Aaraam Thampuran Malayalam Full Movie | Mohanlal | Manju Warrier | Narendra Prasad | Shaji Kailas

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 288

  • @Blackgun8549
    @Blackgun8549 4 месяца назад +497

    ചെറു പ്രായത്തിൽ ഈ മൂവി ഓക്കേ കണ്ടിരുന്നത് മാസ്സ് ഡയലോഗ് കേൾക്കാനും അടി കാണാനുമോക്കെയാണ്.. സത്യം പറഞാൽ ഇപ്പഴാണ് ശെരിക്കും ഈ പടത്തിൻ്റെ കഥ മനസ്സിലാക്കി കാണുന്നതും ഈ പടങ്ങളുടെ ഒക്കെ റേഞ്ച് എത്രത്തോളമാണ് എന്നും തിരിച്ചറിയുന്നതും ., എന്നേ പോലെ തന്നെ ആയിരിക്കും 90s ന് ശേഷമുള്ള പലർക്കും.. ഒന്നും പറയാനില്ല the complete actor mohanlal..

    • @aleenamary4844
      @aleenamary4844 4 месяца назад +11

      Njanum fight scens kanan vendi ayirunn ee movie oke kandondirunnath..... pinne onn maturaye pinne fight scens oke kalanj padam serik enjoy Cheyan thodangith 😊😊😊😊😊....

    • @FathimaMuth-ut7wz
      @FathimaMuth-ut7wz 4 месяца назад +3

      2:20:29

    • @iamagentvikram
      @iamagentvikram 4 месяца назад +1

      സത്യം

    • @rafeeqkondu792
      @rafeeqkondu792 3 месяца назад

      P

    • @mrrbk9800
      @mrrbk9800 3 месяца назад

      💯

  • @Roby-p4k
    @Roby-p4k Месяц назад +126

    2025വീണ്ടും തിരഞ്ഞു പിടിച്ചു കാണുമ്പോൾ വല്ലാത്തൊരു രോമാഞ്ചം🔥🔥 നൊസ്റ്റാൾജിയയും 🎉🥳

    • @JoBro-m3s
      @JoBro-m3s Месяц назад +5

      2025 ayoda athinu😂😂

    • @MR_ROBOT6
      @MR_ROBOT6 Месяц назад +2

      23/12/2024

    • @MR_ROBOT6
      @MR_ROBOT6 Месяц назад +2

      @@JoBro-m3s 24/12/2024 commented 8 hours ago

    • @pathoozzz6387
      @pathoozzz6387 Месяц назад

      27.12.2024 - 11:6 pm

    • @Surveyor2345
      @Surveyor2345 Месяц назад

      അത് നാളെ ആണ് മച്ചാനെ 🤣🤣🤣 ഇന്ന് 31/12/24😍

  • @adithyumm2764
    @adithyumm2764 Месяц назад +45

    എന്ത് class ആയിട്ടാണ് ഹരിമുരളീരവം sequence ലേക് എത്തിക്കുന്നത്.. 👌

  • @manumazinmazin7076
    @manumazinmazin7076 Месяц назад +30

    എത്ര കണ്ടാൽ മതി വരാത്ത. 32.പ്രാവിശ്യം കണ്ടു. ഇത് ആണ് സിനിമ

  • @Hotelalamkol
    @Hotelalamkol Месяц назад +24

    ലാലേട്ടന് കണിമംഗലം പോലെ... നമുക്ക് നമ്മുടെ സ്വന്തം നാട്...❤

  • @Annbabu
    @Annbabu 2 месяца назад +38

    തീയേറ്റർ പൂരപ്പറമ്പാക്കി എന്ന് മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനും ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.. ഫാൻസും അല്ലാത്തവരും ഫാമിലിയും ഒരുപോലെ തൃപ്തിപ്പെടുന്ന സിനിമകൾ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ.. അത്തരത്തിൽ ഒന്നായിരുന്നു ആറാംതമ്പുരാൻ..

