Anandabhadram Malayalam Full Movie | Prithiviraj Sukumaran | Kavya Madhavan | Biju Menon

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 3,4 тыс.

  • @anugrahohmz512
    @anugrahohmz512 2 года назад +5722

    2024ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... സിനിമക്ക് പുറകെ... ❤
    Edited version 😌

    • @riyasrs7796
      @riyasrs7796 2 года назад +19

      Yes ഇന്നു കണ്ടു 18-3-2022 Friday

    • @thasleemaaskar5338
      @thasleemaaskar5338 2 года назад +6

      ഞാനുണ്ട്

    • @zehru9873
      @zehru9873 2 года назад +7

      Yes
      30-03-2022
      Wednesday

    • @aliya1079
      @aliya1079 2 года назад +7

      Yes
      2-04-2022

    • @achub9448
      @achub9448 2 года назад +5

      2 . 4 . 2022

  • @letsgetstart6377
    @letsgetstart6377 9 месяцев назад +373

    2024 കാണുന്നവരുണ്ടോ.. എന്നെപോലെ...😃ഇതിലെ പിണക്കമാണോ എന്നോടിനക്കമാണോ... എന്ന പാട്ട് ബസിൽ കേട്ടപ്പോൾ പാട്ട് കേൾക്കാൻ വന്നതാണ് ഞാൻ. അപ്പോ സിനിമ ഫുൾ കാണാൻ ഒരു കൊതി 😍

  • @seethalakshmi8784
    @seethalakshmi8784 8 месяцев назад +1615

    2024 -ൽ ഈ സിനിമ കാണുന്നവരുണ്ടോ?? ❤❤❤

  • @anvarstr6849
    @anvarstr6849 3 года назад +5240

    അമ്മ മകൻ , ഗ്രാമം, ഇടവഴികൾ, നാട്ടിൻ പുറം, ഉത്സവം,മഴ, പ്രണയം അങ്ങനെ നിഷ്കളങ്കമായതിൽ എല്ലാം ഭീതിയുടെ, ഒരു ഭയം നിറച്ച ഒരു സിനിമ.. ഓരോ ഫ്രയിമും... 🔥

    • @yousufyaz5170
      @yousufyaz5170 3 года назад +74

      Yes
      തീയേറ്റർ അനുഭവം
      അത് വേറെ ലെവൽ👍❤️

    • @sivan3189
      @sivan3189 2 года назад +72

      കൂടെ ഒരു സാൻഫ്രാൻസിസ്കോയും പൃഥ്വിയുടെ കുറെ ഇംഗ്ലീഷും 😂😂

    • @binnamariyam1185
      @binnamariyam1185 2 года назад +8

      Very true

    • @rajuek1572
      @rajuek1572 2 года назад +9

      💯

    • @varun6434
      @varun6434 2 года назад +20

      വേറെ ലെവൽ പടം..
      കൂടെ പേടിജനിപ്പിക്കുന്ന BGM & മന്ത്രങ്ങളും.. ❤️❤️❤️

  • @sreeragssu
    @sreeragssu 3 года назад +5181

    കാവ്യ യെ ഏറ്റവും സുന്ദരിയായി കണ്ട സിനിമ .. ♥
    ഭദ്ര എന്ന കഥാപാത്രം ചെയ്യാന്‍ ഇതിലും നല്ല നടി മലയാളത്തില്‍ ഇല്ല
    അനന്തനും ഭദ്രയും *അനന്തഭദ്രം* ♥

    • @Nostucity
      @Nostucity 3 года назад +4

      ruclips.net/video/mTnwjzHtnsY/видео.html

    • @shibilamb3658
      @shibilamb3658 3 года назад +52

      Sathym😁❤

    • @shortpsc6235
      @shortpsc6235 3 года назад +152

      Kavya yude kuttukari ammuvum sundariya😍

    • @cicymathew694
      @cicymathew694 3 года назад +67

      Credit goes to Mr.Santhosh Sivan 😘

    • @nusratsayyed656
      @nusratsayyed656 3 года назад +107

      Subhadra aahnu koodthal sundari ithil

  • @prathyuprathyus7185
    @prathyuprathyus7185 Год назад +4795

    2023 ൽ കാണുന്നവരുണ്ടോ എന്നെപോലെ 🥰

  • @akshaymohan3426
    @akshaymohan3426 3 года назад +2868

    Manoj K Jayan,one of the most underrated actor of malayalam industry

  • @aruna6082
    @aruna6082 3 года назад +3302

    നായകനെ കടത്തി വെട്ടി വില്ലൻ കസറിയ സിനിമ........
    ദിഗംബരൻ ❤❤❤❤❤❤

    • @aloshiesgarshe-yt1214
      @aloshiesgarshe-yt1214 3 года назад +18

      Like joker

    • @THEKING-rf9rd
      @THEKING-rf9rd 3 года назад +9

      Yes

    • @lincybino4034
      @lincybino4034 2 года назад +3

      @@aloshiesgarshe-yt1214 🙄🙄

    • @aloshiesgarshe-yt1214
      @aloshiesgarshe-yt1214 2 года назад +28

      @@lincybino4034 enthey melot nokkunnath.....prethiraj nte abinayam kanan vandi ee padam aarum kanumenn thonunnilla.....
      Ath pole thanne batman nte perfornmce kanan vendi aarum dark knight kanditum ndavilla.....
      Athukondan paranjath like joker enn
      Athayath villante abinayam kanan vendi mathram kanunna films....

    • @VENOMYT5
      @VENOMYT5 2 года назад +16

      Correct 💯💯💯
      Villain ethra strong aakunno athrayum kooduthal 'interesting' aavum cinema

  • @iammituraj
    @iammituraj Год назад +184

    കാവ്യാ മാധവൻ്റെ സൗന്ദര്യം ഇത്രയും ഒപ്പി എടുത്ത വേറെ സിനിമയും ഇല്ല സംവിധായകനും ഇല്ല ... Camera angles and Cinematography വേറെ ലെവൽ ❤❤❤

  • @shihaspattepadam780
    @shihaspattepadam780 5 лет назад +2628

    ഒരു മുത്തശ്ശി കഥ പോലെ മനോഹരമായ സിനിമ 😍

  • @cutlet7127
    @cutlet7127 3 года назад +878

    ഈ സിനിമയുടെ AMBIENCE... ഭയങ്കര ADDICTING ആണ്... നാട്ടിന്‍പുറം, കാവ്, കുളം... എത്ര തവണ കണ്ടിട്ടുണ്ടെന്ന് പോലും അറിഞ്ഞുകൂടാ❤️❤️

  • @noushadkp8509
    @noushadkp8509 Год назад +114

    ഈ സിനിമ ആസ്വദിക്കണമെങ്കിൽ മലയാളി തന്നെ ആവണം ❤ ഇനി വരുമോ ഇതുപോലെ ഒരു പടം ✨ Every frame was magical 😍 Ambience 🤗 Casting🔥

  • @sreeragpk7693
    @sreeragpk7693 2 года назад +979

    2005ൽ ഇത് പോലൊരു പടം.. ഹോ വിശ്വസിക്കാൻ കഴിയുന്നില്ല 😳🔥🔥...Direction, Music, Acting, Script.. എല്ലാം അങ്ങേ അറ്റം 💥

    • @priyasuresh4678
      @priyasuresh4678 Год назад +24

      Cinematography also

    • @ananthu8534
      @ananthu8534 Год назад +12

      ​@@priyasuresh4678 Santosh Sivan magic

    • @anujoseph_10
      @anujoseph_10 9 месяцев назад +4

      ​​@@ananthu8534 Santhosh Sivan thanne aanallo Jack n Jill eduthathu enn aalochikkumbozha😂🤢

    • @harikrishnank1312
      @harikrishnank1312 7 месяцев назад +3

      ​@@anujoseph_10 ഇവിടെ സന്തോഷ്‌ ശിവന്റെ നേട്ടങ്ങളെ കുറിച്ചല്ലേ സുഹൃത്തേ പറയുന്നത്. അപ്പോൾ അയാളുടെ പരാജയങ്ങളും എടുത്തിടേണ്ട ആവശ്യമുള്ളതായി താങ്കൾക്ക് തോന്നുന്നുണ്ടോ😊

    • @Jackdsparrow123
      @Jackdsparrow123 5 месяцев назад

      ​@@anujoseph_10athenikk ipozhum vishwasikan patathath
      I think he was a dummy in that movie
      Peru mathram

  • @shanuvaliyakath4026
    @shanuvaliyakath4026 3 года назад +611

    സ്വപ്നക്കൂട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ ഫീൽഡ് ഔട്ട് ആകാതെ രക്ഷിച്ചെടുത്ത ചിത്രങ്ങളായിരുന്നു അനന്തഭദ്രം. വെള്ളിനക്ഷത്രം. അത്ഭുതദ്വീപ്. സതൃം എന്നീ ചിത്രങ്ങൾ . ഈ നാലു ചിത്രങ്ങളിൽ വലിയൊരു വിജയം ആയി മാറിയത് അനന്തഭദ്രം ആയിരുന്നു പിന്നീട് ക്ലാസ്മേറ്റ്സ് വന്നതോടുകൂടി പൃഥ്വിരാജ് ഒരു തരംഗമായി മാറി

    • @joyalbiju4141
      @joyalbiju4141 2 года назад +21

      ഇപ്പൊ പിന്നെ പറയണ്ടല്ലോ

    • @positivevibes9546
      @positivevibes9546 2 года назад +35

      @@joyalbiju4141 ippo he explores all departments of cinema. Acting il mathram othungi koodathe ellam cheyyunnu.

