ADM Naveen Babu ഒരുലക്ഷത്തിന്റെ വിലയേ ഉള്ളോ? | Malayalivartha

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @padmakshiraman9429
    @padmakshiraman9429 2 месяца назад +33

    ഇതാണ് സുഹൃത്ത്‌ ശവകോട്ടായിലും രാജകൊട്ടാരത്തിന്റെ വാതിൽക്കലും കൂടെ നിൽക്കുന്ന ആളാണ് സുഹൃത്ത്. അഭിനന്ദനങ്ങൾ 🙏🙏🙏

    • @nancymary3208
      @nancymary3208 6 часов назад

      Desr friends is very gentle andbhonerable people. I respect my friends and related thebpeople

  • @Luttappy-p4u
    @Luttappy-p4u 2 месяца назад +746

    ഈ സുഹൃത്തിന്റെ ബോഡി ലാംഗ്വേജ് പ്രതേകിച്ചു ആചിരി ഇഷ്ടപെടാത്തവർ ഞാൻ മാത്രമാണോ

    • @BabuRaj-us9re
      @BabuRaj-us9re 2 месяца назад +17

      Aachiri.asthanathuthanna

    • @BaluBalu-vt6uy
      @BaluBalu-vt6uy 2 месяца назад

      എന്തോന്നാടേ?ഇത്രയും വലിയൊരു കൊലപാതകം നടന്നതിനെപ്പറ്റി പറയാതെ (ആ ചിരിക്ക് പിന്നിലുള്ള ദുഖം കാണാത്ത നീയൊക്കെ ഏതാണെടേ?)

    • @BaluBalu-vt6uy
      @BaluBalu-vt6uy 2 месяца назад +22

      ചിരി...അതിന് പിന്നിലുള്ള ദുഃഖത്തെ കാണാത്ത വിഡ്ഡികൾ.. ഫൂ...

    • @manojaharidas2982
      @manojaharidas2982 2 месяца назад +10

      പലര് കാണുന്നതല്ലെ ചിരിച്ചേക്കാന്ന് ഓർത്തു

    • @SeejanT
      @SeejanT 2 месяца назад

      Me too

  • @prasanthkumar3380
    @prasanthkumar3380 2 месяца назад +341

    ഇത് ആത്മഹത്യയല്ല.. കൊലപാതകമാണ്.. ദുരൂഹത... CBI വരേണ്ടി വരും... തെളിയാൻ 😡😡😡

  • @sudheermunnamanzil7400
    @sudheermunnamanzil7400 Месяц назад +2

    സത്യം പുറത്തു കൊണ്ടുവരണം

  • @A2zcom24
    @A2zcom24 2 месяца назад +83

    ഒരു മോശം സ്ത്രീകാരണം ഒരു മനുഷ്യൻ്റെ കുടുംബം അനാഥമായി😢😢😢

  • @salusalu1965
    @salusalu1965 2 месяца назад +180

    ആ ചിരിയിൽ നവീൻ സാറിനോടുള്ള സ്നേഹവും ആത്മാർത്ഥതയും ബഹുമാനവും മാത്രമാണ്

    • @blackstr1634
      @blackstr1634 2 месяца назад +10

      നല്ല സുഹൃത്തിനെക്കുറിച്ചുള്ള അഭിമാനമാണ്. ഈ ചിരിയിൽ

  • @susanpalathra7646
    @susanpalathra7646 2 месяца назад +182

    ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഈ മനുഷ്യൻ്റെ ശീലമാകും. കാരണം, സംസാരത്തിൽ ഉടനീളം നവീനിനെ ഇഷ്ടമുള്ളതായിട്ടാണ് പറയുന്നത്.

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 2 месяца назад +63

    അത് അയാളുടെ ശൈലി ആണ് ആത്മാർതഥത കൊണ്ടാണ് അയാളോടുളള സ്നേഹം കൊണ്ടാണ്

  • @RachelOommen56
    @RachelOommen56 2 месяца назад +210

    ഇദ്ദേഹം സംസാരിക്കുന്ന രീതി ഇങ്ങനെ യാണെന്ന് തോന്നുന്നു, അല്ലാതെ ചിരിക്കുന്നതല്ല

    • @mahamoodvc8439
      @mahamoodvc8439 2 месяца назад +5

      ശരിയായിരിക്കാം

    • @mammas1226
      @mammas1226 2 месяца назад +5

      @@RachelOommen56 അതെ എന്റെ hus ഇങ്ങിനെയാണ്. മരിച്ചത് പോലും ചിരിച്ചുകൊണ്ടേ പറയൂ 😄

    • @sujaphilip3632
      @sujaphilip3632 2 месяца назад

      Yes

    • @muraliramadas2866
      @muraliramadas2866 2 месяца назад +3

      Very true....I know few people personally who talk like that..