    • @ershadpochayil6528
      @ershadpochayil6528 Месяц назад +3

      Ithilum mukalilanu Devasuram ennu thonniyavarundo?

  • @BR-zu2sp
    @BR-zu2sp 3 месяца назад +71

    ഈ സിനിമയിൽ അഭിനയിച്ച പതിനജ്ജോളം പേര് ഇന്ന് നമ്മോടൊപ്പം ഇല്ല.. 😭

    • @PhilomenaVasu
      @PhilomenaVasu 2 месяца назад +1

    • @subhin4284
      @subhin4284 Месяц назад +5

      Oduvil
      Narendra prasad
      Jagannathan Varma
      Augustin
      Chitra
      Madambu kunjukuttan
      Pappu
      Sankaradi
      Kalabhavan mani
      Sree vidhya
      Cochin haneefa
      Sankaraadi
      Innocent
      Chengalam madhavan
      O madhavan

    • @SarathSarath-fc8sv
      @SarathSarath-fc8sv Месяц назад +1

      😔

    • @homedept1762
      @homedept1762 8 дней назад +2

      അതാണ് വലിയ നഷ്ടം അതായിരുന്നു ഇതുപോലെ യുള്ളസിനിമയുടെ നെടുംതൂണ്, സിനിമയുടെ നട്ടെല്ല് . ആ കാലഘട്ടവും പോയി.

    • @homedept1762
      @homedept1762 8 дней назад

      ​@@SarathSarath-fc8sv🙏🙏🙏

  • @ashiqmy4920
    @ashiqmy4920 21 день назад +3

    ലാലേട്ടൻ ഭയങ്കര Calm ആണ് ഈ സിനിമയിൽ..അതോടൊപ്പം മാസും🔥

  • @shameerkunjapu6596
    @shameerkunjapu6596 Месяц назад +34

    2024. ഡിസംബർ 💕

  • @ajmalajyou.7
    @ajmalajyou.7 2 месяца назад +118

    2025 ൽ ഒന്നുകൂടെ കാണുന്നവർ ഉണ്ടോ.... ❤️

  • @monishthomasp
    @monishthomasp 14 дней назад +3

    Kolappulli Appan is a class Villain.. Pure evil.. ❤ Narendraprasad, Lalettan, Manju, Oduvil all in competition… acting top class.
    I think I’ve seen it 50 times or more.. ❤️❤️❤️

  • @sudhspk123
    @sudhspk123 Месяц назад +16

    അന്നത്തെ സിനിമകളുടെ ഏഴകലത്തു വരില്ലാ ഇന്നത്തെ മൂവി.അതുല്യ പ്രതിഭകൾ ആറാടിയ കാലം

  • @GirijaKumar-w6v
    @GirijaKumar-w6v 3 дня назад +1

    എത്രകണ്ടാലും മടുക്കില്ല❤️❤️❤️

  • @thegodxxxx
    @thegodxxxx 5 дней назад

    ആറാംതമ്പുരാൻ, ചന്ദ്രലേഖ, മണിച്ചിത്രത്താഴ്... All time favorites...❤

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc Месяц назад +5

    DEC 31st 2024 night 11.30 . watching this movie in Guangzhou, China... ithpole kand mathiyakatha oru cinema vere illa... ❤❤❤❤❤

  • @BineeshKsekhar
    @BineeshKsekhar Месяц назад +6

    Ee flim oru valkatha oru feeling annu kallukudukkumbol anikku ee flim kananam😅😅

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Месяц назад +5

    മോഹൻലാൽ, സായ്കുമാർ❤❤❤

  • @NikhilMathew-ii3nj
    @NikhilMathew-ii3nj 3 месяца назад +8

    എന്നാ ഒരു പടമാണ്.. എന്റെ ലാലേട്ടൻ ❤❤❤

  • @kvshobins9820
    @kvshobins9820 4 месяца назад +53

    കളി ജഗന്നാഥനോട് ആണ് ആറാം തമ്പുരാനോട് മറക്കണ്ട 🔥🔥🔥🔥🔥

  • @navaneethsubash8407
    @navaneethsubash8407 3 месяца назад +9

    2:06:45 scene il director cheythu vechekunna aaram thampurante oru ruler feel sherikum kittum 💯💯💯💯