    • @Varshanandhan1
      @Varshanandhan1 Год назад +10

      Nandhanam also

    • @sivan3189
      @sivan3189 2 месяца назад +1

      ഇന്ന് ആടുജീവിതം വരെ 🔥🔥🔥🔥

  • @rahulkk4840
    @rahulkk4840 Год назад +80

    ഇന്ന് എങ്ങാനും ആയിരുന്നു ഈ സിനിമ ഇറങ്ങിയത് എങ്കിൽ സകല റെക്കോർഡ്കളും ബെധിച്ചു ഒരു പുതിയ തുടക്കത്തിന് മലയാള സിനിമയുടെ തലവര തന്നെ മാറിയേനെ 👌 ഇതുപോലെ ഒരു സിനിമ ഇപ്പൊ വല്ലാത്ത മിസ്സ്‌ ആണ്

  • @LD72505
    @LD72505 3 года назад +773

    ഇതിലെ പ്രിഥ്വിരാജിൻ്റെ 'പേടിപ്പിക്കല്ലെ ചേട്ടാ' dialogue എനിക്ക് വലിയ ഇഷ്ടമാണ്.

    • @safwamalik...8116
      @safwamalik...8116 3 года назад +111

      Athpolethnne vre dilogue nd....
      Intresting very intresting😂😂😂😁😁😁...
      Athum nlla rasaan😂😂

    • @sujithp4942
      @sujithp4942 2 года назад +12

      Adhheee adheham very talented ippolum budhiulla dir cum actor

    • @rajeshkr5361
      @rajeshkr5361 2 года назад +6

      😂😂😂

    • @adithyalal8197
      @adithyalal8197 2 года назад +6

      എനിക്കും 😍

    • @looselooser9302
      @looselooser9302 2 года назад +7

      @@safwamalik...8116 Fantastic 😁

  • @ajin1331
    @ajin1331 2 года назад +622

    മണിച്ചിത്രത്താഴിനു ശേഷം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഇത്തരമൊരു ഫാന്റസി ഡ്രാമ വേറെയുണ്ടായിക്കാണില്ല. ദിഗംബരനെ ഒരിക്കലും മറക്കാൻ കഴിയില്ല🔥🔥

    • @alhubal6321
      @alhubal6321 Год назад +36

      Manichitrathazhu fantasy drama alla. Psychological drama aanu

    • @Varshanandhan1
      @Varshanandhan1 Год назад +2

      S

    • @shemyshemy1025
      @shemyshemy1025 Год назад +24

      No...... മണിച്ചിത്ര താഴ് ഇത് മായി കംപേർ ചെയ്യല്ലേ. അത് വേറെ ലെവൽ പടമാണ്, എത്ര കൊല്ലം കഴിഞ്ഞാലും ആ തട്ട് താണിരിക്കും

    • @ashiqashiqm4647
      @ashiqashiqm4647 Год назад

      ​@@alhubal6321Ath vere mone🎉🎉🎉vitt pidi

    • @faseerfaseer1886
      @faseerfaseer1886 Год назад +4

      Yes❤

  • @mohamednoufal.t3448
    @mohamednoufal.t3448 10 месяцев назад +86

    കുട്ടിക്കാലത് പേടിയോടെ കണ്ട ചിത്രം. വർഷങ്ങൾ ശേഷം ഇപ്പോഴും അതേ ഫീൽ തന്നെ കിട്ടുന്നു 😍. സന്തോഷ്‌ ശിവൻ a real magician 🩵🩵

  • @SreegovindM
    @SreegovindM 3 года назад +817

    അനന്തന്റെ യാത്ര ..അമ്മയോട് അവനുള്ള സ്നേഹം... അമ്മയുടെ ഓർമ്മകൾ..... ആ തണുത്ത പച്ചപുല്ലു വിരിച്ച ഗ്രാമം... ആപിചാരവും ബ്ലാക്ക് മാജിക്കും ഇടവഴികളിൽ ആരെയൊക്കെയോ നോക്കി ഇരിക്കുന്ന പോലെ.... ദിഗംബരൻ... മുത്തച്ഛനായ സിദ്ധയോഗികളുടെ ഭൂതകാലം..ഭാമയോടുള്ള പ്രണയം...തിന്മയുടെ വളർച്ച... ഒരു നാൾ നന്മയുടെ ജയം...പറഞ്ഞാൽ തീരാത്ത അത്രയും ലയെറുകൾ കൊണ്ട് കോർത്തു വെച്ച സന്തോഷ്‌ ശിവൻ മാജിക്‌..2005ഇലെ മലയാളം എന്ന കൊച്ചു ഇൻഡസ്ട്രിയിൽ നിന്നും ഒരുപാട് ലിമിറ്റേഷൻ ഉണ്ടായിട്ട് പോലും ആർട്ട്‌ ഡയറക്ഷനും , സിനിമട്ടോഗ്രാഫിഴും, മ്യൂസിക്കും അഭിനയവും എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ.... ഇന്റർനാഷണൽ ലെവൽ ഉള്ള ഫാന്റസി horror സിനിമകൾ എത്രയോ കണ്ടു കഴിഞ്ഞിട്ടും ഈയൊരു സിനിമ എന്നും എല്ലാത്തിനും മുകളിൽ കൊണ്ട് വെയ്ക്കാറുണ്ട്.....

    • @S.P.S.Parambil
      @S.P.S.Parambil 3 года назад +37

      ദിഗംബരൻ പ്രണയിച്ചത് ഭാമയെ അല്ല സുഭദ്രയെ ആണ്.

    • @sanal4302
      @sanal4302 2 года назад +12

      @@S.P.S.Parambil pakshe muthalakkiyath bhamaye alle😂

    • @safiyasafiya5150
      @safiyasafiya5150 2 года назад +3

      💯

    • @sanal4302
      @sanal4302 2 года назад +1

      @@safiyasafiya5150 hi safi

    • @VENOMYT5
      @VENOMYT5 2 года назад +9

      Ee cinema angane horror aayitt parayaan pattilla.
      Backi ellam kondum mikacha oru cinema thanne.
      Cinemayude katha iniyum backi ullath pole feel cheyyunnu

  • @yadhurajeev4373
    @yadhurajeev4373 6 лет назад +764

    മലയാള പ്രേതസിനിമയെ പോലും വെല്ലുന്ന സിനിമ .ഈ സിനിമ ആരുകണ്ടാലും ഒരു negative (ഭീതി )feel ഒരു സമ്മാനിക്കുന്നു .Ezrayonnum ഒന്നുമല്ല ഈ സിനിമക്ക് മുന്നിൽ .ദികംഭരൻ fans like here👍

    • @sayoojsuresh6693
      @sayoojsuresh6693 2 года назад +16

      Ezra കണ്ടാൽ പേടി ആവും പക്ഷേ ഇത് കണ്ടാൽ പേടിയും ആവും oru positive feelum കിട്ടും

    • @VENOMYT5
      @VENOMYT5 2 года назад +8

      @@sayoojsuresh6693 athe. Ith kaanumbol pedi onnum thonnilla.
      Pettenn cheriya pedi thonnan ulla scenes okke undenkilum.
      Pinne horror movies inu pedippikkunna sounds must aan. Ath ee cinemayil illathathum oru kaaranam 😋😋

    • @ebrahimkutty63
      @ebrahimkutty63 Год назад

      Sameera Ebrahim❤moidu

    • @ebrahimkutty63
      @ebrahimkutty63 Год назад

      1985,

    • @ebrahimkutty63
      @ebrahimkutty63 Год назад

      2022,2023,2024

  • @aswathykrishna9157
    @aswathykrishna9157 11 месяцев назад +55

    ഒന്ന് പുറകിലോട്ട് ചിന്തിച്ചാൽ മലയാളത്തിൽ ഓരോ വട്ടവും കാണുമ്പോഴും അതിശയവും പുതുമയും തരുന്ന രണ്ട് evergreen movies
    അനന്തഭദ്രം and മണിചിത്രതാഴ് ❤❤❤

  • @ziyadziya4750
    @ziyadziya4750 5 лет назад +449

    ഈ സിനിമയിൽ ആദ്യം കാണുന്ന അമ്മയും മകനും തമ്മിലുള്ള സംസാരം..... അതൊക്കെ കേൾക്കുമ്പോഴും, പിന്നീട് ആ അമ്മ മരിച്ചു എന്നറിയുമ്പോഴും ഉണ്ടാവുന്ന ഒരു ഫീലിംഗ്.....

