Kumbalangi Nights Full Movie | Fahadh Faasil | Soubin Shahir | Shane Nigam | Anna Ben

Поделиться
HTML-код
  • Опубликовано: 5 фев 2022
  • Celebrating 3 years of Brotherhood & Love ❤️
    Directed by Madhu C Narayanan
    Produced By Nazriya Nazim, Dileesh Pothan, Syam Pushkaran
    Banner | Fahad Faasil and Friends, Working Class Hero
    Written by Syam Pushkaran
    DOP | Shyju Khalid
    Editor | Saiju Sreedharan
    Music | Sushin Shyam
    Lyrics | Anwar Ali, Vinayak Sasikumar, Nezer Ahemed
    Production Design | Jothish Shanker
    Sound Design | Jayadevan Chakkadath
    Sound Mixing | Tapas Nayak
    Co Director | Roy
    Chief Associate Director | Rathiesh Kumar
    Executive Producer | PK Sreekumar
    Production Controller | Benny Kattappana
    Costume | Sameera Saneesh
    Make Up | Ronex Xavier
    Stills | Vivi Charley
    Design | Old Monks
    Distribution | Century Films
    DI Colourist | Remesh C.P
    Digital Intermediate Producer l Saiju Sreedharan
    VFX | Mindstein Studios
    #KumbalangiNights, #FahadhFaaasil, #SoubinShahir, #ShaneNigam, #SreenathBhasi, #AnnaBen, #GraceAntony
    Subscribe to #BhavanaStudios for more videos
    Follow us on FB - / bhavanastudios
    © Bhavana Studios
    || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • КиноКино

Комментарии • 4,3 тыс.

  • @bgmmaker2451
    @bgmmaker2451 Месяц назад +2176

    Anyone watching 2024 may ?

  • @ROBY804
    @ROBY804 4 месяца назад +2966

    ആരെങ്കിലും വീണ്ടും 🙋‍♂️🙋‍♂️2024.. കാണാൻ വന്നിട്ടുണ്ടോ...??🎉🎉

  • @spencer-rb4jo11
    @spencer-rb4jo11 16 дней назад +122

    23:58 eda mone😂
    ANY BODY AFTER AVESHAM✊🥹🔥

  • @herdreampalettestories
    @herdreampalettestories 2 месяца назад +476

    നരകം ആണ് ഈ വീട് എന്ന് പറഞ്ഞ വീട്ടിലേക് ആ അമ്മയും കുഞ്ഞിനേയും കൊണ്ടുവരുന്ന സീൻ നീല ഡ്രെസ്സും തലയിൽ വെള്ള തുണിയും. കന്യാമറിയം ഉണ്ണിശോയേം കൊണ്ട് വന്ന് ആ വീട് സ്വർഗം ആക്കി എടുത്തു എന്ന് symbolize ചെയ്തപോലെ 🥹🥹🥹 epic bgm, making and acting ✨

    • @SimV239
      @SimV239 2 месяца назад +11

      Athu thanne aayirunnu aa scene inte uddhesham.. pay attention to the lyrics during that scene.. 😊

    • @outoffdbox4980
      @outoffdbox4980 2 месяца назад +6

      Ee comment njn oru meme aayi kandu ennit pinneyum vannu ee movie kandu

    • @rijashome9266
      @rijashome9266 20 дней назад +3

      Sharikum enth manoharamayirunnu aa scene

  • @BHAVANASTUDIOS
    @BHAVANASTUDIOS  Год назад +7902

    Whose watching now ? 🤩

  • @thankzzz7003
    @thankzzz7003 2 года назад +8609

    One is from other state.
    One is from other country.
    One is from other religion.
    One is widow.
    One have disability (speaking).
    One is Spiritual.
    One is Jobless.
    One is black.
    One is dusky.
    One loves football.
    Some loves fishing.
    And
    Everyone loves each other
    Kumbalangi nights is an emotion.❤️

    • @THEJOKER-lh2wx
      @THEJOKER-lh2wx 2 года назад +126

      Copied comment from "ezhutha kadha" song

    • @filmfam835
      @filmfam835 2 года назад +80

      Madhu C Narayanan is such an Brilliant director. I dont know why ppl never talk about his directing brilliance!Blocking & staging in this film was textbook for upcoming young filmmakers.16:38 58:15 1:08:05 1:22:21 1:29:17 - 1:29:57 (and the bar sequence between bobby and his friend)just watch these scene's to know how good is blocking & staging in this film.Also Editing in this film was amazing the J cuts used perfectly, Also cuts between characters conversations were good.
      Waiting for Madhu's another works!

    • @abhijithks384
      @abhijithks384 2 года назад +44

      ഇതെന്ത് പറി?

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 2 года назад +9

      You too a brilliant 😍

    • @shameerk7976
      @shameerk7976 2 года назад +3

      @@THEJOKER-lh2wx yes

  • @SubinStephen-ue1og
    @SubinStephen-ue1og 8 месяцев назад +768

    അഭിനയിക്കാൻ പറഞ്ഞപ്പോ എല്ലാരും ജീവിച്ച് കാണിച്ച് തന്ന ഒരു ഗോൾഡൻ സിനിമ 🥰

  • @ajmalk155
    @ajmalk155 2 года назад +3351

    തനിക്ക് തിളങ്ങാൻ ഡയലോഗിന്റെ ആവശ്യം പോലും ഇല്ലാ എന്ന് കൂടെ തെളിയിച്ച ശ്രീ നാഥ് ഭാസി 💯❤️❤️

    • @rafeekrafeek5910
      @rafeekrafeek5910 2 года назад +21

      ഇത് ശ്രീനാഥ്.. ബ്രോ

    • @Najuafu
      @Najuafu 2 года назад +12

      Yess

    • @user-qv1wt1zj4n
      @user-qv1wt1zj4n 2 года назад +76

      ശ്രീനാഥ് ഭാസി ഒരു അന്യായ presence ആണ് അല്ലേ? വിലയിരുത്തലുകൾക്ക് പോലും space ഇല്ലാതെ തകർത്തു കളയും പുള്ളി. എന്തോ യുവ നടന്മാരിൽ ഒരു അത്ഭുതം ആയിട്ടാണ് അയാളെയും ഫഹദിനെയും തോന്നിയിട്ടുള്ളത്. Negative പറയാൻ യാതൊന്നും വെച്ചിട്ടില്ല