  • @mr.pranavnr
    @mr.pranavnr Месяц назад +5

    Ithokke oru magical makings anu ❤❤❤

  • @julienwilsonabrao2399
    @julienwilsonabrao2399 Месяц назад +7

    തന്നോട് ഞാൻ പറഞ്ഞോടോ ഞാൻ പൂശാൻ മുട്ടി നിൽക്കുവാണെന്ന് 😂😂😂👌👌👌

  • @naveenac6879
    @naveenac6879 2 месяца назад +6

    One of the cruel fudel madambi. Excellent role as kollappily Appan. Real acting and great actor legend Narendra Prasad. Mass dialog thrilling BGM almost fantastic directions

  • @nitheeshpsankar2846
    @nitheeshpsankar2846 2 месяца назад +20

    Ran 250 days in Tvm sreekumar theatre❤ record breaking collection 13cr ❤

  • @jholomorphic
    @jholomorphic Месяц назад +3

    None of the present Malayalam directors or young actors can pull off a movie like this.

  • @vishakvis1455
    @vishakvis1455 3 месяца назад +33

    പ്രിയാരാമൻ എന്ത് സുന്ദരിയാണ് 😍

  • @antonygeorge5354
    @antonygeorge5354 Месяц назад +5

    ആറാം തമ്പുരാനിൽ ഒറിജനൽ ഹെയർ ആണ്

  • @Agatha.J.Christy
    @Agatha.J.Christy 4 дня назад +1

    Nalla movie ❤😊

  • @sreesekhar7755
    @sreesekhar7755 Месяц назад +4

    Favourite movie 💙❤️👍🏻

  • @RameshP-y6b
    @RameshP-y6b 3 месяца назад +39

    ഈ സിനിമയൊക്കെ 2050 ൽ കണ്ടാലും മടുക്കില്ല.. 💕

  • @vv2516
    @vv2516 Месяц назад +6

    1:16 no other singer can do justice for such a song 🎶!! Perfection to the core !

  • @bhabinsikha
    @bhabinsikha 2 месяца назад +3

    Kollaam Pwoliyaanu 🥰
    Entea Kuttikaalathea Memorie's 😇

  • @adit27j
    @adit27j 28 дней назад +2

    Sad fact is majority of the actors are gone😢😢 😢

  • @achumichu8946
    @achumichu8946 4 месяца назад +41

    ഒരിക്കൽ കൂടി കാണുകയാണ് 2024 oct2nd

  • @jakhirhussain603
    @jakhirhussain603 22 дня назад +2

    kolappuli Appsnayi narendrasad takarthu.diaoge ,actingu wow

  • @Surveyor2345
    @Surveyor2345 Месяц назад +4

    1:34:03 ഈ കടക്ക് പുറത്ത് എവിടെയോ കേട്ട പോലെ 🤣🤣🤣🤣😜

  • @sebinthomasbabu
    @sebinthomasbabu 2 месяца назад +6

    02:04:09 Shankaradi silent skillfull acting !!

