Devadoothan Malayalam Full Movie |ദേവദൂതൻ | Amrita Online Movies | Mohanlal

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 2,7 тыс.

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 месяца назад +4365

    " Re Release ന് ശേഷം വന്നവരുണ്ടോ" എന്ന കമൻ്റ് കിടപ്പുണ്ടോ എന്ന് നോക്കാൻ വന്നവരുണ്ടോ ?

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +2522

    *ദേവധൂതൻ റീ റിലീസ് എങ്ങും തരംഗം ആയി record കളക്ഷൻ നേടി മുന്നേറുമ്പോ.. ഒന്നിവിടേക്ക് എത്തി നോക്കിയ ആരൊക്കെ ❤❤❤*

    • @vaisakhgopinadhakurup1401
      @vaisakhgopinadhakurup1401 2 месяца назад +38

      ഇന്നലെ പോയി കണ്ടു.. ബട്ട്‌ കുറെ സീൻസ് കട്ട്‌ ചെയ്തിട്ടുണ്ട്.. അത് കാണാൻ ഇന്ന് ഇങ്ങോട്ട് വന്നു.. ജഗതിയുടെ സീൻ ഒകെ കട്ട്‌ ചെയ്തത് മോശം ആയിപോയി..

    • @Chikkuponnu-u5b
      @Chikkuponnu-u5b 2 месяца назад +2

      ​@@vaisakhgopinadhakurup1401ath entha scene katt cheyethe?

    • @amruthapr2500
      @amruthapr2500 2 месяца назад +5

      Ys kore scenes cut cheythittundu😢

    • @Visionecstacy
      @Visionecstacy 2 месяца назад

      Movie length kooduthal anu​@@Chikkuponnu-u5b

    • @moneymakingmalayalam
      @moneymakingmalayalam 2 месяца назад +26

      ​@@Chikkuponnu-u5b Aavasyam illaatha comedy scenes fight scenes okke cut cheyth
      Full oru mystery mode aakkiya version aanu ippo ullath
      Athukond padam kaanumbo aa oru moodil angu kandirikkaan pattum
      But Jagahiyude oru scene enkilum vekkaamaayirunnu enn thonni

  • @VyshExplores_actor
    @VyshExplores_actor Год назад +995

    ഒരു ജീവിതം മുഴുവൻ തന്റെ പ്രാണേശ്വരന് വേണ്ടി കാത്തിരുന്ന കഥ..... ഇതാണ് പ്രണയം..... കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.... Hats of sibi malayil sir🙏🏻🫡... എന്ത് മനോഹരമായ പ്രണയ കാവ്യം ❤

    • @AM-mr6ki
      @AM-mr6ki 3 месяца назад +5

      Kanchana malaye pole

    • @dcompany5240
      @dcompany5240 2 месяца назад +12

      @@AM-mr6ki athilum ethrayo bedham devadoothan

    • @lekshmilechu2004
      @lekshmilechu2004 27 дней назад

      ​@@dcompany5240💯

  • @pachakkurumulaku2.0
    @pachakkurumulaku2.0 2 месяца назад +468

    16 വയസ്സുള്ളപ്പോൾ തീയറ്ററിൽ കാണാതിരുന്ന ഈ സിനിമ 24 വർഷങ്ങൾക്കുശേഷം ഭാര്യക്കൊപ്പം ഇരുന്നു തിയറ്ററിൽ കണ്ടു.. ഞാൻ ഭാര്യക്കൊപ്പം തിയേറ്ററിൽ ഈ സിനിമ കാണണം എന്നായിരിക്കും വിധിച്ചത്... 16 വയസ്സിൽ നടക്കാത്തത് 40മത്തെ വയസ്സിൽ സാധിച്ചു.. അന്നത്തെ ആ പരാജയ സിനിമ ഇന്നൊരു വിജയചിത്രമായി കാണാൻ കഴിഞ്ഞു.... കാലം മാറ്റിവെച്ച കാവ്യനീതി.....❤❤❤❤

    • @akbaralikhanshots9315
      @akbaralikhanshots9315 2 месяца назад +10

      Lucky man

    • @RahulRRj7
      @RahulRRj7 2 месяца назад +3

      Same, ethuvareyum chila scenes kanditund ennallathe, full cinema wifenodu oppam theatre ll kandu ❤❤

    • @ashrafmk602
      @ashrafmk602 2 месяца назад +8

      18 വയസ്സുളളപ്പോൾ ഈ സിനിമ കണ്ടു ഇഷ്ടപ്പെട്ടു... തിയറ്ററിൽ ഓടാതിരുന്നത് കണ്ട് ആ വയസ്സിലും വിഷമിച്ചു... പക്ഷേ ഇന്നിപ്പോൾ 42 വയസ്സിൽ അഭിമാനം... കാരണം 18 വയസ്സിൽ ഇത് ആസ്വദിക്കാനും മനസ്സിലാക്കാനുമുള്ള സെൻസ് എനിക്കുണ്ടായല്ലോ എന്നോർക്കുമ്പോൾ.... അലീനാ....🎶🎼🎺🎹🎸❤🎷🎻.... അലീനാ...🎺🎹🎸🎼🎷🎻❤️🎺🎸🎶🎼

    • @Sabitha-on5jo
      @Sabitha-on5jo 2 месяца назад

      എത്ര ഭംഗിയാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്... അതും ഇത്രയും വർഷമായി തിരിച്ചുവരാത്ത ഒരാളെ....❤❤

    • @lekshmilechu2004
      @lekshmilechu2004 27 дней назад

      💜

  • @anusreep8720
    @anusreep8720 2 месяца назад +100

    "എത്ര ഭംഗിയായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് "❤

  • @AswaniAleena
    @AswaniAleena Год назад +730

    എത്ര ഭംഗിയായിട്ടാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്...... ❤️❤️❤️

    • @Jobysebastian-ss6om
      @Jobysebastian-ss6om 3 месяца назад +15

      എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ് ❤

    • @aswathyks9212
      @aswathyks9212 3 месяца назад +2

      ❤️❤️❤️❤️❤️❤️❤️❤️

    • @manikandank8987
      @manikandank8987 3 месяца назад +2

      @ 1:14:45

    • @saalvavlog6722
      @saalvavlog6722 2 месяца назад +4

      അതെ... വല്ലാത്തൊരു dialogue.. .. മനസ്സിന് വിഷമം തോന്നും... അത്രയും effect dialogue😔😔😔

    • @RainbowMallus
      @RainbowMallus 2 месяца назад

      Superb dialogue. വളരെ മനോഹരമായ പ്രണയവും
      ഇ സിനിമയിൽ നമ്മൾ കാണുന്നു

  • @shynashynamanoj2866
    @shynashynamanoj2866 Год назад +1347

    2023... എത്ര തവണ കണ്ടാലും മതി വരാത്ത ഈ പ്രണയകഥ.......❤ അലീന.... മഹേശ്വർ.. ഹൃദയത്തിൽ പ്രണയം നിറച്ചു സംഗീതത്തിൽ ലയിച്ചു ചേർന്നു പോയ്‌.....

  • @RajeshR-st9wy
    @RajeshR-st9wy 6 лет назад +4740

    എൻറെ ദൈവമേ, ഈ പടം വിജയിച്ചില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ വയ്യ. ഇതുപോലെ അർത്ഥവത്തായ കോരിത്തരിപ്പിക്കുന്ന ഒരു പടം നമ്മുടെ മലയാളത്തിൽ ഹൊറർ വിഭാഗത്തിൽ ഞാനിന്നേവരെ കണ്ടിട്ടില്ല. മലയാളത്തിൽ നിന്നുമാത്രമല്ല ഇന്നേവരെയുള്ള ഒരു ഹൊറർ സിനിമയിലും ഞാൻ ഇത്രയും നല്ല ഒരു കിടിലൻ സ്ക്രിപ്റ്റും കണ്ടിട്ടില്ല. എന്നാണാവോ ഇതിൻറെ ഏഴയലത്ത് എങ്കിലും അടിപ്പിക്കാൻ പറ്റിയ നല്ലൊരു ഹൊറർ സിനിമ കാണാൻ പറ്റുന്നത്.

  • @aparnaps4762
    @aparnaps4762 2 месяца назад +242

    ഞാൻ ഇന്ന് ആദ്യമായി ഈ സിനിമ കണ്ടു.... 20 വയസായ എനിക്ക് ഇത്രയും നാൾ ഈ സിനിമ കാണാത്തതിൽ നഷ്ടബോധം തോന്നുന്നു...അത്രയും അടിപൊളി സിനിമ ♥️♥️♥️

    • @MADY00
      @MADY00 2 месяца назад +5

      inn Theatre poyi kandu aadhyamaayi

    • @jibunarayanan9139
      @jibunarayanan9139 2 месяца назад +8

      ഈ പടം അന്ന് തിയേറ്ററിൽ കാണുമ്പോൾ എനിക്ക് 20 വയസ്സ്😅😅
      അന്നേ ശരീരം മൊത്തം കോരിതരിച്ചിരുന്ന് കണ്ടതാണ് അത് പോലുള്ള അനുഭവം വേറേ സിനിമക്ക് കിട്ടിയിട്ടില്ല നാട്ടിൽ റി റിലീസ് ആയെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാൻ തോന്നി ഇതിൽ കാണുമ്പോഴും അതേ അനുഭവം തന്നെ😊

    • @unniv910
      @unniv910 2 месяца назад +5

      എനിക്ക് 25വയസ്സായി.. ഞാനും ഇന്നദ്യമായിട്ടാണ് കാണുന്നത്... ഇത്രയും നാളും കാണാത്തത്തിൽ നഷ്ടബോധം തോന്നുന്നു ❣️❣️❣️

