ഈ സിനിമ എടുക്കുമ്പോൾ മോഹൻലാലിനെ കളിയാക്കുന്ന ചില സീനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഈ സിനിമയിലെ മുഴുവൻ സീനുകളും മോഹൻലാലിനെ കളിയാക്കുന്ന രൂപത്തിലായി വന്നിട്ടുണ്ട്. മോഹൻലാൽ അതിന് വേണ്ടി പരിശ്രമിച്ച് കൊണ്ടേയിരിക്കുന്നു.
@@TheMalluRebel vijay k patmashree കേണൽ പതവി ഒന്നുമില്ല ഇതൊക്കെ ഉള്ളത് ലാലേട്ടൻ ആണ് 🤣🤣🤣 എല്ലാർക്കും അറിയാം ഈ പടം ലാലേട്ടൻ ട്രോൾ ചെയ്ത പടം പിന്നെ ആന കൊമ്പ് കേസ് ഉൾപ്പടെ ഇതിൽ കാണിക്കുന്നുണ്ട് 😂💯...
@@princetechyvlogger3874 സഹോ, ഈ ലോകത്തു മേല്പറഞ്ഞ രണ്ടു അപ്പൂപ്പന്മാർ അല്ലാതെ വേറെ ആരുമില്ലേ?? ഒരുത്തനെ പറഞ്ഞാൽ അവൻ അപ്പോൾ മറ്റവന്റെ ആളായെന്നു ചിന്തിന്തിക്കുന്നതിൽ എന്ത് യുക്തി ആണുള്ളത്? ഇവന്മാരുടെ മിക്യ പടങ്ങളും വിജയിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ലെങ്കിലും അവരെ പൊക്കിക്കൊണ്ട് നടക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു.. അവർ താരങ്ങളായത് കഴിവുള്ള ടെക്നിഷ്യൻസിന്റെ മിടുക്കുകൊണ്ടും ആണ്.. ജോഷിടെ പടത്തിൽ വന്നപ്പോൾ അവരുടെ ഗ്രാഫ ഉയർന്നു.. മറ്റു ചില സംവിധായകരുടെ ഒപ്പം സഹകരിച്ചപ്പോൾ പടം പൊളിഞ്ഞു.. ആ പ്രണയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിവില്ലാത്ത മരങ്ങോടന്മാർ ഒരു പടം വിജയിക്കുമ്പോൾ അതവരുടെ കഴിവുകൊണ്ടെന്ന മട്ടിൽ അഹങ്കാരം കാണിച്ചോണ്ട് നടക്കുന്നു.. 🙄
ആസ്വദിച്ചു ചിരിച്ച സിനിമ - ഇന്നത്തെ സിനിമയെയും, താരങ്ങളെയും പറ്റിയുള്ള പ്രവചനാത്മകമായ സിനിമ - വെക്കടാ വെടി ഇന്നത്തെ സിനിമയുടെ പേരും നിലവാരവും കണ്ടപ്പോൾ ചിരി വന്നു. ന്നാ പരാതി കൊട്, ചെറിയ മീനല്ല എല്ലാം മുൻ പ്രവചനം തന്നെ. ന്യൂ ജെൻ സിനിമാ പാട്ട് വളരെ അരോചകം
സരോജ് കുമാർ- മോഹൻലാൽ,മമ്മൂട്ടി... തുടങ്ങി പല നടൻമാരുടെയും .. സ്വഭാവ സവിശേഷതകൾ കൂട്ടി കലർത്തിയ കഥാപാത്രമാണ്😌 . ലഫ്.കേണൽ ,റെയ്ഡ്, മുട്ടത്തറ ബാബു - മോഹൻ ലാൽ😉 കൂളിംഗ് ഗ്ലാസ്സ് ഭ്രമം, മെഗാസ്റ്റാർ, കഥ തൻ്റെ ഇഷ്ടത്തിന് മാറ്റൽ - മമ്മൂട്ടി😌 പക്ഷേ ... ശ്രീനി .. എറ്റവും കൂടുതൽ ... കളിയാക്കുന്നത് മോഹൻലാലിനെ തന്നെയാണ്.
Padmasree bharath dr megastar saroj kumar മലയാള സിനിമയിലെ padmasree bharath dr megastar ഒരേ ഒരാൾ അങ്ങേരുടെ സിനിമ തുടങ്ങുന്നതിന് മുമ്പ് Mega Chaar എന്ന് എഴുതി കാണിക്കും 😂 14:43 - mega star😂 9:05 - dupe 🤣 tini tom 🤣 19:22 Shylock , masterpiece , rajadhiraja , madhuraraja , gulan , kasaba etc 🤣😂 എല്ലാം perfect 🤣
@@wowmoment2466 manasilayi mammoottye alle. E padathinte first partil lalettan und , oru script writerude charecter. E padathil lalettan udhayan enna charecter cheyumbol lalettane alla. E padathil ahankaram ulla oru "mega star" nte veshamaanu sreenivasan. Nammale naatil oralude padam thudangumbol megastar ennu ezhuthi kanikkum 🤣😅😂.