    • @mech4tru
      @mech4tru 2 месяца назад

      😂😂അവൻ കളിക്കുമ്പോഴും ചിരിക്കും ആര് ചത്താലും ചിരിക്കും വിട്ട് കള ബ്രോ,

  • @kunhiramanp4273
    @kunhiramanp4273 2 месяца назад +34

    കർമ്മപഥത്തിലെ സത്യത്തിന്റെ ആൾരൂപത്തിന് ആദരാഞ്ജലികൾ🙏..
    കൊലപാതകം ആകാൻ സാധ്യത ഉണ്ട്.. എല്ലാം തെയ്ച്ചു മായ്ച്ചു കളയുന്നതിനു മുൻപ് അന്വേഷിക്കാൻ സിബിഐ വരണം..
    CBI വരണം.. CBI വരണം...
    CBI വരണം.....CBI വരണം....
    ****ഈ ഭീകര പാർട്ടി നശിച്ചു നാമാവശേഷമാകണം*******
    🙏പൊയ്പോയ നന്മക്കു ആദരാഞ്ജലികൾ🙏
    🙏🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏

    • @geethaxavier4257
      @geethaxavier4257 2 месяца назад

      കേരളത്തിലെ ജനങ്ങളെ പറഞ്ഞാൽ മതി.

  • @josephmathew3333
    @josephmathew3333 2 месяца назад +237

    ചിരി അരോചകം 😢

    • @santhamurali8468
      @santhamurali8468 2 месяца назад +7

      സത്യം തന്നെ, ദുഃഖം ഒട്ടും ഇല്ല

    • @celinejoseph4628
      @celinejoseph4628 2 месяца назад +6

      കറക്റ്റ്

    • @abhaykrishna1117
      @abhaykrishna1117 2 месяца назад

      @@celinejoseph4628 yyyyyyyyyy യ യ്യ്യ്യ്യ യിൽ

  • @sarayu_02
    @sarayu_02 2 месяца назад +299

    സുഹൃത്ത് മരിച്ചതിൽ ഇത്ര സന്തോഷം ഉള്ള സുഹൃത്തിനെ ആദ്യം ആയി കാണുന്നു

  • @swasps1
    @swasps1 2 месяца назад +186

    ഇവനെന്തിനാ ചിരിക്കൂന്നേ... മരിച്ചവനെ കുറിച്ച് പറയുമ്പോൾ 🤔

    • @prasadkg4177
      @prasadkg4177 2 месяца назад +4

      പിന്നെ കരയണോ കാര്യമാണ് പറഞ്ഞുവരുന്നത്

    • @rgap3944
      @rgap3944 2 месяца назад +1

      സുഹൃത്ത് അല്ല വാടകക്ക് എടുത്ത സുഹൃത്ത് .. മീഡിയയിൽ അങിനെയാണ്

  • @Josu_1990
    @Josu_1990 2 месяца назад +36

    ഇദ്ദേഹത്തിന്റെ സംസാര ശൈലി ഇങ്ങനെ ആണെന്ന് തോന്നുന്നു.. അല്ലാതെ ഒരു സുഹൃത്ത് എന്തിനാ സന്തോഷിക്കേണ്ടത്... എല്ലാത്തിനും ഇങ്ങനെ കുറ്റം കണ്ട് പിടിക്കാതെ..

  • @Happyihappy
    @Happyihappy 2 месяца назад +3

    കൂടെ നിന്നാൽ പാർട്ടി സ്നേഹിച്ചു കൊല്ലും, കൂടെ നിന്നിലെങ്കിൽ പാർട്ടി ഞെക്കികൊല്ലും 😔

  • @Sheikh3786
    @Sheikh3786 2 месяца назад +35

    ഈ കൊലച്ചോറിന് നല്ല രുചിയാണ് നല്ല രസം എന്ന് പ്രസിഡൻ്റിൻ്റെ കുടുംബം മൊത്തം ആസ്വദിച്ച് കഴിക്കുന്നു . പ്രസിഡൻ്റിൻ്റെ കുടുംബത്തിലെ കുട്ടികൾക്ക് പമ്പ് ഉമയുടെ വീട്ടിലെ യും ബന്ധുകൾ ടെ കുട്ടികൾക്കും ഇങ്ങനെ ചാവു ബലി ചടങ്ങ് നടത്തി സ്വാദിഷ്ഠമായ കൂടുതൽ കൊലച്ചോറ് വേഗം ഉണ്ണണ്ടേ.