  • @Mpboyspune
    @Mpboyspune 2 месяца назад +7

    Thamburan❤

  • @VijeeshK-e1t
    @VijeeshK-e1t Месяц назад +6

    ഇതു പോലെ ഒരു സിനിമ ഇനി വരുമോ🔥🔥🔥🔥🔥🔥🔥🔥🔥

  • @shahanadahammed4236
    @shahanadahammed4236 23 дня назад +4

    2025ൽ കാണുന്നവരുണ്ടോ

  • @Filmworld584
    @Filmworld584 Месяц назад +2

    Still am stuck hear guruvinte mannil❤

  • @vishnuss8568
    @vishnuss8568 День назад

    2025 ഫെബ്രുവരി 1.....മമ്മുക്ക വിക്രം ഫാൻ ആയ ഞാൻ വീണ്ടും എണ്ണമില്ലാത്ത തവണ കാണുന്നു ലാലേട്ടന്റെ അഴിഞ്ഞാട്ടം.. അതങ്ങനെ ഒരുത്തൻ.. 😘🔥🔥

    • @yaserak82
      @yaserak82 9 часов назад

      Njan ippo kaanunnu... 2nd feb 2025

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +24

    2024 October 29 ന് ഒരിക്കൽ കൂടി കാണുന്നവർ ഉണ്ടോ 👍😊

    • @Zaakingpubg
      @Zaakingpubg 3 месяца назад

      31

    • @akkima7107
      @akkima7107 2 месяца назад

      Nov7😅

    • @vivekpookkad366
      @vivekpookkad366 2 месяца назад +2

      Nov 13

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 месяца назад +1

      @vivekpookkad366 എങ്കിൽ പിന്നെ ഞാനും ഉണ്ട് 😊

  • @abdulhalik3942
    @abdulhalik3942 Месяц назад +3

    കൊലപ്പുള്ളി അപ്പൻ സൂപ്പർ

  • @ajrleee2013
    @ajrleee2013 2 месяца назад +13

    മഞ്ജു കൊഞ്ഞനം കുത്തുന്ന സീനുകൾ അതിമനോഹരമായി 😂😂😂

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 3 месяца назад +5

    2024 Nov 2 nu കാണുന്നു ഞാൻ എത്രയോ പ്രാവിശ്യം കണ്ടു 🩷🩷🩷

  • @Natur280
    @Natur280 11 дней назад

    Ente mone aaa chair chavittunnnaaa seen romanjammmm❤❤❤

  • @sachukrishnan9546
    @sachukrishnan9546 Месяц назад +2

    One and only ettan..❤

  • @chrisgaming2898
    @chrisgaming2898 4 месяца назад +11

    Aakashathinu chuvattile ethu mannum naadum Jagannadhanu Samam.🔥🔥🔥

  • @rahulanmr
    @rahulanmr 2 месяца назад +3

    1:39:19 as intervel.....watched palakadu priyadarshini....chitram shoot cheytha nagarathil thanne chitram kaanaan pattiyathu athilum valiya sugam

  • @surajk.s1745
    @surajk.s1745 19 дней назад +1

    31:15 ലാലേട്ടൻ entry Bgm😮👌🔥

  • @haripta1990
    @haripta1990 4 месяца назад +17

    ഞാൻ 3 il പഠിക്കുമ്പോൾ പടം കാണാൻ അച്ഛൻ്റെ കൂടെ പോയി.അന്നു aramyhanburante ചെരിപ്പ് ഇറങ്ങിയിരുന്നു ... ഹിറ്റ് ആയിരുന്നു....nganum വാങ്ങി..,ഒരു ഹരം ആയിരുന്നു...

    • @Nevergiveup1111-c
      @Nevergiveup1111-c 4 месяца назад +3

      Nosgalgia🥺

    • @MammathuttyChelakot
      @MammathuttyChelakot 3 месяца назад +1

      ആറാം തമ്പുരാൻ ചെരിപ്പ് 😍

    • @ajilnerenz
      @ajilnerenz Месяц назад

      ഞാൻ ജനിക്കാത്ത കാരണം ടിവിയിൽ കണ്ടൂ

    • @MammathuttyChelakot
      @MammathuttyChelakot Месяц назад

      @@ajilnerenz ഡോ അപ്പനെന്നു പേരുള്ള 2k കിഡ്ഡെ ... തന്റെ DOB നമ്പറും ഫ്രീക്കി വിദ്യയും ഒകെ ചിലവാകും ഇവിടുത്തെ പാവം 80s വസന്തങ്ങളുടെ അടുത്ത് ... ഇത് ആള് വേറെയാ ... കണിമംഗലം കൊയിലാകാതെ 90s തമ്പുരാൻ ... ശംഭോ മഹാദേവ

