏👏👏👏
ആക്ച്വലി ഈ പ്രശ്നം ആ രീതിയിൽ ഉള്ള സ്റ്റോറി ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് രണ്ടു വിഭാഗം ആളുകൾ ഉണ്ടാകുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെ ചെറുപ്പകാലthe അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ ശ്രമിക്കുന്നു ഇന്ന് കാണികൾക്ക് തോന്നുമ്പോൾ രണ്ട് വിഭാഗം ആളുകൾ ഉണ്ടാകുന്നു രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുന്നു.... ഇനി വേണ്ടത് അവർ അവരുടെ കഴിവ് അനുസരിച്ച് സ്വന്തം പേര് ഉറപ്പിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ്. 👍
സിനിമാ ലോകം തന്നെ കുറഞ്ഞ വർഷം കൂടിയേ ഉണ്ടാകൂ''
എനിക്ക് നിഷാദ് ലാസ്റ്റ് പറഞ്ഞ വാക്കാണ് മനസ്സിലാവാത്തത്..
ഒരു ചർച്ച നടത്തി സ്വന്തം നിലയിൽ view point പറഞ്ഞു അവസാനം പറയുകയാണ് ഞാൻ ആ വീഡിയോ കണ്ടിട്ടില്ല എന്ന്...
പിന്നെ എന്താടിസ്ഥാനത്തിൽ ആണ് താങ്കൾ ആ വിഷയത്തെ കുറിച്ച് അഭിപ്രായം parayunnath😅😅
മമ്മൂട്ടി യുടെ മകൻ എന്ന് അറിയപ്പെടുന്നതിൽ ആണ് ഏറ്റവും അഹങ്കാരം ആയി കാണേണ്ടത്
4:45 അത് കാണാതെ പിന്നെ താങ്കൾ എന്തിനാണാവോ അഭിപ്രായം പറയുന്നത്
❤❤❤
❤❤
ദുൽക്കറിൻ്റെ അഭിനയം ശരി ആവുന്നില്ല നന്നാവാൻ ഉണ്ട്
നമ്മന്റെ ആളാ പൊക്കി പൊക്കി പറ
ലാസ്റ്റ് പറഞ്ഞത് കലക്കി avatharaka
Mammukka ❤DQ
ദുൽഖറിൻറെ നിലപാടിനോട് യോജിക്കുന്നു, മലയാളികൾക്ക് ഒരു കാര്യം മനസ്സിലാക്കാനുള്ള അൽപ ബുദ്ധി പോലും ഇല്ലാതായി എന്ന് തോന്നുന്നു. ചെറിയ കാര്യം കണ്ടാലും എടുത്ത് ചാടി മറ്റുള്ളവരെ ഉപദ്രവിക്കുന്ന രൂപത്തിലുള്ള പെരുമാറ്റങ്ങൾ ആണ് കണ്ടുവരുന്നത്.
ഫഹദ്ഉം മറ്റു നടന്മാരും മറുഭാഷ കളിൽ വില്ലന്മാരയാണ് അഭിനയിക്കുന്നദ് ദഖ് നായകനായാണ് അഭിനയിക്കുന്നദ് ആപ്പോൾ അവിടെ ദഖ് വിന് ആരാധകർ കൂടും സ്വാഭാവികം
പേരില്ലല്ല... ദുൽഖറിന്റെ പ്രൊഡക്ഷൻ ഇരിക്കുന്ന ടീമുകൾ ആണ് ആപത്ത്...ഒരു സംശയവുമില്ല.അവന്മാർക്ക് പിടിച്ച കഥയും പിടിക്കുന്ന ടീമുകൾക്കും ഡേറ്റ്
Out of ഫോക്കസ് ഒരുപാട് പ്രതീക്ഷയോടെ കണ്ടു കൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു. ഇപ്പോൾ ഇത്രയും വിഷയ ദാരിദ്ര്യം ഉള്ള പരിപാടി ആയി മാറിയതിൽ വിഷമം ഉണ്ട്.
11 month back interview bro
ബാക്കിയുള്ള ഇൻഡസ്ട്രിയൽ അഭിനയിക്കാൻ വലിയ അഭിനയ പാടവം വേണ്ട.... അത് തന്നെ കാരണം 😆😆😆😆
ലെ dq : പാറമേക്കാവ് പൂരം ആണ് ബെസ്റ്റ്
ലെ media one : പാലട പായസം അത്ര പോരാ 😂😂😂
Dulquer നേരിടുന്ന യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസിലായില്ല. Bangalore days ഉം charlie യും പോലെ ഉള്ള hit പടങ്ങൾ ചെയ്ത ആള് ഇനി malayalam movie industry ലേക്ക് തിരിച്ചു വരണമെന്ന് എനിക്ക് personally നല്ല ആഗ്രഹം ഉണ്ട്. Father ഒരു നല്ല actor ആണെന്ന് വിചാരിച്ച്, ഇക്ക നിങ്ങൾ എന്തിനാ പടം ചെയ്യാതെ ഇരിക്കുന്നത്? 🤔
മമ്മൂട്ടി എന്ന ഒറ്റ ലേബലിൽ അല്ലെ താങ്കൾക്ക് ഈ പടമെല്ലാം കിട്ടുന്നത്. താങ്കൾക്ക് അഭിനയിക്കാൻ അറിയാമോ.. വിജയ് യെ ക്കാൾ നന്നായി അഭിനയിക്കുമായിരിക്കും..
