ഈ സിനിമ ഞാൻ പലതവണ കണ്ടിട്ടുണ്ട് പക്ഷേ ഇത് കാണുമ്പോൾ മണിച്ചേട്ടന്റെ കാര്യം എനിക്ക് ഓർമ്മ വരുന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഏത് സിനിമ അഭിനയിച്ചാലും മണിച്ചേട്ടൻ ഇല്ലാത്ത സിനിമ ഇല്ല 😢😢
Mammookkaa great...SN Swmi good Thriller Script... BGM super... ക്ലൈമാക്സ് വേറെ ലെവൽ... CBI 6 waiting....2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ... കാണാത്തവർ തീർച്ചയായും കാണണം..
ആദൃം മമ്മൂക്കയെ കാണുമ്പോൾ ചന്ദ്രിക ഉദിച്ചതുപോലെ !!!! How glamour is he !!! This is a goodcrim thriller move. I like it very much .❤ Mammookka supper supper. His varity walking is wonderful . S. N. Swamy script is fantastic . Mukesh did it well.❤❤❤
വീട്ടില് പുറമെന്നുള്ള ആണുങ്ങള്. അതും വല്ല്യ officers വന്നു ഒഫീഷ്യൽ ആയി സംസാരിക്കുമ്പോ ഈ നവ്യ എന്തിനാ അവിടെ വായും പൊളിച്ചു നിക്കുന്നത്.. അത് ഒഴിവാക്കാമായിരുന്നു
K മധു, ഈ സിനിമയുടെ സംവിധായകൻ്റെ പെങ്ങളുടെ മോൾ എന്തോ ആണ് നവ്യ നായർ, അപ്പോ ഒരു പേരിനു മോഹൻലാലിൻ്റെ ചതുരംഗം, മമ്മൂട്ടിയുടെ സിബിഐ പടത്തിൽ വെറുതെ കൊണ്ട് നിർത്തി 😂😂😂😂
Dr. വിജയലക്ഷ്മി സംസാരിച്ചത് ആരോടാർന്നു എന്ന് അപ്പോഴേ കാൾ റെക്കോർഡ് പരിശോധിച്ചിരുന്നേൽ ടൈലർ മണി ആണെന്നറിയാമാർന്നു. അപ്പൊ ഫസ്റ്റ് halfil തീരേണ്ട പടമാണ്..... ഇവരെന്താ പൊട്ടൻമാരാ.... 🙄🙄🙄 അത് ക്ലൈമാക്സിനോടടുക്കുമ്പോഴാരുന്നേൽ ലോജിക് കറക്റ്റായേനെ..... 🤷🏽
ഇതിൽ എനിക്ക് മനസ്സിലാകാത്ത രണ്ട് കാര്യങ്ങളുണ്ട് 1. Dr വിജയലക്ഷ്മി ആരോടാണ് സംസാരിച്ചത് എന്ന് അന്വേഷിച്ചാൽ തന്നെ പ്രതി ആരാണെന്ന് കണ്ടെത്താമായിരുന്നല്ലോ.. 2. അളവെടുക്കാൻ ചെല്ലുന്ന പെണ്ണുങ്ങളെയൊക്കെ വശീകരിക്കാൻ ജഗദീഷ് ഇത്ര വലിയൊരു കാമദേവനാണോ.. പ്രെത്യേകിച്ച് ഒരു പോലീസ് സർജനൊക്കെ ഇങ്ങേരുമായി അവിഹിതം പുലർത്തുക എന്നൊക്കെ പറഞ്ഞാൽ കുറച്ച് അവിശ്വസനീയം തന്നെ...
വിനീത് ന് അവളെ കണ്ടപ്പോൾ തന്നെ മനസിലായി പെട്ടന്ന് വളയുന്ന ടൈപ് ആണെന്ന് 😃. അളിഞ്ഞ നാണം കുണുക്കം വളിഞ്ഞ ചിരി.... 🙄 അത്രയും വലിയ വീട്ടിൽ എത്ര ബാത്രൂമസ് കാണും.. എന്നിട്ട് മോസി എന്തിന് വെളിയിൽ വന്ന് കൈകാൽ കഴുകിയത്...?
