എസ്ര | Ezra Malayalam Full Movie | Prithviraj Sukumaran | Amrita TV

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 2,9 тыс.

  • @nandu854
    @nandu854 4 года назад +2826

    ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം പ്രേതങ്ങളെ മലയാളികൾ കണ്ടിട്ടുണ്ട്. ജ്യുത പ്രേത അനുഭവം എസ്രയിലൂടെ ആദ്യമായ്.

    • @monup288
      @monup288 4 года назад +171

      മുസ്ലിം പ്രേതങ്ങളെ കണ്ടോ... ഏതിലായിരുന്നു... എനിക്ക് ഓർമ വരുന്നില്ല 🤔

    • @RajeshANair
      @RajeshANair 4 года назад +29

      There is no ghost ofc i mean there is a soul but there are no ghosts

    • @Lucifer-el1tl
      @Lucifer-el1tl 4 года назад +83

      @@monup288 കാഞ്ജന

    • @unnimayasrajesh5992
      @unnimayasrajesh5992 4 года назад +19

      @@Lucifer-el1tl 🤣🤣😂

    • @shafeekhvs6985
      @shafeekhvs6985 4 года назад +8

      Summer palace

  • @MurshijsmshiMurshi
    @MurshijsmshiMurshi 10 месяцев назад +1845

    2024😂😂കാണുന്ന ആരേലും ഉണ്ടോ

  • @daya-KTH
    @daya-KTH 4 года назад +215

    ഞാൻ കട്ട haricharan fan ആണ്... ലൈലകമേ ഒത്തിരി ഇഷ്ടമാ.. but the Ezra Song.... തമ്പിരാൻ നോയമ്പ്... oh my goddd.. its haunting... 😱😱😱 musical majic💕💕💕💕💕👌👌👌👌👌👌👌വേറെ ലോകത്ത് എത്തും.. എപ്പോ കേട്ടാലും. കൂടെ സുദേവ് ന്റെ acting ഉം.. 👌👌👌

  • @ABINSIBY90
    @ABINSIBY90 2 года назад +934

    മലയാളത്തിൽ ഇതിലും നന്നായി കഥ പറഞ്ഞ ഹൊറർ സിനിമകളുണ്ട്.. പക്ഷെ എസ്രയെ മലയാളത്തിലെ ആദ്യത്തെ സ്റ്റൈലിഷ് ഹൊറർ മൂവി എന്ന് വിശേഷിപ്പിക്കാം. ഒരു ഹോളിവുഡ് ടച്ചാണ്‌ ഈ പടത്തിനുള്ളത്. വിജയചിത്രം എസ്ര.

    • @nidhinair7085
      @nidhinair7085 2 года назад +35

      The Possession English movie de copy aa Ith. Pinne Hollywood touch illathe engne irikum? 🤣

    • @RoHiT-rd9kr
      @RoHiT-rd9kr 2 года назад +24

      @@nidhinair7085 copy de ennam parakkan nikka aaneel 90's nu molil ulla malayalam padangal adakkam naran thodangum 🤣🤣

    • @nidhinair7085
      @nidhinair7085 2 года назад

      @@RoHiT-rd9kr sherya 😂😂

    • @georgedavis8220
      @georgedavis8220 2 года назад +11

      Enthani "Hollywood" touch?? 😂😂

    • @adhishchandrababu6907
      @adhishchandrababu6907 2 года назад +1

      @@georgedavis8220 😹

  • @Man_46
    @Man_46 Год назад +146

    ഇന്ത്യയിൽ തന്നെ എന്തുകൊണ്ടും മികച്ച ഒരു ഹൊറർ സിനിമയായിരുന്നു എസ്ര. എനിക്കിപ്പോഴും ഓർമയുണ്ട് ഇത് കാണാൻ പോയത്.അന്ന് ഞാൻ +1 ഇൽ പഠിക്കുന്നു. എനിക്ക് എങ്ങനെയെങ്കിലും തിയേറ്ററിൽ നിന്നും പടം കഴിഞ്ഞ് ഇറങ്ങിയാൽ മതിയെന്ന് വരെ ആയി 😇😇 സുഷിൻ ശ്യാം ഒക്കെ നല്ല സ്റ്റാൻഡേർഡ് ആയി വർക്ക്‌ ചെയ്ത തീം കൂടി ആയപ്പോൾ വേറെ മൂട്!

    • @akhilsudhinam
      @akhilsudhinam Год назад +2

      അയ് ശരി ഇത്ര പേടി ആണോ

    • @sreeramrenganathan4586
      @sreeramrenganathan4586 8 месяцев назад +2

      Maya(tamil) is the best indian horror movie

    • @vyshnavvyshnav6820
      @vyshnavvyshnav6820 4 месяца назад

      ​@@sreeramrenganathan4586😂😂

    • @Funlolkid
      @Funlolkid Месяц назад

      😂​@@sreeramrenganathan4586

  • @Mimi-dt2wm
    @Mimi-dt2wm 11 месяцев назад +88

    2024 ല് വീണ്ടും കാണുന്നവരുണ്ടോ 😍

  • @josephalex6329
    @josephalex6329 4 года назад +2082

    കൊറോണ സമയത് കാണുന്നവർ ഉണ്ടോ ?
    Edit : ആ സമയത്ത് ഞാൻ ഈ കമന്റ് ഇടുമ്പോൾ ഞാൻ ക്വാറന്റൈനിലായിരുന്നു, ഇപ്പോൾ 2 വർഷത്തിന് ശേഷവും കൊറോണ നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. Take care everyone