  • @RevathynairNair
    @RevathynairNair 2 месяца назад +124

    കൂട്ടുകാരന്റെ ചിരി കണ്ടാൽ ആർക്കോ എന്തോ അവാർഡ് കിട്ടിയ പോലെ ചിരിക്കുന്നല്ലോ ഉറ്റ സുഹൃത്തു മരിച്ച പോലെ അല്ലല്ലോ ചിരി 😡

    • @sharinair787
      @sharinair787 2 месяца назад

      True

    • @ushak8492
      @ushak8492 2 месяца назад

      Yes

    • @Lidhijo68y
      @Lidhijo68y 2 месяца назад

      Yes correct.

    • @shamnascookingpoint
      @shamnascookingpoint 2 месяца назад

      അതെന്നെ

    • @leenajoseph1495
      @leenajoseph1495 2 месяца назад +1

      ചില നേരങ്ങളിൽ ചില മനുഷ്യർ, ചില മനുഷ്യർക്ക് ചില സമയങ്ങളിൽ ഔചിത്യബോധം നഷ്ടപ്പെടും. മീഡിയയുടെ മുമ്പിലായപ്പോൾ ചിരി വന്നു പോയതാവും

  • @kunjumon06ct
    @kunjumon06ct 2 месяца назад +18

    സുഹൃത്ത് ഏതോ മത്സരത്തിൽ ജയിച്ചു വന്നതിന് അഭിനന്ദിക്കാൻ വന്നവർക്ക് മുന്നിലാണെന്ന് തോന്നുന്നു

  • @Lethasaji
    @Lethasaji 2 месяца назад +42

    അവരുടെ ബന്ധത്തിൽ അഭിമാനം കൊണ്ട് സംസാരിക്കുകയാണ്

  • @anithasasikuamar8333
    @anithasasikuamar8333 2 месяца назад +12

    ചിരി ചിലരുടെ പ്രകൃതം ആണ്. എനിക്ക് അനുഭവത്തിൽ നിന്നു മനസിലായതാണ്.....

  • @davenportvision8994
    @davenportvision8994 2 месяца назад +9

    അവിടെയുള്ള ഒരു സുഹൃത്ത് പറയുന്നത് ഇത് ഒരിക്കലും ഒരു ആത്മഹത്യ അല്ല മുൻകൂട്ടി ആരോ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഭൗതികമായി തന്നെ കൊലപാതകം നടത്തി കെട്ടിത്തൂക്കി വെച്ചിരുന്നതാണ് എന്ന് പറയുന്നു അതിനെക്കുറിച്ച് അന്വേഷിക്കാൻ നടപടിയെടുക്കാനുള്ള സാഹചര്യം മാധ്യമങ്ങൾ കൊണ്ടുവരണം

  • @gilbertjoseph5624
    @gilbertjoseph5624 2 месяца назад +90

    ചിരി കമന്റ് ഇട്ടവരോട്...
    മരിക്കാനുള്ളവർ മരിച്ചു പിന്നെന്തിനാ ആർട്ടിഫിഷ്യൽ ആയിട്ട് ഗൗരവം കാണിക്കുന്നുത്...??
    ഇത് അദ്ദേഹത്തിന്റെ ഒരു രീതിയാണെന്ന് മനസ്സിലാക്കി കൂടെ .??
    നിങ്ങൾ ഇത്രയും നിസ്സാരരായ് പോയല്ലോ!!

    • @josechekkaparamban9277
      @josechekkaparamban9277 2 месяца назад +3

      ഔചിത്യം എന്നൊന്ന് ഉണ്ട്

    • @anandrammb
      @anandrammb 2 месяца назад

      അയാൾ എന്താ കൊച്ചു കുഞ്ഞാണോ കാര്യ ഗൗരവമില്ലാതെ ചിരിക്കാൻ? 🤔

  • @manoojashaik655
    @manoojashaik655 2 месяца назад +13

    പൊന്നു ചേട്ടാ മനസ്സ് വല്ലാത്ത ഒരു മനുഷ്യനാണ്. ഒന്നും ചെയ്യാത്തവനെതിരെ ഒരു കുറ്റവും കൊണ്ടുവന്നാൽചില മനസ്സുകൾക്ക് താങ്ങാൻ കഴിയില്ല ഇന്നലെ ഞാൻ അത് അനുഭവിച്ച ആളാണ് ആൾ ആണ്. എന്തോ ഭാഗ്യം പോലെ ഇന്ന് ജീവിച്ചിരിക്കുന്നു ❤🙏

  • @vidhushanil
    @vidhushanil 2 месяца назад

    എനിക്കും ചിരി അരോചകമായി തോന്നി.