    • @AdithyanP-vh6mt
      @AdithyanP-vh6mt 2 месяца назад +2

      Njnum🙂

    • @bindurajyamuna6582
      @bindurajyamuna6582 2 месяца назад +1

      ❤❤സൂപ്പർ സൂപ്പർ വർഷംങ്ങൾ കഴിജ് ഇടക്ക് ഇടക്ക് കാണാറുട് എകിലും ശരിക്കും മനസ് ഇരുത്തി ഇന്ന് കട്ട് ശരിക്കും ഇത് എങ്ങനാ കാണുപ്പോൾ തന്നെ വല്ലാത്ത ഫീൽ ഒരു വൈബ്റേഷൻ ഇത് എങനെയാണ് അഭിനയിക്കാൻ കഴിയുക ശരിക്കും ഇത് എന്താ ആരും അറിയാതിരുനെ വെൽക്കം ഇപ്പോൾ എല്ലാവർക്കും മനസ്സിൽ ആയത് ഭാഗ്യം ഗുഡ് ലക്ക് 🙏🙏👍👍👍❤️🌹❤️🕊️🕊️🕊️🕊️🕊️🕊️🕊️🕊️✨️🌈✨️🌈✨️🌈💖🌹💖

  • @nikhilekm
    @nikhilekm 4 года назад +106

    ഈ സിനിമയിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
    പ്രണയമുണ്ട്, ഇൻവെസ്റ്റിഗേഷാൻ സ്റ്റൈൽ ഉണ്ട്. ചെറുതാണേലും തമാശയുണ്ട്, സസ്പെൻസുണ്ട്. ഇതുവരെ കാണാത്ത മേക്കിങ് സ്റ്റൈൽ ഉണ്ട്. മനോഹരമായ ഗാനങ്ങളും ബാക് ഗ്രൗണ്ട് മ്യൂസിക്കും ഉണ്ട്.
    എല്ലാത്തിനും ഉപരി ഈ കഥ പറയാൻ തിരഞ്ഞെടുത്ത സ്ഥലം അത് ഈ സിനിമയുടെ ആകെ സ്വഭാവത്തെ തീരുമാനിച്ചു. സിബി മലയിൽനോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു.
    ഇത് അന്ന് എടുത്തിലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് എത്ര നഷ്ടമായേനെ.

    • @amalp9784
      @amalp9784 7 месяцев назад +1

      തമാശ കുറച്ചു കൂടി dicipline akkamayirunnu

    • @kukku22
      @kukku22 2 месяца назад

      ​@@amalp9784re- release cheythappo comedy scenes ellamncut cheyyhu.. Jagathy ee filmil otta scenil polum illa😢

    • @abunirmal2535
      @abunirmal2535 2 месяца назад

      ​@@amalp9784thamasa scene re-release-il cut cheythu. Athu nannayi

    • @abunirmal2535
      @abunirmal2535 2 месяца назад

      Horror kudi undu

    • @kukku22
      @kukku22 2 месяца назад +2

      @@amalp9784 comedy scenes complete cut cheyth kalanju.. Aa filmil Jagathy illa

  • @riyageorge3884
    @riyageorge3884 Год назад +208

    എന്റെ പൊന്നു വിദ്യാജി 🥹🥹🥹🥹🥹..... നിങ്ങളാണ് ഈ സിനിമയുടെ ആത്മാവ്... നിങ്ങളുടെ വിരൽ തുമ്പിലൂടെയാണ് ഈ സിനിമ മുഴുവൻ സഞ്ചരിക്കുന്നത്.. നമിക്കുന്നു 🥹🥹🥹😘😘💘💘🫂🫂

    • @manuvijay5547
      @manuvijay5547 Год назад +1

    • @srvrnv
      @srvrnv 2 месяца назад

      എല്ലാം പാല പൂവിന്റെ അനുഗ്രഹം.. ❤❤😊

  • @melvinabraham1515
    @melvinabraham1515 Год назад +439

    വീണ്ടും കണ്ടു.
    പടത്തിന്റെ ആത്മാവ് ഈ ഈശ്വര സംഗീതത്തിൽ അലിഞ്ഞു നിൽക്കുന്നു.
    വിദ്യാജി 🙏🏻🌹👌❤
    ലാലേട്ടൻ ❤😘😘😍🙏🏻

  • @kishorec8941
    @kishorec8941 2 месяца назад +203

    മഹേഷ്വറിനെ ഈ സിനിമയിൽ അധികം ചിത്രീകരിച്ചിട്ടില്ല പക്ഷെ ഈ സിനിമയിൽ മഹേഷ്വറിനെ എല്ലായിടത്തും കാണാൻ പറ്റുന്നത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔🤔 എന്തോ ഒരു ശക്തി ഈ സിനിമക്ക് ഉണ്ട്.... ❤❤

    • @revathysbabu-j9k
      @revathysbabu-j9k 2 месяца назад +4

      True

    • @prasadmm6394
      @prasadmm6394 2 месяца назад +4

      എനിക്കും കാണാൻ പറ്റുന്നുണ്ട് മഹേശ്വറിനെ

    • @shanthiprasad7723
      @shanthiprasad7723 2 месяца назад +13

      അതെ.. ഈ സിനിമയ്ക്ക് വല്ലാത്തൊരു മാന്ത്രിക ശക്തിയുണ്ട്..❤❤❤

    • @shijitn682
      @shijitn682 2 месяца назад +3

      അതാണ് സിനിമ 👍👍

    • @sumaskingdom6405
      @sumaskingdom6405 2 месяца назад +3

      Enikkum kanam.... from beginning till end...

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 2 месяца назад +142

    ഇന്ന് റീ റിലീസ് ചെയത് 4K Dolby Atmosൽ കണ്ടു...അന്യായ തിയേറ്റർ എക്സ്പീരിയൻസ് ❤❤❤🔥🔥🔥🔥ശരിക്കും തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ 💯💯💯എന്തുകൊണ്ട് അന്ന് ഈ സിനിമ പരാജയപ്പെട്ടു എന്ന് ഇപ്പോഴും മനസിലാകുന്നില്ല. ടിവിയിലും ഫോണിലും കാണുന്നതിനേക്കാൾ ഫീൽ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ എനിക്ക് ലഭിച്ചു...ഒരുപാട് തവണ ടിവിയിൽ കണ്ട ശേഷം തിയേറ്ററിൽ പോയി കണ്ടപ്പോഴും ഒരു ഫ്രഷ് ഫീൽ...
    It's really a masterpiece... 💎✨
    A Sibi Malayil Magic ❤✨
    പഴകുംതോറും വീര്യം കൂടുന്ന വിസ്മയം....
    ദേവദൂതൻ 🕊❤✨

    • @umeshcristiano7986
      @umeshcristiano7986 2 месяца назад +1

      വിദ്യാജി ❤

    • @lostlife624
      @lostlife624 2 месяца назад +5

      @@Vishnu_Radhakrishnan പക്ഷേ ഇതിലെ പല സീനും റീ റിലിസിൽ ഇല്ല.. ജഗതി ഇല്ല

    • @LekshmiJayan-ox1we
      @LekshmiJayan-ox1we 2 месяца назад

      ​@@lostlife624Yes yes but pwoli movie🥹

    • @ramEez.c
      @ramEez.c 2 месяца назад +1

      സത്യം തിയറ്ററിൽ വേറെ തന്നെ ലെവൽ 🤍 ജഗതി സീൻസ് വെക്കായിരുന്നു

    • @fiyosbabubeerankoya
      @fiyosbabubeerankoya 2 месяца назад

      Calicut apsara DTS goosbams still

  • @unnimaya1424
    @unnimaya1424 8 месяцев назад +246

    ലാസ്റ്റ് സീൻ അവൾ മരിക്കുമ്പോൾ മോഹലാൽ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ രണ്ടു പ്രാവുകൾ പറന്നു പോവുന്നു . എന്റ്റ പൊന്നോ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കും കൂടി അയപോ polich❤❤❤❤❤

  • @sanju-sl2gz
    @sanju-sl2gz 2 месяца назад +304

    എത്ര ഭംഗി ആയി ആണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്....❤️🥺 ഇത്രയും അധികം സ്നേഹിക്കപ്പെടാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ ആണ് 😇❤‍🩹

  • @ABINSIBY90
    @ABINSIBY90 4 года назад +345

    ദൈവത്തിന്റെ സ്വർഗീയ സാന്നിദ്യം തുളുമ്പി നിൽക്കുന്ന മനോഹര ചിത്രം.. വിദ്യാസാഗറിന്റെ സ്വർഗീയ സംഗീതം.. ലാലേട്ടന്റെ അഭിനയത്തിന് എന്തൊരു ആത്മാവാണ്.. അഭിനയിക്കാൻ വേണ്ടി പിറവിയെടുത്ത ജന്മം. മികച്ച ലൊക്കേഷൻസ്.. ഈ സിനിമയ്ക്കു ദൈവത്തിന്റെ എന്തോ കരസ്പർശം ഉണ്ട്.. മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി.. ദേവദൂതൻ. ഈ സിനിമയുടെ ജീവൻ ഇതിലെ വിദ്യാസാഗറിന്റെ സംഗീതം തന്നെയാണ് !