  • @yousafearadath7840
    @yousafearadath7840 10 месяцев назад +108

    2024 il kaanunna aarumilley👻👻

    • @silmiyaashraf7168
      @silmiyaashraf7168 9 месяцев назад

      ys

    • @shamshadarayis
      @shamshadarayis 8 месяцев назад

      Me

    • @rtvc61
      @rtvc61 8 месяцев назад

      2024 ഏപ്രിൽ nyt 12:02

    • @Hahjjg
      @Hahjjg 8 месяцев назад

      @@rtvc61 njan ippo kand kaynj comment nokkuvaarn 😂

    • @rtvc61
      @rtvc61 8 месяцев назад +1

      @@Hahjjg 😃😃😃.. അത്ര പേടി ഒന്നും തോന്നിയില്ല.. ചെറിയ പേടി.. അത്രേയുള്ളൂ...

  • @anandmvpa1
    @anandmvpa1 4 года назад +233

    "കുഴിച്ചു മൂടിയ സത്യങ്ങൾക്കു മുകളിലാണല്ലോ എല്ലാ മതങ്ങളും ഉറച്ചു നില്കുന്നത്." 1:33:45

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 3 года назад +10

      *Real fact*

    • @likesharesubscribe7008
      @likesharesubscribe7008 3 года назад +3

      അത് ആരെയെങ്കിലും കരിവാരിത്തേക്കാൻ എടുത്ത് സിനിമയാണിത്. ഇവനെയൊക്കെ തന്നെ സ്വഭാവം എന്താണെന്ന് നന്നായിട്ട് അറിയാം.

    • @pokoman_rj5610
      @pokoman_rj5610 3 года назад +2

      Enkk nigaludaa e msg ezhtayi

    • @dianamoses7835
      @dianamoses7835 Год назад +4

      Semetic മതങ്ങൾ

    • @kavyakrishnan3608
      @kavyakrishnan3608 Год назад +1

      Vibo ഫുൾ

  • @anugrahohmz512
    @anugrahohmz512 3 года назад +107

    ആഹ് നോക്കണ്ട മക്കളെ 2o22 ലും ഇതു കാണാൻ വരുന്നവർ ഇങ്ങ്
    പോന്നേരെ...❣️❤

  • @ജിബിൽജിബിൻ
    @ജിബിൽജിബിൻ 6 лет назад +560

    നല്ല സിനിമ സ്ഥിരം കാണുന്ന സ്ത്രീ പ്രേതങ്ങളിൽ നിന്ന് ഒരു മോചനം ഉള്ള സിനിമ ഇന്ത്യൻ മിത്തുകൾ ഇല്ലാത്ത ഒരു സിനിമ തികച്ചും വ്യത്യസ്തമായ ഒരു കഥ കണ്ടിരിക്കാം നല്ല സിനിമ

  • @atomosmalayalam3162
    @atomosmalayalam3162 6 лет назад +425

    ഈ പടത്തിന്റെ ഏറ്റവും വലിയ വിജയം എന്നത് സാധാരണ പ്രേത സിനിമകൾ പോലെ.. കുറെ സീനും പാട്ടും ഇല്ലാതെ... വെക്തമായ പ്ലോട്ട് ഉണ്ട് എന്നതാണ്... പുതുമയുള്ള തീം... ഓരോ സീനിലും ഉള്ള bgm സിനിമയിൽ നമ്മളെ അലിയിക്കും... കണ്ടു കഴിയുമ്പോൾ കിട്ടുന്ന ഒരു ഫീൽ അതു വേറെ തന്ന 💑💑👌

    • @JacobAlexander1000
      @JacobAlexander1000 5 лет назад +5

      പഴയ അവിഹിത കഥ അല്ലേ

    • @random-q7651
      @random-q7651 5 лет назад +7

      Pakshe charithravumayi Oru touch undu, super, pinne rajuvettanum

    • @JacobAlexander1000
      @JacobAlexander1000 2 года назад

      @Diana Burnwood എങ്ങനെ ഒരു??

  • @sangeethm1294
    @sangeethm1294 4 года назад +665

    How many of you're watching this in 2020 ?