  • @SunFlower-md7ho
    @SunFlower-md7ho Месяц назад +1

    നവീൻ ബാബു സർ വളരെ നല്ല വൃക്തി ആയതിനാലും ഹാർഡ് വർക്ക് ചെയ്യൂന്ന ആൾ ആയിരിന്നതിനാലും അദ്ദേഹത്തെ സ്ഥലം മാറ്റരുത് എന്ന് മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് കത്തുകൾ നിരന്തരം പോയിരുന്നു. ഇത്രയും ജോലി ചെയ്യാൻ കണ്ണൂർ കര് തയ്യാറല്ലെന്നും മേൽഉദ്യോഗസ്തർ പറഞ്ഞിരുന്നു

  • @davenportvision8994
    @davenportvision8994 2 месяца назад +13

    ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് അറിയുന്നു എഴുതിവെച്ച ആത്മഹത്യയെ കുറിപ്പ് മറ്റൊന്നും പ്രബലം അല്ല അതുപോലെ ആത്മഹത്യ എന്നുള്ള പദത്തിൽ തന്നെ എല്ലാവരും നിൽക്കുന്നതുകൊണ്ട് ആ മനുഷ്യൻ ഒരു കാരണവശാലും ആത്മഹത്യ ചെയ്യുന്നവരല്ല രണ്ടുമണിക്ക് ശേഷം കൊലപാതകം നടത്തി കെട്ടി തൂക്കിയതാണെന്ന് പലരും പറയുന്നു

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 2 месяца назад +7

    പണ്ട് ഒരു ഡോക്ടറെ കോളേജ് ഇടിമുറിയിൽ dyfi കൊന്നത് ഒരു പാഠം

  • @deepasafeway736
    @deepasafeway736 2 месяца назад +23

    അധേഹത്തേ കുറിച്ച് വലരെ ഇഷ്ടത്തോടെയും ബഹുമാനത്തോടേയും ആണ് സംസാരിക്കുന്നത് ചിരിക്കുന്നത് ശരീര ഭാഷയാണ്

  • @atconice3338
    @atconice3338 2 месяца назад +6

    First time channel varunnathinte santhosham😮

  • @sreejayaravi4723
    @sreejayaravi4723 2 месяца назад +78

    ഇങ്ങേരെന്തിനാണ് ഇളിക്കുന്നത്‌ 🤔

  • @k.mdavid7423
    @k.mdavid7423 2 месяца назад +22

    നല്ലവരെ അങ്ങനെ അറിയുമ്പോൾ പലപ്പോഴും വൈകിയിരിക്കും. അവർക്കു ഭീഷണിയും ഏറെക്കാനും.

  • @thejachandran4936
    @thejachandran4936 2 месяца назад +1

    മാന്യനായ മനുഷ്യനെ തകർത്തു കളഞ്ഞില്ലേ ?'

  • @rgap3944
    @rgap3944 2 месяца назад +2

    😂 driver auto rickshaw എല്ലാം മുങ്ങി

  • @veenamani8472
    @veenamani8472 Месяц назад +1

    അയാളെടെ ഫോൺ മറ്റാരോഉപയോഗിച്ച് ചതിച്ചു

  • @arkutyar1584
    @arkutyar1584 2 месяца назад +4

    ആകുടുംബത്തിന് മന ശക്തി നൽകട്ടെ

  • @sakuntalatkunjumon1051
    @sakuntalatkunjumon1051 Месяц назад

    🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @thankammaantony4201
    @thankammaantony4201 2 месяца назад +44

    ഉററ സുഹൃത്ത v മരിച്ചതിൽ ഉള്ള ദുഖം കൊണ്ടു ചിരിച്ച് പോയതാണ്.

    • @Luttappy-p4u
      @Luttappy-p4u 2 месяца назад

      @@thankammaantony4201 😄😄😄

  • @vahabkm1386
    @vahabkm1386 2 месяца назад +19

    തെറ്റിധരിക്കേണ്ട ആദ്യമായി ഇന്റർവ്യൂ ചെയ്തതിന്റെ നാണമാവും അല്ലാതെ ചിരിക്കാൻ വേറെ വഴിയില്ല

    • @rsn61252
      @rsn61252 2 месяца назад

      Very true

  • @shivadasp6908
    @shivadasp6908 2 месяца назад +7

    Feel very bad.

  • @udayammaanandan9698
    @udayammaanandan9698 2 месяца назад

    Very sad unfortunate incident🙏🌹🌹

  • @dcruuzz1317
    @dcruuzz1317 2 месяца назад +1

    He could have choosen the voluntary retirement rather than opting the extreme step.

  • @pradipanp
    @pradipanp 2 месяца назад +16

    എന്റെ പൊന്നടാവേ തന്റെ സുഹൃത്ത് മരണപ്പെട്ടതിനെ പറ്റിയാണ് സംസാരിക്കുന്നത് അല്ലാതെ രാഷ്ട്രപതിയുടെ മെഡൽ കിട്ടിയതിനെപറ്റിയല്ല. സുഹൃത്ബന്ധം എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും സുഹൃത്ത് നഷ്ടപ്പെട്ടതിന്റെ വേദനയൊന്നും കാണാനുമില്ല 😢😢😢

  • @shoukathali4504
    @shoukathali4504 2 месяца назад

    നല്ല ഒരു ഉദ്യോഗസ്ഥനെ കൊന്നു തള്ളിയ ദുഷ്ട ശക്തികളെ പുറത്ത് കൊണ്ടു വരണം.

