Winter Malayalam Full Movie | 4K Remastered | Jayaram | Bhavana | Malayalam Full Movie

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 966

  • @Roby-p4k
    @Roby-p4k Год назад +2424

    അക്ഷരാർത്ഥത്തിൽ കാലം തെറ്റി ഇറങ്ങിയ സിനിമ🔥🔥🔥
    ആരൊക്കെ വീണ്ടും 2024.. ൽ കാണാൻ എത്തിയത്....???

  • @soorajks454
    @soorajks454 Год назад +302

    മലയാളം ഹൊറർ ജോർണറിലെ മികച്ച നിർമിതി ❤️ ഇതിലെ ഷൂട്ടിംഗ് ലൊക്കേഷനുകൾ സിനിമയുടെ വിചിത്രമായ അന്തരീക്ഷം ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കുണ്ട്, വേട്ടയാടുന്ന മനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ, ലൊക്കേഷൻ ഒരു കഥാപാത്രമായി മാറുന്നു.

    • @Imsaifjem
      @Imsaifjem Год назад +5

      Exactly

    • @tonymathews1987
      @tonymathews1987 Год назад +14

      ഇന്ത്യൻ മൂവികളി അധികം കണ്ടുശീലിക്കാത്ത കാലാതീതമായ ആകർഷണീയത ഉറപ്പിക്കുന്ന കഥപറച്ചിലിന്റെയും ലൊക്കേഷന്റെയും പ്രശംസനീയമായ സംയോജനം

    • @ФёдорРоман-х3р
      @ФёдорРоман-х3р Год назад +2

      ❤️

    • @callumfg3744
      @callumfg3744 Год назад +1

      Well said ❤️

  • @Alsabiiith
    @Alsabiiith 3 месяца назад +1448

    ആരൊക്കെ എന്നെപോലെ insta reel കണ്ട് വന്നവരുണ്ട് 😂🔥

  • @abhishekp2823
    @abhishekp2823 7 месяцев назад +234

    കാലം തെറ്റി ഇറങ്ങിയ സിനിമയല്ല . കാലത്തിന് മുന്നേ സഞ്ചരിച്ച പടം ആണ് 🥵🥵💥💥

  • @shijinsammathew2864
    @shijinsammathew2864 Год назад +766

    അപരിചിതൻ, ദേവദൂതൻ പിന്നെ വിന്റർ ഇതൊക്കെ തീയേറ്ററിൽ ഇറങ്ങിയ സമയത്ത് പരാജയങ്ങൾ ആയിരുന്നങ്കിലും ഈ പടങ്ങൾ ഒക്കെ TVyil വരുമ്പോൾ കണ്ട് പേടിച്ചിട്ടുണ്ട്, ത്രിൽ അടിച്ചിരുന്നിട്ടുണ്ട് 👌
    ഇനിയും ഇതുപോലത്തെ കിടിലൻ പടങ്ങൾ 4K ചെയ്യണം ✌️Waiting ✌️

    • @Nishahanu730
      @Nishahanu730 Год назад +5

      😮😮😮😢😮

    • @nandhuprasannan8771
      @nandhuprasannan8771 11 месяцев назад +7

      Winter compare cheyyan pattilla...avg polum alla..kollilla movie ..umpiya clinj story

    • @VASU-
      @VASU- 11 месяцев назад +17

      ദേവദൂതൻ 💥

    • @Blinddiehard
      @Blinddiehard 10 месяцев назад +14

      Aparachithan averege onnum alla..set padam aanu

    • @MaheshS-ey9jh
      @MaheshS-ey9jh 9 месяцев назад +11

      Aparichithan😂😂

  • @jithin3344
    @jithin3344 Год назад +1964

    നട്ട് ഉച്ചക്ക് ഇരുന്നു കണ്ടിട്ട് പേടിച്ച് പണ്ടാരമടങ്ങിട്ടുണ്ട് ..😁പടം 🔥🥶

  • @nithinkrishna9360
    @nithinkrishna9360 Год назад +510

    നട്ടുച്ചക്ക് കണ്ടിട്ട് പോലും പേടിച്ചു വിറച്ചു കണ്ട പടം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ പടം. ഡിസംബർ രാത്രി + വിന്റർ പടം 🥶

    • @rtvc61
      @rtvc61 10 месяцев назад +11

      വെളുപ്പിന് രണ്ടര ക്ക് കാണുന്നു.... പണ്ട് കണ്ടപ്പോ പേടി ആയിട്ട് പകുതി കണ്ടില്ല.. ഇപ്പോൾ ഫുൾ കണ്ടു..പേടി ഇല്ലാതെ

    • @VolleyDonar
      @VolleyDonar 3 месяца назад +5

      Nna nee ravile irunnn kann....

