മമ്മൂക്ക സൂപ്പർ പെർഫോമൻസ്, പക്കാ Gentleman atitude. സേതുരമായ്യരുടെ നാലാം വരവ് തകർത്തു. ഈ സിനിമയിലെ ആ mystery roominte നിഗൂഡതയൊക്കെ കണ്ടു wonder അടിച്ചവരാണ് നമ്മളിൽ പലരും.. തിലകൻ ചേട്ടന്റെ ഗസ്റ്റ് റോൾ ഒക്കെ സൂപ്പർ ആയിരുന്നു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്ക്. ക്ലൈമാക്സ് ഗംഭീരമായിരുന്നു. CBI സീരിയസിലെ ഏറ്റവും മികച്ച രണ്ടാമത്തെ മൂവി..2007ലെ ക്രിസ്മസിന് ചേട്ടന്റെയും ചേച്ചിയുടെയും കൂടെയിരുന്നു കണ്ട സിനിമ. അടിപൊളി മൂവി.
SPOIlER ALERT: E cinemayil ivark oru mistake pati...Maricha samvrutha sunil ne kandu nilavilikuna vilikunna samayatu...ammachide kayyil bandage idaan director marannu poyi.. (Thank u thank u...😂)
സിനിമ നേരറിയാൻ സിബി ഐ വർഷം 2006 സംവിധാനം നിർമാണം കെ മധു കഥ തിരക്കഥ സംഭാഷണം എസ് എ ൻ സ്വാമി പശ്ചാത്തല സംഗീതം ശ്യാം ശബ്ദംനൽകിയവർ സി ആ ർ ആനന്ദവലി ശ്രീജ രവി ജിസ് ജോയ് ഹരിശ്രീ പ്രവീൺ അഭിനേതാക്കൾ മമ്മൂട്ടി മുകേഷ് ജഗതി ശ്രീകുമാർ ബിന്ദു രാമകൃഷ്ണൻ വി കെ ശ്രീരാമൻ അംബിക മോഹൻ ഗോപിക ജിഷ്ണു രാഘവൻ സുവർണ മാത്യൂ സുജ കാർത്തിക പി ശ്രീകുമാർ ഇന്ദ്രൻസ് മോഹൻ ജോസ് സീമ ജി നായർ കലാഭവൻ ഹനീഫ് കലാഭവൻ നാരായണൻ കുട്ടി കൊച്ചിൻ ഹനീഫ ബിന്ദു പണിക്കർ മധു വാരിയർ എംആ ർ ഗോപകുമാർ ശോഭ മോഹൻ സംവൃത സുനിൽ തിലകൻ ജിജോയ് രാജഗോപാൽ മേഘനാഥൻ ബാലചന്ദ്രൻ ചുളളികാട് രവി മേനോൻ അഗസ്റ്റിൻ ജെയിംസ് പാറക്കൽ റിസ ബാവ ആദിനാട് ശശി ബാബു രാജ് അനിൽ മുരളി ബൈജു എഴുപുന്ന
the mother's fingers are normal in the morning when she finds the body and screams... and then the same day she has a huge bandage on one of her fingers.....
2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ.. Mammookkaa super..SN Swami good Script.. super Thriller movie...
പക്ഷെ മൂഞ്ചി 😂😂😂
2024 കാണുന്നവർ ഉണ്ടോ
Llhaaa 20400 kannuver annn onnu podappaa
ഞാൻ 😂
മമ്മൂക്ക സൂപ്പർ പെർഫോമൻസ്, പക്കാ Gentleman atitude. സേതുരമായ്യരുടെ നാലാം വരവ് തകർത്തു. ഈ സിനിമയിലെ ആ mystery roominte നിഗൂഡതയൊക്കെ കണ്ടു wonder അടിച്ചവരാണ് നമ്മളിൽ പലരും.. തിലകൻ ചേട്ടന്റെ ഗസ്റ്റ് റോൾ ഒക്കെ സൂപ്പർ ആയിരുന്നു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്ക്. ക്ലൈമാക്സ് ഗംഭീരമായിരുന്നു. CBI സീരിയസിലെ ഏറ്റവും മികച്ച രണ്ടാമത്തെ മൂവി..2007ലെ ക്രിസ്മസിന് ചേട്ടന്റെയും ചേച്ചിയുടെയും കൂടെയിരുന്നു കണ്ട സിനിമ. അടിപൊളി മൂവി.
അതുപോലെ ജിഷ്ണുവിനെ ഈ സിനിമയിൽ ക്ലീൻ ഷേവ് lookilulla പോലീസ് ഓഫീസറായി കാണാൻ എന്ത് സുന്ദരനാ അല്ലേ❤️
@@harikrishnank1996 ❤️
ഇതാണ് സൗണ്ട് ക്ലിയർ ആയി യൂട്യൂബിൽ ഉള്ള ഒരേ ഈ മൂവി ❤❤❤
Thank you brother e padathinte decent print hard to find.