അത് bgm+അഹ് ഷിൽഡ് scene അത് ആരും ഇതിന് മുൻപ് കണ്ടിട്ടില്ല+കട്ടപ്പ motivation ഡയലോഗ് കുടി ആയപ്പോൾ logic ഇല്ലായിമ പെട്ടന്ന് feel ചെയ്യില്ല അതുകൊണ്ട് ആണ് കൈയടി കിട്ടയത് കുറച്ചു കഴിന്നപ്പോൾ എല്ലാവരും ചിന്തിച്ചു അങ്ങനെ സംഭവകില്ല എന്ന്
Wikipedia saying , Black comedy, also known as black humor, dark humor, dark comedy, morbid humor, or gallows humor, is a style of comedy that makes light of subject matter that is generally considered taboo, particularly subjects that are normally considered serious or painful to discuss. Writers and comedians often use it as a tool for exploring vulgar issues by provoking discomfort, serious thought, and amusement for their audience
Pulimurugan - 2016 Saroj kumar - 2012 Mrugaya - 1989 എല്ലാവര്ക്കും ലാലേട്ടന്റെ കാര്യങ്ങൾ അറിയുന്നത് പോലെ , ഇഷ്ടമുള്ളത് പോലെ വേറെ ആരെയും ഇഷ്ടമല്ല അത് കൊണ്ടാണ് ലാലേട്ടനുമായി സാമ്യം കണ്ടെത്തുന്നത്. The one and only Super Star Mohanlal🥰
@@Nika-108 മൃഗയ ഏതുകാലത്തും ഓർത്തു വയ്ക്കാവുന്ന മികച്ച പടമാണ്... പക്ഷേ പുലിമുരുകൻ ഏതുകാലത്തും ഓർത്ത് വയ്ക്കുന്ന സിനിമയാണോ എന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും.. അതൊരു മികച്ച സിനിമ അല്ല വെറും കച്ചവട ചിത്രം മാത്രം.
@@jestinartworld7538 ശെരിയാണ് 'മൃഗയ' നമ്മുക്കൊക്കെ ഓർത്തു എടുക്കേണ്ടി വരും പക്ഷെ പുലിമുരുഗൻ എന്നും നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകും... ആലോചിച്ചു എടുക്കേണ്ട ഗതികേടില്ല, മൃഗയ പോലെ....👍
അതുവരെ 8 നിലയിൽ പൊട്ടി നിന്ന മോഹൻലാലിനെ കളിയാക്കി ശ്രീനിവാസൻ ഈ സിനിമ 2012ൽ ഇറക്കിയ ശേഷം ആണ് മോഹൻലാലിന് അടുപ്പിച്ചു ദൃശ്യം, പുലി മുരുകൻ എന്നീ സർവ്വ കാല ഹിറ്റുകൾ കിട്ടിയത്😀. ഈ സിനിമ കണ്ടു ചിരിച്ച ഫാന്സിന് 6 വർഷം ആയി മുരുക നീ തീർന്നെടാ എന്നു പറയേണ്ട അവസ്തയും
മോഹൻലാലിൻറെ പടം പൊട്ടുമ്പോൾ പതിവ് പോലെ ഏട്ടൻ ഫാൻസ് പറയുന്നതും ഇതുപോലെ ആണ് " ഏട്ടന്റെ അഭിനയം ഗംഭീരം ആയിട്ടുണ്ടായിരുന്നു " പക്ഷെ പടം എല്ലാം പൊട്ടുന്നു... ശരിയാണ് ഈ പടം ഏട്ടനെ കളിയാക്കിയിട്ടാണ് എന്ന് ആർക്കാണ് അറിയാത്തത് കേട്ടില്ലേ പദ്മശ്രീ, ഡോക്ടറേറ്റ്, കേണൽ എല്ലാം ഒപ്പിച്ചെടുത്തു എന്ന് .... സത്യത്തിൽ ഒരു സൂപ്പർസ്റ്റാർ നെ ഇത്രത്തോളം പരിഹാസം വേറെ എവിടെ ഏത് ഇൻഡസ്ട്രിയിൽ. കിട്ടിയിട്ടുണ്ടാവുകയില്ല....ഏട്ടൻ ഇല്ലാത്ത ഏത് പരസ്യമാ കേരളത്തിൽ ഇല്ലാത്തത് 15:55
Nope he himself has said it’s not aimed at specific people and that it’s against specific trends in the industry. See the specific “megastar” and “dupe” references which is clearly towards Mammootty. He has criticized all stars and some of the negative trends within the industry.
For all "Antham Fans" Saroj Kumar= Mammootty+ Mohanlal Mammootty fans will say "it's mohanlal" Mohanlal fans will say ",It's Mammootty". But we common man says it's both. And Suraj represent you blind fans.
ഈ സിനിമയിലെ തുടക്കത്തിൽ കാണിക്കുന്ന ആക്ഷൻ സീൻ എക്കെ പൊതുവെ ഇപ്പോഴും തെലുങ്ക് kannada സിനിമയിൽ കാണിക്കുണ്ട് അതെക്കെ ഇവിടെ വരുമ്പോൾ മാസ്സ് കൊലവെറി അതുക്കും മേലെ എന്നെക്കെ പുകഴ്ത്തി തീയറ്റൊരിൽ ഇടിച്ചു കയറുന്നവർ ആണ് നമ്മൾ
For all "Antham Fans" Saroj Kumar= Mammootty+ Mohanlal Mammootty fans will say "it's mohanlal" Mohanlal fans will say ",It's Mammootty". But we common man says it's both. And Suraj represent you blind fans.