    • @sreereshmia7393
      @sreereshmia7393 2 года назад +4

      👍

    • @SHABEER.897
      @SHABEER.897 2 года назад +16

      ബോണി

  • @rudheeprudhi8739
    @rudheeprudhi8739 2 года назад +4480

    3 വർഷം മുന്നേ ഫഹദ് ഫാസിലിന്റെ പടം അല്ലെ കണ്ട് ഇരിക്കാൻ ഉള്ളത് ഉണ്ടാവും എന്ന് വിചാരിച്ചു കേറി, ശേഷം സ്‌ക്രീനിൽ എല്ലാ കഥാപാത്രങ്ങളുടെയും, പാട്ടുകളുടെയും, സിനിമ അണിയറ പ്രവർത്തകരുടെയും മികച്ച പ്രകടനങ്ങൾ ആയിരുന്നു 🔥😍പിന്നീട് ഓരോ തവണയും കാണുബോഴും ആസ്വാദനം കൂടിവന്നു 😍😍

    • @zainulabid2453
      @zainulabid2453 2 года назад +29

      Correct

    • @abyabraham9468
      @abyabraham9468 2 года назад +41

      Ettavum kuduthal kanda filmsinte list parayumbol ippol ithum kudi undaavum

    • @filmfam835
      @filmfam835 2 года назад +34

      Madhu C Narayanan is such an Brilliant director. I dont know why ppl never talk about his directing brilliance!Blocking & staging in this film was textbook for upcoming young filmmakers.16:38 58:15 1:08:05 1:22:21 1:29:17 - 1:29:57 (and the bar sequence between bobby and his friend)just watch these scene's to know how good is blocking & staging in this film.Also Editing in this film was amazing the J cuts used perfectly, Also cuts between characters conversations were good.
      Waiting for Madhu's another works!😍❣️

    • @user-zm3zn8py4f
      @user-zm3zn8py4f 2 года назад +4

      😍❤️

    • @karthikrj1161
      @karthikrj1161 2 года назад +12

      cinema sambidhayakante kalayanu brother.... nayakante perinu pakaram director udeyum aniyara pravarthakarudeyum peru noki cinemaku kayaruka.... nirashappedendi varilla 🤗

  • @karthikaibalan1142
    @karthikaibalan1142 2 месяца назад +228

    Soubin shahkir love from tamilnadu after manjumel boys❤

  • @cricktubemedia9234
    @cricktubemedia9234 2 месяца назад +115

    Best ever scene in mollywood 👉1:29:12
    അവൾ മാതാവിന്റെ രൂപത്തിൽ ഉണ്ണിയേശുവിനെ പേറി വരികയാണ്. ആ വീട് സ്വർഗ്ഗതുല്യമാക്കാൻ. ❤

  • @stevendanesh5135
    @stevendanesh5135 2 года назад +4376

    As a tamil guy,one of the good things that happened to me during lockdown was Malayalam Cinema ✨😇

  • @luckylucky5562
    @luckylucky5562 2 года назад +2002

    I watched this movie with 40 friends & families on projector big screen..
    What an experience 😍😍😍
    Love from Telugu States

  • @sajanjohn2557
    @sajanjohn2557 Год назад +333

    സിനിമയിൽ ഏറ്റവും മനോഹരമായ തോന്നിയത് സൗബിന് ഷാഹിർ ചെയ്ത കഥാപാത്രം. മനഃശാസ്ത്രജനെ കാണുകയും പിന്നീട് അദ്ദേഹത്തെ കെട്ടി പിടിച്ചു കരയുന്നത് കാണാം... ഒരു പക്ഷെ ഇങ്ങനെ ഒരു അവസ്ഥയുടെ കടന്നു പോയവർക്ക്...ഈ സീന് കാണബോൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുളള.

    • @SabuXL
      @SabuXL Год назад +1

      👍🏼🤝

    • @rohithsuresh8427
      @rohithsuresh8427 Год назад +1

      Me😢😢

    • @anujames5218
      @anujames5218 7 месяцев назад +11

      സത്യം ഞാൻ കടന്നുപോയിട്ടുണ്ട് ഡിപ്രെഷൻ ആ അവസ്ഥ അത് ആർക്കും കൺവീൻസ് ചെയ്യാൻ പറ്റില്ല

    • @sageerpm2408
      @sageerpm2408 7 месяцев назад +3

      ഡിപ്രഷൻ 😢😢😢

    • @sapien772
      @sapien772 2 месяца назад +1

      മനോരോഗാവിതഗ്ദ്ധൻ അല്ലെ..

  • @ragnarlodbrok6858
    @ragnarlodbrok6858 2 месяца назад +83

    സംവിധായകന് അർഹിച്ച ഒരു പ്രശംസയും കിട്ടാതെ പോയ സിനിമ

  • @lijinjames4496
    @lijinjames4496 2 года назад +295

    ഇ മൂവിക്കു ഒരു പ്രതേകത ഉണ്ട്...
    ഒരു നെഗറ്റീവ്സും ഇല്ലന്നുള്ളതാണ്.... ❤️❤️❤️❤️❤️
    💯

  • @alahhhnnnInsta
    @alahhhnnnInsta 4 дня назад +6

    മഴക്കാലത്ത് ഇത് കാണാൻ വേണ്ടി ഓടി കൂടിയ എല്ലാ മാന്യജങ്ങൾക്കും എന്റെ വണക്കം 😌😂🙌😊🙏

    • @indirakp2847
      @indirakp2847 3 дня назад +1

      Night odukathe മഴ pine onnum nokilla full kandu 😆🌸

  • @rajadeepan2270
    @rajadeepan2270 Год назад +1104

    A home is not made up of bricks and sands...it's made of people with love to each other❤️❤️❤️

  • @notoriouspirate4352
    @notoriouspirate4352 10 месяцев назад +314

    സാക്ഷാൽ ഫഹദ് ഫാസിൽ ഇറങ്ങി വന്നു ഷമ്മി ഹീറോ ആണെന്ന് പറഞ്ഞാലും കുമ്പളങ്ങി അത് സജിയുടെയാണ് 😍

  • @vishalakshig1831
    @vishalakshig1831 3 дня назад +4

    I do know Malayalam. What a film. Just i want to say wowwwwwwwwww

  • @filmyscape
    @filmyscape 2 года назад +595

    "നെപ്പോളിയന്റെ മക്കളൊന്നും അങ്ങനെ മോശക്കാരല്ലടാ, മോശക്കാരാവുകയുമില്ല.." ❤️
    Fav ❤️✨