സേതുരാമയ്യർ ❤️
മമ്മൂക്ക ❤️
The jewellery owner is wearing the same shirt in the present and the flashback 😂😂😂😂 2:01:14
Nice quality and audio, Expecting
another one in this series
Finally ❤
Yes😍
Tiger biscuit and AVT promotion kollam 😂
Cringefest of avt tea, tiger biscuit and tata infocom 😂😂😂
Kalyan jewellers
Thanks
Pls this movie don't delete 😢
Knowledge is incomplete but for man as Knowledge increases the gap between complete and incomplete Knowledge decreases because gap contracts
1:00:27 - 1:04:00 ഈ ഭാഗം ചുമ്മാ തീ... 🔥🔥🔥.
ടൈഗർ ബിസ്‌ക്കറ്റ് വൻ നഷ്ടത്തിൽ ആയപ്പോൾ അവസാനത്തെ ശ്രമം എന്നാ നിലയിൽ ഇറക്കിയ പടം ഇതിന് ശേഷം ടൈഗർ വൻ ലാഭത്തിൽ ആയി 😂😂😂
😂😂😂
Tiger biscuit and AVT tea
TATA Indicome , Tiger biscuit, AVT
Ballatha jaathy😂😂
അപ്പൊ ആരാ അഖിലേഷ് 😁😁
എല്ലാ പടത്തിലും അവിഹിതം S N Swamy kk നിർബന്ധം ആണ്😂
S N Swamy yude avihidhak illatha movies um und Adikurupp ,Kalikalam, August 15, August 1 onnum kanditille
Super🌺💐🌷
Soul is mystery and it should be solved.
Tiger biscuit nalla promotion kittiyittundu😂
ഈ സിനിമ ഇറങ്ങിയ സമയത്ത് A V T, ടൈഗർ ബിസ്‌ക്കറ്റ് എന്നിവയുടെ പരസ്യമായിരുന്നു ഈ സീൻ ഒക്കെ
ടൈഗർ ബിസ്ക്കറ്റിന് മാത്രമല്ല tata indicome avt ചായപ്പെട്ടി ഇതിനെക്കെ നല്ല പ്രെമേഷൻ കിട്ടിയിട്ടുണ്ട്😂
Kalyan jewellers kuttiyere 1:57:26
Opportunity is polite courage
അലമാര വീഴുന്ന സൗണ്ട് actual sceneil correct ananllo
Pinme engane ?😊
E film ishtam ullavar.. Indo.. 😍 music oke kettit pedi avunu.. 😬
Little knowledge is dangerous so man with Little knowledge is dangerous
Cbi 5 eduth kulamaaki 4partum supper ayirunnu
5 എവിടെ bro
@@jdmautomotiveIppo Netflix il ond
@@jdmautomotive enthina veruthe?
Pavam jishnu
Psychology is the basic of every scientific element where are the life
As a Psychology Student I agree with you
Every science is logical reasoning principle
Vikram..... Roll ufffff
Mammotty de pongacham aanu sahikkan pattathe!!! The real Saroj Kumar 😂
Nerariyan 4k❤❤❤❤
FDFS Punalur Thailekshmi Theatre
Thanks 🙏
Paavam Vishnu 🌹
Vishnu alla Jishnu
@@harikrishnank1996 sorry auto correction
@@iamtharunraj Alla. Jishnu Raghavan aanu
@@harikrishnank1996 oh sorry enikk aal maariyatha
Surprise element is better than in the Oru CBI.... But overall narration is too long and winding.
തിലകന് തുല്യം തിലകൻ മാത്രം
😮😮😮😮😂
Plz അപ്‌ലോഡ് വല്യേട്ടൻ... രാപ്പകൽ😍
വേണ്ട🙏🙏🙏
Akhilesh guest role😅😅
Ba ground music❤
Plz upload all CBI series in teluge plz
Ippazha nalla pole kanan pattiya onn kittiyath
സത്യം.... മറ്റേ ഒരെണ്ണം സൗണ്ട് കൊണ കൊണ എന്നാരുന്നു..... എപ്പളാണ് ഞനനും kanane😍😍😍
When love is blind life is blind
SPOIlER ALERT:
E cinemayil ivark oru mistake pati...Maricha samvrutha sunil ne kandu nilavilikuna vilikunna samayatu...ammachide kayyil bandage idaan director marannu poyi..
(Thank u thank u...😂)
Athin appozhenthina bandage ath friction stry allee 😂
mandan
@@MohamedMusadhiq-n8t Aval ammachiyude viral kadichirunnu😂😂
ഈ പടം ഡിലീറ്റ് ചെയ്യരുത്. Plz
ചെയ്യും 😂
Avg CBI series
A cop 👮♀️ and spirit always thriller
Investigation, enquiry, trail are criminal and tortious liability Criminal procedure substantial law.