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +2

    ഉറ്റ സുഹൃത്ത് മരിച്ചിട്ടും തനിക്ക് ഒരു വേദനയും ഇല്ലെടോ താനെന്ന് വിളിക്കണേ എന്തിന് കേട്ടിട്ട് ഞങ്ങൾക്ക് തന്നെ സങ്കടം വരുന്ന ഒരു പാവം മനുഷ്യൻ

  • @Joshua956-q8s
    @Joshua956-q8s 2 месяца назад +7

    മരിക്കാതെ.. പോരാടാമായിരുന്നു..

  • @radharajan2770
    @radharajan2770 2 месяца назад +72

    ആ ചിരി അരോചകം തന്നെ....മരിച്ച വ്യക്തിയെ പറ്റി ആണ് പറയുന്നത് എന്ന ബോധമില്ലാത്തതു പോലെ....പക്ഷേ പറയുന്നത് നല്ല കാര്യങ്ങൾ....

    • @malloris215
      @malloris215 2 месяца назад

      Idiot is smiling. Close friend of 😢 Navin Babu 😢😢😢😢😢

    • @mollyabraham4527
      @mollyabraham4527 2 месяца назад

      ഇതിനേക്കാൾ മഹാ അരോചകമല്ലായിരുന്നോ ദിവ്യയുടെ പ്രഭാഷണം... അത് നിങ്ങൾക്ക് ഒന്നുമല്ല... വെറുതെ ഒരു മനുഷ്യനെ മരണത്തിലേക്ക് നയിച്ച നര ഹത്യ ചെയ്ത ദിവ്യ ...ഇദേഹം പ്രസന്ന വദ നനായി സംസരിച്ചതാണോ പ്രശ്നം...ഇദ്ദേഹം നവീൻ സാറിൻ്റെ നല്ല മനസ്സിനെ പറ്റി പറയുമ്പോൾ അദ്ദേഹം naturally സന്തോഷ വാനായിരിക്കും... എല്ലാത്തിനും negative കണ്ട് പിടിക്കാൻ കുറെ ആൾക്കാർ..

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 месяца назад +59

    ഇവൻ ചിരിച്ചു കൊണ്ടു പറയുന്നത് വൃത്തികെട്ട രീതിയാണ്..

    • @vidyavathinandanan5596
      @vidyavathinandanan5596 2 месяца назад

      Yes

    • @GKSTH9203
      @GKSTH9203 2 месяца назад +1

      അങ്ങനെ വിചാരിക്കണ്ട കാര്യാ മില്ല കേട്ടോ. ആണ് മനുഷ്യൻ പറയുന്നതിലെ tone, പറയുന്ന കാര്യങ്ങൾ ഒക്കെ നല്ലതാണ്. ചിരിച്ചു എന്ന് വിചാരിച്ചു ചീത്ത പറയണ്ട. അത് ശുദ്ധ മനസ് ഉള്ളവരുട ഒരു weaknes ആണ്.

    • @DhanyaMohan-o8t
      @DhanyaMohan-o8t 2 месяца назад

      Pinnae anthe venam karaju mezhukano

  • @HariSree-is6wg
    @HariSree-is6wg 2 месяца назад +1

    Maranathil santhoshichulla chiriyalla athu.Marichu addhehathodulla bahumanavum nalla pravruthikaleyum kurichu orthanu...ippozhum jeevichirikkunna oru vyakthiyanu Naveen Babu enna reethiyilaanu aa sammsaaram.❤❤❤❤😢

  • @mathewgeorge3153
    @mathewgeorge3153 2 месяца назад

    CBI to investigate and book the criminals for capital punishment

  • @smkrishna2781
    @smkrishna2781 2 месяца назад +79

    ഇയാള് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 😮😮😮

    • @LekshmiVkm
      @LekshmiVkm 2 месяца назад

      ഉള്ളിൽ സന്തോഷിക്കുന്നുണ്ടാകും.

