I myself feel a fatigue when i keep writing amazing fantastic beautiful magical etc when i describe films ! But just for me feeling that i cant stop what i feel after watching those beautiful peice of art. Yes Ajagajantharam is a perfect crime thriller which even a eye blink leads us to missing details such a crisp beautiful screenplay the way this film is staged is something else i felt like the crew entered into a pooram a festival in kerla and filmed using gorila techniques every shot not the scene was so organic that we never even think how this can happen perfectly justified not even a single shot is useless everywhere you pause you have something to take back. Antony pepe is known for this marvelous performances in angamaly jalilatu and freedom at midnight by the same craftsman of Ajagajantharam. He is mind blowing throughout not only him every character shown on screen is just the character with no diluting elements usually most of the films have. I wonder how tinu pappachan concived this script his writing is just marvelous i can assure only a man who has experienced similar events or atleast witnessed can only bring out the script with top notch authenticity only mollywood films tops in the authentic filmmaking by pushing down another malayalam film . Every malayalam film makes us realise truth is more intresting than fiction with the way they dont zone out and only tell stories of thier land soil people and politics which is the reason for uniqueness and praising by all other industries. Even well known critics dont compare films with mollywood stating we cant compare and every write / Filmmaker there makes the statement more strong and loud with this kind of fantastic and mindblowing films. The single shot climax of angamaly the bull chase of jalikatu and post interval sequence in kala and now Ajagajantharam conflict portions. A film will do its job without any special efforts if the story has a proper writing with a conflict for the protagonist to overcome and Ajagajantharam writer has followed this utmost perfection which has given an mindblowing output for the film 🎬❤️. Everysingle techincal aspect of the film was never highlighted which says a perfectionist has handled the crafts all the crafts are beautiful but the visually evident cinematography left me wondering how did they even manage to get the shots in between the crowd Jinto george has a beautiful visual grammer and slays in his craft 🎥 Justin Varghese Helps you dive deep into the film with his score 👑💥
@@abhinandmp5766 😄 bro, comment വ്യത്യസ്തമായി തോന്നി 👍 Bro തിരിച്ചൊന്ന് ആലോചിച്ച് നോക്കിക്കേ ... ഇന്ന് നമ്മൾ രണ്ടുവർഷം മുമ്പുള്ളതിനെ miss ചെയ്യുമെങ്കിൽ, രണ്ടുവർഷം കഴിഞ്ഞാൽ ഇന്നിനെ നമ്മൾ miss ചെയ്യില്ലേ ? So, ഞാൻ ഇന്നിനെ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് bro 🥰
അപ്പാനി രവിയേക്കാൾ ഈ സിനിമയിൽ പൊളിച്ചടുക്കിയത് U ക്ലാമ്ബ് രാജൻ തന്നെയാണ്... രാജൻന്റെ ഓരോ നോട്ടത്തിലും ഭാവത്തിലും 10 പേരെ ഇടിച്ചിടാനുള്ള പവർ ഉണ്ടായിരുന്നു...
I am from Bangladesh, I have watched this movie more than 4 times. What a beautiful movie it was!! The culture, the food and the tradition of a place have come together in the movie.
വളരെ മോശം.. എന്തൊരു ഒച്ചപ്പാട് ആണ്... ഇയാളുടെ 2 ഫിലിം കളും... ഇതു പിന്നെയും ഒക്കെ... ജെല്ലിക്കെട്ട് എന്താണ്... ഉന്ദേശിച്ചതു...?? Onnum manassilayillla..
Woh woh woh..... That's a one hell of a writing man . Loved every bit of it. சுப்பிரமணிய புரம்,பருத்திவீரன் போன்ற படங்களில் காணப்படும் Rawness இதுல அப்படி இருக்கு..
I watched this movie in Netflix ,, what a spectacular movie,, delighted to watch,, love from Andhra Pradesh.. Kudos to director and cast music and all actors
@@smileeskerala6850original onnum alla but ithupolethe Kure ennam und ayirunu padu ee movie yille aa si police ille ayallu ulla Kalam thudagi ninu shahul Hamed agere Pattie choyichallu ariyam ellathinnum pedi ulla police kkarannu athuilu pinne oru problem undayitilla aa nattilu
What an intense movie!! I've never watched a malayalam movie this brilliant!! Movies like this should be sent for Oscar nominations...its captured the essence of Angamaly beautifully, the characters, the era, the culture, the plot. This is the best movie i've ever seen in the industry. Hats off to everyone who made this movie a reality. Kudos to you guys!
@@nazeemam5843 take off and the great Indian kitchen, better than this?👀 I respect your opinion..... We really have a quite different taste in movies.....