ജിമിട്ടോളി ഫാൻസിന്റെ വിചാരം ഇത് മമ്മൂക്കയെ ട്രോള് ആണെന്നാ ഡ്രൈവിങ് ലൈസൻസ് കണ്ടാലും ഏട്ടൻ ഫാൻസിന്റെ ഗതികേട് വിവരം ഉള്ള സകലർക്കും അറിയാം ജിമിട്ട് ആണെന്ന്
നാഷണൽ award കിട്ടും പക്ഷെ പടം പൊട്ടും 😂😂😂 ഇജ്ജാതി ദീർഘവീക്ഷണം 🙏🙏🙏
Marakkar
🤣🤣
😂
മോഹനൻ 😂😂😂
🤣🤣🤣
കാലത്തിനു മുൻപേ സഞ്ചരിച്ച ശ്രീനിവാസൻ ബ്രില്യൻസ് 😊😊
@@ranjit8354 athe
Eg: Vaanettan
100%bro
@@ranjit8354 p
Poo
ഒരു ഇൻഡസ്ട്രി മുഴുവൻ roast ചെയ്ത് ശ്രീനി വാസൻ effect 🔥🔥🔥
അതെ
Industry മാത്രമോ😂
മികച്ച... ആക്ഷേപഹാസ്യം...🤣🤣🤣🤣😆
എല്ലാം പടവും ഇറങ്ങുന്നതിനു മുൻപ് സൂപ്പർ ഹിറ്റ് ആയിരിക്കും 😁😁
sreenivasan mudinja dheerkhaveekshanm ulla manushyana
Yes marakarokke angane aayirunnu
Sathyam... Mohanlalinte avastha
ലാലേട്ടൻ്റെ സിനിമകൾ 😂😂
@@The-in1th mamaangam cbi😂😂പുഴു 😂😂gyangstar😂😂
ശ്രീനിവാസന്റെ എല്ലാ കഥകളും കാലത്തിനു മുൻപേ സഞ്ചരിച്ച കഥകളാണ്,
മുട്ടത്തറ ബാബു = ആന്റണി പെരുമ്പാവൂർ ? 😅😂😅😅😅😂
😂😂
Yes
അത് എടുത്തു പറയേണ്ടാ 😂😂
😂😂😂😂👍🏻
edappali (panampalli)banglaw evide arakanullathu
I love sreenivasaan , there is nothing like him in Malayalam movie industry . Wish I could meet him and tell him how much I admire him
Petanu cheluka
@@dcompany5240 Athe, ventilatoril ninn Jeevanode Inim kaanumo enn Aark arriyam
Ayin
Us
നമ്മുടെ ലാലേട്ടൻ്റെ കഥ സിനിമ ആയി... ❤️❤️😘😘
നിന്റെ dp യിൽ ഉള്ള ആളെയും ഊക്കുന്നുണ്ട് ഇതിൽ 🤣
മമ്മദിന്റെ കഥ ആണ് മോനെ 🤣. But ഇപ്പൊ പുള്ളിക്ക് അത്യാവശ്യം നല്ല time ആയകൊണ്ട 😹മെഗാസ്റ്റാർ >മമ്മു 🤣🤣
@@vishnujayakumar317 2022 lalettan കൊണ്ടുപോയി. ഇറങ്ങാൻ പറ്റണ്ടെ എയറിൽ നിന്നും.🤣
@@therealindian6151 നീ വിഷമിക്കണ്ട ഉക്രി പടത്തിലൂടെ ഇക്ക airil ഈ വർഷം keri ക്കോളും 🤣ആ കാര്യത്തിൽ ikkede 2023🔥🤣
@@vishnujayakumar317 🤣🤣. Ukriyude address കിട്ടാൻ വല്ല വകുപ്പും ഉണ്ടോ? ഇക്കാക്ക് ഇതെന്ത് പറ്റി..🤣
22:17 മുതലുള്ള സീൻ ആദ്യം കണ്ടപ്പോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി. മലയാള സിനിമയെ കുറിച്ചുള്ള ശ്രീനിവാസന്റെ ദീർഘ വീക്ഷണം 😂😂😂🙏😀
ഇപ്പോയുള്ള സാറിന്റെ പടങ്ങളെല്ലാം ഇറങ്ങുന്നതിനു മുൻപ് സൂപ്പർ ഹിറ്റായിരിക്കും.... 🤭🤭
ഇപ്പോഴത്തെ മോഹൻലാലിൻറെ അവസ്ഥയാണ് ഈ സിനിമയിൽ സരോജ് കുമാറിൽ കാണുന്നത്
Athu agekkarkku mathram manasilayilla
Athentha etta angane
Sathyam
ambadaa kochannee ni aal kollalloo
ഈ സിനിമ എടുക്കുമ്പോൾ മോഹൻലാലിനെ കളിയാക്കുന്ന ചില സീനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഈ സിനിമയിലെ മുഴുവൻ സീനുകളും മോഹൻലാലിനെ കളിയാക്കുന്ന രൂപത്തിലായി വന്നിട്ടുണ്ട്. മോഹൻലാൽ അതിന് വേണ്ടി പരിശ്രമിച്ച് കൊണ്ടേയിരിക്കുന്നു.
ദീർഘവീക്ഷണം ഉള്ള മലയാളത്തിന്റെ മഹാനടൻ "ശ്രീനിവാസൻ ഉയിർ "by a Mohanlal കട്ട ഫാൻ 🔥🔥🔥
മോഹൻലാലിനെ കളിയാക്കി ഉള്ള പടം aanu😂😂
@@jishadmajeed1826 വിജയ് നെ ആണ് മണ്ടാ... യൂസ് യുവർ ബ്രെയിൻ 😂
@@TheMalluRebel vijay k patmashree കേണൽ പതവി ഒന്നുമില്ല ഇതൊക്കെ ഉള്ളത് ലാലേട്ടൻ ആണ് 🤣🤣🤣 എല്ലാർക്കും അറിയാം ഈ പടം ലാലേട്ടൻ ട്രോൾ ചെയ്ത പടം പിന്നെ ആന കൊമ്പ് കേസ് ഉൾപ്പടെ ഇതിൽ കാണിക്കുന്നുണ്ട് 😂💯...