  • @chandhugokul1594
    @chandhugokul1594 3 года назад +88

    പഴയകാലം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു 🤭🤭🔥

  • @ShaniShanir-i1n
    @ShaniShanir-i1n 8 месяцев назад +161

    2024 kanunnor indo comments വരട്ടെ 😎😎😎

  • @mct7207
    @mct7207 6 лет назад +428

    മറ്റു നടന്മാരിൽ നിന്നും പൃഥ്വിരാജിനെ അലക്കപെടുന്നത് ഇങ്ങനത്തെ സിനിമകൾ നോകീട്ടാണ്. അല്ലെങ്കിലും വെറ്റസ്ഥ സിനിമ പിറക്കാൻ പ്രിത്വി തന്നെ വേണം എന്നായി 😍😍😍😍

    • @hakilabdulla6666
      @hakilabdulla6666 5 лет назад +3

      Ee ciniema Hollywood copied movieyan

    • @jamesonbabu3853
      @jamesonbabu3853 4 года назад +21

      @@hakilabdulla6666 copy allado parayunna oru theme dybbuk മാത്രം അത് മലയാളത്തിൽ ആദ്യം ആണ്....മലയാളത്തിലെ യക്ഷി പടത്തിലെ സാരി എല്ലാം വെള്ള അല്ലെ...കഥ ആണ് വ്യത്യസ്തമാകുന്നത്....അത് പോലെ ആണ് ഇതും

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 4 года назад +10

      Prithvi uyir

    • @manjushas6086
      @manjushas6086 4 года назад +7

      Raju Chettan.. ❣️❣️

    • @nidhinair7085
      @nidhinair7085 2 года назад +4

      @@hakilabdulla6666 eth film inte copy?

  • @diljithtjenu3029
    @diljithtjenu3029 6 лет назад +1046

    മലയാളസിനിമയിൽ മണിച്ചിത്രത്താഴിനും ദേവദൂതനും ശേഷം ഒരു Fantastic Horror movie
    Thanks Director : Jay K

  • @shu-haib19-13
    @shu-haib19-13 4 года назад +92

    പോലീസ് നമ്മുടെ ടോവിനോ അല്ലെ 😍😍😍😍😍

  • @varshamohan7910
    @varshamohan7910 2 года назад +169

    Great movie.. shows us that jump scares alone don't make a good movie. Everything from the acting, music and cinematography make it more engaging and create a perfect mood for the movie..What sets this horror movie apart from most is the way it keeps the viewers engaged till the end and it's unpredictable nature. By the second half of most movies, people usually know what to expect.

    • @Zaya.Zayamolmuneer-tc5cq
      @Zaya.Zayamolmuneer-tc5cq Год назад +1

      Muslim pretham ulla oru film parayo

    • @Grey_2be
      @Grey_2be Год назад

      ​@@Zaya.Zayamolmuneer-tc5cqaennah angana oru talk

    • @sumiachu8440
      @sumiachu8440 Год назад

      ​@@Zaya.Zayamolmuneer-tc5cqpari hindi movie.... Anushka sharma's movie....

    • @emperor9882
      @emperor9882 Год назад

      ​@@Zaya.Zayamolmuneer-tc5cq Kanchana cinema പോയി കാണ് അതിൽ ഉണ്ട് 🤣

  • @Antony_sebastian
    @Antony_sebastian 2 года назад +42

    1:03:52
    രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
    അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.
    ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
    നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
    സങ്കീര്‍ത്തനങ്ങള്‍ 91 : 5-6

  • @jamshirinu3976
    @jamshirinu3976 5 лет назад +935

    Comment vaayich പേടിയുടെ നിലവാര० നോക്കി കാണുന്നവർ ഉണ്ടോ....undenkil like

    • @bismiabdulrahim6691
      @bismiabdulrahim6691 4 года назад +2

      Njhan undeee

    • @snehab4270
      @snehab4270 4 года назад

      Yes

    • @rachurachu2994
      @rachurachu2994 4 года назад +8

      എങ്ങനെ ഉണ്ട് പേടിയുടെ നിലവാരം?comment ഇൽ പിടി കിട്ടുന്നില്ല..കാണാൻ ഒരു ഭയം😁😁

    • @surumakallan3507
      @surumakallan3507 4 года назад

      Undee😂

    • @lavatharamalnikesh8930
      @lavatharamalnikesh8930 4 года назад

      Njan maatti🤓

  • @elanjikkansmint5616
    @elanjikkansmint5616 3 года назад +123

    മലയാളത്തിലെ ലക്ഷണമൊത്ത ഹോറോർ മൂവി 🥰

  • @srlkshmi9764
    @srlkshmi9764 2 года назад +59

    ഈ movie night spl ഷോക് 12 മണിക്ക് ആണ് പോയി കണ്ടത് മൂവിക് കയറുന്നതിനു മുൻമ്പേ പോസ്റ്ററിൽ പ്രിത്വിയെ കണ്ടപ്പോഴേ ഒരു പന്തികേട് തോന്നിയിരുന്നു. ഇത് പോലെ യക്ഷിയും മാടനും അല്ലാതെ verity concepts മലയാളത്തിൽ കുറവാണു ❤❤❤

  • @surangadeshapriya9305
    @surangadeshapriya9305 2 года назад +214

    Malayalam film always next level..love from Sri lanka🇱🇰

  • @vna98
    @vna98 4 года назад +1236

    പ്രേതംന്നു കേട്ടാൽ ഓടും, ന്നാലോ ഇരുന്നുകുത്തി കാണേം ചെയ്യണം.... എന്തൊക്കെ കഷ്ടപ്പാടാ ല്ലേയ്...... 🤑🤑

  • @murshidamurshi3244
    @murshidamurshi3244 5 лет назад +756

    ഇപ്പഴും കാണുന്ന ആരെങ്കിലും ഉണ്ടോ?