Comments കണ്ടാണ്.. ഫിലിം കണ്ടത്...ഇത്ര കണ്ടാലും മതി വരില്ലെന്നോകെ വികമൻ്റ്സ് കണ്ട്... എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല..എല്ലാരും good actors ആണ്.. ഫിലിം..കൊള്ളാം..natural acting...full vaa അടി തന്നെ... അടിയും പിടിയും ഇഷ്ടമുള്ളവർക്ക്..ഒത്തിരി istaakum..കൊള്ളാം....ഒരു തവണ കണ്ട്..ഇനി കാനനൊന്നില്ല...
ഈ ചിത്രം ഒട്ടും ഇഷ്ടപ്പെടാത്ത ആളുകള്‍ ഉണ്ടാവും, അവരൊക്കെ ആണ് ഇന്നും ചില മെഗാ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് മുതല്‍ക്കൂട്ട്. gangster പടം ഒരു ചുറ്റുപാടിനോട് നീതി പുലര്‍ത്തി എങ്ങനെ എടുക്കാം എന്നതിന്റെ ഒരു ഉദാഹരണം ആണ് ഇത്. very nice .
യുവത്വത്തിന്റെ ഭ്രാന്തമായ, അപകടകരമായ അവസ്ഥയുടെ നേർ ആവിഷ്കാരം.... ബോധമില്ലാത്ത പ്രവർത്തിയിലൂടെ നായകൻ സ്വന്തം കുടംബത്തിന്റെ അവസ്ഥ വരെ കഷ്ടത്തിലാക്കുന്നു...യൂത്തിനു ഒരു മെസ്സേജ് കൂടി ആണ് മൂവി.... Good👍
എത്ര വട്ടം കണ്ടാലും മതി വരില്ല അതാണ് ഈ ഫിലിമിന്റെ യഥാർത്ഥ വിജയം ഈ ഫിലിം വേറെ ലെവൽ തന്നെ 🔥🔥
Ashane
ആർക്കു വേണേലും പടം നിർമ്മിക്കാം bro പടത്തിലെ director lijo sirnu ayiram കുതിര പവൻ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം 😍😍😍😘
@@jobvlogs7407 😄🥰😘
@@ksa7010 thankz broi
Sathyam
ഇത് പോലെ ഒരു സിനിമ ഇനി ഉണ്ടാവില്ല..86 ഓളം പുതുമുഖങ്ങൾ, എല്ലാരും ഒന്നിനൊന്നു പൊളിച്ചു.. 🔥🔥🔥
Athene
I myself feel a fatigue when i keep writing amazing fantastic beautiful magical etc when i describe films ! But just for me feeling that i cant stop what i feel after watching those beautiful peice of art. Yes Ajagajantharam is a perfect crime thriller which even a eye blink leads us to missing details such a crisp beautiful screenplay the way this film is staged is something else i felt like the crew entered into a pooram a festival in kerla and filmed using gorila techniques every shot not the scene was so organic that we never even think how this can happen perfectly justified not even a single shot is useless everywhere you pause you have something to take back. Antony pepe is known for this marvelous performances in angamaly jalilatu and freedom at midnight by the same craftsman of Ajagajantharam. He is mind blowing throughout not only him every character shown on screen is just the character with no diluting elements usually most of the films have. I wonder how tinu pappachan concived this script his writing is just marvelous i can assure only a man who has experienced similar events or atleast witnessed can only bring out the script with top notch authenticity only mollywood films tops in the authentic filmmaking by pushing down another malayalam film . Every malayalam film makes us realise truth is more intresting than fiction with the way they dont zone out and only tell stories of thier land soil people and politics which is the reason for uniqueness and praising by all other industries. Even well known critics dont compare films with mollywood stating we cant compare and every write / Filmmaker there makes the statement more strong and loud with this kind of fantastic and mindblowing films. The single shot climax of angamaly the bull chase of jalikatu and post interval sequence in kala and now Ajagajantharam conflict portions. A film will do its job without any special efforts if the story has a proper writing with a conflict for the protagonist to overcome and Ajagajantharam writer has followed this utmost perfection which has given an mindblowing output for the film 🎬❤️. Everysingle techincal aspect of the film was never highlighted which says a perfectionist has handled the crafts all the crafts are beautiful but the visually evident cinematography left me wondering how did they even manage to get the shots in between the crowd Jinto george has a beautiful visual grammer and slays in his craft 🎥 Justin Varghese Helps you dive deep into the film with his score 👑💥
@MOVIE TIMESഈ പടവും ആ പടവും compare ആക്കുന്ന തന്നോട് എന്താ പറയാ...