  • @Opipipiopnkchyuigyu
    @Opipipiopnkchyuigyu 2 месяца назад +855

    2024 july വീണ്ടും സിനിമ തിയറ്ററിൽ എത്തിയെന്നറിഞ്ഞ് ഓടി എത്തിയവർ ആരൊക്കെ 😄

  • @abdulraheemmuthu6829
    @abdulraheemmuthu6829 2 месяца назад +47

    കുറെ ആളുകൾക്ക്‌ ഈ സിനിമയുടെ കഥ എന്താണെന്ന് മനസിലായിട്ടില്ല അതു കൊണ്ടാണ് ഈ സിനിമ പരാജയപ്പെട്ടത്

  • @mahesh-9465
    @mahesh-9465 Год назад +346

    സ്പടികം സിനിമ റിലീസ് ചെയ്ത പോലെ ഈ സിനിമയും യാതൊരു മാറ്റവും കൂടാതെ തന്നെ റിലീസ് ചെയ്താൽ അത് മോഹൻലാൽ സാറിന് കൊടുക്കുന്ന ഏറ്റവും വലിയ ബഹുമതി ആയിരിക്കും അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് ❤️ മഹേശ്വർ എന്ന കഥാപാത്രത്തെ നമ്മുടെ ഉള്ളിൽ ആഴങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് വളരെ മനോഹരമായി സാധിച്ചു

    • @akhilmsakhilms7968
      @akhilmsakhilms7968 Год назад +12

      അത് വിനീത് അല്ലെ മഹേഷ്വർ 🙄

    • @Hope-li3pw
      @Hope-li3pw Год назад +31

      മോഹൻലാലിന് അല്ല സുഹൃത്തേ
      അത് വിദ്യാജിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ബഹുമതി ആയിരിക്കും.
      സിനിമയുടെ ആത്മാവ് തന്നെ അദ്ദേഹത്തിന്റെ മ്യൂസിക് ആണ്.

    • @mamithafanboy5701
      @mamithafanboy5701 4 месяца назад +4

      ​@@Hope-li3pwവരുന്നുണ്ട് 4k

    • @aravindc5563
      @aravindc5563 3 месяца назад +6

      release 26th July 2024

    • @vinuvinod5122
      @vinuvinod5122 3 месяца назад +6

      26 ന് റീ റിലീസ് പോയി കാണ്. Ok

  • @praveen6347
    @praveen6347 8 месяцев назад +44

    2:33 പിന്നെ 2:13:41 ഈ രണ്ടു സീൻ 🔥🔥🔥🔥🔥🔥🔥എങ്ങനെ ഈ പടം വിജയിച്ചില്ല എന്നത് ഇപ്പോഴും പിടുത്തം കിട്ടാത്ത ഒന്നാണ്

  • @dasmoolamdamu5342
    @dasmoolamdamu5342 8 месяцев назад +3270

    Anyone in 2024😊

  • @urvashitheaters2.015
    @urvashitheaters2.015 2 месяца назад +232

    സർവ്വ സൗന്ദര്യവും ഉള്ള സ്ത്രീ എന്ന് സത്യജിത് റേ വിശേഷിപ്പിച്ച നടി " ജയപ്രദ "✌🏻❤️

    • @AryaArya-rc2bu
      @AryaArya-rc2bu 2 месяца назад +19

      Yes.... i am girl still i wonder about her beautyyyyy..... how beautifull she issssss

    • @duosapiens9025
      @duosapiens9025 2 месяца назад +13

      ​@@AryaArya-rc2bu Divine beauty she has...simply perfect as Aleena

    • @mohansubusubu2116
      @mohansubusubu2116 2 месяца назад +8

      ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് ജയപ്രദ യുടെ ഹിന്ദി സിനിമ sharabi ഇറങ്ങിയത് അമിതാബ് ബച്ചൻ ഹീറോ

    • @TechTechy07
      @TechTechy07 2 месяца назад

      Sathyam💯❤️

    • @shaheedn.v2559
      @shaheedn.v2559 2 месяца назад

      എക്കാലത്തെയും മഹത്തായൊരു സിനിമ വീണ്ടും കാണുത്തോറും കോരിതരിപ്പിക്കുന്ന സംഭാക്ഷണം

  • @yadhukrishna1038
    @yadhukrishna1038 2 месяца назад +30

    ദേവധൂതൻ വിജയിച്ചില്ല എന്ന് പറയുന്നവരോട് കാലത്തിനു മുന്നേ സഞ്ചരിച്ച ഗുരു പോലും വിജയിച്ചില്ല....... പക്ഷെ പിന്നീട് തോന്നിപോകും കാലമേ.... ഇനിയും പിറക്കുമോ.... ഇതുപോലുള്ള..... ഹൃദയസ്പർശിയായ സിനിമകൾ.....❤❤

    • @greenparrot5328
      @greenparrot5328 2 месяца назад

      Guru adipoli movie aanu .Surya tv yil pala thavana kandittund

  • @robinthankachan
    @robinthankachan 4 года назад +288

    വിദ്യാസാഗറിന്റെ മ്യൂസിക് ഇല്ലായിരുന്നേൽ ഇതൊരു സാധാരണ ഹൊറർ മൂവി എന്ന് അറിയപ്പെട്ടേനെ. ♥️♥️♥️

    • @MadhanakumarKurup-ju6og
      @MadhanakumarKurup-ju6og 10 месяцев назад +12

      സുഹൃത്തേ മോഹൻലാലിന് പകരം സന്തോഷ് പണ്ഡിറ്റായിരുന്നേ മിന്നിച്ചേനേ അല്ലേ...ഹ.....ഹ...ഹ.... ഇതാണോ നിങ്ങടെ സിനിമാ നിരൂപണം... ലാലേട്ടൻ ഒറ്റയൊരാളായത് കൊണ്ടാണ് ഈ സിനിമാ ഇന്നും നിലനിൽക്കുന്നത്... അതിലെ ഗാനത്തിന് പോലും അഴകുള്ളത് ലാലേട്ടന്റെ പ്രസൻസിലാണ്❤❤❤

    • @robinthankachan
      @robinthankachan 10 месяцев назад +19

      ​,നിങ്ങളെന്തിനാണ് സുഹൃത്തേ കാടു കയറുന്നതു.. മ്യൂസിക്കിനു പ്രാധാന്യം ഉള്ള പടത്തിൽ അത് മോശം ആയാൽ എന്ത് കാര്യം എന്നാ ഉദ്ദേശിച്ചത്... അല്ലാതെ മോഹൻലാലിനെ കുറച്ചു കണ്ടതൊന്നും അല്ല..

    • @MadhanakumarKurup-ju6og
      @MadhanakumarKurup-ju6og 10 месяцев назад +9

      @@robinthankachan ആ സിനിമാ മ്യൂസിക്കു കൊണ്ടാണോ രക്ഷപെട്ടത്. ഹൃദയകാരിയായ പ്രണയ കഥയുണ്ടതിൽ അല്ലാതെ മ്യൂസിക് കൊണ്ടല്ല. പിന്നെ ലാലേട്ടന്റെ മികച്ച അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. നോക്കൂ മലയാളത്തിൽ എത്രയോ ഹൊറർ സിനിമായുണ്ട് അതിനൊന്നുമില്ലാത്ത ഒരു വശ്യത ആ സിനിമായെക്കങ്ങനെ വന്നു. പാട്ടുകൾ മോശം എന്നല്ല ഞാൻ പറഞ്ഞത് അത് അതിന്റെ ഭാഗമാണ്...തീർച്ചയായും ചെറുപ്പക്കാരനായ ലാലേട്ടന്റെ നല്ല അഭിനയങ്ങളിലൊന്നാണ് ദേവദൂതനിൽക്കണ്ടത് അത് തുറന്ന് പറയാൻ ആർക്കാണിത്രമടി... അല്ലേ ആർക്കാണ് ഓക്കാനം വരുന്നത്

    • @MadhanakumarKurup-ju6og
      @MadhanakumarKurup-ju6og 10 месяцев назад +1

      മ്യൂസിക്സിന്റെ ബഹളമില്ലാതെ അഭിനയം കാഴ്ചവെച്ച ഒരു സിനിമായുണ്ട്... തഴ് . വാരം... അതു പോലെ സദയം... മോഹൻലാൽ ദേവദൂതൻ എന്ന സിനിമയിലുണ്ടായതു കൊണ്ടാണ് ആ സിനിമയും പാട്ടുകളും ആളുകളിൽ ഇത്രേം സ്വാദീനം ചെലുത്തുന്നത്

    • @nibujoseph1806
      @nibujoseph1806 2 месяца назад

      ​@@MadhanakumarKurup-ju6ogപോ മൈരേ ഇതിൽ ഏതു ഗാനത്തിലാടാ വാണമേ മോഹൻലാലിന്റെ പ്രസൻസ് ഉള്ളത് 😁😁😁നീ ഊളയാണോ ആദ്യമായിട്ടാ ഒരു ഗാന രംഗത്തിൽ പോലും ലാൽ ഇല്ലാത്ത സീൻ ഉള്ള പടം ഇറങ്ങുന്നത് അതാ മൈരെ ഫീൽ ചെയ്യുക്കുന്നത് നീ ഏത് കാലിനിടയിലാ കണ്ടത്

  • @prettyworld8623
    @prettyworld8623 4 года назад +86

    ഈ വിജയിക്കാതെ സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് എന്ത് കൊണ്ടാണെന്നറിയില്ല.. വലിയ ആർഭാടങ്ങളൊന്നും ഒന്നുമില്ലാതെ പ്രണയത്തിന്റെ മാരക വേർഷൻ കാത്തിരിപ്പാണെന്നു കാണിച്ചു തന്ന സിബി മലയിൽ ചേട്ടനെ സ്മരിച്ചു കൊള്ളുന്നു.. 🙏🙏✌️👍

  • @krishnannamboodiri456
    @krishnannamboodiri456 Год назад +676

    9:15 അയാൾ സംഗീതത്തിന്റെ രാജാവാണ്...❤
    OMG, what a masterpiece...🙏🏻

  • @jdmaster2255
    @jdmaster2255 2 месяца назад +401

    4K ൽ തീയറ്ററിൽ കണ്ടിട്ട് വീണ്ടും ഇവിടെ വന്നിരിക്കുന്നു ❤️
    One Time Wonder 💎

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 2 месяца назад +1

      Padam pora

    • @Sooryakiranck
      @Sooryakiranck 2 месяца назад

      Kanditt onnum manslayllan thonun oru 2 vattam kandu nokku apo manslaavum😁​@@YahiyaapYahiyaap-to3si

    • @shariravi
      @shariravi 2 месяца назад +1

      @@YahiyaapYahiyaap-to3siAmar Akbar Antony ile oru dialogue orma vannu but opposite 😂