  • @srkv2920
    @srkv2920 4 года назад +443

    എന്തായാലും രാത്രി കാണാൻ പറ്റില്ല, ഇപ്പൊ 2pm, oru sound effect inu headset നിർബന്ധം ആണ്.
    പകൽ time il കാണുന്നവർ ഉണ്ടോ?

    • @srkv2920
      @srkv2920 4 года назад +6

      @Suni Sunitha oh, ധൈര്യശാലി. 😍

    • @alensandraprakash1184
      @alensandraprakash1184 4 года назад +3

      Yes

    • @ashlyvijayan1276
      @ashlyvijayan1276 4 года назад +8

      raatri 12:44nu flatil ottakku irunnu kaanan thudangiya njan. Pani kittumo? ee parisarathu engum aarum illa. Veruthe pedippikkalle.

    • @faizanfaraz6713
      @faizanfaraz6713 3 года назад +12

      ഞാൻ പകലെ കാണു. പേടി ഉള്ളത് കൊണ്ടല്ല. എന്തിനാ വെറുതെ ഉറക്കം ഒഴിയുന്നത് എന്ന് കരുതീട്ട. എന്തിനാ വെറുതെ 😁😁😁

    • @safeer476
      @safeer476 3 года назад

      Night

  • @shifin_civilinspector6574
    @shifin_civilinspector6574 4 года назад +33

    Cinema kandu kondirunapo pedi kond cmnt noki tym kalnjavar undo

  • @AnishMarlboro
    @AnishMarlboro Год назад +9

    സൂപ്പർ മൂവി ഇത്രയും ഇന്ട്രെസ്റ്റഡ് ആയ ഒരു മലയാളം ഹൊറർ മൂവി മലയാളം ഈ 2000 കാലഘട്ടത്തിൽ ഇറങ്ങി യിട്ടില്ല അതുപോലെ തന്നെ മലയാളം സിനിമയുടെ ചരിത്ര ത്തിൽ തന്നെ ഇത് ആദ്യമായി ആണ് ഒരു ജൂദിസ്റ്റ് ഹൊറർ മൂവി ഇറങ്ങുന്നത് 👌👌👌

  • @afsalind1236
    @afsalind1236 4 года назад +129

    2020 ഇൽ കാണുന്നവരുടെ കണക്കെടുക്കാൻ പഞ്ചായത്തിന് വന്ന ആള് ഇവിടുണ്ടോ😎

  • @rejilliyan3888
    @rejilliyan3888 4 года назад +521

    2020 കാണുന്നവരുണ്ടോ

  • @arnavchakravorty2161
    @arnavchakravorty2161 3 года назад +26

    Guys i am from jharkhand, i watched possesion, and now ezra. I appreciate whole team for a fantastic movie. Now waiting for dybuuk.

  • @irshadadduirsad8026
    @irshadadduirsad8026 2 года назад +71

    Acting 🔥
    Bgm 👍
    Screen play🔥
    Dialogue🔥
    Claimax 🔥🔥🔥

  • @bhupendranagwanshi5845
    @bhupendranagwanshi5845 4 года назад +326

    Is Malayalam movies only for kerela people, I'm north indian i dont understand the language bt instead of dubbing can movie creators please provide us with subtitles.
    Im from MP n Love how Malayalam cinema is so organic in acting n direction. I want each regional industries to provide us with subtitles so we can enjoy such an artistic films frm all over India

    • @preethaevangelyn8838
      @preethaevangelyn8838 3 года назад +5

      Learn Malayalam and watch. ..

    • @nazneenazeez1451
      @nazneenazeez1451 3 года назад +78

      @@preethaevangelyn8838 thats rude ,dude

    • @rifaaa_595
      @rifaaa_595 3 года назад +26

      @@preethaevangelyn8838 yeah since that's probably the easiest way . are you kidding me

    • @chandraprakashpandian
      @chandraprakashpandian 3 года назад +25

      @@preethaevangelyn8838 why is your head full of shit

    • @ajayajesh6941
      @ajayajesh6941 3 года назад +1

      Yaeh it will help all.

  • @pinkysaha8507
    @pinkysaha8507 3 года назад +264

    Who is here after watching the trailer of Dybbuk of Imran hasmi.I am also one of them.😀😀😀😀😀

  • @himalayapictures
    @himalayapictures 4 года назад +64

    2020 anyone?👍🏼

  • @manikandankk5690
    @manikandankk5690 5 лет назад +371

    ഈ സിനിമ കണ്ടതിനുശേഷം ടിബുക്ക്നെ പറ്റി ഗൂഗിൾ ചെയ്ത് നോക്കിയവർ ഇണ്ടോ.......

  • @saamikp9759
    @saamikp9759 10 дней назад +3

    Mahinte video kandathin sesam ee movie kanunavar undo😅

  • @akhilvk3615
    @akhilvk3615 4 года назад +45

    ഈ പടം തീയേറ്ററിൽ വെച്ച് കണ്ട് കിളിപോയവർ

  • @asifrahman6387
    @asifrahman6387 4 года назад +138

    There are lots of malayalam movie fans from Bangladesh who cannot understand malayalam language. Adding English subtitle would not only be a big help for us but also it will break the shackles of regional barrier inside India. Please consider this when you upload a great movie like 😊

    • @ajayajesh6941
      @ajayajesh6941 3 года назад +13

      Yeah the trend of adding English subtitles are now-a-days going. Hope all new malayalam films have that.