ഇതുപോലൊരു മാസ്സ് സിനിമ ഉണ്ടാകുമോ? എങ്കിൽ ദയവായി നിർദ്ദേശിക്കുക
@MOVIE TIMES 🤣
ഓരോ സിനിമ കഴിയും തോറും മെച്ചപ്പെട്ട് വരുന്ന മലയാളത്തിന്റെ യുവ നടൻ പെപ്പേ 🥰🥰💥💥💥
തല്ലിപൊളി പടം
After RDX🎉
@@akshayvinod4075 ❤🔥
Yes❤
RDX കണ്ടതിനുശേഷം Angamali diaries കാണുന്നവർ Like 😍
Angamali diaries
Njan
ഞാനും 🤭
ഞാൻ ✋
Njanum😄
ഈ പടത്തില് ഏറ്റവും ഇഷ്ടയത് യുക്ലാമ്പ് രാജൻ ആണ് 👌🔥🥰🥰
Same pitch bro. Aa dav oru reksha illa 🔥. Pinne pork varkym, beemanum 👌
Sathyam.enikkum
E padathil aaara bro mosham ellaarum 🔥🔥🔥🔥 alle
@@muhammedafsal4932 yes bro 🥰🥰
@@ഒരുപാവംമലയാളി-ച8വ എന്റെ ഒരു അഭിപ്രായം അത്രയുള്ളു
പലപ്പോഴും നമ്മളിൽ പലരും.. പച്ചയായ മനുഷ്യന്റെ അവതരണം.. സൂപ്പർ മൂവി ❤.. അപ്പാനി,U ക്ലാമ്പ്, പെപ്പെ.. ലിച്ചി.. എത്ര എത്ര കഥാപത്രങ്ങൾ ❤❤❤
തല്ലിപൊളി പടം
❤ 22:56
lichi myraan
@@harikrishnankm4162പോയി വെല്ലോ അമ്പലം സിനിമ കാണ്
ഡയറക്ഷന്റെ പലതരം അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടങ്കിലും ഇത് ഭീകരം... 😍😍😍
ആരെങ്കിലും🙋♂️🙋♂️ 2024...ൽവീണ്ടും സിനിമ കാണാൻ ഈ വഴിയ്ക്ക് വന്നിട്ടുണ്ടോ..??? 🔥🔥🔥
Undee 2024 march
ഏപ്രിൽ 5
@@RatheeshRaju-gf7rl hha inddd 2006
Ipo kand irika😂😂
സാനം കറിവെച്ച് തിന്നു
സാനം തീർന്നു....
കാടൻ ബെന്നി ☆☆★★
Madan Benni is the perfect natural actor in this movie
😂
Hyy bro 2 year kayinju bro .Ann etta ee comment eppam kaanubam brokk aa time eppam aalojichitt nalla missing elle aa time 😢💔
@@abhinandmp5766 😄 bro, comment വ്യത്യസ്തമായി തോന്നി 👍
Bro തിരിച്ചൊന്ന് ആലോചിച്ച് നോക്കിക്കേ ...
ഇന്ന് നമ്മൾ രണ്ടുവർഷം മുമ്പുള്ളതിനെ miss ചെയ്യുമെങ്കിൽ, രണ്ടുവർഷം കഴിഞ്ഞാൽ ഇന്നിനെ നമ്മൾ miss ചെയ്യില്ലേ ?
So, ഞാൻ ഇന്നിനെ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് bro 🥰
@@wayfarer24 yes bro those days 💔🥺
ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട് ഇഷ്ടപ്പെട്ട പടം 🌟👌
അപ്പാനി രവിയേക്കാൾ ഈ സിനിമയിൽ പൊളിച്ചടുക്കിയത് U ക്ലാമ്ബ് രാജൻ തന്നെയാണ്... രാജൻന്റെ ഓരോ നോട്ടത്തിലും ഭാവത്തിലും 10 പേരെ ഇടിച്ചിടാനുള്ള പവർ ഉണ്ടായിരുന്നു...
S alla u
'U' clamb rajan aan bosse
Randupeerum same oru local themmaadiyude role randupeerum vyatyasthamaay avatharipichu ....apani raviyude bomb eeru pwolich
Sherikkum hero nammude benny chettanalle
Real.. ഉഡായ്പ് dealing
നായകന്മാരേക്കാൾ വില്ലന്മാർ കയ്യടി മേടിച്ച മലയാളത്തിലെ ചുരുക്കം സിനിമകളിൽ ഒന്ന് 👍🔥🔥❤️❤️
🤭🤭🤭
Ippol ath minnal murali aayi🤪🤪
Pinnalh 😎
@@__Ans___had___ ithinde ezhayalath varula minnal murali
@@thelaughtergrid5462 yes bro
The actor who played Uclamp Rajan is so underrated, he needs to get more movies!
Absolutly you are correct &💯
Appani's role just suprb !
Yes
exactly he is so good
💯%true Tito Wilson great actor
Correct i love him in this movie and mardona movie
First movie ഇൽ എല്ലാരും സൂപ്പർ ആക്ടിങ് ... പിന്നെ ഒരു താര രാജാവിന്റെ മക്കളില്ല സൂപ്പർ താരങ്ങൾ ഇല്ല .. സൂപ്പർ മൂവി...
പിന്നെ പാട്ടുകളും അടിപൊളി ❤
Yes
2024 il kaanunnavar undooo...?