    • @Dinson.antony
      @Dinson.antony 2 месяца назад +1

      No, All time wonder

  • @abhiramianil9282
    @abhiramianil9282 2 месяца назад +72

    കുട്ടിക്കാലത്ത് ഈ സിനിമ കണ്ടപ്പോൾ ഒന്നും തോന്നിയിട്ടില്ല... പക്ഷേ ഇന്ന് ഇതെൻ്റെ കണ്ണ് നിറയിച്ചു
    Such a great movie ❤

  • @Abhi_Amigo25
    @Abhi_Amigo25 Год назад +226

    പറഞ്ഞു ഫലിപ്പിക്കാനാവാത്ത എന്തോ ഒരു മാന്ത്രികത നിറഞ്ഞ ചിത്രം. കണ്ടിരുന്ന നേരമെല്ലാം ഈ സിനിമയുടെ ലോകത്ത് ജീവിച്ച പോലെ. വിഷ്വൽസും ബിജിഎം സ്കോറും വേറെ ലെവൽ. സ്റ്റോറി, ഡയറക്ഷൻ, ഡയലോഗ്സ്‌, സോങ്സ് എല്ലാം ഒരേ പൊളി 😍❤️

    • @lokiloki28
      @lokiloki28 Год назад +3

      For devadoothan fans : ruclips.net/video/LTJyhl83iqw/видео.html

    • @reshmasudheesh9232
      @reshmasudheesh9232 Год назад +1

      Sariyaanu nthoo oru prathyekatha und ee movie kku

    • @kooper.Ak47
      @kooper.Ak47 11 месяцев назад

  • @jisnasebastian4652
    @jisnasebastian4652 Год назад +314

    വളരെ ചെറിയ പ്രായത്തിൽ കണ്ട film 💖 അതുകൊണ്ട് തന്നെ അതിന്റെ meaning മനസിലാക്കാനായില്ല ഒരുപക്ഷെ ഇപ്പഴും കണ്ടില്ലാരുന്നെകിൽ ഒരു സിനിമ പ്രേമി എന്ന നിലയിൽ വളരെ നഷ്ടം തന്നെ ❤❤❤❤ great movie 😊 one of the master piece and classic movie in malayalam industry thankyou🫰 to the entire team for this experience and great work idk how to express my gratitude bcz I'm just obsessed ❤

  • @siyadpanthalarambath6283
    @siyadpanthalarambath6283 6 лет назад +503

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ഇത് ,ഈ സിനിമയ്ക്ക എന്തോ ഒരു പ്രത്യേക ത ഉണ്ട്, ഞാൻ എത്രയോ തവണ ഈ filim കണ്ടിട്ടും വീണ്ടുo കാണാൻ തോന്നുന്നു.

  • @MsManesh
    @MsManesh 2 месяца назад +80

    അന്നുവരെ വെള്ളസാരി ഉടുത്ത പ്രേതങ്ങളെ മാത്രം കണ്ടിട്ടുള്ള അന്നത്തെ പ്രേക്ഷകർക്ക് ദഹിക്കാൻ ബുദ്ധിമുട്ടായിരുന്നു ഇതുപോലൊരു horror.
    മോഹൻലാലിന്റെ സൂപ്പർതാര 'അവതാരം' പ്രതീക്ഷിച്ച് വന്നവർക്കും ദഹിച്ചില്ല... കാലം പോയപ്പോൾ ഈ ജനറേഷന് വേൾഡ് horror classics കൈവെള്ളയിൽ ആയപ്പോളാണ് ഇതുപോലൊരു ക്ലാസിക് സ്വന്തം ഭാഷയിലും ഉണ്ടെന്ന് അഭിമാനത്തോടെ ബോധ്യമായത്.. ❤

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 месяца назад +1

      Exactly. Those days our people had an allergy and indigestion towards good horror movies.

    • @daily-shorts283
      @daily-shorts283 Месяц назад

      ഒലക്ക. ഈ സമയത്തും ഇറങ്ങിയ ഫീനിക്സ് ഇപ്പോ എന്തെ വിജയിക്കാഞ്ഞത്? അത് ഇനി ഇത് പോലെ പത്തിരുപത്തഞ്ചു കൊല്ലം കഴിയുമ്പോ അന്നത്തെ ആളുകൾ പൊക്കി പറയും.

  • @vijaynhanikkadav2556
    @vijaynhanikkadav2556 2 месяца назад +20

    ഈ ഫിലിം ഇപ്പൊ തീയേറ്ററിൽ ഓടുന്നുണ്ട്... പഴയ ഫിലിമിലെ ആവശ്യമില്ലാത്ത സീൻസ് കട്ട്‌ ചെയ്തു... മികച്ച നിലയിൽ എഡിറ്റ് ചെയ്തു ഏറ്റവും മനോഹരമായ രീതിയിൽ... തിയേറ്റർ എക്സ്പീരിയൻസ് ❤️.. പോയി തിയേറ്ററിൽ പടം കാണു...

  • @midhulraj2778
    @midhulraj2778 6 лет назад +244

    Devadhootan & summer in Bethlehem ee movies kand eppozum exited aavunnath njn matram ano?
    Oro scenum bgmum eppozum byheart😚

    • @sachinzprabhu
      @sachinzprabhu 5 лет назад +7

      Vidyasagar Musical

    • @jenharjennu2258
      @jenharjennu2258 5 лет назад +5

      അഴകിയ രാവണൻ

    • @jeenajohnsonpj4354
      @jeenajohnsonpj4354 5 лет назад

    • @NyzalMoideen
      @NyzalMoideen 5 лет назад +9

      Super combination brother....2um 2 type film aanu but 2neyum kootiyojippikkunna entho onnu und.....ethra thavana kandalum mathivaraatha films❣❣❣

    • @rishiraj548
      @rishiraj548 4 года назад +3

      Randum sibi malayil

  • @albysachin909
    @albysachin909 3 месяца назад +529

    എനിക്ക് തോന്നുന്നു ഈ movie ഏറ്റവും കൂടുതൽ കാണുന്നത് 90s kids ആയിരിക്കുമെന്ന്. അന്ന് സിനിമ വിജയിക്കാത്തതും അതാകും. അന്ന് കണ്ടു മനസിലാക്കാനുള്ള മൂള കുട്ടികളായിരുന്ന 90skidsinu ഇല്ലാലോ. ഇന്ന് അതെ 90s അത് പല തവണ കണ്ട് ആസ്വദിക്കുന്നു

  • @its_me_shiji
    @its_me_shiji Год назад +87

    "ഈശ്വരൻ നിറച്ചുവച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുന്നു. അതിൽ ദിക്കറിയാതെൻ ഹൃദയ മഹേശ്വര ഗായകൻ എവിടെക്കൊ ഒഴുകുകയാണ് ......"
    വിദ്യാജിയുടെ സംഗീതവും അതിലെ പ്രണയവവും. ഏറെ ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് ❤️ Devadhoothan

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +41

    *mohanlal is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 2 месяца назад +25

    ജീവിതത്തിൽ ആദ്യമായി ഞാൻ ഈ സിനിമ ഇന്നാണ് കാണുന്നത് 🙏🙏🙏🙏ഒരു വാക്കും പറയാൻ ഇല്ല... വാക്കുകൾക്കും വർണ്ണനകൾക്കും അതീതമായ കഥയും ഗാനങ്ങളും എല്ലാം കൊണ്ടും ഹൃദയത്തിന്റെ അടിത്തട്ടു വരെ ഇറങ്ങിച്ചെന്നു ❤❤❤

  • @shithinshajahan6022
    @shithinshajahan6022 Год назад +67

    ഇതുപോലെയൊരു ക്ലാസിക് ഹൊറര്‍ + പ്രണയ സിനിമ മലയാളത്തില്‍ വേറെയില്ല എന്നുതന്നെ പറയേണ്ടിവരും. ഇതിപ്പോ എത്രാമത്തെ വട്ടമാ കാണുന്നതെന്ന് ഒരു പിടിയുമില്ല. ഒരോ തവണ കാണുമ്പോഴും അതേ ഫീലിംഗ്. A true masterpiece❤

  • @Vishnu97here
    @Vishnu97here Год назад +227

    അലീനയുടെ സ്നേഹത്തിന് പകരം വെക്കാൻ പറ്റിയ മറ്റൊരു കഥാപാത്രവും മലയാള സിനിമയിൽ ഇല്ല.. എക്കാലത്തേയും മികച്ച love story ❣️❣️❤

    • @priyeshjob9588
      @priyeshjob9588 2 месяца назад +5

      Princess Noorjahan❤

    • @nayansnayans2597
      @nayansnayans2597 2 месяца назад

      ​@@priyeshjob9588കാഞ്ചന മാല

    • @jamesjoseph3468
      @jamesjoseph3468 2 месяца назад +1

      ❤️‍🔥

    • @geethumolamjith8793
      @geethumolamjith8793 2 месяца назад +9

      Kanchanamala 😢... moideen 😢😢❤

    • @silpa3453
      @silpa3453 2 месяца назад

      ​@@priyeshjob9588 ath malayala cinema alla 🙂

  • @Deepthideepzzminu
    @Deepthideepzzminu Год назад +44

    സമയം രാത്രി 1മണി..... ഹോസ്പിറ്റലിലെ വാർഡിൽ ഷിഫ്റ്റിനു പോയ ചേച്ചിയെയും കാത്ത് ഒറ്റക്കിരുന്നു കാണുന്ന ഞാൻ 😩എന്റമ്മോ ശെരിക്കും വല്ലാത്തൊരു പേടി....... എന്നാലും ഈ മൂവി വല്ലാത്തൊരു ഫീൽ ആണ്....... ഒത്തിരി ഇഷ്ട്ടം...... ലാലേട്ടൻ ഇഷ്ട്ടം 😍
    അലീന ❤മഹേഷ്വർ
    വിദ്യാജി 👏