    • @niyazmon5471
      @niyazmon5471 2 года назад

      നിനക്ക് വട്ട്... ഈ ഹിന്ദു വിന്റെ വട്ട് കാണാൻ

    • @indoaryan5719
      @indoaryan5719 2 года назад +1

      @@niyazmon5471 5 നേരം കുനിഞ്ഞിരിക്കരില്ലെ

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.7570 3 года назад +593

    1.രേവതിയുടെ കഥ പറച്ചിൽ അത്ഭുതപ്പെടുത്തി
    2. മനോജ് K ജയൻ mind blowing... unbelievable.. Hollywood level..
    3. കാവ്യ sooooo beautiful.
    4. കാവ്യയുടെ കൂട്ടുകാരിയും beautiful with നാടൻ സൗന്ദര്യം.
    5. റിയാ സെൻ sooooo hot.
    6. മണിയും മാലമലല്ലൂയും super..
    7. പിണക്കമാണോ wow...
    8. തിര നുരയും great...
    9. ശിവപുരം, കുഞ്ഞൂട്ടൻ, മറവി മത്തായി.. മനസീന്ന് മായാത്ത കഥാപാത്രങ്ങൾ...
    10. പ്രത്വീ രാജ് just 23. Did it well.
    Total: സന്തോഷ് ശിവൻ 👏👏👏👏👏.

    • @anandhakrishnan7046
      @anandhakrishnan7046 3 года назад +33

      Unnecessary aayittu oru character polum ila.... Perfect casting

    • @S.P.S.Parambil
      @S.P.S.Parambil 3 года назад +39

      സുഭദ്ര ആയി അഭിനയിച്ച നടി ആരാന്നറിയോ.?
      ചെറിയ സീനിലെ ഉള്ളൂ എങ്കിലും ആ ഭംഗി, നോട്ടം ഒരു പക്ഷെ ദിഗംബരനെ ഒരാൾ സ്നേഹത്തോടെ നോക്കുന്ന ഒരു രംഗമേ ഉള്ളു. അയാളുടെ സ്വപ്നത്തിൽ ആണെങ്കിൽ പോലും. ദിഗംബരൻ സ്നേഹിക്കുന്നതും ഒരാളെ മാത്രം.

    • @vaishnavis9818
      @vaishnavis9818 3 года назад +8

      @@S.P.S.Parambil neethu s nair 'jayam' malayalam movie heroine

    • @S.P.S.Parambil
      @S.P.S.Parambil 3 года назад +7

      @@vaishnavis9818 അയ്യോ.. ഞാൻ പോയി നോക്കി. എന്നോടിത് വേണ്ടായിരുന്നു. ഇജ്ജാതി പടം ആയിരുന്നെ എനിക്ക് സുഭദ്രയെ കാണണ്ട. 😖😖

    • @vaishnavis9818
      @vaishnavis9818 3 года назад +3

      @@S.P.S.Parambil 😂😂😂

  • @firosfirupallisseri8727
    @firosfirupallisseri8727 Год назад +32

    അമ്മക്കായി ആയിരം തിരികൾ ഞാൻ തെളിയിക്കും, എന്നിട്ട് തെളിഞ്ഞുനിൽക്കുന്ന ആ ദീപങ്ങളോട് ഞാൻ പറയും: മാടമ്പിയിലെ ഗായത്രി ഈ ഭൂമിയുടെ മറ്റൊരു കോണിലിരുന്ന് ദീപങ്ങൾ നിറഞ്ഞ ഈ കാവ്..ഒത്തിരി സ്വപ്നം കണ്ടിരുന്നു' എന്ന് !ഒരു തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന്....Really Beautifull ❤️❤️

  • @chackochanfan7918
    @chackochanfan7918 3 года назад +1286

    വില്ലന് വേണ്ടി കാണുന്ന സിനിമ🙌അതുപോലെ കാവ്യയെ ഇത്രയും ഭംഗിയിൽ കണ്ട വേറൊരു സിനിമ ഉണ്ടെന്നു തോന്നുന്നില്ല ❤😍

  • @sudhinkd7135
    @sudhinkd7135 5 лет назад +753

    കാവ്, കുളം, വിളക്ക്, തറവാട്, അമ്മ മനസ്സിന് ഒരു വല്ലാത്ത ഫീലിംഗ് ഉണ്ട് ഇതിന്... മികച്ചു...

    • @sudhi524
      @sudhi524 3 года назад +21

      അതാണ്‌ സന്തോഷ്‌ ശിവൻ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ക്യാമറമാൻ, ഉദാഹരണം ഉറുമി 😄😄😄😄

    • @atwunz
      @atwunz 3 года назад +10

      raju alla santosh aanu. Raju annan onnum cheythilla 😂.

    • @arnold....3943
      @arnold....3943 3 года назад +1

      @@atwunz poda patti pinne nee araa kanana vanath ithile koothachi kaviyane 🤣🤣🤣rajuettan is the Best actor in this movie.. Or this is going to be flop🤣🤣🤣

    • @afsalkp751
      @afsalkp751 2 года назад +2

      Ithu njagade nada

    • @Nihalshanu22
      @Nihalshanu22 2 года назад

      @@arnold....3943 cenema kanana vannath allath nadante montha kandodirikkanalla vannath. Ath ninna pole potta fans paranjittullatha.

  • @muneerputhanpeediyakkal
    @muneerputhanpeediyakkal 9 месяцев назад +66

    കുട്ടിക്കാലത്ത് ഇത് കണ്ടിട്ടുണ്ടെങ്കിലും ഒന്നും മനസിലായില്ല. അത് കൊണ്ട് കഥ മനസ്സിലാക്കാൻ വേണ്ടി ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ?❤

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 месяцев назад +2

      2024😊

    • @muhlisnm4685
      @muhlisnm4685 8 месяцев назад +2

      Njn

    • @gayathrybabu1483
      @gayathrybabu1483 6 месяцев назад

      Yes njan

    • @devasree5766
      @devasree5766 Месяц назад

      Yssss😂, പണ്ട് കണ്ടപ്പോ ഒന്നും മനസ്സിലായില്ല, ഇപ്പൊ ശെരിക്കു കാണാൻ വേണ്ടി കേറിയതാ

    • @SMaRaMy
      @SMaRaMy 3 дня назад

      ഞാനും അതും 2024 October

  • @renjithramachandran1752
    @renjithramachandran1752 3 года назад +761

    ഈ സിനിമയുടെ ആത്മാവിനെ മനസിലാക്കി കാണാൻ മലയാളികൾക്ക് മാത്രമേ കഴിയു.. അതാണ് ഈ പടത്തിന്റെ പ്രത്യേകത..

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil3930 2 года назад +174

    കുട്ടിക്കാലത്ത് കണ്ടപ്പോ ഒന്നും മനസ്സിലായില്ല 🥺.. ഒരു പ്രേത പടം എന്നാ കരുതിയേ...ഇപ്പോഴാണ് പടം ഉൾക്കൊള്ളാൻ സാധിച്ചത്🥰
    ഗ്രാമം, കാവ് ആ ലൈഫിൽ ജീവിക്കണം 😁❤️

  • @sanilsphotography4952
    @sanilsphotography4952 Год назад +29

    ഇന്നും ഇത്രയും ഭംഗിയായി നാടിൻ്റെ പച്ചപ്പും ഹരിതാപയും ആസ്വദിക്കാൻ കഴിയുന്ന വിധം ഇന്നും നിലനിൽക്കുന്ന ഒരുപിടി മലയാളം സിനിമകളിൽ ഒന്നായി, അന്തഭദ്രം. ഓരോ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് അത്രയും ഭംഗിയിൽ അതും ഇത്ര അധികം നാടൻ ശൈലിയിൽ.. ശ്രേഷ്ഠം.

  • @naseebamishabnaseebamishab1407
    @naseebamishabnaseebamishab1407 5 лет назад +517

    *Manojettante ആക്ടിങ് super.. ശെരിക്കും പേടിയാവുന്നു. എന്നാ ഒരു expression😍. മണിച്ചേട്ടൻ മലയാള സിനിമയുടെ മുത്താണ് 😍😘💯💯💯👍👍*

  • @salmancr7548
    @salmancr7548 5 лет назад +553

    ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിഥ്വിരാജിന് വെറും 23 വയസ്സ് മാത്രമെ പ്രായമുള്ളു. പക്ഷെ സിനിമ കാണുമ്പോള്‍ ആ പ്രായക്കാരില്‍ വരുന്ന അഭിനയത്തിലെ Mistakes നമുക്ക് കാണാന്‍ കഴിയില്ല. അതാണ് പ്രിഥ്വിരാജ് പ്രായത്തില്‍ കവിഞ്ഞ പക്വതയാര്‍ന്ന അഭിനയം. അതുകൊണ്ടൊക്കെ തന്നെയാണ് അഭിനയത്തിന്‍റെ കാര്യത്തില്‍ പ്രിഥ്വിരാജ് മറ്റുള്ള യുവനടന്മാരില്‍ നിന്നും വളരെ മുന്നില്‍ നില്‍ക്കുന്നത്..!