നവ്വ്യയുടെ തൊലിഞ്ഞ പ്രേമം ഒഴിച്ചാൽ പടം 100ൽ 100
😂crct
V
Correct 💯
സത്യം
❤❤
❤n @@nasmohd-uu4hf
ഈ സിനിമ ഞാൻ പലതവണ കണ്ടിട്ടുണ്ട് പക്ഷേ ഇത് കാണുമ്പോൾ മണിച്ചേട്ടന്റെ കാര്യം എനിക്ക് ഓർമ്മ വരുന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഏത് സിനിമ അഭിനയിച്ചാലും മണിച്ചേട്ടൻ ഇല്ലാത്ത സിനിമ ഇല്ല 😢😢
Mammookkaa great...SN Swmi good Thriller Script... BGM super... ക്ലൈമാക്സ് വേറെ ലെവൽ... CBI 6 waiting....2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ... കാണാത്തവർ തീർച്ചയായും കാണണം..
സിബിഐ 6 വേണ്ടേ😂😂😂 അതിൻ്റെ legacy കളഞ്ഞു കുളിച്ചു നാലാം ഭാഗവും അഞ്ചാം ഭാഗവും
നവ്യയുടെ ചില സമയത്തെ അഭിനയം കണ്ടാൽ ചെപ്പകുറ്റി നോക്കി അടിക്കാൻ തോന്നും, എന്തോന്ന് എക്സ്പ്രഷൻ ആണ് ഇതൊക്കെ.
6.54 ..Avalude Kaumara Mulakal Kandille??
@@Raaffnsy 😂🤣👍🏻
😊@@dingribeast
ആ നവ്യയുടെ ഒണക്ക റോൾ ആവശ്യം ഇല്ലാത്തതായി പോയി 😏
😄😆
അതെ എന്നാ 😂
6.54 ..Avalude Kaumara Mulakal Kandille??
Producerde bandu aipoile
Director ammavande sambhavana,,,,ammavanu itra bhodam illade poyi
That BGM for Sethuramaiar, Mezzmerising…nice quality
Saikumar acting🔥
ആദൃം മമ്മൂക്കയെ കാണുമ്പോൾ ചന്ദ്രിക ഉദിച്ചതുപോലെ !!!! How glamour is he !!! This is a goodcrim thriller move. I like it very much .❤ Mammookka supper supper. His varity walking is wonderful . S. N. Swamy script is fantastic . Mukesh did it well.❤❤❤
വീട്ടില് പുറമെന്നുള്ള ആണുങ്ങള്. അതും വല്ല്യ officers വന്നു ഒഫീഷ്യൽ ആയി സംസാരിക്കുമ്പോ ഈ നവ്യ എന്തിനാ അവിടെ വായും പൊളിച്ചു നിക്കുന്നത്.. അത് ഒഴിവാക്കാമായിരുന്നു
നവ്യയുടെ അമ്മാവൻ ആണല്ലോ ഡയറക്ടർ k മധു... അത് കൊണ്ട് ചുമ്മാ റോൾ കൊടുത്ത ആയിരിക്കും
Tailor മണി ആളുകൊള്ളാമല്ലോ 👍😂
ഒരേ സമയം മോസിയെയും ഡോക്ടർ വിജയലക്ഷ്മിയേയും 😂😂.