    • @sarikaj-ct3pq
      @sarikaj-ct3pq Год назад +1

      Kazhinja kure divasangalayi kandukonde irikkunnu

  • @nallakuttikal_1894
    @nallakuttikal_1894 2 месяца назад +46

    🎼ഇന്ന് ഈ പടം 4k യിൽ തീയേറ്ററിൽ കണ്ടിട്ട് വരുന്ന വരവാ ..... എൻറെ മക്കളേ എല്ലാരും പോയി കാണ് 👌🏻👌🏻👌🏻പറയാൻ വാക്കുകൾ കിട്ടുന്നില്ല ദാ ഇപ്പോഴും രോമാഞ്ചം ... പറയുമ്പോൾ ....
    എന്തൊക്കെയോ പുതിയ ഭാവം ലാലേട്ടൻ്റെ ഇതുവരെ നമ്മൾ ഇതിൽ ശ്രദ്ധിക്കാത്ത ഭാവങ്ങൾ
    എന്തൊക്കെയോ പുതുമ .... അറിയില്ല പറയാൻ പറ്റുന്നില്ല .....
    I'm lucky എന്ന് എല്ലാരും സ്വന്തായി പറയും തീർച്ച
    കണ്ടില്ലെങ്കിൽ നഷ്ടമാണ് കേട്ടോ 🎵🎶😇

  • @atm_7421
    @atm_7421 2 месяца назад +11

    മണിച്ചിത്രത്താഴ് ഗുരു ദേവദൂതൻ തുടങ്ങിയ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ടോപ് ക്ലാസ് സിനിമകൾ മലയാളത്തിന് നൽകിയ സംവിധായകരും മോഹന്ലാലും ❤

    • @nibujoseph1806
      @nibujoseph1806 2 месяца назад

      😁😁😁മണിച്ചിത്ര താഴ് എന്നാ പറിയാ...

  • @akhi3344
    @akhi3344 Год назад +96

    What a gem 💎 script this ഈസ്‌
    ബ്രിട്ടീഷ് അധിനിവേശം പ്രദേശം പശ്ചാതലമാക്കിയാണ് സിനിമ പറഞ്ഞു പോകുന്നത് സിനിമയിലെ കഥാപാത്രങ്ങളുടെ പേര്, കോളേജ്, ആ കുതിര വണ്ടി.... എല്ലാം അത് വ്യക്തമാക്കുന്നുണ്ട്... സമ്പന്നനായ ഒരു പിതാവിന്റെ സുന്ദരിയായ ഏക മകൾ അവളെ സംഗീതം പഠിപ്പിക്കിനായി ഉത്തരേന്ത്യയിൽ നിന്ന് ഒരു യുവാവ് വരുന്നു അന്തനായ അയാളുടെ സംഗീതത്തിൽ അയാളുമായി അലീന പ്രണയത്തിലാവുന്നു. രണ്ട് ചിത്ര ശലഭങ്ങളെ പോലെ അവർ ആ താഴ്‌വരയിൽ പ്രണയിച്ചു നടക്കുന്നു... പ്രണയം അറിഞ്ഞ പിതാവ് ആ യുവാവിനെ ക്രൂരമായി കൊല്ലാൻ നിർദ്ദേശിക്കുന്നു... തന്റെ പ്രാണേശ്വരൻ മരിച്ചതറിയാതെ അലീന വർഷങ്ങളോളം അയാളെ കാത്തിരിക്കുന്നു ജീവിച്ചിരിക്കുന്ന ഓർമ്മയായി ഒരു സംഗീത ഉപകരണവും കൂട്ടിന്.... പക്ഷെ വർഷങ്ങൾക്ക്ശേഷം വിശാൽ കൃഷ്ണമൂർത്തി എന്ന ഒരാൾ വരുകയും അയാൾ ആ സംഗീതത്തെ അറിയുകയും ചെയ്യുന്നു വിശാൽ കൃഷ്ണാമൂർത്തിക്ക് വഴികാട്ടി പോലെ എപ്പോഴും വട്ടമിട്ടു പറക്കുന്ന ഒരു പ്രാവും... കഥയിൽ ഏറ്റവും നിഗൂഢമാക്കുന്നത് നിഖിൽ മഹേശ്വറിന് വിശാൽ കൃഷ്ണമൂർത്തിയോട് എന്താണ് പറയുന്നുണ്ടായിരുന്നത് അവർ തമ്മിൽ എന്താണ് ബന്ധം...... അതെ അലീനയ്ക്ക് നിഖിൽ മഹേശ്വരിലേക്ക് എത്താനുള്ള നിയോഗമാണ് വിശാൽ കൃഷ്ണമൂർത്തി അത് സംവിധായകൻ വ്യക്തമായി സിനിമയിൽ പറയുന്നുണ്ട് 1:24:10
    മോഹൻലാൽ 🔥
    ദേവദൂതൻ 🕊️

  • @praveenradhakrishnan1384
    @praveenradhakrishnan1384 Год назад +109

    തനിക്ക് ഒരുപാട് ഇഷ്ടമുണ്ടായിരുന്ന മഹേശ്വറിനെയും അയാളുടെ സംഗീതത്തേയും ജീവനോടെ കുഴിച്ചു മൂടാൻ കൽപ്പിച്ച ഇഗ്നേഷ്യസ് മുതലാളിയെയും കൊണ്ട് ഒരു കൊടുങ്കാറ്റു പോലെ മരണത്തിലേക്കു പാഞ്ഞ പിയൂഷ എന്ന കുതിരയെ മറക്കാൻ കഴിയില്ല .... തന്റെ പ്രിയനെ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് പിയൂഷയ്ക്കായിരുന്നു എന്ന് ഒരിക്കൽ അലീന വിശാലിനോട് പറയുന്നുണ്ട് .... മഹേശ്വറിനെ കൊല്ലാൻ കൽപ്പന കൊടുത്ത ഇഗ്‌നേഷ്യസിനെയും കൊണ്ട് ശരവേഗത്തിൽ പായുമ്പോൾ പിയൂഷ പ്രതികാരത്തിന്റെ സുഖം പൂർണമായും അനുഭവിച്ചിട്ടുണ്ടാകണം .... ഇഗ്നേഷ്യസ് മരണ വെപ്രാളത്തിൽ നിലവിളിക്കുന്നതും പിയൂഷ calm down എന്നാണല്ലോ ? goosebumps

  • @sibomathew9559
    @sibomathew9559 3 месяца назад +45

    ഈശ്വരൻ നിറച്ചു വെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുന്നു അതിൽ ദിക്കറിയാതെ എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ് ........🔥🔥🔥

  • @aswathykrish
    @aswathykrish 2 месяца назад +8

    "എത്ര ഭംഗിയായ്യിട്ടാണ് നിങ്ങൾ ഒരാളേ സ്നേഹിക്കുന്നത്..."🤍🙂

  • @yasirptmukkam3989
    @yasirptmukkam3989 2 месяца назад +81

    70s 80s വസന്തങ്ങൾ പൊട്ടിച്ച് കൊടുത്ത പടം... പക്ഷെ ഞാൻ അടക്കമുള്ള 90s കിഡ്‌സിന് നമ്മുടേ ഒക്കെ ബാല്യത്തിലെ തന്നെ ഇഷ്ടമായ പടം..❤❤

  • @soumyasajil4554
    @soumyasajil4554 5 лет назад +1945

    കാലം തെറ്റിയിറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഉണ്ട്... ഗുരു......

    • @vasudevkrishnan5476
      @vasudevkrishnan5476 4 года назад +64

      പിൻഗാമി

    • @thecompleteentertainment5113
      @thecompleteentertainment5113 3 года назад +40

      @@vasudevkrishnan5476 പിൻഗാമി വിജയിച്ച സിനിമയാണ് വലിയ വിജയം നേടിയില്ല അത്രേയുള്ളൂ

    • @kabali0079
      @kabali0079 3 года назад +37

      Oldies destroyed those hit movies.

    • @99hari55
      @99hari55 Год назад +60

      @@vasudevkrishnan5476 പിൻഗാമി ഒക്കെ revenge movie അല്ലേ... പക്ഷെ ഗുരു 🔥

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад +7

      @@99hari55 അതെ❣️

  • @ABINSIBY90
    @ABINSIBY90 7 месяцев назад +31

    സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവീ. മോഹൻലാൽ എന്ന മഹാനടന്റെ മികച്ച അഭിനയം കണ്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ. ഈ സിനിമയിലെ മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ, ലാൽ അഭിനയിക്കാൻ വേണ്ടി ഭൂമിയിൽ ജനിച്ചത് പോലെ തോന്നും. വല്ലാത്തൊരു ലുക്ക്‌ &ഫീലാണ് ഈ പടത്തിനു. ലാലേട്ടൻ അവിസ്മരണീയമാക്കിയ കഥാപാത്രം വിശാൽ കൃഷ്ണമൂർത്തി. വിദ്യാസാഗറിന്റെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. ഈ സിനിമയുടെ ലൊക്കേഷൻസൊന്നും ഒരു രക്ഷയുമില്ല. ഈ സിനിമ എങ്ങനെ ഫ്ലോപ്പ് ആയെന്നു മനസിലാകുന്നില്ല. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് ഈ സിനിമയേക്കുറിച്ചു പറയാം. ഈ സിനിമ ഫ്ലോപ്പ് ആയിരിക്കാം. പക്ഷെ ഈ സിനിമയ്ക്കു ഒരു സൂപ്പര്ഹിറ് സിനിമയുടെ പരിവേഷമുണ്ട്. വിദ്യാസാഗർ അയാൾ സംഗീതത്തിന്റെ രാജാവാണ്..