    • @paleoworld5798
      @paleoworld5798 5 лет назад +49

      Kavyakku 20 vayyase ullarunnu...avarde acting um kollam

    • @stargirl7963
      @stargirl7963 5 лет назад +20

      @@paleoworld5798 she looks like 30 lol

    • @paleoworld5798
      @paleoworld5798 5 лет назад +15

      @@stargirl7963kandal athreyokke thonikkunnath thadi karanama....

    • @kavithaashokan1475
      @kavithaashokan1475 3 года назад +3

      Correct 🤝🤝🤝

    • @sudhi524
      @sudhi524 3 года назад +3

      അത് പോലെ അഹങ്കാരവും, ജാടയും, 😄😄😄😄

  • @mercyanto2391
    @mercyanto2391 Год назад +51

    അത്രേം സുന്ദരി ആയ സുഭദ്രയുടെ scenes വല്ലാണ്ട് കുറഞ്ഞു പോയി. Atleast ആ തിരനുരയും പാട്ട് ഫുൾ വേണമാർന്നു 😥😥😥😥😥😥😥...... പിന്നീടൊരു സിനിമയിലും അഭിനയിക്കാതിരുന്ന ഇത്രേം സുന്ദരി എവിടാണോ എന്തോ ♥️♥️♥️♥️♥️♥️♥️

    • @akshay4848
      @akshay4848 Год назад +1

      ഹിന്ദികാരി ആണ്

    • @singapore5500
      @singapore5500 Год назад

      Ee penn jayam enn parayunna malayalam movieyil und

    • @soorajrajendran16
      @soorajrajendran16 Год назад +2

      Riya sen

    • @harikrishnank1312
      @harikrishnank1312 7 месяцев назад +2

      അത് ഭാമയാണ്. കലാഭവൻ മണിയുടെ പെങ്ങളായി അഭിനയിച്ച റിയാ സെൻ. സുഭദ്ര വേറെ നടിയാണ്

  • @smithams952
    @smithams952 2 года назад +391

    "ഈ വിളക്കുകൾ പരസ്പരം എന്തോ സംസാരിക്കുന്നുണ്ട്..."
    "എന്ത് "
    "നമ്മളെ പറ്റിയാണെന്ന് തോന്നുന്നു" ❤

    • @ash_wat_hi8172
      @ash_wat_hi8172 Год назад +10

      Eee oru dialogue nu vendi ahne njn ipo cinema kanan RUclips il leku vanathe

    • @soorajkumar8664
      @soorajkumar8664 Год назад +6

      അതെ, നമ്മളെ പറ്റിയാണെന്ന് തോന്നുന്നു 🥰🤭

  • @hercules1534
    @hercules1534 2 года назад +322

    ഇതിലെ bgm ഉം ദികമ്പരനെയും ഓർത്ത് ഇരുട്ടത്തിറങ്ങാൻ പേടിച്ച എന്റെ കുട്ടിക്കാലം 😁🌺

  • @Deepthideepzzminu
    @Deepthideepzzminu Год назад +24

    ഇത്ര മനോഹരമായ ഒരു മലയാളസിനിമ.... നാഗക്കാവും പുഴയും വയലും അമ്പലകുളവും കേരളത്തിന്റെ ഓരോ ഭംഗിയും ആവോളം പകർത്തി പ്രണയവും പ്രതികാരവും ദുരാചാരവും വിശ്വാസവും കുടുംബവുമെല്ലാം കൂട്ടി ചേർത്തെടുത്ത് തുന്നി ചേർത്തൊരു ഒരു കഥ..... ഈ മൂവി കണ്ട് അഡിക്റ്റഡ് ആയിട്ടാണ് ഇതിന്റെ നോവൽ തിരഞ്ഞു പിടിച്ച് വായിച്ചത്..... ഹോ ഇന്നും ഓരോ സീനും പേടി തോന്നുന്നു...... ദിഗംബരൻ ഇതുപോലൊരു വില്ലൻ 😘മറവിമത്തായിയും ചെമ്പനും ഭദ്രയും അനന്തനും ഭാമയും സുഭദ്രയും അമ്മുവുമൊക്കെ ഇന്നും ഒത്തിരി ഇഷ്ട്ടം 😍❤🤗

  • @priyankaabhijith1459
    @priyankaabhijith1459 3 года назад +287

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് അനന്തഭദ്രം ❤️❤️❤️

  • @thaslimathachu4350
    @thaslimathachu4350 3 года назад +490

    ശിവമല്ലികാവ് ഈ song വല്ലത്തൊരു feeling ആണ്.. ഗ്രാമം, കാവ്, വില്ലൻ, നായകൻ,മറവി മത്തായി, specily കാവ്യാ ചേച്ചി കണ്ണ്, nostalgia 🔥🔥😍😍❤️❤️💕💕❤️💯നല്ലൊരു മൂവി

    • @yousufyaz5170
      @yousufyaz5170 3 года назад +10

      ശരിയാണ്
      എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്
      റിപീറ്റ് അടിച്ച് കേൾക്കും
      😍

    • @sreejeshlohidakshan7620
      @sreejeshlohidakshan7620 Год назад +1

      Yes ചിത്ര ചേച്ചി ❤❤❤

  • @jinsonxavier4129
    @jinsonxavier4129 2 года назад +20

    ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയേറ്ററിൽ കണ്ട പടം ഇന്നുo അതെ പോലെ തന്നെ കണ്ണുകൾക്ക്‌ കുളിർമ ഏക്കുന്നു😍😍 2022 ലും ഞാൻ ഇവിടെ എത്തി പോയി ഈ പടത്തിന്റെ മികവ് കാരണം ❤❤

  • @krishnendukm1010
    @krishnendukm1010 5 лет назад +560

    ഈ ഫിലിം ലെ ലൊക്കേഷൻ ഇഷ്ട്ടമായവർ ആരൊക്കെ?
    എങ്കിൽ like അടിക്കു...

    • @sudhi524
      @sudhi524 3 года назад +21

      പാലക്കാട് ഒറ്റ പാലം

    • @Mariasusanna-w2m
      @Mariasusanna-w2m 3 года назад +4

      300 ആമത്തെ like എന്റെ വക ഇരിക്കട്ടെ 👍

    • @adhilaadhi1578
      @adhilaadhi1578 2 года назад +2

      @@sudhi524 ottappalam evdeya ayirunnu location

    • @sudhi524
      @sudhi524 2 года назад +3

      @@adhilaadhi1578 സന്തോഷ്‌ ശിവൻ ഒരു ഇന്റർവ്യൂവിൽ ഈ സിനിമയെ കുറിച്ച് സംസാരിച്ചപ്പോൾ, ഒറ്റപ്പാലത്താണ് ഇതിന്റെ ഷൂട്ടിങ് നടന്നത് എന്ന് പറഞ്ഞു, അത്രേ അറിയാവു

    • @tkniveditha2805
      @tkniveditha2805 2 года назад +4

      കാവ് കുളം ഓക്കെ പട്ടാമ്പി യുടെ അടുത്ത് വാവനൂർ ആണ്.. കോയങ്കാവ് ക്ഷേത്രത്തിനടുത്ത്

  • @nostalgia5279
    @nostalgia5279 5 лет назад +152

    എത്ര മനോഹരമായ മൂവി ആണ് കാവ്യയും പ്രിത്വിരാജ് തകർത്തു അഭിനയിച്ചു ✌ സോങ്‌സ് പറയുകയേ വേണ്ട നാട്ടയ്‌ കുറിഞ്ഞി രാഗത്തിൽ ചിട്ട പെടുത്തിയ ഗാനങ്ങൾ 💕💕👌😘😘

  • @SOORUANDANU
    @SOORUANDANU Год назад +14

    ഈ സിനിമയിൽ ദിഗംബരൻ നിർമിച്ചെടുക്കുന്ന ഒരു മിസ്റ്റിക് atmosphere ഉണ്ട്.. ആരെയും പിടിച്ചിരുത്തുന്ന ഒരു വല്ലാത്ത അവസ്ഥ. ആ ഗ്രാമത്തിൽ ഭയമെന്നാൽ ദിഗംബരൻ ആണ്..
    മനോജ് കെ ജയൻ...❤ കുട്ടൻ തമ്പുരാനെ പോലെ അനശ്വരം ആക്കിയ ഒരു കഥാപാത്രം ❤