    • @j4ujishnu133
      @j4ujishnu133 Месяц назад +3

      3/12/2024 December night + vinter movie 🎥

    • @sebastianantoney2770
      @sebastianantoney2770 Месяц назад

      Now Desaber watching😊😊😊😊

  • @jinsmonpr
    @jinsmonpr Год назад +1036

    പേടിക്കണമെങ്കിൽ പ്രേതത്തിന്റെ ആവശ്യം ഇല്ല എന്ന് കാണിച്ച സിനിമ

    • @harikrishnank1996
      @harikrishnank1996 Год назад +2

      ഇതിലെ സൈക്കോ കൊലയാളി ആയി അഭിനയിച്ചത് നവാബ് ഷാ ആണ്. കീർത്തിചക്രയിലെ തീവ്രവാദി. ചന്ത്രലേഖയിൽ ലേഖയായി അഭിനയിച്ച പൂജാ ബത്രയുടെ ഭർത്താവ്😊

    • @kdrama6k
      @kdrama6k Год назад +13

      Sathym

    • @AnishMarlboro
      @AnishMarlboro Год назад +10

      സത്യം

    • @shijinmathew8598
      @shijinmathew8598 6 месяцев назад +11

      ഇതൊക്കെ പഴയ ari alexa യിൽ ഷൂട്ട്‌ ചെയ്ത് മാന്വൽ ആയി എഡിറ്റ്‌ ചെയ്ത പടമാ....അതാ ഈ പടം ഇപ്പോഴും കണ്ടാൽ പേടി തോന്നുന്നത്

    • @suicidecaptures2622
      @suicidecaptures2622 6 месяцев назад

      Oh pinnea 😂😂😂

  • @rahulm-qt7ks
    @rahulm-qt7ks Год назад +221

    ഇത് ന്തൊരു പടം ആണല്ലേ ഒരു രക്ഷയുമില്ല ന്നാ ഒരു ഫീൽ ആ....⚡🔥 100% underatted Filim 🥹

  • @wandersmart
    @wandersmart 9 месяцев назад +102

    തുടക്കം മുതൽ ഒടുക്കം വരെ ആ horror Mood നിലനിർത്തി ഈ കഥ execute ചെയ്തു എന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. Fantacy യുടെ ഒന്നും പുറകെ കൊണ്ടുപോകാതെ Science and facts നോടും നീതി പുലർത്തിയ സിനിമ.അടിപൊളി psyco horror thriller

  • @AnishMarlboro
    @AnishMarlboro Год назад +1343

    വിന്റർ 4K ആക്കി തിയ്യറ്ററുകളിൽ ഒന്നുകൂടി റീ റിലീസ്‌ ചെയ്യണം എന്നുള്ളവർ ഇവിടെ ലൈക് അടിക്കുക 👍👍👍👍

    • @chaithra4867
      @chaithra4867 Год назад +7

      😵‍💫

    • @VASU-
      @VASU- 11 месяцев назад +10

      എന്തിന് 😂😂

    • @x-gamer7202
      @x-gamer7202 10 месяцев назад +7

      Already 4k aanalo

    • @nagu351
      @nagu351 10 месяцев назад +6

      Very good , ithu innu latest technology vech irakiyal conjuring feel കിട്ടുമായിരുന്നു

    • @Tintumol_123
      @Tintumol_123 9 месяцев назад +6

      Like ittal ningal erakuo cinema🥱

  • @akhilknairofficial
    @akhilknairofficial Год назад +220

    അൽപ്പം ഭീതിയോടെ അല്ലാതെ ഈ സിനിമ കാണാൻ കഴിയില്ല...ബിജിഎം ഒന്നും ഒരു രക്ഷയില്ല..... കിടിലം എക്സ്പീരിയൻസ് 🔥❤️❤️❤️❤️

    • @harikrishnank1996
      @harikrishnank1996 Год назад

      ഇതിലെ സൈക്കോ കൊലയാളി ആയി അഭിനയിച്ചത് നവാബ് ഷാ ആണ്. കീർത്തിചക്രയിലെ തീവ്രവാദി. ചന്ത്രലേഖയിൽ ലേഖയായി അഭിനയിച്ച പൂജാ ബത്രയുടെ ഭർത്താവ്😊

    • @Ughhhokayy
      @Ughhhokayy Год назад +1

      Ithil karthikakk sherikk depression thanne aaano

    • @Dorach128
      @Dorach128 5 месяцев назад

      ​@@UghhhokayyAnh cinemayile parayundlo

    • @JazAbdulla
      @JazAbdulla Месяц назад

      @@Dorach128 but i felt something sus about her

  • @AnishMarlboro
    @AnishMarlboro Год назад +61

    മലയാളത്തിൽ ഇത്രയും ഇന്ട്രെസ്റ്റഡ് ആയ ഒരു ഹൊറർ സൈക്കോ ത്രില്ലെർ മൂവി വേറില്ല മാത്രവുമല്ല വാസ്തു ശാസ്ത്രത്തെ പറ്റിയും ഇതിൽ പ്രതിപാതിക്കുന്നുണ്ട് 4K പ്രിന്റ് ആക്കിമാറ്റിയതിൽ ഒരുപാട് നന്ദി 🙏🙏🙏♥️♥️♥️👌👌

  • @Butterfly-b1e
    @Butterfly-b1e Год назад +162

    വില്ലൻ വാതിലിനു പിന്നിൽ ഇരിക്കുന്ന സീൻ.... വല്ലാത്ത പേടി തോന്നും...ഇത്‌ കൂടാതെ പേടി തോന്നിയ മൂവി ഭൂതകാലം ആണ്... It was also good

