ഇത് ആദ്മഹത്യ എന്ന് പറഞ്ഞത് എന്ത് നിഗമനത്തിലാണ് ? ഇത് കൊലപാതകമാകാനാണ് കൂടുതൽ സാധ്യത ! നാട്ടിലേക് പോകാൻ റെയിൽവേ സ്റ്റേഷനിലേക് പോയ ഒരു വ്യെക്തി ഇടക്കിറങ്ങി ഓട്ടോ വിളിച്ചു ക്വാർട്ടേഴ്സിൽ പോയി ആദ്മഹത്യ ചെയ്തു എന്ന് പറഞ്ഞാൽ അത് എങ്ങനെ വിശ്വസിക്കും ? ആരോ തിരിച്ചു വിളിച് കെട്ടിതൂക്കി കൊന്നതാക്കാനാണ് സിപിഎം ചരിത്രം വെച്ച് നോക്കിയാൽ സംഭവിച്ചിരിക്കുക എന്ന് സ്വാഭാവിക ബുദ്ധിയുള്ള ആർക്കും മനസിലാക്കാം . കണ്ണൂരിലെ പാർട്ടി ചരിത്രം അങ്ങനെ ആണെല്ലോ !!!
സിദ്ധാർത്ഥിനെ കെ ട്ടിത്തൂക്കിയ പോലെ കൊന്നു കെട്ടിതൂക്കിയതായിരിക്കും. ഈ നരാധ മന്മാരുടെ ദുഷ്ടത്തരത്തിനു ഒരു അവസാനമില്ലേ? ആഴ്ചയിൽ ഒരു തെണ്ടിത്തരം എങ്കിലും ഈ ദുഷ്ടമാരുടെ വകയായി ജനങ്ങൾ അനുഭവിക്കുന്നത് കാണാം. അറിഞ്ഞത് ഇത്ര. അപ്പോൾ അറിയാത്തത് എത്ര പാതകങ്ങൾ ആയിരിക്കും. ദിവ്യ നീ അനുഭവിക്കും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😡
അവളെ പൊതുജനം വേണം കൈകാര്യം ചെയ്യാൻ അവളുടെ നട്ടെല്ലു തളർത്തിയിട്ടാൽ മതി. ഇവറ്റകളെ ഉടനെ തന്നെ ശിക്ഷിക്കണം i ഇവിടെ കോടതിയുടെ നിസ്സംഗത ആണ് ഇതുപോലുള്ള നികൃഷ്ട ജന്തുക്കളുടെ വിളയാട്ടം . എവിടെയും എന്തും ചെയ്യാം എന്നുള്ള അഹങ്കാരം . അതു തീർക്കാൻ ഇനി പൊതുജനം വേണം മുന്നിട്ടു ഇറങ്ങാൻ...,,,...
ശ്രീജിത്ത് സാർ, അവളുടെ കൂടെ വേദിയിലിരിക്കുന്ന ഈ സ്ത്രീ പ്രസംഗിക്കുമ്പോൾ അവളുടെ പ്രസംഗം കേട്ട് മാനസികമായ വേദനയാൽ ഇരിക്കുന്ന മനുഷ്യൻ, ഈ സ്ത്രീ കൊല്ലിച്ചത് തന്നെയാണ് ആ മനുഷ്യൻ ഇത്ര സ്നേഹം ഉള്ള ഭാര്യയും മക്കളും ഉള്ളപ്പോൾ ആത്മഹത്യ ചെയ്യില്ല. ഈ പി പി ദിവ്യ എന്ന രാക്ഷസി അദ്ദേഹത്തെ കൊല്ലിച്ചത് തന്നെയാണ്. ആരും ഇത് ആത്മഹത്യ ആക്കി പ്രചരിപ്പിക്കരുത്. സിപിഎം ഇപ്പോൾ ഇവളെ തള്ളിപ്പറയുന്നത് ഇലക്ഷൻ ആയതുകൊണ്ട് മാത്രമാണ്
നടക്കും.കാരണം അവൾ ആദ്യമേ പ്ലാൻ ഇട്ടു.2 days എന്നു പറഞ്ഞവൽ. പിന്നെ കലക്ടർ പറഞ്ഞടിട്ടു എന്തു കാര്യം. സൂയിസൈഡ് ആയിരുന്നെങ്കിൽ ok കലക്ടർ ഇടപെട്ടെങ്കിൽ ഒന്നും നടക്കില്ലായിരുന്നു.പക്ഷെ ഇത് കൊല അല്ലോ
സർ ഇദ്ദേഹം കുറച്ചു നാൾ കാസർഗോഡ് എഡിഎം ആയിട്ടും ഉണ്ടായിരുന്നു അദ്ദേഹത്തിന് അവിടെ നല്ല പേരായിരുന്നു അഴിമതി രഹിതനായിരുന്നു എല്ലാവരോടും നല്ല പെരുമാറ്റവും ആയിരുന്നു പിന്നെ എങ്ങനെയാണ് കണ്ണൂരിലെത്തുമ്പോഴെ അദ്ദേഹം മാറുന്നത് 18:23
അഴിമതി കാട്ടിയെന്ന് ഒരു തെളിവും ഉള്ളതായി കാണിയ്ക്കാനോ പറയാനോ ഇല്ലാതെ, സത്യസന്ധനെന്ന് പൊതുവെ അറിയപ്പെടുന്ന ഒരു സർക്കാരുദ്യോഗസ്ഥനെ, നിരുത്തരവാദിത്തപരമായി തേജോവധം ചെയ്ത ആ സ്ത്രീയ്ക്ക് ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തിരിയ്ക്കുവാൻ എന്ത് യോഗ്യത.
ഈ കളക്ടർക്ക് ചടങ്ങിൽ പങ്കൊന്നും ഇല്ലായിരുന്നോ, പ്രോട്ടോകോളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കളക്ടർക്ക് മുകളിൽ ആണോ? ഇവൾക്ക് പ്രസംഗിക്കാൻ മൈക്ക് കൊടുത്തതാര്? ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ന് ഇത്റയും അഹങ്കാരം ആണെങ്കിൽ ഒരു കോർപ്പറേഷൻ മേയർക്കു എന്തായിരിക്കും അഹങ്കാരം അങ്ങനെ എങ്കിൽ ഒരു സംസ്ഥാന മുഖ്യമന്ത്രി ക്ക് എന്തുമാത്രം ആവണം അഹങ്കാരം!!!
@@unniammaman4429 real democracy is not indian democracy. Switzerland has real democracy where people can create or repeal laws directly if necessary.
@@unniammaman4429mla എന്നല്ല ചീഫ് മിനിസ്റ്ററോട് പോലും പോയി പണിനോക്കടോ എന്ന് പറയേണ്ട അവസരത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞാൽ ഇവന്മാര് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. പക്ഷെ അതിനുള്ള ചങ്കുറ്റം വേണം. അല്ലാതെ നക്കാപിച്ച കിട്ടണം എന്ന് ആഗ്രഹിക്കുന്നവർക്ക് അത് പറ്റില്ല. അത്താണ് പഴയ ഇലക്ഷൻ കമ്മീഷൻ ആയിരുന്ന ടി എൻ ശേഷൻ സാർ കാണിച്ചുതന്നത്.
സിനിമാ മേഖലയിൽ സ്ത്രീ കൾ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും അനുഭവിച്ചതിനു ശേഷം വിളിച്ചു പറയുക. ഇത് ഏതിടത്തിലും നടക്കുന തെമ്മാടിത്തരത്തിന് തക്കതായ ശിക്ഷ കൊടുക്കണം സ്ത്രീകൾ എന്തു വിളിച്ചു പറഞ്ഞാലും നീതി കിട്ടും എന്ന ധാരണയിൽ എന്ത് തോന്ന്യവാസം ചെയ്യാൻ ഇവർ തുടർന്ന കൊണ്ടിരിക്കും തക്കതായ ശിക്ഷ ഇങ്ങനെയവർക്ക് കൊടുക്കുക തന്നെ വേണം
എന്തൊക്കെയോ രണ്ട് ദിവസത്തിനകം പുറത്തുവരും എന്ന് P P ദിവ്യ മാഡം പറഞ്ഞത് എല്ലാരും കേട്ടതല്ലേ??? എല്ലാരോടും വെയിറ്റ് ചെയ്യാൻ പറഞ്ഞത് മറന്നോ? മാടത്തിനോട് ഒന്ന് പറയുമോ... എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുന്നു എന്ന്?????
ശ്രീജിത്ത് പണിക്കർജി താങ്കളെ ABC യുടെ പ്ലാറ്റുഫോമിൽ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. താങ്കളുടെ കഴിവനുസരിച്ച് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കും. സുരേന്ദ്രൻ താങ്കൾക്ക് ഒരു എതിരാളിയൊന്നുമല്ല വിട്ടുകളയൂ.