    • @nishanthjayan9756
      @nishanthjayan9756 2 месяца назад

      സത്യം

    • @shobhnanair3033
      @shobhnanair3033 2 месяца назад

      I was also wondering, why is he smiling🤔

    • @DwarakaRavindran
      @DwarakaRavindran 2 месяца назад

      🦚

    • @GKSTH9203
      @GKSTH9203 2 месяца назад +1

      ഇത് ആണ് മനുഷ്യന്റെ ശീലം ആയിരിക്കും. എനിക്കും ണ്ടേ അങ്ങനെ ഒരു പ്രോബ്ലം. അത് ശുദ്ധ മനസ്സുള്ളവരുടെ ഒരു കുഴപ്പം ആയിരിക്കും

  • @nancymary3208
    @nancymary3208 6 часов назад

    One who have sincerty, honesty, gentle, in time, on time must be so many Athoraties doing giving strugles only. But anyway v solve all problems. But v r in trouble so many ways

  • @indirak8897
    @indirak8897 2 месяца назад +1

    ഇയാങുടേ ചിരിയില് എന്തോ ഒരു അപാകത,

  • @RosammaG-g2f
    @RosammaG-g2f 2 месяца назад +4

    What a smile?

  • @amnashahulanushahul5265
    @amnashahulanushahul5265 2 месяца назад +1

    ചിരിക്ക തെ സംസരിക്കു സാർ

  • @DreamyGarden--2224
    @DreamyGarden--2224 2 месяца назад +5

    Ithupoloru suhruthinano avasana msg ayachathu paavam 😰🙏

  • @salyjoseph8472
    @salyjoseph8472 2 месяца назад +1

    Even unknown people feel sad regarding his death news... Then y a friend of him smile and report..

  • @karthikeyanpp4005
    @karthikeyanpp4005 2 месяца назад +2

    നവിൻ ബാബു ശരിക്കും തന്നെ കുറിച്ച് പഠിക്കാൻ ശ്രെമിച്ചില്ല എന്നതാണ്.ഞ്ഞാൻ ആരാണ് എന്നു അറിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഒരു ആത്മഹത്യക് ശ്രെമിക്കില്ല.ഒരു മിഥ്യ ബോധത്തിന് ഇദ്ദേഹം അടിമയായിരുന്നു എന്നതാണ്

  • @deepthiradhakrishnan319
    @deepthiradhakrishnan319 2 месяца назад +9

    Pulliyude style ayirikkum engane samsarikkunnathu

  • @vikramannair8886
    @vikramannair8886 2 месяца назад +7

    ഈ കേസ് സുതാര്യമായി നടക്കണമെങ്കിൽ C. B. I. യെ കൊണ്ട് അന്വേഷണം നടത്തണം,

  • @aleyammathomas7851
    @aleyammathomas7851 2 месяца назад

    Heartbreaking ,What wicked thing had happened What ever happened,It is lost for the family

  • @veenamani8472
    @veenamani8472 10 дней назад

    സാറിൻറെ ഫോൺ എടിഎമ്മിനെ ഫോൺകോളുകൾ ആർക്കും എടുത്തു മെസ്സേജ് അയക്കാം എന്ന് ബഹുമാനപ്പെട്ട പോലീസ് ഓഫീസർ മനസ്സിലാക്കി കാണുമായിരുന്നു

  • @hopefully917
    @hopefully917 2 месяца назад +15

    രണ്ട് ഗുഡ് മോർണിംഗ് കിട്ടിയ ഇയാളെ കുറിച്ചാണ് അന്വേഷണം തുടങ്ങേണ്ടത്.

  • @geethakrishnan4660
    @geethakrishnan4660 2 месяца назад

    ❤🙏

  • @LOKACHITHRA
    @LOKACHITHRA 2 месяца назад +5

    മലയാളി മൊത്തം പൊളിയാണല്ലോ. അവൻ നിന്ന് ഇളിക്കുന്നു

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 месяца назад

    👍

  • @bijub9193
    @bijub9193 2 месяца назад

    ചിന്താ ശേഷിയുള്ളവര്‍ ഇന്നത്തെ കമ്മ്യൂണിസത്തോട് ചേര്‍ന്ന് നില്‍ക്കില്ല.

  • @thambanpthamban3310
    @thambanpthamban3310 2 месяца назад +2

    പി.പി. ദിവ്യയും കുടുബ് വും എല്ലാം അനുഭവിച്ചിട്ടെ പോകു കാലം കണക്ക് ചോദിക്കും

  • @Ani-tz9nc
    @Ani-tz9nc 2 месяца назад +35

    Best സുഹൃത്ത് ചിരിച്ചു ചിരിച്ച് ..