    • @NileshKumar-yj4sb
      @NileshKumar-yj4sb 2 года назад +1

      I m from Maharashtra. I can understand little Malayalam but English subtitles will help to understand more..

  • @dikshanehra9413
    @dikshanehra9413 3 года назад +418

    "Not like other horror movies" said Priya Anand
    And I agree with her statement 💝

    • @shereenachinnuss5268
      @shereenachinnuss5268 2 года назад +4

      Priya Ananadh lovely 😍😍😍😍😍

    • @sajeevkumarj1816
      @sajeevkumarj1816 2 года назад +2

      @@shereenachinnuss5268 🎉

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +2

      @@shereenachinnuss5268 who is that

    • @dikshanehra9413
      @dikshanehra9413 2 года назад

      Still I am stick to my statement,,I really love the movie for it's direction,casting,acting, visuals especially for no overacting,in short movie has everything that a horror movie demands..pure entertainment 👌

    • @MushroomGod-go6qy
      @MushroomGod-go6qy 10 месяцев назад

      ​@@dikshanehra9413swanthamayittu opinion onnumille

  • @sheebaroisheebaroi1729
    @sheebaroisheebaroi1729 2 года назад +38

    പ്രതിലിബിയിൽ ഒരു കഥ വായിച്ചു അതിൽ എസ്ര മൂവിയിലെ ഒരു സീൻ മാത്രം പറഞ്ഞത് വായിച്ചു ഓടി വന്നു യൂട്യൂബിൽ ഇത് കണ്ടു തീർത്തപ്പോ ആണ് ഒരു സമാധാനം 😄😄ഇങ്ങനെയും വട്ടുള്ള ഞാൻ 😄സൂപ്പർ മൂവി 👌

  • @nashidwdr5616
    @nashidwdr5616 4 года назад +186

    യഥാർത്ഥ നായകൻ വരുന്നത് 1:05:40 ആണ് .മാർകേസ്💥

    • @akza_achuz6067
      @akza_achuz6067 3 года назад +6

      I too agreed

    • @ks8542
      @ks8542 3 года назад +13

      Yes kananum sundaran oru arabi,chekkante kootu

    • @abhilashvm519
      @abhilashvm519 3 года назад +7

      Oo aa bgm🔥🔥

    • @sibindavis9467
      @sibindavis9467 2 года назад +16

      @@ks8542 ജൂത ചെക്കന്റെ look അല്ലേ

    • @shanumoviesvlogs
      @shanumoviesvlogs 2 года назад +3

      *പുള്ളി pwoli ആണ്... മഹേഷിന്റെ പ്രതികാരത്തിൽ ഒരു നാച്ചുറൽ വില്ലനായി വന്നു*

  • @sonasajeev1267
    @sonasajeev1267 4 года назад +115

    Lock down days il ee film kaanunnath aaarokke?

  • @Candyflip2255
    @Candyflip2255 4 года назад +124

    പുല്ല് ഇതൊക്കെ കണ്ടിട്ട് രാത്രി മുള്ളാൻ എഴുന്നെൽകാൻ വരെ പേടിയാ എന്നാലും ഇരുന്ന് കാണും... 😑

  • @venkatanadhkarra8817
    @venkatanadhkarra8817 3 года назад +154

    Finally u have seen an English comment 😂 from andhra

    • @im.udaykumar
      @im.udaykumar 3 года назад +2

      😂😂

    • @ViShNu_K3
      @ViShNu_K3 3 года назад +4

      Ara bhai app yahaan😂😂😂

    • @godfather1655
      @godfather1655 3 года назад

      Thanks brother.I am a Hindi speaker from Jharkhand

  • @santovthomas6744
    @santovthomas6744 10 месяцев назад +14

    2024 ൽ കാണുന്നവർ ഉണ്ടോ

  • @vishnusurya5389
    @vishnusurya5389 4 года назад +31

    അടിച്ചു moodon ആയി ആറ്റിങ്ങൽ ഡ്രീംസ്‌ തീയേറ്ററിൽ പോയി കണ്ടു കിളിപോയ പടം songs bjm ✡️✡️ അടിപൊളി ഫിലിം ആണ് 🌚🌚 വീണ്ടും രാത്രി 11 മണിക്ക് കണ്ടു തുടങ്ങുന്നു 🌼🌼

  • @tipikalbwoi2974
    @tipikalbwoi2974 3 года назад +53

    വീണ്ടും വീണ്ടും ഈ സിനിമ കാണുന്നത് ഞാൻ മാത്രം ആണോ

  • @bijinjoseph3906
    @bijinjoseph3906 2 года назад +31

    1:03:32 bgm ❤❤❤❤❤

  • @manafsillabada8507
    @manafsillabada8507 4 года назад +246

    2021 ൽ ആരുമില്ലേ 🤭😂😅🤐

    • @archanakm1529
      @archanakm1529 4 года назад +4

      Njan 7/1/2021/night 10:30😁

    • @xwarrior21
      @xwarrior21 3 года назад +1

      Yes

    • @angelroy2390
      @angelroy2390 3 года назад +4

      ഒറ്റയ്ക്ക് ഇരുന്നു കാണുവാ

    • @sinannp2987
      @sinannp2987 3 года назад +1

      Njaan undee

    • @sinannp2987
      @sinannp2987 3 года назад +1

      @@angelroy2390 ninnr okke sammathichu

  • @basheerpv1398
    @basheerpv1398 4 года назад +245

    2020ൽ ജൂലായിലും അതിനു ശേഷവും കണ്ടവർ ഉണ്ടോ?