അവളുടെ ഭർത്താവ് അജിത്ത് ഒരു പോങ്ങനാ. ഇവൾ പല ആൾക്കാർക്ക് കൊടുത്തിട്ട് പലസ്ഥാനമങ്ങളും നേടി. പൊങ്ങാൻ അജിത്ത്. ഇരിണാവ് വിവേഴ്സിൽ പണിഎടുത്ത് പൊങ്ൻ പരിയാരം മെഡിക്കൽ കോളേജിൽ പാർട്ടി കാറോഫിൽ ജോലി കിട്ടി. Pp ഷാജിർ ദിവ്യ classmmat ആണ് രണ്ടുംകൂടി കാട്ടുമുടിച്ചു നല്ലോണം ഉണ്ടാക്കുന്നുണ്ട്
എനിക്ക് തോന്നുന്നത് അവൾ നവീൻ സർ നെ ഭീഷണി പെടുത്തുക മാത്രമല്ല അവിടെ യുള്ള ഉദ്യാഗസ്ഥരെമാത്രമല്ല വരാൻ പോകുന്ന A D M നെ പോലും തന്റെ ചൊല്പടിയിൽ നിർത്തുക എന്നത് കൂടിയാണ്.
നന്മ എന്ന ഒരു സാധനം ഉണ്ട് എന്ന് ഈ ദിവ്യക്ക് parents പഠിപ്പിച്ചു കൊടുത്തത് ഇല്ല. ദുഷ്ടത്തരത്തിന് നല്ല വാല്യൂ കൊടുക്കുന്ന ഒരു പാർട്ടിയിൽ അതുകൊണ്ട് തന്നെ ആണ് ഈ കുട്ടി survive ചെയ്യുന്നത്. മനുഷ്യത്വം മഹാപാപം എന്ന് മുഖ്യ മന്ത്രി തൊട്ടു ഇങ്ങേ അറ്റത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ വരെ വിശ്വസിക്കുന്ന ഈ പാർട്ടി ഇന്നും കേരളത്തിൽ നില നിൽക്കുന്നു. സാധാരണക്കാർ നിസ്സഹായൻ.....😢
ദിവ്യ പാർട്ടി ഭ്രാന്ത് തലക്കു പിടിച്ചു തുള്ളിയിറങ്ങി 🙄പിന്നീട് ഡ്രൈവരോടൊപ്പം റെയിൽവേ സ്റ്റേഷനിലേക് പോയി. അവസാനമായി adm നെ ജീവനോടെ കണ്ടിരുന്നതായി ബോധ്യപ്പെട്ടുള്ള വ്യക്തി. പിറ്റേന്ന് അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയ ആൾ. എന്തിന്നയാൾ അത്രയും ഭയപ്പെട്ടു 🙄
അല്ലല്ല.. സ്ഥലം മാറ്റം അദ്ദേഹം ചോദിച്ചു വാങ്ങിയതാണ്... അദേഹത്തിന് കണ്ണൂർ അത്ര പിടിച്ചിട്ടില്ല, അദ്ദേഹത്തിന്റെ സത്യസന്ധതക്ക് കണ്ണൂർ പറ്റിയതല്ല എന്ന് തോന്നിക്കാണും.. സത്യസന്ദന്മാർക്കും, പാവങ്ങൾക്കും പറ്റിയ സ്ഥലം അല്ലല്ലോ കണ്ണൂർ... കണ്ണൂർ വന്നിട്ട് സാർ കണ്ണീരോടെ പോയി 😢
പൊതുജനങ്ങളുടെ ഇടയിലും ഉദ്യോഗസ്ഥരുടെ ഇടയിലും വലിയ വിമർശനം ഉയർന്നു വന്നതിനാൽ പി പി വിദ്യയ്ക്കെതിരെ അന്വേഷണം എന്ന പ്രഹസനം നടത്തും. പക്ഷെ പാർട്ടി അവരെ എല്ലാ വിധത്തിലും സംരക്ഷിക്കും. അല്ലെങ്കിൽ ഇതിനകം അവരെ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയേനെ.
ശ്രീജിത്ത് പണിക്കർ പറഞ്ഞത് വളരെ ശരിയാണ്.,.... കൈക്കൂലി ഇത്രയും കാലം വായിക്കാത്ത ആൾക്ക് കൈക്കൂലി അങ്ങോട്ടു കൊണ്ടു പോയി കൊടുത്തു..... അയാളുടെ പെട്രോൾ പമ്പിന്റെ എNOC കിട്ടുകയും ചെയ്തു.....മൊത്തത്തിൽ അദ്ദേഹത്തെ പെടുത്തിയതാണ് 👍
അദ്ദേഹം വേദിയിൽ വച്ച് തന്നെ ഇതിന് മറുപടി കൊടുക്കേണ്ടതാണ്.... ഇവർ തേടി എമ്മിനോട് കൽപ്പിക്കുന്നത് പോലെയാണ് പാർട്ടി ആഗ്രഹിക്കുന്ന താണ് എന്നൊക്കെ പറഞ്ഞു... അതുകൊണ്ടുതന്നെയാണ് ഞാൻ കൊടുക്കാതിരുന്നത് കൂടാതെ സാങ്കേതിക പ്രശ്നങ്ങളും ഉണ്ട് എന്തെങ്കിലും ഭാവിയിൽ പ്രശ്നം വന്നാൽ വയസ്സുകാലത്ത് പെൻഷൻ പോലും കിട്ടുകയില്ല പിന്നെ പോകുന്ന സമയത്ത് നല്ല കാര്യം ചെയ്യാമെന്ന് കരുതി വരുന്നത് വരട്ടെ എന്ന് കരുതി... ഇവരെ ക്ഷണിക്കുക പോലും ചെയ്യാതെ ഇങ്ങനെ ഒരു സദസ്സിൽ വന്നു തരത്തിലുള്ള വൃത്തികേടുകൾ കാണിക്കാൻ ഇവർക്ക് എങ്ങനെ പറ്റി??? എന്തെങ്കിലും ഫേവറിസം നടന്നിട്ടുണ്ടെങ്കിൽ അവർ തെളിയിക്കട്ടെ.... കേസ് കൊടുക്കുന്നതാണ് കേസ് കൊടുക്കട്ടെ ഞാൻ നേരിട്ട് ഓളം എന്നൊക്കെ പറയണമായിരുന്നു.... ജീവിതത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ അതെന്തിന് എന്ന ചോദ്യം സാധാരണമായി വരും... ഒരു പീര പെണ്ണിൻറെ വാക്കുകേട്ട് ഇത്ര പേടിക്കേണ്ട കാര്യം എന്തായിരുന്നു??? പ്രത്യേകിച്ച് കൈക്കൂലി കൊടുക്കുന്നതും ഏഴുവർഷത്തെ തടവു കിട്ടുന്ന ശിക്ഷ കിട്ടുമെന്ന് ഇരിക്കേ.... ഇവർ വൈരാഗ്യം തീർത്തതാണ് എന്ന് വാദിക്കാം അല്ലോ നാട്ടിൽ വക്കീൽ ഒന്നുമില്ലേ???
ഒരു ലക്ഷത്തിനു മുകളിൽ ബാങ്ക് ട്രാൻസ്ഫർ വേണം.. കൊടുക്കാത്ത പണം കൊടുത്തു എന്ന് പറയണമെങ്കിൽ ഒരു ലക്ഷത്തിൽ ഒരു രൂപ എങ്കിലും കുറച്ചേ പറയാൻ പറ്റു.. എങ്ങെന്നുണ്ട് ബുദ്ധി...😂😂😂😂
അദേഹത്തിന്റെ ആത്മാവിനു മോക്ഷം കിട്ടണം എങ്കിൽ ഈ കുടുംബം ഇനി ഈ പാർട്ടിയിൽ നിൽക്കരുത് അദേഹത്തിന്റെ കുടുംബത്തെ തകർത്തില്ലേ? അവിടെ ഇരുന്ന കളക്ടർ കള്ള ചിരിയും ചിരിച്ചു കുനിഞ്ഞു ഇരിക്കുന്നു. അയാൾ മിണ്ടുന്നില്ല.