Alla 2013 ninn vannu kanuva😂
പിന്നല്ലാണ്ട്
Poyedaa ellaa commentilum indaavum ingnathhe pundakal
🗿
°•°
അങ്കമാലിയിൽ ഞങ്ങടെ റൂമിന്റെ തൊട്ടപ്പുറത്ത് ഷൂട്ടിംഗ് നടന്നപ്പോ പോലും ഈ പടം ഇത്രക്ക് Hit ആവുമെന്ന് കരുതിയില്ല...Pepe🔥
Aano😂😂
@@Abhijith814 Ahh... ഷൂട്ടിംഗ് കണ്ടപ്പോ പേര് പോലെ തന്നെ ഏതോ ലോക്കൽ പടമാണെന്നാ തോന്നിയെ🥲
@@innale.marichavan nee alle xylem liveil varaarulle
@@Abhijith814 ഇടക്കൊക്കെ 🚶♂️
@@innale.marichavan സത്യത്തിൽ നിനക്ക് നല്ല പ്രായം ഉണ്ട് അല്ലെ 🤣🤣🤣🤣🤣
ഒരു ജാതി അൽകുൽത്ത് പടം 🔥
ഇതും കൂട്ടി ഒരു 12തവണ ആയിക്കാണും ❣️
#ഒരു അങ്കമാലി കഥ
Njn oru 25 vattam kandirondakum sure
പടം ഇറങ്ങി ഇന്നേക്ക് 3 വർഷം ആകുന്നു.... ഇന്ന് കാണുന്നവർ ആരേലുമുണ്ടോ... 2K20 Mar 3
ഏപ്രിൽ14👍
Yes
ജൂൺ 16
Aug
August 28
I am from Bangladesh, I have watched this movie more than 4 times. What a beautiful movie it was!! The culture, the food and the tradition of a place have come together in the movie.
@My Power এই ফকির চুপ
@@brandonsmith546 😊 no pork🙈
My dad have every sunday pork
How do you understand the cinema in an entirely different language
@@brandonsmith546 kuru pottikkaan sangamitram etheettumdallo🙄
അങ്കമാലിക്കാർ ഇവിടെ വരിക 🔥 ഞാൻ കളിച്ചു വളർന്ന എന്റെ അങ്കമാലി ടൗൺ 😍 കപ്പേള്ള പെരുന്നാൾ, പള്ളി പെരുന്നാൾ , അങ്കമാലി കല്യാണം 😍😍
59:04 യൂക്ലമ്പ് രാജന്റെ വണ്ടിയിൽ ഇരുന്നുള്ള ചിരി നോക്കിയേ🥵👌epic🔥
താര കിഴങ്ങന് മാരുടെ
Over actingഉം actionഉം chasingഉം ഒനനുമില്ലാതത
ഇതു പോലെയുളള സിനിമകളാണ് ഇനി വരേണ്ടത്. വിജയിക്കും ഉറപ്പാണ്..
Super film
Sathiyam anu bro chila......... Monmarak athiyavashiyam anu
Naz kl
Naz yaa
Super
Accept the truth,
Mollywood is far better than other cinema industries❤
என்னைக்குமே நான் அதற்கு சாட்சி
@@Disha87 😍
I do
From 1989- 2005
@@MikeJohnMentzer ipozhum kidilan ann
Rdx കണ്ടതിനു ശേഷം ആണ് peppe യുടെ കൂടുതൽ സിനിമഴും ഞാൻ കാണുന്നത്. എന്നെ പോലെ ആരൊക്കെ ഉണ്ട്. Rdx🔥🔥🔥
❤😊
Meh
Satym me
Njanum
Dei angamaly diaries kananthavar undaa😮😮😮
Last seen കാണുമ്പോൾ ഒരു പെരുന്നാൾ കൂടിയ feel ആണ് 👊😍😘🥰
Scene
പച്ചയായ മനുഷ്യരുടെ പച്ചയായ ജീവിതം കാണിച്ച പച്ചയായ സിനിമ
Nalla pacha theriyum😁
Life ingenayaano
Kudiyum malambabum
Shifan Shaji മൊത്തം പച്ചയാണല്ലൊ....
Motham pacha
Nonsense movie
2023 ൽ അങ്കമാലിയിലെ പിള്ളേരുടെ അഴിഞ്ഞാട്ടം കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..🔥😍❤️
🔥🔥😌
Chechi va namk ayinnadam
@@trdtomff3676 😂
@@trdtomff3676 free fire kalikkunundo ?
@@trdtomff3676 I'd tha namak kalikkam
എന്ത് അജഗജാന്തരം.... ഇതല്ലേ ടീംസ്.... ഇതല്ലേ ഇടി... നല്ല ചങ്ക്പൊളപ്പൻ ഇടി 🔥🔥
💯💯🔥
കമ്മട്ടി പാടം 🤙🏼💥🔥
എത്ര തവണ കണ്ടു ചോദിച്ച കയ്യും കണക്കും ഇല്ല.