@@TheMalluRebel mohanlalne aahn
Chikku.....😂😂😂
മോഹൻലാലിന്റെ ഇപ്പോൾ ഉള്ള അവസ്ഥ.... 😂😂😂😂🤣
Ettavum valiya hit um lal n thanne
@@aswunm6988 അതു കറക്ട്
Adheham swayam njan bhayankara nadan aanenn paranj nadakkunnathalla....janangalude manasil adheham abhinayakulapathi aanu...till botox
mega star aranullathu marakanda
@@jineeshjoseph7277 ആരാണ് എന്ന് അറിഞ്ഞിട്ട് എന്ത് ഉണ്ടാക്കാൻ ആണ്
2:40 kiwi icecream ad of mohanlal😂😂🤣🤣🤣
My g il onam ophar 🤣🤣
😅😅✌️✌️vrithi Ketta rose color shirt and that dance 😊
Koothi kuthi choora manthum kuthira kuttane pole
എത്രകണ്ടാലും ബോറടിക്കില്ല. ഈ ഫിലിം. ❤❤❤ ശ്രീനി.. സത്യം പറയുന്നവൻ ❤❤❤ സത്യം പറയാൻ മടിക്കാത്തവൻ ❤❤❤
മറക്കാരിന്റെ അവസ്ഥ അറിയാതെ ഓർത്തുപോയി.. 🙄
മാമാങ്കം ഓർക്കാത്ത nee ഓരു മമ്മൂട്ടി ഫെൻസ് thanne😂😂
@@FRQ.lovebeal ഒറ്റ വരി കമന്റിൽ പോലും ഇത്രയും തെറ്റുകൾ വരുത്തിയ നിന്റെയൊക്കെ വിദ്യാഭ്യാസ നിലവാരം ഊഹിക്കാവുന്നതേയുള്ളു.. 🤣🤣🤣
@@jhsdfjhgjh myr😂
@@jhsdfjhgjh മാമാങ്കം ഓർക്കാതെ Nee ഒരു മമ്മൂട്ടി Fan തന്നെ.... 😌🔥
@@princetechyvlogger3874 സഹോ, ഈ ലോകത്തു മേല്പറഞ്ഞ രണ്ടു അപ്പൂപ്പന്മാർ അല്ലാതെ വേറെ ആരുമില്ലേ?? ഒരുത്തനെ പറഞ്ഞാൽ അവൻ അപ്പോൾ മറ്റവന്റെ ആളായെന്നു ചിന്തിന്തിക്കുന്നതിൽ എന്ത് യുക്തി ആണുള്ളത്? ഇവന്മാരുടെ മിക്യ പടങ്ങളും വിജയിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ലെങ്കിലും അവരെ പൊക്കിക്കൊണ്ട് നടക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു.. അവർ താരങ്ങളായത് കഴിവുള്ള ടെക്നിഷ്യൻസിന്റെ മിടുക്കുകൊണ്ടും ആണ്.. ജോഷിടെ പടത്തിൽ വന്നപ്പോൾ അവരുടെ ഗ്രാഫ ഉയർന്നു.. മറ്റു ചില സംവിധായകരുടെ ഒപ്പം സഹകരിച്ചപ്പോൾ പടം പൊളിഞ്ഞു.. ആ പ്രണയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിവില്ലാത്ത മരങ്ങോടന്മാർ ഒരു പടം വിജയിക്കുമ്പോൾ അതവരുടെ കഴിവുകൊണ്ടെന്ന മട്ടിൽ അഹങ്കാരം കാണിച്ചോണ്ട് നടക്കുന്നു.. 🙄
സരോജിനെ കാണുമ്പോൾ ലാലേട്ടനെ ഓർമ വരുന്നത് ആർക്കൊക്കെ?
Ea comalitharam kanditto
Enikkum orma vannu😂
Nte kunju mohammed haji
ലാലേട്ടൻ ജീവ ചരിത്രം ഇനി എഴുതേണ്ട ആവശ്യമില്ല. ഇത് മുഴുവൻ അദ്ദേഹത്തിന്റെ ചരിത്രം തന്നെയാണ്.
ഒന്നും പോടാ സുടാപ്പി മൈര്
ജയറാം ആണ് correct 😅
Really sreenivasan is great
മോഹന്ലാല്- സരോജ് കുമാര്
താനൂര്- മമ്മൂട്ടി 😂
Ejathi
Vatta Vila jayakumar- mohanlal
The Complete Actor Story 🤣😂
story of a megastar😆🤣🤣
മെഗാസ്റ്റാർ വാണം
ഏട്ടൻസ് biopic
Ippo complete vaanam aayi🤣
🤣🤣🤣13.40 ഹൈദ്ധരാബാദ് ഫാൻസിനെ ആണ് ഓർമ വന്നത് 🤣🤣🤣
*ഇതിലും കൂടുതല് ആക്ഷേപ ഹാസ്യം ചെയ്യാൻപറ്റില്ല sreeni did at level best*
21:14
മോഹൻലാൽ ഈ അടുത്ത് ആന്ധ്ര ഓഡിയൻസിനെ കുറിച്ച് പറഞ്ഞത്...
Sreenivasan is a legend...
മകൻ്റെ ചെന്നൈ പാസം 😂
I mean, this is totally engaging, engrossing and entertaining cinema.
Malayalam classic.
32:45 ലെ പൃഥ്വിരാജ് :എന്റെ നെഞ്ചത്തേക്കാനോ 😮
Rajappan = lalappan
Babu = Antony perumbavur
🤣🤣🤣
ആന്റണിപെരുമ്പാവൂർ പച്ചാളം ഭാസി 😂
Appo thanoor abdhulla mammootty aavum le🤣🤣🤣
Vattavila jayakumar = Mammootty
🤣🤣🤣🤣🤣
ലാലയ്യ fans ki ജയ് 🤣🤣
Helo itu mohanlal story'alla al Indian comercial mas hero reality story aanu..