ഇങ്ങനെ എന്തു ചെയ്താലും നമ്മുടെ പാർട്ടി സംരക്ഷണം കിട്ടും എന്നത് കൊണ്ട് തന്നെ യാണ് ഇതുപോലുള്ള തത്തോനിത രം ഇവർ ചെയ്തു കൂട്ടുന്നത് ഇത്രയൊക്കെ കണ്ടിട്ടും ഇവരെ മനസ്സിലാക്കാതെ എത്രയോ ആളുകൾ ഇതിനെ ന്യാകരിക്കുന്നത് kel
ആ സെന്റ് ഓഫ് പാർട്ടിയിൽ കളക്ടർ ഇല്ലായിരുന്നു വെങ്കിൽ ആ ഓഫീസിലെ,ക്ലാർക്ക്,ഓഫീസ് അസിസ്റ്റന്റ്,ഫുൾ ടൈം മീനിയൽ ഇവർ ആരും തന്നെ സ്വന്തം ഓഫീസറെ അപമാനിക്കുന്നത് കണ്ടു നിൽക്കില്ല.കളക്ടർ വേദിയിൽ ഉണ്ടായിരിക്കുകയും അദ്ദേഹം ഒന്നും മിണ്ടാതിരിക്കുകയും ചെയ്തതുകൊണ്ട് തല ഇരിക്കുമ്പോൾ വാല് ആടണ്ട എന്ന് അവർ വിചാരിച്ചതു.
ആ collector ഒരു പുഞ്ചിരിയോടെ ഇരിക്കുന്നത് കണ്ടു, കുറച്ചു നേരം മൂക്കിന്മേൽ കയും വെച്ചിരുന്നു. അയൽകാരിയായിരുന്നോ ദിവ്യ യുടെ വിളിക്കത്തിടുത്തു വന്നിരുന്നത് ദുരുദ്ദേശത്തോടെ ആണെന്ന്
ജനകീയ ആസൂത്രണം എന്ന ആശയം രാഷ്ട്രിയ നേതാക്കന്മാരുടെ നേട്ടത്തിന്നു വേണ്ടി മാത്രമാണെന്നാണ് ത്രോന്നുന്നത്. ഇവിടെ വികസന പ്രവർത്തനത്തിന്നു വേണ്ടി ഫണ്ട് ഇല്ല. പിന്നെ ഇത്തരം തസ്തിക കൊണ്ട് രാജ്യത്തിന്നും , ജനങ്ങൾക്കും എന്താണ് ലാഭം
ഇത് പൂർണ്ണമായിട്ടും പി പി ദിവ്യയും കളക്ടർ എല്ലാം ചേർന്നുള്ള മർഡർ ആണ് ശരിക്ക് പി പി എങ്ങനെ മനസ്സിലായി അവിടെ നവീൻ ബാബുവിനെ ഒരു ഉപഹാരം കൊടുക്കാൻ പോകുന്നുണ്ട് എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ ഉപകാരം കൊടുക്കാൻ നിൽക്കുന്നില്ല😮😮😮😮😢😢😢
നിയമപരമായ അർഹതയുണ്ടെങ്കിൽ അത് നിഷേധിച്ചാൽ നിയമപരമായി തന്നെ നേരിടാമല്ലോ? ഇവിടെ നടന്നത് മുഴുവൻ അവിഹിതമായ ഇടപെടൽ അല്ലേ? ഇത് വസ്തുനിഷ്ടമായി അന്വേഷിച്ചു ആ ലൈസൻസ് ക്യാൻസൽ ചെയ്യണം. ബന്ധപ്പെട്ടവർ ഇടപെടണം. 0കൈക്കൂലി കാര്യത്തിൽ വിജിലൻസ് അന്വേഷണവും നടത്തണം.
Divya വിചാരിച്ചാൽ തെളിവ് ഉണ്ടാക്കാൻ കഴിയും. ഇപ്പോള് അവരുടെ സ്ഥിതി അത്രക്ക് മോശം ആണ്. അപ്പൊൾ ഏത് നികൃഷ്ടമായ കാര്യവും അവർ ചെയ്യും. പ്രശാന്തൻ കൊടുത്തു എന്നു പറയുന്ന 985000രുപ നവീൻ ബാബുവിൻ്റെ ക്വാർട്ടേഴ്സിൽ നിന്ന് കിട്ടിയതായി വേണമെങ്കിൽ പറയും. അതായിരിക്കും രണ്ടു ദിവസത്തിനുള്ളിൽ കാണിച്ചു തരാം എന്നു പറഞ്ഞത്
Danush and Shyam, hope you guys will continue being impartial. All your panel members are very good. Keep going. People don’t realise that money is a necessity but it is not everything. Honesty, discipline and goodness should be imparted at school level itself. Hope people know about ,’Harvard Grand Studies’.
With all due respect to the departed soul, he shouldn't have taken this extreme step. Feel sad for his family. They are the only ones at loss. This party and its workers will never face any consequences. But karma will haunt them for sure.
@@padminiachuthan7073എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സത്യസന്ധനായി പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം എങ്കിൽ ഇതിലും എത്രയോ വലിയ സംഘർഷങ്ങളിലൂടെ കടന്നുപോകേണ്ട ഒരുപാട് സന്ദർഭങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ, അത് ഏതു മുന്നണിയുടെ ഭരണമാണെങ്കിലും, അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാവും.
അഴിമതിക്ക് കൂട്ടുനിൽക്കാ ത്താ ഒരുത്തനും കേരളത്തിൽ വേണ്ട,, pp ദിവ്യ കേരളത്തിന്റെ മുത്താണ്, നന്മ യില്ലാത്ത കേരളം അതാണെന്റെ സ്വപ്നം,, ദിവ്യക്ക് ഒരായിരം ലാൽസലാം
Why was the collector silent when this lady uttered such nonsense in a send off meeting. Who gave the permission for this lady to attend the meeting and how she started the talk without anyone's permission. A case to be taken on the videographer and the lady for unauthorised entry to the venue.
കേരളത്തിൽ ആരാണ് സംരംഭകർ ? വിരലിൽ എണ്ണാവുന്നതൊഴിക്കെ ഒട്ടുമിക്കതും ഇവിടുത്തെ രാഷ്ട്രീയക്കാരുടേതും അല്ലാത്ത പക്ഷം അവരുടെ ബിനാമികളുടേതോ ആണ് . തൻ്റെ കുറഞ്ഞ കാലത്തെ കണ്ണൂർ കാലാവധിക്കുള്ളിൽ കണ്ണൂരെ അഴിമതികൾ മനസ്സിലാക്കിയതും യാതൊരു അഴിമതിക്കും കൂട്ടുനിൽക്കാത്ത സത്യസന്ധനായ ADM നെ അവർ വകവരുത്തിയതു തന്നെയാണ്
ദിവ്യയുടെ Husband ന് വേണ്ടിയുള്ള പെട്രോൾപമ്പ് അപ്പ്രൂവൽ നെവിൻ കൊടുക്കാത്തത്കൊണ്ട് 6 മാസത്തിന് ശേഷം സർവ്വീസിൽനിന്ന് വിരമിക്കുന്ന നവിൻനെ തിടുക്കത്തിൽ മാറ്റിക്കൊണ്ട് മറ്റൊരു ADM നെ കൊണ്ടുവന്ന് പെട്രോൾ പമ്പ് അപ്രൂവൽ ശെരിയാക്കാനാണോയെന്ന് സംശയിക്കാം
നവീൻ ബാബു എന്ന വ്യക്തിയെ കുറിച്ച് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും.. സ്വരാഷ്ടീയക്കാർക്കും. എതിർ രാഷ്ട്രീയക്കാർക്കും മറ്റ് എല്ലാ ഗവണ്മെൻ്റ് ഓഫീസേഴ്‌സിനും അദ്ദേഹത്തെ കുറിച്ച് തെറ്റായി പറയാൻ ഒരു സാഹചര്യം കൂടി അദ്ദേഹം ചെയ്തിട്ടില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്....
നിങ്ങൾ ആരും നിങ്ങൾ ആരും ശ്രദ്ധിക്കാതെ ഒരു കാര്യം ഉണ്ട് പ്രശാന്തൻ ആദ്യം വിളിക്കുന്നത് മീഡിയ one ഇൽ ആണ് അവിടെ 98500 രൂപ കൊടുത്ത് അഡ്ജസ്റ്റ് ചെയ്തിട്ട് എന്നാണ് 1500രൂപ കുറവുണ്ട് എന്ന് പറയുന്നു അത് കൊഴപ്പമില്ല എന്ന് നിവിൻ ബാബു പറഞ്ഞു എന്നു പറയുന്നു. എന്നാണ് പറഞ്ഞത്... പിന്നെ പറയുന്നു 2000 രൂപ കുറവുണ്ട് അത് കൊണ്ട് ഒപ്പിടില്ല എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് കംപ്ലയിന്റ് കൊടുക്കുന്നു
ഇത് ആദ്മഹത്യ എന്ന് പറഞ്ഞത് എന്ത് നിഗമനത്തിലാണ് ? ഇത് കൊലപാതകമാകാനാണ് കൂടുതൽ സാധ്യത ! നാട്ടിലേക് പോകാൻ റെയിൽവേ സ്റ്റേഷനിലേക് പോയ ഒരു വ്യെക്തി ഇടക്കിറങ്ങി ഓട്ടോ വിളിച്ചു ക്വാർട്ടേഴ്സിൽ പോയി ആദ്മഹത്യ ചെയ്തു എന്ന് പറഞ്ഞാൽ അത് എങ്ങനെ വിശ്വസിക്കും ? ആരോ തിരിച്ചു വിളിച് കെട്ടിതൂക്കി കൊന്നതാക്കാനാണ് സിപിഎം ചരിത്രം വെച്ച് നോക്കിയാൽ സംഭവിച്ചിരിക്കുക എന്ന് സ്വാഭാവിക ബുദ്ധിയുള്ള ആർക്കും മനസിലാക്കാം . കണ്ണൂരിലെ പാർട്ടി ചരിത്രം അങ്ങനെ ആണെല്ലോ !!!