  • @ironheartfireblade5637
    @ironheartfireblade5637 3 года назад +42

    റബായി മാർകെസ് എൻട്രി ❤❤❤👍👍👍...

  • @anishaniyappanca1158
    @anishaniyappanca1158 6 лет назад +319

    അടിപൊളി പടം നല്ല കഥയുള്ള ബോറടിപ്പിക്കാത്ത മനസിരുത്തി കാണാൻ പറ്റിയ സിനിമ ഒത്തിരി നാള് കൂടി നല്ലൊരു മൂവി കണ്ടു ഇത് ഡിലീറ്റ് ചെയ്യരുത്

  • @SuNiL-mt1du
    @SuNiL-mt1du 4 года назад +386

    ഈ സിനിമ തീയറ്ററിൽ പോയി കണ്ടവർ ഇവിടെ ലൈക്‌

  • @84Dhinesh
    @84Dhinesh 5 лет назад +87

    Its one of the best Malayalam supernatural movie 👍👍👍

  • @Albertshaiju
    @Albertshaiju 2 года назад +40

    Ee cinimayile bgm, song, theme, cast camera, editing, locations and especially dialogue is very attractive😍 it's making horror feeling and heart touching a perfect💯👍👏 ok movie make the second part katta waiting 🔥🔥

  • @amarshifan6504
    @amarshifan6504 11 месяцев назад +10

    Any one watch this movie 2024?

    • @priyalr638
      @priyalr638 11 месяцев назад +1

      Yeah🙃🙂

  • @sagarmudavoor8115
    @sagarmudavoor8115 6 лет назад +37

    2:04:58 and 2:05:55 to 2:06:09and and 21:07 scene r very nice.... Actually all scene r good. especially Abraham Ezra voice is amazing....

    • @behappy5896
      @behappy5896 5 лет назад +3

      That's sudev😍😍😍😍

    • @Safvan11-x7h
      @Safvan11-x7h 3 года назад

      2:04:58and2:05:55to2:06:09and and 21:07 scene

  • @ashiashiquefa9528
    @ashiashiquefa9528 11 месяцев назад +9

    Such a nice story...direction ✌️
    Priya👌and all them superb...
    Sushin shyam bgm💜
    And u guys who know's markose?

    • @Kalwinindos
      @Kalwinindos 11 месяцев назад

      who is markose ???

  • @raseena7245
    @raseena7245 5 лет назад +725

    Ezra 2 wait cheyyunnavar like

    • @raphaelrico1584
      @raphaelrico1584 5 лет назад +2

      Raseena Nishad varumo? Enikku thonnilla

    • @jeniles7394
      @jeniles7394 5 лет назад +2

      Imran Hashim ezra varundu

    • @ചാർലിജിന്ന്കൊമ്പനായി
      @ചാർലിജിന്ന്കൊമ്പനായി 5 лет назад

      Raseena Nishad aaru wait cheyyan thallipoli padam

    • @akhilraj316
      @akhilraj316 4 года назад +7

      ചാർലി ജിന്ന് കൊമ്പനായി എന്നാ പിന്നെ കോവാലന്റെ cid moosa 2 wait cheyam പോ പുണ്ടാച്ചി മോനെ തള്ളേവുള്ളി

    • @rayanebounida2543
      @rayanebounida2543 4 года назад +5

      @@ചാർലിജിന്ന്കൊമ്പനായി pinne ethanavo,yamandan premakadha aanno super, ezraye vellam ponna oru dq padam parayuo 🙄

  • @TKCompanies
    @TKCompanies Год назад +28

    Why is No one taking about this movie's cinematography, frame, bgm, etc. totally master piece

  • @aryansaji4029
    @aryansaji4029 3 года назад +76

    Who is here after emraan hashmi's dybbuk?

  • @achooz236
    @achooz236 6 лет назад +60

    Watched this movie when I was 6 months pregnant in theatre ,to my surprise my baby luvss only this movie.