  • @lucycharles123
    @lucycharles123 3 года назад +332

    പാവം മറവി മത്തായി കൊച്ചിൻ ഹാനിഫാ നല്ല ആക്ടർ ആയിരുന്നു

  • @sayoojcr3290
    @sayoojcr3290 3 года назад +136

    നൊസ്റ്റു അടിച്ച പിന്നെ പഴയ ഇഷ്ട സിനിമ ഒറ്റ ഇരിപ്പിനങ് കാണും.. പഴയ കാല പടങ്ങൾ തരുന്ന ഒരു ഫീൽ വേറെ തന്നെ... പടം കഴിഞ്ഞ് മറ്റുള്ളവരുടെ കമെന്റ് കൂടെ വായിക്കുമ്പോൾ എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്ന പോലെ ഒരു ഫീൽ... സന്തോഷം 😍

  • @mtryugagaming9608
    @mtryugagaming9608 2 года назад +29

    ശിവകാവ് 😳😳പൊള്ളിച്ചു background music വേറെ feel തന്നെ യാണ് 😍

  • @lekshmiprasad3409
    @lekshmiprasad3409 3 года назад +5130

    2021 ഇൽ കാണുന്നവർ ഒന്ന് ഇവിടെ നീലം മുക്കിട്ടു പോകണേ

  • @Adhi7306
    @Adhi7306 3 года назад +333

    ഇതുപോലെ മലയാളിത്വം തുളുമ്പുന്ന വേഷങ്ങൾ ചെയ്യാൻ കാവ്യയോളം കഴിവുള്ള വേറൊരു നടിയില്ല. പ്രത്വി 💖 കാവ്യ കോംബോ വേറെ ലെവൽ ആണ്.

  • @happy8108
    @happy8108 2 года назад +71

    അനന്ദൻ + ഭദ്ര ❤❤❤ കാവ്യക്ക് അല്ലാതെ മറ്റൊരു നായികയ്ക്കും ഈ കഥാപാത്രത്തെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിയില്ല ... ഒരു മുത്തശ്ശിക്കഥ പൊലെ ഉള്ള ഫിലിം ...... എത്ര കണ്ടാലും മടുക്കില്ല

  • @munavermk3663
    @munavermk3663 5 лет назад +371

    2019.....ഈ മൂവി എന്തോ ഒരു ഫീൽ ആണ് ആ ഫീൽ വാക്കുകൾ കൊണ്ട് വിവരിക്കാൻ കയ്യ.. എത്ര കണ്ടാലും മതിവരാത്തത്... ഈ മൂവി കാണുമ്പോൾ ഇങ്ങനത്തെ ഗ്രാമങ്ങളിൽ ജനിച്ചില്ലല്ലോ എന്ന ഒരു ദുഃഖം ഉണ്ട് ഉള്ളിൽ ...ലൊക്കേഷൻ ക്യാമറ ഡയറക്ഷൻ ഒന്നിന് ഒന്ന് മെച്ചം എടുത്ത് പറയേണ്ടത് മ്യൂസിക് ഈ മൂവിയുടെ കരുത്തു എന്ന് തന്നെ പറയാം ...എനിക്ക് പേർസണലി വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമ

    • @akhilsudhinam
      @akhilsudhinam 5 лет назад +3

      Munaver Mk സത്യം എനിക്കും ഇതുപോലത്തെ നാട്ടിന്പുറത്തു ജീവിക്കാൻ ആഗ്രഹമുണ്ട്

    • @amalchandchand2414
      @amalchandchand2414 5 лет назад

      Yes exactly you said it

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 3 года назад

      ഈ സിനിമ കാണുമ്പോൾ എന്റെ ചിന്തയും ഇത് തന്നെയാണ് 😊

    • @gayaquinn7177
      @gayaquinn7177 3 года назад

      Luckily my father's house is in a place exactly like in this movie ,in my childhood I used to live there and later we moved to city nd now I'm in my 20 ss and I miss my 'tharavaad' more than anything. The peace that this place(in kannur 'veshala',koodali)gives me cant be described.

    • @sudhi524
      @sudhi524 3 года назад +1

      പാലക്കാട് ഒറ്റപാലം ആണ് ഷൂട്ടിങ് ലൊക്കേഷൻ 😱😱😱👌👌👌

  • @tomjerry4117
    @tomjerry4117 3 года назад +457

    How beautifully they recreated Rajaravivarma's masterpieces. Kavya looked devine 😍

    • @VENOMYT5
      @VENOMYT5 2 года назад +8

      Athe.
      Divine aane. Devine alla ketto 😁

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 10 месяцев назад +6

    Fantastic, intersting ഇത് രണ്ടും കുറച്ചു കൂടിപ്പോയി എന്നല്ലാതെ വേറെ ഒരു കുഴപ്പവും 4 വട്ടം കണ്ടിട്ടും തോന്നിയില്ല.

  • @gayaquinn7177
    @gayaquinn7177 3 года назад +315

    Prithvi's acting after he becomes dhigambaran is marvelous

  • @aleenajohn8056
    @aleenajohn8056 3 года назад +221

    ഈ സിനിമ സുനിൽ പരമേശ്വരൻ എഴുതിയ അനന്തഭദ്രം എന്ന മാന്ത്രിക നോവിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്. നോവിലിലെ കഥയിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് സിനിമയുടെ കഥ. നോവലിൽ ശിവറാം എന്ന കഥാപാത്രത്തിന് നല്ല കിടിലൻ റോൾ ഉണ്ട്. അത് മാത്രമല്ല (ചെമ്പന്റെ സഹോദരി) ഭാമ എന്ന കഥാപാത്രം കറുത്തിട്ടാണ്. ഭദ്രയുമായി അനന്തൻ അടുപ്പത്തിലാകുന്നത് പോലും അനന്തന്റെ ശരീരത്തിൽ സൂര്യൻ എന്ന ഗന്ധർവ്വനെ ദുർമന്ത്രവാദത്തിലൂടെ ദിംഗബരൻ പ്രവേശിപ്പിക്കുന്നത് കൊണ്ടാണ്. സിനിമയുടെ തുടക്കത്തിൽ ശിവക്കാവിലെ പൂജ കണ്ട് അനന്തൻ ബോധം കെട്ട് വീഴുന്നുണ്ടല്ലോ അപ്പോഴാണ് അത് സംഭവിക്കുന്നത്. നോവലിൽ ധാരാളം സെക്ഷ്യൽ സീൻസുണ്ട് അനന്തനും ഭദ്രയും തമ്മിൽ. ദദ്രയ്ക്കും അനന്തനും ആറ് വിരലുള്ള ഒരു കുട്ടി വരെ നോവലിൽ ജനിക്കുന്നുണ്ട്. ഭദ്രയും അനന്തനും ദിഗംബരനും ഭാമയ്ക്കുമൊക്കെ മുൻജന്മമുണ്ട്. മുൻജന്മത്തിന്റെ കഥയും നോവിൽ പറയുന്നുണ്ട്. കൂടാതെ ആ നോവലിന്റെ തുടർച്ച എന്ന പോലെ ഭദ്രാസനം എന്നൊരു നോവൽ കൂടി സുനിൽ പരമേശ്വരൻ എഴുതുകയുണ്ടായി.
    ആദ്യം കണ്ടത് സിനിമയാണ്. സിനിമ തലയ്ക്ക് പിടിച്ചപ്പോഴാണ് നോവൽ തപ്പിയിറങ്ങിയത്. അത് കൊണ്ട് സിനിമയാണ് നോവലിനേക്കാൾ ഇഷ്ടമായത്. ഈ സിനിമയോടു എന്തോ ഒരു മുൻജന്മ ബന്ധമാണ് തോന്നിയിട്ടുള്ളത്.
    അനന്തനും ഭദ്രയും ഒരുമിച്ചുള്ള സീൻസ്...ഹോ! അപാര സ്ക്രീൻ കെമിസ്ട്രി!! അവരെ ഒരുമിച്ച് കാണുമ്പോൾ അറിയാതെ റൊമാന്റിക്കായി പോകും.
    സിനിമയിലെ കുഞ്ഞൂട്ടൻ എന്ന നാഗവും മാന്ത്രികപ്പുരയും തറവാടും ശിവപുരം എന്ന ഗ്രാമവും എല്ലാം ഒത്തിരി ഇഷ്ടം...പണ്ട് എങ്ങോ അവിടെ ജനിച്ച് മരിച്ചത് പോലെയാണ് ഓരോ തവണയും ഈ സിനിമ കാണുമ്പോൾ തോന്നാറുള്ളത്...
    അതുപോലെ മയിൽപ്പീലിക്കാവ് എന്ന സിനിമയും ഇത്തരം ഒരു അനുഭൂതി തരുന്നതാണ്.
    കാവ്യയെ ഇഷ്ടമല്ലെങ്കിലും ഈ റോളിൽ കാവ്യ അടിപൊളിയാണെന്നത് സമ്മതിക്കാതെ വയ്യ...അതീവ സുന്ദരിയാണ്. മനോജ് കെ. ജയനും ബിജു മേനോനും പൃഥ്വിരാജും കലാഭവൻ മണിയുമൊക്കെ സൂപ്പർ.
    ബിജു മേനോൻ ചെയ്ത ശിവറാം എന്ന കഥാപാത്രത്തിന്റെ റോൾ ഒരുപാട് വെട്ടിച്ചുരുക്കി കളഞ്ഞത് ശരിയായില്ല. നായകന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാകും അങ്ങനെ ചെയ്തത്. ശിവറാമായിരുന്നു ശരിക്കും കഥയിലെ ഹീറോ കഥാപാത്രം.