പെപ്പെ പെരുത്തിഷ്ടം❤❤❤
മലയാളത്തിൽ നിന്ന് ഒരു സിനിമ സംവിധായകന് ഓസ്കാർ കിട്ടുമെങ്കിൽ അത് നമുടെ അച്ചായനാണ്.... One and only the great "Lijo Jose pellissery"...❤❤❤
വളരെ മോശം.. എന്തൊരു ഒച്ചപ്പാട് ആണ്... ഇയാളുടെ 2 ഫിലിം കളും... ഇതു പിന്നെയും ഒക്കെ... ജെല്ലിക്കെട്ട് എന്താണ്... ഉന്ദേശിച്ചതു...?? Onnum manassilayillla..
Agreed.. Mattullavarude cinemal copy cheyyandu swanthamayi oru signature undakkunna director anu Lijo..
അപ്പൊ ഒടിയൻ സംവിധായകൻ ശ്രീകുമാരൻ മേനോൻ ???
കോപ്പാണ്
@@Jithinjose-y2w manasilayilla athaanu problem allathe movie de problem alla jellikkettu movie de mallu analyst nte analysis kaanu manasilaakum
എത്ര കണ്ടാലും പുതുമ നഷ്ടപെടാത്ത ചിത്രങ്ങളിൽ ഒന്നാണ് ഇത്.. ബോറടിയില്ലാതെ ഓരോ കഥാപാത്രങ്ങളും അടിപൊളിയായി മികവ് പുലർത്തിയ movie
ഇതിന് മാത്രം കാണാൻ ഈ പടത്തിൽ എന്നതാ ഉള്ളെ... അറിയില്ല എന്നാലും ഒരു 30 വട്ടം കണ്ടു ഇപ്പഴും കാണുന്നു
😂
Oru kathayum illa
പെർഫോമൻസ് 🔥🔥🔥🔥
@harikrishnankm41അവാർഡ് പടം കാണൂ 62
Woh woh woh..... That's a one hell of a writing man . Loved every bit of it. சுப்பிரமணிய புரம்,பருத்திவீரன் போன்ற படங்களில் காணப்படும் Rawness இதுல அப்படி இருக்கு..
மலையாள சினிமாக்கள் யதார்தமானது
வெறித்தனம்...🔥🔥🔥
വെരിതനം
Enna bro sollura
From tamilnadu , malayam cinema is packed talent work Brothers
நமக்கு எந்த ஊரு 🙏
@@js-eb4pq thiruppur
M
Mapla ithu subramaniyapuram mariye iruku
Telugu lo falaknama dass movie super
സൂപ്പർ. മൂവി തന്നെ. എത്രവട്ടം കണ്ടാലും മതിവരുന്നില്ല. ഞാനിപ്പോൾ തന്നെ പതിനഞ്ചാമത്തെ പ്രാവശ്യമാണ് കാണുന്നത്.
Doctore kaanu
എന്ത് അടിപിടി മാത്രം
ഒരുപിടി kidilan പയ്യന്മാരെ മലയാള സിനിമയിലേക്ക് കൊണ്ട് വന്ന ചെമ്പൻ വിനോദിന്നും ljp friday ഫിലിം സിനും 👏👏
സൂപ്പർ ഫിലിം.. എത്ര തവണ കണ്ടാലും മടുക്കില്ല
ഇ പടം 2024യിൽ കാണുന്നവർ ഇണ്ടോ
Yes
2020 marchil kanunna njn😂
Only to see that walk ..pepe and lichi...
Aaa
@@haleemab8848 njnum
26:39 fav sequence😍😍
എല്ലാരും കിടു...
ഇനി അജഗജാന്തരത്തിനുള്ള വെയ്റ്റിങ് 🔥
I watched this movie in Netflix ,, what a spectacular movie,, delighted to watch,, love from Andhra Pradesh.. Kudos to director and cast music and all actors
If you liked this movie you will also like other movies of the same director( Lijo Jose Pelliserry) like Ee Ma Yau, Jellikettu, etc.
@@lithajose6176 ee .ma.u ..i just watched that movie...oh no words to explain......
I don't find this in Netflix
Ningal ishtapedum bro... Padam aa level anu
എജ്ജാതി പടം.. എത്ര കണ്ടാലും മതി വരില്ല 🤩😍🔥
യഥാർത്ഥ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന ഏക സിനിമ ❤🥰ഞാങ്ങടെ അങ്കമാലി ഡയറീസ്
ഇത് ഒറിജിനൽ life story ആണോ
@@smileeskerala6850 എയ് അല്ല ഒരു കഥയും ഇല്ല എന്ത് കാരണത്താൽ ആവോ തിയേറ്ററിൽ വിജയിച്ചത് എന്ന് അറിയില്ല
@@smileeskerala6850original onnum alla but ithupolethe Kure ennam und ayirunu padu ee movie yille aa si police ille ayallu ulla Kalam thudagi ninu shahul Hamed agere Pattie choyichallu ariyam ellathinnum pedi ulla police kkarannu athuilu pinne oru problem undayitilla aa nattilu
@@harikrishnankm4162story ithu alla but aa nattilu padu inganne ayirunu ippo ella
ഈ ചിത്രത്തിൽ ജീവിച്ചവരല്ലാതെ അഭിനയിച്ചവർ ആരൂല്ലാന്നാ തോന്നുന്നത് ' good work
നായകനല്ല
മെയിൻ വില്ലനല്ല
but യൂക്ലാമ്പ് രാജൻ !വാവ്!