  • @ajithvijayan2989
    @ajithvijayan2989 Месяц назад +2

    2025 il kanunnavar ondo❤

  • @sudheeshs6754
    @sudheeshs6754 Месяц назад

    ഞാൻ ആദ്യമായി ടീയറ്ററിൽ കണ്ട മൂവി 👌🏻

  • @faizalcp8115
    @faizalcp8115 Месяц назад +1

    ഷാജി കൈലാസ്🎉🎉🎉🎉🎉❤❤❤

  • @VDAINDIAN
    @VDAINDIAN 2 месяца назад +5

    Miss this era… this guy will always remain a superstar

  • @MathewVMathew-wm4mc
    @MathewVMathew-wm4mc 3 месяца назад +4

    Yesudas the legend

  • @LakshmananCK-m3r
    @LakshmananCK-m3r 2 месяца назад +2

    Nov 9 ഞാൻ വീണ്ടും കാണുന്നു

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 2 месяца назад +3

    വീണ്ടും കാണുന്നു oct 5th 2024

  • @muhammedhashim1430
    @muhammedhashim1430 Месяц назад +5

    ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ 02:00:20 സെക്കന്റ്‌ ഇതിൽ അമ്പലത്തിൽ വെച്ചൊരു സീൻസ് ഇതിൽ അമ്പലത്തിൽ നിന്നു കേൾക്കുന്ന കീർത്തനം ഏതാ എന്ന് ഒന്ന് പറഞ്ഞു തരുമോ..?

  • @namelessmalluking
    @namelessmalluking 6 дней назад +1

    2025👍

  • @t-rex8293
    @t-rex8293 Месяц назад +5

    ഡിസംബർ 15 / 2024...
    Any one❤❤

  • @abduljaseelpa1628
    @abduljaseelpa1628 2 месяца назад +3

    Repeat value❤

  • @rugminikayanithodiyil8105
    @rugminikayanithodiyil8105 2 месяца назад +2

    Superb family entertainment

  • @robinjoseph127
    @robinjoseph127 Месяц назад +1

    Ella masavum nercha poole kaanunrund enthelum kuzhappam undo 😂😂😂

    • @Natur280
      @Natur280 11 дней назад

      ❤❤❤❤

  • @Fifagalaxygamebox14
    @Fifagalaxygamebox14 3 месяца назад +4

    Positive vibe ❤ climaxx scene end song situation perfect movie all time fav

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад +3

    പാവം സുഭദ്ര...