  • @JobyPanachickal
    @JobyPanachickal 4 года назад +133

    പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ ..... സിനിമ

  • @shanahamadh8806
    @shanahamadh8806 2 месяца назад +11

    എന്റെ 32 വർഷത്തെ ജീവിതത്തിന് ഇടയിൽ ഇത്രയും രോമാഞ്ചം ഞാൻ അനുഭവിച്ചിട്ടില്ല എന്തോ ഒരു അദൃശ്യ ശക്തി എന്നെ തലോടുന്ന പോലെ എനിക്ക് തോന്നുന്നു ❤❤❤❤❤❤❤

  • @cindrella8156
    @cindrella8156 2 месяца назад +21

    Ee movie first time kannunnavar undo 2024

  • @robinjacob676
    @robinjacob676 8 месяцев назад +10

    കോളേജ് പഠന കാലത്ത് കണ്ട്.. ഒന്നും മനസിലാക്കാൻ പറ്റാതെ ചീത്ത സിനിമ എന്ന് പറഞ്ഞു... ഇപ്പോൾ വീണ്ടും കണ്ടപ്പോൾ... സൂപ്പർ..

  • @RanjithK-db7mw
    @RanjithK-db7mw 3 месяца назад +44

    ഈശ്വരൻ നിറച്ചുവച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റുമിത പ്രണയം ശാന്തമായി ഒഴുക്കുന്നു അതിൽ ദിക്കാരിയാതെ എന്റെ ഹൃദയമഹാഷ്വരാ ഗയകൻ എവിടേക്കോ ഒഴുക്കുന്നു 💙💙

  • @binuvarghese490
    @binuvarghese490 Год назад +312

    ഈ പടം റീ റിലീസ് ചെയ്തെങ്കിൽ കൊള്ളാമായിരുന്നു അങ്ങനെ ആണേൽ എത്ര പേര് തിയേറ്ററിൽ വന്നു കാണും ദേവദൂതൻ.

    • @abhiramisubramannian216
      @abhiramisubramannian216 Год назад +6

      Enikum aagraham und

    • @haritha.sudheer
      @haritha.sudheer 8 месяцев назад

      ​@@abhiramisubramannian216❤

    • @mamithafanboy5701
      @mamithafanboy5701 8 месяцев назад +2

      എനിക്കും ഉണ്ട് ഒർജിനൽ സോങ്‌സ് dont remix

    • @n.....n5784
      @n.....n5784 7 месяцев назад +7

      Ee padam re release cheyyan povukayan😍😍😍

    • @mamithafanboy5701
      @mamithafanboy5701 7 месяцев назад

      @@n.....n5784 തിയേറ്ററിൽ കാണണം

  • @silpa3453
    @silpa3453 2 месяца назад +8

    ഈശ്വരൻ നിറച്ചു വെച്ച മഹാസാഗരം പോലെ, എനിക്കു ചുറ്റും പ്രണയമിതാ ശാന്തമായൊഴുകുന്നു.
    അതിൽ ദിക്കറിയാതെന്റെ ഹൃദയമഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്.... 💞
    ചില dialogues ഒക്കെ ❤

  • @jinilkejinil1312
    @jinilkejinil1312 2 месяца назад +19

    അന്ന് തീയറ്ററിൽ കാണാൻ സാധിച്ചില്ല
    ഇന്നു കണ്ടു ആ മാസ്മരികത അനുഭവിച്ചറിഞ്ഞു..❤️😍🕊️🎼

  • @shyamraghunath6117
    @shyamraghunath6117 5 лет назад +785

    ഒരു പക്ഷെ മണിച്ചിത്രത്താഴിന് ശേഷം മലയാള സിനിമയിൽ ഇത്രേം നിഗൂഢതകൾ നിറഞ്ഞതും പേടിപ്പെടുത്തുന്നതുമായ സന്ദർഭങ്ങളുള്ള പടം ദേവദൂതൻ തന്നെയാവും

  • @sibin_pinku
    @sibin_pinku Год назад +42

    വർഷങ്ങളായി കണ്ട്‌ കൊണ്ടിരിക്കുന്നൂ.......
    ഇന്നും തിരിച്ചറിയാത്ത എന്തോ ഒന്ന് പടം കണ്ട്‌ കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ വേട്ടയാടികൊണ്ടിരിക്കും.....😮
    .
    .
    .
    എന്നും ഒരു മായാജാലമാൺ ദേവദൂതൻ🕊️🕊️🕊️
    ഇതൊക്കെ theatre 🎭 experience കിട്ടിയവർക്ക്‌ the epic depth of the content തിരിച്ചറിയാൻ സാധിക്കാത്തത്‌ കൊണ്ടായിരിക്കാം ഈ സിനിമ ഒരു പരാജയമായി തീർന്നത്‌ 😮 പക്ഷേ കാലക്രമേണ ഓരോ യുഗം വരും തോറും കണ്ടവർ കണ്ടവർ മാറി മാറി പറയുന്നൂ എന്തോ ഒരു മായാജാലവിദ്യയാൺ ഈ സിനിമ എന്ന് ❤❤❤

    • @nagavalli2255
      @nagavalli2255 Год назад +5

      sherikum ithonn re-release cheyanam alleee❤

    • @sibin_pinku
      @sibin_pinku Год назад +3

      @@nagavalli2255 atheyyy ennathe ente movie kandupla oru experience vech theatrel 🎭 oke kaanumba vere feel aayirikkum.....
      phonil tvyilum epolum kandu maduthorkku ath correct aayi manasilaavum.....
      aaa oru theater 🎭 experience okke pinnem ee Oru movie maniayilek nammale pinnem orupad orupaad munnnot kondupokum... ♥️

  • @4__nan_dana
    @4__nan_dana 11 месяцев назад +36

    9:15 അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️എന്റമ്മോ ഇജ്ജാതി composition ആണ് വിദ്യാജി 🤍 2:33😫💞flute section ഒക്കെ രോമം എഴുനേറ്റ് നില്കും ❤️അലീന മഹേഷ്വർ പ്രണയം എന്നും മലയാളി മനസ്സിൽ തങ്ങി നില്കും ❤️

  • @bishirelavally
    @bishirelavally 2 месяца назад +7

    ഒരു സെക്കൻ്റ് പോലും കണ്ണ് എടുക്കാതെ കണ്ട് ഇന്ന് വർഷങ്ങൾക്ക് ശേഷം... പണ്ടും ഞാൻ സുഹൃത്തുക്കളോട് പറയും ഈ സിനിമയെ കുറിച്ച്... ലാലേട്ടൻ അല്ലാതെ ലോകത്ത് ഒരു നടനും ഇത്ര ഭംഗിയായി അഭിനയിക്കാൻ കഴിയില്ല എന്ന് 100%ഉറപ്പ്....❤❤❤❤❤❤

  • @jishnun9946
    @jishnun9946 2 месяца назад +4

    "കാത്തിരുന്നാൽ നഷ്ടപ്പെടുന്നത് എൻ്റെ ജീവിതമായിരിക്കാം പക്ഷേ കാത്തിരുന്നില്ലെങ്കിൽ ഇല്ലാത്താവുന്നത് മഹേശ്വറിനു എന്നോടുള്ള സ്നേഹമാണ്.സ്നേഹം ഒരു വിശ്വാസമാണ് എനിക്ക് മഹേശ്വറും മഹേശ്വറിന് ഞാനും ഉണ്ടെന്നുള്ള വിശ്വാസം. ആ വിശ്വാസം എന്ന് ഇല്ലാതാവുന്നോ അന്ന് ഞങ്ങളും ഇല്ലാതാവും "

  • @vishnumonkk
    @vishnumonkk 3 года назад +121

    "മൂർത്തിയും കീർത്തിയും ഒക്കെ നിങ്ങൾക്ക്. അവൻ അസലായിട്ട് പാടും അതിലും അസലായിട്ട് തല്ലും"😎
    ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രം .

  • @Anuuu-eu9px
    @Anuuu-eu9px 3 месяца назад +942

    Re Release ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?..... വൻ ഹിറ്റ്‌ ആയി മാറും....... 🔥🔥🔥🔥

    • @a5lm_mdk-20
      @a5lm_mdk-20 3 месяца назад +27

      July 26

    • @sandeepp4120
      @sandeepp4120 3 месяца назад +7

      Yes

    • @mryo9371
      @mryo9371 3 месяца назад +10

      Than appol arinjille

    • @arunkarnnan
      @arunkarnnan 3 месяца назад +27

      എന്റെ ഈശ്വരാ... എന്ത് കൊണ്ട് ഈ മൂവി ഫ്ലോപ്പ് ആയി എന്ന് മനസ്സിൽ ആകുന്നില്ല ... സിനിമ തുടങ്ങുന്ന ആ മ്യൂസിക് മാത്രം മതി ഈ പടം വിജയിക്കാൻ പിന്നെ ന്താ പറ്റിയത് എന്നറിയില്ല.... ഒന്നുടെ ഈ സിനിമ റീ റിലീസ് ചെയ്യണം.. തീർച്ചയായും ഹിറ്റ്‌ ആകും ഉറപ്പ് 👍👍👍👍

    • @HariShankar-l5c
      @HariShankar-l5c 3 месяца назад +5

      July 26 re release

  • @milonymathew2076
    @milonymathew2076 4 года назад +96

    One of the most underrated Mohanlal films. .. ethra kandalum mathiyavilla ...eppozhum oro special feels... Acting, BGM, songs, plot ellam simply amazing ... 😍😍❤️❤️ Anyone watching in 2k20 ???

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 2 месяца назад +6

    മരിക്കാത്ത പ്രണയം 👌👌ഇതാണ് ശെരിക്കും പ്രണയം... കൊന്നുകളഞ്ഞെന്നും, മരണപെട്ടൊന്നും അറിയാതെ അവന്റെ വരവും കാത്ത് ഇരിക്കുന്ന അവൾ... ഇതാണ് പ്രണയം... സത്യം തിരിച്ചറിഞ്ഞപ്പോൾ അവളെ അവന്റെ ലോകത്തേക്ക് കൊണ്ട് പോയി.... രണ്ടു ഇണ പ്രാവുകളായി... നമുക്ക് അങ്ങനെ കാട്ടി തന്നു....