യൂ ക്ലാമ്പ് രാജൻ കിടു 👌
അതാരാണ് ?
@@makhulu3718 അപ്പാനി രവിയുടെ കൂടെ ഉള്ള ആൾ
2025 il kaanunnavar undoo ...😌
செம்ம படம்🥰🥰🥰 எத்தன வாட்டி பாத்தாலும் சலிக்காத படம்🥰❤️
യുക്ലാമ്പ് രാജ൯ 😘 എജ്ജാതി ആക്ടിങ്ങ് 😘
Aswin k Shekhar atheee njerippn dialogum👌
അവൻ മറഡോണ യിലും കൊള്ളാം, പക്ഷെ രക്ഷപ്പെട്ടില്ല....
MARSHAL TITTO
നാച്ചുറൽ ആക്ടിങ്.... !
ഒരു രക്ഷയുമില്ല
From 20:16........ watch the scene and be proud that the movie came in our generation......
തോട്ട എറിഞ്ഞു കഴിഞ്ഞു u clamb രാജന്റെ ഒരു ചിരി ഉണ്ട് വണ്ടിയിൽ ഇരുന്ന് കൊണ്ട് 💯
ആ ക്ലൈമാക്സ് സീൻ ഒറ്റ ഷോട്ടിൽ 10 മിനുട്ട് എന്റെ പൊന്നോ 🔥🔥🔥🔥🔥
What an intense movie!! I've never watched a malayalam movie this brilliant!! Movies like this should be sent for Oscar nominations...its captured the essence of Angamaly beautifully, the characters, the era, the culture, the plot. This is the best movie i've ever seen in the industry. Hats off to everyone who made this movie a reality. Kudos to you guys!
Dig deeper there are better ones.
@@rohithftw2187 can you name some ?
@@gouthamvinod643 jallikatu
Charlie
Ennum ninte moideen
C u soon
Kumblangi nights
Home
Malik
Kuruthi
Great Indian kitchen
Take off
Uyare
@@nazeemam5843 take off and the great Indian kitchen, better than this?👀
I respect your opinion.....
We really have a quite different taste in movies.....
@@gouthamvinod643 won't say better but it was good .I really liked the way great Indian kitchen was put together without making it too preachy
2:01:30 the art of ending 😍....this remains me Martin Scorsese endings...lijo sir is very talented...and he proves it...😍
super casting.... ചെമ്പൻ chettan ഒരു രക്ഷയുമില്ലാത്ത കഥ. 10 mlതോമസ് ചേട്ടൻ അന്യായ അഭിനയം
No matter how many times you watch this movie some scenes are fresh always 🙂
RDX ശേഷം അങ്കമാലി ഡയറീസ് ഒന്ന് കൂടി കണ്ടു.Peppe ടെ ഇടിയും റൊമാൻസും കാണാൻ.. ❤❤.. ഇവൻ സ്റ്റാർ ആകും. 😍
2019 പകുതിയിലും കാണുന്നവരുണ്ടോ?പെപ്പെ പൊളിച്ചു
🤗
Pepa nullath sharikum perano cinemailulathano
@@PraveenPraveen-io3in originally name antony
@@therider6685 kk
Shahul hameed ozhichu bakki ellam super
എത്ര കണ്ടാലും മടുക്കില്ല... അങ്കമാലി പിള്ളേർ 😘😘
2025 ൽ ഈ പടം തപ്പി പിടിച്ച് കാണുന്നവർ ഉണ്ടോ ?😍ചുരുങ്ങിയത് ഒരു മൂന്ന് പ്രാവശ്യം എങ്കിലും ഈ സിനിമ കണ്ടിട്ടുള്ളവർ ഉണ്ടോ👇👇💓
Never gets bored of this movie, just love it💯
Especially the songs
True
U ക്ലാമ്പ് രാജൻ ഫാൻസ് റിപ്പോർട്ടിങ്💪💪
ഇന്ന് കാണുന്നവരുണ്ടോ ? 😈
ലൈവ് ആയിട്ട് 😂😂
Yes
Nale kanunnunvar und
Illa
Illa.... nale
അങ്കമാലി അച്ചായന്മാരുടെ കഥ പറഞ്ഞു.