  • @AaronNp-g9u
    @AaronNp-g9u 5 дней назад

    Anyone in 2025 ❤

  • @DivyaDivya-hm9yz
    @DivyaDivya-hm9yz 4 месяца назад +19

    😊😊😊😊2024 ലും repeat 🤩🤩

  • @mangatholi6188
    @mangatholi6188 4 месяца назад +6

    October 8.15😍2024

    • @shamseervv
      @shamseervv 3 месяца назад

      October 11/24 check ♟️ 😂😂

    • @althafabdulsamad8157
      @althafabdulsamad8157 3 месяца назад +1

      ഒക്ടോബർ 14..2024 ചെക് 🤣😊

    • @shyamjithkannan5379
      @shyamjithkannan5379 3 месяца назад +1

      ഒക്ടോബർ 28😁

    • @arunvindhp7803
      @arunvindhp7803 3 месяца назад

      @@shyamjithkannan5379 october 30 check

  • @wisekid4149
    @wisekid4149 3 месяца назад +3

    16:37 😅😅 🔥🔥🔥🔥🔥🔥

  • @sasikumarsasi2507
    @sasikumarsasi2507 Месяц назад +1

    Happy new year 🎉

  • @shajirajendran4312
    @shajirajendran4312 4 месяца назад +4

    Oduvil Chetan

  • @shajirajendran4312
    @shajirajendran4312 4 месяца назад +4

    This film have some mooral sides

  • @yaserak82
    @yaserak82 9 часов назад

    Watching on 2nd feb 2025 😅

  • @NixonFernandez-fh5tg
    @NixonFernandez-fh5tg Месяц назад +1

    Kjyeubas to ❤❤❤❤❤ ioveyu mohan ishtamanu manjwer iove

  • @AnushaPa-f7n
    @AnushaPa-f7n 3 месяца назад +1

    Cashinu kadalasinde vila polum chilappol undakilla but athillathavanu oruvilayum undakilla laletta

  • @sreerajnair6013
    @sreerajnair6013 3 месяца назад +1

    Sathyathil evarellam jeevikkuvalle film. Annu parayan patillaa. Ennu njan ulppeda jeevikkunna ee kalakhattathil ethepoloru jeevitham parayan pattillla. Ee movie kanunna palarum ethil atrayo tavana jeevich marichi le

  • @myvediosvtm5198
    @myvediosvtm5198 17 дней назад

    പടം എന്ന് പറഞ്ഞാൽ ഇതാണ്

  • @AnasreeashokAnasree
    @AnasreeashokAnasree 4 месяца назад +20

    2024 October 1

  • @UnniKuttan-es7iu
    @UnniKuttan-es7iu 2 месяца назад +3

    54:06 ൽ പാടുന്നത് ബാഗേശ്രി രാഗമാണോ?

  • @VaishnavTR-q3w
    @VaishnavTR-q3w Месяц назад

    Oduvil❤

  • @subinsubi2082
    @subinsubi2082 20 дней назад

    1:33:28 കടക്ക് പുറത്ത് കേൾക്കാൻ വരുന്നവർ ഉണ്ടോ?😂

  • @hafeesmb7079
    @hafeesmb7079 3 месяца назад +1

    😮FRAUD😮

  • @rajub6117
    @rajub6117 Месяц назад +1

    2024 December 09❤❤❤❤

  • @AmalDev-yo4hd
    @AmalDev-yo4hd 3 месяца назад +2

    2024 October 8 thue ❤

  • @Agent_kaz123
    @Agent_kaz123 2 месяца назад +1

    ഇന്നും കാണുന്നു ❤❤❤❤❤

  • @qdcshiva
    @qdcshiva 3 месяца назад +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @gautamg2002
    @gautamg2002 4 месяца назад +3

    2:16:56

  • @shajirajendran4312
    @shajirajendran4312 4 месяца назад +1

    After that no other film

  • @timetothink8939
    @timetothink8939 5 дней назад

    Chenkalam Madhavan 😂😂

  • @7519
    @7519 3 месяца назад +3

    2024 Oct 15

  • @subinchandran8830
    @subinchandran8830 4 месяца назад +6

    കീരിക്കാടൻ ജോസ്

  • @AnasAnas-m8r
    @AnasAnas-m8r 4 месяца назад +5

    2024 il kanunnavarundo

  • @shajirajendran4312
    @shajirajendran4312 4 месяца назад +1

    Ever green filim

  • @shajirajendran4312
    @shajirajendran4312 4 месяца назад +1

    Ever green

  • @Abbasali-lj3ce
    @Abbasali-lj3ce 11 часов назад

    Ethile manjuvinu abhinayikaam ariyam
    Eppozate manjuvariyar vere aaroo aanu

  • @ratheeshmv2677
    @ratheeshmv2677 2 месяца назад +1

    👍👍👍👍👍

  • @pathoozzz6387
    @pathoozzz6387 Месяц назад

    ഡിസംബർ 27 2024.11:8 pm

  • @subin.v.svelikkakathu1086
    @subin.v.svelikkakathu1086 Месяц назад +2

    2024 ഡിസംബർ 15