  • @FarhanMundackal
    @FarhanMundackal Год назад +289

    ഇതാണ് മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ത്രില്ലെർ എന്ന് പറഞ്ഞ അത് അംഗീകരിക്കാതെ വേറെ വഴിയില്ല

    • @niranjanv3190
      @niranjanv3190 4 месяца назад +4

      ഭൂതക്കാലം ആണ് മികച്ചത്

    • @abinbaby7931
      @abinbaby7931 3 месяца назад

      Nop​@@niranjanv3190

    • @muhammedshanshamana3852
      @muhammedshanshamana3852 6 дней назад

      Onnumilla bro athil pedikkan ​@@niranjanv3190

  • @dineshneelambari9148
    @dineshneelambari9148 Год назад +87

    ഇതിലെ വില്ലനും, പിന്നെ BGM അമ്പോ ഒരു രക്ഷയുമില്ല 👌👌

  • @user_anandu_07
    @user_anandu_07 3 месяца назад +120

    റീൽ കണ്ടുവന്നു ഇപ്പോൾ ഫുൾ കണ്ടു 😝😵‍💫

  • @ARDcreations46333
    @ARDcreations46333 Год назад +77

    2003il മറ്റോ ചിത്രീകരിച്ച പടം ആണ് എന്ന് തോന്നുന്നു പുറത്തു വന്നത് 2009il ആണ്🙂 പണ്ട് ഏഷ്യാനെറ്റിൽ കണ്ട പടം 💖 ഈ പടമൊക്കെ തിയേറ്ററിൽ കാണാൻ സാധിച്ചവർ ഭാഗ്യവാന്മാർ 💞
    വല്ലാത്തൊരു ഹോറർ experience മൂവി 🤩 ലൊക്കേഷൻ ബിജിഎം എല്ലാം ഒരു രക്ഷേം ഇല്ല അന്നും ഇന്നും ഈ മൂവി കാണുമ്പോൾ same feel ആണ് 🖤ഈ മൂവിയുടെ നല്ല പ്രിന്റ് അപ്‌ലോഡ് ചെയ്തതിൽ സന്തോഷം 🖤

    • @sivaajithajith9793
      @sivaajithajith9793 Год назад +2

      Kandu kandu muthrram poyiellannu ullu 🥶🥶🥶

    • @anagha1236
      @anagha1236 Год назад +2

      Asinet il ayirunno idar ulath. Kirn tv il ayrnnu Ennu thonnunnu

    • @adarshpp1446
      @adarshpp1446 Год назад +2

      I watched this movie in Theatre Calicut Kairali. Only 10 people was there it was still haunting for me

    • @muhammadanasanas7860
      @muhammadanasanas7860 7 месяцев назад

      2006 relishing ennu thonnu

    • @AKSHAYSAJI-i9k
      @AKSHAYSAJI-i9k 5 месяцев назад

      Amritha tv il ayrunu

  • @Aparna_Remesan
    @Aparna_Remesan Год назад +115

    ജയറാം രാത്രി പേടിച്ച ഓടുന്ന വഴി ഒക്കെ കാണുവാൻ തന്നെ പേടി ആകും😵‍💫 വല്ലാത്ത ഒരു സ്ഥലം തന്നെ

    • @utharath9498
      @utharath9498 2 месяца назад

      Adh ramoji ravu film city anu .....ithinte full.location avide thanneya nu......avide poyavarkk ariya avidathe pala location...

    • @NavyaGopal-pn9cs
      @NavyaGopal-pn9cs Месяц назад

      ​@@utharath9498ബഹുബലിയുടെ set ഇട്ടത് അവടെ അല്ലെ

  • @Simple-m9f
    @Simple-m9f 3 месяца назад +56

    റീൽ കണ്ടു വന്നതാ പടം കാണുന്നത് 12:15am night എന്റെ മോനെ സീൻ സാനം 💥🤦‍♂️

  • @abishaasp
    @abishaasp 7 месяцев назад +81

    Depression maatan patiya veed🙂🌚

  • @sabithpkcmnr
    @sabithpkcmnr Год назад +284

    One of my favorite horror movie of all time. Watching this masterpiece once again in this December cold night 🍿

  • @akhilgbenny8445
    @akhilgbenny8445 Год назад +299

    ഒരു പക്ഷേ ഇന്നും ഒരു ഭീതിയോടെ അല്ലാതെ മുഴുനീള കണ്ട തീർക്കാൻ പറ്റാത്തെ ഹൊറർ ചിത്രം ! ❤‍🔥😳

    • @ashitha.b.s7897
      @ashitha.b.s7897 5 месяцев назад +2

      അത്രക്കും പേടിക്കാൻ ഉണ്ടോ? ഞാൻ ഇപ്പോൾ കാണാൻ പോകുന്നെ ഉള്ളു 😁

    • @hyhy7478
      @hyhy7478 3 месяца назад

      ​@@ashitha.b.s7897 kandith anth thoni?

  • @sk-sk143
    @sk-sk143 Год назад +76

    ഞാൻ ഇന്നാണ് ഈ movie ഫുള്ള് കണ്ടത്, എന്റമ്മോ കിടു 🔥

  • @Aparna_Remesan
    @Aparna_Remesan Год назад +272

    സത്യത്തിൽ ജയറാം ഒക്കെ താമസിക്കുന്ന വീടും പരിസരവും കണ്ടാൽ തന്നെ പേടി ആകും🥹 വല്ലാത്ത വീട് തന്നെ.😮

    • @priyakris3616
      @priyakris3616 Год назад +22

      Itu Ramoji film city aanuu

    • @shibum5378
      @shibum5378 4 месяца назад +1

      ​@@priyakris3616 Is it true?appo ath full set ittathano?