  • @rajeshvr8218
    @rajeshvr8218 Год назад +367

    കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇറങ്ങിയ ഏറ്റവും നല്ലസിനിമകളിൽ ഒന്ന് ❤️❤️

  • @Malronjos
    @Malronjos Месяц назад +26

    நல்ல மலையாள படங்களின் தமிழ்நாட்டுல இருந்து ஒரு ரசிகன்❤

  • @sirilchacko3294
    @sirilchacko3294 7 месяцев назад +60

    സത്യം പറഞ്ഞാൽ ഈ സിനിമ എത്ര തവണ കണ്ടു എന്ന് ഒരു ഓർമയും ഇല്ലാ...അത്രക്കും ഇഷ്ടം 🥰

  • @user-vt2fr3se9l
    @user-vt2fr3se9l 2 года назад +490

    ഭർത്താവ് മരിച്ച ആ സ്ത്രീയെയും കുഞ്ഞിനേയുംഅവർ ഒപ്പം കൂട്ടി സംസ്കാരമുള്ള ഫാമിലി❤️❤️❤️❤️😘😘😘😘

    • @PANDA-xm4cq
      @PANDA-xm4cq 5 месяцев назад +18

      Ath sajide appanm angne thanne alle cheythath

    • @saikumarsaikumar4661
      @saikumarsaikumar4661 3 месяца назад +6

      ഷമ്മിടെ ഭാര്യ ഇനി ഇനി എന്ത് ചെയ്യും 🙄

    • @noushadusman9031
      @noushadusman9031 3 месяца назад +6

      ​@@saikumarsaikumar4661അങ്ങനെയുള്ള വട്ടൻ ഭർത്താവ് വേണ്ട...
      അവൾക്ക് വേറെ ചെക്കൻ കിട്ടും...😂😂😂

  • @kaakuvk2916
    @kaakuvk2916 2 года назад +537

    യാ മോനെ കുറെ പ്രാവശ്യം തപ്പിയിട്ടുണ്ട് യുട്യൂബിൽ ഈ സിനിമ.സാറൊരു മാന്യനാണ് നല്ല ക്ലിയറും ശബ്ദവും എല്ലാം ഉണ്ട് 😃 ഇട്ടതിൽ ഒത്തിരി താങ്സ് 👏👍👌😘

    • @arjunraj823
      @arjunraj823 2 года назад +21

      ഇത് ഫഹദ് ഫാസിൽ തന്നെ ആണ് ഇട്ടത് 😂

    • @kaakuvk2916
      @kaakuvk2916 2 года назад +1

      @@arjunraj823 😃🤔😃

    • @bindhulal8070
      @bindhulal8070 2 года назад +8

      Raymond.... ദി കംപ്ലീറ്റ് മാൻ....... 😂😂😂😂😂

    • @shaijasuresh3630
      @shaijasuresh3630 2 года назад +2

      ഞാനും

    • @kaakuvk2916
      @kaakuvk2916 2 года назад

      @@shaijasuresh3630 😄🔥

  • @MalluAjTalks
    @MalluAjTalks 19 дней назад +8

    ആവേശം കണ്ടതിനു ശേഷം വീണ്ടും കാണാൻ oru തോന്നല്‍ 😂 fafa പൊളിച്ചു 🎉

  • @FubbleretIn
    @FubbleretIn 8 месяцев назад +98

    9:06 9:19 10:12 10:27 12:27 12:50 13:01 34:18 35:10 54:17 1:21:52 1:21:03 1:28:12 1:33:32 1:34:39 1:36:58 1:44:11 2:00:48 SHANE!! what a performer! He did this at 23! he should have won best supporting actor and many more awards for this performance

    • @Anakha_manoj_
      @Anakha_manoj_ 3 месяца назад +3

      And also 2:10:19

    • @riyageorge3884
      @riyageorge3884 2 месяца назад +2

      Yes right

    • @TheRakeshgautam
      @TheRakeshgautam 2 дня назад

      No offence but, He is just being a normal guy in almost all these scenes nothing special actually, it's just my opinion... frankly only the eldest brother and Fahad fasil had scope for good work in this superbly Directed movie...I, personally totally connected into the movie when they were on screen.

  • @pradplpk
    @pradplpk 2 года назад +1698

    Soubin Shahir should have won a national award for this performance. Even though Fahad Faasil took most of the limelight, Soubin gave an amazing, controlled and moving performance.

    • @Ichaduksd
      @Ichaduksd 2 года назад +1

      .

    • @alenstephen7043
      @alenstephen7043 2 года назад +5

      Right

    • @himanichaudhry3433
      @himanichaudhry3433 2 года назад +10

      Pradeep bhai, do you know how many states India has and in how many languages films are made? Before you say, a single performance of a guy in one film is good for National award, you should bother to look at at least 300-400 films that are released in a year and see how other actors have performed in other films. Oru National award alle ulloo...ithrakku excited aavan maathramulla abhinamonnum e cinimayil aarum nadathiyittilla. There is a lot of difference between good and better..There is an ocean of difference between better and "the best." The best actor should get National Award😀

    • @pradplpk
      @pradplpk 2 года назад +59

      ​@@himanichaudhry3433 Hi Himani, I am not the jury of the national award committee to check all those films that were released during that year. I'm assuming you might have seen the rest of the 300/400 odd films to suggest this was not good enough. and going by your own statement "how many states India has and in how many languages films are made?" Do you know that the national awards are actually given to singular performances and not multiple actors in one category. With all those states and languages you still get awarded for one best actor or one best supporting actor etc... and what I mentioned was this performance by Soubin was national award worthy.... I thought that was obvious. you might not agree and that's perfectly fine. Even Akshay Kumar has won national award :) not many will agree to that also... Soubin's performance was very subtle and nuanced unlike the loud and over the top characters we get to see regularly in our films and also I did not mention the award should be for male lead.... as this movie does not have one particular lead. it was an ensemble cast but still this performance is worthy of a national award. I don't know which language films you prefer so you might have your own list.... cheers :)

    • @sreereshmia7393
      @sreereshmia7393 2 года назад +1

      True

  • @chanthudevarajan7345
    @chanthudevarajan7345 2 года назад +107

    എത്ര കണ്ടാലും മതി വരില്ല എന്ത് മനോഹരമായി ആണ് ഈ സിനിമ ഒരിക്കിരിക്കുന്നത്. മറ്റ് ഫിലിം ഇൻഡസ്ട്രി കൾ എന്ത് കൊണ്ട് മലയാളം സിനിമയെ അത്ഭുതത്തോടെ നോക്കി കാണുന്നത് ഇങ്ങനെ ഉള്ള സിനിമകൾ കൊണ്ട് ആണ്. ഞങ്ങൾക്ക് ഹീറോ അല്ല വേണ്ടത് കഥാപാത്രമായി ജീവിക്കുന്നവരെ ആണ് ഇഷ്ടം🥰🥰🥰🥰

  • @maverickcruise
    @maverickcruise 8 месяцев назад +76

    Being a Kannadiga, I just love this movie.... everything is so subtle, the screenplay, acting.. absolutely beautiful.