സ്റ്റണ്ട് മാസ്റ്റർ "കുശലെ മണി "🤣🤣🤣
ഈ സിനിമ വീണ്ടും റിലീസ് ചെയ്യണം ഒരു ബംബർ ഹിറ്റ് ആവും ഉറപ്പ്
3:35 to 3:42 ....ende ponno 💯💯💯💯💯perfect🤣🤣🤣🤣
Athupole National award kitm...pakshe padm potum....😂😂😂😂..🙏🙏
Legend , genius ...athoke parnja koranju pokum...sreenivasn.🤩🤩..
Eyldeyoke fan anenu paryunthe thne abhimanm aanu❤❤
Ethindeyoke reality janangl mothm.epo kndondirikunund...eniyum kanan endoram kidakunu😂😂
3:35
സ്റ്റണ്ട് മാസ്റ്റർ ഉഷിലൈ മണി 🤣🤣🤣
enna prathibha aanu nammude swantham sreeni sir...ho salute him..
ആസ്വദിച്ചു ചിരിച്ച സിനിമ - ഇന്നത്തെ സിനിമയെയും, താരങ്ങളെയും പറ്റിയുള്ള പ്രവചനാത്മകമായ സിനിമ - വെക്കടാ വെടി ഇന്നത്തെ സിനിമയുടെ പേരും നിലവാരവും കണ്ടപ്പോൾ ചിരി വന്നു. ന്നാ പരാതി കൊട്, ചെറിയ മീനല്ല എല്ലാം മുൻ പ്രവചനം തന്നെ. ന്യൂ ജെൻ സിനിമാ പാട്ട് വളരെ അരോചകം
ന്നാ താൻ കേസ് കൊട് ഒക്കെ നല്ല പടം ആണ്
ലാലേട്ടൻ്റെ ജീവിത കഥ സിനിമ അയപ്പോൾ.... ❤️❤️😘😘
Ayooo pavam... script writing ni aanelle.... Mammootty kudi adi undeda...Mega star para😆😆😆
8:25 ആന്റണി പെരുമ്പാവൂർ = മുട്ടത്തറ ബാബു 😂
പച്ചാളം ഭാസി
Mugammed tjetam
മുട്ടത്തല
6:42 കടവുളേ! അപ്പൂപ്പൻ വിസു😂😂
അതാരാ 🤔
സരോജ് കുമാർ- മോഹൻലാൽ,മമ്മൂട്ടി... തുടങ്ങി പല നടൻമാരുടെയും .. സ്വഭാവ സവിശേഷതകൾ കൂട്ടി കലർത്തിയ കഥാപാത്രമാണ്😌
.
ലഫ്.കേണൽ ,റെയ്ഡ്, മുട്ടത്തറ ബാബു - മോഹൻ ലാൽ😉
കൂളിംഗ് ഗ്ലാസ്സ് ഭ്രമം, മെഗാസ്റ്റാർ, കഥ തൻ്റെ ഇഷ്ടത്തിന് മാറ്റൽ - മമ്മൂട്ടി😌
പക്ഷേ ... ശ്രീനി .. എറ്റവും കൂടുതൽ ... കളിയാക്കുന്നത് മോഹൻലാലിനെ തന്നെയാണ്.
24ലും ഈ സിനിമ കണ്ടു😂 ചിരിക്കുന്ന ഞാൻ 😂
MOHALAL ne mathram Mammootty undu ithil kaliyakunnu ...ee padathinu shesham MOHALAL lum sreeni ayi tetti
This movie killed the old Malayalam movie and encouraged the new movies we see today
22:56 ആഭൽ ഭണ്ടവാ കൈ വിടല്ലെ 😃😃
ഇർറുക്കത്തിനും മുർറുക്കത്തിനും കാവാലം ജെട്ടി 😂
മോഹൻലാൽ ന്റെ ഇപ്പോളത്തെ അവസ്ഥ 😂😂😂
മോഹൻലാൽ നാല്ല നിലയിൽ അണ് ശ്രീനി വസൻ ഇപ്പോൾ എങ്ങനെ ഒന്നും പോടാ മൈരാ
@@shibup8107 പോടാ പൂറിമോനെ ഒന്നു
Padmasree bharath dr megastar saroj kumar
മലയാള സിനിമയിലെ padmasree bharath dr megastar ഒരേ ഒരാൾ
അങ്ങേരുടെ സിനിമ തുടങ്ങുന്നതിന് മുമ്പ് Mega Chaar എന്ന് എഴുതി കാണിക്കും 😂
14:43 - mega star😂
9:05 - dupe 🤣 tini tom 🤣
19:22 Shylock , masterpiece , rajadhiraja , madhuraraja , gulan , kasaba etc 🤣😂 എല്ലാം perfect 🤣
കണ്ണ് തൊടച്ചിട്ട് പറ ജിമ്മിട്ടൂ..
@@visshuvishnu6284 guhanoli karachil thudanghi😂🤣😪
Ee padathe kurich major Ravi interview und ... Aare ookki vette appo manasilavunnilalo😂😂😂😂
@@wowmoment2466 manasilayi mammoottye alle. E padathinte first partil lalettan und , oru script writerude charecter. E padathil lalettan udhayan enna charecter cheyumbol lalettane alla. E padathil ahankaram ulla oru "mega star" nte veshamaanu sreenivasan. Nammale naatil oralude padam thudangumbol megastar ennu ezhuthi kanikkum 🤣😅😂.
@@visshuvishnu6284 Guhan fanoli 🤣💩
ഇത്രയൊക്കെ കളിയാക്കിയിട്ടും നമ്മുടെ താരങ്ങൾ ഇപ്പോളും പഴയസ്ഥിതിതന്നെ.... അതെന്തുകൊണ്ടാണങ്ങനെ??
Ellam stars um ipo angane alla
Malayaleesil pottamaru orupadu undayathukondu...