    • @YadhuKr-ry5yz
      @YadhuKr-ry5yz 3 месяца назад

      Ram land land of actual satan

    • @utharath9498
      @utharath9498 2 месяца назад +3

      Ayinu adh veedu onnumalla he.....ramoji ravu film city anu 😂😂

  • @alvins461
    @alvins461 8 месяцев назад +29

    ഈ പടത്തിനു ഇത്രയും ഭീതി വരാൻ കാരണം ഇതിലെ സൗണ്ട് ക്വാളിറ്റി AND BACK ഗ്രൗണ്ട് സ്കോർ 🔥💯

  • @Vishnu-ur2fp
    @Vishnu-ur2fp Год назад +69

    ഒരുപാട് horror movie ഞാൻ കണ്ടിട്ട് ഉണ്ട് പക്ഷെ ഈ movie uffff🔥🔥🔥പേടിപ്പിക്കുന്നതിന്റെ അങ്ങേ അറ്റം 🥵🥵🥵🥵

  • @joel9832
    @joel9832 3 месяца назад +136

    Reel knd vennavar 👉

  • @Abiii_Matteo
    @Abiii_Matteo Год назад +35

    One Of The Best Horror Thriller In Mollywood
    ബിജിഎം സ്കോർ വേറെ ലെവൽ. ഏറ്റവും കൂടുതൽ പേടിച്ചത് ബിജിഎം കേട്ടിട്ടാണ്. നല്ലൊരു ഹൊറർ ഫീൽ തരുന്ന കിടു സിനിമ. ഇതിൻ്റെ സെക്കൻ്റ് പാർട്ട് വരുന്നുണ്ടെന്ന് ഡയറക്ടർ പറഞ്ഞിട്ടുണ്ട് 😍✌️

  • @rahulskumar65
    @rahulskumar65 Год назад +120

    ഫുഡ്ഡ് കഴിച്ചിട്ട് രാത്രി കാണാൻ പറ്റിയ ഹെവി ഐറ്റം 🔥ഇതിലെ നൈറ്റ്‌ bgm 🔥🔥

  • @muhsinaanzil4053
    @muhsinaanzil4053 Год назад +64

    Aa veedu kanikkumbolulla tune thanne😮 pediyakum😮😮

  • @sharpshooter390
    @sharpshooter390 Год назад +231

    ഇതുപോലെ പഴയ മൂവികൾ എല്ലാം remastered ചെയ്താൽ നല്ലതായിരുന്നു 😊

    • @juliethomas1469
      @juliethomas1469 Год назад +2

      What does remastered mean?

    • @cruzz.720p
      @cruzz.720p Год назад

      ​@@juliethomas1469oldquality illatha movies Ultra 4k ilott upgrade cheyeunna paripadi aa

  • @anuanagha111
    @anuanagha111 Год назад +113

    Wow nostalgic ❤❤❤ ചെറുപ്രായത്തിൽ കണ്ടപ്പോൾ തോന്നിയ ആ പേടി ഇപ്പോഴും ഈ പടം കാണുമ്പോൾ ഉണ്ട്.

  • @g.vishnu8609
    @g.vishnu8609 Год назад +58

    പൊളിച്ചു, മോസ്റ്റ് അണ്ടർ റേറ്റഡ് ഹോറർ മൂവി ആണ്,,,, 2003ൻ്റെ അവസാനം ഷൂട്ട് ചെയ്ത ഈ പടം റിലീസായത് 2009ൽ ആണു ❤❤❤❤❤❤❤❤❤

  • @arvinds-cs1sm
    @arvinds-cs1sm 8 месяцев назад +37

    2003 il ആണ് ഈ classic സാധനം shoot ചെയ്തെ😳😳😳അന്ന് ഇറങ്ങിയാൽ ജയറാമിന്റെ market value കൂടെ ആവുമ്പോൾ വൻ hit ആയേനെ. .but പുള്ളിടെ market value ഫുൾ പോയതിനു ശേക്ഷം ആണിത് release cheythe 😔😢😑

  • @ad9196
    @ad9196 Год назад +47

    വീടിന്റെ ബെൽ ആണ് കൊഴപ്പം 😂😂💯💯

  • @ajm199115
    @ajm199115 Год назад +126

    One of the best horror films in Malayalam. Still gives me chills

  • @sijogeorge9064
    @sijogeorge9064 Год назад +40

    Dhevadhoothan, winter, aparichithan, red rain, boothakalam, adam john ithokke malayalathinte underated gem aann...