  • @blackvembala1754
    @blackvembala1754 2 месяца назад +160

    Anyone today 😁 now 😊

    • @Drkness118
      @Drkness118 2 месяца назад +1

      💪🏻

    • @arjun_sabu
      @arjun_sabu 2 месяца назад +1

      Yeah

    • @thandergen194
      @thandergen194 2 месяца назад +1

      Yes

    • @Achaayan5555
      @Achaayan5555 2 месяца назад +4

      എനിക് ഇതിൻ്റെ സെക്കൻ്റ് part ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് അല്ലെങ്കിൽ ഇതുപോലെയൊരു movie🤤

    • @saneeenHafiz
      @saneeenHafiz 2 месяца назад +1

      👍🏻

  • @rsbsarathbabu771
    @rsbsarathbabu771 2 года назад +920

    3yrs of കുമ്പളങ്ങി.... 🥰🥰🥰🎉🎉🎉 1:56:51 ഏറ്റവും മാസ്സ് ഫീൽ തോന്നിയ ഡയലോഗ്.... ഏത് ടൈപ് ചേട്ടൻ ആണെങ്കിലും മര്യാദക് സംസാരിക്കണം..... 🔥🔥🔥

  • @arvind_Singh.30
    @arvind_Singh.30 Год назад +103

    I am from north India Saharanpur,UP
    Malyalam cinema is the best in the world.. even Hollywood can't compete with these geniuses..They all are next level..in football we have debate of GOAT cristiano or messi ..In tennis Rafa Roger or Djokovic but in cinema there is no doubt malyalam is undisputed the BEST..
    If you haven't seen malyalam cinema you haven't seen cinema.❤... please please dub all movies in Hindi also we north audience love you very much

    • @varshapaulson1467
      @varshapaulson1467 2 месяца назад +4

      Thanks…..🙏 from Kerala

    • @vishnutechy5998
      @vishnutechy5998 Месяц назад +1

      Thanks from kerala❤

    • @arvind_Singh.30
      @arvind_Singh.30 Месяц назад +7

      Recently I watched manjumel boys, Premalu ,kannur squad ,aattam, bramayugam ,Abraham ozler , neru, anweshippin Kandethum and many more cult movies like the great Indian kitchen, premam , Bangalore days, irratta, mahishinte, home, kappela, forensic THIS LIST GOES ON...I loved all of them and i am a huge huge fan of Mammoty sir..I don't know how you come up with such good stories and then the inch perfect execution.. malyalam cinema is pride of India. But I have a complain too.. why man why you don't release in Hindi.. for God sake please release the the movies in Hindi also so that we can enjoy it in theatres and not on OTT...we don't watch Bollywood anymore..only you are our hope..thanks for entertaining us I am your no.1 fan

    • @Sara-v
      @Sara-v Месяц назад +2

      @@arvind_Singh.30 best to watch in Malayalam itself but with English subtitles. Or you won't get the full affect and emotions

    • @arvind_Singh.30
      @arvind_Singh.30 Месяц назад

      @@Sara-vyes you are right watching malyalam movies with eng subtitles is far more better than Bollywood Hindi crap movies.

  • @RakhiKumari-sh5ej
    @RakhiKumari-sh5ej 2 месяца назад +22

    Malayalam movie are logical. A particular sense of story.
    Before I thought that, all southern movies are same, late figured out.
    Malayalam is such a love ❤

    • @quadpixel
      @quadpixel Месяц назад +4

      You should definitely check out more. We've been doing cinemas like this for over few decades.

  • @faizalpms3145
    @faizalpms3145 Год назад +158

    ഇവർക്കൊന്നും അഭിനയിക്കാനറിയില്ല... കഥാപാത്രങ്ങളായി ജീവിക്കാനെ അറിയൂ...❤️❤️

  • @syammohansyam4014
    @syammohansyam4014 2 года назад +373

    കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഇതിലും നല്ല മലയാളം പടം ഇത് വരെ ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം.. ഫഹദും ഷൈനും തകർത്ത് അഭിനയിച്ചപ്പോൾ സൗബിന്റെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു ഈ പടത്തിൽ കണ്ടത്.. ഓരോ സീനും ഓരോ ഡയലോഗും ഇത് പോലെ പൊളിച്ചടുക്കിയ ഒരു പടം അടുത്ത കാലത്ത് ഒന്നും നമ്മൾ കണ്ടിട്ടില്ല. 😊😊🥰🥰😍😍♥️♥️💪💪💪💪💪💪💪

    • @toyotachevrolet4972
      @toyotachevrolet4972 2 года назад +3

      Satyam aan bro

    • @chekkukasrod5790
      @chekkukasrod5790 2 года назад +6

      ഹോം, മധുരം

    • @mohamedshan183
      @mohamedshan183 2 года назад +9

      എല്ലാരും തകർത് അഭിനയിച്ച സിനിമയായിരുന്നു ഇത്..ഭാസി ,ഫഹധിന്റെ വൈഫ്... മോശം നടൻ ആയ ബൈജു എഴുപുന്ന വരെ ഇതിൽ നല്ലത് അയിരുന്നു

    • @ananthu4141
      @ananthu4141 2 года назад +3

      @@chekkukasrod5790 🤣🤣oolapadam

    • @masakkali499
      @masakkali499 2 года назад +5

      @@chekkukasrod5790 Home kollam but Mathuram just one time watchable movie aanu...athil Anu Ashokan story timeline verum bore aanu...oru personalityum illatha oru character...