    • @AnjaliRenjith
      @AnjaliRenjith 4 года назад +20

      Ee movie irangiya samayath njanum pregnant aayirunnu.. kanan theatre il poyi.. avide ninnavaroke kananda enn paranjath kettapo chettayi enne kanan sammathichilla.. thottapurathe theatre il undayirunna vere etho oru comedy film kanditt thirich ponnu

    • @Ashif.p.k
      @Ashif.p.k 4 года назад +2

      @@AnjaliRenjith 😂😂😂

    • @makeyouhappybehappy8799
      @makeyouhappybehappy8799 4 года назад +2

      Super anju madam

  • @Aromal-m8u
    @Aromal-m8u 2 года назад +28

    എന്റെ ഫേവറിറ്റ് മൂവി ആണ് 😘😘😘❤️❤️ സുദേവ് എന്റെ ഫേവറിറ്റ് ആക്ടറുമാണ്

  • @amalsuresh3116
    @amalsuresh3116 4 года назад +77

    മലയാളത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും best horror movie ആണ് Ezra

    • @statusWorld-sf9rx
      @statusWorld-sf9rx 3 года назад +2

      Kathy padam😂

    • @vocallocus7660
      @vocallocus7660 3 года назад +4

      @@statusWorld-sf9rx uwa

    • @sreehari5673
      @sreehari5673 3 года назад +1

      @@statusWorld-sf9rx ayesheri pinne ethanavo nalla padam

    • @statusWorld-sf9rx
      @statusWorld-sf9rx 3 года назад +1

      @@sreehari5673 njan new padam araknd kanditt feed back ariyikkondu😌

    • @sreehari5673
      @sreehari5673 3 года назад

      @@statusWorld-sf9rx ok🙂

  • @femifemiminnu9842
    @femifemiminnu9842 5 лет назад +36

    Such a brillant movie in malayallam super casting ...adipwoli film😍😘😘😍😘😘😍😘😘😍🤗😘

  • @alinajohn6982
    @alinajohn6982 3 года назад +4

    10:53 Location- Nitesh Hub, (or KP Plaza) Pune.We can only see this mall here in the movie because now it has been demolished.

  • @jayfilip96
    @jayfilip96 6 месяцев назад +3

    மிக அருமையான திரைப்படம். பாகம் இரண்டிற்காக காத்திருக்கிறேன்.இப்படிக்கு தமிழ்நாட்டில் இருந்து உங்கள் சகோதரன் ஜாய்.

  • @shebinsha7080
    @shebinsha7080 5 лет назад +24

    ആരെങ്കിലും ഉണ്ടോടെയ് 😉✌

  • @LIFE-xl6ks
    @LIFE-xl6ks 4 года назад +58

    മലയാള സിനിമയിൽ ആദ്യമായ് 50core collection നേടിയ horror മൂവി ezra❤️❤️ vere leval movi

  • @rageshsrkollayil2986
    @rageshsrkollayil2986 4 года назад +16

    കൊള്ളാം.. നാഗവല്ലിയ്ക്കു ശേഷം ഒരു ഉഗ്രൻ ഐറ്റം..,"എബ്രഹാം ഇസ്‌റാ"...... great mr:prithviraj... !

  • @AS-dg4vq
    @AS-dg4vq 3 года назад +27

    ആദ്യമായിട്ടാണ് യെഹൂദനെ ആസ്പദം ആക്കി ഒരു ഹൊറർ ചിത്രം കാണുന്നത്. ഒട്ടും വിചാരിക്കാത്ത ആളി ലായിരുന്നു ആത്മാവ് . പുഥിരാജ് കലക്കി. 2-ാം ഭാഗം ഉണ്ടാകുമോ? ഇപ്പോൾ രാത്രി പുഥിരാജിന്റെ സുന്ദര മുഖമല്ല മറിച്ച് ഭീകര മുഖം ആണ് മനസ്സിലുള്ളത്.

  • @afsalpa2734
    @afsalpa2734 Год назад +17

    Adam john കണ്ടിട്ട് ഇത് കാണാൻ വന്നവരുണ്ടോ

  • @supernidal1569
    @supernidal1569 5 лет назад +26

    Superb....movie .prithvi and priya acting awesome👌👌

  • @shammasvlogz
    @shammasvlogz 6 лет назад +472

    മലയാളത്തിൽ മണിച്ചിത്ര താഴിനോടും ദേവദൂതനോടും കിടപിടിക്കാൻ പറ്റുന്ന ഒരേ ഒരു ഹൊറർ മൂവി

    • @hakilabdulla6666
      @hakilabdulla6666 5 лет назад +19

      Itho ?

    • @sijo3751
      @sijo3751 5 лет назад +32

      മണിച്ചിത്രത്താഴൊക്കെ എന്ത് horror?

    • @umairkk7822
      @umairkk7822 5 лет назад +5

      വീണ്ടും ലിസയൊക്കെ കാണു ന്താണ് horor movienn അപ്പൊ thirim

    • @appu1918
      @appu1918 5 лет назад +23

      *Winter??*

    • @fahanasfainu6284
      @fahanasfainu6284 5 лет назад +29

      Manichitrathazhu is a psycologic thriller movie... Horror feel only... But no ghost

  • @anumolkr3077
    @anumolkr3077 4 года назад +149

    2020 ഡിസംബറിലും അതിനു ശേഷവും കാണുന്നവർ ഉണ്ടോ ?

  • @drnazrin
    @drnazrin 4 года назад +82

    Prithviraj acting superb👌👌

  • @ganeshd777
    @ganeshd777 3 года назад +222

    What a climax scene...🔥🔥🔥 From Karnataka,,,

    • @shafeequeramanattukara8264
      @shafeequeramanattukara8264 Год назад +2

      Niwu nodidhra bhaya aagutthaa...... please onnu pareyawo.. njhan kanan pogunnadhe ullo😊

  • @basheerpv1398
    @basheerpv1398 4 года назад +12

    Prithviraj fans evide?