    • @drisya14
      @drisya14 7 месяцев назад +5

      എസ്ര movie also 😌😁

  • @chandhugokul1594
    @chandhugokul1594 Год назад +28

    ഇതൊക്കെയാണ് പടം. ..പണ്ട് ഇത് കണ്ടിട്ട് ഒറ്റക്ക് മുള്ളാൻ പുറത്ത് പോകാൻ വരെ പേടിയായിരുന്നു 🥶

  • @vishnumukundan3014
    @vishnumukundan3014 10 месяцев назад +20

    അന്തിരിഷം..... മാത്രം മതി പേടിക്കാൻ😮😮🔥🥶

  • @nithyakrishna5565
    @nithyakrishna5565 Год назад +92

    കാലത്തിന്നെകാൾ മുൻപേ സഞ്ചരിച്ച psycho horror movie 💯👌🏼.. 2004il ഇറങ്ങാൻ ഇരുന്ന സിനിമ production issue കാരണം 2009il release ആയത് ... ഒരു പക്ഷെ 2003il തന്നെ release ആയിരുന്നു എങ്കിൽ box officeil super hitആയേനെ ഈ സിനിമ ...
    അന്നത്തെ കാലത്ത് ഇങ്ങനേ ഒരു സിനിമ ഇറക്കാനും വേണം range 🔥🔥 but fate

  • @kannan991
    @kannan991 Год назад +62

    ഹൊറർ എന്നാൽ പ്രേതം മാത്രമല്ലെന്നു മലയാളത്തിൽ ആദ്യമായി പറഞ്ഞ സിനിമകളിൽ ഒന്ന്

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 11 дней назад +6

    *2025 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ😔🙂💖*

  • @AnishMarlboro-666
    @AnishMarlboro-666 4 месяца назад +20

    മലയാളത്തിലെ ആദ്യത്തെ ഹൊറർ സൈക്കോ ത്രില്ലെർ മൂവി വിന്റർ കലപിഴവ് കൊണ്ട് മാത്രം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാതെ പോയ മൂവി ഇന്ന് സോഷ്യൽ മീഡിയയിലൂടെ അത് തിരുത്തി കുറിച്ചിരിക്കുന്നു ♥️♥️♥️♥️🎉🎉🎉🎉🎉🙏🙏🙏

  • @akshayharshan1872
    @akshayharshan1872 7 месяцев назад +35

    Winter മലയാളത്തിലെ underrated horror movie. പ്രതീക്ഷിച്ച വിജയം തിയേറ്ററിൽ കിട്ടിയില്ല. ശെരിക്കും തുടക്കം മുതൽ ഒടുക്കം വരെ വേറെ ഒരു Feeling ആണ്. Excellent movie. 🙏🏾

  • @sulochanamk8551
    @sulochanamk8551 11 месяцев назад +316

    Anybody in 2024

  • @പട്ടാളംപുരുഷു-ര6ര

    രാവിലെയോ,നട്ടുച്ചക്കോ ഒറ്റയ്ക്ക് ഇരുന്നു കാണാൻ പേടിയുള്ള ഏക മലയാള സിനിമ അത് വിന്റർ ആയിരിക്കും 💯ആദ്യമായി ഞാനും കസിൻ ചേച്ചിയും ചേച്ചിടെ വീട്ടിൽ വച്ച് സിഡി ഇട്ട് കണ്ട സിനിമ ആണ് ഇത്. അന്ന് എനിക്ക് പനി പിടിച്ചു ഈ സിനിമ കണ്ട് പേടിച്ചിട്ട്. 2009 ൽ പേടിപ്പെടുത്തിയ പ്രധാന നിമിഷം 😂

  • @Aparna_Remesan
    @Aparna_Remesan Год назад +91

    എപ്പോ കണ്ടാലും പേടി തോന്നും❤️🥰നല്ല Horror suspense thriller മൂവി ആണ്.💜

    • @Ajmeen.A.A
      @Ajmeen.A.A Год назад

      ​@shameerkhan5031nanam ile kozhitharam katan fundan

    • @Aparna_Remesan
      @Aparna_Remesan Год назад +1

      @shameerkhan5031 ഉണ്ടല്ലോ ✌️😂

    • @Aparna_Remesan
      @Aparna_Remesan Год назад

      @user-yv4ug9dz6b അത് പറയാൻ നീ ആരാ അമേരിക്കൻ പ്രസിഡന്റ് ആണോ

    • @Aparna_Remesan
      @Aparna_Remesan Год назад

      @shameerkhan5031 ഇടക്ക് 🥲 അങ്ങനേ Time ഇല്ല ഇപ്പൊൾ

    • @utharath9498
      @utharath9498 2 месяца назад

      ​@@Aparna_Remesanits not a horror movie

  • @JijiTv-z1w
    @JijiTv-z1w 3 месяца назад +64

    Reel kand knnan vannavar🙌🏻😹

  • @parudeesa-ox2wp
    @parudeesa-ox2wp 6 месяцев назад +19

    നല്ല സിനിമ😍2024ജൂലൈ 14ന് കാണുന്നു🤩ശേഷം കാണാൻ വന്നവർ👍👍👍

  • @pranavn3309
    @pranavn3309 Год назад +30

    ഒരുപാട് നന്ദി 4k റിലീസ് ചെയ്തതിനു😄👌👍🙏🙏🙏

  • @heavenstreet2107
    @heavenstreet2107 Год назад +22

    എന്റമ്മോ പേടിച് പണ്ടാരടങ്ങി... രാത്രി തന്നെ കണ്ടു 👌🏻😍

  • @jerinjoseph4364
    @jerinjoseph4364 Год назад +19

    അവസാനത്തെ chase സീനൊക്കെ പ്രേക്ഷകരെ പിടിച്ചിരുത്തും. കഴിവുള്ള സംവിധായകൻ ആണ്. Bgm നല്ല effect ഉണ്ട്.