അതെ കൊന്നത് തന്നെയാണ് ഇവളും ഇവളുടെ പെട്രോൾ കള്ള മാപ്പിളയും ചേർന്ന്
സിദ്ധാർത്ഥിനെ കെ ട്ടിത്തൂക്കിയ പോലെ കൊന്നു കെട്ടിതൂക്കിയതായിരിക്കും. ഈ നരാധ മന്മാരുടെ ദുഷ്ടത്തരത്തിനു ഒരു അവസാനമില്ലേ? ആഴ്ചയിൽ ഒരു തെണ്ടിത്തരം എങ്കിലും ഈ ദുഷ്ടമാരുടെ വകയായി ജനങ്ങൾ അനുഭവിക്കുന്നത് കാണാം. അറിഞ്ഞത് ഇത്ര. അപ്പോൾ അറിയാത്തത് എത്ര പാതകങ്ങൾ ആയിരിക്കും. ദിവ്യ നീ അനുഭവിക്കും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😡
Randum divasatinakam kallananennu paranjatu itarrikkum
എനിക്കും അങ്ങനെ തന്നെ തോന്നുന്നു
Definitely
സിപിഎം വെട്ടിലാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്താൽ പലനേതാക്കന്മാരുടെയും പല കഥകളും ഇവൾ പുറത്തുവിടും എന്ന ഭയമുണ്ടാകും.
ഏകദേശം സിനിമാമേഖലയിൽ നടക്കുന്നത് പോലെയാണോ???????😂😂
ഒരു സർപ്പ സുന്ദരി. പല കഥകളും പുറത്ത് വരും.
ഉള്ളിൽ ചെകുത്താനെ കൊണ്ടുനടക്കുന്ന സൂപ്പർ സുന്ദരി.. അല്ല, യക്ഷി....
കൈ കൂലി ചോദിച്ചെങ്കിൽ എന്ത് കൊണ്ട് വിജിലൻസ് നെ അറിയിച്ചില്ല. ഇത് ഒരു അ സൂത്രണ കൊല പാതകം തന്നെ വളരെ ദുരൂഹത ഉണ്ട്
Adheham suiside cheyyilla...
It is a murder
Correct
😊😊😊😊😊9999998998999898998889😊9898o⁹io😊⁹9😊0
09
0
നിങ്ങൾക്കൊന്നും ഈ പാർട്ടിയെ അറിയില്ല. ദിവ്യ പറഞ്ഞത് അയാളെ കൊന്നുകളയും എന്നു തന്നെയാണ്. അതാണ് 2 ദിവസത്തിൽ കാണിച്ചു തരാം എന്ന ഭീഷണിയുടെ അർഥം
അവളെ പൊതുജനം വേണം കൈകാര്യം ചെയ്യാൻ അവളുടെ നട്ടെല്ലു തളർത്തിയിട്ടാൽ മതി. ഇവറ്റകളെ ഉടനെ തന്നെ ശിക്ഷിക്കണം i ഇവിടെ കോടതിയുടെ നിസ്സംഗത ആണ് ഇതുപോലുള്ള നികൃഷ്ട ജന്തുക്കളുടെ വിളയാട്ടം . എവിടെയും എന്തും ചെയ്യാം എന്നുള്ള അഹങ്കാരം . അതു തീർക്കാൻ ഇനി പൊതുജനം വേണം മുന്നിട്ടു ഇറങ്ങാൻ...,,,...
in two days he would have been back in pathanamtitta...no one is going to pay the kannur killer party politics there...this could be a murder
ശ്രീജിത്ത് സാർ, അവളുടെ കൂടെ വേദിയിലിരിക്കുന്ന ഈ സ്ത്രീ പ്രസംഗിക്കുമ്പോൾ അവളുടെ പ്രസംഗം കേട്ട് മാനസികമായ വേദനയാൽ ഇരിക്കുന്ന മനുഷ്യൻ, ഈ സ്ത്രീ കൊല്ലിച്ചത് തന്നെയാണ് ആ മനുഷ്യൻ ഇത്ര സ്നേഹം ഉള്ള ഭാര്യയും മക്കളും ഉള്ളപ്പോൾ ആത്മഹത്യ ചെയ്യില്ല. ഈ പി പി ദിവ്യ എന്ന രാക്ഷസി അദ്ദേഹത്തെ കൊല്ലിച്ചത് തന്നെയാണ്. ആരും ഇത് ആത്മഹത്യ ആക്കി പ്രചരിപ്പിക്കരുത്. സിപിഎം ഇപ്പോൾ ഇവളെ തള്ളിപ്പറയുന്നത് ഇലക്ഷൻ ആയതുകൊണ്ട് മാത്രമാണ്
അതെ. അവളുടെ ധാർഷ്ട്യം നിറഞ്ഞ സംസാരം മനസ്സിലാക്കാവുന്നതാണ്.
@@SreehariSree-qj1jm❤❤❤😂
അവിടെ ഇരുന്ന കളക്ടർ ഇടപെടൽ നടത്തി യിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു
നടക്കും.കാരണം അവൾ ആദ്യമേ പ്ലാൻ ഇട്ടു.2 days എന്നു പറഞ്ഞവൽ. പിന്നെ കലക്ടർ പറഞ്ഞടിട്ടു എന്തു കാര്യം. സൂയിസൈഡ് ആയിരുന്നെങ്കിൽ ok കലക്ടർ ഇടപെട്ടെങ്കിൽ ഒന്നും നടക്കില്ലായിരുന്നു.പക്ഷെ ഇത് കൊല അല്ലോ
കളക്ടർ ഇടപെട്ടിരുന്നെൻകിൽ അദ്ദേഹത്തിനും ഈ ഗതി വന്നേനെ, അല്ലെങ്കിൽ പുള്ളിക്കും ഇതിൽ പങ്ക് ഉണ്ട്.
this seems a planned murder by all circumstantial evidences...
ആ കുടുംബം എന്നും ഓർമ്മിക്കട്ടെ അവർ വിശ്വസിക്കുന്ന ഈ പാർട്ടിയുടെ ക്രൂരത🥵
S... അത് തന്നെയാണ് പറയാൻ വന്നത്...
ആ കുടുംബം മാത്രമല്ല. കേരളത്തിൽ ഓരോ പൗരനും വോട്ട് ചെയ്യുമ്പോൾ ഓർമ്മിക്കട്ടെ
സർ ഇദ്ദേഹം കുറച്ചു നാൾ കാസർഗോഡ് എഡിഎം ആയിട്ടും ഉണ്ടായിരുന്നു അദ്ദേഹത്തിന് അവിടെ നല്ല പേരായിരുന്നു അഴിമതി രഹിതനായിരുന്നു എല്ലാവരോടും നല്ല പെരുമാറ്റവും ആയിരുന്നു പിന്നെ എങ്ങനെയാണ് കണ്ണൂരിലെത്തുമ്പോഴെ അദ്ദേഹം മാറുന്നത് 18:23
Kannurilekalle ethiyadh..pazhadhum sambavikkum..
ഇനി കണ്ണൂർ എന്ന പേരു മാറ്റി കണ്ണീർ എന്നാക്കി മാറ്റേണ്ടി വരും.
ഇത്രയധികം കൊലപാതകം അക്രമം കള്ളവും ചതിയും ഒക്കെ നടത്തിയാലും ഇപ്പോഴും പൊതുജനം ഇവരെ എങ്ങിനെ വിശ്വസിക്കുന്നൂ
😢😢😢😢😢@@preethirajeevan1012
അഴിമതി കാട്ടിയെന്ന് ഒരു തെളിവും ഉള്ളതായി കാണിയ്ക്കാനോ പറയാനോ ഇല്ലാതെ, സത്യസന്ധനെന്ന് പൊതുവെ അറിയപ്പെടുന്ന ഒരു സർക്കാരുദ്യോഗസ്ഥനെ, നിരുത്തരവാദിത്തപരമായി തേജോവധം ചെയ്ത ആ സ്ത്രീയ്ക്ക് ഉത്തരവാദിത്വമുള്ള
ഒരു സ്ഥാനത്തിരിയ്ക്കുവാൻ
എന്ത് യോഗ്യത.