@@nirins1 😄😄😄
കഴിവ് ഉള്ളത് കൊണ്ട്
@@രത്തൻദാസ് കഴിവ് അവരെന്നേ തെളിയിച്ചുകഴിഞ്ഞു അതു വേറെ കാര്യം....👌👌👌
11:11 ഇത് തന്നെയല്ലേ ബാഹുബലി 2വിൽ ചെയ്തപ്പോൾ കൈയടി കിട്ടിയത് 🤭
അത് bgm+അഹ് ഷിൽഡ് scene അത് ആരും ഇതിന് മുൻപ് കണ്ടിട്ടില്ല+കട്ടപ്പ motivation ഡയലോഗ് കുടി ആയപ്പോൾ logic ഇല്ലായിമ പെട്ടന്ന് feel ചെയ്യില്ല അതുകൊണ്ട് ആണ് കൈയടി കിട്ടയത് കുറച്ചു കഴിന്നപ്പോൾ എല്ലാവരും ചിന്തിച്ചു അങ്ങനെ സംഭവകില്ല എന്ന്
അതൊരു ഫാന്റസി മൂവി അല്ലെ. അതിനെ അതിന്റെ ലോജിക് അനുസരിച്ചു കണ്ടാൽ മതിയല്ലോ
ഇതിൽ തെങ്ങു കേറ്റക്കാരൻ ഒരു തെങ്ങീന്നു അടുത്ത തേങ്ങിലേക്ക് ചാടാൻ നോക്കുന്ന കാര്യ പറയുന്നേ. അതായതു തെങ്ങു വളക്കുന്ന കാര്യം. ബാഹുബലിയിൽ പനയാണ് valakkunne🤷
No words Sarathe Thakarthu ....
Lalettan ki jai
This movie 🎥 created a friction between Mohanlal & Sreenivasan ✊
Absolutely..this movie was the main culprit..especially the army scene.😂
Actually itu Indian comercial hero galude sitere movie aanu army scene ullatugo du people gues it's mohan lal sitere
But srinivasan oru mahan prathibha al time suitable movie
Actually,the friction between them created this movie
Mohanlal + ആന്റണി 🤣🤣🤣🤣
Le mohnala :itu enne udeshichanu enne thanne udeshichanu enne matram udesichanu😂😂😂(jagathi.png)😂😂😂😂😂😂
മോഹൻലാലിനെ വരച്ച് വെച്ച പോലെ. അന്ന് ഇത് അത്ര മാച്ചായി തോന്നിയില്ല. പക്ഷേ ഇപ്പോൾ ...
2:35കൂതി കുത്തി ormavannu😂
2:28 mohanlalinte kiwi icecream ormavannu 🤣🤣
Wikipedia saying ,
Black comedy, also known as black humor, dark humor, dark comedy, morbid humor, or gallows humor, is a style of comedy that makes light of subject matter that is generally considered taboo, particularly subjects that are normally considered serious or painful to discuss. Writers and comedians often use it as a tool for exploring vulgar issues by provoking discomfort, serious thought, and amusement for their audience
ഈ സിനിമ പിന്നീട് ചർച്ച ചെയ്യും. പന പിന്നീട് ഗ്രാഫിക്സ് വച്ചു വളച്ചു 😂😂
Bahubali aano😂
@@editz_islandഇനി രാജമൗലി ഈ പടം കണ്ടു കാണുമോ 😂
Sreenivasan Chetan was hospitalized today, I pray he's doing well.
Ohh man that’s really sad he is my favourite actor . I can’t imagine anything happening to him
ലാലിനിട്ടാണല്ലോ ഫുൾ കൊട്ട്
Athengane parayan sadhikkum?
@@night_traffic nee kandath vere ethelym padam aavum
@@night_traffic😂 conel
ജഗതി ആന്റണി പെരുമ്പാവൂർ ആണോ 😂😂
ജഗതി അല്ല..സുരാജ് ആണ് ആന്റണി പെരുമ്പാവൂർ..🤣
ശ്രീനിവാസൻ മമ്മൂട്ടി ആണ് 😂😂😂😂മെഗാസ്റ്റാർ 😂😂
@@FRQ.lovebeal 🤣🤣🤣ഇങ്ങൾക് നന്നായി കുരു പൊട്ടുന്നുണ്ടല്ലോ
@@siru7368 നിനക്കത് നേരത്തെ പൊട്ടിയത് കൊണ്ടു കുഴപ്പല🤣🤣🤣🤣💋
@@FRQ.lovebeal jimmit 🇱🇰💣
21:18 lallettante recent interview 😂😂😂
telugu😄
😆😆
lalettanalla Lalpottan
വല്ലാത്ത സാധനം തന്നെ ഇങ്ങേര് 😅😅 ഉശിലായ്മണി 😂😂
ഏട്ടനാണ് മറക്കരുത്.. 🤭
മോഹൻലാൽ🤣🤣
Alla mammooty. Y u said mohanlal??
@@night_traffic mohan laine vach alle cinima aduthekunne😂🤣
ഇത് കാണുന്ന മോഹൻലാലിന്റ അവസ്ഥ 😆🤓കാള കൊമ്പ് 😂😂😂
32:44 prithviraj 😂
Rajappan
പാവത്തിന്റെ ഇപ്പോളത്തെ അവസ്ഥ 🥺
Never..
Enth patti?
11:27 ഞാൻ കാണുമ്പോ പടം ഹിറ്റായിരുന്നല്ലോ😂😂
🤣🤣🤣
സിംഹവുമായി ഉള്ള മൽപ്പിടുതം,,, പുലിമുരുകൻ.😂😂😂
Pulimurugan - 2016
Saroj kumar - 2012
Mrugaya - 1989
എല്ലാവര്ക്കും ലാലേട്ടന്റെ കാര്യങ്ങൾ അറിയുന്നത് പോലെ , ഇഷ്ടമുള്ളത് പോലെ വേറെ ആരെയും ഇഷ്ടമല്ല അത് കൊണ്ടാണ് ലാലേട്ടനുമായി സാമ്യം കണ്ടെത്തുന്നത്.