    • @DANY.2k
      @DANY.2k 2 года назад +10

      ആ നോവൽ കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @aleenajohn8056
      @aleenajohn8056 2 года назад +16

      @@DANY.2k e book available aanu...DC books nte app install cheythal mathi...Athil und

    • @chinnoos234
      @chinnoos234 2 года назад +8

      Njan novel vayicht aanu movie kandath ☺️🥰

    • @santhoshctk7097
      @santhoshctk7097 2 года назад +5

      ഈ നോവൽ ആദ്യം വന്നത് മലയാളമനോരമ ആയ്ചപ്പാത്തിപ്പിലാണ് തുടർക്കഥ ആയിട്ട് ഭദ്രസനവും അങ്ങനെ തന്നെ ആഴ്ചപ്പാത്തിപ്പിൽ വായിച്ചവരുണ്ടോ

    • @pachoosworld2098
      @pachoosworld2098 2 года назад +3

      Enthukondanu kavyaye ishtamallathath

  • @Journyonearth9061
    @Journyonearth9061 10 месяцев назад +8

    ഇപ്പൊ ഇത്‌ തീയേറ്ററിൽ ഇറങ്ങിയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു...... ❤
    അന്നത്തതിലും പുതുമ ഇന്ന് കാണുമ്പോൾ... 👌🏻
    ഓരോ ഫ്രയിമും......🥰

  • @akhil__dev
    @akhil__dev 3 года назад +145

    ഇതിന്റെ sound effects ഒക്കെ വേറെ ലെവൽ ആണ്..
    കുറഞ്ഞത് 5.1 ൽ എങ്കിലും കേൾക്കണം..

    • @akhil__dev
      @akhil__dev 3 года назад +6

      @@bilals8530 ഓഡിയോ.. Surround Sound.
      5 സാധാരണ സ്പീക്കർ, ഒരു bass സ്പീക്കർ.
      തുടക്കത്തിൽ കഥ പറയുന്ന സീനിൽ ഒക്കെ സൗണ്ട് നമ്മളെ ചുറ്റി കറങ്ങി പോകും.
      സ്പീക്കർ മാത്രം ഉണ്ടായാൽ പോരാ. നമ്മൾ play ചെയ്യുന്ന fileലെ ഓഡിയോ 5.1 ആയിരിക്കണം.

    • @alanjsf4129
      @alanjsf4129 3 года назад +3

      JBL nte oru headset aayalum mathy

  • @Dhanya_1992
    @Dhanya_1992 5 лет назад +1815

    കാവ്യ ഏറ്റവും സുന്ദരിയായി ഒരുഅപ്സരസിൻ പ്രഭയോടെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു

  • @rahip7420
    @rahip7420 5 месяцев назад +174

    2024 may ഈ മൂവി തപ്പി കണ്ട് പിടിച്ച് കാണുന്നവർ ഉണ്ടോ

  • @Faazthetruthseeker
    @Faazthetruthseeker 3 года назад +162

    Actually the real hero in this film is 'Dhigambaran" .. his looks and actions are in a different level.. Outstanding camera and background music too..

  • @themanisreal5505
    @themanisreal5505 3 года назад +53

    ഇൗ സിനിമ ഞാനൊരു 10 പ്രവശ്യത്തിൽ കൂടുതൽ കണ്ടിട്ടുണ്ടാവും. അതിന് ഒരേയൊരു കാരണം മനോജ് k ജയൻ 😍
    എന്റെ പൊന്നോ... അങ്ങേരുടെ പെർഫോമൻസ് പറയാൻ വാക്കുകളില്ല.
    മനോജ് k ജയനിൽ നിന്നും തിഗംബരനിലേക്കുള്ള പരകായ പ്രവേശം ♥️😍🔥🔥

  • @SreejaRejikumar
    @SreejaRejikumar 7 месяцев назад +28

    2024ൽ kaannunavar ondo enee polee😂

  • @poojaashok6751
    @poojaashok6751 5 лет назад +118

    എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്... ഒരുപാട് ആയി നോക്കുന്നു ഇപ്പോ ഫുൾ ഫിലിം കിട്ടിയേ...കാവ്യ soudhariyam ഏറ്റവും kudathal kannan sadhicha chithram... Pattukkal allam അതിമനോഹരം 😍...Classical movie💚... "ഈ വിളക്കുകൾ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട് നമ്മളെ പറ്റിയാക്കും "

  • @muthumuthu-ho4zb
    @muthumuthu-ho4zb 3 года назад +72

    അഭിമാനിക്കാം മലയാളം industrykku..... എന്താ മൂവി... മനോജ്‌ k ജയൻ ചേട്ടൻ ❤❤🔥🔥🔥🔥

  • @NivedBSkmcd
    @NivedBSkmcd Год назад +12

    OMG the villian and the character played by Kalabhavan Mani sir has more screen presence than the hero character played by Prithvi sir.A romantic song for the villian,a romantic song for the hero.Great singing by Mani sir and music by Radhakrishnan sir . And the lyrics of Gireesh sir.Moreover Manoj sir and Mani sir have given the maximum they could give.A great movie released ahead of time.Proud to be a malayali and to live in the era of these legends.

  • @aksharabprasad
    @aksharabprasad 3 года назад +83

    ഈ പടത്തിലെ ആ മുത്തശ്ശി 2014 ലോ മറ്റോ ഇറങ്ങിയ മല്ലുസിങ് ഇലും ഇതുപോലെ തന്നെ ഉണ്ടല്ലോ 🙄🙄🙄

  • @sudevanandpk7142
    @sudevanandpk7142 3 года назад +204

    സന്തോഷ്‌ ശിവൻ സിനിമകളിൽ മണിയടി കേൾക്കാൻ ഒരു പ്രേത്യേക ഫീൽ ആണ് ❤

  • @nandanarajan8090
    @nandanarajan8090 Год назад +22

    സ്ഫടികം റീ റിലീസ് ചെയ്തത് പോലെ ഈ സിനിമയും റീ റിലീസ് ചെയ്യണമായിരുന്നു... ❤

  • @sanjupa5528
    @sanjupa5528 5 лет назад +432

    ഈ മൂവി കാണുമ്പോ എന്തെന്നില്ലാത്ത ഒരു നൊസ്റ്റാൾജിക്ക് ഫീലാണ്

    • @ceoofreviews2142
      @ceoofreviews2142 5 лет назад +4

      Mee too

    • @DARKGAMING-mn7tx
      @DARKGAMING-mn7tx 5 лет назад

      Eee cinema boor ann

    • @themanisreal5505
      @themanisreal5505 3 года назад +4

      സത്യം എനിക്കും അങ്ങനെ തന്നെ കുറച്ച് കാലം പിറകോട്ട് അറിയാതെ നമ്മളെ കൊണ്ട്ചെല്ലുന്നു 😍

    • @sanal4302
      @sanal4302 2 года назад +1

      @@DARKGAMING-mn7tx boor cinema kananel innathe film nokkiya mathi😂

    • @lincybino4034
      @lincybino4034 2 года назад

      @@sanal4302 😡😡😡😡

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +52

    ഈ കഥ മനോരമ ആഴ്ചപ്പതിപ്പിൽ മുടങ്ങാതെ വായിച്ചിരുന്നു 💞അതുകൊണ്ട് തന്നെ സിനിമ ആയപ്പോൾ കാണാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു. എന്നാൽ ഇന്നു കണ്ടപ്പോൾ ഒരുപാട് ബോധിച്ചു. സന്തോഷ് ശിവൻ അല്ലാതെ ഈ സിനിമ ആരെടുത്താലും ഇത്ര നന്നാവില്ലായിരുന്നു. മനോജ്‌ കെ ജയൻ, മലയാളത്തിനു കിട്ടിയ വരദാനം.. 😘കലാഭവൻ മണിയും തകർത്തു 😘പൃഥ്വിരാജ്, ബിജു മേനോന്റെ അഭിനയം സൂപ്പർ ആയിരുന്നു, കാവ്യ വളരെ നല്ല പ്രകടനം കാഴ്ച വച്ചു ❤️😘