  • @mineworld7192
    @mineworld7192 Месяц назад +5

    അർഹതപ്പെട്ടത് ഇത്തിരി വൈകി ആണേലും കിട്ടുമെന്ന് മനസ്സിലാക്കി തന്നു കാലം... കാത്തിരിപ്പിന് മധുരം കൂടും.... എന്തോ കണ്ട അന്നുമുതൽ എന്റെ all time fav ആണ് 😍😍😍😍.. തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല 🤷‍♀️

  • @ajithsaji4161
    @ajithsaji4161 4 года назад +50

    One of the magical film.... സിബി മലയിൽ ലാലേട്ടൻ കൂട്ടുകെട്ട്... music വേറെ ലെവൽ, lyrucs ufff എജ്ജാതി, ജയപ്രദ വിനീത് കിടുക്കി BGM score നമിച്ചു ALEENA❤️ NIKHIL MAHESHWAR

  • @danielthomas5401
    @danielthomas5401 Год назад +138

    We cant see maheshwar.
    But he is there in every frame.
    We can feel him!

  • @raymol1101
    @raymol1101 5 лет назад +164

    ഞാൻ ഏറ്റവും കൂടുതൽ കണ്ട പടം..murali okke thakarth abinayicha padam..any one in 2019

    • @studywithus1908
      @studywithus1908 5 лет назад +2

      Jagathyum

    • @ijasahammed8338
      @ijasahammed8338 4 года назад +3

      There is a lot of fans for this movie.
      Something which is. Never discussed or reviewed for a very long time.
      A magical touch.

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 4 года назад +3

      Abhinayicha ellarum poli

    • @JobyPanachickal
      @JobyPanachickal 4 года назад +7

      സിനിമ കണ്ടതിനുശേഷവും അലീനാ എന്ന നാദം ചുററും മുഴങ്ങുന്ന, പിൻതുടരുന്ന സിനിമ...

    • @raymol1101
      @raymol1101 3 года назад +2

      Same me here to comment after 2 years❤

  • @atm_7421
    @atm_7421 2 месяца назад +7

    Teenage കാലഘട്ടത്തിൽ ഈ സിനിമ കണ്ടപ്പോൾ വെറുമൊരു ഹൊറർ സിനിമ ആയി ആണ് തോന്നിയത്. ജീവിതം വളരെ മുമ്പോട്ടു പോയി കഴിഞ്ഞപ്പോൾ മനസിൽ ആയി മലയാള സിനിമയിൽ തന്നെ പ്രണയത്തെ ഇത്ര മനോഹരം ആയി വരച്ചു കാട്ടിയ സിനിമകൾ കുറവ് ആണ്.
    20 വർഷത്തിനു മുൻപിൽ ലോക നിലവാരത്തിൽ ഒരു മലയാള ചിത്രം. അതാണ് ഈ ചിത്രം.
    സിബി സാർ , വിദ്യാസാഗർ ജി , പിന്നെ ലാലേട്ടൻ മാജിക്.
    എല്ലാത്തിനും മുകളിൽ 7 bells പിന്നെ നിത്യ പ്രണയം❤

  • @sreedevik4783
    @sreedevik4783 Месяц назад +2

    അലീന ❣️ മഹേഷ്വർ
    അവരുടെ പ്രണയവും ഒന്നുച്ചേരാനുള്ള കാത്തിരിപ്പും എത്ര മനോഹരമായാണ് ആ പാട്ടിലൂടെ ചിത്രീകരിച്ചത്.....
    എന്തെ ഈ ചിത്രം ഇത്ര നാൾ കാണാൻ എനിക്ക് തോന്നിയില്ല...
    Hats off

  • @ajayrajnadh1436
    @ajayrajnadh1436 8 месяцев назад +38

    എൻ ജീവനെ എങ്ങാണ് നീ ഇനി എന്ന് കാണും വീണ്ടും.....💚💚🎶✨✨

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 5 лет назад +45

    മോഹൻലാൽ ഫാൻ ആയ ഞാൻ അന്ന് ഇൗ സിനിമ തീയറ്ററിൽ കണ്ടില്ല tv യില് കണ്ടപ്പോൾ ശെരിക്കും മിസ്സ് ചെയ്തു 75തവണ എങ്കിലും ഞാൻ ഇത് കണ്ട്...ഒരിക്കലും മടിക്കില്ല വളരെ മനോഹരം ആയ മൂവി..

  • @vipin251
    @vipin251 4 года назад +32

    പലരും കമന്റ് ചെയ്തത് പോലെ ഈ സിനിമ ഒരു സാമ്പത്തിക പരാജയം ആയിരുന്നു.
    മാർക്കറ്റിങ്ങിൽ വന്ന ഒരു പിഴവായിരുന്നു അത്. സിനിമയുടെ പരസ്യങ്ങളിലും പോസ്റ്ററുകളിലും എല്ലാം അനശ്വര പ്രണയകഥ എന്ന രീതിയിൽ ആയിരുന്നു. ലവ് സ്റ്റോറി പ്രതീക്ഷിച്ചു പോയവർക്ക് മുന്നിൽ അതിമാനുഷികവും മിസ്റ്ററിയും ഒക്കെ കൂടെ ചേർന്നുള്ള ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മൂവി വന്നപ്പോൾ ആൾക്കാർക്ക് ഇഷ്ടപ്പെട്ടില്ല. അക്കാലത്ത് ഒക്കെ ആദ്യ ദിവസങ്ങളിൽ 25 - 30 A ക്ലാസ് തീയ്യേറ്ററുകളിൽ മാത്രം ആണ് സിനിമ റിലീസ് ആവുന്നത്. 3 - 4 ആഴ്ച കഴിയുമ്പോൾ ആണ് പടം B ക്ലാസ് തീയ്യേറ്ററിൽ എത്തുന്നത്. സോഷ്യൽ മീഡിയയും ഒന്നും ഇല്ലാത്തതിനാൽ പടം ഹിറ്റാവുന്നതിൽ മൗത്ത് പബ്ലിസിറ്റി ഒരു പ്രധാന ഘടകം ആയിരുന്നു.
    ലവ് സ്റ്റോറി പ്രതീക്ഷിച്ചു പോയവർ ആദ്യ ദിവസങ്ങളിൽ കൊടുത്ത നെഗറ്റീവ് റിവ്യൂ ആണ് പടം സാമ്പത്തികമായി പരാജയപ്പെടാൻ ഉള്ള ഒരു കാരണം.

  • @rajancherppu7110
    @rajancherppu7110 2 месяца назад +15

    ഈ സിനിമ ഇന്നാണ് ഞാൻ ആദ്യമായ് കണ്ടത്. അതും യൂട്യൂബിൽ. നല്ല ഫിലിം തന്നെയാണ്. ഒരു പ്രത്യേക view ലേക്ക് നമ്മുടെ മനസ്സിനെ കൂട്ടികൊണ്ടുപോകുന്നു. ജഗതി കൊളമാക്കി... ഓവറാക്കി

  • @kuriangeorge3374
    @kuriangeorge3374 2 месяца назад +17

    ഈ സിനിമ വിജയിക്കാൻ 24 വർഷം കാത്തിരിക്കേണ്ടി വന്നു... സൂപ്പർ ഹിറ്റ്.. 👏👏👏👏

    • @mineworld7192
      @mineworld7192 Месяц назад

      അർഹതപ്പെട്ടത് ഇത്തിരി വൈകി ആണേലും കിട്ടുമെന്ന് മനസ്സിലാക്കി തന്നു കാലം... കാത്തിരിപ്പിന് മധുരം കൂടും.... എന്തോ കണ്ട അന്നുമുതൽ എന്റെ all time fav ആണ് 😍😍😍😍.. തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല 🤷‍♀️

  • @karthikamenon9948
    @karthikamenon9948 Год назад +29

    Something is haunting in this film.. 😍 something Magical...
    My all time favorite ❤️❤️
    പണ്ട് കണ്ടപ്പോൾ ഇത്രയും ആഴത്തിൽ ഇത് മനസിലാക്കാൻ സാധിച്ചില്ല... ❤
    Theatre il Veendum kandu enale 27/7/24 goosebumps...❤❤❤❤ Onnum parayan illa..still mind is with devadhoothan....😊😊😊
    അയാൾ സംഗീതത്തിന്റെ രാജാവാണ്.. ❤️

  • @teenasaji5746
    @teenasaji5746 3 месяца назад +48

    ഈ പടം എനിക്ക് ഒരു തരo obsession ആണ്.... മറ്റൊരു music ന്നും തരാൻ കഴിയാത്ത ന്തോ ഒന്നു ഇതിൽ ഉണ്ട്.... ഇത് ആസ്വദിക്കാൻ ഉള്ള കഴിവ് ഇല്ലായിരുന്നു അന്നത്തെ ആളുകൾക്കു... അതാകും...11 വർഷം ആയിട്ടു എല്ലാ sunday ഇലും ഞാൻ കാണുന്ന ഒരു സിനിമ ആണ് ഇത്.....ഇത്രേം വട്ടം ഈ ഫിലിം കണ്ടവരുണ്ടോ guys.... 14th july 2024 sunday ഇത് കണ്ടു കൊണ്ടാന്നു comment ഇടുന്നത്..