The one and only Super Star Mohanlal🥰
@@Nika-108 😂. Endi ippo kanunnundu super star ne.
@@Nika-108 uvva chopperchaar ippo oombikond irikuva
@@Nika-108 മൃഗയ ഏതുകാലത്തും ഓർത്തു വയ്ക്കാവുന്ന മികച്ച പടമാണ്... പക്ഷേ പുലിമുരുകൻ ഏതുകാലത്തും ഓർത്ത് വയ്ക്കുന്ന സിനിമയാണോ എന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും.. അതൊരു മികച്ച സിനിമ അല്ല വെറും കച്ചവട ചിത്രം മാത്രം.
@@jestinartworld7538 ശെരിയാണ് 'മൃഗയ' നമ്മുക്കൊക്കെ ഓർത്തു എടുക്കേണ്ടി വരും പക്ഷെ പുലിമുരുഗൻ എന്നും നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകും...
ആലോചിച്ചു എടുക്കേണ്ട ഗതികേടില്ല, മൃഗയ പോലെ....👍
12:26 mammooty
12:45 dileep
Kaalathin munne sancharicha oru sreenivasan brilliance
Lal ne aadyam parayadi verum 😆
Baki full Mohanlal 😅
ബാക്കി മൊത്തം മോഹനൻ 😋
Ithil full lalappn aanu oru interview il sreenivasan thanne parayunnundallo.. 😂..
അതുവരെ 8 നിലയിൽ പൊട്ടി നിന്ന മോഹൻലാലിനെ കളിയാക്കി ശ്രീനിവാസൻ ഈ സിനിമ 2012ൽ ഇറക്കിയ ശേഷം ആണ് മോഹൻലാലിന് അടുപ്പിച്ചു ദൃശ്യം, പുലി മുരുകൻ എന്നീ സർവ്വ കാല ഹിറ്റുകൾ കിട്ടിയത്😀.
ഈ സിനിമ കണ്ടു ചിരിച്ച ഫാന്സിന് 6 വർഷം ആയി മുരുക നീ തീർന്നെടാ എന്നു പറയേണ്ട അവസ്തയും
19:00 voice of Kgf Rocky bhayi
Yess
Black Humour : a humorous way of looking at or treating something that is serious or sad , Saroj paranjathil thetu onum ila🤭🤭😁word ullatha
That's dark humour.
@@naughtiusmaximus both are same
roshan andrewsനെ ഊക്കിയതാ
How old are you there was a controversy among Mohanlal and Sukumar Azhikoode
Njan Kerala PSC LGS Mains list il Valare Kashtappettu Padichathinte Phalamayi Kitti💯❤️👍👍.
😍 Congrats bro..
Engna bro padiche.. Njan Thozhilvartha, yearbook vacha padikkunne.. bro engan padichath
#sreeni #lal
Rajappan=lalappan
Pathamasree= pathmasree
Kenal=kenal
Kallakomb=Aanakomb
Lal ine ookivittu
Edit jagathi = Antony perumbavoor
😂😂
Y
🤣🤣
😂😂
Jimmit umbi
വട്ടവില ജയകുമാർ - സുരേഷ് ഗോപി
താനൂർ അബ്ദുല്ലാ - മമ്മൂട്ടി
😁😁😁
Appo mohanlal???? 🙄
@@thanveerabdulshukkoor5340 mohanlal saroj kumar
വട്ടവിള ജയകുമാർ ദിലീപ് ആണ്
34:40 lalappan thanne😂🤣
മോഹൻലാലിൻറെ പടം പൊട്ടുമ്പോൾ പതിവ് പോലെ ഏട്ടൻ ഫാൻസ് പറയുന്നതും ഇതുപോലെ ആണ് " ഏട്ടന്റെ അഭിനയം ഗംഭീരം ആയിട്ടുണ്ടായിരുന്നു " പക്ഷെ പടം എല്ലാം പൊട്ടുന്നു...
ശരിയാണ് ഈ പടം ഏട്ടനെ കളിയാക്കിയിട്ടാണ് എന്ന് ആർക്കാണ് അറിയാത്തത് കേട്ടില്ലേ പദ്മശ്രീ, ഡോക്ടറേറ്റ്, കേണൽ എല്ലാം ഒപ്പിച്ചെടുത്തു എന്ന് .... സത്യത്തിൽ ഒരു സൂപ്പർസ്റ്റാർ നെ ഇത്രത്തോളം പരിഹാസം വേറെ എവിടെ ഏത് ഇൻഡസ്ട്രിയിൽ. കിട്ടിയിട്ടുണ്ടാവുകയില്ല....ഏട്ടൻ ഇല്ലാത്ത ഏത് പരസ്യമാ കേരളത്തിൽ ഇല്ലാത്തത് 15:55
മോഹൻലാലിനെയാണ് ട്രോളിയതെന്ന് ശ്രീനിവാസന്റെ മകൻ പറഞ്ഞിട്ടുണ്ട്
എന്നിട്ടും ലല്ലാപ്പൻ ഫാൻസിന് സംശയം
Eppozha bro
Mammad fansinu kurakaan maatramalle ariyu🤣🤣🤣🤣🤣
Nope he himself has said it’s not aimed at specific people and that it’s against specific trends in the industry. See the specific “megastar” and “dupe” references which is clearly towards Mammootty. He has criticized all stars and some of the negative trends within the industry.
@@TOM-jb2kn കണ്ണ് തൊടച്ചിട്ട് tell 📍😂😂
For all "Antham Fans"
Saroj Kumar= Mammootty+ Mohanlal
Mammootty fans will say "it's mohanlal" Mohanlal fans will say ",It's Mammootty".