    • @Luttappy-p4u
      @Luttappy-p4u 2 месяца назад

      @@Ani-tz9nc 😄😄😄

    • @shebaabraham687
      @shebaabraham687 2 месяца назад

      ചിലർ അങ്ങനെയാണ് കൊടിക്കുന്നിൽ സുരേഷിനെ പോലെ മരണവീട്ടിൽ ചെന്നാലും ചിരിക്കും പരിസരബോധം ഇല്ലാത്തതാണ്

    • @Glorybabugmail
      @Glorybabugmail 2 месяца назад

      Noo.. It's his pattern

  • @Chakkochi168
    @Chakkochi168 2 месяца назад +3

    ഇതാണ് അറിവുള്ളവർ പറയുന്നത് കമ്മ്യൂണിസം ഒരു ക്യാൻസർ ആണെന്ന്.എപ്പോഴാണ് പിടി വീഴുന്നത് എന്നറിയില്ല.👺😭

  • @FreeZeal24
    @FreeZeal24 2 месяца назад +5

    00:02 നവീൻ മരണപെട്ട അല്ല കൊന്നൊടുക്കിയത് എന്ന് പറയു 😢

  • @harikumar2017
    @harikumar2017 2 месяца назад +1

    Prathikarikam Ayirunnu

  • @RajanThomas-z6i
    @RajanThomas-z6i 2 месяца назад +47

    2ഗുഡ് മോർണിങ് അയച്ചെങ്കിൽ എന്തോ പന്തികേട് ഉണ്ട് . മറ്റാരെങ്കിലും അയച്ചതാണോ?

    • @Ponnufighter
      @Ponnufighter 2 месяца назад +1

      @@RajanThomas-z6i 🙂തോന്നി

    • @prnmb
      @prnmb 2 месяца назад

      Two goodmorning 🙆Definitely there is a third person involvement who plans against him

    • @SujathaMS-dd9fo
      @SujathaMS-dd9fo 2 месяца назад

      No

  • @user-mre40n
    @user-mre40n 2 месяца назад +1

    സുഹൃത്ത് ചിരിച് കൊണ്ട് ആണല്ലോ നിൽക്കുന്നത്. ഇയാൾ എന്തൊരു സുഹൃത്ത് ആണോ😮

  • @SmithaSajan-qo2tg
    @SmithaSajan-qo2tg 2 месяца назад

    case CBI anneshikkanam broo

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 2 месяца назад +1

    സിപിഎം കാർക്ക് കണ്ണിൽ ചോരയില്ല അറിഞ്ഞില്ലേ കേരളമേ

  • @HariM-i7c
    @HariM-i7c 2 месяца назад +2

    CPM പാർട്ടിയിൽ അംഗമായാൽ രക്ഷയില്ല. എൻജിഒ യൂണിയൻ പ്രവർത്തകൻ ആയാലും രക്ഷയില്ല. സിപിഎമ്മിനകത്ത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുണ്ട് അതിനകത്ത് മെമ്പർഷിപ്പ് എടുത്താൽ രക്ഷപ്പെടും. പക്ഷേ അതിന് ഇത്തിരി ഉളുപ്പ് വേണം.

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 2 месяца назад +3

    ഇയാളുടെ ആദ്യ മുഗം കണ്ടപ്പോൾ തന്നെ കമന്റ്‌ എഴുതി ഞാൻ പോകുന്നു....
    അവന്റെ ചിരി..... അവന്റെ katha

  • @archanarajeesh6018
    @archanarajeesh6018 2 месяца назад

    👍🌹

  • @majeeshkottayi2632
    @majeeshkottayi2632 2 месяца назад

    ഒരിക്കലും പോലീസ് ന് കേസ് കൊടുക്കരുത്

  • @sreebhaskar2861
    @sreebhaskar2861 2 месяца назад

    ❤❤❤

  • @MojiMohanan
    @MojiMohanan 2 месяца назад

    പാവം മനുഷ്യൻ 😢😢😢😢

  • @natturajyamnews792
    @natturajyamnews792 2 месяца назад +10

    അപ്പോൾ നീതിയുടെ അവസാനത്തെ ആണിക്കല്ലും തീർന്നു

  • @sudeerkappurath7883
    @sudeerkappurath7883 Месяц назад

    ഗുഡ് മോർണിംഗ് അയച്ചതാണ് വലിയ മെസ്സേജ് -ഒന്ന് പോടെ അവ്ട്ന്ന്😝

  • @kuriakosekuriakose1485
    @kuriakosekuriakose1485 2 месяца назад

    അങ്ങനെ ചേട്ടനും ഫേമസ് ആയി😂

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 месяца назад

    👍🏻

  • @ambikathuppala1356
    @ambikathuppala1356 2 месяца назад +2

    Don't understand why he is laughing while talking about his close friend who died. Really a great loss. Straight forward staff always will have problem in any dept,

  • @mammoottyponeemal8393
    @mammoottyponeemal8393 2 месяца назад +2

    ഇയാൾ അടുത്ത സുഹിർത്തോ. നല്ല സന്തോഷവാനാണ് ഈ വിഷയം സംസാരിക്കുമ്പോൾ.