കൊച്ചുകള്ളൻ.. എന്നിട്ട് അറിയാത്ത ഭാവത്തിലുള്ള നിൽപ്പും
മോസിയെ ആർക്കായാലും ഒന്ന് 😌
Mosi❤ aarkayalum thonnipokum😅
നവ്യയുടെ പ്രേമത്തിന്റെ BGM 😂🎉
2024 fans assemble🙌
Jagratha 🔥🔥🔥🔥
CBI dairykurippu 🔥🔥🔥
Sethuramayyar CBI 🔥🔥🔥
Nerariyan CBI 🔥
🧠💣🌚
CBI5 😂😂
Navya hair and other girl. Veruthe randu roopakangal. Ath ozhich ee movie adipoli.
K മധു, ഈ സിനിമയുടെ സംവിധായകൻ്റെ പെങ്ങളുടെ മോൾ എന്തോ ആണ് നവ്യ നായർ, അപ്പോ ഒരു പേരിനു മോഹൻലാലിൻ്റെ ചതുരംഗം, മമ്മൂട്ടിയുടെ സിബിഐ പടത്തിൽ വെറുതെ കൊണ്ട് നിർത്തി 😂😂😂😂
😂@@manishsuresh4996
@@manishsuresh4996chathurangam ok aayirunnu ithil ulla athra vrithikedu illayirunnu
Kalabhavan Mani 🔥
2:20:00 Onnum ariyatha poleyulla jagadishinte nilpp 😆😆
Please Upload hd print of
1. Nerariyan CBI
2:26:46 മോസിയുടെ മുഖത്തെ ചോര 2:26:48 il കാണുന്നില്ല 2:26:53 വീണ്ടും ചോരാ.... ആരും ശ്രദ്ധിക്കാതെ പോയ mistakes കളില്‍ ഒന്ന്....😅
ഇത് ഓർജിനൽ ചാത്തൻ ഏറ് തന്നെ സാധരണ മനുഷ്യൻമാർക്ക് ഇങ്ങനെ എറിയാൻ പറ്റില്ല ഇത്രയൂ വലിയ കുഴി മാണികുഞ്ഞിന്റ മരുമകൾ കുഴിച്ചതു ഭയങ്കരം തന്നെ
நவ்யா நாயர் கதைக்கு தேவையில்லை... ஆனால் மாமுக்கு அருமையான திரில்லர் படம்...
Ok👍🏻
Today on words we are the game last wishes good out selis
43:12 😻💗☺️
1:20:12 seen sanam. mass marikam❤
Janardhanante sound kelkumpo thanne chirich mariyum🤣 dummy to dummy😂😂
Equivalent to international star nights
Bgm 🔥
ആദ്യമേ ആ ഡോക്ടറിൻ്റെ കോൾ ഹിസ്റ്ററി എടുത്തിരുന്നു എങ്കിൽ രണ്ടര മണിക്കൂർ ഉള്ള ഈ പടം അര മണിക്കൂർ കൊണ്ട് ഷോർട്ട് ഫിലിം ആക്കി തീർക്കാമായിരുന്നു
True 🤝
Evidence vndea
Avr purath kadakn patathea athryum
+ a call chytha alu alnd vera arokkea indn kudii nokuva
Ithil janardhanan thamasikyunna veedu kandit und Alappuzha muhammayil
നവ്യ നായരുടെ തൊലിഞ്ഞ പ്രണയവും....ഒരു ആവശ്യമില്ലാത്ത ആക്ഷനും വേണ്ടായിരുന്നു
Yes
സത്യം എന്തിനോ വേണ്ടി 😂
Correct 💯
😂😂😂
@@anwarozr82 i9iii9iiki
... അത് ശെരി അപ്പോൾ സാറിയിരുന്നല്ലേ?😂
Superior officer as driver with subordinates
These kind of things happen bro.. it's totally upon attitude of superior officers nowadays many of them maintain brotherhood between subordinates
And that's good right
It's his choice... No igo then it can be...
Also it is an informal investigation. So normal protocols need not to enforce....
50:08 1998 Sep 8th Was Not Saturday😂🤣
It Was Tuesday… CBI kk Thetti 😂 Remake This Film😂🤣
Mani poli RIP . Mani .