കമ്യൂണിസ്റ്റ് ഭരണത്തിലെ യോഗ്യത ഇതൊക്കെ തന്നെയല്ലേ!!!??
ഈ കളക്ടർക്ക് ചടങ്ങിൽ പങ്കൊന്നും ഇല്ലായിരുന്നോ, പ്രോട്ടോകോളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കളക്ടർക്ക് മുകളിൽ ആണോ? ഇവൾക്ക് പ്രസംഗിക്കാൻ മൈക്ക് കൊടുത്തതാര്? ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ന് ഇത്റയും അഹങ്കാരം ആണെങ്കിൽ ഒരു കോർപ്പറേഷൻ മേയർക്കു എന്തായിരിക്കും അഹങ്കാരം അങ്ങനെ എങ്കിൽ ഒരു സംസ്ഥാന മുഖ്യമന്ത്രി ക്ക് എന്തുമാത്രം ആവണം അഹങ്കാരം!!!
In a democracy those elected by people are above govt officials. For eg. a MLA is above even the Chief secretary.
Collector ക്ക് ഇതിൽ പങ്കുണ്ട്. അയാൾ അവിടെ ചിരിച്ചോണ്ടിരുന്നത് വീഡിയോയിൽ കാണാം.
@@unniammaman4429 real democracy is not indian democracy. Switzerland has real democracy where people can create or repeal laws directly if necessary.
Ethil albhudha pedan onnum ella evaru engane anu
@@unniammaman4429mla എന്നല്ല ചീഫ് മിനിസ്റ്ററോട് പോലും പോയി പണിനോക്കടോ എന്ന് പറയേണ്ട അവസരത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞാൽ ഇവന്മാര് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. പക്ഷെ അതിനുള്ള ചങ്കുറ്റം വേണം. അല്ലാതെ നക്കാപിച്ച കിട്ടണം എന്ന് ആഗ്രഹിക്കുന്നവർക്ക് അത് പറ്റില്ല. അത്താണ് പഴയ ഇലക്ഷൻ കമ്മീഷൻ ആയിരുന്ന ടി എൻ ശേഷൻ സാർ കാണിച്ചുതന്നത്.
സിദ്ധാർഥിനെ കൊന്ന പോലെ കൊന്നതു തന്നെയാ
Atinekkal samyam pavam ramante karyatila
സിനിമാ മേഖലയിൽ സ്ത്രീ കൾ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും അനുഭവിച്ചതിനു ശേഷം വിളിച്ചു പറയുക.
ഇത് ഏതിടത്തിലും നടക്കുന തെമ്മാടിത്തരത്തിന് തക്കതായ ശിക്ഷ കൊടുക്കണം
സ്ത്രീകൾ എന്തു വിളിച്ചു പറഞ്ഞാലും നീതി കിട്ടും എന്ന ധാരണയിൽ എന്ത് തോന്ന്യവാസം ചെയ്യാൻ ഇവർ തുടർന്ന കൊണ്ടിരിക്കും തക്കതായ ശിക്ഷ ഇങ്ങനെയവർക്ക് കൊടുക്കുക തന്നെ വേണം
എന്തൊക്കെയോ രണ്ട് ദിവസത്തിനകം പുറത്തുവരും എന്ന് P P ദിവ്യ മാഡം പറഞ്ഞത് എല്ലാരും കേട്ടതല്ലേ??? എല്ലാരോടും വെയിറ്റ് ചെയ്യാൻ പറഞ്ഞത് മറന്നോ? മാടത്തിനോട് ഒന്ന് പറയുമോ... എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുന്നു എന്ന്?????
അവള് പ്രെസവിക്കുമായിരിക്കും
ശ്രീജിത്ത് പണിക്കർജി താങ്കളെ ABC യുടെ പ്ലാറ്റുഫോമിൽ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. താങ്കളുടെ കഴിവനുസരിച്ച് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കും. സുരേന്ദ്രൻ താങ്കൾക്ക് ഒരു എതിരാളിയൊന്നുമല്ല വിട്ടുകളയൂ.
2:10 2:11
😙😙🥰🥰🥰🥰🥰🥰🥰
😊
Very true 🙏.
കൈക്കൂലി അറിഞ്ഞിട്ടാണങ്കിൽ അത് വിജിലൻസിനെ അറിയിക്കാത്തതിൻ്റെ പേരിൽ ദിവ്യക്കെതിരെ കേസെടുക്കണം
ഇങ്ങനെ പലർക്കും കാണിച്ചു കൊടുത്താണ് ഇവിടെ വരെ എത്തിയത്.. 😄😄😄😄
😂
അവളുടെ ഭർത്താവ് അജിത്ത് ഒരു പോങ്ങനാ. ഇവൾ പല ആൾക്കാർക്ക് കൊടുത്തിട്ട് പലസ്ഥാനമങ്ങളും നേടി. പൊങ്ങാൻ അജിത്ത്. ഇരിണാവ് വിവേഴ്സിൽ പണിഎടുത്ത് പൊങ്ൻ പരിയാരം മെഡിക്കൽ കോളേജിൽ പാർട്ടി കാറോഫിൽ ജോലി കിട്ടി. Pp ഷാജിർ ദിവ്യ classmmat ആണ് രണ്ടുംകൂടി കാട്ടുമുടിച്ചു നല്ലോണം ഉണ്ടാക്കുന്നുണ്ട്
എനിക്ക് തോന്നുന്നത് അവൾ നവീൻ സർ നെ ഭീഷണി പെടുത്തുക മാത്രമല്ല അവിടെ യുള്ള ഉദ്യാഗസ്ഥരെമാത്രമല്ല വരാൻ പോകുന്ന A D M നെ പോലും തന്റെ ചൊല്പടിയിൽ നിർത്തുക എന്നത് കൂടിയാണ്.
പഴയ sfi, dyfi സിംഹങ്ങൾ ആണ് ഉദ്യാഗസ്ഥരുടെ രൂപത്തിൽ ദിവ്യ യുടെ മുൻപിൽ ഓച്ഛാനി ച്ചു നിന്നത്.
😂 bro....feministukal ninaku ethire case kodukkumto ingane paranjal... anyways, aval udayippu thanne 😂
നന്മ എന്ന ഒരു സാധനം ഉണ്ട് എന്ന് ഈ ദിവ്യക്ക് parents പഠിപ്പിച്ചു കൊടുത്തത് ഇല്ല.
ദുഷ്ടത്തരത്തിന് നല്ല വാല്യൂ കൊടുക്കുന്ന ഒരു പാർട്ടിയിൽ അതുകൊണ്ട് തന്നെ ആണ് ഈ കുട്ടി survive ചെയ്യുന്നത്.
മനുഷ്യത്വം മഹാപാപം എന്ന് മുഖ്യ മന്ത്രി തൊട്ടു ഇങ്ങേ അറ്റത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ വരെ വിശ്വസിക്കുന്ന ഈ പാർട്ടി ഇന്നും കേരളത്തിൽ നില നിൽക്കുന്നു. സാധാരണക്കാർ നിസ്സഹായൻ.....😢
ദിവ്യ പാർട്ടി ഭ്രാന്ത് തലക്കു പിടിച്ചു തുള്ളിയിറങ്ങി 🙄പിന്നീട് ഡ്രൈവരോടൊപ്പം റെയിൽവേ സ്റ്റേഷനിലേക് പോയി. അവസാനമായി adm നെ ജീവനോടെ കണ്ടിരുന്നതായി ബോധ്യപ്പെട്ടുള്ള വ്യക്തി. പിറ്റേന്ന് അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയ ആൾ. എന്തിന്നയാൾ അത്രയും ഭയപ്പെട്ടു 🙄
ABC യും ശ്രീജിത് um നല്ല combo
നിയമവിരുദ്ധമായി പമ്പിന് അനുമതി നൽകാത്തത് കൊണ്ട് ആണ് അദ്ദേഹത്തിന് സ്ഥലമാറ്റം കിട്ടിയത്
അല്ലല്ല.. സ്ഥലം മാറ്റം അദ്ദേഹം ചോദിച്ചു വാങ്ങിയതാണ്... അദേഹത്തിന് കണ്ണൂർ അത്ര പിടിച്ചിട്ടില്ല, അദ്ദേഹത്തിന്റെ സത്യസന്ധതക്ക് കണ്ണൂർ പറ്റിയതല്ല എന്ന് തോന്നിക്കാണും.. സത്യസന്ദന്മാർക്കും, പാവങ്ങൾക്കും പറ്റിയ സ്ഥലം അല്ലല്ലോ കണ്ണൂർ...