  • @mariyamamathayi9120
    @mariyamamathayi9120 2 месяца назад +11

    ചിലർ. ചിരിച്ചു. കൊണ്ടേ. സംസാരിക്കു. എന്നാലും. Enni. ചിരി വേണ്ടായിരുന്നു 🤣

  • @Advik_Abhirami
    @Advik_Abhirami 2 месяца назад

    മകൻ്റെ ചിത എരിഞ്ഞു തീരും മുമ്പ് തലയെടുപ്പോടെ പത്ര സമ്മേളനം നടത്തിയ അമ്മയെ കണ്ടതല്ലേ.. ഇദ്ദേഹത്തിൻ്റെ ചിരി അതുപോലൊന്നാകാം

  • @parameswarantk2634
    @parameswarantk2634 2 месяца назад +1

    കൈക്കൂലി ചോദിച്ചു കൊടുത്തു എന്ന് പറയുന്നവൻ ആ പണം അടിച്ചുമാറ്റി കുറ്റം ചാരിയതാണോ?

  • @asphalt85
    @asphalt85 2 месяца назад

    ഈ പാവം മനുഷ്യനെ കൊന്നു മോള് ഒരുനാളും ഗുണം പിടിക്കില്ല

  • @PrakashanN-o3l
    @PrakashanN-o3l Месяц назад

    കേരളത്തിലെ രു മനുഷ്യനും പറയുന്നില്ല. ആത്മഹത്യയാണന്നു കുറച്ചു മനഷ്യത്വമില്ലാത്തവർ പറയാം . എന്തായാലും ദൈവം സത്യം കാണിച്ചുതരും വൈകിയാലും വൈകിയില്ലങ്കിലും ഒരു സത്യം ഉണ്ടു പാവം ചെയ്തവർ ഒരു കാലം ക്കനുഭവിക്കും എതയൊ കൺമുമ്പിൽ കണ്ടവരാണു

  • @jopopi1979
    @jopopi1979 2 месяца назад +2

    ലീവ് എടുക്കുന്നത്. മുകളിൽ പ്രഷർ വരുമ്പോഴാണ് 🙌ചേട്ടാ വൈറ്റ് വാഷ് വേണ്ട. സ്നേഹം കൊണ്ട് വിട്ടില്ലെന്ന്‌ പറയരുത്. ആ ഫയൽ ഒപ്പിടാതെ വിടില്ലന്ന് തീരുമാനിച്ചു എന്ന് പറ 😡

  • @rajupodiyan3147
    @rajupodiyan3147 2 месяца назад

    The assistant has to face criticism!

  • @vrindavenu9652
    @vrindavenu9652 2 месяца назад

    Swantham friend nte maranathe patti ingane santhoshathode aarengilum parayumo.😡😡😡..nammalkonnum ee vishamam theerunneyilla😢😢😢

  • @jacobpm4301
    @jacobpm4301 2 месяца назад +1

    "ഒരു നിമിഷം മതി " നിനക്കും അഹങ്കാരം തീരാൻ, നിൻ്റെ വാക് നിനക്ക് അറം പറ്റി.

  • @anandhavally7982
    @anandhavally7982 2 месяца назад

    മരിച്ച് കഴിയുമ്പോൾ എന്തല്ലാം സംസാരങ്ങൾ മരിക്കും മുന്നേ അയളുടെ സാഹചര്യങ്ങൾ ആരും ചോദ്യ കേല ഇനി കുറെ ദിവസം പറന്നു പോകുന്ന കാക്കയോടു ചോദിച്ചറിയും എന്താ ഇങ്ങനെ പറന്നു പറന്നു പോകുന്നത് എങ്ങനെയാ"?

  • @sreekumars4006
    @sreekumars4006 Месяц назад

    നവീൻ ബാബുവിന്റെ ഫോൺ എവിടെ? അത് പരിശോധിച്ചാൽ എല്ലാ വിവരങ്ങളും അറിയാമല്ലോ ആർക്കൊക്കെ മെസ്സേജ് ചെയ്തിട്ടുണ്ട് എന്നൊക്കെ അതിൽ അറിയാമല്ലോ? അത് പരിശോധിക്കാതെ മറ്റുള്ളവരുടെ ഫോണിൽ മെസ്സേജ് വന്നു എന്നൊക്കെ പറയുന്നതിൽ എന്തർത്ഥമാണുള്ളത്?

  • @alexandermathews3601
    @alexandermathews3601 2 месяца назад +1

    A total strange person like me have sorrow in his death, while the so called friend is smiliing and there is no sorrow at all in his talk about the loss of his close friend.

  • @geethap4404
    @geethap4404 2 месяца назад +1

    Pavam
    Chiri
    Manushiyan🤗
    First time media kk poss
    Koduthadhayirikkum
    Saramillaa