But we common man says it's both. And Suraj represent you blind fans.
മമ്ത ആവശ്യമില്ലാത്ത കഥാപാത്രം
Ys
Adhu kondendha? Vendathre Paisa kittiyille, adhu pore..?!
5:10 that നടത്തം 😂😂😂
Athe. 😂😂 Kanditt penguin nadakkunna pole und.
8 34 - ആന്റണി പെരുമ്പാവൂർ ട്രോളി 😆
19:03 --- bahubalikk dub cheitha aalde voice😮
ശ്രീനി സർ കറക്റ്റ് 👍👍
ലാലേട്ടൻ തന്നേ..... ❤️❤️😘😘
ഈ സിനിമയിലെ തുടക്കത്തിൽ കാണിക്കുന്ന ആക്ഷൻ സീൻ എക്കെ പൊതുവെ ഇപ്പോഴും തെലുങ്ക് kannada സിനിമയിൽ കാണിക്കുണ്ട് അതെക്കെ ഇവിടെ വരുമ്പോൾ മാസ്സ് കൊലവെറി അതുക്കും മേലെ എന്നെക്കെ പുകഴ്ത്തി തീയറ്റൊരിൽ ഇടിച്ചു കയറുന്നവർ ആണ് നമ്മൾ
മമ്മുണ്ണി ഈ ഫീൽഡിൽ ഉണ്ടെന്ന് പോലും അറിയുന്നില്ല😂😂
Athu Puney institutil padikkathonda😂😂😂
@@TouchMe-Tech sheriyaayirikkum
Lalandi bhoomiyil illa..on neptune😅🤣🤣
@@vaishakhvasaro4411 😂😂😂ath mammunni fen aayond thonnanatha😁😁😁
😂😂jimit നെ ഊക്കിയതിന്റെ വിഷമം
Best actor ever
Entho bochene manassil orma vanu enthano avo😂😂😂😂😂
12:45 dileep 🤣🤣
19:21 ആറാട്ടു😂😂😂
Shylock
@@aa-ti5hu ആണോ 😂😂
For all "Antham Fans"
Saroj Kumar= Mammootty+ Mohanlal
Mammootty fans will say "it's mohanlal" Mohanlal fans will say ",It's Mammootty".
But we common man says it's both. And Suraj represent you blind fans.
ജിമിട്ടോളി ഫാൻസിന്റെ വിചാരം ഇത് മമ്മൂക്കയെ ട്രോള് ആണെന്നാ ഡ്രൈവിങ് ലൈസൻസ് കണ്ടാലും ഏട്ടൻ ഫാൻസിന്റെ ഗതികേട് വിവരം ഉള്ള സകലർക്കും അറിയാം ജിമിട്ട് ആണെന്ന്
ജിമിട്ട് മന്തപ്പൻ ലാലയ്യ
Orikkal CRPF Campil poya Karyam Orkkunnu❤️❤️❤️❤️🔥🔥🔥
Pattalakaaran rajesh=major Ravi 😂
ആ സമയത്ത് ഇത് തന്നെ ആർന്നു മലയാളം പടത്തിന്റെ അവസ്ഥ... പിന്നെ.. പുതിയ ആൾക്കാകർ വന്നു...
correct
Ethreyum Duragrahangal manushyanu padundo??? Correct 💯❤️❤️❤️👍👍👍.
Sathyathil ath kaalakkomba news purathuvidumbol...aanakkombaa......😅😅😅😅😅😅😂😂😂😂😂
Mohanalal ==Super star Saroj Kumar 😂😂😂😂😂
Mammootty cooling glass megastar🤣🤣🤣🤣🤣
Megastar Saroj=Megastar mammooty
മോങ്ങാൻലാൽ ആനക്കൊമ്പ് പുണ്ട @@amalraj6614
ലാലേട്ടന്റെ ഇപോഴത്തെ അവസ്ഥ, ഇറങ്ങിയ എല്ലാ പടവും പൊട്ടുന്നു, മരക്കാറ്, ആറാട്ട്,
മമ്മൂട്ടിയും പടം പിന്നെ സൂപ്പർ ഹിറ്റല്ലേ ?100 കോടി
@@syamsundar6316 എന്തായാലും തൂറാട്ടിൻ്റെ അത്ര വരോ
@@syamsundar6316 ഏറ്റനാണ് പടക്കമോളി 😂😂😂😂
Mohanlal വാണം
@@syamsundar6316 appo bheeshmayoo
ഡയറക്ടർ ഉദയഭാനു പ്രിയദർശൻ ആണോ 😄😂🤣
Angane varan vazhiyilla
ദൃശ്യം 2വും ഹിറ്റായപ്പോൾ മമ്മുട്ടിയുടെ പടവും വച്ച് ഈ മൊതലും കൂടി ഇതിൽ വന്നാൽ എന്ന് പറഞ്ഞ് ആശ്വസിച്ച മമ്മുട്ടി ഫാൻസിൻ്റെ അവസ്ഥ മറന്നില്ലല്ലോ
Ath angerude abhinayam kond alla story nice ayathukond anu. 🙂
@@darkphoenix4045 aa ഊബി
മമതയ്ക്ക് സിനിമ ജീവിതത്തില് പറ്റിയ ഏക അബദ്ധം 😅😅
ഇപ്പോൾ കാണാൻ പറ്റിയ സിനിമ ആണ് അമ്മ ഗ്രൂപ്പ് പൊട്ടി 😂😂
ബാക്കി കഥാ സാർ അങ്ങോട്ടുപറയും മെഗാ സ്റ്റാരെല്ലാം അങ്ങേനെയാ 😂😂😂😂😂😂മമ്മൂക്ക