അവസാനം ബാങ്ക് വിളിയിൽ അവസാനിക്കുന്ന ചിത്രം
What a movie ❤🥰
അത് മാത്രേ ബോർ ആയുള്ളൂ... Sound pollution,.😂
@@abz9635അത് നീ വർഗിയ വാണം ആയതു കൊണ്ട
@@abz9635 ninte mind aan kaattame polluted
@@abz9635thanne okke undaakkiyaa tym il valla thuniyilum thudach kalanjaa mathiyaarnn myre 😂
@@abz9635Sudappi.....ennum......Sudappi.....thanne......."Matham"...puzhungi.....thinnu.....jeevikunna....vanyamrugangal.......😡😡😡
54:03 u will see the director Himself 🔥💥
വളരെ നല്ല സിനിമയാണ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു
എത്ര വട്ടം കണ്ടു എന്ന് അറിയില്ല സൂപ്പർ movie സൂപ്പർ ഒറിജിനാലിറ്റി 💖💖💖💖💖💖💖💖
വീട്ടിൽ പോർക്ക് വാങ്ങിയാൽ ഈ പടം must ആണ് 🤣🤣🎉
Not like a common movie, like such a real story of some one life, Hats of Angamaly team 👏🏻👏🏻👏🏻👌🏻👌🏻 தரமான படம் 🎉🎉🎉💐💐💐
ലിച്ചി പെപെ love scene അടിപൊളി ചേച്ചി ന് വിളിച്ചു തൊടങ്ങി അവന്റെ ഭാര്യ ആവുന്നത് വരെ ഉള്ള scen പൊളിച്ചു 😂😂😂
ചേച്ചീന്നല്ലല്ലോ ലിച്ചിന്നു തന്നെയാ വിളിക്കുന്നെ
Comments കണ്ടാണ്.. ഫിലിം കണ്ടത്...ഇത്ര കണ്ടാലും മതി വരില്ലെന്നോകെ വികമൻ്റ്സ് കണ്ട്... എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല..എല്ലാരും good actors ആണ്.. ഫിലിം..കൊള്ളാം..natural acting...full vaa അടി തന്നെ... അടിയും പിടിയും ഇഷ്ടമുള്ളവർക്ക്..ഒത്തിരി istaakum..കൊള്ളാം....ഒരു തവണ കണ്ട്..ഇനി കാനനൊന്നില്ല...
Njan 50+ thavan kandu
എത്ര വട്ടം കണ്ടെന്ന് എനിക്ക് പോലും അറിയില്ല ❤️❤️❤️
This is my 108th time...
inikum
Akhil Girijan athe
Njanum
Poyi anniyitu vado
ജല്ലിക്കെട്ട് ഇറങ്ങിയ ശേഷം ആരേലും കാണുന്നുണ്ടോ ഉണ്ടെകിൽ ഉജാല മുക്
Ith upload aayttu aazhchayil minimum 2 vattam enkilm ithu kaanarundd. ..addictdd aanu. ...ente life aayttu orupaadu saamyam undd
@@kevinspacey-tu6xp sheriya bro ee cinemak entho oru magic und
i
Njan undeee
Njan unde
Uclamp രാജൻ നെ വേണ്ട രീതിയിൽ മലയാള സിനിമ ഇനിയും ഉപയോഗിക്കേണ്ടതാണ്.❤
ഇനി ഇപ്പോ ആന്റണി വർഗ്ഗീസിന്റെ എത്ര പടം വന്നാലും പെപ്പേ എന്ന കഥാപാത്രവും അങ്കമാലി ഡയറിസും ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 👌🔥
ലോക്ക് ഡൌൺ കാരണം ഇവിടെ വന്നവർ ലൈക് അടി.
Pinne vera yantha parivadi
പിന്നല്ലേ🤒
💪😂
Hi
2kilo pork vangan vannatha lockdown ayadh kondu kittilla
17:10
ചേട്ടോ....
Ee steering ചേട്ടന്റെ അമ്മക്ക് ഊഞ്ഞാലാടാൻ വെച്ചേക്കണതല്ല. അതേ പിടിച്ചു തിരിച്ചാ മതി
ഇജ്ജാതി thug reply
1:34:44 my one of favorite scene in this movie , Lichichechi proposal was awesome
😍❤
എത്ര വട്ടം കണ്ടാലും മതി വരാത്ത പടം 🙌🔥
pepe യുടെ all time my favorite movie
ഈ പടം subtitle വായിച്ചു കണ്ടവരുടെ അവസ്ഥ ആലോചിക്കുന്ന ലെ ഞാൻ 🤔
സത്യം 😂
Sathyam😂avasanam vare njan chinthichath
50:20 ഇതാണ് ഏറ്റവും കൂടുതൽ ചിരിച്ചത് 😂😂😂😂😂😂
എന്താ മൂവി. പക്കാ ഒറിജിനാലിറ്റി 😍😍
അങ്കമാലി ഡയറീസ്
ഈ സിനിമയുടെ തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു. എത്ര കണ്ടാലും മതിവരാത്ത സിനിമ കട്ട ലോക്കൽ സിനിമ 😍✌️
ഒരുപുതുമുക നടന്റെ പടം ഞാൻ ആവർത്തിച്ച് ആവർത്തിച്ച് കണ്ടത് ഈ മൊതലിന്റെ പടം ആണ് .പെപ്പെ പെരുത്തിഷ്ടം ...