കണ്ണൂർ വന്നിട്ട് സാർ കണ്ണീരോടെ പോയി 😢
ഒ@@bijukalli1984
പൊതുജനങ്ങളുടെ ഇടയിലും ഉദ്യോഗസ്ഥരുടെ ഇടയിലും വലിയ വിമർശനം ഉയർന്നു വന്നതിനാൽ പി പി വിദ്യയ്ക്കെതിരെ അന്വേഷണം എന്ന പ്രഹസനം നടത്തും. പക്ഷെ പാർട്ടി അവരെ എല്ലാ വിധത്തിലും സംരക്ഷിക്കും. അല്ലെങ്കിൽ ഇതിനകം അവരെ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയേനെ.
അല്ലാതെ മറ്റൊന്നും സംഭവിക്കില്ല
അറുവാണി തുനിഞ്ഞല് നിർവഹമില്ല എന്നൊരു ചൊല്ല് കൊല്ലം മേഖലയിൽ ഉണ്ട്
ശ്രീജിത്ത് പണിക്കർ പറഞ്ഞത് വളരെ ശരിയാണ്.,.... കൈക്കൂലി ഇത്രയും കാലം വായിക്കാത്ത ആൾക്ക് കൈക്കൂലി അങ്ങോട്ടു കൊണ്ടു പോയി കൊടുത്തു..... അയാളുടെ പെട്രോൾ പമ്പിന്റെ എNOC കിട്ടുകയും ചെയ്തു.....മൊത്തത്തിൽ അദ്ദേഹത്തെ പെടുത്തിയതാണ് 👍
ശ്രീജിത്തിന് സംസാരിക്കാൻ നല്ല അവസര ഉണ്ട്, പുള്ളി നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരും, 👍
Kammialle swayam vedivaçhillele atisayamulloo
ശരിയാണല്ലോ ഇങ്ങനെ ആണ് കാര്യങ്ങൾ ഫയങ്കര
വെട്ടുകത്തി പാർട്ടി കൊലപാതകം ആവർത്തിക്കുകയും കൊലപാതകത്തിൻ്റെ ശൈലി മെച്ചപ്പെടുത്തുകയും ചെയ്തു
സുരോഷ് ഗോപി സാർ ഒരു നല്ല കാര്യം ചെയ്യണം വിദ്യ യുടെ പമ്പ് റദ്ധാക്കണം
ചുമ്മാതല്ല sarin ഓടി സിപിഎം ലേക്ക് പോയത്. എന്തും കാണിക്കാം. പാർട്ടിയുണ്ടല്ലോ സംരക്ഷിക്കാൻ
😅😅😅😅super
ശ്രീജിത്ത് സാർ അങ്ങയുടെ നിരീക്ഷണം വ്യക്തമാണ്
👍👍👍👍👍👍👍👍
അദ്ദേഹം വേദിയിൽ വച്ച് തന്നെ ഇതിന് മറുപടി കൊടുക്കേണ്ടതാണ്.... ഇവർ തേടി എമ്മിനോട് കൽപ്പിക്കുന്നത് പോലെയാണ് പാർട്ടി ആഗ്രഹിക്കുന്ന താണ് എന്നൊക്കെ പറഞ്ഞു... അതുകൊണ്ടുതന്നെയാണ് ഞാൻ കൊടുക്കാതിരുന്നത് കൂടാതെ സാങ്കേതിക പ്രശ്നങ്ങളും ഉണ്ട് എന്തെങ്കിലും ഭാവിയിൽ പ്രശ്നം വന്നാൽ വയസ്സുകാലത്ത് പെൻഷൻ പോലും കിട്ടുകയില്ല പിന്നെ പോകുന്ന സമയത്ത് നല്ല കാര്യം ചെയ്യാമെന്ന് കരുതി വരുന്നത് വരട്ടെ എന്ന് കരുതി... ഇവരെ ക്ഷണിക്കുക പോലും ചെയ്യാതെ ഇങ്ങനെ ഒരു സദസ്സിൽ വന്നു തരത്തിലുള്ള വൃത്തികേടുകൾ കാണിക്കാൻ ഇവർക്ക് എങ്ങനെ പറ്റി??? എന്തെങ്കിലും ഫേവറിസം നടന്നിട്ടുണ്ടെങ്കിൽ അവർ തെളിയിക്കട്ടെ.... കേസ് കൊടുക്കുന്നതാണ് കേസ് കൊടുക്കട്ടെ ഞാൻ നേരിട്ട് ഓളം എന്നൊക്കെ പറയണമായിരുന്നു.... ജീവിതത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ അതെന്തിന് എന്ന ചോദ്യം സാധാരണമായി വരും... ഒരു പീര പെണ്ണിൻറെ വാക്കുകേട്ട് ഇത്ര പേടിക്കേണ്ട കാര്യം എന്തായിരുന്നു??? പ്രത്യേകിച്ച് കൈക്കൂലി കൊടുക്കുന്നതും ഏഴുവർഷത്തെ തടവു കിട്ടുന്ന ശിക്ഷ കിട്ടുമെന്ന് ഇരിക്കേ.... ഇവർ വൈരാഗ്യം തീർത്തതാണ് എന്ന് വാദിക്കാം അല്ലോ നാട്ടിൽ വക്കീൽ ഒന്നുമില്ലേ???
വീണ വിജയന്റെ വിഷയം ഒതുക്കാൻ വേണ്ടി ഒരു നാടകം. ഒരു വിഷയം ഉണ്ടെങ്കിൽ പിന്നെ അതിന്റെ പിറകെ ആൾകാർ പോകും.
ശ്രീജിത്ത് പണിക്കർ 💕💕💕💕💪💪💪💪💪
98,500/- രൂപക്ക് വേണ്ടി ADM ഒരിക്കലും ഇങ്ങനെ ചെയ്യില്ല അവരുടെ മാസ സാലറി ഇതിലും കൂടുതൽ ആയിരിക്കുമല്ലോ
99,999...ഇത്രയും പറയാത്തത് എന്താ ദിവ്യ മോളേ
നവീൻ സാർ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു😢
Very very correct 🎉🎉🎉🎉👍👍👍👍👍
ഒരു ലക്ഷത്തിനു മുകളിൽ ബാങ്ക് ട്രാൻസ്ഫർ വേണം.. കൊടുക്കാത്ത പണം കൊടുത്തു എന്ന് പറയണമെങ്കിൽ ഒരു ലക്ഷത്തിൽ ഒരു രൂപ എങ്കിലും കുറച്ചേ പറയാൻ പറ്റു.. എങ്ങെന്നുണ്ട് ബുദ്ധി...😂😂😂😂
മരണം, "ക്ഷണിക്കപ്പെടാതെ വന്ന അതിഥി"
ഇതിൽ കളക്ടർ കൂടി കുറ്റക്കാരൻ ആണ് എന്ന് കരുതുന്നു..
വലിയ കുറ്റം മറച്ചു പിടിക്കാൻ ചെറിയ കുറ്റം സമ്മതിക്കുക. പക്ഷേ അത്തരം അതി വക്രബുദ്ധി തിരിച്ചടിക്കും!
അദേഹത്തിന്റെ ആത്മാവിനു മോക്ഷം കിട്ടണം എങ്കിൽ ഈ കുടുംബം ഇനി ഈ പാർട്ടിയിൽ നിൽക്കരുത്
അദേഹത്തിന്റെ കുടുംബത്തെ തകർത്തില്ലേ? അവിടെ ഇരുന്ന കളക്ടർ കള്ള ചിരിയും ചിരിച്ചു കുനിഞ്ഞു ഇരിക്കുന്നു. അയാൾ മിണ്ടുന്നില്ല.
ഇങ്ങനെ എന്തു ചെയ്താലും നമ്മുടെ പാർട്ടി സംരക്ഷണം കിട്ടും എന്നത് കൊണ്ട് തന്നെ യാണ് ഇതുപോലുള്ള തത്തോനിത രം ഇവർ ചെയ്തു കൂട്ടുന്നത് ഇത്രയൊക്കെ കണ്ടിട്ടും ഇവരെ മനസ്സിലാക്കാതെ എത്രയോ ആളുകൾ ഇതിനെ ന്യാകരിക്കുന്നത് kel
Well Said
ഈ വ്യഭിചാര പാർട്ടിക്ക് വോട്ട് ചെയ്യൂന്ന എല്ലാ സ്ത്രീകളും വ്യഭിചരിക്കാൻ വേണ്ടിയും വ്യഭിചാര സംരക്ഷണത്തിനും വേണ്ടിയാണ്....എന്നാണ് മനസ്സിലാകുന്നത്..😊😊
നവീൻ ബാബുവിന്റെ അടുത്ത് ഇവൾ അഴിഞ്ഞാടാൻ ശൂർപ്പണഖയെ പോലെ പോയപ്പോൾ അദ്ദേഹം ഓടിച്ചു വിട്ടുകാണുംപിശാശിനിയെ 😮😮😮
@@AaronsCreativeWorldഅതാണെന്നു തോന്നുന്നു ഇത്രെയും വെറുപ്പ്.വലിയ ബഹമാനമോന്നു അവൾക്കു കിട്ടിയില്ല.