  • @25a201
    @25a201 Год назад +38

    എത്രകണ്ടാലും മടുക്കാത്ത വിന്റർ. ഒപ്പം ആന്ധ്രാപ്രദേശിലെ അടിപൊളി കുദാവ് ലൊക്കേഷനും, ബിജിഎം ഉം 🔥🔥❤️❤️❤️

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Год назад +69

    1:09:20 എടുത്തോണ്ട് പോടാ...അവന്റെ സിനിമ😬😵 പേടിച്ച് മനുഷ്യന്റെ...രണ്ടുതുള്ളി മൂത്രവും പോയി😣

  • @Istolemoon
    @Istolemoon 3 месяца назад +51

    Reel കണ്ട് കാണാൻ വരുന്നവർ ഉണ്ടോ 😂❤

  • @neethukm9800
    @neethukm9800 Год назад +102

    Makalude depression maataan vendi poyi..bakki ellarkum depression varuthiya movie😂😮

  • @HansanaNaseer
    @HansanaNaseer 29 дней назад +17

    Who is in 2025???

  • @Arun-vr9px
    @Arun-vr9px Год назад +28

    മലയാളികളുടെ പേടി സ്വപ്നം 🥶

  • @carlosgamingyt3703
    @carlosgamingyt3703 Год назад +66

    reel kand vannavar like adi

  • @Alchemist337
    @Alchemist337 Год назад +45

    ഇതാണ് മക്കളെ പ്രേത പടം... ബാക്കി ഉള്ളത് ഒന്നും ഒന്നുമല്ല...ആദ്യമായിട്ട് കണ്ടപ്പോഴും കുറെ വർഷങ്ങൾക്ക് ശേഷം ഇപ്പൊ കണ്ടാലും പേടി ആവും

    • @harikrishnank1996
      @harikrishnank1996 Год назад +7

      പ്രേതമില്ല. പക്ഷേ ആ സൈക്കോ കില്ലറിന്റെ BGM പ്രേതത്തിന്റെ feel തോന്നിക്കും

  • @sunilkada3899
    @sunilkada3899 Год назад +27

    Re - Release ചെയ്യേണ്ട മുതൽ തന്നെ ❤❤❤❤❤

    • @shrutimohan8908
      @shrutimohan8908 Год назад +2

      Satyam bhoothakalam😢kadilum terror

    • @akshay4848
      @akshay4848 Год назад +2

      @@shrutimohan8908 മോളുസേ ഭൂതകാലം അത് ഭയങ്കര പേടിയാ.. അതിന്റ ക്ലൈമാക്സ്‌ കണ്ട് തരിച്ചു പോയിട്ടുണ്ട്. പിന്നെ ആണ് വിന്റർ 🥹എന്നെ ഓർമ ഉണ്ടോ കഴിഞ്ഞ കൊല്ലം കമന്റ് ഇട്ടത് ആണ് പഴയ വിന്റർ പടത്തിന്റ വേറെ ഒരു ചാനലിൽ

    • @shrutimohan8908
      @shrutimohan8908 Год назад +2

      ​@@akshay4848 😊yaa ..
      Ee film sherkim terror...bhoothakalam vere level...but winter evening or morning ottakirunnu kanda aa ripper atmavu ullapole feelcheyum😢

    • @akshay4848
      @akshay4848 Год назад +1

      @@shrutimohan8908പേടി ആണെങ്കിലും ഇരുന്ന് കാണും അല്ലെ വല്ലാത്തൊരു മനസ്സ് തന്നെ അല്ലെ. 😄

  • @gokul147
    @gokul147 Год назад +69

    കാലം തെറ്റി ഇറങ്ങിയ പടം 🔥🔥

    • @viewersjm_5950
      @viewersjm_5950 6 месяцев назад

      Kalam thetti onum alla epo erangiyal reviewers vannagal negative adich pottikum😂

    • @gokul147
      @gokul147 6 месяцев назад

      @@viewersjm_5950 അതിനെ അല്ലെ പറഞ്ഞത് കാലം തെറ്റി ഇറങ്ങിയ പടം എന്ന്

  • @cruzz.720p
    @cruzz.720p Год назад +15

    Ee Padathile Scene Kalum enik pedi thonniya aa calling bell sound aa úff edak ath adikumbol uff 🫡🔥

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +45

    ഇതാണ് ശരിക്കും ഹൊറർ സിനിമ... ശരിക്കും ഞെട്ടിച്ചു കളഞ്ഞു 👍👍👍👍

  • @ajaykrishnanpk7777
    @ajaykrishnanpk7777 Год назад +38

    One of the most underrated horror moviee❤❤

  • @Vishnuoos......97
    @Vishnuoos......97 11 месяцев назад +11

    ഇതിൻ്റെ BGM വെറേ ലെവൽ😮😮

  • @shareefshareef3642
    @shareefshareef3642 Год назад +20

    ഞാൻ 2 പ്രാവശ്യം കണ്ടതാണ് super മൂവി ആണ് 👌👌👌👌

  • @VKremixstudio
    @VKremixstudio Год назад +18

    Masterpiece item aan ith..
    💎💥

  • @tgangproduction
    @tgangproduction Год назад +13

    പണ്ട് ഇത് കണ്ടിട്ട് ഉറങ്ങാൻ കിടക്കുമ്പോളാണ് പേടിയാവുക 😂

  • @arjundhanay
    @arjundhanay 2 месяца назад +9

    ഈ പടം re റിലീസ് ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ ഉണ്ട്..?