Mammukkade valyettan upload please 🙏 അത് RUclips ൽ കിട്ടുന്നില്ല
🔥❤️
Ewwww 🔥
Pls upload anjam pathira
Sn swami's unusual human investigation thriller to parapsyclogy
Ellorum Enge yum Eppothum Inbuthirukka Ninaippathallamal Verondrum Yan Ariyen Paraparame by Padmanabhan Babu 51
1:24:22 😂😂
സിനിമ നേരറിയാൻ സിബി ഐ വർഷം 2006 സംവിധാനം നിർമാണം കെ മധു കഥ തിരക്കഥ സംഭാഷണം എസ് എ ൻ സ്വാമി പശ്ചാത്തല സംഗീതം ശ്യാം ശബ്ദംനൽകിയവർ സി ആ ർ ആനന്ദവലി ശ്രീജ രവി ജിസ് ജോയ് ഹരിശ്രീ പ്രവീൺ അഭിനേതാക്കൾ മമ്മൂട്ടി മുകേഷ് ജഗതി ശ്രീകുമാർ ബിന്ദു രാമകൃഷ്ണൻ വി കെ ശ്രീരാമൻ അംബിക മോഹൻ ഗോപിക ജിഷ്ണു രാഘവൻ സുവർണ മാത്യൂ സുജ കാർത്തിക പി ശ്രീകുമാർ ഇന്ദ്രൻസ് മോഹൻ ജോസ് സീമ ജി നായർ കലാഭവൻ ഹനീഫ് കലാഭവൻ നാരായണൻ കുട്ടി കൊച്ചിൻ ഹനീഫ ബിന്ദു പണിക്കർ മധു വാരിയർ എംആ ർ ഗോപകുമാർ ശോഭ മോഹൻ സംവൃത സുനിൽ തിലകൻ ജിജോയ് രാജഗോപാൽ മേഘനാഥൻ ബാലചന്ദ്രൻ ചുളളികാട് രവി മേനോൻ അഗസ്റ്റിൻ ജെയിംസ് പാറക്കൽ റിസ ബാവ ആദിനാട് ശശി ബാബു രാജ് അനിൽ മുരളി ബൈജു എഴുപുന്ന
Varsham 2005 aanu
And starting knowledge evolution of bliss of very little knowledge
Plz upload ബെൽറാം vs താരദാസ്
വട്ടാണോടോ ആ കൂതറ പടം കാണാൻ. താരാദാസ് - മലയാളത്തിൽ ഇറങ്ങിയ ഏറ്റവും പരിഹാസ്യമായ കഥാപാത്രം 🤧😆
Very fenny movie 😂😮
Ormpilikalle class cut poyi kanda first film annu....
തലയിണ മറന്ന് എണ്ണ തെയ്ക്കരുത് കുട്ടീ....
അത്രയും വല്ല്യ ബന്ധങ്ങളിലെക്ക് ഒക്കെ പൊകണോ ???
Tiger biscuit ad 😂😂😂
Williams Mark Clark William Brown Charles
Free promosan for avt
Pls appload goodalochana
Fire is purifier
Please upload mayabazar malayalam movie
Hiiiimadyaesir
Always truth is hidden by threat
Negative psychology creates fear out of creating self possessive fear
Knowledge can become immortal fear
Hall George Martinez Kimberly Garcia Anthony
Evidokeyo manichitrathazhu vannu pokunund😂
Mosquitoes are precessdor are devil 😈
Doubt is insight
❤❤
Lind Walk
Upload this tokannada
👍
Mm
1:24:58 1:25:33
Cid moosa move upload
Third eye is CBI not superstitious thinking
😅
Mamooty poli endha movie story 👌👌👌
tiger biscuit aano ithinte producer🤭
There is parapsyclogy and soul but that is science insight is sight.
1.13.44 😂😂😂no logic there
I also fear I am not fearless
It's the environment that creates horror
Tiger biscuit n um avt k um ula promotion level😂
Immature courage and matured fear
Destiny is threat
Bureaucracy is not merely easy job or nut to crack
Only science should have evidenced evolution
the mother's fingers are normal in the morning when she finds the body and screams... and then the same day she has a huge bandage on one of her fingers.....
Photo is only documentation of evidence
Garcia Gary Lee Anna Jones Jason
1:47:47 ഈ പയ്യൻ ശ്രീജിത്ത് പണിക്കർ ആണെന് എത്രെ പേർക്ക് അറിയാം?
Cid moosa?
😂
രാക്ഷസി മലയാളം ഇടാമോ bro🥹🥲👍🏻
Velu rage mode🤣
പ്ലീസ് അപ്‌ലോഡ് നാദിയ കൊല്ലപ്പെട്ട രാത്രി
1:23:40 😂