Fahadh ❤
മറക്കും.
ഒരു കൊല്ലം മുന്നേയുള്ളഇൻറർവ്യൂ വിലെ വാചകങ്ങൾ വെച്ച്ഇപ്പോൾപാചകം ചെയ്യുന്ന മൂന്ന് മാപ്ര സാറന്മാർക്കും എൻറെനടുവിരൽഅഭിവാദ്യങ്ങൾ🤔
2022 പറഞ്ഞത് എടുത്തിട്ട് ഇപ്പോൾ എന്തിനാണ് ചൊറിയുന്നത്
Dulquar ൻ്റെ കഥാപാത്രങ്ങൾക്ക് എല്ലാം, അറിഞ്ഞോ അറിയാതയോ, ഒരു സൂപ്പർസ്റ്റാർ ൻ്റെ shades ഉണ്ട്, ഒരു സാധാരണക്കാരനെ അല്ല കാണാൻ പറ്റുന്നത്... ഒരു സൂപ്പർസ്റ്റാർ ൻ്റെ മകൻ ആയ്ത് കൊണ്ട് , തിരക്കഥാകൃത്തുക്കൾ അല്ലെങ്കിൽ സംവിധായകർ അങ്ങനെ ഒരു shade കൊടുക്കുന്നത് ആകാം... അതു ഒരു വല്യ പ്രേശ്നം ആയി എനിക് തോന്നിയിട്ടുണ്ട്....
Ethokke aanu.
Sathyathil athu superstar shade alla. Star charisma and screen presence enna onnu Ind. so chila rolesil cheruthayi oru massive elements koduthal polum athu star charisma kondu thonum.
മമ്മൂട്ടിയുടെ മകൻ ആയതുകൊണ്ട് മാത്രം മമ്മൂട്ടിയുടെ ശത്രുക്കൾ ദുൽഖറിനെയും വേട്ടയാടുന്നു
Dq pan Indian star
ദുൽഖറിന് വേണ്ടി മമ്മൂട്ടി അഭിനയം നിർത്തുകയോ..തമാശക്ക് പോലും അങ്ങനൊന്നും.പറയരുത് ചേട്ടാ😐
പിതാക്കന്മ്മാറെ ഓർക്കുന്നത് അഭിമാനമല്ലേ
തീർക്കാൻ പറ്റിയാൽ തീർക്ക്.....😂😂😂
💞💓🌹🔥🔥🔥🔥💞💞
💥💥💥🤝👍
Aaru paranju njan mummutty fan alla dq fan aan 🔥
Out side market dq ആണ് അത് കഴിഞ്ഞു ആണ് മമ്മൂട്ടി വല്ലതും അറിഞ്ഞിട്ടു പറ
എടോ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ അറ്റ്ലീസ്റ്റ് അത് മനസിലാക്കിയിട്ടെങ്കിലും വരണ്ടേ. കൊറേ കൊണ അടിച്ചിട്ട് അവസാനം ഞാൻ ഇന്റർവ്യൂ ഇതുവരെ കണ്ടില്ലെന്ന് പറയാനുള്ള താങ്കളുടെ ഗഡ്സ് 😂🙏 ആദ്യം ഇന്റർവ്യൂ ഇരുന്ന് കാണ് അങ്കിൾസേ! DQ അന്ന് പറഞ്ഞ കൂട്ടരിൽ ഇപ്പൊ നിങ്ങളും പെടും bcoz ഇത് തന്നെ “കാര്യം അറിയാതെ ചുമ്മാ വിമർശനം“
ഫഹദിന് വലിയ ഫാൻസ് ഒന്നും ഇല്ല പാൻ ഇന്ത്യാ ലെവലിൽ, അതുള്ളത് ദുൽക്കർ നാണ് സാറെൻമാരെ.....
Dulqer abhinayikan ariyilla athra thanne
സമകാലിക പ്രശ്നം തന്നെ മീഡിയ വൺ 😂😂😂ദുൽഘാറിന്റെ വിഷമങ്ങൾ
കഴിഞ്ഞ ദിവസം കൊടുത്ത ഇന്റർവ്യൂ ഒന്നുമല്ല അത് 2022 ഇൽ ചുപ് റിലീസ് ടൈം ഇൽ കൊടുത്തത്
ഇത് ഒന്നും അല്ല ഹേമ റിപ്പോർട്ട് വന്നു അതാണ്