  • @shivashankaran7260
    @shivashankaran7260 3 месяца назад +10

    ആ സൈക്കോ ഡോറിന്റെ പിറകിൽ നിലത്തിരിക്കുന്ന സീൻ ഭയാനകം

  • @AbdulNazar-jo6kc
    @AbdulNazar-jo6kc Год назад +18

    കുട്ടികൾ ഉൾപ്പെടെ കലക്കി അഭിനയിച്ചിട്ടുണ്ട് പേടിപ്പിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണമെന്നില്ല

  • @achuaa359
    @achuaa359 Год назад +41

    Reels kand vannavar aarelum undo?

  • @spyderman9615
    @spyderman9615 3 месяца назад +17

    1:36:48 എന്നാൽ പിന്നെ പുതിയ വീട് കിട്ടുന്നത് വരെ മനോജ്‌ കെ ജയന്റെ വീട്ടിൽ നിർത്തി കൂടെ 😂

    • @marydixey7866
      @marydixey7866 3 месяца назад +2

      😂😂😂

    • @JohnsonJsm
      @JohnsonJsm Месяц назад +3

      Ayee athu pattila apo kada marum 😂😂

  • @mom-of-yuga
    @mom-of-yuga 5 месяцев назад +22

    Pedikkathyrikan uchak irunn kanunna njn 😂

  • @indrankk9384
    @indrankk9384 Год назад +18

    കാലം തെറ്റി ഇറങ്ങിയ ഒരു ഒന്നൊന്നര പടം

  • @soffyjoy4394
    @soffyjoy4394 6 месяцев назад +10

    ഇതൊരു സിനിമയല്ലേ പിന്നെന്തു പേടിക്കാൻ.. നമ്മുടെ ജയറാംമും ഭാവനയുമൊക്കെയല്ലേ അഭിനയിക്കുന്നത് 😊

  • @kirankarthik1287
    @kirankarthik1287 Год назад +13

    Dear Matinee Now.... Thanks 🥰....
    ഈ സിനിമ "4k with 5.1 Dolby Audio " ൽ ഞങ്ങൾക്ക് തന്നതിന്...❤❤❤

  • @edwinkt6316
    @edwinkt6316 Год назад +17

    ഇതുപോലെ ലാലേട്ടൻ്റെ താഴ്‌വാരം Full movie upload ചെയ്യുമോ 😌

  • @vaasu109
    @vaasu109 Год назад +19

    മുഴുനീളം ഇത്രയും പേടിപ്പെടുത്തുന്ന മറ്റൊരു മലയാളം പടം എന്റെ അറിവിൽ ഇല്ല... ഉണ്ടെങ്കിൽ എനിക്ക് ഇത്രക്ക് പേടി മറ്റൊരു പടത്തിന് തോന്നിയിട്ടില്ല എന്നും പറയാം.. പകൽ കണ്ടാൽ വരെ പേടി ആവുന്നു 😑

  • @Dharsana260
    @Dharsana260 Месяц назад +3

    ചെറുപ്പത്തിൽ ഈ സിനിമ ഒരു പേടിസ്വപ്നം ആണ് ഒരു വട്ടം കണ്ടതിന് ശേഷം.. രാത്രി പലതവണ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു കരഞ്ഞിട്ടുണ്ട്💯

  • @arifaarifa-do6de
    @arifaarifa-do6de 3 месяца назад +10

    ഞാൻ you tube ഉള്ള സിനിമ കാണുന്നതിന് മുൻപ് comment box നോക്കാതെ കാണാറില്ല. Movie മെച്ചമുള്ളതാണോ എന്ന് നോക്കിയേ കാണൂ. എന്നാൽ ഈ മൂവിയെ പറ്റി എല്ലാവരും വളരെ നല്ല അഭിപ്രായം ആണ് പറയുന്നതു കേട്ടത്❤. അതു കൊണ്ട് ധൈര്യത്തോടെ കാണാം ഈ മൂവി 😂😅. ഞാൻ മൂവി കണ്ട തിനു ശേഷം എന്റെ അഭിപ്രായം പറയാം.. 😅😊🎉

  • @matremex7859
    @matremex7859 Год назад +52

    Winter has to be one of the best horror film mollywood has ever seen till date❤

  • @ammmhhh
    @ammmhhh Год назад +7

    This movie is really underrated.
    One of my favorite horror movie❤❤❤
    First time kandapol sherikum pedichirunnu. Munpoke tvil telecast cheyumayirunnu ipol illa.