Naariya partitum. Nariya pennum
ഇങ്ങനെ ഒരു പാർട്ടി എന്തിനാണ്
Very good 👍
Super 🎉❤❤❤
ആ ഡ്രൈവർ അദ്ദേഹത്തെ ഒറ്റക്കാക്കി മുനീശ്വരൻ കോവിൽ റോഡിൽ ഉപേക്ഷിച്ച് പോയതെന്ത്?😢😢😢
ഇനി ഡ്രൈവറുടെ mekkit🎉കേറിക്കോ, ഓഫീസർ പറഞ്ഞാൽ അത് അനുസരിക്കുക എന്നതാണ് ഡ്രൈവറുടെ ജോലി അല്ലാതെ ഡ്രൈവർ ബോഡിഗാർഡ് അല്ല
@@RameshRamu-z5fadima kammi aanannu thonnunnu
That driver knows a lot about it. He has to be questioned.
ചോദ്യകർത്താവിന്റെ മോണോലോഗ് മതിയായിരുന്നു. പകുതി സമയം സഹിക്കേണ്ടി വരുന്നത് കഷ്ടമാണ്.
മറ്റു പാർട്ടികളുടെ നേതാക്കന്മാർ ഈ സ്ത്രീയെ എത്ര പേടിയോടെ ആണ് കാണുന്നത്. പൊതു മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് വളരെ ബഹുമാനത്തോടെ 🤔
അവൾ രാക്ഷസ ജന്മം അവളുടെ അവസ്ഥ അധികം വൈകാതെ ഇതുതന്നെ ആയിരിക്കും. പാർട്ടി അത് സാധിച്ചു കൊടുക്കും
യെസ്, യെസ്..ഈ കേസിനു മാത്രമല്ല, കേരളത്തില്‍ തന്നെ നടക്കുന്ന മറ്റു പല സംഭവങ്ങള്‍ക്കും ഈ "ലോജിക്" എന്ന സാധനം തൊട്ടു തീണ്ടാറില്ല.
മാഷാഅള്ളാ എഴുതിയ ഇന്നാവോ കാർ വന്നിരുന്നോ എന്ന് കൂടി അന്വേഷിക്കണം
Very brilliant explanation
വളരെ വളരെ വ്യക്ത മായി തന്നെ ശ്രീജിത്ത് പറഞ്ഞു തന്നു. ഇതിൽ നിന്നു തന്നെ കള്ളം മുഴുവൻ പുറത്തായി.
എത്ര സൂഷ്മമായ, വസ്തുനിഷ്ടമായ, അവലോകണമാണ് താങ്കളുടേത്. 👌
അങ്ങിനെയെങ്കിൽ കൈകൂലി കൊടുമ്പോൾ വിജിലൻസിനെ വിട്ട് എന്ത് കൊണ്ടു പിടിപ്പിച്ചില്ല ?
പണിക്കർ ഏറ്റവും ബുദ്ധിയുള്ള മലയാളി.. 🌹🙏🙏🤼♀️😂😄
കൈകൂലി കൊടുത്തെങ്കിൽ ദിവ്യ അതു സദസ്സിൽ പറയുമായിരുന്നില്ലേ...
ആ സെന്റ് ഓഫ് പാർട്ടിയിൽ കളക്ടർ ഇല്ലായിരുന്നു വെങ്കിൽ ആ ഓഫീസിലെ,ക്ലാർക്ക്,ഓഫീസ് അസിസ്റ്റന്റ്,ഫുൾ ടൈം മീനിയൽ ഇവർ ആരും തന്നെ സ്വന്തം ഓഫീസറെ അപമാനിക്കുന്നത് കണ്ടു നിൽക്കില്ല.കളക്ടർ വേദിയിൽ ഉണ്ടായിരിക്കുകയും അദ്ദേഹം ഒന്നും മിണ്ടാതിരിക്കുകയും ചെയ്തതുകൊണ്ട് തല ഇരിക്കുമ്പോൾ വാല് ആടണ്ട എന്ന് അവർ വിചാരിച്ചതു.
ആ collector ഒരു പുഞ്ചിരിയോടെ ഇരിക്കുന്നത് കണ്ടു, കുറച്ചു നേരം മൂക്കിന്മേൽ കയും വെച്ചിരുന്നു. അയൽകാരിയായിരുന്നോ ദിവ്യ യുടെ വിളിക്കത്തിടുത്തു വന്നിരുന്നത് ദുരുദ്ദേശത്തോടെ ആണെന്ന്
Very true' explanation
ആ പാവം മനുഷ്യനെ കൊന്നതായിരിക്കും. ബാക്കിയെല്ലാം അതിന് മുമ്പ് നടന്ന നാടകമായിരിക്കും.
ജനകീയ ആസൂത്രണം എന്ന ആശയം രാഷ്ട്രിയ നേതാക്കന്മാരുടെ നേട്ടത്തിന്നു വേണ്ടി മാത്രമാണെന്നാണ് ത്രോന്നുന്നത്. ഇവിടെ വികസന പ്രവർത്തനത്തിന്നു വേണ്ടി ഫണ്ട് ഇല്ല. പിന്നെ ഇത്തരം തസ്തിക കൊണ്ട് രാജ്യത്തിന്നും , ജനങ്ങൾക്കും എന്താണ് ലാഭം
📌📌📌Wow നല്ല combo👍🏻👍🏻👍🏻👍🏻ഇനി ഈ ചാനൽ പൊളിക്കും 👍🏻👍🏻👍🏻👍🏻
ഇത് പൂർണ്ണമായിട്ടും പി പി ദിവ്യയും കളക്ടർ എല്ലാം ചേർന്നുള്ള മർഡർ ആണ് ശരിക്ക് പി പി എങ്ങനെ മനസ്സിലായി അവിടെ നവീൻ ബാബുവിനെ ഒരു ഉപഹാരം കൊടുക്കാൻ പോകുന്നുണ്ട് എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ ഉപകാരം കൊടുക്കാൻ നിൽക്കുന്നില്ല😮😮😮😮😢😢😢
ഒരുരീതിയിലും ന്യായീകരിക്കാൻ പറ്റാത്ത ഒരു തെറ്റാണ് ഈ പിശാച് ചെയ്യത്
Sreejith❤❤
നിയമപരമായ അർഹതയുണ്ടെങ്കിൽ അത് നിഷേധിച്ചാൽ നിയമപരമായി തന്നെ നേരിടാമല്ലോ? ഇവിടെ നടന്നത് മുഴുവൻ അവിഹിതമായ ഇടപെടൽ അല്ലേ? ഇത്
വസ്തുനിഷ്ടമായി അന്വേഷിച്ചു ആ ലൈസൻസ് ക്യാൻസൽ ചെയ്യണം. ബന്ധപ്പെട്ടവർ ഇടപെടണം. 0കൈക്കൂലി കാര്യത്തിൽ വിജിലൻസ് അന്വേഷണവും നടത്തണം.
🎉🎉🎉🎉🎉🎉
'നിങ്ങൾ ആൾ മഹത്യ ആ ൾ മഹത്യ എന്ന് പറയതേ ആൾ മഹത്യയാണോ എന്നു തുടങ്ങി, ചർച്ച ചെയ്യൂ
Sir paranjathu. 100% sheriyanu 👍🏻🙏🏻
Divya വിചാരിച്ചാൽ തെളിവ് ഉണ്ടാക്കാൻ കഴിയും. ഇപ്പോള് അവരുടെ സ്ഥിതി അത്രക്ക് മോശം ആണ്. അപ്പൊൾ ഏത് നികൃഷ്ടമായ കാര്യവും അവർ ചെയ്യും. പ്രശാന്തൻ കൊടുത്തു എന്നു പറയുന്ന 985000രുപ നവീൻ ബാബുവിൻ്റെ ക്വാർട്ടേഴ്സിൽ നിന്ന് കിട്ടിയതായി വേണമെങ്കിൽ പറയും. അതായിരിക്കും രണ്ടു ദിവസത്തിനുള്ളിൽ കാണിച്ചു തരാം എന്നു പറഞ്ഞത്
Yes very very correct😢
How can you say that its suicide? Not yet finalised by the investigation team.