  • @anusreevlogs28
    @anusreevlogs28 9 месяцев назад +55

    എന്നെപ്പോലെ 2024ൽ കാണുന്നവരുണ്ടോ🙋🌝

  • @Podiyanvlogs
    @Podiyanvlogs 3 года назад +108

    What a film...
    സൂപ്പർ ഫിലിം....
    ക്ലാസ്സിക്‌ ഫിലിം..... പ്രിത്വി... മനോജ്‌ ചേട്ടൻ..... മണി ചേട്ടൻ.... കാവ്യാ... പൊളി പൊളി...
    സന്തോഷ്‌ ശിവൻ മാജിക്‌ ആണ് ഈ ഫിലിം. ❤️❤️❤️❤️❤️

    • @prabinkp5335
      @prabinkp5335 2 года назад +2

      മറവി മത്തായി 💫

    • @Podiyanvlogs
      @Podiyanvlogs 2 года назад

      @@prabinkp5335😊😊

  • @binilkrishnan5794
    @binilkrishnan5794 5 лет назад +169

    The way Prithvi acted after Digambaran went inside him was fantastic 👌

  • @harisanth8599
    @harisanth8599 Год назад +19

    ഒരു സ്വപ്നം കണ്ട ഫീൽ. പേടി പെടുത്തുന്ന സ്വപ്നം. ദിഗംബരൻ 🔥🔥

  • @sudevpk4421
    @sudevpk4421 5 лет назад +1229

    Villan Anenkilum Digambarane estappedunnavar oru like adikkk

  • @a.n_all
    @a.n_all 6 лет назад +652

    മലയാള സിനിമയിലെ NO1 ഫാന്റസി Movie👌👌😘😘😘

    • @rahulsabu9437
      @rahulsabu9437 5 лет назад +21

      Odiyan oru ee range varum enna njan orthe. Pakshe Ho orkkanvayya

    • @SK-nf4fg
      @SK-nf4fg 5 лет назад +30

      Manichitrathazhu marakkarthu

    • @SpecificDietPlans
      @SpecificDietPlans 5 лет назад +12

      Njan Gandharvan tops the list.

    • @darssantn1615
      @darssantn1615 5 лет назад +4

      Carbon is no 2

    • @suresht4718
      @suresht4718 5 лет назад

      @@rahulsabu9437 qqqq977

  • @arjunjpillai6755
    @arjunjpillai6755 Год назад +18

    ഇപ്പോഴത്തെ മഴക്കാലത്ത് ഈ സിനിമ കാണണം....എന്താ ഒരു ഇത്....❤❤❤

  • @anandhuvs7367
    @anandhuvs7367 3 года назад +180

    ❣️🙏Gireesh Puthenchery 🙏❣️
    വിരലുകളാൽ മാന്ത്രികത തീർക്കുന്ന, എഴുത്തിന്റെ രാജാവിന്
    പ്രണാമം 🙏🙏

  • @rahulp3744
    @rahulp3744 3 года назад +73

    ഈ സിനിമ എപ്പോൾ കാണുമ്പോഴും വല്ലാത്ത ഒരു
    ഫീലാണ്.....♥️

  • @athul9446
    @athul9446 Год назад +13

    എന്ത് മനോഹരമായ സിനിമ ആണ്. അനന്തഭദ്രം ഈ film nu പറ്റിയ അറ്‌മോസ്‌ഫെർ. ശിവകാവ് എന്തു മനോഹരം
    ആണ്. ഈ സിനിമയിൽ എല്ലാം ഇഷ്ടം kavya madhavan നെയും പൃഥ്വിരാജ് എല്ലാരും ❤️❤️❤️❤️❤️❤️

  • @geethas8105
    @geethas8105 2 года назад +24

    നായകനെ കാൾ വില്ലന്റെ vibe ആയിരുന്നു നിറഞ്ഞു നിന്നത്
    ദിഗംബരൻ ഒരു രക്ഷയും ഇല്ല 🔥 ഇതെ പോലെ ചെറി സൈക്കോ വ്യത്യസ്തമായ കഥാപാത്രങ്ങൾ Manoj k Jayan വളരെ മനോഹരമായി ചെയ്യും 👌 മനോജ് K ജയന്റെ സർഗം സിനിമയിൽ അന്നേ ... ഒരു ദിഗംബരൻ ഉണ്ടായിരുന്നു ആ നോട്ടം കണ്ടാലെ മനസ്സിലാവു✨💚🖤 ദിഗംബരൻ🖤💚 പിന്നെ bgm പറയാൻ വയ്യ Super💞👌 മാന്ത്രിക പുര ഒരുപാട് ഇഷ്ടമായി 💙 കാവ്യ മധവനെ ഏറ്റവും സുന്ദരിയായി കണ്ട സിനിമ 😍അനന്ദനും ഭദ്ര യും നല്ല ചേർച്ച💖 പ്രത്വിരാജും adipowli 🥰 കലാഭവൻ മണി 👌💯❣️ മുൻ മ്പൊക്കെ ഈ സിനിമ പേടിയായിരുന്നു പക്ഷേ ഇപ്പോ plus one okke ആയപ്പോൾ സിനിമയുടെ മനോഹാരിത ആസ്വദിക്കാൻ കടുത്ത് അറിയാൻ കഴിഞ്ഞു നല്ല movie Manoj k Jayan na eniyum ithepole ulla role kal cheyyan kathirikkunu....🔥💥 എല്ലാത്തിലും ഉപരിയായി സംവിധാനം 💞💖💜💚🖤💙 സംവിധായകനെ നമിച്ചിരിക്കുന്നു👌💘 ഈ കഥാപാത്രങ്ങൾക്ക് പകരം വെയ്യ്ക്കാനവാത്ത നായകമ്മാരേയും നായികമ്മ രെയും തിരഞ്ഞെടുത്ത കഴിവ് പിന്നെ ഇത്രയും മനോഹരമായി ഈ സിനിമ സംവിധാനം ചെയ്യതിൽ നമിച്ചു ...😻💝♥️ music 🎵Direction Camara acting ellam powli evergreen fav movie 🌈🖤💚💜💙♥️💛💛💖

  • @___s___8071
    @___s___8071 3 года назад +168

    No one:
    Prithvi every 10 seconds: "FaNtasTiC"

  • @zanzigo6702
    @zanzigo6702 Год назад +22

    Ee movie എന്നെ പോലെ ഇടയ്ക്ക് ഇടയ്ക്ക് കേറി കാണുന്ന പരുപാടി ഉള്ളവർ ഉണ്ടോ... 😜

  • @shashankkamath8983
    @shashankkamath8983 3 года назад +133

    The way manoj handles each and every scene is exceptional and cannot be compared.. definitely an underrated actor

  • @gokuldasks7710
    @gokuldasks7710 3 года назад +98

    ഈ കഥ ശരിക്കും ഒരു നോവലാണ് അതുകൊണ്ടുതന്നെ സിനിമയുടെ വിജയത്തിൽ ആരും പരാമർശിക്കാത്ത പോയ ഒരു പേരുണ്ട്, അതെ ഈ കഥ എഴുതിയ ആളുടെ പേര്.
    " ശ്രീ സുനിൽ പരമേശ്വരൻ "

    • @meghnaanilkumar6202
      @meghnaanilkumar6202 2 года назад +5

      Novel nde perentha.... Movie de thanne aano?

    • @abhirami9739
      @abhirami9739 Год назад +3

      Yes Anandabhadram Manorama weekiyil aa vannirunnath

    • @marcelleeroy1175
      @marcelleeroy1175 10 месяцев назад

      Yes... bayangara famous aaya novel aayirunnu

    • @harikrishnank1312
      @harikrishnank1312 7 месяцев назад

      ​@@meghnaanilkumar6202 അതെ

  • @user-ceeb4pw9p
    @user-ceeb4pw9p Год назад +32

    ഇപ്പോഴത്തെ സിനിമകൾ ഇതിന്റ 4/1 പോലും എതുന്നില്ലല്ലോ എന്ന് ആലോജിക്കുബോൾ സങ്കടം തോനുന്നു

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +104

    മലയാള മനോരമയിൽ പണ്ട് നോവൽ വന്നതാണ് ഈ കഥ അത് സിനിമ ആയി ചിത്രീകരിച്ചത്. nice story ❤🥰

    • @Adi2747-p1u
      @Adi2747-p1u 3 года назад +2

      ഞാൻ വായിച്ചിരുന്നു

    • @mammykutty
      @mammykutty 2 года назад +2

      Njanum

    • @nhorv761
      @nhorv761 2 года назад +1

      Novel aanu super

    • @mangalachandika6550
      @mangalachandika6550 2 года назад +2

      കഥ പൂര്‍ണമായും ഉള്‍കൊള്ളിക്കാന്‍ സാധിച്ചിട്ടില്ല. ദിഗംബരന്‍റെ വെല്ലുവിളിയൊക്കെയുണ്ട്. ഭദ്ര നീല നിറത്തിലുള്ള കുഞ്ഞിനെ പ്രസവിക്കും. ഇതിന്‍റെ സെകന്‍റ് പാര്‍ട്ട് എഴുതിയെങ്കിലും അത്ര വിജയിച്ചില്ല.