അങ്കമാലി ഡയറീസ് പെരുത്തിഷ്ടം .🔥🔥🔥🔥🔥💪💪💪💪
ഇത് നടൻ്റെ പടം അല്ല സംവിധായകൻ്റെ പടം
@@dheerajdharman1462 ഞാൻ screen ഇൽ കണ്ടത് antony varghese നെ ആണ്.
@@dheerajdharman1462 കോപ്പാണ്
ഈ ചിത്രം ഒട്ടും ഇഷ്ടപ്പെടാത്ത ആളുകള്‍ ഉണ്ടാവും, അവരൊക്കെ ആണ് ഇന്നും ചില മെഗാ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് മുതല്‍ക്കൂട്ട്. gangster പടം ഒരു ചുറ്റുപാടിനോട് നീതി പുലര്‍ത്തി എങ്ങനെ എടുക്കാം എന്നതിന്റെ ഒരു ഉദാഹരണം ആണ് ഇത്. very nice .
ananth krishnan
U
theere istappettilla.15 min kondu niruthy.
@@janbazrishi Ah Best😁
ഇതാണോ ganster😂 ,ganster ഇങ്ങനെയല്ല avar ബുദ്ധിയുള്ള കൂട്ടത്തിലാ !
"ഈ പോർക്കു വെട്ടൽ ഡിഗ്രീല് എന്തൂട്ടാണാവൊ പഠിപ്പിക്കണേ.."
"ഞങ്ങളൊന്നും ചോദിച്ചാ.. നീ സത്യം പറയില്ല്യാല്ലെടാ .."
🤣🤣🤣
1:48:01 2024 July, August trend ആയിനിൽക്കുന്ന ഒരു പാട്ട് ഈ സീനിൽ ഉണ്ട് ❤😊
ഞാൻ ഇപ്പോൾ 10തവണയെങ്കിലും ഈ പടം കണ്ടുകാണും.. സൂപ്പർ 😍😍
ഒരു അഞ്ച് എട്ട് പ്രാവശ്യം ഈ മൂവി കണ്ടു ഒരുപാട് ഇഷ്ടപ്പെട്ട ഒരു നല്ല സിനിമ
നിനക്ക് കണ്ണില്ലായിരിക്കും 😂😂😂
@@subithavayanad നിനക്ക് ഇഷ്ടപെട്ടത് തല്ലുമാല ആരിക്കും 😂😂👍
One of ma favorite movie. Enna natural acting and dialogue presentation aanu ellarum. Kidu movie
Rdx kandathinu shesham pepeyude katta fan aayi... angane pepeyude padam thiranju vannathaa....polichu
യുവത്വത്തിന്റെ ഭ്രാന്തമായ, അപകടകരമായ അവസ്ഥയുടെ നേർ ആവിഷ്കാരം.... ബോധമില്ലാത്ത പ്രവർത്തിയിലൂടെ നായകൻ സ്വന്തം കുടംബത്തിന്റെ അവസ്ഥ വരെ കഷ്ടത്തിലാക്കുന്നു...യൂത്തിനു ഒരു മെസ്സേജ് കൂടി ആണ് മൂവി.... Good👍
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ.. ❤️❤️❤️
Absolute classic.. my all time favorite.. excellent direction.. 👌👌
U clamp rajan🔥🔥 appani ravi🔥🔥
2017ലെ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ഒരു രക്ഷയില്ല എല്ലാവരും പൊളിച്ചടുക്കി
2025 ൽ കാണുന്നവർ ഉണ്ടോ??
എന്ന ചോദ്യം വന്നോ
Ee padam vere level ആണ് 💥എന്റെ ജീവിതത്തിൽ ഇത്ര enjoy ചെയ്ത പടം ഉണ്ടായിട്ടില്ല ✨️😍
വെറെ ഒരു പടം കണ്ടില്ലേ
Vere orupad films kanditundenkilum ente fvrt ithannenn anu paranjath
1:18:00 കൂടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാവും എങ്കിലും അവസാനം ഒരു പണി കിട്ടുമ്പോൾ നമ്മൾ ഒറ്റക് ആണ് എന്ന് കാണിച്ച സീൻ 🚶🏻♂️🚶🏻♂️
Sathyam
ഈ പറയുന്ന പിള്ളേർ ആണ് അവന് പൈസ സെറ്റ് ആക്കിയത് എന്ന് ഓർക്കണം
Nalla repeat value ulla film😻😘
ഇതിന്റെ Climax 🔥🔥🔥
1:34:07🔥🔥
Waiting malikkottai vaaliban😍🔥