  • @suharasuhara8430
    @suharasuhara8430 4 года назад +12

    Flash back story il prithvi raj nte meth pretham kerunna scene il mathram pedicha arelum undo??
    Comment vayich pedikkoolannu urappichu kanan irunna thaa but aa scene il mathram😯😯😲😲

  • @shanoof4731
    @shanoof4731 Год назад +10

    1:05:40 marcos intro🔥

  • @Deek45
    @Deek45 3 года назад +77

    സ്വജീവൻ പണയം വച്ച് രഞ്ജനെ രക്ഷിച്ച മാർക്കോസ് 🔥

  • @zainudeenrawther3607
    @zainudeenrawther3607 Год назад +29

    9:39❤😢 Melodious voice ❤

  • @nazrin18
    @nazrin18 5 лет назад +17

    awesome movie...........sadarana malayala cinema pole vella sareeyum paatum onum ela ....pwolichit und....fantastic work

  • @jeffantony9963
    @jeffantony9963 6 лет назад +22

    Superb movie with unique story . It must watch everyone...

    • @yessiye4310
      @yessiye4310 4 года назад

      Yeah must watch.... but I cried bc no english on it

  • @SaimanSaiman-e7f
    @SaimanSaiman-e7f 6 месяцев назад +2

    രാജുചേട്ടന്റ... ഏറ്റവും.... എക്കാലത്തെയും.... മികച്ച.... കഥാപാത്രം... രഞ്ചൻ. മാത്യു..... ❤️❤️❤️❤️❤️

  • @syamaviraj1074
    @syamaviraj1074 4 года назад +13

    Brilliant work..Prithwiraj. Super...thank you Devu for suggesting me to watch this movie

  • @AkhilBhavani-c6l
    @AkhilBhavani-c6l Год назад +2

    അസാധ്യ സിനിമ 🥰🥰വേറെ ലെവൽ മ്യൂസിക് മേക്കിങ് ആക്ടിങ് കഥ ഫസ്റ്റ് ആണ് ജൂത ആത്മാവ് എന്നുള്ള അറിവ് കിട്ടുന്നത് ഡിബുക്.... ഫസ്റ്റ് dey പോയ്‌ കണ്ട ഫിലിം

  • @Suchitra_y
    @Suchitra_y 4 года назад +17

    Movie 1st tym kaanumbo ezra enn parayunnath prithvi aanenn kaanikkunna aa scene..yaa monee💥💥

  • @thejask7810
    @thejask7810 6 лет назад +235

    Best horror movie in malayalam after a while..nice sound effects and a good climax..As usual it was a nice work from prithviraj.

    • @manishprivatech6486
      @manishprivatech6486 6 лет назад +1

      Hindi me kaise dekhen

    • @justinjain57
      @justinjain57 2 года назад

      But click aayilla

    • @majorfs18
      @majorfs18 2 года назад +2

      @@manishprivatech6486 Amazon prime pe direct release hua hai.. Dybbuk naam hai movie ka

    • @solotraveller10
      @solotraveller10 Год назад +5

      ​@@justinjain57Aaru paraju 50 cross kittiya first Malayalam horror movie, pinne super hit aayirunn... Ennitt click ayilenno😁

    • @Zaya.Zayamolmuneer-tc5cq
      @Zaya.Zayamolmuneer-tc5cq Год назад

      Adam john

  • @sujiquicksilver002
    @sujiquicksilver002 6 лет назад +316

    LOVE THE SONG "LAILAKAME"😍

  • @Surya-tb1lx
    @Surya-tb1lx 2 года назад +18

    Sushin shyam❤ pedippich kollikkunna background score😱😱😥✌

  • @sarathbeenadas6658
    @sarathbeenadas6658 2 года назад +4

    adipoli...vere level...sooper...onum parayaan illa...sambhavam thanne...ejjathi...kidilan

  • @solotraveller10
    @solotraveller10 2 года назад +37

    1:05:38 cinemayile etavum mikacha intro,vere level charector ♥️

  • @alanjoseph3872
    @alanjoseph3872 6 лет назад +41

    @1:03:33 റബ്ബായി ബനൃാമീന്‍ BGM...
    SUSHIN SHYAM♥♥

  • @sulfiyas520
    @sulfiyas520 8 месяцев назад +8

    2024 il കണ്ടവരുണ്ടോ 😹🤭

  • @elite2522
    @elite2522 3 года назад +24

    Rajuvettan ❤️🔥
    Fan of you since everyone criticize you
    Ippo idokke aarod parayan

  • @shemisalimshemisalim8117
    @shemisalimshemisalim8117 6 месяцев назад +19

    Ramzan teyum dilsha yudeyum reel Kand vannavr ondoo

    • @Hgdghjbvfyjjnbjkjgftu
      @Hgdghjbvfyjjnbjkjgftu 5 месяцев назад +1

      Induuuu❤️❤️❤️❤️😂

    • @anjubnair2230
      @anjubnair2230 5 месяцев назад +1

      Yes... Actually njan ee comment nokki vannatha😂😂

  • @Veda760
    @Veda760 4 года назад +77

    Sudev Nair & sujith Shankar performance was extraordinary