  • @user-cb2rb5xo1o
    @user-cb2rb5xo1o 2 месяца назад +17

    ഒരു പെണ്ണുണ്ടങ്കിലേ വീട് വീടാകു എന്ന് കാണിച്ചു തന്ന സിനിമ ❤

  • @lagking3503
    @lagking3503 4 месяца назад +22

    A girl from kerala told me to watch this movie what a masterpiece shows the culture of Kerala i really liked it and yeah it's her favourite movie

    • @user-xg1ot4we3y
      @user-xg1ot4we3y 3 месяца назад

      u made the right choice. pls watch more

    • @xpulse_machan6581
      @xpulse_machan6581 2 месяца назад +5

      Its not the culture of kerala as a whole just the place of kumbalangi in kochi every place in kerala have a different story to it

    • @lagking3503
      @lagking3503 2 месяца назад

      Hey A_s_u , if u saw this comment I always misss you 🙁

    • @lagking3503
      @lagking3503 2 месяца назад

      @alilasree

  • @Sooryante_lokam
    @Sooryante_lokam 2 года назад +414

    അവധിക്ക് നാട്ടിലെത്തിയ ആ ഇളയകുട്ടിയെ ഓർത്ത് സങ്കടം തോന്നി. മാതാപിതാക്കളില്ലാത്ത, വൃത്തിഹീനമായ, രുചികരമായ ഭക്ഷണം പാകം ചെയ്യാൻ ആരുമില്ലാത്ത വീട്. അവൻ വന്ന് വീട്ടുജോലികളെല്ലാം ചെയ്തു, കുടുംബത്തിന് ഭക്ഷണം പാകം ചെയ്തു vekkunna kandappol pavam thonni

    • @ahmedk6079
      @ahmedk6079 2 года назад +7

      Correct way of enjoying this movie

    • @surajsurajsurajsuraj3417
      @surajsurajsurajsuraj3417 2 года назад +1

      🤣🤣

    • @fathimairfan7254
      @fathimairfan7254 Год назад +13

      Aa Amma valare selfish aanu .

    • @crrahul4401
      @crrahul4401 6 месяцев назад +3

      അതിന് പോലും പറ്റാത്ത സാഹചര്യം ഉള്ളവർ ഉണ്ട് 🎈

    • @tesfaye3105
      @tesfaye3105 2 месяца назад +3

      You are shammy

  • @maadeshkumar7620
    @maadeshkumar7620 Год назад +305

    Grace Anthony has done a good job portraying the submissive, fearing, traditional wife yet being conflicted. Underrated

  • @rails.with-raj
    @rails.with-raj 9 месяцев назад +34

    if there is FaFa, Soubhin Shahir, Anna Ben, type starcast is there with the beautiful sights of Gods own country Kerala, this output we can only expect. a feel good movie, many many many love from Bengal, Malayalam movies are just next level😘❤‍🔥🔥

  • @shunnoysarkar6906
    @shunnoysarkar6906 26 дней назад +6

    Bruh what a movie! Malayalam movies really hit hard. Fahadh Faasil has such great acting skills, I was scared of his character from the very beginning of this movie!

  • @HN-ud8nj
    @HN-ud8nj 2 года назад +68

    താര രായക്കൻമാർ അടച്ചു വാഴുന്ന സിനിമ ഫീൽഡിൽ ഒരു സുപ്രഭാതത്തിൽ വന്നു ഇത്രയും പ്രേക്ഷകർ തന്നെ ആരാധിക്കുന്നുണ്ട് എങ്കിൽ ഷൈൻ താങ്കൾ ഒരു വലിയ നടൻ ആണു 😍😍

  • @toyotachevrolet4972
    @toyotachevrolet4972 2 года назад +1316

    Kumbalangi Nights had one of the most moving scenes from recent cinema - when Shaji (Soubin Shahir) consults a psychiatrist. Shaji is suffering from depression and asks his younger brother to help him. Soubin portrays the condition beautifully and is able to induce empathy for the character. The movie opens up a conversation about the importance of consulting a mental health professional and gives us a better understanding of depression.

    • @pp84pp2000
      @pp84pp2000 2 года назад +25

      So true. Soubin portrayed that condition in the most subtle way

    • @xtubedude
      @xtubedude 2 года назад +1

      Oola Koothara padam

    • @meowmeowtalks
      @meowmeowtalks 2 года назад +7

      toyota chevrolet 😂😂

    • @pp84pp2000
      @pp84pp2000 2 года назад +17

      @@xtubedude CID Moosa ayirikkum thankalude favorite!

    • @mixandsongsdance5902
      @mixandsongsdance5902 Год назад +1

      What kind of a movie no story boring waste of time I don't know why people are hyping this movie

  • @Aizeemehwi
    @Aizeemehwi 10 дней назад +2

    Franky ശെരിക്കും അവന്റെ അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ട്.. അതുകൊണ്ടാണ് രണ്ടു സ്ത്രീകൾ വീട്ടിലേക്ക് വന്നപ്പോൾ അവൻ സന്തോഷിച്ചത്... Wonderful cinema🤟

  • @ronm653
    @ronm653 Год назад +36

    I am from MP and malayalam movies are rarely popular here.. but after this God I wish!! such a passionate filmmaking, but most I loved the cinematography!! I wanna visit God's own land! what a serene place!!

  • @ROBY804
    @ROBY804 2 года назад +131

    *ഈ സിനിമയിൽ ഫഹദ് ഫാസിൽ നെഗറ്റീവ് വേഷമായിട്ടുള്ള അഭിനയം 👌👌👌അതിഗംഭീരമായിട്ടുണ്ട്*

  • @sriBsai
    @sriBsai 2 года назад +155

    The very conception of ‘regular’ family has been challenged in this movie. Family is where love is shared and it can’t be stereotyped in any way. A group of people who love each other unconditionally is family. It is not something to be taken for granted, but something to be built in each day with open-mindedness and acceptance of differences. Love this masterpiece ❤️

  • @sarapeach2912
    @sarapeach2912 2 месяца назад +9

    1:04 onwards proves that Tamils never forget someone that helped them, when in times of need. All our Thirukural and Aathichoodi has trained our young minds to think big & noble. And, that’s why the culture will continue to thrive…
    Kerala people have shown that they value brotherhood and comradrie, thru their movies…Manjummel Boys and this movie. Something to learn from every culture.