ഇവളെ പുറത്തു വി ട് രുത്, ഇവൾ പുറത്തു നിന്നാൽ ഇനിയും ആദ് മഹാ ത്യ കൾ കുടി വരും 🙏🙏🙏🙏
This is a case of settling score. But for whom
Is there higher ups involved
Or were there other major crimes like quarrying involved?
ഉപഹാരം പോലും എടുക്കാതെയാണ് അദ്ദേഹം അവിടെനിന്നും പോയത്
Danush and Shyam, hope you guys will continue being impartial. All your panel members are very good. Keep going. People don’t realise that money is a necessity but it is not everything. Honesty, discipline and goodness should be imparted at school level itself. Hope people know about ,’Harvard Grand Studies’.
Not suicide ..konnu ketti thookiyatha🎉🎉
Yes...
Athu murder aanu
പോസ്റ്റ് മോര്‍ട്ടം result വന്നാൽ അറിയാമല്ലോ...😢
@@SPLITFUNO konnu ketti thokiyathe thanya ,sathyam athe ane 😏😏😏
@@SPLITFUNO 🤫🤫 suicide note vare mukki, appolanu postmortam...ninagalkku communistukar enna ee pepattikalekurichu valya dharana onnum elle?
പോസ്മോട്ടം നടത്തിയ Hospital ൽ support ചെയ്യുന്ന party യുള്ളവർ?
നവീൻ ബാബു വിചാരിച്ചു മരിച്ചാലും സാരമില്ല ഇവർക്ക് രണ്ടു പണി കൊടുക്കണം എന്ന്
Liza m thomas athrakum mara vidi ano naveen?
മാനസിക സംഘർഷം താങ്ങാൻ കഴിയാതെ അദ്ദേഹം ജീവനൊടുക്കി. പണി കൊടുക്കാനായിരുന്നെങ്കിൽ വേറെ എന്തെല്ലാം മാർഗമുണ്ട്
With all due respect to the departed soul, he shouldn't have taken this extreme step. Feel sad for his family. They are the only ones at loss. This party and its workers will never face any consequences. But karma will haunt them for sure.
@@Jaya_geevarghese Jaya why u r replying in my chat,honestly I said angare konu ketti thokiyatha. All medias telling suicide it's not suicide 💔
@@padminiachuthan7073എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സത്യസന്ധനായി പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം എങ്കിൽ ഇതിലും എത്രയോ വലിയ സംഘർഷങ്ങളിലൂടെ കടന്നുപോകേണ്ട ഒരുപാട് സന്ദർഭങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ, അത് ഏതു മുന്നണിയുടെ ഭരണമാണെങ്കിലും, അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാവും.
Sathyam👍🏼
🙏
ക്രിമിനലുകളുടെ നാടായി കേരളം. ഗോഡ്സ് ഓൺ കൺട്രി സ്വപനങ്ങളിൽ മാത്രം
PP യെ പോലുള്ളവർ വേണം ഈ പാർട്ടിക്ക്
കലക്ടറും നവീനിൻറ രക്തത്തിൽ പങ്കുണ്ട്. അയാളെ സൂക്ഷിക്കുക.
അഴിമതിക്ക് കൂട്ടുനിൽക്കാ ത്താ ഒരുത്തനും കേരളത്തിൽ വേണ്ട,, pp ദിവ്യ കേരളത്തിന്റെ മുത്താണ്, നന്മ യില്ലാത്ത കേരളം അതാണെന്റെ സ്വപ്നം,, ദിവ്യക്ക് ഒരായിരം ലാൽസലാം
സിബിഐ അന്വേഷണം Required
ഇത്ര നികൃഷ്ട മനസുള്ളവർ ഈമരമാക്രി വിഷ പാർട്ടിയിൽ മാത്രമേയുള്ളു.
കളക്ടർ നു പങ്ഗ് ഒണ്ടു. അയാളുടെ സന്തോഷം അടക്കി പിടിച്ചുകൊണ്ടുള്ള ഇരുപ്പു കണ്ടില്ലേ...
Why was the collector silent when this lady uttered such nonsense in a send off meeting. Who gave the permission for this lady to attend the meeting and how she started the talk without anyone's permission.
A case to be taken on the videographer and the lady for unauthorised entry to the venue.
കേരളത്തിൽ ആരാണ് സംരംഭകർ ? വിരലിൽ എണ്ണാവുന്നതൊഴിക്കെ ഒട്ടുമിക്കതും ഇവിടുത്തെ രാഷ്ട്രീയക്കാരുടേതും അല്ലാത്ത പക്ഷം അവരുടെ ബിനാമികളുടേതോ ആണ് . തൻ്റെ കുറഞ്ഞ കാലത്തെ കണ്ണൂർ കാലാവധിക്കുള്ളിൽ കണ്ണൂരെ അഴിമതികൾ മനസ്സിലാക്കിയതും യാതൊരു അഴിമതിക്കും കൂട്ടുനിൽക്കാത്ത സത്യസന്ധനായ ADM നെ അവർ വകവരുത്തിയതു തന്നെയാണ്
ദിവ്യയുടെ Husband ന് വേണ്ടിയുള്ള പെട്രോൾപമ്പ് അപ്പ്രൂവൽ നെവിൻ കൊടുക്കാത്തത്കൊണ്ട് 6 മാസത്തിന് ശേഷം സർവ്വീസിൽനിന്ന് വിരമിക്കുന്ന നവിൻനെ തിടുക്കത്തിൽ മാറ്റിക്കൊണ്ട് മറ്റൊരു ADM നെ കൊണ്ടുവന്ന് പെട്രോൾ പമ്പ് അപ്രൂവൽ ശെരിയാക്കാനാണോയെന്ന് സംശയിക്കാം
ഈയൊരു ആരോപണത്തിൽ മാത്രം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ..?? അപ്പോൾ...??
കപട ലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം.
കവിവാക്യം
Yes correct.
ബംഗാളിലും ത്രിപുരയിലും എന്തുസംഭവിച്ചോ , എങ്ങിനെ സംഭവിച്ചോ എന്ന് ഇനി കേരളത്തിൽ നേരിട്ട് കണ്ട് മനസിലാക്കാം .
Great analysis
പക്ഷെ ആ സ്ത്രീ യുടെ ഉദ്ദേശ ശുദ്ധി കാണണം എന്നല്ലേ വലിയ നേതാവ് പറഞ്ഞത് അപ്പോൾ അവർക്ക് ഒന്നും സംഭവിക്കില്ല 😂
നവീൻ ബാബു എന്ന വ്യക്തിയെ കുറിച്ച് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും.. സ്വരാഷ്ടീയക്കാർക്കും. എതിർ രാഷ്ട്രീയക്കാർക്കും മറ്റ് എല്ലാ ഗവണ്മെൻ്റ് ഓഫീസേഴ്‌സിനും അദ്ദേഹത്തെ കുറിച്ച് തെറ്റായി പറയാൻ ഒരു സാഹചര്യം കൂടി അദ്ദേഹം ചെയ്തിട്ടില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്....
👌🏾👌🏾👌🏾
കഴഞ്ഞദിവസം കൈക്കൂലിവാങ്ങിയ ഡോക്ടറും വില്ലേജ് ഓഫീസറേയും വിജിലൻസ് പിടികൂടിയതാണ്
നിങ്ങൾ ആരും നിങ്ങൾ ആരും ശ്രദ്ധിക്കാതെ ഒരു കാര്യം ഉണ്ട് പ്രശാന്തൻ ആദ്യം വിളിക്കുന്നത് മീഡിയ one ഇൽ ആണ് അവിടെ 98500 രൂപ കൊടുത്ത് അഡ്ജസ്റ്റ് ചെയ്തിട്ട് എന്നാണ് 1500രൂപ കുറവുണ്ട് എന്ന് പറയുന്നു അത് കൊഴപ്പമില്ല എന്ന് നിവിൻ ബാബു പറഞ്ഞു എന്നു പറയുന്നു. എന്നാണ് പറഞ്ഞത്... പിന്നെ പറയുന്നു 2000 രൂപ കുറവുണ്ട് അത് കൊണ്ട് ഒപ്പിടില്ല എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് കംപ്ലയിന്റ് കൊടുക്കുന്നു
he probably took back rs.500 for petrol
നവീൻ സർകൈക്കൂലി വാങ്ങിയ ങ്കിൽ ആ പണംവീട്ടിലോ (കണ്ണൂർ) ബേങ്കിലോ ഡെപ്പോസിറ്റ് ചെയ്തോ എന്ന് പരിശോധിച്ചാൽ പോരേ