  • @sreeragssu
    @sreeragssu Год назад +27

    ഏഷ്യാനെറ്റ്‌ il evng ടൈമിൽ telecast ചെയ്തപ്പോ ഒരിക്കൽ കണ്ടതാണ് ഈ മൂവി. ശരിക്കും ഞെട്ടിച്ചു കളഞ്ഞു 🔥കിടിലം horror feel ആണ്. ഇപ്പോഴൊക്കെയാണ് റിലീസ് എങ്കിൽ sure ആയും ഹിറ്റ്‌ ആയേനെ. അന്ന് ഒട്ടും തന്നെ തീയേറ്ററിൽ വിജയമായില്ല റിലീസ് ആയത് പോലും അറിയാത്തവരുണ്ട്..

    • @mediacentralinfo1754
      @mediacentralinfo1754 Год назад +5

      Yes aanu release delay ayirunu. 2004 shoot cheytha movie . 2009 release cheythu.

    • @dreamshore9
      @dreamshore9 Год назад +4

      ഇത് കാലത്തിനു മുന്നേ വന്ന തീം ആണ് 2004 ഇൽ വന്നിരുന്നേൽ 😂

    • @harikrishnank1996
      @harikrishnank1996 Год назад

      ​@@mediacentralinfo1754 Censor boardinte certificatil 2006 aanu certified cheytha year aayi kanikkunnath

  • @Fathima_sadiya
    @Fathima_sadiya Год назад +28

    Reel കണ്ടു വന്ന് സിനിമ കാണാൻ നിന്ന ഞാൻ കമന്റ്സ് വായിച്ച് സിനിമ കാണൽ നിർത്തി 🫠🫡

  • @sanjaysajeevsanjaysajeev6896
    @sanjaysajeevsanjaysajeev6896 Год назад +17

    Ee padam 4k iranganam ennu njan vichariche ullu appozekkum vanu athanu 💥 the best psycho and horror touch movie 🔥🤩

  • @Pradheesh-ux6ss
    @Pradheesh-ux6ss 6 месяцев назад +6

    ആ വീട്ടിൽ പ്രേത ശല്യം ഉണ്ടെന്നു മനസിലായിട്ടും ജയറാമിന്റെ ഓവർ കോൺഫിഡൻസ് കണ്ടിട്ട് ശരിക്കും ദേഷ്യം വന്നു

  • @EMPERORMI7571
    @EMPERORMI7571 Год назад +12

    Rain rain come again കൂടി remastered ചെയ്യാമോ.... അന്ന് ആരും ശ്രദ്ധിക്കാതെ പോയ മൂവി .. അതെ സ്റ്റോറി കുറച് മാറ്റം വരുത്തി ആണ് ആദം ജോൺ വന്നത് .

  • @sarojiniparampath3592
    @sarojiniparampath3592 Месяц назад +4

    Christmas n thanuppath rathri e film kanunna njan❤❤

  • @nalukettumedia8590
    @nalukettumedia8590 Год назад +84

    ഭാഗ്യലക്ഷ്മിയുടെ സൗണ്ട് ഭാവനക്ക് ചേരുന്നില്ല

  • @blackvlogs9120
    @blackvlogs9120 Год назад +18

    Pretham illaathe thanne movies il horror feel kodutha 3 best South Indian movies:- 1) Winter 2) Ratchasan 3) Adam Joan

    • @moonchild6583
      @moonchild6583 2 месяца назад

      Ezra?

    • @blackvlogs9120
      @blackvlogs9120 2 месяца назад

      @moonchild6583 എസ്രയിൽ പ്രേതമുണ്ട്

    • @moonchild6583
      @moonchild6583 2 месяца назад

      @@blackvlogs9120 oh,sorry Abraham ozler
      Memories-prithvi

    • @muralikrishnap1996
      @muralikrishnap1996 Месяц назад

      Bhoothakalam

  • @crazydtgaming4473
    @crazydtgaming4473 2 месяца назад +12

    4:20 Sigma hospital 😂

  • @Abhi-the-bee
    @Abhi-the-bee 3 месяца назад +10

    നട്ടുച്ചക്ക് കണ്ടാലും പേടിക്കും 💀🔥

  • @jincegeorge9400
    @jincegeorge9400 11 месяцев назад +6

    pedicha naalukal..winter.aksha ganga .idriyam.summerpalace.mekasandesham.veendum lisa...etc .... lucky 90's guys

  • @kdrama6k
    @kdrama6k Год назад +24

    അന്നും ഇന്നും ഒരുപോലെ പേടിക്കുന്ന ഫിലിം 🥲🔥🔥

  • @Ujkskf4
    @Ujkskf4 6 месяцев назад +10

    ആ കാലത്ത് ഇങ്ങനെ ഒരു പടം 👌👌👌👌👌 ഡയറക്ടർ brilliance 🙏🙏🙏

  • @gokuls2017
    @gokuls2017 Год назад +28

    വലിയ ചതി ആയിപ്പോയി ഇത്രേം കൊല്ലം കാണാത്ത പടം 3 ദിവസം മുൻപ് ക്ലാരിറ്റി കുറഞ്ഞ പ്രിന്റ് കണ്ടതെ ഉള്ളു ഇപ്പൊ remastered ഇറക്കിയേക്കുന്നു 😢

  • @foumikt4102
    @foumikt4102 3 месяца назад +10

    Reels kand vannavar ❤️‍🔥❤️‍🔥