  • @wneo7
    @wneo7 5 месяцев назад +76

    4:45 Frankie comes home
    6:08 Bobby comes home / Brawl breaks out
    14:03 Bonny almost comes home / "Cherathukal"
    16:51 Frankie heads out to meet friends / Shammy intro
    19:53 "Lagoon Chill" / Bobby is introduced to Sumisha
    22:31 The ball enters Shammy's house
    24:58 Saji sponges off Vijay
    26:16 The brothers at a bar
    28:58 Shammy, Simmy and Baby at Chitapan's house
    31:07 Bonny finally comes home / Nylah catches sight of him
    32:21 Sumisha recruits Bobby / Baby shares her school days crush
    37:15 Sumisha embarrases Baby / "Uyiril Thodum"
    40:15 Bobby wants something / Baby doesn't want to give
    41:57 Prasanth gets serious about Sumisha
    43:43 Baby seeks out Bobby to explain why
    46:22 Bobby gets on one knee / "Uyiril Thodum"
    48:49 Baby shares news with her sister Simmy
    52:10 Bobby asks Saji to do the needful
    55:04 Saji asks Shammy for Baby's hand in marriage
    1:00:59 Bobby discusses moving out / Fight breaks out
    1:03:55 Saji seeks solace in the company of Vijay / Disaster strikes
    1:11:20 Saji visits Sathi / Bobby gets a job / Sathi gives birth
    1:16:21 Saji seeks help for grief and guilt / Bobby shares his family history with Baby
    1:21:46 "Silent Cat - For Saavn" / Bonny and Nyla bond
    1:24:48 Shammy expels Nyla from the homestay
    1:26:34 Nylah and Sathi come home
    1:29:58 The family discuss the expulsion
    1:32:01 Bobby wants the women to move out / The boys visit their mother
    1:40:30 Bobby tries his best to adapt to factory job / "Don't Fall" / Unable, he proposes Baby find someone else
    1:44:45 Baby finds Bobby is naturally gifted at something / "Ezhutha Kadha"
    1:48:29 The ball enters Shammy's house again
    1:49:27 Prasanth weds Sumisha / Saji asks Shammy once again for Baby's hand in marriage / "Thillele (Irular Tribe Festival Song)"
    1:52:11 Simmy can't keep a secret / Hell breaks loose
    1:59:52 Bobby persuades Sathi to stay / Baby is unreachable
    2:09:27 Frankie to the rescue
    2:11:19 Baby weds Bobby

    • @ronostudio3268
      @ronostudio3268 5 месяцев назад +1

      🥲thank you man

    • @shamlaAK
      @shamlaAK 5 месяцев назад +3

      You have soo much time !!! 😂

    • @riyassalim8038
      @riyassalim8038 4 месяца назад +1

      ❤❤.. Directer brilliant's
      And you. Amazing...
      Script work..... Scene to screen ❤❤

  • @manojprabakar959
    @manojprabakar959 2 года назад +490

    This Film has Huge FanBase in TN ♥️ Love from TamilNadu

    • @shahadhashafi3439
      @shahadhashafi3439 2 года назад +25

      Wow new info....hey i recall once I watched Vikram sir's son talking about Kumbalangi nights on an interview with his dad.
      Anyway good wishes form Kerala❤
      Vannakam

    • @bibinbibin3041
      @bibinbibin3041 2 года назад +6

      R aswin talk with siva karthi about with this film

    • @nagarajan6838
      @nagarajan6838 2 года назад +6

      yes bro romba rasichu patha padam recent time la

    • @bleshog141
      @bleshog141 2 года назад +1

      Dai oluu vidadha da avolo famous allam illa😂

    • @Nidhin_Pk
      @Nidhin_Pk 2 года назад

      @@bleshog141 ni ethaada myra 😐

  • @melvinthomas2336
    @melvinthomas2336 2 года назад +97

    'എന്നാ പടമാണ് മച്ചാനെ ഇത്...ബോണി പറയാൻ പറഞ്ഞ്🥺🤍'
    Bgm, Songs, Making, pinne ആക്ടർസിന്റെ ഗംഭീര പ്രകടനവും. എല്ലാം കൊണ്ടും ഒന്നിനൊന്ന് മെച്ചം👌

  • @zoro.fx___
    @zoro.fx___ 6 дней назад +3

    One of the best movie i have ever watched in my lifetime 😭🎯💘

  • @fathimakhulood
    @fathimakhulood 2 месяца назад +8

    The way soubin broke down is so relatable.. we all have so much pain inside us💔

  • @sreeharshkt2331
    @sreeharshkt2331 2 года назад +174

    3 കൊല്ലം മുന്നേ ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററിൽ നിന്ന് കിട്ടിയ ഒരു മുത്താണ് ഈ സിനിമ 🥰🥰🥰

    • @good-pw4jw
      @good-pw4jw 2 года назад +1

      Yaaaa🥰

    • @akhils6502
      @akhils6502 Год назад +2

      Same bro.. unexpected ayite ane kandathe..such a masterpiece 😊😊❤️

  • @ajmalshifa2430
    @ajmalshifa2430 2 года назад +132

    36:15 ആ വലയെറിഞ്ഞു പിടിച്ചത് ബേബിമോൾടെ ഹൃദയം ആയിരുന്നു ❤

    • @tevezpthankappan2646
      @tevezpthankappan2646 Год назад +2

      എന്റെ ഫേവറേറ്റ് സീൻ❤️❤️

  • @Miniminiftma
    @Miniminiftma 7 дней назад +4

    Mazhakkalathu ee cinema kanunnavarundoo 😌💗

  • @rinshie6838
    @rinshie6838 8 месяцев назад +16

    Mathew ne soubin thallumpol, bhasi de varav..... 🥺❤
    Aaa scene n vallathoru speciality thonnunnu.

  • @arunarayan2324
    @arunarayan2324 2 года назад +46

    ഇതുപ്പോ അഞ്ചാറ് പ്രാവിശ്യം കണ്ടു , ഇനി യൂട്യൂബിന് വിഷമം ആകേണ്ട കണ്ടേക്കാം .
    ഇക്കാലത്തു ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം ...
    സംവിധായകനും തിരക്കഥാകൃത്തിനും 👏🏼👏🏼👏🏼

  • @HN-ud8nj
    @HN-ud8nj 2 года назад +41

    പോലീസ് കാരൻന്റെ അടി കിട്ടി കഴിഞ്ഞുള്ള സൗബിൻ ഇക്കയുടെ നോട്ടം ഹോ അപാരം 😍😍

  • @meghbanerjeemusic
    @meghbanerjeemusic Месяц назад +5

    One of the greatest Indian Movies. A must watch.