    • @jobinjose724
      @jobinjose724 2 года назад

      എന്തായിരുന്നു നോവലിൻ്റെ പേര്?

  • @balanbalan5107
    @balanbalan5107 2 года назад +78

    അനന്തഭദ്രം, അനന്തനും ഭദ്രതയും കൂടെ ധികഭരനും ഒപ്പം കുഞ്ഞുകുട്ടനും മലയാള സിനിമയുടെ പകുതി നടിമാരും നടന്മാരും തികഞ്ഞ സിനിമ 🥰🥰😚😘😘😘

  • @prabinprakash148
    @prabinprakash148 Год назад +17

    ഒരുപക്ഷേ എന്നെങ്കിലും ഒരു 4K remastering ചെയ്താൽ, എന്റെ personal list ല്‍ ഉള്ള ആദ്യ cinema ഇതായിരിക്കും. ഈ അടുത്ത് spadikam റിലീസ് ചെയ്തത് എന്റെ പ്രതീക്ഷ ഇരട്ടിച്ചു. Hopefully 🤞🏽

  • @nishaadtk6718
    @nishaadtk6718 5 лет назад +584

    പ്രിത്വിരാജ് 💕 കാവ്യാ മാധവൻ ജോഡി
    1. കഥ
    2. അനന്തഭദ്രo
    3. കങ്കാരു
    4. ക്ലാസ്മേറ്റ്സ്
    5. വാസ്തവം
    6. നദിയ കൊല്ലപ്പെട്ട രാത്രി

  • @Soso-bp2fh
    @Soso-bp2fh 5 лет назад +357

    ഇതൊക്കെ ആണ് പടം... ഇനി ഇത് പോലത്തെ പടങ്ങൾ ഒക്കെ ഉണ്ടാവുമോ ആവോ... കാവ്യഭംഗി ♥♥😍😍👌👌പ്രിത്വി അതിലും സൂപ്പർ ♥♥♥👌👌

    • @yousufyaz5170
      @yousufyaz5170 3 года назад +4

      കാവ്യഭംഗി❤️

    • @VENOMYT5
      @VENOMYT5 2 года назад +2

      Iniyo. Ithupole Ulla cinemayo.
      Nalla karyam.
      Ini Ulla cinema onnum ithinte 7 ayalathu varilla 😶😶

    • @akhilpnair3646
      @akhilpnair3646 2 года назад +3

      Santhosh sivan vicharikkanam🔥

    • @nadznaz8758
      @nadznaz8758 2 года назад +1

      @@VENOMYT5 adar love chunks😂

  • @ajayrajnadh1436
    @ajayrajnadh1436 Год назад +19

    "ആരെത്തിർത്ാല്ലും ഭദ്രേ എനിക്ക് ഇഷ്ട്ടമാണ്..."🥰🥰🥰🥰

  • @user-fk6nw1yl5y
    @user-fk6nw1yl5y 5 лет назад +164

    Ethil kavya madhavante kannukal👀👀👀kaanan adipoli aarikkunn

  • @sanusanu7166
    @sanusanu7166 3 года назад +401

    ദിഗംബരൻ ഒരു കാമുകനാണ്....അളവില്ലാത്ത സ്നേഹത്തിന്റെ കാമുകൻ...

  • @capturesbysree_
    @capturesbysree_ 10 месяцев назад +10

    🥰കുഞ്ഞൂട്ടൻ🐍🤗💕
    😍ഗ്രാമം😍
    🙏🏼ശിവക്കാവ്🙏🏼
    ✨️1000 വിളക്കുകള്‍✨️🪔🪔🪔🪔✨️
    🔥ദിഗംബരൻ🔥
    ❤അനന്തൻ+ഭദ്ര❤
    .
    .
    .
    വീണ്ടും വീണ്ടും കാണുന്ന ചുരുക്കം സിനിമകളില്‍ ഒന്ന് 💖

  • @mytech7271
    @mytech7271 2 года назад +175

    ആരും ഈ സിനിമയിൽ മണി ചേട്ടനെ കാണാതെ പോവരുത് 🥺😢😭

    • @athirasv1505
      @athirasv1505 Год назад +3

      Athe🔥🔥⚡️❤️❤️😔

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 месяцев назад +2

      Yes😢😢

    • @trufan100
      @trufan100 7 месяцев назад +1

      Superr

    • @ADHARVKRISHNA-
      @ADHARVKRISHNA- 5 месяцев назад

      Kanathe irikkan kann pottan mar allallo. Eh eh eh eh eh

  • @user-ec2iv8qo5l
    @user-ec2iv8qo5l 3 года назад +158

    Original version നേക്കാൾ കൂടുതൽ വ്യു സ് ആണ് ഹിന്ദി കണ്ണട വേർഷൻ 🙏
    സന്തോഷ്‌ ശിവൻ മാജിക്‌ 💥🔥
    ഒരൊറ്റ മോശം ഫ്രെയിം കാണാൻ സാധിക്കില്ല... കാവ്യാമാധവനെ ഒക്കെ നന്നായിട്ട് ഉപയോഗിച്ചത് ഇതിൽത്തന്നെയാണ്.. രാജുവേട്ടൻ ഏറ്റവും സുന്ദരനും ഇതിൽത്തന്നെ ❤

    • @Futurekid689
      @Futurekid689 3 года назад +15

      Rajuettan നന്ദനം movie aanu ettavum sundaran

    • @AMScreations7
      @AMScreations7 2 года назад +13

      Prithivi etavum sundaran classmates le suku ayanu ( during college period)

    • @harikrishnan8265
      @harikrishnan8265 2 года назад +9

      Rajuettan eetavum sundaranayi vanath
      Vellithira movieil aanu

    • @anusreeanusree367
      @anusreeanusree367 Год назад +4

      @@harikrishnan8265 correct❤️

    • @pr.mp4456
      @pr.mp4456 Год назад +3

      @@harikrishnan8265 yes

  • @alhubal6321
    @alhubal6321 Год назад +13

    80കളിൽ ഇത്തരം നാടൻ മന്ത്രവാദം തീം ഉള്ള നല്ല സിനിമകൾ ഇറങ്ങിരുന്നു. അഥർവം, ശ്രീ കൃഷ്ണപ്പരുന്ത് എന്ന സിനിമകൾ.

  • @jinn1435
    @jinn1435 3 года назад +21

    ഇ സിനിമ ഏഷ്യാനെറ്റിൽ ആദ്യം ആയി വന്നപ്പോൾ കണ്ടത് ഇപ്പോ ഓർക്കുന്നു... ഒടുക്കത്തെ പരസ്യം 20 മിനിറ്റ് സിനിമ 10 മിനിറ്റ് പരസ്യം... വെറുപ്പോടെ കഥ മനസിലാവാതെ കണ്ട സിനിമ ഇന്ന് വിരൽ തുമ്പിൽ...കാവ്യാ മാധവനെ കാണാൻ വല്ലാത്ത ഭംഗി തോന്നിയ സിനിമ love സീനിൽ വരുന്ന bgm 👌❤ പിന്നെ ദികമ്പരൻ ആയി മനോജ്‌ കെ ജയൻ ചേട്ടൻ, മണിച്ചേട്ടൻ, സെക്കന്റ്‌ ഹാഫിൽ രാജു ഏട്ടൻ എല്ലാവരും കഥാപാത്രം ആയി നിറഞ്ഞടിയ സിനിമ.... സന്തോഷ്‌ ശിവൻ മാജിക്‌....

  • @rageshravikumar4005
    @rageshravikumar4005 6 лет назад +277

    Ee padathile role cheyyumbo prithvikk age 23..prayathinum athithamaya.. Marvelluz Acting😘😘😘

  • @ichayan123
    @ichayan123 11 месяцев назад +15

    🤍വെളുപ്പിനെ 1. 00am ഇരുന്നു ഈ പടം കാണണം.... ഇജ്ജാതി oru Horror vibee.... ❤️🔥💥

  • @riyageorge3884
    @riyageorge3884 3 года назад +35

    Ethra yrs kazhinjalum... Ee cinemayodulla attachment ath maarilla... Story, casting, Camera, music.... Ellam onninonn mecham.. Ee film kanumbo... Angotek pokan thonnum... Thirich varane thnnilla. Pidichiruthunna entho oru magic feel.. 😘😍