നവ്യ ടെ ആവശ്യമില്ലാത്ത റോൾ
Like mamootti movie
Telugu dubbed kavali movie🍿🎥
1:47:18 1:47:38 1:48:02 BGM 👍🏻
Like lives one like please cbi
2025 I'll arellum kanuondo
Dr. വിജയലക്ഷ്മി സംസാരിച്ചത് ആരോടാർന്നു എന്ന് അപ്പോഴേ കാൾ റെക്കോർഡ് പരിശോധിച്ചിരുന്നേൽ ടൈലർ മണി ആണെന്നറിയാമാർന്നു. അപ്പൊ ഫസ്റ്റ് halfil തീരേണ്ട പടമാണ്..... ഇവരെന്താ പൊട്ടൻമാരാ.... 🙄🙄🙄 അത് ക്ലൈമാക്സിനോടടുക്കുമ്പോഴാരുന്നേൽ ലോജിക് കറക്റ്റായേനെ..... 🤷🏽
കറക്റ്റ് 😂😂😂
Ninte thanthe kond igane oru padam indakki 1st half il theerkkanda funde
2:28:38 'paavam' Alex.. lmao
01:47:10 to 01:50:35
ഒരു ഗുണവും ഇല്ലാത്ത സിനിമ,, ജാഗ്രതയിൽ ഫോൺ വിളി അനേഷിച്ച സിബിഐ പടം രണ്ടു കഴിഞ്ഞപ്പോൾ ഫോൺ വിളി ഒകെ നിസാരം ആക്കി കളഞ്ഞു 😂😂😂😂😂😂😂😂
Thaan irunnit vallo gunavum ondodo?? Pinne enthin ithinte gunam nokunne😂
@@NotGoodNotBad-d6d athu thanikku oru gunavum ellathathu kondu thonnunnathu aanu 😂😂😂
@@lijogeorge9668 anno thhan aah cinema kandit gunavum kuravum kand pidican athra valya researcher anno ithupoleulla valare thrilling ayit kandond ippozhum irunkan patunnatan iyalk vallya gunavum nokikond oru gunavum illate thaan irikuva 😂☠️
@@NotGoodNotBad-d6d thaan enthuva aadyam parayunnathu ennu thanikku manassil aayittu manassil aakkaan pattiya para,, 😂😂😂😂
@@lijogeorge9668 iyalk vayikan ariyathelengil athu parayoda$### chumma irrunn vaythalam adikathe enthengilum polumbi kond nadanolam 💀💀☠️😂 engane oru#!$
2:21:40🤭😂😂
ഇതിൽ എനിക്ക് മനസ്സിലാകാത്ത രണ്ട് കാര്യങ്ങളുണ്ട്
1. Dr വിജയലക്ഷ്മി ആരോടാണ് സംസാരിച്ചത് എന്ന് അന്വേഷിച്ചാൽ തന്നെ പ്രതി ആരാണെന്ന് കണ്ടെത്താമായിരുന്നല്ലോ..
2. അളവെടുക്കാൻ ചെല്ലുന്ന പെണ്ണുങ്ങളെയൊക്കെ വശീകരിക്കാൻ ജഗദീഷ് ഇത്ര വലിയൊരു കാമദേവനാണോ.. പ്രെത്യേകിച്ച് ഒരു പോലീസ് സർജനൊക്കെ ഇങ്ങേരുമായി അവിഹിതം പുലർത്തുക എന്നൊക്കെ പറഞ്ഞാൽ കുറച്ച് അവിശ്വസനീയം തന്നെ...
Pls upload naran
ഇൗ മൂവിലെ മില്ലൻ അരാണ്?