  • @ashminasharaf3727
    @ashminasharaf3727 7 месяцев назад +14

    എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ...first time കാണുമ്പോൾ ഉള്ള അതേ feel എന്നും തോന്നുന്നതുമായ movie🤌💗

  • @WeddingStoriesByRakesh
    @WeddingStoriesByRakesh Год назад +436

    I am Marathi and i never thought I will love a malyalam movie so much. The scene when saji brings the baby home still gives me goosebumps.

    • @evaupadhye511
      @evaupadhye511 Год назад +4

      All malyalum movies are best

    • @AnoopK-sp6kb
      @AnoopK-sp6kb 9 месяцев назад +14

      most of the evergreen bollywood hits were remakes of malayalam old movies. eg: Herapheri is a 1989 malayalam movie named ramji rao speaking.
      chup chupke is the remake of 1998 film punjabi house
      khatta meetha is the remake of 1988 movie vellanakalude naadu.
      bhool bhulayya is the remake of 1993 movie manichithrathazhu
      list is infinite

    • @aqualivesashtamudi3076
      @aqualivesashtamudi3076 6 месяцев назад

      Aiakka bau... Sagale Malayalam film mee nai sangun shakto pn ha picture ley bharee ❤❤❤❤mee pan kerala le ahe me Mumbai vr ahe.... Mal marthi avdthoy ❤

    • @sahilshirbhate5744
      @sahilshirbhate5744 4 месяца назад

      I am also

  • @enachivlogisrael5452
    @enachivlogisrael5452 2 года назад +53

    വീട് പോലൊരു വീടും കുറേ ആൾക്കാരും. സ്നേഹത്തിന് എത്രയാ മുഖങ്ങൾ ❤️

  • @maryrose.samson18
    @maryrose.samson18 5 месяцев назад +13

    I'm not an Indian but I love this film so much. It's raw and the actors were great! I felt like they were born for their characters. I even thought Sreenath Bhasi was really mute in real life I had to search for it! 😅 Hope to see more of this and wishing you all guys to be known internationally.. 🙏🤩

  • @haripsd26
    @haripsd26 2 месяца назад +8

    Again in 2024 ... What a movie 😢 just came to watch some scenes 😮 but I watched the whole movie at a stretch 😊 ... Heart warming 🎉❤

  • @kvshobins9820
    @kvshobins9820 2 года назад +50

    ആരെങ്കിലും ഭൂതകാലം കണ്ടോ ചെക്കൻ പൊളിച്ചു. അബി ഇക്ക ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും 😢😢

    • @shibina9692
      @shibina9692 2 года назад

      Ore type role matramaann ushaar.echiri kanjaav,echiri mattanvhery slang,echiri psyco

    • @janijanaki3195
      @janijanaki3195 Месяц назад

      ​@@shibina9692 rdx kandallo alle

  • @ymedia746
    @ymedia746 2 года назад +114

    Fan From Tamilnadu....❤️❤️❤️
    I Watched More than 100 Times...
    2 days before Also watch this movie....❣️❣️💓💝💝💝💝

  • @Zaara20
    @Zaara20 7 дней назад +2

    Im leaving my comment here so that when you like👍🏼 I'll be reminded of the movie✨ and shall come back to watch this masterpiece again🎉❤

  • @user-rf4ko5db3u
    @user-rf4ko5db3u 2 месяца назад +26

    Anyone on 2024?

  • @mohamedshan183
    @mohamedshan183 2 года назад +84

    ഇതിൽ വള്ളത്തിൽ സൗബിനും ആസ്ത്രീയും കുട്ടിയും വരുന്ന സീൻ song 👍👍👍...

  • @gowtham.__
    @gowtham.__ 2 года назад +277

    1:29:12 കരുത്തുറ്റ വനിതകളുടെ കഥയാണ് യഥാർത്ഥത്തിൽ കുമ്പളങ്ങി ഗ്രാമം പറഞ്ഞു വെക്കുന്നത്. Still remember that awesome theatre experience 💚🥰!!

  • @sravA1
    @sravA1 Месяц назад +4

    What a movie...relationship between brothers.. And who they own stranger as a brother... This is what a movie can show love between humans... ❤❤❤

  • @iabinthomas
    @iabinthomas 4 месяца назад +18

    2024. Still going strong. I still remember that one January evening when Cherathukal track was released. Looped on it for week. ❤

  • @RaghuVN
    @RaghuVN 2 года назад +130

    1:10:40
    I don't know if anyone has noticed it, but but there is a feable smile and relief on Shaubin's face when SI hit him.

  • @nAteeeeee
    @nAteeeeee 2 года назад +480

    2:00:35 - 2:01:35
    What a heartwarming scene

    • @amalmuraleedharan816
      @amalmuraleedharan816 10 месяцев назад +7

      What a performance from Shane

    • @FubbleretIn
      @FubbleretIn 8 месяцев назад +6

      Shane’s performance 2:00:49 🥹🥹

  • @ashishradhakrishnan8262
    @ashishradhakrishnan8262 4 месяца назад +5

    Man.......one of the best movies I've ever seen in my life. The movie had everything, emotion, drama, and watching this movie at 2024 gave me great nostalgia, I watched this movie at theatre twice and still after 3 years it never fails to give the same feeling as I'm watching this movie for the first time. Highly recommended for people from other states. You should watch this movie once, else you are missing a masterpiece.

  • @FubbleretIn
    @FubbleretIn 8 месяцев назад +40

    Watching all of Shane’s movies after RDX ❤❤ WHAT AN INCREDIBLE PERFORMER AND ACTOR

  • @Linsonmathews
    @Linsonmathews 2 года назад +86

    3വർഷം കാത്തിരിക്കേണ്ടി വന്നു...
    ഇവിടെ ഫുൾ മൂവി കാണാൻ...
    എന്നാലും കാണുമ്പോൾ, ഒരു പ്രത്യേക vibe തന്നെ ❣️❣️❣️

  • @wolverine8085
    @wolverine8085 2 года назад +51

    ഇത് കണ്ടിട്ട് തീയറ്ററിൽ നിന്ന് വന്നിട്ട് കുറച്ച് ദിവസം ഇത് മാത്രം ആയിരുന്നു മനസിൽ......