    • @beingmyself0007
      @beingmyself0007 3 месяца назад +2

      ❤️💯

    • @saalvavlog6722
      @saalvavlog6722 2 месяца назад

      അതെ... എന്തോ ഒരു attraction ഈ സിനിമക്കും ഇതിലെ music ക്കിനും ഉണ്ട് 🥰🥰

    • @atulranjith
      @atulranjith 2 месяца назад

      True

    • @srvrnv
      @srvrnv 2 месяца назад

      ഈ സിനിമയും ഞാൻ ഗന്ധർവ്വനും 👌👌

  • @_SHABEEH_Np_
    @_SHABEEH_Np_ 10 месяцев назад +14

    ഈ പടത്തിനെ ഉൾക്കൊള്ളാൻ കഴിയാത്ത ആസ്വാദകർ അന്ന് ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് എന്നെ ഇപ്പോഴും അത്ഭുപ്പെടുത്തുന്നത് 😞

  • @AmanGazal
    @AmanGazal 2 месяца назад +165

    റീ റിലീസ് ആയി പടം ഹിറ്റ്‌ ആയി എന്നറിഞ്ഞു ഇത് കാണുന്നവർ എത്ര പേരുണ്ട് 🥰

  • @Dinson.antony
    @Dinson.antony 2 месяца назад +12

    Its a absolute magical movie..
    Mystery...
    Horror...
    Eternal love....
    Divine music...
    Something special....
    Very very special...
    One time happened...

  • @sahadkm2256
    @sahadkm2256 Год назад +20

    അയാൾ സംഗീതത്തിന് രാജാവാണ് ആ കഥാപാത്രത്തെ ലാലേട്ടൻ അങ്ങ് ജീവിച്ചു കാണിച്ചു കൊടുത്തു

  • @akhil-95-231
    @akhil-95-231 3 месяца назад +44

    ഈ പടം എത്ര വട്ടം കണ്ടാലും മതിയാവില്ല, എന്തോ ഒരു അദൃശ്യ ശക്തി ഈ പടത്തിനെ പിടിച്ചു നിറുത്തുന്നുണ്ട്..... background score ചെയ്യുന്ന മ്യൂസിക്.......❤❤❤

    • @timetravel099
      @timetravel099 3 месяца назад

      Release ayappo Adrishya shakti theatril undayilla 😂😂

    • @Otsana7
      @Otsana7 2 месяца назад

      @@timetravel099ippo undello

  • @athulya_sunil
    @athulya_sunil 4 года назад +54

    എന്തോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഈ സിനിമ വിജയിച്ചില്ല എന്ന്. My fav movie

  • @subhashkrishna6826
    @subhashkrishna6826 2 месяца назад +28

    റീ റിലീസിന് ശേഷം കാണുന്നവർ ഉണ്ടോ
    എപ്പോ കണ്ടാലും ഫ്രഷ്‌നെസ് ❤️
    ലാലേട്ടാ ❤️
    രഘുനാദ് പാലേരി ❤️
    സിബിസാർ ❤️

  • @srvrnv
    @srvrnv 2 месяца назад +2

    ആ കുതിര പോലും മഹേശ്വറിനെ ആത്മ തുല്യം സ്നേഹിച്ചു.. അതല്ലേ മഹേശ്വറിനെ കൊല്ലാൻ നോക്കിയപ്പോൾ അതിന് സഹിക്കാൻ ആവാതെ ഇഗ്നീഷ്യയെ കൊണ്ട് കൊല്ലിച്ചത്.. ഓർക്കുക ജീവികൾക്ക് പോലും താൻ പ്രാണന് തുല്യം സ്നേഹിക്കുന്നവരെ അപായപ്പെടുത്താൻ നോക്കിയാൽ അതുങ്ങൾ ശത്രുവിന്റെ തലയും കൊണ്ടേ പോകൂ.. എജ്ജാതി മൂവി.. ഞാൻ ഗന്ധർവ്വന് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ മൂവി.. ❤❤❤

  • @athulyaraj9641
    @athulyaraj9641 Год назад +11

    ഒരു ജീവനുള്ള ചിത്രം ഇത് കാണുബോൾ ഇപ്പോഴും entho ഒരു വല്ലാത്ത ഹൃദയമിടിപ്പാണ്

  • @Saltmangotree123
    @Saltmangotree123 4 года назад +20

    ഒരുപാട് ഇഷ്ടപ്പെട്ട ഈ സിനിമയിലെ 3മിനിറ്റ് ഉള്ള ഒരു സീൻ dubsmash എടുത്ത് എഡിറ്റ്‌ ചെയ്ത് ജയപ്രദ ചേച്ചിയുടെ സീൻ എഡിറ്റ്‌ ചെയ്ത് അതിൽ mix ചെയ്ത് ലാലേട്ടന് പകരം ഞാനും. 😂😂 ആ വീഡിയോ ഫേസ്‌ബുക്കിൽ the malyaliclub Tm എന്ന ഗ്രൂപ്പിൽ ഇട്ട എനിക്ക് 5 മണിക്കൂർ കൊണ്ട് 1k above ലൈക്കാണ് കിട്ടിയത്... 10 മണിക്കൂറിനുള്ളിൽ goodwil entertainments ആ വീഡിയോ റിപ്പോർട്ട്‌ അടിച്ചു 🙁 കണ്ടവർ ഒരാൾ പോലും ഒരു നെഗറ്റീവ് കമെന്റ് പോലും ചെയ്തില്ല ♥️കാരണം അവർ ആ സിനിമ ഇന്നും ഇഷ്ടപ്പെടുന്നു എനിക്ക് കിട്ടിയത് മൂന്ന് ദിവസത്തേക്കുള്ള ഫേസ്‌ബുക് block. റിപ്പോർട്ട്‌ വരാനുള്ള കാരണം copy right violation 😂 ഇന്ന് 1.30 pm ന് ബ്ലോക്ക് മാറും

  • @jishnupsvijay
    @jishnupsvijay 6 лет назад +211

    ഇന്ന് ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ ഈ സിനിമ ആർഹിച്ചതിലും വിജയം നേടിയേനെ

    • @Akshayjs1
      @Akshayjs1 6 лет назад +20

      Innathe viddikal pandathenakalum kanakkanu.Logic illa lag aanennu paranju flop aakkum!!

    • @akhilnadh.m4697
      @akhilnadh.m4697 Год назад

      ​@@Akshayjs1ithil lag ilallo

    • @binuvarghese490
      @binuvarghese490 7 месяцев назад +5

      റീ റിലീസ് ചെയ്യുന്നുണ്ട് ദേവദൂതൻ ഫാൻസ്‌ എന്തായാലും കാണും തിയേറ്ററിൽ.

    • @e3kids507
      @e3kids507 7 месяцев назад

      ​@@binuvarghese490sathyam ano

    • @craftskerala7653
      @craftskerala7653 2 месяца назад

      കൂട്ടുകാരാ താങ്കൾ 100%

  • @SsSs-dd1rz
    @SsSs-dd1rz 2 месяца назад +7

    2000,ത്തിൽ ഈ സിനിമ കാണുമ്പോ പേടി തോന്നിയിരുന്നു. അന്ന് 6 ആം ക്ലാസിൽ ആയിരുന്നു. ഇന്ന് വീണ്ടും തിയറ്ററിൽ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു.

  • @euphoria436
    @euphoria436 2 месяца назад +23

    ഞാൻ ആദ്യമായിട്ടാണ് ഈ മൂവി കാണുന്നത്
    ഈ സിനിമ കണ്ടുകഴിഞപ്പോൾ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല.
    അലീന അവളുടെ നിഖിൽ മഹേഷ്വർ. It's a masterpiece item.

  • @Suhag1265
    @Suhag1265 Год назад +30

    ഇടയ്ക്കൊക്കെ ഈ പടം കാണാൻ തോന്നുന്നത് എനിക്ക് മാത്രമാണോ ?
    ഈ സിനിമ പരാജയപ്പെടുത്തിയ മലയാളി വമ്പൻ പരാജയമാണ്,
    ഇത്രയും മനോഹരമായ ഒരു പ്രണയം കഥ എഴുതിയ റും പറഞ്ഞവരും ചില്ലറക്കാരല്ല.
    ഇത് എങ്ങോ സംഭവിച്ച ഒരു കഥ തന്നെ ആയിരിക്കണം.

    • @renukaks127
      @renukaks127 3 месяца назад

      സത്യം.. 👍👍👍

    • @aneeshsreedharan1604
      @aneeshsreedharan1604 2 месяца назад +1

      എനിക്കും തോന്നിയിട്ടുണ്ട്.

  • @studywell635
    @studywell635 4 года назад +54

    മണി വില്ലിൻ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരു വട്ടം കൂടി ചൊല്ലാമോ '''''''what a feeel😘😘😘😘

  • @harikumarhari7897
    @harikumarhari7897 10 месяцев назад +9

    ഇതിന്റ Sound Desighn ഒരു രക്ഷയും ഇല്ല, നല്ല horror feel നൽകുന്നുണ്ട് and music

  • @nayana7748
    @nayana7748 2 месяца назад +4

    ഞാൻ ഒന്നിലോ രണ്ടിലൊ പഠിക്കുമ്പോൾ ആണ് ഈ സിനിമ കണ്ടത്.. അന്നേ എന്റെ ഇഷ്ട സിനിമ ആയിരുന്നു ഇത്... എപ്പോ ടീവിയിൽ വന്നാലും ഞാൻ ഇരുന്ന് കാണുമായിരുന്നു... 🥰
    ഈ സിനിമക്ക് ഇത്രയും recognition കിട്ടിയതിൽ വളരെ സന്തോഷം ✨️

  • @mangliill
    @mangliill 2 месяца назад +11

    2:13:00 ബിജിഎം🔥 ക്ലൈമാക്സ്‌ 2 പ്രാവ് പറന്നുപോകുന്ന സീൻ🔥 with flute bgm🔥 പിന്നെ title song.🔥.എൻ ജീവനെ സോങ്ങിനിടയിൽ വരുന്ന ഹമ്മിങ് ഇതൊക്കെ തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്തപ്പോൾ ഉള്ള രോമാഞ്ചിഫിക്കേഷൻ ഉണ്ട് 🔥🔥🔥😇😇😇😇ഉഫ്

  • @comradesoul4513
    @comradesoul4513 Год назад +53

    Uff ക്ലൈമാക്സ് sceneഇൽ ആ 2 പ്രാവ് പറന്നു പോവുന്നതും ആ bgm musicഉം
    🔥🔥🔥🔥
    My all life favourite one❤️❤️❤️