ഇതെന്താ മുഴുവൻ കട്ട് പ്രിന്റ് തുടക്കത്തിലേ അണിയറ പ്രവർത്തകരെ കാണിക്കുന്നത് എവുടെ
2025 kanunavar undo🤪
ടൈം ട്രാവൽ ചെയ്തതാകും le 😂
Wish english subtitles are added
1:32:33😂😂😂😂
please upload nerariyan cbi full movie
coming soon
Ottum predheeshikathaa villann😂
ഇത് ഏതാണ് പടം
Allen Joseph Young Michael Moore Christopher
വിനീത് ന് അവളെ കണ്ടപ്പോൾ തന്നെ മനസിലായി പെട്ടന്ന് വളയുന്ന ടൈപ് ആണെന്ന് 😃. അളിഞ്ഞ നാണം കുണുക്കം വളിഞ്ഞ ചിരി.... 🙄
അത്രയും വലിയ വീട്ടിൽ എത്ര ബാത്രൂമസ് കാണും.. എന്നിട്ട് മോസി എന്തിന് വെളിയിൽ വന്ന് കൈകാൽ കഴുകിയത്...?
Matte പുള്ളിയെ അടക്കാൻ കുഴി എടുത്തിട്ട്,,,ചെളി ആയപ്പോ വെളിയിൽ ഉള്ള പൈപ്പിൽ കഴുകിയതാണ്,
Why actor Mukesh is standing w-o much dialogues.
Good actor & screen presence wasted.
ടൈലർ മണി ഫാൻസ്
അളവ് എടുക്കണം ജോലി മാറ്റി 😅😅😅😅😅
അളവെടുക്കുന്ന ജോലിയിലേക്ക് പ്രമോഷൻ...😂😂ജോലി മാറ്റി 🏃♀️🏃♀️
😢😮
😮😢😅
22.20 ഫുഡ് 🔥😂
അല്ല dr വിളിച്ച ഫോൺ നമ്പർ കണ്ട് പിടിച്ച് അവരെ അറസ്റ് ചെയ്താൽ പോരെ കഴിഞ്ഞു പിന്നെ ഇത്രയും വലിച്ച് നിട്ടൻ്റെ കാര്യം ഇല്ലായിരുന്നു
❤
😢
ഭണ്ഡാരം ത്തിന്റെ hole അങ്ങെനെ മുകളിൽ വെച്ചാൽ മഴാ വെള്ളം നിറഞ്ഞു പോകില്ലേ???
Good doubt
തൊപ്പി ഇട്ടാൽ തല ചണ്ടാക്കുമോ
Athintea side kude water povn olo vzhi indkkum
Avasyamillathe kuthi thirukiya pole anu navyayude character 😂
ഇതിൽ saikumarinu duff ചെയ്യത ആരാ എന്ന് അറിയുന്നവർ പറഞ്ഞു തരാവോ pls 🙏🙏🙏
Sai kumar thanne aahne sai kumar thanne oruu interviewyil abhinayichitundayirunu
@@sscreationssssebinsebastia1776 tq
Pulli thanne aanu, but Sukumaran sirnte way of talking aanu
Indrajith
Navya nair, other girl, Vineeth kumar. The only drawback of this film. Worst acting, expressions and dialogue delivery. 👎🏻👎🏻👎🏻👎🏻
Clark Kenneth Garcia Brenda Johnson Betty
Davis Susan Davis Jason Johnson Anthony
Young Paul Gonzalez Steven Garcia Donald
Xsundaramb only LBP
Sherya..namvya nayar alinju abhinayichekkunu..entho enikathine pande ishtamalla..
Lawyer believes in ne Jhandicrafts
Before who?
Perez Anthony Moore Edward Lee Mark
Thompson Betty Hall Steven Martinez Richard
Kunchan assal brahminan good
Robinson Nancy Thomas Brenda Taylor Christopher
Clark Margaret Miller Thomas Anderson Amy
Navya nair ee movie il verum waste aanu
AYYAR..waste
Bayangara budhi , entammo?
മാള വെറും വാളീ
Perez Margaret Garcia Frank Hall Gary