  • @bhaswatikashyap2005
    @bhaswatikashyap2005 Год назад +28

    Malayalam movies are❤i never thought I'll fell in love with malayalam movies seriously. This movie is my all time favourite. What a masterpiece. Love from Northeast❤😊

    • @julieanu6283
      @julieanu6283 9 месяцев назад +1

      ♥️♥️♥️💟😎🌷

    • @mrkutty0
      @mrkutty0 9 месяцев назад +1

      Glad to see our movies are loved far beyond our borders ❤

  • @anamikabinu2173
    @anamikabinu2173 8 месяцев назад +43

    Anyone after watching RDX!!!! n become fan of shane nigam n watching this movie!!!😍😍

  • @deeksha9285
    @deeksha9285 Год назад +169

    Fahad fasil's acting 🔥🔥🔥🔥🔥
    My heart skipped a beat at 1:59:42 😅😅😂

    • @hertravelstories
      @hertravelstories 6 месяцев назад +3

      Proof that Happiness is not always a positive emotion. 😈

    • @parvathyhere2132
      @parvathyhere2132 5 месяцев назад +2

      Jumscare moment 😂

  • @arishaisha2012
    @arishaisha2012 Год назад +85

    ഇനിയും വേണം ഇതുപോലത്തെ ഫിലിം എത്രെ കണ്ടാലും മതിയാവില്ല ❤🔥🔥

  • @darshankm1897
    @darshankm1897 3 месяца назад +12

    I am from Karnataka, I am in love with Malayalam movies, You guys are so good 😍.

  • @user-nc5db3on2i
    @user-nc5db3on2i 8 месяцев назад +29

    The chemistry between Bobby and Baby is palpable. What a lovely movie!

  • @laijuviswan9434
    @laijuviswan9434 Год назад +161

    " വഴി മാത്രമേ ഞങ്ങളുടേത് ഉള്ളു..
    തീട്ടപ്പറമ്പ് നാട്ടുകാരുടെയാണ്....
    What a class writting from ശ്യം പുഷ്കരൻ 😍😍😍💋

    • @zeeeee478
      @zeeeee478 Год назад +1

      Nthonedeyy😂😂

  • @kavithakalbalamuraleekrish5382
    @kavithakalbalamuraleekrish5382 2 года назад +28

    ഒരു രക്ഷയുമില്ല sir നിങ്ങൾ ഒക്കെ എല്ലാവരും കൂടി മലയാളസിനിമയെ ലോക നിലവാരത്തിൽ എത്തിക്കുന്നു..... വാക്കുകൾ ഇല്ല.. ഞാൻ അഭിനയിച്ചപോലെ തോന്നുന്നു ❤❤❤❤❤❤❤1000000000000000000000000000000000000000000000000000000000000000000000000000000അഭിനന്ദനങ്ങൾ ❤❤❤❤

  • @ashokawal6728
    @ashokawal6728 Год назад +15

    Least people may notice it but,
    After their parents left four children, they used medium to forget it.
    First one use alcohol, second one use music, friends and may be alcoholic.
    Third one use music in boombox & alcohol,
    & last one use football.
    Just watch today , such a simple story but still one of my favourite.
    Love from Neighbouring country.

  • @surovimoula4883
    @surovimoula4883 2 месяца назад +9

    Little brother is the most intelligent among them.

  • @sabbirakram
    @sabbirakram 22 дня назад +2

    The best movie I've seen in my life, I'm in another world when I watch it. I am a Bangladeshi 🇧🇩 love everyone

  • @OrganicFarmingIndia
    @OrganicFarmingIndia 2 года назад +618

    സാഹോദര്യത്തിന്റെ കഥ, സ്ത്രീ പക്ഷ സിനിമ, kudos ശ്യാം പുഷ്കരൻ 👌👌

    • @unniarar
      @unniarar 2 года назад +8

      മോസ്റ്റ്‌ സൈക്കോളജിക്കൽ ആയി റീസെർച് ചെയ്ത സംഭവം

    • @socratesphilanthropy4937
      @socratesphilanthropy4937 2 года назад +1

      Dont say like that and dont think like that its a bit of tip from me

    • @OrganicFarmingIndia
      @OrganicFarmingIndia 2 года назад

      @@socratesphilanthropy4937 you mean ??

  • @vaamika1936
    @vaamika1936 2 года назад +78

    എല്ലാ cliche അമ്മ കഥാപാത്രങ്ങളെയും പൊളിച്ചടുക്കി ഇതിലെ അമ്മ 😍

  • @arunbalboa5373
    @arunbalboa5373 2 месяца назад +9

    Iam from Tamilnadu......I love this movie...hatsoff Director

  • @pravinsundar
    @pravinsundar 9 месяцев назад +19

    Kumbalangi Nights is certainly one of the greatest movies in the last 20 years.
    The acting and direction is spotless, very nuanced and emotions are etched in every frame. The whole film is like a delicate and excrutiatingly detailed painting !
    The lighting and camearwork are extraordinary and we are transported to that strip of land and we actyually begin to live there with the characters.
    Am sure, Southern India talent and finesse is beyond calculable levels and perhaps the world should a leaf out of our book on the depth oif character portrayal and emotion content.

  • @yusufannoory8440
    @yusufannoory8440 2 года назад +23

    കുറേ വർഷങ്ങൾക്കുശേഷം കാണുന്ന ആദ്യ സിനിമ ..നല്ല സിനിമ, ഒരു വല്ലാത്ത ഫീൽ .
    അഭിനന്ദനങ്ങൾ!

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 2 года назад +164

    3വർഷം തികഞ്ഞു എന്നതിന്റെ പോസ്റ്റ് ഇന്ന് കാലത്ത് ഗ്രേസ് ആന്റണിയുടെ fb പോസ് കണ്ടിരുന്നു, ഇവിടെ വന്നപ്പോ ദേ കിടക്കുന്നു, അപ്പൊ എങ്ങനാ ഒന്നൂടെ കാണുവല്ലേ 😃❤❤❤

    • @shu-haib1624
      @shu-haib1624 2 года назад +2

      ❤🔥

    • @thajuthaaz505
      @thajuthaaz505 2 года назад +2

      വന്ന് വീശട പോർക്കേ...😂

  • @tulasiram8442
    @tulasiram8442 25 дней назад +3

    i''m a telugu guy who loves kerala movies. watching this movie in 2024

  • @kavyagowda6741
    @kavyagowda6741 19 дней назад +21

    Whos watching now❤